Indian /Gulf jobs live on 15.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1.HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് -HDFC ബാങ്ക്
തസ്തികയുടെ പേര് -SL Initiative-FLCC Officer
ഒഴിവുകൾ -വിവിത തരം
ജോലി സ്ഥലം -മഹാരാഷ്ട്ര
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം: 1 – 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ടവിധം:
• അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ‘APPLY FOR THIS JOB’ ടാബിൽ ക്ലിക്ക് ചെയ്യുക.
• ഗൂഗിൾ ഐഡി വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
• ലോഗിൻ ചെയ്തതിന് ശേഷം ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
• അതിന് ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
• അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡി വച്ച് പുതിയ ഐഡി ക്രീയേറ്റ് ചെയ്ത് ലോഗിൻ ചെയ്തു അപേക്ഷിക്കാവുന്നതാണ്.
NOTIFICATION –
2. ICICI ബാങ്ക് ബാംഗ്ലൂർ റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് -ICICI
തസ്തികയുടെ പേര് -Relationship Manager
ഒഴിവുകൾ -വിവിധ തരം
ജോലി സ്ഥലം -ബാംഗ്ലൂർ
വിദ്യാഭ്യാസ യോഗ്യത -: ബിരുദാനന്തര ബിരുദം/ MBA/ ബിരുദം
പ്രവൃത്തി പരിചയം :1- 5 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം:
• ICICI ബാങ്ക് വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY HERE” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• യൂസർ ഐഡി, പാസ്സ്‌വേർഡ് നൽകി സൈൻ ഇൻ ചെയ്യുക.
• പുതിയ യൂസർ ആണെങ്കിൽ ന്യൂ യൂസർ ആണെങ്കിൽ വ്യക്തികത വിവരങ്ങൾ നൽകി സൈൻ അപ്പ് ചെയ്യുക.
• ശേഷം കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
3. CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – കൊച്ചിയിൽ അവസരം
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് -Area Sales Manager
ഒഴിവുകളുടെ എണ്ണം -01
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: ബിരുദം, MBA
പ്രവൃത്തി പരിചയം: 8- 20 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം:
• CSB വെബ്സൈറ്റ് സന്ദർശിക്കുക.
• കരിയർ വിഭാഗത്തിൽ പ്രസ്തുത നോട്ടിഫിക്കേഷൻ പരിശോധിക്കുക.
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• CSB വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക.
NOTIFICATION – f
4. HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
ബോർഡിന്റെ പേര് -HDFC BANK
തസ്തികയുടെ പേര് RBB-PB-Teller Authorisers
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
പ്രവർത്തിപരിചയം – 3 മുതൽ 5 വർഷം
അപേക്ഷിക്കേണ്ട രീതി :
• ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് ഔദ്യോഗിക സൈറ്റിലേക്ക് പോകുക.
• ഹോം പേജിലെ “Careers” വിഭാഗം തിരഞ്ഞെടുക്കുക.
• ആ പേജിൽ ആവശ്യമായ അറിയിപ്പ് കണ്ടെത്തി തിരഞ്ഞെടുക്കുക.
• അറിയിപ്പ് വായിച്ച് “Apply” ബട്ടൺ ക്ലിക്ക് ചെയ്യുക.
• ഒരു അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
• ഭാവി ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ ഫോം പ്രിന്റ് ചെയ്യുക
NOTIFICATION –
5. . CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
6. . Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification – http://bit.ly/3khW68v
7. CSB ബാങ്ക് റിക്രൂട്ട്മെന്റ് (തൃശ്ശൂർ) 2023 – ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം!
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് – Regional Sales Manager
ഒഴിവുകളുടെ എണ്ണം- 5
അവസാന തീയതി -28/02/2023
പ്രവൃത്തി പരിചയം: പ്രസ്തുത മേഖലയിൽ 15 –18 വർഷത്തെ പ്രവൃത്തി പരിചയം
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
NOTIFICATION –
8. CSB എറണാകുളം റിക്രൂട്ട്മെന്റ് 2023 – ബാച്ചിലർ ഇൻ ആർട്ട് യോഗ്യത നേടിയവർക്ക് അവസരം
ബോർഡിന്റെ പേര് -CSB ബാങ്ക്
തസ്തികയുടെ പേര് – Regional Sales Manager – TW Sales
ഒഴിവുകളുടെ എണ്ണം -05
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: കലയിൽ ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
പ്രവർത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ 15 മുതൽ 18 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട രീതി :
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
• അതിനു ശേഷം യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION –
9. HDFC റിക്രൂട്ട്മെന്റ് 2023 – ബിരുദം, മാസ്റ്റേഴ്സ് ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Emerging Enterprises Group-BDO – Sales
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷിക്കേണ്ട രീതി:
• പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപ്ലൈ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ ലഭ്യമാകുന്ന ടാബിൽ ആവശ്യമായ വിശദ വിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.
• അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
10. RBI നിയമനം 2023 – മണിക്കൂറിൽ 1000 രൂപ വീതം ശമ്പളം നേടാൻ അവസരം!
ബോർഡിന്റെപേര് RBI
തസ്തികയുടെപേര് Medical Consultant (MC)
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 17/02/2023
യോഗ്യത:
• അപേക്ഷകന് അലോപ്പതി മെഡിസിൻ സമ്പ്രദായത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയുടെ എംബിബിഎസ് (അല്ലെങ്കിൽ ഉയർന്ന) ബിരുദം ഉണ്ടായിരിക്കണം.
• അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ മെഡിക്കൽ പ്രാക്ടീഷണറായോ കുറഞ്ഞത് 02 വർഷത്തെ പരിചയമുണ്ടായിരിക്കണം.
RBI നിയമനം 2023 അപേക്ഷിക്കേണ്ടരീതി:
• അപേക്ഷ അറ്റാച്ച് ചെയ്ത ഫോർമാറ്റിൽ മാത്രമേ സമർപ്പിക്കാവൂ. “കോൺട്രാക്‌ട് അടിസ്ഥാനത്തിൽ ബാങ്കിന്റെ മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷ നിശ്ചിത മണിക്കൂർ വേതനത്തോടെ” എന്ന് മുകളിൽ എഴുതിയ ഒരു കവറിൽ അപേക്ഷ അയയ്‌ക്കണം.
• ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് വെരിഫിക്കേഷനായി വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന ഒറിജിനലിലുള്ള രേഖകൾ ഹാജരാക്കണം.
• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കച്ചേരി ചൗക്ക്, നാലാം നില, RRDA ബിൽഡിംഗ്, റാഞ്ചി – 834001
• എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
OFFICIAL SITE – https://www.rbi.org.in/
NOTIFICATION – http://bit.ly/3ZWZfuR
മറ്റു ജോലി ഒഴിവുകൾ
11. URGENT HIRING
കോഴിക്കോട് logestics & transport കമ്പനിയിലേക്ക് Verification cum Drivers ആവശ്യമുണ്ട്
യോഗ്യത : Degree
കൂടുതൽ വിവരങ്ങൾക്ക്
📲89218 35815
12. Courier delivery staff
Salary 16000
Thripunithura
Contact 9207391490
13. ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സ്ഥലം : പെരുമ്പാവൂർ
2-3 വർഷം സേയിൽസ് എക്സ്പീരിയൻസ് വേണം
സാലറി : 20,000 -25,000
താൽപര്യമുള്ളവർ വിളിക്കുക : 9072166417
14. എറണാകുളത് 𝗽𝗲𝘁𝗿𝗼𝗹 𝗽𝘂𝗺𝗯 ലേക്ക് 𝗙𝗮𝘀𝘁𝗮𝗴 𝘀𝗮𝗹𝗲𝘀 𝘀𝘁𝗮𝗳𝗳 𝗻𝗲 ആവിശ്യമുണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟱𝟬𝟬𝟬
𝗤𝘂𝗮𝗹𝗳𝗶𝗰𝗮𝘁𝗶𝗼𝗻 𝗽𝗹𝘂𝘀𝟮
𝗖𝗼𝗻𝘁𝗮𝗰𝘁 7025040750
15. 𝗪𝗔𝗡𝗧𝗘𝗗 𝗣𝗔𝗥𝗧 𝗧𝗜𝗠𝗘 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗦𝗧𝗔𝗙𝗙 𝗞𝗔𝗞𝗞𝗔𝗡𝗔𝗗
𝗪𝗘𝗘𝗞𝗟𝗬 𝗣𝗔𝗬𝗠𝗘𝗡𝗧
𝟳 𝗔𝗠 – 𝟭𝗣𝗠
𝟯𝗔𝗠 -𝟭𝟬𝗣𝗠
𝗖ontact 𝟵𝟮𝟬𝟳𝟯𝟵𝟭𝟰𝟵𝟬
16. കലൂർ ഒരു ഓഫീസിൽ ക്‌ളീനിംഗ് സ്റ്റാഫ് ആവശ്യം ഉണ്ട് പ്രായപരിധി 40 വയസ്സ്
Time 08 – 04
ശമ്പളം 10000/-
7034836017
17. ഇടപ്പള്ളിയിലേക്ക് ടെലികോളറിനെ ആവശ്യമുണ്ട്.
Salary :12000-14000, esi, pf
Qualification :+2
6 മാസം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
Contact: 9946415048
18. തിരുവനന്തപുരം
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്.
FOOD & ACCOMMODATION
SALARY -12000+ TIPS
7012951071
19. കട്ടപ്പന
റെസ്റ്റോറെന്റിലേക് ക്ലീനിങ് ബോയ്സിനെ ആവശ്യമുണ്ട്.
DAILY SALARY – 500
8848510010
20. പത്തനംതിട്ട
ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത +2
FOOD & ACCOMODATION
SALARY – 7500 – 12000
8921438225
21. തിരുവനന്തപുരം
കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്.
9946196598
22.. എറണാകുളം
പാലാരിവട്ടത്തിനടുത്തു പ്രവർത്തിക്കുന്ന കമ്പനിയിലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ട്രാവൽ EXPENSE ഉം നൽകുന്നതാണ്,
9020040009
23. ചാലക്കുടി
കോളേജിലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി – 15000
വിദ്യാഭ്യാസ യോഗ്യത- SSLC
9946415048
24. തിരുവനന്തപുരം
LITE മോട്ടോർ വെഹിക്കിൾ ഡ്രൈവറെ ആവശ്യമുണ്ട്. ഡെയിലി ബാറ്റ -100
SALARY -13500
8848604800
25. മണ്ണാർക്കാട്
സ്റ്റാർ ഹോട്ടലിലേക്കു കാഷ്യർ നെ ആവശ്യമുണ്ട്.താമസവും FOOD സൗജന്യം . സാലറി 12000
7510818021
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. കോഴിക്കോട്
പ്രശസ്തമായ റെസ്റ്റോറെന്റിന്റെ മൂന്ന് ബ്രാഞ്ചുകളിലേക് നിരവധി ഒഴിവുകൾ . കിച്ചൻ സൂപ്പർവൈസർ , ചൈനീസ് കുക്ക് , ബില്ലിംഗ് സ്റ്റാഫ് , ക്യാപ്റ്റൻ , വെയ്റ്റർ , ഡെലിവറി ബോയ്
9544038458
27. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ഫീമെയിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
FOOD & ACCOMODATION
SALARY -15000
9846710707
28. കൊടുങ്ങല്ലൂർ
ആപ്പ ത്രീവീലർ ഗുഡ്സ് വാഹനത്തിൽ ഫ്രൂട്സ് വില്പനക്ക് ത്രീ വീലർ ലൈസൻസ് ഉള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.
FOOD & ACCOMODATION
SALARY -15000
9645444545
29. എറണാകുളം
ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY 12000
7892754896
30. തിരുവനന്തപുരം
HOUSE KEEPING സ്റ്റാഫുകളെ ആവശ്യമുണ്ട്.
MALE / FEMALE
AGE – BELOW 40
9 HRS DUTY
SALARY -12000 -15000+ ESI+PF
9961051122
31. കോട്ടയം
ഏറ്റുമാനൂർ ബേക്കറിയിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.
FOOD & ACCOMODATION
DAILY WAGES – 700
9846083942
32. എറണാകുളം
ഗോഡൗണിലേക് പാക്കിങ്, പിക്കിങ്, സ്കാനിങ്ങിനു ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്.
DUTY TIME – 9AM- 5 PM
SALARY -12000
8590656358
33. പെരുമ്പാവൂർ
ഹൈപ്പർമാർക്കറ്റിലേക് എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9562000064
34. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് ഡ്രൈവർ , സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്. ആകർഷമായ ശമ്ബളം
7511125888
35. കൊച്ചി
തേവരയിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക് രണ്ടു വര്ഷം എക്സ്പീരിയൻസ് ഉള്ള ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.സാലറി -18000
7994103419
36. കോഴിക്കോട്
ഡോക്ടർ ദമ്പതിമാർക്കു പാചകം അറിയാവുന്ന വിശ്വസ്‌തയായ സ്ത്രീയെ ആവശ്യമുണ്ട്.
9995940600
37. കോന്നി
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് ബില്ലിങ്ങിലേക്കും സെയില്സിലേക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായപരിധി – 35
പരിസര വാസികൾക്ക് മുൻഗണന,
8848384659
38. കലൂർ
ഓഫിസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 40
DUTY TIME – 8AM- 4PM
SAALRY -10000
7034836017
39. Sales vacancy ernamkulam (female)
Salary 10k
Food and accomodation
Pls contact 8089679183
40. Nedumbassery എയർപോർട്ട് അടുത്തുള്ള പ്രമുഖമായ ഒരു Hotel ലിലേക്ക് receptionist ആയി ഒരു വനിതയെ ആവശ്യമുണ്ട്.ചുറ്റുവട്ടത്തുള്ളവർക്ക് മുൻഗണന.കൂടുതൽ അറിയാൻ വിളിക്കുക
81290 99188.
41. Kichen Helper
Female
Time -8-5
Salary- 12 K
Location-Malappuram
📱9846200956
42. എറണാകുളം
KSRTC ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ AUTOMATION സ്ഥാപനത്തിലേക്ക് ACCOUNTANT ( Female) നെ ആവശ്യമുണ്ട്. കൊച്ചി മേഖലയിൽ നിന്നും ഉള്ള ആളുകൾക്ക് മുൻഗണന.
താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ: 8129216679
8848722582
43. PACKING STAFF
17000
KALAMASSERY
JOB TIME 6PM-6AM
Agebelow30
CALL 𝟳𝟬𝟮𝟱𝟬𝟰𝟬𝟳𝟱𝟬
44. Wanted PARTTIME
ഡെലിവറി ബോയ്സ്
Kochi
9497030360
45. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
മികച്ച ശമ്പളം
ഉടൻ നിയമനം
കേരളത്തിലുടനീളം നിരവധി ശാഖകളുള്ള ഗവണ്മെന്റ് അംഗീകൃത ഭാഗ്യക്കുറി വ്യാപാര സ്ഥാപനമായ NMK സൂപ്പർ ഏജൻസീസിന്റെ പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നിയമനം നടത്തുന്നു.
🔰ഹോൾസെയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 :
+2, 𝙲𝚘𝚖𝚙𝚞𝚝𝚎𝚛 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎
🔰റീട്ടയിൽ സെയിൽസ് അസിസ്റ്റന്റ്
𝚀𝚞𝚊𝚕𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 :
𝚂𝚂𝙻𝙲 𝚊𝚗𝚍 𝙰𝚋𝚘𝚟𝚎
▪️മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
▪️താമസ സൗകര്യമുണ്ടായിരിക്കുന്നതാണ്
▪️ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്
( ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ , ആധാർ കാർഡിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തുക )
hr.nmksby@gmail.com
nmkpkd@gmail.com
8943 957 580
9526 88 55 77
7902 363 363
46. Cashier🧑🏻💼10000above
Gender:male
Freshers or experienced
Qualification:B.com+Tally
Salary:10000above
Age:below 35
Time:9:00am-6:30pm
Location:Puzhakkal
Appointment Call📞📱
7306545205
47. URGENT HIRING
🔸 Counter staff(Ladies)
📍location :kottakkal
Work style:customer service&call attending
For more details
📲89218 35815
48. ജോലി ഒഴിവുകൾ💥
🛑 SSLC / +2 / DEPLOMA കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലാതല ഓഫീസുകളിൽ വിവിധ സെക്ഷനിൽ സ്ഥിര നിയമനം.
⭕ SALARY 12000-22000
⭕ AGE 18-27
⭕ FOOD AND ACCOMMODATION FREE
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.
📲 9656955656
49. പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവ്
🔲 സെയിൽസ് ഓഫീസർ
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2 above
⏳മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 Two wheeler and licence must
💴15000 (freshers)+ TA+ incentive
💴 Experience candidate depends upon experience
⏳Product – Business loan
🔞20 to 26
🕘9.30 to 5.30
🔷 ലൊക്കേഷൻ
🌀 ഇരിങ്ങാലക്കുട
🌀അന്തിക്കാട്
വിളിക്കുക 9645560527
50. പ്രമുഖ ടൂവീലർ ഷോറൂം മലപ്പുറം ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🛑Accounts Assistant-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഡിഗ്രി -Bcom
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം(Tally knowledge must )
⌛ സമാനമേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility available)
⛺ലൊക്കേഷൻ -എടപ്പാൾ
9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പ്രമുഖ ടൂവീലർ ഷോറൂം മലപ്പുറം ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🛑Showroom Sales Executives-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത Degree/Diploma
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ഓട്ടോമൊബൈൽ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക് മുൻഗണന
⏲️ടൈം 9am-6pm (male)
⏲️ടൈം 9am-5.30pm (female)
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility available)
⛺ലൊക്കേഷൻ -എടപ്പാൾ
9645560527
52. ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് 2023
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംബ്ലോബിലിറ്റി സെന്റര്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി ഫെബ്രുവരി 21 ന് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ് തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത വിവരങ്ങൾ
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ ഒന്‍പതിന് എം.ഇ.എസ് കല്ലടി കോളേജില്‍ എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ -04912505435, 8848641283
53. ️ ഗ്രാഫിക് ഡിസൈനർ
കുന്ദമംഗലത്തെ പ്രമുഖ പ്രിൻ്റിംഗ് ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
(Only kozhikode)
📲 9400367030
54. കുന്നംകുളം നിധി ലിമിറ്റഡ് സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
⭕️BRANCH MANAGER
⭕️ACCOUNTANT
⭕️COLLECTION STAFF
കുന്നംകുളത്തിന്റെ 20 കിലോമീറ്റർ പരിധിയിലുള്ള പരിചയസമ്പന്നരായവർക്ക് മുൻഗണന.
8547228800,04885 228800 നമ്പറുകളിൽ ബന്ധപ്പെടുക.
55. ആഭരണ നിർമാണ ശാലയിലേക് പ്രഗൽഭരായ 15 സ്വർണാഭരണ തൊഴിലാളികളെ ആവശ്യമുണ്ട്.
സാലറി – 18000 -24000
കൂടാതെ പരിചയ സമ്പന്നരായ 25 സെയിൽസ് എക്സിക്യൂട്ടീവുകളെയും ആവശ്യമുണ്ട്.
Salary – 10000 -25000+ insentive
Free food & accommodation
9442898916
56. എറണാകുളം
എളമക്കര പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫ് & ഡെലിവറി ബോയ് എന്നിവരെ ആവശ്യമുണ്ട്,എക്സ്പീരിയൻസ് വേണം
Male vacancy
8138899533
57. കൊല്ലം
കാറ്ററിങ് സർവീസിലേക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്,
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
9656162830
58. കണ്ണൂർ
കഫേയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.
Salary – 15000 -25000
Food & accommodation
1-5 year experience
9 hour duty
9895072879
59. മലപ്പുറം
ബോംബൈ ഗോൾഡൻ diamonds ലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്,
സാലറി -30000 – 35000
3 year experience
Food & accommodation
9747111149
60. കോഴിക്കോട്
തൊണ്ടയാട് പ്രവർത്തിക്കുന്ന റിസോർട്ടിലേക് കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Salary – 10000 -15000
7022270666
61. ISO Certified pvt Ltd കമ്പനിയുടെ ശാഖകളിലേക്ക് office staff , store keeper,store Manager, Flour Manager Delivery staff, ഒഴിവുകളിലേക്ക് സ്ഥിരനിയമനം .
Salary :12000 – 20000+ താമസം ഭക്ഷണം
ph : 9747532641
62. 𝐎𝐟𝐟𝐢𝐜𝐞 𝐬𝐭𝐚𝐟𝐟 𝐟𝐞𝐦𝐚𝐥𝐞 ആവിശ്യമുണ്ട്
𝐕𝐲𝐭𝐢𝐥𝐥𝐚 ( 𝐯𝐞𝐧𝐧𝐚𝐥𝐚)
𝐒𝐚𝐥𝐚𝐫𝐲 𝟏𝟎𝟎𝟎𝟎
𝐀𝐠𝐞 𝐛𝐞𝐥𝐨𝐰 𝟑𝟓
𝐂𝐨𝐦𝐩𝐮𝐭𝐞𝐫 𝐬𝐤𝐢𝐥𝐥 ഉള്ളവർ
𝐂𝐨𝐧𝐭𝐚𝐜𝐭 𝟕𝟓𝟓𝟖𝟎𝟑𝟔𝟓𝟎𝟎
63. ഇടപ്പള്ളി യിൽ മൊബൈൽ ഷോപ്പ് ലേക്ക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി upto 10 k.
9895 24 22 77
64. Welders vaccancy ( MIG TIG )
Job place : Haripad
Salary 20,000 to 25,000 + Allowance
Minimum 4 years experience
Accomodaution+ OT
+91 7994428296
65. തൃപ്പൂണിത്തുറ , irumpanathu പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ലെക് ക്ലീനിങ് staff (Ladies /Gents)നെ ആവശ്യം ഉണ്ട്.
സമയം 9.00 -6.00, 11.30 – 8.30
സ്ഥലം : എറണാകുളം
Call:9207142266
66. SSLC പാസ്സ് ആയ സെക്യൂ രിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
8 മണിക്കൂർ ഡ്യൂട്ടി
Age 53 വരെ
സാലറി 20000 വരെ
9961694153
67. ഇലക്ട്രിക്കൽ ട്രേഡിങ് ഷോപ്പിലേക്കു ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
ലൊക്കേഷൻ കറുകുറ്റി ഓഫർ ചെയ്യുന്ന ശമ്പളം 8000. ക്വാളിഫിക്കേഷൻ പ്ലസ് 2 പാസ്സ് / ഫെയിൽ. MS Exel അറിഞ്ഞിരിക്കണം. കറുകുറ്റിക്കാർക്കു മുൻഗണന. വിളിക്കേണ്ട നമ്പർ 7561076695.
68. Cashier @ Kochi
Min +2
Salary – 13k
WhatsApp 7559086158
69. ഇടപ്പള്ളിയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കമ്പിപണി,വാർക്കപണി എന്നി തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്,
Contact: 7356831577
70. എറണാകുളം
തോപ്പുംപടിയിൽ വീട്ടുജോലിക്കു ആളിനെ ആവശ്യമുണ്ട്. ഡെയിലി പോയി വരാം, സാലറി 15000
കോൺടാക്ട് നമ്പർ : +919037647925
71. ചേർത്തല
റൂഫ് വർക്ക് അറിയാവുന്ന വെൽഡിങ് പണിക്കരെ ആവശ്യം ഉണ്ട്
co .9747206070
72. പാലാരിവട്ടത്ത് ഒരു കിച്ചൺ ഹെൽപറെ ലേഡി ആവശ്യം ഉണ്ട് സാലറി.10000 എറണാകുളം ഉള്ളവർക്കു മുൻഗണന.9746380910
73. എറണാകുളത്തെ പ്രമുഖ institutionill ആളെ ആവശ്യം ഉണ്ട്………………..
Post :Hr exceutive( recruitment,payroll, monitoring )
Qualification :Any degree,/MBA
Experience :0-2yrs
Gender : male / female
Tym :9:30 am to 5:30 pm
Location :Ernakulam
Age:below 30
Salary :Best in industry
****
Contact :8714570757
:8714216757
Immediate joining
74. മലപ്പുറം സ്ഥിതി ചെയുന്ന ബാങ്ക് റിക്കവറി സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള ഫീൽഡ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ ആവശ്യമുണ്ട്. ഉടൻ വിളിക്കുക
8304962287a
75. കാക്കനാട് VAN DELIVERY HELEPER നെ ആവിശ്യമുണ്ട്
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟯𝟬 ആയിരിക്കണം
𝗦𝗮𝗹𝗮𝗿𝘆 𝟭𝟭𝟬𝟬𝟬 + 𝗲𝘀𝗶 +𝗽𝗳
𝗡𝗼 𝗳𝗼𝗼𝗱 𝗮𝗻𝗱 𝗮𝗰𝗰𝗼𝗺𝗺𝗼𝗱𝗮𝘁𝗶𝗼𝗻
𝗖𝗼𝗻𝘁𝗮𝗰𝘁 9207391490
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Internal Auditor 🧑🏻💼10000above
Gender:male
Freshers or experienced
Qualification:B.com pass
Salary:10000above
Age:below 35
Time:9:30am-6:30pm
Two wheeler with license must
All kerala Travelling ചെയ്യാൻ willing ആയിരിക്കണം
Location:west fort
7306545205
77. എഫ് എം സി ജി, മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, എറണാകുളം ജില്ല.
വിളിക്കുക 9846983483
78. പെരിന്തൽമണ്ണയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അവസരം
OPERATION MANAGER
Male
MBA
3,4Year Experience must
Age-Below 35
Time -9.30-6
Salary-20K
📱9846200956
79. എറണാകുളം
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്,
Male /female
8157892452
80. മലപ്പുറം
മച്ചിങ്ങൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിലേക് ഫ്ലോർ സൂപ്പർവൈസറെ ആവശ്യമുണ്ട്.
Salary -17000 -22000
3 year experience required
7971266307
81. എറണാകുളം
തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Billing staff- 10000 -12000 (0-2 yr ex)
Food runner – 10000 -12000 (0-1 ye ex)
Delivery staff 10000 -12000 ( 2 wheeler license)
8593036555
82. കോട്ടയം ഉളവൂർ helmat റിപ്പയറിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary 10000 -15000
9495443306
83. തിരുവനന്തപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി -12000 -15000
9344141201
84. കോയമ്പത്തൂർ
റെസ്റ്റോറെന്റിലേക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്.
Food & accommodation
9000 -12000
Duty time – 11am- 11 pm
9585290555
85. മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് ട്രെയിനീസിനെ ആവശ്യമുണ്ട്.
Food & accommodation
12000- 14000
04832744734
86. എറണാകുളം
കടവന്തറയിലേക് എ സി ടെക്‌നിഷ്യനെയും ട്രെയിനിസിനെയും ആവശ്യമുണ്ട്.
9605313725
87. കൊല്ലം
റെസ്റ്റോറെന്റിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
House keeping staff -12000 -15000 (0-1 ye=r exp)
Kitchen Helper 15000- 22000 (1-3 yr exp)
Restaurant manager 20000 -30000 (3-5 yr ex)
Food & accommodation
6282019743
88. മലപ്പുറം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary – 10000 -12000
Food & accommodation
2-5 year experience
9745708006
89. എറണാകുളം
നോർത്ത് പറവൂർ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്. ഒന്ന് മുതൽ രണ്ടു വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
9778015904
90. വയനാട്
റിസോർട്ടിലേക് റിസർവേഷൻ & സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
Salary 20000
9778228661
GULF JOBS
91. ജോലിക്കാരെ ആവിശ്യമുണ്ട്
1) shawarma and grill maker : 1
2) Tea, juice and sandwich maker :1
(Experienced)
Naif tea
Naif road
Deira Dubai
054-2966442
92. ഖത്തർ ഹെവി ലൈസൻസ് ഉള്ളവർക്ക്
ദുബായിൽ അവസരങ്ങൾ
ഫിഫ വേൾഡ് കപ്പ് പ്രൊജക്റ്റ്ൽ ബസ് ഡ്രൈവറായി വർക്ക് ചെയ്തവർക്ക് മുൻഗണന, ഖത്തർ ലൈസൻസ് ഉണ്ടായിരിക്കണം
http://wa.me/919048930212
93. ഫീമെയിൽ ഹോം നഴ്‌സിനെ ഗൾഫിലേക്ക് ആവശ്യമുണ്ട്.
Age: 44 വയസ്സിൽ താഴെ
📕ലേഡീസിന് മാത്രം
🔖ക്ലിനിങ് / ബേബി കെയർ
🔖ആകർഷകമായ ശമ്പളം.
🔖,വിസ,,ടിക്കറ്റ്, ഭക്ഷണം , താമസം എല്ലാം ഉണ്ട്
ബൻദപെടു
Wa.me/00919037387171
94. *യു എ ഇ ലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി അവസരം
👉🏻മൊത്തം 4 കാറ്റഗറിയിൽ*
• Company Name- Cloud starter Banquet Kitchen
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVILABLE VACANCY
1- Head Chef
1- Thalassery Biriyani Maker
1- Sandwich Maker ( snacks also )
1- Commi Chef
Send cv to ops@coudstarterkitchen.com – OR +971 54 440 7263 – Cloud starter Banquet Kitchen Jo
95. ഇപ്പോൾ യു.എ.ഇ. ൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
Company Name- Gevora Hotel Dubai
Job Location- Dubai
Nationality- Selective (Update)
Eligibility- Added below
Experience- Any
Gender- Male/Female
Interview- Soon
Interview Date- Eligible candidates Informed
Salary- Discuss during an interview
Benefits- As per UAE labor law
AVILABLE VACANCY
•Telephone Operator
1 To 2 Years Good Experience In A 4-5 Star Hotel In The Same Role
Can Start Immediately
•Kitchen Department
Pastry Chef De Partie (any Nationality)
Can Start Immediately
Must-Have Atleast 4-5 Years of Experience In Hotel Or Hospitality
ELIGIBILITY CRITERIA:
Hospitality work experience is considered for every position mentioned above.
Email CV: cv@gevorahotels.com
96. URGENT HIRING”
We are looking for “Procurement Coordinator”
LOCATION: DUBAI
FM experience is must.
Please drop your CV at joinus@deyaarfm.ae
97. ദുബായിൽ അഡോണിസ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
MORE ABOUT JOB
• Company Name- Adonis Interiors L.L.C
• Nationality- Selective
• Qualification- Added Below
• Gender- Male/ Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Junior Architect
• Autocad – Drafting person
• Civil Site Engineer
• Light Duty Drivers
• HVAC Engineers
Send cv to hrd@aggulf.com– Adonis Interiors L.L.C Job
98. 🆕ദുബൈയിൽ fidu ഗ്രൂപ്പിൽ ജോലി അവസരം
🔰സെയിൽസ്, മാർക്കറ്റിംഗ്, തുടങ്ങിയ ഫീൽഡിൽ നല്ല, നല്ല ഒഴിവുകൾ
Company: Interior Design & Build Company
Nationality- Selective
Gender: Male/Female
Education: Details Below
Nationality: Selective
Benefits: Attractive
Location: Added Below
Interview Date: This week
Interview Location: Mentioned Below
AVAILABLE VACANCIES
1. Finishing Carpenters
2. Masons
3. Spray Painters
4. Helpers
• No agencies are entertained, candidates may apply directly on hr@designconceptsuae.com +971 58 6584797
• WALK-IN-INTERVIEW AT
• Design Concepts
• Warehouse No 6,7 & 11,
• Plot No 589-597, Dubai Investment Park 2, Dubai, United Arab Emirates Tel: +971 4 3353330
99. ടൈലർമാരെയും കട്ടിങ് മാസ്റ്ററെയും *ആവശ്യമുണ്ട്
Tailor & cutting master
UAE യിലെ പ്രമുഖ കന്തൂറ കടകളിലേക്ക് കന്തൂറ കട്ടിങ് പരിചയമുള്ള കട്ടിങ് മാസ്റ്ററുടെയും ടൈലർമാരെയും ഒഴിവുണ്ട്.
കൂടുതൽവിവരങ്ങൾക്ക്
Contact WATTS APP ONLY: 00971504706100
100. ഷാർജയിൽ മെഗാ മാളിന്റെ സമീപത്ത് പ്രവർത്തിക്കുന്ന Restaurant and Cafeteria ലേക്ക് നാടൻ പൊരി കടികൾ, ധം ബിരിയാണി, മീൽസ് ഐറ്റംസ്, കറികൾ, വെറൈറ്റി ഐറ്റംസ് ചെയ്യാൻ അറിയുന്ന ഒരു ഉസ്താദിനെയും ചാർകോൾ, ഷവയ്,
ബർഗർ, സാൻഡ് വിച്, ജ്യൂസ് അറിയുന്ന ഒരാളെയും ആവശ്യമുണ്ട്,
കിച്ചൻ ഹെൽപ്പർ (കട്ടിങ്, ക്ലീനിങ് ) അറിയുന്ന ഒരാളെയും ആവശ്യം ഉണ്ട്
(നിലവിൽ ജോലി ലഭിക്കാത്തവർ സമീപിക്കുക, മറ്റുള്ളവരുടെ ചാൻസ് കളയാതെ നോക്കുക, പെട്ടന്ന് join ചെയ്യേണ്ടത് ആണ്….
Contact: +971501718535