Indian /Gulf jobs live on 13.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT /CENTRAL GOVT JOBS
1. ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറഞ്ഞത് പത്താം ക്ലാസ് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരം
പരീക്ഷയില്ലാതെ നേരിട്ടുള്ള INTERVIEW
മാസശമ്പളം : 17,000 to 65,000
Latest Job Notification Details
Organization Name. National Health Mission Kerala (NHM Kerala )
Job Type. Kerala Govt
Recruitment Type. Temporary Recruitment
Post Name. DEO, Lab Technician, Medical Officer, Junior Consultant, Specialist Doctor, Speech Therapist
Total Vacancy. 36
Job Location. All Over Kerala
Salary. Rs.17,000 – 65,000/-
Apply Mode. Online
Application Start. 3rd April 2023
Last date for submission of application. 26th April 2023 https://arogyakeralam.gov.in/
Official website https://arogyakeralam.gov.in/
NOTIFICATION –
2. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ജോലി ഒഴിവുകൾ
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ)
ഒഴിവ്: 59
യോഗ്യത: 1. പത്താം ക്ലാസ് 2. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ( ഇലക്ട്രിക്കൽ) ഒഴിവ്: 17
യോഗ്യത: 1. പത്താം ക്ലാസ്
2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടെ ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 12,600 – 13,800 രൂപ (അധിക ജോലി സമയത്തിന് 4450 രൂപ ( മാസത്തിൽ))
അപേക്ഷ ഫീസ്: SC/ ST/ PWBD : ഇല്ല
മറ്റുള്ളവർ: 600 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
NOTIFICATION –
3. ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു.
ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം 20-നും 35-നും മധ്യേ.
താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം.
4. സ്റ്റീല്‍ അതോറിറ്റിയില്‍ 244 ഒഴിവുകൾ | SAIL Recruitment 2023
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (Steel Authority India) കീഴിലുള്ള ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യുട്ടീവ് കേഡറിലും നോണ്‍ എക്‌സിക്യുട്ടീവ് കേഡറിലുമായി 244 ഒഴിവുകളുണ്ട്.
⭕️ഓപ്പറേറ്റര്‍-കം-ടെക്നീഷ്യന്‍ ട്രെയിനി:
ഒഴിവ്-87 (മെക്കാനിക്കല്‍-34, മെറ്റലര്‍ജി-8, കെമിക്കല്‍-3, ഇലക്ട്രിക്കല്‍-34, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍-3, സിവില്‍-4, സിറാമിക്‌സ്-1).
യോഗ്യത– പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയില്‍ ത്രിവത്സര ഡിപ്ലോമയും.
⭕️മൈനിങ് ഫോര്‍മാന്‍:
ഒഴിവ്-9. യോഗ്യത- പത്താം ക്ലാസും മൈനിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, മൈന്‍സ് ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
⭕️സര്‍വേയര്‍
ഒഴിവ്-6. യോഗ്യത-പത്താം ക്ലാസ്,മൈനിങ്/ മൈനിങ് ആന്‍ഡ് മൈന്‍സ് സര്‍വേയില്‍ ത്രിവത്സര ഡിപ്ലോമ, മൈന്‍സ് സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം
⭕️മൈനിങ് മേറ്റ്
ഒഴിവ്-20. യോഗ്യത- പത്താം ക്ലാസും മൈനിങ് മേറ്റ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
⭕️അറ്റന്‍ഡന്റ്-കം-ടെക്നീഷ്യന്‍ ട്രെയിനി
(ഹെവി മോട്ടോര്‍ വെഹിക്കിള്‍): ഒഴിവ്-34.
യോഗ്യത- പത്താം ക്ലാസും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. അല്ലെങ്കില്‍ ഹെവി എര്‍ത്ത് മൂവിങ്/ മൈനിങ് എക്യുപ്മെന്റില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
⭕️അറ്റന്‍ഡന്റ്-കം-ടെക്നീഷ്യന്‍ ട്രെയിനി (ഇലക്ട്രീഷ്യന്‍)
ഒഴിവ്-8. യോഗ്യത- പത്താം ക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഫുള്‍ടൈം ഐ.ടി.ഐ./ എന്‍.സി.വി.ടി.യും.
⭕️മൈനിങ് സിര്‍ദാര്‍
ഒഴിവ്-50. യോഗ്യത- പത്താംക്ലാസും മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റും ഗ്യാസ് ടെസ്റ്റിങ് ആന്‍ഡ് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
എല്ലാ തസ്തികകളിലും 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി (നിയമാനുസൃത വയസ്സിളവ് ബാധകം).
⭕️എക്സിക്യുട്ടീവ് കേഡര്‍ തസ്തികയും
ഒഴിവും: കണ്‍സല്‍ട്ടന്റ്-10 (റേഡിയോളജി-1, സൈക്യാട്രി-1, ക്രിട്ടിക്കല്‍ കെയര്‍-1, പീഡിയാട്രിക്‌സ്-1, റേഡിയോതെറാപ്പി-1, ജനറല്‍ മെഡിസിന്‍-2, അനസ്‌തേഷ്യ-1, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-1, സര്‍ജറി-1), മെഡിക്കല്‍ ഓഫീസര്‍-13, മാനേജ്മെന്റ് ട്രെയിനി-7, അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി)-4. വിശദവിവരങ്ങള്‍ക്ക് www.sail.co.in സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം അവസാന തീയതി: 2023 ഏപ്രില്‍ 15
5. കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ.
⭕️ഫീഡ് മിൽ മാനേജർ
ഒഴിവ്: 1
യോഗ്യത: BVSc & AH
അഭികാമ്യം
1. MVSc (പൗൾട്രി സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ)
2. പൗൾട്രി ഫാം/ ഫീഡ് മിൽ എന്നിവയിൽ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 35,000 രൂപ
⭕️ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത 1. ബിരുദം
2. DCA/ PGDCA
പരിചയം: ഒരു വർഷം പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,250 രൂപ
⭕️അക്കൗണ്ടന്റ്
ഒഴിവ്: 1
യോഗ്യത: 1. B Com
2. DCA/ PGDCA 3. ടാലി ERP9 ഉള്ള അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,250 രൂപ
⭕️ഫീഡ് മിൽ അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത
1. പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM 2. പൗൾട്രി ഫാം/ ഫീഡ് മിൽ എന്നിവയിൽ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ
⭕️ഫീഡ് മിൽ ടെക്നീഷ്യൻ/ ഫിറ്റർ ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്
2. ഫിറ്റർ ട്രേഡ് സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ
⭕️ലാബ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM അഭികാമ്യം: ഫീഡ് അനാലിസിസിൽ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ
⭕️ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്
2. LMV ലൈസൻസ്
പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ.
⭕️ഇന്റർവ്യൂ തിയതി: 2023 ഏപ്രിൽ 26 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
NOTIFICATION –
6. സീനിയര്‍ റസിഡന്റ് താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്‌തേഷ്യോളജി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷന്‍. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 18ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍ന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842754000..
7. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ വാക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവര്‍ ഏപ്രില്‍ 17ന് രാവിലെ 11ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
8. അങ്കണവാടികളിലെ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു
ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകള്‍ക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും സേവന തല്‍പരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് 3 വര്‍ഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി വര്‍ഷത്തെ വയസിളവുണ്ട്. അങ്കണവാടി വര്‍ക്കര്‍ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എല്‍ സി പാസായിരിക്കണം. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലാതെ വന്നാല്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ അതേ വിഭാഗത്തില്‍ നിന്നും 8-ാം ക്‌ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതല്‍ വിവരങ്ങള്‍ മുളന്തുരുത്തി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രില്‍ 20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം – ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം.
9. റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ബി.ടെക് (സിവില്‍, എന്‍വിയോണ്‍മെന്റ്) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് മുന്‍പായി ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842428701 എന്ന നമ്പറില്‍ ബന്ധപ്പെടുക. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന
10. അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്
കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സിവിൽ അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നുവർഷം പോളിടെക്നിക് ഡിപ്ലോമയും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 20ന് വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0480 2885421
11. കെപ്കോയിൽ ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം
12. അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു
പഴയന്നൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാഞ്ഞാൾ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രൊജക്ട് കാര്യാലയത്തിൽ ഏപ്രിൽ 12 മുതൽ 29 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് 10-ാം തരം പാസാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം.
ഫോൺ: 04884 250527.
13ബോർഡിന്റെ പേര് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC)
തസ്തികയുടെ പേര് പ്രൊഫസർ, അസ്സോസിയേറ്റ് / അസിസ്റ്റന്റ് പ്രൊഫെസ്സർ, ഫാക്കൽറ്റി, സൂപ്പർ സ്പെഷ്യലിസ്റ്സ് & സീനിയർ റെസിഡന്റ്‌സ്
വിദ്യാഭ്യാസ യോഗ്യത MBBS , ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ പിജി / ഡിപ്ലോമ
ഒഴിവുകളുടെ എണ്ണം 88
പ്രായ പരിധി 67
പ്രായ ഇളവ് 3-5
പ്രവർത്തി പരിചയം 0-8
ശമ്പളം 67,000 – 2,01,213/-
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ.
തീയതി 18/04/2023, 19/04/2023
Notification Link – https://bit.ly/3KMBzDU
. Official Website link-https://www.esic.gov.in/
14. ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്. ഒരുവർഷ ത്തേക്കാണ് നിയമനം. യോഗ്യത: ഡി.എം. എൽ.ടി./ബി.എസ്സി. എം.എൽ.ടി, സർക്കാർ വിഭാഗത്തിൽ ആറുമാസത്തെ പ്രവൃത്തിപരിച യം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പ്രായം: 20-35 വയസ്സ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിത മുള്ള അപേക്ഷ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭിക്കണം. ഫോൺ: 0477-2282367. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 17.
15. ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപന ത്തിലെ കാഷ്വൽ ലേബർ തസ്തികയിൽ ഒഴി വുണ്ട്.
മാവേലിക്കര എംപ്ലോയെന്റ് എക്സ്ചേ ഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. അഞ്ചാംക്ലാസ് വിജയിച്ചിട്ടുള്ള വരും ബിരുദയോഗ്യത ഇല്ലാത്തവരുമായ തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-41 വയസ്സ്. ഏപ്രിൽ 13-ന് ഇലക്ഷൻ തിരിച്ചറിയൽ രേഖ, എംപ്ലോയെന്റ് രജിസ്ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാവേലിക്കര ടൗൺ എംപ്ലോയെന്റ് എക്സ്ചേ ഞ്ചിൽ എത്തണം. രജിസ്ട്രേഷൻ പുതു ക്കിയിട്ടില്ലാത്തവർ അർഹരല്ല. ഫോൺ: 0479-2344301.
16. ഏറ്റുമാനൂരിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ റെസിഡന്റ് ട്യൂട്ടർ തസ്തികയിൽ ഒഴി വുണ്ട്. കരാർ നിയമനമാണ്. യോഗ്യത: ഏതെ ങ്കിലും വിഷയത്തിൽ ബിരുദം, ബി.എഡ്. പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗ ണന. വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകളും പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി. കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി-686507 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04828-202751. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20.
17. കേരളസർക്കാരിന്റെ കൈത്തറി പരിപോ ഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻം ടെക്നോളജി, ടെക്സ്റ്റൈൽസ് ഡിസൈനർമാർ ക്ക് അവസരമൊരുക്കുന്നു. യോഗ്യത: നിഫ്റ്റ് എൻ.ഐ.ഡി.കളിൽ നിന്നുള്ള ടെക്സ്റ്റൈൽ ഡിസൈനിങ് കോഴ്സ് അല്ലെങ്കിൽ ഹാൻം ആൻഡ് ടെക്സ്റ്റൈൽ ടെക്നോ ളജിയിലോ ഹാൻം ടെക്നോളജിയിലോ ഡിഗ്രി-ഡിപ്ലോമ ലെവൽ കോഴ്സ്. അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻം ടെക്നോളജി, കണ്ണൂർ- 670007 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0497 2835390. ഇ-മെയിൽ: info@ iihtkannur.ac.in. oflcosaЛl6300 www. iihtkannur.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19.
മറ്റു ജോലി ഒഴിവുകൾ
18. ബാങ്ക് മോട്ടേജ് ഡിവിഷൻ എറണാകുളം
🏢 Mortoge Relationship Manager
🎓 ഡിഗ്രി
🧑🏻🦰only
🧐Banking, insurance nbfc ഏതെങ്കിലും മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
💵 up to 45000
👉ബാങ്കിൽ നിന്നും ഹോം ലോൺ എടുക്കുന്ന കസ്റ്റമേഴ്സ് ഇൻഷുറൻസ് എടുത്തു കൊടുക്കുക
👉ബാങ്കിൽ നിന്നും സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്.
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🗺️ആലുവ,നോർത്ത് പറവൂർ,അത്താണി
wa.me/7736892545
19. കോപ്പറേറ്റീവ് സൊസൈറ്റി
🧑🏻💼Internal auditor
👨🏻🎓 Bcom,MCom, MBA
🔞 30
💶17k+TA,DA
🧐18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍ചിറ്റൂർ,മുണ്ടൂർ,പാലക്കാട്
wa.me/7736892545
20. BANK RELATIONSHIP OFFICER
CO – OPERATIVE BANK
https://chat.whatsapp.com/BmGwVs0yvNA5e1QVKkL9AB
📌 PALAKKAD, THRISSUR, CALICUT
💵 15 K FOR FRESHERS
25 K FOR EXPERIENCED CANDIDATES
🚸 DEGREE
♂️ EXPERIENCE : SALES/BANKING
⌚️ WORKING TIME : 09:30 – 05:30
WhatsApp More Details🪀👇:
http://wa.me/919809697901?text=details
21. TELECALLER ( PART TIME)
Female vacancy
Palarivattom
Job time 10am-1:30pm
7558036500
22. ആവശ്യമുണ്ട്*️⃣
പത്തനാപുരത്തെ ആട്ടോമൊബൈൽ സ്ഥാപനത്തിലേയ്ക്ക് CAR A/c, AUTO ELECTRICAL EXPERIENCED STAFF നെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 7012715433 എന്ന നമ്പരുമായി ബന്ധപ്പെടുക ‘
23. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇൻഫോ പാർക്കിലെ പ്രമുഖ കമ്പനിയുടെ പ്രോസസ് അനലിസ്റ്റ് ഒഴിവിലേക്ക് ഏപ്രിൽ 13ന് രാവിലെ 10 മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. ബി.എസ്.സി/ എം.എസ്.സി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബി.സി.എയാണ് യോഗ്യത. 30 വയസാണ് പ്രായപരിധി. വിശദവിവരത്തിന് ഫോൺ: 0481 2563451/2565452
24. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ 2023 ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കൊച്ചി ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയായ സ്ട്രീം പെർഫെക്റ്റ് ഗ്ലോബൽ സർവീസസിലെ(SPGS) ” പ്രോസസ്സ് അനലിസ്റ്റ്” 100- ഓളം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.
ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലുള്ള വിവരങ്ങൾ പൂർണമായി വായിച്ചു മനസ്സിലാക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂമേയുമായി അന്നേ ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
25. ടൂവീലർ ഷോറൂമിൽ ജോലി ഒഴിവുകൾ
കൊല്ലം കുളത്തൂപ്പുഴ വാഹിനി ഹോണ്ടയുടെ പുതുതായി ആരംഭിക്കുന്ന ടൂവീലർ ഷോറൂമിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ് മാനേജർ (M) 3 yrs Exp- 1 Nos
സെയിൽസ് എക്സിക്യൂട്ടീവ്:MF- 5 Nos
കാഷ്യർ 2 yr Exp (1 Nos )
ടെക്നീഷ്യൻ M – 3 yrs Exp – 5 Nos
സ്പെയർ പാർട്സ് മാനേജർ MF – 1 Nos
സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് M – 5 Nos.
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് F – 5 Nos.
സെക്യൂരിറ്റി M (Day) – 1N, M – (Night) – 1 Nos
വാഷിംഗ് സ്റ്റാഫ് -M 3 Nos.
കുളത്തൂപ്പുഴ, അഞ്ചൽ, കടയ്ക്കൽ, മടത്തറ, തെന്മല പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും
ഫോട്ടോയും സഹിതം 2023 April 17, 18 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 4 മണിക്കും ഇടയിൽ താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ വരിക.
VAHINI HONDA
Mangalathu Arcade, Ambalakadavu, Kulathupuzha Pin 691310
Tel:9188801234, 8590333350
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Part time🧑🏻💼5000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:5000 above
Age:below 30
Time:2:00pm-5:00pm
Location:Westfort
7306545205
27. For IT Academy
HR 🧑🏻💼👩🏻💼25000-30000
Gender:Female/Male
2 years experienced
Qualification:MBA
Salary:25000-30000
Age:below 40
Time:9:30am-5:00pm
Location:M.G.Road
7306545205…
28.Student counseler👩🏻💼12000above+incentive
Gender:Female
Freshers or experienced
Qualification:Plus two +computer knowledge
Salary:12000 above+incentive
Age:below 35
Time:9:15am-5:00pm
Location:M.G.Road
7306545205…
29.Accountant👩🏻💼20000above
Gender:Female
2 years experienced
Qualification:B.com
Salary:20000above
Age:below 40
Time:9:30am-5:00pm
Location:M.G.Road
7306545205…
30.Marketting coordinator👩🏻💼🧑🏻💼15000above
Gender:Female/Male
Freshers or experienced
Qualification:Degree
Salary:15000above
Age:below 35
English fluency
Time:9:30am-5:00pm
Location:M.G.Road
7306545205…
31. Office staff🧑🏻💼7500 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:7500 above
Age:below 30
Time:10:00am-5:00pm
Two wheeler with license must
Location:Poothole
7306545205
32. Collection staff🧑🏻💼12000 above+TA+incentive
Gender:male
Freshers or experienced
Qualification:Plus two or above
Salary:12000 above+TA+incentive
Age:below 30
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
7306545205
33. Supervisior 🧑🏻💼10000 above
Gender:male
Freshers or experienced
Qualification:ITI/Diploma/B.Tech(civil)
Salary:10000 above
Age:below 35
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
7306545205
34. Accountant🧑🏻💼👩🏻💼8000-10000
Gender:male/Female
Freshers or experienced
Qualification:B.com
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location:Ramavaramapuram
7306545205
35. Office staff👩🏻💼12000 above
Gender:Female
Freshers or experienced
Qualification:Degree
Salary:12000 above
Age:below 35
Time:9:30am-5:30pm
Location:Ernakulam(Airport Road)
7306545205
36. Office staff👩🏻💼10000 above
Gender:Female
Freshers or experienced
Qualification:Plus two or above
Salary:10000 above
Married candidates apply
Age:below 35
Time:9:00am-5:00pm
Location:Thrissur -Eastfort
7306545205
37. Accountant👩🏻💼10000-20000
Gender:Female
1 years experienced
Qualification:B.com
Salary:10000-20000
Age:below 35
Time:9:00am-5:00pm
Location:Thrissur
7306545205
38. Accountant👩🏻💼8000-9000
Gender:Female
Freshers or experienced
Qualification:plus two+computer knowledge
Salary:8000-9000
Age:below 35
Time:9:00am-5:00pm
Location:Palikulam
7306545205
39. Accountant cum Receptionist👩🏻💼10000-15000
Gender:Female
1 years experienced
Qualification:Degree
Salary:10000-15000
Age:below 25
Time:9:30am-5:30pm
Location:City center
7306545205
40.Receptionist👩🏻💼10000-15000
Gender:Female
Freshers or experienced
Qualification:Degree
Good looking & smart
Salary:10000-15000
Age:below 25
Time:9:30am-6:00pm
Location:City center
7306545205
41.Telecalling 👩🏻💼10000-20000
Gender:Female
Freshers or experienced
Qualification:plus two or above
Salary:10000-20000
Age:below 25
Time:9:30am-5:00pm
Location:City center
7306545205
42. Student counseller👩🏻💼12000above
Gender:Female
Freshers or experienced
Qualification:Degree
Salary:12000 above
Age:below 35
Time:9:00am-5:00pm
Location:Sakthan stand
7306545205
43. Sales executive 🧑🏻💼👩🏻💼15000above
Gender:Female
1 years experienced
Qualification:Plus two or above
Salary:15000 above
Age:below 35
Time:9:30am-7:00pm
Location:Peringavu, Paravattani
7306545205
44. HR executive 🧑🏻💼15000above
Gender:male
1 years experienced
Qualification:MBA
Salary:15000 above
Age:below 35
Time:9:30am-5:30pm
Location:Westfort
7306545205
45.Collection executive 🧑🏻💼16000above+TA
Gender:male
1 years experienced
Qualification:plus two or above
Salary:16000above+TA
Age:below 35
Time:9:30am-5:30pm
Two wheeler with license must
Location:Westfort
7306545205
46.Relationship executive 🧑🏻💼15500above
Gender:male
Freshers or experienced
Qualification:plus two or above
Salary:15500
Age:below 35
Time:8:00am-5:30pm
Two wheeler with license must
Location:Westfort
Appointment Call📞📱
7306545205
47. Store Assistant 👩🏻💼10000-12000+Pf+Esi+Gratuity+pension
Gender:Female
Freshers or experienced
Qualification:B.com+computer knowledge
Salary:10000-12000+pf+esi+gratuity+pension
Age:26-36
Time:8:15am-5:15pm
Location:Chiyyaram
7306545205
48.IT& Maintance🧑🏻💼12000above+Pf+Esi+Gratuity+pension
Gender:male
Freshers or experienced
Qualification:B.sc/Diploma in computer
Salary:12000above+pf+esi+gratuity+pension
Age:below 36
Time:8:15am-5:15pm
Location:Chiyyaram
7306545205
49.Electrical Assistant 🧑🏻💼350-400(daily)+Pf+Esi+Gratuity+pension
Gender:male
Freshers or experienced
Qualification:ITI/Diploma/B.Tech(electrical)
Salary:350-400(Daily)+pf+esi+gratuity+pension
Age:below 36
Time:8:15am-5:15pm
Location:Chiyyaram
7306545205
50.Packing🧑🏻💼300-365(daily)+Pf+Esi+Gratuity+pension
Gender:male
Freshers or experienced
Qualification:SSLC or above
Salary:300-365(Daily)+pf+esi+gratuity+pension
Age:below 36
Time:8:15am-5:15pm
Location:Chiyyaram
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Accountant🧑🏻💼👩🏻💼8000above
Gender:Female/Male
1 years experienced
Qualification:Degree
Salary:8000 above
Age:below 35
Time:10:00am-5:00pm
Location:Kunamkulam
7306545205
52. urgent hiring for packing helper
For more Deatils
📲04952705052
9633838899
9567225022
53. അരുണചൽ പ്രദേശിൽ 20 വർഷമായി പ്രവർത്തിച്ചു വരുന്ന സ്കൂളിലേക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ ആളെ ആവിശ്യം ഉണ്ട്.
1. ക്ലാസ് 4 മുതൽ 8 വരെ പഠിപ്പിച്ചാൽ മതി.
2. വളരെ നന്നായി ഇംഗ്ലീഷ് പറയാനും എഴുതാനും കഴിയണം
3. MA English അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി ഉണ്ടായിരിക്കണം.
4. ഒരു വർഷത്തെ
കോൺടാക്ട് ആണ്.
Salary = 22000+3000 (Tution) + Food&Accomodation
ഫാമിലി ആയി ജോലി ചെയ്‍തു പഠിപ്പിക്കാൻ അവസരം ഉണ്ട്.
താല്പര്യം ഉള്ളവർ താഴെ ഉള്ള നമ്പറിൽ വിളിക്കുക
9362685522
54. കേരളത്തിലും തമിഴ് നാട്ടിലും 100ലധികം ശാഖകൾ ഉള്ള ആയുർ പ്രൈവറ്റ് ലിമറ്റഡ് ന്റെ പുതിയ ഔട്ട് ലൈറ്റ്കളിലേക്ക്✅✅
📍സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
>പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം
>താമസം &ഭക്ഷണം ഉണ്ടായിരിക്കും
>ശമ്പളം :14000 മുതൽ 19000 വരെ
പ്രായപരിധി :28-26
ഏപ്രിൽ :14 വരെ അപേക്ഷികാവുന്നത് ആണ്
ഫോൺ :9526785575
55. Urgent hiring
🔸Electrical supervisor(2 yr exp.)
▪️ Proficiency in autocad/ autodesk
▪️Experience in electrical panel board designing
🔸marketing staff(2 yr exp.)
📍 Location : ernakulm
For more details plz call
9846670747
56. 40 ദിവസം പ്രായം ഉള്ള കുട്ടിയെ നോക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട്.
സ്ഥലം- മലപ്പുറം തിരൂർ
താമസംഭക്ഷണം ഉണ്ട്
ശബളം-15000
phone-8921371140
57. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലേക്കായി 200-ൽ പരം ഒഴിവുകൾ..
താമസം, ഭക്ഷണം, സൗജന്യം..
Salary : 14000, to 24000
മുൻപരിചയം ആവശ്യമില്ല..
പ്രായപരിധി ഇല്ല
Qualification : 8th,SSLC, plustwo, Degree
🏢 ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
🖥️ ഡയറക്റ്റ് കമ്പനി ഇന്റർവ്യൂ
📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2
താൽപ്പര്യം ഉള്ളവർ വിളിക്കുക
Call : *8943475286
9567613843
7593908416
58. പുതുതായി ആരംഭിച്ച റെസ്റ്റോറൻ്റിലേക്ക് ആളെ ആവശ്യമുണ്ട്.
# Porotta, Dosa Maker
Salary : ₹ 20, 000 – 24,000
# Chinese Food Maker Salary : ₹. 18, 000 – 22,000
# Alfahm, Mandi Master
Salary : ₹. 24,000 – 30,000
# Kichen Helper
Salary : ₹. 15, 000 -18,000
# Cleaning Staff
Salary : ₹. 12,000 – 15,000
# Supplier
Salary : ₹. 14,000 – 18,000
താമസ സൗകര്യം ഉണ്ടായിരിക്കും.
place: കടവന്ത്ര, EKM
Phone: 9048906255, 9846722511
59. URGENTLY REQUIRED
Agastya nutrifood Industries LLP
Wanted
SALES executive
AREA : KANNUR, KASARKODE
SALARY 20000 +DA+ TA
MINIMUM 3 YEARS FMCG EXPERIENCE MUST
CALL: 7736539909
60. ️ ഡ്രൈവർ
മണ്ണടിയിലുള്ള ഹോളോ ബ്രിക്‌സ് നിർമാണ യൂണിറ്റിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട്
ശമ്പളം: ₹12000
mazda, 407 എന്നിവ ഓടിക്കാൻ ലൈസൻസ് ഉണ്ടായിരിക്കണം.
താമസം ഉണ്ട്
📲 8891383340
61. അക്കൗണ്ടന്റ്
TOOLS, TILE ADHESIVE, EPOXY & WATER PROOFING ഷോപ്പിലേക്ക് അകൗണ്ടിങ് സ്റ്റാഫ് [Male / Female] നെ ആവശ്യമുണ്ട്.
♦️ മൊറയൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, മോങ്ങം പരിസരപ്രദേശത്തുള്ളവർക്ക് മുൻഗണന.
Contact ;
9562269739
62. Muthoot Honda Cochin inviting applications for following positions;
☑️Branch Manager
Qualification:
Degree/Diploma
Location: Vypin
Exp: 5 Yrs + in relevant field
Salary : 20k +
Male candidates preferred
☑️ Store Keeper(Spares)
Qualification:
Diploma/+2(computer knowledge)
Location: Palarivattom, Kizhakkambalam, (Cochin)
Freshers can also apply
Salary: 9k+
Male candidates preferred
☑️Sales Executive
Qualification:
Diploma/ Degree/+2
Location: Palarivattom, Thoppumpady
Salary: 9k + incentives
Freshers can also apply
Male and Female Candidates preferred
☑️Front Office cum Billing Executive
Qualification:
Diploma/ Degree
Freshers can also apply
Location: Palarivattom
Salary: 9k +
Female candidates preferred
☑️ Accountant
Qualification:
B.com/ M.com
Exp : 5 Yrs +
Location: Palarivattom
Salary :16k+
Female Candidates preferred
Interested candidates drop your resume with subject line to hr@muthoothonda.com or whatsapp to 9656943434
63. WE’RE HIRING
👉 ACCOUNTANT
👉 BILLING
Place : Koothattukulam
📱📱 9497252407
📱📱 9447122524
64. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് വെള്ളിപ്പറമ്പിലേക്ക് ഒരു എണ്ണക്കടിക്കാരനെ ഉടൻ ആവശ്യം ഉണ്ട്.
7592065003
65. JOB VACANCY
👉 ടൂവീലർ മെക്കാനിക്ക് അറിയുന്ന ആളെ ആവശ്യമുണ്ട്
👉 ടൂവീലർ സ്പ്രേ പെയിൻറ് അറിയുന്ന ആളെ ആവശ്യമുണ്ട്
🚨 ഫുഡും റൂമും ലഭിക്കുന്നതാണ്
More details 👇
https://wa.me/919645597779
CALL 📞📞
964559 7779
66. കോപ്പറേറ്റീവ് സൊസൈറ്റി
🧑🏻💼Internal auditor
👨🏻🎓 Bcom,MCom, MBA
🔞 30
💶17k+TA,DA
🧐18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍ഇരിങ്ങാലക്കുട,മൂന്നുപിടിക,തളിക്കുളം,തൃപ്രയാർ,ഗുരുവായൂർ, അകലാട്, കടവല്ലൂർ
wa.me/7736892545
67. Hr Recruitment and Staffing Pvt Ltd company
🏢 Telecaller
🏠work from home
👩💼 ladies only
👩💼 One month training
💵 attractive salary
📍all Kerala
📱7736892545
68. ജ്വല്ലറി തിരുവനന്തപുരം
🏢 Showroom Sales Executive
🧑🏻🦰👩🏻🦰Candidates
💵up to 20000
🎓പ്ലസ് ടു ഡിഗ്രി
🏡food and Accommodation
🗺️അട്ടക്കുളങ്ങര
wa.me/7736892545
69. ഐടി കമ്പനി കാലിക്കറ്റ്
🌀ഓഫീസ് സ്റ്റാഫ്
🙋♀️പെൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓പ്ലസ് ടു
🔞 35 ൽ താഴെ
💴 10k to 15k
🍛🏠Food and accomodation ഉണ്ടായിരിക്കുന്നതാണ്
🔞9 am to 5 pm
🗺️മുക്കം
wa.me/7736892545
70. 2 Wheeler Showroom- പാലക്കാട്
◼️Sales Consultant-
🧑🏻💼ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു അതിനു മുകളിലും
⏰ 9am-6pm
💵 10k + incentives
🔞 30 ന് താഴെ
👉Target ഉണ്ടായിരിക്കും
🏍️ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉Field + Showroom ആയിരിക്കും
🗺️ചെറുപ്പളശ്ശേരി,പട്ടാമ്പി,അലനല്ലൂർ,ചന്ദ്രനഗർ,നെന്മാറ,പടിഞ്ഞാറങ്ങാടി,ഒറ്റപ്പാലം,മേപ്പറമ്പ്
wa.me/7736892545
71. ഉണ്ണിച്ചിറയിലെ ഒരു സ്കിൻ ക്ലിനിക്കിലെക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…..
Time- 9 to 6
Salary -11000/-
Weekly one off
Age-Below 35 year’s
9947089900
72.. സ്ഥിര നിയമനം
2 wheeler license ഉള്ള ഉദ്യോഗാർഥികൾക്ക് അവസരം
Section : door to door delivery
Qualification : SSLC
Salary :-17000 to 22000
Food & accommodation FREE
Contact number : 8714146571
73. മഞ്ചേരി ഭാഗത്തുള്ള പ്രമുഖ ഇലക്ട്രോണിക് സ്റ്റോറിലേക്ക്….
🔹 Acountant
▪️Male
▪️Bcom+Tally
▪️fresher /experienced
▪️9.30-8.00
▪️Salary (fresher)=10,000
🔹 Telecaller
▪️Female
▪️SSLC/+2
▪️Working time=9.30-6
▪️Fresher/experienced
▪️Salary=9000
🔹 Sales
▪️Male/Female
▪️Fresher/experienced
▪️Working time(F)=9.30-6
74. കൊണ്ടോട്ടി ഭാഗത്തുള്ള automobile സ്ഥാപനത്തിലേക്ക് ….
🔹 Accountant
▪️Male
▪️Experienced
▪️Bcom+Tally
▪️Working time=9-8
▪️Salary=13000
Call -📱 : 9061 037 125
📱 : 9846 586 038
75. കോട്ടക്കൽ,തിരൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് …
🔹 Accountant
▪️Male/female
▪️Fresher/experienced
▪️Working time(F)=9.30-6.00
Call -📱 : 9061 037 125
📱 : 9846 586 038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Sales Staff
▪️Male/female
▪️Fresher/experienced
▪️Working time=9-6.30
Call -📱 : 9061 037 125
📱 : 9846 586 038
77. മലപ്പുറം, വേങ്ങര ഭാഗത്തുള്ള ബേക്കറി യിലേക്ക് …..
🔹 Delivery boy
▪️2 wheeler licence
▪️Working time=12 hrs
▪️Salary=12,000
🔹 Waiter
▪️Male
▪️Fresher/experienced
▪️Working time=12hrs
▪️Salary=12000&above
78. മലപ്പുറം, കോട്ടക്കൽ, നിലമ്പൂർ, ചങ്ങരംകുളം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വെഹിക്കിൾ ഷോറൂമിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ….
🔹 Sales executive
▪️Male
▪️Fresher/experienced
▪️+2
▪️Working time=9-6
▪️Salary=15K+incentive_
🔹 Team leader
▪️Male
▪️Experience in automobile sales
▪️Salary =18000+incentive
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱 : 9061 037 125
📱 : 9846 586 038
79. തിരുവനന്തപുരം
ശാസ്താമംഗലത്തു തയ്യൽ കടയിലേക്കു സ്റ്റിച്ചിങ് ജോലികൾ ചെയ്യുവാനായി സ്ത്രീകളെ ആവശ്യമുണ്ട്.
9497642777
80. പയ്യോളി
ഹോസ്പിറ്റലിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, സാലറി 15000
9744041096
81.തൊടുപുഴ
ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
സാലറി 13000 -15000
7034847821
82.വൈപ്പിൻ
95 വയസു പ്രായമുള്ള ഒരാളെ വീട്ടിൽ താമസിച്ചു പരിചരിക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
7736039000
83.തിരുവനന്തപുരം
ലുലു മാളിലേക് പത്താം ക്ലാസ് പാസായ പുരുഷന്മാരെ ആവശ്യമുണ്ട്. പ്രായം 20 – 45
സാലറി 19000
9188523740
84.ആലപ്പുഴ
ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന . പ്രായം 30 വയസു മുതൽ 45 വയസു വരെ. സാലറി 18000
9633883046
85.തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫ് മെയിൽ & ഫീമെയിലിനെ ആവശ്യമുണ്ട്. യോഗ്യത +2
ഡ്യൂട്ടി ടൈം 10 – 9
സാലറി 13000 -15000
9946591122
86.തിരുവല്ല
ഗൾഫിൽ നിന്നെത്തിയ മാതാപിതാക്കൾക്ക് 40 ദിവസത്തേക്കു ഹോം നേഴ്സിനെയും വീട് ജോലിക് സ്ത്രീയെയും ആവശ്യമുണ്ട് .
സാലറി 20000 -25000
8129344126
87.മലപ്പുറം
പ്രമുഖ ഹോസ്പിറ്റലിലേക് ഫാര്മസിസ്റ്, ഫാർമ അസിസ്റ്റന്റ് , ഓപ്പറേഷൻ തിയേറ്റർ നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട് .
9846326218
88. എറണാകുളം
പെട്രോൾ പമ്പിലേക് പരിചയ സമ്പന്നരായ ഫില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9645043000
89.കലൂർ
ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് ബോയ് നെ ആവശ്യമുണ്ട്. 9 മണിക്കൂർ ഡ്യൂട്ടി . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 13000
8848525453
90.കളമശേരി
വാൻ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. പ്രായം 20 -35 വരെ,സാലറി 14700
7592975252
GULF JOBS
91. Wanted a driver for our trading company dubai.
Any interested candidates send your CV :
+971566825607
Augment general trading
Al qouz,Industrial no4
Dubai
(WhatsApp only)
ഉടനെ ആവശ്യമുണ്ട്
92. Malayali waiter experience visa or vist visa or employe visa please contact +971556292939
ഉടനെ ആവശ്യമുണ്ട്
93. Driver (Male) – Abu Dhabi
With UAE driver license, driving experience for more than three years (UAE experience), below 30 years old, can join immediately and willing to do shifting schedule (for permanent employment)
Send CV to aq-hr@cinemacity.net
94. Urgent vacancy
Super market
Salesman
Delivery boy
Cashier
Salary 22000-26000(1000 to 1200)
Room food Visa
Location Dubai
Call 0563993779
95. IMMEDIATE HIRING
Travel Consultant
Minimum 1 year experience required. ( Experience in same field )
Must available in UAE
English Must
Salary: 55000 (2500 AED)
NB : Please apply those who are willing to join immediately
Contact: 0565092732
96. Immediate Hiring!!
Position: Sales Executive
Location: Dubai
Industry: Interior Fit-Out
Req: At least 1 year of UAE sales experience in Interior Fit-Out/construction/building materials industry. Valid UAE Driving License is mandatory. Should be smart with good communication and excellent sales skills. Should be available in UAE to join immediately.
Salary: 78000 (AED 3500) + Commission + Car + Fuel Allowance + SIM
Send CV to jobs@jobmaze.ae with Sub of email as “Fitout Sales Executive”.
97. ഇപ്പോൾ യു എ ഇ ൽ ഉള്ളവർക്കു ലാബ് ഹോൽഡിങ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻കാഷ്യർ, ബാരിസ്റ്റ, മാനേജർ, ബേക്കർ, മറ്റു പല ഒഴിവുകൾ
Available Vacancies in The Lab Holding LLC
Operations Manager
Food Runner
Cashier
Baker
JR Sous Chef
Barista
Send cv to talent@thelabholding.com – Falla Group Job
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു Baqer Mohebi Enterprise കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
99. ഏർത് സൂപ്പർമാർകെറ് അബുദാബി ൽ ജോലി നേടാം
▪️Sales Executive
▪️Marketing Executive
▪️Store Keeper
Send cv to recruitment@earthretail.ae – Earth Supermarket Job
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു എമിരേറ്റ്സ് റിഫ്രഷ്മേന്റിൽ ജോലി അവസരം
👉സെയിൽസ്മാൻ പോസ്റ്റിലേക്കാൻ നിയമനം /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Emirates Refreshments
Post Name- Sales Executive
Salary- Discuss In the Interview
Benefits- Attractive Benefits
Send your resume to hr@erc.ae or WhatsApp us @ +971 800 53362