Indian /Gulf jobs live on 12.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVT /CENTRAL GOVT JOBS
1. പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്ര പരിസരവാസികളും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 16 ന് വൈകീട്ട് 5 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ദേവസ്വം ബോര്‍ഡ് ഓഫീസ്, www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
2. കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്
കുടുംബശ്രീ ജില്ല മിഷന് കീഴിൽ വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.
യോഗ്യത: സോഷ്യോളജി/സോഷ്യൽ വർക്ക്/സൈക്കോളജി/ആന്ത്രോപ്പോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. പ്രായ പരിധി 45 വയസ്സ്. സിഡിഎസിന്റെ സാക്ഷ്യപത്രം,പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തിയ്യതി
ജനുവരി 16. ഫോൺ – 04872362517
3. PATHANAMTHITTA
എയര്‍ ഫോഴ്സില്‍ റിക്രൂട്ട്മെന്റ് റാലി
എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in
ഫോണ്‍: 0484 2427010, 9188431093
4. MALAPPUARM
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0494 2676925.
5. THRISSUR
പ്രൊജക്റ്റ് ഫെല്ലോ, കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആന്റ് മാനേജ്മന്റിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
6. ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം.
ഫോൺ: 9495043483.
7. ട്രേഡ്സ്മാൻ അഭിമുഖം 13ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ട്രേഡ്സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്സ്) തസ്തികയിലെ താത്കാലിക ഒഴിവിൽ അഭിമുഖം ജനുവരി 13ന് രാവിലെ 10 ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
8. സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ നിയമനം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിലവില്‍ വരുന്ന കാര്‍ഷിക സേവന കേന്ദ്രത്തിലേക്ക് സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ വിഭാഗങ്ങളില്‍ നിയമനം നടത്തുന്നു. സേവനദാതാക്കളായി ഐ.ടി.ഐ/ വി.എച്ച്.എസ്.സി/എസ്.എസ്.എല്‍.സി എന്നിവയിലേതെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-50. കാര്‍ഷിക മേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍/ കാര്‍ഷിക ഡിപ്ലോമ/ വി.എച്ച്.എസ്.സി പൂര്‍ത്തിയായവര്‍ക്കും കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം 2023 ജനുവരി 14 നകം തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ adathrithala@gmail.com ലോ നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 9447505929, 9383471581.
9. ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം.
ഫോൺ: 9495043483.
10. പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം
പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ താല്പര്യം ഉള്ളവർ താഴെ ജോലി ഒഴിവുകൾ വായിക്കുക, ജോലി നേടാൻ അപേക്ഷിക്കുക.
1.ക്ലാര്‍ക്ക്,
2.കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (സി.എ) ഗ്രേഡ്-രണ്ട്,
3.ടൈപ്പിസ്റ്റ്
4.ഓഫീസ് അറ്റന്‍ഡര്‍
എന്നി തസ്തികകളില്‍ ഡെപ്യുട്ടേഷനില്‍ നിയമനം. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ജീവനക്കാര്‍ സ്ഥാപനമേധാവി മുഖേന നിയമാനുസൃതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ gmcpkd.cedn@kerala.gov.in ലും 0491-2974125, 2951010 ലും ലഭിക്കും.
11. കേരള പി എസ് സി വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട്
യോഗ്യത:
1. പത്താം ക്ലാസ്
2. KGTE യിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം
3. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം
പ്രായം: 18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 725/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഫെബ്രുവരി 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
Notification –
അപേക്ഷാ ലിങ്ക്- https://www.keralapsc.gov.in/
12. RCC Thiruvananthapuram Recruitment 2023
സ്ഥാപനം ; Regional Cancer Centre Thiruvananthapuram (RCC Thiruvananthapuram)
പോസ്റ്റ് ; Research Assistant, Lab Technician
ക്വാളിഫിക്കേഷൻ ; 10th, 12th, B.Sc, Graduation, Master’s Degree, M.Sc, MPH, MHA, M.Pharma, Ph.D
ശമ്പളം ; Rs.15000-67000/- Per Month
ലാസ്റ്റ് ഡേറ്റ് ; 13-Jan-2023
rcctvm.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
13. KFRI Recruitment 2023
സ്ഥാപനം ; Kerala Forest Research Institute (KFRI)
പോസ്റ്റ് ; Project Fellow
ക്വാളിഫിക്കേഷൻ ; Degree, Masters Degree, Post Graduation Diploma
ശമ്പളം ; Rs. 22,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 18-Jan-2023
kfri.res.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
14. CMD Kerala Recruitment 2022
സ്ഥാപനം ; Centre for Management Development Kerala (CMD Kerala)
പോസ്റ്റ് ; Area Sales Manager, Sales Officer
ക്വാളിഫിക്കേഷൻ ; MBA
ശമ്പളം ; Rs. 2,50,000 – 8,40,000/- Per Annum
ലാസ്റ്റ് ഡേറ്റ് ; 18-Jan-2023
cmdkerala.net വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
15.K erala High Court Recruitment 2023
സ്ഥാപനം ; High Court of Kerala (Kerala High Court)
പോസ്റ്റ് ; Confidential Assistant Grade-II
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; Rs.37400-79000/- Per Month
ലാസ്റ്റ് ഡേറ്റ് ; 17-Jan-2023
hckerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
16. Kerala PSC Jobs 2023
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Non- Vocational Teacher
ക്വാളിഫിക്കേഷൻ ; Post Graduate Degree, B.Ed
ശമ്പളം ; Rs. 55200-115300/- Per Month
ലാസ്റ്റ് ഡേറ്റ് ; 1st February 2023.
keralapsc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
17. Kerala PSC Jobs 2023
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Medical Officer
ക്വാളിഫിക്കേഷൻ ; MBBS, Post Graduate Degree
ശമ്പളം ; Rs. 63700 – 123700/- Per Month
ലാസ്റ്റ് ഡേറ്റ് ; 1st February 2023.
keralapsc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
18. Kerala PSC Jobs 2023
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Assistant Professor
ക്വാളിഫിക്കേഷൻ ; M.Sc
ശമ്പളം ; Rs. 63700 – 123700/- Per Month
ലാസ്റ്റ് ഡേറ്റ് ; 1st February 2023.
keralapsc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
19. KSBB Jobs 2023
സ്ഥാപനം ; Kerala State Biodiversity Board
പോസ്റ്റ് ; Head Clerk, Account Clerk
ക്വാളിഫിക്കേഷൻ ; Graduate
ശമ്പളം ; Rs. 22290/- Per Month
ലാസ്റ്റ് ഡേറ്റ് ; 1st February 2023.
keralabiodiversity.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
20. University of Calicut Jobs 2023
സ്ഥാപനം ; University of Calicut
പോസ്റ്റ് ; Occupational Therapist
ക്വാളിഫിക്കേഷൻ ; Bachelor’s Degree
ശമ്പളം ; Rs. 26400/- Per Month
ലാസ്റ്റ് ഡേറ്റ് ; 10th January 2023.
uoc.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
21. KSBB Jobs 2023
സ്ഥാപനം ; Kerala State Biodiversity Board
പോസ്റ്റ് ; Library Assistant
ക്വാളിഫിക്കേഷൻ ; Graduate, Diploma
ശമ്പളം ; Rs. 21175/- Per Month
ലാസ്റ്റ് ഡേറ്റ് ; 10th January 2023.
keralabiodiversity.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
22. KMRL Jobs 2023
സ്ഥാപനം ; Kochi Metro Rail Limited
പോസ്റ്റ് ; General Manager/ AGM/ JGM
ക്വാളിഫിക്കേഷൻ ; BE, B.Tech, B.Sc
ശമ്പളം ; Rs. . 90,000-280000/- Per Month
ലാസ്റ്റ് ഡേറ്റ് ; 18th January 2023
kochimetro.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
23. CCRS Jobs 2023
സ്ഥാപനം ; Central Council for Research in Siddha
പോസ്റ്റ് ; Junior Research Fellow
ക്വാളിഫിക്കേഷൻ ; Post Graduate Degree
ശമ്പളം ; Rs. 31000/- Per Month
ലാസ്റ്റ് ഡേറ്റ് ; 21st January 2023
siddhacouncil.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
24. KUFOS Jobs 2023
സ്ഥാപനം ; Kerala University of Fisheries and Ocean Studies
പോസ്റ്റ് ; Assistant, Section Officer, Lab Assistant, Electrician and Plumber
ക്വാളിഫിക്കേഷൻ ; 10th, 12th ITI, Degree
ശമ്പളം ; Rs. 55000/- Per Month
ലാസ്റ്റ് ഡേറ്റ് ; 28th January 2023
kufos.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
25. Kerala PSC Jobs 2023
സ്ഥാപനം ; Kerala Public Service Commission
പോസ്റ്റ് ; Lecturer in Commercial Practice
ക്വാളിഫിക്കേഷൻ ; Master’s Degree, Diploma
ശമ്പളം ; Rs. 51400-110300/- Per Month
ലാസ്റ്റ് ഡേറ്റ് ; 1st February 2023.
keralapsc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
26. . CSEB Kerala Jobs 2023
സ്ഥാപനം ; Kerala State Co-Operative Service Examination Board
പോസ്റ്റ് ; Assistant Secretary, Junior Clerk
ക്വാളിഫിക്കേഷൻ ; Diploma, B.Com, B.Sc, M.Sc, degree
ശമ്പളം ; Rs. 37250 – 73700/- Per month
ലാസ്റ്റ് ഡേറ്റ് ; 28th January 2023
csebkerala.org വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
27. TMC Jobs 2023
സ്ഥാപനം ; Tata Memorial Centre
പോസ്റ്റ് ; Technician
ക്വാളിഫിക്കേഷൻ ; 12th, Diploma
ശമ്പളം ; Rs. 25,000/-Per Month
ലാസ്റ്റ് ഡേറ്റ് ; 13th January 2023.
tmc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
28. Environment & Forest Department Andaman and Nicobar Jobs 2023
സ്ഥാപനം ; Environment & Forest Dptt Andaman and Nicobar
പോസ്റ്റ് ; Mazdoor
ക്വാളിഫിക്കേഷൻ ; 10th, 12th
ശമ്പളം ; : Rs. 18000-56900/- Per Month
ലാസ്റ്റ് ഡേറ്റ് ; 31st January 2023
andaman.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
29. SAI Jobs 2023
സ്ഥാപനം ; Sports Authority of India
പോസ്റ്റ് ; Young Professional
ക്വാളിഫിക്കേഷൻ ; Post-Graduate, BE, B. Tech, PGDM, MBBS, LLB, ICWA, CA, 12th
ശമ്പളം ; Rs. 50000- 70000/- Per Month
ലാസ്റ്റ് ഡേറ്റ് ; 31st January 2023
sportsauthorityofindia.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
30. ക്ലീനിങ് സ്റ്റാഫ് നിയമനം
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിലെ പാട്യം ചെറുവാഞ്ചേരി ഡെ കെയർ സെന്ററിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. എഴുതാനും വായിക്കാനും അറിയണം. താൽപര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2734343.
ഇമെയിൽ: dmhpkannur@gmail.com
31. അധ്യാപക ഒഴിവ്
മഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ( ജൂനിയർ) ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജനുവരി 12 ന് (വ്യാഴം) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074140870
32. ഫാക്കല്‍റ്റി ഇന്റര്‍വ്യ
പരപ്പനങ്ങാടി ഗവ: സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 12 വ്യാഴാഴ്ച്ച രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വെച്ച് നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോണ്‍: 8848789896
33. പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ. കാളികാവ് ഭഗവതി ദേവസ്വത്തിന്റെ പാരമ്പര്യ ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജനുവരി 24 നകം കോഴിക്കോടുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.
34. Repco Home Finance Jobs 2023
സ്ഥാപനം ; Repco Home Finance Limited
പോസ്റ്റ് ; Managers, Senior Managers
ക്വാളിഫിക്കേഷൻ ; Graduate, Post Graduate, 12th
ശമ്പളം ; Rs. 49800/- Per Month
ലാസ്റ്റ് ഡേറ്റ് ; 21st January 2023
https://repcohome.com/careers വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
35. Zilla Parishad Bhadrak Jobs 2023
സ്ഥാപനം ; Zilla Parishad Bhadrak
പോസ്റ്റ് ; Gram Rozgar Sevak
ക്വാളിഫിക്കേഷൻ ; 12th, PGDCA, BCA, MCA, BE, B.Tech, IT, Diploma, M.Sc
ശമ്പളം ; Rs. 7000-8800/- Per Month
ലാസ്റ്റ് ഡേറ്റ് ; 27th January 2023.
bhadrak.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
36. HAL Jobs 2023
സ്ഥാപനം ; Hindustan Aeronautics Limited
പോസ്റ്റ് ; Technician
ക്വാളിഫിക്കേഷൻ ; Diploma, 10th, 12th
ശമ്പളം ; Rs. 11050/- Per Month
ലാസ്റ്റ് ഡേറ്റ് ; 17th January 2023
hal-india.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
37. IISER Thiruvananthapuram Recruitment 2023
സ്ഥാപനം ; Indian Institute of Science Education and Research Thiruvananthapuram (IISER Thiruvananthapuram)
പോസ്റ്റ് ; Research Associate-I
ക്വാളിഫിക്കേഷൻ ; Ph.D in Mathematics/ Computer Science/ Aerospace Engineering/ Mechanical Engineering
ശമ്പളം ; Rs. 47,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 22-Jan-2023
iisertvm.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
38. Ministry of Textiles Recruitment 2023
സ്ഥാപനം ; Ministry of Textiles
പോസ്റ്റ് ; Senior Printer, Junior Weaver
ക്വാളിഫിക്കേഷൻ ; 10th, DiplomaEngineering
ശമ്പളം ; Rs.1,800 – 2,400/- Per Month
ലാസ്റ്റ് ഡേറ്റ് ; 31-Jan-2023
handlooms.nic.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
39. MGU Recruitment 2023
സ്ഥാപനം ; Mahatma Gandhi University (MGU)
പോസ്റ്റ് ; Junior Research Fellow
ക്വാളിഫിക്കേഷൻ ; ME/ M.Tech, M.Sc
ശമ്പളം ; Rs. 25,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 13-Jan-2023
mgu.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
40. HOCL Recruitment 2023
സ്ഥാപനം ; Hindustan Organic Chemicals Limited (HOCL)
പോസ്റ്റ് ; Junior Operator (Process), Junior Store Keeper
ക്വാളിഫിക്കേഷൻ ; Diploma, Degree
ശമ്പളം ; Rs. 25,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 19-Jan-2023
hocl.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
41. KSITM Recruitment 2023
സ്ഥാപനം ; Kerala State IT Mission (KSITM)
പോസ്റ്റ് ; Technical Officer, Web GIS Developer
ക്വാളിഫിക്കേഷൻ ; Diploma, Degree
ശമ്പളം ; Rs.30000-32000/- Per Month
ലാസ്റ്റ് ഡേറ്റ് ; 23-Jan-2023
itmission.kerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
42. KTDC Recruitment 2023
സ്ഥാപനം ; Kerala Tourism Development Corporation Limited (KTDC)
പോസ്റ്റ് ; Information Assistant Trainee
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; Rs. 15,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 18-Jan-2023
ktdc.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
44. VSSC Recruitment 2023
സ്ഥാപനം ; Vikram Sarabhai Space Centre (VSSC)
പോസ്റ്റ് ; Assistant
ക്വാളിഫിക്കേഷൻ ; Graduation
ശമ്പളം ; Rs. 25,500 – 81,100/- Per Month
ലാസ്റ്റ് ഡേറ്റ് ; 18-Jan-2023
vssc.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
45. KSCB Recruitment 2023
സ്ഥാപനം ; Kerala State Cooperative Bank Limited (KSCB)
പോസ്റ്റ് ; Gold Appraiser
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; Rs. 25,500 – 81,100/- Per Month
ലാസ്റ്റ് ഡേറ്റ് ; 21-Jan-2023
keralacobank.com വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
46. AIATSL Recruitment 2023
സ്ഥാപനം ; Air India Air Transport Services Limited (AIATSL)
പോസ്റ്റ് ; Handyman, Utility Agent and Ramp Driver
ക്വാളിഫിക്കേഷൻ ; 10th
ശമ്പളം ; Rs. 14,610 – 16,530/- Per Month
ലാസ്റ്റ് ഡേറ്റ് ; 12th January 2023
aiasl.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
മറ്റു ജോലി ഒഴിവുകൾ
47. മഞ്ചേരി ഭാഗത്തു പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് ..
🔺 Accountant
▪️Male
▪️Degree+Tally+Gst
▪️experienced
▪️Salary=10K-18K
9846 586 038
48. കളക്ഷൻ എക്സിക്യൂട്ടീവ്
പാലാ, മുളത്തുരുത്തി, മൂവാറ്റുപുഴ, തൊപ്പുംപടി, കൂത്താട്ടുകുളം, കുറുവിലങ്ങാട്, ഹരിപ്പാട്, ശാസ്താംകൊട്ട, കായംകുളം, മുളക്കുഴ (കാരക്കാട് ),
ചങ്ങനാശ്ശേരി, പൊൻകുന്നം, ആലപ്പുഴ,
എന്നീ സ്ഥലങ്ങളിലുള്ള ഫിനാൻസ് ബ്രാഞ്ചുകളിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകൾ ഉണ്ട്. സാലറി 17250/- യോഗ്യത : Plus Two. Driving license, Two വീലർ നിർബന്ധമാണ്.
Only For Male Candidates. Contacts Mob: 9747857026
49. തയ്യൽകാരെ ആവശ്യമുണ്ട്
Experienced Tailors Required (Shirt &Pants) for stitching Unit.
Tailoring Tutor (Shirt &Pants)
Designer experienced in readymade unit.
Location: Balussery. WhatsApp +919746496683
50. Receptionist👩🏻💼upto15000
For jewellery
Gender:Female
6 months experienced
Qualification :Plus two or above
Salary:upto 15000
Age:below 35
Location: Thrissur
Appointment Call📞📱
7306545205
51.. അഡ്വർടൈസിങ് സെയിൽസ് മാനേജർ (എം.ബി.എ./ബി.എം. എം., അഡ്വർടൈസിങ്ങിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം),
📍 ക്ലയന്റ് സർവീസ് എക്സിക്യുട്ടീവ്സ് (ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, മാസ്മീഡിയ ബിരുദമുള്ളവർക്ക് മുൻഗണന),
📍ക്രിയേറ്റീവ് ഡിസൈനേഴ്സ് (രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം), ഡി.ടി. പി. ഓപ്പറേറ്റർ (മലയാളത്തിലും ഇംഗ്ലീഷിലും അതിവേഗം ടൈപ്പ് ചെയ്യാൻ കഴിയണം) എന്നിവരെ ആവശ്യമുണ്ട്.ബയോഡാറ്റ അയക്കുക 👇
ഇ-മെയിൽ: hr@sequenceindia.com.
52. നാലാഞ്ചിറ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേ ക്ക് ഡി.ഫാം/ ബി.ഫാം കഴിഞ്ഞ ഫാർമസിസ്റ്റിനെ ആവശ്യമു ണ്ട്.
ഫോൺ: 9633822365.
ഇ മെയിൽ: efficuslife@gmail.com
53. ആവശ്യമുണ്ട്
ശബരിഗിരി ഇംഗ്ലീഷ് സ്കൂളിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ, സി.ബി.എസ്.ഇ. ഓഫീസ് ക്ലാർക്ക്, ഗേൾസ് ഹോസ്റ്റൽ വാർഡൻ എന്നിവരെ ആവശ്യമുണ്ട്. ഇ മെയിൽ: vkjk99@gmail.com. ബയോഡാറ്റ അയക്കുക.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
54. പെരുമ്പാവൂരിലുള്ള തേജസ് കറിപൗഡർ കമ്പനിയിലേക്ക്
മാർക്കറ്റിങ് മാനേജർ എഫ്. എം.സി.ജി. (ലൈവ്), മാർക്കറ്റിങ് എക്സിക്യുട്ടീവ്, മെഷിൻ ഓപ്പ റേറ്റർ, പ്രൊഡക്ഷൻ സൂപ്പർ വൈസർ, സെയിൽസ് എക്സി ക്യുട്ടീവ്, ഇലക്ട്രീഷ്യൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9847191249. ഇ-മെയിൽ: thejusfoods@gmail.com
55.. നൂറനാട്
സി.ബി. ഇലക്ട്രിക്കൽ സിലേക്ക് സെയിൽസ് എക്സി ക്യുട്ടീവ്, സെയിൽസ്മാൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9447788889. –
cbelenrd@yahoo.com
56. കമ്പനിയുടെ : KFC സെക്യൂറ മാൾ
പദവി: ടീം അംഗങ്ങൾ
യോഗ്യത: കുറഞ്ഞത് 10th
പ്രായം: 18 – 27
പുരുഷൻ /സ്ത്രീ
ശമ്പളം:14000CTC
ശമ്പളം: 10000-11000
▪️experienced / ഫ്രഷേഴ്‌സ്
▪️സമയം: 8 മണിക്കൂർ
▪️ഒഴിവുകളുടെ എണ്ണം: 20
സ്ഥലങ്ങൾ: കണ്ണൂർ സെക്യൂറ മാൾ
താമസ സൗകര്യമില്ല
കോൾ ചെയ്യരുത്,ബയോഡാറ്റ മാത്രം ഷെയർ ചെയ്യുക- വാട്ട്‌സ്ആപ്പ് +91 7907729878
താമസ സൗകര്യമില്ല.
57. JOB VACANCY
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന തുണി കടയിലേക്ക് full time ആയും part timeആയും lady staff നെ ആവശ്യമുണ്ട്..
time – 09 am to 8 pm Contact – 9947583412
58. പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെലി CALLER എക്സിക്യൂട്ടീവ് ഒഴിവ്.
മികച്ച സംസാരശൈലി
ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്
അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
സ്വന്തമായി സ്മാര്‍ട്ട്ഫോൺ
LOCATION:ERNAKULAM,THRISSUR, KOLLAM,TRIVANDRUM,Lakshmi 9072174888//04844026488
59. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറിലേക്ക് ഓഫീസ് ബോയ് നെ ആവശ്യമുണ്ട്.
സ്വന്തമായി ടു വീലര്‍, ലൈസന്‍സ്, സ്മാർട്ട്ഫോൺ എന്നിവ നിര്‍ബന്ധമാണ്
ഡ്രൈവിംഗ് പരിചയം
കസ്റ്റമര്‍ ഹാന്‍ഡ്ലിങ്ങ്, ടെലികോളിങ്ങ് എന്നിവയില്‍ പ്രാവീണ്യം
10th പാസ് MOB:9072174888/04844026488
60. സെക്യൂരിറ്റി ഗാർഡ്
എറണാകുളം പാലാരിവട്ടം ഇടപ്പളി ഭാഗത്തേക്ക് സെക്യൂരിറ്റി ഗർഡുകളെ ആവശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ഉടൻ വിളിക്കുക
Mobile : +917012627782
61. പാലായിൽ പുതിയതായി തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിലേക്ക് പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – 10th above
Salary – 9000 above
Time 9.00am – 6. 00pm/9.00am – 9.00pm
Freshers /Experienced
Food & Accommodation available
Call : 8590959137
62. പാലായിൽ പുതിയതായി തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – Bcom
Salary – 9000 above
Time 9.00am – 6. 00pm/9.00am – 9.00pm
Freshers /Experienced
Food & Accommodation available
Call : 8590959137
63. പാലായിൽ പുതിയതായി തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – +2 above + computer knowledge
Salary – 9000 above
Time 9.00am – 6. 00pm/9.00am – 9.00pm
Freshers /Experienced
Food & Accommodation available
Call : 8590959137
64. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് വെൽഡേഴ്സിനെ (MS Fabrication) ആവശ്യമുണ്ട്
Male
Salary – 1000/day
Time – 9.00 am – 7.00pm
Age – Below 50
Experience needed
Accommodation available
Call : 8590959137
65. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈൻ മേക്കേഴ്സിനെ ആവശ്യമുണ്ട്
Male
Salary – 750 – 1300/day
Time – 9.00 am – 7.00pm
Age – Below 50
Experience needed
Accommodation available
Call : 8590959137
66. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
Male
Vacancy – 3
Salary – 20000(starting )
Time – 9.00 am – 7.00pm
Age – Below 45
Minimum 3- 5 years experience needed
Accommodation available
Call : 8590959137
67. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്ററെ (Office Administrator) ആവശ്യമുണ്ട്
Male
Qualification – Any Degree/Diploma
Experience in Billing & Accounts
Physical fitness madatory
Salary – 12000 + 15000 + incentive
Time 9.30am – 6. 30pm
Call : 8590959137
68. തൊടുപുഴയിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 25000 to 50000
Two wheeler with license must
Call : 8590959137
69. Urgent Vecancy
🌟 ഈ നല്ല അവസരം പ്രയോജനപ്പെടുത്തു……
👉Job type – 1
1. Marketing executive
2. Service technician
👉Qualification
+2 Failed/Pass
👉Part-time/Full -time
👉Age limit
18 to 55
👉Salary
12000+TA+Incentive+Accommodation
👉Two wheeler must
👉Place:-Kottayam
Contact no:-940072695
9387329055
email ID:- teletechsystems@yahoo.com
70. കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന പ്രമുഖ കമ്പനിയിലെ വിവിധ തസ്തികകളിലേക് യുവതി യുവാക്കൾക്ക് സ്ഥിര നിയമനം
🔖🔖🔖🔖🔖🔖🔖🔖🔖
🔰പ്രോഡക്ഷൻ യൂണിറ്റ്
🔰ഡിസ്ട്രിബൂഷൻ&ഡെലിവറി
🔰പാക്കിങ് &ബില്ലിങ്
🔰ഓർഡർ കളക്ഷൻ
🔰സെയിൽസ് എക്സിക്യൂട്ടീവ്
❇️താമസം ഭക്ഷണം സൗജന്യം
❇️SALARY 14000-24500
❇️Age 18-29
ഏത് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം….
മുൻപരിചയം ആവശ്യമില്ല
ഉടൻ നിയമനം… നിയമനം സ്ഥിരമായിരിക്കും
📲 6238963987
71. Accounts Assistant
Qualification: ANY DEGREE
Experience: ACCOUNTS DATA ENTRY
Age Limit: 40
Salary: NEGOTIABLE
Location: ALUVA
7594999810
E mail : info@abnbusinessgroup.com
72. Pvt Ltd കമ്പനിയിൽ നിരവധി ഒഴിവുകൾ❕
1.Manager Trainee(+2 minimum)
2.Field administration Staff (SSLC minimum)
3.Sales Executive (SSLC minimum)
4.Delivery Agent(SSLC minimum)
Age(18-45)
Food+Accomodation Available
Free Placement
Salary ( 15000-24500)
*Mob: 8078124091
*9207585361📞📞
WhatsApp -9526299601
73. കോവളം
We need waiter and waitress with 5 years experience required .Waiter must have beach experience certificate.
Duty time 7 am To 11 pm between 4 hrs rest
Waiter salary 12000 to 15000
Two cleaning boy and 2 kitchen helper are also required.
Salary.10000 to 12000
Place 👇
Palm Beach Restaurant Kovalam (Tvm)
Food and Accommodation available
Contact : 9895465387
74. ഓറഞ്ച് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ
ഉടൻ ആവശ്യമുണ്ട്.
1 .സ്പീച്ച് തെറാപ്പിസ്റ്റ് ( BASLP/MASLP)
(ശമ്പളം: 15,000 to 25,000 )
2.ഒക്യുപേഷണൽ തെറാപ്പിസ്റ്റ്
( MOT/BOT )
(ശമ്പളം: 20,000 to 30,000)
ഭക്ഷണവും താമസവും ലഭ്യമാണ്
സ്ഥലം: താമരശ്ശേരി, കോഴിക്കോട്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
☎️+91 9544994949
+91 9400903010
75. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ
📌സ്റ്റാഫ് നഴ്സ് (യോഗ്യത: GNM,ANM, BSc Nurse)
📌കെയർ ടേക്കർ (Male & Female)
📌ഹൗസ്കീപ്പർ (Male & Female)
എന്നീ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക്📲 9847959894 എന്ന നമ്പറിൽ ബന്ധപ്പെടുക.
Food and accomodation available
📧Email:-
ashraya.kerala@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. We are hiring
Business development officer
Qualification : +2/degree
Experience : FMCG sales experience retailing
Location : Kottayam,Kollam, Ernakulam,Thrissur,Calicut,Kannur,malapuram
Salary : Rs.35000
Contact us : 9526635340
77. ബാംഗ്ലൂർ
എക്സ്പീരിയൻസ് ഉള്ള സർവീസ് സ്റ്റാഫ് , കിച്ചൻ ഹെൽപ്പർ ആവശ്യമുണ്ട്
സ്ഥലം ബാംഗ്ലൂർ
Con:98450 41750
78. ജോലി ഒഴിവ്
എറണാകുളത്തുള്ള ഷോപ്പിൽ ജ്യൂസ് മേക്കർ/ ടി മേക്കർ ജോലി ഒഴിവ്:
📲 8086679435
79. ചാത്തൻപാറ, തിരുവനന്തപുരം അൽമേള ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ് (ചോക്കലേറ്റ് കമ്പനി) നിയമനം
🔅സീനിയർ അക്കൗണ്ടന്റ് (5-6 വർഷത്തെ പരിചയം)
പരിചയത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പളം അല്ലെങ്കിൽ ഇന്റർവ്യൂ സമയത്ത് നിശ്ചയിക്കാവുന്നതാണ്
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
🔅നിങ്ങളുടെ ബയോഡേറ്റ ഇമെയിൽ ചെയ്യുക:
hr@al-mela.com
ph-: 9207973759
80. വീട്ടുജോലി
വീട്ടിൽ താമസിച്ച് House maid ജോലി ചെയ്യാനായി, 55 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യവതിയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം – 16,000/-
സ്ഥലം : തിരുവനന്തപുരം
ഫോൺ : 9446175039
81. FUTURE WORLD എന്ന സ്ഥാപനത്തിൽ
ഉടനെ ആവശ്യമുണ്ട്
സാലറി -16000-23500
കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി,
സെയിൽസ് പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
http://wa.me/+919633905450
Contact:9526079667
82. കോഴിക്കോട്ടെ പുതിയ സ്ഥാപനങ്ങളിലേക്ക്
ഉടനെ ആവശ്യമുണ്ട്
👉ലേഡീസ് റിസപ്ഷനിസ്റ്റ്
സാലറി 12/15 k
👉 ഫീമെയിൽ ടെലികോളർ
സാലറി 10/13 k
👉 ഫീമെയിൽ അക്കൗണ്ട്
സാലറി 14/20
👉 മാർക്കറ്റിംഗ് സ്റ്റാഫ് (male )
15/30 k
👉 ഫസ്റ്റ് ഫുഡ് കമ്പനിക്ക് എല്ലാ ജോലിക്കും ആളെ
ആവശ്യമുണ്ട്
വയസ്സ് 20/30
മികച്ച സാലറിയും മറ്റു കമ്മീഷനും
🪀9526131182
☎️04954010128
83. LEEGRAND GROUP ൽ നിയമനം
10th ,+2, കാർക്ക് കമ്പനിയുടെ divitional office കളിലേക്ക് സ്ഥിര നിയമനം
Food & Accomadation Free, Training Period:-3 to 6 Month
Age :-18 to 26
Salary:- 15,000 to 20,000
After training Salary 28,000
Send your CV to 🪀:
http://wa.me/918593093239
84. ഡ്രൈവറെ ആവശ്യമുണ്ട്
കോഴിക്കോട്ടെ ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്ക് ഒരു ഡ്രൈവർ/ഡെലിവെറി ബോയി യെ ആവശ്യമുണ്ട്.
Mob: 702 5555 000
85. മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ Beauty Mark Gold & Diamonds ൽ നിരവധി തൊഴിൽ അവസരം
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
Job positions:
Jewellery Sales Executive, Marketing Executive
Bright your Career and Join with us.
Corporate office :
CPD, BEAUTY MARK GOLD AND DIAMONDS
2nd floor, Smart Trade City, Kottakkal.
Contact: 8111920916, 9947393916
86. വൈറ്റെർ ജോബ് വേക്കൻസി ഉണ്ട്
Vacancy:2nos
Salary :15000-18000
Duty time :12 hrs
Place:kakkanad
Free food and accommodation
Contact:9895625917
87. സപ്ലൈകോയിൽ ജോലി ഒഴിവുകൾ
👉വകുപ്പ് -കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്.
👉പോസ്റ്റിന്റെ പേര് -എൽഡി ടൈപ്പിസ്റ്റ്.
👉കാറ്റഗറി നം 699/2022.
👉ശമ്പളത്തിന്റെ സ്കെയിൽ ₹ 19000 – 43600/-
👉ഒഴിവുകൾ 02 (ഇത് വർദ്ധിക്കും).
👉സ്ഥലം കേരളം മുഴുവൻ.
വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു, അത് പൂർണ്ണമായും വായിച്ച് അപേക്ഷിക്കുക
18 – 36, 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പോസ്റ്റിന് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് 39 വയസ്സും SC/ST ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്. ഒരു സാഹചര്യത്തിലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സിൽ കവിയാൻ പാടില്ല.
യോഗ്യതകൾ:
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന് തത്തുല്യം
മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെജിടിഇ) അല്ലെങ്കിൽ അതിന് തത്തുല്യം.
അപേക്ഷിക്കേണ്ടവിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralapsc.gov.in) പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് ‘വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ഒരു പോസ്റ്റിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികകളുടെ ‘അപ്ലൈ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
വെബ് സൈറ്റ് (www.keralapsc.gov.in)
88. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രോഡ്ബാൻഡ് കമ്പനിയുടെ എറണാകുളം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന അപേക്ഷകൾ ക്ഷണിക്കുന്നു.
📝ഇൻറർവ്യൂ തീയതികൾ ജനുവരി 12 13
🏢CRE
💵ശമ്പളം 14000 മുതൽ 17000 വരെ .
👨🎓👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨🎓👩💼പ്രായപരിധി 35 വയസ്സ്
👨🎓👩💼യോഗ്യത ഡിഗ്രി കോഴ്സ് കംപ്ലീറ്റ് .
👨🎓👩💼ജോലിസമയം രാവിലെ 10 മണി മുതൽ വൈകിട്ട് 7:00 മണി വരെ .
👨🎓👩💼ടെലി കോളിംഗ് ജോബ് ആണ് വരുന്നത്.
👨🎓👩💼ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയണം.
📍ഒഴിവുള്ള സ്ഥലം
📍കളമശ്ശേരി
📱 9645560527
89. പ്രമുഖ ബാങ്കിൻറെ Gold Loan division പാലക്കാട് ജില്ലയിലേക്ക് ഒഴിവ്
📝ഇൻറർവ്യൂ തീയതികൾ ജനുവരി 11 12 13
🏢 ഗോൾഡ് ലോൺ കൗൺസിലർ
🎓 പ്ലസ് ടു ab+ove
👩🦰🧑🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🔞30 വരെ
👨🎓ഏതെങ്കിലും സെയിൽസ് അല്ലെങ്കിൽ ടെലികോളിങ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തി ഉണ്ടായിരിക്കണം
💴ശമ്പളം 18000 വരെ
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
📍പാലക്കാട് ടൗൺ
+++++++++++++++++++++++++കോട്
📍കഞ്ചിക്കോട്
📍ചിറ്റൂർ
വിളിക്കുക 📱9645560527
90. കൊരട്ടി കിൻഫ്രപാർക്കിൽ പ്രവർത്തിക്കുന്ന manufacturing കമ്പനിയിലേക്ക് ഒഴിവ്
⏳⏳ അക്കൗണ്ട്സ് ട്രൈയിനീ
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
🤝 മുൻ പരിചയം ഇല്ലാത്തവർക്ക് മാത്രം അപേക്ഷിക്കാം
🕘9.00am to 5.00pm
🔞24 വരെ
👉Tally knowledge ഉണ്ടായിരിക്കണം
💴6000 to 8000
📶 nearest candidate prefer
🌐ഒഴിവുള്ള സ്ഥലം
🔊 കൊരട്ടി
വിളിക്കുക
9645560527
GULF JOBS
91. Qatar job vacancies apply 2023
ENGINEERING
Painter
SECURITY
Security Officer
SPA
Health Club Attendant
Lifeguard/Pool Attendant
Spa Coordinator/Receptionist
Spa Therapist
IT
AV Technician
FOOD & BEVERAGE
Waiter/Waitress Bar Attendant
Host/Hostess
FRONT OFFICE
Guest Experience/Service Agent
Bellperson
Driver
Guest Relations Manager
FINANCE
Accounts Receivable
FOOD & BEVERAGE
Waiter/Waitress
Bar Attendant
Host/Hostess
FRONT OFFICE
Guest Experience/Service Agent
Bellperson
Driver
Guest Relations Manager
FINANCE
Accounts Receivable
HUMAN RESOURCES
Nurse
Housing Officer
SALES
Sales Executive
Sales Manager
Meetings Manager
Wedding Manager
Send your CV to
recruitment.dohdh@ihg.com
92. New Opening in Qatar-Doha 5 stars hotel
Looking for the following Positions
• Personnel Manager
• Training Manager
• Hotel Manager
• Executive Chef
• Housekeeping Manager
• Sales Managers
• Sales
• Food and Beverage Manager
• Chief Concierge Front Office Manager
• Chief Accountant
• Revenue Manager
• Marketing Manager
• Purchasing Manager
• Chief Steward
• Pastry Chef
• Restaurant Managers
• Guests Relations Managers
• Chief Engineer
If interested please forward your resume with 2023 update picture to
coo@hospitality4success.com
93. We are looking for the following positions
Front Office:
Guest Service Agent/Receptionist Front Office Supervisor (Arabic Speaker) Night Manager (Arabic Speaker)
• Accounts
• Chief Accountant
• Engineering
• Carpenter
• Kitchen and Laundry Technician
• Information Technology and
• Telecommunication:
• Telephone Operator
• Telephone Operator Supervisor
WE ARE CURRENTLY HIRING CANDIDATES WHO ARE AVAILABLE IN QATAR WITH NOC AND VALID QID
Interested candidates, please send your CV
to HRDOHA@WYNDHAM.COM
94. ഉടനെ ആവശ്യമുണ്ട്
Driver Jobs in Dubai
Hiring for below positions for Saudi German Hospital Dubai
Designation : Driver
Light Vehicle Driving License is must
Heavy Bus Driving License is preferable
Email your resume with Driver
to hrrec12.dxb@saudigerman.com
95.WE ARE HIRING
VAN SALES MAN
Requirements
• Age below -35
• Valid UAE driving license is mandatory
• FMCG /fresh food / Bevarages experience in retail sector is manadatory
• Speaks English + Malayalam /Hindi, tamil
• Basic numeric skills
• Only candidates in UAE will be considered
Email- hr.uae@yaumi.com
96.urgently required for a company in Abu Dhabi
• Engineering & Technical SENIOR ELV ENGINEER
With minimum 10 years of experience in Abu Dhabi
Email – km09021951@gmail.com
97.REQUIRED
1. SALES EXECUTIVE (Indian)
With driving license
Salary AED 4000+commission
2.Typist
With 2 years experience in a typing centre in Dubai
Email – Raheem.jobs@hotmail.com
98.Required
SALES EXECUTIVE
With knowledge in construction machines
Whats app 971-50-2522964
Email- fahrasgentrad@yahoo.com
99. LOGISTIC SALES EXECUTIVE
LOCATION- DUBAI
1.minimum 3 years of experience in sales from a logistics company in Dubai
2.UAE driving license is required
3.Attractive salary & Commisssion Offered For Suitable Candidates
EMAIL- zulabeed1@gmail.com
100.SKILLED LABOUR REQUIRED
• ACCOUNTANT
• SALES EXECUTIVE
• DIGITAL MARKETING EXECUTIVE
• OFFICE MANAGER
• OFFICE BOY
EMAIL- office@ads-adv.com