Indian /Gulf jobs live on 20.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലൈൻസിലേക്ക് SALES BOYS -നെ ആവശ്യമുണ്ട്. പ്രായപരിധി 18 വയസ്സ് മുതൽ 25 വയസ്സുവരെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000/- Mob: 8921075157
2. പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു.
കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply
Contact: KS Sunil, Development Officer
Mob: 920 79 67 848
3. സ്വരാജ് മോട്ടോഴ്‌സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു.
ബന്ധപ്പെടുക: swarajmotors@yahoo.com
ബന്ധപ്പെടുക:85 470 543 04.
4. തൃപ്പൂണിത്തുറയിലെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് പാചകത്തിനായി സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 20,000/-
ബന്ധപ്പെടുക:99476 14245
5. അധ്യാപകർ
ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് Teachers ആവശ്യമുണ്ട്. Any Degree
Maintanence ടീമിലേക്ക് യുവാക്കളേയും വിദ്യാഭ്യാസമോ പരിചയ സമ്പന്നതയോ ആവശ്യമില്ല. ഹോസ്റ്റൽ ലഭ്യമാണ്,
ബന്ധപ്പെടുക:93 887 08238, hr.sydneygroup@gmail.com
6. ബോർമയിലേക്ക് മെയിൻ വർക്ക്, ഹെൽപ്പർ, കിച്ചൻ കുക്ക് സ്ത്രീകൾ പുരുഷൻ)എന്നിവരെ ആവശ്യമുണ്ട്. തോട്ടം ഇന്ത്യൻ ബേക്കറി,
മൂവാറ്റുപുഴ CONTACT : 924988 6688
7. പാചകക്കാരെ ആവശ്യമുണ്ട്
എല്ലാ പാചകവും അറിയാവുന്ന ഒരു കുക്കിനെ തിരുവനന്തപുരം പൗഡിക്കോണത്തിനടുത്ത് ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റലിലേക്ക് ആവശ്യമുണ്ട്.
ഫോൺ 90 743 8 2497
8. ആവശ്യമുണ്ട്
HVAC സെയിൽസ് ആൻഡ് പ്രോജക്ട് എഞ്ചിനീയർമാർ, എസി ടെക്നീഷ്യൻമാർ, ട്രെയിനികൾ. mstarm1996@gmail.com
ബന്ധപ്പെടുക :-94470 63149,90483 05713.
9. തിരുവനന്തപുരത്തെ വെറൈറ്റി മാളിലേയ്ക്ക് ബില്ലിംഗിന് യുവതികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താമസ സൗകര്യം. ബന്ധപ്പെടുക: 0471 2476896, 85477 54073
10. കാർട്ടൺ കമ്പനി
ആലുവയ്ക്കടുത്ത് പ്രവർത്തിക്കുന്ന കാർട്ടൺ കമ്പനിയിലേക്ക് പ്രൊഡക്ഷൻ
സൂപ്പർവൈസറെ ആവശ്യമുണ്ട്
Ph: 812 9257 888
11. സീമാസ് മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ഷോറുമുകളിലേക്ക്
സെയിൽസ്, ബില്ലിംഗ് സെക്ഷനിലേക്ക് യുവതികളെയും, തയ്യൽ അറിയാവുന്ന സ്ത്രീകളെയും ആവശ്യമുണ്ട്.
CONTACT:99 47 614 245, 81570 85348.
12. തമ്പാനൂർ – ഹോട്ടൽ അമിത്ത് – ലേയ്ക്ക് റിസപ്ഷനിസ്റ്റിനെ (പുരുഷൻ) ആവശ്യമുണ്ട്. CONTACT :- 94963 00536
13. തിരുവനന്തപുരം
Alapatt Jewellers ലേക്ക് Billing/Sales Experienced (Ladies / Gents ) Staff നെ ആവശ്യമുണ്ട്.Two wheeler ഉള്ളവർക്ക് മുൻഗണ Attractive Salary.
ph 97786 98916
14. എറണാകുളത്തെ സൈൻ ബോർഡ് നിർമാണ കമ്പനിയിലേക്ക്
സൈൻ ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട് CONTACT. 90613 22222
15. സബോള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ഉള്ളി, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മൊത്ത വ്യാപാരത്തിന് കമ്മീഷനോടെ പ്രവർത്തിക്കാൻ ഇന്ത്യയാകെ എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
CONTACT:-984 606 0353 Call 10 am to 4
16. SALES MAN CUM DRIVER
കേരളത്തിലെ പ്രമുഖ കറി പൗഡർ നിർമാണ കമ്പനിയിലേക്ക് Van Sales ചെയ്യുന്നതിനായി മുൻപരിചയമുള്ള വരെ സ്ഥിരമായി നിയമിക്കുന്നു. Salary:15000 – 20000 + ആനുകൂല്യങ്ങൾ CONTACT:- 62820 32486
17. ആവശ്യമുണ്ട്
ഗ്രോസറി ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ നിയോ പ്രൊഡക്ട്സിന് സൂപ്പർമാർക്കറ്റ് സ്റ്റേഷനറി ഷോപ്പുകളിൽ നിന്നും
ഓർഡർ എടുക്കുന്നതിന് ജീവനക്കാര
ആവശ്യമുണ്ട് CONTACT: 62 381 23643
18. എറണാകുളം പാലരിവട്ടത്തെ റെസ്റ്റോറന്റിലേക്ക് നാടൻ ഭക്ഷണം
പാചകം ചെയ്യാൻ കുക്കിന് ആവശ്യമുണ്ട്. CONTACT:: 93886 08839
19. ഉടൻ ആവശ്യമുണ്ട്
കെആർ ബേക്സ് & റെസ്റ്റോറന്റിന്റെ എറണാകുളം ഫാക്ടറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ കാഷ്യർ,ക്യാപ്റ്റൻ,
വെയിറ്റർ, ഷെഫ്, ജ്യൂസ് മേക്കർ, പഫ്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
CONTACT :: 81 10 071 969
20. ഉടൻ ആവശ്യമുണ്ട്
റിക്കവറി എക്സിക്യുട്ടീവ് മികച്ച ശമ്പളവും ആനുകൂല്യങ്ങളും പ്രവർത്തി പരിചയം റിക്കവറി എക്സിക്യുട്ടീവ് തസ്തികയിൽ 1 വർഷം തിരുവനന്തപുരം സിറ്റിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ അപേക്ഷിക്കുക (Male/Female)
Unique Associates, Karamana, TVM
cv.uniqueassociateskerala@gmail.com PH: 85 473 832 03
21. തിരുവനന്തപുരത്തെ ഫാൻസി സ്റ്റോറിലേയ്ക്ക് സെയിൽസ്മാന്മാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം താമസ സൗകര്യം. CONTACT :: 0471 2476896, 85477 54073
22. BUSINESS ASSOCIATES
വിദേശ കോളേജുകൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താപര്യമുള്ളവർ ബന്ധപ്പെടുക.Dreammint, Thiruvalla.
CONTACT:: 88489 78150
23. ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
Speech Therapist, Occupational Therapy,
Staff Nurse (ANW/GNM/B.Sc. Nursing), Caretaker CONTACT: 99 8138 4087
24. ക്ഷീര വികസന വകുപ്പ് ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ
ഡയറി പ്രൊമോട്ടർ നിയമനം
കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജൂൺ 30ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 04829 243878.
25. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന്‍ (ടൂ & ത്രീ വിലര്‍ മെയിന്റനന്‍സ്, ഹൈഡ്രോളിക്സ്/പ്ലംബിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂണ്‍ 23 ന് രാവിലെ 10 ന് കോളജില്‍ നടത്തും. ട്രേഡ്സ്മാന്‍ (ടു & ത്രീ വീലര്‍ മെയിന്റനന്‍സ്) തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഐ.റ്റി.ഐ (ഡീസല്‍ മെക്കാനിക് മോട്ടോര്‍ മെക്കാനിക്ക് വെഹിക്കിള്‍) അല്ലെങ്കില്‍ റ്റി.എച്ച്.എസ് (റ്റു & ത്രീ വീലര്‍ മെയിന്റനന്‍സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ട്രേഡ്സ്മാന്‍ -(പ്ലംബിങ്/ഹൈഡ്രോളിക്സ്) തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത: ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cpt.ac.in.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Regional Cum Facilitation Centre for Sustainable Development of Medicinal Plants’ല്‍ ഒരു സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂണ്‍ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക്: www.kfri.res.
27. ASHTANGA MANTRA GROUP 👉 വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
👉യോഗ്യത 🙁 SSLC)
യുവതി യുവാക്കൾക്ക് അവസരം
താമസം ലഭ്യമാണ്
സാലറി 10000-13500
ജോലി സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക്👇
Contact :7025824164
28. സ്ഥിരനിയമനം
10, +2, DEGREE, DIPLOMA ( pass or fail. ) യോഗ്യത യുവതി യുവാകൾക്ക് സ്ഥിര വരുമാനത്തിൽ ജോലി അവസരം
പ്രമുഖ എക്സ്പോർ ട്ടിങ് കമ്പനിയായ SREYAS AYURVEDA പുതുതായി പ്രവർത്തനം ആരംഭിച്ച ഓഫീസിൽ 50 ലെറെ പേർക്ക് വിവിധ തസ്തികയിൽ അവസരങ്ങൾ .
⭕ DELIVERY
⭕ PACKING
⭕ STORE KEEPER
⭕ SALES
SALARY ( 12000- 16000 )
AGE 18-35
FOOD & ACCOMMODATION FREE
📱9188139964
29. സര്‍വ്വീസ് ടെക്നീഷ്യന്‍ – ഹോം അപ്ലെയന്‍സ്
ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഹോം അപ്ലെയന്‍സ് – സര്‍വ്വീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്.
■ മിനിമം 3 വര്‍ഷത്തെ വാഷിങ്ങ് മെഷീന്‍/ഫ്രിഡ്ജ്/ടി.വി/etc സര്‍വ്വീസിങ്ങില്‍ എക്സ്പീരിയന്‍സ് വേണം.
പ്രായ പരിധി : 38 നു താഴെ
സാലറി എക്സ്പീരിയന്‍സിനു അനുസരിച്ച്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mirza International Perinthalmanna
09207919000
09207929000
30. Degree, plus two,sslc
പഠിച്ചിട്ട് ജോലി ഇല്ലാത്തവരാണോ
മാർക്കറ്റിങ്‌ (outside ) ജോലിയിലൂടെ മാസം
15000മുതൽ 30000വരെ സംഭവിക്കാം
Ladies and gents
Age-18-25
8921453224
31. പ്രമുഖ കമ്പനിയുടെ ഫക്ടരിയിലും, സൂപ്പർമാർകെറ്റിലും, ഓഫീസിലും ഹെൽപ്‌ഴ്സിനെയും, സെയിൽസ് എക്സ്കുട്ടിവിനെയും ആവശ്യമുണ്ട്
വയസ്സ് -18-24
12000-20000
താമസവും ഭക്ഷണവും സൗജന്യം
8921453224
32. ഷവർമ്മ, ബ്രോസ്റ്റ്, ബർഗർ ഇവ മൂന്നും ചെയ്യാൻ അറിയുന്ന നല്ലൊരു മേക്കറെ ആവശ്യമുണ്ട്.
സ്ഥലം: കോഴിക്കോട്
📲 +91 80753 73847
33. HIRING
🔘JUNIOR CONSULTANT
IN DEPARTMENT OF FETOMATERNAL MEDICINE
QUALIFICATION – MS OBG/DGO
kochi@cimarindia.org Call: 9947902774
34. CIMAR THE WOMEN’S HOSPITAL THYKKAVU BUS STOP, CHERANALLORE, KOCHI-682 034
✅️WE ARE HIRING…
🔘STORE MANAGER
🔘CASHIER
🔘SALES EXECUTIVE
📲9500128320
chennaihr@ajfan.in
35. എക്സ്പീരിയൻസ് ഉള്ള വെയ്റ്റേഴ്സ് and ക്യാപ്റ്റൻ മാരെ ആവശ്യം ഉണ്ട് contact നമ്പർ 7012218412 പുതിയ resturent nex വീക്ക്‌ ഓപ്പൺ ആണ് താല്പര്യം ഉള്ളവർ വിളിക്കു പെട്ടന്ന് ജോയിൻ ചെയ്യണം
36. ലാബ് ടെക്നീഷ്യൻ നിയമനം: കൂടിക്കാഴ്ച 20 ന്
പാലക്കാട് കാലിവസന്ത നിർമാർജ്ജന പദ്ധതി ഓഫീസിലെ എൻ.പി.ആർ.ഇ മാക്സി എലിസ ലബോറട്ടറിയിലെ ലാബ് ടെക്നീഷ്യൻ നിയമനത്തിന് ജൂൺ 20 ന് കൂടിക്കാഴ്ച നടത്തുന്നു. ബയോ recruits ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, വെറ്ററിനറി ലബോറട്ടറിയിൽ എലിസ പരിശോധനയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പങ്കെടുക്കാൻ
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഓഫീസിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ എത്തണം. മൂന്ന് മാസത്തേക്കാണ് നിയമനം. 20,000 രൂപ വേതനം ലഭിക്കും.
ഫോൺ: 0491 2520626.
37. വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹20,000
📲 6238169734
സ്ഥലം: കാക്കനാട് (എറണാകുളം)
38. എക്സ്പീരിയൻസ് ഉള്ള വെയ്റ്റേഴ്സ് & ക്യാപ്റ്റന്മാരെ ആവശ്യമുണ്ട്.
പുതിയ റെസ്റ്റോറന്റ് അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കുകയാണ്.
പെട്ടെന്ന് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക.
📲 7012218412
39. Multi Cuisine Premium Veg Restaurant, Kottayam is
NOW HIRING EXPERIENCED RESTAURANT STAFF
OPEN POSITIONS:
Waiters – 3
Captain – 2
Asst.South Indian cook :1
Please contact : 6282332054
40. ഹോട്ടൽ ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
മഹാരാഷ്ട്ര പൂനെയിൽ പുതിയതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക് കുക്കിനെ( കേരള ഫുഡ് പൊറോട്ട എന്നിവ ഉണ്ടാക്കാൻ അറിയുന്ന തമിഴ് ആളുകൾക്ക് മുൻഗണന) ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക
വിളിക്കണ്ട നമ്പർ : +917378769984
Requirements :
Kerala cook with porotta maker
Place : Maharashtra pune
Salary :25000/
Food and Accommodation Available
41. Required Civil Engineer for a Construction Firm.
▪️Qualification: Diploma / B Tech. In Civil Engineering.
▪️ Experience: Minimum 1 – 2 Years Site experience.
▪️ Salary: ₹. 15,000 – 25,000 (as per ability)
▪️ Accomodation Available.
Job Location: Thrissur
Phone: 7034796854
42. We are Hiring
🔘 Waiter 3
🔘 Caption 1
🔘 Juice Master 1
🔘 Washing Boy 3
🔘 Clening Boy 3
Location: IDUKKI
📲 9207338698
43. കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
🔘 സർവീസ് സ്റ്റാഫ് (Female and Male)
സാലറി:₹12000 to 16000
🔘 ഹൗസ്കീപ്പിങ് സ്റ്റാഫ് (Female)
സാലറി:₹10000 to 15000
(ഭക്ഷണം, താമസം സൗജന്യം)
📲 9495939095
📲 9497604030
(Calling time 9AM to 5 PM)
44. കോഴിക്കോട്
ജ്യൂസ് ,ചായ എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് കോഴിക്കോട് ബാലുശ്ശേരിയിലേക്കാണ് താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
7034842452
45. എക്സ്പീരിയൻസ് ഉള്ള വെയ്റ്റേഴ്സ് and ക്യാപ്റ്റൻ മാരെ ആവശ്യം ഉണ്ട്
contact നമ്പർ 7012218412 പുതിയ resturent nex വീക്ക്‌ ഓപ്പൺ ആണ് താല്പര്യം ഉള്ളവർ വിളിക്കു പെട്ടന്ന് ജോയിൻ ചെയ്യണം
46. *Urgently required staffs for Bakes&Restaurant in
Malappuram
1) SENIOR WAITERS (salary 21000)
Food and accommodation
Pls call me7907760712
47. Urgently required waiter & waitress for a reputed restaurant in Kollam.
15 k to 18 k salary,
free food & accommodation…
Contact 8086486707
48. ഒരു tea +juice maker ആവശ്യമുണ്ട് .
at Ernakulam..tea stall..
salary+ Food& Accomadation free..
call….9037008737 & 9388608737…
49. പാലക്കാട്
ബേക്കറി helper ആവിശ്യം ഉണ്ട്
സാലറി 15000 7356844677
50. Urgent requirement
Rumali helper
Place kannur
Contact
7259350508
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Urgently Wanted Cleaning Staff
@ വയനാട്
Interested persons please contact
GM; 90619 91177
52. ആവശ്യമുണ്ട്
Waiter Daly salary -600
South Indian helper Daly salary 550
Vacancy ernakulam contact number 9348318469
53. ജൂസ് മേക്കേഴ്സിനെ വേണം
800 രൂപ സാലറി
സാൻവിച്ച് +ബർഗർ അറിഞ്ഞിരിക്കണം
റും + ഫുഡ് ഉണ്ട്
തിരുവനന്തപുരം കുന്നത്തുക്കാൽ
call 6238370409
54. തിരുവനന്തപുരം
Porotta vacancy
Alfaham Shawarma vacancy
89210 12123
55. Urgently wanted
Porattaa master 2
Kotakkal
Malappuram
What’s app :9995983295
56. കാക്കനാട് ,കൊച്ചി
Sandwich maker 3
Juice makers 3
Urgently require Infopark food court
Contact number:9037375278
57. Urgantly need in palakkad
Waiter vacancy
Daily sallery 600
call me 9947255420
58. ചങ്ങനാശ്ശേരിയിലേക്ക് പൊറോട്ട , ദോശ , ചപ്പാത്തി എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്‌
താല്പര്യം ഉള്ളവർ Contact 8848082781
59. പട്ടാമ്പി
നല്ല എക്സ്പീരിയൻസ് ഉള്ള
തലശ്ശേരി സ്നാക്സ് മാസ്റ്റർ 1 നെ ആവശ്യമുണ്ട്
നാളെ തന്നെ കേറാൻ പറ്റുന്നവർ വിളിക്കുക
Good salary and food and accommodation
More detail contact
+91 98957 45053
60. ജ്യൂസ് മാസ്റ്ററെ ആവശ്യമുണ്ട് .
ജ്യൂസ് , ഫലൂദ തുടങ്ങിയവയിൽ നല്ല പ്രവർത്തി പരിചയമുള്ള ആളെ ആവശ്യമുണ്ട് .
സ്ഥലം കുന്നമംഗലം – കോഴിക്കോട്
whatsapp 9539754296
61. Urgently required staffs for palakkad
1) Tea Maker experienced in Verity Tea Palakkad.
2) juice Maker experienced ( falooda smoothy Mojitto shake ) Thrissur
Immediately joining candidates call 8943797715
62. Kottayam ജില്ലയിൽ ഇന്ത്യൻ ചൈനീസ് cook നെ ആവശ്യം ഉണ്ട്
9946142429
63. കോഴിക്കോട്
എണ്ണക്കടി ഉണ്ടാകാൻ ആളെ ആവിശ്യം ഉണ്ട്
Cl 7594848586📞
Urgent vacancy
64.Juice ,swanswich /burger ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
Location:മഞ്ചേരി ,ആനക്കയം
CONTACTS:+91 97454 00044
65. തൊടുപുഴയിലേക്ക് ഒരു നോർമൽ സ്നാക്സ് മാസ്റ്ററേ അവശ്യമുണ്ട്..800 സാലറി food&accomodation 🛑🛑
.call 6282731432
66. Leading Restaurants in Kochi
We are hiring
1 All rounder Chef for bulk cooking
2 Pot wash
3 Service Stewards
Contact 8083410000
67. Cleaning and washing സ്റ്റാഫിനെ ആവശ്യമുണ്ട്
Daily 550
പയ്യന്നൂർ , കണ്ണൂർ
Mob 8606500203
68. Porattaa master 2
Kotakkal
Malappuram
What’s app :9995983295
69. ബിരിയാണി അറിയുന്ന ചൈനീസ് കുക്കിനെ ആവശ്യമുണ്ട് .എറണാകുളം
9025842361
70. ഒരു തന്ദുരി മാസ്റ്ററിനെ ആവശ്യം ഉണ്ട് കൊല്ലം, പുനലൂർ കോൺടാക്ട്
8928818755
71. കോഴിക്കോട് കുന്നമംഗലതെക്ക്
ഒരു പണ്ടാരിനെ ആവശ്യം ഉണ്ട്
9895240010
72. ഒരു ചൈനീസ് മാസ്റ്റർ ആവശ്യമുണ്ട് പാലാ തൊടുപുഴ ഭാഗത്തേക്കാണ് ആളെ ആവശ്യം താല്പര്യമുള്ളവർ ജോലിയിൽ വരാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ മെസ്സേജ് അയക്കുക
7023805204
73. തിരുവനന്തപുരം കിള്ളിപ്പാലം, ആറ്റിങ്ങൽ നിലമേൽ എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലേക്ക് ” DRIVER” ന്റെ ഒഴിവുണ്ട്(LMV).
സമയം : 10-5
ശമ്പളം : 15000
Contact Number : 9961501122
74. ബാംഗ്ലൂരിലെ ഹോൾസെയിൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക
മുസ്തഫ .9632869411
റഷീദ് .9847827138
75. IDFC FIRST BANK
REQUIRED COLLECTION EXECUTIVES IN BELOW LOCATION
TRIPUNITHURA 1 NOS
ALUVA 1 NOS
PERUMBAVOOR 1 NOS
NORTH PARAVOOR 2 NOS
FORT KOCHI 2NOS
EDAPALLY 2NOS
KAKKANAD 1NOS
SALARY 18K TO 27K
BENIFITS
ESI
PF
GRATUITY
Contact no 9539719037
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. URGENT HIRING                                                                                                                                          റഷീദ് .9847827138
BRAND PROMOTER FEMALE (For Hyper/Super Markets) [Temporary for 3 Months only]
Location : ALL KERALA
Salary : 11,000 + PF & ESI + Travelling allowance / Petrol Expense)
Qualification : Must have Driving License
Job Schedule : Mon-Fri 9:30 AM to 5:30 PM Only
Contact Now: +91 9288078395 or +91 9539583855
77. ഓഫീസ് സ്റ്റാഫ്‌
⭕ *ഡിസ്ട്രിബൂഷൻ *
⭕അഡ്മിനിസ്ട്രേഷൻ*
⭕ സൂപ്പർ മാർക്കറ്റ് *
( ഫുൾ വായിച്ചു നോക്കുക. അത്യാവശ്യക്കാർ മാത്രം വിളിക്കുക)
🎓യോഗ്യത: SSLC, +2
Experience / Fresh
🔞പ്രായ പരിധി: Below 28
💸സാലറി: 16000-26000
👫 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
👔 നേരിട്ടുള്ള നിയമനം
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🕘 9.30 to 5.30
📲 8714311560
📲 8089029842
78. Ernakulam LG കമ്പനി സർവിസ് സെന്ററിലേക്കു താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ക്ഷണിക്കുന്നു
1~Team Leader(supervisor)… ചുരുങ്ങിയത് 4/5 വർഷം പരിചയംഉണ്ടായിരിക്കണം , കമ്പ്യൂട്ടർ പരിചയം നിർബന്ധം (salry~30000+ incentive)
2~സർവീസ് എഞ്ചിനീയർ/ടെക്നിഷ്യൻ … മിനിമം ഒരുവർഷം എങ്കിലും പ്രവർത്തി പരിചയം ( salary..20000+incentv)
3~trainees…(13000+incentive )
താല്പര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക #ph; 90726 36632, 9072636781
79. തിരുവനന്തപുരം തമ്പാനൂർ ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട്
📌 പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
📌 സമയം : 9 മുതൽ വൈകുന്നേരം 6 വരെ
📌 സാലറി : 10000 – 12000
📌 താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

GULF JOBS
80. ദുബായിലേക്ക് ഉടൻ ആവശ്യം ഉണ്ട്..
കുക്ക്.. ഗൾഫിൽ മെസ്സിൽ ഫുഡ്‌ ഉണ്ടാക്കി പരിചയം ഉള്ള കുക്ക്, ഡെലിവറി ബോയ് എന്നിവരെ ഉടൻ ആവശ്യം ഉണ്ട്. കൂടുതൽ വിവരങ്ങൾ അടങ്ങിയ cv താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ് അയക്കുക.
00971524150864
81. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ അൽ ഭാർഷ ഹോട്ടലിൽ ജോലി അവസരം
• Company Name- Grand Excelsior Hotel Al Barsha
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Banquet Sales Coordinator
2) Waitress
3) Guest Service Agent
4) Night Auditor
5) HR Executive
6) Demi Chef De Partie
7) AC Technician
Send cv to shahira@grandexcelsior.ae – Grand Excelsior Hotel Al Barsha Job
82. ഉടനെ ആവശ്യമുണ്ട്
• Company Name- Blue Diamond Facilities Management Services
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
👉🏻പോസ്റ്റ്‌ – സെയിൽസ് എക്സിക്യൂട്ടീവ്
👉🏻എക്സ്പീരിയൻസ് – ആവശ്യമാണ്
Location: Sonapur, Jebel Ali, Dubai, UAE
Interested candidates can send in your CV.
Send cv to lands@bluediamondfm.com / Whatsapp- 055 996 3058 – Blue Diamond Facilities Management Services Job
83. ഉടനെ ആവശ്യമുണ്ട്
Tower aluminium and glass
UAQ,UAE
ALUMINIUM FABRICATOR VACANCY – 2NOS
EMAIL: towerag1@gmail.com
84. ദുബായിൽ പ്ലാസ പ്രീമിയം ഗ്രൂപ്പിൽ ജോലി അവസരം
👉🏻ജൂൺ 21, 22ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ഇന്റർവ്യൂ
👉🏻സൂപ്പർവൈസർ, ഹൗസ്കീപ്പർ, മറ്റു 7 ക്യാറ്റഗറിയിൽ ഇന്റർവ്യൂ
• Company Name- Plaza Premium Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – (22nd and 23rd June)
• Time- 10AM – 3PM
• Recruitment by- Direct by Company
AVAILABLE VACANCIES
1) F&B Associates / Supervisor
2) GSO/Sr. GSO
3) Bartender
4) Chef De Partie
5) Sous Chef
6) Commi 1 / Commi 2
7) Housekeeper
Interview Location- Office 3301, 3302, & 3303 33rd Floor, Westburry Tower I, Marasi Drive, Business Bay, Dubai
85. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫുജൈറയിൽ ബീച്ച് റിസോർട് ൽ ജോലി അവസരം
• Company Name- Miramar Al Aqa Beach Resort
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Fujairah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Telephone Operator
2) Public Area Attendant
3) Mini Bar Attendant
4) Outlet Supervisor
5) Waiter/ Waitress
6) Hostess
7) Chef De Partie – Hot Kitchen
8) Hygiene Officer
9) Chef De Partie – Pastry
10) Cafeteria Supervisor
11) Accommodation Supervisor
12) Housekeeping Supervisor
13) Training Manager
14) Bartender
15) Assist House Keeper
Send cv to Jennifer.jacob@miramaralaqah.ae – Miramar Al Aqa Beach Resort Job
86. ദേര പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ
👉🏻ടീച്ചിങ് & നോൺ ടീച്ചിങ് ഒഴിവുകൾ /താമസം, സ്കൂൾ നൽകും
• Company Name- Deira Private School
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Deira
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1.Arabic B and Islamic B Teachers
With KHDA, MOE, SPEA or ADEK for the Academic Year 2023-24.
2) Moral Science Teacher
3) Specialist MAPEH Teacher
4) ICT Teacher
5. 5) Librarian
Send cv to ceo@deiraprivateschool.ae -Deira Private School Job
87. സെമി ഗവണ്മെന്റ് ജോലി *എമിരേറ്റ്സ് ട്രാൻസ്‌പോർട് ൽ ഒഴിവുകൾ
• Company Name- Emirates Transport
• Nationality- Selective
• Gender- Male /Female
• Qualification- Added Below
• Benefits- Attractive Benefits
• Salary Package- Shortlisted Candidates Mailed
• Job Location- Dubai
• Language- Good Communication Skill Required
• Interview Date – Not Updated
• Recruitment by- Free and Direct
AVAILABLE VACANCIES
• Accountant
• Auditor
• Data Analyst
• Data Scientist
• Qhse Officer
• It Application Developer
• Mit Business Partner
• Hr Officer
• Contract Specialist
Send cv to etrecruitment@et.ae– Emirates Transport JobsQ
88. നിലവിൽ യൂ എ ഇ ൽ ഉള്ളവർക്കു ഷെയ്ഖ് മെഡിസിറ്റി അബുദാബി ൽ ജോലി ഒഴിവുകൾ
• Company Name- Sheikh Shakhbout Medical City
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മൂന്ന് ക്യാറ്റഗറിയിൽ ഒഴിവുകൾ
▪️Medical
▪️Nursing
▪️Administration
Send cv to ssmcadminrec@ssmc.ae – Sheikh Shakhbout Medical City Job
89. Salesman
അബൂദാബിയിൽ ഉള്ള Sports & Garments അറിബി ഭാഷ അറിയുന്ന, 30 വയസ്സ് കവിയാത്ത 5 Sales Man ഉം ആവിശ്യമുണ്ട്.
‪+971 56 863 3867‬
(contact only WhatsApp
90. അബുദാബി ൽ ഹസൻ ഹബീബ് കോൺടാക്ട് കമ്പനിയിൽ ജോലി അവസരം
👉🏻എഞ്ചിനീയറിംഗ് ഫീൽഡിലാണ് അവസരങ്ങൾ /താമസം, ട്രാൻസ്‌പോർട് അവസരം
• Company Name- HHM Building Contracting
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Electrical Engineer
2) MEP Engineer-Planning
3) Electrical Engineer -QS
Contact: 0547890891 – HHM Building Contracting Job
91. ദുബായിൽ അല്ലിൻസ് ഫുഡ്‌ കമ്പനിയിൽ ജോലി ഒഴിവുകൾ
• Bank Name- Alliance Foods Company LLC (Asmak)
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Interview- Next Week
• Timings: 11 am – 3pm
• Last Updated on- Today
AVAILABLE VACANCIES
• Fish Filleter
• Fish Trimmer
Send cv to hr@asmak.ae (Alliance Foods Company LLC (Asmak Job)
92. പുതിയ ഇന്റർവ്യൂ
Plaza Premium Group (8 nos.)
1) F&B Associates/Supervisor
2) GSO/Senior GSO
3) Bartender
4) Chef de Partie
5) Sous Chef
6) Commis I
7) Commis II
8) Housekeeper
Work Location: Dubai
Education: Candidates with relevant Degree/Diploma or (Equivalent)
Experience: Candidates with previous hospitality experience are a must
Candidate’s Availability: Candidates must be inside the UAE will be considered
Interview Date: 22nd June – 23rd June 2023
Interview Timing: 10:00 AM – 03:00 PM
Interview Location: Office #3301, 3302 & 3303, 33rd Floor, Westbury Tower I, Marasi Drive, Business Bay, Dubai.
93. എക്കോ ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജൂൺ 21 ൻ ഇന്റർവ്യൂ /10/+2 ഉള്ളവർക്കു അവസരം
• Company Name: Eco Drive
• Nationality: Selective
• Qualification: Equivalent,
• Gender: Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Dubai
• Recruitment by: Direct by Company
• Last Updated on: Today
• Interview on- 21 June 2023, Thursday
• Interview Time- 09:00 AM to 02:00 PM
AVAILABLE VACANCIES
Drivers
General Requirements :
• Valid UAE Driving License – Manual (No. 3/5/6)
• At least 2 years of driving experience in UAE
• Ready to join Immediately (Cancelled Visa/ Visit Visa)
Salary :
• No. 3 :- 2500 AED
• No. 5 & No. 6 :- 2800 AED
WALK-IN-INTERVIEW
Dates & 21 June 2023, Thursday
Timings-09:00 AM to 02:00 PM
Interview Location : Eco Drive Driving Institute, Main Center, Dubai Industrial City, Dubai
You can send your CV via Email: careers@ecodrive.ae
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് സെൻട്രൽ സ്കൂളിൽ ജോലി അവസരം
• Company Name- The Central School
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
• ⭕️ഒഴിവുകൾ⭕️
▪️Principal’s Secretary
▪️AC Technician
▪️Helper
▪️Office Boy/Office Assistant
▪️Support Staff
▪️HR Assistant / Happiness center
Send cv to careers@centralschool.net – The Central School Job
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ മുതബ്ബിർ ഹൈപ്പമാർകെറ്റിൽ ജോലി ഒഴിവുകൾ
Company: Almudabir Supermarket
Nationality- Selective
Gender: Male/Female
Education: Details Below
Nationality: Selective
Benefits: Attractive
Location: Added Below
Interview Date: Eligible Candidates are Contacted
Interview Location: Mentioned Below
⭕️ഒഴിവുകൾ⭕️
• Storekeeper
• Delivery Boy
• Terms and Conditions
• English Knowledge
• Computer Knowledge
• Own Visa, Visit Visa Can Apply
• Female Can Apply
• Visit Visa Must Be 60 Days +
• Package Depends on Experience
No Service Charge
Send a cv to recruitment@almudabir.com / you can also send via WhatsApp on +971509951265
96. ദുബായിൽ ഉള്ളവർക്കു kp ഇന്റർനാഷണൽ ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Kp Group International
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Sales manager/ supervisors
▪️Sales executives
▪️Drivers
▪️Van sales
▪️Billing staffs
▪️Tele salesmen
Send cv to kpgrouphr1@gmail.com
+971526257989 Whatsapp only – Kp Group International Job
97. ഉടനെ ആവശ്യമുണ്ട്
അജ്‌മാൻ ഹോട്ടലിലേക് കുറച്ചു ആളുകളെ ആവിശ്യമുണ്ട്
• Cook – Full experience ആയിട്ടുള്ള എല്ലാം ഭക്ഷണം ഉണ്ടാകാൻ അറിയണം
• Kitchen Helper – 2 Men’s
• Supplier – 2 Ladies
• Cleaning – 2 Men’s
Contact *
054 331 5835
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ എയിംസ് ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
Company Name- Aims Healthcare
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Digital Marketing Manager.
2) Chiropractor (DHA License or Eligibility Letter)
3) Speech Therapist(DHA License or Eligibility Letter)
4) Cupping Therapist ( DHA License or Eligibility Letter)
Send cv to hr@aimshealthcare.ae – Aims Healthcare Group Job
99. നിലവിൽ യു എ ഇ ൽ. ഉള്ളവർക്കു ഷാർജയിൽ അൽ ജസിറ എക്സ്പോർട്ടിങ് ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Nejoum Al Jazeera
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Sharjah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മാസം 4800 ദിർഹം മുതൽ തുടക്ക ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
👉🏻*ഒഴിവുക👉🏻
1) Office Manager
2) Sales Manager
3) Branch Manager
4) Quality Control
5) Cashiers
6) Junior Accountant
7) Data Entry
Send cv to recruitment@naj.ae – Nejoum Al Jazeera Job
100. ഉടനെ ആവശ്യമുണ്ട്
School Bus Driver – sharjah
Experienced and interested candidates may share their CVs on careers@iessharjah.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.