Indian /Gulf jobs live on 10.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1 വാക്ക് ഇൻ ഇന്റർവ്യൂ 12 ന്
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.
എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.
ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം.
ഫോൺ 04884 235214
2. .ആവശ്യമുണ്ട്
തിരുവനന്തപുരം കഴക്കൂട്ടം ഉള്ള കാർവാഷ് സ്ഥാപനത്തിൽ ഒരു ലേഡി ഓഫീസ് സ്റ്റാഫ് കം മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ടെലികാളിങ് and കമ്പ്യൂട്ടർ വർക്ക്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി. സ്റ്റാർട്ടിങ് 15000+ ഇൻസ്റ്റന്റീവ്, Qualification, Degree / above Computer knowledge അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കാൻ പറ്റണം,കോൺടാക്ട് നമ്പർ 95 265 69 004
3. ആവശ്യമുണ്ട്
തിരുവനന്തപുരം. നെയ്യാറ്റിൻകര പുതിയതായി തുടങ്ങുന്ന super market സ്ഥാപനത്തിലേക് സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്. ലേഡീസ്, ജെൻസ്. Salary_14100+ PF+ESI
Contact_812 971 650 0,730 6021 208 No service ചാർജ്
4. കമ്പ്യൂട്ടർ പഠിച്ച ഒരാളെ ആവശ്യമുണ്ട്… Urgently required a person with Computer knowledge (MS Office, Internet)
കോഴിക്കോട് എയ്ഞ്ചൽ അസോസിയേറ്റ്‌സ് സിവിലൈസേഷനിൽ ഒരു ഓൺലൈൻ സർവീസ് ഷോപ്പിനായി
ഫോൺ 94 476 32 677
സ്ത്രീ സ്ഥാനാർത്ഥികൾക്ക് മുൻഗണന
5. SAP Training ടീച്ചേർസ് നെ ആവശ്യമുണ്ട് Qualifications required to apply for the post
(1) ഏതെങ്കിലും ബാച്ചിലർ ബിരുദം
(2) സാമ്പത്തികവും നിയന്ത്രണവും കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യം (FICO)
(3) വനിതാ സ്ഥാനാർത്ഥി മാത്രം
ബന്ധപ്പെടുക: 989 507 07 66, 812 92 49 485
6. Wanted Drivers (Ape)
3wheeler license (Mandatory) റൂട്ടിൽ സപ്ലൈക് ഉള്ള താമസിച്ചു work ചെയ്യാൻ പറ്റുന്ന Staff ന് മുൻഗണന salary-15000+food & accomodation, Ernakulam
CONTACT:: 88 48 73 81 87
7. ജോലി ഒഴിവ്
Jmj finance → Internal Auditor ong വേക്കൻസി ഉണ്ട്
ശമ്പളം:15k മുതൽ 23k വരെ + അലവൻസുകൾ
Location: Thiruvanthapuram, kollam, pathanamthitta
നമ്പർ 73 062 674 92
8. സിസിടിവി ടെക്നീഷ്യൻ
സേവനത്തിന് ആവശ്യമായ സിസിടിവി പരിചയസമ്പന്നരായ സ്റ്റാഫ്. എറണാകുളം.
മൊബ്: 93 88 73 3384
9. വെൽഡർ, ഹെൽപ്പർ സേലം, തമിഴ്നാട്ടിൽ ട്രസ് റൂഫിങ് താമസം, ഭക്ഷണം,
മദ്യപാനം പുകവലി അനുവദിക്കില്ല, 35 വയസ്സിനുതാഴെ. 15000+
ബന്ധപ്പെടുക::: 968 831 4925
10. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക്
കേരളത്തിലുടനീളം ഫൗണ്ടർ കസ്റ്റമേഴ്സിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബന്ധപ്പെടുക
6238 080 266, 96 566 113 41
11. എറണാകുളത്തെ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക്, സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ശമ്പളം : 90 722 24 476.
12. ഡ്രൈവർമാർ
ഹെവി ഡ്രൈവർ – 4 കാർ ഡ്രൈവർ (ing)-3. SALARY . -16,000/- + സൗജന്യ താമസവും ഭക്ഷണവും. ഹിഗ്ലോ ട്രേഡിംഗ് കമ്പനി, ആലുവ.
ബന്ധപ്പെടുക:-80869 93330.
13. ആവശ്യമായ ടെക്നീഷ്യൻ
കൊച്ചിയിൽ വാട്ടർ പ്യൂരിഫയർ ടെക്‌നീഷ്യനും ട്രെയിനികളും. ബന്ധപ്പെടുക 89211 22378 82818 99450, മെയിൽ ഐഡി hr.ramatech@gmail.com
14. അഡ്മിനിസ്ട്രേഷൻ മാനേജർ (പുരുഷൻ/ പെൺ) ഹോസ്പിറ്റലിന് 1 വർഷത്തെ പരിചയവും നല്ല വ്യക്തിത്വത്തിന് ആകർഷകമായ ശമ്പളവും കൂടാതെ ഭക്ഷണവും താമസവും ആവശ്യമാണ് KMM ഹോസ്പിറ്റൽ പുത്തൻപള്ളി, പെരുമ്പടപ്പ് (പൊ) മലപ്പുറം.
www.kmmhospital.in hrpkmmh@gmail.com,
വിളിക്കുക: 989 580 1778
15. വർക്കല
പുത്തൻചന്ത റാക്ക് സൂപ്പർ മാർക്കറ്റിന് ജനറൽ മാനേജരെ ആവശ്യമുണ്ട്.
സ്റ്റോർകീപ്പർ, സെക്യൂരിറ്റി, ക്ലീനർ. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
സിവി അയയ്‌ക്കുക: raktrading2018@gmail.com
(81 1192 1934)
16. മുവാറ്റുപുഴക്ക് അടുത്തുള്ള വെളിച്ചെണ്ണ കമ്പനിയിലേക്ക് പാക്കറ്റ് അടിക്കുവാൻ (Gempar machine) Experience 232 Mong ആവശ്യമുണ്ട്. ഫോൺ-90 375 24 436
17. ആവശ്യമുണ്ട്
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽ ഗേൾ ആവശ്യമുണ്ട്. വയസ്സ് 30 ൽ താഴെ.
ബന്ധപ്പെടുക: 97 441 315 35, 989 52 99 062
18. എറണാകുളത്തെ പെട്രോൾ പമ്പിലേക്ക് ഫില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം: 30 -45) (Salary: 20,000/-).
താല്പര്യമുള്ളവർ ബന്ധപ്പെടുക
954 42 02183, 86 064 91811
, 954 42 02 184.
19. കേബിൾ ടിവി
Cable TV, Internet മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക :: 75 107 91 234
20. പാലായിൽ ബോയ്സ് ഹോസ്റ്റലിലേക്ക് പാചകക്കാർ, ഹെൽപ്പർ കം ഡ്രൈവർ, പെറോട്ടാ മേക്കർ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക 94 463 65 948
21. സ്റ്റാഫ് ആവശ്യമാണ്
ബിൽടെക് മുൻനിര ഡെവലപ്പർമാരാണ്
കേരളത്തിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങൾ നല്ല പരിചയസമ്പന്നരെയാണ് തിരയുന്നത് സൈറ്റ് സൂപ്പർവൈസറുടെ 5 നമ്പർ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ CV മെയിൽ ചെയ്യുക
hr@builttech.in, Ph: 0484 3511254
22. മാർക്കറ്റിംഗ് മാനേജർ,
പെരിന്തൽമണ്ണയിലെ ഒരു പ്രശസ്ത ആശുപത്രിയുടെ എക്‌സിക്യൂട്ടീവുകൾ, പ്രൊഫ.
ബന്ധപ്പെടുക: 974 672 29 22
23. കൊച്ചിയിലെ ഷോപ്പിലേക്ക് Auto Electrician നെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph: 701 200 93 15, 989 54 237 73.
24. വിവിധ പദ്ധതികൾക്കായി സിവിൽ സൂപ്പർവൈസർ, ഫോർമാൻ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക 88 939 66 663
25. എറണാകുളത്തെ ജെന്റ്സ് ഹോസ്റ്റലിലേക്ക് ക്ലീനിംഗ് ഹെൽപ്പേഴ്സ് (Male) (താമസിച്ച്),
താല്പര്യമുള്ളവർ ബന്ധപ്പെടുക
ബന്ധപ്പെടുക: 94470 02006, 97451 90698.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ചെന്നൈയിലെ നമ്പർ.1 ഇറക്കുമതി ചെയ്ത മൾട്ടിബ്രാൻഡ് കാർ സർവീസ് സെന്ററിനായി പരിചയസമ്പന്നരായ പെയിന്റർമാരെയും കാർ മെക്കാനിക്കുകളെയും ആവശ്യമുണ്ട്.
നല്ല ശമ്പളവും താമസ സൗകര്യവും.
ചെന്നൈ. ct: 91500 72395/97874 88884
27. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ
പ്രവർത്തിക്കുന്ന Eye Clinic & Opticals ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:: 94 959 44 243.
28. D2R ഇന്റീരിയർ, എറണാകുളം
പ്രമുഖ ഇൻറ്റീരിയർ പ്രൊഡക്ഷൻ (Kitchen Cupboard & Wardrobe)
സ്ഥാപനത്തിലേയ്ക്ക് പ്രവർത്തി പരിചയമുള്ള മിനിഫിക്സ് സെറ്റിംഗ്സ്
അറിയാവുന്ന കാർപെന്റർ ഫാക്ടറി ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
ബന്ധപ്പെടുക: 70 251 01 999,
29. കോഴിക്കോട് ജില്ലയിൽ മാനേജർ
കോഴിക്കോട് ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത : ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്).
താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി-670 107 എന്ന വിലാസത്തിലോ ഇ-മെയിൽ
വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക. ഇമെയിൽ adakrenzone@gmail.com
ഫോൺ നമ്പർ 04902354073
30. We are Hiring
A leading Frozen Food Distribution Company is on the lookout for Smart, Dynamic Result Oriented People for the following position Across Kerala.
OPEN POSITION
1. Asst. Sales Managers – 10Nos
Graduate with 2 Years’ Experience
2. Marketing Executives – 15 Nos
Graduate with 1 Years’ Experience / Fresh MBA’s
3. Driver Cum Delivery Staff
Part Time / Full Time
Accommodation Available in all Locations
Candidates having two wheeler only needs to apply.
Ladies can also apply.
APPLY NOW
SEND YOUR CV TO
hr@seaberryfoods.com
CONTACT
7593 888 255 , 7593 888 250
31. 10th, Plus two പാസ്സായവർക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു കമ്പനി നിയമനം നടത്തുന്നു.
കേരളത്തിൽ എല്ലായിടത്തും അവസരം
(No service charges)
Food & accommodation available
Age : 18-35(Ladies & Gents) Contact: 6282654733
32. Sales executive
കോഴിക്കോട്ടേക്ക് ഹിറ്റ്സൽബർഗർ ലൈഫ് സയൻസിലേക്ക് മെഡിക്കൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്….
CV അയക്കുക..
hr@hilzerberger.in
33. പ്രമുഖ ഇന്റർലോക്ക് കമ്പനിയിൽ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജറായി പ്ലസ് 2 അല്ലങ്കിൽ ഡിഗ്രി കഴിഞ്ഞവരെ (male) ആവശ്യമുണ്ട്
@ പരപ്പനങ്ങാടി
ശമ്പളം : 13000 to 15000
Please contact: 9961861615
34. ധനകാര്യ സ്ഥാപനത്തിലേക് ഒഴിവുകൾ
🚗ന്യൂ കാർ ലോൺ ഡിവിഷൻ.
👨റിലേഷൻഷിപ് മാനേജർ
👨ആണ്കുട്ടികൾ അപേക്ഷിക്കുക.
👨ന്യൂ കാർ ലോൺ ഡിവിഷൻ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🎓ഡിഗ്രി
💸 30,000 വരെ
👍ഇന്റർവ്യൂ കഴിഞ്ഞ് സെലക്ട്‌ ആകുന്ന കാൻഡിഡേറ്റസ് താമസിക്കുന്ന ജില്ലകളിൽ തന്നെ വർക്ക്‌ ചെയ്യാവുന്നതാണ്.
🗺️ഓൾ കേരള വാക്കാൻസി
wa.me/7736892545
35. ധനകാര്യ സ്ഥാപനം തൃശൂർ ജില്ല
🏢CRE
👩‍💼പ്ലസ് ടു ഡിഗ്രി
💵ശമ്പളം 14000 മുതൽ 16000 വരെ
👩‍💼കുറഞ്ഞത് ആറുമാസത്തെ
ഫിനാൻസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩‍💼പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഇരിങ്ങാലക്കുട
📍മാള
wa.me/7736892545
36. ഡിപ്ലോമ, ഐടിഐ പാസായിട്ടുള്ള ആൺകുട്ടികളുടെ ശ്രദ്ധയ്ക്ക്
Operation executive 🧑🏻‍💼13000 above
Gender:male
Freshers only
Age:below 25
Salary :13000 above
Time : shift based
Accomadation available
Location:All over kerala
7306545205
37. രാമനാട്ടുകര ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
🔸 Driver
▪️4Wheeler /heavy licence
▪️Working time=9-5.30
Call📞 : 9061037125 , 9846586038
38. പെരിന്തൽമണ്ണ ഭാഗത്തുള്ള മാളിലേക്ക്…
🔸 Accountant
▪️Male
▪️BBA/BCOM
▪️1 year experience
▪️Salary=20,000
▪️Working time=9-5
Call📞 : 9846586038 , 9061037125
39. മലപ്പുറം ഭാഗത്തുള്ള pharmaceutical distribution സ്ഥാപനത്തിലേക്ക് …
🔸 Billing staff
▪️Male
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
40. ചെമ്മാട് ഭാഗത്തുള്ള educational institute ലേക്ക്…
🔸 Receptionist
▪️Female
▪️Any degree
▪️Computer knowledge required
▪️Fresher/experienced
▪️Salary=8K-15K
▪️Working time=9-5
Call📞 : 9846586038 , 9061037125
41. നിലമ്പൂർ ഭാഗത്തുള്ള educational institute ലേക്ക്….
🔸 Office staff cum Telecaller
▪️Female
▪️SSLC/+2/Degree
▪️Fresher /experienced
▪️Working time=9-5
Call📞 : 9061037125 , 9846586038
42. മലപ്പുറം കുട്ടിയെ നോക്കാൻ
ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
43. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശ്ശൂർ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
⏩ ചാലക്കുടി
⏩ കൊടുങ്ങല്ലൂർ
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
44. Overseas company എറണാകുളം
☎️TELECALLER
👩‍🦰പെൺകുട്ടികൾ മാത്രം.
🎓+2,ഡിഗ്രി
💸ശമ്പളം : 15k
🔞35 വരെ
⏰️9:30am -6:30 Pm
🗺️എറണാകുളം
wa.me/7736892545
45. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂ
🏢 ബ്രാഞ്ച് എക്സിക്യൂട്ടീവ്
🙋‍♂️🙋‍♀️ candidates
🎓+2 above
🕥9.3. to 5.30
🔞No issue
👉Freshers ആണെകിൽ smart candidate ആവണം
🤝 minimum 6 month experience in banking,nbfc experience
💵13k to 16k(esi pf include)
✌️80 %office work
✌️ 20%field work
🩸 Product
Gold loan canvas , Forex etc
🗺️തിരുവമ്പാടി,ചാലക്കുടി
wa.me/7736892545
46. മൈക്രോ ഫിനാൻസ് കമ്പനി തൃശ്ശൂർ
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 പ്ലസ് ടു /above
💵17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗺️ചാലക്കുടി,കൊടുങ്ങല്ലൂർ
wa.me/7736892545
47. Urgent requirement ‼️‼️
Finance company
Assistant Accounts Manager
Male
B.com
3 year experience
25000 വരെ
Marathaakara
wa.me/7736892545
48. കടവന്ത്ര
വനിതാ ഹോട്ടലിലേക്കു കുക്കിനെയും , സഹായികളെയും ആവശ്യമുണ്ട്,
സാലറി 16000
9947716661
49.പെരുമ്പാവൂർ
സ്വകാര്യ സ്ഥപാനത്തിലേക് സെയിൽസ് എക്സിക്യൂട്ടിടവിനെ ആവശ്യമുണ്ട്.
below 45
ടു വീലർ ലൈസൻസ് നിർബന്ധം
9349617780
50.തൃപ്പൂണിത്തുറ
എഞ്ചിനീയറിംഗ് വർക്ക് ഷോപ്പിലേക് വെൽഡർമാരെ ആവശ്യമുണ്ട്.
9846128822
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. എറണാകുളം
പ്രമുഖ മെഡിക്കൽ ഷോപ്പിലേക് പാർടൈം ബോയ്സിനെ ആവശ്യമുണ്ട്
9447368886
53.കോതമംഗലം
മൂലൻസ് ഹൈപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് അക്കൊമൊഡേഷൻ
7902955519
54.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9446927452
55.പെരുമ്പാവൂർ
ലാബ് ടെക്നിഷ്യൻ മാരെ ആവശ്യമുണ്ട്
9388886900
56.ആലുവ
,മെഡിക്കൽ ഷോപ്പിലേക് രജിസ്റ്റേർഡ് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
9447721723
57.കാക്കനാട്
പ്രീ സ്കൂളിലേക്കു നേഴ്സറി ടീച്ചർമാരെ ആവശ്യമുണ്ട്.
9387557068
58. എറണാകുളം
ആരക്കുന്നം ടാപ്പിംഗ് തൊഴിലാളികളെ ആവശ്യമുണ്ട്.
9388747296
59.എറണാകുളം
മട്ടാഞ്ചേരിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
8281774368
60.എറണാകുളം
മസാജിങ് സെന്ററിലേക് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല
7306714052
61.എറണാകുളം
കാക്കനാടിലെ ടൈലറിംഗ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള ടൈലർ നെ ആവശ്യമുണ്ട് .
7736126931
62.പാലാരിവട്ടം
ചെമ്പുമുക്കിലെ ഫ്ളാറ്റിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9567993366
63.തൊടുപുഴ
പുതുതായി പ്രവത്തനഭാരംഭിക്കുന്ന ഓട്ടോ മൊബൈൽ spare parts
ഷോപ്പിലേക് സെയിൽസ് , ബില്ലിംഗ് , helper സ്റ്റാഫിനെ ആവശ്യമുണ്ട്
8921620747
64.കഞ്ചിക്കോട്
ഹോസ്പിറ്റൽ ക്യാമ്പസിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സാലറി 16000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9074008761
65.കുഴിമറ്റം
സിസ്റ്റേഴ്സിന്റെ വൃദ്ധ സദനത്തിലേക് രോഗി പരിചരണത്തിനും പാചക ജോലിക്കും സ്ത്രീകളെ ആവശ്യമുണ്ട്
9496321817
66.കൂത്താട്ടുകുളം
ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9074536918
67.ഇടപ്പള്ളി
ഫ്ലാറ്റിൽ താമസിച്ചു ജോലി ചെയ്യുന്നതിന് പാചകം അറിയാവുന്ന ജോലിക്കാരിയെ ആവശ്യമുണ്ട് .
രേണു – 9074868820
68.എറണാകുളം
പേർസണൽ ഡ്രൈവറെ ആവശ്യമുണ്ട്
8589988837
69.ഓൾ കേരള
വീട്ടിലിരുന്നു കമ്പ്യൂട്ടർ വർക്കുകൾ ചെയ്യാൻ ആളെ ആവശ്യമുണ്ട്. സാലറി 16000
9746843916
70. ആലപ്പുഴ
NH 66 ഹൈവേയിലുള്ള പെട്രോൾ പമ്പിലേക് മാനേജർ കം അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. (ബി.കോം).3 വർഷത്തെ പ്രവർത്തിപരിചയം വേണം.
9847043473
71.എറണാകുളം
പേട്ടയിലുള്ള നേഴ്സിങ് സ്ഥാപനത്തിലേക് അമ്മമാരേ പരിചരിക്കുന്നതിനു സ്ത്രീകളെ ആവശ്യമുണ്ട് .
9388478248
72.എറണാകുളം
പട്ടിമറ്റത്തുള്ള കമ്പനിയിലേക് MIG വെൽഡറിനെ ആവശ്യമുണ്ട്
8111876563
73.എറണാകുളം
പരസ്യ ബോർഡ് നിർമാണ കമ്പനിയിലേക് ബോർഡ് വർക്കേഴ്സ് , പ്രിൻറർ, ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്
9061322222
74.കൊച്ചി
ഹാർഡ് വെയർ ഹോൾ സെയിൽ ഷോപ്പിലേക് മുൻപരിചയമുള്ള മാർക്കറ്റിങ് എക്സിക്യൂട്ടീവ് & ഡ്രൈവറെ ആവശ്യമുണ്ട്
9847058658
75.പരിചയ സമ്പന്നരായ ഹെയർ കട്ടർ നെ ആവശ്യമുണ്ട്
9995523230
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.ആയ മാരെ
സ്കൂൾ ബസിലേക് കാക്കനാട്, കോലഞ്ചേരി, പൂത്തോട്ട എന്നി സ്ഥലങ്ങളിൽ നിന്നും അയ്മാരെ ആവശ്യമുണ്ട്
9656133276
77.വൈറ്റില
ചിക്കൻ ഷോപ്പിലേക് ഡെലിവറി ബോയിയെ ആവശ്യമുണ്ട്
സാലറി 18000
8593052507
78.ആലുവ
ആലങ്ങാടുള്ള ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക് ലേഡി ഹെല്പറിനെ ആവശ്യമുണ്ട്
8281332200
79.എറണാകുളം
ലിഫ്റ്റ് ടെക്നിഷ്യനെ ആവശ്യമുണ്ട്
9526153388
80.തൃക്കാക്കര
ഡെന്റൽ ക്ലിനിക്കിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9379888833
81. തൃശൂർ
പാറമടയിൽ എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസറെയും കുഴി അടിക്കാൻ അറിയാവുന്നവരെയും ആവശ്യമുണ്ട്
9747805754
82.തൃപ്പൂണിത്തുറ
വർക്ക് ഷോപ്പിലേക് ഹെല്പറിനെ ആവശ്യമുണ്ട്
സാലറി 10000
9846128822
83.ഒരു കമ്പനിയിലേക് അക്കൗണ്ടന്റ് , ഓഫീസ് അസിസ്റ്റന്റ് , സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്
സാലറി 12500 -25000
9020609932
84.ഇടപ്പള്ളി
ചെറിയ ക്യാന്റീനിലേക് ജോലിക്ക് ഒരു പുരുഷനെ ആവശ്യമുണ്ട് .
7736795857
85.എരമല്ലൂർ
പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക് സൈറ്റ് എഞ്ചിനീയർ നെ ആവശ്യമുണ്ട് . യോഗ്യത -സിവിൽ , ബി.ടെക്
5 വർഷത്തെ എക്സ്പീരിയൻസ് വേണം.
9744713849
86.എറണാകുളം
ചേരാനെല്ലൂരിലെ ഒരു കമ്പനിയിലേക് ഡ്രൈവർ & packer സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -20000
9847700766
87.കൊച്ചി
ഒരു ഫുഡ് പ്രോസിസോങ് കമ്പനിക് അക്കൗണ്ടന്റിനെയും , സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്
9048738242
88.എറണാകുളം
ഹോസ്റ്റലിലേക് ഇലെക്ട്രിഷ്യൻ കം പ്ലംബർമാരെയും, കിച്ചൻ ഹെൽപറയേയും ആവശ്യമുണ്ട്
9846275797
89. Bank credit card ആലപ്പുഴ, കോട്ടയം
💼Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓Plustwo, degree
💶14k to 20k+incentive,
🗺️ ചങ്ങനാശ്ശേരി, കോട്ടയം ടൗൺ, കുറവിലങ്ങാട്, ഹരിപ്പാട്, ആലപ്പുഴ ടൗൺ
9645560527
90. ആലപ്പുഴയിലെ ധനകാര്യ സ്ഥാപനത്തിലേക് ഒഴിവ്
CONSUMER DURABLE LOAN DIVISION
🗃️റിലേഷൻഷിപ് ഓഫീസർ.
🎓degree
👍ആണുകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🔞30 വയസ്സിൽ താഴെ
💸15+ഇൻസെന്റീവ്,
Experience ഉള്ളവർക്ക് സാലറി കൂടുതൽ ഉണ്ടാകും.
🛵 പെൺകുട്ടികൾക്ക് 2 wheeler നിർബന്ധം.
⏰️ 9:30 am -6 PM
(Work loan provide ചെയുന്ന ഷോറൂമിൽ ആയിരിക്കും.)
📍കായംകുളം
📍ചങ്ങനാശ്ശേരി
📍ചേർത്തല
9645560527

GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫസ്റ്റ് സെൻട്രൽ ഹോട്ടലിൽ ജോലി അവസരം
👉🏻മിനിമം പ്ലസ് ടു ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ഫ്രീ
⭕️ഒഴിവുകൾ ⭕️
1) Operations Manager
2) Sales Coordinator
3) Reservation Agent
4) Guest Service Agent
Send cv to Hr.fc@central-hotels.com – First Central Hotel Suites Job
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫസ്റ്റ് സെൻട്രൽ ഹോട്ടലിൽ ജോലി അവസരം
• Company Name- First Central Hotel Suites
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മിനിമം പ്ലസ് ടു ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ഫ്രീ
⭕️ഒഴിവുകൾ ⭕️
1) Operations Manager
2) Sales Coordinator
3) Reservation Agent
4) Guest Service Agent
Send cv to Hr.fc@central-hotels.com – First Central Hotel Suites Job
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഗുറൈർ കമ്പനിയിൽ ജോലി ഒഴിവുകൾ JUNE‌ 11 ൻ രാവിലെ 9 മണി മുതൽ ഇന്റർവ്യൂ
• Company Name: Al Ghurair Cars
• Nationality: Selective
• Qualification: Any
• Gender: Male /Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Dubai
• Recruitment by: Direct by Company
• Last Updated on: Today
• Interview Date: Sunday, June 11
• Interview Time- 9:00 am – 4:00 pm
AVAILABLE VACANCIES
• Painter | Denter- Minimum 2 years relevant experience
• Diagnostic Technician- Multi-brand experience is a must | GCC experience preferred | A Degree or Diploma in Automotive Field | Minimum 2 years relevant experience
• Repair Technician (Commercial Vehicles)- 3 years Experience in Automotive Industry | GCC experience preferred | A Degree or Diploma in Automotive Field
• Team Leader (Bodyshop)- 2-3 years Experience in Automotive Industry | Multi-brand experience is a must | UAE Driving License is a must | A Degree or Diploma in Automotive Field
Required Documents
I. CV
2. Educational Certificates
3. Experience Certificates
4. Passport-size photo on white background
5. Passport Copy
Job Location: Dubai
Candidates on visit visas or canceled visa are preferred.
Candidates who are not meeting the minimum criteria will not be considered and interviewed.
Interview Location: AG Cars Services, Deira Branch Al Khabaisi St., opposite of Hamarain Centre
Send cv to fm.careers@al-ghurair.com
94. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു അൽ റഷീദ് സ്കൂൾ ഷാർജയിൽ ജോലി ഒഴിവുകൾ
• Company Name- Al Rushed American Private School
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Sharjah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1. Physics teacher
2.Science teacher
3. Business Studies teacher
4. High school English teacher
Send cv to recruitment2023sch@gmail.com – Al Rushed American Private School Job
95. ഉടനെ ആവശ്യമുണ്ട്

Vacancy for HSE Officer who are available for joining immediately (with in 3-5 days)
Location :Ras Al Khaimah
Experience : 0-1 year
Salary – AED 1500-2000 + Accommodation
+971 525953620 WhatsApp number
96. ദുബായിൽ ജോലി നോക്കുന്നവർക് പ്രശസ്ത കമ്പനിയിൽ ജോലി അവസരം
• Company Name- Al Boom Marine
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Store Manager
• Assistant Store Manager
• Store In-charge
• Sales Associate
Send cv to careers@alboommarine.com – Al Boom Marine Job
97. ഉടനെ ആവശ്യമുണ്ട്
റാസൽ ഖൈമ: റസ്റ്റോറൻ്റ് ലേക്ക് ഒരു കിച്ചൻ ഹെൽപ്പർ ഉടൻ ആവശ്യമുണ്ട്.
ജോലി:- കട്ടിംഗ് – പാക്കിംഗ് – helping തുടങ്ങിയ ജോലികൾ..
നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
0562619244
98. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ദുബായിൽ Metro Fire service ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Metro Fire Services
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Across UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Fire Alarm Technician
• Fire Pump Technician
• Electrician
• Female Mechanical
• Engineer
• Salary Package: Based on the Interview
• Benefits
• Accommodation
• Transportation
• Paid Leave
• Travel Ticket
• Over Time
• Medical Insurance
Send cv to Career@metrofiresystems.com – Metro Fire Services Job
99. 5 data entry operator required
3 months contract
Location:dubai
Salary:67000 (3000)
Preferred own visa
+971 56 205 1635
100. Machine Operators
Looking for technical plant workers for a Multinational chemical processing company based in Abudhabi.
Those worked in the the Middle East as Machine Operators only need to apply.
Age: Above 35 years
Salary : 40000 (AED 1800) plus food& Accommodation
Freshers no need to apply
Email: plasticjobdubai@gmail.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.