Indian /Gulf jobs live on 18.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 BANK JOBS
1. Bank Of Baroda റിക്രൂട്ട്മെന്റ് 2023 – 25000 രൂപ വരെ ബിരുദധാരികൾക്ക് നേടാൻ അവസരം!
ബോർഡിന്റെ പേര് -BOB
തസ്തികയുടെ പേര് -BC SUPERVISORS
ഒഴിവുകളുടെ എണ്ണം-03
അവസാന തീയതി -31/01/2023
NOTIFICATION LINK BELOW

2. . Bank Of Maharastra റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെപേര് -Bank Of Maharastra
തസ്തികയുടെപേര് -Chief Technology Officer,Chief Digital Officer, Chief Risk Officer
ഒഴിവുകളുടെ എണ്ണം- 03
അവസാന തീയതി -11/1/2023
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
പ്രായം- 35-നും 55-നും ഇടയിൽ
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക

OFFICIAL SITE – https://bankofmaharashtra.in/
3. സ്ഥാപനത്തിന്റെ പേര് – Catholic Syrian Bank
തസ്തികയുടെ പേര്-Relationship Manager
ഒഴിവുകളുടെ എണ്ണം -09
അവസാന തീയതി-31/01/2023
വിദ്യാഭ്യാസ യോഗ്യത:DEGREE
പ്രവർത്തി പരിചയം:1 മുതൽ 5 വർഷം വരെ
• നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷ൦ അപ്ലൈ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
https://careers-csb.peoplestrong.com/job/detail/MFT8659
4. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
മുകളിൽ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം
5. Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification – http://bit.ly/3khW68v
മറ്റുജോലി ഒഴിവുകൾ
6. URGENT VACANCIES FOR CAREGIVERS
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒഴിവുകൾ
UK ആസ്ഥാനമായ സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ.
(യോഗ്യത: SSLC or Above)
വയസ്സ് : 18-45 years
Location: Kochi
Salary: 15000(Basic pay for 28 days) + സൗജന്യ താമസം + ഭക്ഷണം.
Additional Benefits:
💥സൗജന്യ ട്രെയിനിംഗ്
💥ഫ്രീ യുണിഫോം.
💥അന്തർദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ്.
💥 ഉയർന്ന സുരക്ഷിതത്വം.
Call: 7025888142
7. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3 മാസത്തിനുള്ളിൽ അടിസ്ഥാന പ്രൊമോഷൻ.
🔹Management Trainees
🔹Distribution Manager
🔹Distribution Staff
🔹Store keeper
🔹Assistant Manager
👨🏼‍🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി: 18 to 40
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 17500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :8943475286
9567613843.
8. Marketing officer for a Steel Distribution firm
Experience in 1+ years
Location : Trivandrum, Kollam
(Must have 2 wheeler)
Salary: ₹. 12000 + Allowances
Phone: 7907553549
9. Leegrand ന്റെ Aluva, Edappally എന്നിടങ്ങളിൽ തുടങ്ങാൻ പോകുന്ന ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്‌
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
* Floor manager
* Sales Head
*വെഹിക്കിൾ അറ്റെൻഡർ
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:12000-18500
+allowance
Age:below 26
Qualification :+2
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
LEEGRAND
ISO 9001:2015
Ernakulam
Kerala
താല്പര്യമുള്ള ഉദ്യോഗാർഥികൾ 7034363723 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data WhatsApp ലേക്ക് മെയിൽ ചെയ്യുക
10. വീട്ടിൽ താമസിച്ച് കൊണ്ട് അമ്മയെ നോക്കാനും വീട്ടുജോലിക്കും ഒരു സ്ത്രീയെ ആവശ്യം ഉണ്ട്.
Age: Below 45
സ്ഥലം ആറ്റിങ്ങൽ
Contact No: 9895 1000 36
ശമ്പളം : ₹. 15,000
11. ഫിനാൻഷ്യൽ കമ്പനി
💼CRE/Senior CRE
👩🏻‍💼🧑🏻‍💼candidates
🎓degree
🧐6mnt – 1yr experience must
⏰9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞30below
🌏ഓച്ചിറ,ചാവറ,കരുനാഗപ്പള്ളി,പട്ടം,കഴക്കൂട്ടം,കരമന
wa.me/7736892545
12. ഫിനാൻഷ്യൽ കമ്പനി
💼assistant branch manager
👩🏻‍💼🧑🏻‍💼candidates
🎓degree
🧐1yr – 2yrexperience must
⏰9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞no agelimit
🌏ഓച്ചിറ,ചാവറ,കരുനാഗപ്പള്ളി,പട്ടം,കഴക്കൂട്ടം,കരമന
wa.me/7736892545
13. ഫിനാൻഷ്യൽ കമ്പനി
💼Branche manager
👩🏻‍💼🧑🏻‍💼candidates
🎓degree
🧐3yrexperience must
⏰9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞no agelimit
🌏ഓച്ചിറ,ചാവറ,കരുനാഗപ്പള്ളി,പട്ടം,കഴക്കൂട്ടം,കരമന
wa.me/7736892545
14. ഫോർവീലർ showroom
🖥️Accounts Executive
🧑‍🦰 only
🎓 degree
⏰9am-6pm
💵10k+PF, ESI, Bonus + incentives
🔞25below
🌏നേമം
wa.me/7736892545
15. അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് showroom
🪖service technician/trainee
🧑🏻‍🦰only
🎓 ITI/diploma
⏰9.30am-6pm
💵8k- 25k
🔞40 below
🌏മുവാറ്റുപുഴ
wa.me/7736892545
16. അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് showroom
🏤office staff
🧑🏻‍🦰👩🏻‍🦰candidates
🎓 degree above
⏰9.30am-6pm
💵9k – 12k
🔞40 below
🌏മുവാറ്റുപുഴ
wa.me/7736892545
17. 4 Wheeler Showroom
🏢 Driver cum PRO-
🧑‍🦰 only
🎓 SSLC
🧐1-2yr experience must
⏰9am-6pm
💵 11k + incentives+ overtime
🔞45below
🏍️2 & 4 വീലർ ലൈസൻസ് ഉള്ളവർ ആയിരിക്കണം
🌏തലോർ (തൃശ്ശൂർ)
hwa.me/7736892545
18. ധനകാര്യ സ്ഥാപനം
🏢Back office staff
🧑‍🦰👩‍🦰candidates
🎓 ഡിഗ്രി
🧐Banking Sector 1yr experience must
⏰ 9.30am-5.30(6)pm
💵12k-15k
🔞35below
🌏കുനിയമത്തൂർ (കോയമ്പത്തൂർ)
wa.me/7736892545
19. കൺസ്ട്രക്ഷൻ കമ്പനി
💼Site Engineer-
🧑‍🦰only
🎓 Diploma/Btech
⏲️8.30am-5.30pm
💵 13k-15k
🏍️must
🔞35below
🌏കുട്ടനല്ലൂർ
wa.me/7736892545
20. Bank Data verification
💼Data verification
🧑‍🦰only
🎓 പ്ലസ് ടു/ above
💵 15k + TA
⏰9.30 to 5.30
🔞22-30
🌏വയനാട്ജില്ല,മലപ്പുറം ജില്ല,ആലപ്പുഴ ജില്ല,കോട്ടയം ജില്ല, കാസർഗോഡ്, എറണാകുളം, കൊല്ലം, കോഴിക്കോട്
wa.me/7736892545
21. സെക്യൂരിറ്റി കം ഡ്രൈവർ ഗാർഡ്സിനെ ആവശ്യമുണ്ട്.
2 ജില്ലകളിൽ ഒഴിവ്
1️⃣എറണാകുളം
ശമ്പളം:17000+ESI
എറണാകുളം- ഇടപ്പള്ളി യിലേക്ക്, സമീപ വാസികളെ പരിഗണിക്കുന്നു.
വെഡ്ഡിംഗ് സെന്റർ.
📱8137814862
📱9207121309
22. സെക്യൂരിറ്റി കം ഡ്രൈവർ ഗാർഡ്സിനെ ആവശ്യമുണ്ട്
പാലക്കാട്‌.
ശമ്പളം:16000+ESI
താമസം, ഭക്ഷണം സൗജന്യം.
റെസ്റ്റോറന്റ്.
എല്ലാ ജില്ലകാർക്കും അവസരം.
8 മണിക്കൂർ ഡ്യൂട്ടി.
📱8137814862
📱9207121309
കൺസൾട്ടൻസിയല്ല,സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
23. JOB VACANCIES 🛑
കമ്പനിയിലേക്ക് sales eaxcutivine ആവിഷം ഉണ്ട്
919061366782
24. എറണാകുളത് ഒരു അമ്മയെ നോക്കുവാൻ ആളിനാ ആവിശ്യം ഉണ്ട്‌ .ഹോം നഴ്സിംഗ് ആണ് .
സാലറി 23000 ആണ്
നമ്പർ 9526336570.7511134440
25. Need experienced restaurant supervisor-18000, Waiter- 16500, Shavarma helper-18000, cleaning sttaff-12000,
Food & Accommodation is available.!
Location :Eranakulam dist,
PH, 98954 62472
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസെപ്ഷനിസ്റ്റിനെ (Receptionist) ആവശ്യമുണ്ട്
Female
Qualification – Plus Two + Computer Knowledge
Salary – 8000 – 8500
Time – 9.30 am – 05.30 pm
Call : 8590959137
27. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Qualification – 3D & Auto CAD
Salary – 10000
Time – 10.00 am – 05.00 pm
Call : 8590959137
28. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൂപ്പർവൈസറെ (Supervisor) ആവശ്യമുണ്ട്
Male
Qualification – ITI & Diploma in Civil
Salary – 10000 + TA & DA
Time – 08.00 am – 05.00 pm
Two Wheeler & Four Wheeler Licence
Call : 8590959137
29. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ (Marketting Executive) ആവശ്യമുണ്ട്
Male
Qualification – Plus Two Above
Salary – 10000
Time – 9.00 am – 07.00 pm
Two Wheeler Licence is Must
Call : 8590959137
30. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് മാനേജരെ (Sales Manager) ആവശ്യമുണ്ട്
Male
Qualification – Plus Two Above
Experience – Team Leader Experience in any Firm
Salary – 15000
Time – 9.00 am – 07.00 pm
Two Wheeler Licence is Must
(Whatsapp)
Call : 8590959137
31. കുന്നംകുളത്തെ പ്രമുഖ റസ്റ്റോറന്റിൽ നിരവധി ജോലി ഒഴിവുകൾ.
▪️ബില്ലിംഗ് സ്റ്റാഫ്
▪️ഡെലിവറി സ്റ്റാഫ്
▪️സപ്ലയർ
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 97469 65041
32. പാലാ കടനാട് എന്നിവിടങ്ങളിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
Salary – 18000
Frozen Chicken Supply
Call : 8590959137
33. മൂലമറ്റത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Vacancy – 1
Male
Qualification – Any Degree (B Com പഠിച്ചവർക്ക് മുൻഗണന)
Salary – 13000 + Incentives + DA
Time – 9.30am – 6.00pm
Age – Above 21
Fresher’s /Experienced
Call : 8590959137
34. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജറെ ആവശ്യമുണ്ട്
Male
Qualification- Graduation
Salary – After deciding interview
Time – 9.00am – 7.00pm
Experience in Automobile Sales (Two Wheeler)
wa.me/918590959137 (Whatsapp)
Call : 8590959137
35. എറണാകുളത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് വാർഡനെ ആവശ്യമുണ്ട് (female)
ശമ്പളം: 12,000/- to 15,000/-
താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Contact:- 9895334100
36.ആവശ്യമുണ്ട്
*Date: 16.01.2023
ജ്യൂസ്‌ മെക്കറെ ആവശ്യമുണ്ട്
സ്ഥലം കൊല്ലം ഹൈസ്കൂൾ jn
ശമ്പളം 700/day (ആഹാരവും താമസവും)
നമ്പർ 9544632182
37. മലപ്പുറം ജില്ലയിൽ ജോബ് ഫെയർ ജനുവരി 28 ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2023 ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ
മേളയിൽ പ്രവേശനം സൗജന്യമാണ്
Date : 2023 ജനുവരി 28, ശനി
Venue: പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി
38. ദിശ 2023 തൊഴിൽമേള
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി ജനുവരി 21ന് കോളേജിൽ ദിശ2023 എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി17ന് കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. 18-35 വയസ് പ്രായപരിധിയിൽ കുറഞ്ഞത് പ്ലസ് ടു മുതൽ ബിരുദാനന്തരബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസയോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പറിൽ വാട്സ് ആപ്പ് അയക്കണം. വിശദവിവരത്തിന് 0481 2563451/ 2565452
39. അസി. പ്രോജക്ട് എൻജിനിയർ
കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
40. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+
Food &Accomadation
9895421800
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ ഉടൻ തന്നെ വിളിക്കുക
41. അരീക്കോട് വീട്ടുജോലിക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food &Accomadation
9895421800
42. Education academy
Designation : OFFICE STAFF
Qualification: Degree/MBA
Salary: 12000-15000
Females can apply
Location:Calicut
Food & Accommodation available
Whatsapp @7034897414
43. 7മാസം പ്രായമായ കുഞ്ഞിനെ നോക്കുവാനും അത്യാവശ്യ വീട്ടുജോലികളിൽ സഹായിക്കുവാനും 50 വയസിൽ താഴെ പ്രായമായ സ്ത്രീയെ ആവശ്യം ഉണ്ട്
ശമ്പളം : 17000
സ്ഥലം, അടൂർ പഴകുളം
പത്തനംതിട്ട ജില്ല
contact no : 9779271549
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
44. ഹോട്ടലിലേക്കു 2 waiter ആവിശ്യമുണ്ട് ( male)
Place chengannur(pravinkoodu )alappuzha
Food and accomodation available
Slry 15000
Plz contact 7902427722
45. ️ STAFFS REQUIRED ⭕️
Hiring Marketing Managers
Sex :male or female
Qualification :MBA
Age : 24 – 40
Experience : Required
Salary : Industry Best
Time :9.30 am to 5.30pm
Contact no:.7907444520
46. WANTED TECHNICIANS
Desktop, laptop, cctv, air-condition, television, electrican, plumbar etc
Qualification: +2, ITI, BCA
Age: 22-35
Experiance :3 Year
Salary : 18000-22000
Time : full time
Accommodation &food
Contact no: 7907444520
47. ️ സ്നാക്ക്സ് മാസ്റ്റർ
പട്ടിക്കാട് കാര്യവട്ടത്തേക്ക് മലബാർ സ്നാക്സ് ഉണ്ടാക്കാൻ അറിയുന്ന മാസ്റ്ററെ ആവശ്യമുണ്ട്.
📲 9961848223
48. കോട്ടയത്തുള്ള റെസ്റ്റോറന്റ്ലേക്ക് ഉടൻ ആവിശ്യമുണ്ട്
1. സൗത്ത് ഇന്ത്യൻ കുക്ക് (സാലറി 30000 )
2. All around കുക്ക്
സാലറി ₹ 39000/-)
സ്ഥലം :കോട്ടയം
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 👇
Contact:- +91 95440 33789
49. ആയുർ ഹെർബെൽസ് എന്ന സ്ഥാപനത്തിലേക് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സ്റ്റാഫുകളെ നിയമിക്കുന്നു
Salary -12000-35000
Free food & accommodation
9746714960
50.FORTUNE COSTMETICS ലേക്
SSLC , +2 , DIPLOMA കഴിഞ്ഞവർക് നിരവധി അവസരം.
FREE FOOD & ACCOMMODATION
SALARY -16000-22000
8138024881
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ആയുർവേദ നിർമാണ യൂണിറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: എട്ടാം ക്ലാസ്.
ഭക്ഷണം, താമസം എന്നിവ ലഭിക്കും.
പ്രായം: 18-40,
ശമ്പളം: 14,000-20,000 രൂപ.
ഫോൺ: 9846985121,
52. നാടൻ കുക്ക്, പൊറോട്ടാ മേക്കർ, നിക്കാല, വെയ്റ്റർ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
മുൻ പരിചയം വേണം.
ഫോൺ: 8129481999
53. പെരിയാർ റൈസിലേക്ക്
സെയിൽസ് ഓഫീസേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ്സ്, ഏരിയ മാനേജർ, ടെലികോളേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9526177753, .
ഇ-മെയിൽ: mail@periyarrice.com
54.. ടോളിൻസ് ടയേഴ്സിന് വിവിധ ജില്ലകളിൽ വാൻ സെയിൽസിലേക്ക് ഡ്രൈവർ കം എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.
സെയിൽ സിൽ പ്രവൃത്തിപരിചയമുള്ളവർ ക്ക് മുൻഗണന.
പ്രായം: 35,
hr@tolins.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
ഫോൺ: 8086616222
55. വി ഗാർഡ് ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക് ഫോർവീലർ ഡ്രൈവിങ് ലൈസൻസുള്ള ടെക്നീഷ്യനെ ആവശ്യമുണ്ട്.
യോഗ്യത: എസ്.എസ്. എൽ.സി.
ഫോൺ: 9349991121,
56. അങ്കമാലി
മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ, ഫോൺ: 9497292381,
57. കളമശ്ശേരി
സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഡിപ്ലോമ/ഡിഗ്രി, ഹാർഡറിൽ പരിചയം, നെറ്റ്വർക്ക് ആൻഡ് സെക്യൂരിറ്റി), ഡ്രൈവർമാർ (ഹെവി ലൈസൻസ്, പത്തു വർഷത്തെ പ്രവൃത്തിപരിചയം), കുക്ക്/ആയ (പെൺ), കാന്റീൻ അസിസ്റ്റന്റ് എന്നിവരെ ആവശ്യ മുണ്ട്.
ഫോൺ: 8078831777,
58. ടയർ നിർമാണ കമ്പനിയായ ടോളിൻസ് ടയേഴ്സിന്റെ ഫാക്ട റിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫി നെ ആവശ്യമുണ്ട്. സെക്യൂരിറ്റി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 55 വയസ്സ്. ഫോൺ: 8086616222.
59. തിരുവനന്തപുരം
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലബോറട്ടറി ടെക്നീ ഷ്യന്റെ രണ്ട് ഒഴിവുകളുണ്ട്. താത്കാലിക ഒഴിവാണ്. ശമ്പളം: 25,000 രൂപ. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035. ഫോൺ: 0471-2472225. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.
60. തട്ടുകടയിൽ വട പഴംപൊരി, ബജി, മുതലായവ ഉണ്ടാക്കാൻ അറിയാവുന്നവരെ ആവശ്യം ഉണ്ട്. സ്ഥലം പത്തനംതിട്ട റാന്നിയിൽ ഫോൺ 9747629949 , 9961561496
ശമ്പളം 16,000/- to 20,000/-
( താമസവും ഭക്ഷണവും സൗജന്യം ) 👈
61. Bank Payment Gateway division
📝ഇൻറർവ്യൂ ഫോൺ മുഖേന ആയിരിക്കും
🏢 Relationship executive
👩‍💼👨‍🎓യോഗ്യത പ്ലസ് ടു
💵ശമ്പളം 19000
👨‍🎓👩‍💼ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
👨‍🎓👩‍💼ടെലി കോളിംഗ് ജോബ് ഉണ്ടായിരിക്കും
👩‍💼👨‍🎓പ്രായപരിധി 30 വയസ്സ് .
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കാലിക്കറ്റ്
📍കണ്ണൂർ
📍കാസർഗോഡ്
📍വയനാട്
📱9645560527
62. Bank gold loan division പാലക്കാട് ജില്ല

📝 Direct interview
🏢Branch Relationship executive
👨‍🎓 👩‍💼ആൺകുട്ടികൾ
പെൺകുട്ടികൾ
👨‍🎓👩‍💼 ഡിഗ്രി
💵 ശമ്പളം 18000 to 26000
👨‍🎓👩‍💼പ്രായപരിധി 35
📍 സ്ഥലം
📍 കൊടുവായൂർ
📍 വടക്കാഞ്ചേരി
📍 പാലക്കാട് ടൗൺ
📱9645560527
63. ഇന്ത്യയിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള ബാങ്കിൻറെ payment gateway division കാസർഗോഡ് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ടെലിഫോൺ മുഖേനെ ആയിരിക്കും
🏢 Sales Cum Office Cordinator
👩‍💼യോഗ്യത പ്ലസ്ടു, ഡിഗ്രി
👩‍💼പ്ലസ് ടു യോഗ്യതയുള്ളവർക്ക്
സെയിൽസ് അല്ലെങ്കിൽ ഓഫീസ് എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
👩‍💼ഡിഗ്രി യോഗ്യതയുള്ളവർക്ക് മുൻ പരിചയം ആവശ്യമില്ല
🖥️ Microsoft Excell
knowledge ഉണ്ടായിരിക്കണം.
പെൺകുട്ടികൾ
💶ശമ്പളം 19000 ( ESI, pf)
👉ടെലികോളിംഗ് വർക്കുണ്ടായിരിക്കുന്നതാണ്.
👉 കമ്പ്യൂട്ടറിലേക്ക് POS മെഷീൻ അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുക.
👩‍💼അതിനു വേണ്ട ഡോക്യുമെന്റുകൾ കളക്ട് ചെയ്യുക.
👩‍💼സെയിൽസും ഉണ്ടായിരിക്കുന്നതാണ്.
👩‍💼ഫീൽഡ് വർക്കോ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതല്ല
📍 ഒഴിവുള്ള ബ്രാഞ്ചുകൾ
📍 കാഞ്ഞങ്ങാട്
👉9645560527
64. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ വയനാട് കണ്ണൂർ തൃശ്ശൂർ, മലപ്പുറം , എറണാകുളം കൊല്ലം തിരുവനന്തപുരം
ജില്ലകളിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢Sales Associate
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
📍ഒഴിവുള്ള സ്ഥലം
📍പയ്യന്നൂർ
📍തൃശ്ശൂർ
📍സുൽത്താൻബത്തേരി
📍 വടക്കാഞ്ചേരി – 3
📍ചാവക്കാട് -5
📍കൊച്ചി
📍കൊട്ടിയം
📍കടപ്പാക്കട
📍തിരുവനന്തപുരം
📱9645560527
65.We Are hiring Bank Data verification
☑️ Data verification
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു/ above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 15,000/-
(10 km കൂടുതൽ പോകേണ്ടി വന്നാൽTA, DA ഉണ്ടായിരിക്കും)
👉 Travelling ഉണ്ടായിരിക്കും.
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
⏰9.30 to 5.30
🔞22-30 വരെ
👉🏻 Location :
📍വയനാട് ജില്ല
📍 കാസർഗോഡ് ജില്ല
📍 കൊല്ലം ജില്ല
📍കോട്ടയം ജില്ല
📍 എറണാകുളം ജില്ല
📍 കാലിക്കറ്റ് ജില്ല
👉Job role :-
📍Loan paper verification etc….
👉🏻 Good communication skill needed
For More details
Contact
9645560527
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
66.പത്തനംതിട്ട ജില്ലയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Sales Executives-
🌐Job role- Loans, Deposits canvasing
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000-25,000 വരെ + incentives
🔞പ്രായപരിധി 35 ന് താഴെ
🏍️ടൂവീലറും ലൈസൻസ് ഉണ്ടായിരിക്കണം
⛺ലൊക്കേഷൻ-
🟣 തിരുവല്ല
9645560527
67. മുവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡാറ്റാ എൻട്രി സ്റ്റാഫിനെ (Data Entry Staff) ആവശ്യമുണ്ട്
Female
Qualification – Degree + Good Computer Knowledge
Fresher & Experience
Salary – 10000 – 12000
Time – 90.00am – 05.30pm
Call : 8590959137
68. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡാറ്റാ എൻട്രി സ്റ്റാഫിനെ (Data Entry Staff) ആവശ്യമുണ്ട്
Male
Qualification – Degree + Good Computer Knowledge
Fresher & Experience
Salary – 10000 – 13000
Time – 10.00am – 05.30pm
Call : 8590959137
69. കൊടുങ്ങല്ലൂരിലെ ബാങ്കിംഗ് കൺസൾട്ടിംഗ് കമ്പനിയിലേക്ക് ഒഴിവ്
🪩 Office Assiatant:-
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
👉Computer knowledge ms office
🤝 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞Age below 32
⏰9am-5pm
💴 ശമ്പളം8000
(during training )
💴After 10k starting
👉Job Role :-
Billing / Administration work.. etc…
🏝️ഒഴിവുള്ള സ്ഥലം

⌛കൊടുങ്ങല്ലൂർ
വിളിക്കുക 9645560527
70. Medical representative വേക്കൻസി.
സാലറി : 30000
Field work interested candidate must apply.വേക്കൻസി പെൺകുട്ടികൾ മാത്രമേ apply ചെയ്യാവു.
നോക്കുന്നത് GNM, ANM, BSC,B pharm, Dpharm,ഏതെങ്കിലും science degree pass ആയവർ.
കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം,പാലക്കാട്‌, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ഭാഗത്തേക്.
Contact : 9946718446
ഈ നമ്പറിൽ cv അയച്ചാലും മതി
71. Office staff👩🏻‍💼8000 above
GenderFemale
Freshers or experienced
Qualification :Plus two or above+ computer knowledge
Salary:8000above
Age:below 35
Time:9:30am-5:30pm
Location: Ayyanthole
7306545205
72. Spare executive 👩🏻‍💼🧑🏻‍💼8000-12000
Gender:Female/male
Freshers or experienced
Qualification :Degree+ computer knowledge
Salary:8000-12000
Age:below 35
Time:9:00am-6:00pm
Location: Thrissur, Kuriachira
7306545205
73. Data entry👩🏻‍💼8000-10000
Gender:Female
Freshers or experienced
Qualification :Degree+ computer knowledge
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location: Thrissur
7306545205
74. Cashier 👩🏻‍💼8000-10000
Gender:Female
Freshers or experienced
Qualification :Degree+ computer knowledge
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location: Thrissur
7306545205
75. കാക്കനാട്
തെങ്ങോട് 6 മാസം പ്രായമായ ഇരട്ടകുട്ടികളെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 22000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
📱8156880223

76. എറണാകുളം
ബയോ മെഡിക്കൽ ഓഫീസിലേക്കു ഓഫീസ് സ്റ്റാഫ് (മെയിൽ) വേക്കൻസി വന്നിട്ടുണ്ട്. സാലറി- 10000-12000
8590259993
77.vacancy available
3D interior & exterior designer
Experience – 2 yrs
Location- Kannur
Thalassery
8608080802
78. കോട്ടയം
സ്വകാര്യ ആശുപത്രിയിലേക്കു 25 നും 32 നും ഇടയിൽ പ്രായം വരുന്ന അറ്റൻഡർ സ്റ്റാഫിനെ ആവശ്യമുണ്ട്.
8078544522
79. തോപ്പുംപടി * ഇടപ്പള്ളി
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്,
8086442764
80.BANK COORDINATOR FEMALE VACANCY
Location- Edappally
Graduate only
8089444143
81. കോട്ടയം
പ്രമുഖ ഇ -കോമേഴ്‌സ് സ്ഥാപനമായ bookit ഡെലിവറി എക്സിക്യൂട്ടീവിനെ തേടുന്നു.
8921397256
82. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ക്ലീനിങ് ജോലിക് സ്ത്രീയെ ആവശ്യമുണ്ട്. വയസു 30 നു മുകളിൽ . താമസം , ഭക്ഷണം ഉണ്ടായിരിക്കും (പോയി വരാൻ പറ്റില്ല)
Salary -15000-18000
9846710707
83. തിരുവല്ല & പത്തനംതിട്ട
യൂണിറ്റ് മാനേജരെ ആവശ്യമുണ്ട്.
Qualification- MBA
Salary – 30k-35k
Experience – 1 year exp in manager level
8547917794
84. ചാലക്കുടിയിലെ പ്രമുഖ അഡ്വർടൈസിങ് ഏജൻസിയിലേക്ക് ഒഴിവുകൾ
🛑Office Administrator-
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-6pm
💵ശമ്പളം 8,000–10,000
🩸(മൂന്നുമാസത്തിനുശേഷം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്)
🔞പ്രായപരിധി 30ന് താഴെ
🌐ലൊക്കേഷൻ -ചാലക്കുടി ടൗൺ
🟣Smart and Energetic
🟣Good communication skills
9645560527
85.WANTED ADMIN EXECUTIVE (FEMALE )
LOCATION- TECHNOPARK
QUALIFICATION- GRADUATE
TIME – 9 AM -6 PM
9961051122
86. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification -Plus two/Degree + Computer Knowledge
Salary – 10000 – 12000
Time – 9.00am – 7.00pm
Food&Accomodation Available
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
87. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓപ്പറേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification – MBA
Salary – 10000 – 13000
Time – 28 below
Time – 9.00am – 7.00pm
Food&Accomodation Available
Experience must In retail management
Call : 8590959137
88. കണ്ണൂർ
സ്വകാര്യ ഹോസ്പിറ്റലിലേക് ലേഡി സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
DUTY TIME -8AM -8PM
FREE FOOD & ACCOMMODATION
SALARY -16000
AGE -20-45
8590476156 (WHATS APP ONLY)
89. കോഴിക്കോട്
എഡ്യൂക്കേഷൻ അക്കാഡമിയിലോട്ടു ഓഫീസ് സ്റ്റാഫിനെ ഒഴിവുണ്ട്.
SALARY -12000-15000
DEGREE /MBA
FEMALES CAN APPLY
FOOD & ACCOMMODATION AVAILABLE
7034897414
90.WE ARE HIRING
GRAPHIC DESIGNER TEACHER
CV- 8848976403

GULF JOBS
91. പ്രമുഖ കമ്പനിയിൽ ജോലി നേടാം – ഏജൻസി വഴി അല്ലാതെ
🔰ഫ്രീ ഫുഡ്,താമസം,യാത്ര സൗകര്യം.
MORE ABOUT JOB
• Company Name- ServeU LLC
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- Sharjah
AVAILABLE VACANCY
• Electrician
• -Multi Technician (Male & Female)
– MEP Supervisor (with DL) – Civil Engineer
Send cv to HR@serveu.ae- ServeU LLC Job
92. യുഎഇൽ വിസിറ്റിൽ ഉള്ളവർ ഉടനെ അപേക്ഷിക്കുക

✳️ ഗ്ലോബൽ കാർട്ടൺ ബോക്സുകൾ നിർമ്മാണ കമ്പനിയിൽ വീണ്ടും പുതിയ ഒഴിവുകൾ വന്നിരിക്കുന്നു

☸️ 16 ഒഴിവുകളാണ് വന്നിരിക്കുന്നത് , ശമ്പളം 3000 ദിർഹം
1.Offset Printing Operator –44000 -66000 2,000Dhs – 3,000Dhs (Nos 4)
– At least 2 years minimum experience in the same field
– Knowledgeable with Heidelberg 72 x 102cm 2 color Printer
– Distinguish colors consistently.
2. Flexo Operator (for corrugation) –51000-55000 ( 2,300Dhs-2,500Dhs) (4 Nos)
– At least -2year experience in the related field for this position
Knows Edge Feed Flexo and Chain Feed Flexo
3. Pasting Operator (4 Nos)
-Calibrate the machine before production begins.
– Ensure the machines are regularly checked and cleaned. -Monitor and control the machine performance and settings.
-Regularly conduct tests of the machines performance and operating capacity.
– Inspect machinery with appropriate tools.
4. Graphic Designer (4 Nos)
-2 years of Printing Press Experience
– Know how to make to CTP/Plates Settings
– Know how to draw keylines/ Die lines
5. Silk Screen Operator(4 Nos)
– Examining work orders to determine estimated printing times, ink, and material quantities. – Designing screen patterns according to customer specification.
– Selecting screen size, degreasing agents and emulsion coatings.
– Calibrating printer before batch is printed. – Drying, folding, and packing completed articles after the run.
– Several years’ experience working as a Screen Printer.
– Excellent hand-eye coordination.
If you are interested to apply for the emirates group
admin@globalcarton.ae
93. യുഎഇ യിൽ ഹോട്ടലിലേക്ക് അവസരം ⭕️
👉 താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും / മെഡിക്കൽ, വിസ ഫ്രീ
⭕️ ഒഴിവുകൾ ⭕️
Vacancies
▪️Restaurant Manager
▪️Front Office Manager
▪️Telephone Operator
▪️Chef De Partie
▪️Rove Connect Assistant
▪️Commis Chef
▪️F&B Assistant
▪️Rove Experience Assistant
▪️Rove Technician
▪️Asst. Front Office Manager
Send cv to talent@rovehotels.com- Rove Hotels Dubai Job
94. കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ J & T ലോജിസ്റ്റക് കമ്പനിയിൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവ് / വിസിറ്റ് വിസയിൽ ഉള്ളവർക്കാണ് അവസരം
Available Vacancies in J&T Logistics
1) Client Support / Customer Service
2) Sales Support Executive
3) Sales Executive
4) Administrative Assistant / Inventory Controller
5) Truck Driver
6) Courier Driver
Send cv to eve.belo@jtexpress.ae (J&T Logistics Jobs)
95. 1 Vacancy available in Cafeteria.
Location: Fujairah (Uae)
Candidate must know: Burger making,Charcoal making,Juce items
Salary: 33000 (1500aed)
Food and Accommodation: Free
Please call: +971 55 239 6020
96. JOB VACANCY
LOCATION : AJMAN
Required Accountant for a Manufacturing Company, with Experience in Tally, and English,Hindi Speaking. Please send your Cv to Whatsapp on this Number +971 50 743 1543
97. ഷാർജയിൽ പുതുതായി തുടങ്ങുന്ന റസ്റ്റോറന്റിലേക്ക് 4 വേക്കൻസികൾ ഉണ്ട്2 ലേഡീസ് വെയിറ്റർ യുഎഇ ഒരു വർഷത്തെ എക്സ്പീരിയൻസ് മതിshould know good English and Hindi
1kitchen helper UAE experience must
ഒന്നോ രണ്ടോ വർഷത്തെ എക്സ്പീരിയൻസ് ഉള്ള സമവാർ ചായ കട്ടൻ ചായ sandwitch ഐറ്റം ഉണ്ടാക്കാൻ അറിയുന്ന ഒരാൾക്കും വാക്കൻസി ഉണ്ട് (സാലറി , ഫുഡ്‌, റൂം ഫ്രീ ആണ് )
0585401375
0562735307
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു അധീബ് ഗ്രൂപ്പിൽ ജോലി അവസരം /ഫ്രീ റിക്രൂർമെന്റ്
• Company Name- Adeeb Group
• Nationality- Selective
• Qualification- Added Below
• Gender- Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
• FemaleCleaner
• Female Office Assistant
Requirements:
• Applicants Must Possess Metric / Higher Education
• Minimum 3-5 Years Of Gcc Experience In Soft Service Industry
Send cv to hr@adeebgroup.com- Adeeb Group Job
99. യുഎഇൽ വിസിറ്റിൽ ഉള്ളവർക്ക്
✳️ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
☸️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
• Bank Name- Gates Hospitality
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Benefits- As per UAE labor law
• Interview – Only For Shortlisted Candidates
AVAILABLE VACANCY
• Cashier
• Service
• Bar
• Kitchen
• Cashiers
• Hostesses
• All level managers
Send cv to hrad@gateshospitality.com ( Gates Hospitality Job)
100. വിസിറ്റിൽ ജോലി നോക്കുന്നവർക് അൽ ഹബ്ത്തൂർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉താമസം, ഭക്ഷണം കമ്പനി നൽകുന്നു /യാതൊരു ചാർജ് ഈ ജോലിക്കില്ല
• Company Name-Al Habtoor Polo Resort Dubai
• Job Location- Dubai
• Nationality- Selective (update)
• Education- Plus two/Degrees
• Experience- Required
• Salary- Discuss during an interview
• Benefits- Standard Benefits
• Company Poster- Added Below
• Recruitment- Free and Direct
AVAILABLE VACANCY
• Receptionist Supervisor
• Reservation Supervisor
• Bellman
Send cv to hussein.kamal@Habtoorpoloresort.com (Al Habtoor Group Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.