Indian /Gulf jobs live on 16.06.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Need urgent
Captain 2 nos
Waiters 4 nos
Panrty man 1nos
Butchery man 1nos
For a family restaurant in thiruvalla
Fresher can also appy
Contact 9037962830/ 9745207520
2. Job Vaccancy
Juice Master
Place : Chennai kalpakkam📍
Phon: 8086830084
3. Food And accommodation Free
Need a cleaning boy
Palakkad
Ph 8943308211
4. മലപ്പുറം ജില്ല
sandwitch,Berger, pizza.എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ഉടൻ ആവശ്യമുണ്ട്.പെരിന്തൽമണ്ണ.റൂം ഫുഡ് available.
contact.8714448556
5. Cleaning staff 2
Thrissur
Good salary
Food and accommodation free
9061658836
6. സ്ഥലം ഇരിട്ടി
കുക്കിനെ ആവശ്യം ഒണ്ട്..
7902605784. ഇ നമ്പറിൽ വിളിക്കുക
7. എറണാകുളം
റസ്റ്റോറന്റിലേക്ക് സർവീസ്( സപ്ലെയർ ) ആവശ്യമുണ്ട്
9633065533
8. Juice master നെ ആവശ്യമുണ്ട്
Daily 800/-
Food and accommodation
Contact – 7736645523
9. ചൈനീസും നാടൻ പണിയും ചെയ്യുന്ന കുക്കിനെ ആവശ്യമുണ്ട്
കോട്ടയം ജില്ല
ഫോൺ 8086111446
10. ഒരു കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട് കൊടുങ്ങല്ലൂരിലേക്ക് വിളിക്കുക 6235473244
11. വളരെ അത്യാവശ്യമായി പാലയിലേക്ക് ഒരു ചായ പണിക്കാരനെ ആവശ്യമുണ്ട് നാളെ രാവിലെ ജോലിയിൽ കയറാൻ കഴിയുന്നവർ വിളിക്കുക ബോബൻ പാല (7025805204)
12. Club sandwitch
Burger
Juice
Shake
Mojitto എല്ലാം അറിയുന്ന ഒരു സ്റ്റാഫിനെ വേണം 6 or 7 days ലീവ് വാക്കൻസി ആണ്
10 മണിക്കൂർ ഉള്ളു
Kozhikod
താല്പര്യം ഉള്ളവർ കോൺടാക്ട് watsap
+919567797975
13. 1 porotta master
1 Helper
1 cleaning boy
Location [ varkala trivandrum
Daily salary
Food Room available
Contact 9567101345
14. ധനകാര്യ സ്ഥാപനം
എറണാകുളം ജില്ല
◾Management Trainee :-
🧑🦰 ആൺകുട്ടികൾ
🎓MBA
👉Fresher Preferred
⏰9.30 t0 5.30
Operations ( Micro finance)
💵Salary : upto 20k
👉Location:
📍Edappally
9645560527
15. തൃശ്ശൂർ ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ നിധി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Telecaller :-
👩🦰 പെൺകുട്ടികൾ അപേക്ഷികുക
🎓 യോഗ്യത :- +2 above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.30 to 5.30
💵 ശമ്പളം :-8000/- ( freshers)+ incentives
10,000/- above ( experienced) + Incentives
🔞Below 34
👉 ലൊക്കേഷൻ:-
📍 കുർക്കാഞ്ചേരി
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
16. KORATTY INFOPARK
50ൽ അധികം ജോലി ഒഴിവുകൾ
Job Opening
⭕ *Admin Executive * (no’s-30 )
Experience : 0 – 1 years of tele calling ( fresher can also apply )
Salary : 10-15k
Females only
work from home not allowed
Send updated Resume
At WhatsApp 🪀👇🏻:
http://wa.me/919778968024
17. HDFC is hiring Sales Officer for their Trivandrum branch.
Qualification- Any degree
Salary-18000-22000+incentives.
Experience- 6 months Sales experience.
Interested candidates please send their resume thru WhatsApp to +919995845439
18. മെഡിക്കൽ ഉപകരണങ്ങൾ മാർക്കറ്റിംഗ് ചെയ്യാൻ ഡിഗ്രിയിൽ കുറയാത്ത വിദ്യാഭ്യാസം ഉള്ള (Smart ആയ) ആൾക്കാരെ ആവശ്യം ഉണ്ട്… കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക… ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം ആണ്…
+918078812999
Place: എറണാകുളം
Salary: 15,000 to 20,000 + transportation Allowance +other allowance (Total: 30,000 വരെ)
19. Wanted Assistant sales officer (2 number)
Company EASTERN (tea division)EASTEA CHAI P LTD
AREA:THRISSUR, MANNARKKAD, NENMARA
salary:best in the industry
Bata:250/-
TA:- per km 5RS/-
EXPERIENCE:- Minimum 2 years experience in FMCG
Interested candidates can contact or send your biodata through 8157848491
20. ഹൈപ്പർമാർക്കറ്റിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് തൃശൂർ
🏢 ഷോറൂം സെയിൽ സ്റ്റാഫ്
🧑🦰ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
⏰ 9am-9pm (Male)
💵 ആകർഷമായ ശമ്പളം
🔞 40ന് താഴെ
🍲🏘️Food and Accommodation ഉണ്ടായിരിക്കുന്നതാണ്
🗺️തൃപ്രയാർ
wa.me/7736892545
21. ബാങ്കിന്റെ ചാലക്കുടി ബ്രാഞ്ചിന്റെ car loan section
◾Loan Sales Officer :-
👨🎓 ആൺകുട്ടികൾ
🎓 Any ഡിഗ്രി( പാസ് ആയിരിക്കണം )
💵 12k t +ESI, PF,+ Incentives
👉 Bank / NBFC മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് നിലവിലുള്ള സാലറിയേക്കാൾ hike ഉണ്ടായിരിക്കും.
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🔞30 Below
🧐ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👉Bank ൽ തന്നെയായിരിക്കും വർക്ക് വരുന്നത്.
👉 സമീപവാസികൾക്ക് മുൻഗണന.
🗺️ ചാലക്കുടി
wa.me/7736892545
22. Mutual fund കമ്പനിയുടെ തൃശ്ശൂർ
☯️ Financial Consultant :-
🎓Graduate and above
🙋♂️ആൺകുട്ടികൾ അപേക്ഷിക്കുക.
🔞8.30 to 5.30
🆒( Saturday half day)
🔞Age up to 35
👉1 year above experience in share marketing / NBFC/ Banking sector etc…..
👉 job role :- Financial services, Mutual Fund, Stock market, Insurance Experience added advantage
💴 17k to 18k ( ESI, PF) freshers
👉 പ്രവർത്തി പരിചയം ഉള്ളവർക്ക് salary hike ഉണ്ടായിരിക്കും.
🗺️ചന്ദ്രാപ്പിന്നി
wa.me/7736892545
23. Financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ
◾Collection Executives:- 2
🧑🦰👩🦰 candidates
🙋♀️married ആയിരിക്കണം
🎓 പ്ലസ് ടു / above
🔞Above 30
💵 up to 20,000/- + TA+ Incentives( Based on experience, It may vary)
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🗺️ അന്തിക്കാട്,തൃശ്ശൂർ ടൗൺ,ഇരിങ്ങാലക്കുട
wa.me/7736892545
24. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവ്
🏢showroom Sales Executive:-
👩🎓 പ്ലസ് ടു
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
👉 Candidate have good communication skill energetic and smart
🕘9 am to 9 pm
💵10000/- to 15000/-
🏠 Food and accommodation
ഉണ്ടായിരിക്കും.
👉
താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന
🔻ജോലി ചെയ്യേണ്ട സ്ഥലം കമ്പനിയാണ് നിശ്ചയിക്കുന്നത്
🗺️മലപ്പുറം,മഞ്ചേരി,മണ്ണാർക്കാട് ,കൽപ്പറ്റ ,കോഴിക്കോട്,തീരുർ,പെരിന്തൽമണ്ണ ,നിലംബൂർ ,തൃശ്ശൂർ ,പട്ടാമ്പി,കൊടുവള്ളി ,എറണാകുളം
wa.me/7736892545
25. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
💠 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
🙋♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2, Degree
🔞20 to 35
🕘9.30am-5.30pm
💴 10k+ ഇൻസെൻ്റീവ്
💴 Experience candidate depends upon experience
👉 product – Deposits,gold loan
🗺️കുരിയച്ചിറ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
💠 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
🙋♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2, Degree
🔞20 to 35
🕘9.30am-5.30pm
💴 10k+ ഇൻസെൻ്റീവ്
💴 Experience candidate depends upon experience
👉 product – Deposits,gold loan
🗺️കുന്നംകുളം,മണ്ണാംപേട്ട
wa.me/7736892545
27. നിധി കമ്പനി തൃശ്ശൂർ
⏳ ഓപ്പറേഷൻ എക്്ക്ലൂസീവ്
🙋♂️👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രീ
💴 8000/-
🕘9.30 to6.00
🔞28
🗺️ചേലക്കോട്ടുകര
wa.me/7736892545
29. Financial group ന്റെ ( microfinance, nidhi, share trading ) തൃശ്ശൂർ
◾Customer Relation executive :-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 Graduation
🔞 Above 30 – 40
💵 12k+ Incentives
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👨💻Group loan
തൃശ്ശൂർ ടൗൺ,അന്തിക്കാട്,ഇരിങ്ങാലക്കുട
wa.me/7736892545
30. നിധി കമ്പനി തൃശ്ശൂർ
◾Telecaller :-
👩🦰 പെൺകുട്ടികൾ അപേക്ഷികുക
🎓 +2 above
⏰9.30 to 5.30
💵 8000/- ( freshers)+ incentives
10,000/- above ( experienced) + Incentives
🔞Below 34
🗺️കുർക്കാഞ്ചേരി
wa.me/7736892545
31. ബാങ്ക് car loan division എറണാകുളം
⏺️ബാക്ക് ഓഫീസ് സ്റ്റാഫ്
🙋♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🕘9.30 to 6
🔞27 വരെ
💴 12k
🗺️ഇടപ്പള്ളി
wa.me/7736892545
32. Non banking finance company എറണാകുളം
◼️ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 +2 above
⏰ 9am-5.30pm
💵10k to 12k+Ta+incentive (freshers)smart candidate prefer
💴12k
to15k+Ta+incentive (experience)
🔞 35 വരെ
🛵Two wheeler and licence must
🗺️ Edappally
wa.me/7736892545
33. കണ്ണൂരിൽ പ്രവർത്തിക്കുന്ന ക്വാറയിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🧑🏻💻Accountant cum office staff.
👨🏻💼Boys only.
🔞30
👨🏻🎓Bcom/Mcom
🔬Min 1yr experience
💸15000-18000
🍲⛺(Food and accommodation provided)
🗺️ചെമ്പേരി (കണ്ണൂർ)
wa.me/7736892545
34. മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
🎓ഡിഗ്രി
👩🏻🦰പെൺകുട്ടികൾ
💵 up to 34k
🧐NISM VA Certificate ഉണ്ടായിരിക്കണം
👉ഓഫീസ് വർക്ക്
🔞 35 വയസ്സ്
🗺️എറണാകുളം
wa.me/7736892545
35. ധനകാര്യ സ്ഥാപനം എറണാകുളം ജില്ല
◾Management Trainee :-
🧑🦰 ആൺകുട്ടികൾ
🎓MBA
👉Fresher Preferred
⏰9.30 t0 5.30
Operations ( Micro finance)
💵Salary : upto 20k
👉Location:
🗺️Edappally
wa.me/7736892545
36. SHOP ലേക്ക് സെയിൽസ് girl നെ ആവശ്യമുണ്ട്
📌Location : Ernakulam, Thoppumpadi
📞 89218 35815
37. ഹോട്ടലിലേക്ക് സെക്യൂരിറ്റിയെ ആവശ്യണ്ട്
📍Location : Ernakulam
📍Salary :12000
📍Age limit : 50 below
Food and accommation
📞89218 35815
38. സ്റ്റോർ & ഓഫീസ് സെക്ഷനുകളിൽ യുവതി യുവാക്കൾക് മികച്ച അവസരങ്ങൾ
HR ASSIST /OFFICE STAFF(17K +incentive)
പ്രായപരിധി -30 വയസ്സ്, +2/ഡിഗ്രി
Eranakulam, alappuzha, thrissur, palakkad, wayanad, pathanamthitta
Ware house/store section(13 to 20 k)
പ്രായപരിധി -30 വയസ്സ്,+2/ഡിഗ്രി
Ernakulam, thrissur, palakkad, alappuzha, pathanamthitta
Packing section(12k +incentive)
പ്രായപരിധി -30 വയസ്സ്, sslc minimum
Thrissur, palakkad, alappuzha, wayanad,pathanamthitta
Contact/whatsapp >9746846051,9074605878
39. നല്ല എക്സ്പീരിയൻസുള്ള ജ്യൂസ് & ടി മേക്കറെ ആവശ്യമുണ്ട്
9061915904
40. office staff👩🏻💼10000/-
Gender:Female
Freshers or Experienced
Qualification:Degree
Age:below 30
Salary :10000/-
Time : 9:30am -5:30pm
Location:Thrissur
7306545205
41. എടവണ്ണ ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
🔹 ഡ്രൈവർ 🚚
▪️4 wheeler licence
▪️Experienced
▪️Working time=9-8
▪️Salary=16000
Call📞 : 9846586038 , 9061037125
🔹 ലോഡിങ് സ്റ്റാഫ്
▪️Male
▪️Fresher/experienced
▪️Working time=9-7
▪️Salary=16000
Call📞 : 9061037125 , 9846586038
42. മഞ്ചേരി ഭാഗത്തുള്ള സർജിക്കൽ സ്ഥാപനത്തിലേക്ക്…
🔹 Accountant
▪️Male/female
▪️Bcom+Tally
▪️fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
43 നിലമ്പൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔹 Administration
▪️Female
▪️+2/above
▪️Fresher/experienced
▪️Basic computer knowledge
▪️Working time=9-5
Call📞 : 9061037125 , 9846586038
44. കോട്ടക്കൽ ഭാഗത്തുള്ള interior കമ്പനിയിലേക്ക്…
🔹 Accountant
▪️Female
▪️Degree+Tally
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
45 മഞ്ചേരി, നെല്ലിപ്പറമ്പ് ഭാഗത്തുള്ള distributiom സ്ഥാപനത്തിലേക്ക്…
🔹 Accountant
▪️Female
▪️Fresher/experienced
▪️+2/degree+Tally
▪️Salary, as per interview
Call📞 : 9061037125 , 9846586038
46. പാലക്കാട് ഭാഗത്തുള്ള travel agency യിലേക്ക്…
🔹 Office staff
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9. 30-5.30
▪️Salary=10k-12k
Call📞 : 9846586038 , 9061037125
47. മലപ്പുറം ഭാഗത്തുള്ള textails ഷോപ്പിലേക്ക്…
🔹 Sales staff
▪️Male/female
▪️Experienced
▪️Working time=12 hrs
▪️Salary, as per interview
Call📞 : 9061037125 , 9846586038
48. Looking for IT administrator for a model making company
Location :Sharjah
Experience: one year (fresher can also apply)
Qualification: Bachelor’s/From IT background
Key skills: basic knowledge on windows server , sonic wall firewall and NAS drives.
Send CV to 0553281688
49. Company: Building Contracting (LLC)
Position: Project Engineer
Experience: Proven working experience as a Project Engineer (5-7 Years). Excellent knowledge of design and visualisations software such as AutoCAD. Advanced MS Office skills. Familiarity with rules, regulations, best practices and performance standards. Ability to work with multiple discipline projects. Project management and supervision skills. Decision-making ability and leadership skills. Time management and organization skills.
Education: BS degree in Engineering or a relevant field.
License: UAE driving license is mandatory.
Closing date: June 25, 2023
To apply for this job email your details to careers@bnbc-contracting.com
50. Company: Woodlem Park School
Positions:
1) Primary English Teacher
2) Dance Teacher
3) Secondary Mathematics Teacher
4) Music Teacher
5) School Doctor – DHA Approved
6) Receptionist
7) Cashier (Female candidates only)
Education: School Candidates with Bachelor degree in respective subjects with a certified teaching qualification like B.Ed and / or PGCE / regular Excellent IT and Interpersonal skills
To apply for this job email your details to careers@woodlemdubai.ae
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. കാക്കനാട് വള്ളത്തോൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…..
Salary-10000+ Travel expense
Time- 8 to 4
Sundays off
9947089900
52. ആവശ്യമുണ്ട്
📌Cook
📌Helper
📌Cleaning
More details : 9995637592
53. പ്രമുഖ Non banking finance company എറണാകുളം ജില്ലയി ലെക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓യോഗ്യത +2 above
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 Minimum 6 month NBFC, Insurance, Banking മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
🔶 മുൻ പരിചയം ഇല്ലാ ത്തവർ smart candidate ആവണം
⏰ടൈം 9am-5.30pm
💵10000 to 12000+Ta+incentive (freshers)smart candidate prefer
💴12000 to 15000+Ta+incentive (experience)
🔞പ്രായപരിധി 35 വരെ
🛵Two wheeler and licence must
📍ലൊക്കേഷൻ::—
👉 Edappally
📞വിളിക്കുക
9645560527
54. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢showroom Sales Executive:-
👩🎓 യോഗ്യത :പ്ലസ് ടു
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
👉പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 Candidate have good communication skill energetic and smart
🕘9 am to 9 pm
💵10000/- to 15000/-
🏠 Food and accommodation
ഉണ്ടായിരിക്കും.
👉
താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന
🔻ജോലി ചെയ്യേണ്ട സ്ഥലം കമ്പനിയാണ് നിശ്ചയിക്കുന്നത്
Location:
📍Malappuram
📍Manjeri
📍Mannarkkad
📍Kalpetta
📍Kozhikode
📍Tirur
📍Perinthalmanna,
📍Nilambur
📍Thrissur
📍Pattambi
📍 Koduvally
📍Ernakulam
📱9645560527
55. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
💠 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
🙋♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2, Degree
🔞20 to 35
🕘9.30am-5.30pm
💴 10k+ ഇൻസെൻ്റീവ്
💴 Experience candidate depends upon experience
👉 product – Deposits,gold loan
കുന്നംകുളം
മണ്ണാംപേട്ട
9645560527
56. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
💠 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
🙋♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2, Degree
🔞20 to 35
🕘9.30am-5.30pm
💴 10k+ ഇൻസെൻ്റീവ്
💴 Experience candidate depends upon experience
👉 product – Deposits,gold loan
🗺️കുരിയച്ചിറ
9645560527
57. HOP ലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
📌Location : Thodupuzha
📌Salary : 15000
Accommation and food alavance available
📞 89218 35815
58. അമ്മയ്ക്ക് ഭക്ഷണം പാചകം ചെയ്യാനും, വീട്ടുകാര്യങ്ങൾ നോക്കി , വീട്ടിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന്, കഴിവും, മുൻപരിചയം ഉള്ള വിശ്വസ്തരായ സ്ത്രീയെ ആവശ്യമുണ്ട്
പൂർണ്ണ താൽപര്യം ഉള്ളവർ മാത്രം വിളിക്കുക .
Salary – ₹ 18,000/-
(with Food & Accommodation)
Place : haripad
Plz contact : 8281989588
59. തിരുവനന്തപുരം വെൺപാലവട്ടത് നഴ്സറി സ്കൂളിൽ ആയ യായി ജോലി ചെയ്യുന്നതിന് സ്ത്രീകളെ ആവിശ്യം ഉണ്ട്.
ജോലി സമയം 8am-5pm
സാലറി 8000-10000
കൂടുതൽ വിവരങ്ങൾക്ക്
📲 9446500242
60. JOB VACANCY THRISSUR⭕️
APPLY NOW👇
🪀 http://wa.me/+918089863131
❗️Interview date:
18/06/2023 Sunday
🛑GAS STOVE TECHNICIAN🛑
◾️ ദിവസവും 3000 വരെ earn ചെയ്യാം.
◾️ Two wheeler ഉണ്ടായിരിക്കണം.
◾️ LOCATION : തൃശൂർ, കൊച്ചി
◾️ AGE : 18-28
◾️ SALARY : 25000-55000
◾️ FREE ACCOMMODATION
◾️ ടൂവിലർ ഉള്ളവർക്ക് മുൻഗണന
APPLY NOW👇
🪀 http://wa.me/+918089863131
◾️ WEEKLY ONE DAY OFF
◾️ MALE & FEMALE
61. കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലൈൻസിലേക്ക് SALES BOYS -നെ ആവശ്യമുണ്ട്. പ്രായപരിധി 18 വയസ്സ് മുതൽ 25 വയസ്സുവരെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000/- Mob: 8921075157
62. Telecalling 👩🏻💼10000/-
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :10000above
Time : 9:30am -6:00pm
Location:Thrissur
7306545205
63. Driver🧑🏻💼16300above
Gender:Male
Freshers or Experienced
Qualification:SSLC or above
Age:below 35
Salary :16300above
Time : 8:00am -9:00pm
Location:Thrissur
7306545205
64. Supervisior 🧑🏻💼16300above
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :16300above
Time : 8:00am -9:00pm
Location:Thrissur
7306545205
65. Driver 🧑🏻💼18000-20000
Gender:Male
Freshers or Experienced
Qualification:SSLC or above
Age:below 35
Salary :18000-20000
Time : 8:30am -6:30pm
Heavy license must
Location:Koorkenchery
7306545205
66. Office staff👩🏻💼10000-15000
Gender:Female
Freshers or Experienced
Qualification:plus two or above
Age:below 35
Salary :10000-15000
Time : 9:00am -6:00pm
Location:Thrissur
7306545205
67. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന LEEMART GROUP ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
—————
Super market
Office section
—————
* store keeper
* supervisior
* packing staff
* store manager
* floor manager
* sales staff
—————-
* office assistant
* front office staff
* administration staff
* marketing exicutive
* customer relation officer
* assistant manager
* Marketing manager
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salery : 16000 to 32000 + allowence
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ 9656458545
എന്ന നമ്പറിൽ contact ചെയ്യുകയോ, whatsapp ലേക്ക് biodata അയക്കുകയോ ചെയ്യയുക
68. ആവശ്യമുണ്ട്
കണ്ണൂരിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേയ്ക്ക്
സൈറ്റ് എഞ്ചിനീയറുമാരെയും സൈറ്റ് എഞ്ചിനീയർ ട്രെയിനികളെയും ഉടൻ ആവശ്യമുണ്ട്.
യോഗ്യത – സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
Call or Submit Your CV
#7907331543
69. മലപ്പുറം മഞ്ചേരിയിൽ റെസ്റ്റോറന്റിലേക്ക് കിച്ചൻ സൂപ്പർവൈസർ മലപ്പുറം മഞ്ചേരിയിൽ റെസ്റ്റോറന്റിലേക്ക് കിച്ചൻ സൂപ്പർവൈസർ വേക്കൻസി… എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക.
കോൺടാക്ട് നമ്പർ :- +917560961115
70. മലപ്പുറം, മുക്കം, മണ്ണാർക്കാട്, മഞ്ചേര, പുതിയതായി ഓപ്പൺ ചെയുന്ന തുണി ഷോപ്പിലേക്.1 ഇയർ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവിശ്യം ഉണ്ട്. സാലറി മാസം 15000 ഫുഡ് +താമസം ഉണ്ട്.
കോൺടാക്ട്
9544533850
വിളിച്ചാൽ കിട്ടില്ലങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്താൽ മതി.
71. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി അറിയാവുന്ന ആളെ ആവശ്യമുണ്ട്.
കുറഞ്ഞത് രണ്ടുവർഷത്തെയെങ്കിലും പ്രവർത്തിപരിചയം വേണം.
സാലറി 18000 രൂപ
താമസവും ഭക്ഷണവും ഉണ്ടായിരിക്കും
താല്പര്യമുള്ളവർ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക.
സ്ഥലം: Dantewada, Chattisgarh
Phone: +919669000291, +917000935408
72. URGENTLY REQUIRED
Sales officer
Company :ORGANIC TATTVA
Location – ERNAKULAM
Experience :Minimum 3year in FMCG
Interested candidates please contact
9037161619
73. അമൃത വിദ്യാലയം കൂത്തുപറമ്പ് ലേക്ക് ഐടി ടീച്ചറെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
യോഗ്യത: B.Sc (CS), BCA, M.Sc(CS) or MCA
സാലറി ഇന്റർവ്യൂവിന് അനുസരിച്ച്
സ്ഥലം: കണ്ണൂർ കൂത്തുപറമ്പ്
കോൺടാക്ട് നമ്പർ: +917034205157
74. സൈറ്റിലേക്ക്, ഇൻ്റീരിയർ ജോലികൾ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
Salary: ₹. 1,000/Day + Over Time
താമസ സൗകര്യം ഉണ്ടായിരിക്കും.
Place: ചാലക്കുടി, തൃശ്ശൂർ
Phone: 9562180582
75. ഫോർട്ട് കൊച്ചിയിലുള്ള കൊറിയർ സ്ഥാപനത്തിലേക്ക് ഹബ് ഇൻ ചാർജ് പോസ്റ്റിലേക്ക് ആളെ ആവിശ്യമുണ്ട്
Male ഒൺലി
ഇംഗ്ലീഷ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
സാലറി 20000
Age 28-40
7-5pm( സമയ മാറ്റം ഉണ്ടാവും )
ഭക്ഷണം താമസം ഉണ്ടാവില്ല (ഹബ്ബിന് 10km ചുറ്റളവിൽ ഉള്ളവർ ബന്ധപെടുക)
താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക 8606 772821
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. WANTED SALES EXICUTIVE
Company -Kvn FarmRich
(Food Products)
Experience Must -2Year Any Food Products Company
Good Salary +Expence +Incentive
Vacant Area-
Attingal/Chirayinkeezhu /Kattakada /Nedumangadu
Intrest Person pleas Send Resume-7510319385S
(ales Officer )
Prasunprasanthr1983@gmail.Com
77. GLOBAL ACADAMY * * എല്ലാ ബ്രാഞ്ചുകളിലേക്കും
ഇപ്പോൾ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം
⭕️ ബ്രാഞ്ച് മാനേജർ
⭕️ അസിസ്റ്റന്റ് മാനേജർ
⭕️ സ്റ്റോക്ക് മാനേജർ
⭕️ സൂപ്പർവൈസർ
⭕️ ഓഫീസ് സ്റ്റാഫ്
http://wa.me/+919645433133
കേരളത്തിലുടനീളം 650 ഓളം ഒഴിവുകൾ
*എസ്എസ്എൽസി പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ
http://wa.me/+919645433133
Age. 18to 35
Salary 12000 to 30000
👉 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
78. മുൻപരിചയം ഇല്ലാതെ തന്നെ എട്ടാം ക്ലാസ് പാസ്സായ 18-60 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം .
14000-20000
6238549313
8075795410
79. നന്തിലത്ത് ജി-മാർട്ട് പുതിയതായി ആരംഭിക്കുന്ന ഈരാറ്റുപേട്ട, കായംകുളം, കൊട്ടാരക്കര പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ (Male) ഷോറൂമുകളിലേക്ക്ആവശ്യമുണ്ട്.
ബ്രാഞ്ച് മാനേജർ, ശമ്പളം 50,000 വരെ
സെയിൽസ് മാനേജർ, ശമ്പളം : 40,000 വരെ
ഡിജിറ്റൽ മാനേജർ, ശമ്പളം : 40,000 വരെ
ക്രോക്കറി മാനേജർ, ശമ്പളം : 35,000 വരെ
സെയിൽസ് എക്സിക്യുട്ടീവ്, ശമ്പളം : 30,000 വരെ
സെയിൽസ് ട്രെയിനി, ശമ്പളം : 20,000 വരെ
ബ്രാഞ്ച് അക്കൗണ്ടന്റ്, ശമ്പളം 30,000 വരെ
കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്, ശമ്പളം : 20,000 വരെ
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, ശമ്പളം :20,000 വരെ
വെയർഹൗസ് ഇൻ ചാർജ്, ശമ്പളം : 20,000 വരെ
വെയർഹൗസ് അസിസ്റ്റന്റ്, ശമ്പളം :15,000 വരെ
AC ടെക്നിഷ്യൻ, ശമ്പളം 15,000 വരെ
ഡ്രൈവർ, ശമ്പളം 15,000 വരെ
ഇലക്ട്രീഷ്യൻ, ശമ്പളം : 15,000 വരെ
WALK IN INTERVIEW
TIME: 10 AM – 3 PM
DATE: 16.06.2023, Friday
Eat & Drink Restaurant Hall Near Indian Oil Petrol Pump, Kunnakara, Pulamon,
Kottarakkara
0487 2429988 9745 662075
80. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, K R ശ്രീ നാരായണ കോളേജ് വളാഞ്ചേരിയുടേയും സംയുക്താഭിമുഖ്യത്തിൽ ഉന്നതി 2023 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു .
Date : Date: 24/06/2023 Saturday
Venue: KR’S Sree Narayana College, Valanchery
യോഗ്യത: SSLC, PLUS TWO,DEGREE ( ANY STREAM), P.G ( ANY STREAM) , DIPLOMA,ITI, POLYTECHNIC etc.. Freshers നും Experienced ആയ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
30 ൽ അധികം കമ്പനികൾ
1000 ൽ അധികം തൊഴിലവസരങ്ങൾ
രജിസ്ടേഷൻ സൗജന്യം
രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ
ബയോ ഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ( Original & Photocopies) ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : Muhammad Aseeb: 9048612367
Jithin.p.george : 9447760709.
For Registration click here –
81. പട്ടികജാതി വകുപ്പിൽ വാര്‍ഡന്‍ ഒഴിവ്
പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ മെയില്‍ / ഫീമെയില്‍ വാര്‍ഡന്റെ മൂന്ന് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ മൂന്നുവര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ള പത്താം ക്ലാസ്/ തതുല്യ യോഗ്യതയുള്ള 50 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി 2023 ജൂണ്‍ 21 ന് പകല്‍ 11 മണിക്ക് വെള്ളയമ്പലം കനകനഗര്‍ അയ്യങ്കാളി ഭവനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തേണ്ടതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2314238
82. അമ്പലപ്പുഴ പ്രമുഖ സി ബി എസ് സി സ്കൂളിലേക്ക് നിയമനം
POST 1: TEACHER ART AND CRAFT
QUALIFICATION : BACHLOR DEGREE IN ART
POST 2 : TEACHER – PHYSICAL EDUCATION
QUALIFICATION : BACHLOR IN PHYSICAL EDUCATION
POST 3 :TEACHER – SOCIAL SCIENCE
QUALIFICATION : PG IN ECONOMICS, BED
യോഗ്യരായവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
98953 35763
Last date to apply :16-06-2023 വൈകിട്ട് 5 മണിവരെ
83. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഓഫീസര്‍: ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അവസരം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ ടെക്നിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 797 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനറല്‍- 325, ഇ.ഡബ്ല്യു.എസ്.- 79, ഒ.ബി.സി.- 215, എസ്.സി.- 215, എസ്.സി.- 119, എസ്.ടി.- 59 എന്നിങ്ങനെയാണ് ഒഴിവുകള്‍. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം.
⭕️യോഗ്യത: ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലൊന്നില്‍ നേടിയ എന്‍ജിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിലേതെങ്കിലും ഉള്‍പ്പെട്ട സയന്‍സ് ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദം.
⭕️ശമ്പളം: 25,500- 81,000 രൂപ. കൂടാതെ സ്പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
⭕️പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം. കായികതാരങ്ങള്‍ക്ക് അഞ്ചുവയസ്സ് ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക
⭕️പരീക്ഷ: ഓണ്‍ലൈന്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. 25 ശതമാനം മാര്‍ക്ക് ജനറല്‍ മെന്റല്‍ എബിലിറ്റിയെയും 75 ശതമാനം മാര്‍ക്ക് യോഗ്യതാ വിഷയങ്ങളെയും അടിസ്ഥാനമാക്കിയാണ്. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 35, ഒ.ബി.സി.- 34, എസ്.സി., എസ്.ടി.- 33 എന്നിങ്ങനെയാണ് ഓരോ വിഭാഗക്കാര്‍ക്കും പാസ്സാവാന്‍ വേണ്ടത്. വിമുക്തഭടന്മാര്‍ ഇതില്‍ ഏത് വിഭാഗത്തില്‍ പെടുന്നുവോ ആ വിഭാഗത്തിനുള്ള മാര്‍ക്കായിരിക്കും അവര്‍ക്ക് പരിഗണിക്കുക.
⭕️ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് പരീക്ഷാകേന്ദ്രങ്ങള്‍ നിര്‍ദേശിക്കാം. ഒരിക്കല്‍ തിരഞ്ഞെടുത്ത കേന്ദ്രം പിന്നീട് മാറ്റാനാവില്ല.
ഫീസ്: റിക്രൂട്ട്മെന്റ് പ്രോസസിങ് ചാര്‍ജായ 450 രൂപ എല്ലാ വിഭാഗക്കാരും അടയ്ക്കണം. ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം. ഫീസ് ഓണ്‍ലൈനായോ എസ്.ബി.ഐ. ചലാന്‍ മുഖേനയോ അടയ്ക്കാം.
⭕️അപേക്ഷ: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജൂണ്‍ 23.
84.. കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെൻ്റെറും വൈക്കം ശ്രീ മഹാദേവ കോളേജും സംയുക്തമായി 2023 ജൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജിൽ വച്ച് “ദിശ 2023” എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
Date : 2023 ജൂൺ 17 ശനിയാഴ്ച
Time: 9 മണി മുതൽ
Venue: ശ്രീ മഹാദേവ കോളേജ്, വൈക്കം
സ്വകാര്യമേഖലയിലെ 15 ലധികം കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് ഇൻ്റെർവ്യൂ നടക്കുന്നത്.
പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാ ർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂ മെയുമായി രാവിലെ 9 മണി മുതൽ കോളേജിൽ എത്തിച്ചേരുക.
85. ഗസ്റ്റ് ലക്ചറര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് മീനങ്ങാടിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.
86. വാക് ഇന്‍ ഇന്റര്‍വ്യു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി താത്ക്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂണ്‍ 20 ന് രാവിലെ 11 ന് കല്‍പ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9947835702.
87. നിലമ്പൂർ ഭാഗത്തുള്ള Tyre dealor
കമ്പനിയിലേക്ക്…..
♦️ Receptionist
▪️female
▪️+2/degree
▪️fresher/experienced
▪️working time=9-5
▪️salary=8k-10k
Call📞 : 9061037125 , 9846586038
88.ചട്ടിപ്പറമ്പ് ഭാഗത്തുള്ള interior കമ്പനിയിലേക്ക്………
♦️ Site supervisor
▪️male
▪️ITl/diploma civil
▪️fresher/experienced
▪️working time=8.30-5
▪️salary=12k =15k
Call📞 : 9846586038 , 9061037125
89. Digital marketing staff
▪️male
▪️experinced
▪️working time=8.30-5
▪️salary=15000
Call📞 : 9061037125 , 9846586038
90. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്……
♦️ Telecaller
▪️Female
▪️+2/degree
▪️fresher/experience
▪️working time=9-7
▪️salary=10k +incentive
Call📞 : 9846586038 , 9061037125
GULF JOBS
91. Urgent Hiring!!
We are looking following candidates to join our team:
HR Manager – For Semi Government Entity
UAE National
To apply, please email your application to- careers@raibal.ae with the subject line “Application – HR Manager ”
92. Urgent Hiring!!
We are looking following candidates to join our team:
HR Manager – For Semi Government Entity
UAE National
To apply, please email your application to- careers@raibal.ae with the subject line “Application – HR Manager ”
93. Looking for IT administrator for a model making company
Location :Sharjah
Experience: one year (fresher can also apply)
Qualification: Bachelor’s/From IT background
Key skills: basic knowledge on windows server , sonic wall firewall and NAS drives.
Send CV to 0553281688
94. Current RIKAS Hospitality Group Careers Openings
1) Assistant General Manager
2) Waiter/Waitress
3) Hostess
Email : career@rikasgroup.com
95. Company: Building Contracting (LLC)
Position: Project Engineer
Experience: Proven working experience as a Project Engineer (5-7 Years). Excellent knowledge of design and visualisations software such as AutoCAD. Advanced MS Office skills. Familiarity with rules, regulations, best practices and performance standards. Ability to work with multiple discipline projects. Project management and supervision skills. Decision-making ability and leadership skills. Time management and organization skills.
Education: BS degree in Engineering or a relevant field.
License: UAE driving license is mandatory.
Closing date: June 25, 2023
To apply for this job email your details to careers@bnbc-contracting.com
96. Company: Woodlem Park School
Positions:
1) Primary English Teacher
2) Dance Teacher
3) Secondary Mathematics Teacher
4) Music Teacher
5) School Doctor – DHA Approved
6) Receptionist
7) Cashier (Female candidates only)
Education: School Candidates with Bachelor degree in respective subjects with a certified teaching qualification like B.Ed and / or PGCE / regular Excellent IT and Interpersonal skills
To apply for this job email your details to careers@woodlemdubai.ae
97. Looking for an ELV technician with 5 years experience in all ELV Systems
CV can be forwarded in a.nair@site-technology.com
98. We are looking for Lady Accountant immediately.
Candidate should ready to work in Ajman. Please WhatsApp CV to
+971 56 785 5811
99.ഉടനെ ആവശ്യമുണ്ട്
പൊറോട്ട&ചപ്പാത്തി&പൂരി &ദോശ പണി അറിയുന്ന experience ഉള്ള ആളെ ആവശ്യമുണ്ട്
സ്ഥലം… അബൂദാബി ബദാ സായിദ്
Contact : 0501668555 watsapp only *
100. ഉമ്മുൽ ഖുവൈനിൽ പ്രശസ്ത ഇന്ത്യൻ സ്കൂളിൽ ജോലി ഒഴിവുകൾ /ഉയർന്ന ആനുകൂല്യങ്ങൾ
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
MATHS TEACHER
ARABIC TEACHER
KG TEACHER
APPLY NOW : jubychristina@gmail.com