Indian /Gulf jobs live on 19.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Management Trainee🧑🏻‍💼11000above+overtime+incentive
Gender:Male
Freshers or experienced
Qualification:B.Tech(Automobile/Mechanical)
Age:below 30
Salary :11000 above+incentive+overtime
Time:9:00am-5:30pm
Location:Thrithallur
7306545205
2. Accounts manager🧑🏻‍💼25000above
Gender:Male
4 years experienced
Qualification :B.com
Age:below 50
Salary :25000 above
Time:9:00am-5:30pm
Location:Aluva
7306545205
3. മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട്
🏢Sales Associate
👨‍🎓 പ്ലസ് ടു
🧑🏻‍🦰 ആൺകുട്ടികൾ
🔞 27വയസ്
💶16k+ ഇൻസെന്റീവുകളും
📍shift work
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
🗺️മണ്ണാർക്കാട്,ഒറ്റപ്പാലം
wa.me/7736892545
4. മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട്
🏢Sales Associate
👨‍🎓 പ്ലസ് ടു
🧑🏻‍🦰 ആൺകുട്ടികൾ
🔞 27വയസ്
💶16k+ ഇൻസെന്റീവുകളും
📍shift work
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
🗺️തൃശ്ശൂർ ടൗൺ
wa.me/7736892545
5. മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട്
🏢Sales Associate
👨‍🎓 പ്ലസ് ടു
🧑🏻‍🦰 ആൺകുട്ടികൾ
🔞 27വയസ്
💶16k+ ഇൻസെന്റീവുകളും
📍shift work
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
🗺️കൊല്ലം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ
wa.me/7736892545
6. സ്റ്റുഡന്റസ് കെയർ പബ്ലിക്കേഷൻസ്
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റസ് കെയർ പബ്ലിക്കേഷനിൽ സെയിൽസ് അസി: മാനേജർ തസ്തികയിലേക്ക് ഊർജ്ജസ്വലരായ ഉദ്യോഗാർഥികൾക്ക് *കോഴിക്കോട് ജില്ലയിൽ സ്ഥിര നിയമനം നൽകുന്നു.
SALARY – Negotiable
▪️ NB 3 മാസത്തെ ഫീൽഡ് ട്രെയിനിങ് ഉണ്ടായിരിക്കും.
▪️പ്രതിമാസ വേതനത്തിന് പുറമേ മറ്റാനുകൂല്യങ്ങളും ഉണ്ടായിരിക്കും.
യോഗ്യത 👇
▪️വയസ്സ് – 22 – 50
▪️വിദ്യാഭ്യാസം – SSLC or above.
താല്പര്യമുള്ളവർ ഇന്ന് തന്നെ പേരും വയസ്സും പൂർണ്ണ വിലാസവും നിങ്ങളുടെ തൊഴിൽ പരിചയവും ചേർത്ത് താഴെകൊടുക്കുന്ന വാട്സാപ്പ് നമ്പറുകളിൽ അയച്ചുതരിക.
Wa.me/919400197702
Wa.me/919400197703

7. Sales executive 🧑🏻‍💼15000above+incentive
Gender:Male
Freshers or experienced
Qualification :plus two or above
Age:below 35
Salary :15000 above+incentive
Time:9:00am-5:30pm
Location:Thrissur, Nattika, Chalakudy, Alathur, Puzhakkal, Wadakkanchery, Thalore, Irinjalakuda, Chavakad, Kunamkulam
7306545205
8. Looking for a candidate with CA inter and articleship completed
5 years of Audit experiance and Bcom
For a reputed CA firm.
Full Time.
Salary Industry standards.
Location : Calicut.
Preferably: Candidate from Calicut
More details :+91 89218 35815
9. ഹെൽത്ത് റിസേർച്ച് ആൻഡ്
pineapple plant( കന്നര) cut ചെയ്തു
പശു fam ലേക്ക് കൊടുക്കുന്നത്തിനു
ഒരു helper നെ ആവശ്യം ഉണ്ട്
8848701994
10. ആലപ്പുഴ
സ്റ്റൈൻലെസ് സ്റ്റീൽ ഹാൻഡ്രയിൽ ഫാബ്രിക്കേറ്റർ &tig വെൽഡർ ആവിശ്യം ഉണ്ട് 9605065921
11. Telecallers നെ ആവശ്യമുണ്ട്-Work from home-Company:Edu House Learning
Contact : 8590229524
12. Mg road പ്രവർത്തിച്ചു വരുന്ന പ്രമുഖ ഹോട്ടലിലേക്ക് ബെഡ് മേക്കിങ് അറിയാവുന്ന രണ്ട് ക്ലീനിങ് സ്റ്റാഫുകളെ 1 ലേഡി സ്റ്റാഫിനെയും 1 ജന്റ്സ് സ്റ്റാഫിനെയും ആവശ്യമുണ്ട്…
Time- 8 to5
Weekly off
Lady staff salary -13000/
Gents staff salary-15000/-
9947089900
നാളെ മുതൽ ജോയിൻ ചെയ്യാൻ കഴിയുന്നവർ ബന്ധപെടുക..
13. Delivery Boy’s vaccancy available
In Ernakulam&Kottayam more details 077368 92545
14. എറണാകുളം
പ്രമുഖ റെസ്റ്റോറെന്റിലേക് കാഷ്യർ, ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000 -18000
7591975559
15.മങ്കട
അമ്മയെ പരിചരിക്കുവാൻ കെയർ ടേക്കറിനെ ആവശ്യമുണ്ട്. ദിവസവും വന്നു പോകാൻ പറ്റുന്നവർ മാത്രം വിളിക്കുക .
7306471106
16.ചങ്ങനാശേരി
ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ് ഫീമെയിൽ,സെയിൽസ് എക്സിക്യൂട്ടീവ് , ഡ്രൈവർ കം സെയിൽസ്മാൻ എന്നിവരെ അവശയമുണ്ട്.
9847542824
17.കൊല്ലം
വെഡിങ് ഹബ്ബിന്റെ കൊല്ലം , എറണാകുളം ബ്രാഞ്ച് മാനേജർ ട്രെയിനീസ്, ടെലി കോളർ എന്നി ഒഴിവിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 12000 -22000
8089964852
18.കോഴിക്കോട്
ഡെലിവറി ഓഫീസിലേക്കു ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 7 .30 -3
സാലറി 15000 +[പെട്രോൾ അലവൻസ്
8891315676
19.തൃശൂർ
തളികുളത്തു പ്രവർത്തിക്കുന്ന അശോക റെസ്റ്റോറെന്റിലേക് മാനേജർ , വെയ്റ്റർ. HELPER . റിസെപ്ഷനിസ്റ് (നൈറ്റ്)എന്നി ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9947182468
20.കൊല്ലം
പ്രമുഖ മൊബൈൽ ഷോറൂമിലേക് ടെലി കോളിംഗ് മെയിൽ സ്റ്റാഫിന് ആവശ്യമുണ്ട്. സാലറി 13000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9349022333
21.വൈക്കം
പ്രമുഖ ടെക്സ്റ്റൈൽസിലേക് ഡ്രൈവർ , സെയിൽസ് മാൻ , സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846617145
22. കല്പറ്റ
റെസ്റ്റോറെന്റിലേക് സൂപ്പർവൈസർ , വെയ്റ്റർ,പൊറോട്ട മേക്കർ , കിച്ചൻ HELPER എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846083942
23.എറണാകുളം
റെസ്റ്റോറെന്റിലേക് പാർസൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം. സാലറി 14000 -18000
7591975559
24.തൃശൂർ
ശോഭ സിറ്റിയിൽ സുരക്ഷാ ഗാർഡുകളെ ആവശ്യമുണ്ട്. മാസം ഒരവധി . സാലറി 18000
9745252708
25.പാലക്കാട്
നെല്ലിയാമ്പതി പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ചൈനീസ് കുക്കിനെ ആവശ്യമുണ്ട്. സാലറി25000 -30000
9037025002
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. വനിതകൾക്ക്
online ആയി വർക്ക്‌ ചെയ്യാം.മുൻപരിചയം ആവശ്യമില്ല.ഫീസ്‌ ഇല്ല..വർക്ക്‌ അനുസരിച്ചു income. .whatapp me. .9544646709
27. Front Office Assistant
Ernakulam
Contact 9544939995
28. we are hiring\
✅WATER PURIFIER SERVICE TECHNICIAN
SEND YOUR RESUME TO : 9846465644
29. ആലുവ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പ്രസവാൻന്തര ശുശ്രൂഷയ്ക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട് . 8137914063
30. insurance collection executive 🧑🏻‍💼11000above+incentive+overtime
Gender:Male
Freshers or experienced
Qualification : SSLC or above
Age:below 35
Salary :11000 above+incentive+overtime
Time:9:00am-5:30pm
Location :Chavakad
7306545205
31. കമ്പനി നേരിട്ടുള്ള നിയമനം
💰 സാലറി 13000 -26000
🕰️ ഡ്യൂട്ടി ടൈം – 8hrsസൗജന്യ ഭക്ഷണം+ സൗജന്യ താമസം*
☑️ *AGE 19to 26
☑️ QUALIFICATION 10th PASS,+2, DEGREE
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
📞📞📞 96454 05711
ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
🪀 96454 05711
*കമ്പനി നേരിട്ടുള്ള നിയമനമാണ്✅️💼
വേക്കൻസികൾ ആകെ 76 എണ്ണം മാത്രമേ ഉള്ളൂ.. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക*(3ദിവസത്തിനു ഉള്ളിൽ ജോയിൻ ചെയ്യുക 💫💫)
32. മേനേജർ 🎯🎯
ടൂറിസ്റ്റ് ഹോം 🏢🏢🏢🏢🏢
നടത്തി പരിചയം മുൻപ് ഇ മേഖല യിൽ ജോലി ചെയ്തു പരിചയം ഉള്ള ആൾ ആയിരിക്കണം 🎯
താമസം ഫുഡ്‌ ഉണ്ടായിരിക്കും 🎯🎯
നല്ല സാലറി 🎯
മലപ്പുറം ടൗൺ 🎯
കോൺടാക്ട് നമ്പർ
70349 02025
നേരിട്ട് ഉള്ള ഒഴിവ് ആണ്
33. JOB VACANCY🔊
[ Delivery Job ]
👉ജോലി അന്വേഷിച് നടക്കുകയാണോ??!!!!
👉നിങ്ങൾക്ക് Two Wheeler ഉണ്ടെങ്കിൽ ജോലി തരാൻ ഞങ്ങൾ Ready…
👉 മാസം 15000 മുതൽ 30000 വരെ സമ്പാദിക്കാനുള്ള അവസരം..
http://wa.me/+919072555400
34. കൊടുങ്ങല്ലൂർ (തൃശൂർ ജില്ല )എഞ്ചിനീയറിംഗ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സാലറി :10000-15000
Experience :1year
കൂടുതൽ വിവരങ്ങൾക്ക് :
+91 89218 35815
35. Requirements for a leading Construction Company
# Project Engineer
Experience: 4 to 5 years in structure and finishing work.
# Sr. Site Engineer
Experience: 3 to 4 years in structure and finishing work.
# Site Engineer
Experience: min 2 years in building construction.
Salary: ₹. 15,000 – 30,000 (as per experience and qualifications).
Food and Accommodation available.
Interested candidates are send their resume to WhatsApp 8138005290
Location: Piravom, Ernakulam
36. സ്വന്തമായി ടു വീലർ, ഫോർ വീലർ ലൈസൻസ്, പാൻ കാർഡ്, സ്മാർട്ട് ഫോൺഎന്നിവ ഉള്ള ആളാണോ നിങ്ങൾ ?
സ്റ്റാർട്ടപ്പ് ഇന്ത്യ, കേരളാ സ്റ്റാർട്ടപ്പ് മിഷൻ, എം.എസ്.എം.ഇ എന്നിവയുടെ അംഗീകൃതമോടെ പ്രവർത്തിക്കുന്ന ഗ്രീൻ സിഗ്നേച്ചർ ഓർഗാനിക്സ് എന്ന ജൈവ മൂല്യ വർധിത പ്രൊഡക്ടുകൾ വിൽപ്പന നടത്തുന്ന കമ്പനിയിലേക്ക് കേരളത്തിൽ എവിടെനിന്നും ചുറുചുറുക്കുള്ള ഉദ്യോഗാർത്ഥികളേ തേടുന്നു.
✅ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ (B.D.O, 14 ഒഴിവ്‌, കേരളത്തിൽ എവിടെയും)
▪️മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വാക്ചാതുര്യം അഭികാമ്യം
▪️യാത്ര ചെയ്യുവാൻ ഉള്ള താൽപരം
✅ ഗോഡൗൺ മാനേജർ
▪️ ഗോഡൗൺ മാനേജ് ചെയ്തുള്ള മുൻപരിചയം
▪️ ലോഡുകൾ കൈകാര്യം ചെയ്യുവാനുള്ള കായികക്ഷമത.
▪️ പ്രായപരിധി 21-28
✅ വീഡിയോഗ്രാഫർ (വിത്ത് എഡിറ്റിംഗ് സ്കിൽ)
▪️ സ്വന്തമായി ക്യാമറ\ റെക്കോർഡിങ് ഉപകരണങ്ങൾ ഉണ്ടായിരിക്കണം.
▪️ വീഡിയോ എഡിറ്റിംഗ് അറിയാവുന്നവർക്ക് മുൻഗണന
▪️ പ്രായപരിധി 21-26
ഇനി വിദ്യാഭ്യാസ യോഗ്യത ആണോ നിങ്ങളുടെ വിഷയം? നിങ്ങളുടെ കഴിവിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ വിദ്യാഭ്യാസ യോഗ്യത ഒരു വിഷയം ആവില്ല.
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
ഇന്ന് തന്നെ വിളിക്കു
ഗ്രീൻ സിഗ്നേച്ചർ ഓർഗാനിക്സ്
തോട്ടുമരിക്കേൽ ബിൽഡിംഗ്
വാഴക്കുളം പി.ഓ മുവാറ്റുപുഴ
📞+91 7034444550 +91 7907325739
37. Accountant🧑🏻‍💼👩🏻‍💼15000above
Gender:Female/Male
2 years experienced
Qualification:B.com+Tally+GST
Age:below 40
Salary :15000 above
Time:9:30am-5:30pm
Location:Thrissur
7306545205
38. Digital marketting🧑🏻‍💼👩🏻‍💼10000above
Gender:Female/Male
Freshers or experienced
Qualification:Degree
Age:below 35
Salary :10000 above
Time:9:30am-5:30pm
Location:Thrissur
7306545205
39. Delivery/Pick Up Staff
Full time/Part time
Company: DTDC Courier
Qualification: 10+
Experience: 0 to 1
Benefit : salary + Petrol Allowance
Location: Palachuvadu Jn, Kakkanad, Kochi
📲 9567651187
40. പുതിയതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകളിലേക്ക് വാക്ക് ഇൻ (Walk in) ഇന്റർവ്യൂ നടക്കുന്നു. മെയ് 17 മുതൽ മെയ് 31 വരെ ആണ് ഇന്റർവ്യൂ, താല്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക ഷെയർ ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ
▪️ഫിനാൻസ്/അക്കൗണ്ട്സ് മാനേജർ
അക്കൗണ്ടന്റ്
▪️ഫ്ളോർ മാനേജർ ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)
▪️അഡ്മിൻ എക്സിക്യുട്ടീവ്
▪️പർച്ചെയ്സ് ക്ലാർക്ക്
▪️ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി ക്ലാർക്ക്
▪️ഗുഡ്സ് റിസീവിങ് ക്ലാർക്ക്
▪️ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
▪️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ടെലി കാളിംഗ് സ്റ്റാഫ്
▪️സെയിൽസ് ഗേൾസ്/ സെയിൽസ് മാൻ
▪️(സൂപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
ഇറച്ചി /മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/Fish Monger)
▪️ഇറച്ചി മിൻ സെയിൽസ് മാൻ ▪️സെയിൽസ് ഗേൾസ്
▪️കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
▪️ക്ലീനിങ്ങ് സ്റ്റാഫ്
▪️ഫാർമസിസ്റ്റ്
▪️ഡ്രൈവർ
Attractive Salary Food & Accommodation And Other benefits, ( ഭക്ഷണം, താമസം, ഉയർന്ന സാലറി )
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
Email or Whatsapp your CV to:
Email: mmtvm@fiowmart.com
Contact No: 8304839932/8714643091/ 7012611801
41. Ladies pg യിലേക് food cook ചെയ്യുന്നതിന് ഒരു female ആവിശ്യമുണ്ട്
Food and accomodation available
Place: trivandrum
Slry : 18000
Plz contact:+96 05 813340
42. ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് എന്ന സ്ഥലത്തുള്ള പ്രശ്സ്ത ജ്വല്ലറിലേക്ക് സെയിൽസ്മാൻമാരുടെ ഒഴിവുണ്ട്.
പ്രായം 40 ന് താഴെ.. ഭക്ഷണം, താമസം ഫ്രീ.മറ്റ് ആനുകൂല്യങ്ങളും..
സാലറി : 15000+ കമ്മിഷൻ
Contact:+917736742448 +919496212125
43. തിരുവനന്തപുരം ജില്ല
പൊറോട്ടയും അത്യാവശ്യം കറികളും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട് . 1200 ഡെയ്‌ലി ശബളം . റൂം ഫുഡ്‌ . താൽപ്പര്യം ഉള്ളവർ 6235828526 വിളിക്കുക
44. കരുളായി കാരപ്പുറം എന്ന സ്ഥലത്തേക്ക് ഹോട്ടലിലേക്ക് പൊറാട്ടക്കാരനെ ആവശ്യം ഉണ്ട്.. കുറഞ്ഞ മാവേ പോകുന്നോളൂ.10 കെജി.. കുഴക്കാൻ മിഷീൻ ഉണ്ട്.. ആവശ്യം ഉള്ളവർ 8086426866 ഈ നമ്പറിൽ ബന്ധപ്പെടുക
45. ഒരു കുക്കിനെ ആവശ്യമുണ്ട്.
ബാംഗ്ലൂരിലേക്ക്. താല്പര്യം ഉള്ളവർ 3pm നു ശേഷം വിളിക്കുക.
9895841931
46. Waiter ആവശ്യമുണ്ട്
സ്ഥലം -kottarakkara
സാലറി -experience അനുസരിച്ച്
ജോലി ആവശ്യമുള്ളവർ contact ചെയ്യുക.food & accommodation available.
94972 53500
47. Electrician Wanted 🚨
Hotel name : Akshaya Patra family restaurant
Vacancy : electrician
Monthly salary : 15,000/-
URGENTLY NEEDED
Contact : 9790518383
48. കോഴിക്കോട് പുതിയതായി ആരംഭിക്കുന്ന കഫേയിലേക്ക് തായേ പറയുന്ന ഒഴിവിലേക്ക് ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ആളുകളെ ആവശ്യമുണ്ട്.
• All rounder cook- 1
• Helper – 1
ബന്ധപ്പെടുക :- +91 9847387020.
49. Urgently required south indian cook for Restaurant in Trivandrum Rs1000 daily.call 8943797715
50. Waiter and cleaner vacancy available at mannarkad, palakkad.
Send messages to +91 89211 62923
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. തൃശൂർ ഒല്ലൂർ തലോർ എന്ന സ്ഥലത്ത് ഒരു വെയ്റ്റെർ അർജന്റ് ആയി വേണം .താല്പര്യം ഉള്ളവർ പെട്ടന്ന് ഡ്യൂട്ടിയിൽ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
8157042905
52. അർജന്റായിട്ട് രണ്ട് സപ്ലെറെയും ആവശ്യമുണ്ട്
Pathanamthitta
Ph 6282219200
53. ഒരു ഷവർമ മേകറെ ആവശ്യമുണ്ട്
റുമാലി അറിഞ്ഞിരിക്കണം
പെരിന്തൽമണ്ണ – പുലാമന്തോൾ
7306564400
NB : പുലാമന്തോൾ പരിസരത്തുള്ളവർക്ക് മുൻഗണന
54. New opening restaurant @ Thrissur
Porotta& dosa,
Live Appanm
Required
ദോശ & പൊറോട്ട
ലൈവ് അപ്പം
ആളെ ആവിശ്യം ഉണ്ട്
+91 79945 62147( Thrissur)
55. അർജന്റായിട്ട് രണ്ട് സപ്ലെറെയും ആവശ്യമുണ്ട്
Pathanamthitta
Ph 6282219200
56. Job Vacancy
Place: Calicut University
Room & Food
1 – Fried Master
2 – Experienced Waiter (KOT System)
3 – Juice and Sandwich maker
Call : +91 8113-823029
57. Porotta maker
Place ponkunnam kottayam
Salary from 1000 to 1200
8156814027
58. Need vacancy
chainese master
thrissur. 7736455530
59. , വയനാട്
ഒരു പൊറോട്ടക്കാരനെ ആവശ്യമുണ്ട്
9846545375
60. പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട മേക്കർ =900/- സപ്ലയർ =600/-
താല്പര്യം ഉള്ളവർ 9747407064 എന്ന നമ്പറിൽ വിളിക്കുക
61. ഒരു ഷവർമ AND al-fham മേക്കറെ ആവശ്യമുണ്ട്
സ്ഥലം മുണ്ടക്കയം
salary 800 food and room free contact number 7736748232
62. മലപ്പുറം ജില്ലയിൽ ഫാമിലി റെസ്റ്റോറന്റിൽ
ക്യാപ്റ്റൻ വേക്കൻസ്സി ഒണ്ട്
തിരൂർ, മഞ്ചേരി 10 ക്യാപ്റ്റൻ മാർ വേണം മിനിമം 4 Year അതിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക
സാലറി, 21000, 22000, 24000 സീനിയർ ക്യാപ്റ്റൻ
താല്പര്യം ഉള്ളവർ CV അയക്കുക വിളിക്കുക, എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക.
Wa.me/+918848797276
63. സോഫ്റ്റ്‌വെയർ ഡെവലപ്പർ കമ്പനിയിലേക്ക് ഒഴിവ്
🟩 Tele sales staff
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓Qualification : civil Diploma/ITC, Bachelor degree with
🕘Working hours : 9.30am –
💴Salary 8k to 10 k
🔞Age limit: 35
📢Job role : sales through telephone & coordinate the meetings
💠Job description: sales our softwares
🗺️കോണത്തുക്കുന്ന്
wa.me/7736892545
64. മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ ഫേമി ലേക്ക് ഒഴിവ്
⏺️ഡെലിവറി എക്സിക്യൂട്ടീവ്
🙋‍♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🕘9.30 to 5.30
🕘all Saturday 9.30 to 3 pm
💴10k + TA+DA
🛵 ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉 Nearest candidate prefer
🗺️പൂങ്കുന്നം
wa.me/7736892545
65. Bank സ്ഥാപനം പത്തനംതിട്ട ജില്ല
🏢 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 45k
🧐ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 38 വയസ്സ്
🧐ഫീൽഡ് വർക്കില്ല
🗺️കോഴഞ്ചേരി,തിരുവല്ല
wa.me/7736892545
66. മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂo
🏢 Optometrist
👨‍🎓👩‍🎓 Bsc or Diploma optometry
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ
പെൺക്കുട്ടികൾ
🔞 27വയസ്
💶20k to 28k
🗺️ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി,കഞ്ഞിക്കുഴി,കോട്ടയം,തിരുവല്ല,പാലക്കാട്,നെടുമങ്ങാട്
wa.me/7736892545
67. മൈക്രോ ഫിനാൻസ് കമ്പനി തൃശ്ശൂർ
◾ കളക്ഷൻ ഓഫീസർ
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
⏰8.30 to 5.30
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
🔞max 32
💵 15k + 2000/-( TA)( freshers)
💵Experienced :- നിലവിലുള്ള സാലറിയുടെ 10% to 15% hike ഉണ്ടായിരിക്കും.+ TA( 2000/-)
🗺️ഇരിങ്ങാലക്കുട,പീച്ചി റോഡ്,ചാവക്കാട്,അന്തിക്കാട്,കുന്നംകുളം,മണ്ണുത്തി
👉20 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
wa.me/7736892545
68. എജുക്കേഷൻ കൺസൾട്ടൻസി
*️⃣ സ്റ്റുഡൻറ് കൗൺസിലർ
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി
🕘9.30 to 5.30
🔞no age limit
💴 ആകർഷകമായ ശമ്പളം
🤝1 year experience in same field
🗺️(തൃശ്ശൂർ ജില്ല)കൊടുങ്ങല്ലൂർ, (കാലിക്കറ്റ്ജില്ല)മുക്കം,(എറണാകുളംജില്ല)മറൈൻഡ്രൈവ്,kകണ്ണൂർ ജില്ല)എം ജി സർക്കിൾ
wa.me/7736892545
69. എജുക്കേഷൻ കൺസൾട്ടൻസി
🖥️HR
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 MBA HR
🕘9.30 to 5.30
🔞no age limit
👉Good communication skills
💴 ആകർഷകമായ ശമ്പളം
🤝1 year experience in same field
🗺️(തൃശ്ശൂർ ജില്ല)കൊടുങ്ങല്ലൂർ,(കാലിക്കറ്റ് ജില്ല)മുക്കം,(എറണാകുളംജില്ല)മറൈൻഡ്രൈവ്,(കണ്ണൂർ ജില്ല) എം ജി സർക്കിൾ
wa.me/7736892545
70. Office work👩🏻‍💼🧑🏻‍💼10000-12000
For Advertising company

Gender:Male/Female
Freshers or experienced
Qualification : plus two or above
Age:below 35
Salary :10000-12000
Time:10:00am-5:00pm
Two wheeler with license must
Location :Ayyanthole
Appointment Call
📞📱
7306545205
71. പെരിന്തൽമണ്ണ ഭാഗത്തുള്ള educational institute ലേക്ക്….
🔹 Front office staff
▪️Female
▪️+2/degree
▪️Good communication skill
▪️Working time=9.30-5.30
▪️Salary=8k-15k
Call 📱 :9061037125
📱: 9846586038
72. പെരിന്തൽമണ്ണ ഭാഗത്തുള്ള hyper മാർക്കറ്റിലേക്ക്…
🔹 Billing staff
▪️Male
▪️+2
▪️fresher/experiencef
▪️Working time=12hrs
📎provide food+accommodation
🔹 Salesman
▪️Male
▪️Fresher/experienced
▪️provide food +accommodation
Call 📱 :9061037125
📱: 9846586038
73. മലപ്പുറം ഭാഗത്തുള്ള tiles ഷോറൂമിലേക്ക്….
🔹 Godown keeper
▪️Male
▪️Working time=8-7
Call 📱 :9061037125
📱: 9846586038
74. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റൈൽ ഷോപ്പിലേക്ക്….
🔹 Sales man
▪️Male
▪️Fresher/experienced
▪️Working time=10-9
▪️Salary=12000
Call 📱 :9061037125
📱: 9846586038
75. കൊല്ലം
ഒരു കുടുംബത്തിലേക് കുക്കിനെ ആവശ്യമുണ്ട്. പ്രായം 55 വയസുവരെ.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ , പൂർണ വിവരം സഹിതം 10 ദിവസത്തിനകം ബോക്സ് നമ്പർ വിലാസത്തിൽ അയക്കുക
BOX NO 0201134394, MALAYALA MANORAMA , KOLLAM
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ആലുവ
ലേഡീസ് ബ്യൂട്ടിപാർലറിലെക് എക്സ്പീരിയൻസ് ഉള്ള ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
8075509224
77. കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് ലേഡി അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
8281933104
78.ഇടപ്പള്ളി
ലേഡീസ് ഹോസ്റ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9288020405
79.തേവര
ഫ്ലാറ്റിൽ താമസിച്ചു വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
അനൂപ് – 8891165227
80.സൂപ്പർവൈസർ
കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക് സിവിൽ വർക്കിൽ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയാവുന്നവർക് മുൻ്ഗണന.
9400920000
81.തിരുവാങ്കുളം
ഒരു ക്രിസ്ത്യൻ ഭവനത്തിൽ എല്ലാ വീട്ടുജോലികളും ചെയ്യുന്നതിന് (പകൽ മാത്രം)സ്ത്രീയെ ആവശ്യമുണ്ട്.
9645118287
82.എടയാർ
എക്സ്പീരിയൻസ് ഉള്ള ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9388815068
83.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്ക്, HELPER , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9447840703
84.ഡ്രൈവർ
പ്രമുഖ ഫർണിച്ചർ ഷോറൂമിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. പാലാരിവട്ടം ,വൈറ്റില ഭാഗത്തുള്ളവർക് മുൻഗണന.
9061265000
85. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് കർട്ടൻ , BILINDS , അലൂമിനിയം ജോലിക്കാരെ ആവശ്യമുണ്ട്.
കലൂർ 9446887733
86.കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
87.കലൂർ
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് വർക്കിന്‌ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -18000
8714636659
88.അഞ്ചൽ
ഫാമിലെ ജോലിക്ക് ആളെ ആവശ്യമുണ്ട് (കൃഷി, മൃഗ പരിപാലനം,)
7561068128
89.WANTED TRAINERS
Communicative English Trainers for schools in Ernakulam & Kottayam
9446196556

GULF JOBS
90. യു.എ.ഇ. ഗവണ്മെന്റ്(സെമി )സെക്ടർ കമ്പനി ജോലി
👉🏻യൂണിയൻ കുപ്പിൽ ജോലി നേടാൻ അവസരം /
👉13 കാറ്റഗറിയിൽ ഒഴിവുകൾ /മൊബൈൽ വഴി എളുപ്പത്തിൽ അപേക്ഷ ഫോം പൂർപ്പിക്കാം*
• Branch Supervisor
• Category Supervisor
• Asst. Receiving Clerk
• Butcher
• Fish Monger
• Sales Associate
• Picker
• Cashier
• Delicatessen
Send cv to careers@alaincoop.com (Al Ain Coop Job)
91. Marketing In-Charge
Company: Al Madina Supermarket
Job Type: Full time
Location: Abu Dhabi
Experience:
− Retail marketing strong knowledge and experience (Marketing In-Charge)
Send CV Email: hrm@almadinagroup.ae
92. ഓഫീസ് ബോയ് ജോലി നോക്കുന്നവർക് THE DEEP സീഫുഡ് കമ്പനിയിൽ ജോലി അവസരങ്ങൾ
നേരിട്ടുള്ള നിയമനം
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല
• Company Name- The Deep Seafood Company LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
POSITION – OFFICE BOY
MAIN RESPONSIBILITIES:
• Clean the office.
• Serve tea & coffee to the guests & staffs.
• Assist guests.
• Dealing with queries or requests from the visitors and employees.
• Coordinating the maintenance and repair of office equipment.
Send cv to careers@thedeepseafood.com – The Deep Seafood Company LLC Job
93. വിസിറ്റ് വിസയിൽ ഉള്ളവർക് ദുബായിലെ ക്രാൺ പ്ലാസ സ്റ്റാർ ഹോട്ടലിൽ ജോലി നേടാൻ അവസരം /അടുത്ത മാസത്തിൽ ൾ ജോയിൻ ചെയ്താൽ മതി
⭕️ഒഴിവുകൾ ⭕️
1) Thai Chef
2) Stewarding Supervisor
3) Kitchen Steward
4) LifeGuard
5) Electrician
Send cv to career@crowneplazadubai.com (Crown Plaza & Mariana Jobs)
94. Looking for an experienced land transport coordinator ( GCC ) please send Cv to raghul@datchshipping.com
95. Immediately hiring a tele caller cum customer care executive staff please send cv to raghul@datchshipping.com
96. Looking for the position mentioned below.
Position: Senior Accountant
Location: Dubai
Salary range: between AED 5k -6k
Must have a minimum of 5 years of UAE experience.
Please share your resume at
0555762174
Job Position – Female Event Promoters
For Part-time Jobs in Dubai
experience in events and promotion / with good communication skills
Email : Shihabhe.bang@gmail.com
WhatsApp: +971505654859
97. Accounted and Receptionist
Tally, Excel, VAT
Good communication English knowledge
Salary: 56000 (2500) to 78000 (3000 AED)
Whatsapp CV’s to 058 301 2369
98. ബ്രിട്ടീഷ് നഴ്സറി സ്കൂൾ ഇന്റർവ്യൂ 👇🏻
Available Vacancies in British Orchard Nursery
• Principals
• Teachers
• TA’s & Receptionists
Send cv to britishnurseryrecruit@gmail.com – British Orchard Nursery Job
Interview Location :
British Orchard Nursery
Al Twar | Mankhool | Liwan | DIP
Sharjah | Al Nahyan, Abu Dhabi
99. എക്കോ ഡ്രൈവിംഗ് സ്കൂൾ ഇന്റർവ്യൂ 👇🏻
Available Vacancies in Eco-Drive Institute Dubai
Sales Executive
WALK-IN-INTERVIEW
Dates – 19th May 2023, Friday Timings 02:00 PM to 06:00 PM
Location – Head Office, Dubai Industrial City, Dubai
walk-in You can send your CV via Email: careers@ecodrive.ae
100. കാറ്ററിംഗ് കമ്പനി ഇന്റർവ്യൂ 👇🏻
Available Vacancies in Accuro- Catering and Food Services
• Male & Female Cleaners
• Waiters
• Waitresses
• Kitchen Stewards
Interview Details- 19th May 2023 10 am to 3 pm
Location- Fortune Park Hotel, DIP 1, Dubai, UAE

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.