Indian /Gulf jobs live on 16.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVT/ CENTRAL GOVT JOBS
1. ദേശീയ ആരോഗ്യ ദൗത്യം ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബ്ലഡ് ബാങ്ക് ലാബ്ടെക്നീഷ്യന്‍, ജില്ലാ ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍, ജില്ലാ പിപിഎം കോര്‍ഡിനേറ്റര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ചുവടെ കൊടുത്ത ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www.arogyakeralam . gov.in വഴിയും ബന്ധപ്പെടാം
2. റെസിഡന്റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
3. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. http://mallapram.kvs.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 മുതല്‍ 19 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മേല്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
4. ജെ.പി.എച്ച്.എന്‍ നിയമനം
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എളമരം സബ് സെന്ററിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 22200 രൂപയാണ് ശമ്പളം. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും സഹിതം ഫെബ്രുവരി 16 ന് രാവിലെ 11 ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോണ്‍: 9847495311
5. ഫെസിലിറ്റേറ്ററെ നിയമിക്കുന്നു
ആലപ്പുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വാര്‍ഷിക പദ്ധതി 2022-23 സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൃഷി ശ്രീ സെന്റര്‍ തുടങ്ങുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ആര്യാട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവരായിക്കണം.
യോഗ്യത: വിരമിച്ച കൃഷി ഓഫീസര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.സി (കൃഷി) അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രം. മാസം : 12000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് രാവിലെ 10.30ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാക്കണം.
ഫോണ്‍:9383470602.
6. അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവുകൾ
ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മടക്കത്തറ, നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും തസ്തികയിലേക്കും പുത്തൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്കും താത്കാലിക / സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്തവനിതകളായിരിക്കണം.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.
അപേക്ഷ മാർച്ച് 5 വൈകിട്ട് 3 മണി വരെ ഒല്ലൂക്കര ഐസിഡിഎസ് ഓഫീസിലും അതത് പഞ്ചായത്ത് ഓഫീസുകളും സ്വീകരിക്കും. ഫോൺ 0487 2375756.
7. പമ്പ് ഓപ്പറേറ്റർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക
8. സീനിയര്‍ അക്കൗണ്ടന്റ് നിയമനം
പാലക്കാട്‌ ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448
9. നാലാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വര്‍ക്കര്‍ ആവാം
ഫീൽഡ് വർക്കർ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം
(‘ഉണർവ്’ പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും).
മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
10. INDIAN BANK SO RECRUITMENT 2023
സ്ഥാപനം ; INDIAN BANK
പോസ്റ്റ് ; Specialist Officers (SO)
ക്വാളിഫിക്കേഷൻ ; Degree,Post Graduate , B. Tech/ B.E./ M Tech/ M.E.
ശമ്പളം ; ₹ 36000/-
https://ibpsonline.ibps.in/ibsoapr22/ ലിങ്ക് വഴി അപ്ലൈ ചെയ്യാം
11. Kerala High Court Recruitment 2023
സ്ഥാപനം ; High Court of Kerala (Kerala High Court)
പോസ്റ്റ് ; Senior Computer Programmer
ക്വാളിഫിക്കേഷൻ ; B.Tech in CSE/ IT/ ECE, MCA
ശമ്പളം ; Rs. 60,000/- Per Month
hckerala.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
12. RCC Thiruvananthapuram Recruitment 2023
സ്ഥാപനം ; Regional Cancer Centre Thiruvananthapuram (RCC Thiruvananthapuram)
പോസ്റ്റ് ; Resident Medical Officer
ക്വാളിഫിക്കേഷൻ ; MBBS
ശമ്പളം ; Rs. 60,000/- Per Month
rcctvm.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
13. FACT Recruitment 2023
സ്ഥാപനം ; Fertilizers and Chemicals Travancore Limited (FACT)
പോസ്റ്റ് ; Web Programmer
ക്വാളിഫിക്കേഷൻ ; BE/ B.Tech in CSE/ IT, M.Sc, MCA
ശമ്പളം ; Rs. 30,000/- Per Month

fact.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
14. അഞ്ചാം ക്ലാസ്സ്‌ യോഗ്യതയിൽ ഫാം ലേബറര്‍ ജോലി നേടാൻ അവസരം
ഫാം ലേബറര്‍ ഒഴിവ്
ചാലോട് ടി X ഡി പോളിനേഷന്‍ യൂണിറ്റില്‍ ഫാം ലേബറര്‍ തസ്തികയില്‍ ഈഴവ/തീയ്യ/ ബില്ലവ മുന്‍ഗണന വിഭാഗത്തിന് സംവരണം ചെയ്ത പുരുഷ തൊഴിലാളിയുടെ സ്ഥിരമാകാന്‍ സാധ്യതയുള്ള ഒഴിവുണ്ട്
യോഗ്യത: അഞ്ചാം തരം പാസ്സ്
മിനിമം യോഗ്യത: പ്ലസ്ടു/ വി എച്ച് എസ് സി (കൃഷി, ലൈവ് സ്റ്റോക്ക്, പൗള്‍ട്രി, ഡയറി), തെങ്ങു കയറ്റം അറിഞ്ഞിരിക്കണം.
കാര്‍ഷിക ജോലികളില്‍ പ്രാവീണ്യവും കായിക പ്രയത്നമുള്ള തൊഴിലുകള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.
പ്രായം 18നും 41നും ഇടയില്‍. ഈഴവ/തീയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗക്കാരുടെ അഭാവത്തില്‍ മുന്‍ഗണയില്ലാത്തവരെയും പരിഗണിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20ന് രാവിലെ 11 മണിക്കകം മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നേരിട്ട് ഹാജരാകണം.
15. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഫോസ്റ്റർ കെയർ അപേക്ഷ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലനീതി നിയമം വെക്കേഷൻ ഫോസ്റ്റർ കെയർ, ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിനായി സന്നദ്ധ ദമ്പതികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന അനുയോജ്യരായ കുട്ടികൾക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ മാർച്ച് മാസം 4ന് മുൻപായി തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫോം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680 003. (dcputsr@gmail.com, 8547393879) ബന്ധപ്പെടുക.
16. ലാബ് ടെക്നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു
ഇടുക്കി ഗവ.മെഡിക്കല്‍ കോളജില്‍ ഔട്ട്സോഴ്സ് താല്‍ക്കാലിക ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേയോ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 16നു രാവിലെ 11ന് ഇടുക്കി ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ), ബി.എസ്.ഇ.എം.എല്‍.ടി (കെ.യു.എച്ച്.എസ്) വിജയിച്ച സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850രൂപ. ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഫൊട്ടോയും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.
50 ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്ന പക്ഷം 50 ല്‍ കൂടുതല്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ടോക്കണ്‍ നല്‍കി വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ അടുത്തദിവസം നടത്തും.
ഫോണ്‍: 04862-233076
17. കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി അവസരം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസനവകുപ്പിന്റെ സഹായത്തോടെ, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആന്റ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21.02.2023 ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
• ക്ലീനിങ് സ്റ്റാഫ് : 02
• നഴ്സിംഗ് സ്റ്റാഫ് : 01
• സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 01
• സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 02
• മാനേജർ : 01
• കുക്ക് : 01
• ക്ലീനിംഗ് സ്റ്റാഫ്
2 ഒഴിവ് (ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റെർ -1,
വിമൻ ആന്റ്ചിൽഡ്രൻസ് ഹോം – 1)
അഞ്ചാം ക്ലാസ്സ് യോഗ്യത
പ്രായം: 20 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക്
വേതനം: പ്രതിമാസം 9000/- രൂപ
നഴ്സിംഗ് സ്റ്റാഫ്
1 ഒഴിവ് (ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ)
യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്
പ്രായം: 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം: പ്രതിമാസം 24520/- രൂപ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, മാനേജർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട യോഗ്യത യുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 ഫെബ്രുവരി 17 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയച്ചു തരേണ്ടതാണ്.

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമ ന.പി.ഒ, തിരുവനന്തപുരം – 695 002
•സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്)
11 ഒഴിവ്
യോഗ്യത: PG in Psychology.
പ്രായം 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
2 വർഷത്തെ പ്രവൃത്തി പരിചയം
വേതനം- പ്രതിമാസം 20000/- രൂപ
•സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്)
യോഗ്യത: MSWIPG in (Psychology/Sociology),
ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക്മുൻഗണന നൽകുന്നതാണ്. –
പ്രതിമാസം 16000/- രൂപ വേതനം
•മാനേജർ
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, 2 വർഷത്തെ പ്രവൃത്തിപരിചയം. (കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ 2 വർഷത്തെപ്രവൃത്തി പരിചയം )
പ്രായം: 25 വയസ്സ് പൂർത്തിയാകണം.
30 – 45 പ്രായപരിധിയിലുള്ളവർക്ക്മുൻഗണന നൽകുന്നതാണ്.
വേതനം: പ്രതിമാസം 15000/- രൂപ
•കുക്ക്
യോഗ്യത : അഞ്ചാം ക്ലാസ്സ് പാസാകണം
പ്രായം 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം: പ്രതിമാസം 12000/- രൂപ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം :സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1552, കല്പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666,
ഇ-മെയിൽ keralasamakhya@gmail.com, വെബ്സൈറ്റ് : www.keralasamakhya.org/
18. ഡ്രൈവർ: താൽകാലിക ഒഴിവ്
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 16-ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിങ് ലൈസൻസും പ്രവൃത്തി പരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 0477 2253324.
19. ഇലക്ട്രിഷ്യന്‍: താല്‍കാലിക ഒഴിവ്
ആലപ്പുഴ: ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം ഫെബ്രുവരി 16-ന് രാവിലെ 11 മണിക്ക് നടക്കും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 0477-2253324.
20. നെഞ്ചുരോഗാശുപത്രിയിൽ താൽക്കാലിക നിയമനം
തിരുവനന്തപുരം, പുലയനാർകോട്ടയിലെ നെഞ്ചു രോഗാശുപത്രിയിലെ ലാബ്, എക്‌സ് റേ, ഇസിജി, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.
നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി – എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.
ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24 രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്‌നോളജിയാണ് യോഗ്യത.
റേഡിയോ ഗ്രാഫർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ഇ സി ജി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്‌നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത.
മറ്റു ജോലി ഒഴിവുകൾ
20. കോഴിക്കോട് പ്രമുഖ സിനിമ തിയേറ്ററിലേക്ക് സെക്യൂരിറ്റി സറ്റാഫിനെ ആവശ്യമുണ്ട്
Salary – 13000
Duty time – 12 മണിക്കൂർ
Contact : 9745280322, 9496104030
21. PACKING STAFF
17000
KALAMASSERY
JOB TIME 6PM-6AM
Contact 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
22. Need experience store keeper
Salary 15000-18000 food and accommodation available . location eranakulam
Call 8921012399
23. 𝗕𝗔𝗡𝗞 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗘𝗥
Salary 𝟭𝟳𝟬𝟬𝟬
Female Graduates only
Location : Mg road kochi
Contact 7558036500
24. എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. താത്പര്യം ഉള്ളവർ ബന്ധപ്പെടുക
7736944474
25. Need experience restaurant supervisor
Salary 20000-25000 food and accommodation available . location eranakulam
Call 8921012399
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ഹോസ്റ്റൽ വാർഡൻ ഒഴിവ് 💧
തിരുവനന്തപുരത്ത് കോച്ചിംഗ് സെൻ്ററിൽ
ലേഡി
വാർഡൻ മാരെ ആവിശ്യമുണ്ട്
യോഗ്യത:SSLC
പ്രായം: 26-48
താമസവും ഭക്ഷണവും ഫ്രീ
Call/What’s app 9037766583
27. പ്രമുഖ വാഹന ഷോറൂമിലേക്ക്
അവസരം
HR EXECUTIVE -Male
OFFICE STAFF -Female
Salary-10-15K
Qualification – degree
Freshers or experienced
Location – Perinthalmanna
📱9846200956
28. തൊടുപുഴയിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two + Basic Computer knowledge
Salary – 15000 + PA
Two wheeler with license must
Call : 8590959137
29. തൊടുപുഴയിൽ ഉള്ള സ്കാനിങ് സെന്ററിലേക്ക് Root Sale – നു സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Degree
Salary – 12000(Starting) + Commission
Age – 45 below
Freshers/Experienced
Licence Must
Call : 8590959137
30. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ് cum ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/ Female
Qualification – B. com/ Any Degree + Basic Computer knowledge
Salary – 9000 – 10000( Starting Salary)
Time – 11.00am – 7.00pm
Call : 8590959137
31. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സീനിയർ ടെലി മാർക്കറ്റിംഗ് cum ട്രെയിനറെ ആവശ്യമുണ്ട്
Male/Female
Qualification – BBA/MBA + Good Communication Skill in English or Hindi
Salary – Up to 25000
Time – 9.00am – 5.00pm
No age limit
Call : 8590959137
32. തൊടുപുഴയിൽ ഉള്ള ബൂട്ടിക്കിലേക്ക് യൂണിറ്റ് മാനേജരെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Degree
Salary – 12000(Starting ) + PF + ESI
Time – 9.30 am – 8.00 pm
Age – 35 below
Freshers/Experienced
Accommodation Available
Call : 8590959137
33. പെരുമ്പാവൂരുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – B.Com
Salary – 12000 – 18000
Time – 9.00 am – 7.00 pm
Freshers/Experienced
Accomadation available for male
Call : 8590959137
34. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ തൊഴിൽ മേള ആണ് കട്ടപ്പനയിൽ നടക്കുന്നത് .ഫെബ്രുവരി 18 ശനിയാഴ്ച കട്ടപ്പന St George സ്‌കൂളിൽ വെച്ച് രാവിലെ 8:30 നു ആരംഭിക്കും. ഏകദേശം 100 ഓളം കമ്പനികളും 3000 തൊഴിൽ അവസരങ്ങളും ആണ് ഉള്ളത് ..വീട്ടിൽ ഇരുന്നു വർക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക് വർക്ക് ഫ്രം ഹോം വേക്കൻസി ഇതോടൊപ്പം ഉണ്ടാകും. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കു .
https://niyogajobs.com/mega-job-fair.html
35. Pizza Maker Wanted Muvattupuzha (Eranakulam District)
7909200145
36. സമൂസ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്
ആലുവ
Need Samosa makers Aluva
7558835723
37. Urjent Need of female telecaller vacancy at kochi
8714582990.
38. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഡെവലപ്പ്മെന്റ് മാനേജരെ(FD/RD Conversion )ആവശ്യമുണ്ട്
Male/ Female
Salary – 23000+PF
Time – 9am – 5pm+(Field work)
Experience needed
ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക് ചെയ്ത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
39. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 20000 – 25000(Salary depends up on your experience
Time – 9.30am – 8.30pm
Age – Below 40
Food&Accomodation available
Minimum 1 Year experience mandatory
Call : 8590959137 O
40. എറണാകുളത്തേക്ക് വീട്ടുജോലിക്ക് ലേഡിയെ ആവശ്യമുണ്ട്
സാലറി 19000/- 60 വയസിൽ താഴെ ഉള്ളവർ
ബന്ധപ്പെടുക. 8129696858
എറണാകുളത്ത് ഉള്ളവർക്ക് മുൻഗണന
41. Event management counter staff
4 vacancy
qualification +2,sslc,
Age 30
Salary 15000
Food and accommodation Free Male staff only
Kalamassery more details 9847589442
42. 𝗣𝗔𝗥𝗧 𝗧𝗜𝗠𝗘 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗝𝗢𝗕
Kaloor / kakkanad
𝙒𝙚𝙚𝙠𝙡𝙮 𝙥𝙖𝙮𝙢𝙚𝙣𝙩
7am-1pm
3pm -10pm
Contact 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
43. CRE
(Loan section)
Male
+2 above
Salary -14 K
Location -Kottakkal
📱9846200956
44. വയനാട് ജില്ലയിലെ പ്രമുഖ റിസോർട്ടിലേക്ക്
Male ഗാർഡനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം. താല്പര്യമുള്ളവർ ഈ നമ്പറിൽ
9995714509,9778352623
45. കോട്ടക്കൽ
ഇടപ്പരുത്തി ലേഡീസ് ഹോസ്റ്റലിലേക്ക്
ക്ലീനിംഗ് ജോലിക്ക്
സ്ത്രീകളെ
*ആവശ്യമുണ്ട്
9747508889 9847253318
46. Any BCOM qualified male candidates from Thrissur, palakkad, kollam, Trivandrum and kottayam location?
Freshers can apply
wa.me/7034897414
47. We are hiring in Sales!! Opportunity to join Piramal Pharma Limited the OTC company of the year
Company : Piramal Pharma Ltd
Brands : Saridon, Lacto Calamine, Littles, Supdrayn and others
Location : MALAPPURAM
Experience : minimum 6 months experience in the store
Qualification : 12th/Graduation
Age limit. : Below 30yr
Salary : As per industry standards
Please mail your resume to Prajoshabbott@gmail.com
Call 9496057303
48. We’re HIRING
⭕ SALES EXECUTIVE
👉🏻 Preferred Location:Manjeri,Malappuram
👉🏻 Mode of Work: Field Work
👉🏻Preference will be given to those who have working experience in Inverter, Battery Sales & Service.
For Interested applicants, Please send your CV💌
jspowermpm@gmail.com
More details Call 📱:
96453 82220,98463 90143
49. ACCOUNTANT (f)
📍Kanjirapally
🚸B.com+Tally
♂️Freshers
💵Salary:10K+food and accomodation
Contact http://wa.me/919037652671
50. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B.Com+ Tally
Salary – 12000 (Starting )
Time – 9.00 am – 5.30 pm
Freshers/Experienced
Call : 8590959137
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Marketing Manager – നെ ആവശ്യമുണ്ട്
Male
Qualification – MBA
Salary – 20000 – 25000(Salary depends up on your experience
Time – 9.30am – 8.30pm
Age – Below 40
Food&Accomodation available
Minimum 1 Year experience in the field of Marketing Manager
Call : 8590959137
52. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് HR Manager -നെ ആവശ്യമുണ്ട്
Male
Qualification – MBA
Salary – 20000 – 25000(Salary depends up on your experience
Time – 9.30am – 8.30pm
Age – Below 40
Food&Accomodation available
Minimum 1 Year experience in the field of HR Manager
Call : 8590959137
53. തൊടുപുഴയിൽ ഉള്ള റെസ്റ്റോറന്റിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്
Male
Salary -Daily 600
Working Time -7.30 am to 6.30 pm/11 am to 10 am
Age Limit – 45 below
6 months experience must
Food and Accomodation availiable
Call : 8590959137
54. തിരുവനന്തപുരം ആനയറയിലുള്ള മറൈൻ ഫുഡ്‌ പ്രോഡക്റ്റ് കമ്പനിയിൽ താഴെ പറയുന്ന തൊഴിലാളികളെ ആവശ്യമുണ്ട്.
🏷️ ഡ്രൈവർ
🟠 പ്ലസ് 2 പാസ്സായ, സ്വന്തമായി 2/4 വീലറും ലൈസൻസ് ഉള്ള വ്യക്തികൾ (4 വീൽ മിനിമം )
🟠 3 വർഷത്തിൽ കുറയാതെ യുള്ള പരിശീലനം
🟠 ശമ്പളം 15000 പ്ലസ് അലവന്സസ്
🏷️ഡെലിവറി ഏജന്റ്
🟠 പ്ലസ് 2 പാസ്സായ, സ്വന്തമായി 2 വീലറും ലൈസൻസ് ഉള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
🟠ശമ്പളം 12000 പ്ലസ് അലവന്സസ്.
അപേക്ഷ അയക്കേണ്ട വിലാസം
farmour.career@gmail.com
ഫോൺ ::90487 27552
പരിസരവാസികൾക്ക് മുൻഗണന.
55. Car Care service center in Kannur looking for experienced Candidate
for the following position 1. Auto electrician(1)
2. Detailer – Car exterior and interior
polisher(1)
Salary: 22000rs
Contact Us 9496802327
കണ്ണൂർ
56. MFC fried Chicken Kanyakulangara Tvm
എന്ന റസ്റ്റോറന്റിലേക്ക് കാർ ഡ്രൈവിംഗ് അറിയാവുന്ന സെയിൽസ് girls നെ ആവശ്യം ഉണ്ട്
( Good looking girls in between 20-35 yr age limit )
Food & Accomodation available
Daily salary : 400/-
contact :: 8590598494
57. Urgent requirement
N.Ranga Rao & Sons Pvt Ltd
(Cycle Pure Agarbathies)
Is looking for experienced candidates in FMCG industry (for our Business Expansion)
Post – Sales Representative
Vacancy – 1 Male or Female
(two wheeler + valid licence is must)
1. Malappuram – HQ
(Preferable for nearest to Location)
For more details contact :
Call :
Udaykumar
9895188103
Ranjith
9947207260
9353109890
58. sales staff(Ladies)
📍location : Ernakulam, vazhakkala
Salary: 8000
Food and accommodation available
For more details
📲89218 35815
59. Urgent vacancy telling calling and receptionist females
Age 20-26
Contact number: 8921949958
60. 70 വയസ്സായ വൃദ്ധയെ പരിചരിക്കാൻ, (18 to 35) ലേഡിയെ ആവശ്യമുണ്ട്, good സാലറി വാട്സ്ആപ്പ് 7025304778
61. Office staff👩🏻‍💼8000above
Gender:Female
Freshers or experienced
Qualification:plus two or above
Salary:8000above
Age:below 35
Time:9:30am-5:30pm
Location:Ayyanthole
7306545205
62.AREAL GROUP OF COMPANY ലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
• MANAGER
• ASSISTANT MANAGER
• TRAINESS
• STORE KEEPER
• SALES EXECUTIVE
• OFFICE STAFF
• PACKING
7558968979
63.HIRING FOR TEAM DEPARTMENT / SALES OFFICER
Brand – ZUDIO
Location – kochi
Salary – 10-18k
Experienced candidate will have first preference
8097568542
64.company brand – ZUDIO
Position – cashier (male /female)
Salary – As per industry standard
8655610953
65. ഡ്രൈവർ
തിരുനെൽവേലിയിൽ നിന്ന് തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിലേക് സിമന്റ് ട്രാൻസ്‌പോർട് ചെയ്യുവാൻ TATA 12 ൽ ലോറി ഓടിച്ചു പരിചയമുള്ളവരെ അവശ്യമുണ്ട്.
9442272022
66. തിരുവനന്തപുരം
ഷോപ്പിലേക് ഓൺലൈൻ വർക്ക് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്.
8089025237
67. കായംകുളം
വനിതാ വ്യവസായ സംരംഭത്തിലേക് ഫീൽഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
PAN UNIT – ഐക്യ JUNCTION
9895301047
68.EDUPORT എന്ന സ്ഥാപനത്തിലേക് ഡാറ്റ എൻട്രി സ്പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്.
REQUIREMENT
• Good communication skill
• Excellent typing speed
• Good academics
QUALIFICATION
Graduate
9037530514
69. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപന ങ്ങളിലേക്ക്….
📍 Billing Staff
▫️Male/female
▫️+2/degree
▫️Basic computer knowlege
▫️fresher/experienced
▫️Salary=10K-12K
▫️Working time=8-5
9846 586 038
70. ചേളാരി ഭാഗത്തുള്ള tiles ഷോറൂമിലേക്ക്…

📍 Sales man
▫️Fresher/experienced
▫️Working time=9-6.30
▫️Salary for fresher =10k-12k+incentive
9061 037 125
71. നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, മഞ്ചേരി എന്നിവിട ങ്ങളിലെക്ക്
📍 Collection staff
▪️Male(8nos)
▪️2 wheeler
▪️working time=9-7
9846 586 038
72. അരീക്കോട്, കോട്ടക്കൽ ഭാഗത്തുള്ള വെഹിക്കിൾ ഷോറൂമുകളിലേക്ക് …..
📍 Receptionist
@areecode
▪️Female
▪️+2/degree
▪️Working time=9-5.30
📍 Two wheeler mechanic
@Kottakkal
▪️+2&diploma(mech)
▪️experienced
▪️working time=9-6
📍 Telecaller
@Kottakkal
▪️female
▪️+2
▪️working time=9-5
9846 586 038
73. പാലക്കാട്‌ ഭാഗത്തുള്ള വിതരണ സ്ഥാപനത്തിലേക്ക്….
📍 Manager
▪️Male
▪️Degree
▪️Age b/w 25-35
▪️working time=9-6
▪️Salary=25000
📍 Order staff
▪️Male
▪️+2
▪️2wheeler
▪️daily Wage=1000+TA
▪️Route =perinthalmanna area
📍 Salesman
▪️Fresher/experienced
▪️working time=9-6
▪️Salary=12k-15K
9846 586 038
74. കാലിക്കറ്റ്‌
Tea ഷോപ്പിലിക് ആളെ ആവിശ്യം ഉണ്ട്
contact 9061489048
75. Expansion Vacancy in Cipla Respiratory: Team Nebulisation
Post: TM
HQ : Cochin
Age: Less than 28
Qualification : Any graduate
Working Experience: minimum 1 year pharma experience.
Kelvin – ABM
+91 9820979148
75. ഫാർമസിസ്റ്റ്
മണപ്പള്ളിയിൽ ഉടൻ പ്രവർത്തനം തുടങ്ങുന്ന മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റ് ഒഴിവുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ:
📲 9995749553
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Back office executive 👩🏻‍💼12000above
Gender:Female
Freshers or experienced
Qualification:Degree
Salary:12000above
Age:below 35
Time:9:00am-6:00pm
Location:Thrissur
7306545205
77. Call center executive👩🏻‍💼11000above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:11000above+incentive
Age:below 35
Time:9:00am-6:00pm
Location:Thalore
7306545205
78. Driver 🧑🏻‍💼11000+incentive+overtime
Gender:male
Freshers or experienced
Qualification:SSLC or above
Salary:11000+incentive+overtime
Age:below 35
Time:9:00am-6:00pm
Location:Thalore
7306545205
79. Management Trainees🧑🏻‍💼11000+incentive+overtime
Gender:male
Freshers or experienced
Qualification:B.Tech(Automobile/Mechanical)
Salary:11000+incentive+overtime
Age:below 35
Time:9:00am-6:00pm
Location:Aluva
7306545205
80. For jewellery
Telecalling👩🏻‍💼 18000above+incentive
Gender:Female
1 years experienced in jewellery field
Qualification:Plus two or above
Salary:18000above+incentive
Age:below 35
Time:9:30am-6:00pm
Location:Thrissur
7306545205
81. Marketting executive 🧑🏻‍💼20000above+incentive
For jewellery
Gender:male
1 years experienced in jewellery field
Qualification:Plus two or above
Salary:20000above+incentive
Age:below 35
Time:9:30am-6:00pm
Two wheeler with license must
Location:Thrissur

7306545205
82. എടവണ്ണപ്പാറ , വാഴക്കാട്
കൂൾ ബാറിലേക് സപ്ലയർ നെ ആവശ്യമുണ്ട്.
9847148612
83. മലപ്പുറം
പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
9744890173
84.FRIED CHICKEN ( LEAVE VACANCY)
DAILY SALARY -1000
തിരുവനന്തപുരം , കൊല്ലം ഭാഗത്തുള്ളവർ വിളിക്കുക.
8714326440
85. ആലുവ
തോട്ടുമുഖം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മന്തി helpar , ബിരിയാണി helpar , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9995472094
86. കാസർഗോഡ്
രാജ പുരം പ്രവർത്തിക്കുന്ന കഫേയിലേക് ഷവർമയും ആൽഫാമും ഒന്നിച്ചു ചെയ്യുന്ന ഒരാളെ ആവശ്യമുണ്ട്.
7560922854
87. എറണാകുളം
കാക്കനാടുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് ഒരു സിവിൽ എഞ്ചിനീയർ നെ ആവശ്യമുണ്ട്.
8078420477
88. തിരുവനന്തപുരം
വീട്ടിൽ താമസിച്ചു വീട്ടുജോലിയും 2 കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനും 35 വയസിനുമേൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
7012534155
89. . തിരുവനന്തപുരം
പട്ടത്തുള്ള റിട്ടയേഡ് ഉദ്യോഗസ്ഥരുടെ വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യമുണ്ട്.
പ്രായം 35 -50
Salary -18000
9074821364
90. ബാംഗ്ലൂരിൽ ജോലി ഒഴിവുകൾ
കമ്പ്യൂട്ടർ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
Qualification- Hardware & networking Fresher/ experienced
TM REDGEAR COMPUTERS XPRESS @TECHNOLOGY
9895975282
GULF JOBS
91. URGENT HIRING
We are looking for “Procurement Coordinator”
LOCATION: DUBAI
FM experience is must.
Please drop your CV at joinus@deyaarfm.ae
92. ഉടനെ ആവശ്യമുണ്ട്
URGENT
WAITER VACANCY(ARABIC CAFETERIA)
CONTACT: 0564731757
👉🏻പണമിടപാട് നടത്തരുത്
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ BEATS MEDICAL EQUIPMENT ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ ⭕️
▪️ACCOUNTANT
▪️SALES EXECUTIVE
👉താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to hrbeatsmed@gmail.com – Beats Medical Group Job
94. ഉടനെ ആവശ്യമുണ്ട്
LOCATION. ; Sharjah
Aluminum Fabricator / installation
Company name – Al habib aluminum and glass sharjah industrial area 15
Minimum 2 year experience in U.A.E
Only those in the UAE should be contacted ( Only by whatsapp)
Whatsapp +971 50 318 5287
Mail – alhabibllcsharjah@gmail.com
95.Company basedout in Jumeriah Lake Towers looking for following :Dubai
• Accountant
• Documentation controller
Send cv- info@focusnvision.net
96.WANTED
• PLANNING ENGINEER
• DOCUMENTATION CONTROLLER
SEND CV- hr@carawanmep.com
UAE experience is a must
97.WE ARE HIRING
• AC TECHNICIAN
• WASHING MACHINE MECHANIC
• REFRIGERATOR TECHNICIAN
WHATS APP – +971 56 575 3154
98. .WE ARE HIRING
SENIOR MULTI – TECHNICIAN
With valid UAE manual vehicle driving license
Send CV to – jobs@khidmah.com
99.Location – Sharjah
ALUMINIUM FABRICATOR / INSTALLATION
COMPANY NAME – AL HABIB ALUMINIUM AND GLASS
• MINIMUM 2 YEAR EXPERIENCE IN UAE
ONLY THOSE IND THE UAE SHOULD BE CONTACTED (only by whats app)
Whats app – +971503185287
Email- alhabibllcsharjah@gmail.com
100.WE ARE HIRING
SOFTWARE ENGINEER
(required experience – 5-7 years)
H.R @ALSAKBCOMPUTER.COM
Whats app – +971 52 258 9553

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.