Indian /Gulf jobs live on 14.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള് കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Branch manager🧑🏻💼30000-35000
For Microfinance
Gender:male
2 years experienced
Qualification :Degree
Salary:30000-35000
Age:26-34
Time:10:00am-5:00pm
Location: Wadakkanchery, Ottupara
7306545205
2. ആവശ്യമുണ്ട്
അങ്കമാലി മെട്രോവെഡിങ്ങ് പ്ലാസയിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് ആവശ്യമുണ്ട്.
Salary Starting 15000,
താമസവും, ഭക്ഷണവും സൗജന്യം. 94972 92381, 88485 01235.
3. ജോബ് ഫെയര്‍ 20ന്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറില്‍ ഐ ടി ഐ കഴിഞ്ഞ ട്രെയിനികള്‍ക്കും അപ്രന്റീസ്ഷിപ്പ് കഴിഞ്ഞവര്‍ക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികള്‍ ഭാഗമാകുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് DWMS PORTAL വഴി ജനുവരി 13ന് ട്രെയിനീസ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 9349768486.
4. സീ റസ്ക്യു സ്ക്വാഡര്മാരെ തെരഞ്ഞെടുക്കുന്നു
മത്സ്യബന്ധന വകുപ്പില്‍ ഫിഷി ങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് സീ റസ്ക്യൂ സ്ക്വാഡ് രൂപീകരിക്കുന്നതിനായി സീ റസ്ക്യൂ സ്ക്വാഡ്മാരെ തെരഞ്ഞെടുക്കുന്നു. താനൂര്‍, പരപ്പനങ്ങാടി മത്സ്യഭവന് പരിധിയില്‍ ഉളള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും പരിശീലനം നേടിയ 20 നും 45 നും ഇടയില്‍ പ്രായമുളള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികള്‍ ജനുവരി 17 ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നേരില്‍ അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2666428
5. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്റർവ്യൂ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ജനുവരി 16ന് രാവിലെ 11ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം.
6. പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കുഴൽമന്ദം ചന്തപ്പുര, ഇ.പി ടവർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പി.എസ്.സി പരിശീലനം നൽകുന്നതിന് ഗസ്റ്റ് ലക്ചറർ നിയമനം.
ഇംഗ്ലീഷ്, മലയാളം, കണക്ക്, സയൻസ്, ഹിസ്റ്ററി, ജോഗ്രഫി, കൊമേഴ്സ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ അസലും പാസ്പോർട്ട് സൈസ് ഫോട്ടോയും മുൻപരിചയം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും സഹിതം ജനുവരി 17 ന് വൈകീട്ട് അഞ്ചിനകം പ്രിൻസിപ്പാൾ, ഗവ പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, ഇ.പി ടവർ, കുഴൽമന്ദം- 678702 എന്ന വിലാസത്തിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
അപേക്ഷാഫോറം ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കും.
7. മലപ്പുറം :
മാറഞ്ചേരി ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
എം.ബി.എ/ ബി.ബി.എ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ എക്കണോമിക്സ്/ സോഷ്യോളജി/സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഉളള ട്രെയിനിംഗും 2 വർഷത്തെ പ്രവൃത്തി പരിചയവും.
നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർഥികൾ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Phone: 04942676925
8. MK Fabrics നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ട്രീയനീസ് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ, പരമാവധി ഷെയർ ചെയ്യുക, നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
1.സെയിൽസ് മാൻ
2.ബില്ലിങ്
3.ട്രെയിനിസ്
4.ഫ്ളോർ മാനേജർ
5.ടെലികോളർ
6.ഫാഷൻ ഡിസൈനേഴ്സ്
7.കാഷ്യർ
8.സെയിൽസ് ഗേൾ
9.ഫ്ളോർ സൂപ്പർവൈസർ
10.Customer relationship executive
11.Visual Merchandiser
തുടങ്ങി നിരവധി ജോലികൾ ,ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും താമസവും സൗജന്യമാണ്.
ബയോഡാറ്റ മെയിൽ അയക്കുക : mkfabrickskollam@yahoo.com ബയോഡാറ്റ വാട്സാപ്പ് വഴിയും അയക്കാവുന്നതാണ് 28589097777
Ph: 0474-2764865 www.mkfabricks.in
9. Urgently required Delivery Executives for a reputed Courier Company at Kottiyam, Kollam
Two Wheeler, Driving License, Aadhar Card, PAN Card are required
Kottiyam Nearby Persons are Preferred
Contact :- 9526042738
👉👉നേരിട്ട് ഉള്ള നിയമനo ആണ്
10. ഉടൻ ആവശ്യമുണ്ട്
catering ലേക് delivery boy ലൈസൻസ് (ഫൊര്‍ വീൽ )ഉള്ളവർ ബന്ധപ്പെടുക
സ്ഥലം : കോഴിക്കോട്
8157088434
11. Call Centre Executive
Luxon TATA (Nippon Toyota)
Kochi
Inbound Voice/ outbound
Language : Malayalam/English
Location:Kochi
Email : Luxoncareer@gmail.com
Contact/WhatsApp : 6238609217
12. ഹോട്ടൽ ജോലി
നിലബൂർ ഭാഗത്തു ഉള്ള ഹോട്ടൽ ലേക്കു ആൾ ആവശ്യം ഉണ്ട്. സപ്ലയർ &ക്ളീനിംഗ് ബോയ് എന്നിവരെയാണ് ആവശ്യം.സാലറി 15000.ഫുഡ് &റൂം ഉണ്ട് .താല്പര്യം ഉള്ള വർ ബന്ധപെടുക . ജോബ് അനുസരിച് 3 മാസത്തിന് ശേഷം ശമ്പളം വർധനവ് ഉണ്ടായിരിക്കും
ഫോൺ :6238134405 വാട്സ്ആപ്പ്
13. എക്സ്പീരിയൻസ് ഉള്ള സർവീസ് സ്റ്റാഫ് , കിച്ചൻ ഹെൽപ്പർ ആവശ്യമുണ്ട്
സ്ഥലം ബാംഗ്ലൂർ
Con:98450 41750
14. Urgently Required
⭕️Accountant
👍🏼 Salary – 20,000+(As per experience)
👍🏼Qualification- B. Com
👍🏼Experience- 2 Years
👍🏼Location- Thirunelveli
👍 Males preferred
👍 Age: Below 28
👍 Accommodation provided
Interested candidates please call/ send resume to 8590571345
15. Accounts Assistant
Qualification: ANY DEGREE
Experience: ACCOUNTS DATA ENTRY
Age Limit: 40
Salary: NEGOTIABLE
Location: ALUVA
7594999810
E mail : info@abnbusinessgroup.com
16. ജോലി ഒഴിവ് സെക്യൂരിറ്റി സ്റ്റാഫ്
പ്രമുഖ കമ്പനി യിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യം ഉണ്ട് ശമ്പളം 16000 പ്രായ പരിധി അൻപതു വയസ്സിൽ കൂടരുത്. ഊരകം, വേങ്ങര, കണ്ണ മംഗലം, പറപ്പൂർ, മലപ്പുറം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഉള്ളവർക്ക് മുൻഗണന
8137025955
7012172936
6362616796
9188476684
9497867825
9746209305
17. കുക്ക്
ഇന്ത്യൻ, ചൈനീസ് , സൗത്ത് ഇന്ത്യൻ ഫുഡ് എന്നിവ കുക്ക് ചെയ്യാൻ അറിയുന്ന ഒരു കുക്കിനെ ആവിശ്യമുണ്ട്.
സ്ഥലം: ചെങ്ങന്നൂർ (പ്രാവിങ്കൂട്) ആലപ്പുഴ
ഫുഡ് & റൂം ഉണ്ട്.
സാലറി: 25000 to 30000
📲 7902427722
18. Reliance Jio Recruitment
Timing : 8Hr
Salary: 16000 + Petrol + Food
Age: 18- 30
Location – Calicut Town
Two Wheelar Must
Contact No : 9074939353
19. ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട് !!
തിരുവനന്തപുരം ആനയറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ക്ലീനിംഗ് സെക്ഷനിലേക്ക് 45 വയസ്സ് കഴിയാത്ത യുവതികളെ ആവശ്യം ഉണ്ട് . 12000 ശമ്പളത്തിന് പുറമെ EPF ESIC മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും. താമസ സൗകര്യം ലഭ്യമാണ്. താല്പര്യം ഉള്ളവർ താഴേ കാണുന്ന നമ്പറിൽ biodata അയക്കുകയോ വിളിക്കുകയോ ചെയ്യുക
ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണ്. കാൻഡിഡേറ്റസ് യാതൊരുവിധ ഫീസും നൽകേണ്ട ആവശ്യം ഇല്ല.
CALL/WHATSAPP 8590571345
20. I C U ആമ്പുലൻസിലേക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. (മെയിൽ / ഫീമെയിൽ)
ശമ്പളം 800/ഡേ+(ബത്ത+താമസം)
സ്ഥലം: ഓച്ചിറ (കൊല്ലം)
📲 7034684449
21. ബാംഗ്ളൂരിലേക് ഉടൻ ആവശ്യമുണ്ട്.
(10,000 to 30,000)
2, Accountant
(25,000 to 30,000)
3, HVAC draughtsman (15,000 to 25,000)
Free food & Accomodation
Place: Bangalore
pH.9845199874
(No registration fee & No commission)
22. എല്ലാ ജില്ലകളിലേക്കും സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Sales Executive
Vacancy in All Districts
Graduates Preferred
1 Year Experience
Salary: ₹. 16,000 + Incentive
Phone: : 8086829399
23. തൃശൂർ
2ഉം 4ഉം വയസുള്ള ആൺ കുട്ടികളെ, വീട്ടിൽ താമസിച്ച് കൊണ്ട് നോക്കുവാൻ ഒരു സ്ത്രീയെ ആവശ്യം ഉണ്ട്..
ശമ്പളം : ₹. 18,000
Contact no. 7510180274
24. Business development officer
Qualification : +2/degree
Experience : FMCG sales experience retailing
Location : Kottayam,Kollam, Ernakulam, Thrissur, Calicut, Kannur
Salary : Rs.35000/-
📲 9995845439
25. മിനിമം എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ GLOBAL WINNERS കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ
CALL :*7306767577
CALL : 7736886596
🎉 കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം
🔖 പാക്കിങ്
🔖 ഡെലിവറിഎക്സിക്യൂട്ടീവ്
🔖 ബിസിനസ് എക്സിക്യൂട്ടീവ്സ്
🔖 മാനേജ്മെന്റ് സ്റ്റാഫ്
🔖 ഓഫീസ് സ്റ്റാഫ്
🎉 മിനിമം SSLC വിജയിച്ച 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷ നൽകാം
🎉 15000- 24500 സാലറിയും ഭക്ഷണം, താമസം,ഉൾപ്പെടെ മാറ്റാനവധി ആനുകൂല്യങളും
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ഫിനാൻഷ്യൽ കമ്പനി
💼Gold Loan Manager-2no
🧑🦰👩🦰 candidates
🎓ഡിഗ്രി
🧐Gold loan മേഖലയിൽ
2-3 വർഷത്തെ പ്രവർത്തിപരിചയം
⏲️9.30am-5.3pm
💵 20k -25k + Statutory benefits
🔞40below
🌏തൊടുപുഴ
wa.me/7736892545
27. ധനകാര്യ സ്ഥാപനം Home loan division
🏢RelationshipExecutive
🧑🏻💼👩🏻💼candidates
🎓 ഡിഗ്രി
💵10 500 – 20k
🔞age limit 30
🌏കൊട്ടാരക്കര
wa.me/7736892545
28. Mobile manufacturing company
💼MIS executive
🧑🏻💼👩🏻💼candidates
🎓ഡിഗ്രി
💵 up to 27k
🔍MIS executive ആയി വർക്ക് ചെയ്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം.
🌏ഹൈക്കോട്ട്
wa.me/7736892545
29. ഫിനാൻഷ്യൽ കമ്പനി
💼Branch Manager
👩🦰🧑🦰candidates
🎓ഡിഗ്രി
🧐NBFC/ Nidhi/ Chits/Insurance in 3yr experience must
⏰ 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി പ്രശ്നമല്ല
🌏തിരുവമ്പാടി,ഹരിപ്പാട്,കുറത്തിക്കാട്
wa.me/7736892545
30. ഫിനാൻഷ്യൽ കമ്പനി
💼Assistant Branch Manager
👩🦰🧑🦰candidates
🎓ഡിഗ്രി
🧐NBFC/ Nidhi/ Chits/Insurance in 1-2yr experience must
⏰ 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി പ്രശ്നമല്ല
🌏തിരുവമ്പാടി,ഹരിപ്പാട്,കുറത്തിക്കാട്
wa.me/7736892545
31. ഫിനാൻഷ്യൽ കമ്പനി
💼CRE
👩🦰🧑🦰candidates
🎓ഡിഗ്രി
🧐NBFC/ Nidhi/ Chits/Insurance in 6mnt-1yr experience must
⏰ 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി പ്രശ്നമല്ല
🌏തിരുവമ്പാടി,ഹരിപ്പാട്,കുറത്തിക്കാട്
wa.me/7736892545
32. ഐടി കമ്പനി
🖥️Net Developer-
🔍Skills- Dot net, C#, ASP.net, Sql, Javascript
🧑🦰👩🦰candidates
🎓 ഡിഗ്രി/ഡിപ്ലോമ
🧐1yr experience must
⏰ 9am-5.30pm
💵ആകർഷകമായ ശമ്പളം
🌏ഇരിഞ്ഞാലക്കുട & തൃശ്ശൂർ
wa.me/7736892545
33. ഐടി കമ്പനി
🖥️Angular Developer
🔍Skills- Dot net, C#, ASP.net, Sql, Javascript
🧑🦰👩🦰candidates
🎓 ഡിഗ്രി/ഡിപ്ലോമ
🧐1yr experience must
⏰ 9am-5.30pm
💵ആകർഷകമായ ശമ്പളം
🌏ഇരിഞ്ഞാലക്കുട & തൃശ്ശൂർ
wa.me/7736892545
34. അഡ്വർടൈസിങ് ഏജൻസി
💼Office Administrator-
👩🦰 only
🎓ഡിഗ്രി
⏲️9.30am-6pm
💵8k -10k
🔞 30below
🌏ചാലക്കുടി ടൗൺ
wa.me/7736892545
35. അഡ്വർടൈസിങ് ഏജൻസി
💼senior graphics designer
👩🏻💼🧑🏻💼candidates
🎓plus two, above
⏲️9.30am-6pm
🔍3-5yr experience must
💵15k -25k
🔞 30below
🌏ചാലക്കുടി ടൗൺ
wa.me/7736892545
36. അഡ്വർടൈസിങ് ഏജൻസി
💼Digital marketing executive
👩🏻💼🧑🏻💼candidates
🎓plus two, above
⏲️9.30am-6pm
🔍1-2yr experience must
💵12k-15k
🔞 30below
🌏ചാലക്കുടി ടൗൺ
wa.me/7736892545
37. കാസർകോട് നഗരത്തിലെ പ്രശസ്ത സ്ഥാപനത്തിലേക്ക് DTP ഓപ്പറേറ്ററെ ആവശ്യമുണ്ട്,
മുൻ പരിചയം ഉള്ളവർക്ക് മുൻഗണന contact:9447439622
38. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3 മാസത്തിനുള്ളിൽ അടിസ്ഥാന പ്രൊമോഷൻ.
🔹Management Trainees
🔹Distribution Manager
🔹Distribution Staff
🔹Store keeper
🔹Assistant Manager
👨🏼🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി: 18 to 40
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 17500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :8943475286
9567613843.
39. ഭീമ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ
🔰സെയിൽസ് എക്സിക്യൂട്ടീവ്സ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ആകർഷകമായ ശേഷിയും പ്രസന്റേഷൻ കഴിവും ഇന്റർഫേഴ്സണൽ സ്കില്ലും ഉണ്ടായിരിക്കണം. ഒപ്പം ബേസിക് കമ്പ്യൂട്ടറനോളജും ഉണ്ടായിരിക്കണം. പ്രായപരി 22 വയസ്സിന് 32 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
✅️ബില്ലിങ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്..
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ടാലി അതുപോലെ മറ്റ് അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി 22 വയസ്സിന് 32 വയസ്സിനും ഇടയിൽ.
✅️കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് /ഫ്ലോർ കോർഡിനേറ്റർസ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. 35 വയസ്സിൽ താഴെയുള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, തുടങ്ങിയ ഉണ്ടായിരിക്കണം.
✅️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.ആകർഷകമായ ആശയവിനിമ ശേഷിയുള്ളവർക്ക് മുൻഗണന.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും.
✅️സെയിൽസ് അസിസ്റ്റന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉണ്ടായിരിക്കണം.പ്രായപരി 20 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് അപേക്ഷിക്കാംcom
⭕️ എങ്ങനെ അപേക്ഷിക്കാം
താല്പര്യമുള്ളവർ സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. ബയോഡാറ്റ അയക്കാനുള്ള ഇമെയിൽ അഡ്രസ്സ് താഴെ നൽകുന്നു.
👉 careersbhima@gmail.com
40. URGENT JOINING
തിരുവനന്തപുരം പുതിയതായി തുടങ്ങുന്ന FACTORY OUTLET ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഒഴിവുകൾ
🔹sales staff (male, age 35-50)
🔹billing staff
🔹supervisor
🔹outside supervision
🔹accommodation available
കൂടുതൽ വിവരങ്ങൾക്ക്
📲8281797836
41. Tele-calling vacancy available
Working location :north paravur
For more details plz whtsp 7012580824
42. മലപ്പുറം
സൂപ്പർമാർക്കറ്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്…കൂടുതൽ വിവരങ്ങൾക്ക് : +91 82817 97836
43. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട്
Male/Female
Salary – Deciding After interview
Time – Shift
Age – Below 45
Experience / Freshers
Call : 8590959137 Office (call between 9.00am-7.30.pm)
44. എ എസ് മിത്രയിൽ 13/1/2022 -ൽ നിലവിലുള്ള ജോലി ഒഴിവുകൾ
THODUPUZHA
1)Office Staff
👩🦰Female
Salary -8000-10000
2)Sales Staff
Male 👨🍳
500/daily
3)Financial Consultant
Male/Female
Salary – 15,000 – 40,000
4) Sales Staff
F/M
Salary -9000-12000
5) Technitian
M/F
Salary – 8000 – 10000
6) Office Administration
Male👦
Salary – 12000-15000
7) Delivery Staff
Male👦
Salary – 25000 – 50,000
8)Welder
Male
Salary -1000/day
9)Sign Makers
Male
Salary -750-1300/day
10)Site Supervisor
Male
Salary-20000 starting
11)Accountant
Female
Bcom+Tally
7500 -12000
12)Hostel Warden
Female
Salary-10000 to 13000
PALA
13)Sales Staff
F/M👩🦰
Salary – 9000 above
14) Billing Staff
*Female *
Salary-9000 Above
15)Accountant
Female👦
Salary – 9000 above
16)Packing Staff
Female👩🦰
Salary – 9000 above
Malappuram
17)Management trainee
M/F
Salary-14000-20000
All Kerala
18)Credit assistant
Male
Salary-20000+incentive
🌺🌺🌺🌺🌺🌺🌺🌺🌺🌺
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137
45. തൊടുപുഴയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 8000 – 12000
Time – 10.00am – 7.00pm
Call : 8590959137
46. തൃശൂർ 2 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000+
Food &Accomadation
9895421800
47. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Female/Male
Qualification – Degree
Salary – 20000(Starting Salary)
Time – 9.00am – 8.30pm
Accomodation Available
Experience mandatory in the field of Manager
9895421800
48. കളമശ്ശേരിയിൽ വന്നു പോകുവാൻ കഴിയുന്ന സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്
പ്രായം : 25 – 45
ശമ്പളം : 19500
83019 30855
49. കടവന്ത്ര
ഫ്ലാറ്റിൽ 2 ക്ളീനിംഗ് ലേഡീസ് ആവശ്യം ഉണ്ട്
Time :8.30 – 4.30
9961694153
50. മഞ്ചേരി പുതുതായി തുടങ്ങുന്ന Hardware shop ലേക്ക് Salesman(Male) നെ ആവശ്യം ഉണ്ട്
Call:9037573789
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പ്രമുഖ ബുക്സ്റ്റാളിലെ ബുക്സ്ഓർഡർ സ്വീകരിക്കുന്നതിനു സെയിൽസ് ബോയ്സ് &ഗേൾസ് ആവശ്യമുണ്ട്
ശമ്പളം ₹10000-30000
ജില്ല ഏതുമാവാം
+91 8848461574
52. അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം , മറൈൻ ഡ്രൈവ്
Experience :2-3 year in Accounts
Salary :17,000
Excel knowledge needed
Interested candidates call now 9072166417
53. അങ്കമാലി
MC റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാർലറിലേക്ക് ഡ്രൈവിങ്ങ് അറിയാവുന്ന സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട്. പരിസരവാസികൾ മാത്രം വിളിക്കുക. ഡ്യൂട്ടി സമയം രാവിലെ പത്ത് മുതൽ 8 വരെ . Salary:14000
Contact:9747013618
54. Returant @ ആലുവ,ചാലക്കുടി, എറണാകുളം, തൃശൂർ
Wanted
Supplier, cleaning, ചൈനീസ് കുക്ക്, നോർത്ത് ഇന്ത്യൻ കുക്ക്
Food & accomedation provide
8714971582 , 8714928582, 8714948582 contact nbr
55. അങ്കമാലി
റെസ്റ്റോറെന്റിലോട്ട് എക്സ്പീരിയൻസ്ട് ആയ സർവീസ് സ്റ്റാഫ് ആവശ്യമുണ്ട്, സാലറി :13000+4off+ഫുഡ് +താമസം
,6282867019
56. മാർക്കറ്റിംഗ് കോർഡിനേറ്റർ
ഇന്റീരിയർ ഡിസൈൻ കമ്പനിയിലെക് ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യം ഉണ്ട്. MBA /B-Tech
സാലറി 20000 to 30000
Ernakulam
9747234878
57. ആവശ്യമുണ്ട്…
കോഴിക്കോട് ജില്ലയിലേക്ക് ഫീൽഡ് സൈൽസിന് യുവതി യുവാക്കളെ ആവിശ്യമുണ്ട്…
എല്ലാ ജില്ലക്കാർക്കും നിയമനം
താമസം ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുള്ളവർ മാത്രം വിളിക്കുക
9207440203
Attractive salary packages
58. എറണാകുളം
മരം മുറി യന്ത്രം , കാട് വെട്ടു യന്ത്രം നന്നാക്കാൻ അറിയുന്നവരേ ആവശ്യമുണ്ട് . താമസം ലഭ്യമാണ്.
ശമ്പളം 15000
Ph -9447796058
59. പരിചയസമ്പന്നരായ ബേക്കറി സെയിൽസ്മാൻമാരെ ആവശ്യമുണ്ട്
Food & accmodatoion avalabale
Contact :+919072736838
60. ഫിഷ് കട്ടിങ്ങിന് എറണാകുളത്തു ആളെ ആവിശ്യമുണ്ട് contact no. 6238908542
61. Office staff👩🏻💼8000 above
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000above
Age:below 40
5km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന
Time:9:00am-5:00pm
Location:Poothole
7306545205
62. Hiba enterprises kuttippuram
എന്ന kid’s Redimaid സ്ഥാപന തിലേക് marketing Exicutiv നേ ആവശ്യം ഉണ്ട്
📌 tirur Manjeri cherupulassei chavakkad എന്നീ സ്ഥലങ്ങളിൽ നിന്നു ഉള്ള വ൪ക് വിളിക്കാവുന്നതാണ്
📞 contact number :
9847231111
8281 137 612
63. kochi
Porotta, Nool Porotta wheat porotta, dosa,മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
7012717376
64. കലൂർ
ഓഫിസിലേക്കു HR EXECUTIVE (FEMALE ) നെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- ഡിഗ്രി
GOOD COMMUNICATION SKILLS IN HINDI & ENGLISH
8086442764
65. എറണാകുളം
കോഫി ഷോപ്പിലേക്
JUICE MAKER -2
SERVICE STAFF -2
TEA MAKER -1എന്നിവരെ ആവശ്യമുണ്ട്.
7012842715
66.WARDEN
ലേഡീസ് ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്,
9656364431
67. പയ്യന്നൂർ
പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപിലേക് ക്യാപ്റ്റൻ, കാഷ്യർ, എന്നി ഒഴിവുകളുണ്ട്. എക്സ്പീരിയൻസ് നിർബന്ധം.
6238579773
68. Disha 2023 Job Fair At കോട്ടയം
DISHA 2023 Job Fair Organising by District Employment Exchange Employability Centre, Kottayam on 21 JANUARY 2023 09.00 am onwards at Govt College Nattakom, Kottayam
25+ COMPANIES IN DIFFERENT SECTORS 1000+ VACANCIES SOFTSKILLS & INTERVIEW SKILLS TRAINING CLASSES FOR REGISTERED CANDIDATES
FOR MORE DETAILS 0481-2563451/2565452
DISTRICT EMPLOYMENT EXCHANGE. 2ND FLOOR, CIVIL STATION, KOTTAYAM.ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക : https://forms.gle/XbPahTZg1ziuGpQv6
69. എറണാകുളം
ബയോ മെഡിക്കൽ കമ്പനിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
മെയിൽ വാക്കൻസി ആണ്.
8590259993
70. ആവശ്യമുണ്ട്.
സൂര്യ ഡിജിറ്റൽ സ്റ്റുഡിയോയിലേക് ഡിസൈനർ നെ ആവശ്യമുണ്ട്.
7559945803
71. മലപ്പുറം ഭാഗത്തുള്ള നിർമ്മാണ കമ്പനിയിലേക്ക്
🔹 Accountant
▫️Male/female
▫️Bcom+Tally+GST
▫️experienced(2year)
▫️working time=9-6
9061 037 125
72. Accountant
@Manjeri
▫️Female
▫️BCOM+Tally
▫️fresher
▫️Salary=7K-10K
9846 586 038
73. URGENT VACANCIES FOR CAREGIVERS
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒഴിവുകൾ
UK ആസ്ഥാനമായ സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ.
(യോഗ്യത: SSLC or Above)
വയസ്സ് : 18-45 years
Location: Kochi
Salary: 15000(Basic pay for 28 days) + സൗജന്യ താമസം + ഭക്ഷണം.
Additional Benefits:
💥സൗജന്യ ട്രെയിനിംഗ്
💥ഫ്രീ യുണിഫോം.
💥അന്തർദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ്.
💥 ഉയർന്ന സുരക്ഷിതത്വം.
Call: 7025888142
74. Bank Sales staff👩🏻💼🧑🏻💼12500-18500+incentive
Gender:Female/Male
Freshers or experienced
Qualification:Degree
Salary:12500-18500+incentive
Age:below 30
Time:9:30am-5:30pm
Location:Ollur
Appointment Call📞📱
7306545205
75. WE ARE HIRING
BDM
Qualification: MBA
Experience: 1 year
Salary : 25k+incentive
Working Time: 9.30-5.30
Location:All Kerala
Call :9526372022
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. മലപ്പുറം:വണ്ടൂർ പ്രവർത്തിക്കുന്ന Footwear shop ലേക്ക് Salesman(Male) നെ ആവശ്യം ഉണ്ട്
Salary:15K
Call:9037573789
77. എറണാകുളം ജില്ലയിൽ ,
മൂവാറ്റുപുഴയിലുള്ള കൺസ്ടക്ഷൻ കമ്പനി ഓഫീസിലേക്ക് പരിചയ സമ്പന്നനായ സ്റ്റാഫിനെ ആവശ്യമുണ്ട്
8590601258
78. സൂപ്പർ മാർക്കറ്റിലേക്കു ലേഡി ഗാർഡിനെ ആവിശ്യമുണ്ട്.
വയസ് 50 ൽ താഴെ.
ശമ്പളം 12000/-
സമയം 8 Am മുതൽ 8 pm.
കൊച്ചി.
Intrested candidates please contact for more details. Gokulam Job consultantcy.9846710707
79. ബാംഗളൂരിൽ യിൽ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
18 k salary
9846206944
80. VAN HELPER FOR A COURIER SERVICE COMPANY
SALARY 14000
TIME 7. 30 AM TO 5.30 PM
AGE 18 TO 40
LOCATION Anayara
4 nos
No target
Sslc
7012951071
81. Wanted
Experienced Sales Staff for ladies Boutique
Call to 9995153419
82. കലൂർ
ഇൻഷുറൻസ് 𝗳𝗶𝗿𝗺 ലേക്ക് 𝗢𝗙𝗙𝗜𝗖𝗘 സ്റ്റാഫ് 𝗠𝗮𝗹𝗲 ആവിശ്യമുണ്ട്
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 വേണം
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟬𝟴𝟵𝟰𝟰𝟰𝟭𝟰𝟯
83. കോതമംഗലത്ത് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Time 12 pm to 10 pm
14k . 9846206944
84. എറണാകുളം
പ്രിന്റിങ് കമ്പനിയിലേക് ഗ്രാഫിക് ഡിസൈനർ(male/ feamle) , ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
Graphic designer duty time – 9-7
Salary -15000-18000
Helper -salary -12000
8848532131
85. എറണാകുളം
ഹോട്ടലിലേക്കു കുക്ക്, barman , ക്യാപ്റ്റൻ,ഇലെക്ട്രിഷ്യൻ, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്. പ്രായം 55 വയസിൽ താഴെ .
9446025788
86. ആലുവ
പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഷിഫ്റ്റ് ഡ്യൂട്ടി .
Duty time – 6am to 2pm
2pm -10pm
8848265207
87. ആവശ്യമുണ്ട്.
ഭീമയുടെ ബാംഗ്ലൂർ,ചെന്നൈ, വിജയവാഡ , രാജമന്ത്രി , ഹൊസൂർ ഷോറൂമുകളിലേക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് , കാഷ്യർ എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും സൗജന്യം.
8951396290
88. കോന്നി
ന്യൂ ഷാജഹാൻ ടെക്സ്റ്റൈൽസിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം -35 .സമീപവാസികൾക്ക് മുൻഗണന.
8848384659
89. കളമശേരി
വന്നുപോയി വരുവാൻ കഴിയുന്ന സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പ്രായം 25 -45 .
സാലറി -19500
8301930855
90. ചാലക്കുടി
പാക്കിങ് ജോലികളാക്കായി മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും food ലഭിക്കും. 9 മണിക്കൂർ ഡ്യൂട്ടി. ഓവർടൈം ഉണ്ട്. സാലറി 11000.
7591946360
GULF JOBS
91. കാഫെയിൽ ജോലി നോക്കുന്നവർക് അബുദാബി ൽ വൈബ് കഫെയിൽ ജോലി ഒഴിവുകൾ
• Company Name- Vibe Cafe Dubai
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 36
• Job Location- Dubai
• Interview – Not Updated
Recruitment by- Direct by Company
AVILABLE VACANCY
• Restaurant Supervisor
• Waiters
• Waitresses
• Bartenders
• Hostess
REQUIREMENTS
1. With pleasing personality
2. With a diploma/certificate in the same field
3. Should have 2-3 years experience in the same position in UAE
4. Should be willing to relocate to Abu Dhabi
Send your cv to Careers@vibeuae.com ( Vibe Cafe Job)
92. വിസിറ്റ് വിസയിൽ ഉള്ളവർക്ക ജോലി നോക്കുന്നവർക് ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി
• Company: KABRI international contracting company
• Nationality: Any
• Benefits: Attractive
• Location: Dubai
• Gender: Male/Female
• Experience: Any
• Age: 22 – 40 years
• Education: Added Below
• Interview Date: Eligible Candidates are Informed
• Interview Location: Company Head Office
• Recruitment- Free and Direct
AVILABLE VACANCY
1. Project Manager
2. Structural Engineer
3. Civil Inspector
4. Marine Engineer (Civil degree)
Send CV to this mail id, – re@kabrillc.com or contact 971 4 456 4442
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു 5000 ദിർഹം ശംമ്പലത്തിൽ ഷാർജയിൽ അമേരിക്കൻ ഗൾഫ് സ്കൂളിൽ ജോലി
Company Name-American Gulf School Sharjah
• Job Location- Sharjah
• Nationality- Selective (update)
• Education- Based On Post
• Experience- Check Company Poster
• Official Notification- Added below
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
AVILABLE VACANCY
1) Islamic Teacher
2) Arabic Teachers
3) Homeroom Teachers
4) KG Teachers
5) MYP English Teacher
6) MYP Maths Teacher
7) MYP Science Teacher
Send cv to Email : careers@ags.ae– American Gulf School Sharjah Job
94. അൽ മുത്തബിർ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് അവസ്സരം
HR & Public Relations പരിചയമുള്ളവർക്ക് പരിഗണന ലഭിക്കുന്നു ,
പ്രതിമാസ ശമ്പളം 4000 ദിര്‍ഹം മറ്റു ആനുകൂല്യങ്ങളും ഇൻസെന്റീവും ലഭിക്കുന്നു ..
താല്‍പ്പര്യമുള്ളവർ ഉടനെ 15-ജനുവരി 2023 ബയോഡാറ്റ അയക്കുക ..ലഭിക്കുന്ന ബയോഡാറ്റകൾ പരിശോധിച്ച ശേഷം നേരിട്ട് ഇന്റർവ്യൂ ക്ഷണിക്കപ്പെടുന്നതാണ്
.Mail I’d …Wingstcr@Gmail.Com
Al Mudabir Group Of Company
H.H Shaikh Khalid Bin Mohamed Bin Salem Al Qasmi Office
1104- Aspin Commercial Tower
Shaikh Zayed Road , DUBAI
Ctc No +971 565410969
95. A reputable Landscaping company Specialized in Public realm, Entertainment and Urban Furniture in UAE is looking for
DOCUMENT CONTROLLER
REQUIREMENTS
• Minimum 2-3 Years of experience in construction or consulting
• Hands-on experience in document management roles
• Able to check sites, materials, and equipment
• Location: Abu Dhabi
Please send updated CV to
career@ssac-uae.com
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
Company Name- A and M International General Contracting
• Job Location- Abu Dhabi
• Nationality- Selective (Update)
• Eligibility- Added below
• Experience- Any
• Gender- Male/Female
• Interview- Soon
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
AVILABLE VACANCY
1) Civil Construction Manager
2) IT Specialist
3) Construction Manager
4) MEP Engineer
Email CV: admin@aminternational.ae
97. ഷാർജയിൽ പുതുതായി തുടങ്ങുന്ന “roastery &spices” ഷോപ്പിലേക് ഒരു staffine ആവശ്യമുണ്ട്. ( ഒരു വർഷമെങ്കിലും experience ഉണ്ടായിരിക്കണം)
good salary +room + food
contact : 055 729969
POST DATE -12/01/2023
98. ദുബായിൽ AMZ റെസ്റ്റോറന്റ് ൽ ജോലി അവസരം /ജനുവരി 16 ഇന്റർവ്യൂ
• Company Name: AMZ Group
• Nationality: Selective
• Qualification: Equivalent,
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Interview: Monday, 16 Jan 2023
• Job Location: UAE
• Recruitment by: Direct by Company
• Last Updated on: 12th Jan 2023
AVILABLE VACANCY
• Host
• Hostess
• Waiters
• Waitresses
Required Documents
I. CV
2. Educational Certificates
3. Experience Certificates
4. Passport-size photo on white background
5. Passport Copy
6. Visa copy
LOCATION
AMZ Group Head Office, Office 506B, Block D, Al Saaha offices old town, Downtown, Dubai
99. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
ഷാർജയിൽ റെസ്റ്റോറിനിലേക്ക് പ്രവർത്തിപരിചയം ഉള്ള
നാടൻ കുക്ക് ,വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട് ബന്ധപ്പെടുക
contact : 0527010037
100. കഫ്തീരിയയിലേക്ക് ആവശ്യമുണ്ട്
അജ്മാൻ നുഐമിയയിൽ പ്രവർത്തിക്കുന്ന കഫ്തീരിയയിലേക്ക്
വർക്കിംഗ് പാർട്ണറെ ആവശ്യമുണ്ട് , ബർഗർ ജ്യൂസ് മേക്കർ ഹെൽപ്പർ
എന്നിവരെ ആവശ്യമുണ്ട് .contact 0559129340 , 0526792255