Indian /Gulf jobs live on 18.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVERNMENT JOBS
1. അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം.
അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള തുറവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തതുമായ വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ മെയ് 22 ന് വൈകിട്ട് 5 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസ്, തുറവൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ :0484-2459255.
2. പാലക്കാട് :
മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.
3. ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
🔺ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
യോഗ്യത : എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും
🔺സ്റ്റാഫ് നഴ്സ്
യോഗ്യത : ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം
സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രോജക്ട് ഓഫീസര്‍
യോഗ്യത : എം.എസ്.ഡബ്ള്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രി) യും
🔺അറ്റന്‍ഡര്‍
ഏഴാം ക്ലാസുമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം മേയ് 25 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
ഫോണ്‍: 04935 240390.
4. അപേക്ഷ ക്ഷണിച്ചു
പൊഴുതന പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും കെട്ടിട പരിശോധനയ്ക്കുമായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 18 നകം അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 04936 255251.
5. അധ്യാപക ഒഴിവ്
വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2023-24 അക്കാദമിക വർഷത്തേക്ക് കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പിജി (55 ശതമാനം) ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടറിന് ബിടെക് / എം എസ് സി / എം സി എ (60 ശതമാനം) ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പുമായി അഭിമുഖത്തിന് ഓഫീസിൽ ഹാജരാകേണ്ടതാണ്.
മെയ് 22ന് രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് 12ന് കെമിസ്ട്രി, ഉച്ചയ്ക്ക് 02 ന് കമ്പ്യൂട്ടർ അഭിമുഖം നടക്കും.
ഫോൺ: 0487 2214773, 8547005022
6. കൊച്ചി മെട്രോ (KMRL), വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തസ്തികയും ഒഴിവുകളുടെ എണ്ണവും: ജോയിന്റ് ജനറൽ മാനേജർ (സിവിൽ)-1, ഡെപ്യൂ ട്ടി ജനറൽ മാനേജർ (സിവിൽ)- 2, എക്സിക്യുട്ടീവ് (സിവിൽ)-3, എക്സിക്യുട്ടീവ് (ഇലക്ട്രിക്കൽ)-1, ജൂനിയർ എൻജിനീയർ/അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ (ട്രാക്ക്) 1. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് വിശദവിവരങ്ങൾക്ക് കെ.എം. ആർ.എൽ. വെബ്സൈറ്റ് സന്ദർശിക്കുക.
🔺അപ്രന്റീസ്
കെ.എം.ആർ.എൽ, നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പ്രകാരം രണ്ട് അപ്രന്റിസു മാരെ നിയമിക്കുന്നു. സ്റ്റൈപ്പൻഡ് 9,000 രൂപ. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.കോം ബി.ബി.എ./ബി.ബി.എം. (ബിരുദം 2021-ലോ അതിനുശേഷമോ നേടിയതായിരിക്കണം). ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാ നർഹരല്ല.
നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി ഇ-മെയിൽ (hradmin@ kmrl.co.in) മുഖേന അപേക്ഷി ക്കണം. ഇ-മെയിലിന്റെ സബ്ജ ക്ട് ലൈനിൽ ‘Application for Graduate Apprenticeship’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: മേയ് 19 (5 pm), വെബ്സൈറ്റ്: www.kochimetro.org.
7. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശു പത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിമാരെ ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഗവ. അംഗീകൃത ഡി.എം.ആർ.ടി. സ്റ്റൈപ്പൻഡ്: 10000 രൂപ, അഭിമുഖം മേയ് 18-ന് രാവിലെ 10.30-ന് റേഡിയോ ഡയഗ്നോസിസ് എം.ആർ.ഐ. വിഭാഗത്തിൽ. ഫോൺ: 0484-2754000,
8. താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണം 2023ന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും ഡിപ്ലോമ സിവില്‍, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വേയ്യര്‍) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു.
താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2227300.
9. ടെക്‌നിഷ്യൻ താത്കാലിക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്ക്കാലികമായി ബയോടെക്‌നോളജി ടെക്‌നിഷ്യനെ നിയമിക്കുന്നു. വാക്ക്-ഇൻ- ഇന്റർവ്യൂ മെയ് 25 രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. എം.എസ്.സി, ബി.എസ്.സി ബയോടെക്‌നോളജിയും, ടിഷ്യുകൾച്ചർ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
10. ജോലി ഒഴിവ്
തകഴി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ എൻജിനീയറിങ്ങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സമാൻ സിവിൽ, ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ അസൽ രേഖകളും ബയോഡാറ്റയുമായി മെയ് 19ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിനായി എത്തണം.
ഫോൺ: 0477- 2274253.
മറ്റു ജോലി ഒഴിവുകൾ
11. Supervisior 🧑🏻‍💼12000above+TA
Gender:Male
Freshers or experienced
Qualification:B.Tech/ITI/Diploma(civil)
Age:below 35
Salary :12000 above+TA
Time:8:30am-5:00pm
Two wheeler with license must
Location:Patturaikkal
7306545205
12. Draftsman👩🏻‍💼12000above
Gender:Female
Freshers or experienced
Qualification:course completed
Age:below 35
Salary :12000 above
Time:9:30am-5:00pm
Location:Patturaikkal
7306545205
13. Digital marketting🧑🏻‍💼👩🏻‍💼10000above
Gender:Female/Male
Freshers or experienced
Qualification:Degree
Age:below 35
Salary :10000 above
Time:9:30am-5:30pm
Location:Thrissur
7306545205
14. Accountant🧑🏻‍💼👩🏻‍💼15000above
Gender:Female/Male
2 years experienced
Qualification:B.com+Tally+GST
Age:below 40
Salary :15000 above
Time:9:30am-5:30pm
Location:Thrissur
7306545205
15. കൊട്ടാരക്കരയിലെ പ്രമുഖ ബാങ്കിലേക്ക് ഓഫീസ് സ്റ്റാഫുകൾ എടുക്കുന്നു
🟡സ്ത്രീകൾക്ക് അവസരം ധനകാര്യ സ്ഥാപനങ്ങളിൽ വർക്ക് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
🟡വിദ്യാഭ്യാസ യോഗ്യത Degree പാസ് ആയിരിക്കണം
🟡മാസശമ്പളം upto ₹20000
കൊട്ടാരക്കരയിൽ ഉള്ള വരെയാണ് നോക്കുന്നത്.കമ്പനി നേരിട്ടുള്ള നിയമനമാണ് .താല്പര്യമുള്ളവർ ഈ നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക
WhatsApp: 9995845439
16. കാക്കനാട് ഉള്ള ഒരു ഫോർ സ്റ്റാർ ഹോട്ടലിലേക്ക് റിസെപ്ഷനിലേക്കും ഹൗസ് കീപ്പിങ്ങിലേക്കും ലേഡീസ് സ്റ്റാഫിന ആവിശ്യം ഉണ്ട് .ഫുഡ്‌ താമസം ഉണ്ട്
9645782246
17. Wanted
3 cleaning &Washng staff
Thalayolaparambu
Kottayam
9020022004
18. കൊല്ലത്ത് അടുത്ത മാസം 5)തീയതി ഓപ്പൺ ചെയ്യുന്ന ഹോട്ടലിലേക്ക് എക്സ്പീരിയൻസുള്ള ജ്യൂസറെ ആവിശ്യമുണ്ട് 8893445532
19. Urgent vacancy cafe juice master
Spl-monster shake, falooda, mojitos.. Etc and burger, sandwich.. (Not now)
Experienced juice master call or whatsapp-+91 81119 05206(sherin)
Place-kollam kannallor
Kahani cafe
High priority on kollam based masters
Salary based on your experience
20. WANTED
⭕️ *ക്ലീനിങ് വാക്കൻസി .
(ടേബിൾ ക്ലീനിങ്) . . CLEANING BOY
Malappuram (dt).
📲 9946000540.
21. Tea & Snack Master Required.
തലശ്ശരി എണ്ണകടികൾ അറിയുന്ന ആളെ ആവശ്യം ഉണ്ട് .വാട്സാപ്പിൽ ബന്ധപെടുക
9846889745
22. മലപ്പുറം
ജോലി സീരിയസ് ആയി കാണുന്ന സ്മാർട്ട് ആയ ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
ചെറിയ കഫേ ആണ്
ചങ്ങരംകുളം
സാലറി 800
വിളിക്കുക 9946707946
23. മുവാറ്റുപുഴ, എറണാകുളം ജില്ല
ചോറും, കറികളും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്, റൂം +ഫുഡ്‌ +സാലറി
7012528630
24. Vacancy
Chinese chef
Kalpetta
Call 8547 240589
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

25. Urgently need 2 cleaning boy in tirur &2cleaning boy in kozhikod :
9633554916
26. ജ്യൂസ്‌ /tea അറിയാവുന്ന എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യം ഉണ്ട് ഏറ്റുമാനൂർ ലേക്ക്
850+food accomadation
8089196366
27. Urgently Riquired
Restaurant in Tiruppur
Tamilnadu
Mobile 9400887402
28. ഹോട്ടലിലേക്കു
Tea&Juice Master
Waiter
Chinese Cook
Kitchen Helper
Cleaning Boy
Vacancy @ Family Restaurant Kozhikode, Kerala
All round Cook (Thelashery Biriyani, Porotta, Kerala foods, Juice) – 1
Experianced Chinese Helper – 1
Cleaning Boys – 3 Nos
Only Monthly Salary
9946488699
9744055222
29. Urgent vecancy
Table cleaning staff – 1
Food and Accommodation available
Restuarant in Kasaragod
9633677774
6282987166
30. കോട്ടയം
Sales lady required for cake shop in pala ,Rs15000+ food Accommodation free immediately joining candidates call me 8943797715_
31. Madheena Hotel
Location: poovar, Trivandrum
Job: Porotta maker
Contact number : 8129164025
32. urgent Kannur
opening tomorrow
Ice cream parlour
Need Ladies Waiter 2 nose
Contact details
+917356524548
33. urgent Kannur
opening tomorrow
Ice cream parlour
Need Ladies Waiter 2 nose
Contact details
+917356524548
34. VERY URGENT ‼️
Porotta maker
Supplier
Captain
Delivery boy
Supervisor
In ERNAKULAM
ATTRACTIVE SALARY
CONTACT NO:9447156786,9846187474
Call or WhatsApp
35. Tomorrow interview
Partime
Supervisior 🧑🏻‍💼6000/-
Gender:Male
Freshers or experienced
Qualification:SSLC or above
Age:above 30
Salary :6000/-
Time:4:45am-8:30am
Location :westfort
7306545205
36.Office staff🧑🏻‍💼👩🏻‍💼8000-10000
Gender:Male/Female
Freshers or experienced
Qualification:plus two or above
Age:below 35
Salary :8000-10000
Time:9:30am-7:00pm
Two wheeler with license must
Location :Chettuva
7306545205
37.Supervisior 🧑🏻‍💼12000above+TA
Gender:Male
Freshers or experienced
Qualification:B.Tech/ITI/Diploma(civil)
Age:below 35
Salary :12000 above+TA
Time:8:30am-5:00pm
Two wheeler with license must
Location:Patturaikkal
7306545205
38.Draftsman👩🏻‍💼12000above
Gender:Female
Freshers or experienced
Qualification:course completed
Age:below 35
Salary :12000 above
Time:9:30am-5:00pm
Location:Patturaikkal
7306545205
39.Digital marketting🧑🏻‍💼👩🏻‍💼10000above
Gender:Female/Male
Freshers or experienced
Qualification:Degree
Age:below 35
Salary :10000 above
Time:9:30am-5:30pm
Location:Thrissur
7306545205
40.Accountant🧑🏻‍💼👩🏻‍💼15000above
Gender:Female/Male
2 years experienced
Qualification:B.com+Tally+GST
Age:below 40
Salary :15000 above
Time:9:30am-5:30pm
Location:Thrissur
7306545205
41. Requirements for a leading Construction Company
# Project Engineer
Experience: 4 to 5 years in structure and finishing work.
# Sr. Site Engineer
Experience: 3 to 4 years in structure and finishing work.
# Site Engineer
Experience: min 2 years in building construction.
Salary: ₹. 15,000 – 30,000 (as per experience and qualifications).
Food and Accommodation available.
Interested candidates are send their resume to WhatsApp 8138005290
Location: Piravom, Ernakulam
42. മലപ്പുറം കൂട്ടിലങ്ങാടിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സാലറി :14000-18000
Experience :1 to 3 yrs
📌മലപ്പുറം കൂട്ടിലങ്ങാടി ഭാഗത്ത്‌ ഉള്ളവർ മുൻഗണന
കൂടുതൽ വിവരങ്ങൾക്ക് :
:8921835815
43. Looking for a candidate for a data entry job – GST Audit. Full Time.
Required skill – expertise in Microsoft Excel with B com or basic accounting understanding.
Salary Industry standards.
Location : Vyttilla, Ernakulam.
Preferably: A married female candidate settled in Ernakulam.
Please share your cv or call
📲+91 89218 35815
44. Herbal Dream Wayയുടെ കേരളത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ISO, Privet Limited Medical Products Distribution ഓഫീസിലേക്ക് 20 ഓളം ഒഴിവുകൾ.
▪️Packing ▪️Sales Man
▪️Office Staff ▪️Store keeper
▪️Asst Manager
♦️Qulfcn: 10’th/+2 pass (BoysOnly)
♦️Age Limit: 18 to 35
♦️മുൻപരിചയം ആവശ്യമില്ല
🔖Food & accommodation free
Mob:9061393657
45. കേരളത്തിൽ എല്ലായിടത്തും ഡെലിവറി ബോയ്സ്/girls ആവശ്യമുണ്ട്.
📌 സ്വന്തമായി 2 വീലർ, ആൻഡ്രോയ്ഡ് ഫോൺ ലൈസൻസ് ഉള്ളവർക്ക് join ചെയ്യാം
Earnings : 15k – 30k
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക
📱9072555400
നിങ്ങളുടെ ഏരിയകളിലെ ഡെലിവറി ജോലികൾ അറിയാനായി സ്ഥലം, pincode ayakkuka
46. കാലിക്കറ്റ്‌ ഭാഗത്തള്ള furniture ഷോറൂമിലേക്ക്….
🔹 Accountant
▪️Male
▪️experienced(6M)
▪️Working time=9-7
▪️Salary=10k-15k
Call 📱 :9061037125
📱: 9846586038
47. പെരിന്തൽമണ്ണ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്….
🔹 Accountant
▪️Male
▪️Experienced(5Y)
▪️Working time=9-8
Call 📱 :9061037125
📱: 9846586038
48. Calicut ഭാഗത്തുള്ള cement dealer company യിലേക്ക്….
🔹 Billing staff
▪️Male
▪️+2/degree+Tally
▪️Fresher/experienced
▪️Salary=10k-15k
▪️Working time=9.30-5.30
Call 📱 :9061037125
📱: 9846586038
49. അങ്ങാടിപ്പുറം ഭാഗത്തേക്ക്‌ …
🔹 Graphic designer
▪️Male
▪️fresher/experienced
▪️Salary=10k-15k
Call 📱 :9061037125
📱: 9846586038
50. മഞ്ചേരി, കോഴിക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിലേക്ക്….
🔹 Store manger
▪️Male
▪️Experienced
🔹 Billing staff
▪️Male
▪️+2
▪️Fresher/experienced
▪️Salary as per interview
Call 📱 :9061037125
📱: 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. മലപ്പുറം ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക്‌….
🔹 Camp manger
▪️Male
▪️experienced
▪️Working time=9-5
Call 📱 :9061037125
📱: 9846586038
52. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ പ്രി യദർശിനി കിഡ്സ്പാർക്കിൽ പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരെ ആവശ്യമുണ്ട്. C0068: 9400794932.
53. അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാ | സയിലേക്ക് സൂപ്പർവൈസേഴ്സ്, സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. തുടക്ക ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9497292381,
54. പ്രായം 50 കഴിഞ്ഞവരും ഹെവി ഡ്യൂട്ടി ലൈസൻസ് എടുത്തിട്ട് വർഷം കഴിഞ്ഞവരുമായ 10 ഡ്രൈവർമാരെ ആവശ്യമുണ്ട്. റിട്ടയർ ചെയ്തവരും മെക്കാനിക് പരിചയമുള്ളവരുമായവർക്ക് മുൻഗണന. പ്രായം 50 കഴിഞ്ഞ സെക്യൂരിറ്റിയെയും ആവശ്യ മുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം: വിദ്യോദയ് ട്രസ്റ്റ്, ഫസ്റ്റ് ഫ്ലോർ, പട്ടരുമഠം, പിയോളി റോഡ്, കച്ചേരിപ്പടി, കൊച്ചി-18. 0484 2368101,
55. കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 0487 2436100.
56. ഭാവന ടെക്സ്റ്റൈൽസിലേക്ക് ടൂ ഫോർ വീലർ ലൈസൻസു ള്ള ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം: 45-ന് താഴെ. ഫോൺ: 0487 2425760
57. പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

പീച്ചിയിലുള്ളേ കേരള വന ഗവേഷണ സ്ഥാപനത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബയോടെക്നോളജിയിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദം. 19,000 രൂപ പ്രതിമാസ വേതനം. അപേക്ഷകർ മെയ് 23ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2690111
58. ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഒഴിവ്
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
59. സെയിൽസ് എക്സിക്യൂട്ടീവ്
കോഴിക്കോട് ജില്ലയിൽ ഫറോക്ക് ഏരിയയിൽ പ്രവർത്തിക്കുന്ന – FMCG ഡിസ്ട്രിബൂഷനിലേക്ക് റൂട്ടിൽ പോയി ഓർഡർ എടുക്കാൻ കഴിയുന്ന സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി +TA+ഇൻസെന്റീവ്
📲 9061440990
60. Thrissur
Urgent Vacancy
🔘 Porotta Mastar -1
Salary: 800 -1000
🔘 South Cook -1
Salary: 800 – 1000
🔘 Waiter – 1
Salary: 400 – 600
🔘 Kitchen Helper – 2
Salary: 400 -600
📲 8943127379
📲 9188677379
61. കോഴിക്കോട് നിലവിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 വെയ്റ്റെർ 2 Nos
🔘 ക്ലീനിങ് സ്റ്റാഫ് 2 Nos
നല്ല സാലറി
റൂം & ഫുഡ്‌ ഫ്രീ.
📲 8078219602
62. മാനേജർ
തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലിലേക്ക് മാനേജർ ഒഴിവുണ്ട്.
സ്ഥലം: തൃപ്പൂണിത്തുറ, EKM
ശമ്പളം ₹50,000
ഭക്ഷണം & റൂം ഉണ്ടായിരിക്കുന്നതാണ്.
📲 90200 63779
63. കെയർ ടേക്കർ

അടിമാലിയിൽ ടൂറിസ്റ്റ് ഹോം നോക്കി നടത്തുന്നതിനും ഫുഡ്‌ ഡെലിവറികും ആളെ ആവശ്യം ഉണ്ട്.
📲 9447778653
64. സെയിൽസ് സ്റ്റാഫ്സ്
ബേക്കറിയിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
സ്ഥലം: ഏറ്റുമാനൂർ
സാലറി: 700+ ഫുഡ്‌ + താമസം
📲 8089196366
65. ബില്ലിംഗ് സ്റ്റാഫ്‌
കോന്നി ഒരു ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ആയിട്ടുള്ള മെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 9745039744
66. Gazala ഗ്രൂപിലേക് സ്റ്റോർ കീപ്പർ ബില്ലിംഗ് സെക്ഷൻ ഡിസ്ട്രിബ്യൂഷൻ ഓഫീസ് സ്റ്റാഫ് സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് അനേകം ഒഴിവുകൾ മുൻപരിചയം ആവശ്യമില്ല ഭക്ഷണം താമസം/ സൗജന്യം Salary 15000 to 25000
CALL 📞📞
9207065183
9349689500
67. വെയ്റ്റർ
കോട്ടയത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് അത്യാവശ്യമായി ഒരു വെയ്റ്ററിനെ ആവശ്യമുണ്ട്.
സാലറി: 600/ഡേ.
ഡ്യൂട്ടി സമയം: 10 മണിക്കൂർ.
📲 9633163028
68. തൃപ്രയാർ ഹോട്ടൽ ഡ്രീംലാന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
അലക്കുകാർ (സ്ത്രീ/ പുരുഷൻ, ശമ്പളം: 18,000 രൂപ).
പാചകക്കാർ (സ്ത്രീ/ പുരുഷൻ, ശമ്പളം:
30,000 രൂപ)
8281029994
📧 hoteldreamland288@gmail.com
69. വെയ്റ്റർ
കോഴിക്കോട് അടിവാരം ഉള്ള റെസ്റ്റോറന്റിലേക്ക് നല്ല എക്സ്പീരിയൻസ് ഉള്ള വെയ്റ്ററെ ഉടൻ ആവശ്യമുണ്ട്.
സ്ഥലം: അടിവാരം (കോഴിക്കോട്)
📲 99526044035
70. സ്റ്റാഫിനെ ആവശ്യമുണ്ട്
(15-05-2023)
മലപ്പുറം ജില്ലയിലെ ഫ്ലോർ മില്ലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഒഴിവുകൾ: 2
താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.
📲 92498 25080
71. സ്നാക്ക്സ് മേക്കർ
കുടക് വിരാജ് പേട്ടയിൽ മലബാർ ഹോട്ടലിലേക്ക് എണ്ണക്കടി, പത്തൽ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 9036342735
72. TEACHERS
കേരളത്തിലെ പ്രമുഖ മെഡിക്കൽ Entrance Coaching സ്ഥാപനത്തിന്റെ കരുനാഗപ്പളളി ബ്രാഞ്ചിലേക്ക് Physics, Chemistry, Biology വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
Submit Your Resume to:
🖨️info@exylr.com
☎️+91-8590849395
73. ജോലി ഒഴിവുകൾ ഫ്ലെയർ ഗ്രൂപ്പ്
പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, BDM BDE , സെക്ഷനിലേക് 40ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
• FREE ACCOMADATION
+2, ബിരുദം, ഡിപ്ലോമ BE MBA…
• Earnings – 14000 to 18000
( sent your resume on this number : 9946671166)
74. സെയിൽസ് വാൻ ഡ്രൈവർ
താമസം ഭക്ഷണം ഉണ്ടായിരിക്കും.
ജോലി ഒഴിവുള്ള സ്ഥലങ്ങൾ : കോഴിക്കോട്, മലപ്പുറം, പട്ടാമ്പി, തൃശ്ശൂർ, എറണാകുളം, കൊല്ലം .
ശമ്പളം : 15000/- + സെയിൽസ് കമ്മീഷൻ.
ഫോൺ : 8156863125, 9961412225.
താല്പര്യമുള്ളവർ വൈകുന്നേരം 5:00 PM വരെ മാത്രം വിളിക്കാൻ ശ്രമിക്കുക.
75. സെയിൽസ് ഗേൾസ്
എറണാകുളത്തുള്ള തുണിക്കടയിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
സാലറി: 10,000 ≈ 18,000 + ഫ്രീ ഫുഡ്‌ & താമസം.
പ്രായം: 22 ≈ 40
സ്ഥലം: ചെല്ലാനം (എറണാകുളം)
📲 9847048778
📲 8848291197
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. റെസ്റ്റോറന്റിലേക്ക് TEAM MEMBERS + waiter ആവശ്യമുണ്ട്.
📌location : kozhikkod
📌 attractive salary
📌food & accomodation available
കൂടുതൽ വിവരങ്ങൾക്ക്
📲+91 89218 35815
77. മൈക്രോഫിനാൻസ് പാലക്കാട്
🏢 CRE :-
🙋‍♀️🙋‍♂️candidates
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
💴14k to 18k+ Ta+ incentive
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🏖️വടക്കാഞ്ചേരി,പാലപ്പുറം
wa.me/7736892545
78. മൈക്രോഫിനാൻസ് കോട്ടയം
🏢 CRE :-
🙋‍♀️🙋‍♂️candidate’s
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
💴14k to 18k+ Ta+ incentive
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🗺️പൊൻകുന്നം,കിടങ്ങൂർ,കോതനല്ലൂർ,പാമ്പാടി
wa.me/7736892545
79. മൈക്രോഫിനാൻസ് ഇടുക്കി
🏢 CRE :-
🙋‍♀️🙋‍♂️ candidates
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
💴14k to 18k+ Ta+ incentive
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🗺️തൊടുപുഴ
wa.me/7736892545
80. മൈക്രോഫിനാൻസ് എറണാകുളം
🏢 CRE :-
🙋‍♀️🙋‍♂️Candidate
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
💴14k to 18k+ Ta+ incentive
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🏖️കുറുപ്പംപടി,മൂവാറ്റുപുഴ,കൂത്താട്ടുകുളം,മുളന്തുരുത്തി,കിഴക്കമ്പലം
wa.me/7736892545
81. കണ്ണൂർ ഇരിട്ടി
ജീവനം ക്ലിനിക്ക്‌ & ലാബ്
ആയുർവേദ ഡോക്ടർ, മെയിൽ തെറാപ്പിസ്റ്റ്, ഫിമെയിൽ തെറാപ്പിസ്റ്റ്, ANM നേഴ്സ്, റിസപഷനിസ്റ്റ് എന്നിവരെ ആവിശ്യം ഉണ്ട്.
7 മണിക്കൂർ ഡ്യൂട്ടി (ഡേ ഡ്യൂട്ടി മാത്രം)
1) ആയുർവേദ ഡോക്ടർ
സാലറി: Doctor Daily Base Minimum Salary + (1 Patient to 10 Patients 150, 10 to 20 100)+ Food & Accomadation
2) മെയിൽ & ഫീമെയിൽ തെറാപ്പിസ്റ്റ്
സാലറി: 12K to18K + Food & Accomadation (എക്സ്പീരിയൻസ് അനുസരിച്ച്)
3)ANM നേഴ്സ്
സാലറി: 12K to 14K + Food & Accomadation
4) റിസപ്ഷനിസ്റ്റ്
സാലറി: 12K to 14K + Food & Accomadation
🪀 8848263914
🪀 7558825100
(WhatsApp Only)
82. 7 വയസ്സും 2 വയസ്സുമുള്ള കുട്ടികളുടെ പഠിത്തം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നോക്കുന്നതിനും കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പുറത്തു പോകുന്നതിനും വാഹനം ഓടിച്ച് പരിചയമുള്ള ലൈസന്‍സുള്ള ഡിഗ്രി വരെ പഠിച്ച ലേഡിയെ മുംബയിലേക്ക് ആവശ്യമുണ്ട്. ആഹാരം, താമസം, ഫ്രീ. സാലറി 25000. മുസ്ളിം ലേഡീസ് അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ അറിയാൻ ☎️ 9167185932 ഈ നമ്പരിൽ വിളിക്കുക (10am -6pm)
83. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ കൊല്ലം ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
📝 shift work
🏢Sales Associate
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
📍ഒഴിവുള്ള സ്ഥലം
📍 കരുനാഗപ്പള്ളി
📍 കൊല്ലം
📍ആറ്റിങ്ങൽ
📱9645560527
84. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ തൃശൂർ തിരുവനന്തപുരം ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
📝 shift work
🏢Sales Associate
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
📍ഒഴിവുള്ള സ്ഥലം
📍 തിരുവനന്തപുരം ടൗൺ
📍തൃശ്ശൂർ ടൗൺ
📱9645560527
85. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ എറണാകുളം ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
📝 shift work
🏢Sales Associate
👨‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
📍ഒഴിവുള്ള സ്ഥലം
📍 കൊച്ചി
📍കാക്കനാട്
📱9645560527
86. ആവശ്യമുണ്ട്
SALES EXECUTIVE
AGE 22- 55. 7034991422
87. WANTED
WELDER
CONT 9995801402
88. പലരിവട്ടത് പ്രവർത്തിക്കുന്ന ENT ക്ലിനിക്കിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Time- 10 to 6
Salary- 10750
Sunday off
9947089900
89.ചങ്ങപ്പുഴ പാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്….
Time- 7.30 to 3.30
Salary- 13000
Monday off
9947089900
90. എറണാകുളം പ്രമുഖ റസ്റ്റോറന്റിലേക്ക് ക്യാഷ്യർ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് താമസം സൗജന്യം സാലറി 14000-18000/-
ക്വാളിഫിക്കേഷൻ പ്ലസ് ടു
താല്പര്യമുള്ളവർ വിളിക്കുക:7591975559

GULF JOBS
91. കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് സുവർണവസരം
👉🏻 സെയിൽസ് മാൻ ഒഴിവുകൾ
Available Vacancies in SkyNet Worldwide Express-U.A.E
Apply Now- Send CV to careers@skynetworldwide.net ( SkyNet Worldwide Express-U.A.E )
92. WALK IN INTERVIEW – SALES EXECUTIVE 👉🏻
👉🏻എക്കോ ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ മെയ്‌ 19ൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി vare⭕️ഇന്റർവ്യൂ /10/+2 ഉള്ളവർക്കു അവസരം
👉🏻വിസ, മെഡിക്കൽ, ഇൻഷുറൻസ്, പൈഡ് ലീവ്, എയർ ടിക്കറ്റ്
Available Vacancies in Eco-Drive Institute Dubai
Sales Executive
WALK-IN-INTERVIEW
Dates – 19th May 2023, Friday Timings 02:00 PM to 06:00 PM
Location – Head Office, Dubai Industrial City, Dubai
walk-in You can send your CV via Email: careers@ecodrive.ae
93. ദുബായിൽ പ്രശസ്ത കോൺട്രാക്ടിങ് കമ്പനിയിൽ ജോലി അവസരം
👉🏻ഒഴിവുകൾ 👉🏻
▪️Electrical Draftsman
▪️Mechanical Draftsman
▪️MEP QS/Estimator
▪️Electrical Supervisor
👉🏻താമസം, ഭക്ഷണം കമ്പനി നൽകും /മെയിൽ വഴി അപേക്ഷിക്കാം
Send cv to careers@amep.com – A M E P Contracting Job
94. ദുബായിൽ Food Quest Group ജോലി ഒഴിവുകൾ
👉കുറച്ചു മുമ്പ് അയച്ചു തന്ന ഒഴിവുകളാണ് /താമസം, ഫുഡ്‌ കമ്പനി നൽകും
▪️Junior Manager
Send cv to careers@foodquest.ae – Food Quest Dubai Job
95. Urgent requirement
Forex Cashier /Teller
Min : 3yrs experience
Salary 67000-89000 (AED 3000-4000)
Wa: 971566698526
96. ഉടനെ ആവശ്യമുണ്ട്
ഫുജൈറ യിലെ റസ്റ്റാറണ്ടിലേക്കു delivary boy ആവിശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
0504382766
97. അജ്മാനിൽ കഫ്റ്റീരിയയിലേക്ക് ജ്യൂസ് ആൻഡ് ബർഗർ സാൻവിച്ച് മേക്കർ ഒരു ആൾട്ടർ വർക്ക് വെയിറ്റർ ഓർഡർ എടുക്കാൻ അറിയുന്ന ഒരാളെ കഫ്തീരിയ ജോലി എല്ലാം അറിയുന്ന ഒരാളെയും ഉടനെ ആവശ്യമുണ്ട് വിസ ഉള്ളവർക്ക് മുൻഗണന20to35 പ്രായം ഉള്ളവർ ആയിരിക്കണം 0586518945 വാട്സ്ആപ്പ് പ്ലീസ്
98. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ഷാർജയിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കാൻ അവസരം /എക്സ്പീരിയൻസ് ഉള്ളവർക്കാൻ മുൻഗണന
⭕️ഒഴിവുകൾ ⭕️
1) Manager
2) Team Lead
3) Service Crew
4) Data Engineer
5) Strategy & Projects Manager
⭕️താല്പര്യമുള്ളവർ ഉടനെ cv മെയിൽ ചെയ്യുക
Send cv to reshmi@seazengroup.com – Seazen Group Job
99. Job Details
Job Position – Revenue Analyst
Company Name – Lemon Tree Hotel
Location : Dubai
Email : hrm.dxb1@lemontreehotels.com
100. ഉടനെ ആവശ്യമുണ്ട്
Sales Executive /Indian/ Graduate /required for Indoor sales in Electrical & AC Shop in Alain. Send CV to greenpower@live.in

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.