Indian/Gulf Jobs live on 10.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
GOVERNMENT JOBS (KERALA / CENTRAL GOVERNMENT)
1. തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് ഒഴിവ്*
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/സർട്ടിഫിക്കറ്റ് കോഴ്‌സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2022 നവംബർ 15നു മുമ്പ് പേര്
2. എറണാകുളം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് സ്ലിപ്പ് വേ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു സ്ഥിരം ഒഴിവ്*.
യോഗ്യത – മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പാസ്.
അംഗീകൃത സ്ലിപ്പ് വേയിലോ ഡ്രൈ ഡോക്കിലോകപ്പൽശാലയിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
മറൈൻ വർക്ക് ഷോപ്പിൽ ക്ലീനിംഗ്, ചിപ്പിംഗ്, വെസൽ പെയിന്റിംഗ് എന്നിവയിൽ രണ്ടു വർഷത്തെ പരിചയം അഭികാമ്യം.
പ്രായ പരിധി ഡിസംബർ രണ്ടിന് 18-25 വയസ്. (നിയമാനുസൃത വയസിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 11ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
3. കണ്ണൂർ ഫിഷറീസ് വകുപ്പിന്റെ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ താൽക്കാലിക ഫിഷറി ഗാർഡിനെ നിയമിക്കുന്നു
യോഗ്യത: വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് ഉള്ളവരായിരിക്കണം.
മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 10.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കണം
4..കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി/ എം.എ (സൈക്കോളജി) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം. പ്രായം 25 വയസ് പൂർത്തിയാകണം (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന). വേതനം പ്രതിമാസം 12000 രൂപ.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.
അവസാന തീയതി: നവംബർ 10ന് വൈകിട്ട് 5 മണി.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, ക രമന പി.ഒ, തിരുവനന്തപുരം 695002.
5. തൃശ്ശൂർ ജില്ലയിൽ കെയർ ടേക്കർ, താത്ക്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജൂവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ/ അനാഥാലയത്തിൽ കെയർഗീവർ/ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകൾ. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01.01.2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
6..തൃശ്ശൂർ ജില്ലയിൽ ആയ താത്കാലിക ഒഴിവ്*
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01/01/2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
7. സർക്കാർ വകുപ്പിൽ ഫീൽഡ് വർക്കർ ഒഴിവുകൾ
യോഗ്യത – പ്ലസ് ടു
സാലറി-18000
പ്രായപരിധി -21 -45
കാർഷികവകുപ്പിന് കീഴിൽ കേരളത്തിലാണ് ഒഴിവുകൾ ഉള്ളത്,അപേക്ഷാ ഫീസ് ഇല്ലാതെ നിങ്ങളുടെ ഫോണിലൂടെ അപേക്ഷ നൽകാൻ സാധിക്കും .
Date of Interview
26th Nov 2022 at10:00 AM Last date for the receipt of application: 15th Nov 2022
The eligible candidates are requested to send their application in the enclosed proforma along with scanned copy of the original documents through email to👇🏻
nasfnbpgr2022@gmail.com
അഡ്രസ്
ICAR-NATIONAL BUREAU OF PLANT GENETIC RESOURCES Regional Station, Vellanikkara, KAU Post, Thrissur – 680 656, Kerala
NBPGR
Phone: (0487) 2370499
Fax: (0487) 2372589 E-mail: NBPGR.Thrissur@icar.gov.in Web: www.nbpgr.ernet.in
8. പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിൽ ക്ലാര്‍ക്ക് നിയമനം
പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയില്‍ കത്തുകള്‍ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധം
പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍, കായിക രംഗത്തെ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ ആയതിന്റെ രേഖകളുടെ പകര്‍പ്പുകളും സഹിതം 2022 നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷന്‍ ജനസേവന കേന്ദ്രം ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷകള്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100
9. സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ
സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ
എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ),
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ),
ഡ്രാഫ്റ്റമാൻ/ ഓവർസിയർ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ),
അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്),
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം.
നിയമന കാലാവധി ഒരു വർഷം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 നവംബർ 12. അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാം. ഇ-മെയിൽ: secretarykshb@gmail.com.
10.. കാസർകോട് ഉള്ള പുത്തിഗെ, കുമ്പള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവുണ്ട്.
കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നും www.kudum bashree.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ലഭിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. ഫോൺ: 04994 256111
11. തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01/01/2022).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
12. കാസർകോട്: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കായുള്ള യോഗ പരിശീലന പരിപാടിയിൽ പരിശീലനം നൽകുന്നതിന് ബി.എൻ.വൈ.എസ് (ബാച്ചിലർ ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയൻസ്) ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നിർബന്ധം. അപേക്ഷ നവംബർ 14നകം നൽകണം.
13. തിരുവനന്തപുരം : ജില്ലാ പഞ്ചായത്തും, ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി നടപ്പാക്കുന്ന ജ്വാല പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എന്നിവരെ നിയമിക്കുന്നു.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. 25 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി.
എംഎസ്ഡബ്ലൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യേൽ വർക്ക്, വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.
കൂടാതെ ജില്ലാകോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സ്ത്രീശാക്തീകരണ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും ജില്ല വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.
14. താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്’ ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് kfri.res.in സന്ദർശിക്കുക
15. Secuirity guard ഒഴിവ്
കാസര്‍കോട് ഫിഷറീസ് വകുപ്പ് ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു. പ്രായപരിധി 20-45. പ്രതിമാസവേതനം 18,000രൂപ. യോഗ്യതകള്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ ആയിരിക്കണം. ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരായിരിക്കണം. കടലില്‍ നീന്താന്‍ കഴിവുള്ളവര്‍ ആയിരിക്കണം. ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. സീ റസ്‌ക്യൂ സ്‌ക്വാഡ്, ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2018 പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച നവംബര്‍ 10ന് വൈകിട്ട് 3.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍. ഫോണ്‍ 0467 2202537.
16.എക്സ് റേ ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്സ് റേ ടെക്നീഷ്യന്‍ (യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത ഫിസിയോതെറാപ്പി ബി.പി.ടി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി) രണ്ട് തസ്തികയ്ക്കും പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. അഭിമുഖം നവംബര്‍ 16ന് രാവിലെ 10ന്.
17. തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായ പരിധി 18നും 41നും മദ്ധ്യേ ( 01/01/2022).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം
18. കുസാറ്റ് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
പോസ്റ്റ് : ടെക്നീഷ്യൻ
ശമ്പളം: 29,535/
ജോലി സ്ഥലം: കൊച്ചി
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
19. NBPGR റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജെനറ്റിക് റിസോഴ്സസ് റീജിയണൽ സ്റ്റേഷൻ (NBPGR)
പോസ്റ്റ് : ഫീൽഡ് വർക്കർ
ശമ്പളം: 18000/- രൂപ
ജോലി സ്ഥലം: തൃശൂർ
nbpgr.ernet.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 15-Nov-2022.
20. IISER തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER തിരുവനന്തപുരം)
പോസ്റ്റ് : അസിസ്റ്റന്റ് പ്രൊഫസർ
ശമ്പളം: 1,34,528/-
ജോലി സ്ഥലം: തിരുവനന്തപുരം
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട അവസാന തിയ്യതി 15-Nov-2022
21. CDS കേരള റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ് കേരള)
തസ്തിക : ജൂനിയർ അസിസ്റ്റന്റ് ലൈബ്രേറിയൻ
ശമ്പളം : 27800 – 59400/-
സ്ഥലം : തിരുവനന്തപുരം
cds.edu വെബ്സൈറ്റ് വഴി അപേക്ഷിക്കാം
അപേക്ഷിക്കേണ്ട അവസാന തിയ്യതി 30-Nov-2022.
22. NIT കാലിക്കറ്റ് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NIT കാലിക്കറ്റ്)
പോസ്റ്റ് : റിസർച്ച് പേഴ്സണൽ
ശമ്പളം: 25,000 – 31,000/-
ജോലി സ്ഥലം: കോഴിക്കോട്
nitc.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം
23. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
തസ്തിക : മാനേജർ, ഡെപ്യൂട്ടി മാനേജർ
ശമ്പളം: 50,000 – 1,80,000/-
ജോലി സ്ഥലം: കൊച്ചി
cochinshipyard.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 30-Nov-2022.
24. MPEDA റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA)
പോസ്റ്റ് : പ്രോജക്ട് കോർഡിനേറ്റർ
ശമ്പളം: 40,000/-
ജോലി സ്ഥലം: കൊച്ചി
mpeda.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 14-Nov-2022.
25. ബാൽമർ ലോറി റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : ബാൽമർ ലോറി ആൻഡ് കോ. ലിമിറ്റഡ് (ബാമർ ലോറി)
തസ്തിക : ജൂനിയർ ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ
ജോലി സ്ഥലം: – തിരുവനന്തപുരം
balmerlawrie.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 16-Nov-2022.
26. IISER തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER തിരുവനന്തപുരം)
പോസ്റ്റ് : ജൂനിയർ റിസർച്ച് ഫെല്ലോ
ശമ്പളം : 31,000/-
ജോലി സ്ഥലം : തിരുവനന്തപുരം
iisertvm.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 30-Nov-2022.
27. VSSC റിക്രൂട്ട്മെന്റ് 2022
സ്ഥാപനം ; വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)
പോസ്റ്റ് : ഗ്രാജ്വേറ്റ് അപ്രന്റിസ്
ശമ്പളം: 9,000/-
ജോലി സ്ഥലം: കേരളം
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
28. Indo Tibetian Border Police Recruitment 2022
സ്ഥാപനം : ഇൻഡോ ടിബറ്റിയൻ ബോർഡർ പോലീസ് (ITBP)
തസ്തിക: ഹെഡ് കോൺസ്റ്റബിൾ , കോൺസ്റ്റബിൾ
ശമ്പളം ; 21,700 – 81,100
പ്രായപരിധി ; 18 – 25
www.recruitment.itbpolice.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പികാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 30th November 2022
29. SSC GD Constable Recruitment 2022
സ്ഥാപനം ; Staff Selection Commission (SSC)
പോസ്റ്റ് ; Constable GD
ശമ്പളം ; 21,700 – 69,100
പ്രായപരിധി ; 18 – 23
www.ssc.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
30. IBPS Recruitment 2022
സ്ഥാപനം ; Institute of Banking Personnel Selection
പോസ്റ്റ് ; Specialist Officer Posts
പ്രായപരിധി ; 20 – 30
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 21-11-2022
www.ibps.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
31. NIELIT Recruitment 2022
സ്ഥാപനം ; National Institute of Electronics and Information Technology (NIELIT) – National Informatics Centre (NIC)
പോസ്റ്റ് ; Scientist
ശമ്പളം ; 67,700/- – 2,16,600/-
പ്രായപരിധി ; 30 – 45
www.nielit.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 21-11-2022
32. MPSC Recruitment 2022
സ്ഥാപനം ; Maharashtra Public Service Commission (MPSC)
പോസ്റ്റ് ; Pharmacist
ക്വാളിഫിക്കേഷൻ ; BAMS
ശമ്പളം ; 44900 – 142400
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 14-11-2022
mpsc.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
33. UNDP Recruitment 2022
സ്ഥാപനം ; United Nations Development Programme
പോസ്റ്റ് ; National Consultant
ക്വാളിഫിക്കേഷൻ ; M.Sc
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 17-11-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
34. UNDP Recruitment 2022
സ്ഥാപനം ; United Nations Development Programme
പോസ്റ്റ് ; Programme Analyst
ക്വാളിഫിക്കേഷൻ ; M.A, M.Sc, M.E/M.Tech, MBA/PGDM
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 18-11-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
35. ONGC Recruitment 2022
സ്ഥാപനം ; Oil and Natural Gas Corporation Limited (ONGC)
പോസ്റ്റ് ; Junior Project Fellow
ക്വാളിഫിക്കേഷൻ ; B.Tech/B.E, M.Sc, M.E/M.Tech
ശമ്പളം ; 42000 – 48000
അപ്ലൈ ചെയ്യേണ്ട അവസാന തിയതി 15-11-2022
ongcindia.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാവുന്നതാണ്
36. MCC കേരള റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : മലബാർ കാൻസർ സെന്റർ (എംസിസി കേരള)
പോസ്റ്റ് : ഗസ്റ്റ് ലക്ചറർ
ശമ്പളം: 40,000/-
ജോലി സ്ഥലം: കണ്ണൂർ – കേരളം
mcc.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10/11/2022
37. SCTIMST റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)
പോസ്റ്റ് : ടെക്നിക്കൽ അസിസ്റ്റന്റ്
ശമ്പളം : 30,300/-
ജോലി സ്ഥലം: തിരുവനന്തപുരം – കേരളം
sctimst.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 15/ 11/ 2022
38. കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : കാലിക്കറ്റ് യൂണിവേഴ്സിറ്റി (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
പോസ്റ്റ് : JRF/പ്രോജക്റ്റ് അസോസിയേറ്റ്
ശമ്പളം : 25000-31000/-
ജോലി സ്ഥലം: കോഴിക്കോട് –
uoc.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം .
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 16-Nov-2022.
39. KIIDC റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ
(കെഐഐഡിസി)
പോസ്റ്റ് : പ്ലാന്റ് മാനേജർ
ശമ്പളം: രൂപ. 35,000/-
ജോലി സ്ഥലം: തിരുവനന്തപുരം
kiidc.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 14-Nov-2022.
40. NBFGR റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ് (NBFGR)
പോസ്റ്റ് : സീനിയർ റിസർച്ച് ഫെല്ലോ/ യംഗ് പ്രൊഫഷണൽ -II
ശമ്പളം: രൂപ. 31000 – 35,000/-
ജോലി സ്ഥലം: കൊച്ചി
nbfgr.res.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
41. NHM Kerala Recruitment 2022
സ്ഥാപനം ; National Health Mission Kerala
പോസ്റ്റ് ; Medical Officer, Microbiologist
ശമ്പളം ; 20000 – 41000
nhm.gov.in വെബ്സൈറ്റ് വഴി അപേക്ഷികാവുന്നതാണ്
42. HMT Recruitment 2022
സ്ഥാപനം ; Hindustan Machine Tools Limited (HMT Limited)
പോസ്റ്റ് ; Junior Associate
ക്വാളിഫിക്കേഷൻ ; 10TH
ശമ്പളം ; 18000/-
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 18-11-2022
www.hmtindia.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യവുന്നതാണ്
43. KFRI റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ)
പോസ്റ്റ് : പ്രോജക്ട് അസിസ്റ്റന്റ്
ശമ്പളം: 19000/-
ജോലി സ്ഥലം: പീച്ചി – കേരളം
kfri.res.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം .
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 23/11/2022
44. NIIST Recruitment 2022
സ്ഥാപനം ; National Institute for Interdisciplinary Science & Technology (NIIST)
പോസ്റ്റ് ; Consultant
ശമ്പളം ; 30,000/-
ജോലി സ്ഥലം ; Thiruvananthapuram
niist.res.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 21-Nov-2022
45. KIIDC Recruitment 2022
സ്ഥാപനം ; Kerala Irrigation Infrastructure Development Corporation (KIIDC)
പോസ്റ്റ് ; Plant Manager
ശമ്പളം ; 35,000/-
ജോലി സ്ഥലം ; Thiruvananthapuram
kiidc.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പികാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി14-Nov-2022
46. HAL India Recruitment 2022
സ്ഥാപനം ; Hindustan Aeronautics Limited (HAL India)
പോസ്റ്റ് ; Fireman, Security Guard
ശമ്പളം ; 21,000/-
ക്വാളിഫിക്കേഷൻ ; 10th & +2
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 16-Nov-2022.
47. IHM Mumbai Recruitment 2022
സ്ഥാപനം ; Institute of Hotel Management Mumbai (IHM Mumbai)
പോസ്റ്റ് ; Assistant Lecture & Assistant Instructor
ശമ്പളം ; 25,000 – 1,12,400/-
ihmctan.edu വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 28-Nov-2022
48.. Western Railway Recruitment 2022
സ്ഥാപനം ; Western Railway
പോസ്റ്റ് ; Scouts & Guides Quota
ശമ്പളം ; 18,000 – 63,200/-
rrc-wr.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 09-Dec-2022
49. Sainik School Tilaiya Recruitment 2022
സ്ഥാപനം ; Sainik School Tilaiya
പോസ്റ്റ് ; Band Master, Matron
ശമ്പളം ; 19,900 – 29,200/-
sainikschooltilaiya.org വെബ്സൈറ്റ് വഴി അപേക്ഷിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 26-Nov-2022
50. DCPS Vikarabad Recruitment 2022
സ്ഥാപനം ; District Child Protection Society Vikarabad (DCPS Vikarabad)
പോസ്റ്റ് ; Social Worker, Out Reach Worker
ശമ്പളം ; 7,800 – 22,750/-
vikarabad.telangana.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 16-Nov-2022.
51. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in ,
0471-2440074.
52. കിക്മയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ കോളേജിൽ മാനേജ്‌മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.സി.റ്റി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി https://tinyurl.com/yckjev4h എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290
53. പ്രോജക്ട് അസിസ്റ്റന്റ്
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
54. റസ്‌ക്യൂ ഓഫീസര്‍ നിയമനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ റെസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. (കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). 2022 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483-2978888, 9895701222
55. വെറ്ററിനറി സർജൻ താത്കാലിക നിയമനം
തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൌൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്.
താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നവംബർ 9ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0487 2361216
56. Jharsuguda District Court Recruitment 2022
സ്ഥാപനം ; Jharsuguda eCourt (Jharsuguda District Court)
പോസ്റ്റ് ; Driver
ശമ്പളം ; 19,900 – 63,200/-
ക്വാളിഫിക്കേഷൻ ; 10th , +2
districts.ecourts.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 5/12/2022
മറ്റു ജോലി ഒഴിവുകൾ
57. എറണാകുളം ആസ്ഥാനമായ പ്രവർത്തിക്കുന്ന മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഇൻറർവ്യൂ തീയതി നവംബർ 8 9 10
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
Operation executive CRO
പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
ശമ്പളം 15000 to 16000
മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
SALARY-15000 to 16000
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
WORKING TIME -10 am to 7pm
AGE LIMIT -35 വരെ
👉ഒഴിവുള്ള സ്ഥലം-തൃശ്ശൂർ
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
58. എറണാകുളത്തുള്ള (Valanjambalam) ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary- Starting 10000
Time – 9.00am – 6.00pm
Call : 8590959137
59. എറണാകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിലേക്ക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്
Qualification – MSc
Salary- Deciding after interview
Call : 8590959137
60. മൂവാറ്റുപുഴയിൽ ഉള്ള ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Qualification – +2above
Salary – 12000-15000
Time 9.00am – 9.00pm
Freshers /Experienced
Call : 8590959137
61. പെരുമ്പാവൂരിലുള്ള ടെക്സ്റ്റൈൽസിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 11000
Time 8.30am – 8.30pm
Smart and good looking
Food and accommodation available
Call : 8590959137
62. പെരുമ്പാവൂരിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്ഗേളിനെ ആവശ്യമുണ്ട്
Qualification – +2 above
Salary – 11000
Time 8.30am – 8.30pm
Smart and good looking
Food and accommodation available
Call : 8590959137
63. പെരുമ്പാവൂരിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Qualification – +2 above
Salary – 11000
Time 8.30am – 8.30pm
Smart and good looking
Food and accommodation available
Call : 8590959137
64. തൊടുപുഴയിൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക് ഓഫീസ് ഇൻചാർജറിനെ ആവശ്യമുണ്ട്
Female
Qualification – Any degree+Computer Knowledge, Good communication skill
Salary – 8000-10000
Time – 9.00am – 5:30pm
Age – 35 below
Experienced ആയിട്ടുള്ളവർക്കു മുൻഗണന
Call : 8590959137
65. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Communication skill
Salary – 10000 – 12000
Time – 8.30am – 5.30pm
Age – 35 below
Front office- ൽ നിന്ന് എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം
Call : 8590959137
66. മലപ്പുറത്ത് പുതുതായ് തുടങ്ങുന്ന സ്ഥാപനത്തിലേക്ക് മാനേജർ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Salary – 18000 – 25000 DA + Incentives
Working Time – 9:00am to 9pm
Must have experience preferably in Textile Field
Food and accomadation available
Call : 8590959137
Office staff🧑🏻💼👩🏻💼10000/
Gender:Female/Male
Freshers or experienced
Qualification :Plus two+Tally
Salary:10000/-
Age:below 30
Time:9:30am-5:30pm
Accomadation available (Boys)
Location:Aluva
7306545205
Loading supervisior🧑🏻💼12000+3000+TA
Gender:Male
Freshers or experienced
Qualification :Plus two +computer knowledge
Salary:12000+3000+TA
Age:below 30
Accomadation available
Location:Aluva
7306545205
Sales man🧑🏻💼15000 above
Gender:Male
Freshers or experienced
Qualification :Plus two
Salary:15000+3000+TA
Age:below 30
Time:5:30 am-12:00pm
Accomadation available
Location:Aluva
7306545205
Accountant🧑🏻💼8000 above
Gender:Male
Freshers or experienced
Qualification :B.com+Tally
Salary:8000above
Age:below 35
Time:9:30am-7:30pm
Location:Thrissur
Appointment Call📞📱
7306545205
67. മലപ്പുറം പെരിന്തൽമണ്ണയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
>2/4 wheel ലൈസൻസ് നിർബന്ധം
Food & accommodation available
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
68. പാലക്കാട് പട്ടാമ്പിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
Qualificatn : B.com, tally
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
69. PRIVATE SECTOR BANK
DESIGNATION:- MANAGER
QUALIFICATION :- DEGREE
SALARY:-26000-40000
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFERED
LOCATION:- ERNAKULAM AREA
WHATSAPP @7736892545
70. *പ്രമുഖ ഹെൽത്ത് കെയർ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുക
🛑Driver-
🧑🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത : പ്ലസ് ടു അതിനു മുകളിലും
ഓഫീസ് ടൈം: 8.30am- 5.30pm
പ്രായപരിധി 45ന് താഴെ
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
🔬സമാന മേഖല പ്രവർത്തിപരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക
🛵2 &4 വീലർ ലൈസൻസ് ഉണ്ടായിരിക്കണം
🏝️ ഒഴിവുള്ള സ്ഥലം
⛺തൃശ്ശൂർ
👉: ചേർപ്പ്
9645560527
71. പൈങ്ങോട്ടൂർ ഉള്ള സ്ഥാപനത്തിലേക്ക് ഗോഡൗൺ കീപ്പറെ ആവശ്യമുണ്ട്
Male
Qualification- Plus two
Salary : 14000
Working Time – 8.00am – 6.30pm
Experienced/Freshers
Call : 8590959137
72. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 12000
Working Time -9:00am to 6pm
Experience in billing must
Call : 8590959137 Office
73. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് Supplier- നെ ആവശ്യമുണ്ട്
Female/Male
Salary -15000 (Starting Salary)
Working Time -8:00am to 8:00pm/10am – 10pm
Call : 8590959137
74. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus two + Computer Knowledge
Salary -12000 – 15000 (Starting Salary)
Working Time -8:00am to 8:00pm/10am – 10pm
Food Available
Call : 8590959137
75. തൊടുപുഴയിൽ ഉള്ള റസ്റ്റോറന്റിലേക്ക് Tea and Snacks മേക്കറെ ആവശ്യമുണ്ട്
Male
Salary – 18000
Time – 8am -7pm
Experience Must
Call : 8590959137
76. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – 10th Above
Salary – 8000 + Incentive
Time – 9.00 am – 5.30pm
Age – 35 below
Two & Three Wheeler Licence Must
Call : 8590959137
77. പാലക്കാട്
സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട് ഡെയിലി സാലറി 1000
7698612526
78.കൊച്ചി
രാമപുരത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിക്രൂട്ട്മെന്റ് മാനേജർ, hr ഓഫീസർ , അഡ്മിൻ മാനേജർ , കമ്പ്യൂട്ടർ ഓപ്പറേറ്റർ, HR അസിസ്റ്റന്റ് , കൗൺസിലേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.
9947795423
79.വെണ്മണി
പ്രായമായ ദമ്പതികൾക്കു ഒപ്പം താമസിച്ചു പാചകവും മറ്റു വീട്ടുജോലികളും ചെയ്യുവാനായി സ്ത്രീയെ ആവശ്യമുണ്ട്.
7510352624
80.പത്തനംതിട്ട
അറബിക് റെസ്റ്റോറെന്റിലേക് മാനേജർ,അക്കൗണ്ടന്റ് എന്നി ഒഴിവുകളുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.കൂടാതെ സർവീസ് ബോയ് ഒഴിവുമുണ്ട്.
9961585102
81.തിരുപ്പൂർ
SCM കമ്പനിയിലേക് ടെയ്‌ലറിംഗ് , പാക്കിങ് , HELPAR എന്നി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.ഒരു മാസം ട്രെയിനിങ് . താമസവും ഭക്ഷണവും ഉണ്ട്.സാലറി 10000 .
9003310763
82. കോന്നി
പയ്യാനമൺ എന്ന സ്ഥലത്തു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9745152964
83.തൃശൂർ
റെസ്റ്റോറെന്റിലേക് വെയ്റ്റർ -സാലറി 600, ചൈനീസ് മാസ്റ്റർ സാലറി 900
പ്ലേറ്റ് വാഷിംഗ് ബോയ് സാലറി 500 . താമസവും ഭക്ഷണവും ഫ്രീ ആണ്.
9846083942
84.കോഴിക്കോട്
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു കുക്ക് ചെയ്യുവാനും മേൽനോട്ടം വഹിക്കുവാനും സ്ത്രീയെ ആവശ്യമുണ്ട്. സാലറി 17000 .
8848461574
85.തൃശൂർ
വലപ്പാട് FINANCE കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.സാലറി 12000 +ES I .പരിസരവാസികൾക്ക് മുൻഗണന.
8075371656
GULF JOBS
86. WANTED FOR UAE
HOUSE KEEPING
MALE AND FEMALE
FREE ACCOMODATION
SALARY AED 1500
OVERTIME
KITCHEN FACILITY WILL PROVIDE
DUTY 10HR
ECR/ECNR ACCEPTABLE
CALL 04843508076
WHATSAPP 8089723229
9539613030
87.UAE
GENERAL CLEANER
AED 1200+OT
ACCOMODATION
KITCHEN FACILITIES
AGE UP TO 40
CALL 04843508076
WHATSAPP 8089723229
9539613030
88. KITCHEN HELPER UAE
AED 1200
FOOD AND ACCOMODATION
CALL 04843508076
WHATSPP 8089723229
9539613030
89. UAE- PACKING HELPER
AED 1400
AGE 35
ACCOMODATION
10HR DUTY
OVERTIME
WEEKLY OFF
CALL 04843508076
WHATSPP 8089723229
9539613030
90. SUPERMAKET STAFF
AED 1200
AGE LIMIT 35
FOOD AND ACCOMODATION
CALL 04843508076
WHATSPP 8089723229
9539613030
91. POROTTA MAKER- UAE
AED 2000
FOOD AND ACCOMODATION
CALL 04843508076
WHATSPP 8089723229
9539613030
92. **UAE**
JUICE MAKER
AED 1200 TO 1500
FOOD AND ACCOMODATION
AGE 35
CALL 04843508076
WHATSPP 8089723229
9539613030
93.HOME NURSE
AED 2000
FOOD AND ACCOMODATION
AGE UP TO 40
CALL 04843508076
WHATSPP 8089723229
9539613030
94.HOUSE MADE ( FEMALE )
AED 1200 FRESHERS
AED 1400 FOR RETURN
FOOD AND ACCOMODATION
AGE UP TO 40
CALL 04843508076
WHATSPP 8089723229
9539613030
95. WANTED FOR BAHRAIN
Trade: CHEF
Required No’s: 01
Salary: 120BHD
Passport: ECNR
Age: Less than 35
Experience : IND /GCC
Nationality: INDIAN
Food:not provide
Over time: As per Bahrain labor law
Accommodation: Provided
Transport: Provided
CALL 04843508076
WHATSPP 8089723229
9539613030
96. WANTED FOR BAHRAIN
Trade: CAR POLISHER
Required No’s: 02 MUSLIM
Salary: 130BHD
Passport: ECNR
Age: Less than 35
Experience :GCC
Nationality: INDIAN
Food:not provide
Over time: As per Bahrain labor law
Accommodation: Provided
Transport: Provided
CALL 04843508076
WHATSPP 8089723229
9539613030
97. WANTED FOR BAHRAIN
Trade: SOFA MAKER
Required No’s: 01
Salary: 140BHD
Passport: ECNR
Age: Less than 35
Experience :IND /GCC
Nationality: INDIAN
Food:not provide
Over time: As per Bahrain labor law
Accommodation: Provided
Transport: Provided
CALL 04843508076
WHATSPP 8089723229
9539613030
98. WANTED FOR BAHRAIN
Trade: KITCHEN HELPER
Required No’s: 05 MUSLIM
Salary: 110BHD
Passport: ECNR
Age: Less than 35
Experience : IND /GCC
Nationality: INDIAN
Food:not provide
Over time: As per Bahrain labor law
Accommodation: Provided
Transport: Provided
CALL 04843508076
WHATSPP 8089723229
9539613030
99. ദുബായിൽ വിസിറ്റിൽ ഉള്ളവർക്ക് VIVA സൂപ്പർമാർക്കറ്റിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name -VIVA Supermarket
Job Location -Dubai
Application Mod -Online
Recruitment Type -Free & Direct
Expected Salary -2400-5600 AED
Qualification -Highs School- Equivalent- Plus two – Degree Diploma
Nationality -Any
Published Date
Tuesday, 8 November 2022
Benefits Attractive + As per UAE labor law
AVAILABLE VACANCIES
1. Product Manager
2. Area Manager
3. Warehouse Manager
SEND YOUR CV-. : Viva.Recruitment@landmarkgroup.com
100. Lulu Hypermarket Jobs
Employer Name -LULU Hypermarket
Job Location -UAE, Dubai, Riyadh, KSA
Nationality -Any Nationality
Gender -Male / Female
Salary Range -2700AED – 6800AED/ Month
AVAILABLE VACANCY
• Sales Staff
• Customer Service
• Facility Staff
• Baker
• Cook – Arabic
• Confectioner
• Butcher
Eligibility Criteria:
• All of the positions would be fulfilled with relevant education and experience.
• Candidate with a minimum of 2 years of relevant experience in the same capacity.
• Having well-spoken English (mandatory) and Arabic (advantage).
• Preference would be given to Visit or Residence VISA holders only.
• Candidates’ availability must be within the United Arab Emirates (UAE) to qualify for this role.
• We set some age requirements for male applicants who must be between 20 and 35.
Application Details For Job Vacancies At Lulu
Subject: Please specify “Applying for Position” in the subject line.
📩Email CV For Abu Dhabi: jobs@ae.lulumea.com
🪀Whatsapp #052 6210401
📩Email CV For Dubai: luluhrdubai@ae.lulumea.com
🪀Whatsapp #056 9867710