Indian/Gulf Jobs live on 14.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. കല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന Dr. KM Cheriyan ഹോസ്പിറ്റൽ കാന്റീനിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.(ഭക്ഷണം & താമസസൗകര്യം ഉണ്ടായിരിക്കും )
Contact : 9526335444
8075355573
2. പശു ഫാമിലേക്ക് ജോലിക്ക് ഫാമിലിയെ ആവശ്യമുണ്ട്.
2 പേർക്കും കറവ അറിയണം.
നല്ല ശബളം + ഫുഡ്‌ + താമസം
സ്ഥലം: ആനപ്പാറ (എറണാകുളം)
📲 99959 26878
3. കോട്ടയത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഹൗസ് കീപ്പറെ ആവശ്യമുണ്ട്
Female
Qualification – SSLC,Plus Two
Salary – 10000 + ESI + PF
Time – 8:30am – 5:30pm
Age – 30
Freashers
Call : 8590959137
4. അങ്കമാലിയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy -2
Salary : 14000 – 18000
Working Time – 9.00am – 9.00pm
Age – Below 50
Experienced/Freshers
Food and accomadation available
Call : 8590959137
5. കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B Com + Tally
Salary – 8000(Starting Salary)
Time – 8.30am – 5.30pm
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
6. അങ്കമാലിയിൽ ഉള്ള സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy -2
Salary : 10000
Working Time – 9.00am – 6.30pm
Age – Below 50
Call : 8590959137
7. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Diploma/ Degree in Accounts + Tally
Salary – 10000 – 15000
Age – 25 – 50 years
Time – 9 am – 6 pm
Experience Must
Call : 8590959137
8. മൂവാറ്റുപുഴയിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Diploma/Degree + M S Office Knowledge
Salary – 9000 – 15000
Age – 25 – 50 years
Time – 9 am – 6 pm
Experience – 0 – 1 years
Call : 8590959137
9. പൊൻകുന്നത്തുള്ള സ്ഥാപനത്തിലേക്ക് ഫീൽഡ് ഓഫീസർ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female – 4
Qualification -Plus Two/Degree
Salary – 12500 (starting )
Time – 7.30am – 5.30pm
Age – Below 30
Two wheeler with license
Call : 8590959137
10.* മുവാറ്റുപുഴയിലെ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്*
Female
Qualification -Plus Two/Degree + Basic Computer Knowledge
Salary – 8000
Time – 9.30 am – 5.30pm
മുവാറ്റുപുഴ, വഴക്കുളം ഭാഗത്തുള്ളവർക്ക് മുൻഗണന
Call : 8590959137
11. പാലക്കാട്‌ പട്ടാമ്പിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (ladies)
പട്ടാമ്പി ഭാഗത്തുള്ളവർക്ക് മുൻഗണന
Qualificatn :degree, tally
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
13. Wanted billing staff @ perinthalmanna
For more details plz whtsp to 702580824
14. പെരിന്തൽമണ്ണയിൽ ടെക്സ്റ്റിൽസിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് (gents )
🔸പെരിന്തൽമണ്ണ പരിസരത്തുള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
15. പാലക്കാട്‌ പട്ടാമ്പിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
Qualificatn : B.com, tally
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
15. കോഴിക്കോട് : കൊയിലാണ്ടി ഗവ ഐ.ടി.ഐയിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ടസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം/ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി നവംബർ 15 ന് 11 മണിയ്ക്ക് സ്ഥാപനത്തിൽ ഹാജരാകണം
16. തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/ സർട്ടിഫിക്കറ്റ് കോഴ്സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
17. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ റെസ്ക്യൂ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സോഷ്യോളജി / സോഷ്യൽ വർക്ക് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം (കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). 2022 നവംബർ ഒന്നിന് 40 വയസ് കവിയരുത്.
താത്പര്യമുള്ളവർ വിദ്യഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകൾ സഹിതം നിർദിഷ്ട അപേക്ഷാ ഫോമിൽ നവംബർ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം വെബ്സൈറ്റ്ൽ ലഭിക്കും.
18. എറണാകുളം : നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഒരു പാർട്ട് ടൈം ഗസ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്.
ബന്ധപെട്ട വിഷയത്തിൽ യോഗ്യതയുള്ള ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം. ബി.എ/ ബി. ബി. എ. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ പാർട്ട് ടൈം ഗ്രാറ്റ് ഇൻ സോഷ്യോളജി സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഗ്രാറ്റ്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ പരിശീലനം ലഭിച്ചവർ. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കില്ലും ഉണ്ടായിരിക്കണം.പ്ലസ് ടൂ/ ഡിപ്ളോമ/ അതിൽ കൂടുതലോ ആയ കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ നവംബർ 15ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
19. കല്യാൺ സിൽക്സിൽ ജോലി ഒഴിവുകൾ
🔺സെയിൽസ് മെൻ /സെയിൽസ് ഗേൾസ്.
സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക്പരിഗണിക്കും.
അടിസ്ഥാന യോഗ്യത SSLC. പ്രായം 35 വയസിന് താഴെ.
🔺സെയിൽസ് ട്രെയിനീസ്.
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
മുൻപരിചയം ആവശ്യമില്ല. പ്രായം: 30 വയസ്സിന് താഴെ ആയിരിക്കണം.
അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാവുന്നതാണ്..
20. For hyper market
Purchase manager🧑🏻‍💼20000-25000
Gender:Male
Freshers or experienced
Qualification :Degree
Salary:20000-25000
Age:below 40
Time:9:30am-6:00pm
Location:Thrissur
7306545205
21. REPUTED EDUCATION INSITUTE
DESIGNATION:- OFFICE STAFF
QUALIFICATION :- DEGREE
SALARY:-7000-10000
FEMALES CAN APPLY
JOB ROLE:- HANDLING ENQUIRIES & DOCUMENTATION
LOCATION :- PALAKKAD BRANCH
WHATSAPP @7034897414
22. ഡ്രൈവർമാരെ ആവശ്യം ഉണ്ട്
ഒഴിവുള്ള സ്ഥലങ്ങൾ
📍എറണാകുളം
📍തൃശൂർ
📍പാലക്കാട്‌
താല്പര്യം ഉള്ളവർ നിങ്ങളുടെ പേര്, വയസ് , യോഗ്യത, സ്ഥലം എന്നിവ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
7034897414
23. FINANCE COMPANY
DESIGNATION:- ACCOUNTS MANAGER
QUALIFICATION :-DEGREE
SALARY:-25000-35000
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFFERED
LOCATION :- THRISSUR TOWN
WhatsApp @7034897414
24. FINANCE COMPANY
DESIGNATION:- ACCOUNTS ASSISTANT
QUALIFICATION :-DEGREE
SALARY:-10000-15000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION :- THRISSUR TOWN
WhatsApp @ 7034897414
25. jOB VACANCY
A Water Treatment Plant in Calicut is looking for
Office Staff (F)
Qualification: Degree
Experience : 2 yrs
Salary : negotiate based on current/last salary.
Interested candidates
can send their CV to : timebizjobs@gmail.com
📍 Azchavattam , Calicut
☎️ 8111996663

26. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ CRE/Senior CRE- ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇൻറർവ്യൂ തീയതി- 14/11/22
ഇൻറർവ്യൂ ടൈം- 10am
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി അതിനു മുകളിലും
🔬പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 12,000 അതിനു മുകളിലും
👉 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺എറണാകുളം ജില്ല
🟣കടവന്ത്ര
🟣ഇടപ്പള്ളി
🟣കലൂർ
🟣 പിറവം
9645560527
27. അഗ്രികൾച്ചർ ഫാമിലിയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Location: മലപ്പുറം
Salary: 20,000/-
(Food & Accommodation).
✅ മലപ്പുറത്തുള്ളവർക്ക് മുൻഗണന
വിവരങ്ങൾക്ക്:
+91 9048407164
28. ആവശ്യമുണ്ട്
LADY STUDENT COUNCILOR
👉 @ CALICUT
കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
CALL: +91 9020 911 112
29. Urgently required
all-round cook for a Muti-Cuisine Restaurant, Attingal, TVM
9400820999
30. JUICE MAKER
Required juice maker for a Multi-Cuisine Restaurant at Attingal, TVM 9400820999
31. Vacancy in Thrissur
Fried Chicken Burger MAKER -1
Assistant Cook 1
+919605060494
32. കേരളത്തിലെ പ്രമുഖ വാട്ടർ പ്യൂരിഫയർ സർവീസ് സെന്ററിന്റെ തിരുവനന്തപുരം സ്റ്റോറിലേക്ക് നിരവധി ഒഴിവുകൾ
വിദ്യാഭ്യാസയോഗ്യത ഏതുമാവട്ടെ,
മുൻപരിചയമില്ലായ്മയെ മറന്നേക്കൂ…
ഉടനെ നിയമനം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
സെയിൽസ് എക്സിക്യൂട്ടീവ്
ടെക്നീഷ്യൻ
ഓഫീസ് ബോയ്
9072174888,97450 87888, 04844026488, 9745954888
33. ഒല്ലൂർ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് മെറ്റൽ ഫാബ്രിക്കേറ്റർസ് , ആർക് വെൽഡേഴ്സ് എന്നിവരെ ആവശ്യം ഉണ്ട്..ഒല്ലൂരിന് ചുറ്റും 10 കി.മി ഉള്ളവർക്ക് മുൻഗണന..ബന്ധപ്പെടേണ്ട നമ്പർ 9846478340
34.WANTED
♦️ Waiter – 5no( 120omr -150omr)
Caption – 4no(150omr- 200omr)
Outlet manager – 3no (200 – 250)
Receptionist – 4no ( 130 – 150)
Supervisor – 5no(120-150)
Shelf boy – 8no( 100-120)
All the above should have a minimum
experence of 3 to 5years in the
respective fields
wats up 6238772297
35. WANTED
Family restaurant I in Ernakulam
Ladies waitor -2
Ladies caption -2
Male Caption 2
Food and accommodations free
Send your cv- 9947211886
36. WANTED
Porota master 1
Calicut
8086210555
37. TELECALLERS
Location: Edapally (Ernakulam)
Firm: Expert Goods and Services
Qualification: 12 Above
Exp: Fresher
Salary: 10000
Gender: Female
Duty Time: 9 to 6
9072611622
Expert Goods and Services
Second Floor, Pukalakkatt Building, Changambuzha Park Metro Piller no: 465, Nr Changambuzha Metro Station Edapally, Elamakkara P O, Cochin-26, Kerala 682026
085899 35555
38. For Admission counsellors/ Telecallers
at ORIENT Academy,Kochi.
Job role
Admission activities like leads generation ,tele calling ,follow up etc.
Working Hours : 9.30 to 5.30 PM ( Mon – Sat)
Freshers can apply (Females only)
Salary Rs 9k to 12k+ incentives
QualAny degree/diploma with good Malayalam communication ( backlogs also welcome )
Job Location Kochi
Interested candidates Whatsapp resume to +91-9895570771
39. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ ജോലി ഒഴിവ്
ഹൗസ് കീപ്പിംഗ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 45 വയസ്സ്
മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് ( MTA)
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 30 വയസ്സ്
തെറാപ്പിസ്റ്റ് (സിദ്ധ)
ഒഴിവ്: 2
യോഗ്യത: 1.പ്ലസ് ടു സയൻസ്/ തത്തുല്യം 2. ഡിപ്ലോമ ( നഴ്സിംഗ് തെറാപ്പി) പ്രായപരിധി: 27 വയസ്സ്
ഓഫീസ് അസിസ്റ്റന്റ് (ഹിന്ദി)
ഒഴിവ്: 1
യോഗ്യത: ബിരുദം, ടൈപ്പിംഗ് സ്കിൽ (25 വേർഡ്സ്)
പ്രായപരിധി: 30 വയസ്സ്
ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ ITI/ ഡിപ്ലോമ (ഇലക്ട്രീഷ്യൻ ട്രേഡ്), ലൈസൻസ് HT/ LT / C
പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ്
ഫാർമസിസ്റ്റ് -കം – ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം, ഡിപ്ലോമ (ഇന്റഗ്രേറ്റഡ് ഫാർമസി സിദ്ധ) പ്രായപരിധി: 27 വയസ്സ്
SRF ( പബ്ലിക്കേഷൻ)
ഒഴിവ്: 1
യോഗ്യത: MSc ലൈഫ് സയൻസ് പ്രായപരിധി: 35 വയസ്സ്
ഒഴിവ്: 3
റിസർച്ച് അസോസിയേറ്റ് (സിദ്ധ)
പ്രോഗ്രാം അസിസ്റ്റന്റ് (സിദ്ധ)
യോഗ്യത: BSMS/ MD (സിദ്ധ) പ്രായപരിധി: 40 വയസ്സ്
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം (സിദ്ധ)
പ്രായപരിധി: 40 വയസ്സ്
മെഡിക്കൽ കൺസൾട്ടന്റ് (സിദ്ധ)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ)
പ്രായപരിധി: 40 വയസ്സ്
കൺസൾട്ടന്റ് (അഡ്മിൻ)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദം, സർവീസിൽ നിന്ന് വിരമിച്ചവർ
പ്രായപരിധി: 64 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 22ന് മുൻപായി തപാൽ/ ഇമെയിൽ വഴി അപേക്ഷിക്കുക Official Notification

http://siddhacouncil.com/ccrs/wp-content/uploads/2022/11/Advt-No-4-of-2022-General-Instructions-1.pdf
40. പാമ്പാടിയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Vacancy – 1
Qualification – Any degree
Salary – 12500+incentive+PF +ESI
Working Time -8:30am to 5:30pm
Age – 25 below
Two Wheeler with Lincense Must
Call : 8590959137
41. സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Any degree
Salary – 9500+incentive+PF +ESI
Working Time -8:30am to 5:30pm
Age – 25 below
Call : 8590959137
42. പൊൻകുന്നത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ജൂനിയർ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Any degree
Salary – 9500+incentive+PF +ESI
Working Time -8:30am to 5:30pm
Age – 25 below
Call : 8590959137
43. പൊൻകുന്നത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Vacancy – 1
Qualification – Any degree
Salary – 12500+incentive+PF +ESI
Working Time -8:30am to 5:30pm
Age – 25 below
Two Wheeler with Lincense Must
Call : 8590959137
44. ആവശ്യമുണ്ട്  
പെരുമ്പാവൂർ – മൂവാറ്റുപുഴ റൂട്ടിൽ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്ന റെസ്റ്റോറന്റിലേക്കു അൽഫാം, ഷവായ്, ഷവർമ, മന്തി ജോലിക്ക് ആളെ ആവശ്യമുണ്ട്.
✳️ എക്സ്പീരിയൻസ് ആയിട്ടുള്ളവർ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക.
📞 +971564922043
📞 +919744115261
45. ആവശ്യമുണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അടുത്ത് ഉള്ള
തയാസ് ഹോട്ടലിലേക്ക്
▶️റിസെപ്ഷനിസ്റ്റ്
▶️റൂം സർവീസ്
▶️ഹൗസ് കീപ്പിംഗ്
എന്നിവരെ ആവിശ്യം ഉണ്ട് (🔅ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവർക്കും,മുൻപരിചയം ഉള്ളവർക്ക് മുൻഗണന🔅 )
✳️പ്രായം 25-40
✳️താമസ സൗകര്യം നൽകുന്നു
✳️ശമ്പളം ഇന്റർവ്യൂ സമയത്ത് പറയുന്നത് ആണ്.
Contact : 9207973759
46. For jewellery
Sales man🧑🏻‍💼17000above +incentive
Gender:Male
2 years experienced in jewelery field
Qualification :plus two or above
Salary:17000 above
Age:below 35
Time:9:00am-8:00pm
Location:Thrissur-poothole
Appointment Call📞📱
7306545205
47. ജോലി ഒഴിവ്
സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രമുഖ വിതരണക്കാരായ NMK സൂപ്പർ ഏജൻസീസിന്റെ പാലക്കാട്‌
ജില്ലയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാഞ്ചുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
🔰ഹോൾസെയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 :
+2, 𝙲𝚘𝚖𝚙𝚞𝚝𝚎𝚛 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎
🔰റീട്ടയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 :
𝚂𝚂𝙻𝙲 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎
▪️മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
▪️താമസ സൗകര്യമുണ്ടായിരിക്കുന്നതാണ്
▪️ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്
( ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ , ആധാർ കാർഡിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തുക )
hr.nmksby@gmail.com
nmkpkd@gmail.com
9526 88 55 77
7902 363 363
48.* കൊച്ചിൻ ഷിപ്പ് യാർഡിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു*
Job Type : Central Govt
Recruitment Type : Apprentices Training
Advt No : No. P&A/6(141)/22
Post Name : Technician Apprentice, Graduate Apprentice
Total Vacancy : 143
Job Location : All Over Kerala
Salary : Rs.10,200 – 12,000
Apply Mode : Online
Application Start : 9th November 2022
Last date for submission of application : 7th December 2022
Official website
https://cochinshipyard.com/
49. Immediate Requirements in Hospital Restaurants at Kochi and Chengannur:
Service staff – 25
(Soth indian Cook)
Commi I -5
Commi II -5
Commi III-5
CDP-3
Bakery- 1
Contact at :
+918943435444( Kochi)
+918075355573 (Chengannur)

50. പാലാരിവട്ടം
പ്രമുഖ വാട്ടർ പ്യൂരിഫയർ സർവീസ് സെന്ററിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി -8000 -9000
9072174888
51.എളമക്കര
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -30000 + ഇൻസെന്റീവ്
9846083942
52.എറണാകുളം
ലേഡി പ്രൊഫസ്സർ മാത്രം താമസിക്കുന്ന വീട്ടിലേക് വീട്ടുജോലിക്കും കുക്കിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്.സാലറി 20000 .
7012908312
53.മലപ്പുറം
ഇന്സ്ടിട്യൂട്ടിലെക് ഫീമെയിൽ റിസെപ്ഷനിസ്റ് ആവശ്യമുണ്ട്.മുസ്ലിം സ്ത്രീകളെയാണ് ആവശ്യം.ഫുഡ്+ താമസം ഉണ്ട്.
7306791620
54.എറണാകുളം
കാക്കനാട്, ഇടപ്പള്ളി,തേവര,പാലാരിവട്ടം എന്നിവിടങ്ങളിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി -9500 -16000
9947089900
55.കോട്ടയം
ആലപ്പുഴ , കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ ഈരയിൽ പുതുതായി തുടങ്ങുന്ന മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
9446328185
56.എറണാകുളം
ഫ്ളാറ്റിലേക് ലേഡി സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.യോഗ്യത പത്താം ക്ലാസ്, സാലറി -16000 . പ്രായം -22 -35
8136953475
57. കോഴിക്കോട്
ഫ്ളാറ്റിലേക് എക്സ്പീരിയൻസ് ഉള്ള ലേഡീസ് ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്.യോഗ്യത -പത്താം ക്ലാസ്. പ്രായം 25 -40 .ഫുഡ്+ താമസം ഉണ്ട്.സാലറി -16000 .
8136953475
58.തിരുവനന്തപുരം
കരമനയിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക് ടുവീലർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9605264305
59.കളമശേരി
കുക്കിങ്ങിനു മാത്രമായി സ്ത്രീയെ ആവശ്യമുണ്ട്.പോയി വരൻ കഴിവുള്ളവർ മാത്രം വിളിക്കുക,സമയം 9 -5 .പ്രായം 50 ൽ താഴെ .
സാലറി ഡെയിലി 600 .
8156880223
60. ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ mptpainavu.ihrd@gmail.com ല്‍ അയക്കണം. അവസാന തിയതി ഈ മാസം 15. ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791.
61. For Finance
CRE👩🏻‍💼13000above +incentive
Gender:Female
Freshers or experienced
Qualification :Degree
Salary:13000 above+incentive
Age:below 30
Time:9:30am-5:30pm
Location:Wadakkanchery
Appointment Call📞📱
7306545205
62. സർവേയർ ഒഴിവ്
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്. സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതൽ വിവരങ്ങൾക്ക്: 0471-2330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in
63. കൂടിക്കാഴ്ച
ജില്ലയിൽ ഉപജില്ലാ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള കൂടിക്കാഴ്ച നവംബർ 14ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. എൻ.എസ്.ക്യു.എഫ്(NSQF) കോഴ്സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) പാസ്സായവർക്കോ അസ്സാപ്പിന്റെ എസ്.ഡി.ഇ (സ്കിൽ ഡവലപ്പെമെന്റ് എക്സിക്യൂട്ടീവ് ) പരിശീലനം ലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
64.* മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്*
Female
Qualification- B com + Basic tally experience
Salary – 9000
Working Time – 9 am to 5:30pm
Age – 25 below
Call : 8590959137
65. നിയമനം
സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.
66. മുവാറ്റുപുഴയിലെ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Qualification -Plus Two/Degree + Basic Computer Knowledge
Salary – 8000
Time – 9.30 am – 5.30pm
മുവാറ്റുപുഴ, വഴക്കുളം ഭാഗത്തുള്ളവർക്ക് മുൻഗണന
Call : 8590959137
67. പ്രമുഖ കമ്പനിയുടെ കേരളത്തിലെ എല്ലാ ജില്ലകളിലെയും ബ്രാഞ്ച് ഓഫീസുകളിലേക്ക് യുവതി യുവാക്കൾക്ക് സ്ഥിര നിയമനം
♦️ Office Staff
♦️ Assistant Manager
♦️ Business Development Officer
⭕ Salary : 15000-24000
⭕ Age : 18-27
⭕ Qualification : +2/ITI/Degree
⭕ Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
📱 8137924394

68. തൃശൂർ
തൃപ്രയാർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ, ഡിവിഷണൽ മാനേജർ എന്നിവരെ ആവശ്യമുണ്ട്. പ്രായപരിധി 28 .
9037296099
69.തിരുവനന്തപുരം
ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫ് & ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിയ്ക്കും.
8281501094

GULF JOBS

70. ARROW FOODS JEDDAH SAUDI ARABIA
💫 CV +Zoom interview 💫
👉 30 Salesman Cum Driver-Salary 1800SR + Commission
• ECR / ECNR ALL ACCEPTED • MUST HAVE GCC EXPERIENCE • ACCOMMODATION, TRANSPORTATION BY CO
Mumbai Ticket
Contact
04662081614
📞9446453614
71. കുവൈറ്റ്‌ എയർപോർട്ടിലേക്ക് ആളെ എടുക്കുന്നു
കുവൈറ്റ്‌ എയർപോർട്ടിൽ KASCO Airline Catering company ലേക്ക് +2 കഴിഞ്ഞവർക് അപേക്ഷിക്കാം
*Good Language
സാലറി 118 KD
Inr 33000 +Ot*
*Food+ Accommodation Free
Wh 9137222012
72. We are hiring Drivers
All over Saudi Arabia
Salary 5000
With or without car
Full time or part time
All nationalities
contact me on WhatsApp only
966 598203867 Whatsapp
73. JOB VACANCY
Posting ID: 51867505
PH- 0539308884
Dear Applicants,
We have Urgent requirements Of below category on IQAMA TRANSFER basis for a reputed Oil & Gas/Petrochemical Company.
POSITION
1 QC SUPERVISOR (Welding)
2 Inspector (Receiving Inspection)
3 Inspector (Piping)
4 Inspector (Welding)
5 Inspector (NDT Coordinator)
6 Inspector (RTFI)
7 Inspector (PWHT)
Note Candidates should have ARAMCO Approval & relevant experience in Oil & Gas Companies.
Location :- JAFURAH
Note : -APPLICANTS SHOULD BE AVAILABLE FOR LOCAL IQAMA TRANSFER

74. JOB VACANCY- Company Driver
Salary 5000
Medical,internet,Petrol etc . PROVIDED
Contact us for More Details
Car Required
0576524872
75. JOB VACANCY -PLUMBER
We offer job for plumber based on the following:
– Proven working experience in field.
– Manage all on site installation, repair, maintenance and test tasks.
– Diagnose technical problems and report with solution.
– Work along with documents processes.
– Strong communication and interpersonal skills.
– Cooperate with technical team and share information across the organization
– Familiarity with power tools and applications.
– Experience with managing teams and estimating required materials for work.
please send your CV to email:
mep.riyadh@gmail.com
76. Driver Cum Salesman for a foodstuff Trading.
ദുബായ്: ഫുഡ്സ്റ്റഫ് ട്രെഡിങ്ങിലേക്ക് ഒരു ഡ്രൈവർ കം സയിൽസ്മൻ ഉടനെ ആവശ്യമുണ്ട്.
Salary: 2000 + Accommodation + Incentive/Commission
വാൻ സെയിൽസിൽ പരിചയമുള്ളവർക്ക് മുൻഗണന.
UAE Manual ഡ്രൈവിങ് ലൈസൻസ് ഉളളവർ whatsapp ൽ CV അയക്കുക.
+971501235954(Please Whatsapp only)
77. ദുബൈയിൽ മെസിലേക് ഒരു ലഡീസ്നെ അവശ്യം ഉണ്ട്…. എല്ല തരം ഫുഡ് ഉണ്ടാകാൻ അറിയണം….മുസ്ലിം സ്ത്രീ ആണ് അവശ്യം…
Massage me….
9746180074
78. HVAC technician
Knowledge in chiller maintenance.
For my hotel in Dubai
Preferably who in UAE.
send CV to project.coordinator@al-bustan.com
79. Job Vacancy – Sales Coordinator
We are looking for male/female energetic sales coordinator only.
Candidate must be available in UAE
Please WhatsApp your resume to below number:
0552173689
Strictly WhatsApp Only (No Calls)
80. ദുബൈ ദേരയിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയയിലേക്ക് കുക്കിനെ ( പൊറോട്ട, ദോശ, ചപ്പാത്തി, പൂരി etc. ഉണ്ടാക്കുന്നവർ) ആവശ്യമുണ്ട്
പരിചയ സമ്പന്നർ മാത്രം ബന്ധപ്പെടുക
WhatsApp only :-
+971 56 578 6782
81. ദുബെയിൽ പുതുതായി ആരംഭിക്കുന്ന കഫ്റ്റേരിയയിലേക്ക് ചൈനീസ് ഉസ്ഥാദിനെ ആവശ്യം ഉണ്ട്
വാട്ട്സാപിൽ ബന്തപെടുക:0566241241
POST TIME : :9:30 am
82. ദുബൈയിൽ അറബിക് ഏരിയയിൽ പ്രവർത്തിക്കുന്ന കഫ്റ്റീരയയിലേക്ക് പരിചയ സമ്പന്നനായ കറക് ടീ മെയ്ക്കറെ അർജന്റായി ആവശ്യമുണ്ട്.
(എക്സപീരിയൻസുള്ളവർ മാത്രം )
WhatsApp only :-
+971568175930
83. അബുദാബി മുസ്സഫ റെസ്റ്റോറന്റ് ൽ സമാബർ ചായ, സ്നാക്സ് &പൊറാട്ട, ചപ്പാത്തി ജോലി അറിയുന്ന ഒരാളെ യും കട്ടിങ്&ക്ളീനിങ്അറിയുന്ന ഒരാളെ യും അർജന്റആവശ്യം ഉണ്ട് (uae വിസയിലോ വിസിറ്റിലോ ഉള്ളവർ )വാട്സ്ആപ് ൽ ബന്ധപെടുക 0502765674
84. ഉടനെ ആവശ്യമുണ്ട്
URGENT REQUIREMENT
Sales executives 2 nos
Experienced in Aluminium kitchen cabinets and fabrication sales
REQUIRED UAE VALID LICENSES AND 1YEAR EXPERIENCE IN SAME FIELD
location – Umm al quwain, UAE
Phone : 0504250307 ( interested candidates send CV to this number)
ONLY WHATSAPP
85. ഷാർജയിലേ കഫ്റ്റീരിയയിലേക് 2 വേക്കൻസി ഉടനെ ആവശ്യമുണ്ട്
ജ്യൂസ് ബർഗർ മേക്കർ
എണ്ണക്കടി ഉണ്ടാക്കാൻ അറിയുന്ന ആൾ
താല്പര്യമുള്ളവർ ഈ നമ്പറിലേക് ബന്ധപെടുക zubair : 0555763885
86. *Looking for an experienced/non experienced staff for a stationery shop in Duba*i.
The attributes we look for the candidate are:-
Ability to do school projects- Must Crafting skill- Must Proficiency in English language- Must Capability to manage the shop inventory – Must. Customer service & Sales capability
The interested candidates are requested to send their updated CV with the latest contact details to info@skydream.ae
Salary package: Negotiable
86. Urgent Vacancies
Sales and marketing
UAE Driving license and experience must
Realationship officer
Account
Forward ur CV to
+971 50 224 2538
87. അബുദാബി Musaffah M-17 പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെസ്റ്റോറന്റിലേക്ക് ഒരു പാചകക്കാരനെ ആവശ്യമുണ്ട്
വിളിക്കേണ്ട നമ്പർ
056-2321775
88. 10 sales girls for mall retail store
Experience : Freshers or experienced candidates
Salary : 2000aed + allowance
Join : immediately
Requirements : Hindi and English languages and communication skills
Please msg or call : +971 55 948 3488
89. Convenience Store Attendant with ADNOC
Indian Nationality Keralite more preferable
English speaking
Age limit ( 21-35)
Salary range 2000 aed plus
No tattoos in the visible body parts (neck or arm)
Gender – Men
you can send the cv to anzila@alnahiya.com
Whatsapp – 0547995688
90. ഡ്രൈവർ ജോലി ഒഴിവ്
Light Vehicle Driver
Company Name: Black Lane Luxury Limousine Transport
Job Location: Dubai
Experience: With minimum 2 years of UAE light vehicle driving experience
Knowledge: Knowledge of Dubai/UAE locations & ability to use of smartphones and apps
Language Skills: English (written & verbal)
Visa Type: Visit/Cancelled VISA holders only
Age Limit: 25-45 years old
Salary: 2500 AED /month
Interview Timing: 09:30 AM – 04:30 PM
Interview Location: Al Wegdaniyah Transport Solutions, Office B2B Towers, Business Bay, Office #1611, (same building as FOMO cafe).
Contact Person: Mr. Khaleel
Contact #056 4400744
Documents Required:
1) Passport (should be valid for at least 8 months)
2) Visa Copy
3) Driver’s license (should be valid)
4) Old emirates ID
5) If working previously with a limousine or taxi company, NOC is required
A reputed company in UAE, looking for an AC Technician with the good knowledge of installation of equipments,
minimum 5 years experience in UAE. Please send your CV to +971 55 4144 286 (watsapp)
91. South Indian Cook (4 nos.)
2) Indian/Chinese Cooks (10 nos.)
3) Juice & Sandwich Makers (12 nos.)
Company: Regency Group
Work Location: Dubai
Qualification: Degree or relevant certificate
Experience: Proven relevant experience
Salary: to be discussed (Attractive)
Location: Grand Building, Grand Hypermarket Head Office, Industrial Area 4 Al Quoz , Dubai
♦️Cook
Porota maker
Tea & juice maker
Must UAE experience
Urgent requirement
Restaurant in Dubai
0557335392
92. Urgent hirings for newly opening restaurant in Abu Dhabi UAE
Waiter – Male
Waitress – Female ( Part time / Full time)
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+971 55 997 6176
93. Required Accountant for a Trading company in Abu Dhabi. Keralite Bcom graduate
Send cv on WhatsApp
+971553411098
94. Saudi Based Logistics Company Needs Drivers
Document should be valid
send your iqama & licenseon WhatsApp966597166371
95. *JOB VACANCY *
Send CV in Arabic WhatsApp only A cost accountant is required with experience in restaurants of not less than 10 years, skilled in accounting, graded from a cost accountant to a skilled and general accountant and has the desire to develop work and add useful ideas for the project to work in the city of Jeddah The possibility of transferring sponsorship / Mobile + WhatsApp:
+966561716999
96. റിയാദ് മലാസ് …
ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
0546088545
97. We are looking for
Mechanical Engineer or Mechanical Diploma holder
The requirements:
B tech or Diploma in Mechanical
Min 3 to 4 years of experience in construction field
Should having good knowledge in MEP, Chilled Water System and Piping.
Local available candidates only
-send your CV urgentWatsup 0570334127
98. ജിദ്ദ
സൂപ്പർമാർക്കറ്റിലേക്ക് ജോലിക്ക് ഒരാളെ ആവശ്യമുണ്ട്
സൂപ്പർമാർകറ്റിൽ ജോലി ചെയ്ത് നല്ല എക്സ്പീരിയൻസുള്ള
ചെറുപ്പക്കാര് ഈ വാട്സ് അപ്പ് 0091 9809600180 നമ്പറിൽ ബന്ധപ്പെടുക
99. പ്ലാസ്റ്റിക് bag കമ്പനിയിലേക് experienced cutting Mechin operaters നെ ആവശ്യമുണ്ട്
(plastic bag making operater )
Location: Yanbu
Contact: 0545741508
സൗദിയിൽ ഉള്ളവർ മാത്രം contact ചെയ്യുക
100. ദമ്മാം
Broast burger sandwich കടയിലേക്ക് ആളെ ആവശ്യം ഉണ്ട്. സൗദി യുടെ കട ആണ്. കടയില്‍ ഇപ്പോൾ 2 മലയാളികള്‍ ഉണ്ട്. താല്‍പര്യമുള്ളവര്‍ സൗദി യുമായി ബന്ധപ്പെടുക.
സൗദി യുടെ നമ്പര്‍. 0502656149 (abdul azeez)

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.