Indian /Gulf jobs live on 11.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. നിലമ്പൂർ ഭാഗത്തുള്ള pharmaceutical distribution സ്ഥാപനത്തിലേക്ക് ..
🔹 MEDICAL REPRESENTATIVE
▪️Male
▪️+2
▪️good communication skill
▪️Fresher/experienced
▪️Salary=12000+TA
Call📞 : 9061037125 , 9846586038
🔹 OFFICE STAFF
▪️Female
▪️+2/degree+Tally
▪️good communication skill
▪️Fresher/experienced
▪️Working time=9.39-5.30
Call📞 : 9061037125 , 9846586038
2. പെരിന്തൽമണ്ണ ഭാഗത്തുവരുന്ന distribution സ്ഥാപനത്തിന്റെ ഓഫീസിലേക്ക്…
🔹 ACCOUNTANT
▪️Female
▪️Degree+Tally
▪️fresher/experienced
▪️Salary=10k-15k
Call📞 : 9846586038 , 9061037125
3. പെരിന്തൽമണ്ണ ഭാഗത്തുവരുന്ന furniture ഷോറൂമിലേക്ക്..
🔹 BILLING STAFF
▪️Male/Female
▪️Ms office, Tally etc..
▪️Fresher/experienced
▪️Working time=9-8.30
▪️Salary=10,000-15,000
Call📞 : 9061037125 , 9846586038
🔹 SALES STAFF
▪️Male/Female
▪️Experienced
▪️attractive salary
Call📞 : 9061037125 , 9846586038
🔹 SUPPORTING STAFF
▪️Male
▪️Fresher
Call📞 : 9061037125 , 9846586038
4. കൊണ്ടോട്ടി ഭാഗത്തുള്ള car wash service കമ്പനിയിലേക്ക്…
🔹 CAR WASHING STAFF
▪️Male
▪️Fresher/experienced
▪️2 wheeler
▪️Working time=7-7
▪️Salary=20,000
Call📞 : 9846586038 , 9061037125
5 തൃശ്ശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന digital സ്റ്റോറിലേക്ക്….
🔹 ACCOUNTANT
▪️Male
▪️Fresher/experienced
▪️+2/degree+Tally
▪️Attractive salary
📎food +accommodation is availble at trissur
Call📞 : 9061037125 , 9846586038
6. മലപ്പുറം മഞ്ചേരി
ഒരു വെയ്റ്റർ വേണം
Salary ഡെയ്‌ലി . 550
വലിയ ജോലി ഇല്ല
ചെറിയ ഷോപ് ആണ്
7025076728
7. ലാൻഡ്രൈ വർക്ക്‌, ഐണിങ്ങ് വർക്ക്‌ അറിയാവുന്ന സ്റ്റാഫിനെ ആവശ്യം ഉണ്ട് സ്ഥലം ട്രിവാൻഡ്രം താമസ സൗകര്യം നൽകും
ശമ്പളം പീസ് റേറ്റ് ആണ് ഒരു തുണി തെയ്ക്കുന്നതിന് 10 രൂപ phone 8129277681 9633493605
8. Signtech Group ന്റെ എറണാകുളം, ചാലക്കുടി ഓഫീസിൽ 18 ഒഴിവുകൾ
Sales co-ordinator, telecaller, store, supervisor.
Qualification SSLC, +2, degree
Experience വേണമെന്നില്ല (freshers നും apply cheyyam)
Age Below 24
Salary 10000 to 35000
Food and accomadation free
Interested candidates send your resumes
Call to :- Sign-Tech Group ന്റെ ചാലക്കുടി ഓഫീസിൽ 18 ഒഴിവുകൾ
Sales co-ordinator, telecaller, store, supervisor.
Qualification SSLC, +2, degree
Experience വേണമെന്നില്ല (freshers നും apply cheyyam)
Age Below 25
Salary 10000 to 35000
Food and accomadation free
Interested candidates send your resumes
Call to :- +917994046455
8. Warehouse സെക്യൂരിറ്റി ഗാർഡിന് ആവശ്യമുണ്ട്
▪️Total vacancy =5,
▪️ലൊക്കേഷൻ : കാക്കനാട്& kalamasery.
▪️Salary 18.500 +Esi+pf +4off.
▪️താമസം ready ആക്കി കൊടുക്കും.
▪️Age below 45.
▪️ക്വാളിഫിക്കേഷൻ :plus two above
▪️മിനിമം hight 170cm,
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക
📲8590725755,+
91 80753 48374
9. നാഷണലൈസ്ഡ് ബാങ്ക് വെഹിക്കിൾ ലോൺ ഡിവിഷൻ എറണാകുളം ജില്ല
Work from home
🏢 Relationship manager
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 25000
👨‍🎓ഏതെങ്കിലും ബാങ്കിംഗ് ഫിനാൻസ് ലോൺ ഡിവിഷൻ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
👨‍🎓വെഹിക്കിൾ ലോൺ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
👨‍🎓പ്രായപരിധി 35 വയസ്സ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഇടപ്പള്ളി
📍ആലുവ
📍പാലാരിവട്ടം
📍വൈറ്റില
📍മേനക
📍പെരുമ്പാവൂർ
📍തൃപ്പൂണിത്തുറ
📍എംജി റോഡ്
📱9645560527
10. Bank credit card പത്തനംതിട്ട
💼Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓Plustwo, degree
💶14k to 20k+incentive,
🗺️കോഴഞ്ചേരി,തിരുവല്ല,
9645560527
11. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന overseas company യിലോട്ട് അപേക്ഷ ക്ഷണിക്കുന്നു.
👩‍🦰 TELECALLER
👩‍🦰പെൺകുട്ടികൾ മാത്രം.
🎓+2,ഡിഗ്രി
💸ശമ്പളം : 15 വരെ
😀എക്സ്പീരിയൻസ് നിർബന്ധം ഇല്ല 👍
🔞35 വരെ
⏰️9:30am -6:30 Pm
📍എറണാകുളം
📲വിശദ വിവരങ്ങൾക്ക് വിളിക്കുക 9645560527.
12. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴 ശമ്പളം upto 20000/-
🔞no age limit
🕘Working time – 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️നെന്മാറ
❇️മണ്ണുത്തി
❇️ഇരിഞ്ഞാലക്കുട
വിളിക്കുക
📱9645560527
13. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝കുറഞ്ഞത് 6 month experience ഉണ്ടായിരിക്കണം
💴upto 15000/-
🔞No age limit
🕘 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️മണ്ണുത്തി
❇️ഒറ്റപ്പാലം
വിളിക്കുക
📱9645560527
14. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ , പാലക്കാട് ജില്ലയിലേക്ക് ഒഴിവ്

🔲 Telecaller
🎓 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടൂ
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴ശബളം – 8000 to 10000
🔞 Below 30
🕘 9.30 to 5.30
📶ഒഴിവുള്ള സ്ഥലം
🌀 ഇരിഞ്ഞാലക്കുട
🌀 മണ്ണുത്തി
🌀ചാലക്കുടി
🌀തൃശ്ശൂർ ടൗൺ
🌀നെന്മാറ
🌀ഒറ്റപ്പാലം
വിളിക്കുക 9645560527
15. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.
16. അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16. കൂടുതല്‍ വിവരങ്ങള്‍ 8589009577,8589009377 എന്നീ ഫോണ്‍ നമ്പറുകളിലും ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.
17. വാക്ക് ഇൻ ഇന്റർവ്യൂ 12 ന്
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം. ഫോൺ 04884 235214.
18. പ്രോജക്ട് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ. സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.
19. WE ARE HIRING
📌HUB IN CHARGE
▪️Salary :20000
▪️Good communication skill.
▪️Qualification :+2 and above
▪️Experience : 1 year experience in same field..
Food and accommation available
📌TEAM LEADER
▪️Salary :17000
▪️Good communication skill
▪️Qualification :+2 and above
▪️Experience : 1 year experience in same field.
📌DELIVERY ASSOCIATE
▪️Salary : 15000.
▪️Qualification: minimum 10th pass.
▪️Able to read and write English.
▪️Smart phone, aadhar card, pan card must
Location Ernakulam, Pathanamthitta
📞89218 35815
9072555400
20. Wanted experienced Laundry Supervisors
For a reputed company in all over India
Salary staring from 20000 +TA, Accomodation
Location: all over India
📞89218 35815
21. റേഡിയോളജിസ്റ്റ്
കോഴിക്കോട് ജില്ല കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക് കോൺസൾട്ടന്റ് റേഡിയോളജിസ്റ്റ് നെ ആവശ്യമുണ്ട്. ഈ മേഖല യിൽ മികച്ച പ്രവർത്തി പരിജയം വേണം…
CV അയക്കുക..
kdchcalicut@gmail.com
22. സൂപ്പർവൈസർ, ഡിസൈനർ
അങ്കമാലി മെട്രോ വെഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസർ,ഡിസൈനർ, സെയിൽസ് മാൻ, ഗേൾ, ബില്ലിംഗ് സ്റ്റാഫ്‌ എന്നിവരെ വേണം.. താമസവും ഭക്ഷണവും സൗജന്യം..
📞9497292381,8848501235
23. കോഴിക്കോട്ടെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട് ❗പ്രതിമാസം 25000 മുതൽ 50000 വരെ സമ്പാദിക്കാൻ അവസരം🛑🛑
Please contact immediately
7736702112
24. ബാങ്കിൻറെ പേഴ്സണൽ ലോൺ സെക്ഷൻ എറണാകുളം
🔻Customer Sales Executive
🙋‍♂️🙋‍♀️candidates
🎓ഡിഗ്രി
🎓പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 1 വർഷത്തെ Banking, insurance, finance രംഗത്ത് മുൻ പരിചയം ഉണ്ടായിരിക്കണം
🔞38 വരെ
🕘9.30 to 5.30
💴13000+ incentive
ഡിഗ്രീ യോഗ്യത ഉള്ളവർക്ക്
💴 Experience candidate depends upon experience
▪️Product – Personal Loan
🗺️എറണാകുളം ടൗൺ
wa.me/7736892545
25. Bank credit card ഇടുക്കി
💼Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓Plustwo, degree
💶14k to 20k+incentive,
🗺️രാജാക്കാട്, നെടുംകണ്ടം, കട്ടപ്പന
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Bank credit card പത്തനംതിട്ട
💼Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓Plustwo, degree
💶14k to 20k+incentive,
🗺️കോഴഞ്ചേരി,തിരുവല്ല,
wa.me/7736892545
27. Bank credit card ആലപ്പുഴ, കോട്ടയം
💼Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓Plustwo, degree
💶14k to 20k+incentive,
🗺️ ചങ്ങനാശ്ശേരി, കോട്ടയം ടൗൺ, കുറവിലങ്ങാട്, ഹരിപ്പാട്, ആലപ്പുഴ ടൗൺ
wa.me/7736892545
28. ഫിനാൻസ് കമ്പനിയി തൃശൂർ , പാലക്കാട് ജില്ലയിലേക്ക് ഒഴിവ്
🔲 Telecaller
👩🏻‍🦰പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടൂ
💴 8000 to 10k
🔞 Below 30
🕘 9.30 to 5.30
🗺️ഇരിഞ്ഞാലക്കുട, മണ്ണുത്തി,ചാലക്കുടി,തൃശ്ശൂർടൗൺ,നെന്മാറ,ഒറ്റപ്പാലം
wa.me/7736892545
29. Bank Gold loan Division എറണാകുളം ജില്ല
🏢 Deputy Manager in gold loan
👩🏻‍🦰🧑🏻‍🦰Candidates👨‍🎓👩‍🎓 ഡിഗ്രി
👉Gold loan operations,Sales
🔞 36
💵 Up to 50k
👉ഗോൾഡ് ലോൺ സംബന്ധമായ ഓപ്പറേഷൻസ് വർക്ക്..
👉ഗോൾ ലോൺ
സെയിൽസും ചെയ്യേണ്ടതാണ്.
👉 1 ഇയർ exeperience in gold loan.
👉ബാങ്കിന്റെ direct staff ആയിരിക്കും.
🗺️തൃപ്പൂണിത്തുറ,പാലാരിവട്ടം,കലൂർ
wa.me/7736892545
30. ഫിനാൻസ് കമ്പനിയി തൃശൂർ
🔲 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝കുറഞ്ഞത് 6 month experience ഉണ്ടായിരിക്കണം
💴upto 15000/-
🔞No age limit
🕘 9.25 am to 5.35
🗺️മണ്ണുത്തി,ഒറ്റപ്പാലം
wa.me/7736892545
31. ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴 upto 20k
🔞no age limit
🕘 9.25 am to 5.35
🗺️നെന്മാറ,മണ്ണുത്തി,ഇരിഞ്ഞാലക്കുട
wa.me/7736892545.
32. കേച്ചേരി കൈപ്പറമ്പ് Our Own Resturant-ൽ നിരവധി ജോലി ഒഴിവുകൾ.
🔹 ക്യാഷർ 2-nos
🔹അക്കൗണ്ടന്റ്-2nos
(Male/Female)
🔹ജ്യൂസ്‌ മേക്കർ
🔹കിച്ചൺ ഹെൽപ്പർ
ആകർഷകമായ ശമ്പളം + താമസം + ഭക്ഷണം
Call:9605 841 651,9132 300 800,9132 600 800
OUR OWN GROUP OF RESTURANTS
FORTUNE HIEGHTS BLDG.
THRISSUR – GURUVAYUR HIGH WAY
KAIPARAMBU.
33. Wanted experienced Laundry Supervisors
For a reputed company in all over India
Salary staring from 20000 +TA, Accomodation
Location: all over India
📞89218 35815
34. സൗത്ത് എറണാകുളം
ഇംഗ്ലീഷ് അറിയാവുന്ന ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം 22 -30
8075186273
35.ആലപ്പുഴ
ഹോസ്റ്റലിൽ താമസിച്ചു ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകക്കാരിയെ ആവശ്യമുണ്ട് .
7025559738
36.വീട്ടുജോലി
87 വയസുകാരന്റെ ഫ്ലാറ്റിൽ താമസിച്ചു ജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 16000
എറണാകുളം – 9446477759
37.അരിയും , ഗോതമ്പുൽപന്നങ്ങളും നിർമിക്കുന്ന പ്രമുഖ കമ്പനിയായ പെരിയാർ റൈസിലേക് സെയിൽസ് ഓഫീസർമാരെയും ബിസിനെസ്സ് മോണിറ്റർമാരെയും ആവശ്യമുണ്ട് .
9526177750
38.ആലുവ
സീമാസിൻറെ പ്രമുഖ വസ്ത്ര വ്യാപാര ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം -30 വരെ.
9744131535
39. ഹോമിയോ മെഡിസിൻ , കോസ്‌മെറ്റിക്‌സ്, എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ബിരുദ ധാരികളായ സ്മാർട് ആയ യുവതി യുവാക്കളെ ആവശ്യമുണ്ട്
9497714888
40.ഫീൽഡ് വർക്ക്
തിരുവനന്തപുരം , കൊല്ലം,ആലപ്പുഴ ജില്ലകളിൽ ഫീൽഡ് വർക്ക് ചെയ്യാൻ താല്പര്യമുള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ ബയോഡാറ്റ സെൻറ് ചെയ്യുക
9946336833
41.ഉടൻ ജോലി
ഹോട്ടൽ ജോലികൾ , സെക്യൂരിറ്റി , വെൽഡർസ് , ഇലെക്ട്രിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
04842585745
42.കോട്ടയം
ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള ക്യാപ്റ്റൻസ്.സൂപ്പർവൈസർ,വെയ്റ്റർ, എന്നിവരെ ആവശ്യമുണ്ട്
9946519091
43.കൊച്ചി
അഡ്വെർടൈസിങ് കമ്പനിയിലേക് ഫീമെയിൽ ഓഫീസ് മാനേജർ, ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്
9895005551
44.കോട്ടയം
ലേഡി സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായ പരിധി 50
8089047233
45. ഓപ്ടിക്കൽസിലേക്
citymax ഒപ്ടിഷ്യന്സിന്റെ ഹെഡ് ഓഫീസിലേക്കു സീനിയർ അക്കൗണ്ടന്റിനെയും , വിവിധ ബ്രാഞ്ചുകളിലേക് ലെൻസ് ടെക്നിഷ്യൻസിനെയും , സെയിൽസ് സ്റ്റാഫുകളെയും ആവശ്യമുണ്ട് .
7356029999
46.കൊച്ചി
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയിൽസിലേക് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്
7907774942
47.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഇലക്ട്രിക്കൽ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
9207716802
48.എറണാകുളം
ഹോസ്റ്റലിലേക് ഇലെക്ട്രിഷ്യൻ കം പ്ലംബർമാരെയും , ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം
9846275797
49.എറണാകുളം
ഒരു വെജിറ്റേറിയൻ റെസ്റ്റോറെന്റിലേക് മാനേജേഴ്സ് , മെയിൻ കുക്ക്, സൂപ്പർവൈസർ എന്നിവരെ ഉടൻ ആവശ്യമുണ്ട്. ആകർഷമായ സാലറി
9207952847
50.ആലുവ
മെട്രോ സ്റ്റേഷന് അടുത്തുള്ള ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസിലേക്കു കമ്പ്യൂട്ടർ അറിയാവുന്ന ഒരു പുരുഷനെയും (17500 )ഹൗസ് കീപ്പിങ്ങിലെക് ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
9847472328
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Wanted Sales executive for GDS Perfumery Pvt Ltd
Triveni Agarbatti
Location: Manjeri/Malappuram /Perinthalmanna
Experience candidates in FMCG
Salary + TA + DA
Interested candidates, please contact
98479 23569
52. അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/പട്ടികജാതി വികസന ഓഫീസുകളില്‍ പ്രമോട്ടര്‍ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു /തതുല്യം. പ്രായപരിധി. 18 നും 40 നും ഇടയില്‍. അവസാന തീയതി ജൂണ്‍ 20 ന് വൈകിട്ട് 5 ന് ഫോണ്‍ -04994 256162.
53. അധ്യാപക ഒഴിവ്
ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്‌സ് വിഭാഗത്തില്‍(സീനിയര്‍) രണ്ടും, കെമിസ്ട്രി വിഭാഗത്തില്‍ ഒന്നും, മാത്തമാറ്റിക് സ് വിഭാഗത്തില്‍ ഒന്നും താത്കാലിക ഒഴിവ് . കൂടിക്കാഴ്ച ജൂണ്‍ 12 ന് 11 ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും . യോഗ്യരായ ഉദ്യോഗര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കളുമായി ക്ൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ – 9447487137
54. പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് താലൂക്കില്‍ നീര്‍ച്ചാല്‍ ഗ്രാമത്തിലെ പെര്‍ഡാല ശ്രീ ഉദനേശ്വര ക്ഷേത്രത്തില്‍ നിലവിലുള്ള പാരമ്പ്യേരേതര ട്ര്സ്റ്റിമാരുടെ ഒഴിവ്. ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം മലബാര്‍ദേവസ്വം ബോര്‍ഡ് വെബ്‌സെറ്റില്‍ ലഭ്യമാണ്. അവസാന തീയിത ജൂണ്‍ 21 ന് വൈകിട്ട് 5 ന് വിലാസം അസിസ്റ്റന്റ് കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, നിലേശ്വരം.
55. അഭിമുഖം
വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (എച്ച്.എസ്.ടി), സ്പെഷ്യല്‍ ടീച്ചര്‍, മ്യൂസിക് തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 16ന് രാവിലെ 9.30ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 04994256162.
56. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഒഴിവ്
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി താല്‍പര്യമുള്ള ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ് ) , ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ , സിവില്‍ ഐ.ടി.ഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 15ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ . ഫോണ്‍ – 0467 2234030
57. അധ്യാപക ഒഴിവ്
അംഗഡിമൊഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 10.30ന് .യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ :9495178880
58. അധ്യാപക ഒഴിവ്
മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ടെക്നിക് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്. ബിരുദം, ബി.എഡ് അടിസ്ഥാന യോഗ്യത. അഭിമുഖം ജൂണ്‍ 19ന് രാവിലെ 11ന്. ഫോണ്‍ 9809794930, 9400006496
59. ആവശ്യമുണ്ട്
ജില്ലാ അടിസ്ഥാനത്തിൽ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
(25 to 50വയസ്സ് പ്രായം
(20000).
(10 am to 3pm)
Contact:8891256104,7012593224
60. ബേബി കെയർ
2 വയസു പ്രായമുള്ള കുട്ടിയെ നോക്കാനും , കുക്കിങ്ങിനും , ക്ലീനിങ്ങിനും അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള ഹൗസ് മെയിഡിനെ താമസിച്ചു ജോലി ചെയ്യുവാൻ എറണാകുളത്തേക് ആവശ്യമുണ്ട്.
9633628888
61.പറവൂർ
റെസ്റ്റോറെന്റിലേക് ക്ലീനിങ് , റൂം സെർവിസ് , വെയ്റ്റർ,pantry , അസിസ്റ്റന്റ് കുക്ക് , എന്നിവരെ ആവശ്യമുണ്ട്
9947043102
62. അക്കൗണ്ടന്റ്
കാക്കനാടുള്ള ഒരു അപ്പാർട്മെന്റിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് & പ്രവർത്തി പരിചയവും വേണം.
9847065352
63.തൊടുപുഴ
പ്രമുഖ സോളാർ കമ്പനിയിലേക് മാർക്കറ്റിംഗ് മാനേജർ,സൂപ്പർവൈസർ,അക്കൗണ്ടന്റ് &ടെക്നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
9142093380
64.ആലുവ
പരിചയസമ്പന്നരായ ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.
9747572914
65.കിഴക്കമ്പലം
ഗ്ലാസ്,പ്ലൈവുഡ് , ഹാർഡ്‌വെയർ സ്ഥാപനത്തിലേക് മാനേജർ- ഷോപ് ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9847031133
66.എറണാകുളം
3 സീനിയർ/ ജൂനിയർ ഫാര്മസിസ്റ്റിനെ ഉടൻ ആവശ്യമുണ്ട്.
9400523438
67.ആലുവ
സ്നേഹക്കൂട് എന്ന അനാഥാലയത്തിലേക് ക്ലീനറെ ആവശ്യമുണ്ട്.
7907368833
68.കടുത്തുരുത്തി
ക്രഷറിലേക് സെയിൽസ് റെപ്രെസെന്ററിവിനെ ആവശ്യമുണ്ട് .
സാലറി 40000 +ഇൻസെന്റീവ്
9388881137
69. ഇന്ത്യയിലെ പ്രമുഖ abroad കൺസൾട്ടൻസിലേക്ക് ഒഴിവ്
☸️ഓഫീസ് എക്സിക്യൂട്ടീവ് cum ടെലികോളർ
🙋‍♀️പെൺകുട്ടികൾ അപേക്ഷികുക
🎓 ഡിഗ്രി
🔞27 വരെ
🕘9.30 to 5.30
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുംഅപേക്ഷിക്കാം
⏳Language fluency in English and Malayalam
💴 ശമ്പളം 15000+ ഇൻസെൻ്റീവ് (fresher)
💴 Experience candidate depends upon experience
📢6 month probationary period
👉after salary increment
🏡താമസ സൗകര്യം ഉണ്ടായിരിക്കും
☢️ഒഴിവുള്ള സ്ഥലം
✅ ഡൽഹി
വിളിക്കുക 9645560527📲
70. മരട്
മെഡിക്കൽ ഷോപ്പിലേക് experienced ആയിട്ടുള്ള സെയിൽസ്മാൻ & ഡെലിവറി ബോയിയെ ആവശ്യമുണ്ട്
9539068041
71.അങ്കമാലി
മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള ഫുൾടൈം/ പാർടൈം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
7012567776
72.മുളന്തുരുത്തി
DTP ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. അക്ഷയയിൽ പ്രവർത്തി പരിചയമുള്ളവർക്കും 10 KM ചുറ്റളവിലുള്ളവർക് മുൻഗണന .
8848490891
73.ഷെഫിനെ ആവശ്യമുണ്ട്
ഇന്ത്യൻ വിഭവങ്ങളുടെ റെസിപ്പി തയ്യാറാക്കുന്നതിന് പ്രൊഫഷണൽ ഷെഫിനെ ആവശ്യമുണ്ട് .
00447886432195
74.കോട്ടയം
നേതാജി ട്രസ്റ്റിലേക് ഫീൽഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്
9447160987
75. ആവശ്യമുണ്ട്
തിരുവനന്തപുരം കഴക്കൂട്ടം ഉള്ള കാർവാഷ് സ്ഥാപനത്തിൽ ഒരു ലേഡി ഓഫീസ് സ്റ്റാഫ് കം മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ടെലികാളിങ് and കമ്പ്യൂട്ടർ വർക്ക്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി. സ്റ്റാർട്ടിങ് 15000+ ഇൻസ്റ്റന്റീവ്, Qualification, Degree / above Computer knowledge അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കാൻ പറ്റണം,കോൺടാക്ട് നമ്പർ 95 265 69 004
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളത്തെ പെട്രോൾ പമ്പിലേക്ക് ഫില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം: 30 -45) (Salary: 20,000/-).
താല്പര്യമുള്ളവർ ബന്ധപ്പെടുക
954 42 02183, 86 064 91811
, 954 42 02 184.
77. മുവാറ്റുപുഴക്ക് അടുത്തുള്ള വെളിച്ചെണ്ണ കമ്പനിയിലേക്ക് പാക്കറ്റ് അടിക്കുവാൻ (Gempar machine) Experience 232 Mong ആവശ്യമുണ്ട്. ഫോൺ-90 375 24 436
78. ആവശ്യമായ ടെക്നീഷ്യൻ
കൊച്ചിയിൽ വാട്ടർ പ്യൂരിഫയർ ടെക്‌നീഷ്യനും ട്രെയിനികളും. ബന്ധപ്പെടുക 89211 22378 82818 99450, മെയിൽ ഐഡി hr.ramatech@gmail.com
79. വെൽഡർ, ഹെൽപ്പർ സേലം, തമിഴ്നാട്ടിൽ ട്രസ് റൂഫിങ് താമസം, ഭക്ഷണം,
മദ്യപാനം പുകവലി അനുവദിക്കില്ല, 35 വയസ്സിനുതാഴെ. 15000+
ബന്ധപ്പെടുക::: 968 831 4925
80. D2R ഇന്റീരിയർ, എറണാകുളം
പ്രമുഖ ഇൻറ്റീരിയർ പ്രൊഡക്ഷൻ (Kitchen Cupboard & Wardrobe)
സ്ഥാപനത്തിലേയ്ക്ക് പ്രവർത്തി പരിചയമുള്ള മിനിഫിക്സ് സെറ്റിംഗ്സ്
അറിയാവുന്ന കാർപെന്റർ ഫാക്ടറി ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
ബന്ധപ്പെടുക: 70 251 01 999,
81. വിവിധ പദ്ധതികൾക്കായി സിവിൽ സൂപ്പർവൈസർ, ഫോർമാൻ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക 88 939 66 663
82. Office Receptionist/Telle caller….
കോഴിക്കോട് പരിസരവാസികളായിയിരിക്കണം,
വിദ്യാഭ്യാസ യോഗ്യത: +2 ( അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം)
പ്രായ പരിധി 22 to 40
ഉടൻ വിളിക്കുക
contact No :9526131182
83. സർവീസ് ടെക്നിഷ്യൻ
ഷോപ്പിലേക്കു
(ടൂൾസ് &ഹാർഡ് വെയർ) സർവീസ് ടെക്നിഷ്യൻ (പവർ ടൂൾസ് കട്ടർ ഗ്രൈൻഡർ ഡ്രില്ലർ പുട്ടി മിക്സർ, മരം വെട്ട് ന്ന മെഷിൻ, കാട് വെട്ട്ന്ന മെഷിൻ etc അറിയുന്നവർക്ക് മുൻഗണന)
മറ്റു ജില്ലക്കാർക് താമസം ചെയ്തു കൊടുക്കും.
നല്ല സാലറി ഉണ്ടായിരിക്കും.
സ്ഥലം: മൊറയൂർ (മലപ്പുറം ജില്ല)
കോൺടാക്ട്👇🏻
70251 54929
95674 15720
81299 41801
88481 44004
84. തൃശ്ശൂർ തൃപ്പയാറിൽ ജെ.കെ മാർബിൾസിലേക്ക് ഷോറൂം റൂം മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
📲 7306472949
9961005700
📧 jkmarblesktr@gmail.com
85. കോഴിക്കോട് restaurant ലേക്ക് ഡ്രൈവറെ (LMV) ആവശ്യമുണ്ട്
📌Salary: 17000-18000
📌Age limit : 25 above
📞8921835815
86. Eranakulam office ലേക്ക് വീട്ടിൽ ഇരുന്നു work ചെയ്യാൻ വനിതാ staff -കളെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ msg ചെയ്യുക
7012855589
87. . കടവന്ത്ര
വനിതാ ഹോട്ടലിലേക്കു കുക്കിനെയും , സഹായികളെയും ആവശ്യമുണ്ട്,
സാലറി 16000
9947716661
88. തൃപ്പൂണിത്തുറ
എഞ്ചിനീയറിംഗ് വർക്ക് ഷോപ്പിലേക് വെൽഡർമാരെ ആവശ്യമുണ്ട്.
9846128822
89. എറണാകുളം
പ്രമുഖ മെഡിക്കൽ ഷോപ്പിലേക് പാർടൈം ബോയ്സിനെ ആവശ്യമുണ്ട്
9447368886
90. കോതമംഗലം
മൂലൻസ് ഹൈപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് അക്കൊമൊഡേഷൻ
7902955519

GULF JOBS
91. Urgently hiring for the positions of
Fire alarm Technician – 1
Qualification – very good experience in cable pulling
Currently available in Dubai or in India preferred
Helpers – 2
Conatct#0558356842 – Arshad
0581805663 – Al Amal ( WhatsApp)
92. Need female cleaner for cleaning company (Sharjah-Al Nahda )
8 hrs duty /38000 (1700) salary live out..
Age limit below40.. overtime and visa provided
Any one interested pls what’s up 0585168771
Overtime provided
93. Looking to Batista to work in Abu Dhabi ” club ”
+971582082600
94. Current Sunset Hospitality Group Careers and Job Vacancies
1) General Manager
2) Reservation Manager
3) Corporate PR Manager
4) Graphic Designer
Email : careers@sunsethospitality.com
94. ദുബായിൽ പ്രശസ്ത ജ്യൂസ്‌ സെന്ററിൽ ജോലി ഒഴിവുകൾ
👉🏻യോഗ്യത പ്രശ്നമല്ല /താമസം, ഭക്ഷണം കമ്പനി നൽകും
👉🏻താല്പര്യമുള്ളവർ ഉടനെ cv മെയിൽ ചെയ്യുക
Send cv to recruitment@saddledubai.com – Feels Juice Bar Job
95. ദുബായിൽ ജന്നഹ് ഹോട്ടൽ & റിസോർട്ടിൽ ജോലി /ഫ്രഷേഴ്സിനും അവസരം
👉🏻ഇന്റർവ്യൂ ജൂൺ 12ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ
• Company Name- Jannah Hotels
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 35
• Job Location-Dubai
• Interview – 12 JUNE 2023 (MONDAY)
• Interview Time- 10AM – 5PM
• Recruitment by- Direct by Company
AVAILABLE VACANCIES
• Demi Chef
• Senior Chef De Partie
• Commis Chefs
• Barista
• Waiters
• Assistant Restaurant Manager
• F&b Supervisor
• Technicians
• Duty Engineer
• Receiving Storekeeper
• Room Attendants
• Assistant Executive Housekeeper
• Housekeeping Supervisor
• Front Office Agents
Email your CV to careers@jannah-hotels.com & mention
the position in the subject line. – Jannah Hotels Job
96. ഉടനെ ആവശ്യമുണ്ട്
BIKE DRIVER JOB
UAE🇦🇪യിൽ ഉള്ള റെസ്റ്റോറന്റ്ലേക്ക് ബൈക്ക് ഡ്രൈവറെ അവശ്യമുണ്ട്.
UAE🇦🇪നിലവിൽ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക
Whtsp Only
+971 50 690 2423
97. ഉടനെ ആവശ്യമുണ്ട്
Typist for a typing center in Abu Dhabi UAE
Previous relevant Abu Dhabi experience compulsory
Those who are now available UAE they can send CV by WhatsApp
0522744558
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /4000 ദിർഹം മുതൽ തുടക്ക ശമ്പളം
• Company Name- Sunset Hospitality Group
• Nationality- Selective
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Not Updated
• Job Location- All over UAE
• Interview- This Month
• Recruitment by Direct by Company
AVAILABLE VACANCIES
• Sous Chef
• Senior Chef De Partie
• Chef De Partie
• Demi Chef De Partie
• Commis 1&2
• Steward
• Supervisor
• VIP Waiter
• Head Waiter
• Waiter
• Assistant Waiter
• Runner
• Head Bartender
• Bartender/Barista
• Barback
• Hostess
• Cashier
• Receiver
• Maintenance Supervisor
• Preferably candidates with experience in Lifestyle brands.
• Great
Send cv to careers.bali@sunsethospitality.com – Sunset Hospitality Group
99. അൽ ഫജ്‌ർ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം /വിസിറ്റ് ൽ ജോലി നോക്കുന്നവർക് അപേക്ഷിക്കാം
• Company Name-Al Fajer Facilities Management
• Nationality- Selective
• Qualification- Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
• 1-pool Lifeguard
• 2- Beach Lifeguard
• Job Description & Experience
• Lifeguard Certification (Mandatory)
• Job Knowledge & Swimming Skills
• Good Communication.
• Minimum 1 Year Experience.
• Joining Period:
Send cv to avinash@alfajerfm.com/ – Al Fajer Facilities Management Job
100. Nathoor (Building Care Taker)
🟤 1100 AED + Food + Accommodation
🟤 Age between 30 to 50
🟤 Hindi Language
🟤 Cleaning, House Keeping Experience
🟤 Own Visa Also Preferred
Contact: 🪀+971 585300770
Job Update
UAE

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.