Indian/Gulf Jobs live on 19.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. കേരളത്തിലെ പ്രമുഖ media & visual effects സ്ഥാപനമായ Digital Curve അക്കാദമിയിലോട്ടു നിരവധി അവസരങ്ങൾ …
job locations – മഞ്ചേരി,നിലംബൂർ,കോട്ടക്കൽ
2.കുന്നംകുളത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
▪️സെയിൽസ് ഗേൾസ്
▪️സെയിൽസ് ബോയ്സ്
▪️ബില്ലിംഗ് സ്റ്റാഫ്
▪️ക്ലീനിംഗ് സ്റ്റാഫ്
▪️സെക്യൂരിറ്റി
▪️കെയർ ടേക്കർ
പ്രായം 18 TO 40 വയസ്സ് മുൻപരിചയം നിർബന്ധമില്ല
മികച്ച ശമ്പളം പ്രതീക്ഷിക്കാം
📞94 46 02 62 83
📞85 47 22 62 835933515 എന്ന നമ്പറിലോട്ടു CV അയക്കുക
3. കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. ഓൺലൈൻ വർക്കുകൾ നന്നായി ചെയ്യാനറിയാവുന്നവർക്കും മുൻഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരിൽ ഡീറ്റെയിൽസ് മെസേജ് അയക്കുക.
9447750519
4. NEEDED SALESMAN
Kuttiadi ൽ പ്രവർത്തിക്കുന്ന wholesale shop ലേക്ക്, സ്റ്റേഷനറി കടകളിൽ നിന്ന് ഓർഡർ എടുക്കാൻ salesman-നെ ആവശ്യമുണ്ട് ,
Kuttiadi ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
5. Php devolper🧑🏻💼👩🏻💼10000above
Gender:Female/Male
3 years experienced
Salary:10000above
Age:below 35
Time:9:30am-6:00pm
Location:Thrissur
7306545205
6.Web desingner🧑🏻💼👩🏻💼10000above
Gender:Female/Male
2 years experienced
Salary:10000above
Age:below 35
Time:9:30am-6:00pm
Location:Thrissur
7306545205
7.Graphics Designer🧑🏻💼👩🏻💼10000above
Gender:Female/Male
1 years experienced
Salary:10000above
Age:below 35
Time:9:30am-6:00pm
Location:Thrissur
7306545205
8. കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലിലേക്ക് സപ്ലയർ ,ക്ലീനിങ് ബോയ് , പണ്ടാരി ,ഒരു സ്ത്രീ .എന്നിവരെ ഉടനെ ആവിശ്യമുണ്ട് ബന്ധപ്പെടേണ്ട നമ്പർ 9074768646
9. HCL ടെക്നോളജീസിൽ ജോലി ഒഴിവ്
Company Name: HCL Technologies Ltd,
3rd biggest IT company requires
Students support officer for Techbee program for Cochin
⭕Candidates should be ready to travel to schools within district and need to have a excellent presentable communication skills in English and Malayalam
⭕Qualification -Any PG/Graduation Salary of Rs 20000 -25000 per month.
Walk in Interview on 23rd November 2022 – Wednesday at 11am
Venue
Bhoomika
Karolil lane
Thammanam
Ernakulam-682032
Ph:8075202181
Visit: www.hcltechbee.com and understand about the program before you come in
Interested candidates may please call in 8075202181
10. കുക്കിനെ ആവിശ്യം ഉണ്ട് കടക്കൽ (കൊല്ലം) പുതുതായി ആരംഭിച്ച റെസ്റ്റോറന്റ് ലേക്ക്
North Indian, South Indian വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന പരിചായ സമ്പന്നൻ ആയ കുക്കിനെ ആവശ്യമുണ്ട്
Food & Accommodation free,
*Contact 6238815714
11. മലപ്പുറം പെരിന്തൽമണ്ണയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
>2/4 wheel ലൈസൻസ് നിർബന്ധം
Food & accommodation available
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
12. Project manager👩🏻💼🧑🏻💼10000-15000
Gender:Female/Male
1 years experienced
Qualification :MCA/MBA
Salary:10000-15000
Age:below 30
Time:9:30am-6:00pm
Location:Thrissur
7306545205
13. കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലിലേക്ക് സപ്ലയർ ,ക്ലീനിങ് ബോയ് , പണ്ടാരി ,ഒരു സ്ത്രീ .എന്നിവരെ ഉടനെ ആവിശ്യമുണ്ട് ബന്ധപ്പെടേണ്ട നമ്പർ 9074768646
14. മലപ്പുറത്ത് പരിചയസമ്പന്നരായ
സെയിൽസ് ഓഫീസിന്റെ ആവശ്യമുണ്ട്
കമ്പനി: കിച്ചൻ ട്രഷേഴ്സ്
സ്ഥലങ്ങൾ – വഴിക്കടവ്, എടക്കര, നിലമ്പൂർ.കരുവാരക്കുണ്ട്
ശമ്പളം ഇൻഡസ്ട്രി സ്റ്റാൻഡേർഡ് മലപ്പുറം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക ramachandran@intergrowbrandans.com
ബന്ധപ്പെടുക: 93 87 26 86 06
നേരിട്ട് ഉള്ള നിയമനം
15. തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസായിട്ടുള്ള അക്കൗണ്ടറ്റിന്റെ ആവിശ്യമുണ്ട്, നല്ല ശമ്പളം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
98 47 86 77 28
നേരിട്ടുള്ള നിയമനം
16. സർവീസ് എഞ്ചിനീയർ ആവശ്യമുണ്ട്
കമ്പനി – oppo
പരിചയം – പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം യോഗ്യത – ഇലക്ട്രോണിക്സിൽ ഡിപ്ലോമ / ഐ ടി ഐ / ബിടെക് | പ്രായപരിധി – 30
സ്ഥലങ്ങൾ – തലശ്ശേരി – 1, കണ്ണൂർ – 2, തിരുവനന്തപുരത്ത് – 1, പെരുമ്പാവൂർ – 1
താൽപ്പര്യമുള്ളവർ ബയോഡാറ്റ അയക്കുക oppokeralahr@gmail.com
17. കൊല്ലം ജില്ലയിൽ പുനലൂരിലുള്ള വീട്ടിലേക്കു വാർദ്ധക്യസഹജമായ ബുദ്ധിമുട്ടനുഭവിക്കുന്ന ഗൃഹനാഥനെ പരിചരിയ്ക്കുന്നതിന് ഒരാളിനെ ആവശ്യമുണ്ട്.
(Male or Female)
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ ബന്ധപെടുക.
സാലറി : 20000/-
18. URGENT REQUIREMENTS
DESIGNATION : TSE
AREA: KOZHIKODE
COMPANY: DREAM BAKE PVT LTD ( WINKIES CAKE )
SALARY+ DA+TA+INCENTIVE
CONTACT : 9847898883
19. കേരളത്തിലേ എല്ലാ ജില്ലകളിലേക്കും യുവതി യുവാക്കൾക്ക് അവസരം
കേരള ഖാദി ബോർഡ് അപ്പ്രൂവൽ ആയ ISO സർട്ടിഫൈഡ് കമ്പനിയിലേക്ക് 46 ഒഴിവുകൾ
സെയിൽസ് എക്സിക്യൂട്ടീവ്
ഫീഡ് കളക്ഷൻ ഏജന്റ്
തുടങ്ങിയ ഒഴിവുകളിലേക്ക് പത്താം ക്ലാസ് അതിൽ മുകളിലോ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി:- 12500 മുതൽ 17000 രൂപ വരെ
ഓഫീസ് അസിസ്റ്റന്റ്
അസിസ്റ്റന്റ് മാനേജർ
ജൂനിയർ മാനേജർ
തുടങ്ങിയ ഒഴിവുകളിൽ യോഗ്യത +2 ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി:- 14000 മുതൽ 26000 വരെ ലഭിക്കും താമസവും ഭക്ഷണവും ലഭ്യമാണ് 30 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന ലഭിക്കും
Contact :- 8139836783
20. URGENT VACANCIES FOR CAREWORKER
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒഴിവുകൾ
UK ആസ്ഥാനമായ സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ.
(യോഗ്യത: SSLC or Above)
വയസ്സ് : 18-45 years
Location: Kochi
Salary: 15000(Basic pay for 28 days) + സൗജന്യ താമസം + ഭക്ഷണം.
Additional Benefits:
💥സൗജന്യ ട്രെയിനിംഗ്
💥ഫ്രീ യുണിഫോം.
💥അന്തർദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ്.
💥 ഉയർന്ന സുരക്ഷിതത്വം.
Call: 7025888142
21. PROJECT ASSISTANT
കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. വന പര്യവേക്ഷണത്തിലും റെഡ് ലിസ്റ്റ് ചെയ്ത സസ്യങ്ങളിലും പരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21ന് രാവിലെ 10ന് തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
22. പ്രൊജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഗവേഷണ പരിചയം, ജിഐഎസ് ടൂളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയം എന്നിവ അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി.
പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി ഒന്നിന്് 36 വയസ്സ് കവിയരുത്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസിളവ് ലഭിക്കും. നവംബര്‍ 24ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
23. ഒ ആര്‍ സി സൈക്കോളജിസ്റ്റ്
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒ.ആര്‍.സി സൈക്കോളജിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എറണാകുളം ജില്ലാക്കാര്‍ക്കാണ് അവസരം. ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഓണറേറിയം 29,535 രൂപ. സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദാനന്ദര ബിരുദം, ചൈല്‍ഡ്ഹുഡ് ഇമോഷണല്‍ ഡിസോഡേഴ്‌സ് മേഖലകളിലെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതകള്‍.
ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നവംബര്‍ 30 നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോര്‍,എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിനു 40 വയസ് കവിയരുത്. അപൂര്‍ണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാതൃകയില്‍ അല്ലാത്ത അപേക്ഷ നിരസിക്കും. അപേക്ഷ ഫോം wcd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോര്‍, എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കാക്കനാട് എറണാകുളം 682030, ഫോണ്‍: 0484-2959177.
24. ഡെപ്യൂട്ടേഷന്‍ ഒഴിവ്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ നിലവിലുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ഒഴിവ് -1), ചെയര്‍മാന്റെ പേഴ്‌സണണ്‍ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആര്‍ പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അപേക്ഷകള്‍ നവംബര്‍ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com.
25. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് എൻജിനീയറെ ആവശ്യമുണ്ട്
Male
Qualification – Civil Engineering
Salary : 15000(starting )
Working Time : 8.30am – 5.30pm
Age – Below 45
Experience must
Two Wheeler ഉള്ളവർക്ക് മുൻഗണന
Call : 8590959137
26. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B.com with Tally
Salary : 9000
Working Time : 9.00am – 6.00pm
Experienced/Fresher
Call : 8590959137
27. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Qualification – Diploma/ITI Electronics, Mechanics
Salary – Deciding after interview
Time – 9.00am – 7.00pm
Call : 8590959137
28. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
Male/Female
Qualification – Graphic Designing
Salary – Based on Experience
Software Knowledge Must
Experienced /Freshers
Call : 8590959137
29. *കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് Root Sale- ന് സ്റ്റാഫിനെ ആവശ്യമുണ്ട്.
Male
Qualification – SSLC
Salary – 750 – 800/day
Time – 8.00am – 5 pm
Four wheeler license must
Age – Below 40
Call : 8590959137
30. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
Male/Female
Qualification – Degree/Diploma
Salary – 8000 – 15000
Time – 9.30 am – 6.00 pm
Experienced /Freshers
Call : 8590959137
31. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Degree + Computer Knowledge
Salary – 8000 – 15000
Time – 9.30 am – 6.00 pm
Experienced /Freshers
Call : 8590959137
32. മൂവാറ്റുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 8000 – 15000
Time – 9.30 am – 6.00 pm
Call : 8590959137
33. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – B.com with Tally
Salary : 8000 – 15000
Working Time : 9.30am – 6.00pm
Experience Must
Call : 8590959137
34. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സർവീസ് ടെക്നീഷ്യനെ (Trainee) ആവശ്യമുണ്ട്
Male/Female
Qualification – Diploma/ITI
Salary : 8000 – 15000
Working Time : 9.30am – 6.00pm
Experienced/Fresher
Call : 8590959137
35. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 15000 – 17000
Time – 9.00am – 5.30pm
Two wheeler with license must
Age – Below 35
Experienced /Freshers
Call : 8590959137
36. പെരുമ്പാവൂരിലുള്ള ടെക്സ്റ്റൈൽസിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 11000
Time 8.30am – 8.30pm
Smart and good looking
Food and accommodation available
Call : 8590959137
37. പെരുമ്പാവൂരിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്ഗേളിനെ ആവശ്യമുണ്ട്
Qualification – +2 above
Salary – 11000
Time 8.30am – 8.30pm
Smart and good looking
Food and accommodation available
Call : 8590959137
38. GUIDEWAY ASSOCIATES
ജില്ലാതലത്തിൽ ഉടൻ നിയമനം
നിരവധി ഒഴിവുകൾ
🔰 അസിസ്റ്റന്റ് മാനേജർ
🔰 ബിസിനസ് ഡെവലപ്പർ (gents & girls)
🔰 കമ്പനി സൂപ്പർവൈസേഴ്സ്
🔰 പാക്കിങ് സ്റ്റാഫ്
🔰 സ്റ്റോർ കീപ്പർ
http://wa.me/+917012742381
👉🏻SALARY: 15,000 – 30,000+FPF+ESI
👉🏻Freshers Can Apply
👉🏻Sslc,Plus two,degree *(Fail or Passed )
👉🏻 age :18 to 28
http://wa.me/+917012742381
📍 താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ്
39.HDFC LIFE
.HDFC LIFE വടകരയിൽ വിവിധ ഒഴിവുകളിൽ ആളുകളെ നിയമിക്കുന്നു.
യോഗ്യത – പ്ലസ് ടു / ഡിഗ്രി
പ്രായം – 25 -60
ഒഴിവുകൾ – ഏജൻസി മാനേജർ , ഫിനാഷ്യൽ CONSULTANT
HDFC LIFE . EDAKKADAN PLAZA BUILDING , EDODI ROAD, VADAKARA
CONTACT -9645547436
40.WANTED FEMALE TELE CALLERS
Expereienced Candidates Only
Salary -15k-35k
Ph- 9658583828
41.WE ARE HIRING
Residential Office Assistant
Requirements
Any Degree+ Computer Proficiency
Salary -15000+Food & Accommodation
Send Your Cv- 7034666626
42. പെരുമ്പാവൂരിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Qualification – +2 above
Salary – 11000
Time 8.30am – 8.30pm
Smart and good looking
Food and accommodation available
Call : 8590959137
43. മൂലമറ്റത്തുള്ള ഡേ കെയറിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary – 7000
Time – 8.00am – 6.30pm
Age – above 23
ഭക്ഷണവും താമസസൗകര്യവും ലഭ്യമാണ്
Call : 8590959137
44. For counsltancy
Telecalling 👩🏻💼7500+incentive
Gender:Female
Freshers or experienced
Qualification :Plus two or above+ computer knowledge
Salary:7500+incentive
Age:below 35
Time:9:30am-5:30pm
Location:Thrissur
Appointment Call📞📱
7306545205
45.WE ARE HIRING GRAPHIC DESIGNER
Minimum 1 Year Experience
Adobe Photoshop
Adobe Illustrator
Adobe Premier Pro
Adobe Ffter Effects
Ph- 9094602602
46.WE ARE HIRING
AMTACH GROUP
Office Staff
Assistant Manager
Business Co Ordinator
Field Staff
H R Assistant
Qualification- SSLC/ +2/ DEGREE
Salary -15000-30000/-
Call- 8129679564
47. ഉദയംപേരൂരിൽ പ്രവർത്തിക്കുന്ന ട്രാഫിക്ക് സൈൻബോർഡ് നിർമ്മാണ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ഒഴിവുകളുണ്ട് ..
1) അക്കൗണ്ടന്റ് (female)
2) ഹെൽപ്പേഴ്‌സ് (female ) കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
Salary:-10000/-
Whatsapp CV to 9074518167
Or mail granmasafety@gmail.com
48. WE ARE HIRING
MARKETING MANAGER
Qualification: Any degree
Experience:3-5 Years
Salary :30K-35K
Location :Edapally
Call :9526372022
49. WE ARE HIRING
OFFICE STAFF
Qualification : Plus two/Any degree
Fresher/Experienced
Salary :Interview based
Working Time:9.00-5.30
Location :Kochi
Call :9526372022
50. IOB റിക്രൂട്ട്മെന്റ് 2022 – 20+ ഒഴിവുകൾ! ബിരുദധാരികൾക്ക് അപേക്ഷിക്കാം! 69,810 വരെ ശമ്പളം
സ്ഥാപനത്തിന്റെ പേര് Indian Overseas Bank
തസ്തികയുടെ പേര് Manager
ഒഴിവുകളുടെ എണ്ണം 25
ഇന്റർവ്യൂ തീയതി 30/11/2022
വിദ്യാഭ്യാസ യോഗ്യത- Computer Science/IT/Electronics & Communications/ Electrical &Electronic Engineering
പ്രായ പരിധി:25-30
ബാങ്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ iob.in അപേക്ഷിക്കാം .
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://www.iob.in/upload/CEDocuments/IT_Specialist_ADVERTISEMENT-HRDD_2022-23.pdf
51. പ്രസാർ ഭാരതി റിക്രൂട്ട്മെന്റ് 2022 – 20+ ഒഴിവുകൾ! പ്രതിമാസം 1,25,000 രൂപ വരെ ശമ്പളം
ബോർഡിന്റെ പേര് പ്രസാർ ഭാരതി ഹൗസ്
തസ്തികയുടെ പേര് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഗ്രേഡ് – I, മൾട്ടി മീഡിയ ജേണലിസ്റ്റ് (എംഎംജെ), കൺസൾട്ടിംഗ് എഡിറ്റർ etc.
ഒഴിവുകളുടെ എണ്ണം 22
അവസാന തീയതി 24/11/2022
അപേക്ഷിക്കേണ്ട രീതി:
അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ പ്രസാർ ഭാരതി വെബ് ലിങ്കിൽ http://applications.prasarbharati.org/ പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം.
അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രസാർ ഭാരതി വെബ്സൈറ്റിൽ സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് സ്ക്രീൻഷോട്ട് സഹിതം hrcpbs@prasarbharati.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.
52. CSB ബാങ്ക് (Thrissur) റിക്രൂട്ട്മെന്റ് 2022 – ഉടൻ അപേക്ഷിക്കുക
സ്ഥാപനത്തിന്റെ പേര് Catholic Syrian Bank
തസ്തികയുടെ പേര് Manager-Accounts
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 23/11/2022
യോഗ്യത:CA
പ്രവർത്തി പരിചയം: 1 -8
നോട്ടിഫിക്കേഷൻ – https://careers-csb.peoplestrong.com/job/detail/MFT8540
53. PGCIL റിക്രൂട്ട്മെന്റ് 2022 – 800 ഒഴിവുകൾ! 30,000 രൂപ വരെ ശമ്പളം
സ്ഥാപനത്തിന്റെ പേര് PGCIL
തസ്തികയുടെ പേര് ഫീൽഡ് എഞ്ചിനീയർ, ഫീൽഡ് സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം 800
അവസാന തീയതി 11/12/2022
ശമ്പളം:
ഫീൽഡ് എഞ്ചിനീയർ – പ്രാരംഭ അടിസ്ഥാന ശമ്പളം 30,000/- + രൂപ ഇൻഡസ്ട്രിയൽ DA + HRA + ആനുകൂല്യങ്ങൾ.
ഫീൽഡ് സൂപ്പർവൈസർ – പ്രാഥമിക അടിസ്ഥാന ശമ്പളം 23,000/- + രൂപ ഇൻഡസ്ട്രിയൽ DA + HRA.
അപേക്ഷിക്കേണ്ട വിധം:
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.
PGCIL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് pgcil.in പോകുക.
തുടർന്ന്, കരിയർ വിഭാഗം സന്ദർശിക്കുക.
‘Job opportunities’ ക്ലിക്ക് ചെയ്യുക.
NOTICATION LINK — https://www.powergrid.in/sites/default/files/Advt.pdf
54. For Bank
Bank sales officer🧑🏻💼12000+6000+incentive
Gender:male
Freshers or experienced
Qualification :Degree pass
Salary:12000++6000+incentive
Age:below 32
Time:9:30am-6:00pm
Two wheeler with license must
Location:Thrissur
7306545205
55. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു (മലയാളി ) കമ്പനിയിലേക്ക് പാചകക്കാരനെ ആവശ്യം ഉണ്ട്
👉 റൂം, ഭക്ഷണം എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്
👉 30 പേർക്ക് 3 നേരത്തെ ഭക്ഷണം പാകം ചെയ്യണം
👉 പൊറോട്ട, ബിരിയാണി, etc.. എല്ലാം അറിയുന്നവക്ക് മുൻഗണന
താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബദ്ധപ്പെടുക
📞📞📞📞📞📞📞
7358728873
9840576447
56. ബ്രൈറ്റ് മീഡിയ ചാനലിൽ അവസരം
Department :-
🔹Program Coordinate
Salary Scale : 25,000 to 30,000 + ta & da (travel allowance, Food, Stay)
(Gents & Ladies )
Age : 18 to 59
Freshers & Experience
നാളെ കോഴിക്കോട് വെച്ച് നേരിട്ടുള്ള നിയമനം, നാളെ അല്ലെങ്കിൽ മറ്റെന്നാൾ വരാൻ പറ്റുന്നവർ മാത്രം ബന്ധപ്പെടുക
Call : 9207448911
57.WANTED SALES GIRLS IN TEXTILE SHOP
THIRUVANATHAPURAM
9895653837
58.LADIES WAITOR
ചങ്ങനാശേരിയിലേക് . താമസം ഭക്ഷണം ലഭിക്കും .സാലറി 13000 .
8129229900
59. ആലപ്പുഴ
പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
9562776999
60.കണ്ണൂർ
ഒരു ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.സ്വന്തമായി ടു വീലർ വേണം.
8075532077
61. പട്ടാമ്പി
വല്ലപ്പുഴയിലേക് ഒരു നിക്കലാ മാസ്റ്റർ, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
8943944717
62. REPUTED BANK
DESIGNATION:-OPERATION EXECUTIVE
QUALIFICATION :-PLUS TWO/DEGREE
SALARY:-15000
FEMALES CAN APPLY
FRESHERS/EXPERIENCED
JOB ROLE:- DATA ENTRY & TELECALLING
LOCATION:- MALAPPURAM TOWN
WHATSAPP @7034897414
63.MALAYALA MANORAMA
Requires
Technician , Electrical (kochi)
Candidates must be ITI /ITC certificate holders from recognised institution with minimum 5 years of experience in a reputed manufacturing industry
Please send bio data –hr@mm.co.in
64. എറണാകുളം
പ്രമുഖ ജൂട്ട് ബാഗ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8606284055
65. മെഡിക്കൽ റെപ്രസന്റേറ്റീവ്
ഹെൽത്ത് കെയർ സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രസന്റേറ്റീവിനെ ആവശ്യമുണ്ട്. ഫോൺ: 8921275959
66.തെറാപ്പിസ്റ്റ്
ആയുർവേദ ഹോസ്പിറ്റലിലേക്ക് വനിതാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 0471 2997184, 7356445553
67.ലേഡി സ്റ്റാഫ്
എം.ആർ.എഫ്. ഷോറൂമിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 0471 2490620, 9605868777
68. മാനേജർ
ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ മാനേജർ തസ്തികയിലേക്ക് ആവശ്യമുണ്ട്.
പ്രായം: 40-50 വയസ്സ്. hr.theproficient@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കണം. ഫോൺ: 0487- 2995988, 7510600044.
69.ട്രാവൽ കൺസൽട്ടന്റ്
വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തിലേക്ക് ട്രാവൽ കൺസൽട്ടന്റിനെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസിയിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227
70. ബില്ലിങ് സ്റ്റാഫ്
ടാലി ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫോൺ :9847045399
71. സ്റ്റാഫ്
കൊല്ലത്തെ ഒരു ധനകാര്യസ്ഥാപനത്തിൽ ഒഴിവുകളുണ്ട്. പ്രായം: 25-65. ഫോൺ: 9961884599
72. അക്കൗണ്ടന്റ്
സർജിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് ടാലിയും കംപ്യൂട്ടറും അറിയുന്ന അക്കൗണ്ടന്റുകളെ ആവശ്യമുണ്ട്. വനിതകൾക്ക് മുൻഗണന. rnrajannair@gmail.com എന്ന ഇ-മെയിലിലേ ക്ക് സി.വി. അയക്കുക. ഫോൺ: 9846067495
GULF JOBS
73. ദുബായ് സ്റ്റീൽ ഫോഴ്സ് ഗ്രൂപ്പിൽ ഒഴിവുകൾ
• Company Name- Steel Force
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Check Apply Link
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 15th November 2022
• Recruitment- Free and Direct
AVAILABLE VACANCY
1. Accounts & Finance Professional
2. Sales Executive / Sales Engineer
3. Executive Assistant
Send cv to Careers@steelforceco.com (Steel Force Jobs)
74. അസിസ്റ്റന്റ് സാൻവിച്ച് മേക്കർ കം ജ്യൂസ് മേക്കർ – കുവൈറ്റ്
🔸സാലറി : 130kd
🔸വയസ്സ് : 32 വരെ
🔸ഡ്യൂട്ടി ടൈം : 12 hrs
🔸 മാസത്തിൽ 2 അവധി
🔸ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.
Room& transportaion company
📞9446453614
📞9497286500
വാട്സ്ആപ്പ് : 7902203614
75. For gulf vaccancy
UAE യിലെ പ്രമുഖ Electronics appliance കമ്പനിയിലേക്ക് റിക്രൂട്മെന്റ് നടക്കുന്നു
Gender:Male
Freshers or experienced
Qualification :plus two or above
Salary:2500 AED
Age:below 25
Food & Accomadation Available
Appointment Call📞📱
7306545205
76. അജ്മാനിൽ പ്രവർത്തിക്കുന്ന Restoratilak നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന കുക്ക് Vacancy ഉണ്ട് .Urgent anu.വിളിക്കേണ്ട നമ്പർ…0581313574
77. Porota Maker for a cafeteria in Ajman UAE
അജ്മാൻ : കഫെതീരിയ യിലേക്ക് പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട്.
മുൻ പരിചയം നിർബന്ധം
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+971503859965
78. Laundry staff for laundry shop in Dubai UAE
Previous relevant experience compulsory
ദുബായ്: ലോൺഡ്രി ഷോപ്പ് ലേക്ക് ഒരു സ്റ്റാഫ് ഉടൻ ആവശ്യമുണ്ട്.
മുൻ പരിചയം നിർബന്ധം – ഡ്രസ്സ് അലക്കൽ & ഇസ്തിരി ഇടൽ തുടങ്ങിയ ജോലി ചെയ്ത് പരിചയം നിർബന്ധം
സാലറി 1300 DHS + ഫുഡ് 250 DHS + റൂം + വിസ
നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+91 81130 06266
78. അബൂദബിയിൽ പുതുതായി ആരംഭിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് റിപ്പയറിംഗ് അറിയാവുന്ന UAE യിൽ മിനിമം 2 വർഷം experience ഉള്ള വിശ്വസ്ഥനായ ഒരു ബിസിനസ് പാർട്ണർ/Mobile ടെക്നീഷ്യനെ ആവശ്യമുണ്ട്.
Contact: 0567476703
79. Administrative Assistant I Sales Manager I Site Supervisor
1) Administrative Assistant
Accounts background
Field: Interior Fit-Out Contracting
Experience: 3 – 5 years
2) Sales Manager
Field: Interior Fit Out
No of Vacancy: 2 Nos.
Experience: 5 – 8 years
Driving License: Yes
3) Site Supervisor
Field: Interior Fit
Out No of Vacancy: 2 Nos.
Experience: 5 – 8 years
Driving license: Yes
Mandatory: All applicants must have Middle East experience in Interior fit Out works,
Tel : +971 4 294 1856
Send CV Email: hr@renovalors.ae
80. Civil Engineer Vacant
Genuine Vacant
A contracting company engaged in interior fitout, villa renovation, general maintainance is looking for freelance civil engineers for sales and marketing. The candidate will be required to work on commission basis as agreed between two parties. The candidate should be reasonably experienced with knowledge in contracting business in Abu Dhabi and should have sufficient level of business contacts to generate business. Please send your cv to info@bondconstructions.com
81. Golden Sand Hotel UAE (3 Nos.)
1) Waiter/ Waitress
2) Receptionist
3) Bell boys
Requirements
Relevant hotel experience
Pleasing personality
Positive attitude
Send CV Email: pooja@goldensands.ae
82. Immediately joining Pharmacist
Male or female candidates
Moh license
Salary 66000 – 77000 (3000 to 3500)
Location Ajman jurf
Contact 0588941516
0586391516
83. 50 bedded hospitalin sharjah looking for MOH/DHA ready to convert* BSC female nurse candidtes . Interview today @4pm -5pm. SALARY 99000 (4500 AED) . Intersted candidates send cv to +971581728394
84. Salary 44000 (2000AED)DHS + Accomodation + Visa
UAE driving license compulsory
Those who are now available UAE can send CV by WhatsApp
+971 54 783 9382
85. Cleaning & Cutting staff for a restaurant in Abu Dhabi UAE
അബു ദാബി: റസ്റ്റോറൻ്റ് ലേക്ക് ക്ലീനിംഗ് & കട്ടിംഗ് ചെയ്യാൻ ഒരാളെ ഉടൻ ആവശ്യമുണ്ട്
മുൻ പരിചയം നിർബന്ധം
സാലറി 22000 (1000)DHS റൂം ഫുഡ് വിസ
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
+971 54 703 7559
86. അറബി,ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗുഡ് എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട് . സാലറി55000 (2500)+ വിസ, ഇൻഷുറൻസ്, റൂം, ഇൻസെൻ്റീവ്, ടിക്കറ്റ്, ലീവ്സാലറി.
അൽഐൻ
Contact whatsApp No:- +971 55 344 2160
ജോലി ക്ക് ശ്രമിക്കുന്ന ആൾക്ക് cv resume ആവശ്യം ആണ് ഇപ്പോൾ തന്നെ ബയോഡേറ്റ തയ്യാറാക്കൂ
87. VACANCY FOR SAUDI
Telephonic Interview
◾TURNER (Laith Machine)
◾MILLER (Manual Machine)
Salary:1600-2000SR+ 200+Other benefits
Minimum 3 yrs experience in Manual Machine Operator
Accommodation & Transportation
Please don’t send CNC
INTERNATIONAL CITY LINKS
Second Floor,CD Tower
Mini Bypass Road,
Near Baby Memorial Hospital,Calicut
CALICUT COCHIN MUMBAI
Contact:🪀wa.me/917306238364
(Whatsapp only)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക.
88. നാഷനൽ ബാങ്ക് ഓഫ് ദുബായ് ജോലി ക്കാരെ നിയമിക്കുന്നു
AVAILABLE VACANCIES
Data Visualisation Expert (M)
• Processing Specialist
• Compliance Officer
• PMO Officer
• Customer Service Representative
• Customer Service Representative
• Platform Owner – Instant Payments/ Collections
• Senior Relationship Manager
• Compliance Processor- Quality Assurance
• Manager Internal Audit
• Platform Owner – Open Banking
• Personal Banking Advisor
• Manager Finance
• Assistant Manager, Compliance
• Assistant Manager – Personal Loan
• Assistant Manager, Compliance
• Assistant Manager – Personal Loan
• Assistant Manager, Business Development
• Senior Technology Engineer
Apply NOW- https://enbd.taleo.net/careersection/enbd_ext/moresearch.ftl
89. അൽ ഐനിൽ പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം /3500 ദിർഹം മുതൽ ശമ്പളം
• Company Name- El Race Construction
• Job Location-Al Ain
• Nationality-Selective
• Gender- Male/Female
• Experience- Required
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 15th November 2022
⭕️ഒഴിവുകൾ⭕️
▪️Document Controller
▪️Civil Engineer
▪️QA/QC Engineer
▪️Structure Engineer
▪️Project Manager
▪️Electrical Engineer
▪️Civil Forman
▪️Electrical Forman
Send cv to careers@elrace.com (El Race Construction Jobs)
90. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് ക്രാൺ പ്ലാസ ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രഷേഴ്സിനും അവസരം
• Company Name- Crown Plaza & Mariana
• Job Location- Dubai
• Nationality- Selective (Update)
• Education- Based on Post
• Experience- Any
• Interview- Direct Interview
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
⭕️ഒഴിവുകൾ ⭕️
▪️Health Club Receptionist
▪️Personal Trainer
▪️Painter
▪️Plumber
▪️Assistant Chief Steward
▪️Cost Controller
▪️Interns (Finance)
▪️Guest Service Agent
▪️Waiter/Waitress
▪️Demi Chef de Partie (1 for Pastry & 1 for Gardemanger)
▪️Steward
▪️Housekeeping Attendant
▪️Laundry Attendant
▪️Bell Boy
▪️Driver
▪️Guest Service Agent
Send cv to career@crowneplazadubai.com (Crown Plaza & Mariana Jobs)
91. റാസൽ ഖൈമയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി /ഏജൻസി വഴി അല്ല നിയമനം
• Company Name- AIC Steel
• Job Location- Ras Al Khaimah
• Nationality-Selective
• Eligibility- Experience in the Same Industry
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
⭕️ഒഴിവുകൾ ⭕️
1) Project Engineer (1)
2) Foreman-Painting (1)
3) Fabricator (1)
4) Blaster (2)
5) Spray Painter (3)
6) Material Checker (2)
Send cv to rak.aiccareers@aicsteel.com( AIC Steel Ras Al Khaimah Job)
92. അബുദാബി VIA MEDICA ഹെൽത്ത് കേറിൽ ജോലി ഒഴിവുകൾ / വീഡിയോ കാൾ വഴി ഇന്റർവ്യൂ
• Company Name- Via Medica International Healthcare
• Job Location-Abu Dhabi
• Nationality-Selective
• Gender- Male/Female
• Experience- Check Apply Link
• Salary-Discuss during an interview
• Benefits-Attractive Benefits
AVAILABLE VACANCIES
• Male Cleaner/Security
• Business Development Researcher/Assistant
• School Nurse
• Medical Assistant – Homecare
• Part Time EMT B (DOH/HAAD License)
• HAAD Physiotherapist – Female
• HAAD Physiotherapist – Female
• Medical Assistant (Female)
• Sales and Market Analyst
• Home Health Registered Nurse (RN)
• Registered Nurse for Al Ain School
• Male Site Nurse – Industrial Medicine
Send cv to careers@viamedica-international.com
93. ലോജിസ്റ്റിക് കമ്പനിയിൽ ജോലി നോക്കുന്നവർക് DAHNAY LOGISTICS ൽ അവസരം
• Company Name-Dahnay Logistics Dubai
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Required
• Salary-Discuss during an interview
• Benefits-Attractive Benefits
AVAILABLE VACANCY
SALES EXECUTIVE
▪️WAREHOUSE SALES
▪️ASSISTANT MANAGER
Send cv to dxb.bdm@dahnaylogistics.com (Dahnay Logistics Dubai Jobs)
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു അപേക്സ് ഹോൽഡിങ്‌സ് ൽ ജോലി /ഫ്രഷേഴ്സിനും അവസരം
• Company Name-Apex Holding Dubai
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Required
• Salary-Discuss during an interview
• Benefits-Attractive Benefits
*AVAILABLE VACANCY
• Account
• Human Resources
• IT
• Procurement
• Finance
• Administration
• Public Relations(Freshers Can Apply)
Send cv to jobs@apexholding.ae (Apex Holding Dubai Jobs)
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
• Company Name- Binghatti Dubai
• Nationality- Selective
• Qualification- Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Dubai
• Interview- Only For Shortlisted Candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1)1) D365 ERP Administrator
2) D365 ERP Functional Consultant
3) D365 CRM Administrator
4) Mobile App Specialist
5) IT Security Specialist
6) Sous Chef
7) Chef De partie
8) Demi Chef De partie
9) Commis Chef
Send your cv to maricel.planas@binghatti.com ( Restaurant Jobs)
96. ദുബായ് ബേർക്കലി ലോണ്ടറി സർവീസിൽ ജോലി ഒഴിവുകൾ
• 👉 നവംബർ 19,20ൻ രാവിലെ 9 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും
Company Name- Berkeley Dubai
• Nationality- Selective
• Qualification- Check Apply Link
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Interview Date: 19th, 20th Nov 2022
• Interview Time: 09:00AM to 01:00PM
• Interview Location: Mentioned Below
WALK-IN-INTERVIEW LOCATION
• Landmark: Same building of Mashreq Bank Station and
• VENUE: BERKELEY HEAD OFFICE
• 2nd Floor, Jebel Ali Building Al Quoz 3,Sheik Zayed Road Dubai, UAE.
• Mostawafi Enterprises. Few minutes’ walk from Al Safa Metro Station
97. നിലവിൽ യു.എ.ഇ.ൾ ഉള്ളവർക്കു ദുനയിലെ പ്രശസ്ത റെസ്റ്റോറന്റ് ൾ ജോലി ഒഴിവുകൾ
• Company Name- Grit Hospitality
• Job Location- Dubai
• Nationality-Selective
• Education- Check Company Poster added Below
• Gender-Male
• Experience- Required
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
ജോലി ഒഴിവുകൾ
1) Senior Sous Chef
2) Sous Chef
3) Restaurant Supervisor
4) Chef De Partie
5) Commi
6) Head Waiter
7) Waiter/Waitress
8) Hostess
9) Barista
10) Food Runner/Busser
Send your CV to people.culture@grithospitality.me -( Grit Hospitality)
98. ️വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉടനെ ജോയിൻ ചെയ്യണം
• Company Name-Ancient Builders Constructions
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Experience- Required
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 16th November 2022
• Recruitment- Free and Direct
*ജോലി ഒഴിവുകൾ
• Procurement
• HSE professionals
• Land surveyor
• Document controller
• Receptionist
• Send cv to hr@ancientbuilders.ae (Ancient Builders Constructions Jobs)
99. Wanted for Yasmu Trading and Contracting,Saudi
1)Instrument technician -50 nos-1500SR
2)Industrial electrician -50 nos-1400SR
3)Pipe fitters-50 nos-1300SR
4)Fabricator-50 nos-1500SR
5)Helper-59 nos-1100SR
Interview date-26.11.2022
White Gravity Solutions Pvt Ltd
-0479-2444880,9544471114,7736947444
100. സൗദി ജിസാനിലെ പ്രമുഖ റെസ്റ്റോറൻ്റിലേക്ക്
👨💼 RESTUARANT MANAGER
ഹോട്ടൽ / റെസ്റ്റോറൻ്റ് മുൻപരിചയം നിർബന്ധമാണ്.
ശമ്പളം: 2500 QR
താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രം വിളിക്കുക
Rightway consultancy Perinthalmanna
09207919000