Indian /Gulf jobs live on 16.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് എന്യൂമറേറ്റർ നിയമനം. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് എന്യൂമറേറ്റർമാരെ ആവശ്യമുള്ളത്.
യോഗ്യത ഹയർസെക്കൻഡറി (തത്തുല്യം). സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും.
താത്പര്യമുള്ളവർ മാർച്ച് 22 നകം പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റുമായി ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.
2. മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തൃശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രായം 46 വയസ്സ് കവിയരുത്.
അപേക്ഷകൾ മാർച്ച് 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും.
3. ഏഴാം ക്ലാസ് യോഗ്യതയിൽ പോളി ക്ലിനിക്കിൽ ജോലി നേടാം.
തസ്തികയും ഒഴിവുകളുടെ എണ്ണവും:
⭕️ഓഫീസർ ഇൻ ചാർജ് പോളിക്ലിനിക്ക് (കിളിമാനൂർ-1, കൊല്ലം-1, പത്തനംതിട്ട-1, മാവേ ലിക്കര-1, ചങ്ങനാശ്ശേരി-1, നാഗർ കോവിൽ-1), ഗൈനക്കോളജിസ്റ്റ് (തിരുവനന്തപുരം-1, കൊല്ലം – 1, പത്തനംതിട്ട-1),
⭕️മെഡിക്കൽ സ്പെഷ്യലിസ്റ്റ് (തിരുവനന്തപുരം – 2, പത്തനംതിട്ട-1, തിരുവനന്തപുരംമെഡിക്കൽ കോളേജ്-1, മാവേലി ക്കര-1),
⭕️മെഡിക്കൽ ഓഫീസർ (തിരുവനന്തപുരം -5, കൊല്ലം -3, പത്തനംതിട്ട-3, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കിളിമാനൂർ-2, കൊട്ടാരക്കര-3, മാവേലി ക്കര-4, ചങ്ങനാശ്ശേരി-2, റാന്നി-2, നാഗർകോവിൽ-2, തൂത്തുക്കുടി-1),
⭕️ഡെന്റൽ ഓഫീസർ (കൊല്ലം -2, പത്തനംതിട്ട-2, കിളിമാനൂർ -1, കൊട്ടാരക്കര-1, മാവേലിക്കര-1, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർ കോവിൽ -1, തൂത്തുക്കുടി-1),
⭕️റേഡിയോളജിസ്റ്റ് (തിരുവനന്തപുരം -1,1), ഡെന്റൽ ഹൈജീനിസ്റ്റ് (തിരുവ നന്തപുരം -2, കൊല്ലം-2, പത്തനം തിട്ട-2, കിളിമാനൂർ-1, മാവേലി ക്കര-1, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർകോവിൽ 1, തൂത്തുക്കുടി-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1),
⭕️റേഡിയോഗ്രാഫർ (പത്തനംതിട്ട-1, നാഗർകോവിൽ 1,തൂത്തുക്കുടി 1),
⭕️ഫിസിയോതെറാപ്പിസ്റ്റ് (പത്തനംതിട്ട-1), ഫാർമസി സ്റ്റ് (തിരുവനന്തപുരം -2, കൊല്ലം-1, പത്തനംതിട്ട-2, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, മാവേലി ക്കര-2, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർകോവിൽ-1, തൂത്തുക്കുടി-1, കിളിമാനൂർ-1),
⭕️നഴ്സിങ് അസിസ്റ്റ ന്റ് (തിരുവനന്തപുരം-2, തിരുവന ന്തപുരം മെഡിക്കൽ കോളേജ്-1, കൊട്ടാരക്കര-1, മാവേലിക്കര-2, തൂത്തുക്കുടി-1),
⭕️ലബോറട്ടറി അസി സ്റ്റന്റ് (തിരുവനന്തപുരം -1, കൊല്ലം- 1, പത്തനംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കൊട്ടാ രക്കര-1, മാവേലിക്കര-1, ചങ്ങ നാശ്ശേരി-1, നാഗർകോവിൽ-1),
⭕️ലബോറട്ടറി ടെക്നീഷ്യൻ (തിരുവനന്തപുരം -2, കൊല്ലം-1, പത്ത നംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കിളിമാനൂർ-1, കൊട്ടാരക്കര-1, നാഗർകോവിൽ 1, തൂത്തുക്കുടി-1),
⭕️ഡ്രൈവർ (പത്തനംതിട്ട-1, കൊല്ലം -1, കിളിമാനൂർ-1, കൊട്ടാരക്കര-1, റാന്നി-1, തൂത്തു ക്കുടി-1),
⭕️വനിതാ അറ്റൻഡന്റ് (മാവേലിക്കര-1, -1തൂത്തുക്കുടി-1),
⭕️സഫായിവാല (തിരുവനന്തപുരം -1, കൊല്ലം -1, പത്തനംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ് 1, കിളിമാനൂർ-1, കൊട്ടാരക്കര-1, മാവേലി ക്കര-1, ചങ്ങനാശ്ശേരി-1, റാന്നി 1, നാഗർകോവിൽ-1, തൂത്തുക്കു ടി-1),
⭕️ചൗക്കിദാർ (മാവേലിക്കര-1, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർ കോവിൽ-1), പ്യൂൺ (തിരുവനന്ത പുരം -1, മാവേലിക്കര-1), ഐ.ടി. നെറ്റ് വർക്ക് ടെക്. (തിരുവനന്ത പുരം-1),
⭕️ഡേറ്റ എൻട്രി ഓപ്പറേറ്റർ (തിരുവനന്തപുരം -2, കൊല്ലം -1, പത്തനംതിട്ട-1, കൊട്ടാരക്കര-1, മാവേലിക്കര-1),
⭕️ക്ലാർക്ക് (തിരുവ നന്തപുരം-4, കൊല്ലം-1, പത്തനംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കിളിമാനൂർ 1,കൊട്ടാരക്കര-1, മാവേലിക്കര-1, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർ കോവിൽ-1, തൂത്തുക്കുടി-1).
⭕️പ്രായം, യോഗ്യത, ശമ്പളം, പ്രവൃത്തിപരിചയം എന്നിവയടങ്ങിയ വിശദ വിജ്ഞാപനം ഇ.സി.എച്ച്. എസ്. വെബ്സൈറ്റിൽ ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തി ലായിരിക്കും തിരഞ്ഞെടുപ്പ്.
⭕️അപേക്ഷ: നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബ ന്ധ രേഖകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും പാസ്പോർ ട്ട് സൈസ് ഫോട്ടോയും സഹിതം സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ്(ഇ.സി.എ ച്ച്.എസ്.), പാങ്ങോട്, തിരുമല -പി.ഒ., തിരുവനന്തപുരം 695 006 എന്ന വിലാസത്തിൽ മാർച്ച് 25-ന് മുൻപായി ലഭിക്കണം. വെബ്സൈറ്റ് www.echs.gov.in.
4. ഭാരത് ഇലക്ട്രോണിക്സിൽ നിരവധി അവസരങ്ങൾ.
വിജ്ഞാപന നമ്പർ.383/2023 പ്രോജക്ട് എൻജിനീയർ:
⭕️ഒഴിവ്-110, യോഗ്യത- ഇലക്ട്രോ ണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേ ഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോ ണിക്സ്/ഇലക്ട്രിക്കൽ/ കമ്യൂണിക്കേ ഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേ ഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങ ളിൽ 55 ശതമാനം മാർക്കോടെ ബി.ഇ./ ബി,ടെക്/ ബി.എസ്സി (നാല് വർഷ എൻജിനീയറിങ്). രണ്ടുവർഷത്തെ പ്രവൃത്തിപരിച യം വേണം.
⭕️പ്രായം: 32 വയസ്സ് കവിയരുത്. ശമ്പളം: 40000 രൂപയാണ് ആദ്യ വർഷത്തെ ശമ്പളം. തുടർന്നുള്ള വർഷങ്ങളിൽ 5000 രൂപ വെച്ച് കൂട്ടിക്കിട്ടും.വിശാഖപട്ടണം, ന്യൂഡൽഹി, ഗാസിയാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിയമനം. വിശാഖപട്ടണത്തേക്ക് രണ്ട് വർഷ ത്തേക്കും മറ്റുള്ളവിടങ്ങളിൽ മൂന്ന് വർഷത്തേക്കുമാണ് നിയമനം.
⭕️തിരഞ്ഞെടുപ്പ്: ജമ്മു, റാഞ്ചി, ഗുവാഹാട്ടി എന്നീ സെന്ററുകളിലാ യി നടത്തുന്ന വാക്ക് ഇൻ സെലക്ഷൻ വഴി.ഓൺലൈനായി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ലിങ്ക്: രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി:മാർച്ച് 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
5. ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവുകൾ
തീയതി : 2023 മാർച്ച് 22 ബുധനാഴ്ച രാവിലെ 8 മണി മുതൽ
1. ഡെപ്യൂട്ടി നെഴ്സിംഗ് സുപ്രണ്ട്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ് ഉം 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കിൽ ജി എൻ എം ഉം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചവർക്കും പങ്കെടുക്കാം.
2. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എംഉം കുറഞ്ഞത് ഒരു വർഷ ത്തെ പ്രവൃത്തി പരിചയവും
3. അസോസിയേറ്റ് പ്രൊഫസർ
യോഗ്യത: എം.എസ്.സിയും (പീഡിയാട്രിക്സ്) എട്ടു വർഷത്തിൽ കുറയാ ത്ത പ്രവൃത്തി പരിചയവും.
2023 മാർച്ച് 23 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ
1.വെഹിക്കിൾ സൂപ്പർവൈസർ
യോഗ്യത: എസ്.എസ്.എൽ.സി ഉം വെഹിക്കിൾ സൂപ്പർവൈസറായി പ്രവൃത്തി പരിചയവും, കേന്ദ്ര പ്രതിരോധ സേനയിൽ സംസ്ഥാന സർവ്വീസി ൽ കേന്ദ്ര – സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ വെഹിക്കിൾ സൂപ്പർവൈസറായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
2. റിസപ്ഷനിസ്റ്റ്
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയം അഭികാമ്യം.
3. ലാബ് ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ്സ് സി, എം.എൽ.റ്റി/ഡി.എം.എൽ.റ്റി ഉം പാരാമെഡിക്കൽ രജിസ്ട്രേഷനും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. ഹിസ്റ്റോപതോളജി ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ് സി. എം.എൽ.റ്റി/ ഡി.എം.എൽ.റ്റി ഉം പാരാമെഡിക്കൽ രജിസ്ട്രേഷനും ഹിസ്റ്റോപതോളജി ടെക്നീഷ്യനായി രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
5. ലാബ് അസിസ്റ്റന്റ്
യോഗ്യത: വി.എച്ച്.എസ്സ്.ഇ (എം.എൽ.റ്റി) ഉം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
6. ആയുർവേദ ഫാർമസിസ്റ്റ്
യോഗ്യത: ഗവ. അംഗീകൃത ആയുർവേദിക് ഫാർമസി ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
7. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും പ്രവൃത്തി പരിചയവും.
8. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ബിരുദവും ഡേറ്റാ എൻട്രി ഓപറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും
9. ഗ്രാഫിക്ക് ഡിസൈനർ
യോഗ്യത: ബിരുദവും ഡിപ്ലോമ ഇൻ ഗ്രാഫിക്ക് ഡിസൈനിങ്ങും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും
അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്) പാലത്തറ, കൊല്ലം – 20 ഫോൺ: 0474-2723951, 2723220
6. ദേവസ്വം ബോർഡിൽ ഡ്രൈവർ പ്യൂൺ ജോലി ഒഴിവുകൾ
🔺തസ്തികയുടെ പേര് ഡ്രൈവർ കംപ്യൂൺ.
അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ താഴെ നൽകുന്നു
പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് മൂന്നുവർഷമായി നിലവിലുള്ള സാധുവായ എൽ എം ബി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.കുറഞ്ഞത് മൂന്നു വർഷത്തെ ഡ്രൈവിംഗ് പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് വേണ്ട പ്രായപരിധി 21 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ആയിരിക്കും ശമ്പളം ലഭിക്കുന്നത്.
അപേക്ഷകർ അറിഞ്ഞിരിക്കേണ്ട പൊതുനിബന്ധനകൾ താഴെ നൽകുന്നു.
🔺 ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല.
🔺 ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള
പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. 3)
🔺 മേൽ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും
ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം. 4) അപേക്ഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ 25.03.2023 ന് മുമ്പായി
താഴെപ്പറയുന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നിങ്ങളുടെ അപേക്ഷകൾ അയക്കേണ്ട അഡ്രസ്സ് താഴെ നൽകുന്നു
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ് എം.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ തിരുവനന്തപുരം -695001 e.mail: karbtvm@gmail.com
web: www.kdrb.kerala.gov.in, Ph:0471-2339377
അപേക്ഷകൾ അയക്കേണ്ട അപേക്ഷാഫോം ലഭിക്കാൻ താഴെ കാണുന്ന നോട്ടിഫിക്കേഷൻ എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
Notification-
7. ന്യൂഡൽഹിയിലെ അഗ്രികൾച്ചർ ഇൻഷു റൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയുടെ 40 ഒഴിവിലേ ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി. വിഭാഗ ത്തിൽ 30 ഒഴിവും റിമോട്ട് സെൻസിങ് & ജി.ഐ.എസ്. വിഭാഗത്തിൽ 10 ഒഴി വുമുണ്ട്.
🔻യോഗ്യത: ഐ.ടി. കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് യോഗ്യത വേണം. റിമോട്ട് സെൻസിങ് & ജി.ഐ.എസ്.-റിമോട്ട് സെൻസിങ്/ ജിയോ -ഇൻഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ GIS-ൽ ബിരുദം/ ബിരുദാനന്തബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് യോഗ്യത വേണം. ഗേറ്റ് യോഗ്യത 2020, 2021, 2022 & 2023 വർഷങ്ങളിൽ നേടിയതായിരിക്കണം.
🔻പ്രായം: 21-30 വയസ്സ്. സംവരണവിഭാ ഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥിക ളിൽ അഭിമുഖം നടത്തിയാണ് തിരഞ്ഞെ ടുപ്പ്.അപേക്ഷാഫീസ്: 500 രൂപ, എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. ഓൺലൈനായി അപേ ക്ഷിക്കണം. അവസാന തീയതി: മാർച്ച് 24. വിശദവിവരങ്ങൾ www.aicofindia.com എന്ന വെബ്സൈറ്റിൽ.
8. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താത്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് മാർച്ച് 23 നു രാവിലെ 11ന് അഭിമുഖം നടത്തും.ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവദേ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖ തീയതിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
0471 2460190
9. പാലക്കാട് ജില്ലയിൽ ഗവ സ്ഥപനത്തിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ തസ്തികയിൽ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയൻസ് വിഷയത്തിൽ ശതമാനം മാർക്കോടെ പ്ലസ്ട, ശ്രീചിത്ര മെഡിക്കൽ സയൻസ് ടെക്നോളജി/മെഡിക്കൽ കോളേജ്/ആരോഗ്യ വകുപ്പിന് കീഴിൽ രണ്ട് വർഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഡിപ്ലോമ കോഴ്സാണ് യോഗ്യത.
പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയിൽ.താത്പര്യമുള്ളവർ മാർച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു
10. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ഒരൊഴിവുണ്ട്.
ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം. യോഗ്യത: എസ്. എസ്.എൽ.സി, പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയിൽ ഒരുവർഷത്തെ പരിചയം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ഒരൊഴിവുണ്ട്. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം. യോഗ്യത: എസ്. എസ്.എൽ.സി, പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയിൽ ഒരുവർഷത്തെ പരിചയം
0471 233 3790
11. അകോഡ്സ് ഐ.ടി. സൊല്യൂഷൻസിൽ പി.എച്ച്.പി, ഡെവലപ്പർമാർക്ക് അവസരം.
ബിരുദവും ലാരാവൽ ഫ്രേംവർക്കിൽ കോഡിങ് പ്രാവീണ്യവുമുള്ളവർക്ക് അപേ ക്ഷിക്കാം. അപേക്ഷകർക്ക് എച്ച്.ടി.എം. എൽ., സി.എസ്.എസ്., മൈഎസ്.ക്യു. എൽ. എന്നിവയിൽ പരിജ്ഞാനമുണ്ടാ യിരിക്കണം. ഒബ്ജക്ട് ഓറിയന്റഡ് ആപ്ലി ക്കേഷൻ ബിൽഡിങ്ങിൽ ധാരണ വേണം. മൈഎസ്.ക്യു.എൽ. പോലുള്ള റിലേഷ ണൽ ഡേറ്റാബേസുകളിൽ ധാരണ വേണം. ഡിജിറ്റൽ മാർക്കറ്റിങ് കോൺസെപ്റ്റുകളി ലുള്ള പ്രാവീണ്യം അഭിലഷണീയം. ഇ-മെയിൽ: hr@acodez.in. അപേക്ഷ കൾ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31. അകോഡ്സ് ഐ.ടി. സൊല്യൂ ഷൻസ്, യു.എൽ, സൈബർപാർക്ക്, കോഴി ക്കോട്, വെബ്സൈറ്റ്: https://acodez.in
മറ്റു ജോലി ഒഴിവുകൾ
12. Glass factory
◼ Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓ഡിഗ്രി
⏰9am-5pm
💵 9000/-(first month)
💴10k after month
🔞 35
🗺️ കിഴുത്താണി
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
wa.me/7736892545
13. ഫിനാൻസ് കമ്പനി
🏢 Relationship Executive
👨🎓 ഡിഗ്രി
🧑🏻🦰👩🏻🦰ആൺകുട്ടികൾ പെൺകുട്ടികൾ
💵 up to 22000
🔞 33
👨🎓👩💼 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨🎓👩💼ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨🎓👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🗺️തൃശ്ശൂർ ടൗൺ
wa.me/7736892545
14. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു,
(Any sales എക്സ്പീരിയൻസ് must)ഡിഗ്രി (freshers)
💵 14k-18k+ഇൻസെന്റീവ്
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏കോട്ടയം, ആലപ്പുഴ
wa.me/7736892545
15. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14k-18k+ഇൻസെന്റീവ്
🔞 33
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏പത്തനംതിട്ട,കോഴഞ്ചേരി,റാന്നി,പന്തളം,അടൂർ,ആറന്മുള,തിരുവല്ല,കോന്നി
wa.me/7736892545
16. exporting കമ്പനി
🛑അഡ്മിൻ അസിസ്റ്റന്റ്
👩🦰പെണ്കുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🕘9.30 to 6.00
🔞18 to 28
💶10k to 15k
Job role👉
Calls and assistance
🏡🍛food and accommodation ഉണ്ടായിരിക്കുന്നതാണ്
🗺️പെരുമ്പാവൂർ
wa.me/7736892545
17. jewellery ഒഴിവ്
📀 ഓഫീസ് സ്റ്റാഫ്
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🕘9 am to 6 pm
🔞27
💴 ആകർഷകമായ ശമ്പളം
🗺️കാട്ടൂർ
wa.me/7736892545
18. പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത :SSLC Above
പ്രായപരിധി : 25 to 50
ഫുഡ് & accommodation ഉണ്ടാവില്ല
Vacancy :5nos
Place: ALUVA , perumbavoor,
Salary : 18K+ESIC+ PF
Male candidates can apply.
Interested candidates can call +, 8590725755,99946903228
19. ഓഫീസിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട് , അപേക്ഷകൾ ക്ഷണിക്കുന്നു .
(നേരിട്ടുള്ള നിയമനം )
ഒഴിവുകൾ പരിമിതം.
(യോഗ്യത പ്രശ്നമല്ല ,മുൻപരിചയം ആവശ്യമില്ല )
Locations : Trivandrum, Kollam, Pathanamthitta, Kottayam, Idukki, Alappuzha, Wayanad
താമസ ഭക്ഷണസൗകര്യത്തോടുകൂടി സാലറി 18000 മുതൽ …..
Contact
9447031224
20. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളം,പെരുമ്പിലാവ്, കേച്ചേരി, പന്നിത്തടം, കൂനംമൂച്ചി, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ.
⭕️MARKETING STAFF
⭕️DELIVERY BOY
⭕️BILLING STAFF
ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9446788916,9746746411
21. Qualification കുറവാണോ
വിഷമിക്കേണ്ട
ഇന്ത്യയിലെ തന്നെ പ്രശസ്ത കമ്പനിയായ KELTRO യിൽ സ്ഥിരനിയമനം
wa.me/+917994849178
♻️ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ
♻️ അസിസ്റ്റന്റ് മാനേജർ
♻️ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
യോഗ്യത: SSLC PLUS TWOഡിഗ്രി/പിജി,ഡിപ്ലോമ*,
എക്സ്പീരിയൻസ്: Experience /Fresh
പ്രായ പരിധി: 18- 28 വയസ് വരെ
Salary :-21000-32000
ഉടനെ ബന്ധപ്പെടുക
wa.me/+919947735839
📍സൗജന്യ റിക്രൂട്ട്മെന്റ്
📍 സൗജന്യ കമ്പനി റൂം
📍 സൗജന്യ ഭക്ഷണം
📍 PF/ESI/Provide
📍 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
🔖ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ അപേക്ഷിക്കാം
📞 wa.me/+919947735839
📞 9947735839
22. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലേക്കായി 200-ൽ പരം ഒഴിവുകൾ..
താമസം, ഭക്ഷണം, സൗജന്യം..
Salary : 14000, to 24000
മുൻപരിചയം ആവശ്യമില്ല..
പ്രായപരിധി ഇല്ല
Qualification : 8th,SSLC, plustwo, Degree
🏢 ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
🖥️ ഡയറക്റ്റ് കമ്പനി ഇന്റർവ്യൂ
📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2
താൽപ്പര്യം ഉള്ളവർ വിളിക്കുക
Call : *8943475286
9567613843
23. തേവരയിലെ വീട്ടിലേക്ക് കുക്കിംഗ്, ക്ലീനിങ് ചെയ്യുവാൻ ആളെ ആവശ്യമുണ്ട്.
സാലറി :13000, യാത്രാകൂലി നൽകുന്നതാണ്.
Female
Contact, 9074017107
24. Ernakulam
വൈറ്റിലയിൽ ഉള്ള shop ലേക്ക് urgent ആയിട്ട് helper നെ ആവിശ്യം ഉണ്ട്….
Cntct no – 9995445437
25. എറണാകുളം
കുട്ടിയെ നോക്കാൻ സ്ത്രീയെ ആവിശ്യമുണ്ട്. സമയം രാവിലെ 7 മുതൽ 3 വരെ.10000/- മനോരമ jn.
9846710707
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. We are Hiring
Telecallers
Male & Female
Salary: 20,000/-
Wafae Holidays
Calicut | Bangalore | Dubai
വാട്‌സാപ്പിൽ ബന്ധപ്പെടുക:
https://wa.me/+917902663344?text=Hi
27. എറണാകുളത്തു ഡ്രൈവർ ഗാർഡ് ആവശ്യമുണ്ട്, സാലറി :16000+ഫുഡ് +താമസം, mob:8089156331
28. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
(ഓഫീസ് )സമയം 8 to 5.ശമ്പളം 10 to 12. MG Road Ernakulam
9846710707
29. കലൂർ ഫ്ലാറ്റിലേക് സെക്യൂരിറ്റി സ്റ്റാഫ് നെ ആവിശ്യമുണ്ട്.
Salary: 14k
Age: 25-58
12 hr duty
താമസം സൗജന്യം.
Phone: 7591975559.
30. Delivery+ Godown Assistant Vacancy Available
Location : Elamkulam
Salary 10K+ F&A + TA + Incentive
Contact : 7907243517
31. മൂവാറ്റുപുഴയിലേക്ക് Receptionist (Female) ആവശ്യമുണ്ട്
ഡിഗ്രി യോഗ്യത
📌FRESHERS
☎️9778404909
32. എറണാകുളം
കൺവെൻഷൻ സെന്ററിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്, മാസം 4 ലീവ്.സെക്യൂരിറ്റി യൂണിഫോം ഇല്ല. സാലറി 15000
9846083942
33.കോയമ്പത്തൂർ
ഹൈപ്പർ മാര്കെറ്റിലേക് ലേഡീസ് & ജന്റ്സ് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പ്രായം 20 -40 വരെ. താമസ സൗകര്യമുണ്ട്.സാലറി 16000
9446167467
34.പത്തനംതിട്ട
വനിതാ ഹോസ്റ്റലിലേക് പരിചയ സമ്പന്നൻറായ ലേഡി കുക്കിനെ ആവശ്യമുണ്ട്.
9747545600
35.കൊല്ലം
3 അംഗങ്ങൾ ഉള്ള കുടുംബത്തിലേക് വീട്ടുജോലിക്ക് 40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000
9995939169
36.എറണാകുളം
ഹൈപ്പർമാർക്കറ്റിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.താമസ സൗകര്യമുണ്ട്. സാലറി 16000
9446167467
37. തിരുപ്പൂർ
ആയുർവേദ ഹോസ്പിറ്റലിലേക് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
മെയിൽ / ഫീമെയിൽ
മുൻപരിചയം ആവശ്യമില്ല. ഉയർന്ന ശമ്പളവും താമസ ഭക്ഷണ സൗകര്യവും .
9894049175
38.പാലക്കാട്
ഗോവിന്ദപുരത്തു തെങ്ങിൻ തോപ്പിലെക് സൂപ്പർവൈസറെ ആവശ്യമുണ്ട്. കൃഷി പരിപാലനവും ഹിന്ദി സംസാരിക്കുവാനും അറിഞ്ഞിരിക്കണം .
8675860010
39.എറണാകുളം
ഹോം അപ്പ്ലയൻസ് ഗ്രൂപിലേക് AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- ITI ഡിപ്ലോമ, ഡ്യൂട്ടി ടൈം 9 .30 -6 .൦൦
സാലറി 12000
8714570757
40.കോട്ടയം
സ്വകാര്യ ഹോസ്പിറ്റലിലേക് റൂം സർവീസ് സ്റ്റാഫ് മെയിൽ/ ഫീമെയിൽ ആവശ്യമുണ്ട്. ഫ്രീ താമസ ഭക്ഷണ സൗകര്യവും .സാലറി 10000
9207673350
41.തിരൂർ
സ്കൂളിലേക്കു കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്. കുക്കിങ്ങിൽ പരിചയമുണ്ടായിരിക്കണം. ഫ്രീ താമസ ഭക്ഷണ സൗകര്യം.മലപ്പുറം ജില്ലയിൽ നിന്നുള്ളവർക് മുൻഗണന, സാലറി 15000
9037222244
42. എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന കാർ അക്‌സെസ്സറിസ് ഷോപ്പിലേക് ആളെ ആവശ്യമുണ്ട്, എല്ലാത്തരം വർക്കുകളൂം അറിഞ്ഞിരിക്കണം.
സാലറി – 20000 -24000
9497366749
43.തിരുവനന്തപുരം
ബാലരാമപുരത്തു പ്രവർത്തിക്കുന്ന കമ്പനിയിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 11000 – 15000
9074041040
44.തിരുവനന്തപുരം
കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന USED കാർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.പ്രായ പരിധി 45 വയസുവരെ.
9995878910
45.മലപ്പുറം
80 പെൺകുട്ടികൾ താമസിച്ചു വരുന്ന സ്ഥാപനത്തിലേക് താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള വാർഡനെയും , കുക്കിനെയും (സ്ത്രീകൾ)ആവശ്യമുണ്ട്.
9846196666
46.കോട്ടയം
പാലായിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായ പരിധി 21 -45 വയസു വരെ.
ക്വാളിഫിക്കേഷൻ – SSLC
9995874453
47.എറണാകുളം
നെട്ടൂർ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്. ഫ്രീ താമസ ഭക്ഷണ സൗകര്യം.
9847969110
48.ചാത്തന്നൂർ
ബ്യൂട്ടി പാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി 10000 -20000
7902798413
49.എറണാകുളം
പിറവത്തു പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ അവശയമുണ്ട്.
ഡ്യൂട്ടി ടൈം 10 AM – 8 PM
സാലറി 10000 -12000
8281515254
50. തിരുവനന്തപുരം
നഗരൂർ പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947475811
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.കൊല്ലം
റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്,
ഷെഫ് സാലറി 24000 -34000
വെയ്റ്റർ സാലറി 12000 – 18000
ഫ്രീ താമസ ഭക്ഷണ സൗകര്യം.
9961062020
52.തിരുവനന്തപുരം
കേശവദാസപുരത്തേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 12000 -15000 .
8921183447
53.എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ ടു വീലർ ബ്രാൻഡിലേക് മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9207466111
54.മൂന്നാർ
റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ് ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
9188122216
55.തിരുവനന്തപുരം
കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന VR FURNISHING എന്ന സ്ഥാപനത്തിലേക് സ്റ്റാഫുകളേ ആവശ്യമുണ്ട്. ഫീമെയിൽ സ്റ്റിച്ചിങ് സ്റ്റാഫ്, മെയിൽ HELPER എന്നിവരെയാണ് ആവശ്യം.
സാലറി 9000 -12000
9037234063
56.എറണാകുളം
കലൂരിലുള്ള സ്റ്റിച്ചിങ് സെന്ററിലേക് എക്സ്പീരിയൻസ് ഉള്ള TAYLOR മാരെ ആവശ്യമുണ്ട്.
9847034123
57. എറണാകുളം ജില്ലയിൽ Dry fruit ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
സാലറി : 15000+accomodation
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
58. പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത :SSLC Above
പ്രായപരിധി : 25 to 50
ഫുഡ് & accommodation ഉണ്ടാവില്ല
Vacancy :5nos
Place: ALUVA , perumbavoor,
Salary : 18K+ESIC+ PF
Male candidates can apply.
Interested candidates can call +, 8590725755,9994690322
59. Marketing Executive
Location: Kottayam, Ernakulam, Thrissur, Calicut
Steel Window, Door Frame Manufacturing Company
Drive License Compulsory
Salary: 15000 to 18000 + TA and Incentives
KADSONS TRADING COMPANY
📲 9744700000
60. ലാലാജി ജംഗ്ഷന് പടിഞ്ഞാറ് കുറ്റികാട്ടു ജംഗ്ഷനിൽ പ്രവർത്തിക്കുന്ന KNK ഫ്രൂട്സ് & വെജിറ്റബിൾ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന
📲 9745868679
61. കോഴിക്കോട്
കുറ്റിയാടിയിൽ പ്രവർത്തിക്കുന്ന DETERGENT കമ്പനിയിലേക് ഡ്രൈവർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9563995588
61.തിരുവനന്തപുരം
പട്ടത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
04714010208
62.പുനലൂർ
ടു വീലർ ഷോറൂമിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. (M /F )
കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം. രണ്ടു വർഷത്തെ എക്സ്പീരിയൻസ് ആവശ്യമുണ്ട്.
9539249488
63.തൃശൂർ
ഒളരിക്കരയിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിലേക് സെയിൽസ് & പാക്കിങ് ഗേൾ നെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 AM – 6 പിഎം.
9447166516
64.എറണാകുളം
തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന ഗാർമെൻറ് ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 1000 -12000
9895005437
65.കരുനാഗപ്പള്ളി
ഓച്ചിറയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 22 -32
ക്വാളിഫിക്കേഷൻ- ഡിഗ്രി
9447285025
66.ഫീൽഡ് സ്റ്റാഫ്
ഗ്രോസറി ഉത്പന്നങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന സ്ഥാപനത്തിലേക് ടു വീലർ ലൈസൻസ് ഉള്ള ലേഡീസ് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447147277
67.മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
എറണാകുളം ജില്ലയിൽ ഉള്ളവർക്കു മുൻഗണന. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
9539843686
68. തിരുവന്തപുരത്തെ പ്രമുഖ സ്റ്റാർ ഹോട്ടലിലേക് സെക്യൂരിറ്റി ഗാർഡിനേയും ഡ്രൈവറെയും ആവശ്യമുണ്ട്.(male)ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും. Food+Pf+Esi
Age 46 വരെ ആകാം
+91 94461 24278
69. കൊച്ചി
ചെല്ലാനത് 2 സപ്ലയർ ന്റെ ഒഴിവുണ്ട്
താൽപര്യമുള്ളവർ
9656899821 നബറിൽ
വിളിക്കുക
70. തൃശൂർ
മല്ലൂസ് മക്കാനി ഫുഡ് കോർട്ടിലേക് ചൈനീസ് ഹെൽപ്പറിനെ ആവശ്യമുണ്ട്. ,
.8590441122
71. തിരൂരിലേക്ക് നെറ്റ് ഡ്യൂട്ടിക്ക് ഒരു ജ്യൂസ് മാക്കറെ വേണം.
സാലറി ₹800
താഴെ നമ്പർ കൊടുക്കുന്നു വിളിക്കുക +91 99616 24449
72. കോഴിക്കോട്,
റെസ്റ്റോറന്റ് ലേക്ക് നാടൻ കുക്കിനെ ആവിശ്യം ഉണ്ട് :cont 9895234490
73. chinese master vaccancy in Thrissur
Cleaning staff. 2
Washing staff 1
Call +918848274980
6235932632
74. പെരുമ്പാവൂർ
ജ്യൂസ് ചായ ഷേക്ക് ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട് .
9895167014
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
75. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലേക്കായി 200-ൽ പരം ഒഴിവുകൾ..
താമസം, ഭക്ഷണം, സൗജന്യം..
Salary : 14000, to 24000
മുൻപരിചയം ആവശ്യമില്ല..
പ്രായപരിധി ഇല്ല
Qualification : 8th,SSLC, plustwo, Degree
🏢 ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
🖥️ ഡയറക്റ്റ് കമ്പനി ഇന്റർവ്യൂ
📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2
താൽപ്പര്യം ഉള്ളവർ വിളിക്കുക
Call : *8089489072,
8943475286
76. ഉടൻ ആവശ്യമുണ്ട്
പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ & റീടൈൽ സ്ഥാപനത്തിലേക്ക് മുൻപരിചയമുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
⭕ താമസവും ഭക്ഷണ സൗകര്യവും.
⭕ പ്രായം 20നും 40നും ഇടയിൽ.
താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക.
🪀🪀👇🏻👇🏻👇🏻
https://wa.me/919447990809
Call: 9447 99 08 09
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram
77. We Are Hiring
Job position
collection officer
Ernakulam
Company Name WERIZE FINANCE
EXP : 1year
Salary 18k-22K Take home
Other Benefits
DA/Petrol +Incentives
Contact 8089667263
78. We are Hiring the teachers for all Subjects.
❇️ PGTs
❇️ TGTs
❇️ PRTs
❇️ KGTs
❇️ Media Coordinator
❇️ Receptionist.
Experience and Fluency in English is Mandatory.
Rush your CV to
mubarakenglishschool@gmail.com
On or before March 25th 5.00pm
📞 0483 2767474
📱9496524423
79. URGENT HIRING.. !!
CRANE OPERATOR
Published: 14 March, 2023
Location: Malappuram (Irivetty)
For more information Contact
9544574455 | 9539416657.
80. Wanted for Cafe
⭕️ Waiters
⭕️ Kitchen Helpers
⭕️ Cleaning Boys
⭕️ Captain
Age Limit: 18-35
Food & Accommodation Available
Posting: Kannur
📲 9142315953
81. Direct Recruitement
Wanted Security Guard for a Reputed Logistics Company
Qualification: SSLC Above
Age Limit: 25 to 50
No Food & Accommodation
Vacancy: 5 Nos
Place: Aluva, Perumbavoor
Salary : 18K+ESIC+ PF
Male Candidates Can Apply.
Interested Candidates Can Call
📲 8590725755
📲 9946903228
82. ടു വീലർ മെക്കാനിക്
നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടൂ വീലർ വർക്ക് ഷോപ്പ് ഏറ്റെടുത്ത് നടത്താൻ ടൂ വീലർ മെക്കാനിക്കിനെ ആവിശ്യം ഉണ്ട്.
(കോട്ടക്കൽ മലപ്പുറം ഭാഗത്തുള്ളവർക്ക് മുൻഗണന)
സ്ഥലം: ചട്ടിപറമ്പ, പെരിന്തൽമണ്ണ
📲 +917012231808
83. ജ്യൂസ് മേക്കർ
തിരൂരിലേക്ക് നെറ്റ് ഡ്യൂട്ടിക്ക് ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
സാലറി: ₹800
📲 99616 24449
84. Billing cum sales 👩🏻💼🧑🏻💼15000above+TA
Gender:male/Female
Freshers or experience
Qualification:plus two or above+ Excel നല്ലത്പോലെ അറിഞ്ഞിരിക്കണം
Salary:15000above
Age:below 45
Time:9:30am-6:00pm(Female)
9:30 am-7:30pm (Male)
Location:Thrissur-vadakakestand
7306545205
85. Office staff👩🏻💼7000above
Gender:Female
Freshers or experience
Qualification:plus two or above
Salary:7000above
Age:below 30
Time:9:00am-6:00pm
Location:Thrissur
7306545205
86.Telecalling 👩🏻💼7000above
Gender:Female
Freshers or experience
Qualification:plus two or above
Salary:7000above
Age:below 30
Time:9:00am-6:00pm
Location:Thrissur
7306545205
87. Accountant 👩🏻💼10000-15000
Gender:Female
Freshers or experience
Qualification:B.com/M.com
Salary:10000-15000
Age:below 35
Time:9:00am-5:00pm
Location:Thrissur -M. G. Road
7306545205
88. Student counseler🧑🏻💼👩🏻💼15000above+incentive
Gender:Female
Freshers or experience
Qualification:Degree
Salary:15000above+incentive
Age:below 35
Time:9:00am-5:00pm
9:30 am-5:30 pm
Location:Thrissur -M. G. Road
7306545205
89. പ്രമുഖ e-commerce കമ്പനിയുടെ എറണാകുളം ജില്ലയിലെ വിവിധ ഹബ്ബുകളിലേക്ക് DELIVERY BOYS/GIRLS ആവശ്യമുണ്ട്.
LOCATIONS
🔸 എറണാകുളം
🔸 തൃപ്പൂണിത്തറ
🔸 എളമക്കര
🔸 ആലുവ
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
സ്വന്തമായി 2 വീലർ & ലൈസൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
90. എറണാകുളം
സെൻട്രൽ ഗാർഡിനെ ആവിശ്യമുണ്ട്.(ഫ്ലാറ്റ് )വയസ് 50ൽ താഴെ. താമസം ഉണ്ടാകുന്നതാണ്.ശമ്പളം 17000/- സമയം 12 മണിക്കൂർ day ഡ്യൂട്ടി. കടവന്ത്ര 9846710707
GULF JOBS
91. Hiring Accountant
-Freshers also can apply
-Graduate of Accountancy or any related course
-Knowledge in Advance MS Excel
-Employment Visa will be provided.
-Salary will be discussed upon interview.
Send CV here:
+971565092732
92. HIRING
Looking for a Document Controller to be based in Dubai. Interested candidates can send their CV to : 0564005878
Candidates with immediate availability will be given a priority.
93. Home care nurse job nokkunna aarenkilum group il undenkil cv share cheyyan parayane urgent vacancy +971526243008.
94. അബൂദാബി മുസ്സഫ ഷാബിയയിലെ ഒരു റെസ്റ്റോറന്റിലോട്ട്, എണ്ണകടികളൊക്കെ പൊരിക്കാനറിയുന്ന ഒരാളുടെ ഒഴിവുണ്ട്. താമസവും ഭക്ഷണത്തോടൊപ്പം ആകർഷകമായ ശമ്പളവും അവർ നൽകും. നിലവിൽ യു.എ.ഇ ലുള്ളവരിൽ വിസയുള്ളവർക്ക് മുൻഗണനയുണ്ട്.
താത്പര്യമുളളവർ, കൂടുതൽ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ Contact ചെയ്യുക.
Call 00971544877613
95. Office Administrator
Location: Dubai
Salary: upto 112000
(AED 5000)
– Experience: 1-2 year experience as an Office Administrator
– Must be available in UAE
Interested candidates may share their profiles at shahin@derbygroup.ae
96. അബുദാബി ൽ പ്രശസ്ത റിസോർട്ടിൽ ജോലി ഒഴിവുകൾ / പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷ സമർപ്പിക്കാം
Available Vacancies in Dusit Thani Hotels & Resorts
Senior Sales Manager- MICE
Sous Chef- Indian Cuisine
Sous Chef- All Day Dining
Duty Technician
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
97. Storekeeper Cum Purchaser
Must have experience in Carrefour / Lulu / Coffee Shops / Supermarket.
To procure, store, and issue supplies in a supply operation; process and maintain inventory records; modify and implement inventory control and disposal procedures; perform related work. keeping track of inventory, ordering new supplies as needed, and keeping the store organized.
careers@albarakah.ae
98. Market Helper
Salary 39000(1600+200)
Duty 10 hours
Accommodation visa transport medical provided by company
Immediately joining
Contact number
0503482602
99. Dubai Airport Jobs Vacancies 2023
Latest vacancies for:
Trolley boy – 1800
Airport cleaner – 1800
Baggage handle – 1800
Air hostess – 3500
Cabin crew – 3500
Drivers – 3500
Security guard – 2500
for more details call or WhatsApp +971557395146
100. need
Aluminum Welder
Aluminum cutter ? Doors windows maker
Fabricator
Mason ( Tiles ,blocks,plasters, interlock)
Civil Dite Supervisor with UAE DL
Drivers if you only have among of the skills
Intrested persons call or whatup 0527523283