Indian /Gulf jobs live on 12.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പാലക്കാട്‌ പുതുതായി തുറക്കുന്ന ബേക്കറി ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
⭕️ സെയിൽസ്മാൻ – 1
⭕️ വെയ്റ്റർ – 1
⭕️ ഹെല്പർ – 2
⭕️ ജ്യൂസ്മേക്കർ – 1
📲 9846592269
📲 9745891702
2. URGENT REQUIREMENT
Sales Officer: 2 (Kollam & Pathanamthitta)
Company: Rime Rich Foods (Pappai Icecream)
Experience: Minumam 3 Year Experience in Marketing FMCG/ Icecream Industry
📲 8589040062
3. Quality Control
Swad Food Products
Salary : Attractive salary
Qualification : Food Technology, Food and Safety, Microbiology
Experience : Minimum 1 year experience
Preferred : Male/female candidate from Thrissur
Job location : Thrissur Marathakkara
Email : hr@swadfoodproduct.com
Contact/Whatsapp : 9605386699
4. കാർ പോളിഷറെ ആവശ്യമുണ്ട്
കോഴിക്കോട് പ്രവർത്തിക്കുന്ന കാർ വർക്ക്‌ഷോപ്പിലേക്ക് പോളിഷ്, ടഫ്ലോൻ കോട്ടിങ്, സിറാമിക് കോട്ടിങ് ഡീറ്റൈലിങ് എന്നീ വർക്കുകൾ അറിയുന്ന ആളെ ആവശ്യം ഉണ്ട്.
താമസ സൗകര്യം ഉണ്ടായിരിക്കും.
Salary:20000 + Commision per Vehicle
സ്ഥലം : കോഴിക്കോട്
📲 7560873819
5. Vacancy for Front Office Manager (Female) in a leading Dental clinic @ Kochi
Requirement:
Good communication skills
Good Management skills
Salary package: 20K to 25K
Minimum qualification: Bachelor’s Degree
Location: Smile Kochi Dental Clinic
Kadavanthra
Contacts:- +91 8877077079
6. Coaching Center
Designation:- Telecaller
Qualification:- Degree
Salary:-10000-12000
Females can apply
Freshers/Experienced
Designation:- Office Staff
Qualification:- Degree
Salary:-10000-15000
Females can apply
Experienced preferred
Location:- ERNAKULAM TOWN, THRIPUNITHARA
wa.me/7034897414
7. Education Academy
Designation:- OFFICE ADMIN
Qualification:- Degree
Salary:- 12000-18000
Males/Females can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
8. Education Academy
Designation:- Telecaller
Qualification:- Degree
Salary:- 10000-15000
Females can apply
Freshers/Experienced
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
9. Education Academy
Designation:- OFFICE CO-ORDINATOR
Qualification:- Degree
Salary:- 18000-25000
Males can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
10. Education Academy
Designation:- Manager
Qualification:- Degree
Salary:- 15000-25000
Males can apply
Experienced preferred
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
11. Education Academy
Designation:- MARKETING HEAD
Qualification:- Degree
Salary:- 18000-25000
Males can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
12. BROADBAND COMPANY
DESIGNATION:-OFFICE STAFF CUM TELECALLER
QUALIFICATION :DEGREE
SALARY:15000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
NO AGE LIMIT
ENGLISH FLUENCY IS A MUST
LOCATION:TIRUR(MALAPPURAM)
Whatsapp@7034897414
13. Urgent requirment:
Pathanamthitta കലഞ്ഞൂരുള്ള ഒരു ഹോട്ടലിലേക്കു cleaning staff ആവിശ്യമുണ്ട് (male)
Food and accomodation provide
Slry 15000
Plz contact :+919847787476
14. ശ്രീകൃഷ്ണ കോളജ്
കംപ്യൂട്ടർ അസിസ്റ്റന്റ്, ഗാർഡനർ, ലൈബ്രേറിയൻ (ഓരോ ഒഴിവു വീതം). പ്രായം, യോഗ്യത, ശമ്പളം നിശ്ചിത മാനദണ്ഡപ്രകാരം. അപേക്ഷാഫോം 100 രൂപയ്ക്ക് ഗുരുവായൂർ ദേവസ്വം ഓഫിസിൽ നിന്നും മാർച്ച് 8 വരെ ലഭിക്കും. (പട്ടികവിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയാൽ സൗജന്യമായി ലഭി ക്കും. 2018ലെ വിജ്ഞാപനപ്രകാരം കംപ്യൂട്ടർ അസിസ്റ്റന്റ്, ഗാർഡനർ ഒഴിവിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. പൂരിപ്പിച്ച അപേ ക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 8 വരെ അപേക്ഷി 000. Administrator, Guruvayur Devaswom, Guruvayur-680 101. 0487-2556335,
15. ആർക്കൺ ഹോംസ്
എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ: എംബിഎ/ബിരുദം, 3 വർഷ പരിചയം; 📍
മാർക്കറ്റിങ് മാനേജർ: എം ബിഎ/ബിരുദം, 2/3 വർഷ പരിചയം;
ഇലക്ട്രിക്കൽ എൻജിനീയർ: ബിടെക്, 3 വർഷ പരിചയം;
ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം;
ഓഫിസ് ബോയ്: പ്ലസ് ടു ജയം. ബന്ധപ്പെടുക. 99465 53018; hr@arconhomebuilders.com
16. URGENT VACANCY
👨‍💼 👩‍💼 ECONOMICS FACULTY
🚸 QUALIFICATION : BA/MA ECONOMICS
♂️ EXPERIENCE : FRESHER’S CAN ALSO APPLY
🔞 AGE : 22 – 45
💵 15000 – 20000
⚠️ NO OF VACANCIES : 2
💨 GOOD COMMUNICATION SKILL
📍THRISSUR
Contact :http://wa.me/919037652671?text=details
17. Kanco ഗ്രൂപ്പ്‌ ന്റെ എറണാകുളം sales and marketing ഓഫീസുകളലേക്ക്.( freshers നും അവസരം , Male or Female )
Salary 10000 to 28000
മുൻപരിചയം ആവശ്യം ഇല്ല
Qualification – +2, degree, PG
Age below 25
Call to 6282739044
WhatsApp:http://wa.me/919745861891
Mail to hrkanco@gmail.com
Or visit
www.kancogroups.com
18. URGENT HIRING
🔹 FRONT OFFICE STAFF (LADIES)
Qualification :+2/degree
📍location :Edappally, kochi
For more details
📲8921835815
19. URGENT HIRING
🔸ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
📍location:ത്രിശൂർ
food & accomodation available
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
20. എറണാകുളം
ഇടപ്പള്ളിയിൽ FRONT OFFICE STAFF (LADIES) ആവശ്യമുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8921835815
21. Wanted Telle Calling Staff ( Both Male and Female)
Place : Edappally
Salary: 8k -9k
Time: 9.00 to 5.30
Freshers can also apply
Send CV to 8139007186
22. ഹോട്ടലിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
# Service Boy
ശമ്പളം: ₹. 15,000
# Cook
ശമ്പളം: ₹. 20,000 +
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
Place: ചടയമംഗലം, കൊല്ലം
Phone: 9048073883
23. എറണാകുളം
ചേർത്തല ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – +2 pass/ failed
2 wheeler must
Salary – 10000 -15000
9562271751
24. ആലങ്കോട്, ആറ്റിങ്ങൽ
റെസ്റ്റോറെന്റിലേക് പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ലഭിക്കും.
സാലറി -24000
9447096965
25. എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് & ബേക്കറിയിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary – 15000 – 20000
7558805330
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മൂവാറ്റുപുഴ
കല്ലൂർകാട് പ്രവർത്തിക്കുന്ന കാർ വാഷിംഗ് സെന്ററിലേക് കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -15000
8078884778
27. ആലപ്പുഴ
അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന സലൂണിലേക് ബ്യൂട്ടീഷയനെയും എക്സ്പീരിയൻസ് ഉള്ള ടാറ്റൂ ചെയ്യാൻ അറിയുന്ന മെയിൽ സ്റ്റാഫിനെയും ആവശ്യമുണ്ട്.
സാലറി – 12000 -25000
8281323393
28. എറണാകുളം
ഒരു റെസ്റ്റോറെന്റിലേക് ടീ മേക്കറിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുകയും.
സാലറി -20000 -28000
9946606836
29. തിരുവനന്തപുരം
പൂജപ്പുര പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മന്റ് കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9746360526
30. കൊല്ലം
പ്രമുഖ FMCG കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 13000 -14000
04742917043.
31. ഒറ്റപ്പാലം
ചൈനീസ് & സനക്സ് മേക്കർ നെ ആവശ്യമുണ്ട്. കൂടാതെ CLEANING സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 18000 -21000
9809174875
32. എറണാകുളം
പാലാരിവട്ടം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്.
FULL TIME / PART TIME
SALARY – 15000- 25000
9745999333
33. ആലപ്പുഴ
കളർ കോഡ് പ്രവർത്തിക്കുന്ന ഓൺലൈൻ സർവീസ് സെന്ററിലേക് കമ്പ്യൂട്ടർ ഓപ്പറേറ്ററിനെ ആവശ്യമുണ്ട്.
WORKING TIME – 8AM- 5PM
FEMALE VACANCY
9645075148
34. മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു
മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്, ആറ്റിങ്ങൽ, കിളിമാനൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, 5. യ്യാറ്റിൻകര, ബാലരാമപുരം, മലയിൻകീഴ്, കഴക്കൂട്ടം, നേമം, കോവളം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ ജോലി നേടാൻ അവസരം.
മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിജയമാണ്. പ്രായപരിധി: 20 – 35 വയസ്സുവരെ. ആകർഷകമായ സാലറിയും ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്,PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ സഹിതം ഫെബ്രുവരി 11 (ശനി) പകൽ 10 നും 1 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിലോ ബ്യൂറോകളിലോ എത്തിച്ചേരുക.
മാതൃഭൂമി, വി.എം. നായർ മെമ്മോറിയൽ ബിൽഡിംഗ്, മാതൃഭൂമി റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം. Ph: 62825 57323.
• മാതൃഭൂമി ബ്യൂറോ, സരോസ് കോംപ്ലക്സ്, പോസ്റ്റ് ഓഫീസിന് എതിർവശം, ആറ്റിങ്ങൽ. Ph: 98959 25321.
മാതൃഭൂമി ബ്യൂറോ, നെയ്യാറ്റിൻകര പാറശ്ശാല റോഡ്, ഗവ. സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് ബിൽഡിംഗ്. Ph: 94475 01908.

• മാതൃഭൂമി ബ്യൂറോ, ഈസ്റ്റ് ബംഗ്ലാവ് റോഡ്, KSRTCക്ക് സമീപം, നെടുമങ്ങാട്, തിരുവനന്തപുരം. Ph: 90741 55088
35.PMC DIAGNOSTIC CENTER ലേക് ലാബ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
SEND CV- pmcdiagnotic@gmail.com
36. കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
• Must be a graduate
• Experience in customer relationship
• Basic computer knowledge
• Execellent communication skill
• Female candidate preffered
8714591669
37.KITCHEN JOB
WE ARE HIRING CHINESE CHEF
• Age below 45
• 3 year experience
CONTINENTAL HELPAR
• Any kitchen experience
4842928664
38. എറണാകുളം
പുത്തെൻക്രൂസ്‌ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്കു ഡ്രൈവിംഗ് പരിശീലകരെ ആവശ്യമുണ്ട്.
6282985632
39. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഓഫീസിലേക്കു ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Qualification – +2
Age -20-40
9645190804
40. ഇ കോമേഴ്‌സ് സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
Location – വളയംചിറങ്ങര , പുല്ലുവഴി.വെങ്ങോല , ചേലകുളം
Boys/ girsl (piece rate)
Salary – 15000 -30000
9605583310
41. തൃശൂർ ഫാഷൻ ജൂവല്ലേഴ്‌സ്
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Age – 21-45
ലൊക്കേഷൻ- ഇളംകുളം , ശ്രീകാര്യം
ബയോഡാറ്റ , ഫോട്ടോ ഷോറൂമിൽ ഏല്പിക്കുക
9645570405
42. പാക്കിങ് ജോലികൾ ചെയ്യുന്നതിന് ജോലിക്കാരെ ആവശ്യമുണ്ട്.
സാലറി- 15000
9633348008
43. we are hiring sales officer for HDFC
Qualification – any degree
Salary – 20000- 25000
Experience -6 months in any sales experience
Location- Ernakulam, Kollam, Trivandrum
9995845439
44. കുന്നംകുളത്തെ തുണിക്കടയിൽ നിരവധി ജോലി ഒഴിവുകൾ
⭕️സെയിൽസ് ഗേൾസ്
⭕️സെയിൽസ് മാൻ
⭕️ബില്ലിംഗ് സ്റ്റാഫ്
⭕️ക്ലീനിങ് സ്റ്റാഫ്
⭕️സെക്യൂരിറ്റി സ്റ്റാഫ്‌
(Age:18 to 50)
▪️മുൻപരിചയം നിർബദ്ധമില്ല
▪️മികച്ച ശമ്പളം പ്രതീക്ഷിക്കാം.
ബന്ധപ്പെടുക :
📞9495926283
📞8547226283
45. അത്താണി
പുതുതായി തുടങ്ങിയ ഹോട്ടലിലേക്കു (happiness the food house )ഹോട്ടൽ പണി അറിയാവുന്ന(male /female) ആളുകളെ ആവശ്യമുണ്ട്.
8547223390
46. എറണാകുളം ഷേണായ്‌സിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്..
Age- 30 to 40
Salary- 13750+ ESI+ PF
Food and accomadation ഉണ്ടായിരിക്കില്ല ലോക്കൽ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന….
Time – 7 to 7
9745079900
8129511900
9947089900
47. Need experienced restaurant
Chinese helper-16500, Cleaning-12000,
Food & Accommodation is available.! Location :Eranakulam dist,
PH,8075121252
48. എറണാകുളം ( ഇടപ്പള്ളി ) Ladies hostel ലേക്ക് Front ഓഫീസ് staffine ആവശ്യമുണ്ട്
Time : 10 to 8
Salary : 12000+ food &Accomadation
Age : 27-40
Contact : 8848532131
49. 𝐕𝐀𝐍 ഡെലിവറിയിൽ ഡ്രൈവർക്കൊപ്പം 𝐇𝐄𝐋𝐏𝐄𝐑-നെ ആവശ്യമുണ്ട്
𝐋𝐨𝐜𝐚𝐭𝐢𝐨𝐧- കാക്കനാട്
എറണാകുളം ജില്ലയിൽ ഉള്ളവർക്കു മുൻഗണന.
𝐀𝐠𝐞 – 𝐔𝐩 𝐭𝐨 𝟑𝟎
𝐓𝐢𝐦𝐞-𝟕𝐚𝐦 𝐭𝐨 𝟒𝐩𝐦
𝐒𝐚𝐥𝐚𝐫𝐲 + 𝐏𝐅 𝐚𝐧𝐝 𝐄𝐒𝐈
𝐂ontact- 7025040750
50. മലപ്പുറം:പാണ്ടിക്കാട് പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്
🔹 Centre Manager
🔹 Marketing Executive
📱9037573789
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. പള്ളുരുത്തി
ചിക്കൻ കടയിലേക്ക് കട്ടിങ് അറിയാവുന്ന ആളെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക
8714189753
52. കുണ്ടന്നൂർ, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന APK മെറ്റൽസിന്റെ ബ്രാഞ്ചുകളിലേക്ക് സെയിൽസ്മാനേ ആവശ്യമുണ്ട്.
സാലറി -15K
Contact-9846566709
79074454724
53. എറണാകുളത്തേക്ക് ഡെയിലി വെജസിന് ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്….
ഡെയിലി സാലറി – 400 to 500
9947089900
54. എറണാകുളത് 𝗽𝗲𝘁𝗿𝗼𝗹 𝗽𝘂𝗺𝗯 ലേക്ക് 𝗙𝗮𝘀𝘁𝗮𝗴 𝘀𝗮𝗹𝗲𝘀 𝘀𝘁𝗮𝗳𝗳 𝗻𝗲 ആവിശ്യമുണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟱𝟬𝟬𝟬
𝗤𝘂𝗮𝗹𝗳𝗶𝗰𝗮𝘁𝗶𝗼𝗻 𝗽𝗹𝘂𝘀𝟮
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
55. Office staff vacancy
Ernamkulam (female)
Age below 30
Qulification +2 above
Salary 10 to 12
Pls contact
8089679183
56.മലപ്പുറം
വീട്ടുജോലിക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.19000
Food &Accomadation
9895421800
57. എറണാകുളം
ഹോസ്റ്റലിലേക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.16000
Food &Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കു
9895421800
58. ഫുഡ് കോർട്ടിലേക്
എറണാകുളം ജില്ലയിൽ സൂപ്പർവൈസറെയും കുക്കിനെയും ആവശ്യമുണ്ട്.
8281778388
59. ഹെൽപ്പേഴ്‌സ്/ സെക്യൂരിറ്റി
തേയില & സ്‌പൈസസ് കമ്പനിയിലേക്കും ഹോട്ടലിലും വീട്ടു ജോലിക്കുമായി ഹെൽപ്പേഴ്സിനെയും സെക്യൂരിറ്റിയെയും ആവശ്യമുണ്ട്,
ലൊക്കേഷൻ- കോട്ടയം
9544616781
60. എറണാകുളം
ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9605353023
61. യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്.
9744044610
62. മൂവാറ്റുപുഴ
കാർ അപ്പോൾസറി വർക്കറിനെ ആവശ്യമുണ്ട്.
സാലറി -30000
സൗജന്യ താമസം ഭക്ഷണം
9605097990
63. ആലപ്പുഴ
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ഭക്ഷണം പാചകം ചെയ്യുന്നതിന് സ്ത്രീകളെ ആവശ്യമുണ്ട്.
9249689389
64. വല്ലാർപാടം
ക്യാന്റീനിൽ പ്രവർത്തിച്ചു പരിചയമുള്ള ലേഡി കുക്ക് മാരെ ആവശ്യമുണ്ട്,
9496789762
65. എറണാകുളം
പട്ടിമറ്റത്തുള്ള കമ്പനിയിലേക് tally accountant/ sales coordinator മാരെ ആവശ്യമുണ്ട്
86086092682
66. വൈറ്റില , പിറവം
ആയുർവേദ ആശുപത്രികളിലേക് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
Male / female
9188301999
67. ആലുവ
പ്രമുഖ റെഡി മെയിഡ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9388318167
68. പെരുമ്പാവൂർ
വീട്ടിൽ താമസിച്ചു വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000
Sujitn
9656407277
69. മൂവാറ്റുപുഴ
ബോഡി വർക്ക് ഷോപ്പിലേക് ഹെവി വാഹനങ്ങളുടെ പെയിന്റിംഗ് അറിയാവുന്നവരെ ആവശ്യമുണ്ട്.
9847087786
70. വൈറ്റില
സൈൻ ബോർഡ് യൂണിറ്റിലേക് പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട്.
9048577725
71.ABS HOSTEL
ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
8129233990
72. എറണാകുളം
പീസ് വർക്കിന്‌ തയ്യൽകാരെ ആവശ്യമുണ്ട്.
7025298097
73. തമ്മനം
ഒരു സ്ഥാപനത്തിലേക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9207746112
74. ചാലക്കുടി
ഒരു പമ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9446109313
75. ആലുവ
വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്. നല്ല ശമ്പളം
ജോയി , അമിറ്റി
9349827232
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. തൃശൂർ
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ വനിതാ ഹെൽപ്പറിനെ ആവശ്യമുണ്ട്.
9745520019
77.കോതമംഗലം
സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
B,TECH DIPLOMA ,CIVIL
8075692809
78. കൊച്ചി
ഒരു സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് , മാനേജർ എന്നിവരെ ആവശ്യമുണ്ട്.
8878873111
79. മൂന്നാർ
സ്‌പൈസസ് ഷോറൂമിലേക് പല ഭാഷ പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ട്
9037782774
80. ആലുവ
തൊട്ടുമുഖം അൽസാജ് കിച്ചൻ ഹോട്ടലിലേക്കു വെയ്റ്റർ മാരെ ആവശ്യമുണ്ട്.
9778067564
81. കാക്കനാട്
ആധാരം എഴുത്തു ഓഫിസിലേക്കു DTP ഇംഗ്ലീഷ്/ മലയം സ്റ്റാഫിനെ ആവശ്യമുണ്ട്.
9633258602
82. പാലാരിവട്ടം
ഒരു വീട്ടിലേക് ദിവസേന വന്നുപോയി ജോലി ചെയ്യുന്ന സ്ത്രീയെ ആവശ്യമുണ്ട്.
മനോജ് – 9745652327
83. കോഴിക്കോട്ടെ ഒരു🛵🛵🛵 റസ്റ്റോറന്റിലേക്ക് സ്വന്തമായി വാഹനമുള്ള ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
കോഴിക്കോട് നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ. താമസസൗകര്യം ഇല്ല
Call 8281446145
84. ബാംഗ്ലൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഒരു ഹൈ ക്ലാസ്സ്‌ റെസ്റ്റോറന്റിൽ താഴെ പറയുന്ന ഒഴിവിൽ ആളെ ആവശ്യം ഉണ്ട്
കേരള സ്പെഷ്യൽ ഷെഫ്
സാലറി -30000-50000
സ്റ്റോർ കീപ്പർ
സാലറി -15000-20000
ചൈനീസ് ഇന്ത്യൻ ഷെഫ്
സാലറി -28000-35000
പൊറോട്ട മേക്കർ
സാലറി -25000-35000
തലശ്ശേരി സ്നാക്ക്സ് മാസ്റ്റർ
സാലറി -25000-30000
താല്പര്യമുള്ള ഉദ്യോഗാർഥർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. നല്ല രീതിയിലുള്ള താമസവും ഭക്ഷണവും നൽകുന്നതാണ്
9901200333
9113586674
8310565192
85. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയിൽ പാർട്ട്‌ ടൈം ഫുൾ ടൈം ജോലി നേടാൻ അവസരം.
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മെമ്പർമാർക്ക് ഡെപ്പോസിറ്റുകളുടേയും ലോണുകളുടേയും സേവനം നൽകുന്നതിനു വേണ്ടി സ്ത്രീ പുരുഷ ഭേദമന്യേ ഫുൾടൈമായും പാർട്ട് ടൈമായും പ്രവർത്തിക്കാൻ
താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
BRANCH MANAGERS
3-5 years of experience as Branch Manager
in NBFC/Bank
TEAM LEADER – DEPOSITS (10 Nos)
5 years and above experience in sales/Marketing of Insurance/Mutual fund/Deposits/Other Companies
UNIT HEADS-GROUP LOAN
3-5 years of experience as Branch Manager in MFI/Group Loan
ASST. BRANCH MANAGERS
3-5 years of experience as Asst. Branch Manager in NBFC/Bank
ASST. BUSINESS MANAGER (15 Nos)
3-5 years of experience in sales/Marketing
of Insurance/Mutual fund/Deposits/Other Companies
ASST. MANAGER-SALES (15 Nos)
5 years and above experience in sale of Vehicle/Property/Housing/Personal Loans
ASST.CREDIT MANAGERS
3-5 years of experience as Credit Officer/ Credit Manager in NBFC/Bank
SENIOR EXECUTIVE-SALES (25 Nos)
3-5 years of experience in sale of Vehicle/ Property/Housing/Personal Loans
BUSINESS DEVELOPMENT ASSOCIATE (25 Nos) 1-3 years of experience in sales/Marketing of Insurance/Mutual fund/Deposits/Other Companies
RELATIONSHIP OFFICER (25 Nos)
1-3 years of experience in sale of MFI/Vehicle/ Property/Housing/Personal/Other Loans
Vacancies at Kesavadasapuram & Neyyattinkara – Trivandrum

Positions also available at – Cherthala, North paravur, Neyyattinkara, Calicut, Vyttila, Mannarkkad, Vadakkencherry, Thrissur
Freshers can also apply Attractive Incentives, ESL EPF and other statutory benefits
recruitment@mmsccs.com, hrl@mmsccs.com, ramesh@mmsccs.com
9072597488, 9072597431, 9072597043
ഉയർന്ന ശമ്പളം + ഇൻസെന്റീവ്സ്
നിലവിലുള്ള നിങ്ങളുടെ വരുമാനത്തിന് പുറമെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മെമ്പർമാർക്ക് ഡെപ്പോസിറ്റുകളുടേയും ലോണുകളുടേയും സേവനം നൽകുന്നതിനു വേണ്ടി സ്ത്രീ പുരുഷ ഭേദമന്യേ ഫുൾടൈമായും പാർട്ട് ടൈമായും പ്രവർത്തിക്കാൻ
താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.
Ph: 9072597443, 9072598116.
86. എറണാകുളം
ഗ്രോസറി ഷോപ്പിലേക് ഷോപ് കീപ്പറിനെ ആവശ്യമുണ്ട്.
Salary – 10000 -15000
8921800775
87. ആലപ്പുഴ
മാമൂട് പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്,
9895291854
88. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് , ലോഡിങ്, & സ്റ്റോർ കീപ്പർ വേക്കൻസി ഉണ്ട്.
6238850578
89. മലപ്പുറം
ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.ടു & ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം 9AM- 6 PM
SALARY -13000 -14000
9539072920
90. കൊട്ടാരക്കര
നെടുവത്തൂരിൽ ഏഴുമാസം പ്രായമായാ ഒരു കുട്ടിയെ നോക്കാൻ ബേബി സിറ്ററിനെ ആവശ്യമുണ്ട്.
DUTY TIME 8AM- 4PM
10AM- 6PM
9656878101
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു റികാസ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം, ട്രാൻസ്‌പോർട് കമ്പനി നൽകും /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
• Company Name-Rikas Hospitality Group
• Job Location-Dubai
• Nationality-Selective
• Qualification- Added Below
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Updated on Today
• Recruitment- Free and Direct
AVAILABLE VACANCIES
• Restaurant Manager
• Reception Manager
• Assistant Beach Manager
• Beach Waiter/Waitress
• Waiter
• Waitress.
Send cv to career@rikasgroup.com (Rikas Hospitality Group Job)
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഖോരി ജോലി അവസരം
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു ഫ്രിൻറ് ഓഫീസ് സ്റ്റാഫ്‌ ആകാം /മാസം 4500 ദിർഹം ശമ്പളം
• Company Name- Al Khoory Hotel
• Job Location-Dubai
• Nationality-Selective
• Education-Plus two/Degree/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
AVAILABLE VACANCIES
• Post Name- Front Office Supervisor
• Salary-4000 AED
• Benefits- Free Food & Accommodation
• Language Skill- English Required
Send Your CV to haris.majeed@alkhoory-atrm.com ( Al Khoory Hotel Job)
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ എക്സ്പോ സിറ്റിയിൽ ജോലി അവസരം
Company Name: EXPO City Dubai
Nationality: Selective
Qualification: Added Below
Gender: Male/Female
Benefits: Attractive Benefits
Salary: Discuss in the Interview
Job Location: Dubai
Interview Time-Not Updated
Recruitment by: Direct by Company
Last Updated on: 27 Jan 2023
AVAILABLE VACANCIES
1) Manager, Environment
2) Marketing Director
3) Project Manager
4) Senior Sales Manager
5) Development Manager
6) Senior Project Manager
7) Design Director
8) Sales Director
9) Design Manager
10) Project Director
11) Development Director
12) Senior Manager, Finance
APPLY NOW – https://careers.expocitydubai.com/en/login/
94. ഉടനെ ആവശ്യമുണ്ട്
റാസൽഖൈമയിൽ വെജിറ്റബിൾ & ഫ്രൂട്ട്സ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ 35 വയസ്സിന് താഴെയുള്ള അറബി ഭാഷയും ഹിന്ദി ഭാഷയും അറിയാവുന്ന male സ്റ്റാഫിനെ ആവശ്യമുണ്ട്. +971555954699
95. ദുബായിൽ IBS എയർപോർട്ട് ഹോട്ടലിൽ ജോലി / നേരിട്ടുള്ള ഇന്റർവ്യൂ
• Company Name- Grand Mercure & IBIS Style
• Qualification- Check Apply Link
• Benefits- Standard Benefits
• Salary- Discuss In the Interview
• Gender- Male/Female
• Experience-Required
• Age Limit- 22-42
• Job Location-UAE
• Interview Location- Added Below
• Interview – Next month
• Recruitment by- Free and Direct
AVAILABLE VACANCIES
1) Housekeeping Attendant
2) Sales Manager – Corporate
3) T&C & Accommodation Clerk
4) Reservations Agent
5) Sales Coordinator
6) Assistant Sales Manager
7) Assistant Sales Manager
8) Groups & Events Coordinator (Female)
Send cv to ha8v6-hr3@accor.com – ( Grand Mercure & IBIS Style)
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫസ്റ്റ് സെൻട്രൽ ഹോട്ടലിൽ ജോലി അവസരം
• Company Name- First Central Hotel Suites
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മിനിമം പ്ലസ് ടു ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ഫ്രീ
⭕️ഒഴിവുകൾ ⭕️
1) Asst. Front Office Manager
2) Night Supervisor
3) Reservation Agent
4) General Accountant
5) Income Auditor
6) Sales Executive
7) Reservation Agent
Send cv to Hr.fc@central-hotels.com – First Central Hotel Suites Job
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അഡ്രെസ്സ് ഹോട്ടലിൽ ജോലി അവസരം
👉🏻സമാന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്കാൻ അവസരം/താമസം, ഭക്ഷണം ഫ്രീ
Company Name- Address Hotels and Resorts
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
SPA & RECREATION
1) Assistant Spa & Recreation Manager
2) Female therapist
3) Male therapist
4) Spa receptionist (arabic and russian speaker, lady only)
5) Spa attendant (lady only)
FRONT OFFICE
6) FO Coach
7) Service plus Operator
8) CID Agents
FOOD & BEVERAGE
9) F&B Coach
10) Bartender
11) F&B Ambassador
12) Hostess
13) Internship
Send cv to VeneraD@addresshotels.com – Address Hotels and Resorts Job
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഫർധാൻ Group ൽ ജോലി
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
• Company Name- Alfardan Group
• Job Location- Dubai
• Nationality-Selective
• Gender- Male/Female
• Eligibility- Same Field Experience
• Experience-Any
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated- Today
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
• Indoor Plants Supervisor
• Nursery Supervisor
• Indoor Plants Labor
• Nursery Gardener
Send cv to recruitment@alfardan.com.qa (Alfardan Group Job)
99. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് ALPHA FLIGHT SERVICE ൽ അവസരം
• Company Name-Alpha Flight Services
• Job Location-Sharjah
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on-Today
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
• Post Name- Health and Safety Officer
• Salary- Discuss in the Interview
• Benefits- Attractive benefits
• Experience- Required
send a cv to hr@alpha-group.ae ( Alpha Flight ServicesJobs)
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ / യാതൊരു ചാർജ് ഈ ജോലിക്കില്ല
Company Name- Royal Continental Hotel
Qualification- SLLC/Plus Two/Degree Holders
Benefits-Free Food & Room
Gender- Male/female
Salary-Basic Salary 1800 AED
Job Location- Abu Dhabi
Interview – Company Head office
Recruitment by- Free and Direct
⭕️ഒഴിവുകൾ ⭕️
01. Bell Boy
02. Room Attendant
03. Reversion Agent
04. Finance Manager
05. Cost Controller
06. Laundry Supervisor
07. Housekeeping Desk Coordinator
ELIGIBILITY
• Must have experience in the same field
• Can join immediately, Is available in UAE
• Any nationality
Send cv to careers@royalcontinentalhotels.com ( Royal Continental Hotel Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.