Indian/ gulf jobs live on 08.12.2022

JOB VACANCY 08.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക, ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
https://bit.ly/3MCmrZ8
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
https://bit.ly/3ghZ5vO
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
https://bit.ly/3yPHkud
6. NJOYNEWS
https://bit.ly/3MM3mDN
7. NJOYNEWS
https://bit.ly/3s6vXu5
8. NJOYNEWS
https://bit.ly/3eFdQbA
GOVERNMENT/ CENTRAL GOVT JOBS
1. പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് , മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :- 0471-2737246.
2 അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 15. ഫോണ്‍: 0469 2 997 331.
3. ആയ തസ്തികയിൽ അപേക്ഷിക്കാം
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.
4. പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428.
5. അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 15 ന് മുൻപ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
6. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനറ്റ് ഡെവലപ്മെന്റ് ബോർഡ് (നാളികേര വികസന ബോർഡ്), വിവിധ ഒഴിവികളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
ലാബ് അസിസ്റ്റന്റ്, LD ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ്, ജേർണലിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ടെക്നോളജിസ്റ്റ്, പ്രോഗ്രാമർ, ഓഡിറ്റർ, കെമിസ്റ്റ്, എഡിറ്റർ, ഡയറക്ടർ, ഓഫീസർ തുടങ്ങിയ വിവിധ തസ്തികയിലായി 77
ഒഴിവുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech
പ്രായപരിധി: 40 വയസ്സ് ശമ്പളം: 19,900 – 2,08,700 രൂപ.അപേക്ഷ ഫീസ് വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 26 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ
https://coconutboard.in/cdbrect20221003/Images/Recruitment%20Notice%20English.pdf+
7. ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും സിവില്‍ ഡ്രൈവിംഗ് ലൈസന്‍സും(ലൈറ്റ് മീഡിയം ഹെവി വെഹിക്കിള്‍സ്) നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുളള വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
Apply now click 👉 – http://bit.ly/38bg2AN
8. . ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
ഫോൺ: 0471- 2202266.
9. ആയുര്‍വേദ ഫാര്‍മസിസ്റ്റ്
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ 8 രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852..
10. ജനറൽ ആശുപത്രിയിൽ വിവിധതസ്തികകളിലേക്ക് നിയമനം
എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ്, ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ഫാർമസിസ്റ്റ് യോഗ്യത ഡിഫാം ഫാർമസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും.
റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് യോഗ്യത : ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നിക്സ് (ഡി.ആർ.ടി), പാരാമെഡിക്കൽ രജിസ്ട്രേഷനും.
ഡയാലിസിസ് ടെക്നീഷ്യൻ ടെക്നോളജിസ്റ്റ് യോഗ്യത അംഗീകൃത ഗവ സ്ഥാപനങ്ങളിൽ നിന്നുളള ഡിഗ്രി/ഡിപ്ലോമ ടെക്നീഷ്യൻ കോഴ്സും പാരാമെഡിക്കൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്.
പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് അയക്കണം.ഇ-മെയിൽ അയക്കുമ്പോൾ നിങ്ങൾ ഏത് പോസ്റ്റിലേക്കാണോ അചെയ്യുന്നത് ആ പോസ്റ്റിന്റെ പേര് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. (ഉദാ: ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്നീഷ്യൻ ) നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം
ഫാർമസിസ്റ്റ് : ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് ഡിസംബർ 11 ഡയാലിസിസ് ടെക്നീഷ്യൻ : ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം
11. കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
MALAPPUARM
കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കുടുംബശ്രീ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക്തലത്തില്‍ നിര്‍വഹണത്തിനായുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്സൈറ്റിലും ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയിറ്റേജിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
കോഡ് നമ്പര്‍, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, എന്ന ക്രമത്തില്‍.
ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), രണ്ട് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ.
ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) രണ്ട് ഒഴിവ്. ബിരുദം : കമ്പ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിന്റെയും വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷ ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. പരീക്ഷ ഫീസായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15ന് വൈകുന്നേരം 5 വരെ. ഫോണ്‍ : 0483 2733470.
12. കുടുംബശ്രീ അക്കൗണ്ടന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു .മലപ്പുറം : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളിൽ നിലവിൽ ഒഴിവുളള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ/ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. പ്രായം 20 നും 35 നും മധ്യേ. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് എന്നിവയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി ഡിസംബർ 12 ന് വൈകീട്ട് 5 വരെ.
അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. ഉദ്യോഗാർഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് സെക്രട്ടറിയുടെ മേലൊപ്പോടും കൂടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. കവറിന് പുറത്ത് ‘കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം. Con 0483 2733470.
13. . സിഡിഎസ്സുകളിൽ അക്കൗണ്ടന്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുളള കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉളളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷകർ അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബികോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 20നും 35നും മദ്ധ്യേ. അപേക്ഷ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് എഴുത്ത് പരീക്ഷ.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശ്ശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പരീക്ഷാഫീസായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ‘കുടുംബശ്രീ സി ഡി എസ് അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ – 680003. ഫോൺ: 0487 – 2362517
14. സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ് കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായി രിക്കണം. കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ അക്കൗണ്ടിംഗിൽ 2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
15. നൈറ്റ് വാച്ചര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.
16. ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.
17. CIFT Recruitment 2022
സ്ഥാപനം ; Central Institute of Fisheries Technology (CIFT)
പോസ്റ്റ് ; Junior Research Fellow (JRF)
ക്വാളിഫിക്കേഷൻ ; B.F.Sc, B.E or B.Tech, Master’s Degree
ശമ്പളം ; .31000/- Per Month
ലാസ്റ്റ് ഡേറ്റ് ; 13-Dec-2022
cift.res.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
18. MGU Recruitment 2022
സ്ഥാപനം ; Mahatma Gandhi University (MGU)
പോസ്റ്റ് ; Technical Assistant
ക്വാളിഫിക്കേഷൻ ; M.Sc in Botany/ Plant Science
ശമ്പളം ; 20,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 14-Dec-2022
mgu.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
19. KSCSTE Recruitment 2022
സ്ഥാപനം ; Kerala State Council for Science, Technology and Environment (KSCSTE)
പോസ്റ്റ് ; Data Entry Operator
ക്വാളിഫിക്കേഷൻ ; Graduation
ശമ്പളം ; 16,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 08-Dec-2022
kscste.kerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
20. CMFRI Recruitment 2022
സ്ഥാപനം ; Central Marine Fisheries Research Institute (CMFRI)
പോസ്റ്റ് ; Young Professional-I
ക്വാളിഫിക്കേഷൻ ; Graduation
ശമ്പളം ; 25,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 18-Dec-2022
cmfri.org.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
21. NIT Calicut Recruitment 2022
സ്ഥാപനം ; National Institute of Technology Calicut (NIT Calicut)
പോസ്റ്റ് ; Junior Research Fellow
ക്വാളിഫിക്കേഷൻ ; M.Sc
ശമ്പളം ; . 31,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 15-Dec-2022
nitc.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
22. CMD Kerala Recruitment 2022
സ്ഥാപനം ; Centre for Management Development Kerala (CMD Kerala)
പോസ്റ്റ് ; Area Sales Manager, Sales Officer
ക്വാളിഫിക്കേഷൻ ; MBA
ശമ്പളം ; .2,50,000 – 8,40,000/- Per Annum
ലാസ്റ്റ് ഡേറ്റ് ; 15-Dec-2022

https://cmdkerala.recruitopen.com/custom-signup/CMD21 ലിങ്ക് വഴി അപ്ലൈ ചെയ്യാം
23. സിഐഎസ്എഫിൽ കോൺസ്‌റ്റബിൾ ആകാം; 787 ഒഴിവുകൾ|CISF റിക്രൂട്ട്മെന്റ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് 2022 ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in
പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
കുക്ക്,
കോബ്ലർ,
ബാർബർ,
വാഷർമാൻ,
സ്വീപ്പർ,
പെയിന്റർ,
മേസൺ,
പ്ലമർ,
മാലി,
വെൽഡർ,
ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്.
രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
ശമ്പളം: 21,700–69,100 രൂപ. മറ്റ് അലവൻസുകളുമുണ്ട്.
പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23. അർഹർക്ക് ഇളവുണ്ട്.
യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.
ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.
തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
24. . കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പവർ ഗ്രിഡിൽ 800 ഒഴിവ്
⭕ഫീൽഡ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 50
യോഗ്യത: BE/ BTech/ BSc (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം
⭕ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 15
യോഗ്യത: BE/BTech/ BSc (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/
പരിചയം: ഒരു വർഷം
⭕ഫീൽഡ് എഞ്ചിനീയർ (IT)
ഒഴിവ്: 15
യോഗ്യത: BE/ BTech/ BSc (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എൻജിനീയർ/ ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: ഒരു വർഷം
⭕ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ) ഒഴിവ്: 15
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം
⭕ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 240
യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പ്രായപരിധി: 29 വയസ്സ്
അപേക്ഷ ഫീസ്
SC/ ST/ PWBD/ Ex – SM: ഇല്ല ഫീൽഡ് എഞ്ചിനീയർ ഇലക്ട്രിക്കൽ/E&T/IT): 400 രൂപ ഫീൽഡ് സൂപ്പർവൈസർ ഇലക്ട്രിക്കൽ/E& C): 300രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.powergrid.in/sites/default/files/Advt.pdf
അപേക്ഷാ ലിങ്ക്-
Powergrid.in/recruitment-fefs-2022-rdss-scheme
25. . എല്‍ ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ എല്‍.ഡി. ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ 26,500-60,700) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വരായിരിക്കണം.
അപേക്ഷ, ബയോഡാറ്റാ, കേരള സര്‍വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ഡിസംബര്‍ 15 നകം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 (ഫേണ്‍ നമ്പര്‍: 0471-2553540) എന്ന വിലാസത്തില്‍ ലഭ്യമാക്കണം
26. താത്ക്കാലിക നിയമനം
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.
Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.
താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം
27. സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in
28. NABARD Recruitment 2022
പോസ്റ്റ് ; Senior Project Assistant
ക്വാളിഫിക്കേഷൻ ; B.Tech/B.E
ശമ്പളം ; 80000(Per Month)
ലാസ്റ്റ് ഡേറ്റ് ; 15-12-2022
nabard.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
29. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Forest Boat Driver
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
30. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Music Teacher
ക്വാളിഫിക്കേഷൻ ; Graduate, 10th, Diploma
ശമ്പളം ; 35,600 – 75,400/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
31. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Mechanical Engineer
ക്വാളിഫിക്കേഷൻ ; B.E, B.Tech
ശമ്പളം ; 63,700-1,23,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
32. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Lineman
ക്വാളിഫിക്കേഷൻ ; 10th, ITI
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
33. 42. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Work Superintendent
ക്വാളിഫിക്കേഷൻ ; 10th, ITI, Diploma
ശമ്പളം ; 26,500 – 60,700/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
34. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Sales Assistant
ക്വാളിഫിക്കേഷൻ ; 10th,
ശമ്പളം ; 5,520 – 8,390/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
35. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Mechanical Operator
ക്വാളിഫിക്കേഷൻ ; 10th, ITI
ശമ്പളം ; 17,000 – 37,500/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
36. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Pump Operator
ക്വാളിഫിക്കേഷൻ ; 7th
ശമ്പളം ; 25,100 – 57,900/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
37. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Secretary and Finance Manager
ക്വാളിഫിക്കേഷൻ ; BA, B.Com, B.Sc
ശമ്പളം ; 29,180 – 43,640/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
38. . Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Assistant Engineer
ക്വാളിഫിക്കേഷൻ ; B.E, B.Tech
ശമ്പളം ; 40,975 – 81,630/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
39. Kerala PSC Jobs 2022
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Public Relations Officer
ക്വാളിഫിക്കേഷൻ ; Post Graduate, PG Diploma
ശമ്പളം ; . 59,300 – 1,20,900/- per month
ലാസ്റ്റ് ഡേറ്റ് ; 14th December 2022.
keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
40. CRIS Jobs 2022
സ്ഥാപനം ; Centre for Railway Information Systems
പോസ്റ്റ് ; Junior Electrical Engineer, Junior Civil Engineer, Executive
ക്വാളിഫിക്കേഷൻ ;Diploma, Graduate, Post Graduate, MBA
ശമ്പളം ; 35400/- Per Month
ലാസ്റ്റ് ഡേറ്റ് ; 20th December 2022
cris.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
41. MAHAGENCO Jobs 2022
സ്ഥാപനം ; Maharashtra State power Generation Company Limited
പോസ്റ്റ് ; Assistant Engineer, Junior Engineer
ക്വാളിഫിക്കേഷൻ ; Bachelors’ Degree, Diploma
ശമ്പളം ; 49210-119315/- per month
ലാസ്റ്റ് ഡേറ്റ് ; 17th December 2022
mahagenco.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
42. . Calicut University Recruitment 2022
സ്ഥാപനം ; University of Calicut (Calicut University)
പോസ്റ്റ് ; Deputy Director of Physician Education
ലാസ്റ്റ് ഡേറ്റ് ; 16-Dec-2022
https://bit.ly/3EtK4zj വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
43. . Directorate of Fisheries Mizoram Recruitment 2022
സ്ഥാപനം ; Directorate of Fisheries Mizoram
പോസ്റ്റ് ; Fishery Demonstrator
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 16,920/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Dec-2022
fisheries.mizoram.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
44. IIT BHU Recruitment 2022
സ്ഥാപനം ; Indian Institute of Technology BHU (IIT BHU)
പോസ്റ്റ് ; MTS/Project Assistant
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 15000/- Per Month
ലാസ്റ്റ് ഡേറ്റ് ; 11-Dec-2022.
iitbhu.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
45. DOT Recruitment 2022
സ്ഥാപനം ; Department of Telecommunication (DOT)
പോസ്റ്റ് ; Junior Telecom Officer
ക്വാളിഫിക്കേഷൻ ; 12th, Diploma, Degree, BE/ B.Tech, Graduation, Post Graduation
ശമ്പളം ; 25,500 – 1,51,100/-Per Month
ലാസ്റ്റ് ഡേറ്റ് ; 05-Jan-2023
dot.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
46. India Post Recruitment 2022
പോസ്റ്റ് ; Mail guard
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 21700 – 69100/-
ലാസ്റ്റ് ഡേറ്റ് ; 14/12/2022
www.indiapost.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
47. India Post Recruitment 2022
പോസ്റ്റ് ; Postman
ക്വാളിഫിക്കേഷൻ ; 12th
ശമ്പളം ; 21700 – 69100/-
ലാസ്റ്റ് ഡേറ്റ് ; 14/12/2022
www.indiapost.gov.inവെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
48. . ITBP Recruitment 2022
പോസ്റ്റ് ; Constable
ക്വാളിഫിക്കേഷൻ ; 10th.,One year ITI Certificate or Two years Diploma.
ശമ്പളം ; 21700 – 69100/-
ലാസ്റ്റ് ഡേറ്റ് ; 22/12/2022
www.itbpolice.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
49. MPPEB Recruitment 2022
സ്ഥാപനം ; Madhya Pradesh Professional Examination Board
പോസ്റ്റ് ; Excise Constable
ക്വാളിഫിക്കേഷൻ ; 12th
ലാസ്റ്റ് ഡേറ്റ് ; 24/12/2022
www.peb.mp.gov.in . വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
50. Calicut University Recruitment 2022
സ്ഥാപനം ; University of Calicut (Calicut University)
പോസ്റ്റ് ; Deputy Director of Physician Education
ലാസ്റ്റ് ഡേറ്റ് ; 16-Dec-2022
https://bit.ly/3EtK4zj വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
51. .Puducherry Transport Recruitment 2022
സ്ഥാപനം ; Transport Department, Puducherry
പോസ്റ്റ് ; Enforcement Assistant, Junior Engineer/ Assistant Motor Vehicles Inspector
ക്വാളിഫിക്കേഷൻ ;Bachelor’s Degree in Automobile
ലാസ്റ്റ് ഡേറ്റ് ; 11th December 2022
transport.py.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
52. BSDMA Recruitment 2022
സ്ഥാപനം ; Bihar State Disaster Management Authority (BSDMA)
പോസ്റ്റ് ; Senior Advisor, Public Relation Officer
ക്വാളിഫിക്കേഷൻ ; Diploma, Degree, Masters Degree
ശബളം ; 40,000 – 80,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Dec-2022
bsdma.org ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
53. DHFW Tripura Recruitment 2022
സ്ഥാപനം ; Department of Health and Family Welfare Tripura (DHFW Tripura)
പോസ്റ്റ് ; Staff Nurse
ക്വാളിഫിക്കേഷൻ ; Diploma in General Nursing and Midwifery, B.Sc Nursing
ശബളം ; 26,025/- Per Month
ലാസ്റ്റ് ഡേറ്റ് ; 12-Dec-2022
https://bit.ly/3EXUatO ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
54. DGLL Recruitment 2022
സ്ഥാപനം ; Directorate General of Lighthouses and Lightships (DGLL)
പോസ്റ്റ് ; Technician
ക്വാളിഫിക്കേഷൻ ; 10th, Diploma in Electrical/ Mechanical Engineering
ശബളം ; 21,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Dec-2022
dgll.nic.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
55. Syama Prasad Mookerjee Port Recruitment 2022
സ്ഥാപനം ; Syama Prasad Mookerjee Port
പോസ്റ്റ് ; Executive Engineer, Permanent Way Inspector
ക്വാളിഫിക്കേഷൻ ; Degree in Civil Engineering, Diploma in Civil Engineering
ശബളം ; 42,550 – 75,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 22-Dec-2022
smportkolkata.shipping.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
56. PJTSAU Recruitment 2022
സ്ഥാപനം ; Professor Jayashankar Telangana State Agricultural University (PJTSAU)
പോസ്റ്റ് ; Data Recorder
ക്വാളിഫിക്കേഷൻ ; Diploma, B.Sc
ശബളം ; 13,582/- Per Month
ലാസ്റ്റ് ഡേറ്റ് ; 12-Dec-2022
pjtsau.edu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
57. AIIMS Bhopal Recruitment 2022
സ്ഥാപനം ; All India Institute of Medical Sciences Bhopal (AIIMS Bhopal)
പോസ്റ്റ് ; Nursing Superintendent
ക്വാളിഫിക്കേഷൻ ; Diploma, Degree, B.Sc, Masters Degree, MCA, MD, MS, MHA, Post Graduation Degree
ശബളം ; 56,100 – 2,18,200/- Per Month
ലാസ്റ്റ് ഡേറ്റ് ; 31-Dec-2022
aiimsbhopal.edu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
58. HOCL Recruitment 2022
സ്ഥാപനം ; Hindustan Organic Chemicals Limited (HOCL)
പോസ്റ്റ് ; Junior Assistant Technician
ക്വാളിഫിക്കേഷൻ ; ITI
ശബളം ; 23,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 12-Dec-2022
hocl.gov.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
59. KSWMP Recruitment 2022
സ്ഥാപനം ; Kerala Solid Waste Management Project (KSWMP)
പോസ്റ്റ് ; Environmental Engineer, GIS Expert
ക്വാളിഫിക്കേഷൻ ; Masters Degree, M.Tech
ശമ്പളം ; 36,000 – 55,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 10-Dec-2022
https://bit.ly/3u3RioK ലിങ്ക് വഴി അപ്ലൈ ചെയ്യാം
60. . IWAI Recruitment 2022
സ്ഥാപനം ; Inland Waterways Authority of India (IWAI)
പോസ്റ്റ് ; Deputy Director (Finance and Accounts)
ക്വാളിഫിക്കേഷൻ ; Degree with professional qualification
ശമ്പളം ; 67700 – 208700/-
ലാസ്റ്റ് ഡേറ്റ് ; 17/12/2022.
https://bit.ly/3Vf2Hht ലിങ്ക് വഴി അപ്ലൈ ചെയ്യാം
61. കീപ്പർ തസ്തിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2022ന് 18-41നും മദ്ധ്യേ. ശമ്പളം 24400-55200. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
62. ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്
സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.
63. IREL (India) Limited റിക്രൂട്ട്മെന്റ് 2022 – 290000 രൂപ വരെ ശമ്പളം
ബോർഡിന്റെ പേര് -PESB- IREL (India) Limited
തസ്തികയുടെ പേര് -ഡയറക്ടർ (ടെക്‌നിക്കൽ)
ഒഴിവുകളുടെ എണ്ണം-വിവിധ ഇനം
അവസാന തീയതി -6/02/2023
വിദ്യാഭ്യാസ യോഗ്യത:അപേക്ഷകൻ കെമിക്കൽ/മെക്കാനിക്കൽ/മെറ്റലർജി/മൈനിംഗ് എഞ്ചിനീയറിംഗ് എന്നിവയിൽ ഒരു അംഗീകൃത സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്ന് മികച്ച അക്കാദമിക് റെക്കോർഡുള്ള എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം.
പ്രായം:40-60
https://pesb.gov.in/Home/Vacancies എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം
64. യോഗ ട്രെയിനര്‍ ഒഴിവ്
കോങ്ങാട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയുള്ള യോഗ ട്രെയിനറുടെ (താത്ക്കാലിക) കരാര്‍ നിയമനത്തോടനുബന്ധിച്ച് ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്‌പെന്‍സറിയില്‍ കൂടിക്കാഴ്ച നടക്കും. അംഗീകൃത സര്‍വകലാശാലയുടെ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2845040, 9447803575

മറ്റു ജോലി ഒഴിവുകൾ
65. പത്താം ക്ലാസ്സ്‌ യോഗ്യതയിൽ നിരവധി ജീവനക്കാരെ ആവശ്യമുണ്ട്
♻️ പത്താം ക്ലാസ്സ്‌ യോഗ്യത
♻️ പ്രായം,18-35
♻️ ഒഴിവ്,28 എണ്ണം
♻️സാലറി 10000-20000
🔰 താമസം, ഭക്ഷണം സൗജന്യം
AYURCARE , THRIPRAYAR
📲 8075383553,
9605678402
66. ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോം അപ്ലൈൻസ് ഷോപ്പിലേക്ക് ജെൻസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
വടക്കഞ്ചേരി പരിസരത്തുള്ളവർക്ക് മുൻഗണന താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9747 042 142
68. നെടുമ്പാശ്ശേരിയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Male
Vacany – 2
Salary – 8000 – 15000+Incentive
Time – 9.30am – 5.30pm
Age – Below 30
Experienced /Fresher’s
Accomadation +Bata available
Call : 8590959137
69. സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Vacany – 4
Qualification – Plus two,Billing
Salary – 10000 – 12000
Time – 7.00am – 4.00pm / 12.00pm – 9.30pm(Shift)
Age – Below 40
Experienced /Fresher’s
Call : 8590959137
70. കോലഞ്ചേരിയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000 + Petrol allowance
Time – 7.00am – 4.00pm / 12.00pm – 9.30pm(Shift)
Experienced /Fresher’s
Call : 8590959137
71. കോലഞ്ചേരിയിലുള്ള ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
Female
Qualification – Beautician Course
Salary – 10000(Starting )
Time – 9.30am – 5.30pm
Age – Below 45
Experience Must
Call : 8590959137
72. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000-18000
Time – 9.00am – 7.45Pm
Age – Below 35
Experienced/Fresher’s
Call : 8590959137
73. തൊടുപുഴയിലുള്ള ലാബിലേക്ക് PRO- നെ ആവശ്യമുണ്ട്
Female/Male
Qualification – Any Degree
Salary – 12000 -15000
Working Time – 9.00am – 5.00pm
ലാബിൽ നിന്ന് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
74. തൊടുപുഴയിലുള്ള ലാബിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – Plustwo / Any Degree
Salary – 10000 + PA
Working Time – 9.00am – 5.30pm
Two Wheeler with License Must
Call : 8590959137
75. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above
Salary – 25000
Two wheeler with license must
Call : 8590959137
76. Bank documentation staff👩🏻‍💼🧑🏻‍💼10000-15000
Gender:Male/Female
Freshers or experienced
Qualification:Plus two or above
Salary:10000-15000
Age:below 35
Time:9:30 am- 5:30 pm
Location :Thrissur
7306545205
77. No Target
Field Runner executive 👩🏻‍💼🧑🏻‍💼10000/-
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:10000/-
Age:below 35
Time:10:00am-7:00pm
Two wheeler with license must
Location Thrissur, Kunamkulam,chalakudy Irinjalakuda, Kodungallur, Guruvayoor
Appointment Call📞📱
7306545205
78. Finance Company
Designation:- ASSISTANT BRANCH MANAGER
Qualification :-Degree
Salary:- 18000-20000
Males/Females can apply
Experienced candidates can apply(Gold loan division )
Location:- Koothathukulam(Kottayam )
wa.me/7736892545
79. Home Appliances Showroom
Designation:- Godown Helper
Qualification :-SSLC
Salary:- 10000-15000
Males can apply
Experienced candidates Prefer
Location:- Edapally (Ernakulam)
wa.me/7736892545
80. DAY CARE
Designation:- TEACHER
Qualification :-Degree
Salary:- upto 18000
Females can apply
Freshers/Experienced
Location:- Fort Kochi(Ernakulam)
wa.me/7736892545
81. FINANCE COMPANY
Designation:- OFFICE ADMIN
Qualification :-Degree
Salary:- 12000-15000
Females can apply
Experienced candidates prefer
Location:- Kaloor(Ernakulam)
Ettumanoor (Kottayam)
wa.me/7736892545
82. Home Appliances Showroom
Designation:- Accountant
Qualification :-Bcom/Mcom
Salary:- 12500-15000
Males can apply
Experienced candidates Prefer
AGE LIMIT 50
Location:- Perumbavoor, Kaloor(Ernakulam)
Pattom(Trivandrum )
Kanjagad(Kasargode)
Nadakavu,Koyilandi(Calicut)
wa.me/7736892545
83. SOFTWARE COMPANY
Designation:- TELECALLER
Qualification :-Degree
Salary:- 15000+INCENTIVES
Males/Females can apply
Freshers/Experienced
Location:- Vytilla(Ernakulam)
wa.me/7736892545
84. FOOD PRODUCTION FACTORY
Designation:- SALES EXECUTIVE
Qualification :-Plus Two
Salary:- 15000+INCENTIVES
Males/Females can apply
Experienced candidates prefered
Job Role:- Taking orders and follow up
Location:- Kodakkara(Thrissur )
wa.me/7736892545
85. FOOD PRODUCTION FACTORY
Designation:- Accountant
Qualification :-Bcom
Salary:- 15000-20000
Males can apply
Experienced candidates prefered
Location:- Kodakkara(Thrissur )
wa.me/7736892545
86. CO-OPERATIVE SOCIETY
DESIGNATION:- Internal auditor
QUALIFICATION:-B. Com, M. Com, MBA
SALARY:-17000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- ALAPPUZHA (CHERTHALA, MAVELIKKARA)
What’s app us 7736892545
87. Bank(Swiping machine)
Designation :- Officer
Qualification :- Plus two
Salary:-19000
Males can apply
Freshers/Experienced
Location:- Thrissur Branches
wa. me/7736892545
88. CO-OPERATIVE SOCIETY
DESIGNATION:- Internal auditor
QUALIFICATION:-B. Com, M. Com, MBA
SALARY:-17000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- Kollam Town
What’s app us 7736892545
89. CO-OPERATIVE SOCIETY
DESIGNATION:- Internal auditor
QUALIFICATION:-B. Com, M. Com, MBA
SALARY:-17000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- Trivandrum Town
What’s app us 7736892545
90. UPS Service Engineer
Place: Malappuram, Palakkad, Thrissur and Ernakulam
Diploma Electronic or Electrical
Full Time
Experience 0 to 2 year
Company Name: AK Power Solutions
Phone: 9961011600
Mail ID: akindustriesvengola@gmail.com
91. SPTC കമ്പനിയിലേക്ക്. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലേക്ക് വെയ്റ്റെർ, ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും.
📲 8136871755
📲 7902709398
📧 sptc97ad@gmail.com
92. Urgent Requirements
🔘 Juice Maker
🔘 Sandwich Maker
Location: Chennai
Providing Food & Accommodation
📲 9884239218
93. എറണാകുളം കാക്കനാടുള്ള ഒരു മെസ്സിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 കുക്ക്
🔘 ഹെൽപ്പർ
താമസം, ഭക്ഷണം ഉണ്ട്.
📲 9633728291
95. ടു വീലർ മെക്കാനിക്ക്
ടു വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്
സാലറി : 21,000/-
(ജോലിക്കനുസരിച്ചു ശമ്പള വർദ്ധന ഉണ്ടായിരിക്കുന്നതാണ്.)
താമസവും ഭക്ഷണവും നൽകുന്നതാണ്.
സ്ഥലം: ചട്ടിപ്പറമ്പ്, മലപ്പുറം
📲 +919895196294
96. എ.സി മെക്കാനിക്കുകളെയും ഹെൽപ്പർ (ട്രൈനീസ്) മാരെയും ആവശ്യമുണ്ട്.
സ്ഥലം: തിരുവനന്തപുരം
📲 9995534716
97. തിരുവമ്പാടിയില്‍ (കോഴിക്കോട്) ഉടന്‍ ഡിസൈനറെ ആവശ്യമുണ്ട്.
ഫോട്ടോഷൊപ്പ്, കോറല്‍ഡ്രൊ/ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ എക്‌സ്പീരിയന്‍സ് അഭികാമ്യം. കൂടുതല്‍ അറിയാന്‍ 9447365065
98. ഉസ്താദിനെ ആവശ്യമുണ്ട്
കണ്ണൂർ 2 മാസം പകരം നിൽക്കാൻ ഒരു ഇമാമിനെ ആവശ്യമുണ്ട്
5 ക്ലാസ് മദ്രസ യും
ശമ്പളം 14000
കണ്ണൂർ ജില്ലകാർ മാത്രം വിളിക്കുക
Ek വിഭാഗം
+91 96567 55380
99. അടിമാലിയിൽ ഹോട്ടലിലേക് സപ്ലൈ അറിയുന്ന 2 പേരെ ആവശ്യം ഉണ്ട്,9447778653
100. കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന വലിയ വീട്ടിൽ പൂനാ സവാള ഹോൾസൈൽ ഗോഡൗണിൽ ബില്ലിംഗ് സെക്ഷനിലേക് ലേഡീസ്സ്റ്റാഫിനെ ആവശ്യമുണ്ട് 9847662442
9846628250

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.