Indian /Gulf jobs live on 16.05.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്
ചന്തക്കുന്ന് മുമ്മുള്ളിയിൽ പ്രവർത്തിക്കുന്ന ഫാൻ മാനുഫാക്ച്ചറിംഗ് കമ്പനിയിൽ പാക്കിംഗ് സെക്ഷനിലേക്ക് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്.
പ്രായം: 25 – 40
താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Thekkars industries ,Rajeev Gandhi Mini Industrial Estate
MUMMULLY, CHANDAKKUNNU
ഫോൺ: 9446500659
2. പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക്, Well Experienced Staffs ആവശ്യമുണ്ട്.
# Service Captain
Salary: ₹. 20,000 +
# Steward (Male/Female)
Salary: ₹. 15,000 +
# Sandwich Maker
Salary: ₹. 25,000
# Porotta Maker
Salary: ₹. 25,000 – 30,000
# Cleaning Staff – (Male/Female)
Salary: ₹. 18,000 – 20,000
# South Indian Cook
Salary: ₹. 35,000
Place : കാക്കനാട്, എറണാകുളം
Phone : 6238565 558
3. സ്റ്റാഫിനെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ ഫ്ലോർ മില്ലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഒഴിവുകൾ: 2
താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.
📲 92498 25080
4. Creative Graphic Designer
🔸Proficiency in graphic design software including Adobe Photoshop, Adobe Illustrator, and other visual design tools
🔸Minimum 0-1 years Experience required (Freshers can also apply)
🔍Job location: Kavanur, Malappuram
◽SHOOT YOUR CV TO:
hr.inspiresacademy@gmail.com
☎️+91 808 688 0772
5. ഗ്രൂപ്പിൽ ഒട്ടനവധി ഒഴിവുകൾ
♦️Age :18-30
♦️SSLC PASS/ FAIL
♦️പ്രവൃത്തി പരിചയം നിർബന്ധം ഇല്ല
♦️16000 മുതലുള്ള ശമ്പളപാക്കേജുകൾ
(താമസവും ഭക്ഷണം ഉൾപ്പെടെ )
CALL:6238963987
8714994574
6. നേരിട്ടുള്ള നിയമനം
* കേരളത്തിലെ പ്രമുഖ കമ്പനി ആയ LIFE FOREVER യുവതി യുവാക്കളെ ക്ഷണിക്കുന്നു
JOB ROLE : Promoter With Office Assistant, Office staff, Assistent Manager, Godown Staffs,
Qualification : 10th Above
Salary: 17000 To 27000
പ്രായബേദമന്യേ അപേക്ഷിക്കാവുന്നതാണ് (MALE & FEMALE)
*സൗജന്യ താമസ ഭക്ഷണ സൗകര്യം👇
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Mob:7012021895
Whatsapp:-7012021895
7. GOOD LIFE INDIA
ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന kitchen Waste Management പ്രൊജക്ടിലേക്ക്
Qualification നിർബന്ധം alla
Age- 18 – 30 ( Male nd Female )
Salary – 15000-30000
Phone – +918848894952
എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം..
8. എറണാകുളം ജില്ലയിൽ
നല്ലനിലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയിലേക്ക് ലേഡി അക്കൗണ്ടന്റ് /കാഷ്യർ, സിസ്റ്റം വർക് അറിയുന്ന ലേഡീസ് സ്റ്റാഫ് ഉടനെ ആവശ്യം ഉണ്ട്…എറണാകുളം ജില്ലകാർക്ക് മുൻഗണന.
ബന്ധപ്പെടേണ്ട നമ്പർ.
8089118295
9. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വ്യത്യസ്ത തസ്തികയിലേക്ക് അനവധി ഒഴിവുകൾ*
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 17000 to 25000
✨പ്രായപരിധി 18 to 28
♦️ഭക്ഷണം താമസം സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
📞 contact number :
+919188139964
10. വെയ്റ്റർ
കോഴിക്കോട് അടിവാരം ഉള്ള റെസ്റ്റോറന്റിലേക്ക് നല്ല എക്സ്പീരിയൻസ് ഉള്ള വെയ്റ്ററെ ഉടൻ ആവശ്യമുണ്ട്.
സ്ഥലം: അടിവാരം (കോഴിക്കോട്)
📲 99526044035
11. സ്നാക്ക്സ് മേക്കർ
കുടക് വിരാജ് പേട്ടയിൽ മലബാർ ഹോട്ടലിലേക്ക് എണ്ണക്കടി, പത്തൽ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 9036342735
12. സ്റ്റാഫിനെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ ഫ്ലോർ മില്ലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഒഴിവുകൾ: 2
താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.
📲 92498 25080
13. RUECOAT PAINTS(P) LTD, ERNAKULAM – 682310 WANTED
BUSINESS DEVELOPMENT OFFICERS
for Kannur, Kasargod, Malappuram, Thrissur, Ernakulam, Alappuzha, Pathanamthitta, Kollam & Trivandrum Graduate with 3 years frontline sales experience in PAINT/Building Materials / Sanitary
CUSTOMER RELATIONSHIP OFFICERS Graduate with 3 years experience in sales call centre
DRIVERS
(Light Commercial Vehicle) with valid license, badge and experience.
Call us: 9388638488
Send Your CV crm@truecoatpaints.com
14. Bank sales executive 🧑🏻💼14000 above
Gender:male
Freshers or experienced
Qualification:Degree
Salary:14000above
Age:below 30
Time:9:30am-6:00pm
Two wheeler with license only
Location:Thrissur
7306545205
15. Office staff🧑🏻💼12000above
Gender:Male
Freshers or experience
Qualification :Plus two or above
Age:below 35
Salary :12000above
Time : 9:30am -6:00pm
Two wheeler with license must
Location :Thrissur -Sakthan stand
7306545205
16. Spare executive 🧑🏻💼👩🏻💼8000-15000
Gender:Female/Male
Freshers or experience
Qualification :Degree
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location :Kuriachira
7306545205
17.Billing cum Spare executive 🧑🏻💼👩🏻💼8000-15000
Gender:Female/Male
Freshers or experience
Qualification :Degree
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location :Chavakkad
7306545205
18. Accountant🧑🏻💼12000above
Gender:Male
1 years experience
Qualification :B.com+Tally
Age:below 35
Salary :12000 above
Time : 9:00 am -7:30pm
Location :Thrissur
7306545205
19. Accountant👩🏻💼🧑🏻💼10000above
Gender:Male/Female
2 years experience
Qualification :B.com+Tally
Age:below 35
Salary :12000 above
Time : 9:00 am -5:30pm
Location :Chettupuzha
7306545205
20. EDP Assistant 🧑🏻💼10000-12000
Gender:Male
Freshers or experience
Qualification :Degree
Age:below 35
Salary :10000-12000
Time : 8:30 am -5:30pm
Location :Thrissur-North bus stand
7306545205
21. Accountant 👩🏻💼10000above
Gender:Female
2 years experience
Qualification :B.com+Tally
Age:below 35
Salary :10000above
Time : 8:30 am -5:30pm
Location :Mundur
7306545205
22. Receptionist cum Telecaller👩🏻💼10000above
Gender:Female
Freshers or experience
Qualification :Degree
Age:below 35
Salary :10000above
Time : 9:30 am -6:30pm
Location :Chiyyaram
7306545205
23. Accountant faculty👩🏻💼8000-10000
Gender:Female
Salary :8000-10000
Time : 8:00 am -4:00pm
9:00am-5:00pm
Location :Thrissur
7306545205
24. Telecaller👩🏻💼10000/-
Gender:Female
Freshers or experience
Qualification :Degree
Age:below 35
Salary :10000/-
Time : 10:00 am -5:00m
Location :Thrissur
7306545205
25. Driver🧑🏻💼20000/-
Gender:Male
Experienced
Qualification :SSLC above
Age:below 35
Salary :20000/-
Heavy license must
Location :Koorkenchery
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Multiple Jobs Vacancies In Elanadu Group Of Companies
FINANCE MANAGER
Qualification CA, CMA, MBA
Experience – More than 10 years experience in FMCG sector.
⭕️FACTORY MANAGER (Milk/ Ice Cream) Qualification : Bsc Dairy Technology / Food Technology Experience – More than 10 years experience in same industry
⭕️ASSISTANT PRODUCTION MANAGER (Ice Cream)
Qualification : Diploma in dairy science and above
Experience – More than 5 years experience in ice cream production.
⭕️SR. ACCOUNTS EXECUTIVE
Qualification: Bcom + Tally Experience – More than 4 years experience in FMCG sector.
⭕️DISTRIBUTION SUPERVISOR
Qualification: Any Degree
Experience – More than 5 years experience in distribution.
⭕️MARKETING OFFICER
Qualification :Any Degree
Experience – More than 3 years experience in marketing.
⭕️SALESMAN (All Kerala)
Qualification : Plus two and above Experience – More than 1 year in sales, 3 & 4 wheeler license.
Elanadu Group of Companies
Call: 75938 83322 Please call between 9.30am to 5pm
careers@elanadu.com
elanadumilk.com
27. പ്രീമെട്രിക് ഹോസ്റ്റലില്‍ താല്‍ക്കാലിക നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാര്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്‌കൂളിലും 2023-24 വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, വാച്ച്മാന്‍, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി, ആയ എന്നീ തസ്തികളില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 2023 മെയ് 18 ന് രാവിലെ 11 മുതല്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും.
ഹോസ്റ്റലുകളില്‍ താമസിച്ച് ജോലിയെടുക്കാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പങ്കെടുക്കാം. ദേവികുളം താലൂക്കില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനം ലഭിക്കും. താല്‍പര്യമുള്ള 45 വയസ് കവിയാത്തവര്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം.
28. വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ / പത്താം തരവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. 19,950 രൂപയാണ് പ്രതിമാസ വേതനം .
അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി – 680307 എന്ന വിലാസത്തിൽ മെയ് 18 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്
0480 2706100
29. എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായവർ 2023 മെയ് 17-ന് രാവിലെ 10-ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. പ്രായപരിധി 35 വയസ്. ഫോൺ: 0477-2230626, 8304057735
30. എറണാകുളം ചെറുകടി കടയിലേക്ക് ഒരു കിച്ചൻ ഹെൽപ്പർ ആളെ ആവശ്യമുണ്ട് വരവ് കട്ടിങ്ങിന്റെ പണി അറിയുന്ന ആളും ജോലിയും മുൻ പരിചയം ഉള്ള ആളും 700 800 വരെ ശമ്പളം കൊടുക്കും താല്പര്യമുള്ളവർ എന്റെ വാട്സാപ്പിൽ മെസ്സേജ് അയക്കുക7025805204
31. Looking for premium restuarant staff
➡️kitchen helper
➡️cashier ladies
➡️service captian
➡️kot readers
➡️commi 3
➡️ala carte
➡️appam, putt maker
➡️juice maker
Place ♻️ Ernakulam
Age limit ♻️20-32
Experience ♻️ minimum 1year
Mob 📳9656659655
32. ബേക്കറിയിലേക് എക്സ്പീരിയൻസ് ഉള്ള salesman മാരെ ആവശ്യം ഉണ്ട്
ഏറ്റുമാനൂർ
Salary 700+food +accomadation
8089196366
33. kayamkulam
Parota vacancy
salary 1000.15.kg.
8592857291
34. സർവീസിലേക്ക് 5 ലേഡീസ് സ്റ്റാഫിന് ആവശ്യമുണ്ട്
സ്ഥലം
കൊട്ടാരക്കര
8078166277
35. വറൈറ്റി ദോശകൾ, മസാല ദോശ , വട ,ഇഡ്‌ലി ,പൂരി ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
monthly salary : 35000/-
മാസ ശമ്പളം
( മലപ്പുറം ജില്ല )
9526131000
36. Waiters (Part time-Full time) needed for Restaurant in Palarivattom Ernakulam.
Salary+ Food and accomodation.
Timing 11Am-11PM.
Contact -8884140614.
37. new restaurant open Chennai
1 chainis Master monthly 22 000
Kitchen helper 2 noper 12 000to
1 4000
Cleaning boy12000
3 time food room available
Contact 955-101-9109
38. Kichen helper need
रसोई सहायक
കൊല്ലത്തേക്ക്
+919745020396
39. Urgently required staffs for Bakes&Restaurant in
Malappuram
BROAST AND BURGER SANDWICH AND HELPER
Food and accommodation
Pls call me7907760712
40. Need cleaning staff
Salary 15k
Chinese cdp
Salary 25-30k
Porota master 27-30k
in kannur kerala
+91 6282-117708
Call 9061372244
41. കോട്ടയത്തുള്ള ഒരു restaurant ലേക്ക് അത്യാവശ്യമായി ഒരു waiter നെ ആവശ്യമുണ്ട്. Salary 600/day. Working hours 10hrs.
വിളിക്കേണ്ട നമ്പർ 9633163028
42. South Indian All rounder cook required for Restaurant in Ernakulam
Daily Rs 1100,
call 8943797715
43.LOOKING STAFF FOR FOLLOWING LIST
Snacks Master 24000-30000
(professional cook for all snacks)
Juice Master 20000- 25000
(Professional juice maker)
Nikkala staff 12000-18000
(professional Barker staff for KOT reading and Parcel)
⭕️Cash And Billing 12000-18000
(computer knowledge must)
⭕️Service staff 15000-18000
(professional waiter should speak English)
⭕️Cleaning staff 12000-13500
(cleaning or Washing)
Contact
K Jishnu
Restaurant Manager
Aswin Restaurant
Kakkanad
7907258801, 9995714071
44. Urgently required Chinese cook for small Restaurant in Kayamkulam.Rs 800 daily.
Call 8943797715
45. All rounder cook for Restaurant in Ernakulam daily Rs 1100. ( Biriyani,meals ,beef fry, chicken curry,fry etc)
Call 8943797715
46. എറണാകുളത്തേക്ക്
ഹോസ്റ്റലിൽ ജോലി ചെയ്യാൻ പൊറോട്ടയും കറികളും മറ്റും അറിയാവുന്ന അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്. ആഴയിൽ രണ്ടുദിവസം മാത്രം പൊറോട്ട ചെയ്താൽ മതി. 20 കിലോ മൈദ ഒരു ദിവസം. എല്ലാ സൗകര്യങ്ങളും ഉണ്ട്. വളരെനല്ല മാനേജ്മെന്റ്. പോട്ട് വാഷിംങിനും മറ്റും ഒരു ക്ലീനിങ് ബോയിയെ കൂടി ആവശ്യമുണ്ട്. 9497283517.
47. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്തുള്ള ഹോട്ടൽ കൂൾബാർ (ഫുഡ്മോണിങ്) ലേക്ക് ആവശ്യമുണ്ട്
Juice+tea+snacks-1
all rounder Cook-1
cleaning staff -1
(Salary + profit incentive (after 3 month complete)+health insurance+free food & acco
Contact 9562204065*
48. നേരിട്ടുള്ള നിയമനം
* കേരളത്തിലെ പ്രമുഖ കമ്പനി ആയ MEDICARE ഗ്രൂപ്പിലേക്ക് യുവതി യുവാക്കളെ ക്ഷണിക്കുന്നു
JOB ROLE : Promoter With Office Assistant, management trainee , Assistent Manager,stocking assist, godown etc….
Qualification : 10th Above
Salary: 15000 To 25000
Mob:7510650864
Whatsapp:7510650864
*സൗജന്യ താമസ ഭക്ഷണ സൗകര്യം
49. ജില്ലാ അടിസ്ഥാനത്തിൽ സ്വർണം വിതരണം ചെയ്യാൻ കമ്പനിക്ക് കുറച്ച് വിതരണക്കാരെ ആവശ്യമുണ്ട്.
ഈ മേഖലയിൽ പരിചയമുള്ളവരെയും ഈ രംഗത്തേക്ക് വരാൻ താൽപ്പര്യമുള്ളവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
കമ്പനിയുടെ ബിസിനസ്സ് രീതികൾ പൂർണ്ണമായും നിയമപരമാണ്.
താൽപ്പര്യമുള്ളവർ ഗ്രൂപ്പിൽ ചേരുക.
https://chat.whatsapp.com/DfwQIUeMpWv8hZ9mK82qh6
https://chat.whatsapp.com/IJCYwmiM0iIBEIZEoJb5QB
50. എറണാകുളത്തു കോളേജ് ക്യാമ്പസിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്
14500+ഫുഡ് താമസം +esi pf
8547353378
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. മലപ്പുറം തിരൂരിലുള്ള textiles ഷോറൂമിൽ ഒഴിവുകൾ
> Sales man & Sales girl
Plus two/SSLC
Freshers/Experienced
10k to 12k
Food and accommodation available
For more details please WhatsApp @ 8891536302
52. ചെന്നൈയിൽ TECHNO AUTOTECH കമ്പിനിയിലേക്ക് WELDERSINE ആവിശ്യം ഉണ്ട്
POSITION-MIG/TIG WELDERS
SALARY -20K
Age limit -18-35
2time food+Accommodation
CONTACT OR WHATSAPP -8714208042
53. WANTED Marketing Executives @TATA MOTORS
Salary – 13000 + Petrol & Other Allowance
Qualification – Plus two
Call +917594979714
54. തിരുവനന്തപുരം കിളിമാനൂർ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഐടി സ്ഥാപനത്തിലേക്ക് പ്രോജക്ട് കോർഡിനേറ്റർ ഒഴിവുണ്ട്
ഡിഗ്രി പാസായ 35 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
സാലറി : 25000 + ഇൻസെന്റീവ്സ്
സമയം : 9 – 6:30
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
55. ആലപ്പുഴ റമദാ ഹോട്ടലിലേക്കു ഹോട്ടൽ എക്സ്പീരിയൻസ് ഉള്ള ചീഫ് എഞ്ചിനീയർയെ ആവശ്യം ഉണ്ട്.പ്രായം 35 – 45 ,താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോണ്ടാക്ട് ചെയുക.
HR : 9400001071
56. Manacadu, മുട്ടത്തറ ഭാഗത്തുന്നു വീട്ടുജോലിക്കു ആൾ ആവശ്യം ഉണ്ട്
താല്പര്യം ഉള്ളവർ വിളിക്കുക
മൊബൈൽ – 7736994943
57. മലപ്പുറം മഞ്ചേരി സൂപ്പർമാർക്കറ്റിലേക്ക് കാഷ്യർ, സെയിൽസ് ഗേൾ ഒഴിവുകൾ
+2/sslc
experienced/fresher
age below 30
food&accommodation available
for more details pls whatsapp 9895772266
58. Ladies urgently required for hotel in Kalamassery
CHEF : RS 30000
COOK HELPER : RS 17000
CASHIER : RS 15000
WAITER : RS 14000
CLEANING : RS 12000
Call or Whatsapp : 9633771776
59. മലപ്പുറം
ബിരിയാണി നെയ്‌ച്ചോർ ഫ്രൈഡ്രൈസ് കറികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട് താല്പര്യമുള്ളവർ9744606035 ഈ നമ്പറിൽ വിളിക്കുക
60. Urgent Requirement
Location Kottakkal
Four Star Property
• All rounder cook-2
• Cafe incharge-1
• HK Supervisor-1
• HK Assistant-4
Interested people please call to this number-9446353544
61. കോഴിക്കോട്ജില്ലയിൽ ഒരുകഫയിലേക്ക് ബർഗർ ജുസ്ചായ എന്നിവ അറിയുന്ന ഒരാളെ ആവശ്യംഉണ്ട് 9447004436 ൽബന്ധപ്പെടുക
62. എറണാകുളം
3 Peeople required @ Restaurant in Kadavanthra,Ernakulam.-
Chinese North Indian Helper Minimum 1 year experience in Cooking order.
SALARY+ FOOD and ACCOMODATION
Call- 8884140614
63. ബിരിയാണി ‘മന്തി ‘ആൽഫഹം അറിയുന്ന ആളെ ആവശ്യമുണ്ട്
മന്തി( കുഴിയല്ല )
ബിരിയാണി
(ബീഫ് ചിക്കൻ )
പെരിന്തൽമണ്ണ (pml)
Salary: daily 1200
9744883919
64. Chinese cook
Al-faham maker
Washing cleaning boy
Need at TRIVANDRUM
☎️ 89213 47737
90373 54416
81118 38110
9846733190
65. ജ്യൂസ് മേക്കർ, ബർഗർ, sandwich എല്ലാം അറിയുന്ന ഒരാളെ ആവിശ്യമുണ്ട്
Place : തിരിപ്പൂർ
Food accomadation ഉണ്ട്
Porota , nool porota
Dosa ,Marsala dosa
Master vacancy available
Call-6238564775
66. തിരുവനന്തപുരം
ഒരു ജ്യൂസ് മാസ്റ്ററെയും , കുലുക്കി സർബത്തു മേക്കറെയും ആവശ്യമുണ്ട്
റൂം
ഫുഡ്
സാലറി മറ്റും അറിയാൻ ഈ നമ്പറിൽ വിളിക്കുക 8075113883
67. Wanted 3 cleaning staff trivndram restorent
call 9600980255
68. Waiter ആവശ്യമുണ്ട്
സ്ഥലം -kottarakkara
സാലറി -experience അനുസരിച്ച്
ജോലി ആവശ്യമുള്ളവർ contact ചെയ്യുക.food & accommodation available.
8943607240
69. കുക്കിനെ ആവശ്യമുണ്ട്
അതിരപ്പിള്ളിയിലെ റിസോർട്ടിലേക്ക് (ചൈനീസ് , സൗത്ത് & നോർത്ത് ഇൻഡ്യൻ കുക്ക്). 9544564534
70. juice Maker
🍅 Tea Maker
ഉടൻ ആവശ്യമുണ്ട്.
🍅താൽപര്യം ഉളളവർ മാത്രം contact
🪀8943393174
Place : thamarassery
71. എറണാകുളം ജില്ല ചെമ്പുമുക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമാണ് .12 മണിക്ക് ഡ്യൂട്ടി .550 രൂപ ശമ്പളം ദിവസ ശമ്പളം .താല്പര്യമുള്ളവർ 7025805204 നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക
71. Requirements for hotel
1 Room attender
2 Room Boy
3 care taker cum cleaner
4 House keeping staf
Place: Guruvayoor
Gender: male /female
Age : Below 35
Exp: fresher/Experience
Any interested candidates please send ur Biodata to watsup 7907737448.
72. പുതുതായി തുടങ്ങിയ റെസ്റ്റോറന്റിലോട്ട് പരിചയം ഉള്ള സപ്ലൈയെര്സ് /ക്യാപ്റ്റൻ എന്നിവരെ ഉടൻ ആവശ്യം ഉണ്ട്
സ്ഥലം : എറണാകുളം തൃപ്പൂണിത്തുറ
9895058418
73. Shawarma maker needed ,
📍location:( OMANOOR , kondotty – edavannapara road , Malappuram)
📲Contact : +91 79073 32610
74. ബാങ്ക് സ്ഥാപനം
🏢ALM
🧑🏻🦰👩🏻🦰candidates
🎓ഡിഗ്രി ഡിപ്ലോമ
💵 up to 55k
🧐ഏതെങ്കിലും ബാങ്കിൽ ഇൻഷുറൻസ് ഫിനാൻസ് എക്സ്പീരിയൻസ്.
👉ഏജൻസി മാനേജേഴ്സിനെ തെരഞ്ഞെടുക്കലാണ് വർക്ക് വരുന്നത്.
🗺️തൃശ്ശൂർടൗൺ,എറണാകുളം ടൗൺ
wa.me/7736892545
75. Bank ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
🏢 ABDM
🧑🏻🦰👩🏻🦰candidate
🎓ഡിഗ്രി orഡിപ്ലോമ
💵 up to 95k
👉ടീം ഹാൻഡിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👉 ഇൻഷുറൻസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
👉സെയിൽസ് മാനേജർമാരുടെ വർക്കുകൾ ഏകോപിപ്പിക്കുക.
👉അവർക്കുവേണ്ട മാർഗനിർദേശങ്ങളും നൽകുക.
🔞 35
🧐ഫീൽഡ് വർക്കില്ല
🗺️ഇരിങ്ങാലക്കുട,തൃശ്ശൂർ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Bank ഇതര സ്ഥാപനം കോട്ടയം ജില്ല
🏢 ABDM
🧑🏻🦰👩🏻🦰candidate’s
🎓ഡിഗ്രി orഡിപ്ലോമ
💵 up to 95k
👉ടീം ഹാൻഡിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👉ഇൻഷുറൻസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
👉സെയിൽസ് മാനേജർ വർക്കുകൾ ഏകോപിപ്പിക്കുക.
👉അവർക്കുവേണ്ട മാർഗനിർദേശങ്ങളും നൽകുക.
💶 35
👉ഫീൽഡ് വർക്കില്ല
🗺️കോട്ടയം,ചങ്ങനാശ്ശേരി
wa.me/7736892545
77. CCTV sevice centre തൃശ്ശൂർ
◾CCTV Trainees :-
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു/ above
👉Freshers can apply….
⏰9.00 to 6.00
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
💵10k to 15k
🗺️കൊടുങ്ങല്ലൂർ
wa.me/7736892545
78. CCTV sevice centre തൃശ്ശൂർ
◾CCTV Technicians :-
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു/ above
👉same field minimum 6 month experience
⏰9.00 to 6.00
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
💵15k to 25k
🗺️കൊടുങ്ങല്ലൂർ
wa.me/7736892545
79. Non banking finance company തൃശ്ശൂർ
◼️ കസ്റ്റമർ സെയിൽസ് എക്സിക്യൂട്ടീവ്
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 +2 above
⏰9am-5.30pm
💵10k to 12k+Ta+incentive (freshers)smart candidate prefer
💴12k to 14k +Ta+incentive (experience)
🔞 32
🗺️ചാലക്കുടി
wa.me/7736892545
80. CCTV sevice centre Thrissur
◾Electricians :-
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു/ above
👉same field minimum 6 month experience
⏰9.00 to 6.00
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
💵15k to 25k
🗺️കൊടുങ്ങല്ലൂർ
wa.me/7736892545
81. Non banking finance company Thrissur
◼️ ബ്രാഞ്ച് മാനേജർ
🙋♀️🙋♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓 ഡിഗ്രീ
🔬മിനിമം 1 year NBFC same field പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കാം
⏰9am-5.30pm
💵Up to 25000/-
🔞 40
🗺️ ചാലക്കുടി
wa.me/7736892545
82. Non banking finance company Idukky
◼️ ബ്രാഞ്ച് മാനേജർ
🙋♀️🙋♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓 ഡിഗ്രീ
🔬മിനിമം 1 year NBFC same field പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കാം
⏰9am-5.30pm
💵Up to 25k
🔞പ്രായപരിധി 40
🗺️തൊടുപുഴ
wa.me/7736892545
83. ഫിനാൻസ് കമ്പനി തൃശ്ശൂർ
🔲 സെയിൽസ് ഓഫീസർ
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2 above
🛵 Two wheeler and licence must
💴15000 (freshers)+ TA+ incentive
💴 Experience candidate depends upon experience
⏳Product – Business loan
🔞20 to 26
🕘9.30 to 5.30
🗺️മണ്ണുത്തി,തൃപ്രയാർ,ഇരിങ്ങാലക്കുട,അന്തിക്കാട്
wa.me/7736892545
84. തിരുവനന്തപുരം വെള്ളയമ്പലത്ത് ജ്യൂസ് maker vacancy ഉണ്ട്,
സമയം 12-12
താമസം, ഫുഡ് ഉണ്ട്
ശമ്പളം മാസം 15000- 20000
Phone 9947568833
85. URGENTLY WANTED SERVICE BOYS FOR PREMIUM 4 STAR HOTEL IN TRIVANDRUM
FOOD & ACCOMADATION PROVIDED
SALARY 15 K -20 K
CONTACT NUMBER 7012614164
86. Broasted burger Kitchen assistant helper vacancy.
Starting 12,000 -15000room with food
Kottayam
Call : 8714418375
87. Urgent requirement
Porotta master – 1(porotta, chappathi, dosa, masaladosa, wheat porotta)
Salary : ₹900/-
Place : kottarakkara
Contact : 9447726746, 9656815022
88. തിരുവല്ല
ചെറിയ കട യിലേക് 12 കിലോ മാവിൻറെ പൊറോട്ട ഉണ്ടാക്കാൻ ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട് .
9744595888
89. Cleaning job Vacancy
Salary 15000/-
Location Mannar
Call on 9895262480
90. Chinese master =01
Chinese helper =01
South indian helper =01
Nikkala master =01
Wanted at palakad
9562664797
GULF JOBS
91. ദുബായിൽ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
▪️BHS Technician
▪️PBB Technician
▪️Tailor
▪️Laundry Supervisor
▪️Kitchen Equipment Technician
▪️VDGS Technician/
▪️Supervisor
Send cv to recruitment@enova-me.com – Enova Group Job
92. Job Details
• Company Name- Nejoum Al Jazeera
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Sharjah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
Available Vacancies in Nejoum Al Jazeera
• Sales Manager
• Hr Assistant
• Operation Manager
താഴെ കാണുന്ന മൈൽ ഐഡി യിലേക്ക് CV അയക്കുക. സബ്ജക്ട് കോളത്തിൽ ആവശ്യമുള്ള ജോലിയുടെ പേര് കൊടുക്കുക
📩Send cv to recruitment@naj.ae – Nejoum Al Jazeera Job
93. ഷാർജയിൽ അൽ ജസിറ എക്സ്പോർട്ടിങ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻മാസം 107000 (4800 ദിർഹം) മുതൽ തുടക്ക ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Available Vacancies in Nejoum Al Jazeera
• Sales Manager
• Hr Assistant
• Operation Manager
Send cv to recruitment@naj.ae – Nejoum Al Jazeera Job
94. 67000 (3000 ദിർഹം) മുതൽ ശമ്പളത്തിൽ lmdaad ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ദുബായിൽ നേരിട്ടുള്ള ഇന്റർവ്യ
👉🏻താമസം കമ്പനി നൽകും /ഉടനെ ജോയിൻ ചെയ്യാം
👉🏻മിനിമം പത്താം ക്ലാസ്സ് യോഗ്യത
Available Vacancies in Imdaad Group
• Position 1: Sales Engineer/Executive
• Position 2: Technician – Fire Fighting System
• Position 3: Technician – Fire Alarm Systems
Send cv to recruit@imdaad.ae ( Imdaad Group Job )
95. ഉടനെ ആവശ്യമുണ്ട്
എണ്ണ കടികളും ചായയും ഉണ്ടാക്കാനറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട് അജ്‌മാൻ 0504121337
96. Choclate Packing Jobs
Dubai – United Arab Emirates
Apply Now
https://www.wfgps.co/jobs/choclate-packing-jobs
97.WE ARE HIRING
FRONT DEKS AGENT
TELEPHONE OPERATOR
Send cv- cv@gevorahotels.com
98.we are hiring
Graphic Designer
Male/ female
Send cv to – designerabudhabi@gmail.com
99.WE ARE HIRING
SALESMAN
Company – GRAND WAY SHIPPING AND LOGISTICS
+971 524 772 365
Info@grandwayshipping.com
100.SALES EXECUTIVE
SECTOR – PRINTING PRESS
LOCATION – SHARJAH
• Atleat 3 years of UAE Experiene in the same role
• Valid UAE Diving license
Send cv to – jppressuae@gmail.com