Indian /Gulf jobs live on12.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1. SBI എസ്.ബി.ഐ ബാങ്കിൽ ഉടൻ നിയമനം
ഇന്ത്യയിലെ മുൻനിര ബാങ്കായ എസ്.ബി.ഐയിൽ ചാനൽ മാനേജർ ഫെസിലിടാറ്റർ, ചാനൽ മാനേജർ സൂപ്പർവൈസർ, സപ്പോർട്ട് ഓഫീസർ തസ്തികകളിലേക്കു നിരവധി ഒഴിവുകൾ
കേരളത്തിലും കേരളത്തിന് പുറത്തുമായി ആയിരത്തിൽ കൂടുതൽ ഒഴിവുകളുണ്ട്, വിരമിച്ച എസ്ബിഐ ബാങ്ക്, മറ്റു പൊതു ബാങ്ക് ജീവനക്കാർക്കാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ കഴിയുക, അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 63 ആയിരിക്കണം
തുടക്കത്തിൽ ഒരു വർഷത്തെ കരാർ നിയമനത്തിലും പിന്നീട് മൂന്നു വർഷമോ അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെ നീട്ടി കിട്ടുകയോ ചെയ്യാം
ചാനൽ മാനേജർ ഫെസിലിടാറ്റർക്ക് പരമാവധി 36000 രൂപ വരെയും ചാനൽ മാനേജർ സൂപ്പർവൈസർക്ക് 41000 രൂപവരെയുമാണ് ശമ്പളം
അപേക്ഷ സമർപ്പിക്കുന്നവർക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്..
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ഏപ്രിൽ 30
2. . HDFC ബാങ്കിൽ ബിസിനസ് അനലിസ്റ്റ് ഒഴിവ്
ഇന്ത്യയിലെ പ്രമുഖ ബാങ്കായ HDFC ബിസിനസ് അനലിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. കമ്പനിയുടെ നിലവിലെ ബിസിനസ്സ് നില വിശകലനം ചെയ്യുകയും വിലയിരുത്തുകയും മെച്ചപ്പെടുത്തുന്നതിന്റെ മേഖലകൾ തിരിച്ചറിയുകയും ചെയ്യുക എന്നതാണ് ബിസിനസ് അനലിസ്റ്റിന്റെ പങ്ക്.മുംബൈ ലൊക്കേഷനിലോട്ടാണ് നിലവിൽ ഒഴിവുള്ളത്.
മുൻ പരിചയമുള്ളവരെയാണ് HDFC ബാങ്ക് ഈ തസ്തികയിൽ നിയമിക്കുന്നത്. ബിസിനസ് അനലിസ്റ്റ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് ഈ ഒഴിവിലേക്ക് ഉടനെ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന് കീഴിലാണ് ജോലി ലഭിക്കുക. ഈ ജോലി ലഭിക്കുന്നതിനു പ്രായപരിധിയില്ല.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം എച്ച്‌ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് സന്ദർശിച്ച് കരിയർ ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് അപേക്ഷ പൂരിപ്പിച്ച് നിങ്ങളുടെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
വെബ്സൈറ്റ് : https://hdfcbankcareers.hirealchemy.com
3. .Icici റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെ പേര് ഐസിസി ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
തസ്തികയുടെ പേര് ഇൻഷുറൻസ് ഏജൻറ്
വിദ്യാഭ്യാസ യോഗ്യത ഒൻപതാം ക്ലാസ്
പ്രവർത്തി പരിചയം ആവശ്യമില്ല
ഒഴിവുകളുടെ എണ്ണം 5
ജോലി സ്ഥലം ലഖ്‌നൗ
ശമ്പളം 5,000 – 20,000 /-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
Apply now –
4. CBI – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്ക് അവസരം, 29,000/- രൂപ ശമ്പളം നേടാം
ബോർഡിന്റെ പേര് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് ബിസിനസ് കറസ്‌പോണ്ടന്റ് സൂപ്പർവൈസർ
വിദ്യാഭ്യാസ യോഗ്യത കംപ്യൂട്ടർ പരിജ്ഞാനത്തോടുകൂടിയ ബിരുദം ആണ് കുറഞ്ഞ യോഗ്യത , ബിഇ (ഐടി)/ എംസിഎ/എംബിഎ.
പ്രവർത്തി പരിചയം 0-3
പ്രായ പരിധി · വിരമിച്ച ബാങ്ക് ജീവനക്കാർക്ക് – പരമാവധി 64.·യുവ സ്ഥാനാർത്ഥികൾക് – 21 – 45.
ശമ്പളം 15,000 -29,000/-
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തു സെലക്ട് ചെയ്തതിനു ശേഷം ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട രീതി തപാൽ വഴിയുള്ള അപേക്ഷ
അവസാന തീയതി 15.04.2023
5. NCS- Bandhan Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Bandhan Finance Private Limited
തസ്തികയുടെ പേര് Data Entry Operator, Accounts Department, Document Verification etc
ഒഴിവുകളുടെ എണ്ണം 32
വിദ്യാഭ്യാസ യോഗ്യത 12th pass
പ്രായ പരിധി പ്രായപരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെ
ശമ്പളം Rs.12,900 മുതൽ Rs.26,700 വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 31/03/2023
അവസാന തീയതി 29/04/2023
Notification Link
Official Website link – https://www.ncs.gov.in/
6. CSB Bank റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെപേര് Catholic Syrian Bank Limited
തസ്തികയുടെപേര് Retail & SME, Operations & IT
ഒഴിവുകളുടെഎണ്ണം 5
വിദ്യാഭ്യാസയോഗ്യത B. com
പ്രവർത്തിപരിചയം 0 – 2 years
അപേക്ഷിക്കേണ്ടരീതി ഓൺലൈൻ
ഓൺലൈൻഅപേക്ഷആരംഭിക്കുന്നതീയതി 01/04/2023
അവസാനതീയതി 15/04/2023
Notification Link –
7. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
8. . RBI റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Reserve Bank of India
തസ്തികയുടെ പേര് Medical Consultant
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത MBBS/ ജനറൽ മെഡിക്കൽസിൽ ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം കുറഞ്ഞത് 02 വർഷം
പ്രതിഫലം മണിക്കൂറിന് 1000 രൂപ
തിരഞ്ഞെടുപ്പ് രീതി Personal Interview
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രസ് Reserve Bank of India, Main Office Building Dispensary, 6, Sansad Marg, New Delhi – 11000
അവസാന തീയതി 25/04/2023
Notification Link –
Official Website link –
9. SBI റിക്രൂട്ട്മെന്റ് 2023 – 78230 /- രൂപ ശമ്പളം || ഓൺലൈൻ അപേക്ഷ വീണ്ടും തുറന്നു
ബോർഡിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് മാനേജർ (റീട്ടെയിൽ ഉൽപ്പന്നങ്ങൾ)
വിദ്യാഭ്യാസ യോഗ്യത MBA / PGDM / PGM (മാർക്കറ്റിംഗ്)
പ്രവർത്തി പരിചയം 2 -5
ഒഴിവുകളുടെ എണ്ണം 5
പ്രായ പരിധി 28-38
ശമ്പളം 63840 – 78230 /-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി ഷോർട്ലിസ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ.
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 06.04.2023
അവസാന തീയതി 15.04.2023
NOTIFICATION-
Registration Link –
10. Central Bank റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം പുറത്തിറങ്ങി|| അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
ബോർഡിന്റെ പേര് Central Bank of India
തസ്തികയുടെ പേര് Director, Counsellor
ഒഴിവുകളുടെ എണ്ണം 3
വിദ്യാഭ്യാസ യോഗ്യത ബിരുദം / ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം കുറഞ്ഞത് 20 വർഷം
പ്രായ പരിധി 65 വയസ്സിൽ താഴെ
ശമ്പളം ജോലിയുടെ സ്ഥാനം അനുസരിച്ച് 15,000/- മുതൽ 25,000/- രൂപ വരെ
തിരഞ്ഞെടുപ്പ് രീതി Interview
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രെസ്സ് Regional Manager Central Bank of India Regional Office Hariyali Chowk ITI Road Narmdapuram 461001
അവസാന തീയതി 25/04/2023
Notification Link- https://bit.ly/43eHOrc
Official Website link – https://www.centralbankofindia.co.in/en
മറ്റു ജോലി ഒഴിവുകൾ
11. കേരളത്തിൽ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന manufacturing company യുടെ ബ്രാഞ്ചുകളിലേക്ക് നേരിട്ട് നിയമനം. മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞(Age 18-35)
* Delivery
* Distribution
* Managing Staf
*Manufacturing Unit
*Executive section
*Store Keaper
*office staff
➡️ നേരിട്ടുള്ള നിയമനം
▶️15000-20000+ Food and Accommodation Free
📞:9746719982
: 94961 77903
12. സ്റ്റാഫിനെ ആവശ്യമുണ്ട് COSMETICS Manufacturing & distribution companyil
1. ഓഫീസ് സ്റ്റാഫ് MALE (age 18 – 45)
2. DISTRIBUTION STAFF & MARKETING (SHOP’S)
3. BILLING (FEMALE &MALE)
4. SALES EXECUTIVE
ശമ്പളം: ₹. 18,000/– 30,000/- (as per experience and performance) + TA
Contact Number
📞 +917994237265
13. തിരുവനന്തപുരം
ജില്ലയിൽ ആറ്റിങ്ങൽ പ്രവർത്തിക്കുന്ന ac family restaurantil ആളെ ആവശ്യം ഉണ്ട്. വെയ്റ്റർ (female, male) -12000-15000. സൗത്ത് ഇന്ത്യൻ കുക്ക് 18000-24000. പൊറോട്ട മാസ്റ്റർ 18000-22000, ക്ളീനർ 10000-12000, ഹെൽപർ 10000-12000. ഇൻസന്റീവ്, മറ്റ് ആനുകൂല്യങ്ങളും. കൂടാതെ താമസവും ഭക്ഷണവും. ഉടൻ ജോലിയിൽ പ്രവേശിക്കാൻ താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക.
കോൺടാക്ട് number: 9447096965 (manage
14. പുതുതായി ആരംഭിച്ച റെസ്റ്റോറൻ്റിലേക്ക് ആളെ ആവശ്യമുണ്ട്.
# Porotta, Dosa Maker
Salary : ₹ 20, 000 – 24,000
# Chinese Food Maker Salary : ₹. 18, 000 – 22,000
# Alfahm, Mandi Master
Salary : ₹. 24,000 – 30,000
# Kichen Helper
Salary : ₹. 15, 000 -18,000
# Cleaning Staff
Salary : ₹. 12,000 – 15,000
# Supplier
Salary : ₹. 14,000 – 18,000
താമസ സൗകര്യം ഉണ്ടായിരിക്കും.
place: കടവന്ത്ര, EKM
Phone: 9048906255, 9846722511
15. ഊട്ടി യിലേക്ക് നല്ല എക്സ്പീരിയൻസ് ഉള്ള ചായ യും പൊരികടിയും അറിയുന്ന ഒരാളെ വേണം രണ്ടു ദിവസം കൊണ്ട് കയറണം 8891845665
16. കോട്ടയം
കിച്ചൻ ഹെൽപ്പർ, ക്ലീനിങ് ബോയ് രണ്ട് പേര് ഉടനെ ആവശ്യം ഉണ്ട്
8606604505
17. തൊടുപുഴ
Kitchen helper required in ഹോട്ടൽ
ph:9544601024
18. Urgently wanted
Bakery sales man
പത്തനംതിട്ട
വെണ്ണിക്കുളം
Contact number :-
+91 99959 46490
19. Need Bakery CDP for Nila Palace കൊല്ലം
if anyone interested please call on 9895014737
20. Urgent vacancy
Alfaham
Chineese
Cleaning staff @ Banglore
Food & accommodation
Contact 8136948037
21. പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്
ഏറ്റുമാനൂർ
Salary 800/-
9605571082
22. Washing boys salary 600
Ph -9744111446
മുണ്ടക്കയം
23. തിരുവനന്തപുരം
Chinese/indian കുക്കിനെ ആവശ്യമുണ്ട്
. Call 7012874721
24. തിരുവനന്തപുരം
വർക്കലയിൽ ഹോട്ടൽ ജോലിക്കാരെ ആവിശ്യമുണ്ട്. പൊറോട്ട മോക്കർ . എണ്ണക്കടി / വെയ്റ്റർ .
Ph.9633879229
25. മലപ്പുറം അരീക്കോട്,
സൗത്ത് ഇന്ത്യൻ കുക്കിനെയും, ജ്യൂസ് സാൻഡ്വിച് മേക്കറേ യും ആവശ്യമുണ്ട്, വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക
താമസ സൗകര്യം ഉണ്ടായിരിക്കും
Ph:- 7902870327
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. കൊച്ചിയിലേക്കു . South indian cook നെ ആവശ്യമുണ്ട് . താൽപ്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക
Mob. 94465 85452
27. കണ്ണൂർ .ഇരിട്ടി .
Urgent cleaning staff needad……………salary
Daily 500.. food and accomadetion… kannur.iritty……contact 7558964534
28. Urgent vecancy
Post
South indian cook 1 no
(Salary 24k – 30k)
Helper (cutting) 1 no
Salary (12k- 15k)
Duty time 10h
Place : mannoor (muvattupuzha – perumbavoor root)
Conduct no: 8943889987,9747548257
29. അടൂർ
Experience ഉള്ള supplier അവശ്യം ഉണ്ട്
സ്ഥലം അടൂർ
8592050224
30. Urgently required കൊടുങ്ങല്ലൂർ
cleaning boys-4
Daily salary
Con :9562736011
31. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ restaurant ലേക്ക് വെയ്റ്ററെ ആവിശ്യം ഉണ്ട് 9447834855
32. തിരുവനന്തപുരം
Wanted 3 helper for restorent
cal9600980255
33. Urgently required staffs for Restaurant in Ernakulam.
1) Assistant south Indian cook experienced Rs 20000
2)Appam maker experienced Rs 18000
3) waiters & waiterss Rs 15000+ 4 off
4) Kitchen Helpers Rs 15000
6) Lady cook for staff food.salary 18 to 22000
Contact 8943797715
34. Urgently required two Chinese commi1 for Restaurant in Ernakulam
Salary Rs 24000+ 4 off immediately joining candidates call 8943797715
35. കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയമുള്ള ആൾ റൗണ്ടർ ഷെഫിനെ ആവശ്യമുണ്ട്.
1 ക്‌ളീനിംഗ് സ്റ്റാഫും
Salkara Kottakkal
9072598080 9747598080
36. മൈസൂരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക 7902754132
37. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലേക്കായി 200-ൽ പരം ഒഴിവുകൾ..
താമസം, ഭക്ഷണം, സൗജന്യം..
Salary : 14000, to 24000
മുൻപരിചയം ആവശ്യമില്ല..
പ്രായപരിധി ഇല്ല
Qualification : 8th,SSLC, plustwo, Degree
🏢 ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
🖥️ ഡയറക്റ്റ് കമ്പനി ഇന്റർവ്യൂ
📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2
താൽപ്പര്യം ഉള്ളവർ വിളിക്കുക
Call : *8943475286
38. Direct interview
April :-12/4/23
location :-chalakudy
Call centre തൃശ്ശൂർ ജില്ല
🏢 Team Leader
🧑🏻🦰👩🏻🦰Candidates
🎓ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
💵 15k to 18k
🏡 താമസസൗകര്യം ഉണ്ടായിരിക്കും
🔞35 വയസ്സ്
🧐1 to 2 യർ experience must in some field
🗺️ചാലക്കുടി
wa.me/7736892545
39. Direct interview
April :-12/4/23
location :-chalakudy
Call centre തൃശ്ശൂർ ജില്ല
🏢 Assistant Team.Leader
🧑🏻🦰👩🏻🦰Candidates
🎓ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
💵 13k
🏡 താമസസൗകര്യം ഉണ്ടായിരിക്കും
🔞35 വയസ്സ്
🧐ടെലികോളിംഗ് മേഖലയിൽ മുൻപരിചയം ഉണ്ടായിരിക്കണം.
🗺️ചാലക്കുടി
wa.me/7736892545
40. ഇൻറർവ്യൂ തീയതി ഏപ്രിൽ 12
📝ഇൻറർവ്യൂ ലൊക്കേഷൻ ചാലക്കുടി
Call centre തൃശ്ശൂർ ജില്ല
🏢Call centre Executives
🧑🏻🦰👩🏻🦰candidates
🎓ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
📍freshers can apply
💵 10k to 12k
🏡 താമസസൗകര്യം ഉണ്ടായിരിക്കും
🔞 35 വയസ്സ്
🗺️ചാലക്കുടി
wa.me/7736892545
41. ടെലിഫോൺ ഇന്റർവ്യൂ
Bank Presonal loan പത്തനംതിട്ട, കൊല്ലം division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14k-18k+ഇൻസെന്റീവ്
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏പത്തനംതിട്ട, കൊമ്പനാട്,അടൂർ, പുനലൂർ, അഞ്ചൽ
wa.me/7736892545
42. Direct interview 12/4/23
Location :- തിരുവനന്തപുരം
പ്രമുഖ ജ്വല്ലറിയിലേക് ഒഴിവ്
🏢 Showroom Executive
🏢 Marketing Officer
🎓 പ്ലസ് ടു ഡിഗ്രി
🧑🏻🦰👩🏻🦰candidates
🔞20 to 36
🪗Food and Accommodation ഉണ്ടായിരിക്കും
💵12k – 20k
🗺️അട്ടകുളങ്ങര
wa.me/7736892545
43. Interview in 12/4/23
Location തിരുവനന്തപുരം
പ്രമുഖ ജ്വല്ലറിയിലേക് ഒഴിവ്
🏢Accountant
👩🏻🦰🧑🏻🦰candidates
🎓 Bcom
🔞 36 വരെ
🧐മുൻ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
🪗Food and Accommodation ഉണ്ടായിരിക്കും
💵12k – 20k
🗺️അട്ടകുളങ്ങര
wa.me/7736892545
44. Interview in 12/4/23
Location തിരുവനന്തപുരം
പ്രമുഖ ജ്വല്ലറിയിലേക് ഒഴിവ്
🏢 Receptionist
🏢 Front Office എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
🔞 20 to 36
🪗Food and Accommodation ഉണ്ടായിരിക്കും
💵12k – 20k
🗺️അട്ടകുളങ്ങര
wa.me/7736892545
45. Direct interview
Bank general insurance തൃശ്ശൂർ ജില്ല
🏢 Relationship Manager
🧑🏻🦰only
👨🎓ഡിഗ്രി
💵up to 37000
🧐സെയിൽസ് ,
ബാങ്കിംഗ് , ഇൻഷുറൻസ് എക്സ്പീരിയൻസ്
🗺️ഷോർണൂർ,തൃശൂർ ടൗൺ
wa.me/7736892545
46. കൺസ്ട്രക്ഷൻ കമ്പനി പാലക്കാട്
◾Accountant :-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 B. Com with tally
👉 സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
⏰9.00 to 5.00
💵10k to 15k
🗺️പട്ടാമ്പി
wa.me/7736892545
47. Electric and electronics shop തൃശ്ശൂർ
◼Accountant—
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത : B. Com + tally
👉 GST filing അറിഞ്ഞിരിക്കണം
💵 8k ( After 3 month salary increment)
🧐കുറഞ്ഞത് ആറു മാസമോ ഒരു വർഷമോ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
⏰9.00 to 6.00 ( females)
🔞 35 below
🗺️ഇരിങ്ങാലക്കുട
wa.me/7736892545
48. Electric and Electronic shop തൃശ്ശൂർ
◼Sales —
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓പ്ലസ് ടു/ above
💵 8000/- ( After 3 month salary increment)
🧐കുറഞ്ഞത് ആറു മാസമോ ഒരു വർഷമോ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
⏰9.00 to 6.00( female )
🔞 35 below
🗺️ഇരിങ്ങാലക്കുട
wa.me/7736892545
49. Education Consultancy തൃശ്ശൂർ
◾Telecaller:-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 Any ഡിഗ്രി
🧐സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
⏰10.00 to 5.30
💵10k to 12k
🔞below 35
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
50. Education Consultancy തൃശ്ശൂർ
◾Receptionist :-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 Any ഡിഗ്രി
🧐സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
⏰10.00 to 5.30
💵 below 15k
🔞below 35
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ഫാർമസ്യൂട്ടിക്കൽ കമ്പനി തൃശ്ശൂർ
🏬 Store Executive
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓+2 above
⏱️9 to 6
🔞21-25 വരെ
💴 ആകർഷകമായ ശമ്പളം
👉nearest candidate prefer( 10 km in Kodungallur)
🗺️കൊടുങ്ങല്ലൂർ
wa.me/7736892545
52. Bank
🏢 Relationship Manager
🧑🏻🦰👩🏻🦰candidates
💵 25k to 45k
🧐ബാങ്കിംഗ് ഇൻഷുറൻസ് ,NBFC ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔞 37
🗺️കൊട്ടാരക്കര,കായംകുളം,ആലുവ,അങ്കമാലി
wa.me/7736892545
53. Bank insurance
🏢AADM
🧑🏻🦰👩🏻🦰Candidates
🎓 ഡിഗ്രി 3Year ഡിപ്ലോമ
💵up to 55000
🔞45
🧐ഏതെങ്കിലും അല്ലെങ്കിൽ ടെലികോളിംഗ് എക്സ്പീരിയൻസ് ഉള്ളവർ.
🗺️കോഴിക്കോട്,കണ്ണൂർ,തൃശ്ശൂർ,എറണാകുളം,കോട്ടയം,തിരുവനന്തപുരം
wa.me/7736892545
54. Bank insurance മലപ്പുറം ജില്ല
🏢 Relationship manager
👩🏻🦰🧑🏻🦰candidates
🎓 ഡിഗ്രി 3Year ഡിപ്ലോമ
💵up to 45000
🧐ഏതെങ്കിലും അല്ലെങ്കിൽ ടെലികോളിംഗ് എക്സ്പീരിയൻസ് ഉള്ളവർ.
🔞 37 വയസ്സ്
🗺️മലപ്പുറം
wa.me/7736892545
55. Interview date -12/4/23
Interview time -10 am
Interview location – പറവൂർ
മൈക്രോഫിനാൻസ് തൃശ്ശൂർ
🏢 കളക്ഷൻ എക്സിക്യുട്ടീവ്
🙋♂️🙋♀️candidates
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
💴12500/- (esi, pf)+TA
(Freshers)
🕹️ Per 1km -3.50 rs
💴 13,500/- (esi,Pf)+TA
(Experience)
🕹️ Per 1km -3.50 rs
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🗺️മുപ്ലിയം,ഊരകം,കാളമുറി,മുല്ലശ്ശേരി,കൊമ്പിടി
wa.me/7736892545
56. ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്
🔺കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറിയിൽ
മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്.
🔺ഭിന്നശേഷി – കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു.
🔸യോഗ്യത : എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി.ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം.
🔸 Salary :45600 – 95600 ആണ് ശമ്പള സ്‌കെയിൽ.
🔸 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).
🔸പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം
ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.
🔺 Last date: ഏപ്രിൽ 13നകം
57. മലപ്പുറം
Bakes&Restaurant
റെസ്റ്റോറന്റ്ലേക്ക് ആളെ ആവശ്യമുണ്ട്
🔹SENIOR WAITERS
Salary 21000 /-
🔹CLEANING BOYS
Salary 12000 /-
🔹JUICE MASTER
Salary 26000 /- to 30000 /-
🔹FOOD PICK UP BOYS
Salary 15000 /-
Free Food & accommodation
📲Contact 7907760712
58. മാനേജർ
അടൂരിൽ ഒരു റെസ്റ്റോറന്റിൽ മാനേജർ പോസ്റ്റിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്.
ഫുഡും താമസ സൗകര്യവും ലഭ്യമാണ്.
താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയുക.
📲 7034724003
59. പത്തനംതിട്ട കടമ്മന്നിട്ടയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്.
താഴെ പറയുന്ന വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ.
1. Aeronautical / Mechnical
(M.Tech Aero/Mech)
Salary: 21600 – 25000
2. Chemistry (M.Sc Chemistry)
Salary: 12000-15000
ആവശ്യമെങ്കിൽ താമസ സൗകര്യം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്.
+91 96454 22077
Ref.+91 80781 88630
60. ആവശ്യമുണ്ട്
കൊല്ലം മാടത്തറയിൽ ഉള്ള ഡയറി ഫാർമിലേക്കു സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യം ഉണ്ട്
(ഫാമിലി മുൻഗണന)
താമസം, ഗ്യാസ് കണക്ഷൻ ഉണ്ട്
സാലറി 20k 25k വരെ
📲 9946829841
61. ഹോട്ടൽ മേഖലയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണ അവസരമാണ്
ORYX VILLAGE ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
➪ ക്യാപ്റ്റൻസ്
മലയാള ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.
➪ വെയ്റ്റേഴ്സ്
മലയാള ഭാഷ അറിയാവുന്നവർക്കും മറ്റുള്ള ഭാഷയിലുള്ള ഓർക്കും അപേക്ഷിക്കാൻ സാധിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ നിൽക്കുന്നു.
ഷെയർ ഓഫ് ടിപ്സ്
ഫ്രീ ഫുഡ്
ഫ്രീ അക്കൗമ്മഡേഷൻ
ഫ്രീ ലോണ്ടറി
10 Hours ഡ്യൂട്ടി
4 ലീവ്
ഇൻസെന്റീവ്സ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഒഫീഷ്യൽ ഇമെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
rm@oryxvillage.com
62. ഫോണിക്സ് ആർട്ട്സിലേക്ക് ഗ്രാഫിക് ഡിസൈനർ (കോറൽ ഡ്രോ, ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രെറ്റർ, ഒരു വർഷത്ത പരിചയം), ഫ്ലക്സ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ (ഒരുവർ ഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യൂട്ടീവ് (പ്രിന്റ് മാധ്യമത്തിൽ ഒരുവർ ഷത്തെ പരിചയം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ 8848533522
63. ഐ.എൻ.എസ്. ആഡ് ഏജൻസിയിലേക്ക് ബ്രാഞ്ച് ഹെഡ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, മീഡിയ മാനേജർ/ എക്സിക്യു ട്ടീവ്, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ എന്നിവ ര ആവശ്യമുണ്ട്. ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, ഇല്ലസ്ട്രേറ്റർ, മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിവ് എന്നീ യോഗ്യതകളു ള്ളവരായിരിക്കണം ഗ്രാഫിക് ഡിസൈനർ. ഇലക്ട്രോണിക്, പ്രിന്റ് മീഡിയകളിൽ പ്രവർ ത്തിച്ചവരെയും പരിഗണിക്കും. സി.വി. അയയ്ക്കണം. ഇ മെയിൽ: hrmediatvm@gmail.com.
64. തിരുവനന്തപുരം.
ശാസ്തമംഗലത്ത് തയ്യൽക്കടയിലേക്ക് വനിതാ സ്റ്റിച്ചിങ് ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്. വിലാസം: എം. വാസുദേവൻ നായർ, രാധാസ് ടെഴ്സ്. ശാസ്തമംഗലം,
9497642777,
65. മൈസൂരുവിലേക്ക് കളരിപ്പയറ്റ് പഠിപ്പിക്കാൻ കളരിപ്പയറ്റ് അധ്യാപകനെ ആവശ്യമുണ്ട്. താമസ സൗകര്യം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 8296658879
66. അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവ രെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ, താമസം, ഭക്ഷണം എന്നിവ സൗജന്യം. ഫോൺ: 9497292381,
67. നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തിൽ
മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തിക കളിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. മുഖത്തല ബ്ലോക്ക് ഓഫീസിൽ ഏപ്രിൽ 13-ന് രാവിലെ 11 മണിമുതൽ 12 മണിവരെ മെഡിക്കൽ ഓഫീസർ തസ്തികയി ലേക്കും ഉച്ചയ്ക്ക് 12 മണിമുതൽ ഒരുമണിവരെ ഫാർമസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും.
ഫോൺ: 0474-2593313,
68. കൊണ്ടോട്ടി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ...
♦️ Office staff
▪️Female
▪️+2/degree
▪️Need computer knowledge
▪️Working time=9-5
▪️Frsher/experienced
▪️Salary=12000-15000
9846586038
📱:9061037125
69. Delivery boy
▪️2 wheeler licence
▪️working time=9-6
▪️Salary=10,000
9846586038
📱:9061037125
70. Computer technician
▪️Fresher/experienced
▪️Working time=9-7.30
▪️Salary as per interview
9846586038
📱:9061037125
71. പുളിക്കൽ ഭാഗത്തുള്ള food manufacturing സ്ഥാപനത്തിലേക്ക് …
♦️ Driver
▪️3 wheeler licence
▪️ദിവസ കൂലി =750+
9846586038
📱:9061037125
72. മലപ്പുറം, പാലക്കാട് ഭാഗത്തുള്ള jwellery യിലേക്ക് …
♦️ Sales trainee
▪️+2&above
▪️Fresher
▪️Salary=10,000&above
9846586038
📱:9061037125
73. മഞ്ചേരി ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്
♦️ Sales
▪️Male
▪️Fresher/experienced
▪️Working time=12 hrs
9846586038
📱:9061037125
74. കോട്ടക്കൽ ഭാഗത്തുള്ള പ്രമുഖ jwellery യിലേക്ക് …
♦️ Accountant
▪️Male
▪️Bcom+Tally
▪️Fresher
▪️Salary=10,000
9846586038
📱:9061037125
75. തിരൂർ,കൊണ്ടോട്ടി, പെരിന്തൽമണ്ണ ഭാഗത്തുള്ള jwellery യിലേക്ക്…..
♦️ Sales executive
▪️Male
▪️+2&above
▪️Experienced
▪️Salary=12000-20,000
9846586038
📱:9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. 30 വയസ്സിൽ താഴെയുള്ള SSLC യോഗ്യത ഉള്ളവർക്ക് CWK Group ൽ അവസരങ്ങൾ (All kerala & Tamil Nadu)
Age 18 to 30
SSLC Pass/Failed
Freshers can apply
Salary Starting From ₹ 12000
Food & Accomodation available
9539716682
9747975322
9746264944
77. ജോലിക്ക് ആളെ ആവശ്യമുണ്ട്..!🔴
TOOLS, TILE ADHESIVE, EPOXY & WATER PROOFING ഷോപ്പിലേക്ക് അകൗണ്ടിങ് സ്റ്റാഫ് [Male / Female] നെ ആവശ്യമുണ്ട്.
♦️ മൊറയൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, മോങ്ങം പരിസരപ്രദേശത്തുള്ളവർക്ക് മുൻഗണന.
Contact ;8921835815, 9072555400
78. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യത്തോടെ ജോബ് ഡ്രൈവ്
എന്റെ കേരളം 2023-പ്രദര്‍ശന വിപണന മേള തൊഴില്‍ അന്വേഷകര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യത്തോടെ ജോബ് ഡ്രൈവ് എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കാനും അവസരം
ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ജോബ് െൈഡ്രവ് സജ്ജമാക്കും. ഏപ്രില്‍ 10, 11, 12 തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും 13 ന് കൂടിക്കാഴ്ചയും നടക്കും. പ്ലസ് ടു, ബിരുദക്കാര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന് എത്തുന്നവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ജോബ് ഡ്രൈവിന് പുറമേ സ്റ്റാളില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍ എന്നിവയ്ക്കും അവസരമുണ്ട്. എല്ലാ രജിസ്‌ട്രേഷനും സൗജന്യമാണ്. അസല്‍ രേഖകള്‍ കൊണ്ടുവരണം. കൂടാതെ സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, കെസ്‌റു-മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍, ഈ പദ്ധതികള്‍ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. ഫോണ്‍: 9562345617, 9544588063.
79. മലപ്പുറം
വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനത്തിലേക് കുക്കിംഗ് & ക്ലീനിങ് ജോലികൾ ചെയ്യുന്നതിനായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000 – 20000
8921371140
80.എറണാകുളം.
ബ്യൂട്ടി പാർലറിലേക് ക്ലീനിങ് സ്റ്റാഫിനെ (ഫീമെയിൽ) ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -5 . സാലറി 10000
9846710707
81.തിരൂർ
ടു വീലർ ഷോറൂമിലേക് റിസെപ്ഷനിസ്റ് ഫീമെയിലിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – +2 / ഡിഗ്രി.
കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
8891536302
82.കോഴിക്കോട്
കൊയിലാണ്ടി , കുട്ട്യാടി ടു വീലർ ഷോറൂമിലേക് ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. സാലറി 16000 – 30000
7736045169
83.എറണാകുളം
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
8547359246
84.കോട്ടക്കൽ
ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2
പ്രായം 20 മുതൽ . ഡ്യൂട്ടി ടൈം 10 മണിക്കൂർ .
സാലറി 15000
9207108988
85. ആലപ്പുഴ
ഒരു ‘അമ്മ മാത്രമുള്ള വീട്ടിലേക് വീട്ടു ജോലിയിൽ സഹായത്തിനായി ഒരു സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
7907403413
86. പാലക്കാട്
നെന്മാറ റെസ്റ്റോറെന്റിലേക് വെയ്റ്റർ ദിവസ ശമ്പളം 550
ചൈനീസ് മാസ്റ്റർ ,ദിവസ ശമ്പളം -900
എന്നി സ്റ്റാഫുകളെ അവശയമുണ്ട്.
8714525075
87.എറണാകുളം
ടെലി കോം കമ്പനിയിലേക് കളക്ഷൻ എക്സിക്യൂട്ടീവ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ –+2
കമ്പ്യൂട്ടർ നോളേജ് വേണം .സാലറി 17000
8606827616
88.തിരുവനന്തപുരം
പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക് ഹെൽപ്പറിനെ ആവശ്യമുണ്ട്. 40 വയസിൽ താഴെയുള്ള പുരുഷന്മാർക്കു അപേക്ഷിക്കാം .
ഡ്യൂട്ടി ടൈം 9 .30 – 4 വരെ. സാലറി 16500 – 18000
9946581122
89.എറണാകുളം
സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്.മെയിൽ/ ഫീമെയിൽ . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000 -20000
8592999963
90.കോയമ്പത്തൂർ
ഭീമ ജുവല്ലറിയിലേക് എക്സ്പീരിയൻസ് ഉള്ള സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്., പ്രായം 45 വരെ, ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7373441220
GULF JOBS
91. Gulf vaccancy
ഷാർജയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയിൽ packing സെക്ഷനിലേക്കു സ്റ്റാഫിന് ആവശ്യമുണ്ട്
Gender:Male
Freshers or experienced
Qualification :plus two or above
Salay:2500AED
Age:Below 40
Food & Accomadation
Available
7306545205
92. . AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ
⭕ഒഴിവുകൾ⭕
▪️Purchasing Executive
Send CV to careers.almaya@almayauae.com ( Al Maya Island & Resort)
93. CAFTERIA
ഷവർമ മേക്കറിനെ ആവശ്യമുണ്ട്
ദുബായിലെ കാഫ്ദിറിയയിലേക്ക് ഷവർമ മേക്കറിനെ ആവശ്യമുണ്ട്.
Whatsapp :0551919774
94. We are hiring experienced Malayali Male Cutting Master (Shirt, Pant, Blazers & Kurtha) for tailoring shop.
Criteria
1. Minimum 1 years experience.
2. Good in handling the customers.
Post date : 10/04/2023
Contact via WhatsApp only +971523479424 (no phone calls).
Location: Muwailaha, Sharjah
95. റാസ് അൽ ഖൈമ ബുക്ക് ഷോപ്പിൽ സെയില്സിൽ ഒരാളുടെ ഒഴിവ് ഉണ്ട് താൽപ്പര്യം ഉള്ളവർ വാട്ട്സപ്പിൽ ബന്ധപ്പെടുക
📞 +971543229777
96. INTERNATIONAL GATE FOOD DUBAI
driver vacancy
Food Company
Contact No.
+971547080633
97. BSC-DHA-NURSE
Must have experince in Hijama Treatment
Salary 110000 (5000 AED)
location Dubai
Immediate joiners
Whatsapp CV +971581728394
98. URGENT HIRING
Sales people in Dubai to work in preloved shop in Al Qouz and in Al Ghurair Center!
6 days a week, full time job starting imidiately
Send your CV to jelenadancet@hotmail.com
99. For Dubai
Please send the CV direct to the email mentioned below:
career@emiratesglass.com
– Digital Marketing/ Brand Marketing – salary 12,0000 – 14,0000
– Production Supervisor with minimum 7 years experience in Manufacturing Industry (salary Negotiable during interview, it depends upon the experience) –
100. Looking for: Laundry Attendant
Company: Dolce Jou Laundry Services LLC.
Roles & Responsibilities
1. Sorting, washing, drying, pressing and folding clothing and other textile items
2. Removing stains from items using the appropriate procedures
3. Performing minor sewing duties as needed
Job Types:
Full-time, Contract
Ability to commute/relocate: Dubai:
Reliably commute or planning to relocate before starting work (Required)
Desired Candidate Profile
Any Nationality
Any Graduation
Submit your CV at khaled.abdelwahab@luxuryexplorersme.com
admin@washland.ae