Indian /Gulf jobs live on 19. 06. 2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GULF JOBS
1. ഉടനെ ആവശ്യമുണ്ട്
School Bus Driver – sharjah
Experienced and interested candidates may share their CVs on careers@iessharjah.com
2. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ട്രെഡിങ് കമ്പനിയിൽ ജോലി അവസരം
👉🏻മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ ഒഴിവുകൾ /താമസം ഫ്രീ
Available Vacancies in Admirals Trading LLC
PROCUREMENT SPECIALIST
Send cv to careers@admirals.ae – Admirals Trading LLC Job
3. അബുദാബി യിൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി അവസരം
👉🏻ഫ്രഷേഴ്‌സിനും അവസരം /താമസം, ഭക്ഷണം കമ്പനി നൽകും
Available Vacancies in Leading Group of Abu Dhabi
Sandwich maker – 2 No’s UAE Experience-More Advantage
Kitchen Helper 02- Fresher but should be in UAE- Interest in the restaurant field
Shawarma Maker
Send cv WAHTS APP ONLY 056 4420616 – Leading Group of Abu Dhabi Job
4.. Almarai ഗ്രൂപ്പിൽ തൊഴിൽ അവസരങ്ങൾ
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം
JOB TITLE – LOCATION
Van Salesman UAE
Refrigeration Technician UAE
Mechanic UAE
Panel Beater UAE
Forklift Operator UAE
Subject: Please specify “Applying Position” in the subject line.
Email CV: gulf.recruitment@almarai.com
5. അബുദാബിയി ൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി അവസരം
👉🏻ഫ്രഷേഴ്‌സിനും അവസരം /താമസം, ഭക്ഷണം കമ്പനി നൽകും
Available Vacancies in Leading Group of Abu Dhabi
Sandwich maker – 2 No’s UAE Experience-More Advantage
Kitchen Helper 02- Fresher but should be in UAE- Interest in the restaurant field
Shawarma Maker
Send cv WAHTS APP ONLY 056 4420616 – Leading Group of Abu Dhabi Job
7. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ലണ്ടൻ ക്ലിനിക്കിൽ മെഡിക്കൽ ഫീൽഡിൽ ഒഴിവുകൾ
• Company Name-Dubai London Clinic & Specialty Hospital
• Job Location-UAE
• Nationality-Selective
• Education-Added Below
• Experience-Check Apply Link
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on Today
• Recruitment- Free and Direct
AVAILABLE VACANCIES
• Marketing, Communications & PR Executive
• Graphic Designer
• OPD Nurse – with DHA License
• Pharmacist – with DHA License
• Lab Technician – with DHA License
• OPD Nurse/Laser Therapist – with DHA License
• Doctors
• Registered Nurse
Send cv to recruit@dubailondonhospital.ae – Dubai London Clinic Job
8. Madina Group Careers 2023
| Electrical Engineer, Supervisor Jobs | Apply Immediately
recruitment@madinagulf.com
9. Dubai Amity സ്കൂളിൽ ജോലി നേടാൻ അവസരം
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം
Job Location Dubai, UAE
Education Money Exchanger
Relevant Experience Mandatory
Nationality Selective
AVAILABLE VACANCIES
• Careers and University Guidance Counsellor
• Teacher of Nursery Abu Dhabi View & Apply
• Teacher of Key Stage 1 Abu Dhabi View & Apply
• Teacher of English (Secondary) Abu Dhabi View & Apply
• School Counsellor
• Teacher of History
• Head of Biology
• Teacher of Drama
• Careers and University Guidance Counsellor
• Head of Inclusion
• Head of Music
• Head of Examinations and Student Data
• Head of Arabic Abu Dhabi
• Teacher of Inclusion
Subject: Please mention “Applying Position” in the subject line.
Email CV: careers@amitydubai.ae
10.നെസ്റ്റോ ഹൈപ്പർമാർകെറ് ഒഴിവുകൾ
• Supermarket Name Nesto Group
• Job Location Fujairah, Sharjah & Dubai (Update)
• Nationality Selective
• Education Equivalent Degree/Diploma
• Experience 1-3 years
• Salary Range 1500 – 6000 AED /month (Not Confirm)
• Benefits Accommodation + Other Benefits
AVAILABLE VACANCIES
• JOB TITLE LOCATION
• Fashion Designer
• IATA Candidate
• Sales Manager
• Mechanic
• Forklift Operator
• VNA Operator
Email Your CV: hr@nestogroup.com
11. ദുബായ് മുൻസിപ്പാലിറ്റിയിൽ ജോലി നേടാൻ സുവർണ്ണ അവസരം
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം
AVAILABLE VACANCIES
Principal Marine Project Specialist:
QUALIFICATIONS AND EXPERIENCE REQUIRED
• Minimum of 10 years of relevant experience in marine projects.
• Bachelor’s degree in Civil Engineering.
• Master’s degree in Geotechnical Engineering (preferred).
• Ph.D. in Geotechnical Engineering (preferred).
(https://www.linkedin.com/company/dubai-municipality/)
12. Almarai ഗ്രൂപ്പിൽ തൊഴിൽ അവസരങ്ങൾ
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം
Company Name : Almarai Emirates Co LLC
• Job Location : Sharjah, Dubai & Abu Dhabi
• Nationality : Selective
• Education : Specified Below
• Experience : 1-2 years
• Age Limit : Specified Below
•Salary Range : 2000 – 6000 AED /- (Update)
• Benefits : Excellent
JOB TITLE – LOCATION
• Van Salesman UAE
• Refrigeration Technician UAE
• Mechanic UAE
• Panel Beater UAE
• Forklift Operator UAE
Subject: Please specify “Applying Position” in the subject line.
Email CV: gulf.recruitment@almarai.com
13.* 4000 ദിർഹം ശമ്പളത്തിൽ ദുബായിൽ പ്രശസ്ത കമ്പനിയിൽ ക്ലീനിങ് സൂപ്പർവൈസർ ജോലി ഒഴിവുകൾ*
👉🏻8 മണിക്കൂർ ഡ്യൂട്ടി /താമസം, ട്രാൻസ്‌പോർട് ഫ്രീ
• Company Name- Blue Diamond Facilities Management Services
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
Cleaning Supervisor
Sales & Marketing Executive
Mechanical Engineer
Apply Now – https://www.bluediamondfm.com/career/
14. കാഷ്യർ ജോലി നോക്കുന്നവർക് അബുദാബി ൾ നാഫിസ് ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Navafiz Management
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Job Position – Cashier
• Company Name – Navafiz
• Male & Female
• Salary 2100 AED,2 duty meals, Overtime, Accommodation Transportation, Visa
• Any Nationality, need candidates only available in UAE, who can join immediately
• Candidate must have experience as a cashier in supermarket/grocery
• Location: Abu Dhabi
Send cv to hr@navafiz.com – Navafiz Management Consultancies Job
15. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ട്രെഡിങ് കമ്പനിയിൽ ജോലി അവസരം
• Company Name- Admirals Trading LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
PROCUREMENT SPECIALIST
REQUIREMENTS
• Bachelor’s degree in Supply Chain Management or related field.
• Atleast 5 years work experience in FMCG- Food distribution industry.
• Experience in Meat imports is added advantage.
• Excellent communication skills (verbal and writing).
• Work knowledge of Advanced Excel, Power point and ERP software such as JDE.
• Highly organized and detail oriented
Send cv to careers@admirals.ae – Admirals Trading LLC Job
16. 👉🏻വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൾ അൽ ഗുറൈർ കോൺട്രാറ്റിംഗ് കമ്പനിയിൽ ജോലി അവസരം
👉🏻കൺസ്ട്രക്ഷൻ മേഖലയിൽ ജോലി നോക്കുന്നവർക്കാൻ ഈ അവസരം/ ഡെയിലി 8 മണിക്കൂർ ഡ്യൂട്ടി
• Company Name- Al Ghurair Contracting LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1. Planning Engineer – min. 5 yrs. experience
2. Junior Technical Engineer – min. 5 yrs. experience
3. Architectural Draftsman – min. 5 yrs. experience
4. Site Engineers – min. 3 yrs. experience
5. Foreman/Site Supervisor – min. 5 yrs. experience
6. Storekeeper – min. 8 yrs. experience
7. Timekeeper – min. 5 yrs. Experience
Send cv to info@agcew.ae – Al Ghurair Contracting LLC Job
17. Urgently hiring for the Civil Maintenance Company. Candidate should have Cancelled/Visit Visa with immediate joining.
1. Operations Manager
2. Site Supervisor
3. Sales Executive
4. Wallpaper Fixer
5. Carpet Fixer
6. Handymen
Please Send your resume on WhatsApp 0527948145
18. ഉടനെ ആവശ്യമുണ്ട്
HIRING
VALET PARKING DRIVERS
UAE Driving license required
33000 (AED 1500) (12 hr) Food, Accommodation, visa, return ticket, and tips will be provided
Contact- 0561026960, 0508962566
19. വിസിറ്റ് വിസയിൽ ഉള്ളവർക്കു അവെന്യൂ ഹോട്ടലിൽ ജോലി അവസരം
• Company Name- Avenue Hotel Dubai
• Job Location- Dubai
• Nationality- Selective
• Education- Added Below
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss in the Interview
• Benefits- As per UAE labor law
• Interview – Only For Eligible Candidates
• Recruitment- Free and Direct
താമസം, ഭക്ഷണം ഫ്രീ /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ⭕️
▪️Waitress
▪️Junior Accountant
▪️Sales Manager
▪️Driver
Forward your CV to hr@avenuehoteldubai.com ( Avenue Hotel Job)
20. ഉടനെ ആവശ്യമുണ്ട്
Dubai ras alkhor ടയർ കടയിലേക്ക് argent ആയി ഒരു മെക്കാനിക്, electrician. രണ്ട് ദിവസത്തിനകത്ത് ഇതൊക്കെ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്,
യുഎഇയിൽ ഉള്ളവർ ആയിരിക്കണം
Contact number:+971569098238
21. ️വിസിറ്റ് വിസയിൽ ഉള്ളവർക്കു ജർമൻ experts അബുദാബി ൽ ജോലി അവസരം
• Company Name- German Experts UAE
• Job Location- Dubai, Abu Dhabi
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on Today
• Recruitment- Free and Direct
⭕️ഒഴിവുകൾ⭕️
Automotive Team Leader
EDUCATIONAL QUALIFICATION
• Bachelor’s degree / Diploma in Mechanical Engineering, Automotive Engineering, or a related field. A Master’s degree is a plus.
Send the updated CV/Resume to careers@germanexperts.ae ( German Experts UAE Job
KERALA JOBS
22. മലപ്പുറം ജില്ലയിലെ രാമപുരത്ത് പ്രവർത്തിക്കുന്ന പ്ര
വാസി സേവാ കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഓഫീസ് ബോയ് : 2 Nos.
യോഗ്യത: +2 or Degree (കംബ്യൂട്ടർ അറിഞ്ഞിരിക്കണം )
ശമ്പളം: 12000/m
വയസ് 18-21.
ബന്ധപ്പെടുക: 9249825080
23. എറണാകുളം
രോഗി പരിചരണത്തിന് സ്ത്രീയെ ആവശ്യമുണ്ട്
9744265638
24.എറണാകുളം
സൈൻ ബോർഡ് കമ്പനിയിലേക് സൈൻ ബോർഡ് വർക്കേഴ്സിനെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്
9061322222
25.നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔸 Accountant
▪️Female
▪️Experienced
▪️Working time=9.5.30
▪️Salary=10K-12k
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Marketing manager
▪️Male
▪️Experience in sales&Marketing
▪️No age problem
▪️Leadership skill
▪️Need hindi&english communication
▪️Salary =25000+Commission
Call📞 : 9061037125 , 9846586038•
27.മലപ്പുറം ഭാഗത്തുള്ള നിർമ്മാണ കമ്പനിയിലേക്ക്……….
🔸 Accountant
▪️Male
▪️1 year experienced(Tally)
▪️working time=9-6
▪️salary=12k=15k
Call📞 : 9061037125 , 9846586038
28. പുളിക്കൽ ഭാഗത്തുള്ള Garments manufacturing company യിലേക്ക്……
🔸 Billing
▪️Male/female
▪️Experienced
▪️bcom
▪️salary=10K-14k
🖇️ Provide female for
food+Accommodation
Call📞 : 9061037125 , 9846586038
29. കുറ്റിപ്പുറം ഭാഗത്തുള്ള വെഹിക്കിൾ ഷോറൂമിലേക്ക്….
🔸 Telecaller
▪️female
▪️fresher /experienced
▪️working time=9-5.30
▪️basic computer knowledge
Call📞 : 9846586038 , 9061037125
30. അങ്ങാടിപ്പുറം ഭാഗത്തുള്ള ഹോട്ടലിലേക്ക്….
🔸 Receptionist
▪️female
▪️+2/degree
▪️working time=8-5
▪️salary=8-k=15-k
▪️computer knowledge
▪️Food+Accommodation
Call📞 : 9061037125 , 9846586038
••••••••••••••••••••••••••
32. Waiter
▪️Male
▪️fresher/experienced
▪️salary=15000
▪️Food+accommodation
Call📞 : 9846586038 , 9061037125
33. Wholesalers / Resellers ആവശ്യമുണ്ട്
👉🏼No Investment
👉🏼Work from Home
👉🏼Earn Good Income Daily
🛑Women’s Wear
🛑Men’s Wear
🛑Kid’s Wear
🛑Beauty and Make-Up Products
🛑Electronic Gadgets
🛑Kitchen Appliances
🛑Home Decor
Wholesaler / Reseller ആവാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയുക
https://chat.whatsapp.com/GNRM8ryVJFgAfxL5lghwqW
34. Urgent required
ജിയോ പ്രോജക്ട്
കൊല്ലം
ലേബർ
സാലറി ₹16,000 /-
Free accomodation
കായം കുളം
ഹെൽപ്പർ കം ഡ്രൈവർ
Salary ₹ 18,000 /
Free accomodation
തൊടുപുഴ ഇടുക്കി
ഹെൽപ്പർ കം ഡ്രൈവർ
Salary ₹ 18,000 /
Free accomodation
വിളിക്കേണ്ട നമ്പർ +91 95443 78062
35. കൊച്ചി
5സ്റ്റാർ ഹോട്ടലിലേക്ക് ഡ്രൈവർ കം ഗാർഡ്‌സ്,
സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം, 30 – 45
SSLC പാസ്സ്
ഡ്രൈവർ കം ഗാർഡ്സ് – 17000/-
സെക്യൂരിറ്റി സൂപ്പർവൈസർ -18000/-
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ജോലിക്കുവരുന്നവർ പിസിസി കൊണ്ടുവരണം
വിളിക്കേണ്ട സമയം*
10 AM TO 6 PM
CONTACT, 8606905432
36. തിരുവനന്തപുരം കിളിമാനൂർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലോൻഡ്രിയിലേക്ക് തുണി തേക്കുന്നതിനു സ്റ്റാഫുകളെ ആവശ്യം ഉണ്ട്….
അയണിങ് സ്റ്റാഫ് 15000 / month + താമസം
അല്ലെങ്കിൽ ഒരു പീസ് rs 10 + താമസം
Mob: 8129277681
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
37. Urgent Hiring
എറണാകുളതെ പ്രമുഖ സ്റ്റാർ ഹോട്ടൽ ആയ യുവരാണി റെസിഡൻസി ലേക്ക് maintanae technition നെ ആവശ്യം ഉണ്ട്.
താമസവും ഭക്ഷണവും കമ്പനി തരുന്നതായിരിക്കു.
സാലറി 14000 മുതൽ 17000 വരെ ഉണ്ടായിരിക്കുന്നതാണ്.
വിളിക്കുക :: 89 43 856 946
38. ജോലി ഒഴിവ്
കോഴിക്കോട് ആസ്ഥാനമായുള്ള കേരളത്തിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിക്ക് ആവശ്യമായ സിവിൽ എഞ്ചിനീയർ.
■ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ ഡിപ്ലോമ.
■ പരിചയം: ബഹുനില കെട്ടിട പദ്ധതികളിൽ 20+ വർഷത്തെ പരിചയം.
മുഴുവൻ പ്രോജക്റ്റും ടീമും കൈകാര്യം ചെയ്യാൻ കഴിവുള്ള.
ശമ്പളം:. 40,000+ ((Negotiable, depends on experience and performance) Food and Accommodation Available.
കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറുള്ളവർ ദയവായി നിങ്ങളുടെ റെസ്യൂം ഷെയർ ചെയ്യുക
pmkcpl.tvpm@gmail.comഅല്ലെങ്കിൽ WhatsApp 9995 668 335
39. തിരുവനന്തപുരം
വെള്ളയമ്പലം IDFC ബാങ്കിലേക്ക് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി 15000+PF +ESI ഡ്യൂട്ടി 24 മണിക്കൂർ. – 10 ദിവസം
24 മണിക്കൂർ കഴിഞ്ഞാൽ 2 ദിവസം ലീവ് വയസ്:45 വരെ യോഗ്യത :SSLC+(തിരുവനന്തപുരം താമസിക്കുന്നവർ മാത്രം)
ഫോൺ ::കോഡ് + 2421 543
40. സെക്യൂരിറ്റി ഗാർഡ്സ്-സ്ഥിര നിയമനം.
ശമ്പളം:- 17000+അക്കമൊഡേഷൻ +കിച്ചൻ ഫെസിലിറ്റി. കോയമ്പത്തൂർ-ലക്ഷ്മി മിൽസിനടുത്ത് ഹൈപ്പർ മാർക്കറ്റ്. പ്രായം :19-48
9446 167 467, 887 094 7398
കൺസൾട്ടൻസിയല്ല
41. കോഴിക്കോട്ടെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട് ❗പ്രതിമാസം 25000 മുതൽ 50000 വരെ സമ്പാദിക്കാൻ അവസരം🛑🛑
Please contact immediately
7736702112
42. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഡേ കെയർ & പ്രി – സ്കൂളിലേക്ക് Teachers നെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ ബന്ധപ്പെടുക
: 8089783296
43. സൈറ്റിലേക്ക്, ഇൻ്റീരിയർ ജോലികൾ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
Salary: ₹. 1,000/Day + Over Time
താമസ സൗകര്യം ഉണ്ടായിരിക്കും.
Place: ചാലക്കുടി, തൃശ്ശൂർ
Phone: 9562180582
44. Leading logistics company required security guards
▪️Location:Kalamasery (Ernakulam).
▪️qualification :plus Two+basic computer knowledge.
▪️Age Limit :23 to 45.12 hours duty,
▪️ no food&Accomadaion
For more details plz contact 📲8075348374.
45. Patch work അറിയുന്ന ആളെ ആലപ്പുഴയിലേക്ക് ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲9746699554
46. പെരിന്തൽമണ്ണ KMT സിൽക്‌സിലേക്ക് നിരവധി ഒഴിവുകൾ
▪️floor manager
▪️supervisor
▪️sales staffs
കൂടുതൽ വിവരങ്ങൾക്ക്
📲+91 81297 88600
47. ബാങ്കിൻറെ ഗോൾഡ് ലോൺ ഡിവിഷൻ ആലപ്പുഴ പത്തനംതിട്ട
🅾️ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്
🙋♀️🙋♂️candidates
🕘9.30 to 5.30
🔞 35 വരെ
▪️ -Gold Loan profile.
💴3.5CTC
🌀Salary +attractive Incentive +Mobile allowance +Medical allowance +Travel allowance +pension(NPS)
🗺️തിരുവല്ല,പന്തളം
wa.me/7736892545
48. Four wheeler showroom
Walk in interview ‼️‼️
👉Office Boy
👉Plus two
👉9 am to 7 pm
👉Salary 10000
👉Age 18-40
👉2 wheeler license
👉Thrissur
wa.me/7736892545
49. പ്രൊഡക്ഷൻ കമ്പനി എറണാകുളം
🌐CRM
🧑🦰👩🦰 candidates
🎓+2 above
🔞18 to 24
💴10000 to 14000( probation period)
💴15000 starting (after probation period)
⏰8 am to 5 pm(probationary period)
⏰9 to 5 pm (after probation period)
🍲🛖food and accommodation available
🗺️മൂവാറ്റുപുഴ
wa.me/7736892545
50. നാഷണലൈസ്ഡ് ബാങ്ക് വെഹിക്കിൾ ലോൺ ഡിവിഷൻ എറണാകുളം ജില്ല
Work from home
🏢 Relationship manager
👨🎓 ഡിഗ്രി
💵 up to 25k
👉ഏതെങ്കിലും ബാങ്കിംഗ് ഫിനാൻസ് ലോൺ ഡിവിഷൻ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🧐വെഹിക്കിൾ ലോൺ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
🔞 35 വയസ്സ്
🗺️ഇടപ്പള്ളി,ആലുവ,പാലാരിവട്ടം,വൈറ്റില,മേനക,പെരുമ്പാവൂർ,തൃപ്പൂണിത്തുറ,എംജി റോഡ്
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Bank credit card kottayam
◾ SALES OFFICERS:-
👩🏻🦰🧑🏻🦰പെൺകുട്ടികൾ, ആൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 Plus two/Degree
📌Freshers can apply
💸ശമ്പളം : 14,000 + INSENTIVES+ESI+PF
📌Willing to travel as per business requirements.
Locations:
🗺️പാലാ, കോട്ടയം
👉15 km ചുറ്റളവിൽ ഉള്ളവർക്ക് അപേക്ഷിക്കാം
wa.me/7736892545
52. Bank Gold loan division എറണാകുളം ജില്ല
🏢 Relationship executive
🎓 പ്ലസ് two,ഡിഗ്രി
💵 14k to 18k
🔞 33 വയസ്സ്
🗺️ആലുവ,അങ്കമാലി,നോർത്ത് പറവൂർ,തൃക്കാക്കര,മാള
wa.me/7736892545
53. Electronics whole sale shop തൃശ്ശൂർ
◾Accountant :-
👩🦰🧑🦰 candidates
🎓B. Com
🧐സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
👉Tally അറിഞ്ഞിരിക്കണം.
⏰9.30 to 5.00 ( female)
9.30 to 7.00 ( male )
💵15,000/- ( male )
13,000/- ( female)
🔞40 below ( male)
30 below ( female)
🗺️തൃശ്ശൂർ ടൗൺ
wa.me/7736892545
54. Urgent requirement ‼️‼️
Finance company
Assistant Accounts Manager
Male/Female
B.com
3 year experience
💶25k
🗺️മരത്താക്കര
wa.me/7736892545
55. Staffing കമ്പനി എറണാകുളം
🏢 HR Executive
👨🎓യോഗ്യത MBA HR
💵ശമ്പളം 14000 മുതൽ 22000 വരെ .
👨🎓 മുൻപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഉപേക്ഷിക്കുക.
🔞പ്രായപരിധി 30 വയസ്സ്
🗺️എറണാകുളം
wa.me/7736892545
56. പ്രമുഖ ബാങ്കിൻറെ ഗോൾഡ് ലോൺ ഡിവിഷൻ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്ക് ഒഴിവ്
🅾️ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്
🙋♀️🙋♂️ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രീ
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🕘9.30 to 5.30
🔞 35 വരെ
📶കുറഞ്ഞത് 10 km ചുറ്റളവിൽ ഉള്ള candidate ആയിരിക്കണം
▪️ -Gold Loan profile.
💴3.5CTC
🌀Salary +attractive Incentive +Mobile allowance +Medical allowance +Travel allowance +pension(NPS)
💠ഒഴിവുള്ള സ്ഥലങ്ങൾ
❇️തിരുവല്ല
❇️പന്തളം
വിളിക്കുക
9645560527.
57. Bank credit card kottayam
◾ SALES OFFICERS:-
👩🏻🦰🧑🏻🦰പെൺകുട്ടികൾ, ആൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 Plus two/Degree
📌Freshers can apply
💸ശമ്പളം : 14,000 + INSENTIVES+ESI+PF
📌Willing to travel as per business requirements.
Locations:
🗺️പാലാ, കോട്ടയം
👉15 km ചുറ്റളവിൽ ഉള്ളവർക്ക് അപേക്ഷിക്കാം
9645560527
58. Wanted a full time house helper in kakkanadu. Only 3 members mother and two children. Children 5yrs 2yrs.both going to school. Mother working in Infopark, kakkanadu.
Contact. +91 96452 63289
59. പത്തനാപുരത്തു 2 പേരുള്ള വീട്ടിൽ നിന്നു കൊണ്ട് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്. ഈ നമ്പറിൽ contact ചെയ്യുക
8301813724
വയസ് – 45 വയസിനകം
ശമ്പളം – 17000
60 ആയമാരെ
കാക്കനാട് പ്രവർത്തിക്കുന്ന പ്ലേയ് സ്കൂളിലേക്കു ആയമാരെ ആവശ്യമുണ്ട്
9895507890
61.ആയമാരെ
കളമശേരിയിലെ നേഴ്സറിയിലേക് ആയയെ ആവശ്യമുണ്ട്
8075254732
62.എറണാകുളം
വെണ്ണലയിലെ ഫാർമയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്.
8606967737
63.പെരുമ്പാവൂർ
പ്ലാസ്റ്റിക് കമ്പനിയിലേക് ഹെൽപ്പേഴ്സിനെയും , പാക്കിങ്ങിനു ലേഡി സ്റ്റാഫിനെയും ആവശ്യമുണ്ട്
പ്രായം 22 -32
8547719163
64.എറണാകുളം
പൂക്കാട്ടുപടിയിലുള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ഒരു ലേഡിയെ ആവശ്യമുണ്ട്
9074026421
65. ഇടപ്പള്ളി
ഷോപ്പിംഗ് മാളിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 30 -56
9656559977
66.ഇടപ്പള്ളി
കിൻഡർഗാർഡനിലേക് ടീച്ചേർസ്, ക്ലീനിങ് സ്റ്റാഫ് , ആയ എന്നിവരെ ആവശ്യമുണ്ട്
7012019771
67.ചങ്ങനാശ്ശേരി
പ്രമുഖ എയർ ട്രാവെൽസിലേക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്.
6235623225
68.തൊടുപുഴ
വ്യാപാര സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7034022722
69.തിരുവാങ്കുളം
കുപ്പി വെള്ള കമ്പനിയിലേക് PLANT OPERATOR നെയും മൈക്രോ ബയോളോജിസ്റ്റിനെയും ആവശ്യമുണ്ട്
7510608212
70. പാണ്ടിക്കാട് ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️2 wheeler licence
Call📞 : 9061037125 , 9846586038
71. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റൈൽസ് ഷോപ്പിലേക്ക് ..
🔹 SALES STAFF
▪️Male/female
▪️+2
▪️Fresher/experienced
▪️Working time(M)=
12.30-10.00
Call📞 : 9846586038 , 9061037125
72. വേങ്ങര ഭാഗത്തുള്ള home appliance സ്ഥാപനത്തിലേക്ക്…
🔹 RECEPTIONIST
▪️Female
▪️SSLC/+2
▪️Basic computer knowledge
▪️Fresher/experienced
▪️Salary as per interview
Call📞 : 9061037125 , 9846586038
73. SUPERVISOR
▪️Male
▪️Experienced
▪️Salary=16k-17k
Call📞 : 9846586038 , 9061037125
74. തിരൂർ ഭാഗത്തുള്ള Electronics Security Systems സ്ഥാപനത്തിലേക്ക്…
🔹 CCTV TECHNICIAN
▪️Fresher/experienced
▪️Working time=9-7.30
Call📞 : 9846586038 , 9061037125
75. തൃശ്ശൂർ ഭാഗത്തുള്ള പ്രമുഖ ഹോട്ടലിലേക്ക്…
🔹 FRONT OFFICE MANAGER
▪️Male
▪️Experienced
▪️should have completed Hotel management course
▪️Salary=20k-22k
👉provide food+accommodation
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. WHIRLPOOL ൽ ജോലിയും പഠനവും വിവിധ ജില്ലയിൽ ഉള്ളവർക്ക് അവസരം : WHIRLPOOL RETAIL TRAINING & PLACEMENT
⭕ കോട്ടയം, എറണാകുളം കൊല്ലം ജില്ലകളിലെ യുവാക്കൾക്ക് Whirlpool സൗജന്യറീട്ടെയിൽ പരിശീലനവും പ്ലേസ്‌മെന്റും നൽകുന്നു.
⭕ +2/ ഡിപ്ലോമ/ഏതെങ്കിലും ബിരുദം യോഗ്യതയുള്ള 30 വയസ്സിൽ താഴെ പ്രായമുള്ള യുവാക്കൾക്ക് പങ്കെടുക്കാം.
⭕ ദിവസേന 3 മണിക്കൂർ ദൈർഖ്യമുള്ള 24 ദിവസത്തെ ക്ലാസ്സ്‌റൂം പരിശീലനവും, വേൾപൂൾ ഷോറൂമിൽ 3 മാസത്തെ പരിശീലനവും പ്രതിമാസം 10500 രൂപ സ്റ്റൈപ്പൻഡോടെ ലഭിക്കുന്നതാണ്.
⭕2023 ജൂൺ 26ന് ബാച്ചുകൾ ആരംഭിക്കുന്നു.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Whirlpool റീട്ടെയിൽ സർട്ടിഫിക്കറ്റും നൽകുന്നു.
⭕വേൾപൂൾ ട്രെയിനിങ്ങ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം നിങ്ങളുടെ പേര്, യോഗ്യത, വയസ്സ്, സ്ഥലം, ജില്ല എന്നിവ 7356754522 എന്ന നമ്പറിലേക്ക് whatsapp ചെയ്തതിനു ശേഷം ജൂൺ 19 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്തിനിടയിൽ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ട് എത്തിച്ചേരുക
⭕Address⭕
Employability Centre
District Employment Exchange
2nd Floor Collectorate Kottayam
Phone:0481-2563451
77. ഡയറി പ്രൊമോട്ടർ നിയമനം
കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജൂൺ 30ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 04829 243878
77. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം: അപേക്ഷിക്കാം
മാവേലിക്കര അഡീഷണൽ ജില്ല ആൻഡ് സെഷൻസ് കോടതി ഒന്നിലെയും രണ്ടിലെയും അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. വിലാസം, ജനന തീയതി, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ജൂൺ 20-ന് വൈകുന്നേരം അഞ്ചിനകം കളക്ടറേറ്റിൽ അപേക്ഷ നൽകണം. ഫോൺ: 0477 2251676.
78. മെഡിക്കൽ ഓഫീസർ നിയമനം
ഹോമിയോപ്പതി വകുപ്പിൽ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി ജൂൺ 19 ന് രാവിലെ 11 ന് സിവിൽ സ്റ്റേഷനിലെ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 205949
79. ശ്രീകാര്യം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്‍പെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.
80. വനിതാ ശിശു വികസന വകുപ്പിൽ നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകൾ
⭕️വനിതാ ശിശു വികസന വകുപ്പ് ഇടപ്പള്ളി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1ന് 18നും 46നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
⭕️അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി കാര്യാലയത്തിന്റെ വെബ്‌സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.
⭕️അങ്കണവാടി വര്‍ക്കര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എസ്.എസ്.എല്‍.സി. പാസ്സായവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം, പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.
⭕️അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, എസ്.എസ്.എല്‍.സി. പാസ്സാകാത്തവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.
⭕️അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023 വൈകീട്ട് 5ന്
⭕️അപേക്ഷ സ്വീകരിക്കുന്ന സ്ഥലം: ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, ഇടപ്പള്ളി അഡിഷണല്‍ വനിതാ വികസന കേന്ദ്രം ബില്‍ഡിങ് നജാത്ത് നഗര്‍ ചങ്ങമ്പുഴ നഗര്‍ പി. ഒ, കളമശ്ശേരി – 682033, ഫോണ്‍: 0484-2558060.
അപേക്ഷയോടൊപ്പം കളമശ്ശേരി നഗരസഭയില്‍ നിന്ന് ലഭിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
81. അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകള്‍ പട്ടികജാതി കോളനികളിലെ വിജ്ഞാന്‍വാടികളിലേയ്ക്കു മേല്‍ നോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
⭕️ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.
⭕️പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. നിയമനം തികച്ചും താല്‍ക്കാലിക ആയിരിക്കും.
⭕️വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ നമ്പര്‍ : 0484-2422256
82. സ്ഥിര നിയമനം
എറണാകുളം ജില്ലയിലെ പ്രമുഖ കമ്പനിയിലേയ്ക്ക്
താമസിച്ചു work ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല. ശമ്പളം :14400-25000..
Food and accommadation ഉണ്ടാകും( for boys and girls) Age below 27
താല്പര്യം ഉള്ളവർ ബയോഡാറ്റ അയച്ചതിനു ശേഷം june 18, 19, 20 തീയതികളിൽ നടക്കുന്ന ഇന്റർവ്യു വിത്ത് ജോയിനിങ്നു കേറുക. വിശദ വിവരങ്ങൾക്ക് :.ബയോഡാറ്റാ അയക്കേണ്ട whats app no:+917560811397
+918848227903
83. Zians Interiors
Kinfra Park
Chonadam, Thalassery, kannur
Vacancies :-
1- Auto cad staff
2- Sketch up staff
3- Supervisor
(Priority to experienced person.. Freshers can also apply)
– Food and Accomadation by company
– Basic salary -₹ 15000 – 30000 /-
Interested people please share your biodata to:-
ziansinteriors@gmail.com
OR
Contact to – 7558832458, 8714752505 (Sandeep PK)
84. കൊച്ചിയിലെ
FIVE STAR ഹോട്ടലിലേക്ക് ഡ്രൈവർ കം ഗാർഡ്‌സ്,
സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം, 30 – 45
SSLC പാസ്സ്
ഡ്രൈവർ കം ഗാർഡ്സ് – 17000/-
സെക്യൂരിറ്റി സൂപ്പർവൈസർ -18000/-
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ജോലിക്കുവരുന്നവർ പിസിസി കൊണ്ടുവരണം
വിളിക്കേണ്ട സമയം*
10 AM TO 6 PM
CONTACT, 8606905432
85. AC Service & Installation സ്ഥാപനത്തിലേക്ക്,
AC Technician (Experienced / Freshers) ആവശ്യമുണ്ട്.
▪️Salary: ₹. 8,000 – 30,000 (as per experience)
▪️ Accomodation Available.
Place: കളമശ്ശേരി, എറണാകുളം
Phone: 8129449799
86. പാലക്കാട് വീട്ടുജോലിക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് ഭക്ഷണം ഉണ്ടാകാൻ അറിയണം
Salary.19000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
87. Hindustan Unilever Ltd
Vacancy in Following HQs
Hospital Division
HQ : Kannur
CTC : As per industry norms
Experience : Minimum 2 to 3 Years
Graduation : Any ( Science / Nutrition or MBA Preference)
Intrested candidate send their CV in below number
9747788118
88. കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
സർവീസ് സ്റ്റാഫ് ( Female and Male)
സാലറി:₹12000 to 16000
ഹൗസ്കീപ്പിങ് സ്റ്റാഫ് (Female)
സാലറി:₹10000 to 15000
(Food and accommodation free)
Contact:
☎️ 9495939095(Calling time 9AM to 5 PM)
9497604030(Calling time 9AM to 5 PM)
89. മാട്രിമോണിയിലേക് Telecaller നെ ആവശ്യമുണ്ട് .
MG Road, എറണാകുളം
Salary 14000/-+esi+pf
ഡ്യൂട്ടി ടൈം 9.30am-6pm
contact 8075993604
90. ഓൺലൈനിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ടീച്ചറെ ആവശ്യമുണ്ട് contact this number in WhatsApp : 6238863943
91. കൊല്ലൂർ
മൂകാംബിക യിലേക്ക് 2 Cook നെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യമാണ്. നല്ല ശമ്പളവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ 9562402166 എന്നാ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
92. TVM
House keeping vacancy
9745664427
ഉടൻ ആവശ്യമുണ്ട്
93. ഫാർമസിയിലേക്ക്
പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവതിയുവാക്കൾക്ക് ഉടൻ നിയമനം.മുൻപരിചയം ആവശ്യമില്ല.പ്രായം:18-50, യോഗ്യത: 5th,SSLC,Plus two, Degree. Salary:12500-24500,താമസ ഭക്ഷണ സൗകര്യം.Contact Number: 8075396711.
94. കരമന ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഐ റ്റി സ്ഥാപനത്തിലേക്ക് ജൂനിയർ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്
ബിടെക് യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
മുൻ പരിചയം നിർബന്ധമില്ല
സമയം : രാവിലെ 9 മണി മുതൽ വൈകുന്നേരം 6:30 വരെ
സാലറി : 12000 – 15000
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
95. എറണാകുളം
HOISST എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് , ഗോഡൗൺ കീപ്പർ എന്നിവരെ ആവശ്യമുണ്ട് .
9895637678
96.എറണാകുളം
ഒരു കൊമേർഷ്യൽ കിച്ചൻ എക്വിപ്മെന്റ് കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെയും S .S ഫാബ്രിക്കേറ്ററെയും ആവശ്യമുണ്ട്
9745050999
97. മലയാറ്റൂർ
ഇല്ലിത്തോടുള്ള സ്വകാര്യ സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
ക്വാളിഫിക്കേഷൻ- ബി .കോം
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിയാവുന്നവരും വിളിക്കുക
9037379841
98.കൊച്ചി
തോപ്പുംപടിയിലെ സ്ഥാപനത്തിലേക് TALLY അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
9846093007
99.കോട്ടയം
സ്കൂളിൽ കുട്ടികളെ പരിചരിക്കുവാൻ ആയമാരെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8129563881
100.കൂത്താട്ടുകുളം
പ്രമുഖ ജ്വല്ലറി ഷോർറോമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
7559043516