Indian /Gulf jobs live on 11.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ദുരന്തനിവാരണ അതോറിറ്റിയിൽ ജോലി നേടാൻ അവസരം
വന്നിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.
✅️സ്റ്റേറ്റ് പ്രോജക്ട് ഓഫിസർ
പിജി (അഗ്രി കൾചർ/ക്ലൈമറ്റ്/അറ്റ്മോസ്ഫെറിക് സയൻസ് നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ്/അർബൻ പ്ലാനിങ് റൂറൽ ഡവലപ്മെന്റ്/സോഷ്യൽ വർക്), 5 വർഷ പരിചയം (2 വർഷ പരിചയമുള്ള പിഎ ച്ച്ഡി/ഡോക്ടറൽ ബിരുദക്കാർക്കു മുൻഗണന); 25-35; 57,525.
✅️ഹസാർഡ് അനലിസ്റ്റ്
(സിവിൽ/സൈക്കോളജി/പബ്ലിക് ഹെൽത്ത്/ഫോറസ്ട്രി/ജിയോളജി/ ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ/ഡിസാസ്റ്റർ മാനേജ്മെന്റ്/സോഷ്യൽ വർക്): ബിഇ/ബിടെക് (സിവിൽ എൻജിനീയറിങ്)/എംഎ/എംഎസി(സൈക്കോളജി)/എംപിഎച്ച്/എംഎസ്സി (ഫോ റസ്ട്രി/എർത്ത് സയൻസസ്/ക്ലൈമറ്റ് ചെയ്ഞ്ച് ഡിസാസ്റ്റർ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു, 1 വർഷ പരിചയം; 25-35; 36,000.
✅️എൻവയൺമെന്റ് പ്ലാനർ
എംഇഎംടെക് എൻ വയൺമെന്റ് എൻജിനീയറിങ്, 4 വർഷ പരിചയം; 25-35; 36,000.
✅️ഫീൽഡ് അസിസ്റ്റന്റ്
(ഇലക്ട്രോണിക്സ്): പത്താം ക്ലാസ് ജയം/തത്തുല്യം, ഡിപ്ലോമ/ ഐടിസി/ഐടിഐ ജയം (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെ യിന്റനൻസ്), ടുവീലർ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം; 25-35; 20,065,
✅️ആർക്കിടെക്റ്റ്: ആർക്കിടെക്ചർ
പിജി, 3 വർഷ പരിചയം; 25-40; 44,020, . അർബൻ പ്ലാനർ: അർബൻ പ്ലാനിങ്/റീജനൽ പ്ലാനിങ്ങിൽ പിജി, 2 വർഷ പരിചയം; 25-40;
32,560.
✅️റൂറൽ ഡവലപ്മെന്റ് സ്പെഷലിസ്റ്റ്
എംഎ സ്ഡബ്ല്യു/എംഎ/എംഫിൽ ഇൻ റൂറൽ ഡവല പ്മെന്റ്, 2 വർഷ പരിചയം; 25-40; 32,560.
✅️ഹൈഡ്രോളജിസ്റ്റ്:
വട്ടർ റിസോഴ്സ് മാനേ ജ്മെന്റ്/തത്തുല്യത്തിൽ പിജി (ഹൈഡ്രോളജി, ഗ്രൗണ്ട് വാട്ടർ ഹൈഡ്രോളജി, വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, ഹൈഡ്രോളിക്സ് എൻജിനീയറി ങ്), 1 വർഷ പരിചയം; 25-40; 32,560.
✅️ജിഐഎസ് സ്പെഷലിസ്റ്റ്, ജിഐഎസ് ടെക്നീഷ്യൻ: എർത്ത് സയൻസസ്/എൻവയൺ മെന്റൽ സയൻസ്/ഡിസാസ്റ്റർ മാനേജ്മെന്റിൽ പിജി (പിജിക്ക് ജിഐഎസ് തിയറി ആൻഡ് പ്രാക്ടിക്കൽ കോഴ്സ് പഠിക്കുകയോ പിജി ഡിപ്ലോമ ഇൻ ജിഐഎസ് യോഗ്യതയോ വേണം); 0-2 വർഷ പരിചയം; പ്രായവും ശമ്പളവും (ജിഐഎ സ് സ്പെഷലിസ്റ്റ്: 25-40; 30,995, ജിഐഎസ് ടെക്നീഷ്യൻ: 22-30; 28,100).
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാനും താഴെ നൽകുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.sdma.kerala.gov.in
2. കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പരിധിയിലുള്ള രാമപുരം, ഉഴവൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കാണക്കാരി, കുറവിലങ്ങാട്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപർ തസ്തികയിലേക്കും കുറവിലങ്ങാട്, മാഞ്ഞൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ തസ്തികയിലേക്കും സെലക്ഷൻ പട്ടിക രൂപീകരിക്കുന്നതിന് പതിനെട്ടിനും നാൽപത്തിയാറിനും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ  ക്ഷണിക്കുന്നു.
എസ്.എസ്.എൽ.എസി. തോറ്റവർക്കു ഹെൽപർ തസ്തികയിലേക്കും പാസായവർക്കു വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫോം പഞ്ചായത്തുകളിലും അങ്കണവാടികളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്കു കോഴയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. കാര്യാലയത്തെ സമീപിക്കുക. പൂരിപ്പിച്ച അപേക്ഷകൾ 2023 മാർച്ച് പതിനഞ്ചിനകം ഐ.സി.ഡി.എസ്. കാര്യാലയത്തിൽ എത്തിക്കണം.
3. വനിതാ ശിശുവികസന വകുപ്പ്, എറണാകുളം ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും +^++ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ്അ ധികരിക്കാത്തവരുമായിരിക്കണം.
എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് .
കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്.
കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ
അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ്, പി.ഒ, പിൻ-682308.
4. പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.2022 ഡിസംബർ 31 ന് 46 വയസ് കവിയരുത്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.
അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ കണ്ണൂർ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും ലഭിക്കും.
5. ഇറിഗേഷന്‍ പദ്ധതിയിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ജോലി ഒഴിവ്
മലമ്പുഴ ഇറിഗേഷന്‍ പദ്ധതി പരിധിയിലെ ഡി.ടി.പി.സി ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്.
മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ള 35 വയസ്സ് കഴിയാത്ത മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത്,പാലക്കാട് നഗരസഭകളിലുള്ളവരെ പരിഗണിക്കും.
ബി.കോം ബിരുദധാരികള്‍, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0491 2815111
6. പി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, അവസാന തീയതി ഫെബ്രുവരി 15
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 01-01-2023ല്‍ 35 വയസ്.
എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഒരു വര്‍ഷമാണു പാനലിന്റെ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം www.prd.kerala.gov.in ,
Careers.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
7. തൃശൂർ അയ്യന്തോൾ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ലേഡി സൂപ്പർ വൈസറെ ആവശ്യമുണ്ട്.
സ്റ്റാർട്ടിങ് സാലറി 8000+ 500 പെട്രോൾ അലവൻസ്
പരിസരവാസികൾക്ക് മുൻഗണന
📲 9387100729
8. തൃശൂരിലെ സ്ഥാപനത്തിലേക്ക് കടകളിൽ നിന്ന് സാധനങ്ങളുടെ ഓർഡർ എടുക്കുന്നതിന് ടു വീലർ ലൈസൻസ് ഉള്ള യുവാക്കളെ ആവശ്യമുണ്ട്.
📲 9846010908
9. എറണാകുളം
കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്. (ടൂവീലർ നിർബന്ധം)
ഫുഡ്‌ & റൂം ഉണ്ട്.
സാലറി: 10000/-
പെട്രോൾ അലവൻസ് തരും.
📲 9633728291
10. ഹൈക്കോൺ കമ്പനിയുടെ ഇ ഓട്ടോ വിഭാഗത്തിലേക്ക് താഴെ കാണുന്ന തൊഴിൽ അവസരങ്ങളിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷകൾ ക്ഷണിക്കുന്നു.
▪️സർവിസ് സൂപ്പർവൈസർ 3-Persons
3 വിലർ സർവീസ് മേഖലയിൽ 5 വർഷം പ്രവർത്തി പരിചയം.
▪️3 ഡിലർ മെക്കാനിക് 7-Persons
3 വർഷം ഈ മേഖലയിൽ പ്രവർത്തി പരിചയം.
Hykon India Ltd. Thrissur-680001
jobs@hykonindia.com,8593075050
www.hykonindia.com
11. SALE EXECUTIVE
Company-Speciality Indian Food Parks & Expoters Pvt LTD.
Brand – PALAT.
Area: Pathanamthitta District.
Call&WhatsApp Resume: 9746854949
12. കോഴിക്കോട്ടെ ഒരു റസ്റ്റോറന്റിലേക്ക് സ്വന്തമായി ടു വീലർ വാഹനമുള്ള ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
കോഴിക്കോട് നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ. താമസസൗകര്യം ഇല്ല.
📲 8281446145
13. Field Staff
Urgently Need Field Staff for Collection (Company Direct)
Section: Online Loan Personal
Location: Kollam Only (Karunagappally People Avoid This)
Experience People Prefered in Collection
📲 9995934362
14. URGENT REQUIREMENT 🛑
കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ
കോഴിക്കോട്, എറണാകുളം
ബ്രാഞ്ചുകളിൽ ഒഴിവുകൾ.
( കേരളത്തിൽ എവിടെയുള്ളവർക്കും അപേക്ഷിക്കാം )
🔘 സെയിൽസ് & മാർക്കറ്റിംഗ്
10th/ 12th/ഡിഗ്രി അടിസ്ഥാനത്തിൽ യുവതി യുവാക്കൾക്ക് എല്ലാ പ്രായക്കാർക്കും വിവിധ തസ്തികകളിലേക്ക് ഫുൾ ടൈം ആയും പാർട്ട്‌ ടൈം ആയും തൊഴിൽ നേടാനുള്ള അവസരങ്ങൾ.
Our vacancies:-
Marketing Manager
Customer Relationship Executive
Customer Support Executive
Marketing Executive
Team Leader
Field Officer
Telecalling
👉 9072934211
15. Wanted Executives
Location: Cochin & Trivandrum
Product: Spices
Brand: The Spice Club
Company: Qualfis Foodz Pvt Ltd.
📲 +91 95265 92234
16. പെരുമ്പാവൂരുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – B.Com
Salary – 12000 – 18000
Time – 9.00 am – 7.00 pm
Freshers/Experienced
Accomadation available for male
wa.me/918590959137
17. കരുനാഗപ്പള്ളിയിൽ ഉള്ള പ്രമുഖ റസ്റ്റോറന്റിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Salary – 20000
Time – 11.00 am – 11.00pm
Qualification -Hotel Management
Experience needed
Call : 8590959137
18. മുവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് കാർ ഡ്രൈവറെ ആവശ്യമുണ്ട്
Male
Age limit-30 below
Qualification -Any degree
Salary – 15000
Time – 8.00am – 6.00pm
Freshers /Experienced
4 wheeler licence must
Call : 8590959137
19. മുവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഡ്രൈവർ കം ഹെൽപ്പറെ ആവശ്യമുണ്ട്
Male
Age limit-30 below
Salary – 800 daily
Time – 8.00am – 6.00pM
Freshers /Experienced
4 wheeler licence must
Accomodation available
Call : 8590959137
20. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 300(Salary negotiable with experience)
Time 9.00am – 9. 30pm
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
21. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്ററെ (Office Administrator) ആവശ്യമുണ്ട്
Male
Qualification – Any Degree/Diploma
Experience in Billing & Accounts
Physical fitness mandatory
Salary – 12000 + 15000 + incentive
Time 9.30am – 6. 30pm
Call : 8590959137
22. കരുനാഗപ്പള്ളിയിൽ ഉള്ള പ്രമുഖ റസ്റ്റോറന്റിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Salary – 20000
Time – 11.00 am – 11.00pm
Qualification -Hotel Management
Experience needed
Food and Accomadation Available
Call : 8590959137
23. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
Female/Male
Salary – 10000-12000
Working Time – 9.00am – 6.00pm
Age Limit – 25 – 35
Call : 8590959137
24. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 8000
Time – 9.00 am – 7.00pm
Qualification – Plus two
Freshers /Experienced
Call : 8590959137
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

25. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 8000
Time – 9 am to 7. 00pm
Experienced/Freshers
Local candidates only
Call : 8590959137
26. പെരുമ്പാവൂരുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – B.Com
Salary – 12000 – 18000
Time – 9.00 am – 7.00 pm
Freshers/Experienced
Accomadation available for male
Call : 8590959137
27. തൊടുപുഴ, പാലാ എന്നിവിടങ്ങളിലെ സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancies -4
Male
Qualification- SSLC/plus two
Salary – 12000(Starting)
Time – 9.30 am – 9.30 pm (12hrs)
Age – Below 30
Freshers/Experienced
Accomadation available
Call : 8590959137
28. തൊടുപുഴയിൽ ഉള്ള പമ്പിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Qualification- BCom +Tally+Excel
Salary – 8000 – 10000
Time – 8.00am – 5.00pm
Freshers /Experienced
Call : 8590959137
29. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B. Com + Tally + GST
Salary – 10000(Starting)
Time – 8.30 am – 5.30 pm
Smart Candidates Only
തൊടുപുഴ ഭാഗത്തുള്ളവർക്ക് മുൻഗണന
Call : 8590959137
30. കരിമണ്ണൂരിലുള്ള ഷോപ്പിലേക്ക് (ചായ, ജ്യൂസ് ഉണ്ടാക്കാനറിയാവുന്ന)ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000
Time -8.30 am to 6.30pm
Age – Below 45
Call : 8590959137
31. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
SaLary – 10000
Time – 9 am to 6. 30pm
Experience must
Local candidates only
Call : 8590959137
32. വയനാടുള്ള സ്ഥാപനത്തിലേക്ക് Interior Works- നെ ആവശ്യമുണ്ട്
Vacancies -7
Male
Salary – 20000 – 30000
Time – 8 hours
Accomodation available
Freshers/Experienced
Call : 8590959137
33. JOB VACANCY: Micro finance
Nabard financial services Ltd
Post : Branch Manager /Customer service executive
Qualification : Degree
Location : Wadakkancherry, Thodupuzha, Kothamangalam, Konni, Trivandrum
Contact : 9562475563
34. House Loan Executive
Male
+2&Above
Salary-18800
Location-Kondotty
📱9846200956
35. തിരുവനന്തപുരം
എയർപോർട്ട് ലെക് EXPERIENCED ആയിട്ടുള്ള ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
MALE VACANCY
10HR DUTY WITH WEEKLY OFF
8129511900
36. URGENT HIRING
DRIVER VACANCY
Delivery
Location : Ottapalam, Thiruvilamala
സാലറി :15000
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
37. URGENT HIRING
DRIVER VACANCY
Location : Malappuram, perinthalmanna
സാലറി :12000
Food and accommodation available
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
38. ഹോം നേഴ്‌സിനെ ഉടൻ ആവശ്യമുണ്ട്
താമസ ഭക്ഷണ സൗകര്യം ഉണ്ട്.
സാലറി 20000
8129696858
39. കോഴിക്കോട്
ബ്രാൻഡഡ് ക്ലോത്തിങ് സ്റ്റോറോലേക് സെയിൽസ് , കാഷ്യർ ഒഴിവുകൾ
SALARY -12000-13000
QUALIFICATION- +2
9544954360
40.തൃശ്ശൂർ
ചേലക്കരയിൽ അക്കൗണ്ടന്റിനെ(ലേഡീസ് )ആവശ്യമുണ്ട്
സാലറി:10000-14000
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
41. പത്തനംതിട്ട
റാന്നിയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ & ഇന്റീരിയർ ഷോപ്പിലേക് ഗ്രൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY – 8000-15000
9656100727
42.MALL OF JOY
CHURIDHAR MATERIAL ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്,
9744990678
43. കോട്ടക്കൽ
ആര്യ വൈദ്യ ശാലയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫീമെയിൽ വേക്കൻസി ആണ്.
7795860941
44. സെക്യൂരിറ്റി ഗാർഡ്
ഷോപ്പിംഗ് മാളിലേക് സെക്യൂരിറ്റി ഗാർഡ് നെ ആവശ്യമുണ്ട്.
SALARY- 16000
FRESHERS ALSO WELCOME
TRAINING WILL BE PROVIDED
AGE -20-45
INTREST CANDIDATE CALL DIRECT
6282657980
45.HCL SALES STAFF സെക്ഷനിലോട്ട് ഉടൻ നിയമനം.
യോഗ്യത എന്തുമാവാം
സാലറി -10500
പ്രായപരിധി -BELOW 28
ദൂരെ നിന്ന് വരുന്നവർക്കു ഭക്ഷണ താമസ സൗകര്യം ഉണ്ടാകും
9633140454
46. തൃശൂർ
ഷട്ടർ മാനുഫാക്ച്ചറിങ് കമ്പനിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8593857424
47. തിരുവനന്തപുരം
പള്ളിമുക്ക് പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി -8000 -10000
9567583800
48. പെരിന്തൽമണ്ണ
പ്രമുഖ ബേക്കറിയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
MALE
AGE BELOW -40
SALARY -12K
FOOD & ACCOMMODATION
9846200956
49. പെരിന്തൽമണ്ണ
റെസ്റ്റോറെന്റിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
ടു വീലർ നിർബന്ധമില്ല
TIME -11 -11
SALARY -12000
8075989258
50. എറണാകുളം
കലൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്,
9995999814
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ചെറുവേലിക്കുന്നു
ലാബ് ടെക്‌നിഷ്യനെ ഉടൻ ആവശ്യമുണ്ട്.
ആറു മാസത്തെ എക്സ്പീരിയൻസ് വേണം.
9911034485
52. ഡ്രൈവിംഗ് സ്കൂളിലേക്കു
ഡ്രൈവിംഗ് പരിശീലകരെ ആവശ്യം ഉണ്ട്.
6282985632
53. മൂവാറ്റുപുഴ
മെഡിക്കൽ സ്റ്റോറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിർബന്ധമില്ല.
9539698800
54. പള്ളിക്കൽ ബസാർ
ഷോപ്പിലേക് സെയിൽസ് മാനേയും സെയിൽസ് ഗേൾ നേം ആവശ്യമുണ്ട്.
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയണം.
9633401906
55. പോത്തന്കോഡ്
ഫർഹാൻ സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9562246534
56. ആവശ്യമുണ്ട്
കുമാരപുരം ഭാഗത്തുപ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് ടീ / സ്നാക്സ് മേക്കർ ഒഴിവുണ്ട്.
Time – 5.30am- 12pm
3pm- 8pm
Salary – daily 700-900 or (20000 -30000)
Free accommodation
9746672900
57.SIRO ROBOTICS എന്ന സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
8129688772
58. സ്ഥിരനിയമനം
ഉടനെ ആവശ്യമുണ്ട്….
പ്രമുഖ കമ്പനിയിലേക്ക് SSLC +2
Pass or Fail കഴിഞ്ഞ യുവതി യുവാക്കൾക്ക് ഒരു വമ്പൻ അവസരം.ആകർഷകമായ ശമ്പളം.
(15000 -24500) മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.താമസം ഭക്ഷണം available
Age limit = 18 – 40
Ph
🔹 9895798145
🔹 9447622862
59.സ്ഥാപനത്തിലേക്ക് താഴെ നൽകിയിട്ടുള്ള പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ ആവിശ്യമുണ്ട്
▪️ Accountant
▪️ Billing
▪️ Office Staff
▪️ Telecaller
▪️ Data Entry
▪️ Receptionist
▪️ Security
⭕ Location : മഞ്ചേരി കോട്ടക്കൽ മലപ്പുറം, വളാഞ്ചേരി, പെരിന്തൽമണ്ണ
👉🏻 Contact : 8075495639, 8075989258
60. മഞ്ചേരിയിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
◻️ Sales Staff
▪️male
▪️+2
▪️working time=9-8.30
▪️Salary =12K-18K
9061 037 125
61. Urgent vacancy
Bank linkage loan division
🏢 Executive
🎓 ഡിഗ്രി
💵 16k – 22k
Males/Females can apply
Freshers/Experienced
🌏ചാലക്കുടി, കൊടകര
9645560527
62. പാൽ ഉൽപാദനം സ്ഥാപനത്തിലെക്ക്
സേയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി: 18,000
Fmcg or Diary sales experience വേണം
സ്ഥലം : എറണാകുളം
താൽപര്യമുള്ളവർ വിളിക്കുക : 9072166417
63. ഹോം നഴ്‌സിനെ ആവശ്യം ഉണ്ട് താമസം ഭക്ഷണം ഉണ്ട്
ശമ്പളം 20000 താൽപ്പര്യം ഉള്ളവർ
ബന്ധപ്പെടുക : 8129696858
64. എറണാകുളം
Reputed upvc pipe & gutter manufacaturing company സെയിൽസ് എക്സിക്യൂട്ടീവിനെ തേടുന്നു. മുൻപരിചയം ആവശ്യമില്ല
9544012224
65.SALES MAN CUM DRIVER
ക്ലീനിങ് ഉത്പന്നങ്ങളുടെ വിപണനത്തിന് വാൻ സെയിൽസിൽ പരിചയമുള്ളവരെയും ഡ്രൈവറെയും ആവശ്യമുണ്ട്.
6238003242
66.ത്രിശൂർ
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുന്നതിന് വനിതാ ഹെൽപ്പറിനെ ആവശ്യമുണ്ട്
9745520019
67.മലപ്പുറം
മിനറൽ വാട്ടർ കമ്പനിയിലോട്ടു സമാന മേഖലയിൽ മുൻപരിചയമുള്ള PET blowing machine operator, CSD filing machine operator , CSD process operator , Trainee operator & marketing Executivre എന്നിവരെ ആവശ്യമുണ്ട് .
9539800061
68. പുരക്കൽ ഹോണ്ടയിൽ
ബ്രാഞ്ച് മാനേജര്മാരെയും , സീനിയർ ടെക്‌നിഷ്യൻ മാരെയും ആവശ്യമുണ്ട്,
9562947474
69. ചാലക്കുടി
മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9061788575
70. എറണാകുളം
കാർ, ബൈക്ക് , സ്കൂട്ടർ എന്നിവയുടെ ടയറുകൾ ഫിറ്റ് ചെയ്യുവാൻ അറിയുന്നവരെ ആവശ്യമുണ്ട്.
9847045399
71. നെടുമ്പാശ്ശേരി
ആയുർവേദ എക്വിപ്മെന്റ് സ്ഥാപനത്തിലേക് ഹിന്ദി അറിയാവുന്ന ലേഡി പേർസണൽ അസ്സിസ്റ്റന്റിനെയും,ഓൺലൈൻ മാർകെറ്റിംഗിന് പുരുഷന്മാരെയും ആവശ്യമുണ്ട്. ഹിന്ദി അറിയുന്നവരും , കമ്പ്യൂട്ടർ പരിജ്ഞാനവും ഡിഗ്രിയുമുള്ളവർ ബന്ധപെടുക
9447163879
72. ആവശ്യമുണ്ട്
മോട്ടോർ ജനറേറ്റർ വൈൻഡിങ് കമ്പനികളിലേക് winder , ഫിറ്റർ,ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.ടു വീലർ ലൈസൻസ് നിർബന്ധം
7902317532
73. കൊണ്ടോട്ടി
ജന്റ്സ് റെഡി made ഷോപ്പിലേക് മാനേജർ, & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Time -10-10
Salary -12000-18000
7736223603
74. മലപ്പുറം
കൺസ്ട്രക്ഷൻ സൈറ്റിലേക് ഡിപ്ലോമ കഴിഞ്ഞ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി+ താമസം+ഭക്ഷണം ഉണ്ടായിരിക്കും
താമസിച്ചു ജോലി ചെയ്യുന്നവർക് മുൻഗണന.
8129657111
75. മാവൂർ
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
With knowledge of Adobe photoshop
Male /female
8157056708
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.ഹിമാലയ ഗ്രൂപ്പിൽ 100 ൽ പരം ഒഴിവുകൾ
യോഗ്യത – പത്താം ക്ലാസ്
ഫീമെയിൽ വേക്കൻസി
*SALES MANAGER
SALARY – 10000 -25000
9207065183
77. വരന്തരപള്ളി
ഇലെക്ട്രിഷ്യൻമാരെയും HELPAR മാരെയും ആവശ്യമുണ്ട്.
സാലറി – പ്രവർത്തി പരിചയം അനുസരിച്ചു.
9061456531
78. പാലക്കാട്
ഒരു ഫാമിലി റെസ്റ്റോറന്റ് നോക്കി നടത്തുവാൻ ഈ ഫീൽഡിൽ പരിചയമുള്ള ആളെ ആവശ്യമുണ്ട്.
സാലറി – 20000 – 25000
FREE FOOD & ACCOMMODATION
9446565822
79. പത്തനാപുരം
പ്രമുഖ പ്രിന്റിങ് സ്ഥാപനത്തിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പെൺകുട്ടികളെ ആവശ്യമുണ്ട്. ഫോട്ടോഷോപ്പ് , DTP പഠിച്ചവർക് മുൻഗണന.
8089893988
80. തൃശൂർ
തൃപ്രയാർ പ്രവർത്തിക്കുന്ന പ്രമുഖ ഹൈപ്പർ മാര്കെറ്റിലേക് ഉടൻ ആവശ്യമുണ്ട്
1. BUTCHER (ബീഫ്/ മട്ടൻ)
FREE FOOD & ACCOMMODATION
8921000341
81. കോട്ടയം
ജന്റ്സ് ബ്യൂട്ടി സലൂണിലേക് ഹെയർ കട്ടിങ് , ഫേഷ്യൽ , താടി സെറ്റിങ് അറിയാവുന്ന ആളെ ആവശ്യമുണ്ട്,
6282636840
82.. എറണാകുളം
പാലാരിവട്ടത്തു പ്രവർത്തിക്കുന്ന ഓഫ് സെറ്റ് പ്രിന്റിലേക് EXPERIENCED ആയിട്ടുള്ള പേപ്പർ CUTTER നെ ആവശ്യമുണ്ട്
9447579456
83. എറണാകുളം
ഹോട്ടലിലേക്കു വെയ്റ്റർ, ഷവർമ മേക്കർ , ജ്യൂസ് & ഷേക്ക് മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
9400939005
84. ഹൗസ് കീപ്പിങ് സ്റ്റാഫ്
എറണാകുളത്തും കച്ചേരിപ്പടിയിലുമുള്ള പ്രമുഖ സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സ്റ്റാഫ് നെ ആവശ്യമുണ്ട്.
ഫീമെയിൽ വേക്കൻസി
9037273809
85. കുക്ക്
എറണാകുളം,കലൂർ, കത്രികടവിലെ റെസ്റ്റോറെന്റിലേക് കുക്കിനെ ഹെല്പ് ചെയ്യാൻ ഒരു മലയാളി സ്ത്രീയെ ആവശ്യമുണ്ട്.
9605411520
86. നെടുങ്ങാടപ്പള്ളി
വീട്ടുജോലിക് 50 വയസിൽ താഴെയുള്ള ക്രിസ്ത്യൻ സ്ത്രീയെ ആവശ്യമുണ്ട്.
9447866432
87. കൊച്ചി
ബ്യൂട്ടിപാർലറിലെക് ലേഡി ബ്യൂട്ടീഷ്യനെയും ക്ലീനറെയും ആവശ്യമുണ്ട്.
താമസ സൗകര്യമുണ്ട്.
8891292112
88.VIVEL GROUP ന്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ
AGE BELOW -30
SALARY -12000- 22000+ ACCOMMODATION
8075072533
89.CIVIL ENGINEER & RECEPTIONIST
For M/s MICHAEL Builders & developers pvt Ltd
Location- Trivanadrum
9037619308
90. ചോറ്റാനിക്കര
ഗവണ്മെന്റ് എയ്ഡഡ് സ്കൂളിലേക്കു physical എഡ്യൂക്കേഷൻ ടീച്ചറിനെ ആവശ്യമുണ്ട്.
7736518909
GULF JOBS
91. 5000 ദിർഹം ശമ്പളത്തിൽ നിലവിൽ അജ്മാനിൽ ഉള്ളവർക്കു ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ അജ്മാനിൽ ഒഴിവുകൾ
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷിക്കണം
Company Name- British International School Ajman
Qualification- Based on Post
Benefits- Attractive Benefits
Salary-Discuss In Interview
Total Vacancies- Large Number
Experience- Needed
Job Location-Ajman
Interview Date- Eligible Candidates Mailed
Recruitment- Free & Direct
Updated on- Today
AVAILABLE VACANCIES
1) English HOD
2) English teacher
3) Islamic teacher
4) KG teacher
5) Homeroom teacher
6) Assistant teacher
7) Librarian
8) ICT teacher
Send cv to recruitment@bisuae.ae (British International School Ajman job)
92. ദുബായിലെ ക്രാൺ പ്ലാസ സ്റ്റാർ ഹോട്ടലിൽ ജോലി നേടാൻ അവസരം /ഏപ്രിൽ മാസത്തിൽ ൾ ജോയിൻ ചെയ്താൽ മതി
• Company Name- Crown Plaza & Mariana
• Job Location- Dubai
• Nationality- Selective (Update)
• Education- Based on Post
• Experience- Any
• Interview- Direct Interview
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
AVAILABLE VACANCIES
• Pastry Chef
• Chef de Partie – Cold Kitchen
• Commis 1 – Pastry
• Waitress
• Reservation Agent
• Guest Service Agent
Send cv to career@crowneplazadubai.com (Crown Plaza & Mariana Jobs)
93. ദുബായിൽ offshore ഷിപ്പിങ് കമ്പനിയായ ഡ്രൈഡോക്‌സ്ൽ ജോലി ഒഴിവുകൾ
• Company Name- Drydocks World Dubai
• Job Location- Across UAE
• Nationality- Selective (update)
• Education- Based On Post
• Experience- Check Apply Link
• Salary- Discuss during an interview
• Benefits- As per UAE labor law
• Interview- Only for shortlisted candidates
• Recruitment- Free and Direct
AVAILABLE VACANCIES
• CAD Administrator
• Mechanical Engineer (HVAC)
• Electrical Engineer
• Instrumentation Engineer
• Piping Engineer – Material
• Piping Engineer (3d Modeller)
Send cv recruitment@drydocks.gov.ae ( Drydocks World Dubai job)
94. ദുബായിൽ Al Jawhara Hotel ഏറ്റവും പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
MORE ABOUT COMPANY
• Company Name- Al Jawhara Hotel
• Job Location- Ajman
• Nationality- Selective
• Education- Plus Two/Degree
• Gender- Male/Female
• Experience-Any
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Recruitment- Free and Direct
AVAILABLE VACANCIES
• Sales Executive/Asst. Sales Manager
• General Cashier
• Engineering Shift Leader
• Front Office Receptionist
• Reservation Agent
• Waiter/Waitress
QUALIFICATION TO APPLY
• Minimum two years experience in a similar position
• Experience in 4- or 5-star hotels is a must
• Experience working in Dubai will be a great advantage
• Excellent interpersonal and communication skills
• A team player, willing to learn and perform with the team
• Good time management Skills
• Locally available & preferably can join immediately
• Hospitality Experience is a must”
Send cv to recruitment@aljawharahotel.com (Al Jawhara Hotel Jobs)
95. മെഡിക്കൽ ഫീൽഡിൽ ജോലി നോക്കുന്നവർക് ദുബായിൽ പ്രശസ്ത മെഡിക്കൽ സെന്ററിൽ ഒഴിവുകൾ
MORE ABOUT COMPANY
Company Name- Clemenceau Medical Center Dubai
Job Location- Dubai
Nationality-Selective
Education-Added in Apply Link
Gender-Male/Female
Visa Ticket- Free
Salary-Discuss during an interview
Benefits-As per UAE labor law
Last Updated on 13th October 2022
Recruitment- Free and Direct
AVAILABLE VACANCIES
1) OR Nurses
2) OPD Nurses
3) Dental Assistant
4) Oncology Nurses
5) Ward Nurses
6) Registered Midwife
7) HealthCare Assistant
8) RN ICU
9) RN CCU
10) Cardiac Percussionist
11) Lab Technician
12) Othopedics
13) Neurology
14) Robotic Surgeries
15) ER Registered Nurse
16) General Clinics Registered Nurse
17) Cardiac OPD Registered Nurse
18) Med-Surg Registered Nurse
19) Pediatric Ward Registered Nurse
20) Dental Registered Nurse
21) OR Registered Nurse
22) CathLab Registered Nurse
23) ICU Registered Nurse
24) CCU Registered Nurse
25) NICU Registered Nurse
26) Endoscopy Registered Nurse
QUALIFICATION TO APPLY
• Education: Bachelor’s degree of Nursing from an accredited university/program.
• Experience: Min 2 years of Dubai/UAE experience in a hospital
• License: DHCC/DHA license
• Certification: Basic Life Support (BLS)
• Knowledge: Medical Management & Nursing Care in the specialty area
• Subject: Please send your updated CV with mentioning the subject emailam player, willing to work flexibly within the sphere of competence.
Send cv to hr@cmcdubai.ae (Clemenceau Medical Center Dubai Job)
96. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ദുബായ് ഫുഡ്‌ പ്രൊഡക്ഷൻ കമ്പനിയിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം, കമ്പനി നൽകും /മൊത്തം 3 കാറ്റഗറിയിൽ കിച്ചൻ സെക്ഷനിൽ ഒഴിവുകൾ
MORE ABOUT COMPANY
• Company Name- Food Fund International
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES IN FOOD FUND INTERNATIONAL
• Chef De Party
• Commis
• Pastry Chef
Send cv to praba@foodfund.ae -Food Fund International Job
97. വിസിറ്റ് വിസയിൽ ഉള്ളവർക് ദുബായിലെ Aramex ലോജിസ്റ്റിക് കമ്പനിയിൽ ജോലി
MORE ABOUT COMPANY
• Company Name- Aramex Courier & Logistics
• Nationality- Selective
• Qualification-Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Corporate Freight Pricing Executive
• Field Sales Executive
• Business Development Executive
• Global Operations Innovation Manager
• IT Executive (UAE Nationals)
• Customer Success Specialist
APPLY NOW –
98. എമിരേറ്റ്സ് ഹോസ്പിറ്റലിൽ ജോലി അവസരം /യു എ ഇ ഗവണ്മെന്റ് ജോലി
• Company Name- Emirates Hospitals Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Across UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• RMO – Obstetrics and Gynaecology
• Registered Nurse
• Registered Nurse
• EEG Technician
• Consultant / Specialist Orthopedic Surgery
• Consultant / Specialist Pediatrics
• Consultant/ Specialist Obstetrics & Gynecology
• General Practitioner
• Pharmacy in charge
• Registered Nurse (OPD)
• Registered Nurse (OPD)
• Dental Nurse
• Consultant/Specialist Dermatology
• Consultant/Specialist Gastroenterology
• Consultant/Specialist Neurology
• Consultant/Specialist Cardiology
• Laser Technician
Send cv to recruitment@emirateshospital.ae – Emirates Hospitals Group Job
99. ദുബായിലെ പ്രശസ്ത ഇന്റീരിയർ ഡിസൈൻ കമ്പനിയിൽ ഒഴിവുകൾ
Company: Interior Design & Build Company
Nationality- Selective
Gender: Male/Female
Education: Details Below
Nationality: Selective
Benefits: Attractive
Location: Added Below
Interview Date: This week
Interview Location: Mentioned Below
AVAILABLE VACANCIES
1. Finishing Carpenters
2. Masons
3. Spray Painters
4. Helpers
No agencies are entertained, candidates may apply directly on hr@designconceptsuae.com +971 58 6584797
Walk-in-Interview at
Design Concepts
Warehouse No 6,7 & 11,
Plot No 589-597, Dubai Investment Park 2, Dubai, United Arab Emirates Tel: +971 4 3353330
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജയിൽ അമേരിക്കൻ സ്കൂളിൽ ജോലി ഒഴിവുകൾ
👉🏻5000 ദിർഹം മുതൽ ശമ്പളം /താമസം, മറ്റു ആനുകൂല്യങ്ങൾ
Company Name-Al Resalah American International School
Job Location-Sharjah
Nationality-Selective
Gender- Male/Female
Qualification- Based on Post
Experience-Any
Salary-Discuss during an interview
Benefits-Attractive Benefits
Recruitment- Free and Direct
AVAILABLE VACANCIES
1) Art Teacher – Female
2) Business studies Teacher – High School
3) Lab Technician (Bilingual) – Female
4) Librarian (Bilingual) – Female
5) Math Teacher – Middle & High School
6) English Teacher – Middle & High School
7) Science Teacher – Middle & High School
8) Female Librarian
9) Class teacher – elementary
10 Sen learning Assistant
REQUIREMENTS:
1. Available in the UAE.
2. B.A in Education
3. Attested degrees.
4. Fluency in English.
Email: Careers@rais.ae

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.