Indian /Gulf jobs live on 10.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. സൗത്ത് ഇന്ത്യ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 ||
• ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
• ബോർഡിന്റെ പേര് South Indian Bank
• തസ്തികയുടെ പേര് Marketing – Industry Events, Social Media Management,Search Engine Optimisation
• ഒഴിവുകളുടെ എണ്ണം വിവിധ
• വിദ്യാഭ്യാസ യോഗ്യത MBA
• പ്രവർത്തി പരിചയം 4 years
• പ്രായ പരിധി 40 years
• വാർഷിക ctc നിയമനത്തിന്റെ സ്കെയിൽ, പോസ്റ്റിംഗ് സ്ഥലം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് 10.25 ലക്ഷം മുതൽ 14.50 ലക്ഷം രൂപ വരെ.
• തിരഞ്ഞെടുപ്പ് രീതി ഷോർട്ട്‌ലിസ്റ്റിംഗും അഭിമുഖവും
• അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
• അപേക്ഷ ഫീസ് Rs.100/-
• അവസാന തീയതി 15.05.2023
Notification Link- https://www.southindianbank.com/
2. ICICI റിക്രൂട്ട്മെന്റ് 2023 || ഇന്റർവ്യൂ മാത്രം || ഓൺലൈൻ ആയി അപേക്ഷിക്കൂ
ബോർഡിന്റെ പേര് ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോര്പറേഷൻ ഓഫ് ഇന്ത്യ – (ICICI)
തസ്തികയുടെ പേര് റിലേഷൻഷിപ്പ് മാനേജർ, റീട്ടെയിൽ ബാങ്കിംഗ് ഗ്രൂപ്പ്
വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം/എംബിഎ ബിരുദം
ലൊക്കേഷൻ കേരള
പ്രവർത്തി പരിചയം 3-10 വർഷം
പ്രായ പരിധി , ശമ്പളം കമ്പനി മാനദണ്ഡം അനുസരിച്ചു
ഇപ്പോഴത്തെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു.
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ഇന്റർവ്യൂ തീയതി 24 മെയ് 2023
ഇന്റർവ്യൂ അഡ്രസ് ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് സോണൽ ഓഫീസ് കുറുപ്പ്സ് ടവർ കോടിമത കോട്ടയം 686039
NOTIFICATION-
OFFICIAL WEBSITE – https://www.icicicareers.com/website/
3. SBI ക്ലാർക്ക് റിക്രൂട്ട്മെന്റ് 2023
• ബോർഡിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ്
• തസ്തികയുടെ പേര് ജൂനിയർ അസോസിയേറ്റ്സ് അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്)
• പരീക്ഷയുടെ പേര് എസ്ബിഐ ക്ലർക്ക് പരീക്ഷ 2023
• ഒഴിവുകളുടെ എണ്ണം 5486
• പരീക്ഷ തീയതി 12,19, 20 നവംബർ 2023 (പ്രതീക്ഷിക്കുന്നത്)
• പ്രായ പരിധി 20 വയസ്സിന് താഴെയും 28 വയസ്സിന് മുകളിലും ആയിരിക്കരുത്
• അപേക്ഷ ഫീസ് 750/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
• SBI ക്ലെർക് പരീക്ഷ എങ്ങനെ അപേക്ഷിക്കാം ?
• SBI യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
• ക്യാരീർ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
• കറണ്ട് ഓപ്പണിങ്‌സ് ക്ലിക്ക് ചെയ്യുക.
• “പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക” എന്ന ടാബ് തിരഞ്ഞെടുക്കുക.
• പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക.
• റെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം സുബ്മിറ്റ് ക്ലിക്ക് ചെയ്യുക.
• അപേക്ഷകർ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതുണ്ട്.
• പ്രിന്റൗട്ട് എടുക്കുക.
OFFICIAL WEBSITE – https://sbi.co.in/
മറ്റു ജോലി ഒഴിവുകൾ
4. എറണാകുളം ലേഡീസ് ഹോസ്റ്റലിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
* കുക്ക് :
(ലേഡീസ് /ജന്റ്സ് )
Salary:18000+ food&Accomadation
* കിച്ചൺ ഹെൽപ്പർ (ലേഡീസ് /ജന്റ്സ് )
Salary : 15000
+food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
5. Bank Telecaller വാക്കാൻസി കൊല്ലം
👩🏻‍🦰Females only
🎓plus two, degree
🔞30
💶14k to 18k
🌏ചിന്നകടവ്
wa.me/7736892545
6. Bank Car loan Division തൃശൂർ ജില്ല
🏢 Relationship Executive
👨‍🎓 പ്ലസ് ടു, ഡിഗ്രി
💵 13k to 18k +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🧐സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷികുക
🔞 32
👉ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🗺️തൃശ്ശൂർ ടൗൺ
wa.me/7736892545
7. Bank Personal loan Division തൃശൂർ ജില്ല
🏢 Relationship Executive
🧑‍🦰 ആൺകുട്ടികൾ
👨‍🎓 പ്ലസ് ടു, / ഡിഗ്രി
💵 13,k to 18k +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🎓പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഏതെങ്കിലും സെയിൽസ് മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👉 ഡിഗ്രി യോഗ്യതയുള്ളവർക്ക് പ്രവർത്തി പരിചയം നിർബന്ധമില്ല.
🔞 32
🧐ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍സ്ഥലം
🗺️തൃശ്ശൂർ ടൗൺ,ചാവക്കാട്
wa.me/7736892545
8. ബാങ്ക് commercial loan department മലപ്പുറം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
💵 24k
🧐Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👉ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🔞30
🧑🏻‍🦰ആൺകുട്ടികൾ മാത്രം
🗺️മഞ്ചേരി
wa.me/7736892545
9. ബാങ്ക് commercial loan department കോഴിക്കോട് ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
💵 24k
🧐Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👉ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👉ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🔞 30
🧑🏻‍🦰ആൺകുട്ടികൾ മാത്രം
🗺️കാലിക്കറ്റ് ടൗൺ -3
wa.me/7736892545
10. Interview date : 10/05/23
Interview time : 10.00
Interview location : തൃശ്ശൂർ
Micro finance കമ്പനി Thrissur
◾Accountant :-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓B. Com
👉Tally, Gst knowledge ഉണ്ടായിരിക്കണം.
⏰9.00 to 5.30
💵10k to 15k
🗺️കുരിയച്ചിറ,ചാലക്കുടി
11. Bank
AADM & Relationship manager
ഒഴിവുകളുടെ എണ്ണം 80.ഡിഗ്രി ഡിപ്ലോമ
25,000 മുതൽ 55,000 വരെ
തൃശ്ശൂർ,മലപ്പുറം,
പാലക്കാട്,കോട്ടയം,കണ്ണൂർ,എറണാകുളം,കോട്ടയം,
തിരുവനന്തപുരം
9645560527
12. പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവ്
🔲 സെയിൽസ് ഓഫീസർ
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2 above
⏳മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 Two wheeler and licence must
💴15000 (freshers)+ TA+ incentive
💴 Experience candidate depends upon experience
⏳Product – Business loan
🔞20 to 26
🕘9.30 to 5.30
🔷 ലൊക്കേഷൻ
🌀 മണ്ണുത്തി
🌀 തൃപ്രയാർ
വിളിക്കുക 9645560527
13. പ്രമുഖ Chartered Accountant firm in Thrissur
🖥️Account’s trainees
🎓B. Com,M. Com
👉Freshers/experienced
🧑🏻‍🦰👩🏻‍🦰candidates
⏰9.30 to 5.30
💶 ആകർഷക ശമ്പളം
🗺️തൃശ്ശൂർ
9645560527
14. എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് ഹെൽപ്പർ സ്റ്റാഫിനെ ആവിശ്യമുണ്ട്
ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary +16000
food&Accomadation
9895421800
15. ഇടുക്കിയിൽ പ്രവർത്തിക്കുന്ന
ഹെർബ്ൽ യൂണിറ്റ് ലേക്ക് male സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
ശമ്പളം :15000മുതൽ 28000വരെ
പ്രായപരിധി :18-50
(എക്സ്പീരിൻസ് ആവിശ്യം ഇല്ല )
(എല്ലാ ജില്ലകർക്കും അപേക്ഷിക്കാം )
താമസം &ഭക്ഷണം
ഫോൺ :8921427713,9092353903
16. 🟧 കോഴിക്കോട് ഭാഗത്തുള്ള gurments ഷോറൂമിലേക്ക്…
🔹 Store keeper
▪️Male
▪️+2
▪️Basic computer knowledge
▪️Fresher/experienced
▪️working time=10-7
▪️Salary=12000
Call 📱 :9061037125
📱: 9846586038
17. വള്ളുവമ്പ്രം ഭാഗത്തേക്ക്…
🔹 Office staff
▪️Female
▪️+2
▪️Basic comouter knolwedge
▪️Fresher/experienced
▪️Salary=8k-10k
▪️Working time=9-5
Call 📱 :9061037125
📱: 9846586038
🔹 Mechanic (wheel alignment )
▪️+2/diploma
▪️Fresher/experienced
▪️Salary(Exp)=15000
Call 📱 :9061037125
📱: 9846586038
18. കോഴിക്കോട്, പാലക്കാട്‌ ഭാഗത്തുള്ള distribution company യിലേക്ക്…
🔹 Manager
@Palakkad
▪️Male
▪️35 നും 45 നും ഇടയിൽ ഉള്ളവർ
▪️Experienced
▪️Salary=20000
🔹 Accountant
▪️Fresher
▪️Male
▪️Bcom+Tally
▪️Working time=9-6
Call 📱 :9061037125
📱: 9846586038
19. തിരുവനന്തപുരത്ത് ഒരു വീട്ടിലേക്ക് female BSC നഴ്സിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.ICU care ആണ്, ഇപ്പോൾ അവിടെ ഒരു GNM female സ്റ്റാഫ് ഉണ്ട്, അവരും സഹായത്തിന് ഉണ്ടാകും. സാലറി per /day.1300/- രൂപ. താല്പര്യം ഉള്ള BSC Female nurse മാത്രം വിളിക്കുക 8089661826
20. മലയാളത്തിൽ നല്ല communication Skill ഉള്ള വനിതകളെ ജോലിക്ക് ആവശ്യമുണ്ട്. പ്രായപരിധി 18-30
Whatsapp 9946904349
21. URGENT VACANCIES
അവസാന തീയ്യതി May 18
ഗവണ്മെന്റ് അംഗീകാരം ഉള്ള സ്ഥാപനം.
യോഗ്യത SSLC/+2
വയസ്സ് 18-40
WhatsUp – 90749 55127
(സ്ത്രീകൾക്ക് മുൻഗണന)
22. പ്രമുഖ exporting ഏഷ്യൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് അവസരം 18 മുതൽ 30 വരെ ഉള്ളവര്ക്ക് Packing, Billig, Assistant Manager, Front Office, Office staff, Supervisor എന്നീ പോസ്റ്റിങ്ങിലേക്ക് നിരവതി അവസരം മുൻപരിചയം ആവശ്യം ഇല്ല 15000 മുതൽ 21000 വരെ താമസം ഭക്ഷണം സൗജന്യം
Ph 7306561303
23. Wanted Staff എറണാകുളത്ത് കലൂർ കതൃക്കടവ് ലേക്ക് |
Graphic Designer, Studio Assistant നെ ആവശ്യമുണ്ട്
Time 9.30 to 7.30
Qualification : +2, degree
Contact : 9072313050
24. ലേഡീസ് ഹോസ്റ്റലിൽ ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ) വയസ് 35 ന് മുകളിൽ.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.ശമ്പളം 15000 to 18000/- എറണാകുളം 9846710707
25. ജൂൺ ഒന്നിന് തുടങ്ങുന്ന ഫുഡ് പ്രോടെക്ഷനിലേക്ക് ഡെലിവറി ചെയ്യാൻ ടു വീലർ ഉള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്. എറണാകുളത്ത് ഉള്ളവർക്ക് മുൻഗണന. സാലറി 20000+commisson. ഡ്യൂട്ടി സമയം 5_6 മണിക്കൂർ. താല്പര്യമുള്ളവർ വാട്ട്സ്ആപ്പിൽ ബന്ധപെടുക . ഒഴിവ് _2. Wa 8589841334
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.

ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. സെക്യൂരിറ്റി ചെക്കിങ്ങിലേക്കു സ്ത്രീയെ ആവിശ്യമുണ്ട്.(സൂപ്പർമാർക്കറ്റ് ) വയസ് 50 ൽ താഴെ.ശമ്പളം 13000/-സമയം.8 to 6.30.High Court & kadavantra .9846710707
27. ഈകാർട്ട് കൊറിയർ സ്ഥാപനത്തിൽ ഡെലിവറി സ്റ്റാഫ്‌ വെക്കാൻസി ഉണ്ട്.
സാലറി : 18400+പെട്രോൾ
ജോയിനിങ് ഫീസ് ഇല്ല
1 ലക്ഷം രൂപയുടെ ഇൻഷുറൻസ്
ബാക്കി എല്ലാ ബെനിഫിറ്റുകളും
വീക്കിലി സാലറിയും അവൈലബിൾ ആണ്
അതാത് ജില്ലകളിൽ നിയമനം.
Please call : 9946971214
:9037434014
28. എറണാകുളം ജില്ലയിൽ തോപ്പുംപടി,ഇന്ഫോപാർക്,വൈറ്റില,പുത്തൻകുരിശ്,ആലുവ,koothattukukam എന്നിഭാഗങ്ങളിൽ ഡെലിവറി ബോയ്സ് ആവശ്യം ഉണ്ട്.ECOM XPRES
9746540383
29. ഹോട്ടലിലേക്കു ആൺകുട്ടികളെയും പെൺകുട്ടികളെയും ആവശ്യമുണ്ട്
Location : Kalamassery Ernakulam
Vacancy : Cashier (Female)
Helper (Male)
Waiter (Male and Female)
Juice and tea maker (Male)
Interview Date : 07/05/2023 to 08/05/2023
CALL FOR DETAILS : 9633771776
30. Chartered Accountant Firm തൃപ്രയാർ
◾Assistant Accountant :-
👩‍🦰 പെൺകുട്ടികൾ
B. Com
👉 സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👉Tally, Gst fileing അറിഞ്ഞിരിക്കണം
⏰10.00 to 5.00
🔞40 വരെ
💵12,000/- ( starting )
👉 ലൊക്കേഷൻ :-
📍 തൃപ്രയാർ
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
31. സ്റ്റാഫിനെ ആവിശ്യമുണ്ട്
ജ്യൂസ്‌, ചായ എന്നീ രണ്ടു പണികളും അറിയുന്ന ഒരാളെ ഉടൻ ആവിശ്യമുണ്ട്.
🎯 നല്ല സാലറി
🎯 താമസം, ഫുഡ്‌ ഉണ്ട്
സ്ഥലം: കോട്ടക്കൽ (മലപ്പുറം)
📲 96453 00001
32. മലപ്പുറം പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക് ഹൗസ് കീപിങ് സ്റ്റ്ഫുകളായിറ്റ് സ്ത്രീകളെ വേണം.. ഫൂഡ് അക്കോമഡെഷൻ ഉണ്ടായിരിക്കും.9544339916
33. എറണാകുളത്ത് HDFC ഓഫീസിലേക്ക് ഹോം ലോൺ ഓഫീസറെ ആവശ്യമുണ്ട്
🔵വിദ്യാഭ്യാസ യോഗ്യത- Any degree
🔵ആറുമാസം പ്രവർത്തി പരിചയം [ any field ]
🔵മാസശമ്പളം – ₹20000 to ₹25000
കമ്പനി നേരിട്ടുള്ള നിയമനം.താല്പര്യമുള്ളവർ ഈ നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക
WhatsApp: 9188701263
HR Name : Priya
34. Tours & Travels തൃശ്ശൂർ
◾Accountant :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 B. Com
⏰9.00 to 5.30
💵 7500k to 10k
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
35. Bank credit card division ഇടുക്കി ജില്ല
🏢 Relationship എക്സിക്യൂട്ടീവ്
👩🏻‍🦰🧑🏻‍🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14000 to 18000
🔞 33
🧐verification & service & Sales വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🗺️തൊടുപുഴ,നെടുങ്കണ്ടം
wa.me/7736892545
36. സെയിൽസ് സ്റ്റാഫ്‌

കോന്നിയിൽ പുതുതായി ആരംഭിക്കുന്ന ഇലക്ട്രോണിക്സ് സ്പെയർ പാർട്സ് & എക്യുപ്മെന്റസ് ഷോപ്പിലേക്ക് സെയിൽസിന് ഒരു സ്റ്റാഫിനെ ആവശ്യmuണ്ട്.
📲 9595187388
37. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ finance കമ്പനിയുടെ microfinance division ന്റെ കോട്ടയം ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവ്
◾Field Officer :-
🧑‍🦰 ആൺകുട്ടികൾ
🎓+2 pass out ആയിരിക്കണം
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🔞20 – 27
⏰8.00 to 5.30
💵12,500( esi, pf),+3000( TA)+ incentives
👉 ലൊക്കേഷൻ :-
📍 കൂത്താട്ടുകുളം -1
👉20km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
38. ബാങ്ക് ടൂവീലർ ഡിവിഷൻ
📝ഇൻറർവ്യൂ തീയതികൾ മെയ് 10 11
🏢 Relationship Executive
👨‍🎓യോഗ്യത പ്ലസ് ടു
💵ശമ്പളം 18000
👨‍🎓ഏതെങ്കിലും ഫിനാൻസ് ബാങ്കിംഗ് അല്ലെങ്കിൽ സെയിൽസ് എക്സ്പീരിയൻസ്.
👨‍🎓ഷോറൂം പ്ലസ് ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍മീഞ്ചന്ത
📱9645560527
39. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന പ്രമുഖ Mutual fund കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്‌
☯️ Financial Consultant :-
🎓Graduate and above
🙋‍♂️ആൺകുട്ടികൾ അപേക്ഷിക്കുക.
🔞8.30 to 5.30
🆒( Saturday half day)
🔞Age up to 35
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉1 year above experience in share marketing / NBFC/ Banking sector etc…..
👉 job role :- Financial services, Mutual Fund, Stock market, Insurance Experience added advantage
💴Salary 17,000/- to 18,000/- ( ESI, PF) freshers
👉 പ്രവർത്തി പരിചയം ഉള്ളവർക്ക് salary hike ഉണ്ടായിരിക്കും.

👉ഒഴിവുള്ള സ്ഥലം
🟢 ചന്ദ്രാപ്പിന്നി
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
40. പ്രമുഖക്ലീനിങ് കമ്പനിയിലേക്ക് മെയിൽ സൂപ്പർവൈസർസനെ ആവശ്യമുണ്ട് പത്തനംതിട്ട ലോക്കൽ ഉള്ളവർ ബന്ധപെടുക
9846256410🎯
41. കൊട്ടാരക്കര ഒരു അംഗം ഉള്ള വീട്ടിലേക്ക് താമസിച്ച് ജോലി ചെയ്യാൻ കൂക്കിങ് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് 18000/- സാലറി
8156880223
42. WE ARE HIRING
SITE ENGINEER
Qualification : Diploma in Fire & Safety
Freshers/Experienced
Age limit: Below 35
salary: Trainees – 8k/ Experienced – Based on Premium Salary
Working time: 9:00 – 5:30
Location : Kottayam, Malappuram, Ernakulam
Contact : 9526372022
43. പ്രായമായ അമ്മയെ നോക്കണം കിടപ്പ് രോഗിയാണ് സ്ഥലം കോഴിക്കോട് ശമ്പളം സ്റ്റാർട്ടിങ് 20000 ലേഡി സ്റ്റാഫ് 9544432013
44. ഓഫീസ് അസിസ്റ്റന്റ്നെ ആവിശ്യമുണ്ട്(Male) plus 2 above with Computer Knowledge.Salary 14 k plus. Time 9 to 6.Kadavantra ekm 9846710707
45. ആലപ്പുഴ ജില്ലയിലെ തുറവൂരിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ കമ്പനിയിലേക്ക് സെക്യൂരിറ്റി സൂപ്പർവൈസർമാരെ ആവശ്യമുണ്ട്.
ശമ്പളം : 21500, 8മണിക്കൂർ ഡ്യൂട്ടി, വീക്കിലി ഓഫ്, സൗജന്യ താമസം.
പ്രായം 35 -53, യോഗ്യത- PDC/+2
Contact: +91 9895332780, 97780 68865
46. ജോലി ഒഴിവ്
കുന്നംകുളം:അഞ്ഞൂരിലെ ടൈലർ ഷോപ്പിലേക്ക് ലേഡീസ് ടൈലർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9809519840,
47. ഹരിപ്പാട്
പ്രായമായ അച്ഛനെ പരിചരിക്കുന്നതിനു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 21000
9037025002
48.വയനാട്
പ്രമുഖ സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 9 മണിക്കൂർ ഡ്യൂട്ടി . ഡ്യൂട്ടി ടൈം 9 -6
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000
6282707570
49.എറണാകുളം
റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കർ, കിച്ചൻ helper , തന്തൂർ ഷെഫ്, ചൈനീസ് മാസ്റ്റർ ,അസിസ്റ്റന്റ് കുക്ക്, പാർസൽ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9656659655
50.കണ്ണൂർ
കൂത്തുപറമ്പ് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനിങ് ബോയ് , കിച്ചൻ helper , എന്നിവരെ ആവശ്യമുണ്ട്.
9947397424
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.പത്തനംതിട്ട
ഫർണിച്ചർ ഷോപ്പിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 15000
9446914422
52.എറണാകുളം
ലബോറട്ടറിയിലേക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട് അക്കൊമൊഡേഷൻ ഉണ്ട്. സാലറി 15000
8089129910
53.കോഴിക്കോട്
റിയൽ എസ്റ്റേറ്റ് ഓഫീസിലേക്കു ജന്റ്സ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 15000 -20000
9539392154
54. Bank credit card division പത്തനംതിട്ട ജില്ല
🏢 Relationship എക്സിക്യൂട്ടീവ്
👩🏻‍🦰🧑🏻‍🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14000 to 18000
🔞 33
🧐verification & service & Sales വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
📍കാവുംഭാഗം
📍പത്തനംതിട്ട ടൗൺ
📍കുമ്പാട്
📍പന്തളം
9645560527
55. തൃശ്ശൂർ ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ Home appliance ഷോറൂമിന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
🏬 Account
🧑‍🦰 ആൺകുട്ടികൾ
🎓 B.com
👉Tally knowledge വിശദവിവരങ്ങൾക്ക് വിളിക്കുക ഉണ്ടായിരിക്കണം.
💴10,000/-
🕘9 to 8.30
🏡 Nearet candidates prefer
🏭 ഇരിങ്ങാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
56. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി

📝ഇൻറർവ്യൂ തീയതികൾ മെയ് 9 10
🏢 Internal auditor
👨‍🎓Bcom,Mcom, MBA finance.
💵ശമ്പളം 17000
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨‍🎓പ്രായപരിധി 30 വയസ്സ്
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഫറൂഖ്
📍ചങ്ങനാശ്ശേരി
📍പത്തനംതിട്ട ടൗൺ
📱9645560527
57. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ Tours & Travels ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Accountant :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- B. Com
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 5.30
💵 ശമ്പളം :- 7500/- to 10,000/-
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
58. Bank മലപ്പുറം ജില്ല
📝ഇൻറർവ്യൂ തീയതി
മെയ് 8 9 10
🏢 Relationship Manager
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 8
👩‍💼👨‍🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 40000 വരെ .
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് എക്സ്പീരിയൻസ്.
👨‍🎓👩‍💼പ്രായപരിധി 36 വയസ്സ് .
📍ചേളാരി
📍 പരപ്പനങ്ങാടി
📍തിരൂർ
📍വയലത്തൂർ
📱9645560527
59. പ്രമുഖ ഫിനാൻസ് കോട്ടയം ജില്ല കമ്പനിയിലേക്ക് ഒഴിവ്
🔲 സെയിൽസ് ഓഫീസർ
🙋‍♂️👩‍🦳 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓+2 above
⏳മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 Two wheeler and licence must
💴15000 (freshers)+ TA+ incentive
💴 Experience candidate depends upon experience
⏳Product – group loan
🔞20 to 26
🕘9.30 to 5.30
🔷 ലൊക്കേഷൻ
🌀പാല
വിളിക്കുക 9645560527
60. ചാലക്കുടിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് ഒഴിവ്
🔘SALES GIRL
🎓 പ്ലസ് ടു
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🏠🍛Food and accomodation ഉണ്ടായിരിക്കുന്നതാണ്
🕘9 to 9(accomodate staff)
🕘9 to 6(Nearest staff
💴8000 (freshers starting)
💴 Experience candidate depends upon experience
🔵 ഒഴിവുള്ള സ്ഥലം
✴️ കൊരട്ടി
വിളിക്കുക
9645560527
61. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ സൂപ്പർവൈസർ cum ഓഫീസ് സ്റ്റാഫ് :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- Any degree
👉Computer knowledge ഉണ്ടായിരിക്കണം.
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰8.00 to 8.00
💵 ശമ്പളം :- 15,000/- + Incentives
👉 ലൊക്കേഷൻ:-
📍രാമനാട്ടുകര
📞 വിശദവിവരങ്ങൾക്ക് വിളിക്കുക.9645560527
62. t Mary’s Higher Secondary School, Niranam.
അധ്യാപക ഒഴിവ്
നിരണം സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിൽ, UP വിഭാഗത്തിൽ LG, Hindi Teacher ന്റെ സ്ഥിര അധ്യാപക ഒഴിവ് ഉണ്ട്‌. Biodata, Copy of Certificates സഹിതം, 10 ദിവസത്തിനുള്ളിൽ താഴെ ഉള്ള വിലാസത്തിൽ സമർപ്പിക്കണം.
The Manager
St Marys Higher Secondary School, Niranam P O
Thiruvalla
Pin 689621
Pathanamthitta Dist
Phone 9447866103.
63. ചേങ്കോട്ടുകോണം തുണ്ടത്തിൽ എസ്.എൻ പബ്ലിക് സ്‌കൂളിൽ സ്കൂള്‍ ബസ്സ് ഓടിക്കുന്നതിന് യോഗ്യരായ ഹെവിവെഹിക്കിള്‍ ലൈസെന്‍സും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഡ്രൈവര്‍മാര്‍ക്കും അപേക്ഷിക്കാം.ആയമാരുടെ ഒഴിവിലേക്കു പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസ്സിനു താഴെ പ്രായമുള്ള വനിതകളില്‍ നിന്നുംഅപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ മെയ് 15-ാം തീയതിക്ക് മുന്‍പ് താഴെ പറയുന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്.
Sree Narayana Public School
Gurudevapuram, Chenkottukonam
Thundathil P O.,
Thiruvananthapuram – 695581
Phone : 0471 – 2713232, 2713333, 9446493636
64. രു വെയ്റ്ററെ ആവിശ്യമുണ്ട് തൃശ്ശൂർ (thrissur)plz
contact me 9497894000
65. ചായ ജ്യൂസ് അറിയുന്ന ഒരാളെ ആവശ്യമുണ്ട് എറണാകുളം ജില്ല 8891226445
66. Porotta master വേണം
@Nadapuram Kozhikode
9061094907
67. Packing staff vacency
In a mess kitchen
Food and accommodation free
Location at Kakkanad +91
97453 41859
68. തിരുവനന്തപുരം കിളിമാനൂർ
ഷവർമ ഷവായി വേക്കൻസി
+91 80890 80734
69. കൈപ്പണ്ടാരി ഒഴിവുണ്ട് കാസറഗോഡ് call 9746391786
Urgent Vacancy
Supplier 2
Cleaning 2
@ kothamangalam
Mob. 7561866693
70. ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ റസ്റ്റോറന്റിലേക്ക് captain come waiter പരിചയ സമ്പന്നരായ മൂന്നു പേരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ താഴെ കൊടുത്തെ നമ്പറിൽ വൈകുന്നേരം നാലുമണി മുതൽ 7 മണി വരെ ബന്ധപ്പെടുക
9744811471
71. ആവശ്യമുണ്ട് കൊച്ചിയിലെ കാക്കനാട് ഉള്ള റസ്റ്റോറന്റിലേക്ക് captain come waiter രണ്ടുപേരെ ആവശ്യമുണ്ട് പരിചയസമ്പന്നരായ ആളുകൾക്ക് ആകർഷകമായ ശമ്പളം കൊടുക്കുന്നതാണ് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
6282288916
72. Alfaham vacancy available in kunnamkulam..plz call who ready to join today..Call 7736300400
73. Urgently required staffs for Bakes&Restaurant in
Malappuram
BROAST AND BURGER SANDWICH AND HELPER
salary 18000
Food and accommodation
Pls call me7907760712
74. Urgently require experienced service staff and Tandoori Master restaurant in Thodupuzha . Salary plus food and accommodation provide
contact 9072041041
75. Perumbavoor ഉള്ള ഒരു പ്രമുഖ ബേക്കറിയിലേക്ക് സെക്കൻഡ് വർക്കേഴ്സിന് ആവശ്യമുണ്ട്
Mob.9496742424
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. WANTED TO COIMBATORE
waiter captain
Chinese cook
Billing staff
packing staff
call.. 9746910445
7200821030
77. കോയമ്പത്തൂർ റെസ്റ്റാറ്റാന്റിലേക്ക് വെയ്റ്റർ ക്യാപ്റ്റൻ , ചൈനീസ് മാസ്റ്റർ , ബില്ലിംഗ് സ്റ്റാഫ് , പാക്കിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്…
call.. 9746910445
7200821030
78. Shawarma leave vacancy
Date 9.10
Salary 1000
10 kg
Masala rady
Mukkam. Thirumbady
Ph 7559845484
79. Wanted the following persons for EDAPALLY
1. Manager
2. Captain
3. Waiter
4. Cleaning boys
Please send resume or call 7907701450
80. chinees.
alafham
porotta/ biriyani
+ 2 helper need @kasaragod new bustand
contact. .. 8281800666
81. മന്തിമാസ്റ്ററെ
ആവിശ്യം ഉണ്ട്
കാലിക്കറ്റ്‌
9747829799
82. Urgent vacancy
Cleaning Boys – 3 Nos
Porotta Master – 1 Nos
Kitchen helper – 1 Nos
All round Cook – 1 Nos
9946488699
9744055222
83. Restaurant job urgent vaccancy @Trivandrum
Prior experience is definitely required
Contact : 9895662289
84. Urgently required staffs for Restaurant in Thrissur district.
Waiter -1 per day 650
Kitchen cleaning staff -1 600.
1) juice & Tea Maker experienced Rs 900
2) waiters malayali/ Malayalam speaking Rs 600
3) cleaning boys daily Rs 500
Call 8943797715
85. പരീക്ഷയും ഇൻ്റർവ്യൂയും ഇല്ലാതെ കേരളത്തിലെ പ്രമുഖ ISO certified കമ്പനിയിലേക്ക് 124- ഒഴിവുകൾ
26- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 12000/- to 20000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
Details more call :
9778578179
http://wa.me/+919778578179
6282620109
86. BHIMA JEWELS
Perinthalmanna
We are hiring
Sales Executive
Male
Fresher /Experienced
Minimum qualification +2
Business Development officer
Male
Fresher/ Experienced
Qualification :+2
Location : Malappuram
Preferred Candidates from Malappuram, Palakkad, Thrissur, Kozhikode
Interested candidates send your resume to
Email : hropmn.ekm@bhima.com
Contact : 04933 276500
87. Urgently needed front office staff (male)
Designation : sales Coordinator, Billing
Education : B. com + Tally knowledge
WORK PLACE: Thalore
SALARY + ESI
MOB:9946102570
88. Guest Lecturer
Logiprompt Pro Academy
Trivandrum
Salary Package : 18000 – 45000
Qualification : MTech , MCA , MSc ( CS ) , BTech
Experience : 1 to 3 years
No. of post : 10
Location :
Opp . Technopark Phase 1
Main Entrance , Trivandrum
Email :
career@logiprompt.com
logiprompt@gmail.com
Contact/WhatsApp :
+91 471 358 2624 ,
+91 8943 04 3767
89. WALK – IN INTERVIEW
08 to 13 MAY 2023
We are looking for dynamic and talented professionals to be part of our Pre-Opening team of our upcoming five star hotel (GOKULAM GRAND) in Akkulam, Thiruvananthapuram , Kerala.
☑️FRONT OFFICE
FRONT OFFICE ASSOCIATE / BELL BOY (MALE/FEMALE)
☑️HOUSE KEEPING
G S A / DESK ATTENDANTS / LINEN ASSOCIATE (MALE / FEMALE)
☑️FOOD & BEVERAGE
CAPTAINS / G S A / HOSTESS / RSOT (MALE & FEMALE)
☑️FOOD PRODUCTION
CDP / DCDP / COMMIS – ALL LEVEL CUISINE (MALE & FEMALE)
☑️MAINTENANCE
GENERAL TECHNICIANS
ACCOUNTS
ACCOUNTS EXECUTIVE /SUPERVISOR / ASSISTANT
JOB TRAINEES & TRAINEES – ALL DEPARTMENTS
Gokulam Grand,
Chakkai-Kazhakkoottam Bypass,Kuzhivila Junction, Trivandrum – 695583.
Please send your cv @ hrgokulamgrandtvm@gmail.com
90. വീട്ടിൽ ഇരുന്ന് Telecalling ജോലിക് യുവതി/ യുവാക്കളെ ആവശ്യം ഉണ്ട്
Salary 10,000/-
Qualification SSLC
Age 20 to 50
Smart phone and Sim required
What’s up 8891082154

GULF JOBS
91. Accountant | CG Corp Global
A well-known and well-reputed Company based in Dubai, United Arab Emirates is looking for an experienced, skilled, competent, mature, capable, efficient, qualified, creative, and intelligent candidate with significant competency, good knowledge, and relevant working experience for the position of “Accountant”.
↓ ↓ APPLY NOW ↓ ↓
Company Name CG Corp Global
Job Requirements and Benefits:-
Qualification MCOM|B.COM | BBA
Experience 3 – 4 years of Relevant Experience Required
Monthly Salary 150000 (7,000 AED – 170000 8,000) AED
Employment Type Full Time | Permanent
Company Size 22000-110000 (1000 – 5000) Employees
Benefits Medical Insurance | Performance-based Increments
Location Dubai Apply Now : info@cgcorpglobal.com
92. Company Name:
Ipack
Table of Contents
Job Position – Logistic Executive
Job Details Here
Email the resume : Careers@ipack.ae
93. job Details
Job Position – Document Controller
Company Name – C3 Builders
Salary will be discussed upon the interview.
Qualifications:
– Must have at least 2 years of On-Site Construction
Experience
– Excellent English Communication skills (both Written
and Oral) – Efficient Microsoft and Excel skills
– Must be willing to be assigned on site
– Must be willing to maintain Confidentiality of documents and other office-related matters
– Willing to commute or relocate.
Location : Dubai
94. Current City Stay Hotels Careers Openings
Previous experience MUST.
1) Housekeeping Attendant
2) Housekeeping Supervisor
3) Housekeeping Manager
Above vacancies available for local only.
Email : fom.rak@citystayhotels.co
Mentioning the job title in the subject line
95. Current Codes Construction Careers Openings
1) Project Manager MEP (Minimum 12+ years Experience)
2) Senior Mechanical Engineer ( Minimum 8 Years Experience)
3) Senior Electrical Engineer ( Minimum 8 Years Experience)
4) Mechanical Draftsman ( Minimum 6 Years Experience)
5) Electrical Draftsman ( Minimum 6 Years Experience)
Email, Current Salary and Expected Salary to hr@codesc.com
96. Job Details
Job Position – Assistant Accountant
Company Name – ET
Responsible for :
– Controlling & handling the daily petty cash.
– All the petty cash entries should be done as per the company policy.
– Total Monthly Salary :- 89000 (4,000 AED).
Email – mohdke@et.ae
97. Job Details
Job Position – Clinic Branch Manager
Company Name – Kayanae
Location: Abu Dhabi
Experience: 4_5 years of experience in clinics within UAE
Job-Type: Full time
Salary: 330000-370000 (15000_17000 AED) plus commission (Depend on experience)
Email : samar@kayanae.com
Kindly mention the job title in the Subject
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കാറ്ററിംഗ് കമ്പനിയിൽ ജോലി
👉സൂപ്പർവൈസർ, ടീം ലീഡർ പോലോത്ത ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies In Fassco Catering Company
1) Sous Chef – Pastry
2) CDP – Pastry
3) Commi 1 – Pastry
Send cv to careers@fasscointernational.com ( Fassco Catering Company Jobs)
100. SMC SCHOOL ജോലി ഒഴിവുകൾ/ വിസ ഫ്രീ
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Current Openings in St. Mary’s Catholic High School
• IGCSE
• English Teacher
• Business and Accountancy
• LOWER PRIMARY
Apply on:
hr@stmarysmuhaisnah.com

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.