Indian /Gulf jobs live on 11.05.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. ബി.എസ്.എഫിൽ 247 ഹെഡ് കോൺസ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 247 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേ റ്റർ)-217, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്)-30 എന്നിങ്ങനെയാണ് അവസരം. തുടക്കത്തിൽ കരാർ നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പുരുഷന്മാർ ക്കും വനിതകൾക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കോടെയുള്ള പ്ല വിജയം. അല്ലെങ്കിൽ പത്താംക്ലാസ് വിജയവും റേഡിയോ ആൻഡ് ടെലിവിഷൻ/ ഇലക്ട്രോണിക്സ് എൻജി നീയറിങ് കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോ ഗ്രാമിങ് അസിസ്റ്റന്റ് ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ ജനറൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ ഇലക്ട്രോണിക്സ്/ ഫിറ്റർ/ – ഐ.ടി. ആൻഡ് സിസ്റ്റം മെയിന്റനൻസിൽ രണ്ട് – വർഷത്തെ ഐ.ടി.ഐ. ഡിപ്ലോമയും.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറ ഞ്ഞത് 168 സെ.മീ. ഉയരവും 80 സെ.മീ. നെഞ്ച ളവും (5 സെ.മീ. വികാസം) ഉണ്ടായിരിക്കണം. വനിതകൾക്ക് 157 സെ.മീ. ആണ് കുറഞ്ഞ | ഉയരം. അപേക്ഷകർക്ക് പ്രായം, ഉയരം എന്നിവ യ്ക്ക് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.
പ്രായം: 2023 മേയ് 12-ന് 18-25 വയസ്സ്.
സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നി വയുടെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ നാലിന് നടക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് & ജി.കെ. എന്നീ വിഭാഗങ്ങളിൽനിന്നായി 100 ചോദ്യ ങ്ങളുണ്ടാകും.
അപേക്ഷ: https://rectt.bsf.gov.in എന്ന വെബസൈറ്റ് വഴി ഓൺലൈനായി അപേ ക്ഷിക്കണം. ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിലെ പുരുഷന്മാർ 100 രൂപ അപേ ക്ഷാഫീസ് അടയ്ക്കണം. മറ്റുള്ളവർക്ക് ഫീസില്ല (സർവീസ് ചാർജ് ഈടാക്കും). അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 12.
2. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് സിഗ്നൽ സ്റ്റാഫ് വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ (റേഡിയോ ഓപ്പറേറ്റർ/ ക്രിപ്റ്റോ ടെക്നിക്കൽ/ സിവിൽ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ ഡോട്ട്സ്മാൻ) തസ്തികകളിലെ 212 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷ ന്മാർക്കും വനികൾക്കും അപേക്ഷിക്കാം.
എസ്.ഐ.-51 (റേഡിയോ ഓപ്പറേറ്റർ-19, ക്രിപ്റ്റോ-7, ടെക്നിക്കൽ 5,സിവിൽ പുരുഷന്മാർ മാത്രം-20), എ.എസ്.ഐ. 161 (ടെക്നിക്കൽ-146,ഡോട്ട്സ്മാൻ-15 എന്നിങ്ങനെയാണ് അവസരം. യോഗ്യത: എസ്.ഐ. തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ സയൻസ്/ എൻജിനീയറിങ് ബിരുദവും എ.എസ്.ഐ. തസ്തികകളിലേക്ക് പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ ത്രിവത്സര ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യ തകളും ഉണ്ടായിരിക്കണം. പ്രായപരിധി: എസ്.ഐ. 30 വയസ്സ് കവിയരുത്, എ.എസ്.ഐ. 18-25
വയസ്സ്. 2023 മേയ് 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്ന ത്. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ്. ജൂൺ 24,25 തീയതികളിലായിരിക്കും എഴുത്തു പരീക്ഷ, കേരളത്തിൽ എറണാകുളം, കോട്ടയം, മലപ്പുറം, തിരുവനന്ത പുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷ: https://rect.crpf.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. എസ്.ഐ. തസ്തികയിലേക്ക് 200 രൂപയും എ.എസ്.ഐ. തസ്തികയിലേക്ക് 100 രൂപയുമാണ് അപേഷ ഫീസ്.
യോഗ്യത, പരീക്ഷാ സിലബസ്, ഫിസിക്കൽ ടെസ്റ്റ് എന്നിവയുൾപ്പെടെ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.
3. കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഡിസ്പെൻസറികളിൽ അറ്റൻഡർമാരെയും ഫാർമസിസ്റ്റുമാരെ യും നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായം: 18-40.
അറ്റൻഡറുടെ യോഗ്യത; രജിസ്ട്രേഡ് ഗവൺമെന്റ് പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽനിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറ യാത്ത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്. അഭിമുഖം മേയ് 10-ന് രാവിലെ 11-ന് ഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ
ഫാർമസിസ്റ്റിന്റെ യോഗ്യത: എൻ.സി.പി/സി.സി.പി. അഭിമുഖം മേയ് 11-ന് രാവിലെ 11-ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ
4. കേരള P.S.C വഴി വിവിധ തസ്തികകളിലേക്ക് നിയമനം
ASSISTANT ENGINEER (ELECTRICAL)
10 ശതമാനം ഇൻ-സർവീസ് കോട്ട ഒഴിവുകളിലേക്ക് തസ്തിക മാറ്റം മുഖേനെയാണ് നിയമനം . ഈ നിയമനത്തിന് അപേക്ഷിക്കുന്നവർ അപേക്ഷ തീയതിയിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ പ്രൊബേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷണറോ ആയിരിക്കണം . ഒറ്റ തവണ രജിസ്റ്റർ ചെയ്ത് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്
AGE LIMIT
ഉയർന്ന പ്രായപരിധി ഈ തസ്തികയുടെ നിയമനത്തിന് ബാധകമല്ല. സർവീസ് സർട്ടിഫിക്കറ്റിൻറെ മാതൃക P.S.C വെബ്‌സൈറ്റിൽ ലഭിക്കും
QUALIFICATION
B.tec electrical engineering / B.tec electric & electronics .AICTE അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റായിരിക്കണം
Salary :40975-81630/-
Total vacancies :16
Category no. : 034/2023
Last date : may 31
ELECTRICIAN
ELECTRICIAN തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് .ഈ തസ്തികയിൽ മൂന്ന് ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട് .
ഒറ്റ തവണ രജിസ്റ്റർ ചെയ്ത് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്
AGE LIMIT
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. 02.01.1987 നും 01.01.2025നുമിടയിൽ ജനിച്ചവരായിരിക്കണം . പട്ടിക ജാതി / പട്ടിക വർഗ / മറ്റു പിന്നോക്ക വിഭാഗക്കാർക്ക് നിയമനുസൃത ഇളവുകൾ ലഭിക്കും
QUALIFICATION
Diploma in electrical engineering or equality.
കേന്ദ്ര സർക്കാർ ,സംസ്ഥാന സർക്കാർ ,പൊതുമേഖല,രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖല എന്നി സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിജയം വേണം
Salary :9940-16580/-
Total vacancies :1
Category no. : 034/2023
Last date : may 31
5. ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാൻ അവസരം,60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഒഴിവുകൾ
കെ-ഡിസ്‌കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ മെയ് 13, 14 തീയതികളിൽ പ്ലെയ്‌സ്‌മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
കേരള നോളജ് ഇക്കോണമിമിഷന്റ കേരള സ്‌കിൽസ് എക്‌സ്പ്രസ് ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ, www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot’23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.
6. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
⭕️ഹോം മാനേജർ
തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.
⭕️ഫീൽഡ് വർക്കർ കം കേസ് വർക്കർ
തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.
⭕️സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം.
⭕️വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com,
7. മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിയമനം നടത്തുന്നു
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും രണ്ട് വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തന പരിചയമോ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്.
⭕️പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 13ന് വൈകീട്ട് അഞ്ചിന്.
ഫോൺ: 8891008700
8. പ്രോജക്ട് അസോസിയേറ്റ്സ് ജോലി ഒഴിവുകൾ
റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com.
ഫോൺ: 0471 2365559, 9446066750, 9961378067
9. കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാം
കെ-ഡിസ്‌കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ 2023 മെയ് 13, 14 തീയതികളിൽ പ്ലെയ്‌സ്‌മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
കേരള നോളജ് ഇക്കോണമി മിഷന്റ കേരള സ്‌കിൽസ് എക്‌സ്പ്രസ് ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ,
www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot’23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്
*മറ്റു ജോലി ഒഴിവുകൾ
10. മലപ്പുറം മഞ്ചേരി സൂപ്പർമാർക്കറ്റിലേക്ക് കാഷ്യർ, സെയിൽസ് ഗേൾ ഒഴിവുകൾ
+2/sslc
experienced/fresher
age below 30
food&accommodation available
for more details pls whatsapp 9895772266🎯
11. Office staff cum Receptionist👩🏻💼🧑🏻💼15000
For Travels
Gender:Male/Female
Freshers or experience
Qualification:Degree or above
Age:beloe 35
Salary :15000above
Time : 10:00 am -5:30pm
Location :westfort
Appointment Call
7306545205
12. Herbal Dream Wayയുടെ കേരളത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ISO, Privet Limited Medical Products Distribution ഓഫീസിലേക്ക് 20 ഓളം ഒഴിവുകൾ.
▪️Packing ▪️Sales Man
▪️Office Staff ▪️Store keeper
▪️Asst Manager
♦️Qulfcn: 10’th/+2 pass (BoysOnly)
♦️Age Limit: 18 to 35
♦️മുൻപരിചയം ആവശ്യമില്ല
🔖Food & accommodation free
Mob:9061393657
13. ഹോട്ടലിലേക്ക്, പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്.
# South Indian Cook
Salary: ₹. 900 – 1,200/Day
# Chinese Cook
Salary: ₹. 700 – 900/Day
# Arabian Cook
Salary: ₹. 900 – 1,000/Day
# Porotta Master
Salary: ₹. 700 – 800/Day
# Juice Maker
Salary: ₹. 600 – 900/Day
# Waiter/Waitress
Salary: ₹. 500/Day
താമസ സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവങ്ങൾക്കായി വിളിക്കുക 9995953708
14. Bank Personal loan Division തൃശൂർ ജില്ല
📝 ഇൻറർവ്യൂ മെയ് 9,10,11
🏢 Relationship Executive
🧑🦰 ആൺകുട്ടികൾ
👨🎓യോഗ്യത : പ്ലസ് ടു, / ഡിഗ്രി
💵ശമ്പളം 13,000/- to 18,000/- +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👉 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഏതെങ്കിലും സെയിൽസ് മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👉 ഡിഗ്രി യോഗ്യതയുള്ളവർക്ക് പ്രവർത്തി പരിചയം നിർബന്ധമില്ല.
👨🎓പ്രായപരിധി 32 വയസ്.
👨🎓ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍സ്ഥലം
📍 തൃശ്ശൂർ ടൗൺ
📍 ചാവക്കാട്
📱9645560527
15. മലപ്പുറം
വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
നാളെ ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary +18000 food&Accomadation
9895421800
16. നിലമ്പൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്….
⭕ Marketing executive
▪️Male
▪️Fresher /experienced
▪️Working time=9-6
▪️2 wheeler+TA
▪️Salary(Exp)=15000
Call 📱 :9061037125
📱: 9846586038
17. തുറക്കൽ ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…..
⭕️ Telecaller
▪️Female
▪️Working time=9-5.30
▪️SSLC/+2
▪️Salary as per interview
Call 📱 :9061037125
📱: 9846586038
18. എടവണ്ണ ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക്….
⭕️ Loading staff
▪️Male
▪️fresher/experienced
▪️Working time=9-7.30
▪️Salary=15000
Call 📱 :9061037125
📱: 9846586038
19. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്....
⭕️ Marketing staff
▪️Male
▪️Fresher/Experienced
▪️Salary==15000-20,000
⭕️ Office staff
▪️Female
▪️Any degree
▪️Need computer knwoledge
▪️Salary=8k-10k
▪️Working time=9-6
⭕️ Graphic designer
▪️Male/female
▪️Fresher /experienced
▪️Working time =9-6
▪️Salary(Fresher)=8K-10K
Call 📱 :9061037125
📱: 9846586038
20. കോട്ടക്കൽ ഭാഗത്തുള്ള വെഹിക്കിൾ ഷോറൂമിലേക്ക്….
⭕️ Accountant
▪️Male
▪️Bcom+Tally
▪️Fresher
▪️Working time=9-6
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 :9061037125
📱: 9846586038
21. നേരിട്ടുള്ള ജോലി ഒഴിവ്
🔖🔖🔖🔖🔖🔖🔖
മുൻ പരിജയമില്ലെങ്കിലും ജോലി കിട്ടും
(Age-18-30)
പ്രമുഖ കമ്പനിയുടെ വിവിധ തസ്തികളിൽ
1.Assistant manager 2.Area Manager
3.Executive Manager
4.Sales Manager.
5. Helper
6. Office Staff
Pluse two കഴിഞ്ഞ മാർക്കറ്റിംഗ് രംഗത്ത് പരിചയസമ്പന്നർക്കും തുടക്കക്കാർക്കും(full time)സ്ഥിര നിയമനം.ഉടൻ ബന്ധപെടുക
(salary 18000-26000)
http://wa.me/+919633905450
Ph:7306041665 7306041665
ഭക്ഷണം, താമസം കമ്പനി സൗജന്യമായി നൽകും
22. NGO ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന ഓൾഡേജ് ഹോമിലേക്ക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Time- 8 to 5
3 sunday and one weekly off
Salary-10500+Esi+Pf
9947089900
23. കൊച്ചിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ടെലി സെയിൽസ് എക്സിക്യൂട്ടീവ്സിന്റെ 20 ഒഴിവുകൾ ഉണ്ട്
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
ടാർഗറ്റും ഫീൽഡ് വർക്കും ഉണ്ടായിരിക്കുന്നതല്ല
സാലറി : 14500
സമയം : 9 – 5
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
24. മലയാളം ഡിടിപി അറിയുന്നവരെ ആവശ്യമുണ്ട്.
വീട്ടിലിരുന്ന് ജോലി ചെയ്യാം. താല്പര്യമുള്ളവർ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക.
7907184188
25. മലപ്പുറം മഞ്ചേരി സൂപ്പർമാർക്കറ്റിലേക്ക് സെയിൽസ് ഗേൾ ഒഴിവുകൾ
+2/sslc
experienced/fresher
age below 30
food&accommodation available
for more details pls whatsapp/call@ 9526265437
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Field survey ക്ക് ആളെ ആവശ്യം ഉണ്ട്. Sslc. Salary 17000+food + accommadation. 9048403050
27. കൊച്ചി കലൂരിലുള്ള പ്രമുഖ ടീച്ചിങ് അക്കാഡമിയിലേക് അഡ്മിഷൻ കോഡിനെട്ടറെ ആവശ്യം ഉണ്ട് (female only) 9544339916
28. പ്രമുഖ ധനകാര്യാ സ്ഥാപനങ്ങളിലേക്ക് നിരവധി ഒഴിവുകൾ
⏹️Peon
⏹️Clerk
⏹️Billing
എല്ലാ ജില്ലയിലും നിയമനം
SSLC, PLUS TWO, DEGREE
SALARY- 26000-61000
Age 18- 40
PH- 9072172107
NB- താല്പര്യം ഉള്ളവർ വാട്ട്സപ്പിൽ ബയോഡാറ്റ അയക്കുക.
29. എറണാകുളത്ത് റെഡിമെയ്ഡ് ഷോപ്പിലേക്ക് സെയിൽസ് ഗേളിനെ അർജന്റായി ആവശ്യമുണ്ട് ജോലി ആവശ്യമുള്ളവർ മാത്രം വിളിക്കുക 9048212295
30. ജോലി ഒഴിവുകൾ ഓഫീസ് സ്റ്റാഫ് , ടെലികോളിംഗ് ,
ഓഫീസ് അഡ്മിൻ (femal)
കോട്ടക്കൽ
9745401111
31. കോഴിക്കോട്ടേക്ക് electrical & plumbing വർക്ക് അറിയുന്നവരെ ആവശ്യമുണ്ട്.
📌1-2 yrs experience ഉള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
32. WANTED
ഡ്രൈവർ കo സെയിൽസ് മേൻ 💫🚚🚚👨🏼💼👨🏼💼🚘🚘🔴
Kakkasserifoods Private Limited (fmcg company)
🚚Four wheeler *driver cum salesman *
💸Salary: 12k-15 k+Incentive +ESI
🏡Free Accommodation +🍱Food
Age : under 40 years
🤙Whatsup/call: 9544493366
🛤️Place: Thrissur, Kodungallur
Koolimuttam, Pin : 680691
✅✅✅നേരിട്ട് ഉള്ള ഒഴിവ് ആണ്
33. എറണാകുളം ഊട്ടുപുര റെസ്റ്റോറന്റിൽ താഴെ കൊടുത്തിട്ടുള്ള ഒഴുവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്
1 – വെയ്റ്റർ -5 no
2- റിസപ്‌ഷനിസ്റ് 2 no
3-കുക്ക് -5no
4-ബില്ലിങ് സ്റ്റാഫ് 2 no
5- ഹെൽപ്പേർ 5no
താല്പര്യമുള്ളവർ 9947038335 ഈ നമ്പറിൽ ബന്ധപ്പെടുക / biodata WhatsApp ൽ അയക്കുക
34. HDFC യിൽ ബിസിനസ് ഡെവലപ്മെൻറ് ഓഫീസറെ ആവശ്യമുണ്ട്
➡️Job location : Kozhikode
➡️Qualification : any degree
➡️Salary : ₹20000 to ₹25000
➡️Experience : 6 month any sales Experience
കമ്പനി നേരിട്ടുള്ള നിയമനം.താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന whatsapp നമ്പറിൽ Resumes അയക്കുക
📲 9995845439
35. Pest control staff(Male) നെ ആവശ്യമുണ്ട് ആലുവ, immediate ജോയിനിങ്, താല്പര്യമുള്ളവർ വിളിക്കുക 7306467973
36. എറണാകുളം കാക്കനാട് അമ്മയും 2 കുട്ടികളുമുള്ള വീട്ടിലേക്ക് കുക്കിംഗ് ക്ലീനിങ് ന് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട് സാലറി 19000 ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ വിളിക്കുക 📲8156880223
37. PART TIME JOB
Very very urgent
കാക്കനാട് ഇടപ്രവർത്തിക്കുന്ന 𝗚𝗿𝗼𝗰𝗲𝗿𝘆 𝗛𝘂𝗯 ലേക്ക് 𝗵𝗲𝗹𝗽𝗲𝗿𝘀 ആവിശ്യമുണ്ട്
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟮𝟴 ആയിരിക്കണം
𝗦𝗮𝗹𝗮𝗿𝘆 6000/-
𝗝𝗼𝗯 𝘁𝗶𝗺𝗲 5.30pm to 10pm (4.30hrs)
എറണാകുളത് ഉള്ളവർ മാത്രം
call-9633721738
38. തിരുവനന്തപുരത്ത് ഒരു വീട്ടിലേക്ക് female BSC നഴ്സിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.ICU care ആണ്, ഇപ്പോൾ അവിടെ ഒരു GNM female സ്റ്റാഫ് ഉണ്ട്, അവരും സഹായത്തിന് ഉണ്ടാകും. സാലറി per /day.1300/- രൂപ. താല്പര്യം ഉള്ള BSC Female nurse മാത്രം വിളിക്കുക 8089661826
39. കായംകുളം
ഭീമ ജ്വല്ലറിയിലേക്ക് ബ്രാഞ്ച് മാനേജർമാർ (ഡിഗ്രി, എട്ട്-പത്ത് വർഷ പ്രവൃത്തിപരി ചയം), അസി. ബ്രാഞ്ച് മാനേജർ മാർ (ഡിഗ്രി, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം), സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (പ്ല, 1-2 വർഷത്തെ പ്രവൃ ത്തിപരിചയം. പ്രായം: 25-35), സീനിയർ അക്കൗണ്ട്സ് എക്സിക്യുട്ടീവ്സ് (എം.കോം/ബി.കോം. 5-7 വർഷത്തെ പ്രവൃത്തിപരിചയം), ജൂനിയർ അക്കൗണ്ടന്റ്സ് (ബി. കോം, 1-2 വർഷത്തെ പ്രവൃത്തി പരിചയം), സെയിൽസ് അസിസ്റ്റ് ന്റ്സ് (ബിരുദം, 1-2 വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്സിൽ താഴെ), ഷോപ്പ് അസിസ്റ്റന്റ്സ് (ബിരുദം, പ്രായം: 20-25), ഫ്ലോർ കോ ഓർഡിനേറ്റേഴ്സ്- വനിത (ബിരുദം) എന്നിവരെ ആവശ്യമു ണ്ട്. അഭിമുഖം: മേയ് 8, 9, സമയം: രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ. സ്ഥലം: എസ്. എൻ.ഡി.പി. യോഗം, കായംകുളം യൂണിയൻ എസ്.എൻ.ഡി.പി. യൂണിയൻ ബിൽഡിങ്, മെയിൻ റോഡ്, കായംകുളം. ഫോൺ: 8129654777
40. ജൂവലറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. യോഗ്യത പ്ല, രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം. പ്രായം: 28-ൽ താഴെ, സി.വി. അയക്കുക dreamoffer2017@gmail.com.
41. ഫുഡ് ആൻഡ് ബിവറേജസ് മാനേജർ, റിസപ്ഷനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, കുക്ക്സ്, വെയ്റ്റേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: ദ സെക്രട്ടറി, മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്, പ്രസ് ക്ലബ് റോഡ്, തിരുവന ന്തപുരം – 695001. ഇ-മെയിൽ: mmnctvm@gmail.com
42. കേശവദാസപുരം സൂര്യഗായത്രി യിലേക്ക് (ഭിന്നശേഷിക്കാരുടെ പകൽവീട്) ആയ, വീട്ടുജോലി ക്കാരി (സ്റ്റേ), റിസപ്ഷനിസ്റ്റ്, സെക്രട്ടറി, കോ ഓർഡിനേ റ്റർ (ട്രെയിനീസ്) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9400464100
43. ധനകാര്യ സ്ഥാപനം
🏢 Internal auditor
👨🎓ഏതെങ്കിലും ഡിഗ്രി.
💵ശമ്പളം 17000
👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨🎓പ്രായപരിധി 30 വയസ്സ്
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഫറോക്ക്
📍മൂവാറ്റുപുഴ
📍പാലാ
📍കൊല്ലം ടൗൺ
📱9645560527
44. Sales Cum Driver
വെള്ളം (20 ltrs. Bottle) വിതരണം ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്.
Salary: ₹20,000 – ₹25,000
താമസ സൗകര്യം ഉണ്ടായിരിക്കും.
HAIRA Mineral Drops
Place : എറണാകുളം
Phone: 9037433429
45. കോട്ടക്കൽ ഭാഗത്തുള്ള watch ഷോറൂമിലേക്ക്…
🔹 Billing Staff
▪️Male
▪️+2
▪️experienced
▪️Salary=15000
Call 📱 :9061037125
📱: 9846586038
46. മഞ്ചേരി ഭാഗത്തുള്ള Electronics സ്ഥാപനത്തിലേക്ക്…
🔹 Billing Staffs
▪️Female
▪️Bcom+Tally
▪️Fresher /experienced
▪️Salary, as per interview
🔹 Cashier
▪️Male
▪️Degree
▪️Experienced
▪️Working time=9-6
▪️Salary as per interview
Call 📱 :9061037125
📱: 9846586038
47. Thick welding and Mig welding vacancy available in CHENNAI
Salary 20000/-
Upto 35 age limit
2 time Food available
Room available
Contact 7736426578
48. അലോവേര പ്രോഡക്ഷൻ കമ്പനിയുടെ സ്ഥിരമായുള്ള ഏരിയകളിലേക്ക് ഓഡർ ,സെയിൽസ് ,സപ്ലൈ
എന്നി ജോലിക്കായി എക്സിക്യൂട്ടീവ്സിനെ ആവിശ്യം ഉണ്ട്
(പ്രായം,വിദ്യാഭ്യാസം,എക്സ്പീരിയൻസ് എന്നിവ പ്രശ്‍നം അല്ല )
(വാഹനം ആവിശ്യമില്ല )
ശമ്പളം :16500 മുതൽ 28000 വരെ
താമസം &ഭക്ഷണം
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക :8921427713
49. നെടുക്കണ്ടം
ബേക്കറിയിലേക് ബില്ലിംഗ് സ്റ്റാഫ് മെയിൽ/ ഫീമെയിലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
കമ്പ്യൂട്ടർ നോളേജ് വേണം. ഡ്യൂട്ടി ടൈം 10 -6
സാലറി 12000
9562319098
50.വൈറ്റില
ജ്യൂസ് ഷോപ്പിലേക് ജ്യൂസ് & ടീ മാസ്റ്ററെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 21000
8848525453
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.വെഞ്ഞാറമൂട്
റെസ്റ്റോറെന്റിലേക് വെയിറ്റർ നെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000 .
8848172887
52.കോഴിക്കോട്
മെഡിക്കൽ കോളേജിനടുത്തു ഡോക്ടറുടെ വീട്ടിലേക് ജോലിക്കായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .രാവിലെ 7 മണിക് ജോലിക് എത്തണം. സാലറി 13000
9037025002
53.ആലപ്പുഴ
കളർ കോട് , helper ജോലിക്കായി യുവാക്കളെ ആവശ്യമുണ്ട് . ഫ്രീ ഫുഡ്. പരിസരവാസികൾക് മുൻഗണന. സാലറി 11700
9744331217
54.പേരാമ്പ്ര
പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഫിനാൻസ് കമ്പനിയിലേക് പ്രവർത്തി പരിചയമുള്ള ബാങ്ക് മാനേജരെ ആവശ്യമുണ്ട്.
8592821418
55.തൃശൂർ
സിറ്റിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9037721734
56.തൊടുപുഴ
ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 45 വയസിൽ താഴെ. ഡ്യൂട്ടി ടൈം 8 -5
മാസത്തിൽ 7 നൈറ്റ് ഡ്യൂട്ടി ഉണ്ട്.
8589035447
57. Sales executive for a leading interior designing company in cochin, kerala
Freshers/ Experienced can apply
More preference experienced in a interior designing company
Need smart candidates
Freshers – 12k- 15k
Experienced – 25k – 30k
CONTACT: 6235575504/ send resume – lijijbcochin@gmail.com
58. എറണാകുളം
പള്ളിക്കരയിലേക് ഒരു നാടൻ പാചകം ആവശ്യമുണ്ട് താല്പര്യമുള്ളവർ വിളിക്കുക
919495218879
59. എറണാകുളം ജില്ല
കോലഞ്ചേരിയിലേക് സപ്ലയർ നെ ആവശ്യമുണ്ട്. സപ്ലൈ പണിയിൽ ഉള്ളവർ മാത്രം വിളിക്കുക
+918281951065
60. Malappuram
Dosa master 1
Asst chef 1 ( ഉഴുന്ന് വട ഉണ്ടാക്കാൻ അറിയണം )
Tea master 1
( മാസ ശമ്പളം )
Contact : 9526131000
9847915858
61. കോഴിക്കോട്
ഒരു ജ്യൂസ് മേക്കർ വേണം ഫറോക്ക്
+91 97470 77600
62. തമിഴ്നാട്
പൊറോട്ട
ബിരിയാണി
ദോശ
എല്ലാം അറിയുന്ന ഭണ്ഡാരിയെ ആവിശ്യം ഉണ്ട്
E road ഹോട്ടലിലേക്ക് (തമിഴ്നാട് )
Contact 9746664688
8086224757
63. മലപ്പുറം….
caprtan .6(nos)..25000
വെയ്റ്റേഴ്സ്..5(nos).18000
പോരാട്ട..2(nos)..30000
മൾട്ടി cusin റെസ്റ്റോറെന്റിലേക് ആവശ്യമുണ്ട്
….9656608819
64. കൊയമ്പത്തൂർ
എക്സ്പീരിയൻസായിട്ടുള്ള ക്യാപ്റ്റൻ വേണം Female and Male പിന്നെ തന്തൂരി മാസ്റ്റർ ഒരു ചൈനീസ് മാസ്റ്റർ എത്രെയും പ്പെട്ടന്ന് വിളിക്കുക please call me 7200821030
65. Porotta master
Appam master
Chinese assistant cook
Location coimbatore
Contact number 9847849282
66. Avil milk ഉണ്ടാക്കാൻ അറിയുന്ന
ആളെ അവശ്യം ഉണ്ട്
Salary 900/-1000/-
മലപ്പുറം contact number
7306474329
67. കുക്കിനെ ആവശ്യമുണ്ട്
കുടക് വിരാജ് പേട്ട യിൽ മലബാർ ഹോട്ടലിലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക
📞9036342735,
9562067818,
7259545116
68. Reputed restaurant in Kottayam looking for following position:
1) porotta maker -2 nos
Further details please contact : 7907425567
69. ഒരു പലചരക്ക് സ്റ്റേസനറി. പച്ചക്കറി. കട കൊടുക്കാൻ ഉണ്ട്. ചിറമംഗലം. അറ്റത്തങ്ങാടി റോഡ്. താല്പര്യം ഉള്ളവർ. ഈ നമ്പർ വിളിക്കാം.
9746238138
70. VACANCY
POROTTA-1
CLEANING-2
KASARAGOD
FOoD AND ACCOMMODATION FREE
CALL. 96336 77774
6282-987166
71. മൂവാറ്റുപുഴ
ഒരു ക്ലീൻ ബോയിനെ വേണം. ഇന്ന് തന്നെ ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം വിളിക്കുക 8891226445
72. തിരുവനന്തപുരത്തേക്ക്
ഒരു പണ്ടാരിയെ ആവശ്യമുണ്ട്
8330090379
73. പണ്ടാരിയെ ആവശ്യം ഉണ്ട്
ബിരിയാണി മന്തി – തേങ്ങാ ചോറ് എന്നീ വിഭവങ്ങൾഉണ്ടാക്കണം
സ്ഥലം.കൊപ്പം – പട്ടാമ്പി 98474197 01ഈ നമ്പറിൽ ബന്ധപ്പെടുക
74. ഒരു പൊറോട്ടക്കാരനെ ആവശ്യമുണ്ട് സ്ഥലം മലപ്പുറം ജില്ല കാക്കഞ്ചേരി
Mob 9061201521
75. വയനാട്
ഫാം house റിസോർട്ലേക്ക് ചായ ജ്യൂസ് മൈക്കർ ആവശ്യം ഉണ്ട് room food ഉണ്ടായിരിക്കും +91 99465 62387
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. ജ്യുസ്, എണ്ണ കടികൾ സാൻവിച്ച് അറിയുന്ന ആളെ ആവശ്യമുണ്ട്. മലപ്പുറം എടരിക്കോട്.9895954491
ജ്യുസ്, എണ്ണ കടികൾ സാൻവിച്ച് അറിയുന്ന ആളെ ആവശ്യമുണ്ട്.
എടരിക്കോട്
.9895954491
77. ആലപ്പുഴ റമദാ ഹോട്ടലിലേക്കു ഹോട്ടൽ എക്സ്പീരിയൻസ് ഉള്ള ചീഫ് എഞ്ചിനീയർയെ ആവശ്യം ഉണ്ട്.പ്രായം 35 – 45 ,താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോണ്ടാക്ട് ചെയുക.
HR : 9400001071
Ladies urgently required for hotel in Kalamassery
CHEF : RS 30000
COOK HELPER : RS 17000
CASHIER : RS 15000
WAITER : RS 14000
CLEANING : RS 12000
Call or Whatsapp : 9633771776
78. സെക്യൂരിറ്റി ഓഫീസിലേക്ക് ഓപ്പറേഷൻ മാനേജറെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർക്ക്മുൻഗണന.
RED EAGLES INDUSTRIAL SECURIRY.
Accomodation & Food Preparing facility available.
ശമ്പളം: 18000/- To 25000/- + ESI + PF
സ്ഥലം: തൃപ്പൂണിത്തുറ, എറണാകുളം.
ഫോൺ: 98461 91235
79. Urgently needed Front Office Staff (Male)
Designation: Sales Coordinator, Billing
Education: B-Com + Tally Knowledge
Work Place: Thalore
SALARY + ESI
📲 9946102570
80. EXCELA Group of Company ലേക്ക് MAY 11,12,13, തിയതികൾ ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-45
സാലറി : 14500-24500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു :+917907713291
:+919074974704
WhatsApp:
http://wa.me/917907713291
81. കേരളത്തിൽ വീണ്ടും തൊഴിൽ അവസരം
സോഷ്യൽ വർക്ക് ചെയ്യാൻ താല്പര്യം ഉള്ള യുവതി യുവാക്കൾക്ക് 🛑 15 പേർക്ക് അവസരം
14 ജില്ലകളിലും അവസരം ഉണ്ടായിരിക്കുന്നതാണ്
Age – 18to 55
പഠന യോഗ്യത നിർബന്ധമല്ല
ഭക്ഷണം താമസം ഉണ്ടായിരിന്നുന്നതാണ്
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
സാലറി – 13000 മുതൽ 15000 വരെ
Phone – +918891343688
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
82. Vacancies for Communicative English Teachers
in reputed schools in Kerala.
Qualification : Degree or above with fluency in English.
(Work experience outside Kerala is more preferable)
Freshers can also apply.
Salary : 20000 to 35000
Contact:
9846281313
9447128557
share your resume:
joinglobalacademy@gmail.com
83. കെയർ ടേക്കർ
അടിമാലിയിൽ ടൂറിസ്റ്റ് ഹോം നോക്കി നടത്തുന്നതിനും ഫുഡ് ഡെലിവറികും ആളെ ആവശ്യം ഉണ്ട്.
📲 9447778653
84. എൻട്രൻസ് കോച്ചിംഗ് സെൻറർ
👩🏻💻ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
👩🏻💼പെൺകുട്ടികൾക്ക് അപേക്ഷിക്കാം
⏰ 9:00 മുതൽ 5.30 വരെ
💸8000-10000/-(based on experience)
👩🏻🎓 ഡിഗ്രി പാസായിരിക്കണം.
⛺ ഇരിഞ്ഞാലക്കുട
9645560527
85. എൻട്രൻസ് കോച്ചിംഗ് സെൻറർ
👩🏻💻ഓഫീസ് സ്റ്റാഫ് ട്രെയിനി
👩🏻💼പെൺകുട്ടികൾക്ക് അപേക്ഷിക്കാം
⏰ 9:00 മുതൽ 5.30 വരെ
💸8000/-
👩🏻🎓 ഡിഗ്രി പാസായിരിക്കണം.
⛺ ഇരിഞ്ഞാലക്കുട
9645560527
86. Bank കാലിക്കറ്റ് ജില്ല
📝ഇൻറർവ്യൂ ലൊക്കേഷൻ കാലിക്കറ്റ്
📝ഇൻറർവ്യൂ തീയതി മെയ് 11
🏢 Relationship Manager
👩💼👨🎓ഒഴിവുകളുടെ എണ്ണം 8
👩💼👨🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 45000 വരെ .
👩💼👨🎓ഏതെങ്കിലും ബാങ്കിംഗ് ,ഇൻഷുറൻസ് ഫിനാൻസ് എക്സ്പീരിയൻസ്.
👨🎓👩💼പ്രായപരിധി 38 വയസ്സ് .
📍കാലിക്കറ്റ്
📱9645560527
87. ബാങ്ക് commercial loan department മലപ്പുറം ജില്ല
🏢 Relationship Executive
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം 24000
👨🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓പ്രായപരിധി 30 വയസ്സ്
👨🎓ആൺകുട്ടികൾ മാത്രം
📍ഒഴിവുള്ള സ്ഥലം
📍മഞ്ചേരി
📱9645560527
88. ബാങ്ക് commercial loan department കോഴിക്കോട് ജില്ല
🏢 Relationship Executive
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം 24000
👨🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓പ്രായപരിധി 30 വയസ്സ്
👨🎓ആൺകുട്ടികൾ മാത്രം
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ -3
📱9645560527
89. Bank Car loan Division തൃശൂർ ജില്ല
📝 ഇൻറർവ്യൂ മെയ് ,11
🏢 Relationship Executive
👨🎓യോഗ്യത : പ്ലസ് ടു, ഡിഗ്രി
💵ശമ്പളം 13,000/- to 18,000/- +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👨🎓 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷികുക
👨🎓പ്രായപരിധി 32 വയസ്.
👨🎓ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍സ്ഥലം
📍 തൃശ്ശൂർ ടൗൺ
📱9645560527
90. Bank Telecaller വാക്കാൻസി കൊല്ലം
👩🏻🦰Females only
🎓plus two, degree
🔞30
💶14k to 18k
🌏ചിന്നകടവ്
9645560527
GULF JOBS
91. ഈ ആഗസ്ത് 1ൻ ജോയിൻ ചെയ്യേണ്ട ജോലി
വിസിറ്റ് വിസയിൽ ഉള്ളവർക് ദുബായിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ
👉നോൺ -ടീച്ചിങ് & ടീച്ചിങ് ഒഴിവുകൾ /താമസം, ഭക്ഷണം ഫ്രീ
Available Vacancies in International Community Schools
1) Vice Principal
2) Elementary Teachers
3) KG Teacher
4) English Coordinator
5) Math Teacher
6) Science Teacher
7) Learning Support Teacher
8) Class Teacher – Apply Now
9) School Counselor
10) Class Teachers
11) English Teacher
12) English Head
13) History Teacher
14) Geography Teacher
Send cv to recruitment@icschool-uae.com-International Community Schools Job
92. നിലവിൽ ദുബായിൽ ഉള്ളവർക്കാൻ ഈ ജോലി
👉🏻അൽ ആദിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഇന്റർവ്യൂലൂടെ ഈ ജോലി നേടാം
Available Vacancies in Al Adil Trading LLC
Female Cashier- 44000 (2000 AED)
Security Guard- 29000 (1300 AED)
Send cv to hr@aladilgroup.com
93. Mcdonld’sൽ ജോലി ഒഴിവുകൾ/ വിസക്ക് യാതൊരു ചാർജ് ഇല്ല
• Company Name- McDonald’s Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Service crew
• Motorcycle driver
• Barista
• Management Trainee
Send cv to career@mcdonalds-uae.com – McDonald’s Dubai Job
94. അബുദാബി എമിരേറ്റ്സ് പോസ്റ്റിൽ യു എ യി മാനുവൽ ലൈസൻസ് ഉള്ള ഡ്രൈവർസിനെ എടുക്കുന്നുണ്ട് .
അബുദാബി റൂട്ട് നല്ലപോലെ അറിയണം
cv മെയിൽ അയച്ചു കൊടുക്കുക
courierpositions@emiratespost.ae
95. അബൂദബിയിലെ കോൺട്രാക്ടിംഗ് കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നരിക്കുന്നു
• Company Name-Kharnafuly General Contracting L.L.C.
• Nationality- Selective
• Qualification- Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by Direct by Company
✳️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
⭕ഒഴിവുകൾ⭕
▪️Mason
▪️Carpenter
▪️Aluminum Technician
▪️Painter
▪️Steel Fixer
▪️Glass Technician
▪️Electrician
▪️Plumber
▪️Dutchman
▪️HVAC Technician
▪️Cleaner
▪️Pipe Fitter
Send cv to hrd.kgcllc@gmail.com – Kharnafuly General Contracting L.L.C. Job
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജ യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ
👉🏻മാസം 6000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /താമസം, പൈഡ് ലീവ്
• Company Name- University Of Sharjah
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Sharjah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕ഒഴിവുകൾ⭕
1) Coordinator – International Accreditation & Benchmarking
2) Student Counsellor
3) Alumni Relations Coordinator
4) Research And Entrepreneurship And Innovation Club Coordinator
5) Computer Lab Assistant
6) Lab Assistant – Physics
7) Admin Assistant
8) Assistant Librarian
9) Event Coordinator
Send cv to akhilu@alphadxb.com – University Of Sharjah Job
96. Almudabir Supermarket Careers Notification 2023
• Company: Almudabir Supermarket
• Nationality- Selective
• Gender: Male/Female
• Education: Details Below
• Nationality: Selective
• Benefits: Attractive
• Location: Added Below
• Interview Date: Eligible Candidates are Contacted
⭕ഒഴിവുകൾ⭕
❇️ Purchase Manager
❇️ Bike Delivery boys
❇️ Office Boy (Freshers can apply)
TERMS AND CONDITIONS
• English Knowledge
• Computer Knowledge
• Own Visa, Visit Visa Can Apply
• Female Can Apply
• Visit Visa Must Be 60 Days +
• Package Depends on Experience
• No Service Charge
Send a cv to recruitment@almudabir.com or if you are interested you can also send via WhatsApp on +971509951265
97. IFFCO Food കമ്പനിയിൽ പുതിയ സെയിൽസ് ഫീൽഡിൽ ഒഴിവുകൾ വന്നരിക്കുന്നു
☸️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
• Company Name- IFFCO Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕ഒഴിവുകൾ⭕
• Job Position – Van Sales Representatives
• Company Name – IFFCO Group
• For the Fresh Category (Chicken)
• Must have Van Sales experience in Fresh Category products in UAE
• Must be flexible to work anywhere in UAE.
• Must have experience in driving 3 ton pickup vehicle
• Candidates who can join immediately will be given preference.
• Good Communication & Customer handling Skills
Send cv to awkhan@Iffco.com – IFFCO Group Job
98. ഉടനെ ആവശ്യമുണ്ട്
Current Sama American Private School Careers Openings
For the Next Academic Year 2023/2024
1) Head Of Pastoral Care Department
2) Section Supervisor ( bilingual Arabic / English )
3) Librarian
4) High School English Teacher
5) High School Maths Teacher
Email : vacancies@samaschool.ae
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കാറ്ററിംഗ് കമ്പനിയിൽ ജോലി
👉സൂപ്പർവൈസർ, ടീം ലീഡർ പോലോത്ത ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
• Organization Name- Fassco Catering Company
• Job Location-Sharjah
• Nationality- Any Nationality
• Education- Check Apply Link
• Gender- Male/Female
• Experience- Mandatory
• Salary Range- Depending Upon Position
• Benefits- Excellent
• Updated On- Today
• Recruiting by- Americana Restaurant
⭕ഒഴിവുകൾ⭕
1) Sous Chef – Pastry
2) CDP – Pastry
3) Commi 1 – Pastry
Send cv to careers@fasscointernational.com ( Fassco Catering Company Jobs)
100. അൽ ബഹർ റിസോർട് ഫുജൈറയിൽ ജോലി അവസരം /കുറച്ചു മുമ്പ് വന്ന ഒഴിവുകൾ
• Company Name- Al Bahar Hotel & Resort
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Fujairah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Executive Secretary
▪️Assistant F&B Manager
▪️Sales Executive
▪️Front Office Receptionist
▪️Housekeeping Attendants
▪️Waiters
▪️Waitresses
👉🏻താമസം, ഭക്ഷണം ഫ്രീ /8 മണിക്കൂർ ഡ്യൂട്ടി
Send cv to hrm@albaharresort.com – Al Bahar Hotel & Resort Job