Indian/Gulf Jobs live on 13.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. ടെലി കോളിംഗ്
കൊല്ലത്തു സാംസങ് മൊബൈൽ ഷോറൂമിലേക് ടെലി കോളിങിന്‌ ആളെ ആവശ്യമുണ്ട്. സാലറി 13000 .
9349022333
2.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ബ്രാൻഡഡ് ലേഡീസ് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
7060062009
3.കലൂർ
എഡിറ്റിംഗ് &ഗ്രാഫിക്സ് അറിയാവുന്ന ക്യാമറാമാൻ , കലൂരിൽ ആരംഭിക്കുന്ന മാറ്റ് സ്റ്റുഡിയോയിലേക് എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
8606122222
4.വർക്കല
പ്രമുഖ റിസോർട്ടിലേക് കുക്കിംഗ് , വെയ്റ്റർ,ക്ലീനിങ് (ലേഡീസ്)ഫിഷ് കട്ടിങ് ആവശ്യമുണ്ട്.
8943666647
5. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരികളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറർ നവംബർ 19ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു ഇസാഫ് സ്മാർട്ട് സ്കെയിൽ ബാങ്ക് ,AY ടെക്ക് പേറ്റിഎം വൺ ഷോപ്പിൽ എന്നീ സ്ഥാപനങ്ങളിലെ ഐടി തസ്തികകൾ ഉൾപ്പെടെ 444 ഒഴിവുകളുണ്ട് യോഗ്യതകൾ പത്താം ക്ലാസ് പ്ലസ് ടു ഡിഗ്രി പിജി എംപിയെ ബിടെക് ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം നവംബർ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യണം

6. Accura Water Store ല്‍ ജോലി ഒഴിവുകൾ കമ്പനി നേരിട്ട് നിയമനം നടത്തുന്നു
📗 പാലാരിവട്ടം Accura Water Store ലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
നിരവധി ഒഴിവുകൾ : യുവതി യുവാക്കൾക്ക് അവസരം (നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ടെക്നീഷ്യന്‍
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ.
പ്രായം: 18 – 45
സാലറി: 8000 – 20000 (TA+DA+INCETIVE ALSO)
നേരിട്ടുള്ള നിയമനമാണ് :
9072174888, 97450 87888
04844026488, 9745954888
7. കേരളത്തിലെ പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സര്‍വീസ് സെന്ററിന്റെ തിരുവനന്തപുരം സ്റ്റോറിലേക്ക് നിരവധി ഒഴിവുകള്‍ :
വിദ്യാഭ്യാസയോഗ്യത ഏതുമാവട്ടെ,
മുന്‍പരിചയമില്ലായ്മയെ മറന്നേക്കൂ…
ഉടനെ നിയമനം
ഒഴിവുകള്‍ ചുവടെ ചേർക്കുന്നു
◾️സെയില്‍സ് എക്സിക്യൂട്ടീവ്
◾️ടെക്നീഷ്യന്‍
◾️ഓഫീസ് ബോയ്
നേരിട്ടുള്ള നിയമനമാണ് :
📲9072174888
📲97450 87888, 04844026488, 9745954888
8. ടെക്നീഷ്യന്‍മാരെ ക്ഷണിക്കുന്നു
Accura Water Store ല്‍ ജോലി ഒഴിവുകൾ കമ്പനി നേരിട്ട് നിയമനം നടത്തുന്നു
ഈ ജോലിക്ക് അപേക്ഷിക്കാൻ ഏതൊരു ചാർജുകളുമില്ല
♦️മികച്ച ശമ്പളം
♦️DIRECT RECRUITMENT
♦️പത്താം തരം/+2 യോഗ്യത
♦️ടു വീലര്‍ സ്വന്തമായുള്ള ആര്‍ക്കുo അപേക്ഷിക്കാം നല്ല ആനുകൂല്യങ്ങൾ
ഇപ്പോൾ അപേക്ഷിക്കാം.
APPLY NOW
Please call Sandhya on 9745087888/ LAKSHMI 9072174888/04844026488 or WhatsApp your resume to https://wa.me/919072174888 / https://wa.me/919745087888
9. പൈങ്ങോട്ടൂർ ഉള്ള സ്ഥാപനത്തിലേക്ക് ഗോഡൗൺ കീപ്പറെ ആവശ്യമുണ്ട്
Male
Qualification- Plus two
Salary : 14000
Working Time – 8.00am – 6.30pm
Experienced/Freshers
Call : 8590959137
10. പൊൻകുന്നത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female – 1
Qualification -Plus Two
Salary – 8500 (starting )
Time – 9.00am – 6.00pm
Experience in sales and two wheeler with license
Call : 8590959137
11. തൊടുപുഴ, പാലാ മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification -Plus Two
Salary – 12000-14000+incentives
Time – 9.00am – 5.30pm
Age – Below 40
Two wheeler with licence must
Call : 8590959137
12. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 5
Male
Qualification -Plus Two
Salary – 15000 – 18000
Time – 8.00am – 8.00pm
Experience in sales
Age Limit – 25 – 40
Call : 8590959137
13. കടവന്ത്ര, കലൂർ, എറണാകുളം, ചാലക്കുടി, തൃശ്ശൂർ, കിഴക്കമ്പലം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary – 20000 – 25000
Experience – 7-10years in NBFC/Gold Loan sector
Time – 9.00am – 6.00pm
Call : 8590959137
14. പാമ്പാടിയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Vacancy – 6
Male
Qualification – Plus Two
Salary – 14500
Time – 8.00am – 5.30pm
Age Limit – 18 – 29
Two Wheeler with License Must
Call : 8590959137
15. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 4
Male – 3
Female – 1
Qualification -Plus Two
Salary – 13000 + Incentives
Time – 9.00am – 9.00pm
Experience in sales
Call : 8590959137
16. ബിസിനസ്
കഫ്റ്റീരിയ /കൂൾബാർ ഷോപ്പിന് പാർട്ണറായി മുതൽ മുടക്കി കൊണ്ട് ജോലി കൂടി ചെയുവാൻ താല്പര്യമുള്ളആളെ ആവശ്യമുണ്ട്:
8089079435
17. കേരളത്തിലെ വിവിധ ജില്ലയിൽ കമ്പനി ആരംഭിക്കുന്ന പുതിയ ഓഫീസുകളിലേക്കും നിലവിലുള്ള ഓഫീസുകളിലേക്കും നിരവധി ഒഴിവുകൾ🎯
⭕ Office Staff
⭕ Assistant Manager
⭕ Supervisor
⭕ Business Development Officer
🎯 Salary : 18000-24000
🎯 Age : 18-27
🎯 Qualification : 10,+2, Degree,ITI
🎯Food and Accommodation Free
🎯Free Recruitment
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു
http://wa.me/9633905450
📱 9605932268
📱 9633905450
18. കണ്ണൂർ ജി-ടെക്ക് അവതരിപ്പിക്കുന്നു MONTHLY JOB FAIR 2022 NOVEMBER 26 | 10:00 AM
മാസം തോറും നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നിങ്ങൾക്കും നേടാം നല്ലൊരു ജോലി !!
കേരളത്തിനകത്തും പുറത്തുമുള്ള മികച്ച കമ്പിനികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ റൗണ്ടുകളിലേക്ക് പൊതു ജനങ്ങൾക്കും അപേക്ഷിക്കാം …കണ്ണൂർ ജി-ടെക്ക് വിദ്യാർത്ഥികൾക്ക് ജോബ് ഫെസ്റ്റ് എൻട്രിയിൽ മുൻഗണന ലഭിക്കുന്നതാണ്.
WhatsApp Link: https://wa.me/919745869298
19. വിവിധ കമ്പിനികളിലായി വന്നിട്ടുള്ള അനേകം അവസരങ്ങളിലേക്കായി നിങ്ങൾക്ക് ഇന്ന് തന്നെ അപേക്ഷിച്ചു തുടങ്ങാം
• നിലവിലെ ഒഴിവുകൾ :
ACCOUNTS
AUDIT ASSISTANT
FINANCIAL ANALYST
JR ACCOUNTANT
LOGISTICS COORDINATOR
ACCOUNTANT TRAINEE
GRAPHIC DESIGNER
MOTION GRAPHICS DESIGNER
CONTENT WRITER
WEB DESIGNER
DIGITAL MARKETING EXECUTIVE
SEO ANALYST
.NET DEVELOPER
NODE JS DEVELOPER
FLUTTER DEVELOPER
REACT JS DEVELOPER
NETWORK ENGINEER
AREA NETWORK ENGINEER
ADMIN/FRONT OFFICE
HR EXECUTIVE
HR MANAGER
CUSTUMER CARE EXECUTIVE
PRODUCT SPECIALIST
BUSINESS DEVELOPING EXECUTIVE
BUSINESS DEVELOPMENT MANAGER
MARKETING EXECUTIVE
SALES EXECUTIVE
TELECALLING
ELECTRITION ITI
FITTER ITI
INTERIOR DESIGNER
DRAUGHTSMAN /MECHANICAL/CIVIL
SITE SUPERVISOR
DATA ENTRY EXECUTIVE
BODY TECHNICIAN
MOTORCYCLE CONSULTANT
2022 NOVEMBER 26 നു രാവിലെ 10 മണിക്ക് കണ്ണൂർ ജി-ടെക്കിൽ വച്ചാണ് ജോബ് ഫെസ്റ്റ് നടത്തുന്നത്.
SSLC/പ്ലസ് ടു / അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യരായവർക്കുള്ള നിരവധി ഒഴിവുകളാണ് കണ്ണൂർ ജി-ടെക്കിന്റെ ജോബ് ഫെസ്റ്റിലൂടെ തുറന്നിട്ടുള്ളത്… സൗജന്യമായി രജിസ്റർ ചെയ്തുകൊണ്ട് നിങ്ങളുടെ സീറ്റുറപ്പാക്കാം !!
For Registration :
Call/ WhatsApp: 9745869298
WhatsApp Link: https://wa.me/919745869298
20. അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ.
ഹെൽപ്പർ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അർബൻ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന 8 മുതൽ 29 വരെയും 31, 59 വാർഡുകളിലേയും സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
യോഗ്യത എസ്.എസ്.എൽ.സി തോറ്റവർ. പ്രായപരിധി 18 നും 46 നും ഇടയിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 30 വൈകീട്ട് അഞ്ച് മണി.
ഫോൺ നമ്പർ- 0495 237 3566
21. തൊടുപുഴ: തൊടുപുഴ ഐ.സി.ഡി.എസ്. പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി വർക്കർ അപേക്ഷകർ എസ്.എസ്.എൽ.സി. പാസായവരും 18-46 ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. എഴുതാനും വായിക്കാനും അറിയാവുന്ന എസ്.എസ്.എൽ.സി. പാസാവാത്ത, 18-46 ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 24-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04862-221860
22. മൂന്നാർ: ദേവികുളം ഐ.സി.ഡി.എസ്. പരിധിയിലെ വട്ടവട പഞ്ചായത്തിന് കീഴിലുളള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. 30-ന് വൈകിട്ട് 5.00 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം ദേവികുളം ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 04862-221860
23. കണ്ണൂർ ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത നഴ്സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവികാ ട്രെയിനിങ് കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന.
പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലെങ്കില്‍ തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതുവാനും വായിക്കുവാനും അറിയുന്നവര്‍ അപേക്ഷിക്കണം.
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍, മഹിളാ മന്ദിരങ്ങള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ സി ഡി എസ് ഓഫീസ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
2012ല്‍ അപേക്ഷിച്ച മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മറ്റ് മുന്‍ഗണന എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. സ്ഥിരതാസം തെളിയിക്കുവാന്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ഇരിട്ടി അഡീഷണല്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തില്‍ നവംബര്‍ 15ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. ഫോണ്‍: 0494 2471420.
24. അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർ ജോലി
ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബർ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
25. മലബാർ ഗോൾഡ് & ഡയമണ്ട്സ് ജുവലറിയിൽ ഒഴിവ്
WALK IN INTERVIEW at MALABAR GOLD & DIAMONDS
1. Showroom Sales Executive – Gold & Diamonds (Male/Female)
Graduation/ Plus Two/ Diploma in hospitality preferred. 2-5 years of experience in Jewellery retail. (Diamond, Gold, Silver & Precious stone). Age below 35 years. Freshers can also apply.
2. Guest Relation Executive (Female)
Graduation/Plus Two/ Diploma (hospitality) with professional acumen, pleasant behaviour, expertise in customer relations and excellent communication. Freshers can also apply. Age between 21-28 years.
3. Business Development Executive (Male)
Graduation/ Plus Two with minimum 2-3 years of marketing experience. Must have two wheeler with valid licence. Freshers can also be considered. Age between 21-35 years.
4. Housekeeping Assistant :
SSLC. Age below 25 years.
5. Cook
Experienced hands preferred.
Walk In Interview on 14/11/2022-Monday
Venue: Marian Institute of Advanced Studies, KVMS junction, Ponkunnam, Kottayam District
Attending Candidates requested to share Resume to 9656557054 via WhatsApp, Last Date: 12/11/2022.
26. GTech Computer Education നിൽ ജോലി ഒഴിവുകൾ
1. SOFTWARE FACULTY
Salary ; 10000
Working hours : 8.30am to 5.00pm
Softwares to be known
Mandatory ; Ms Office , C , C++ , Java , Php , Python , asp.net , Oracle , HTML , Java Script , Sql , mysql
Optionals : Android app developer , React . Js , R programming , Angular 6 , Mongo db , Node Js
2.MULTIMEDIA FACULTY
Salary : 10000
Working hours : 8.30am to 5.00pm
Softwares to be known
Mandatory : Adobe Photoshop , Autocad, 3ds max , edius , adobe dreamweaver , adobe illustrator , adobe premier, adobe pagemaker , coreldraw , indesign , adobe lightroom
3. HARDWARE AND NETWORKING TRAINER
Salary : 10000
Working hours : 8.30am to 5.00pm
Well knowledge in Hardware and Networking ( CCNA certified)
Optional : CCTV Installation
4. TELECALLER
Salary : 8000+Incentive
Working hours : 8.30am to 5.00pm
Salary will change depends on the experience and knowledge about the software.
👉🏻Interested candidates mail your updated resume to ettumanoor.ktm@gteceducation.com
Last date to apply:15/11/2022

26. എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ സ്റ്റാഫ് നഴ്സ് എം.ഐ.സി.യു, ഐ.സി.സി.യു തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു*.
യോഗ്യത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സിയും പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയത് ghekmhr@gmail.com ഇ-മെയിലിലേക്ക് 2022 നവംബര്‍ 14-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എം.ഐ.സി.യു/ഐ.സി.സി.യു എന്ന് ഇ- മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. കൂടാതെ ഇ-മെയില്‍ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 എന്ന ഗൂഗിൾ ഡ്രൈവില്‍ അപ്ഡേറ്റ് ചെയ്യണം
27. മെയിന്‍റനന്‍സ് എഞ്ചിനീയര്‍ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ മെയിന്‍റനന്‍സ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത ബി.ടെക് സിവിലും പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 14-ന് വൈകിട്ട് അഞ്ചിന് മുൻപായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് മെയിന്‍റനന്‍സ് എഞ്ചിനീയര്‍ എന്ന് ഇ- മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയില്‍ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 എന്ന ഗൂഗിൾ ഡ്രൈവില്‍ അപ്ഡേറ്റ് ചെയ്യണം
28. കോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള എ.ബി.സി – എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം നടത്തുന്നു. കോടിമതയിലുള്ള എബിസി സെന്ററിലാണ് പ്രോഗ്രാം നടപ്പാക്കുന്നത്.
• വെറ്ററിനറി ഡോക്ടർ,
• ഓപ്പറേഷൻ തിയറ്റർ സഹായി,
• മൃഗപരിപാലകൻ,
• ശുചീകരണ സഹായി എന്നീ തസ്തികയിലാണ് നിയമനം.
കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി ഡോക്ടർ തസ്തികയ്ക്കുള്ള യോഗ്യത. ഇന്റർവ്യൂ 2022 നവംബർ 15ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. ഓപ്പറേഷൻ തിയറ്റർ സഹായിക്ക് എ.ബി.സിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റോ തത്തുല്യ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇന്റർവ്യൂ 15 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടക്കും.
സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിൽ മുൻകാല പരിചയമോ ആഭിമുഖ്യമോ ഉള്ളവർക്ക് മൃഗപരിപാലകരാകാം. ഇന്റർവ്യൂ 16 ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. മൃഗാശുപത്രിയിൽ ജോലി ചെയ്തു പരിചയമുള്ള ആരോഗ്യക്ഷമതയുള്ള 50 വയസിൽ താഴെയുള്ളവർക്ക് ശുചീകരണ സഹായി തസ്തികയിലേക്ക് അപേക്ഷിക്കാം. 16ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലു വരെയാണ് ഇന്റർവ്യൂ. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 256
29. ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് തസ്തികയിൽ താൽക്കാലിക നിയമനം
സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു.

1st ക്ലാസ് B. Tech ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 2022 നവംബർ 14. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.
30.പത്തനംതിട്ടയിൽ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി 2022 നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038
31. ഡയറക്റ്റ് ഇന്റർവ്യൂ ON 14/11/2022
PRIVATE SECTOR BANK
DESIGNATION:- MANAGER
QUALIFICATION :- DEGREE
SALARY:-26000-40000
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFERED
LOCATION:- ALAPPUZHA & PATTANAMTHITTA AREA
WHATSAPP @7736892545.
32. Reputed CBSE SCHOOL
DESIGNATION:- FRONT DESK STAFF
QUALIFICATION:- DEGREE
SALARY:- 10000-15000
FEMALES CAN APPLY
FRESHERS /EXPERIENCED
LOCATION:- KODUGALLUR(THRISSUR )
WHATSAPP @7034897414
33. Telecallers
Location: Edapally (Ernakulam)
Firm: Expert Goods and Services
Qualification: 12 Above
Exp: Fresher
Salary: 10000
Gender: Female
Duty Time: 9 to 6
📲 9072611622
Expert Goods and Services
Second Floor, Pukalakkatt Building, Changambuzha Park Metro Piller no: 465, Nr Changambuzha Metro Station Edapally, Elamakkara P O, Cochin-26, Kerala 682026
085899 35555
34. മാർക്കറ്റിംഗ് സ്റ്റാഫുകളെ നിയമിക്കുന്നു
തൃശൂർ ചാലക്കുടിയിൽ FMCG കമ്പനിയിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിന്റെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം + പ്രോത്സാഹനങ്ങൾ+
താമസം + ഭക്ഷണം ലഭ്യമാണ്
അടിയന്തര ഒഴിവിലേക്ക് വിളിക്കുക:7558086748
35. Security Guard
Required Security Gards to Trivandrum Pothys and SP Fort
📲 8589937775
36. സെയിൽസ് സ്റ്റാഫ്‌
കേരളത്തിലുടനീളം
myG യിൽ M/F ഷോറൂം
സെയിൽസ് സ്റ്റാഫിനെ
ആവശ്യമുണ്ട്.
താമസ സൗകര്യം
ലഭിക്കും.
കൂടുതൽ അറിയാൻ
വിളിക്കേണ്ട നമ്പർ:
8943552277
7306220077
36. മെയിൽ ഹോംനഴ്സിനെ ആവശ്യമുണ്ട്
തിരുവല്ല ആണ് സ്ഥലം.
നഴ്സിംഗ് പരിചയം ഉള്ള ആൾ ആയിരിക്കണം.
വീട്ടിൽ താമസിച്ചു നോക്കുന്ന സൽസ്വാഭാവിയായ വ്യക്തി യായിരികണം
സാലറി: 22000/-
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
📲 9744415296
37. ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശമായ ഈരയിൽ പുതിയതായി തുടങ്ങുന്ന മെഡിക്കൽ ഷോപ്പിലേയ്ക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
കാവാലം, കൈനടി, കുറിച്ചി, തുരുത്തി, ചിങ്ങവനം ഭാഗത്തുള്ളവർ മുൻഗണന. മാന്യമായ ശമ്പളം, അവധി എന്നിവ ലഭിക്കുന്നതാണ്.
ഫോ: 9446328185, 7594867400
38. വില്ല പ്രൊജക്റ്റ്‌ വർക്കിലേക്ക് ഉടനടി ജോലിക്കായി നിരവധി തൊഴിലാളികളെ ആവശ്യമുണ്ട്
മെസൺ,12 -ഒഴിവുകൾ
ഹെൽപ്പർ 8 – ഒഴിവുകൾ
സെന്റ്ററിംഗ് മെസൺ,4 ഒഴിവുകൾ
കാർപെന്റ്റർ, 2-ഒഴിവുകൾ
വർക്ക് സൈറ്റ്. ഏറ്റുമാനൂർ.താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക വിളിക്കേണ്ട സമയം വൈകിട്ട് 5 മണിക്ക് ശേഷം മാത്രം – 9207256389
39. വെൽഡിങ്, ഫാബ്രിക്കേഷൻ, ഷീറ്റ് വർക്ക്, റൂഫ്, വർക്ക് അറിയാവുന്ന ജോലി അറിയാവുന്ന (ഹെൽപ്പേർ വേണ്ട ) ആളുകളെ ആവശ്യം ഉണ്ട്
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, ജില്ല ഉള്ളവർക്ക് മുൻഗണന
പ്രായം 30 മുതൽ 50 വരെ രാവിലെ 8 മുതൽ 5 മണി വരെ യാണ് ജോലി.
Room ഉണ്ട് ഫുഡ് ഉണ്ട്

പത്തനംതിട്ട ജില്ല യിലെ അടൂരിൽ ആണ് ജോലി മാന്യമായ സാലറി കിട്ടും
വിളിക്കേണ്ട സമയം രാവിലെ 8.00 മുതൽ വൈകുന്നേരം 5.00 വരെ ഫോൺ നമ്പർ (പ്രേം കുമാർ ലക്ഷ്മി ഇന്റർസ്റ്റിസ്,
അടൂർ).919961595556
40. വെൽഡിങ്, ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്ന, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉള്ള ആളുകൾ ജോലിക്ക് ആവശ്യം ഉണ്ട്
ഫോൺ നമ്പർ :+91 99 61 59 55 56

41. മലപ്പുറം ടൗണിന്റ ഹൃദയ ഭാഗത്തു പുതിയതായി തുടങ്ങിയ മൾട്ടി കുസിൻ റെസ്റ്റോർണ്ടിലേക്ക്
1. Cashier
2. Service Waiter
എന്നീ സ്റ്റാഫിനെ ആവശ്യമുണ്ട്.
വിളിക്കേണ്ട നമ്പർ : 79 07 05 04 46
42. പത്തനംതിട്ട ടൗൺ, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിലേക്ക് ഡെലിവറി ബോയ്സിനെ അവശ്യമുണ്ട്
പത്താം ക്ലാസ് പാസായ സ്വന്തമായി ടു വീലറും ആൻഡ്രോയിഡ് ഫോണും, ഡ്രൈവിം ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധി 45 വയസ്സ് വരെ,
സാലറി 15000 മുതൽ 30000 വരെ,
മൊബൈൽ : 79 07 40 34 13, 80897 87052 / 8593910562
43. സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 മുതൽ 14000 രൂപ വരെ, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്,
ഫോൺ 94 46 97 60 00.
44. ബയോടെക്കിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്
( പ്രായപരിധി ഇല്ല )
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക കോൺടാക്ട്, 94460 00960
45. URGENT HIRING
ബ്രാഞ്ച് മാനേജർ കമ്പനി – മുത്തൂറ്റ് ഫിനാൻസ് ലൊക്കേഷൻ: കൊച്ചി
യോഗ്യത: ഏതെങ്കിലും ബിരുദം പരിചയം: കുറഞ്ഞത് 3 വർഷത്തെ ടീം ഹാൻഡ്ലിംഗ്,
LAP അനുഭവം വകുപ്പ്
വായ്പ (വ്യക്തിഗത വായ്പ | വസ്തുവിന്മേൽ വായ്പ താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക – 87 14 80 16 02
46. Accountant🧑🏻‍💼👩🏻‍💼8000 above
Gender:Female/Male
Freshers or experienced
Qualification:B.com+Tally
Salary:8000above
Age:below 35
Time:9:00am-6:00pm
Location:Thrissur
7306545205
47. Accountant🧑🏻‍💼👩🏻‍💼14000-20000
Gender:Female/Male
2 years experienced
Qualification:B.com+Tally
Salary:14000-20000
Age:below 45
Time:9:00am-6:00pm
Location:Thrissu
7306545205r
48. Service Advisor👩🏻‍💼15000-25000
Gender:Female
6 months experienced in education field
Qualification:Degree
Salary:15000-25000
Age:below 35
Time:9:30am-5:30pm
Location:Cochin
7306545205
49. FOR FINANCE
Office staff👩🏻‍💼10000 above
Gender:Female
Freshers or experienced
Qualification :Plus two or above
Salary:10000 above
Age:below 35
Time:9:30am-5:30pm
Location:Cheroor
Appointment Call📞📱
7306545205

50. മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം. ഫോണ്‍; 0477 2251650, 2252329.
51. എംഇഎ: കൗണ്‍സിലര്‍ ഒഴിവ്
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
എംഇഎ: – വിദ്യാഭ്യാസ യോഗ്യത :- ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത.
കൗണ്‍സിലര്‍ :- വിദ്യാഭ്യാസ യോഗ്യത : എം എസ് ഡബ്ല്യൂ / എംപിഎച്ച് /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900 യാത്രാബത്ത.
ഹിന്ദി ഭാഷ നന്നായി സംസാരിക്കാന്‍ അറിയുന്നവരും ഫീല്‍ഡ് വര്‍ക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുളളവര്‍ passmigrantpta@gmail.com ല്‍ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 8075 042 243.
52. പി എസ് സി ഇന്റർവ്യൂ 16ന്
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-എസ് സി-327/2021) തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി നവംബർ 16ന് ജില്ലാ പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2700482.
53. പുത്തനത്താണി
ക്രെഷർ പ്ലാന്റിലേക് പ്രവൃത്തി പരിചയമുള്ള ഒരു മാനേജരെ ആവശ്യമുണ്ട്.
ഫൈസൽ (OWNER )- 9946702020
54.DRIVER
മയൂരി ഫർണിച്ചർ , ഹോം അപ്പ്‌ലൈൻസ്സ്, ഇലെക്ട്രോണിക്സിലെക് ഡ്രൈവറിനെ ആവശ്യമുണ്ട്.
8594007600
55.ടെലി കോളിംഗ്
ഓഫീസിലേക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.താല്പര്യമുള്ളവർ CV മെയിൽ ചെയ്യുക
7907934931
56.ASSISTANT MANAGER
COMPANY – KUSHAL’S RETAILS
PLACE – KOCHI- LULU MALL
QUALIFICATION-DEGREE
5 YRS EXPEREINCE NEEDED.
PH- 8867980413
57. മലപ്പുറം
പെരിന്തൽമണ്ണയിലെ പ്രമുഖ ട്രവേല്സിലേക് ഇംഗ്ലീഷ് ഭാഷ നന്നായി അറിയുന്ന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സ്റ്റാഫുകൾ ആവശ്യമുണ്ട്.പരിസരവാസികൾക്ക് മുൻഗണന.
9656387900
58. Urgently Hiring
Designation: IT Admin
Location: Kozhikode
Gender: Male
Interested candidates can send their resumes to hrcalicut@saiservice.com, or
Whats app : +91 8129496848
59. For computer center
Front Office staff🧑🏻‍💼8000 above
Gender:male
Freshers or experienced
Qualification :Degree
Salary:8000 above
Age:below 30
Time:9:30am-7:30pm
Location:Thrissur
7306545205
60. ഓച്ചിറ, ക്ലാപ്പന സമീപ ഭാഗത്ത് നിന്ന് ആൻദുലസ് പബ്ലിക് സ്കൂളിലേക്ക്(കരുനാഗപ്പള്ളി) ആയയെ ആവശ്യമുണ്ട്.. താല്പര്യമുള്ളവർ ബന്ധപ്പെടുക 9633399815
61. എറണാകുളം
ഇടപ്പള്ളി റെസ്റ്റോറന്റിലേക്ക് ഇംഗ്ലീഷ് അറബി സംസാരിക്കാൻ അറിയാവുന്ന ഓൾ റൗണ്ട് captan നെ ആവശ്യമുണ്ട് ഇന്ത്യൻ കുക്കിനേയും ആവശ്യമുണ്ട്
97451007 79
62. എറണാകുളം ജില്ലയിൽ
ഇടപ്പള്ളിയിൽ ഫാമിലി സലൂണിലേക്ക് ജൻസ് & ലേഡി ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്..
Food & Accommodation നൽകുന്നതാണ്
Cont:8590306654
63. ഷോറൂമുകളിലേക്ക് ജോലി
ഒരു പ്രമുഖ ഇരുചക്ര വാഹന ഡീലർക്ക് തിരുവനന്തപുരം, വിഴിഞ്ഞം, ആറ്റിങ്ങൽ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📌 ഷോറും സെയിൽസ് എക്സിക്യുട്ടീവ്
(male or female)
📌ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (female)
📌ടു വീലർ സർവ്വീസ് അഡ്വൈസർ (male)
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ സഹിതം for enquiry contact:
അപേക്ഷിക്കുക.
96568 44888, 95391 10888
E-mail: careers2216@gmail.com
64. Telecallers
Location: Edapally (Ernakulam)
Firm: Expert Goods and Services
Qualification: 12 Above
Exp: Fresher
Salary: 10000
Gender: Female
Duty Time: 9 to 6
📲 9072611622
Expert Goods and Services
Second Floor, Pukalakkatt Building, Changambuzha Park Metro Piller no: 465, Nr Changambuzha Metro Station Edapally, Elamakkara P O, Cochin-26, Kerala 682026
085899 35555
65.PALAKKAD
WANTED SALES EXECUTIVE FOR TRADING COMPANY
LOCATION – MANNARKKAD
SALARY -20000+VEHICLE+FOOD+PETROL
7012118577
66. എറണാകുളം
കളമശ്ശേരി പ്രായം അയ ഒരു അമ്മച്ചിനേ നോക്കനും വീടിൽ നിൽക്കാനും, ആളെ ആവശ്യമുണ്ട് ഫ്രീ ഫുഡ്, താമസം. നല്ല salary
+91 73062 77292*
67. *എറണാകുളം
Puthencrze ലേഡീസ് പാർലറിലേക്ക് ഒരു beautician നെ ആവശ്യമുണ്ട്.
condact no.7025223561
68. URGENT VACANCY
കാക്കനാട് 2 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിംഗ്‌ ക്ലീനിങ്ങിന് സ്ത്രീയെ ആവശ്യമുണ്ട്.18000/- സാലറി.50 വയസിനു താഴെ ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക
📱8156880223
69. സെക്യൂരിറ്റി ഗാർഡ്
എറണാകുളത്തു ഗവണ്മെന്റ് സയ്റ്റിലേക്കു M/F 20 ഗാർഡുകളെ ആവശ്യം ഉണ്ട്
17000/-
8078565268
70. ERNAKULAM
കലൂരിലെ ഡെന്റൽ ക്ലിനിക്കിലേക്ക് ആസിസ്റ്റന്റ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 8000-10000/-
താല്പര്യം ഉള്ളവർ ബയോഡേറ്റ അയക്കുക, 7025701662
71. WE ARE HIRING
RESORT STAFF
Qualification : Plus Two/Any Degree
Fresher/Experienced
Salary : 16000
Location : Ezhattumugham
Call : 9846155986
72. WE ARE HIRING
SECURITY SUPERVISOR
QUALIFICATION : SSLC
EXPERIENCED
SALARY : 15K-17K
LOCATION : KALOOR
CONTACT: 952672022

GULF JOBS
73. ആവശ്യമുണ്ട്
കുവൈറ്റ് ലെ പ്രമുഖ ഹോട്ടലിലേക്കു പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്. ഗൾഫിൽ ജോലി ചെയ്തവർക്ക് മുൻഗണന.
9656387900
74. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ബിൽഡിങ് മെറ്റീരിയൽസ് ട്രേഡിങ് കമ്പനിയിലേക്ക് ഡെലിവറി വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.
യുഎഇ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
പ്രായപരിധി – 35 വയസ്സ്
+971503714175 (WhatsApp)
75. REQUIRED FOR KUWAIT
Royal……
[.. Leading For Company Kuwait
RESTAURANT……👩🏻‍💼👩🏻‍💼
FEMALE….. WAITER
👉🏻 Sal: 135 KD + Good Tips
👉🏻 Free Food & Acco…
♦️ Duty : 10 Hrs
♦️ Monthly 1 Day Off….
♦️ Age : 22 – 36
📑 Cv Selection……
🇰🇼 Employment Visa….
👉🏻 Ecnr Passport Only…
Cont:7845828079
Cont:9037040079
Cont:8056438079
76. URGENTLY REQUIRED KUWAIT
For ……. Kuwait
[ Leading For Company Kuwait
Food Delivery….🚐
[ Indian Light License Must….
👉🏻 Sal: 130 KD + Tips
👉🏻 Free Food & Acco…
♦️ Duty: 9 Hrs
♦️ Week 1 Day Off
♦️ Age : 22 – 38
📑 Cv Selection…..
👉🏻 Ecnr Passport Only….
Employment Visa…
Cont:7845828079
77..UAE യിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് കുക്കിനെ ആവശ്യമുണ്ട്
GUJARATI COOK
HYDERABADI COOK
SOUTH INDIAN COOK
■ സാലറി 1700* AED മുതല്‍
■ മിനിമം നാല് വര്‍ഷത്തെ എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
■ പ്രായ പരിധി : 40
സര്‍വ്വീസ് ചാര്‍ജ് 15000 രൂപ മാത്രം
എക്സ്പീരിയന്‍സുള്ളവരും ഉടന്‍ പോകാന്‍ കഴിയുന്നവരും മാത്രം വിളിക്കുക
wa.me/+919207919000
09207919000
09207929000037040079
78. NAHDHA AL OMANIA CO LTD
OMAN
🧑‍🔧 SENIOR MECHANIC
( Heavy Duty Diesel Mechanic) 05Nos. GCC Experience candidates Only
💵200 OMR/- + Free Food. + Acco
🔹ITI in Diesel Mechanic, 10 years experience in any GCC Country
🔹Experience about preventive maintenance procedures on vehicles to ensure fleet run smoothly
🔹Troubleshooting experience mechanical problems in vehicles, equipment, or machinery
Diagnosing problems in vehicles, engines, transmissions, brakes, steering systems, electrical systems, etc. and need recommend the solutions
· Experience to maintain inventory of parts needed to perform repairs
· Basic knowledge about periodic intervals replacing minor repairs, such as replacing brake pads, oil changes, tire rotations, replacing filters, etc.
• Experience about installing new parts into vehicles as needed
• Basic knowledge on electronic systems such as computerized engine control units (ECUs) to identify problems.
• Experience about creating estimates of repair based on inspection results.
• Maintain work logs, repairs, and maintenance records.
• Examine machines and oversee diagnostic tests to determine functionality problems.FOR MORE DETAILS👇
📞+91 8547087377
🪀+91 8547087377
79. Urgently wanted Saudi Arabia
Mini super market 1 nos
• gulf experience must
Sales cum billing
• Salary 1800
• Accommodation
• Duty time food
• Age limit 35
Ready medical
Bakery salesman
• Salary 1500
• Duty time food
• Accommodation
• Age limit 30
Intrested candidates please send. Self introduction video
More details please contact
9633838899
9567225052
0495 2705052
cv.izma123@gmail.com
80. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് മോഡേൺ സ്കൂളിൽ ജോലി ഒഴിവുകൾ/ഫ്രീ റിക്രൂട്ട്മെന്റ്
• Company Name-Dubai Modern Education School
• Job Location- Dubai
• Nationality-Selective
• Education-Added below
• Experience-Required
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
AVAILABLE VACANCIES
1) School Principal
2) Inclusion Champion
3) HR with UAE school experience
4) Social Studies Teacher (High School )
5) Grade 4-8 Science teacher (MOE)
6) Art teacher.
7) Kindergarten Homeroom Teachers
8) Elementary Homeroom Teachers
9) Science Teacher – MOE
10) Social Worker
11) English Teacher
12) Accreditation Officer-Candidates with experience in NEASC accreditation.
13) Marketing Expert
14) HR and Secretarial Specialist
15) IT Expert
QUALIFICATION
• Teachers should be holding a B.Ed degree or similar as per subject.
• Must have work experience in a U.A.E school.
• Candidates should be well qualified, UAE experienced, and available in Dubai.
Send your cv to hr@dmes.ae
81. ഉടനെ ആവശ്യമുണ്ട്
URGENT REQUIREMENT
Sales executives 2 nos
Experienced in Aluminium kitchen cabinets and fabrication sales
REQUIRED UAE VALID LICENSES AND 1YEAR EXPERIENCE IN SAME FIELD
location – Umm al quwain, UAE
Phone : 0504250307 ( interested candidates send CV to this number)
ONLY WHATSAPP
82. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐനിൽ പ്രശസ്ത ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
• Company Name- Revital Hospital Al Ain
• Job Location- Al Ain
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on 2nd November2022
• Recruitment- Free and Direct
AVAILABLE VACANCIES
1.Housekeeping In- charge

2) Accountant
3) Billing and Submission Officer
4) Business Development Manager
5) HR Generalist
6)Training Officer
7) Insurance Officer
8) IT Manager (Clinical)
9) Medical Coder
10) System Network Administrator
Send cv to Noufa.musthafa@revitalrehab.ae
83. 90000 (4200 ദിർഹം) ശമ്പളത്തിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു താജ് ഹോട്ടൽ ദുബായിൽ ജോലി നേടാം

👉മിനിമം പ്ലസ്ടു യോഗ്യത, അതേപോലെ നല്ല കമ്മ്യൂണിക്കേഷൻ കഴിവ് ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
• Company Name- Taj Hotel Dubai
• Job Location- Dubai
• Gender-Male
• Experience- Required
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
• Recruitment- Free and Direct
Available Vacancies in Taj Hotel Dubai
• Sales Coordinator
• Events Coordinator
Send your CV to careers.tajdubai@tajhotels.com -( Taj Hotel Dubai)
84. Stainless Steel Kitchen Equipment Manufacturing Company (Multiple Vacancies)
1) SS Fabricators
2) TIG Welders
3) Bending Operator
4) Finishing Carpenter
5) Accountant
Job Location: United Arab Emirates
Experience: With 3-5 years of experience is a must
Email CV: mithunprakash97@gmail.com
Contact #055 8791182
85. Accounts Manager/Senior Accountant
Industry: Construction Company
Job Location: Dubai
Experience: With 10 years of experience in construction industry in UAE
Email CV: engvacancy14@gmail.com
86. Female Admin
Industry: School Transportation Office
Job Location: Abu Dhabi
Email CV: hrbluestartransport@gmail.com
Contact #055 2114336
87. Finance Specialist (Male)
Experience: With 2-3 years of UAE experience
Expertise: VAT & Taxation
Email CV: dermacareers22@gmail.com
88. Civil/Mechanical Engineer & Foreman
Industry: Water Pipe Line Contracting Company
Experience: With 5 years of UAE experience in external potable water pipline network
Email CV: info@transdesertuae.com
Contact #02 6411065
89. Executive Secretary
Industry: Leading Company
Job Location: Dubai
Email CV: careersrng2022@gmail.com
90. Wanted LPO Clerk
Industry: Facility Management Company
Job Location: Dubai
Email CV: hr@akgm.ae
91. Receptionist
Job Location: Sharjah
Education: B.Com
Well Versed: Knowledge of MS Word & Excel etc.
Visa Type: Dependent VISA holder
Language Skills: English (written & verbal)
Age Limit: Below 30 years old
Gender: Female
Email CV: sharjah@krestonmenon.com
92. Spare Parts Advisor
Industry: Auto Parts Trading Company
Job Location: Abu Dhabi
Knowledge: Knowledge of German/European/American Parts
Email CV: careers@aaryaauto.ae
93. Accounting Clerk
Job Location: Dubai
Education: Fresh Graduate
Age Limit: 20 years old
Email CV: hrdakgc@yahoo.com
94. Driver cum Supervisor
Industry: Garden Company
Nationality: Indian national
Driving License: With valid UAE driving license
Email CV: greenuae2006@gmail.com
Contact #052 1725661
95. Female Admin Staff
Job Location: Dubai
Experience: With accounts background experience
Language Skills: Fluency in English
Email CV: info@jewelautismcentre.com
96. ഉടനെ ആവശ്യമുണ്ട്
URGENT REQUIREMENT
Sales executives 2 nos
Experienced in Aluminium kitchen cabinets and fabrication sales
REQUIRED UAE VALID LICENSES AND 1YEAR EXPERIENCE IN SAME FIELD
location – Umm al quwain, UAE
Phone : 0504250307 ( interested candidates send CV to this number)
ONLY WHATSAPP
97. അൽ ഖോറി ഹോട്ടലിൽ ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
Al Khoory Hotels offers guests the unforgettable experience of hospitality at some of the finest hotels and hotel apartments in Dubai
AVAILABLE VACANCY
• Guest Service Agent/Receptionist
• Waiter
• Waitress
• Electrician
• General Technician
• Chef De Partie – Indian Cuisine
Demi Chef De Partie – Indian Cuisine
SEND CV TO- aadil.ayub@alkhoory-atrm.com
98. URGENT REQUIREMENT
House driver Saudi Dammam
Saudi license must
Age below 40years
Muslim only Salary 1700 sr to 1800sr accommodation
Vakkala ready
Ready medical
Pcc must
Contact watsap
7902203614🪀
04662081614☎️
7594032143📞
Call 10am to 6.pm
99. കുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ട്
ജിസിസി ലൈസൻസ്
👉 Salary :💶120 kd ജിസിസി
ലൈസൻസ്. ഒറിജിനൽ. വാലിഡിറ്റി.ഉള്ളത് ഇല്ലാത്തത്. പറ്റു കോപ്പി പറ്റില്ല 📌
👉 🛌 Room + Food🍔🍟 ഫ്രീ
👉മാസത്തിൽ 2 ലീവ്
👉കുവൈത്ത് ലൈസൻസ്
👉salary : 💶 140 kd. കുവൈത്ത് ലൈസൻസ്. ഒറിജിനൽ. കോപ്പി. വാലിഡിറ്റിഉള്ളത്. ഇല്ലാത്തത്. പറ്റും📍
🛌 Room +Food 🍔🍟ഫ്രീ
മാസത്തിൽ 2 ലീവ്.
👉 Age 23 to 40
പാസ്പോർട്ടിൽ രണ്ടു കൊല്ലം വാലിഡിറ്റി ഉണ്ടായിരിക്കണം.
ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
wa.me/919207919000
100. കാർട്ടൂൺ ബോക്സ്‌ ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
👉🏻സെയിൽസ്, ഓപ്പറേറ്റർ, തുടങ്ങി 6 കാറ്റഗറിയിൽ ഒഴിവുകൾ /ഏറ്റവും ചുരുങ്ങിയ ശമ്പളം 43000 (2000 ദിർഹം)
1.Offset Printing Operator – 43000 – 65000 (2,000Dhs – 3,000Dhs )(Nos 2)
At least 2 years minimum experience in the same field
2. Sales Executive – Salary will be discussed upon interview (10 Nos)
With Sales Traget
3. Flexo Operator (for corrugation) – 50000 – 54000 (2,300Dhs – 2,500Dhs )(2 Nos) – At least -2year experience in related field for this position
4. Laser Operator- 2300Dhs 3000Dhs (2 Nos)
2 years’ experience running/programming a laser cutting machine
5. Graphic Designer
2 years Printing Press Experience
6. Die cut (Automatic/Manual) – (4 Nos)
Can perform maintenance to ensure machine can run as often as possible
Send your cv to admin@globalcarton.ae ( Global Carton Boxes Manufacturing LLC Job)
Mob: +971 56 302 2839

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.