Indian /Gulf jobs live on 17.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് വിവിധ ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔰ഫ്ളോർ സൂപ്പർവൈസർ (M&F) Age- 25-40
🔰സെയിൽസ് ഗേൾസ് Age- 18-35
(Freshers can also apply)
🔰സെയിൽസ് മാൻ Age- 20-30
(Freshers can also apply)
🔰കസ്റ്റമർ കെയർ സ്റ്റാഫ് (Hostel) (F) Age- 18-30
🔰ഇന്റെർണൽ സെക്യൂരിറ്റി (Hostel)
(F) Age- 18-35
🔰ബില്ലിങ് സ്റ്റാഫ്‌ (Hostel) (F) Age- 18-28
🔰ഹോസ്റ്റൽ വാർഡൻ (F) Age- 40-55
🔰ഡ്രൈവർ (Hostel) Age- 30-45
സ്ഥലം: ജയലക്ഷ്മി സിൽക്സ്,
തൃശ്ശൂർ
തീയതി: ജനുവരി 11 മുതൽ 22 വരെ, സമയം: 9.30 am – 7.30 pm,
2. നാസിയ സിൽക്‌സ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിലെ വിവിധ ജില്ലകളിൽ പ്രമുഖ ടെക്സ്റ്റൈൽസ് സ്ഥാപനത്തിലേക്ക് ഉദ്യാഗാർത്ഥികളെ ആവശ്യമുണ്ട്
സെയിൽസ് 200 nos
MALE/FEMALE Age: Above 25
ബില്ലിങ് 25 nos
MALE/FEMALE Age: 20-28
സോഷ്യൽ മീഡിയ കൺട്രോളർ 5 nos
MALE/FEMALE Age: 20-25
കസ്റ്റമർ കെയർ 5 nos
MALE/FEMALE Age :20-25
മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ആകർഷകമായ ശമ്പളം, ഹോസ്റ്റൽ സൗകര്യം
FOR MORE DETAILS CONTACT
NASIYA SILKS
PANDIKKAD ROAD MEDICAL COLLEGE ROAD MANJERI PH:7594885887
3. ജയലക്ഷ്മി സിൽക്സിൽ ഇന്റർവ്യൂ
ജയലക്ഷ്മി സിൽക്സിന്റെ ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ് ഗേൾസ് Age- 18-35
കസ്റ്റമർ കെയർ (F) Age- 18-35
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം തീയതി: ജനുവരി 11 മുതൽ 22 വരെ സമയം: 9.30 am – 7.30 പിഎം
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM PH: 81291 88667, 0471 4299999 KOCHI | CALICUT | THRISSUR | MANGALORE
4. തൃശൂർ
തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), കെയർ ടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഹൗസ് മദർ തസ്തികയിൽ അഞ്ച് ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/പി.ജി (സൈക്കോളജി/ സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.
കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. പ്ല/ പ്രീഡിഗ്രി ആണ്
യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപ.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജനുവരി 19ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കുന്ന വിധം സാധാരണ തപാലിൽ അയയ്ക്കണം.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/ 1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം- 695002.
ഇമെയിൽ– keralasamakhya@gmail.com
5. ഗേൾസ് ഹോസ്റ്റലിൽ വിവിധ സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ: സമഗ്ര ശിക്ഷ കേരള തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെ ജി ബി വി ഗേൾസ് ഹോസ്റ്റലിൽ വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18ന് വൈകീട്ട് 5 മണിക്കകം എസ് എസ് കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
വാർഡൻ – 1 ഒഴിവ് (സ്ത്രീകൾ മാത്രം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ശമ്പളം 25,000 രൂപ

പാർട്ട് ടൈം ടീച്ചർ – 3 ഒഴിവ്
(സ്ത്രീകൾ മാത്രം).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും. ശമ്പളം 10,000 രൂപ
ചൗക്കീദാർ – 1 ഒഴിവ്. വിമുക്തഭടന്മാർ, വിവിധ സേനകളിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് മുൻഗണന. പ്രായം 45നും 60നും ഇടയിൽ. ശമ്പളം 12,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരള തൃശ്ശൂർ, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ – 680020.
6. സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി ജോലി ഒഴിവുകൾ
പൊൻകുന്നം, മുവാറ്റുപുഴ, കൂത്താട്ടുകുളം, പാലാ, റാന്നി എന്നി സ്ഥലങ്ങളിലുള്ള ഫിനാൻസ് ബ്രാഞ്ചുകളിലേക്ക്Branch manger ഒഴിവുകൾ ഉണ്ട്. Driving license, Two Wheeler വേണം.യോഗ്യത : മിനിമം 1year BM എക്സ്പീരിയൻസ് in Micro finance
Male Candidate only – Age below 32
Mob:9747857026
7. കമ്പനിയുടെ പേര്: റിലയൻസ് ഡിജിറ്റൽ
സ്ഥലം: ഒബ്‌റോൺ മാൾ, കൊച്ചി
കൂടുതൽ വിവരങ്ങൾക്ക് 8660820620 എന്ന നമ്പറിൽ വിളിക്കുക
1) പദവി: സെയിൽസ് അസോസിയേറ്റ്
പരിചയം: ഗൃഹോപകരണങ്ങളിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം (വെയിലത്ത് ടിവി ഉപകരണങ്ങൾ)
യോഗ്യത: പ്ലസ് 2/ബിരുദം
പ്രായപരിധി:35
ശമ്പളം: 1.6 ലക്ഷവും അതിൽ കൂടുതലും അനുഭവപരിചയവും ഇൻസെന്റീവും ആശ്രയിച്ചിരിക്കുന്നു
ലിംഗഭേദം: പുരുഷൻ മുൻഗണന
2) ചുമതല: ടീം ലീഡർ
പരിചയം:- ഗൃഹോപകരണങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
യോഗ്യത: പ്ലസ് 2/ബിരുദം
പ്രായപരിധി:35
ശമ്പളം: 2 ലക്ഷവും അതിൽ കൂടുതലും അനുഭവവും ഇൻസെന്റീവും ആശ്രയിച്ചിരിക്കുന്നു
ലിംഗഭേദം: പുരുഷൻ
നിങ്ങളുടെ സിവി 8660820620 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ vkvon777@gmail.com ലേക്ക് മെയിൽ ചെയ്യുക
8. Urgent Vacancies
കോട്ടയത്തുള്ള പ്രമുഖ ഇ – കോമേഴ്‌സ് സ്ഥാപനമായ Bookit ഡെലിവറി എക്സിക്യൂട്ടീവ്‌സിനെ തേടുന്നു താല്പര്യപ്പെട്ടവർ 8921397256 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Job Location – കോട്ടയം
Salary – Above 15000.
9. സെയിൽസ് എക്‌സിക്യൂട്ടീവ്
ഹാംഗ്യോ ഐസ് ക്രീംസ് പ്രൈവറ്റ് ലിമിറ്റഡ്
ഒഴിവ്, ആലപ്പുഴ, എറണാകുളം, ഡിബിഎസ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ദയവായി ബന്ധപ്പെടുക : 8310190098
10. WE ARE LOOKING FOR ASO
(ഏരിയ സെയിൽസ് ഓഫീസർ)
സുഗുണ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്
(ഡെൽഫ്രെസ് ഡിവിഷൻ)
യോഗ്യത – ബിരുദം
3 വർഷത്തെ FMCG അനുഭവം
പ്രായപരിധി-30-ൽ താഴെ
സ്ഥലം-പാലക്കാട്, മലപ്പുറം
CV വാട്ട്‌സ്ആപ്പിലേക്കോ മെയിലിലേക്കോ അയയ്ക്കുക
വാട്ട്‌സ് ആപ്പ് 8129861900
മെയിൽ ഐഡി –sreeram@suguanfoods.com
11. ജോലി ഒഴിവ്
സെയിൽസ് ഓഫീസർ
കമ്പനി: യുവരാജ് ഹൈജീൻ പ്രോഡക്ട്‌സ് ലിമിറ്റഡ്
ഏരിയ: മലപ്പുറം
പരിചയം: കുറഞ്ഞത് 1 വർഷം
താൽപ്പര്യമുള്ള ദയവായി ബന്ധപ്പെടുക
രജീഷ് mob:9526247979
12. എക്സിക്യൂട്ടീവ് കസ്റ്റമർ അസോസിയേറ്റ് (ഇസിഎ)
ഏഷ്യൻ പെയിന്റ്സ്
പരിചയം : ഫ്രഷർമാർഅല്ലെങ്കിൽ ഏതെങ്കിലും വിൽപ്പനയിൽ പരിചയമുള്ളവർ
യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ എംബിഎ മാർക്കറ്റിംഗ്
ശമ്പളം: ഇൻഹാൻഡ് 17500 + TA+ ഇൻസെന്റീവ്
പ്രായം: 30 വയസ്സിൽ താഴെ
ഉദ്യോഗാർത്ഥികൾക്ക് ഇരുചക്ര വാഹനവും സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം
ലൊക്കേഷനുകളും പിൻ കോഡും
▫️തൃപ്രയാർ – 680566
▫️പൊയിനാച്ചി – 671541
▫️ചെപ്പരപ്പടവ – 670581
▫️കറുകുറ്റി – 683576
▫️കൊണ്ടോട്ടി – 673638
▫️താമരശ്ശേരി – 673573
▫️വടക്കാഞ്ചേരി – 678683
▫️കടമറ്റം – 682311
▫️ഭരണിക്കാവ് – 690520
▫️തിരൂർ – 676101
▫️ചാല – 670621
▫️കൊല്ലങ്കോട്- 678506
▫️ചിറ്റൂർ – 678101
മുകളിൽ സൂചിപ്പിച്ച പിൻ കോഡ് പരിധിക്കുള്ളിൽ പുരുഷ ഉദ്യോഗാർത്ഥികളെ മുൻഗണന നൽകുന്നു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത സിവി ഷെയർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെടുക/വാട്ട്‌സ്ആപ്പ് : 8078991235
13. ഹെവി ഡ്രൈവറെ ആവശ്യമുണ്ട് …
ലൊക്കേഷൻ : പാലക്കാട്
തുടക്കശമ്പളം : 18000 +ESI +BONUS +ACCOMODATION
ഹെവി ലൈസൻസ് നിർബന്ധം
ഗുഡ്സ് വണ്ടി ഓടിച്ചു പ്രവർത്തിപരിചയം വേണം
താൽപര്യം ഉള്ളവർ 7902720002 എന്ന നമ്പറിൽ വിളിക്കു …
സ്ഥിരംജോലി ആയിരിക്കും.
14. മണപ്പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കുവാൻ പോകുന്ന കോർപ്പറേറ്റ് യൂണിഫോം മാനുഫാക്ച്ചറിങ് കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ…
1, മാർക്കെറ്റിങ് എക്സിക്യൂട്ടീവ് (സാലറി ± ഇൻസെന്റിവ്‌)
2, കട്ടിങ് മാസ്റ്റെഴ്സ് (മിഷർമെന്റ് കട്ടിങ്, ലേ കട്ടിങ്)
3,ടൈലേഴ്സ്.
4, ഹെൽപേഴ്സ്
5, അയനേഴ്സ്.
ഇന്റർവ്യൂ ഡേറ്റ് : 16-1-2021 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ മണപ്പള്ളി അഴകിയകാവ് ദേവീക്ഷേത്രത്തിന് സമീപം വെച്ചു നടക്കുന്നു താല്പര്യം ഉള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റ് എന്നിവയുമായി എത്തിച്ചേരുക
9778195398,8590009906
15. തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു.
അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം.
എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
16. KRWSA മലപ്പുറം മേഖല കാര്യാലയത്തിന് കീഴിൽ തൃശൂർ ജില്ലയിലെ മാള, പൊയ്യ, കുഴൂർ, വെള്ളാങ്ങല്ലൂർ, അന്നമനട, പുത്തൻചിറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിന് വേണ്ടി 755 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു.
ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനുവരി 17ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
പ്രവൃത്തി പരിചയമുള്ളവർക്കും അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന നൽകും..
17. വയനാട് : മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റുമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 25 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം.
Phone: 04935 240 351
18. പത്തനംതിട്ട : പന്തളം തെക്കേക്കര ഗവ. ആയൂർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയൂഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ, അംഗീകൃത സർവകലാശായിൽ നിന്നുള്ള യോഗ പിജി സർട്ടിഫിക്കറ്റോ, ബിഎൻവൈഎസ്/ബിഎഎംഎസ്/ എംഎസ്സി (യോഗ)/എംഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്.
അവസാന തീയതി 2023 ജനുവരി 20ന് ഉച്ചയ്ക്ക് രണ്ട് വരെ. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം മെഡിക്കൽ ഓഫീസർ ആയുർവേദ ഡിസ്പെൻസറി, പന്തളം തെക്കേക്കര, തട്ടയിൽ പി ഒ,691 525
19. വ്യവസായ പരിശീലന വകുപ്പിന് കീഴിൽ തൊഴിൽ മേള 2023
വിവിധ ജില്ലകളിൽ ആയി നടക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ, നേരിട്ടോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാം.
വ്യവസായ പരിശീലന വകുപ്പിന് കീഴിൽ 2023 ജനുവരി 20ന് ചാലക്കുടി സർക്കാർ ഐടിഐയിൽ നടക്കുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. താൽപര്യമുള്ളവർക്ക് ഗവ. ഐടിഐകൾ വഴി നേരിട്ടോ www.knowledgemission.kerala.gov.in
എന്ന വെബ് പോർട്ടൽ വഴിയോ ഡിഡബ്ള്യുഎംഎസ് കണക്ട് (DWMS connect) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റർ ചെയ്യാം. വിവിധ സ്ഥാപനങ്ങളിൽ നിന്നും എൻടിസി, എൻഎസി, എസ് ടി സി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 0480 2701491.
20. ആശിർവാദ് കമ്പനിയുടെ വിവിധ തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
📌യോഗ്യത ( SSLC)
📌താമസം ഭക്ഷണം ലഭ്യമാണ്
📌സാലറി (15000 – 20000)
📲6238963987
21. We are Hiring
City Pearl Foods Pvt Ltd ( Club Dosa)
Business Development Executive Vaccancy യിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നു.
Qualification : Any Degree
Experience : 6 Months – 2 Year
Salary : Best in Industry
Location : Kozhikode , Malappuram, Thrissur , Kannur , Kasaragode
താല്പര്യമുള്ള ഉദ്യോഗാർഥികൾ 7593833954 / 7593833952 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data Whatsapp ലേക്ക് Send ചെയുക
22. ⭕️ STAFFS REQUIRED ⭕️
Hiring Marketing Managers
Sex :male or female
Qualification :MBA
Age : 24 – 40
Experience : Required
Salary : Industry Best
Time :9.30 am to 5.30pm
Contact no:.7907444520
23. WANTED TECHNICIANS
Desktop, laptop, cctv, air-condition, television, electrican, plumbar etc
Qualification: +2, ITI, BCA
Age: 22-35
Experiance :3 Year
Salary : 18000-22000
Time : full time
Accommodation &food
Contact no: 7907444520
24. Software Engineer
Applexus Technologies
Qualification : B-Tech/BE/MSc/MCA/BCA/BSc : CS or IT
Experience : Fresher, Year – 2021/2022
Locations : Chennai, Trivandrum
Have the mail subject line: Product Team Opening.
Email : vineeth.thulasi@applexus.com
25. പ്രൈമറി വിഭാഗത്തിന് പരിശീലനം ലഭിച്ച 3 ലേഡി ടീച്ചർമാരെ ആവശ്യമുണ്ട്.. വിജയവാഡ (ആന്ധ്രപ്രദേശ്) മാർച്ചിൽ നിയമനം.
(75 പേഴ്സന്റ്ജ് ഇംഗ്ലീഷ് അറിയണം)
Salary: 15,000 to 20,000
PH. 9846344845 (തോമസ്)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Creative Graphic Designer*
Advertising & Branding
കമ്പനിയിലേക്ക് അവസരം
1 Year experience – 1 nos
Accomodation Available
Location : Calicut
☑️ Male
☑️ Salary discussion on interview
☑️ Photoshop, illustrator, InDesign എന്നീ software അറിഞ്ഞിരിക്കണം
For more details;
💬wa.me/+919746057631
📞9746057631
27. Female / Male tutor for takeing nursing tution
Qualification : Gnm, Postbsc, Bsc, Msc
Experience minmum 1 years / above
Location : Offline : Attingal ,Trivandrum
Online : all india classes on going
Salary: Based on experience
Phone: +91 8304971327
28. AIRPORT BASED JOB
Logistics Freshers
Starting Stipend 5000
For Three Months
Salary Based on Performance
Male/Female
WhatsApp Only
🪀 9048280652
29. എല്ലാ തരത്തിലുള്ള തലശ്ശേരി എണ്ണക്കടി (എണ്ണ പലഹാരങ്ങൾ) ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
🔹ഭക്ഷണം, താമസം ലഭ്യമാണ്.
🔹ദിവസം 1000 ന് മുകളിൽ ശമ്പളം നൽകുന്നതാണ്.
എറണാകുളം
📲 9946825269
30. Urgent vacancy

എല്ലാ ജില്ലക്കാർക്കും അവസരം
Govt:approved Pvt.Ltd Company ഓഫീസിലേക്ക് വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🧑‍🦱ആൺകുട്ടികൾക്കും 👩‍🦰പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത: 10th/+2
🔬 പ്രവർത്തിപരിചയം ആവിശ്യമില്ല
💰 ശമ്പളം :- 14,000 To 26,000 + ESI + PF കമ്പനി അനുബന്ധ അനുകൂലങ്ങൾ ഉണ്ടായിരിക്കും
🔞 പ്രായം 18 മുതൽ 50 വരെ
താമസം, ഭക്ഷണം ലഭ്യമാണ്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
Contact:- 9074322026
Wa.me/+8301996397
Wa.me/+8301996397
31. കമ്പനി നേരിട്ടുള്ള നിയമനം
ZEL TECH
കമ്പനിയുടെ കേരളത്തിലുടനീളം ആരംഭിക്കുന്ന ബ്രാഞ്ചുകളിലേക്ക് യുവതി യുവാക്കളായ
ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
📌 യോഗ്യത ( SSLC)
📌 താമസം ഭക്ഷണം ലഭ്യമാണ്
📌 സാലറി (19000 – 24000)
ഒഴിവുകൾ👇
സ്റ്റോർ മാനേജർ,സ്റ്റോർ കീപ്പർ, മാർക്കറ്റിംഗ് സ്റ്റാഫ്‌,പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ് സ്റ്റാഫ്‌
Apply👇
wa.me/+919656960565
Call : 89219 03420
32. സ്നാക്ക്സ് മാസ്റ്റർ
പട്ടിക്കാട് കാര്യവട്ടത്തേക്ക് മലബാർ സ്നാക്സ് ഉണ്ടാക്കാൻ അറിയുന്ന മാസ്റ്ററെ ആവശ്യമുണ്ട്.
📲 9961848223
33. ഇടുക്കി ജില്ലയിലെ മുട്ടത്ത് (തൊടുപുഴക്ക് സമീപം) പുതിയതായി ആരംഭിച്ച Food Land Restaurant and Bakery യിലേക്ക് പൊറോട്ട മാസ്റ്ററെയും & ഹെൽപ്പറെയും ഉടനെ ആവശ്യമുണ്ട്.
പൊറോട്ട മാസ്റ്റർ
ശമ്പളം : 24000-30000
ഹെൽപ്പർ
ശമ്പളം :15000- 18000
താമസവും ഭക്ഷണവും കൊടുക്കുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ വിളിക്കുക.
+919496458081
34. Computer teacher (Full Time)
9am to 5.30pm
MS office, SAP, Tally, Programming
# Hard ware Trainer (Full time)
9am to 5.30pm
# Tution Teacher (Part Time) -School, College Classes.
International and Indian Syllabus
# Teacher – English (Part Time)
Qualification: B. Ed, B.Tech, M.Tech, B.Com., M.Com
Experienced Candidates can apply
Salary 15 k – 23 k
Accommodation will be provided if required
BIT’S & BYTES Technical Academy
Aluva (EKM)
E-mail : bitsandbytes2020@gmail.com
What’s app : 9400608411
35. നിരവധി ഒഴിവുകൾ🔥
🔷 ഓഫീസ് സ്റ്റാഫ്‌ 07 ഒഴിവ്
🔷 ഡെലിവറി സെക്ഷൻ 12 ഒഴിവ്
🔷 മാർക്കറ്റിംഗ് സ്റ്റാഫ്‌ 16 ഒഴിവ്
സ്ഥലം: കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ
യോഗ്യത: SSLC,+2…
എക്സ്പീരിയൻസ്: * Experience /Fresh*
പ്രായ പരിധി: 18- 45 വയസ് വരെ
Salary :15000-24000
🎯 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🎯 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് ഉണ്ടായിരിക്കും
ട്രെയിനിങ് ടൈമിൽ ഫീൽഡ് വർക്ക്‌ ഉണ്ടാവും
🎯 ട്രെയിനിംഗ് സമയത്ത് 12500 to 18000+ സാലറിയും + ഫുഡും +താമസവും
ഉണ്ടായിരിക്കുന്നതാണ്*
നേരിട്ടുള്ള നിയമനം
*ഫ്രീ wifi
Traning for TRIVANDRUM
📞 9562348566
9539530084
7510453941
36. ഉടനെ ആവശ്യമുണ്ട്✨️
💥കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ്
💥age.18-27
💥salary:12500to 24500
💥താമസ ഭക്ഷണം
Contact:7306767577
W: 8606883591
37. കേരളത്തിൽ സ്ഥിരമായി ഒരു ജോലി നേടാം
▪️ 🗣️വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് മാത്രം അതിനുമുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
▪️ 🗣️സാലറി : 14000- 25000 രൂപ വരെ.കൂടാതെ നിരവധി സൗജന്യ ഭക്ഷണം, സൗജന്യ താമസം , PF ആനുകൂല്യങ്ങൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം👇👇
8921402830
9747131735
കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി
BIODATA👇
http://wa.me/918921402830
Call :8921402830
CALL:9747131735
38. ആവശ്യമുണ്ട്
⭕️ ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
⭕️ സാലറി : 8000 -14000
⭕️ മലപ്പുറം, പൂക്കോട്ടൂർ, വെള്ളാമ്പുറം എന്നീ ഭാഗത്തുള്ളവർ താഴെക്കാണുന്ന നമ്പറിൽ content ചെയ്യുക
📞 Plz call/whatsp : 9072555400
39. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ(Field sales officer)ആവശ്യമുണ്ട്
Male/Female
Qualification – Degree/Diploma+ Computer Knowledge
Salary – 10000 – 15000
Time – 9.30am – 6pm
Call : 8590959137
40. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Degree + Computer Knowledge
Salary – 9000 – 13000
Time – 9.30am – 6pm
Call : 8590959137
41. Part time/Full time👇
തൊടുപുഴയിലുള്ള റസ്റ്റോറന്റിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 8000 – 12000
Time – 5PM – 8 AM(Part time)
9.30 am – 9.30 pm(Full Time)
Age – below 25
Experienced/Freshers
Food & Accommodation Available
Call : 8590959137
42. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സർവീസ് ടെക്‌നീഷ്യനെയും സർവീസ് ട്രെയിനിയേയും ആവശ്യമുണ്ട്
Male/Female
Qualification – Plus two Above
Salary – 10000 – 15000
Time – 9.30am – 6.00pm
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
43. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – B. Com + Tally
Salary – 10000 – 15000
Time – 9.30am – 6.00pm
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
43. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 9000 – 13000
Time – 9.30am – 6.00pm
Call : 8590959137
44. തൊടുപുഴയിൽ ഉള്ള ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – 10/plus two
Salary – 700/day
Time – 10.00am – 10pm(Male)
9.00am – 6.00 pm(Female)
ബേക്കറിയിൽ നിന്ന് എക്സ്പീരിയൻസ് ഉള്ളതായിരിക്കണം
Call : 8590959137
45. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് Tailoring staff – നെ ആവശ്യമുണ്ട്
Female
Salary – Piece Rate
Time – 9.00am – 5.30pm
Experience Must
Call : 8590959137
46. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് വയണ്ടിങ് വർക്കറെ ആവശ്യമുണ്ട്
Male
Salary – 750 – 800
Time – 9.00am – 7.30pm
Experience Must
Call : 8590959137
47. കേരളത്തിലെ എല്ലാ താലൂക്കിലേക്കും സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് (door to door)മിനിമം മാസ വരുമാനം ₹12000/-
താല്പര്യം ഉള്ളവർ ബന്ധപ്പെടുക
📞8075126297(whtsapp)
📞9745522372(whtsapp)
48. ചാലക്കുടി
പാക്കിങ് ജോലികളാക്കായി മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും food ലഭിക്കും. 9 മണിക്കൂർ ഡ്യൂട്ടി. ഓവർടൈം ഉണ്ട്. സാലറി 11000.
7591946360
49. കോന്നി
ന്യൂ ഷാജഹാൻ ടെക്സ്റ്റൈൽസിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം -35 .സമീപവാസികൾക്ക് മുൻഗണന.
8848384659
50. എറണാകുളം
ഹോട്ടലിലേക്കു കുക്ക്, barman , ക്യാപ്റ്റൻ,ഇലെക്ട്രിഷ്യൻ, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്. പ്രായം 55 വയസിൽ താഴെ .
9446025788
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. MENTOR SCHOOL OF ENGLISH
എന്ന സ്ഥാപനത്തിലേക് OET ട്രെയിനർ നെ ആവശ്യമുണ്ട്.
SALARY – BEST IN THE INDUSTRY
Experienced / Freshers can apply
8547036779
52.RUWAI FRIED CHICKEN സെന്ററിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
RESTAURENT MANAGER
• Minimum 2 years experience in restaurant fields
WAITOR
• Minimum 1 years experience
SALARY BASED ON EXPERIENCE
7856220777
53. മലപ്പുറം
നിലമ്പൂർ പ്രവർത്തിക്കുന്ന പ്രമുഖ പ്രൊഡക്ഷൻ കമ്പനിയിലേക് ടാലി അറിയുന്ന അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്, എക്സ്പീരിയൻസ് വേണം.
9207724709
54.TELE CALLER
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലേക് ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട്.
QUALIFICATION- +2
SALARY -10000-12000
FRESHERS CAN ALSO APPLY
7907322212
55. സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ലൊക്കേഷൻ
കൊല്ലം
തൃശൂർ
ട്രിവാൻഡ്രം
കോഴിക്കോട്
എറണാകുളം
8248695726
56. എറണാകുളം
കഫേയിലേക് ജ്യൂസ് മാസ്റ്റർ & ബർഗർ മേക്കർ എന്നിവരെ ആവശ്യമുണ്ട്.
9947527896
57. മുവാറ്റുപുഴ
HUNGRY ROLLS എന്ന ഫുഡ് ഔട്ട് ലെറ്റിലോട്ട് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
• MALE /FEMALE CAN APPLY
• HAS 1 YEAR EXPERIENCE IN SALES
EMAIL- hungryrollersmvpa@gmail.com
58. മന്നം , നോർത്തുപറവൂർ
ഒപ്റ്റിക്കൽ ഷോപ്പിലേക് ഒപ്‌റ്റോമെട്രിസ്റ്റിനെ ആവശ്യമുണ്ട്.
ആലുവ ,പറവൂർ ഭാഗത്തുള്ളവർക് മുൻഗണന.
9809925587
59. ഗുരുവായൂർ
ആനന്ദ കൃഷണ റെസിഡെൻസിയിലേക് accountant cum receptionist (FEMALE)നെ ആവശ്യമുണ്ട്.
EAST NADA, GURUVAYOOR
EXPEREINCE -3-5 YEAR
9895960603
60.എറണാകുളം , പാതാളം
ഏലൂർ ടൂറിസ്റ്റ് ഹോമിലേക് ഫ്രണ്ട് ഡെസ്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
SALARY -11000-12000
FOOD AVAILABLE
9496403398
61. തിരുവനന്തപുരം
ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക് ഫീമെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. DUTY TIME -10AM-6 PM
QUALIFICATION- +2
FOOD AVAILABLE
VACANCY- 2
9446810901
62. കോഴിക്കോട്
മർകസ് റോഡ് പ്രവർത്തിക്കുന്ന FEZINN ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
SALARY -15000-16000
FOOD AVAILABLE
2 VACANCY
2 YEAR EXPEREINCE
7034700020
63.UNIRIDE HONDA യുടെ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ
• Sales manager
• Branch manager
• Sales executive
• Marketing executive
• Works manager
• Washing boy
• Floor supervisor
• Technician
• Technician trainee
• Office staff
• Customer relation executive
• Service advisor
• Spare assist
8592966888
64. Z – TRADING COMPANY ൽ നിരവധി ഒഴിവുകൾ
• Manager
• Sale executive
• Collection agent
• Office staffs (female)
• Security
Location- Malapuram , Pandikkad
9633340824
65. മലപ്പുറം ജില്ലയിലെ പ്രമുഖ അക്കാഡമിയിലോട്ടു ഉടൻ നിയമനം
• Graphic designer
• Motion graphics
• Animation & VFX
• Digital Marketing
• Civil & autocad
• Interior design
• Accounting
• Editing
Send cv- 9895933515
66.WARE HOUSE ASSOCIATE ലേക്
• PICKERS
• STACKERS
• PACKERS എന്നി ഒഴിവുകൾ ഉണ്ട്.
• ലൊക്കേഷൻ- കാക്കനാട്
സാലറി – 11000+ PF+ESI+ FOOD ALLOWENCE
9895878510
67. മലപ്പുറം
ടീ & ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.
9744106861
68. ആവശ്യമുണ്ട്
ആലപ്പുഴ പ്രവർത്തിക്കുന്ന പാർക്കിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ബൈക്ക് അല്ലെങ്കിൽ സ്കൂട്ടർ ഉണ്ടായിരിക്കണം. പെട്രോൾ ALLOWENCE ലെഭിക്കുന്നതാണ്.
9605157194
69. തിരുവനന്തപുരം
ഡ്രൈ ക്ലീനിങ് സെന്ററിലേക് ഡ്രൈവറെ ആവശ്യമുണ്ട്. ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
7025030552
70. തിരുവനന്തപുരം
വെൺപാലവട്ടം പ്രവർത്തിക്കുന്ന ബേക്കറി ഷോപ്പിലേക് ടീ & വട മേക്കർ നെ ആവശ്യമുണ്ട്. എല്ലാത്തരം സ്‌നാക്‌സും ഉണ്ടാക്കാൻ അറിയണം. എക്സ്പീരിയൻസ് വേണം.
9995351651
71. എറണാകുളം
കളമശ്ശേരി പ്രവർത്തിക്കുന്ന ഹോട്ടൽ അപ്പാർട്മെന്റിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
7510680838
72. ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ ചേളാരിയിൽ പ്രവർത്തിക്കുന്ന കാർ വാഷിംഗ് യൂണിറ്റിലേക് ആളെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല.
7025290002
73. മലപ്പുറം
പെരിന്തൽമണ്ണയിലെ പ്രമുഖ TOURS & TRAVELS ലെക് കമ്പ്യൂട്ടർ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. പെരിന്തൽമണ്ണ ഭാഗത്തുള്ളവർക് മുൻഗണന.
9656387900
74. കോഴിക്കോട്
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കഴിയുന്ന ഉദ്യോഗാര്ഥികള്ക്കും , ടെലി കോളിംഗ് വിദഗ്ദ്ധർക്കും ഒരു ഒഴിവുണ്ട്.
8592071999
75.SHOPPERS SHOP HIRING
• DEPARTMENT MANAGER
• HEAD CASHIER
• ADMIN
• WAREHOUSE ASSISTANT
7561898497
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 76. For Automobile showroom
Accountant🧑🏻‍💼12000 above
Gender:male
Freshers or experienced
Qualificatioon:Degree+GST
Salary :12000 above
Age:Below 40
Time:9:00am-7:00pm
Location:Puzhakkal
7306545205
77.Front line supervisior🧑🏻‍💼8000 above+ incentive
Gender:male
Freshers or experienced
Qualificatioon:ITI/Diploma(Automobile)
Salary :8000 above +incentive
Age:Below 30
Time:9:00am-7:30pm
Location:Puzhakkal
7306545205
78.PDI incharge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
79.Floor in charge🧑🏻‍💼12000 above+ incentive
Gender:male
Freshers or experienced
Qualificatioon:Degree/ ITI+computer knowledge
Salary :12000 above +incentive
Age:Below 30
Time:9:00am-7:30pm
Good communication knowledge
Location:Puzhakkal
7306545205
80. Office staff👩🏻‍💼🧑🏻‍💼9000 above
For nidhi
Gender:Male/Female
Freshers or experienced
Qualification :Plus two or above
Salary:9000above
Age:below 33
Time:9:30am-5:30pm
Location: Koorkenchery
Appointment Call📞📱
7306545205
81. Required Bakers
പുനെയിൽ പുതിയതായി ആരംഭിക്കുന്ന കേക്ക് കടയിലേക്ക് ബേക്കറെ ആവശ്യമുണ്ട്.
ക്രീം കേക്ക്, കപ്പ്‌ കേക്ക്, പേസ്ട്രിസ് (കേക്ക് ഐസിങ് ചെയ്യാൻ അറിയണം)
Place – Pune, Maharashtra
Food and Accommodation
Basic Salary : 18,000/-
താല്പര്യമുള്ളവർ ബന്ധപ്പെടുക
+919446436679
+917378769984
82. URGENT JOINING
തിരുവനന്തപുരം നെടുമങ്ങാട് പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഒഴിവുകൾ
🔹sales staff (male, age 35-50 salary 16500)
🔹billing staff (Male)
🔹supervisor (Male)
🔹outside supervision(Male)
🔹accommodation available
കൂടുതൽ വിവരങ്ങൾക്ക്
📲8281797836
83. അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് showroom
💼Sales Officer-
🧑‍🦰only
🎓 +2 above
⏰9.30am-6pm
💵 10k -15k+ incentives 🏎️ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
🔞45below
🌏മുവാറ്റുപുഴ
wa.me/7736892545
84. ധനകാര്യ സ്ഥാപനം
💼Sales Executives-
🧑‍🦰👩‍🦰candidates
🎓ഡിഗ്രി
⏰9.30am-5.30pm
💵10k -25k+ incentives
🔞35below
🏍️license must
🌏തിരുവല്ല
wa.me/7736892545
85. ധനകാര്യ സ്ഥാപനം
💼Team leader
🧑‍🦰👩‍🦰candidates
🎓ഡിഗ്രി
🧐1-2yr experience must
⏰9.30am-5.30pm
💵15k -25k+ incentives
🔞35below
🏍️license must
🌏തിരുവല്ല
wa.me/7736892545
86. ഫുഡ് ഡെലിവറി കമ്പനി
🖥️Content Writer-
🧑‍🦰only
🎓 ഡിഗ്രി
⏲️9.30am-5.30pm
💵15kabove
🔞35below
🏍️must
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (For Long candidates)
🌏മലപ്പുറം
wa.me/7736892545
87. ഫുഡ് ഡെലിവറി കമ്പനി
🖥️Graphic designer
🧑‍🦰only
🎓 diploma/Autocad designing
⏲️9.30am-5.30pm
💵10kabove
🔞30below
🏍️must
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (For Long candidates)
🌏മലപ്പുറം
wa.me/7736892545
88. ഫുഡ് ഡെലിവറി കമ്പനി
🖥️office staff
🧑🏻‍💼👩🏻‍💼candidates
🎓 +2,degree
⏲️9.30am-5.30pm
💶8k,above
🔞30below
🏍️must
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (For Long candidates)
🌏മലപ്പുറം
wa.me/7736892545
89. ഫുഡ് ഡെലിവറി കമ്പനി
🎒Sales Executives-
🧑‍🦰only
🎓+2 above
⏲️9.30am-5.30pm
💵10k above
🔞35 below
🏍️must
🌏കാക്കനാട് (എറണാകുളം)
wa.me/7736892545
90. ഫുഡ് ഡെലിവറി കമ്പനി
🎒Team leader
👩🏻‍💼🧑🏻‍💼candidates
🎓degree
🧐2-3 yr experience must
⏲️9.30am-5.30pm
💵15k-25k
🔞35 below
🌏കാക്കനാട് (എറണാകുളം)
wa.me/7736892545

GULF JOBS
91. Tornado Group Dubai & Berkeley Dubai job vacancies 2023
Job Details
Company Name- Tornado Group Dubai
Nationality- Selective
Qualification- Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in Interview
Age Limit- Below 38
Job Location- Dubai
Interview- Only For Shortlisted Candidates
Recruitment by- Direct by Company
•AVAILABLE VACANCIES IN TORNADO GROUP DUBAI
PERSONAL ASSISTANT
Qualifications:
At least 4 or more years experience in assisting construction management projects, Has a Bachelor’s Degree in Civil Engineering,, Must be able to speak Arabic
Can join immediately
•HEAVY TRUCK DRIVER
Qualifications:
At least 2 or more years experience in similar position
Has a valid UAE Driver’s License
Must be a Filipino,Able to speak English
Can join immediately
•QA/QC INSPECTOR
We are looking for a competent candidate who can join immediately
If you are interested in the Tornado Group Dubai job you can send cv to info@tornado-group.com
92. Berkeley Dubai job vacancies
Job Details
• Company Name- Berkeley Dubai
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in Interview
• Age Limit- Below 38
• Job Location- Dubai
• Interview- Only For Shortlisted Candidates
• Recruitment by- Direct by Company
• Interview Date -28th JANUARY 2023 (Sunday)
• Interview Time: 10:00AM to 01:00PM
AVAILABLE VACANCIES IN TORNADO GROUP DUBAI
Available Vacancies in Berkeley Dubai
Male/Female Housekeeping Attendant
QUALIFICATIONS
• Good English communication skills is mandatory
• Preferably with relevant work experience
• Candidates on tourist visa / cancelled visa are preferred
• Able to join immediately
• Good moral character and has clear personal record
• Physically fit and no record of serious medical history
• Please bring a copy of your CV, original Passport, 10 pcs. Photos (white background) & latest visa copy.
WALK-IN-INTERVIEW LOCATION
VENUE: BERKELEY SERVICES HEAD OFFICE 2nd Floor Jebel Ali Building, Al Quoz 3, Dubai
Landmark: Few minutes walk from Al Safa Metro Station Same Building of Mashreq Bank & Mostafawi Enterprises
93. BM Hotels and Resort Job Recruitment
• Company Name – BM Hotels and Resort
• Job Location -Dubai
• Eligibility -Added Below
• Nationality -Selective
• Experience -Any
• Interview -Soon
• Salary -Discuss During Interivew
• Interivew Date -Eligible Candidate Informed
• Benefits -As Per UAE Labour Low
AVAILABLE VACANCIES
Finance
1) Accounts Payable
Engineering
2) AV Technician
Marketing
3) Digital Marketing
4) Graphic Designer
SEND MAIL
Subject: Please specify “Applying For Position” in the subject line.
E-MAIL: careers@bmhotelsresorts.com
94. CAFE JOB നോക്കുന്നവർക് അബുദാബി ൽ വൈബ് കഫെയിൽ ജോലി ഒഴിവുകൾ
Job Details
• Company Name- Vibe Cafe Dubai
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 36
• Job Location- Dubai
• Interview – Not Updated
• Recruitment by- Direct by Company
👉🏻ഒഴിവുകൾ ⭕️
1) Restaurant Supervisor
2)Hostes
3)Supervisor
4)Waiter
5)Waitress
6) Bartender
Send your cv to Careers@vibeuae.com ( Vibe Cafe Job)
95. ഇലട്രിഷനെ ആവശ്യമുണ്ട്
ഇലട്രിഷൻ പ്ലംബിംഗ് അറിയുന്ന ആളെ ആവശ്യമുണ്ട്. ദുബായിലുള്ളവർ ബന്ധപ്പെടുക
Wattsapp contact 0524018234( മെസ്സേജ്)
96. അബുദാബി മുസാഫാ സനയ്യ യിൽ റസ്റ്റോറന്റിലേക്ക് ഒരു കാഷ്യർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ടേബിൾ സർവീസിലേക്കു 2 ബോയ്സിനെ ആവശ്യമുണ്ട്.
Contact : 00971501290339
97. അബുദാബി മുസാഫാ സനയ്യ യിൽ റസ്റ്റോറന്റിലേക്ക് ഒരു കാഷ്യർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ടേബിൾ സർവീസിലേക്കു 2 ബോയ്സിനെ ആവശ്യമുണ്ട്.
Contact : 00971501290339
98. യുഎഇൽ വിസിറ്റിൽ ഉള്ളവർക്ക്
✳️ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
☸️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
⭕️ഒഴിവുകൾ⭕️
▪️Cashier
▪️Service Staff
▪️Kitchen
▪️Hostesses
▪️All level managers
👉നല്ല ശമ്പളം പാക്കജ്, മറ്റു ആനുകൂല്യങ്ങൾ
Send cv to hrad@gateshospitality.com ( Gates Hospitality Job)
99. അധീബ് ഗ്രൂപ്പിൽ ജോലി അവസരം /ഫ്രീ റിക്രൂർമെന്റ്
👉ക്ലീനർ, ഓഫീസ് അസിസ്റ്റന്റ് എന്നി ഒഴിവുകൾ /താമസം, ഭക്ഷണം ഫ്രീ
Available Vacancies in Adeeb Group
FemaleCleaner
Female Office Assistant
Send cv to hr@adeebgroup.com– Adeeb Group Job
100. Shifa Al Jazeera Medical Group പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Job Details
• Company Name- Shifa Al Jazeera Medical Group
• Nationality- Selective
• Qualification- Added Below
• Gender- Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ⭕️
• Gynecologist -with Moh Experience/dha Eligibility-
• Radiologist
• Registered Nurse -with Moh Experience-
• Pharmacist
Send cv to Hr@shifaaljazeerauae.com- Shifa Al

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.