Indian /Gulf jobs live on 11.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഡിവിഷനിലേക്ക് ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +91 90723 12018നമ്പറിൽ ബന്ധപ്പെടുക.
2. Showroom sales executive 🧑🏻‍💼11500 above
Gender:male
Freshers or experience
Qualification:plus two or above
Salary:11500above
Age:below 35
Time:10:30am-8:00pm
11:30am-9:00pm
Location:Eastfort
Appointment Call📞📱
7306545205
3. കേരളത്തിലെ എല്ലാ ജില്ലകളിൽ
നിന്നും ഡോർ ടു ഡോർ
സെയിൽസ് ചെയ്യാൻ
സെയിൽസ് എക്സിക്യൂട്ടീവിനെ
ആവശ്യമുണ്ട്
സാലറി 26000/- TA+
INCENTIVEs
ടാർഗറ്റ് ഉണ്ടായിരിക്കുന്നതാണ്
(ടു വീലർ വാഹനവും ലൈസൻസും
ഉള്ളവർക്കു മുൻഗണന )
ഫീൽഡ് വർക്ക്‌ ചെയ്യാൻ താല്പര്യം
ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
CONTACT-+91-9207240812
(WHATSAPP ONLY
4. എറണാകുളം. ബാംഗ്ലൂർ
കന്നഡ സംസാരിക്കാൻ അറിയുന്ന ഉദ്യോഗാർത്ഥികളെ ( ടെലി കോളർ, ഓഫീസ് സ്റ്റാഫ്,മാർക്കറ്റിങ് സ്റ്റാഫ്) ആവശ്യമുണ്ട്.
8943351811
5.കുക്ക്/ ഹെൽപ്പർ
എറണാകുളം സിഗ്നേച്ചർ aged കെയർ ലെക് താമസിച്ചു ജോലി ചെയ്യുവാൻ 45 വയസിൽ താഴെയുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
7550189299
6.ബ്യൂട്ടീഷ്യൻ
എറണാകുളം ഇടപ്പള്ളിയിലെ becca ബ്യൂട്ടി സലൂണിലേക് പരിചയ സമ്പന്നരായ ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
7558844119
7.എറണാകുളം
എക്സ്പീരിയൻസ് ഉള്ള കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി 20000 + ഇൻസെന്റീവ്
8590619901
8.വിദ്യ ഭാരതി ഗ്രൂപ്പ് ഓഫ് ഇൻസ്റിറ്ട്യൂഷനിലേക് സ്റ്റാഫുകൾ ആവശ്യമുണ്ട്.
FACULTY IN LOGISTICS ENGLISH & COMMERCE
MARKETING MANAGER
MARKETING EXECUTIVE
TELE CALLERS
9446055444
9. കോലഞ്ചേരി
ബി,കോം , ടാലി അറിയാവുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8943148393
10.വൈറ്റില
ഷർട്ട് കമ്പനിയിലേക് പരിചയ സമ്പന്നരായ ഡ്രൈവിംഗ് അറിയാവുന്ന മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
8848522187
11.തൃശൂർ
മൂന്നുപീടികയിലെ ഷീസോൺ ലേഡീസ് ഹൈടെക് ബ്യൂട്ടി പാര്ലറിലേക് പരിചയ സമ്പന്നരായ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9562686660
12.കളമശേരി
HMT ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഏജൻസി ഓഫീസിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9947255639
13.സിറ്റി സിൽക്സിലേക്
സെയിൽസ് ഗേൾ, സെയിൽസ് മാൻ, കസ്റ്റമർ കെയർ , ഫ്ലോർ മാനേജർ എന്നിവരെ ഇടപ്പള്ളി, പാലാരിവട്ടത്തെ ഷോറൂമിലേക് ആവശ്യമുണ്ട്.
8593925739
14.കോട്ടയം
ധീ മഹി ആയുർവേദിക് സെന്ററിലേക് കുക്ക്, ക്ലീനിങ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
7034612345
15.ആവശ്യമുണ്ട്
ഇംഗ്ലീഷ് , മലയാളം ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്.
8590807881
16.ആവശ്യമുണ്ട്
ബോൾഗാട്ടിയിലുള്ള EVENT MANAGEMENT ഓഫീസിലേക്കു ഓഫീസ് അഡ്മിൻ കം കസ്റ്റമർ DEALING സ്റ്റാഫിനെ ആവശ്യമുണ്ട്.
9544842474
17.എറണാകുളം
പാക്കിങ് / HELPER ജോലിക്ക് പുരുഷന്മാരെ ആവശ്യമുണ്ട് .
താമസവും ഭക്ഷണവും.
സാലറി 20000 -22000
8606938060
18.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങിനും സെയിൽസിലേക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9387227016
19.യുവാക്കളെ ആവശ്യമുണ്ട്.
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക്കായി യുവാക്കളെ ആവശ്യമുണ്ട്.
9446463478
20.രോഗി പരിചരണം
വീട്ടിൽ താമസിച്ചുകൊണ്ട് രോഗിയെ പരിചരിക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
പീറ്റർ , അറക്കൽ , അത്താണി
7907354432
21.ആലപ്പുഴ
ഫാമിലേക് വേസ്റ്റ് എടുക്കുന്നതിനായി ഡ്രൈവറെ ആവശ്യമുണ്ട്,
സാലറി 14000 -24000
താമസ സൗകര്യമുണ്ട്.
9633261403
22.എറണാകുളം
പാലാരിവട്ടത്തെ കാർ വർക്ക് ഷോപ്പിലേക് മെക്കാനിക്കുകളെ ആവശ്യമുണ്ട്.
9895045199
23.പുതുപ്പള്ളി
പ്രായമായ സ്ത്രീയെ പരിചരിക്കുന്നതുനു എല്ലാ ജോലിയും അറിയാവുന്ന സ്ത്രീയെ ആവശ്യമുണ്ട്.
8078165886
24.ആവശ്യമുണ്ട്
ഹിറ്റാച്ചി ഹെൽപ്പറെയും ജാക്കി കുഴി അടിക്കാനും വെടി പൊട്ടിക്കാനും ആളെ ആവശ്യമുണ്ട്.
9747805754
25. Wanted an experienced computer science teacher* for a reputed online education firm for classes 8th to 12th, ICSE syllabus.
Per head monthly payment.
Requirements; must have a Desktop or Laptop computer with 30+Mbps speed at least.
please contact us with your detailed CV.
+91 99460 95322
26. പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , സെക്ഷനിലേക് 40ഓളം ഒഴിവുകൾ.
▪️MALE VACANCY
▪️AGE BELOW 26
▪️FRESHERS CAN APPLY
▪️Qualification: +2, ബിരുദം, ഡിപ്ലോമ BE MBA
Free Accommodation available
Earnings – 14000 to 18000
Interested candidates can sent resume on this number : 9946671166
27. കൊച്ചി
നല്ല രീതിയിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് വർക്ക് ഷോപ്പിലേക് TERNER മാരെ ആവശ്യമുണ്ട്.
9447023727
28. TELE MARKETING
Male & Female
KADAVANTRA
Vacancy:15
Language:Malayalam
Workin time 9.30-6.30
Sunday working
25 working days in a month
Salary:20k+incentive
WhatsApp More Details🪀👇:
http://wa.me/919809697901?text=details
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കണ്ണൂർ ജില്ലയിലേക് COSMETICS കമ്പനിക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടിവിനെ ആവശ്യം ഉണ്ട്.
Position : Sales officer
Salary : 15000-18000
TA, DA , INCENTIVES
NB : കണ്ണൂർ ജില്ലയിൽ ഉള്ളവർ മാത്രം അപേ ക്ഷികുക
Contact for more : +91 89218 35815
27. സെയിൽസ് എഞ്ചിനീയറെ ആവശ്യമുണ്ട്
🔹Location : Trivandrum
🔹Qualification : BTech/Diploma/ ITI
🔹Two wheeler and License
🔹Salary 15k+incentives
🔹Accommation and travel allowance provided
📲 89218 35815
28. എറണാകുളം
കിച്ചൻ യൂണിറ്റിലേക് അപ്പം , ഇടിയപ്പം, ഉണ്ടാക്കാനറിയുന്ന കുക്ക്, HELPAR . ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണം താമസം ലഭിക്കും
7907535696
29.ക്ലീനിങ് സ്റ്റാഫ്
ആലുവയിലെ ഹോട്ടലിലേക്കു മുറികൾ ക്ലീൻ ചെയ്യുന്നതിന് സ്ത്രീകളെയും പുരുഷന്മാരെയും ഉടൻ ആവശ്യമുണ്ട്,
സാലറി -15000
984742328
30.ഡ്രൈവർ
എറണാകുളത്തുള്ള SHRAVAN ENT സെന്ററിലേക് 40 വയസിനു മുകളയിൽ പ്രായമുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
9388615581
31.തൃശൂർ
പ്രായാധിക്യമുള്ള കിടപ്പിലല്ലാത്ത അമ്മയെ നോക്കുന്നതിനു വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
8136877521
32.ആലുവ
ലേഡി ബ്യൂട്ടി പാർലറിലേക് മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.
7736480992
33.തൊടുപുഴ
പുതുതായി ആരംഭിക്കുന്ന ചെരുപ്പ് കടയിലേക്കു EXPEREINCE ഉള്ള സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
8086718014
34.കാർപെന്റെർ
തിരുവാങ്കുളത്തുള്ള ഡോർ നിർമാണ കമ്പനിയിലേക് ആവശ്യമുണ്ട്.
9249455572
35.WANTED
Personel driver in Office& Resident . Work at Thripunithura.
7559820002
36. തിരുവനന്തപുരം ജില്ലയിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി :30000-100000
താമസം സൗജന്യം
കൂടുതൽ വിവരങ്ങൾക്ക്
📲9495430373
9207966600
7025720618
37. Internal Auditor 🧑🏻‍💼10000above
Gender:male
Freshers or experienced
Qualification:B.com pass
Salary:10000above
Age:below 35
Time:9:30am-6:30pm
Two wheeler with license must
All kerala Travelling ചെയ്യാൻ willing ആയിരിക്കണം
Location:west fort
7306545205
38. മലപ്പുറം പ്രസവ ഡ്യൂട്ടിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Salary.40000
Food &Accomadation
9895421800
ജോലിക്ക് വരാൻ താൽപ്പര്യം വിളിക്കുക
39. എറണാകുളം എംജി റോഡിൽ ഉള്ള ഹോസ്പിറ്റലിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്……
ESI+ PF ഉണ്ടായിരിക്കും…
Morning shift and night shift
9207142266
40. എറണാകുളം
വീട്ടു ജോലിക് സ്ത്രീയെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 20000/- ഹൈ കോർട്ട് 9846710707
41. എറണാകുളം ബേക്കറി മാനുഫാച്ചറിങ് യൂണിറ്റിലേക്ക്
ഡ്രൈവർ
പാക്കിംഗ് സ്റ്റാഫ്‌
ക്ലീനിംഗ് സ്റ്റാഫ്‌ ആവശ്യം ഉണ്ട്
താമസം ഭക്ഷണം സൗജന്യം
8301930855
42. പത്തടിപ്പാലത്തേ ഹോസ്പിറ്റലിലേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്……
ESI+ PF ഉണ്ടായിരിക്കും…
Starting salary- 10000
Time- 8 to 5
9947089900
43. കേരളത്തിൽ വീട്ടുജോലി രോഗി പരിജരണം പ്രസവസിശ്രുഷ ജോലിക്ക്‌ സ്ത്രീകളെ ആവിശ്യമുണ്ട് ശബളം 23000/45000
Call 9895 42 1800
44. ലേഡീസ് ഹോസ്റ്റലിൽ ക്ലീനിങ് ജോലിക്കായി സ്ത്രീയെ ആവിശ്യമുണ്ട്.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.45 വയസിനു താഴെ ശമ്പളം 15000/- എറണാകുളം 9846710707
45. ഹോട്ടൽ റൂംസ് ഓൺലൈൻ ബുക്കിങ് അറിയുന്ന Male / Female ആവശ്യമുണ്ട്
കോഴിക്കോട് എറണാകുളം
8848461574
46. പ്രമുഖ e-commerce കമ്പനിയുടെ വിവിധ ജില്ലകളിലെ ഡെലിവറി ഹബ്ബുകളിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
▪️ തൃശ്ശൂർ- ചാലക്കുടി, വടക്കാഞ്ചേരി, പുതുക്കാട്
▪️ കണ്ണൂർ -ഇരിട്ടി, ഉളിക്കൽ, വയത്തൂർ
▪️ പാലക്കാട്‌ – മണ്ണാർക്കാട്, ചെർപ്പുളശേരി

2 wheeler & ലൈസൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
47. എറണാകുളം
വെണ്ണലയിലെ ഫർമസിയിലേക് കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
7560894713
48.കൊച്ചി
ഹോട്ടൽ ജോലിക് ആളെ ആവശ്യമുണ്ട്.
നാടൻ കുക്ക്, പൊറോട്ട മേക്കർ, ടീ മാസ്റ്റർ,& ക്ലീനിങ് ബോയ്
9995803698
49.തൃപ്പൂണിത്തുറ
റെസ്റ്റോറെന്റിലേക് ബില്ലിംഗ്, ക്യാപ്റ്റൻ , മാനേജർ, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9020063779
50.ആലുവ
തോട്ടുമുഖം അൽസാജ് കിച്ചൻ ഹോട്ടലിലേക്കു വെയ്റ്റർമാരെ ആവശ്യമുണ്ട്.
9846977838
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.ഇടപ്പള്ളി
സൂപ്പർമാർകെറ്റിൽ പാർടൈം ജോബിന് ആൺകുട്ടികളെ ആവശ്യമുണ്ട്. പ്രായം 24.
7306560774
52.ഉടൻ ആവശ്യമുണ്ട്
ഡ്രൈവർ, അക്കൗണ്ടന്റ്,ബില്ലിംഗ്, സെയിൽസ് സ്റ്റാഫ്, സെക്യൂരിറ്റി , ഹെൽപ്പർ
7510828231
53.എറണാകുളം
സൗത്തിൽ പ്രവർത്തിക്കുന്ന അഡ്വക്കേറ്റ് ഓഫീസിലേക്കു മലയാളം ഇംഗ്ലീഷ് ആധാരങ്ങൾ തയ്യാറാക്കാൻ അറിയുന്ന പരിസരത്തുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9895753778
54.തോപ്പുംപടി
സിതാര ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ നെയും ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9072277755
55.ഡ്രൈവർ കം സൂപ്പർവൈസർ
കറുകുറ്റിയിലുള്ള മിനറൽ വാട്ടർ കമ്പനിയിലേക് ആവശ്യമുണ്ട്.
7012042687
56.ക്ലീനിങ് സ്റ്റാഫ്/ കുക്ക്
എറണാകുളത്തു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക.
9388618393
57.വാട്ടർ ടാങ്ക് ഡ്രൈവർ
ഈരാറ്റുപേട്ടയിലെ ക്വാറിയിലേക് ആവശ്യമുണ്ട്.
9778090722
58.തൃപ്പൂണിത്തുറ .
ഇൻവെർട്ടർ മാനുഫാക്ച്ചറിങ് യൂണിറ്റിലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447267343
59. SSLC വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അവസരം
NTC ഗ്രൂപ്പിന്റെ വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു.
സാലറി 10000-12,000/-
PH📞9745522372,9497487191
60. ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 40
സാലറി: 15000 – 30000
താമസം , ഭക്ഷണം ഉണ്ട്
(Esi, Pf allowed )
📌നേരിട്ടുള്ള നിയമനമാണ്
📲7558968979;;9539042630
🪀http://wa.me/917558968979
61. Cashier👩🏻‍💼8000-10000
Gender:Female
Freshers or experience
Qualification:Degree or above
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location:Thriprayar
7306545205
62.Billing👩🏻‍💼8000-10000
Gender:Female
Freshers or experience
Qualification:Degree or above
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location:Thriprayar

7306545205
63. DELIVERY STAFF!
ആവശ്യമുണ്ട്
WORKING TIME (7AM-5:30PM)
MONTHLY FIXED SALARY
(𝟭𝟲𝟬𝟬𝟬 + 𝗣𝗘𝗧𝗥𝗢𝗟 𝗔𝗟𝗟𝗢𝗪𝗔𝗡𝗖𝗘 )
TWO WHEELER + LICENSE MUST
VACANCY LOCATIONS
കടവന്ത്ര
കലൂർ
ഇടപ്പള്ളി
നേട്ടൂർ
ആലുവ
അങ്കമാലി
പെരുമ്പാവൂർ,
നോർത്ത് പറവൂർ
CONTACT
𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
64. പെരുമ്പാവൂർ
ഓഫിസിലേക്കു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
male
8086369444
65.ആലുവ
അക്കൗണ്ടന്റിനെയും / ട്രെയിനിയെയും ആവശ്യമുണ്ട്.
Female
Taxmatha2023@gmail.com
66. കോലഞ്ചേരി
ലേഡി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
പ്രായപരിധി -50
8089047233
67.എറണാകുളം
ഇലക്ട്രിക് & പ്ലംബിംഗ് ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9895907676
68.അങ്കമാലി
dtp സെന്ററിലേക് പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട്.
8330802739
69.മൂവാറ്റുപുഴ
മാനുഫാക്ച്ചറിങ് പ്ലാന്റിലേക് ലേഡീസ് ജീവനക്കാരെ ആവശ്യമുണ്ട്.
8891440805
70.ചെമ്പുമുക്ക്
വീട്ടുജോലിക് ആളെ ആവശ്യമുണ്ട്.
9744509711
71. Billing staff
3 Nos
Male
Including packing
salary- 10K
Store assistant
M/F
Salary- 9-10
Location- Manjeri
📱9846200956
72. കടവന്ത്രയിലോട്ട് ജന്റ്സ് ക്ലീനിങ് സ്റ്റാഫ്‌ അവശ്യമുണ്ട്, Night:15000+ESI, സാലറി, Day:14000,+ESI, mob:8089156331
73. വാട്ടർ പ്യൂരിഫയര്‍ സ്റ്റോറിലേക്ക് Tele Caller Executive ആവശ്യമുണ്ട്.
# മികച്ച സംസാരശൈലി
# ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്
# അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
# സ്വന്തമായി സ്മാര്‍ട്ട്ഫോൺ
Location:
1. Palarivattom (EKM)
2. Pattoor (TVM)
3. West Fort (TCR)
4. Cherootty Road (CLT)
5. Mangadu (KLM)
Salary: ₹. 8000 to 12,000 + Incentive
Time: 9.00 am – 5.30 pm
Local candidates are preferred.
Please call 9072174888, 04844026488 or WhatsApp your resume to 9072174888, 9745087888
74. അഷ്ടമംഗല പ്രശ്നത്തിന് കൂടേ വരാൻ തയ്യാറുള്ള ജ്യോതിഷം അറിയാവുന്ന ഒരളിനെആവശ്യമുണ്ട്. ചാർത്ത് എഴുതാൻ അറിയണം,
പ്രശ്ന ദിവസം ഒരു ദിവസം Salary 1000 Rs വച്ചു ലഭിക്കും –
TVM കാർക്ക് മുൻഗണന –
താല്പര്യമുള്ളവർ 9447552109 Message ഇടുക
75. WE ARE HIRING
⭕ ACCOUNTANT
FEMALE
Qualification :
Degree, Tally (Min. 1 year Experience)
SALARY (10K – 15K)
Shoot your cv to:
hr@millenzo.in
Or WhatsApp 🪀👇🏻:
https://wa.me/918156818000
More info call 📱:
+91 8156 818000
Millenzo Enterprise
Kinfra techno industrual park, Kakanchery
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. പ്രമുഖ ടൂവീലർ ഷോറൂം താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Cashier–
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത ഡിഗ്രി ബി കോം
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം( Tally knowledge must)
⌛ പ്രവർത്തി പരിചയം നിർബന്ധമില്ല
⏲️ടൈം 9am-6pm
💵 ശമ്പളം 8000
🔞പ്രായപരിധി 30 ന് താഴെ
🏚️ സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
🟣 കൂറ്റനാട് ( പാലക്കാട് ജില്ല)
9645560527
77. പ്രമുഖ ടൂവീലർ ഷോറൂം താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Team Leader Sales–
🧑‍🦰 ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Degree/Diploma
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ ഓട്ടോമൊബൈൽ രംഗത്ത് 1-2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
⏲️ടൈം 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
⛺ലൊക്കേഷൻ –
🟣 എടപ്പാൾ (മലപ്പുറം ജില്ല)
9645560527
78. പ്രമുഖ ഫോർ വീലർ ഷോറൂം കാസർകോട് ജില്ലയിലേക്ക് ഒഴിവുകൾ
🛑 Customer Advisor- (Showroom)-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത +2/ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ 2-3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9am-6pm
💵ശമ്പളം 15,000 & above
🔞പ്രായപരിധി 35 ന് താഴെ
⛺ ലൊക്കേഷൻസ്-
🩸 കാസർഗോഡ്
79. ബാങ്ക് സഹോദര സ്ഥാപനം commercial loan department വയനാട് ജില്ല

🏢 Relationship Executive
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം 21000
👨‍🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨‍🎓മുൻ പരിചയം ഉള്ളവർക്ക് ആറുമാസത്തിൽ കൂടുതൽ ഗ്യാപ്പ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല
👨‍🎓പ്രായപരിധി 40 വയസ്സ്
👨‍🎓ആൺകുട്ടികൾ മാത്രം
📍ഒഴിവുള്ള സ്ഥലം
📍സുൽത്താൻബത്തേരി
📍കൽപ്പറ്റ
📱9645560527
9645560527
80. പ്രമുഖ ഫോർ വീലർ ഷോറൂം കാസർകോട് ജില്ലയിലേക്ക് ഒഴിവുകൾ
🛑 Service Advisor-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Btech/Diploma in Automobile Engineering
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തി പരിചയം
⏰ടൈം 9am-6pm
💵 ശമ്പളം 10,000-15,000 + Incentives
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻസ്-
🩸 കാസർഗോഡ് ടൗൺ
9645560527
81. തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Quality Control-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത- Food Technology, Food & Safety, Microbiology
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 15,000 & above
🔞പ്രായപരിധി 35 ന് താഴെ
⛺ലൊക്കേഷൻ – മരത്താക്കര
9645560527
82. ഏഷ്യയിലെ നമ്പർവൺ ബാങ്കിൻറെ കേരളത്തിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢 Relationship Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 32000
👩‍💼👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👩‍💼👨‍🎓ടെലിഫോൺ മുഖേനയുള്ള വർക്ക് ഉണ്ടായിരിക്കുന്നതാണ്.
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👩‍💼👨‍🎓ഗോൾഡ് ലോൺ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍
തിരുവനന്തപുരം
കൊല്ലം
കോട്ടയം
ആലപ്പുഴ
പാലക്കാട്
കോഴിക്കോട്
പെരുമ്പാവൂർ
ചാലക്കുടി
തൃശ്ശൂർ
എറണാകുളം
ഗുരുവായൂർ
📱9645560527
83. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏പാലാ,അടൂർ,റാന്നി,മുണ്ടക്കയം,കോഴഞ്ചേരി
9645560527
84. Monday ഡയറക്ട interview 13.03.2023
Time :- 3.00pm
Location:- Kollam
Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏കൊട്ടാരക്കര, അഞ്ചൽ, പത്തനാപുരം, പാരിപ്പള്ളി,ശക്തികുളങ്ങര,കൊല്ലം, വർക്കല
9645560527
85. കോഴിക്കോട് Tour & travels ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Ticketing and Reservation
Exp : 2 years or above
Qualification : IATA
Holiday Consultant
Exp : minimum 2 years
Qualification : Preferable
Sound knowledge in Hotel booking and packages
Send your Resume
📲 9072555400
89218 35815
86. Indian government അപ്പ്രൂവ് ചെയ്ത Multinational കമ്പനിയിലേയ്ക്ക് Asst. Supervisor പോസ്റ്റിലേയ്ക്ക് വേക്കൻസി available ആണ്.
Work from Home opportunity ആണ്.
House wives, students & Part time job seekers തുടങ്ങിയവർക്ക് അപേക്ഷിക്കാം.
Qualification : Basic knowledge about social medias.
Language : Malayalam/English
Income potential : 8k-40k
Age limit: 18-40
Flexible timing.
For more details,Call/ Whatsapp : +91-9778196983

GULF JOBS
87. ദുബായിലേക്ക് ഇലക്ട്രിക്കൽ ഡിസൈനർ കം എസ്റ്റിമേറ്റർനെ ആവശ്യം ഉണ്ട്‌.
പരിചയം: 3-5 വർഷം
ശമ്പളം: ദിർഹം 3500 – 5000
UAE ൽ ഉള്ളവർക്ക് മുൻഗണന
വിസ, താമസം, ഗതാഗതം എന്നിവ കമ്പനി ഫ്രീ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9446467575
+971 55 524 7854
Gulf experience ഉള്ളവർ ആണെങ്കിൽ നാട്ടിൽ നിന്നും ടിക്കറ്റ് മാത്രം എടുത്താൽ മതി.
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
Company Name- Fast Business Line LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻താമസം, ട്രാൻസ്‌പോർട്, കമ്പനി നൽകും /ഒഴിവുകൾ താഴെ കൊടുത്തിട്ടുണ്ട്
⭕️ഒഴിവുകൾ ⭕️
▪️IT Network Engineer
▪️Leasing/Renewal Executive
▪️Accounts Assistant – 2 Nos
▪️Social Media Executive
Send cv to reception@fastbusinessline.ae – Fast Business Line LLC Job
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ക്ലോത്തിങ് ബ്രാൻഡ് കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name- Sacoor Brothers
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ
▪️Retail Area Managers
▪️Store Managers
▪️Assistant Store Managers
▪️Store Supervisors
▪️Sales Executives
▪️Sales Assistants
Send cv to hr@ae.sacoor.com – Sacoor Brothers Job
90. We are looking for a Junior Accountant
Location – Al Qusais, Dubai
If anyone is interested rush your CVs to Email Id: srcdubai@sabverohini.com
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഫാഹിം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
Company Name- Alfahim
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Abu Dhabi
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
Sales Consultant Corporate PC
Accounts Manager Michelin
Accounts Manager Power Tools
Team Leader Automotive
Marketing Executive
Field Sales Executive Power Tools
Service Advisor, Bosch Car Service
Technician Automotive
Fitter Michelin Tyres
Light Duty Driver
Technician Tyres Michelin
Send cv to career@alfahim.ae – Falla Group Job A
92. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ദുബായിൽ ബാബ് അൽ ഷമ്സ് ഗ്രൂപ്പിൽ ജോലി അവസരം
MORE ABOUT JOB
Company Name- Bab Al Shams
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
1) Bell Attendant
2) Telephone Operator
3) Commis 1
4) Lobby Hostess
5) Hostess, Restaurant
6) Housing Attendant
7) Safari Driver
8) Therapist
9) Restaurant Reservations Agent
10) Digital Marketing Executive
11) Sports & Leisure Agent
12) Agent, Reservations
Send cv to info@babalshams.ae – Bab Al Shams Job
93. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് shaklan ഗ്രൂപ്പിൽ അവസരം
👉മാർച്ച്‌ 15ൻ രാവിലെ 10മണി മുതൽ ഇന്റർവ്യൂ /മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ
MORE ABOUT JOB
Company Name-Shaklan Supermarket
Job Location-Dubai
Nationality-Selective
Education- Plus Two/Degree/Diploma
Gender-Male
Salary-Discuss during an interview
Benefits-Attractive Benefits
Interview on- 15-03-2023
Reporting Time-10.00am
Recruitment- Free and Direct
AVAILABLE VACANCIES
Sales Associates
Food
Garments
Footwear
Electronics
Cosmetics
Cashier
Butcher
Fish Cutter
Store Keeper
Walk in Interview
Date: 15-03-2023 – Reporting Time: 10.00am
Location: Shaklan Corporate Office
Behind National Cement Factory, Al Quoz 4, Al Waha Street, Dubai – UAE Building Name: Shaklan Supermarket #Floor No. 2 Whatsapp no: 056 820 6150
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ
Company Name- Sunmarke School Dubai
Nationality- Selective
Qualification- Check in Applying Link
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
1) Deputy Head of University and Career Guidance
2) Head of University and Career Guidance
3) Individual Needs Support Assistants – Primary
4) Individual Needs Support Assistants – Secondary
5) Learning Support Assistant – ELL
6) Learning Support Practitioner
7) Primary – Key Stage 1 Teacher
8) Primary – Key Stage 2 Teacher
9) Primary Inclusion Teacher – SEND Specialist
10) Secondary Inclusion Teacher – SEND Specialist
11) Secondary School Librarian
12) Teacher of Arabic A
13) Teacher of Arabic B
14) Teacher of Art with the ability to teach Primary & Key Stage 3 Technology
15) Teacher of Business Studies
16) Teacher of Chemistry
17) Teacher of English with the ability to teach Key Stage 3 Drama
18) Teacher of Hindi & Sanskrit
19) Teacher of Sociology
20) Teacher of Islamic Studies A
21) Teacher of Islamic Studies B
22) Teacher of Mathematics with the ability to teach Key Stage 3 Science
23) Teacher of Media Studies
24) Teacher of Music – EYFS & Primary
25) Cover Teacher – EYFS, Primary & Key Stage 3
26) EYFS Teacher
27) Key Stage 1 Teacher
28) Key Stage 2 Teacher
29) Teacher of Art & Design
30) Teacher of Biology
31) Teacher of Computing
32) Teacher of Economics
33) Teacher of English
34) Teacher of English with the ability to teach Drama
35) Teacher of French
36) Teacher of History
37) Teacher of Inclusion – Immediate start
38) Teacher of Islamic Studies (UAE Nationals only) – Fortes School
39) Teacher of Mathematics
40) Teacher of Mathematics with the ability to teach Science
41) Teacher of Physics
42) Teacher of Psychology
43) Teacher of Sociology
APPLY NOW – http://careers.forteseducation.com/CurrentOpening.aspx
95. ദുബായ് ബേർക്കലി ലോണ്ടറി സർവീസിൽ ജോലി ഒഴിവുകൾ
👉 മാർച്ച്‌ 12ൻ രാവിലെ 10 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും
Company Name- Berkeley Dubai
Nationality- Selective
Qualification- Check Apply Link
Gender- Male\Female
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- UAE
Recruitment by Direct by Company
Interview Date: 12th MARCH 2023 (Sunday)
Interview Time: 10:00AM to 01:00PM
Interview Location: Mentioned Below
AVAILABLE VACANCIES
Male & Female Housekeeping Supervisors
Male & Female Housekeeping Attendants
WALK-IN-INTERVIEW LOCATION
VENUE: BERKELEY SERVICES HEAD OFFICE, 2nd Floor Jebel Ali Building, Al Quoz 3, Dubai
Landmark: Few minutes walk from Al Safa (Onpassive) Same Building of Mashreq Bank & Mostafawi Enterprises
96. അബുദാബി…………. അബുദാബിയിലേക്ക് പ്രിന്റിംഗ് പ്രസ്സിലേക് ഒരു ഡിസ്സൈൻനറെ ആവശ്യം ഉണ്ട്.. ആവശ്യം ഉള്ളവർ ഗ്രൂപ്പിൽ പേരും സ്ഥലവും പറഞ്ഞു ഈ നമ്പറിൽ വിളിക്കാം….. 055677151
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ട്രെഡിങ് കമ്പനിയിൽ ജോലി അവസരം
Company Name- Admirals Trading LLC
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
TRADE MARKETING EXECUTIVE
Send cv to careers@admirals.ae – Admirals Trading LLC Job
98. നിലവിൽ ദുബായിൽ ജോലി നോക്കുന്നവർക് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
• Company Name- KAD Construction
• Job Location- Dubai
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
AVAILABLE VACANCIES
• Project Manager
• Construction Manager
• Planning Engineer
• Site Engineer
• Quality Control Engineer
• Technical Engineer
• Quantity Surveyor
• Assistant Quantity Surveyor
• Foreman
• Surveyor
• Assistant Surveyor
• Safety Engineer
• Safety Officer
• Document controller
• Draftsman
Send the updated CV/Resume to recruitment@kad.ae ( KAD Construction Jobs)
99. അബുദാബി ൽ പുതുതായി തുടങ്ങുന്ന റെസ്റ്റോറന്റ് ലേക്ക് ഒഴിവുകൾ
👉🏻ഫ്രഷേഴ്സിനും അവസരം
• Company Name- Flamingo Room by tashas
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️FOH Managers
▪️BOH Managers
▪️Waiters
▪️Runners
▪️Stewards
▪️Hostesses,
▪️Bartenders,
▪️Baristas,
▪️Sous Chefs,
▪️Chefs De Partie,
▪️Commis Chefs
Send cv to careers@tashasgroup.com – Flamingo Room by tashas Job
100. We are looking for a customer care executive with basic computer knowledge with good communication skills.
Location: Ajman – UAE
Salary: 2500 AED + Accommodation
If anyone is interested rush your CVs to Telegram ID: @gieducational

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.