Indian /Gulf jobs live on 17.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.പോത്തീസിൽ നിരവധി തൊഴിൽ അവസരങ്ങൾ.
CURRENT VACANCIES: SALES GIRL
Experience in silk, Sarees, Materials, Readymade
Free Food & Seperate Hostel Accomodation For Men & Women, Attractive Salary Package Freshers & Experienced Preferred
Age : 18 to 40
തീയ്യതി :, 17 വെള്ളി, മാർച്ച് 2023
സമയം : 10:00 am to 2:00 pm
സ്ഥലം: Pothys Retail Private Ltd. Near Ayurveda College Jn, M.G. Road, Thiruvananthapuram
ഫോൺ: 0471 2574133/233
Must follow Correct Time and Date For Interview. ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ ബയോഡാറ്റായും മറ്റു അനുബന്ധ രേഖകളുമായി ഹോണ് മുഖാന്തരം ബന്ധപ്പെട്ട് മാഫീസിൽ നേരിട്ട് എത്തിച്ചേരാവുന്നതാണ്.
2. വീട്ടിലിരുന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുതിയ അവസരം
🔸 Telecaller
(Work at home)
▪️good communication skill
▪️Salary=8000
-📱: 9061037125
📱: 9846586038
3. അരീക്കോട് വാഴക്കാട് ഭാഗത്ത്‌ വരുന്ന ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…..
🔸 Accountant
▪️Male/female
▪️+2/degree+Tally
▪️Fresher/experienced
▪️Working time=9-6

📎Accommodation facility available for male Candidates)
-📱: 9061037125
📱: 9846586038
4. വണ്ടൂർ ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്....
🔸 Cashier
▪️Male
▪️fresher/experienced
▪️Working time=12 hrs
▪️Salary, as per interview
-📱: 9061037125
📱: 9846586038
5. പാണ്ടിക്കാട് ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്…
🔸 Billing
▪️Male
▪️Fresher/experienced
▪️Working time=12 hrs
▪️Salary, as per interview
📎Provide food&accommidation
-📱: 9061037125
📱: 9846586038
6. മഞ്ചേരി, കാലിക്കറ്റ്‌ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് കളിലേക്ക്…
🔸 Digital marketing
▪️Male
▪️Min-3year experience
▪️Working time=9-7
▪️Salary, as per interview
-📱: 9061037125
📱: 9846586038
7. മഞ്ചേരി, മലപ്പുറം ഭാഗത്തുള്ള ബിൽഡിംഗ്‌ മെറ്റീരിയൽ കമ്പനിയിലേക്ക്...
🔸 Marketing executive
▪️Male
▪️+2/degree
▪️Good communication skill
▪️Fresher/experienced
▪️Salary, 18000+TA+incentive
-📱: 9061037125
📱: 9846586038
8. പത്തപ്പിരിയം ഭാഗത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക്ക്
🔸 Office admin
▫️Female
▫️SSLC/+2
▫️Need computer knowledge
▫️Fresher/experienced
▫️Working time=9-5
-📱: 9061037125
📱: 9846586038
9. പെരിന്തൽമണ്ണ ഭാഗത്തുള്ള എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്..
🔸 Administration
▪️Male
▪️Degree
▪️Working time=9-6
▪️Salary=13000
+incentive
-📱: 9061037125
📱: 9846586038
🔸 Tele-councellor
▪️Female
▪️+2/degree
▪️Salary=8500
+incentive
📎provide food &accommodation
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9061037125
📱: 9846586038
10. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ആലുവ ശാഖയിലേക്ക് 30 വയസിനു മുകളിൽ പ്രായമുള്ളവരെ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
📲 9605037597
11. ഡോക്ടർമാരുടെ ഒഴിവ്
കോട്ടയം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്‌പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് മാർച്ച് 18ന് രാവിലെ ഒൻപതു മുതൽ നാലുമണിവരെ വാക്ക് ഇന് ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0474-2742341 Email: cru@kerala.gov.in
12. ഫാർമസിസ്റ്റ് അലോപ്പതി ഒഴിവുകൾ
പിണറായി സിഎച്ച്സിയിൽ തദ്ദേശ വകുപ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ എംബിബിഎസ്, ഫാർമസിസ്റ്റ് അലോപ്പതി തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ 2023 ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഫാർമസിസ്റ്റ് ഇൻറർവ്യു മാർച്ച് 16നും മെഡിക്കൽ ഓഫീസർ ഇൻറർവ്യു മാർച്ച് 20നും രാവിലെ 10.30ന്. കേരള പിഎസ്സി അംഗീകരിച്ച യോഗ്യത വേണം. അസ്സൽ സർട്ടിഫിക്കറ്റുകൾ ഇൻറർവ്യൂവിൽ ഹാജരാക്കണം. ഫോൺ: 0490 238271
13. അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്
നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകേണ്ടതും, 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാര്‍ച്ച് 16 മുതൽ 31 വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, നോർത്ത് പറവൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2448803.
14. Partime Telecalling🧑🏻‍💼4000above
Gender:male
Freshers only
Qualification:plus two or above
Salary:4000 above
Age:18-25
Time:3:00pm-5:00pm
Location:punkunam
7306545205
15. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്…
നിന്നു ജോലിചെയ്യുന്നവരെയാണ് ആവശ്യം…
Salary 18000 to 20000
8129854900..
16. കോഴിക്കോട്
റെസ്റ്റോറെന്റിലേക് അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്. മിനിമം 5 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.10 മണിക്കൂർ ഡ്യൂട്ടി , ഡേ & നൈറ്റ് ഷിഫ്റ്റ്. സാലറി – 22000
9946488776
17.ഫറോക്
ഇന്റീരിയർ കമ്പനിയിലേക് ടെലി കോളറേ ആവശ്യമുണ്ട്. ഫീമെയിൽ . എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. ക്വാളിഫിക്കേഷൻ -+2 .സാലറി 8000 +ഇൻസെന്റീവ്
9061951095
18.എറണാകുളം
മനോരമ ജംഗ്ഷനിലേക് കുട്ടിയെ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. . ഡ്യൂട്ടി ടൈം 7 AM -3 PM
സാലറി 10000
9846710707
19.ഈഞ്ചക്കൽ
ഓഫീസ് അസിസ്റ്റന്റ് ഫീമെയിലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2 .സാലറി 10000 -12000
കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം. ഡ്യൂട്ടി ടൈം 9 AM – 5 .30 PM
8590913178
20.കാസർഗോഡ്
ബദിയഡുക്കയിൽ ഡെലിവറി കെയർ നു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 28 ദിവസം ഡ്യൂട്ടി . സാലറി 28000
7293187077
21.കൊല്ലം
ഭരണിക്കാവിൽ പുതുതായി തുടങ്ങുന്ന ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ . പ്രായം 18 -40
ഡ്യൂട്ടി ടൈം 8 -5
സാലറി 9500
9037766583
22.ആലുവ
വന്നു പോകാൻ കഴിയുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം – 5 PM – 8 AM .ഞായർ , മറ്റു അവധി ദിവസങ്ങളിൽ ഡേ & നൈറ്റ് ഡ്യൂട്ടി . അതിനു എക്സ്ട്രാ ക്യാഷ് കിട്ടുന്നതാണ്.
9961694153
23.തൃശൂർ
ഗ്യാസ് ഏജൻസിയിലെക് ഫീൽഡ് വർക്കേറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 AM – 5 PM . പ്രായം 25 -50 വരെ.
സാലറി -20000 .അക്കൊമൊഡേഷൻ ഉണ്ട്.
9061577181
24.പത്തനംതിട്ട
രണ്ടു വയസുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ്. പ്രായം 40 വരെ. സാലറി -15000
8921421956
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

25.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം രാവിലെ
11 .30 AM – 11 .30 PM
ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്. സാലറി 12000 +ടിപ്സ്
8129511900
26.മലപ്പുറം
‘അമ്മ മാത്രമുള്ള വീട്ടിലേക് വീട് ജോലിക്കും ക്ലീനിങ്ങിനുമായി സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000
7907403413
27.എറണാകുളം
കോളേജിലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്, സാലറി 15000 +ESI +PF
8891222651
28. ആവശ്യമുണ്ട്
ഫാക്ടറി സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്, മാനേജ്‌മന്റ് സെക്ഷനിൽ സ്ഥിര നിയമനം. സാലറി 12000 -27000
പ്രായം 28 ൽ താഴെ .
8921879969
29.ജില്ലയിൽ 58 ഒഴിവുകൾ
QUALIFICATION- SSLC, +2, Degree & above
Salary 18000- 28000
Vacancy – office asst , management Distribution , factory
8136878341
30. എറണാകുളം
ഹെൽപ്പർനെ ആവിശ്യമുണ്ട്. ലേഡീസ് ഹോസ്റ്റൽ(സ്ത്രീ )താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.ശമ്പളം 15000/-
9846710707
31. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വ്യത്യസ്ത തസ്തികയിലേക്ക് അനവധി ഒഴിവുകൾ
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 17000 to 25000
✨പ്രായപരിധി 18 to 40
♦️ഭക്ഷണം താമസം സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
📞 contact number :
9744317818
32. എറണാകുളത്ത് വെജിറ്റേറിയൻ ഹോട്ടലിലേക്കു ചൈനീസ് കുക്കിനെ ആവിശ്യമുണ്ട്. താമസം ഉണ്ടാകുന്നതാണ്. ശമ്പളം ദിവസം 700/- 9846710707
33. കെയർ ടേക്കർനെ ആവിശ്യമുണ്ട്. (ഫ്ലാറ്റ് )ശമ്പളം 17000/- സമയം 9 am to 6.30 pm. 35 വയസിൽ താഴെ. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഇടപ്പിള്ളി എറണാകുളം 9846710707
34. കോഴിക്കോട്
സിറ്റിയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ റെഡി made ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9539443837
35.kochi
പ്രമുഖ ബാങ്കിലേക് ഫിനാൻഷ്യൽ ഏജന്റിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
ക്വാളിഫിക്കേഷൻ- +2
age -30 -65
പാർടൈം/ ഫുൾടൈം
9746457952
36.ബിസിനെസ്സ് consultant നെ ആവശ്യമുണ്ട്
സാലറി 20000 -40000
പല ജില്ലകളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ള എക്സ്പീരിയൻസ് ഉള്ളവരെ ബയോഡാറ്റ വാട്സ് ആപ്പിൽ അയക്കുക
8089988388
37.കോഴിക്കോട്
അഡ്മിനിസ്റ്റേറ്റിവ് മാനേജർ നെ ആവശ്യമുണ്ട്
Qualification- MBA
2 years of experience
9645000010
38. കൊല്ലം
ശ്രെയസ് ആയുർവേദ കമ്പനിയിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
ഫ്രഷേഴ്‌സ്
Age -18-35
Salary 20000- 25000
8129901745
39. ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഫ്രഷേഴ്‌സ്
ടു വീലർ, ടു വീലർ ലൈസൻസ് , സ്മാർട്ട് ഫോൺ ഉള്ളവർ ബന്ധപെടുക
Location
കൊട്ടാരക്കര,കരുനാഗപ്പള്ളി, പാലാ , കാഞ്ഞിരപ്പള്ളി , അടൂർ, തിരുവല്ല , ചെങ്ങന്നൂർ , ചങ്ങനാശേരി
7994206769
40. മാത്‍സ് ടീച്ചറെ ആവശ്യമുണ്ട്
For St. Thomas High School , Nagaland run by Keralaite.
M.sc, B.sc (PCM), BEd .
2 year experience
Female only
9862589089
41. ഇടപ്പള്ളി
കൂനം തയ്യിൽ ഒരു പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9745006237
42. ബാംഗ്ലൂർ
ഫർണിച്ചർ സ്ഥാപനത്തിലേക് കാർപെന്റെർ, മെഷീൻ ഓപ്പറേറ്റർസ് , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9341216774
43.തൃശൂർ
പ്രമുഖ ഷോപ്പിങ് മാളിലേക് ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് & ഫാഷൻ ഡിസൈനറെ ആവശ്യമുണ്ട്. താമസ സൗകര്യവുമുണ്ട്.
9447770777
44.വെൽഡർ
ചോരാത്ത സോളാർ മേൽക്കൂര കമ്പനിയിലേക് agent . representative , welder , ട്രെയിനി എന്നിവരെ ആവശ്യമുണ്ട്.
8086677772
45.ആലുവ
വീട്ടിൽ താമസിക്കുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്
പ്രായം 30 -40
8921645136
46.എറണാകുളം
വൃദ്ധനെ പരിചരിക്കുന്നതിനും , വീട്ടുജോലിക്കും യുവാവിനെ ആവശ്യമുണ്ട്.
അരുൺ- 9446896891
47.WANTED
Civil Engineer In Trivandrum
Contact – 8606159560
48.FEMALE STAFF WANTED4
FRONT OFFICE- +2
Computer key board speed
Age below 26
Salary 12000
9387627876
49. പത്തനംതിട്ട
വനിതാ ഹോസ്റ്റലിൽ ലേഡി കുക്കിനെ ആവശ്യമുണ്ട്
9747545600
50.കോഴിക്കോട്
SM സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റെഡി MADE ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാർടൈം /ഫുൾടൈം
7559810481
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.കോഴിക്കോട്
ഗോകുലം മാളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലേഡീസ് ബ്രാൻഡഡ് ഔട്‍ലെറ്റിലേക് പാർടൈം സ്റ്റാഫിനെ ആവശ്യമുണ്ട്.
8075945617
52.ആവശ്യമുണ്ട്
ഹോം സ്റ്റൈൽ എന്ന സ്ഥാപനത്തിലേക് ഒരു ലേഡി സ്റ്റാഫിനെയും (സാലറി 9000
ഡ്രൈവറിനെയും (സാലറി 20000 -25000 ) ആവശ്യമുണ്ട്.
9995097926
53. ആവശ്യമുണ്ട്
കാർ അക്‌സെസ്സറിസ് ഷോപ്പിൽ ഗൾഫ് പരിചയമുള്ള ഇലക്ട്രിക്കൽ , ടെക്‌നിഷ്യൻ, ഫിറ്റർ , അപ്പ്ഹോൾസറി സ്റ്റാഫുകൾ , കാർ കൂളിംഗ് സ്റ്റിക്കർ സ്റ്റാഫുകൾ എന്നിവരെ ആവശ്യമുണ്ട്.
9740772327
54. Direct recruitement
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത :SSLC Above, പ്രായപരിധി : 25 to 50. ഫുഡ്‌ & accommodation ഉണ്ടാവില്ല.
Vacancy :5nos
Place: ALUVA , perumbavoor,
Salary : 18K+ESIC+ PF.
Male candidates can apply.
Interested candidates can call +, 8590725755,99946903228
55. പരീക്ഷയും ഇൻ്റർവ്യൂയും ഇല്ലാതെ കേരളത്തിലെ പ്രമുഖ ISO certified കമ്പനിയിലേക്ക് 124- ഒഴിവുകൾ
26- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 12000/- to 20000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
Details more call :
9778578179
56. ഉടൻ സ്ഥിര നിയമനം
CROWN GROUP-ലേക്ക് നിരവധി ഒഴിവുകൾ
8th +2 കഴിഞ്ഞ യുവതി യുവാക്കൾക്ക് സുവർണ അവസരം എല്ലാ ജില്ലക്കാരെയും പരിഗണിക്കും Age 18- 30
മുൻപരിജയം ആവശ്യമില്ല
15000- 25000 + Food & Accomodation
Ph:8590780915
57. എറണാകുളത്തേക്ക് ഫീമെയിൽ സിവിൽ എഞ്ചിനീയർസിനെ ആവശ്യമുണ്ട്.
Salary :10k (fresher)
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ പ്രീവിയസ് സാലറി അനുസരിച്ചു കൂടുതൽ ലഭിക്കുന്നതാണ്.
താമസസൗകര്യം ലഭ്യമാണ്.
Contact, 8138983560
58. മലപ്പുറത്തു ഒരു ഹാർഡ്‌വെയർ ഷോപ്പിലോട്ട് ACCOUNTANT ,SALES EXECUTIVE എന്നീ പോസ്റ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്
മൊറയൂർ ,മോങ്ങം ,മഞ്ചേരി,മലപ്പുറം എന്നീ പ്രദേശത്തുള്ളവർക്ക് മുൻഗണന
SALARY :15000
PLEASE CALL :8289920950
59. HR recruiter vacancy
Location : Kochi
Salary :15,000 -18,000
Gender : Any
1 year experience needed in Recruitment
Interested candidates contact now : 9072166417
60. Rajadhani group of Hotels Trivandrum is looking for Executive bar waiters. Interested candidates can call on 9961577773
61. പാലരിവട്ടത്ത്‌ പാർക്കിംഗ് ഡ്യൂട്ടി ക്കു സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്, സാലറി:12000+ഫുഡ്‌ +താമസം, വിദ്യാഭ്യാസം വേണ്ട
8089156331
62. വ്യാപാരസ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ്, ബില്ലിങ് സ്റ്റാഫ്, സെയിൽസ് ഗേൾസ്, സെയിൽ സ്മാൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7902792255. ഇ-മെയിൽ: plastowaretraders@gmail.com
63. മലപ്പുറം:
മാനുഫാക്ചറിങ് കമ്പനിയിലേക്ക് സെയിൽസ് കോഡിനേറ്റർ & പർച്ചേസ് കോർഡിനേറ്റർ നെ സ്റ്റാഫിനെ ആവശ്യമുണ്ട്
Call 8129637111
64. ഹോസ്റ്റൽ ക്ലീനിങ് ജോലിക് ആളെ ആവിശ്യമുണ്ട്. (പുരുഷൻ )താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.ശമ്പളം 15000/- എറണാകുളം 9846710707
14. കലൂർ distribution office ലേക്ക് female accountant ആവശ്യമുണ്ട്
Tally experience വേണം
Salary 10k -12k
Contact 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
65. . ഗ്ലോബൽ അസോസിയേറ്റ് ഇടുക്കി
കേരളത്തിലെ N0:1 ഡിസ്ട്രിബൂഷൻ കമ്പനിയുടെ ഇടുക്കി ശാഖയിൽ 36 ഒഴിവുകൾ
ശമ്പളം :15000-28000
(എല്ലാ ജില്ലകർക്കും അപേക്ഷിക്കാം)
യോഗ്യത :പത്താം ക്ലാസ്
ടുവീലർ ഉള്ളവർക്ക് മുൻഗണന
താമസം&ഭക്ഷണം
പ്രായപരിധി :18-47
ഫോൺ:8921427713,9526785575
66. കോഴിക്കോട് ബിഗ്ബസാറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Exp/freshers ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
67. പാലാ പൊൻകുന്നം റോഡിൽ എ വൺ ഹോട്ടൽ പൈകയിൽ ഒരു ജ്യൂസ് മേക്കർ ആവശ്യമുണ്ട്
9400627748
68. മെക്കാനിക്ക്
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന Royal Motox എന്ന സ്ഥാപനത്തിലേക്ക് ടു വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്.
ബുള്ളറ്റ് മെക്കാനിക്ക് അറിയുന്നവർക്ക് മുൻഗണന.
📱 +919947859794
69. കോഴിക്കോട് ഫറോക്കിൽ ഉള്ള ഒരു ഡിസ്ട്രിബൂഷൻ (FMCG) സ്ഥാപനത്തിലേക്ക് മാർക്കറ്റിൽ നിന്നും ഓർഡർ എടുക്കുന്ന ആളെയും സെയിൽസ് ചെയ്യാൻ സെയിൽസ്മാനെയും, വിതരണം ചെയ്യുവാൻ പരിചയസമ്പന്നനായ ഡ്രൈവറേയും (ACE) ആവശ്യമുണ്ട്.
📲 9061440990
9645560527
70. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന തൃശ്ശൂരിലെ പ്രമുഖ എജുക്കേഷനൽ കൺസൾട്ടൻസിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Back Office Processing Staff-
👩‍🦰പെൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛പ്രവർത്തിപരിചയം നിർബന്ധമില്ല
⏲️ടൈം 9.30am-5.30pm
🔵 3 month- ട്രെയിനിങ് ഉണ്ടായിരിക്കും
💵ശമ്പളം 5000-8000(for training)
💵ശമ്പളം 10,000-15,000 + incentives (after training)
🔞പ്രായപരിധി 35ന് താഴെ
🟣സമീപവാസികൾ അപേക്ഷിക്കുക
🏮 Long Term നിൽക്കുന്ന ഉദ്യോഗാർത്ഥികൾ ആയിരിക്കണം
⛺ലൊക്കേഷൻ- കൂർക്കഞ്ചേരി
🔷Smart, Energetic & Confident
🔷Quick Learning
🔷Excellent communication skills
🔷All facilities of permanent employee
📞9645560527
71. എറണാകുളത്തേക്ക് ഹൗസ് made നെ ആവശ്യമുണ്ട്
സാലറി 20000
7994899355
8590411637
72. . കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന റെസ്റ്റാറ്റാന്റിലേക്കു
പരിചയ സമ്പന്നരായ സ്റ്റാഫ്‌നെ ആവശ്യമുണ്ട്
1 . Cleaner
Contact : 9745896404
Contact : 8590 870 118
73. വീട്ടുജോലി
വീട്ടിൽ നിന്ന് കൊണ്ട് വീട്ടു ജോലി ചെയ്യാൻ
സ്ത്രീയെ ആവിശ്യമുണ്ട്.
സ്ഥലം: തിരുർ (മലപ്പുറം)
നല്ല സാലറി, ഫുഡ്‌, താമസം
📱 99959 26878
74. തിരൂർ ഭാഗത്തുള്ള building മെറ്റീരിയൽ ഷോപ്പിലേക്ക്...
⭕ Sales
▪️Male
▪️Fresher /experienced
▪️Working time=8.30-8.00
▪️Salary=10K&above
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9061037125
📱: 9846586038
75. പെരിന്തൽമണ്ണ
ഫീമെയിൽ വാർഡനെ ആവശ്യമുണ്ട്. ഭക്ഷണ താമസ സൗകര്യമുണ്ട്.
സാലറി 10000
9846200857
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. കൊച്ചി
ബാങ്കിലേക് ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- പ്ലസ് two
സാലറി 14000
7558036500
77. .കഴക്കൂട്ടം
ടെക്നോപാർക്കിൽ ഉള്ള ഓഫിസിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 24 മണിക്കൂർ ഡ്യൂട്ടി . 15 ദിവസം.
സാലറി 14000 +esi +pf
8590913178
78. തിരുവനന്തപുരം
ചാക്കയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. പ്രായം 45 ൽ താഴെ. ഡ്യൂട്ടി ടൈം – 7 am – 7 pm
സാലറി 16000 +ഫുഡ് -2000 +esi +പ്ഫ്
9946591122
79. കോവളം
റിസോർട്ടിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി ആണ്, ഹിന്ദി , ഇംഗ്ലീഷ് അറിയണം.
8075820167
80. തിരുവനന്തപുരം
ലേഡീസ് പേയിങ് ഗസ്റ്റ് ഹൗസിലേക് ഫുഡ് കുക്ക് ചെയ്യുന്നത് ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ അവൈലബിൾ . സാലറി 18000
9605813340
81. തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന ശിവറാം ടെക്നോളജി ലേക് ഇൻവെർട്ടർ വയറിങ് , ഇലക്ട്രോണിക്സ് ബേസിക് അറിയാവുന്ന ആളെ ആവശ്യമുണ്ട്. സാലറി 12000
ടൈം -9 am -6 pm
9946306201
82. ബാംഗ്ലൂർ
സെക്യൂരിറ്റി സ്റ്റാഫിനെ അവശയമുണ്ട്. സാലറി 18000
9846206944
83. . FUTURE CARE GROUP
തൊഴിലവസരങ്ങൾ…മുൻപരിചയം ആവിശ്യമില്ല.
Age:- 18 to 40
S. S. L. C അടിസ്ഥാന യോഗ്യത
FOOD&ACCOMODATION Provide….
JOBS :-Exporting, Distribution, Store keeper, Sales Executive, Delivery Boy, packing,
Salary:-15000 to 20000.
PHONE📱:- 8301996397
7902863523
84. കരമന
മെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Duty time -9.30-6pm
Salary 17000-20000
9946581122
85. MILENZO ENTERPRISES ലേക് ACCOUNTANT നെ ആവശ്യമുണ്ട്
Qualification – degree +tally
I 1 year experience needed.
Salary 10k-15k
8156818000
87. ആലുവ
DermaVue എന്ന ഹോസ്പിറ്റലിലേക് സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.
Send cv- aluva@dermavue.com
For more details
9072007733
88. ഓച്ചിറ
വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
ഫുൾ ടൈം – salary 8500- 9000
പാർടൈം- salary 5000- 5500
9400094666
89. ആലപ്പുഴ
സുസുക്കിയുടെ ഓഫീസിലേക്കു താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
Sales Executive – 15000/-
Team leader – 25000
6282881193
90. . നെടുമ്പാശ്ശേരി
ഫൈവ് സ്റ്റാർ ഹോട്ടലിൽ സെക്യൂരിറ്റി കം ഡ്രൈവറെ ആവിശ്യം ഉണ്ട് 097463 52377

GULF JOBS
91. ഡ്രൈവർ ജോലി നോക്കുന്നവർക് ഇമ്ദാഡ് ഗ്രൂപ്പിൽ ഡ്രൈവർ ജോലി അവസരം
JOB DETAILS
• Company Name- Imdaad Group
• Nationality- Selective
• Gender- Male/Female
• Qualification-Check Company poster
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Recruitment by- Direct by Company
AVAILABLE VACANCIES
• Position 1: HEAVY DUTY DRIVER – License number 4
• Position 2: LIGHT DUTY DRIVER – Manual License number 3
SKILLS/COMPETENCIES/EXPERIENCE:
1. 2-3 years relevant experience. 2. UAE Driving License is a must
3. Basic communication skills in English and knowledge in
other languages will be an advantage.
4. Must be physically fit to perform the required job 5. Flexibility and Adaptability.
6. Grooming and Appearance.
7. Must be in the age group between 25 and 35 years of age
Send cv to Recruit@Imdaad.ae ( Imdaad Group Job )
92. Looking for waiter in Dubai..
Napal
India
Kerala
Tamilnadu with experience of 1 year minimum.
Call or WhatsApp in +971504719873
Candidates only from Dubai soon joining
93. Urgently looking for an Indian Accountant in Dubai. Both men and women can apply.
Requirements:
1) 2 year experience as accountant in UAE.
2) Immediately available to join.
Interested can send CV to daewoo.modernvision@gmail.com or WhatsApp at 0528796617
94. Urgent Hiring!! For Kabayan only
Position: Sales/Admin Asst.
Company: Dream Uniforms LLC
Should be computer literate, know how to use microsoft apps (specially excel) can work under pressure and fast learner.
Work is in Ajman pero kung taga Dubai ka meron namang service.
Salary to be discussed during interview
Please send your CV to: christian@dullc.ae
Please note: wag napo kayo mag message saken dipo ako magrreply. Mag send nalang po kayo ng CV if interested kayo..
95. we are hiring lady cleaner with experience for company in Al Ain – സാലറി 30000 + accomodation + transport
send your CV to 0547463934
96. Permission to post to the admin and thank you.
Company Name: TOP MILLIONS REAL ESTATE
Direct Hiring! Direct Hiring! Direct Hiring!
Send cv to: info@tmguae.com
We Are Hiring Real Estate Agent’s (Commission Based)
Send your CV now!
98. വിസിറ്റിംഗ് വിസയിൽ ജോലി നോക്കുന്നവർക് റമീ ഹോട്ടലിൽ ജോലി ഒഴിവുകൾ
👉🏻ഒഴിവുകൾ ⭕️
1) Graphic Designer with Marketing Knowledge
2) Housekeeping Executive-67000(3000 AED)
3) Housekeeping Manager-112000(5000AED)
Send cv to careers@rameehotels.com ( Ramee Group Job)
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഗൾഫ് ടൂറിസം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /89000 (4000 ദിർഹം) മുതൽ ശമ്പളം /താമസം ഫ്രീ
Available Vacancies in Royal Gulf Tourism LLC
Chief Accountant
Accountant – Receivables
Operations Supervisor
Guest Relations Officer – Hindi Speaking
Destination Specialist – Centralized Reservations
Send cv to hr@royalgulf.net ( Royal Gulf Tourism LLC Job)
100. ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ ജോലി
👉🏻ഈ മേഖലയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം
Available Vacancies in Interocean Ship Repairs LLC
• Ship Repair Engineers
• Hull Engineers
• Mechanical Engineers
• Diesel Engineers
• Fabrication Engineers
• Hydraulic Engineers
• Electrical Engineers
• Blasting & Coating Engineers
Please apply in confidence at tech@interocean.ae

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.