Indian/ Gulf jobs live on 09.12.2022

JOB VACANCY 09.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക, ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
https://bit.ly/3MCmrZ8
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
https://bit.ly/3ghZ5vO
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
https://bit.ly/3yPHkud
6. NJOYNEWS
https://bit.ly/3MM3mDN
7. NJOYNEWS
https://bit.ly/3s6vXu5
8. NJOYNEWS
https://bit.ly/3eFdQbA

1. കേരളത്തിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന കമ്പനിയുടെ പുതിയ ബ്രാഞ്ചിലേക്ക് അനവധി അവസരം.മുൻ പരിചയം ആവശ്യം ഇല്ല (food and accomadation free).
Ph6238065844,7561016634
2. REQUIRED
Vetenary doctors for newly started clinic in Adoor. Freshers can also apply.
(Salary will be discussed at the time of interview )
Send the resumes :- pbabumobin@gmail.com
Contact number :- 8139025575
Food and accomodation available
3. ആവശ്യമുണ്ട്
കോയമ്പത്തുർ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിലേക്ക് വീട്ടുജോലിക്ക് ഒരു മാസത്തേക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട് 17000 രുപ ശമ്പളം ഉണ്ടായിരിക്കും. ഫോൺ 9447475701
Food and accomodation available
4. HR MANAGER 1
AUTO MOBILE SENIOR TECHNICIAN 3
AL SHATHA
HI TECH AUTO MOBILE WORK SHOP KOTTAKUNU KANNUR
CONTACT NUMBER
7736606365
5. ബാങ്ക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി.
സാലറി- 18500
താഴെ കൊടുക്കുന്ന ഡിസ്ട്രിക്ട് ഒക്കെ വാക്കൻസി ഇണ്ട്
തൃശൂർ, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ,എറണാകുളം,
തിരുവനന്തപുരം
Degree പാസ്സ് ആയ candidates മാത്രം അപ്ലൈ ചെയുക, 6 month’s എതെങ്ങിലും സെയിൽസ് ഇൽ എക്സ്പീരിയൻസ് വേണം.
കോൺടാക്ട് നമ്പർ : 9946718446
Cv whats app വഴിയും അയാകാം.
Boys മാത്രം അപ്ലൈ ചെയ്യുക
6. മലപ്പുറം എടപ്പാൾ അമ്മ മാത്രം ഉള്ള വീട്ടിലേക്ക് വീട്ടുജോലി ചെയ്യാൻ ഹിന്ദു ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Age limit. 45 ന് മുകളിൽ ഉള്ളവർ ആയിരിക്കണം
Salary+ 18000
Food &Accomadation
9895421800
7. Bank(Operations)
Designation:- Office staff
Qualification:- Degree
Salary:-25000-28000
Females can apply
Freshers/Experienced
Location:- Kottayam
wa.me/7034897414
8. Reputed Bank(Insurance Department)
Designation:- MANAGER
Qualification:- Degree
Salary:- 26000-40000
Males/Females can apply
Freshers/Experienced
(If fresher, Candidate should have great potential)
Location:- Malappuram, Calicut, Wayanad, Kasargode, Kannur Branches
wa.me/7034897414
9. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് ഒഴിവുകൾ
🏢 FRONT OFFICE STAFF
🎓യോഗ്യത :- ഡിഗ്രി
💵ശമ്പളം :- 8000 മുതൽ 20000 വരെ
🧔‍♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🔭 മുൻപരിചയം ഉള്ളവർക്ക് ഇല്ലാത്തവർക്കും അപേക്ഷിക്കാം
Telecalling & ഡോക്യുമെന്റേഷൻ വർക്ക് ആയിരിക്കും ഉണ്ടായിരിക്കുക
📍സ്ഥലം :- പാലാരിവട്ടം (എറണാകുളം )
📞 താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
7736892545
10. പ്രമുഖ ഹോസ്പിറ്റലിലേക്ക് ഒഴിവുകൾ (ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ്)
🏢 OFFICE STAFF
🧔‍♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓യോഗ്യത:-ഡിഗ്രി
💵ശമ്പളം:- ഇന്റർവ്യൂ സമയം
🔭സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
📍സ്ഥലം :- കുഴുപ്പിള്ളി
( എറണാകുളം )
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
7736892545
11. പ്രമുഖ മൈക്രോഫിനാൻസ് ലേക്ക് ഒഴിവുകൾ
🏢 CREDIT OFFICER
🤵‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓യോഗ്യത:-BBA/BCOM/MBA
💵ശമ്പളം:- 15000-18000
🔭മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സിബിൾ സ്കോർ ചെക്കിങ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ ഓക്കേ ആവും വർക്ക്‌ വരുന്നത്
📍സ്ഥലം :-
പാലക്കാട്‌ ജില്ല👇🏻👇🏻👇🏻
ചെറുപ്പുളശ്ശേരി
മണ്ണാർക്കാട്
പെരിന്തൽമണ്ണ
പട്ടാമ്പി
ഒറ്റപ്പാലം
നെന്മാറ
ചിറ്റൂര്
വടക്കാഞ്ചേരി
കോങ്ങാട്
പഴയ്യന്നൂർ
പത്തിരിപാല
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
7736892545
12. ബാങ്ക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി
സാലറി- 18500
താഴെ കൊടുക്കുന്ന ഡിസ്ട്രിക്ട് ഒക്കെ വാക്കൻസി ഇണ്ട്
തൃശൂർ, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ,എറണാകുളം,
തിരുവനന്തപുരം
Degree പാസ്സ് ആയ candidates മാത്രം അപ്ലൈ ചെയുക, 6 month’s എതെങ്ങിലും സെയിൽസ് ഇൽ എക്സ്പീരിയൻസ് വേണം.
കോൺടാക്ട് നമ്പർ : 9946718446
Cv whats app വഴിയും അയാകാം.
Boys മാത്രം അപ്ലൈ ചെയ്യുക
13. എറണാകുളത്തേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
Salary 9500 to 12000
9947089900
14. PDI supervisior🧑🏻‍💼12000 above+incentive
Gender:male
Freshers or experienced
Qualification :Diploma/ITI/Degree
Salary:12000 above+incentive
Age:below 35
Time:9:00am-7:00pm
Location:Puzhakkal
7306545205
15.CRE👩🏻‍💼11000 above+incentive
Gender:Female
Freshers or experienced
Qualification :Degree
Salary:11000 above+incentive
Age:below 35
Time:9:00am-6:00pm
Location:Chalakudy, Thalore
7306545205
16.Driver cum PRO🧑🏻‍💼11000 above+incentive+over time
Gender:male
Freshers or experienced
Qualification :SSLC above
Salary:11000 above+incentive+overtime
Age:below 35
Time:9:00am-6:00pm
Location:Chalakudy
7306545205
17. Work at home Telecalling 👩🏻‍💼4000+incentive (fixed Salary)
Gender:Female
Freshers or experienced
Qualification:SSLC above
Salary:4000+incentive(fixed salary)
Age:below 55
Location :Thrissur
7306545205
18.DRIVER CUM SALESMAN
കൊല്ലം,TVM, ആലപ്പുഴ,കോട്ടയം,PTA ജില്ലകളിൽ HOUSEHOLD ARTICLES ന്റെ റൂട്ട് സെയിൽസിനു DRIVER CUM SALESMANന്റെ ആവശ്യമുണ്ട്.
9605786543
19. സൂപ്പർ മാർക്കറ്റിലേക്ക്
പരിചയ സമ്പന്നയായ MS OFFICE TALLY അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം. 15000 താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് ( ഹോസ്റ്റൽ )
സ്ഥലം കൊട്ടാരക്കര
കൊല്ലം ജില്ല
ഫോൺ +919961484195
20.WE ARE HIRING
• TEACHERS
• CLERKS
• OFICE ASSISTANT
• PEONS
• AYHAS
CHAITHANYA SCHOOL (PRE SCHOOL)
Chalakudy
7559003497
21.WE ARE HIRING
BRANCH HEAD (M)
(PG in marketing or Any)
Experience -3-5 years
Age- below 35
Qualification- degree & above
NEONATE ADVERTISING CO.PVT LTD
Send your CV- hr.neonate@gmail.com
22. ആയുർവേദ മരുന്ന് നിർമാണ കമ്പനിയുടെ പുതുതായി തുടങ്ങുന്ന ഓഫീസുകളിലേക് അവസരങ്ങൾ
JOB POSITION
• Distribution
• Storekeeper
• Digital marketing
• Sales manager
Call 8547485753
23.we are hiring sales manager
Preferably edutech candidate
Salary -60k-70k
Experience- 7-12 years
Closing date 10.12.2022
Email your resume – sr.hrmanager@homeskul.com
24.we are hiring
SENIOR PHP DEVELOPER
• Experience 2+ years
• PHP frame work(Laravel &codelgniter*
• Email servers, payment gateway
• Strong knowledge in oops &mvs aarchitecture
• Java script , jQuery, bootstrap, HTML,CSS
• Version control tools
• Shold have good experience in database mysql
Send your cv -support@smcim.com
25.6D Technologies hiring
BSS operations /support Engineer
Experience -2-8 years
Job location- Pune
Experience in Telecom BSS application support Domain
• Linux scripting , MySQL,oracle
• Knowlede in monitoring tools , ITL Process
Send your resume hr@6dtech.co.in
26. ഡ്രൈവറിനെ ആവശ്യമുണ്ട്
കാർ റെന്റിനു കൊടുക്കുന്ന കമ്പനിയിലേക്ക് ആണ് വേക്കൻസി ഉള്ളത്. എല്ലാ തരത്തിലും ഉള്ള കാറുകൾ ഓടിക്കേണ്ടതാണ്. Go മുതൽ Bmw വരെയുള്ള കാറുകൾ. കാർ ഓടിച്ചുള്ള പ്രവർത്തനപരിചയം നിർബന്ധമാണ് അൻമാരീഡ് ആയിട്ടുള്ള സ്മാർട്ട് ബോയ്സിനെ ആണ് നോക്കുന്നത്. . Age limit 20 മുതൽ 25 വരെ ഉള്ളവർക്കാണ് അപ്ലൈ ചെയ്യാവുന്നത്. സാലറി 15000 മുതൽ 16000 വരെ ആയിരിക്കും ആറുമാസത്തിനുശേഷം ഇൻസെന്റീവ്സും ഉണ്ടായിരിക്കും. വർക്കിംഗ് ടൈം ഷിഫ്റ്റ് ബേസിൽ ആയിരിക്കും. വർക്ക് ലൊക്കേഷൻ നിയർ ഇടപ്പള്ളി.
താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Ph: 9605830650, 6282585814
Mail id : hrelmgroup@gmail.com
27. UPS Service Engineer
Place: Malappuram, Palakkad, Thrissur and Ernakulam
Diploma Electronic or Electrical
Full Time
Experience 0 to 2 year
Company Name: AK Power Solutions
Phone: 9961011600
Mail ID: akindustriesvengola@gmail.com
28. SPTC കമ്പനിയിലേക്ക്. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലേക്ക് വെയ്റ്റെർ, ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും.
📲 8136871755
📲 7902709398
📧 sptc97ad@gmail.co
29. എറണാകുളം കാക്കനാടുള്ള ഒരു മെസ്സിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 കുക്ക്
🔘 ഹെൽപ്പർ
താമസം, ഭക്ഷണം ഉണ്ട്.
📲 9633728291
30. എ.സി മെക്കാനിക്കുകളെയും ഹെൽപ്പർ (ട്രൈനീസ്) മാരെയും ആവശ്യമുണ്ട്.
സ്ഥലം: തിരുവനന്തപുരം
📲 9995534716
31. WE ARE HIRING
FRONT OFFICE EXECUTIVE
Qualification: Any degree
Fresher/Experienced
Salary : 16k-17k
Location : Ernakulam
Call :9526372022
32. എറണാകുളത്തുള്ള SUPERMARKETലേക്ക് Female staff നേ ആവിശ്യമുണ്ട്
Free food& Accommodation
call 8129896264
33. സ്ഥിരനിയമനം,
കേരളത്തിലെ ISO certified പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് സ്റ്റോക്ക് റുംസ്, വെയർ ഹൗസ് , ഓഫീസ് അസിസ്റ്റൻ്റ്, ഡെലിവറി, തുടങ്ങിയ തസ്തികകളിലേക്ക്
18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം മുൻപരിചയം ആവശ്യമില്ല
Salary: 12000 -21500 എല്ലാ ജില്ലക്കരെയും പരിഗണിക്കും
താമസം ഭക്ഷണം സൗജന്യം കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ
9778543411
34. We are hiring
CUSTOMER SUPPORT ASSOCIATE
QUALIFICATION : any degree
SALARY : 15K TO 22K
EXPERIENCE: 4 TO 8 YEARS EXPERIENCE IN CUSTOMER SERVICE AND ONLINE SALES
JOB LOCATION: ERNAKULAM
Contact number : 9946718446
Send cv : qms.thrissur@gmail.com
35. Cook നെ ആവശ്യമുണ്ട്.
കോട്ടയം ജില്ലയിൽ പ്രവൃത്തിക്കുന്ന ഏകദേശം 35 പേരടങ്ങുന്ന പ്രാദേശിക സംരംഭത്തിലേക്ക് കുടുംബമായി താമസിച്ച് ഭക്ഷണം പാചകം ചെയ്ത് നൽകുന്നതിന് പരിചയ സമ്പന്നരായ cook നെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും സൗജന്യം. അന്യജില്ലക്കാരേയും പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ ബന്ധപ്പെടുക. pH : 9846755974
( Family ആയി താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന.)
36. WE ARE HIRING
COUNTER STAFF
Qualification: Any degree
Experience: 0-2 years
Salary : 9k+ Incentives
Location : Kochi
Call :9526372022
37. Telecallers നെ ആവശ്യമുണ്ട്
.Work form home.Avodha Edu Tech
-Contact -9544086485
38. WE ARE HIRING
OFFICE EXECUTIVE
Qualification: Computer knowledge & English proficiency
Experience : 1Year
Salary : 12k-15k
Location : Kaloor
Call :9526372022
39. ലേഡീസ് /ജന്റ്സ് ഹോസ്റ്റലിലേക്കു ഹെൽപ്പറെ ആവിശ്യമുണ്ട്. (പുരുഷൻ)40 വയസിനു മുകളിൽ.
താമസം ഭക്ഷണം സൗജന്യം
ശമ്പളം 15000/-
എറണാകുളം
9846710707
40. ഡ്രൈവർ കം സെയിൽസ്മാൻ
എറണാകുളം പ്രമുഖ ബ്രാൻഡ് ചെരിപ്പുകളുടെ സപ്ലൈ ചെയ്യാൻ ഡ്രൈവർ cum സെയിൽസ്മാൻ വാക്കൻസി ഉണ്ട്…..
.9526200015…
41. ഉടൻ ആവശ്യമുണ്ട്
എറണാകുളത്തുള്ള ഫ്ളാറ്റുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സ്, ലേഡി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ എന്നിവരെ ആവശ്യം ഉണ്ട്. യോഗ്യത 10 th. പ്രായം 25 to 50.താമസ സൗകര്യം. Salary – security guard – 15000 to 16000.supervisor – 17000 to 20000.ph – 8136953475
42. ടെക്സ്റ്റൈൽ ഇൻഡസ്ട്രിയിലേക്ക് സെയിൽസ് ഓഫീസറിനെ ആവശ്യമുണ്ട്. Only male candidates. Qualification: Plus two/Above. ഇന്നർവെയർ സെയിൽസിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയം വേണം. Age limit: 40 വയസ്സിനു താഴെ. സാലറി 25000+ TA+ DA+ Incentives. വർക്കിംഗ് ടൈം 10 am – 6 pm. ലൊക്കേഷൻ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Ph: 9605830650, 6282585814
Mail id: hrelmgroup@gmail.com
43. snacks maker
കൊടുങ്ങല്ലൂർ റെസ്റ്റോറെന്റിലേക് തലശ്ശേരി കടികൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
ph number 8593039842
44. WE ARE HIRING
ACCOUNTANT
Qualification : B.Com
Fresher/Experienced
Salary : Interview based
Location : Ernakulam
Call :9526372022
45. Need Ladies Tailors
Kottakkal
9846335566
46. WE ARE HIRING
MARKETING OFFICER
Qualification : Any degree
Experience: 3 years
Salary : Interview based
Location : Ernakulam
Call :9526372022
47. മൊബൈൽ ആപ്പ് കമ്പനിക്ക് ഫീൽഡ് സ്റ്റാഫായി വർക്ക് ചെയ്യുന്നതിന്, സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യമുണ്ട്. എസ്എസ്എൽസി മുതൽ ഡിഗ്രി വരെയുള്ളവർക്ക് അപേക്ഷിക്കാം.ശമ്പളവും കമ്മീഷനും ലഭിക്കും . Mr. Baby John 9809809330. Giju Gopinath 9946751393
48. We are hiring
CUSTOMER SUPPORT ASSOCIATE
QUALIFICATION : any degree
SALARY : 15K TO 22K
EXPERIENCE: 4 TO 8 YEARS EXPERIENCE IN CUSTOMER SERVICE AND ONLINE SALES
JOB LOCATION: ERNAKULAM
Contact number : 9946718446
Send cv : qms.thrissur@gmail.com
49. കൊച്ചിയിൽ ഉള്ള laundry സ്ഥാപനത്തിലേക്ക് Urgent ആയി delivery boy ആവിശ്യം ഉണ്ട്, സ്വന്തമായി Two Wheeler ഉണ്ടാകണം, Fort kochi മുതൽ ഇടക്കോച്ചി വരെ ഉള്ളവർക്ക് മുൻഗണന…
Sent Bio Data 7025357333
50. മലപ്പുറം
സ്ഥാപനത്തിലേക്ക് cleaning and helper,food maker (female) അവിശ്യമുണ്ട്
സാലറി 10k to 15k
8921371140
51. Senior associate accountant, associate accountant, junior associate accountant.
Salary – 20000 to 30000
Experience – 1 to 10 years in finance
Work location – Ernakulam
Contact : 9946718446
52. WE ARE HIRING
STORE KEEPER
Qualification : Any degree
Fresher/Experienced
Salary : Interview based
Location : Ernakulam
Call :9539339777
53. *Customer care staff👩🏻‍💼🧑🏻‍💼25000/- *
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:25000/-
Age:below 30
Time:Shift based
Good communication skill & smart
Location :Ernakulam
7306545205
54.*Ticketing executive 👩🏻‍💼🧑🏻‍💼30000/- *
Gender:Female/Male
Freshers or experienced
Qualification :Degree or above
Salary:30000/-
Age:below 30
Time:Shift based
Good communication skill & smart
Location :Ernakulam
7306545205
55. WALK IN INTERVIEW Hypermarket Jobs
Hyper Market In Charge-1
Hyper market billing – 3
Hyper Sales Male-6
Food Court Billing Male – 3
Food Court Service Male – 4 Food Court Utensils cleaning – 2
Housekeeping Male – 4
Department store in charge -1 Department store Billing Male – 2
Department store sales Male-3
Security Female – 1
Security Male – 1
Accountant male 1
Restaurant manager -1
Experienced candidate preferred. Walk in interview 7/12/22 to 9/12/22
VENUE:WISMA MALL PUNALUR PHONE: 0475-2220080
email: admin.wisma@ahcity.com.
56. WALK IN INTERVIEW
മയ്യനാട് റീജിയണൽ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് നിശ്ചിതയോഗ്യതയുള്ള ഫാർമസിസ്റ്റുകൾക്ക് വോക്ക് – ഇൻ- ഇന്റർവ്യൂ
സ്ഥലം : ബാങ്ക് ഹെഡ് ഓഫീസ്
സമയം : 14.12. 2022 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി
കുടിക്കാഴ്ച്ചയ്ക്ക് എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ പകർപ്പും ഹാജരാക്കേണ്ടതാണ്. തെരഞ്ഞ ടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളവും നിശ്ചിത ശതമാനം ഇൻസെന്റീവും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9605194716, 9497365861
57. THIRU-KOCHI One of the leading Financial Group in Kerala is on the look out of candidates across Kottayam, Alleppey, Pathanamthitta, Kollam & Ernakulam Districts.
BRANCH MANAGERS, ASST. BRANCH MANAGERS & CRE
Managers retired from Banks/Co-operative Banks or Experienced hands preferably in NBFC’s.
Locations:
•Kollam District: Kottarakara, Anchal, Ayoor, Kundara, Pattazhi;
•Alappuzha District: Chettikulangara, Pathiyoor, Kadapra, Mannar, Kattanam, Mavelikkara, Harippad, Chengannur, Ambalapuzha, Cherthala, Kallissery;
•Kottayam District: Changanacherry, Ayarkunnam;
•Pathanamthitta District: Pathanamthitta, Ranny, Thiruvalla;
•Ernakulam District: Thripunithura, Pattimattom, Udayamperoor, N.Paravur, Edappally.
agmhr@thiru-kochi.com
Tel: 0484 2929003, 3583977, 70120 77005
58. JEWELERY
DESIGNATION:- DATA ENTRY
QUALIFICATION:- DEGREE
SALARY :- 12000-15000
MALES CAN APPLY
EXPERIENCED CANDIDATES PREFERRED
LOCATION:- THRISSUR
wa.me/7736892545
59. MICROFINANCE
DESIGNATION:- COLLECTION EXECUTIVE
QUALIFICATION:- PLUS TWO
SALARY :- 12000-15000+ INCENTIVES
MALES CAN APPLY
EXPERIENCED CANDIDATES PREFERRED
LOCATION:- MAAYANNUR (THRISSUR)
wa.me/7736892545
60. COMPUTER INSTITUTE
DESIGNATION:- RECEPTIONIST
QUALIFICATION:- DEGREE
SALARY :- INTERVIEW TIME
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- ERUMAPETTI (THRISSUR)
wa.me/7736892545
61. CBSE SCHOOL
DESIGNATION:- TEACHER
QUALIFICATION:- DEGREE+BED
SALARY:- STARTING FROM 10000
FEMALES CAN APPLY
EXPERIENCED CANDIDATES PREFERRED
LOCATION:- KODUGALOOR (THRISSUR)
wa.me/7736892545
62. FINANCE COMPANY
DESIGNATION:- CREDIT MANAGER
QUALIFICATION:- DEGREE
SALARY:- UPTO 55000
MALES CAN APPLY
EXPERIENCED CANDIDATES PREFERRED
JOB ROLE:- HANDLING CREDIT OFFICERS WORK
LOCATION:- MANJERI (MALAPPURAM )
wa.me/7736892545
63. REPUTED FINANCE COMPANY (HEAD OFFICE)
DESIGNATION:- SENIOR ACCOUNTANT
QUALIFICATION:-BCOM/MCOM/MBA
SALARY:-15000-20000
EXPERIENCED CANDIDATES PREFERRED
LOCATION:- EDAPALLY(ERNAKULAM)
wa.me/7736892545
64. SOFTWARE COMPANY
DESIGNATION:- SENIOR PYTHON DEVELOPER
QUALIFICATION:- DEGREE
SALARY:-UPTO 80000
MALES/FEMALES
EXPERIENCED CANDIDATES PREFERRED
LOCATION:- CHEMBUMUKKU(ERNAKULAM )
wa.me/7736892545
65. ഇടുക്കി ഉള്ള റിസോർട്ടിലേക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Age limit. 45 to 55
Salary+Food &Accomadation
9895421800
66. തൊടുപുഴയിൽ ഉള്ള ത്രീസ്റ്റാർ ഹോട്ടലിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ (Night) ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 12000
Food and accommodation available
Call : 8590959137
67. തൊടുപുഴയിൽ ഉള്ള ത്രീസ്റ്റാർ ഹോട്ടലിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Male
Vacancy -2
Qualification- Any Degree + Good Language
Salary – 10000 – 12000
Food and accommodation available
Call : 8590959137
68. തിരുവനന്തപുരം പട്ടം ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary+Food &Accomadation
9895421800
69. മഞ്ചേരി (കാരക്കുന്ന് )
ഒരുവയസ്സായ കുട്ടിയെ നോക്കാൻ വേണ്ടി ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് ഡ്യൂട്ടി സമയം രാവിലെ എട്ടു മണി മുതൽ വൈകുന്നേരം നാലു മണിവരെ
താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
70. തിരുവനന്തപുരം പട്ടം ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary+17000
Food &Accomadation
9895421800
71. Urgently required for Sign Board manufacturing company in Chennai.
Graphic Designer 👨‍💻
Accountant 👨‍💻
Autocadd, sketch up artist 👨‍🎨
Fixing Technicians👨‍🔧
Fabricator 🔩
Welder 👨‍🏭
Letter Makers ⚙️
Helpers 👨‍🔧
Food and accommodation available
Contacts: 9884239218
72. ERNAKULAM
,kakkanad mess ലേക്ക് cook , Helper ആവശ്യമുണ്ട്.

♻️ Food +accommodation
📱9633728291
73. ടു വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്
📌 സാലറി : 21,000/-
(ജോലിക്ക നുസരിച്ചു ശമ്പള വർദ്ധനവുണ്ടായിരിക്കുന്നതാണ്.)
താമസവും ഭക്ഷണവും നൽകുന്നതാണ്.
_ സ്ഥലം : ചട്ടിപ്പറമ്പ്, മലപ്പുറം_
📞 ഫോൺ :
📱+919895196294
74. ചെങ്ങന്നൂരിൽ അശോക് ലേയ്‌ലൻഡ് (കൺസ്ട്രക്ഷൻ വർക്ക്‌ )വണ്ടി ഓടിക്കാൻ ഡ്രൈവറിനെ ആവിശ്യമുണ്ട്
♻️ പരിചയമുള്ളവർക്ക് മുൻഘടന
♻️ Accomadation available
SALARY 15000
📞 Contact number
📱9400094615
75. പെരുമ്പടപ്പ്
പുത്തൻപള്ളിയിൽ പുതിയതായി ആരംഭിക്കുന്ന ഹാർഡ് വെയർ ഷോപ്പിലേക്ക് പരിചയ സമ്പന്നരായ സെയിൽസ്മാനെ ആവശ്യമുണ്ട്.
📱 7510702555
76. DRIVER CUM SALES MAN
കൊല്ലം,TVM, ആലപ്പുഴ,കോട്ടയം,PTA ജില്ലകളിൽ HOUSEHOLD ARTICLES ന്റെ റൂട്ട് സെയിൽസിനു DRIVER CUM SALESMANന്റെ ആവശ്യമുണ്ട്.
📱9605786543
77. ബേക്കറി സ്റ്റാളിലേക്ക്
ബേക്കറി നിർമാണം അറിയുന്ന
കേക്ക് & പഫ്‌സ് &ബിസ്കറ്റ് etc അറിയുന്ന ജോലിക്കാരെ ആവശ്യം ഉണ്ട്
മലപ്പുറം ജില്ല
മൂന്നിയൂർ
9747660420
78. എറണാകുളത്ത് അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റസ്റ്റോറന്റിലേക്ക് വെയ്റ്ററെയും ക്യാപ്റ്റനെയും ആവശ്യമുണ്ട്
9605013712
98460 15529
79. Department Store ലേക്കും ASSISTANT MANAGER തസ്തികയിലേക്കും നിയമനം.
Qualification
SSLC & Above
AGE : 18-26
FREE FOOD AND ACCOMMODATION
SALARY: 10000 – 35000
Send Your Resume To
+91 7994284438
80. Urgently required for Kollam
( Karunagapally)resently Open Restaurant South Indian Cook 1(1000)
Nikkala boy 1 (600)
Good Salary package food& Accommodation immediate join please call 7025873658
81.COOK
പൊറോട്ട, ചിക്കൻ കറികൾ തയ്യാറാക്കാൻ അറിയാവുന്ന കുക്കിനെ ആവശ്യം ഉണ്ട്. ഡൽഹി ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക…
Food and accomodation abailable
Slry 25000 to 30000
+91 97115 27283
82. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍. റ്റി. സി /എന്‍. എ. സി. യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710
83. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്
മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം.
അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകള്‍ പാലക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770
84. അനലിറ്റിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിക്കാം
ആലത്തൂരിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (കെമിസ്ട്രി) തസ്തികയില്‍ പ്രതിമാസ വേതനം 17,500 രൂപയാണ്. യോഗ്യത ബി.ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഇവരുടെ അഭാവത്തില്‍ എം.എസ്.സി രസതന്ത്രം ഉള്ളവരെ പരിഗണിക്കും. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (മൈക്രോ ബയോളജി) തസ്തികയില്‍ 17,500 രൂപയാണ് പ്രതിമാസ വേതനം. എം.ടെക് ഇന്‍ ഡയറി മൈക്രോബയോളജി /എം.എസ്.സി ഫുഡ് മൈക്രോ ബയോളജി എന്നിവയാണ് യോഗ്യത. ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോ ബയോളജി ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറുമാസത്തെ എന്‍.എ.ബി.എല്‍ പ്രവൃത്തിപരിചയം അഭികാമ്യം. ഇരു തസ്തികയിലേക്കും പ്രായം 21 നും 35 നും മധ്യേ.
ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ പ്രിന്‍സിപ്പാള്‍ ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ് ആലത്തൂര്‍, പാലക്കാട് 678541-ല്‍ അപേക്ഷ നല്‍കാം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 ന് രാവിലെ 11 ന് ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടക്കും. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി എഴുതണമെന്നും അഭിമുഖ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍ കൈവശം കരുതണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 226040.
85. ഓഫിസ് ജോലി നോക്കുന്നവർക്കു സുവർണ്ണാവസരം
🔥 കേരളത്തിലെ പ്രമുഖ ഗ്രൂപ്പിൽ എല്ലാ ജില്ലയിലേക്കും നിരവധി അവസരങ്ങൾ
http://wa.me/+916282560535
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ Age :18 – 26
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക👇
⭕️ APPLY NOW
http://wa.me/+916282560535
*Call:+916282560535
86. Assistant Store Manager
Male or Female
Place : Trivandrum
Brand : Levis
Payroll by franchise
Salary : 18K + Incentives
Contact Number : 9809855073
87. HR MANAGER-1
🔘 AUTO MOBILE SENIOR TECHNICIAN-3
AL SHATHA ,HI TECH AUTO MOBILE WORK SHOP KOTTAKUNU KANNUR
📲 7736606365
88. Admin Manager🧑🏻‍💼20000above
Gender:Male
4 years experienced
Qualification :Degree
Salary:20000above
Age:below 35
Time:9:00 am- 6:00pm
Location :Thalore
7306545205
89.Assistant sales manager 🧑🏻‍💼30000above+incentive
Gender:Male
2 years experienced in Automobile showroom
Qualification :Plus two or Degree
Salary:30000above+incentive
Age:below 35
Time:9:00 am-6:00 pm
Location :Chalakudy
7306545205
90.Accountant 🧑🏻‍💼15000above
Gender:Male
2 years experienced
Qualification :B.com
Salary:15000above
Age:below 35
Time:9:00 am-6:00 pm
Location :Aluva
7306545205
Appointment Call📞📱
7306545205
GULF JOBS
91. Company Name- Woodlem Park Schools
Job Location- Dubai
Gender- male/Female
Experience- Mandatory
Salary- Discuss during an interview
Benefits- As per UAE labor law
Available Vacancies In Woodlem Park Schools
• Kg Teachers
• Science Teacher
• Art Teacher
• French Teacher
• Homeroom Teacher
Send cv to careers@woodlemdubai.ae – Woodlem Park Schools Job
92. ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയിൽ ജോലി അവസരം /സോനാ കമർഷ്യൽ ഗ്രൂപ്പിൽ അവസരം
👉മാസം 112000 (5000 ദിർഹം) മുതൽ ശമ്പളം /മറ്റു ആനുകൂല്യങ്ങൾ കമ്പനി നൽകും
▪️Marketing Executive
▪️Sales Executive
Send CV to Info@sonagroup.ae – Sona Commercial LLC
93. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് കമ്പനിയിൽ ഒഴിവുകൾ വന്നിരിക്കുന്നു
📎കമ്പനി നേരിട്ട് നടത്തുന്ന നിയമനം
📎യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Location Dubai
Job Type Full-Time
Nationality Any
Experience Min 2 Years
Education Highs School- Equivalent- Plus two – Degree Diploma
Salary Range 100000 – 179000 (4500 – 8000 AED)
Benefits Excellent
Current Vacancies Emirates Flight Catering Careers in Dubai
Assistant Food & Beverage Manager
Food and Beverage Manager
Food And Beverage Supervisor
Employee Accommodation Manager
Talent Acquisition Specialist
APPLY NOW : esc@ekfc.ae
94. ഉടനെ ആവശ്യമുണ്ട്
ഡെൽമ എക്സ്ചേഞ്ച് ദുബായ്, ഷാർജ, അബുദാബി ഔട്ട്ലിട്ടിലേക്കു
കോർപ്പേറ്റ് സെയിൽസ് എക്സിക്യൂട്ടീവ് വേക്കൻസി (എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന )
Send CV: hr@delma-exchange.com
95. ദുബായിൽ പ്രശസ്ത കാറ്ററിംഗ് കമ്പനിയിൽ ജോലി
👉സൂപ്പർവൈസർ, ടീം ലീഡർ പോലോത്ത ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies In Fassco Catering Company
Sous Chef
Chef De Partie-Arabic Cuisine
Chef De Partie-Pastry Chef
Demi Chef De Partie – Hot/Cold
Commi 1-Hot/Cold
Commi 1-Arabic Cuisine
Stewarding Supervisor
Stewarding Team Leader
Kitchen Steward
Send cv to careers@fasscointernational.com ( Fassco Catering Company Jobs)
96. Relationship Officers (10 nos.)
Company Name: Finarise Commercial Brokers Est
Job Location: Dubai
Education: Any Degree with Attestation certificates, and with clear Bureau score (AECB score should be clean)
Experience: With 1+ years of direct sales experience in UAE or home country (Freshers also welcome)
Core Skills: Meet sales target every month
Language Skills: English (written & verbal)
Gender: Female
Salary Range:67000 – 130000 (3000 – 6000 AED)
🪀Whatsapp #056 4032229
97. Delivery Drivers (10+ Nos.)
Company Name: Grace Link Delivery
Job Location: Dubai
Experience: With relevant experience as a Delivery Driver
Driving License: With valid UAE driving license with own car
Knowledge: Routes and Locations
🪀Whatsapp #056 4032229
98. Banking Sales Executives (100+ nos.)
Company Name: Markai
Job Location: Abu Dhabi
Education: Bachelor’s degree or equivalent
Experience: With minimum 1+ year of UAE/Home Country relevant sales experience in Direct Sales of Credit Cards/Personal Loans/Mortgages/Business Banking
Language Skills: Fluency in English (written & verbal)
Salary: Up to130000 (6000 AED )
Contact #04 4308860
99. Chef
Company: The Hub 7 Restaurant
Job Location: Bur Dubai
Education: N/A
Experience: With Grill/BBQ, Indo/Pak, Pizza, Japanese (Teppanyaki) or other cuisin experience is a must
Gender: Male/Female
Salary Range: 33000 – 67000 (1500 – 3000 AED)
Contact #04 4308860
.100. Cook (3 Nos)
Company: The Hub 7 Restaurant
Job Location: Bur Dubai
Education: N/A
Experience: With Grill/BBQ, Indo/Pak, Pizza, Japanese (Teppanyaki) or other cuisin experience is a must
Gender: Male/Female
Salary Range: 33000 -67000 (1500 – 3000 AED)
☎️Contact #04 4308860

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.