Indian /Gulf jobs live on 19.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVT / CENTRAL GOVT JOBS
1. വയനാട് : മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റുമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 25 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം.
Phone: 04935 240 351
2. പത്തനംതിട്ട : പന്തളം തെക്കേക്കര ഗവ. ആയൂർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയൂഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ, അംഗീകൃത സർവകലാശായിൽ നിന്നുള്ള യോഗ പിജി സർട്ടിഫിക്കറ്റോ, ബിഎൻവൈഎസ്/ബിഎഎംഎസ്/ എംഎസ്സി (യോഗ)/എംഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്.
അവസാന തീയതി 2023 ജനുവരി 20ന് ഉച്ചയ്ക്ക് രണ്ട് വരെ. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം മെഡിക്കൽ ഓഫീസർ ആയുർവേദ ഡിസ്പെൻസറി, പന്തളം തെക്കേക്കര, തട്ടയിൽ പി ഒ,691 525
3. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളും മറ്റു ജോലികളും
ഇളംദേശം ഐ.സി.ഡി.എസ് പരിധിയിലെ കുടയത്തൂര്‍, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട്, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളിലേക്ക് നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവർ ആയിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍.
എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, ആലക്കോട്, കലയന്താനി, പിന്‍: 685588 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959712.
4. ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍
ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 67 വയസ്സ്. മാസവേതനം 45,000 രൂപ.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ഡി സി എ /പി ജി ഡി സി എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ്. മാസവേതനം 13,500 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ ജനുവരി 23 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221
5. കുടുംബശ്രീ വഴി ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ജോലി നേടാൻ അവസരം
ജില്ലകളും, ജോലി ഒഴിവും താഴെ കൊടുക്കുന്നു
തിരുവനന്തപുരം – 11 Nos
കൊല്ലം ജില്ലയിൽ -11 Nos
പത്തനംതിട്ട ജില്ല – 8 Nos
ആലപ്പുഴ ബ്ലോക്ക്‌ -12 Nos
കോട്ടയം ജില്ലയിൽ – 11 Nos
ഇടുക്കി ജില്ലയിൽ -8 Nos
എറണാകുളം ജില്ലയിൽ -14 Nos
തൃശൂർ ജില്ലയിൽ – 16 Nos
പാലക്കാട്‌ ജില്ലയിൽ -13 Nos
മലപ്പുറം ജില്ലയിൽ -15 Nos
കോഴിക്കോട് ജില്ലയിൽ -12 Nos
വയനാട് ജില്ലയിൽ – 4 Nos
കണ്ണൂർ ജില്ലയിൽ – 11 Nos
കാസർഗോഡ് ജില്ലയിൽ – 6 Nos
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21/01/2023
ഉദ്യോഗാർത്ഥി അപേക്ഷാ ഫാറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം , എ.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി , സി.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി തപാൽ കുടുംബശ്രീ ജില്ലാമിഷൻ ജില്ലാമിഷൻ കോ – ഓർഡിനേറ്റർക്ക് നേരിട്ടോ മുഖേനയോ 21/01/2023 വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കണം . അപേക്ഷ സമർപ്പക്കുന്ന കവറിന് മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം
🔰അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം
🔰യോഗ്യത : താഴെ നോട്ടിഫിക്കേഷൻ നോക്കി യോഗ്യത മറ്റു വിവരങ്ങൾ മനസിലാക്കുക
🔰റമ്യൂണറേഷൻ : 25000 / – രൂപ പ്രതിമാസം.
🔰പ്രായപരിധി : 10/01/2023 ന് 40 വയസ്സ് കഴിയാൻ പാടില്ല.
🔰ഒഴിവുകളുടെ എണ്ണം : 11
✅️ നിയമന രീതി ; ഒരു വർഷത്തിൽ താഴെ താൽക്കാലിക നിയമനം , പ്രവർത്തന മികവിനനുസരിച്ച് കാലാവധി ദീർഘിപ്പിക്കുന്നതാണ്.
🔰തെരഞ്ഞെടുപ്പ് രീതി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്.
🔰 ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ , തിരുവനന്തപുരം – ന്റെ പേരിൽ മാറാവുന്ന 200 / രൂപയുടെ ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പംസമർപ്പിക്കേണ്ടതാണ്.
6. നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2026 അപ്രന്റിസ് ഒഴിവുകൾ
ജയ്പൂർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റേൺ റെയിൽവേ അപ്രന്റിസുമാരുടെ 2026 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ യൂണി റ്റുകളിലും വർക്ക്ഷോപ്പുകളിലുമായിരിക്കും നിയമനം.
ജോലി സ്ഥലങ്ങളും ഒഴിവുകൾ എണ്ണവും.
☮️ ഡി.ആർ.എം. ഓഫീസ് അജ്മീർ-413, ☮️ഡി.ആർ. എം. ഓഫീസ് ബിക്കാനിർ-423, ☮️ഡി.ആർ.എം. ഓഫീസ് ജയ്പുർ 494, ☮️ഡി.ആർ.എം. ഓഫീസ് ജോധ്പുർ 404, ☮️ബി.ടി.സി. കാര്യേജ് അജ്മീർ 126,
☮️ബി.ടി.സി. ലോകോ അജ്മീർ 65, ☮️കാര്യേജ്വർക്ഷോപ്പ് ബിക്കാനിർ-31,
☮️കാര്യേജ് വർക്ഷോപ്പ് ജോധ്പുർ-70 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ ഒഴിവുകൾ.
വിജ്ഞാപന നമ്പർ: 03/2022 (NWR/AA)
ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിക്കൽ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ, സിഗ്നൽ ടെക്നീഷ്യൻ, മെഷിനി സ്റ്റ്, മെഷീൻ ടൂൾ മെയിന്റനൻസ്.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത പത്താംക്ലാസ്
വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി.
അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
പ്രായം: 2023 ഫെബ്രുവരി 10-ന് 15-24 വയസ്സ്. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: പത്താംക്ലാസ് പരീക്ഷയിലും ട്രേഡ് സർട്ടിഫി ക്കറ്റിനും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞ ടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനുശേഷം പരിശീലനത്തിന് നിയമിക്കും.
അപേക്ഷ: https://rrcjaipur.in എന്ന വെബ്സൈറ്റ് വഴി ജനുവരി 10 മുതൽ അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേ ക്ഷാഫീസ് 100 രൂപ ഓൺലൈ നായി അടയ്ക്കണം. എസ്.സി, എസ്. ടി, ഭിന്നശേഷി, വനിതാ അപേക്ഷ കർക്ക് ഫീസില്ല.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി.10.
7. താത്കാലിക ഒഴിവ്
കേരള ഫോക്ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ കോ-ഓർഡിനേറ്റർ കം ക്ലാർക്ക് (ഒന്ന്), സ്വീപ്പർ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തിച്ചേരണം
8. വാക്ക് -ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്‌റ്റോമെട്രി/ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം) താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ.
9. അസി. പ്രോജക്ട് എൻജിനിയർ
കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
10. അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 9446220616.
11.. Ministry of Labour & Employment Recruitment 2023
സ്ഥാപനം ;Ministry of Labour & Employment
പോസ്റ്റ് ;Young Professional
ക്വാളിഫിക്കേഷൻ ;Degree, B.A, B.E or B.Tech, B.Ed, MBA, Master’s Degree
ശമ്പളം ;Rs.50000/- Per Month
ലാസ്റ്റ് ഡേറ്റ് ; 27-Jan-2023
labour.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
12. Milma ERCMPU Recruitment 2023
സ്ഥാപനം ;Ernakulam Regional Cooperative Milk Producers’ Union Ltd (Milma ERCMPU)
പോസ്റ്റ് ; Assistant Veterinary Officer
ക്വാളിഫിക്കേഷൻ ;Degree
ശമ്പളം ;Rs. 36,460 – 73,475/- Per Month
ലാസ്റ്റ് ഡേറ്റ് ; 28-Jan-2023
ercmpu.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
13. IIM Kozhikode Recruitment 2023
സ്ഥാപനം ;Indian Institute of Management Kozhikode
പോസ്റ്റ് ; Library & Information Associate
ക്വാളിഫിക്കേഷൻ ;Degree, Graduation, Masters Degree
ശമ്പളം ;Rs. 19,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 30-Jan-2023
iimk.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
14. Air India Recruitment 2023
സ്ഥാപനം ; Air India Limited (Air India)
പോസ്റ്റ് ; Digital & Technology Position
ക്വാളിഫിക്കേഷൻ ;As Per Norms
ശമ്പളം ;As Per Norms
ലാസ്റ്റ് ഡേറ്റ് ; 19-Jan-2023
airindia.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
15. SCTIMST Recruitment 2023
സ്ഥാപനം ; Sree Chitra Tirunal Institute for Medical Sciences and Technology
പോസ്റ്റ് ; Senior Research Fellow
ക്വാളിഫിക്കേഷൻ ;Rs. 35,000/- Per Month
ശമ്പളം ; MBBS, Masters Degree, M.Sc, Ph.D
ലാസ്റ്റ് ഡേറ്റ് ; 24-Jan-2023
sctimst.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
16. CPCRI Recruitment 2023
സ്ഥാപനം ; Central Plantation Crops Research Institute
പോസ്റ്റ് ; Project Fellow, Field Assistant
ക്വാളിഫിക്കേഷൻ ; 08th, Post Graduation Degree
ശമ്പളം ; Rs. 15,000 – 25,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 25-Jan-2023
cpcri.gov.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
17. IIM Kozhikode Recruitment 2023
സ്ഥാപനം ; Indian Institute of Management Kozhikode
പോസ്റ്റ് ; HVSC Engineer
ക്വാളിഫിക്കേഷൻ ; Diploma, BE/ B.Tech in Electrical, Mechanical, Engineering
ശമ്പളം ; Rs. 30,300 – 40,300/- Per Month
ലാസ്റ്റ് ഡേറ്റ് ; 07-Feb-2023
iimk.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
18. SCTIMST Recruitment 2023
സ്ഥാപനം ; Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST)
പോസ്റ്റ് ;unior Technical Assistant
ക്വാളിഫിക്കേഷൻ ; Diploma in Civil Engineering
ശമ്പളം ;Rs.25500/- Per Month
ലാസ്റ്റ് ഡേറ്റ് ;25-Jan-2023
sctimst.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
19. KVB Recruitment 2023
സ്ഥാപനം ; Karur Vysya Bank (KVB)
പോസ്റ്റ് ; Business Development Manager
ക്വാളിഫിക്കേഷൻ ; Graduation, Post Graduation
ശമ്പളം ;Rs.18000/- Per Month
ലാസ്റ്റ് ഡേറ്റ് ;25-Jan-2023
kvb.co.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
20. KRL Recruitment 2023
സ്ഥാപനം ; Kerala Rubber Limited (KRL)
പോസ്റ്റ് ; Intern
ക്വാളിഫിക്കേഷൻ ; Diploma, Degree in Polymer Technology, Chemistry
ശമ്പളം ;Rs.18000/- Per Month
ലാസ്റ്റ് ഡേറ്റ് ;26-Jan-2023
kcmd.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
21. IIT Madras Recruitment 2023
സ്ഥാപനം ; Indian Institute of Technology Madras (IIT Madras)
പോസ്റ്റ് ; Project Associate
ക്വാളിഫിക്കേഷൻ ; Degree
ശമ്പളം ; Rs. 25,000 – 30,000/- Per Month
ലാസ്റ്റ് ഡേറ്റ് ; 29-Jan-2023
iitm.ac.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
22.. *കുടുംബശ്രീ വഴി ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ജോലി അവസരം | 152 ഒഴിവുകള്‍ | 14 ജില്ലയിലും ജോലി അവസരം
ജില്ലകളും, ജോലി ഒഴിവും താഴെ കൊടുക്കുന്നു*
തിരുവനന്തപുരം – 11 Nos
കൊല്ലം ജില്ലയിൽ -11 Nos
പത്തനംതിട്ട ജില്ല – 8 Nos
ആലപ്പുഴ ബ്ലോക്ക്‌ -12 Nos
കോട്ടയം ജില്ലയിൽ – 11 Nos
ഇടുക്കി ജില്ലയിൽ -8 Nos
എറണാകുളം ജില്ലയിൽ -14 Nos
തൃശൂർ ജില്ലയിൽ – 16 Nos
പാലക്കാട്‌ ജില്ലയിൽ -13 Nos
മലപ്പുറം ജില്ലയിൽ -15 Nos
കോഴിക്കോട് ജില്ലയിൽ -12 Nos
വയനാട് ജില്ലയിൽ – 4 Nos
കണ്ണൂർ ജില്ലയിൽ – 11 Nos
കാസർഗോഡ് ജില്ലയിൽ – 6 Nos
കുടുംബശ്രീ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നിബന്ധനകൾക്ക് വിധേയമായി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ രൂപീകരിക്കുന്നതിനും ഓരോ ബ്ലോക്ക് സെന്ററിലേയ്ക്കും ആവശ്യമായ അഡീഷണൽ ഫാക്കൽറ്റിയെ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളിൽ നിന്നും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ചുവടെ ചേർക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
✅️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21/01/2023
ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ , തിരുവനന്തപുരം – ന്റെ പേരിൽ മാറാവുന്ന 200 / രൂപയുടെ ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പംസമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥി അപേക്ഷാ ഫാറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം , എ.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി , സി.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി തപാൽ കുടുംബശ്രീ ജില്ലാമിഷൻ ജില്ലാമിഷൻ കോ – ഓർഡിനേറ്റർക്ക് നേരിട്ടോ മുഖേനയോ 21/01/2023 വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കണം . അപേക്ഷ സമർപ്പക്കുന്ന കവറിന് മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം
🔰അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം
🔰യോഗ്യത : MSW / MBA ( HR ) / MASociology / Development Studies
പ്രവൃത്തി പരിചയം : 3 വർഷം.
🔰റമ്യൂണറേഷൻ : 25000 / – രൂപ പ്രതിമാസം.
🔰പ്രായപരിധി : 10/01/2023 ന് 40 വയസ്സ് കഴിയാൻ പാടില്ല.
🔰ഒഴിവുകളുടെ എണ്ണം : 11
✅️ നിയമന രീതി ; ഒരു വർഷത്തിൽ താഴെ താൽക്കാലിക നിയമനം , പ്രവർത്തന
മികവിനനുസരിച്ച് കാലാവധി ദീർഘിപ്പിക്കുന്നതാണ്.
🔰തെരഞ്ഞെടുപ്പ് രീതി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്
NOTIFICATION – https://www.kudumbashree.org/careers
APPLY NOW –
23. ടൂറിസം വകുപ്പിനു കീഴിൽ ദിവസക്കൂലിയിൽ ജോലി നേടാൻ അവസരം
ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 / – രൂപ വേതനം നൽകുന്നതാണ് . നിയമനം തികച്ചും താൽക്കാലികമായിരിക്കും. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 15-02-2023 , വൈകിട്ട് 5 മണിവരെ.
അപേക്ഷാ ഫോറം ടൂറിസം വകുപ്പിന്റെ
തിരുവനന്തപുരം ആസ്ഥാന കാര്യാലയത്തിലും തിരുവനന്തപുരം , എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ് . ടൂറിസം വകുപ്പിന്റെ വെബ് സൈറ്റായ  യിലും ഫോം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ LINK ഉപയോഗിക്കുക

മറ്റു ജോലി ഒഴിവുകൾ
25. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Any Degee
Salary – 10000 – 13000
Time – 9.00am – 7.00pm
Food&Accomodation Available
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Experienced Photographer/Video Grapher – നെ ആവശ്യമുണ്ട്
Male
Salary – 10000 – 13000
Time – 9.00am – 7.00pm
Food&Accomodation Available
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
wa.me/918590959137
27. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ സർവീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree
Salary – 9000 – 12000
Time – 9.00am – 7.00pm
Age – 28 below
Food&Accomodation Available
Call : 8590959137
28. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Tailoring(തയ്യൽ) സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 10000 – 12000
Time – 9.00am – 7.00pm
Food&Accomodation Available
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
29. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Plustwo
Salary – 9000 – 12000
Time – 9.00am – 7.00pm
Food&Accomodation Available
എക്സ്പീരിയൻസ് അനുസരിച്ച് സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 8590959137
30. മുവാറ്റുപുഴയിലുള്ള ജനസേവ കേന്ദ്രത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus two /Degree
Salary – 7000(Starting)
Time – 9.30am – 5.30pm
ജനസേവ കേന്ദ്രത്തിൽ വർക്ക് ചെയ്തു എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Call : 8590959137
31. Digital marketting🧑🏻‍💼20000/-
Gender:Male
Experienced
Salary: 20000/-
Age:below 35
Time:9:30-5:30
Location: Thrissur -kokkalai
7306545205
32. Telecalling 👩🏻‍💼8000-10000
Gender:Female
Freshers or Experienced
Qualification :Plus two or above
Salary: 8000-10000
Age:below 35
Time:9:00-5:30
Location: Thrissur
7306545205
33. നെടുമങ്ങാട്
കുടിക്കോട് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്.
9048557626
34.പുനലൂർ
ടു വീലർ ഷോറൂമിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെയും മെയിൽ ഫീൽഡ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9539542119
35.കൊല്ലം
മൂന്നുംകുറ്റി പ്രവർത്തിക്കുന്ന ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
QUALIFICATION- DMLT
8289912496
36. എറണാകുളം
നെട്ടൂർ പ്രവർത്തിക്കുന്ന ബേക്കറി & ഫുഡ് കോർട്ടിലേക് വെയ്റ്റർ & ക്ലീനര് സ്റ്റാഫിനെ ആവശ്യമുണ്ട്.
9744566252
37.ഡ്രൈവർ
EVENT മാനേജ്‌മന്റ് കമ്പനിയിലേക് ഡ്രൈവർ കം വർക്ക് കോർഡിനേറ്റർ നെ ആവശ്യമുണ്ട്.
ലൊക്കേഷൻ – തിരുവനന്തപുരം
9447708597
38. കോതമംഗലം
ഫാൻസി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന. മെയിൽ വേക്കൻസി ആണ്.
8281796485
39. ഹിന്ദുസ്ഥാനിൽ താലൂക്കടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ
SALARY -12500-24500
QUL- SSLC- +2 , DEGREE
7994858608
40. പോസ്റ്റർ ഒട്ടിക്കാൻ സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി -3500-7000
PART- TIME / FULL TIME
FREE ACCOMMODATION
TWO WHEELER IS MANDATORY
8848727286
41. ഇടപ്പള്ളി
പാർടൈം ക്ലീനിങ് സ്റ്റാഫിനെ(LADY) ആവശ്യമുണ്ട്
DUTY TIME -9.AM- 1.00PM
SALARY -7000
8592057099
42. എറണാകുളം
ഇന്റർനാഷണൽ കൊറിയർ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി – degree
Duty time -10am -7pm
9895066857
43. എറണാകുളം
കാക്കനാട്ടേക് എക്സ്പീരിയൻസ് ഉള്ള മെയിൽ കുക്കിനെ ആവശ്യമുണ്ട്.
Salary – 20000-30000
9895261932
44. ഈരാറ്റുപേട്ട
മേൽകാവുമറ്റം പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Full time / part time
Computer knowledge
Accounting knowledge
9075851373
45. എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഫർമസി ട്രെയിനിങ് നൽകുന്നതാണ്. ഫീമെയിൽ വേക്കൻസി ആണ്.
9744206307
46. വയനാട്
സുല്ത്താന്ബത്തേരിയിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലെക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും
Salary 13000-15000
9745602055
47.staff wanted
TELE CALLER (LADY)
SALES MARKETING EXECUTIVE (MALE)
ATTRACTIVE SALARY + COMMISSION
LOCATION- CALICUT UNIVERSITY
8891777567
48. കുന്നംകുളത്തെ തുണിക്കടയിൽ നിരവധി ജോലി ഒഴിവുകൾ
⭕️സെയിൽസ് ഗേൾസ്
⭕️സെയിൽസ് മാൻ
⭕️ബില്ലിംഗ് സ്റ്റാഫ്
▪️മുൻപരിചയം നിർബദ്ധമില്ല
▪️മികച്ച ശമ്പളം പ്രതീക്ഷിക്കാം • പ്രായം 18 – 40
ബന്ധപ്പെടുക :
📞94 46 02 62 83
📞85 47 22 62 83
49. എറണാകുളം
സ്‌പൈസസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.
ഭക്ഷണവും , താമസ സൗകര്യവും ഉണ്ടായിരിക്കും.
9526950630
50. കോട്ടയം
വാച്ച് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.കോട്ടയം പരിസരവാസികളെയാണ് ആവശ്യം.
9447765504
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കൊല്ലം
കാർ ഗാരിയേജ് ലെക് മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7012060612
52. കോഴിക്കോട്
ഫർണിച്ചർ ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഒരു വർഷം ഫർണിച്ചർ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9961311521
53. തിരുവനതപുരം
സ്റ്റാച്യു റോഡിൽ പ്രവർത്തിക്കുന്ന ഫാർമസി ഡിസ്ട്രിബ്യുട്ടിക്കൽ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ബില്ലിംഗ് & GST അറിഞ്ഞിരിക്കണം.
8281837172
54. തിരുവനതപുരം
അട്ടകുളങ്ങര പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സയിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
FRESHERS / EXPEREINCED
AGE -18-27
8075306686
55. തിരുവനന്തപുരം
കാരേറ്റ് പ്രവർത്തിക്കുന്ന ഗ്രോസറി ഷോപ്പിലേക് ഫീമെയ്ൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി – 30
8714744711
56. ആവശ്യമുണ്ട്
മാറാക്കര പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
DUTY TIME – 9.30 – 4.30
9605505085
57. മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഫുട് വെയർ എന്ന ഷോപ്പിലേക് സ്റ്റോർ ഇൻ ചാർജ് നെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
9745010005
58. ആവശ്യമുണ്ട്
തിരുവനന്തപുരം പ്രവർത്തിക്കുന്ന ലേഡി സ്റ്റോറിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
DUTY TIME 9 – 7
9961251197
59.TELE CALLER
കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഫാക്ടറി ഔട്ട് ലെറ്റിലേക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. ഫീമെയ്ൽ വേക്കൻസി ആണ്.
7909199222
60. കോട്ടയം
പാലാ പ്രവർത്തിക്കുന്ന മാട്രിമോണിയിലേക് റിലേഷന്ഷിപ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
DUTY TIME- 10- 7
9995609440
61. ആയുർവേദ മെഡിസിൻ നിർമ്മാണ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മികച്ച ശമ്പളത്തോടെ തൊഴിൽ അവസരങ്ങൾ
യോഗ്യത SSLC above
വയസ്സ് 18 മുതൽ 30 വരെ
താമസം ഭക്ഷണം സൗജന്യം
Apply now 👇
wa.me/+917909235987
62. നാട്ടിലും വിദേശത്തും FMCG വാന്‍ സെയില്‍സ് മാന്‍ കം ഡ്രൈവര്‍ ആയി എക്സ്പീരിയന്‍സുള്ളവര്‍ക്ക് സൗദിയിലെ പ്രമുഖ കമ്പനിയിലേക്ക് അവസരങ്ങള്‍
■ FMCG യില്‍ ഇന്ത്യന്‍/ഗള്‍ഫ് എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
■ ഹെവി വെഹിക്കിള്‍ ഓടിക്കാന്‍ അറിയണം.
■ ഇന്ത്യന്‍ ഹെവി ലൈസന്‍സ് വേണം.
■ പ്രായ പരിധി : 23 മുതല്‍ 37 വരെ
■ സാലറി : 1800 SR + സെയില്‍സ് കമ്മീഷന്‍ + റൂം
വന്‍ സെയില്‍സില്‍ FMCG എക്സ്പീരിയന്‍സുള്ളവര്‍ മാത്രം വിളിക്കുക
09207919000
Wa.me/+919207919000
കേരളത്തിലെ എല്ലാ ജില്ലകളിലും നിയമനം ശമ്പളം 13500 മുതൽ 25500 വരെ താൽപര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്ട്സ് ആപ്പ് വഴി ബയോഡാറ്റ അയക്കുകയോ ചെയ്യുക👇👇
wa.me/+917909235987
Call 9778084413
63. IT Trainee
Apollo Adlux Hospital
Angamaly
Department : Information Technology
Qualification : B.Tech CS / Any Diploma in IT / MCA
Experience : 0-1 years Experience in Hospital Sector would be an added advantage
Contact/WhatsApp : 9895387300
Email : hr_apolloadlux@apollohospitals.com
64. We are Hiring at Taskmo
Field Sales Executive
Salary – 50000
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Job Role
*AMAZON SELLER ONBOARDING WORK
LOCATION
>Thiruvanathapuram
>Allapuzha
>Thrissur
>Kollam
>Kozhikode
>Malapuram
>Kannur
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
Contact – 8848447241
65. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് തൊഴിലവസരങ്ങൾ.
✅️സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.
ജുവലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
✅️സെയിൽസ്മാൻ ട്രെയിനീ..
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാം.
✅️സെയിൽസ്ഗേൾ..
ജോലിസ്ഥലം കോഴിക്കോട് കൊയിലാണ്ടി വടകര.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
✅️ഷോറൂം മാനേജർ.
ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
എങ്ങനെ ജോലി നേടാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ കൃത്യസമയത്ത് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക. ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
19th ജനുവരി 2023 Thursday @ Calicut 10 am to 1.30 pm.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്
Sharara പ്ലാസ , മാവൂർ റോഡ് , കാലിക്കറ്റ്
66. We are Hiring:
📢 Work From Home
Assistant supervisor💼💼
Gender : Male/Female
Salary :
10000 to 30000 per month
Qualification: SSLC
Exp: Fresher/Experience
Age limit: 18y to 40y
Job will be Work From Home (WFH)
താല്പര്യമുള്ളവർ
Whatsapp to: +919037541182
https://wa.me/message/MDOPESKVO2NEK1
( വിശദവിവരങ്ങൾ അന്വേഷിച്ച ശേഷം മാത്രം ജോലിക്ക് ശ്രമിക്കുക.)
67. എറണാകുളം ജില്ലയിലെ അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് എന്നിവയുടെ ഷോറൂമിലേക്ക് ഒഴിവുകൾ
🛑 Account Assistant-
🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത ഡിഗ്രി അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം- ( Tally & ERP knowledge must)
🔬 സമാന മേഖലയിൽ ഒന്നോ അതിലധികമോ വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9.30am-6pm
💵ശമ്പളം 10,000-15,000 അതിനു മുകളിലും
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ- മുവാറ്റുപുഴ
9645560527
68. എറണാകുളം ജില്ലയിലെ അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് എന്നിവയുടെ ഷോറൂമിലേക്ക് ഒഴിവുകൾ
🛑 Office Staff-
🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത ഡിഗ്രി അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം- ( Word, Excel knowledge must)
🔬 സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-6pm
💵ശമ്പളം 9,000-12,000
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ- മുവാറ്റുപുഴ
🟣Smart and Energetic
🟣Good communication skills
9645560527
. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
69.തിരുവനന്തപുരത്തെ പ്രമുഖ ഫോർവീലർ ഷോറൂമിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Spare Parts Executive
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഡിഗ്രി/ ഡിപ്ലോമ
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും( 6 month) ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-6pm
💵 ശമ്പളം 10,000-18,000
🩸PF, ESI, Bonus + incentives
🔞പ്രായപരിധി 35 ന് താഴെ
⛺ലൊക്കേഷൻ- മൂവാറ്റുപുഴ & പെരുമ്പാവൂർ
9645560527
70. കൊരട്ടിയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് ഓഫീസിലേക്ക് ഒഴിവുകൾ
🛑Office Staff-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9am-5pm
💵ശമ്പളം 8,000-10,000
🔞പ്രായപരിധി 30-50
🌐സമീപവാസികൾക്ക് മുൻഗണന
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്(Arrange For long candidates )
🔵ലൊക്കേഷൻ- മാമ്പ്ര
9645560527
71. ഇൻറർവ്യൂ തീയതി- 20/1/23
ഇൻറർവ്യൂ ടൈം-10am-3pm
എറണാകുളത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് ഒഴിവുകൾ
🛑Team Leader cum Career Counselor-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി മുപ്പതിന് താഴെ
⛺ലൊക്കേഷൻ -പാലാരിവട്ടം
9645560527
72. തൃശ്ശൂരിലെ പ്രമുഖ ടൈൽ ഷോറൂമിലേക്ക് ഒഴിവുകൾ
🛑Accountant-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ- ടാലി പരിജ്ഞാനം
⌛അക്കൗണ്ട്സ് മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-7.30pm
💵ശമ്പളം 18,000–25,000
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ -കൊടുങ്ങല്ലൂർ
9645560527
73. തൃശ്ശൂരിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Site Engineer-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Diploma/Btech
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തിപരിചയം
⌛പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 8.30am-5.30pm
💵ശമ്പളം 13,000-15,000
🏍️ടൂവീലറും ലൈസൻസും നിർബന്ധം
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ – കുട്ടനല്ലൂർ
9645560527
74. ചാലക്കുടിയിലെ പ്രമുഖ അഡ്വർടൈസിങ് ഏജൻസിയിലേക്ക് ഒഴിവുകൾ
🛑Digital Marketing Executive-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-6pm
💵ശമ്പളം 12,000-15,000
🩸(മൂന്നുമാസത്തിനുശേഷം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്)
🔞പ്രായപരിധി 30ന് താഴെ
🌐ലൊക്കേഷൻ -ചാലക്കുടി ടൗൺ
9645560527
75. ചാലക്കുടിയിലെ പ്രമുഖ അഡ്വർടൈസിങ് ഏജൻസിയിലേക്ക് ഒഴിവുകൾ
🛑Office Administrator-
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-6pm
💵ശമ്പളം 8,000–10,000
🩸(മൂന്നുമാസത്തിനുശേഷം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്)
🔞പ്രായപരിധി 30ന് താഴെ
🌐ലൊക്കേഷൻ -ചാലക്കുടി ടൗൺ
🟣Smart and Energetic
🟣Good communication skills
9645560527

76. തൃശ്ശൂരിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Site Engineer-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Diploma/Btech
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തിപരിചയം
⌛പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 8.30am-5.30pm
💵ശമ്പളം 13,000-15,000
🏍️ടൂവീലറും ലൈസൻസും നിർബന്ധം
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ – കുട്ടനല്ലൂർ
9645560527
77. Agricultural & Construction Machine Company
Designation:- Accountant
Qualification:- Degree
Salary:- 10000-15000 or above
Males/Females can apply
Experienced prefered
Location:- Muvatyupuzha (Ernakulam)
wa.me/7736892545
78. Education Academy
Designation:- OFFICE ADMIN
Qualification:- Degree
Salary:- 12000-18000
Males/Females can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
79. Education Academy
Designation:- Telecaller
Qualification:- Degree
Salary:- 10000-15000
Females can apply
Freshers/Experienced
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
80. Education Academy
Designation:- Manager
Qualification:- Degree
Salary:- 15000-25000
Males can apply
Experienced preferred
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
81. Education Academy
Designation:- OFFICE CO-ORDINATOR
Qualification:- Degree
Salary:- 18000-25000
Males can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
82. Education Academy
Designation:- MARKETING HEAD
Qualification:- Degree
Salary:- 18000-25000
Males can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Kakkanad(Ernakulam ), Aluva(Ernakulam), Thrissur Town(Thrissur)
wa.me/7034897414 or wa.me/7736892545
83. ഹാഫ് കുക്ക് ചപ്പാത്തി , പൊറോട്ട, പൂരി പ്രൊഡക്ഷൻ യൂണിറ്റിലേക്ക് മിക്സിംഗ് പരിചയമുള്ള ആളെ ആവശ്യമുണ്ട് .
താമസ സൗകര്യം ഉണ്ടായിരിക്കും
Salary: ₹. 18,000
സ്ഥലം: എറണാകുളം
Contact : 9539250342
88919 08001
84. Will Mount Resort-ലേക്ക് സൗത്ത് ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കുവാൻ അറിയാവുന്ന കുക്കിനെ -നെ ആവശ്യമുണ്ട്.food and accommodation available
(Family ആയി താമസിച്ചു ജോലി ചെയ്യാൻ തയാറുള്ളവർക്ക് മുൻഗണന)
ശമ്പളം : 25000 to 30000.
സ്ഥലം : മൂന്നാർ,ഇടുക്കി
Contact No:
+91 99952 81043,
+91 90377 80344
85. സഹായി (HELPER) യെ ആവശ്യമുണ്ട്
കോഴിക്കോട് പ്രവർത്തിക്കുന്ന ഒരു Cool Drink കമ്പനിയിലേക്ക് ഒരു സഹായി (Helper) യെ ആവശ്യമുണ്ട്. ശമ്പളം: Rs 10,000.00.
Call: 9562181255
🪀 wa.me/919562181255
86. പമ്പിലേക്ക് gents സ്റ്റാഫിനെ ആവശ്യമുണ്ട്
12 മണിക്കൂർ ജോലിയുണ്ടാകും
സാലറി -17500+ Esi+Pf
9947089900
87. നെയ്ത്ത് സേവന കേന്ദ്രത്തിൽ ജോലി ഒഴിവുകൾ
ഒഴിവുകളും വിശദ വിവരങ്ങളും താഴെ നൽകുന്നു.
✅️സീനിയർ പ്രിന്റർ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ ITI ഡിപ്ലോമ (ടെക്സ്റ്റൈൽ പ്രിന്റിംഗ്/ സ്ക്രീൻ പ്രിന്റിംഗ്/ ഫാബ്രിക് പ്രിന്റിംഗ്/ ബ്ലോക്ക് പ്രിന്റിംഗ് ട്രേഡ്) പരിചയം: 8 വർഷം
✅️ജൂനിയർ വീവർ ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ) പരിചയം: 8 വർഷം.
ജൂനിയർ പ്രിന്റർ ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ ITI ഡിപ്ലോമ (ടെക്സ്റ്റൈൽ പ്രിന്റിംഗ്/ സ്ക്രീൻ പ്രിന്റിംഗ് ഫാബ്രിക് പ്രിന്റിംഗ്/ ബ്ലോക്ക് പ്രിന്റിംഗ് ട്രേഡ്) പരിചയം: 5 വർഷം
✅️ജൂനിയർ അസിസ്റ്റന്റ് (വീവിംഗ്)
ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ ITI ഡിപ്ലോമ ടെക്സ്റ്റൈൽ വീവിംഗ് ട്രേഡ് പരിചയം:2 – 3 വർഷം
✅️അറ്റൻഡന്റ് (വീവിംഗ്) ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ ITI ഡിപ്ലോമ (ടെക്സ്റ്റൈൽ വീവിംഗ് / വിൻഡിംഗ് / വാർപ്പിംഗ് ട്രേഡ്) പരിചയം: 2 വർഷം.
പ്രായപരിധി: 30 വയസ്സ്.
( SC/ OBC/ സർക്കാർ ജീവനക്കാർ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 31ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ –
88. ഡി.ആർ.ഡി.ഒ.യുടെ കീഴിൽ ബെംഗളൂരുവിലുള്ള ഡിഫെൻസ് ബയോഎൻജിനീയറിങ് & ഇലക് ട്രോ മെഡിക്കൽ ലബോറട്ടറിയിൽ ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പ് ട്രെയി നിയാവാൻ അവസരം. 8 ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലനം.
ടെക്സ്റ്റൈൽ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോ ണിക്സ് & ഇൻസ്ട്രുമെന്റേഷൻ, കെമിസ്ട്രി, ലൈബ്രറി സയൻസ്, അക്കൗണ്ട്സ് എന്നീ വിഷയങ്ങളി ലാണ് ഒഴിവുകൾ. യോഗ്യത; ബി.ഇ./ ബി.ടെക്/ ബി.എസ്സി/ ബി.ലിബ്/ ബി.കോം. പെൻഡ്: 9000 രൂപ. വിശദവിവരങ്ങൾ
www.drdo.gov.in എന്ന വെബ്സൈറ്റിൽ.
ലാസ്റ്റ് ഡേറ്റ് ജനുവരി 20.
89. എറണാകുളത്തേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9947089900
90. ടൂറിസ്റ്റ് ഗൈഡ് female ആവശ്യമുണ്ട്
Day ₹2000
കേരള അദർ സ്റ്റേറ്റ്
+91 8848461574
GULF JOBS
91. REAL DRINKING WATER കമ്പനിയിൽ ജോലി
Job Details :
• Company Name: Real Bottled Drinking Water
• Nationality: Selective
• Qualification: Equivalent,
• Gender: M
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: UAE
• Recruitment by: Direct by Company
• Last Updated on: 16 Jan 2023
ഒഴിവുകൾ
▪️Sales Man
▪️Van Salesmen
Send Your CV to: real@realwaters.com – Real Bottled Drinking
92. Eco-Drive Institute Dubai Latest Jobs 2023
MORE ABOUT JOB
🔺Company Name- Eco-Drive Institute
🔺Qualification- Added Below
🔺Benefits-Attractive Benefits
🔺Gender- Male/Female
🔺Salary- Discuss in the Interview
🔺Job Location- Sharjah
🔺Interview – Company Head office
🔺Contact Number-Added below
🔺Recruitment by- Free and Direct
AVAILABLE VACANCY AND OTHER REQUIREMENTS.
🔺LMV & MINI BUS DRIVERS
DUTIES
• Pick up and drop for the customers and staff
• Carrying out vehicle maintenance checks
• Interacting with customers in professional conduct.
• Maintaining an organized travel schedule.
• Working at night and on weekends.
🔺REQUIREMENTS
• A valid driver’s license issued in UAE.
• 2 years of driving experience with a clean record.
• Knowledge of Dubai roads.
🔺Benefits:
• Visa
• Medical Insurance
• Training & Testing Fees
• Annual Paid Leave
• Air Ticket
Send cv to careers@ecodrive.ae | or WhatsApp 0564031684 (
Eco-Drive Institute Job)
93. അബുദാബിയിലെ ഗ്യാസ് കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
JOB DETAILS
• Company Name : Al Fanar Gas
• Job Location :Abu Dubai
• Application Mod : Online
• Recruitment Type : Free & Direct
• Expected Salary : 2500 -5600 AED
• Qualification : Highs School- Equivalent- Plus two – Degree Diploma
• Nationality : Any
• Published Date:10 Monday January 2023
• Benefits Attractive + As per UAE labor law
AVAILABLE VACANCY AND OTHER REQUIREMENTS
1)IT Manager
2) Accounts Manager
3) Marketing Coordinator
4) HR & Payroll Officer
Email : hr@alfanargas.com For Applying,
94. Light Vehicle Driver
Required for Auto Service Center – Dubai
Location: Dubai, Nad Al Hamar
Salary :2000 AED
Experience Min: 2 years in UAE
Accommodation By Company
Transportation By Company
Working Hours : 12 hours
Nationality : India, Pakistan
Send Cv to: +971 56 4125 861
(WhatsApp Only)
95. *ഡെൽമ എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ *
👉🏻മൊബൈൽ വഴി അപേക്ഷ സമർപ്പിക്കാം /ദുബായ്, ഷാർജ, അബുദാബി ൽ ഒഴിവുകൾ
Available Vacancies in Delma Exchange
Post-Name-Corporate Sales Executive
Qualification- Graduate Degree
Experience- Required
Job Postings- Dubai, Sharjah, and Abu Dhabi
interested employees should share their most updated CV to HR Department (hr@delma-exchange.com
96. Job Update
🟦 Nurses for a medical center in Dubai UAE
🟦 BSC compulsory
🟦 DHA license compulsory
🟦If anyone interested please send your CV by mail
Info.emedassist@gmail.com
97. ഉമ്മുൽ ഖുവൈൻ- ബിൽഡിഗ് മെറ്റിരിയൽ Whole sale Trading കമ്പനിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, Tally , Ms Excell പ്രാവീണ്യം വേണം, ദൈനംദിന Transactions മുതൽ ഫൈനൽ അക്കൗണ്ടിഗ് വരെ സ്വതന്ത്രമായി ചെയ്യാൻ കഴിവുണ്ടാകണം , ശമ്പളം 2500 മുതൽ (എക്സ്പീരിയൻസ് അനുസരിച്ച് ) , വിസിറ്റ് വിസയിൽ ജോലി അന്വേഷിക്കുന്നവർ വാട്സാപ്പിൽ ബന്ധപ്പെടുക 00971561588986
98. TYPIST and CUSTOMER SERVICE job.
REQUIREMENTS AND BENEFITS:
#Good English and minimum 25WPS typing.
#Salary package starting from 44000 – 66000 (2000AED-3000 AED)
#Food, Accommodation and Visa allowance
Interview 18-25 January
Location – Rahaba Residence Building 18
Rahaba Residence
https://maps.app.goo.gl/GQioE2uL4271xjyo8
Test your typing Speed on this website: www.monkeytype.com for the interview test at least 25-30 WPS
No Fees ..
Contact MR.Qusai on WhatsApp when you arrived to location :
👉+971 563728057 or +971 52 349 9961
99. WE ARE HIRING
• REAL ESTATE AGENT’S
• ADMIN STAFF
APPLICANT MUST BE IN UAE AND READY TO JOIN
SEND CV – info@tmguae.com
100.walk in interview
Open position
• Store manager
• Visual merchandiser
• Sales assistant
• Store keeper
Interview location
GALERIA AL MAYAH ISLAND MALL
ABUDABI (NEXT TO ZARA LEVEL 1)
ON THURSDAY 19 JANUARY
BETWEEN 10AM- 4 PM

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.