Indian /Gulf jobs live on 12.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കോഴിക്കോട് & പാലക്കാട്‌ ജില്ലകളിൽ റെസ്റ്റോറന്റിലേക്ക് house keeping staffs ആവശ്യമുണ്ട്.
സാലറി : 14000
ഭക്ഷണം & താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് :
📲89218 35815
2. വനിതാ മേട്രണ്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ് കോളേജിലെ വനിതാ മേട്രന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസയോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.
3. ഗസ്റ്റ് അസി. പ്രൊഫസര്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ് കോളേജ് ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി. നെറ്റ് യോഗ്യതയും മുന്‍പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.
4. ദേശിയ അപ്രെന്റിസ്ഷിപ് മേള 20 ന്
ദേശിയ അപ്രെന്റിസ്ഷിപ് മേള മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പ്‌സില്‍ മാര്‍ച്ച് 20 ന് നടക്കുമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കാന്‍ എന്‍.ടി.സി /എസ്.ടി.സി (ദേശിയ-സംസ്ഥാന ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ മാര്‍ച്ച് 20 ന് രാവിലെ ഒന്‍പതിന് മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പസില്‍ എത്തണം. ഫോണ്‍:0491-2815761,9947106552,9387705797
5. ലാബ് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്
കോങ്ങോട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക്് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :9447803575, 0491-2845040
6. ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയില്‍ ഗവ സ്ഥപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയന്‍സ് വിഷയത്തില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി/മെഡിക്കല്‍ കോളേജ്/ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ട് വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം
7. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അരിത്തമാറ്റിക് ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ /എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 9495642137
8. ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
ഇടുക്കി ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന് . ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകകള്‍ , അവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 15 , വൈകീട്ട് 5 മണി.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 275225.
9. സെയില്‍സ് ഓര്‍ഗനൈസർ
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സെയില്‍സ് ഓര്‍ഗനൈസർ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്രസിദ്ധീകരണങ്ങളുടെ വില്പനയില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷയും, ആവശ്യമായ രേഖകളും മാര്‍ച്ച് 22ന് വൈകുന്നേരം 5 ന് മുമ്പായി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034, ഫോണ്‍: 0471-2333790, 8547971483, director@ksicl.org.
10. സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1,205 രൂപ. എം.എസ്.സി സ്പീച്ച് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര-ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 16-ന് വൈകീട്ട് 3 ന് മുമ്പായി സി.ഡി.സി.-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.
11. നിഷിൽ ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീ്ച്ച് ആന്‍ഡ് ഹിയറിംഗിൽ കോമേഴ്സ് ലക്ചററുടെ ലീവ് വേക്കൻസിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nish.ac.in/others/career.
12. എജുക്കേഷൻ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢Students counsellor
👩🏻‍🦰🧑🏻‍🦰candidates
🎓സയൻസ് ഡിഗ്രി / Btech holders
🔞 27
💸 10k-13k
🗺️തൃശൂർ, ഇരിഞ്ഞാലക്കുട
wa.me/7736892545
13. Bank vaccancy
💼Sales Executive
🧑🏻‍💻ആൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കുക
👨🏻‍🎓 ഡിഗ്രി പാസായിരിക്കണം
💸 20k+ PF + ESI + incentive.
🧐NBFC/ ബാങ്കിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
🏍️ടൂവീലർ ഉണ്ടായിരിക്കണം.
🧐കുടുംബശ്രീ, SHG Loans കൊടുക്കുക എന്നതാണ് വർക്ക്
🗺️നടക്കാവ് (കാലിക്കറ്റ്)
wa.me/7736892545
14. ജനറൽ ഇൻഷുറൻസ് കമ്പനി
🏢 Relationship manager
🧑🏻‍🦰ആൺകുട്ടികൾ മാത്രം
👨‍🎓 ഡിഗ്രി
💵 up to 45k
🔞35
🧐നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 20 മുതൽ 30 ശതമാനം വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്.
🧐ജനറൽ ഇൻഷുറൻസ് മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
🧐ഓപ്പറേഷൻ ജോബ് ഉണ്ടായിരിക്കും.
🧐 ഓഫീസിലായിരിക്കും വർക്ക്
🗺️എറണാകുളം
wa.me/7736892545
15. Bank പാലക്കാട് ജില്ല
🏢 Relationship manager
👨‍🎓👩‍💼 ഡിഗ്രി
💵 ശമ്പളം up to 45000
👩‍💼👨‍🎓 കുറഞ്ഞത് 6 മാസത്തെ ബാങ്കിംഗ് , ഇൻഷുറൻസ് , NBFC Experience ഉള്ളവർ മാത്രം അപേക്ഷിക്കുക
🔞 35 വയസ്സ്
👩‍💼👨‍🎓 ആൺക്കുട്ടികൾ, പെൺക്കുട്ടികൾ
🗺️ചിറ്റൂർ,ആലത്തൂർ
wa.me/7736892545
16. ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 up to 17k
🔞33
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🗺️ഏറ്റുമാനൂർ,ഈരാറ്റുപേട്ട,തൊടുപുഴ,മുണ്ടക്യം,നെടുങ്കണ്ടം,അണക്കര
wa.me/7736892545
17. Bank gold Division
🏢 Gold loan Operation executive
🧑🏻‍🦰👩🏻‍🦰candidates
👨‍🎓👩‍🎓 ഡിഗ്രി
💵 up to 45k
🔞35
🧐ഗോൾഡ് ലോൺ മേഖലയിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
🧐Bank Direct Staff ആയിരിക്കും.
ഗോൾഡ് ലോൺ സംബന്ധമായ 🧐ഓപ്പറേഷൻസ് ആൻഡ് sales വർക്ക് ഉണ്ടായിരിക്കുന്നതാണ്.
🗺️ചാലക്കുടി,ഇരിങ്ങാലക്കുട
wa.me/7736892545
18. ധനകാര്യ സ്ഥാപനം
🏢 Operation Executive
🧑🏻‍🦰only
👨‍🎓ഡിഗ്രി
💶 upto 15k(Esi&PF)
Office work
🧐ടാർജറ്റ് ഉണ്ടായിരിക്കുന്നതല്ല.
👉 Excel knowledge must
🗺️എറണാകുളം
wa.me/7736892545
19. മൈക്രോ ഫിനാൻസ് കമ്പനി
🧑🏻‍💼Internal auditor
👨🏻‍🎓 MBA
🔞 30
💶17k +TA,DA
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍കാലിക്കറ്റ് ടൗൺ
wa.me/7736892545
20. Bank Home loan Division
🏢 Home loan executive
🧑🏻‍🦰👩🏻‍🦰candidates
👩‍🎓👨‍🎓 ഡിഗ്രി പാസായിരിക്കണം
💵 17k-18k +incentives
🗺️ഭരണങ്ങാനം,കാഞ്ഞിരപ്പിള്ളി,ഈരാറ്റുപേട്ട,കുറിച്ചിത്താനം,പാല
wa.me/7736892545
21. ഫിനാൻസ് കമ്പനി
🏢Collection Executive
👨‍🎓പ്ലസ് ടു
💵 17k+incentives+ESI, pf
🔞35
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👨‍🎓ഫിനാൻസ് വാഹന ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🗺️ഇരിങ്ങാലക്കുട
wa.me/7736892545
22. ഫുഡ് പ്രൊഡക്ഷൻ കമ്പനി
🛑Quality Control
👨‍🦰👩‍🦰
🎓Food Technology, Food & Safety, Microbiology
⏲️9.30am-5.30pm
💵15k & above
🔞 35 below
🧐സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
🗺️മരത്താക്കര
wa.me/7736892545
23. ബാങ്കിൻറെ ക്രെഡിറ്റ് കാർഡ്
🏢 Document Collection & Verification staff
🧑🏻‍🦰only
👨‍🎓 പ്ലസ് ടു
💶14k to 18k
🧐ഓൺലൈനായിക്രെഡിറ്റ് കാർഡ് അപേക്ഷിക്കുന്നവരുടെ ഡോക്യുമെൻസ് കളക്ട് ചെയ്യുക എന്നതാണ് വർക്ക്
🛵ടൂവീലർ ഉണ്ടായിരിക്കണം
👉10 km ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക
🗺️ചാവക്കാട്,ഗുരുവായൂർ,കുന്നംകുളം
wa.me/7736892545
24. ജനറൽ ഇൻഷുറൻസ് കമ്പനി
🏢 കസ്റ്റമർ സർവീസ് ഓഫീസർ
👨‍🎓 ഡിഗ്രി
Males only
💵 up to 25k+incentive
🔞35
🕘9.30 to 5.30
🔲policy Renewal വർക് ഉണ്ടായിരിക്കും
🌀ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
🧐ഓപ്പറേഷൻ ജോബ് ഉണ്ടായിരിക്കും.
🗺️തൃശ്ശൂർ ജില്ല
wa.me/7736892545
25. ബാങ്ക് സഹോദര സ്ഥാപനം commercial loan department തൃശ്ശൂർ ജില്ല
🏢 Relationship Executive
🧑🏻‍🦰ആൺകുട്ടികൾ മാത്രം
👨‍🎓 ഡിഗ്രി
🔞പ്രായപരിധി 40 വയസ്സ്
💵 21k
👨‍🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨‍🎓മുൻ പരിചയം ഉള്ളവർക്ക് ആറുമാസത്തിൽ കൂടുതൽ ഗ്യാപ്പ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല
🗺️തൃശൂർ ടൗൺ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ജനറൽ ഇൻഷുറൻസ് കമ്പനി
🏢 Relationship manager
🧑🏻‍🦰male only
👨‍🎓 ഡിഗ്രി
💵 up to 45k
👨‍🎓പ്രായപരിധി 35 വയസ്സ്
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
👨‍🎓ഓപ്പറേഷൻ ജോബ് ഉണ്ടായിരിക്കും.
👨‍🎓 ഓഫീസിലായിരിക്കും വർക്ക്
🗺️മലപ്പുറം
wa.me/7736892545
27. Part time vaccancy
ധനകാര്യസ്ഥാപനം
💼 OPERATION EXECUTIVE
🎓 DEGREE
💶 22k
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:- KALOOR(ERNAKULAM)
wa.me/7736892545
28. ACCOUNTANT (M/F)
B. COM
2 YEAR EXPERIENCE
KNOWLEDGE IN TALLY, GST
RAVIPURAM
WORKING TIME : 9:30 to 6:00
SALARY: 20 K
WhatsApp More Details🪀👇:
http://wa.me/919809697901?text=details
29. ഹോട്ടൽ ജോലി
വയനാട്ടിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
⭕️ അസിസ്റ്റന്റ് കുക്ക്
⭕️ ക്ലീനിംഗ് സ്റ്റാഫ്
താമസവും ഭക്ഷണവും ലഭ്യമാണ്.
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
📲 9037360001
📲 9446677490
30. സെയിൽസ് സ്റ്റാഫ്‌
കോഴിക്കോട് കൊടുവള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസിലേക്ക് രണ്ട് ലേഡി സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
📲 9947642641
31. എറണാകുളം ബേക്കറി മാനുഫാച്ചറിങ് യൂണിറ്റിലേക്ക്
ഡ്രൈവർ
പാക്കിംഗ് സ്റ്റാഫ്‌
ക്ലീനിംഗ് സ്റ്റാഫ്‌ ആവശ്യം ഉണ്ട്
താമസം ഭക്ഷണം സൗജന്യം
8301930855
32. Sales coordinator ( CRE vacancy)
സ്ഥലം : എറണാകുളം
സാലറി : 15,000 -20,000
1-2 സേയിൽസ് എക്സ്പീരിയൻസ് വേണം
താൽപര്യമുള്ളവർ വിളിക്കുക :;9072166417..
33. മഞ്ചേരിയിൽ പ്രവർത്തിക്കുന്ന
LED sign board ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 25 വയസ്സുവരെ
ടൂവീലർ ലൈസൻസ് നിർബന്ധം
9995131331 WhatsApp
34. കുണ്ടന്നൂർ, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന APK മെറ്റൽസിന്റെ ബ്രാഞ്ചുകളിലേക്ക് സെയിൽസ്മാനേ ആവശ്യമുണ്ട്.
സാലറി -15K
Contact-79074454724
35. എറണാകുളം
deep cleaning കമ്പനിക്ക് driving അറിയുന്ന Supervisors നെ ആവശ്യമുണ്ട് , Room ഉണ്ട്
call 9946824829
36. ആലുവ അടുത്ത് കമ്പനിയിലോട്ട് സെക്യൂരിറ്റി ഗാർഡ് വേണം,14500+esi+pf, പ്രായം :50വരെ,Mob:8089156331
37. ട്യൂഷൻ ടീച്ചർ
പറവൂർ മന്നത്തുള്ള cbse +2 കുട്ടിയെ വീട്ടിൽ കെമിസ്ട്രി പഠിപ്പിക്കുന്നതിന് ട്യൂഷൻ ടീച്ചറിനെ ആവശ്യമുണ്ട്.
7736480992
38.എറണാകുളം
നോട്ടീസ് വിതരണത്തിന് യുവാക്കളെ ആവശ്യമുണ്ട്.ആകർഷമായ ശമ്പളം . ഭക്ഷണ താമസ സൗകര്യം .
9656296522
39.തിരുവല്ല
ആയുർവേദ പഞ്ചകർമ തെറാപ്പിസ്റ്റുകൾക്കും ഓഫീസ് സ്റ്റാഫുകൾക്കും അവസരം.
9946448705
40.തൃക്കാക്കര
റെസ്റ്റോറെന്റിലേക് experienced ആയിട്ടുള്ള സൂപ്പർവൈസർ, ഡെലിവറി സ്റ്റാഫ്, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
9847840118
41.എറണാകുളം
കൺസ്ട്രക്ഷൻ maintenance സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895690982
42.എറണാകുളം
ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിലേക് കാർ painter മാരെ ഉടൻ ആവശ്യമുണ്ട്.
9061011155
43.പെരുമ്പാവൂർ
എൻട്രൻസ് കോച്ചിങ് സെന്ററിലേക് എക്സ്പീരിയൻസ് ഉള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്.
9847078624
44.എറണാകുളം
ട്രസ് , പർഗോള വർക്കേഴ്സിനെയും . ട്രെയിനെയും ആവശ്യമുണ്ട്.
7994708767
45.കാക്കനാട്
കുട്ടികളുടെ റെഡി made ഷോപ്പിലേക് ടു വീലറുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9061122555
46.സെക്യൂരിറ്റി
കാക്കനാട് , കങ്ങര പടി , ആലുവ -ദേശം ഭാഗത്തേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
9388318167
47.കൊച്ചി
ലേഡി മാനേജരെ ജോബ് ഏജൻസിയിലേക് ആവശ്യമുണ്ട്. സാലറി കമ്മീഷൻ വ്യവസ്ഥയിൽ .
9633320540
48. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000
Food &Accomadation
9895421800
49. Wanted an experienced Physics teacher for a reputed online education firm for classes 8th to 12th, ICSE syllabus.
Mode of Payment: Monthly (per student).
Requirements; must have a Desktop or Laptop computer with 30+Mbps speed at least.
Tutors from Kerala please contact us with your detailed CV.
+91 99460 95322
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

50. Outside supervisor ആവശ്യമുണ്ട്
Salary : 18000+ accomodation
കൂടുതൽ വിവരങ്ങൾക്ക്
📲89218 35815
51. പൊറോട്ട / ചപ്പാത്തി / ദോശ മാസ്റ്റർ എന്നിവയ്ക്ക് 750 രൂപ ദിവസക്കൂലിക്ക് ജോലി ഒഴിവ്
ജ്യൂസ് / ചായ, കാപ്പി / ഷേക്ക് / മോജിറ്റോസ് മാസ്റ്റർ എന്നിവയ്ക്ക് 700 രൂപ പ്രതിദിന ശമ്പളത്തിന് ജോലി ഒഴിവ്
ദിവസ വേതനത്തിന് പ്ലേറ്റ് വാഷിംഗ് / ക്ലീനിംഗ് സ്റ്റാഫ് ആവശ്യമാണ് 550/-
( cleaning & washing)
സ്ഥലം – പത്തനംതിട്ട
ബന്ധപ്പെടുക – 884-8617223
52. Urgent require
Juice and Tea maker
Trivandrum Vazhuthakkad
9037354416
53. South Indian ഷെഫിനെ ആവിശ്യമുണ്ട്
ബാംഗ്ലൂർ
7025011112
54. cleaning staff(washing) (salary 15k) vacancy available in trivandrum.. Call 7736300400
55. Olive DownTown, Cochin is urgently looking for Bakery Chef,
salary up to 25000/-. Interested candidates may share resume to 7025266818
56. റസ്റ്റോറന്റിലേക്ക് ഒരു cook-നെ ആവശ്യമുണ്ട്.. താൽപര്യമുള്ളവർ വിളിക്കുക. താമസവും ഭക്ഷണവും ലഭിക്കും.
ശമ്പളം: 900/- Daily
സ്ഥലം: chirayinkeezhu, ആറ്റിങ്ങൽ, (തിരുവനന്തപുരം ജില്ല )
Contact :
7902456786(Manager)
Duty time
7am-2pm
4pm-9pm
57. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്,സെയിൽസ് , അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
8589959990
58. പാലാ
റൂട്ട് സെയില്സിന് ഒരാളെ ആവശ്യമുണ്ട്.
സാലറി 15000 -25000
8281148783
59.ടെലി കോളിംഗ്,
വർക്കുകൾ വീട്ടിലിരുന്നു ചെയ്യാൻ ആളെ ആവശ്യമുണ്ട്.
ABS എറണാകുളം
18008906446 ടോൾ ഫ്രീ
60.എറണാകുളം
സെക്യൂരിറ്റി & പുരുഷ ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
7306598998
61.അങ്കമാലി
ഡ്രൈവർ/ HELPER എന്നിവരെ ആവശ്യമുണ്ട്.
9349001101
62.അങ്കമാലി
ഒരു സ്ഥാപനത്തിലേക് പ്ലസ് ടു യോഗ്യതയുള്ള 35 -45 വയസിൽ ഇടയിൽ പ്രായമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9846021623.
63.കാക്കനാട്
ഒരു ഇന്റീരിയർ യൂണിറ്റിലേക് അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
8078250140
64.ആവശ്യമുണ്ട്
ഫുഡ് പ്രോഡക്റ്റ് ഓർഡർ എടുക്കുന്നതിനും സപ്ലൈ ചെയ്യുന്നതിനും ഒരാളെ ആവശ്യമുണ്ട്,
7736368239
65.മൂവാറ്റുപുഴ
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
താമസ സൗകര്യമുണ്ട്.
9446441595
66.കലൂർ
ലേഡീസ് ബ്യൂട്ടി പാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9562098769
67. തിരുവാങ്കുളം
ഡോർ നിർമാണ കമ്പനിയിലേക് മിനുക്കു പണിക്കു സ്ത്രീകളെ ആവശ്യമുണ്ട്.
9249455572
68.സ്പാ തെറാപ്പിസ്റ്റ്
എറണാകുളത്തെ സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
8943113616
69.കാക്കനാട്
പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫ് , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9447013441
70.കൊച്ചി
ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിലേക് മെയിൽ ഓഫീസ് മാനേജറിനെ ആവശ്യമുണ്ട്.
8878873111
71.എറണാകുളം
ഒരു സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8129999888
72.രവിപുരം
PHOTOSTAT ഷോപ്പിലേക് കമ്പ്യൂട്ടർ ടൈപ്പിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9847047131
73.എറണാകുളം
സോളാർ കമ്പനിയിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9387221728
74.തമ്മനം
ഒരു സ്ഥാപനത്തിലേക് TALLY അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9207746112
75.ആവശ്യമുണ്ട്.
പ്രമുഖ ചിട്ടി കമ്പനിയിലേക് പ്രൊമോട്ടേഴ്‌സിനെ ആവശ്യമുണ്ട്. ( M /F )
സാലറി -18000+ Insentive
9745445945
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. Sales executive 🧑🏻‍💼7500/-
Gender:male
Freshers or experienced
Qualification:Plus two or above
Salary:7500/-
Age:below 35
Time:2:00pm-7:00pm
2:30 pm-8:00 pm
Location:Poothole
Appointment Call📞📱
7306545205
77. മഞ്ചേരി ഭാഗത്തുള്ള മെഡിക്കൽ സർജിക്കൽ സ്ഥാപനത്തിലേക്ക് …..
🔸 Office admin
▪️Female
▪️Fresher/experienced
▪️Degree+Tally
▪️Need computer knowledge
▪️Working time=9-5
▪️Salary, as per interview
: 9846586038
79. മഞ്ചേരി ഭാഗത്തുള്ള എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് …
🔸 Educational consultant
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
🔸 Receptionist
▫️Female
▫️+2/degree
▫️Basic computer knowledge
▫️Working time=9-5
: 9846586038
80. കാലിക്കറ്റ്‌ ഭാഗത്തുള്ള manufacturing കമ്പനിയിലേക്ക്…
🔸 Accountant
▫️Female
▫️Fresher/experienced
▫️Degree+Tally
▫️Working time=10-5
▫️Salary=10000&above
: 9846586038
81. മഞ്ചേരി ഭാഗത്തുള്ള home aplliance സ്ഥാപനത്തിലേക്ക്…..
🔸 Salesman
▫️Experienced
▫️Working time=9-8.30
▫️Salary15000+incentive
: 9846586038
82. പെരിന്തൽമണ്ണ ഭാഗത്തുള്ള jwellery യിലേക്ക്….
🔸 CA intermediate
▫️Male
▫️Degree
▫️min-2 year experience
▫️Salary based on experience
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱 : 9061037125
📱 : 9846586038
83. എറണാകുളം കാക്കനാട്
House keeping lady
പ്രായപരിധി 40 വയസ്സ്
8 മണിക്കൂർ
സാലറി 15000 + ഓവർടൈം
4 off
8301930855
84. മഞ്ചേരി, വെട്ടിച്ചിറ,തീരുർ, തേഞ്ഞിപ്പാലം ഹെബ്ബുകളിലേക്ക് flipkart delivery boys ആവശ്യമുണ്ട്……
2 wheeler and ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
9072555400
85. പത്തനംതിട്ട
സൂപ്പർമാർക്കറ്റിലേക് ഓഫീസ് സ്റ്റാഫ്, സ്റ്റോർ കീപ്പർ, ഹെല്പേര്, ടെക്‌നിഷ്യൻ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
പ്രായം 18 -26
ഫുഡ് & അക്കൊമൊഡേഷൻ ഫ്രീ
സാലറി 12000
8921938674
86.നെടുമ്പാശേരി
ഹോട്ടലിലേക്കു റെസ്റ്റോറന്റ് മാനേജർ, ക്യാപ്റ്റൻ , ഫ്രണ്ട്‌ ഓഫീസ് എക്സിക്യൂട്ടീവ്, സൂപ്പർവൈസർ, അസിസ്റ്റന്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ്, സെക്യൂരിറ്റി സൂപ്പർവൈസർ, ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്.
9496450888
87.എറണാകുളം
പത്തടിപ്പാലം ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -5 വരെ.
സാലറി 10000 ESI +PF
9947089900
88.കോട്ടയം
റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ ഫ്രീ. ദിവസ ശമ്പളം 850
9846083942
89.കടവന്ത്ര
മെയിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി – സാലറി 15000
ഡേ ഡ്യൂട്ടി -സാലറി 14000
8089156331
90. തൃശൂർ
ടെയ്‌ലറിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ & ഫീമെയിൽ . 8 മണിക്കൂർ ഡ്യൂട്ടി .
പ്രായം – 18 -49
ഫുഡ് & അക്കോമഡേഷൻ
സാലറി 10000
8089342676

GULF JOBS
91. അബുദാബി…………. അബുദാബിയിലേക്ക് പ്രിന്റിംഗ് പ്രസ്സിലേക് ഒരു ഡിസ്സൈൻനറെ ആവശ്യം ഉണ്ട്.. ആവശ്യം ഉള്ളവർ ഗ്രൂപ്പിൽ പേരും സ്ഥലവും പറഞ്ഞു ഈ നമ്പറിൽ വിളിക്കാം….. 055677151
92. We are looking for a Junior Accountant
Location – Al Qusais, Dubai
If anyone is interested rush your CVs to Email Id: srcdubai@sabverohini.com
93. We are looking for a customer care executive with basic computer knowledge with good communication skills.
Location: Ajman – UAE
Salary: 78000 (2500 AED) + Accommodation
If anyone is interested rush your CVs to Telegram ID: @gieducational
👉🏻പണമിടപാടുകൾ നടത്താൻ പാടില്ല
94. Now Hiring – Sales Advisor
For Beu Bella Cosmetics Trading LLC
– Based in Abu Dhabi and Al Ain, UAE
– Experience 3 years
Fluent in English and Arabic
Must have driver’s License
– Working hours 10 to 7 including 1 hour break
– Working Days : Monday till Saturday
Salary: 156000-178000(7000 to 8000 )+ commission
Petrol and phone are available
Email : hadeeremam.emam@gmail.com
95. ദുബായിലേക്ക് ഇലക്ട്രിക്കൽ ഡിസൈനർ കം എസ്റ്റിമേറ്റർനെ ആവശ്യം ഉണ്ട്‌.
പരിചയം: 3-5 വർഷം
ശമ്പളം: ദിർഹം 78000-111000 (3500 – 5000)
UAE ൽ ഉള്ളവർക്ക് മുൻഗണന
വിസ, താമസം, ഗതാഗതം എന്നിവ കമ്പനി ഫ്രീ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
+971 55 524 7854
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
👉🏻താമസം, ട്രാൻസ്‌പോർട്, കമ്പനി നൽകും /ഒഴിവുകൾ താഴെ കൊടുത്തിട്ടുണ്ട്
⭕️ഒഴിവുകൾ ⭕️
▪️IT Network Engineer
▪️Leasing/Renewal Executive
▪️Accounts Assistant – 2 Nos
▪️Social Media Executive
Send cv to reception@fastbusinessline.ae – Fast Business Line LLC Job
97. UAE experienced Insurance coordinator-FEMALE
Medical center
Location Al barsha-Dubai
Tomorrow Interview
Only uae experienced female candidates please share CV
+971581728394
98. Looking for an accountant female for the office based in Dubai, dealing in Diamond jewelry.Candidates
Should be inside the UAE
Accounting background
( receivables / Payables / Vat filling / custodian & sales – coordinator,
Visa will be provided
Email:
naleef.fahurudeen@kamajewelery.com
99. CCTV Technician
Company Name – Navafiz
Job Description
Industry : Service
Req: Prior experience in similar role is preferred. Must have valid SIRA certificate. Should be available in UAE to join immediately.
Salary : Up to 78000(AED 3500)
Location : Dubai
Email : razbeena@navafiz.com
100. അൽ ഐൻ Job Vacancy
കഫ്ത്തീരിയയിലെപണി അറിയുന്ന ആളെ ആവശ്യം മുണ്ട്. വിസയുള്ളവർക്ക് മുൻഗണന
അർജന്റ് ആണ് 0508338316
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.