Indian /Gulf jobs live on 11.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -Area Sales Manager
ഒഴിവുകളുടെ എണ്ണം-01
ജോലി സ്ഥലം- കൊച്ചി
അപേക്ഷിക്കേണ്ട അവസാന തീയതി-10 Jan 2023
വിദ്യാഭ്യാസ യോഗ്യത – ബിരുദം ,MBA,
പ്രവൃത്തി പരിചയം: 8 – 20 വർഷം
APPLY NOW – https://careers-csb.peoplestrong.com/job/detail/MFT8755
2. Bank Of Baroda റിക്രൂട്ട്മെന്റ് 2023 – 25000 രൂപ വരെ ബിരുദധാരികൾക്ക് നേടാൻ അവസരം!
ബോർഡിന്റെ പേര് -BOB
തസ്തികയുടെ പേര് -BC SUPERVISORS
ഒഴിവുകളുടെ എണ്ണം-03
അവസാന തീയതി -31/01/2023
NOTIFICATION LINK BELOW

3. . Bank Of Maharastra റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെപേര് -Bank Of Maharastra
തസ്തികയുടെപേര് -Chief Technology Officer,Chief Digital Officer, Chief Risk Officer
ഒഴിവുകളുടെ എണ്ണം- 03
അവസാന തീയതി -11/1/2023
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
പ്രായം- 35-നും 55-നും ഇടയിൽ
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക

OFFICIAL SITE –
4. സ്ഥാപനത്തിന്റെ പേര് – Catholic Syrian Bank
തസ്തികയുടെ പേര്-Relationship Manager
ഒഴിവുകളുടെ എണ്ണം -09
അവസാന തീയതി-31/01/2023
വിദ്യാഭ്യാസ യോഗ്യത:DEGREE
പ്രവർത്തി പരിചയം:1 മുതൽ 5 വർഷം വരെ
• നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷ൦ അപ്ലൈ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
https://careers-csb.peoplestrong.com/job/detail/MFT8659
5. CSB റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം:
ബോർഡിന്റെ പേര് CSB ബാങ്ക്
തസ്തികയുടെ പേര് Team Member – Quality Assurance / Offsit…
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 21/01/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
പ്രവർത്തി പരിചയം:5-10YEARS
NOTIFICATION –
https://careers-csb.peoplestrong.com/job/detail/MFT8807
മറ്റുജോലി ഒഴിവുകൾ
6. കോട്ടക്കലിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
അവസരം
WARDEN
Female
Salary-12K
Age -25-50
Food&Accommodation free
📱9846200956

7. കൂത്താട്ടുകുളം
കിഡ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129219098
8.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 12000 – 15000
Time – 9.00am – 7.30pm
Age – Below 35
Call : 8590959137
9. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom /MCom with Tally
Salary – 10000 – 13000
Time – 9.00am – 6.30pm
Experience Must
Call : 8590959137
10. തൊടുപുഴയിലുള്ള റെസ്റ്റോറന്റിലേക്ക് കുക്കിനെ (Homely food) ആവശ്യമുണ്ട്
Male
Salary – 24000
2 year experience must
Food and accomodation availiable
Call : 8590959137
11. തൊടുപുഴയിലുള്ള റെസ്റ്റോറന്റിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്
Male
Salary – 15000
Freshers or Experienced
Food and accomodation availiable
Call : 8590959137
12. തൊടുപുഴയിലുള്ള ജ്വല്ലറിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B Com + Tally
Salary – 12000(Starting Salary For Experienced Candidates),
7500 – 8000(Starting Salary For Freshers)
Time – 09.00 am to 06.00 pm
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Call : 8590959137
13. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ (Marketting Executive) ആവശ്യമുണ്ട്
Male
Salary – 10000 + Incentive
Freshers or Experienced
Two Wheeler With Licence
Call : 8590959137
14. മലയാളി ഡോക്ടേഴ്‌സ് ഫാമിലിക്കു മധുരയിൽ വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം 18000+(ആഹാരവും താമസവും)
Contact No 9495700456
15. FUTURE WORLD എന്ന സ്ഥാപനത്തിൽ
ഉടനെ ആവശ്യമുണ്ട്
സാലറി -16000-23500
കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ് പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
wa.me/+919633905450
Contact:9526079667
16. Urgent Hiring Mechanical Fitters
Place: Ernakulam
Salary: As per industrial standard and experience basis.
Accomodation Available
Place: Ernakulam
Please Contact: 9048825221
Biju Paul, Fabtech Engineers
17. Wanted Sales Officer
Company : Kandankulathi
Area : Alappuzha, Pathanamthitta, kottayam, Ernakulam, Idukki, Kollam, Thiruvanathapuram
Good Salary + TA+DA
Two Year Experience in FMCG
Please Contact 9446502522
18. ഇടുക്കി
ഇടുക്കി ജില്ലയിലെ അടിമാലിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയിലേക്ക് താഴെപ്പറയുന്ന ഇന്ന് ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
ബേക്കറി ഷെഫ് സാലറി: 35000 to 50000
ജ്യൂസ്‌ മേക്കർ: 12000 to 15000
കോണ്ടിനെന്റൽ കുക്ക്: 15000 to 20000
താമസം ഭക്ഷണംഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ വിളിക്കുക.
+919567887777, +919961187607
Location: Adimali, Idukki Dist
19. ഉടൻ ആവശ്യമുണ്ട്
കാറ്ററിംഗിലേക്ക് ഡെലിവറി ബോയ് ലൈസൻസ് (ഫൊര്‍ വീൽ )ഉള്ളവർ ബന്ധപ്പെടുക
സ്ഥലം : കോഴിക്കോട്
8157088434
20. ബാംഗ്ലൂർ
എക്സ്പീരിയൻസ് ഉള്ള സർവീസ് സ്റ്റാഫ്‌ , കിച്ചൻ ഹെൽപ്പർ ആവശ്യമുണ്ട്
സ്ഥലം ബാംഗ്ലൂർ
Con:98450 41750
21. ഇമ്മാനുവൽ സിൽക്സ് സ്റ്റാഫുകളെ നിയമിക്കുന്നു.
പ്രമുഖ സ്ഥാപനമായ ഇമ്മാനുവൽ സിൽക്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.അതോടൊപ്പം കേരളത്തിലെ മറ്റു ഒഴിവുകളും കാണാൻ സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക്അപേക്ഷിക്കുക.
☮️ സെയിൽസ്മാൻ/സെയിൽസ്ഗേൾ
പത്താം ക്ലാസ്, 2 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
☮️ബില്ലിങ് സ്റ്റാഫ്:
പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിചയമുള്ളവർക്കു മുൻഗണന;
☮️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
☮️ സെയിൽസ്മാൻ/ ഗേൾ (ട്രെയിനി):
പത്താംക്ലാസ് യോഗ്യതയുള്ള എല്ലാവർക്കും അപേക്ഷിക്കാം.
☮️വിഷ്വൽ മെർച്ചന്റൈസർ/ഫാഷൻ ഡിസൈനർ.
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
☮️ഫ്ലോർ മാനേജർ:
പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
☮️കസ്റ്റമർ റിലേഷൻ മാനേജർ:.
10 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
☮️കസ്റ്റമർ കെയർ ട്രെയിനി.
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിച്ച് ജോലി നേടാം.?
താൽപര്യമുള്ളവർ ഇനിപ്പറയുന്ന ഷോറൂമുകളിൽ രാവിലെ 10 നും 4 നും ഇടയിൽ നേരിട്ട് ഹാജരാകുക.

ജനുവരി 11-കാഞ്ഞങ്ങാട് ഷോറൂം, Main Road, Kanhangad;
ജനുവരി 12-പയ്യന്നൂർ ഷോറൂം, Riyad Mall, Payyannur;
ജനുവരി 13-കണ്ണൂർ ഷോറൂം, Thavakkara Stand, Kannur നേരിട്ട് വരാൻ സാധിക്കാത്തവർ ബയോഡേറ്റ വാട്സാപ് ചെയ്യുക. 75111 66177.
22. പുതിയതായി ആരംഭിക്കുന്ന കാൽവറിമൗണ്ട് റിസോർട്ടിലേക്ക് Kerala Cook-നെ ആവശ്യമുണ്ട്
ശമ്പളം :18000/-
(Food and accommodation available )
സ്ഥലം :ചെറുതോണി, ഇടുക്കി
For more details Contact :
☎️ +91 8943693473
23. URGENT VACCANCY
🔹Wanted EMT/STAFF NURSE.
🔹BSC/GNM
🔹ambulance /emergency experience is must
For more details plz whtsap to 7012580824
24. Tele-calling vacancy available
Working location :kakkanad
For more details plz whtsp 7012580824
25. Telecalling 👩🏻‍💼5000 above
For Finance — part time jobs
Gender:Female
Freshers or experienced
Qualification :Plus two or above
Salary:5000above
Age:below 35
Location: Thrissur
Appointment Call📞📱
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മഞ്ചേരി ഭാഗത്തുള്ള Pharmaceutical Distribution സ്ഥാപനത്തിലേക്ക് …
📍 Sales Executive
▪️2 wheeler licence
▪️Salary+TA+DA
▪️working time=9.30-6.00
9846 586 038
27. കാക്കനാട്
ഭാഗത്തേക്ക് ലേഡീസ് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
.. മോർണിംഗ് പാർട്ട്‌ടൈം ജോബ് വാക്കൻസി ഉണ്ട്
ഫുൾ ടൈം വാക്കൻസിയും ഉണ്ട്..
9947089900
28. കലൂർ
ഓഫീസ് റിസപ്ഷനിസ്റ്റ് ജോബ് ഒഴിവുണ്ട്.
Contact 9207551579
29. മഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. അടുത്തുള്ളവർക് മുൻഗണന.
▫️Male
▫️Freshers/Experienced
▫️Qualification :+2
▫️Age :below 40
▫️Working time :9am-9pm
▫️Salary :upto 15000/-
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
CONTACT :+918129657111
30. പാലാരിവട്ടം
ഒരു കടയിലേക്ക് male/ female staff ആവിശ്യമുണ്ട്.
Daily wages
Contact : +919846500083
31. എറണാകുളം
അമ്മമാത്രം ഉള്ള ഫ്ലാറ്റിൽ താമസിച്ചുജോലി ചെയ്യാൻ ലേഡിയെ ആവശ്യമുണ്ട്.
t.8590979673
32. Pharmacist required
Location : Tirur ( B.P Angadi)
Send your CV: sgltirur@gmail.com
Mob : 9846293950
33. ആവശ്യമുണ്ട്
പെരിന്തല്മണ്ണനയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ & മെസ്സിലേക് കുക്ക്, ഹെൽപ്പർ, എണ്ണ കടി പലഹാര കുക്ക്, ക്ലീനിങ് ലേഡീസ്, സൂപ്പർവൈസർ , ലേഡീസ് കുക്ക് എന്നിവരെ അവശമുണ്ട്.
9846675306
34.കോഴിക്കോട്
ബീച്ചിലെ പ്രമുഖ ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ മാരെ ആവശ്യമുണ്ട്.
SALARY -500-600/-DAILY
TIME -12 AM -12PM
9961861615
35. ബിസിനെസ്സ് DEVELOPEMENT എക്സിക്യൂട്ടീവ്
18 വയസിനു മുകളിലുള്ള എല്ലാവര്ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല .
SALARY -20000-25000
9633323426
36. മലപ്പുറം
@BILADI BROAST എന്ന സ്ഥാപനത്തിലേക് BROAST മേക്കർ & ടീ മേക്കർ നെ ആവശ്യമുണ്ട്.
AGE -18-40
9746992047
37. മുക്കം
കൂൾ ബാറിലേക് സപ്ലയർ നെ ആവശ്യമുണ്ട്. മുക്കം പരിസരത്തുള്ളവർക് മുൻഗണന.
9745904450
38.കോട്ടക്കൽ
ഒരു മാനുഫാക്ച്ചറിങ് സ്ഥാപനത്തിലേക് 10 ലേഡി ടൈലർ മാരെ ആവശ്യമുണ്ട്.
9846335566
39. തിരുവനന്തപുരം
ആറ്റുകാൽ ദേവി ഹോസ്പിറ്റലിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• OT NURSE
• STAFF NURSE (WARD)
• LABOUR ROOM NURSE
• PHARAMACIST
• NICU/ICU NURSE
• SECURITY
• DRIVER/ AD
• LAB TECHNICIAN
• RECEPTIONIST
• HOUSE KEEPING STAFF
7510998362
40.AUTO GRADE INDUSTRIES PVT LTD
എഞ്ചിനീയർനെ ആവശ്യമുണ്ട്
0-5 EXPEREINCE
SALARY -AS PER COMPANYNORMS
9895458882
41.HDFC financial Services hiring
GRADUATE TRAINEE
• ANY DEGREE
• SALARY -21000
LOCATION -ERNAKILAM, KAKKANAD
8089521716
42. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ്+ താമസം
43. തിരുവനന്തപുരം
പ്രാവച്ചനമ്പലം ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് ടെലി കോളറിന്റെ ഒഴിവുണ്ട്.
BOTH FRESHERS & EXPEREINCE CAN APPLY
+2/ DEGREE
TIME -9-5
SALARY FRESHERS- 7000-1000
EXPEREINCED – 10000-12000
9961501122
44. ആവശ്യമുണ്ട്.
ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഫെർഫ്യൂമറി സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനേയും, കമ്പ്യൂട്ടർ സ്റ്റാഫിനേയും ആവശ്യമുണ്ട്.
94958 94580
45. പറവൂർ
കാന്റീനിലേയ്ക്ക് റ്റീ, സ്നാക്സ്, ജ്യൂസ് മേക്കർ, പാൻട്രി, വെയിറ്റർ,റൂം സർവീസ്, ചൈനീസ്,സൂപ്പർവൈസർ, കാഷ്യർ , North Paravur -99470 43102, 75608 52771.
46. വീട്ടുജോലി
കുടുംബത്തോടൊപ്പം താമസിച്ചു വീട്ടുജോലി ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്.
9778164403
8129933011
47. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് വീഡിയോ എഡിറ്റർ, & സോഷ്യൽ മീഡിയ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
8089333574
48. ആവശ്യമുണ്ട്
പ്ലംബിംഗ് കമ്പനിയിലേക് പ്ലംബർ /പ്ലംബിംഗ് സൂപ്പർവൈസർ /QUANTITY surveyor / ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8078761000
49. .കാക്കനാട്
ബുട്ടീക് ലെക് ടൈലറിങ്ങിൽ ഫുൾ ചുമതലയുള്ള കട്ടർ , ഡിസൈനർ, കൗണ്ടർ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9846141955
50. വീട്ടുജോലി
പാലാരിവട്ടത്തെ വീട്ടിലേക് 50 വയസിൽ താഴെയുള്ള സ്ത്രീയെ രാവിലെ 8 മാണി മുതൽ ഉച്ചക് 1 മണിവരെ ആവശ്യമുണ്ട്. സാലറി -8000
7356344350
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കോഴിക്കോട്
സ്റ്റേഷനറി ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
TIME -9.30SM -5PM
SALARY 10000
8330076570
52. വെൺപാലവട്ടം
സൂപ്പർമാർക്കറ്റിലേക് ഡ്രൈവറെ ആവശ്യമുണ്ട്. ഡ്രൈവർ ജോലി ഇല്ലാത്തപ്പോൾ സെയിൽസ്മാനായി ജോലി ചെയ്യണം. പ്രായം -20-40.
TIME -7AM -8 PM
SALARY -20000-24000
6282657980
53. കോഴിക്കോട്
ചേളാരിയിൽ [രാവർത്തിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8590060797
54. കച്ചേരിപ്പടി
ഫീമെയിൽ ടെലികോളറേയും ഡ്രൈവറെയും ആവശ്യമുണ്ട്.
TELE CALLER – WORKING TIME 9.30-6
SALARY -8000-12000
DRIVER WORKING TIME -9-8
SALARY -15000-20000
AGE -30-40
8848532131
55. കാസർഗോഡ്
പുതിയ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന റെഡി മെയിഡ് & വെഡിങ് ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.EXPERIENCE ഉള്ളവർക്കു മുൻഗണന.
9895873739
56.എറണാകുളം
സൗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫ്. പ്രായം -23-46
SALARY -10000
9061577181
57. റേഡിയോഗ്രാഫർ കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റു കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in
58. അധ്യാപക നിയമനം
ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 11 (ബുധന്‍) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9745894348
59. ജോലി അന്വേഷിക്കുമ്പോൾ എപ്പോഴും വർഷങ്ങളായുള്ള സേവന പാരമ്പര്യം ഉള്ള കമ്പനിയിൽ ജോലി നേടു…..
15 വർഷത്തെ സേവന പാരമ്പര്യം ഉള്ള കമ്പനിയിൽ ജില്ലാ അടിസ്ഥാനത്തിൽ പോസ്റ്റിങ്ങ് കൊടുക്കുന്നു..
ജോലി ഒഴിവുകൾ
Vacancies for :-
1) Ass.manager
2) Store keeper
3) Supervisor
4) Delivery staff
5) Packing
Qualifications:
8th pass —–degrees
നിശ്ചിത ഒഴിവുകൾ മാത്രം ഉടൻ ബന്ധപ്പെടുക…..ബയോഡേറ്റ അയച്ചതിനു ശേഷം മാത്രം വിളിക്കൂ….
https://wa.me/917902863523
🪀 +91 7902 863 523
60. NHM Kerala Recruitment 2023
സ്ഥാപനം ; National Health Mission Kerala (NHM Kerala)
പോസ്റ്റ് ; Medical Officer
ക്വാളിഫിക്കേഷൻ ; ME/ M.Tech, M.Sc
ശമ്പളം ; Rs.60000/- Per Month
ലാസ്റ്റ് ഡേറ്റ് ; 17-Jan-2023
arogyakeralam.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
61. തൃപ്പൂണിത്തുറ
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇരുമ്പനം ഭാഗത്തുള്ളവർക് മുൻഗണന.
സാലറി -7500
DUTY TIME -9-5
8606330322
62. WE ARE HIRING
BRANCH MANAGER
Qualification:Any degree
Experience: 2-5 years
Salary : 18k-35k
Working Time: 10.00-5.30
Location: All Kerala
Call :9526372022
63. എറണാകുളത്തുള്ള വിവിധ കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്‌
SSLC പാസ്സ്
Age 21-45
സാലറി 21500
Esi Pf കട്ടിങ്
ഭക്ഷണം : monthly 1000/-
9961694153
64. വളാഞ്ചേരിയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
അവസരം
OFFICE STAFF CUM MARKETTING
Female
Work time -9-5
Salary-Good
📱9846200956
65. ERNAKULAM
ഹോസ്പിറ്റലിൽ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (സ്ത്രീകൾ )
വയസ് 45 വരെ. സമയം 7 to 5 വരെ. ശമ്പളം 16000 to 17000/- ഒന്നര മാസം കൂടുമ്പോൾ ഒരാഴ്ച നൈറ്റ്‌ ഷിഫ്റ്റ്‌ ഉണ്ടാകുന്നതാണ്.
താമസം ഭക്ഷണം ഉണ്ടാകുന്നതല്ല
എറണാകുളത്ത് ഉള്ളവർ മാത്രം വിളിക്കുക.എറണാകുളം
Gokulam Job Consultancy. 9846710707
66. മലയാളം 𝗰𝘂𝘀𝘁𝗼𝗺𝗲𝗿 𝗰𝗮𝗿𝗲 ലേക്ക് 𝗳𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവിശ്യമുണ്ട്
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : കലൂർ
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟬𝟴𝟲𝟰𝟰𝟮𝟳𝟲𝟰
67. സെയിൽസ് എ്സിക്യുട്ടീവ് നെ അവിശ്യമുണ്ട്.(male)
മഞ്ചേരി
Aspire Diagnostics
Sales il എക്സ്പീരിയൻസ് ഉള്ളവർക്കും..diagnostics or medical ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.
Salary + TA+DA+incentives
Contact :-+918921510440
Diagnosticsaspire@gmail.com
68. കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ഫോട്ടോഷോപ്പ് അറിയുന്ന സ്റ്റാഫിനെ (Male /Female) ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 96 0 5 87 70 10, 98 46 0 0 9 58 7 ഈ നമ്പറിൽ ബന്ധപ്പെടുക.
69. Marketting Staff
+2&Above
Experienced/Freshers
TIME-9.30-6
salary- TA, FOOD
Two wheeler must
Location -Kunnumpuram
📱9846200956
70. ആവശ്യമുണ്ട്*
ഹൌസ് കീപിംഗ് ലേഡീസ്.
കലൂർ സ്റ്റേഡിയം ജംഗ്ഷൻ, ഓഫീസിലേക്കു.
Contact – 8089967288
71. നിലമ്പൂരിലെ ഒരു കമ്പനിയിലേക് tally experienced ആയ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Pls contact 8075563679
72. ഡെലിവറി ബോയ്നെ ആവിശ്യം ഉണ്ട്
Two Wheeler, license, Android ഫോൺ വേണം
Limited vacancy
6238793156
73. മലപ്പുറം
പെരിന്തൽമണ്ണ ടൈൽസ് ഷോറൂമിലേക്ക് ഹെവി ഡ്രൈവർ ഒഴിവ്
Experienced/fresher
For more details pls whatsapp 9895772266
74. എറണാകുളം
കടവന്ത്രയിലെ supermarket ലേക്ക് Male Billing Staffine ആവശ്യമുണ്ട് ( billingil experience ഉള്ളവരായിരിക്കണം )
Time : 9 to 9
Salary : 10-15 k
Contact – 8848532131
75. 𝗠𝗲𝗱𝗶𝗰𝗶𝗻𝗲 𝗱𝗲𝗹𝗶𝘃𝗲𝗿𝘆 𝘀𝘁𝗮𝗳𝗳 𝗺𝗮𝗹𝗲 നെ ആവിശ്യമുണ്ട്
ജോബ് 𝘁𝗶𝗺𝗲 :𝟭𝟬 am-𝟲pm
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 & 𝗹𝗶𝗰𝗲𝗻𝘀𝗲 വേണം
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 :𝗰𝗼𝗰𝗵𝗶𝗻
𝗖𝗮𝗹𝗹 𝟴𝟬𝟴𝟲𝟰𝟰𝟮𝟳𝟲𝟰
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 76. ഇൻഫോപാർക്കിലേക്ക് part time ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Time -10 to 2
ലേഡി സ്റ്റാഫിനെ ആണ്‌ ആവശ്യം
9947089900
77. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ഒരു സ്ഥാപനത്തിലേക്ക് Data Entry അറിയാവുന്ന ആളെ ആവശ്യം ഉണ്ട്.. താല്പര്യം ഉള്ളവർ please whatsapp – 9745321988
78. കൊരട്ടി കിൻഫ്രപാർക്കിൽ പ്രവർത്തിക്കുന്ന manufacturing കമ്പനിയിലേക്ക് ഒഴിവ്
⏳⏳ അക്കൗണ്ട്സ് ട്രൈയിനീ
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
🤝 മുൻ പരിചയം ഇല്ലാത്തവർക്ക് മാത്രം അപേക്ഷിക്കാം
🕘9.00am to 5.00pm
🔞24 വരെ
👉Tally knowledge ഉണ്ടായിരിക്കണം
💴6000 to 8000
📶 nearest candidate prefer
🌐ഒഴിവുള്ള സ്ഥലം
🔊 കൊരട്ടി
വിളിക്കുക 9645560527
79. തിരുവല്ലയിലേക്ക്
പേഴ്സണൽ സെക്രട്ടറിയെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. മിനിമം രണ്ടുവർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6238939586
9544051152
80. ഏറ്റുമാനൂർ
സെക്യൂരിറ്റി സ്റ്റാഫ് ആവിശ്യം ഉണ്ട്
time 12 pm to 10 pm
9846206944
81. ജോലിക്കാരെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല.സ്ഥിരനിയമനം.
FOOD & ACCOMMODATION
AGE LIMIT- 18-35
SALARY -15K-20K
9496942038
82. കേരള ഖാദി അംഗീകൃത ആയുർവേദ സ്ഥാപനത്തിലേക് കേരളത്തിലെ എല്ലാ ജില്ലകളിലും യുവതി യുവാക്കൾക്ക് നേരിട് നിയമനം
FREE FOOD & ACCOMMODATION
GOOD SALARY
AGE -18-28
7012768262
83. വയനാട്
റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഫുഡ്+താമസം
സാലറി –15000
4 LEAVE
7591946360
84. കോഴിക്കോട്
CHEVAYOOR എന്ന സ്ഥലത്തേക്കു ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
സാലറി -10000
DUTY TIME -9.30- 5.30
9995551095
85. ഫർണിച്ചർ കട
EXPEREINCE ഉള്ള സെയിൽസ് & ഫിറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. മെയിൽ സ്റ്റാഫിനെയാണ് ആവശ്യം
7012678954
86.കോട്ടയം
കുടയംപടിയിൽ പ്രവർത്തിക്കുന്ന അനീഷ ടെക്സ്റ്റൈൽസിലേക് ബില്ലിംഗ് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. 15 കിലോമീറ്റർ ചുറ്റളവിലുള്ളവർ വിളിക്കുക.
8129246868
87.കണ്ണൂർ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നെ ആവശ്യമുണ്ട്.സാലറി 8000 -15000
9495654016
88. കോട്ടയം
ടു വീലർ പോളിഷിംഗ് ജോബ് VACANCY
പ്രായം- 18-25
9961824203
89.ERNAKULAM
സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് +താമസം
8089444143
90. മലപ്പുറം
തിയേറ്റർ ക്ലീനിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്.
8921736826

GULF JOBS
91. ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻 53700 (2400ദിർഹം) മുതൽ ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
▪️Hostess
▪️Barista
▪️Purchasing Staff
▪️Cost Control
Email To Apply for This Job: hr@bebekrestaurant.ae (Bebek Restaurant)
92. ദുബായിൽ MERCURE ഹോട്ടലിൽ ഒരുപാട് കാറ്റഗറിയിൽ ഇന്റർവ്യൂ നടക്കുന്നു
Job Details
• Company Name- Mercure Dubai Barsha Heights
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – Only for Shortlisted Candidates
• Interview Location- Added below
• Recruitment by Direct by Company
AVAILABLE VACANCY
• Sales Manager – Leisure
• Sales Executive – Leisure
• Asst Sales Manager – Corporate/Long Term
• Sales Executive – Corporate/Long Term
Interested Candidates, please send in your CVs to ha8v6-sl@accor.com
93. കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് സുവർണവസരം
ompany Name SkyNet Worldwide Express
• Job Location Dubai
• Application Mod Online
• Recruitment Type Free & Direct
• Expected Salary 2400-5600 AED
• Qualification Highs School- Equivalent- Plus two – Degree Diploma
• Nationality Any
• Published Date
• Sunday, 01 January 2023
• Benefits Attractive + As per UAE labor law
AVAILABLE VACANCY
1. Data Analyst
2. Outdoor Sales
3. Tele Sales Executive
Send CV to careers@skynetworldwide.net
94. അബുദാബിയിലെ Dusit Thani ഹോട്ടൽ & റിസോർട്ടിൽ പുതിയ ഒരുപാട് അവസരങ്ങൾ വന്നിരിക്കുന്നു
Job Details
• Company Name- Dusit Thani Hotels & Resorts
• Job Location- Abu Dhabi
• Nationality-Selective
• Education-Plus two/Degree/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on- 08 January 2023
• Recruitment- Free and Direct
AVAILABLE VACANCY
• Front Desk Agent
• Reservations Agent
• Bartender
• Lobby Supervisor
• Bar Waiter/Waitress
• Spa Therapist
Email CV: dtadrecruitment@dusit.com
95. ഫ്രഷേഴ്‌സിനും അവസരം
• Company Name Al Ghurair Exchange
• Job Location Dubai
• Application Mod Online
• Recruitment Type Free & Direct
• Expected Salary 2400-5600 AED
• Qualification Highs School- Equivalent- Plus two – Degree Diploma
• Nationality Any
• Published Date
• January 07, 2023
AVAILABLE VACANCY
IT Executive
• Qualifications:
• Must have degree in IT.
• More than 2 years experience in financial sector.
• Certification in ‘CCNA’ MCSE’ ‘ITIL’ highly preferable.
• Immediate joining.
Submit your Resume to:
Carees@algiex.ae
hr@alghurairexchange.com
96.LIGHT VEHICLE DRIVER
Industry – required for a leading limousine company
Knowledge – god knowledge of roads & location in dubai
Age limit – aged between 30-45
Send cv –gulfimo@eim.ae
97.DIGITAL MARKETING
GENERAL REQUIREMENTS
• Passionate about education & technology
• Ed- tech experience advantage
• Excellent verbal and written communication skill
send cv -info@healthvarsity.com
98.PROJECT MANAGER & PROJECT ENGINEER
SECTOR – required for a construction company
Qualification – holds Bachelor’s degree in civil engineering
JOB REQUIREMENTS
• MIN 5 years of experience in the UAE
• Holding a valid UAE driving license
• Fluent in Arabic & English
Send cv –pehr.dxb@yahoo.com
99.WANTED
Storekeeper
Send cv – hr.ajaman99@gmail.com
100.PRO required
Email – hr.ajaman99@gmail.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.