Indian /Gulf jobs live on 15.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two/Degree
Salary – 10000(starting )
Time – 9.00am – 5.00pm
Age – Above 25
Call : 8590959137
2. ഏറ്റുമാനൂരിലുള്ള സ്ഥാപനത്തിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്
Male
Qualification- Diploma/ITI/B-tech
Freshers can also apply
Salary depends on experience
Experience in auto mobile industry is added advantage
Call : 8590959137
3. ഏറ്റുമാനൂരിലുള്ള സ്ഥാപനത്തിലേക്ക് Spare Incharge നെ ആവശ്യമുണ്ട്
Male
Qualification- Diploma/ITI/B-tech
Freshers can also apply
Salary depends on experience
Experience in auto mobile industry is added advantage
Call : 8590959137
4. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ(റൂട്ട് സെയിൽ )ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 500/day
Time – 9.30am to 8.00 pm
Experience Needed
Call : 8590959137
5. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Automobile Technicians-നെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Automobile Technician + Basic Computer Knowledge
Salary – 6000- 15000
Time – 9.00am to 7.00 pm
മുവാറ്റുപുഴ ഭാഗത്തുള്ളവർക്ക് മുൻഗണന
Call : 8590959137
6. ഏറ്റുമാനൂരിലുള്ള സ്ഥാപനത്തിലേക്ക് ബ്രാഞ്ച് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
M/F
Salary – 15000-20000
Qualification- Degree/PG
Experience -1+years
Experience in tally and MS Office must
Call : 8590959137
7. പാലയിലുള്ള സ്ഥാപനത്തിലേക്ക് Retail Executive നെ ആവശ്യമുണ്ട്
M/F
Qualification- Plus two+Basic knowledge in MS office
Freshers can also apply
Salary discussed after interview
Good communication skill
Experience in auto mobile industry is added advantage
Call : 8590959137
8. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്, ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
📌സ്റ്റാഫ് നഴ്സ്
യോഗ്യത: GNM,ANM, B
📌കെയർ ടേക്കർ (Male & Female)
📌ഹൗസ്കീപ്പർ (Male & Female)
എന്നീ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക് 9847959894 എന്ന നമ്പറിൽ ബന്ധപ്പെടുക.
Food and accomodation available
📧Email:- ashraya.kerala@gmail.com.
9. അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യത: എസ്.എസ്.എൽ.സി, സമാന തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി കണക്കാക്കും.
ഫോൺ : 0484 2422458
10. കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, വേതനം 45000 രൂപ. ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16-ന് രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.
11. പാക്കിംഗ് ബില്ലിംഗ് ജോലി ഒഴിവുകൾ
പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ HYDIS hypermarket വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.
⭕️ ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ് – ബികോം ടാലി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ ഒഴിവുകൾ എണ്ണം 3.
🔺 ബില്ലിംഗ് സ്റ്റാഫ് 20 ഒഴിവുകൾ.
🔺സെയിൽസ് സ്റ്റാഫ് 50 ഒഴിവുകൾ
🔺 പാക്കിംഗ് സ്റ്റാഫ് 10 ഒഴിവ്.
🔺 ക്ലീനിങ് സ്റ്റാഫ് 50 ഒഴിവ്.
എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് പ്രസ്തുത ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് എല്ലാ പോസ്റ്റിലേക്കും അപേക്ഷിക്കാൻ സാധിക്കും. പ്രസ്തുത ഹൈപ്പർ മാർക്കറ്റിന്റെ പാലയിൽ തുടങ്ങുന്ന പുതിയ ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഇമെയിൽ അഡ്രസ്ലക്ക്ബയോഡാറ്റ അയച്ചു കോൺടാക്ട് ചെയ്യാവുന്നതാണ്.മ്പറിലേക്ക് ആരും കോൾ ചെയ്ത് ബുദ്ധിമുട്ടിക്കരുത് വാട്ട്സ്ആപ്പ് വഴി ബയോഡാറ്റ അയച്ചു മാത്രം അപേക്ഷിക്കുക.
73062 02230
hydishypermarket@gmail.com
12.. തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണി ച്ചു. എൻ.സി.എ. വിജ്ഞാപനമാണ്. ഒഴിവുകൾ: എസ്.സി.-2, എസ്.ടി .-2.
ശമ്പളം: 39,300-83,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ബാച്ചിലർ ബിരുദം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. (ഹയർ) & ഇംഗ്ലീഷ് ഷോർട്ട്ഹാൻ ഡിൽ കെ.ജി.ടി.ഇ. (ഹയർ) അല്ലെങ്കിൽ തത്തുല്യയോഗ്യത. കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായം 02.01.1981- 01.01.2004-നും ഇടയിൽ ജനിച്ചവർ (ഇരുതീയതികളും ഉൾപ്പെടെ). തിരഞ്ഞെടുപ്പ്: ഡിക്റ്റേഷൻ ശമ്പളം: 24,000 രൂപ. അനുബമേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 35 വയസ്സ് കവിയരുത്. ഓൺലൈൻ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15. വെബ്സൈറ്റ് : www.iimk.ac.in
13. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEB), സ്പോർട്സ് ക്വാട്ട നിയമനത്തി നായി വിവിധ കായികയിനങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ കായി കതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുണ്ട്
കായികയിനങ്ങളും ഒഴിവുകളുടെ
എണ്ണവും: ബാസ്കറ്റ്ബോൾ (പുരുഷന്മാർ)-2, ബാസ്കറ്റ്ബോൾ (വനിതകൾ)-2, വോളിബോൾ (പുരുഷന്മാർ)-2, വോളിബോൾ (വനിതകൾ)-2, ഫുട്ബോൾ (പുരു ഷന്മാർ)-4.
അപേക്ഷ: കെ.എസ്.ഇ.ബി. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാ ക്കി, അനുബന്ധരേഖകൾ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.വിലാസം വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. വെബ്: www.kseb.in.
14. 755 രൂപ നിരക്കിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു
KRWSA (mlprm) മേഖല കാര്യാലയത്തിന് കീഴിൽ ജില്ലയിലെ മാള, പൊയ്യ, കുഴൂർ, വെള്ളാങ്ങല്ലൂർ, അന്നമനട, പുത്തൻചിറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിന് വേണ്ടി 755 രൂപ നിരക്കിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു.
ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ
ജനുവരി 17ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്കും അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0483 2738566, 8281112041
15. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നാല് ഒഴിവുണ്ട്. ഹിന്ദുമതക്കാർക്കാണ് അവസരം,
തസ്തിക, ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, വയസ്സ്, യോഗ്യത എന്ന ക്രമത്തിൽ താഴെ നൽകുന്നു.
✅️പൂന്തോട്ട പരിപാലകൻ – 1 (താത്കാലികം): നിത്യവേതനം, 18- 40 വയസ്സ്, ഏഴാം ക്ലാസ്.
✅️പൂന്തോട്ട പരിപാലനം/സ്കാവഞ്ചർ- 1 (താത്കാലികം): നിത്യവേതനം. 18- 40 വയസ്സ്. ഏഴാം ക്ലാസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മേൽ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതില്ല.
സ്വന്തം കൈപ്പടയിൽ വെള്ളക്കടലാസിൽ അപേക്ഷ എഴുതണം. അപേക്ഷയോടൊപ്പം യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകളുടെ പകർപ്പും വയ്ക്കണം.
വിലാസം : എക്സിക്യുട്ടീവ് ഓഫീസർ, ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം, കാടാമ്പുഴ, മലപ്പുറം – 676553. ഫോൺ: 0494-2615790, .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.
16. കോഴിക്കോട് :
മലബാർ ദേവസ്വം ബോർഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കീഴുർ ശിവ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു.
ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസിൽ ജനുവരി ഇരുപത്തിനാലിനകം അയയ്ക്കണം.
ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും വെബ്സൈറ്റിലും ലഭ്യമാണ്.
PH- 0495-2367735 ;
17. ബില്ലിംഗ് സ്റ്റാഫ് (females )2
👉 ജൂനിയർ അക്കൗണ്ടന്റ് 1
@ അങ്ങാടിപ്പുറം (cafe)
₹ 9000
🕘 9am to 5.30pm
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
18. Flutter Developer
Company : Novanta Minutes Pvt Ltd
Developer with min 2 year experience
Location : Remote working currently, and have travel to Kochi on call.
Salary : ₹. 25,000 + Based on experience.
Contact : 9633781880
കമ്പനി നേരിട്ട് ഉള്ള ഒഴിവ് ആണ് ഇത്
19. ജോബ് ഫെയര്‍ 28ന്
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വെച്ച് നടക്കും. അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ പ്രവേശനം സൗജന്യമാണ് വിവരങ്ങള്‍ക്ക് ഫോണ്‍ :0483 2734737
20. ജോബ് ഫെയര്‍ 20ന്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറില്‍ ഐ ടി ഐ കഴിഞ്ഞ ട്രെയിനികള്‍ക്കും അപ്രന്റീസ്ഷിപ്പ് കഴിഞ്ഞവര്‍ക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികള്‍ ഭാഗമാകുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ DWMS PORTAL വഴി ട്രെയിനീസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 9349768486.
21. . ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ‘National Rabies Control Programme’ (NRCP), and ‘Programme for Prevention and Control of Leptospirosis (PPCL) എന്നീ ദേശീയ പദ്ധതികളിലേക്ക് ലബോറട്ടറി ടെക്‌നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്. ശമ്പളം പ്രതിമാസം 25000 രൂപ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം – 695035. കൂടുതൽ വിവരങ്ങൾക്ക്: 0471-2472225
22. Front office executive 🧑🏻‍💼8000-10000
Gender:Male
Freshers or experienced
Qualification:Degree/Diploma
Salary:8000-10000
Age:below 30
Time:9:30am-6:00pm
Location:Thrissur
7306545205
23. CCTV Trainee🧑🏻‍💼3000/-
Gender:Male
Freshers only
Qualification:Diploma
Salary:3000/-
Age:below 30
Time:9:30am-6:00pm
Location:Thrissur
7306545205
24. Bank Verification Company
Designation :-Officer
Qualification:- Degree
Salary:-12000
Males/Females can apply
Freshers/Experienced
No age limit, Office work, No Sales
Location:- Malappuram, Palakkad, Calicut, Kaargode, Kannur, Idukki, Wayanad, Kottayam Branches
wa.me/7736892545
25. ഇൻഷുറൻസ് സ്ഥാപനം
☯️ ഓഫീസ് സ്റ്റാഫ്
👩‍🦰only
🎓പ്ലസ് ടു
💴7500/-
🕘9.00 am to 5.30pm
🔞40below
🌏ഇരിങ്ങാലക്കുട
wa.me/7736892545
26. Gold Loan division
📀 ഗോൾഡ് ലോൺ കൗൺസിലർ
🎓 പ്ലസ് ടു above
👩‍🦰🧑‍🦰 candidates
🕘9am to 6pm
🔞35
🔍 Minumum 1 to 2 Experience in NBFC, insurance,gold loan etc
💴 17k
➡️60%ഫീൽഡ്
➡️40%ഓഫീസ്
🌏കാക്കനാട്,എടച്ചിറ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

27. ഹോട്ടലിലേക്കു 2 waiter ആവിശ്യമുണ്ട് ( male)
Place chengannur(pravinkoodu )alappuzha
Food and accomodation available
Slry 15000
Plz contact 7902427722
28. ആലപ്പുഴ
വർക്ക് സൈറ്റിലേക് EXPERIENCE ഉള്ള സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
QUALIFICATION- DIPLOMA / B.Tech etc
9747899868
29. ചമ്പക്കരയില്‍ പ്രവർത്തിച്ചുവരുന്ന ഒരു ഇലക്ട്രോണിക് ഉത്പാദന കേന്ദ്രത്തിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്,
മുന്‍പരിചയം ആവശ്യമില്ല,
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
PH: 8086051975
30. മലപ്പുറത്തെ പ്രമുഖ മൊബൈൽ ഷോപ്പിലേക്ക് അവസരം
SALES EXECUTIVE
Male
+2&Above
Good communication skill
Salary-15K-25K
Accommodation available
📱9846200956
31. WE ARE HIRING
BILLING
Qualification: Degree
Fresher/Experienced
Salary : 15k+
Location : Ernakulam
Call : 9526372022
32. ഉടനെ ആവശ്യമുണ്ട്
സാലറി -12500-24500
കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി ബോയ് എന്നിവരെ
സെയിൽസ് പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
Contact.8590039063.
33. Company name:Reliance Digital
Location:- Oberon Mall kochi
1)Designation:Sales Associate
Experience:- minimum 1 year experience in home appliances (preferably TV appliances)
Qualification:plus 2/graduation
Age Limit:35
Salary: 1.6 lakh and above depends on experience plus incentives
Gender:-Male preferred
2)Designation:Team Leader
Experience:- minimum 2 years experience in home appliances
Qualification:plus 2/graduation
Age Limit:35
Salary: 2 lakh and above depends on experience plus incentives
Gender:-Male preferred
WhatsApp your cv to 8660820620 or mail to vkvon777@gmail.com
Call 8660820620 for more details
34. Urgent Vacancies – കോട്ടയത്തുള്ള പ്രമുഖ ഇ – കോമേഴ്‌സ് സ്ഥാപനമായ Bookit ഡെലിവറി എക്സിക്യൂട്ടീവ്‌സിനെ തേടുന്നു
Job Location – കോട്ടയം
Salary – Above 15000
താല്പര്യപ്പെട്ടവർ 8921397256 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
35. കോട്ടയം
സോഫ്റ്റ്‌വെയർ എഞ്ചിനിയറിന്റെ ഒഴിവു വന്നിട്ടുണ്ട് .
(fresher/ experienced)
Good salary
9037060955
36. ആവശ്യം ഉണ്ട്
ഗ്രോസറി ഉത്പന്നങ്ങളുടെ നിർമാതാക്കളായ നിയോ പ്രോഡക്ട്സിനു സൂപ്പർമാർകെറ്റ് , സ്റ്റേഷനറി ഷോപ്പുകളിൽ നിന്നും ഓർഡർ എടുക്കുന്നതിനു സ്റ്റാഫുകൾ ആവശ്യം ഉണ്ട്.
6238123643
37. കോട്ടയം
ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
(fresher/ experienced)
Good salary
9037060955
38. പാലക്കാട്
റെസ്റ്റോറെന്റിലേക് നോർമൽ ഫുഡ് , പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
Salary 900/day
Food & accommodation available
8129657111
39.WANTED
MAINTAINANCE STAFF @ KOZHIKODE
SALARY -16000
4 OFF MONTHLY
AGE LIMIT -32
9946414688
40. കോട്ടയം
വീഡിയോ എഡിറ്ററിനെ ആവശ്യമുണ്ട്.
(fresher/ experienced)
Good salary
9037060955
41. തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ കദളിക്കാടുള്ള തട്ടുകടയിലേക്ക് പാചകം അറിയാവുന്ന ഒരു കുക്കിനെയും, എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെയും ആവശ്യമുണ്ട്.
ശമ്പളം: 21000 മുതൽ 30000 വരെ കൂടാതെ ഭക്ഷണവും താമസവും കൊടുക്കുന്നതാണ്.
താല്പര്യമുള്ളവർ വിളിക്കുക.
+919544433328
സ്ഥലം: കദളിക്കാട്, എറണാകുളം ജില്ല.
42. എറണാകുളം
ഹോട്ടലിലേക്കു സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്. സാലറി -14000
9744490876
43. ആലുവ
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
QAULIFICATION- +2
SALARY -15000-25000
EXPEREINCE – 1-2 YEARS
8606920264
44. കോഴിക്കോട്
പ്രമുഖ ഹോസ്പിറ്റലിലേക് വാഷിംഗ് സ്റ്റാഫ്, സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ആപേക്ഷികം. താമസവും ഭക്ഷണവും സൗജന്യം. സാലറി 12000 -15000
8547970773
45.ആലുവ
മൂന്ന് അംഗംങ്ങൾ ഉള്ള വീട്ടിലേക് ജോലിക്ക് സ്ത്രീയെ ആവശ്യം ഉണ്ട്. സാലറി 18000.
8156880223
46. മലപ്പുറം
വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് ക്ലീനിങ് & ഹെൽപ്പിങ്ങിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സൗജന്യ താമസം, ഭക്ഷണം,
SALARY -15000-20000
9746619753
47. എറണാകുളം
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ B.COM + TALLY
SALARY -15000-16000
9778404909
48. കൊച്ചി
സൂപ്പർമാർക്കറ്റിലേക് ലേഡി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 50 താഴെ.DUTY TIME 8AM- 8 PM
SALARY -12000
9846710707
49. പാലക്കാട്
പ്രൈവറ്റ് കോളേജിലെക് ഹിന്ദി ടീച്ചറെ ആവശ്യമുണ്ട്. യോഗ്യത MA HINDI. NET
DUTY TIME – 9AM -3.30PM
SALARY -15000
7510818021
50. കാക്കനാട്
ടെക്സ്റ്റൈൽസിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്(M/F). കാക്കനാട് 10 സ്റ്റാഫുകളെയും കോഴിക്കോട് 15 സ്റ്റാഫുകളെയും ആണ് ആവശ്യം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായം 26.
DUTY TIME – 9AM-9PM
SALARY -15000
9605830650
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. എറണാകുളം
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.FREE food & Accommodation. Salary 18000
8129696858
52. കണ്ണൂർ
സൈറ്റ് സൂപ്പർവൈസർ ഒഴിവിലേക് ആളെ ആവശ്യം ഉണ്ട്. യോഗ്യത ITI/ DIPLOMA
FRESHERS CAN ALSO APPLY
7907588613
53. തിരുവനന്തപുരം
പട്ടം കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (മെയിൽ) നെ ആവശ്യമുണ്ട്.
DUTY TIME 10AM- 9 PM
SALARY -15000-18000
9946581122
54. നടക്കാവ്
ഫീമെയിൽ ടെലി കോളറിനെ ആവശ്യമുണ്ട്. പ്രായം 30 വരെ,
DUTY TIME 9AM- 5.30PM
SALARY -10000+INSENTIVE
9995551095
55. മലപ്പുറം
വണ്ടൂർ പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -15000
9037573789
56. വീട്ടുജോലി
7മാസം പ്രായമായ കുഞ്ഞിനെ നോക്കുവാനും അത്യാവശ്യ വീട്ടുജോലികളിൽ സഹായിക്കുവാനും 50 വയസിൽ താഴെ പ്രായമായ സ്ത്രീയെ ആവശ്യം ഉണ്ട്
ശമ്പളം : 17000
സ്ഥലം, അടൂർ പഴകുളം
പത്തനംതിട്ട ജില്ല
contact no : 9779271549
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
57. Marketing officer for a Steel Distribution firm
Experience in 1+ years
Location : Trivandrum, Kollam
(Must have 2 wheeler)
Salary: ₹. 12000 + Allowances
Phone: 7907553549
58. Showroom Sales Executive
(Male)
Leading Footwear Showroom
Trivandrum
Salary : 13500 + PF + ESI
Qualification : Plustwo pass
Experience : Freshers also can apply,
Sales experience preferred
Age limit : 18 – 28
Location :
Vazhuthakkad,Trivandrum
Central Mall, Trivandrum
Interested persons WhatsApp your CV with Job title to
Contact/WhatsApp : 6379510173
59. കോഴിക്കോട്
മാവൂരിലേക് ഒരു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി 11500+ INCENTIVE
TIME -10-7
9995551095
60. കോഴിക്കോട്
സ്റ്റേഷനറി ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.(M/F)
SALARY -10000
DUTY TIME -9.30AM -5.00PM
8330076570
61. വയനാട്
അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്. മിനിമം ഒരു വർഷത്തെ സ്‌പീരിയൻസ് ഉണ്ടായിരിക്കണം. താമസ സൗകര്യം ഉണ്ടായിരിക്കും.
9037060955
62. ഡെലിവറി ബോയിയെ ആവശ്യമുണ്ട്
SALARY -15000 -24500
FREE FOOD & ACCOMMODATION
AGE -18-26
9633056075
63. കേരളത്തിലെ പ്രമുഖ അലോവേര മാനുഫാക്ച്ചറിങ് & ഡിസ്ട്രിബൂഷൻ കമ്പനിയുടെ ഇടുക്കി ശാഖയിലേക് ഒഴിവുകൾ . എക്സ്പീരിയൻസ് ആവശ്യമില്ല.
AGE LIMIT -18-26
SALARY -28000
FREE FOOD & ACCOMMODATION
8921427713
64. തിരുവല്ല
കളക്ഷൻ ഏജൻസിയിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
8848625458
65. കോഴിക്കോട്
TEAM MEMBER
CASHIER
KITCHEN HELPAR
എന്നിവരെ ആവശ്യമുണ്ട്.
7907949604
66. കൊച്ചിയിൽ 𝗕𝗮𝗻𝗸 ൽ 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 ആവിശ്യമുണ്ട്.
𝗚𝗿𝗮𝗱𝘂𝗮𝘁𝗲 ആയിരിക്കണം
Salary-20000/-
Location -Palarivattom
𝗰𝗼𝗻𝘁𝗮𝗰𝘁 9633550055
67. കാക്കനാട്
കിടപ്പിലായ അമ്മയെ പരിചരിക്കുന്നതിന് ANM ഹോം നഴ്സിനെ ആവശ്യമുണ്ട് സാലറി 20-25000 താല്പര്യമുള്ളവർ ഉടനെ വിളിക്കുക 8156880223
68. ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് and ഹെൽപ്പിങ് ആയി ഒരു ലേഡി സ്റ്റാഫ് ആവിശ്യം ഉണ്ട്
food and acomadtion available
Salary (15,000 To 20,000)
Malappuram District
Valanchery
contact-9746619753,
8921371140
69. 𝗕𝗔𝗡𝗞 ന്റെ ഇടപ്പള്ളി 𝗕𝗥𝗔𝗡𝗖𝗛 ലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവിശ്യമുണ്ട്
𝗚𝗿𝗮𝗱𝘂𝗮𝘁𝗲 ആയിരിക്കണം
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟭𝟮𝟵𝟴𝟵𝟲𝟮𝟲𝟰
70. ആലുവ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലുള്ള മെഡിക്കൽ equipment കമ്പനിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് and ഓഫീസ് സ്റ്റാഫ്‌ ഒഴിവുകൾ
Male
Degree/+2
Basic computer knowledge
Experienced/fresher
2wheeler with license
food&accommodation available
For more details pls whatsapp 9895772266
71. 𝗕𝗮𝗻𝗸 T𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿
𝗙𝗲𝗺𝗮𝗹𝗲 𝘃𝗮𝗰𝗮𝗻𝗰𝘆
𝗜𝗻𝗳𝗼𝗽𝗮𝗿𝗸
𝗙𝗿𝗲𝘀𝗵𝗲𝗿𝘀 𝗰𝗮𝗻 𝗮𝗽𝗽𝗹𝘆
𝗚𝗿𝗮𝗱𝘂𝗮𝘁𝗲 𝗼𝗻𝗹𝘆
𝗖𝗮𝗹𝗹 𝟴𝟭𝟮𝟵𝟴 𝟵𝟲𝟮𝟲𝟰
72. അങ്കമാലി, കോതമഗലത്ത് സെക്യൂരി്റി ജീവനക്കാരെ ആവിശ്യം ഉണ്ട് time 12 pm to 10 pm
9846206944
15 k
73. കോട്ടക്കലിലെ പ്രമുഖ ഷോപ്പിലേക്ക് അവസരം
Sales Executive
Male/Female
Salary-9K-15K
📱9846200956
74. We are Hiring
technician
PHONTRICX
Contact:7593899966
75. WE ARE HIRING
BAR MAN
Qualification: Any qualification
Fresher/Experienced
Salary :Interview based
Location : Ernakulam
Call :9526372022
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ചെന്നൈയിൽ ഐഫോൺ നിർമാണ യൂണിറ്റിലേക്ക് സ്ത്രീകൾക് അവസരം.
പ്രായപരിധി 18-30,8മണിക്കൂർ ഡ്യൂട്ടി
15000സാലറി
ക്വാളിഫിക്കേഷൻ +2
Food+accommodation free
Contact or wp-8714208042
77. പ്രമുഖ കമ്പനിയിൽ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു യുവതി യുവാക്കൾക് അവസരം
🔳 PACKING STAFF
🔳 SUPERVISOUR
🔳* HELPERS*
🔳* DELIVERY STAF*
🔳* ASSISTANT MANAGER*
🎓 യോഗ്യത 10th/+2
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9.00AM -5.00 PM
💵 ശമ്പളം :-15000 to 20,000 + incentives
🔞പ്രായപരിധി 50 താഴെ
💢 താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
📞Contact number :
WhatsApp:👇
http://wa.me/91+8606464067
http://wa.me/+91+6282102864
78. മഞ്ചേരിയിലെ പ്രമുഖ വാഹന ഷോറൂമിലേക്ക് അവസരം
SERVICE MANAGER
Male
Experienced
Salary-Good
📱9846200956
79. Office staff👩🏻‍💼upto 15000/-
For Loan
Gender:Female
Freshers or experience
Qualification:Degree
Salary:upto 15000/-
Age:below 35
Time:10:00am-5:30pm
Location:Thrissur

7306545205
80. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – SSLC /Plus Two
Salary – 13000 (Starting)+ PF + ESI
Time – 11.30am – 9.30pm
Age – Below 30
Call : 8590959137
81. തൊടുപുഴ
വീട്ടുജോലിക്കും ഭക്ഷണം ഉണ്ടാക്കുന്നതിനും സ്ത്രീയെ ആവശ്യമുണ്ട്.
സാലറി -18000
Call : 8590959137
82. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree
Salary- 10000+incentive
Time – 10 am to 6pm
Age – 25 above
Good communication skill
Call : 8590959137
83. sales Man@Fancy jewellery. eastfort Trivandrum
Salary 13000
Food and accommodation free.8089145530
84. തൃശ്ശിവപേരൂർ
സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9388797912
85. പുത്തൂർ
പുത്തൂരിൽ പ്രവർത്തിക്കുന്ന കേബിൾ നെറ്റ്‌വർക്ക് ലെക് ofc യുടെ വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -20000 ,താമസം ഉണ്ട്.
9446010454
86. നസീമ വെഡിങ് സെന്ററിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും
7025512345 – Vengara
9495731222 – Malapuram
87. കോട്ടക്കൽ
അൽമാസ് ഹോസ്പിറ്റലിലേക് സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.
Qualification – BSc, GNM
9072662664
88. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
D.K PRINTER
NEYYATINKARA
9746034720
89.JOB VACANCY
• HR MANAGER (1 year experience)
• SALES EXECUTIVE
• BILLING CASHIER
• ACCOUNTANT
• FRONT OFFICE ASSISTANT
8089331249
LOCATION- KOZHIKODE, MAVOOR ROAD
90. കോട്ടയം
ബുട്ടിക്കിലെക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
DUTY TIME 9.30-7.30
SALARY – 7500
9072396091

GULF JOBS
91. റെസ്റ്റോറെന്റിലേക്ക് ആവശ്യമുണ്ട്
ദുബായി അൽഅ വീർ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ
മാർക്കറ്റിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക്
കുക്ക് , അറബിക് ഷവർമ മേക്കർ , സ്നാക്സ് ഷവർമ
ബർഗർ ,ജ്യൂസ് എന്നിവ അറിയുന്നവരെയും ആവശ്യമുണ്ട് .
contact : 0508527577 , 0527659939
92. REQUIRED FEMALE ACCOUNTANT SHARJAH
REQUIRED FEMALE ACCOUNTANT SHARJAH
CLERK FOR A STATIONERY TRDCO .ABU
SHAGARA ,SHARJAH .MINIMUM 3 YEARS
EXPERIENCE AND COMPUTER KNOWLEDGE
MUST .Send bio -data
rashidmma@gmail.com
Contact 0504431340
93. സിറ്റി സെന്ററിൽ ജോലി ഒഴിവുകൾ
MORE ABOUT JOBS
• Company Name- City Centre Kuwait
• Job Location- Kuwait
• Nationality- Selective (Update)
• Eligibility- Added below
• Experience- Required
• Gender- Male/Female
• Interview- Soon
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
AVAILABLE VACANCY
1) Receptionist
2) Call Centre Executive
3) In-store Artist
MAIN REQUIREMENTS:
• -Bachelor’s Degree in the relevant field.
• -2-3 years of relevant experience.
• -Good verbal skills in English.
Send cv to careers@citycentre.com.kw-City Centre Kuwait Job
94. പ്ലസ്ടു ഉള്ളവർക്ക് എക്സ്ചെയ്ഞ്ചിൽ ജോലി നേടാം
GCC Exchange Dubai
AVAILABLE VACANCY
✅️GCC Exchange is looking for Marketing Executive
🔺Candidates must have a car and a UAE driving license
🔺Educational Qualification: 12th Grade /Graduation
🔺Location: Dubai
🔺Nationality: Any
Send cv to anjaneyulu@gccexchange.com ( GCC Exchange Jobs)
95. സൂപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് F-മാർട്ടിൽ ജോലി ഒഴിവുകൾ
• Company Name-F-Mart UAE
• Job Location- Dubai
• Nationality- Selective
• Gender- Male/Female
• Experience- Any
• Salary- Added Below
• Benefits- Attractive Benefits
• Updated on 10th January 2023
• Recruitment- Free and Direct
AVAILABLE VACANCY
Available Vacancies F-Mart UAE
• BARISTA
Business Verticals: Barista, Waitress, Good Communication, Coffee Making, Bakery
No. of Vacancies: 6
Preferred Nationality: Indian, Filipino, Egyptian, Europeans
Qualification: NA
Experience: 02 to 06 Years
CTC: Best in industry
Location: Dubai
• CASHIER
Business Verticals: Cashier, Cashiering, Handled Cash, Pos, Supermarket
No. of Vacancies: 6
Preferred Nationality: Indian, Filipino, Egyptian, Europeans
Qualification: NA
Experience: 02 to 06 Years
CTC: Best in industry
Location: Dubai
• DELIVERY BOY
Business Verticals: Delivery, Good English Communication, , Supermarket, 2 Wheeler Rider, Location Knowledge
No. of Vacancies: 5
Preferred Nationality:
Indian, Filipino, Egyptian, Europeans, Nepali, Africans, etc.
Qualification: NA
Experience: 02 to 06 Years
CTC: Best in industry
Location: Dubai
Send cv to careers@fmart.ae
/ F-Mart UAE Jobs
96. അബുദാബി ൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം.
MORE ABOUT JOB
• Company Name- Conntrak Catering Services LLC
• Job Location- Abu Dhabi
• Nationality- Selective
• Education- Based on Post
• Experience- Required
• Gender- Male/Female
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Updated on- 8th January 2023
• Recruitment- Free and Direct
AVAILABLE VACANCY
1. Camp boss
2. Western Cook
3. Thai Cook
4. Assistant Cook
5. Service
6. Laundry
7. Room Boy
8. General Assistant
EMAIL- recruitmentthailand@conntrak.com Conntrak Catering Services LLC Job
97. കഫെയിൽ ജോലി നോക്കുന്നവർക് അബുദാബി ൽ വൈബ് കഫെയിൽ ജോലി ഒഴിവുകൾ
• Company Job Details
• Company Name- Vibe Cafe Dubai
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in Interview
• Age Limit- Below 38
• Job Location- Dubai
• Interview- Only For Shortlisted Candidates
AVAILABLE VACANCY
1. Restaurant Supervisor
2. Waiters
3. Waitresses
4. Bartenders
5. Hostess
Send your cv to Careers@vibeuae.com Vibe Cafe Job
98. നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ
• Company Name Nesto Hypermarket
• Nationality Any
• Interview Location UAE
• Recruitment Type Direct By Company
• Application Mode Apply Online Through Mail ID
• Experience Experience Mandatory
AVAILABLE VACANCY
1. General Managers UAE
2. Fresh Food Managers UAE
3. Supermarket Managers UAE
4. Department Managers UAE
5. Lifestyle Managers UAE
Sending your CV to hr@nestogroup.com
99. ദുബായിൽ Ramee Dream Hotel ഗ്രുപ്പിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
Company Name : Ramee Dream Hotel
Job Location :Dubai
Application Mod : Online
Recruitment Type : Free & Direct
Expected Salary : 2500 -5600 AED
Qualification : Highs School- Equivalent- Plus two – Degree Diploma
Nationality : Any
Published Date:9 Monday January 2023
Benefits Attractive + As per UAE labor law
AVAILABLE VACANCY
• Graphic Designer with Marketing Knowledge
• Photographer
• Videographer
END RESUME TO rameedxb@rameegroup.ae
CONTACT +971 556005565
100. ദുബായ് & ഖത്തർ അൽ ഫർധാൻ Group ൽ ജോലി
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
• Company/Organization: Alfardan Group
• Job Location: Qatar
• Nationality: Any
• Qualification: Bachelor Degree/Diploma/High School
• Salary: Not Disclosed
• Experience: Minimum 1 to 2 Years
AVAILABLE VACANCY
🔸Driver
🔸Remittance Teller – Arabic (Male)
🔸Remittance Teller – Non-Arabic (Male/Female)
send cv to recruitment@AlfardanGroup.com.qa (Alfardan Group Group Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.