Indian /Gulf jobs live on 15.06.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ മദർ ആനിമേറ്റർ റിക്രൂട്ട്‌മെന്റ് 2023
കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് (കെ-ഡിസ്‌സി) വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) കെ-ഡിസ്‌കിന്റെ മഞ്ചാടി, മഴവില്ലു പ്രോജക്ടുകളിൽ അസോസിയേറ്റ് ചെയ്യപ്പെടുന്ന മദർ ആനിമേറ്റർ തസ്തികകളിലേക്ക് യോഗ്യതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനം.
• വകുപ്പ് -കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിഎസ്‌സി)
• പോസ്റ്റിന്റെ പേര് -അമ്മ ആനിമേറ്റർമാർ
• ടൈപ്പ് ചെയ്യുക കരാർ അടിസ്ഥാനം.
• ശമ്പളത്തിന്റെ സ്കെയിൽ 1-2500
• ഒഴിവുകൾ 38
• മോഡ് പ്രയോഗിക്കുക -ഓൺലൈൻ
🔺മദർ ആനിമേറ്റേഴ്സ് – മഞ്ചാടി പദ്ധതി
ഒഴിവ് – 26
യോഗ്യത: ബി.എസ്‌സി. മാത്തമാറ്റിക്സ് (മുൻഗണന) / ഏതെങ്കിലും സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി: – 40 വയസ്സ്.
ശമ്പളം: രൂപ. 12,500/-പ്രതിമാസം.
🔺മദർ ആനിമേറ്റർ – മഴവില്ലു പദ്ധതി
ഒഴിവ് – 12
യോഗ്യത: ഏതെങ്കിലും സയൻസ് ബിരുദം/തത്തുല്യം
പ്രായപരിധി: – 40 വയസ്സ്
ശമ്പളം :- രൂപ. 12,500/-പ്രതിമാസം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
APPLY NOW-
Starting date for receiving application : June 07, 2023, 10:00 AM.
Last date of receiving application : June 16, 2023, 05:00 PM.
2. കസ്റ്റംസ് വകുപ്പിൽ വിവിധ ജോലി ഒഴിവുകൾ
ഹൽവായ് കം കുക്ക്
ഒഴിവ്: 1 (SC)
യോഗ്യത & പരിചയം 1. പത്താം ക്ലാസ് കൂടെ കാറ്ററിംഗിൽ സർട്ടിഫിക്കറ്റ്/
ഡിപ്ലോമ
2. 2 വർഷത്തെ പരിചയം 3. ട്രേഡ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും
ശമ്പളം: 21,700 – 69,100 രൂപ.
🔺ക്ലർക്ക് ഒഴിവ്: 1
യോഗ്യത: 1. പ്ലസ് ടു കോമേഴ്സ്/ തത്തുല്യം 2. ടൈപ്പിംഗ് സ്പീഡ്വ്( കംപ്യൂട്ടറിൽ 35 wpm ഇംഗ്ലീഷ്/ 30 wpm ഹിന്ദി)
ശമ്പളം: 19,900 – 63,200 രൂപ.
🔺കാന്റീൻ അറ്റൻഡന്റ് ഒഴിവ്: 8
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/
തത്തുല്യം ശമ്പളം: 18,000 – 56,900 രൂപ
പ്രായം: 18 – 25 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജൂൺ 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് – https://bit.ly/3CnYoZJ
WEBSITE – https://chennaicustoms.gov.in/
3. കെഎസ്ആർടിസിയിൽ ഡ്രൈവർ കണ്ടക്ടർ ഒഴിവിലേക്ക് പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം
🔺ഡ്രൈവർ യോഗ്യത.
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.മുപ്പതിൽ ( 30) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
🔺കണ്ടക്ടർ യോഗ്യത.
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി യിരിക്കണം .അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10 -ാം ക്ലാസ് പാസ്സായിരിക്കണം .അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
🔺പ്രായപരിധി
ഡ്രൈവർ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ .കണ്ടക്ടർ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.
അപേക്ഷിക്കേണ്ട വിധം
അപേക്ഷയോടൊപ്പം ലൈസൻസ് , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം , വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 17 / 06 / 2022 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.kcmd.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
4. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
5. പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ്
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയന്റനൻസ് പദ്ധതി നടപ്പാക്കുന്നതിനായി പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.socialsecuritymission.gov.in.
6. തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
7. ട്രേഡ്സ്മാന്‍ തസ്തികയില്‍ അഭിമുഖം നടത്തുന്നു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി/ഐ.റ്റി.ഐ/വി.എച്ച്.എസ്.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15 രാവിലെ 10ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712360391, www.cpt.ac.in
8. ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കിഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എം. ബി. ബി.എസ്. ബിരുദവും ടി സി എം സി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ
cru.czims@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0484 2391018
9. പാലക്കാട് ജില്ലയിലെ പിരായിരി ഗ്രാമപഞ്ചായത്തിൽ, വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡാറ്റ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂൺ 15ന് രാവിലെ 11ന് പിരായിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0491 250 81 80
10. കാസർഗോഡ് ജില്ലയിൽ നിരവധി തൊഴിൽ അവസരങ്ങൾ
🔰മൊഗ്രാൽ പുത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ട്ടൈം കന്നഡ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎസ്സുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ജൂൺ 16ന് വെള്ളിയാഴ്ച്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് എത്തണം.
Phone :9809794930, 9400006496
വാക്ക് ഇൻ ഇന്റർവ്യൂ
11. അധ്യാപക ഒഴിവ്
മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ടെക്നിക് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. ബിരുദം, ബി.എഡ് അടിസ്ഥാന യോഗ്യത. അഭിമുഖം ജൂൺ 19ന് രാവിലെ 11ന്.
📲 9809794930, 9400006496
12. വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള സോഷ്യൽ സയൻസ്, നാച്ച്വറൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ (എച്ച്.എസ്.ടി), സ്പെഷ്യൽ ടീച്ചർ, മ്യൂസിക് തസ്തികകളിൽ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16ന് രാവിലെ 9.30ന് കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 04994256162.
മറ്റു ജോലി ഒഴിവുകൾ
13. Multiple Job Vacancies In Luxon Tata
LUXON TATA HIRING
TATA MOTORS Connecting Aspirations in Manpower Opportunities (Sales)
• Sales Executives
• Team Leader Sales
• Finance/insurance Executive
• Accessories Executives
• Back office/Front office Executives
• Used Car Executives /Evaluator
For more details call 7593050568, 7593050525
Ernakulam
14. മലപ്പുറം,കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് പാർസലോട് കൂടിയ സൂപ്പർമാർക്കറ്റിലേക്ക്
🤝🤝🤝🤝🤝🤝
* ബില്ലിംഗ് സ്റ്റാഫ്
* ഡ്രൈവിംഗ് അറിയാവുന്ന ഡെലിവറി ബോയ്
* സെയിൽസ് മാൻ,
എന്നിവരെ ആവശ്യമുണ്ട്…
Contact no:9745401452
15. Urgent പ്രമുഖ ഇന്റർലോക്ക് കമ്പനിയിൽ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജറായി പ്ലസ് 2
അല്ലങ്കിൽ ഡിഗ്രി കഴിഞ്ഞവരെ (male) ആവശ്യമുണ്ട്. @പരപ്പനങ്ങാടി
ശമ്പളം : 13000 to 15000
Please contact: 996 1861 615
16. Urgent Hiring
എറണാകുളതെ പ്രമുഖ സ്റ്റാർ ഹോട്ടൽ ആയ യുവരാണി റെസിഡൻസി ലേക്ക് maintanae technition നെ ആവശ്യം ഉണ്ട്.
താമസവും ഭക്ഷണവും കമ്പനി തരുന്നതായിരിക്കു.
സാലറി 14000 മുതൽ 17000 വരെ ഉണ്ടായിരിക്കുന്നതാണ്.
വിളിക്കുക :: 89 43 856 946
17. ജോലി ഒഴിവ്
കോഴിക്കോട് ആസ്ഥാനമായുള്ള കേരളത്തിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിക്ക് ആവശ്യമായ സിവിൽ എഞ്ചിനീയർ.
■ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ ഡിപ്ലോമ.
■ പരിചയം: ബഹുനില കെട്ടിട പദ്ധതികളിൽ 20+ വർഷത്തെ പരിചയം.
മുഴുവൻ പ്രോജക്റ്റും ടീമും കൈകാര്യം ചെയ്യാൻ കഴിവുള്ള.
ശമ്പളം:. 40,000+ ((Negotiable, depends on experience and performance) Food and Accommodation Available.
കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറുള്ളവർ ദയവായി നിങ്ങളുടെ റെസ്യൂം ഷെയർ ചെയ്യുക
pmkcpl.tvpm@gmail.comഅല്ലെങ്കിൽ WhatsApp 9995 668 335
18. ആവശ്യമുണ്ട് തിരുവനന്തപുരം
വെള്ളയമ്പലം IDFC ബാങ്കിലേക്ക് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി 15000+PF +ESI ഡ്യൂട്ടി 24 മണിക്കൂർ. – 10 ദിവസം
24 മണിക്കൂർ കഴിഞ്ഞാൽ 2 ദിവസം ലീവ് വയസ്:45 വരെ യോഗ്യത :SSLC+(തിരുവനന്തപുരം താമസിക്കുന്നവർ മാത്രം)
ഫോൺ ::കോഡ് + 2421 543
19. എറണാകുളം
ചെറുകടികൾ ചെയ്യുന്ന ആളെ ആവശ്യമുണ്ട് . താമസം, ഭക്ഷണം ലഭ്യമാണ് .
Call-88 48 991 718 munelo/KOLENCHERY
20. ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട്.
സ്ഥലം തലയോലപ്പറമ്പ് ആവശ്യമുള്ളവർ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഡെയിലി ശമ്പളമുണ്ട് താമസ സൗകര്യം ഉണ്ട്.
CONTACT:: 956 728 34 38
21. എറണാകുളം പള്ളിക്കര ഒരു പൊറോട്ടക്കാരനെയും ഒരു ബേക്കറി സ്റ്റാഫിനെ ആവശ്യമുണ്ട്. CONTACT:: 94 468 23 502
22. എറണാകുളത്ത് പുതുതായി തുറക്കുന്ന ഹോട്ടലിനായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
must passed Hotel management and more then 5 years experience in star hotels.
Send cv to servicesstarhospitality@gmail.com
23.j OB VACANCY
തിരുവനന്തപുരം, പുളിയറക്കോണതുള്ള ഓഫീസിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെയും സൂപ്പർവൈസറിനെയും ആവശ്യമുണ്ട്.
Security guards, 08 hrs duty Salary 14,500+ pf & esi with yearly 21 ലീവ് (20 vacancy)
Supervisors 16,000 + pf & esi (03 vacancy)
8 hr duty CONTACT:: 72 93 502 905
24. .സെക്യൂരിറ്റി ഗാർഡ്സ്-സ്ഥിര നിയമനം.
ശമ്പളം:- 17000+അക്കമൊഡേഷൻ +കിച്ചൻ ഫെസിലിറ്റി. കോയമ്പത്തൂർ-ലക്ഷ്മി മിൽസിനടുത്ത് ഹൈപ്പർ മാർക്കറ്റ്. പ്രായം :19-48
9446 167 467, 887 094 7398
കൺസൾട്ടൻസിയല്ല
25. എറണാകുളം ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക് 10 സെക്യൂരിറ്റി ഗാർഡുകളെ ഉടൻ ആവശ്യമുണ്ട്.
ഡ്യൂട്ടി ഹോസ്പിറ്റലിന്റെ അകത്തായിരിക്കും.
Duty Time: 12 Hrs
Salary: 14000+ESI PF
താമസസൗകര്യ ഉണ്ടായിരിക്കുന്നതാണ്.
Mobile: 735 644 4483
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. CNC/ ഡിജിറ്റൽ പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ. കോറൽ ഡ്രോ സോഫ്‌റ്റ്‌വെയറിന്റെ ശബ്ദ പരിജ്ഞാനം നിർബന്ധമാണ്. ശമ്പളം ചർച്ച ചെയ്യാം.
ബന്ധപ്പെടുക: 75108 78266.
27. ഫറൂക്ക് ഹോസ്പിറ്റൽ
മണക്കാട്, തിരുവനന്തപുരം, ലാബ് ടെക്നീഷ്യൻ (17000/-), ജൂനിയർ ഫാർമസിസ്റ്റ് (12000/-),
പീഡിയാട്രിക് നഴ്‌സുമാർ (25000/-),
ബന്ധപ്പെടുക: 93493 50469
28. എറണാകുളം ജില്ലയിൽ 12 പശുക്കളെ പരിപാലിക്കുകയും കൈകൊണ്ടും, മെഷീൻക്കൊണ്ടും കറക്കുവാൻ പരിചയമുള്ള Two Wheeler അറിയാവുന്ന ആളെ ആവശ്യമുണ്ട്.
CONTACT: 98 470 456 78
29. ആറ്റിങ്ങലിലെ പ്രമുഖ കമ്പനിയിലേക്ക മാർക്കറ്റിങ് മാനേജരെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:- 999 53 909 99
30. തയ്യൽക്കാർ
ചാലക്കുടിയിലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
95678 70322, 94475 19099.
താമസ സൗകര്യമുണ്ട്.
31. ട്രെസ്സ് വർക്കേഴ്സിനെ
(ഓടിന്റെ ഫ്രെയിം വർക്ക് പർഗോള) ആവശ്യമുണ്ട്.
സ്ഥലം : ഇരിങ്ങാലക്കുട
ബന്ധപ്പെടുക::- 702 58 65 015
32. പെരിന്തൽമണ്ണ ഭാഗത്തുള്ള retail footware സ്ഥാപനത്തിലേക്ക്…
🔸 Sales supervisor
▪️Male
▪️Experienced
▪️Salary =15k-20k
Call📞 : 9061037125 , 9846586038
33. തിരൂരങ്ങാടി- തലപ്പാറ ഭാഗത്തുള്ള trading കമ്പനിയിലേക്ക്...
🔸 Accountant
▪️Male
▪️Fresher/experienced
▪️Degree +Tally
▪️Working time=9-7.30
Call📞 : 9846586038 , 9061037125
34. മേൽമുറി ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
🔸 Accountant
▪️Male
▪️Experienced
▪️Salary=12k&above
Call📞 : 9061037125 , 9846586038
35. പെരിന്തൽമണ്ണ ഭാഗത്തുള്ള electronics സ്ഥാപനത്തിലേക്ക്….
🔸 Office staff
▪️Female
Call📞 : 9061037125 , 9846586038
36. പെരിന്തൽമണ്ണ ഭാഗത്തുള്ള retail footware സ്ഥാപനത്തിലേക്ക്…
🔸 Sales supervisor
▪️Male
▪️Experienced
▪️Salary =15k-20k
Call📞 : 9061037125 , 9846586038
37. തിരൂരങ്ങാടി- തലപ്പാറ ഭാഗത്തുള്ള trading കമ്പനിയിലേക്ക്…
🔸 Accountant
▪️Male
▪️Fresher/experienced
▪️Degree +Tally
▪️Working time=9-7.30
Call📞 : 9846586038 , 9061037125
38. മേൽമുറി ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
🔸 Accountant
▪️Male
▪️Experienced
▪️Salary=12k&above
Call📞 : 9061037125 , 9846586038
39. പെരിന്തൽമണ്ണ ഭാഗത്തുള്ള electronics സ്ഥാപനത്തിലേക്ക്….
🔸 Office staff
▪️Female
▪️ experienced
▪️+2/above
▪️Salary, as per interview
Call📞 : 9846586038 , 9061037125
40. കോട്ടക്കൽ ഭാഗത്തുള്ള educational institute ലേക്ക്…
🔸 Accountant
▪️Female
▪️Bcom+Tally
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038__
41. നിലമ്പൂർ ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക് …
🔸 Sales executive
▪️Male
▪️Fresher/experienced
▪️Working time=9-7
▫️Provide food+accommodation
Call📞 : 9846586038 , 9061037125
42. തിരൂർ ഭാഗത്തുള്ള service സ്ഥാപനത്തിലേക്ക്…
🔸 HR assistant
▪️Male
▪️Degree
▪️Working time=9-6
▪️Computer knowledge required
▪️Salary, as per interview
Call📞 : 9061037125 , 9846586038
43. ഒഴിവുകൾ സുവർണ്ണാവസരം
LIFE CARE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 8,10th,+2( BOYS AND GIRLS) പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 35 ഒഴിവുകൾ മുൻപരിചയം ആവിശൃമില്ലാ
Age: 18 to 30
Salary:15000 to 21000
FOOD AND ACCOMMODATION FREE
9349689500
6238549313
44. തൃശൂർ ഒരു കഫേയിലേക്ക് അത്യാവശ്യം ജ്യൂസ് ഐറ്റംസ് ഉണ്ടാക്കാൻ അറിയാവുന്ന ഒരു വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്
👉🏻 നല്ല സാലറി
👉🏻 റൂം & ഫുഡ് ഫ്രീ
📲 8156899020
45. JOB VACANCY
MARKETING EXECUTIVES
👉🏻Good communication skills & Marketing Ability
👉🏻 Location: kasargod, kannur
👉🏻 Salary:10,000-15,000
For More Info:
https://wa.me/918848906011
46. തേവലക്കരയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ PSC സ്ഥാപനത്തിലേക്ക് PSC പരിജ്ഞാനം ഉള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
Post – Content Mangaer & Malayalam, English Typing
📲 892126593
47. Urgent Requirement (Immediate joiners)
Position- Sales officer ( on role)
MEGHA FRUIT PROCESSING PVT LTD
(Beverage and Snacks division)
Products- juices & snacks
*MALAPPURAM DISTRICT *
Vacancy 1
Area-Wandoor, Nilambur area
Freshers can apply
Job Profile :
Responsible for primary &secondary sales,distribution handling
Salary 15k+TADA+ESI+PF+incentives
For details contact 9656045844
48. കിച്ചൂസ് സൂപ്പർ മാർക്കറ്റിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary 10000
മാമൂട് പത്തനംതിട്ട
Contact : 9605701598
49. KCO യിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary : 18000-32000
Contact : 8891182352
50. ഇടുക്കി ജില്ലയിൽ അടിമാലിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പരിചയ സമ്പന്നരായ വെയ്റ്റേഴ്സിനെ ആവശ്യമുണ്ട്
ഭക്ഷണം, താമസം സൗകര്യം
Contact : 9846007236
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Mangement Trainee🧑🏻💼11000above+incentive+overtime
Gender:Male
Freshers or Experienced
Qualification:B.Tech
Age:below 30
Salary :11000 above+incentive+overtime
Time : 9:00 am -6:00pm
Location:Thrithallur, Aluva
7306545205
52. Data entry office work🧑🏻💼11000above+incentive+overtime
Gender:Male
Freshers or Experienced
Qualification:B.Tech(Automobile/Mechanical)
Age:below 30
Salary :11000 above+incentive+overtime
Time : 9:00 am -6:00pm
Location:Thalore
7306545205
53.Insurance collection executive 🧑🏻💼11000above+incentive+overtime
Gender:Male
Freshers or Experienced
Qualification:SSLC or above
Age:below 40
Salary :11000 above+incentive+overtime
Two wheeler with license must
Time : 9:00 am -6:00pm
Location:Chalakudy
7306545205
54. Accountant👩🏻💼10000above
Gender:Female
Freshers or Experienced
Qualification:Degree+Tally
Age:below 35
Salary :10000 above
Time : 9:30am -5:30pm
Location:Westfort
7306545205
55. കേരളത്തിലെ പ്രമുഖ കറി പൗഡർ കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു
TSM (5 years experience)
————————————————-
1. കൊല്ലം
2. പത്തനംതിട്ട
3. ഇടുക്കി
TSI
———————————————
Muvattupuzha, ernakulam area
Contact no – 8891055464
56. അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ പട്ടികജാതി വികസന ഓഫീസുകളിൽ പ്രമോട്ടർ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ല സ്‌ടു /തതുല്യം. പ്രായപരിധി. 18 നും 40 നും ഇടയിൽ. അവസാന തീയതി ജൂൺ 20 ന് വൈകിട്ട് 5 ന് ഫോൺ -04994 256162.
57. കിച്ചൂസ് സൂപ്പർ മാർക്കറ്റിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary 10000
മാമൂട് പത്തനംതിട്ട
Contact : 9605701598
58. ഇടുക്കി ജില്ലയിൽ അടിമാലിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പരിചയ സമ്പന്നരായ വെയ്റ്റേഴ്സിനെ ആവശ്യമുണ്ട്
ഭക്ഷണം, താമസം സൗകര്യം
Contact : 9846007236
59. ആവശ്യമുണ്ട് 14-06-2023)
മലപ്പുറം ജില്ലയിലെ രാമപുരത്ത് പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലേക്ക് ഫോട്ടോഗ്രാഫറെ ആവശ്യമുണ്ട്.
ഫോട്ടോഷോപ്പ് അറിഞ്ഞിരിക്കണം
ഭക്ഷണവും താമസവും നൽകുന്നതാണ്..
ബന്ധപ്പെടുക: 9249825080
60. ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ താത്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് കോളജിലെത്തണം.
ഫോൺ: 0471 2300484.
61. അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹായര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്സ് (നീനിയര്‍), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയര്‍) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 15 (വ്യാഴം) രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2771999
62. ഗസ്റ്റ് ലക്ചറര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് മീനങ്ങാടിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.
63. അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16. കൂടുതല്‍ വിവരങ്ങള്‍ 8589009577,8589009377 എന്നീ ഫോണ്‍ നമ്പറുകളിലും ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.
64.മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
♦️ Sales executive
▪️male
▪️ +2
▪️fresher/experienced
Call 📱 :9061037125
📱: 9846586038
65. Receptionist
▪️female
▪️degree
▪️fresher/experienced
Call 📱 :9061037125
📱: 9846586038
66. വള്ളുവമ്പ്രം ഭാഗത്തേക്ക്
♦️ Billing staff
▪️male
▪️tally
▪️fresher
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 :9061037125
📱: 9846586038
67. നിലമ്പൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔹 Administration
▪️Female
▪️+2/above
▪️Fresher/experienced
▪️Basic computer knowledge
▪️Working time=9-5
Call📞 : 9061037125 , 9846586038
68. കോട്ടക്കൽ ഭാഗത്തുള്ള interior കമ്പനിയിലേക്ക്…
🔹 Accountant
▪️Female
▪️Degree+Tally
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
69. മഞ്ചേരി, നെല്ലിപ്പറമ്പ് ഭാഗത്തുള്ള distributiom സ്ഥാപനത്തിലേക്ക്…
🔹 Accountant
▪️Female
▪️Fresher/experienced
▪️+2/degree+Tally
▪️Salary, as per interview
Call📞 : 9061037125 , 9846586038
70. പാലക്കാട് ഭാഗത്തുള്ള travel agency യിലേക്ക്…
🔹 Office staff
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9. 30-5.30
▪️Salary=10k-12k
Call📞 : 9846586038 , 9061037125
71. മലപ്പുറം ഭാഗത്തുള്ള textails ഷോപ്പിലേക്ക്…
🔹 Sales staff
▪️Male/female
▪️Experienced
▪️Working time=12 hrs
▪️Salary, as per interview
Call📞 : 9061037125 , 9846586038
72. യൂട്യൂബ് അവതരികയാകാൻ തയ്യാറുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്..
▪️ location : Malappuram
താല്പര്യമുള്ളവർ resume അയക്കുക
7012580824
73. Elite Group
Herbal product സെക്ഷനിലേക്ക് വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു വിദ്യാഭ്യാസ യോഗ്യത
SSLC, +2, യുവാക്കൾക്ക് അവസരം Age: 35 below
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 14000 – 23000
Contact : 8075595296
9539442515
74. എറണാകുളം ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്
Age 35–58
12 മണിക്കൂർ ഡ്യൂട്ടി
ശമ്പളം –15000/-+
ഓവർടൈം
താമസം + ഭക്ഷണ സൗകര്യം
8301930855
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
75. കാക്കനാട് പ്രവർത്തിക്കുന്ന പ്രീമിയം റിട്ടയർമെന്റ് ഹോമിലേക്ക് ഹെൽത്ത് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
Qualification : SSLC, Plus Two, GDA , ANM etc.
വിളിക്കേണ്ട നമ്പർ : 7592855099
വിളിക്കേണ്ട സമയം : 9 am മുതൽ 5 pm
76. We Are LOOKING FOR OFFICE ADMINISTRATOR FOR OUR OFFICE
(FEMALE)
LOCATION: ERNAKULAM VYTILA
AGE LIMIT:35
WILLING TO TRAVEL..
LANGUAGE:HINDI.ENGLISH.TAMIL
SALARY BEST IN INDUSTRY
URGENT REQUIREMENT…
CONTACT :7012979358
77. Office staff
Kalamassery (ekm)
Graduate
Freshers can also apply
Male/ female
Age: 18-35
Salary : 11k
Time: 10am to 5.30 pm
Languages: Malayalam, English, hindi
Wtsp :7907872660
78. Vacancy as Hotel Receptionist near Airport(EKM).Males only.15000+food+ accommodation.Whatsapp CV to 7306337737.
79. എറണാകുളം
LG കമ്പനി സർവിസ് സെന്ററിലേക്കു താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ക്ഷണിക്കുന്നു
1~Team Leader(supervisor)… ചുരുങ്ങിയത് 4/5 വർഷം പരിചയംഉണ്ടായിരിക്കണം , കമ്പ്യൂട്ടർ പരിചയം നിർബന്ധം (salry~20000+ incentive)
2~സർവീസ് എഞ്ചിനീയർ/ടെക്നിഷ്യൻ … മിനിമം ഒരുവർഷം എങ്കിലും പ്രവർത്തി പരിചയം ( salary..20000+incentv)
3~trainees…(13000+incentive )
താല്പര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക #ph; 90726 36632, 9072636781
80. പോപ്പുലർ വെഹിക്കിൾസ് മാരുതി ട്രൂ വാല്യൂ ലേക്ക് Car Evaluator, Sales Executive എന്നീ പോസ്റ്റുകളിൽ 32 വയസ്സിൽ താഴെ പ്രായമുള്ള 4 wheeler ഡ്രൈവിംഗ് നന്നായി അറിയാവുന്നതുമായ ITI/Diploma/B.E (Mechanical/Automobile) ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്
7356853334.
81. Urgent hiring for Muthoot Microfin Call Centre (Only Female’s) .
Vaccancy Available – Malayalam 20 Nos, Tamil 10 Nos & Kannada 5 nos. Salary upto 18,000 rs. + Incentive’s .
Location – Edappaly near lulu mall , ernakulam.
Pls Call – 7356968021
82. Urgent Vacancy
Location: Elamakkara, Ernakulam
Manufacturing unit of Incinerator s
#Technical Assistant / Helper #
Qualification: +2
Male Candidate
# Admin Cum CRE.
Qualification: Degree / Diploma
Female Candidates
# Business Development Officers
Male / Female
2_3 years experience in sales.
# Accounts Assistant
Bcom. Tally
Female Candidates
2_3years experience
Contact number: 8129181447
Email id : mailtovomera@gmail.com
82. കടവന്ത്ര
ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Male)
ശമ്പളം 13000/- plus incentive.
Known in Computer Knowledge. സമയം.9 to 6 pm.
9846710707
83. Flipkart വെയർ ഹൗസില്ലേക്ക് പാക്കിങ്, പിക്കിങ്, സ്കാനിംഗ് സെക്ഷനില്ലേക്ക് അവസരം.
സാലറി – 13500+esi/pf
Location – പറവൂർ
age – 18-32
ഫുഡ് ഫെസിലിറ്റി
(In working tym)
ROOM DEPOSIT 2000
Contact -8848761477
84. എറണാകുളം
പള്ളിക്കര അമ്പലംപടി ഒരു പൊറോട്ടക്കാരനെയും ഒരു ബേക്കറി സപ്ലൈ ആവശ്യമുണ്ട്
9446823502
85. തിരുവനന്തപുരം ഫാമിലി റെസ്റ്റോറന്റ് ലേക്ക് ജൂസ് മേക്കർ -1
അത്യാവശ്യം
സാലറി :-800
ആഹാരം
താമസസൗകര്യം
Cont :-9995100538
9995195953
86. ബേക്കറി, റെസ്റ്റോറൻ്റ്
( ഷവർമ, അൽഫഹം, ചിക്കൻ പൊള്ളിച്ചത്, ചൈനീസ് ഫുഡ്, ബിരിയാണി ) എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
സ്ഥലം മഞ്ചേരി ,മലപ്പുറം dst താൽപ്പര്യമുള്ളവർ ബന്ധപ്പെടുക9895343708. ‘8921322428
87. Emergency vacancy🚫
Kichen nikkala work&helper
Good fecility room
good salary 💸💴
Food&accomadation
Calicut distric court
Mob.9895343454
88. പൊറോട്ട മാസ്റ്റർ ആവശ്യമുണ്ട്
കോട്ടയം ജില്ലയിൽ മുണ്ടക്കയം
ഫോൺ 8086111446
89. Urgently need porotta master in തിരുവനന്തപുരം
Daily salary 900/-
Food and accommodation
Call 8848254970
90. സപ്ലെയർ വേക്കൻസി
കോഴിക്കോട്
മാസശമ്പളം 15,000
താല്പര്യമുള്ളവർ വാട്സാപ്പിൽ മെസ്സേജ് അയക്കുക
9349103233
GULF JOBS
91. GENERAL ACCOUNTANT
Experience: 3-5 Years (F&B Experience will be an added advantage) Will be responsible for maintaining accurate financial records, performing reconciliations, and Financial reporting.
Industry: Food and Beverage
Expected Salary: 4500- 5500
Location: Alin, Abu Dhabi.
Send your CV: hr@telegraphcafe.ae or 0504734558.
92. ഉടനെ ആവശ്യമുണ്ട്
Reusturant job vacancy
Porotta maker -2
Charcoal maker-1
Sandwiche maker-2
Food maker(pandari)-1
Delivery boy-2
Uae ullavark mungaan
More ditailes watsp or call
Mob 0563906593
93. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ഓറഞ്ച് ഹോസ്പിറ്റലിൽ ജോലി അവസരം
• Company Name- Orange Hospitality Limited
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻താമസം, ഭക്ഷണം, സൗജന്യം /താല്പര്യമുള്ളവർ cv മെയിൽ ചെയ്യുക
1) Waiter
2) Head Waiter
4) Hostess
5) Reservation Agent
Send cv to CAREERS.UAE@OH.CO.UK – Orange Hospitality Limited Job
94. Reusturant job vacancy
Porotta maker -2
Charcoal maker-1
Sandwiche maker-2
Food maker(pandari)-1
Delivery boy-2
Uae ullavark mungaan
More ditailes watsp or call
Mob 0563906593
95. Male Sales Executives requirement for Credit cards ( Field sales ).
Location: Dubai
Salary: Upto AED 4,000- + Incentives
Experience: 1-2 years experience in Sales ( Mandate ) in any industry.
Must be available in UAE.
Interested candidates please share resume’ on
+971503562232 ( Whatsapp ).
96. ഉടനെ ആവശ്യമുണ്ട്
‼️ Need female accountant ‼️ Emergency vaccancie ‼️
Nafhat alward general trading llc
Office number M 08
Kia building
Near oasis mall
Post : Accountant
Salary: 2000 to 2500
Time : 8.30 to 5.30
PLZ SENT UR CV
055 4767382
97. ഫെല്ല ഹോസ്പിറ്റലിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉🏻ഹോട്ടൽ മേഖലയിലാണ് ഒഴിവുകൾ /മൊത്തം 2 കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies in Falla Group
– Runner
– Steward
Send cv to careers.falla@gmail.com – Falla Group Job
98. ദുബായിൽ തൊഴിൽ അവസരങ്ങൾ
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം
⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
⭕️APPLY NOW⭕️
99. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
👉🏻ജൂൺ 17ൻ രാവിലെ 11 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഇന്റർവ്യൂ / ഫ്രഷേഴ്സിനും അവസരം
Available Vacancies in HK Gourmet
• Sales Executive Senior -Min Exp 4 yrs
• Sales Executive -Min Exp 2-3 yrs
• Tele Sales Executive -Min Exp 1-2 yrs
• Van Sales Executive -Min Exp 3-4 yrs
• Sales Coordinator- Freshers
Food Industry Experience Required
LOCATION
Hamid & Kumar Enterprises LLC
Opp. Stellar Studio,Al Quoz 4 Dubai-U.A.E
For Queries Contact: HR
Tel: +971 50322 9763
100. ഉടനെ ആവശ്യമുണ്ട്
റാസൽഖൈമയിലെ ഒരു പ്രിന്റിങ് പ്രെസ്സിലേക്ക് ഗ്രാഫിക് ഡിസൈനറെയും ഒരു അക്കൗണ്ടിന്റെയും ജോലി ഒഴിവുണ്ട്.വനിതകൾക്കാണ് അവസരം.
+971 55 831 5532