Indian /Gulf jobs live on 20.05.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Security guard required
▪️ location :cochin
▪️salary:19000
▪️12 hours duty
▪️vacancy night shift only.
▪️Age below 45 Contact
For more details:-
📲8590725755
2. Required chines helper
📌Salary : 600Rs daily
📌Location : Adoor
📞serious candidate can call 8848835930
3. CALICUT*. ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്.
*18 to 35 വയസ്സിനു എല്ലാവർക്കും അപേക്ഷിക്കാം.
*വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
*Salary : 21000+ DA 100(daily) + incentive upto 15k
JD
ഇത് ഒരു സെയിൽസ് ജോലിയാണ്. CALICUT ജില്ലയിൽ *Paytm QR CODE സ്ഥാപനങ്ങളിലും പേയ്‌മെന്റ് നടക്കുന്ന എല്ലാ ഇടങ്ങളിലും ആക്ടിവേഷൻ ചെയ്ത് നൽകുക എന്നതാണ് ജോലി.
കച്ചവടകാർക്കും മറ്റും സൗജന്യമായാണ് കമ്പനി QR കോഡ് നൽകുന്നത്.
ആൻഡ്രോയിഡ് ഫോൺ നിർബന്ധമാണ്. ഇരുചക്ര വാഹനമുണ്ടെങ്കിൽ അഭികാമ്യം.
പെർഫോമൻസ് അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.
please note ( its a full time job)
For more detail 9633705665
4. ആനമല ഹോംസ്റ്റേയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️പാചക സഹായി (സ്ത്രീ)
▪️ഗാർഡനർ
പുന്തോട്ടം, കൃഷിപ്പണികൾ ചെയ്യുവാൻ
(സാലറി – 10,000 – 18,000) സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്. റിസോർട്ടിൽ താമസം നിർബന്ധം. ബയോഡേറ്റാ അയയ്ക്കുക.
നമ്പർ : 98451 28760
ആനമല ഹോം
ആനമല ഹൗസ്, കാട്ടുകുളം, തിരുവില്വാമല, തൃശ്ശൂർ ജില്ല – 680 588
5. വെൽഡിങ് വർക്ക് അറിയാവുന്ന 2 പേരെ ആവശ്യം ഉണ്ട്. എറണാകുളം ആലുവ. Perday:900/- accomedation ഉണ്ടായിരിക്കുന്നതാണ്. Cantact:9745812935
6. LMV ഡ്രൈവർമാരെ ആവശ്യമുണ്ട് …
location : തൃശൂർ ,പൊങ്ങണങ്കാട്
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം
ഒഴിവുകൾ : 5
സാലറി : 12500 +incentives +ESI +Bonus
NO FOOOD AND ACCOMODATION
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക ….
7. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ പ്രിയദർശിനി കിഡ്സ്പാർക്കിൽ പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരെ ആവശ്യമുണ്ട്.
Contact : 9400794932.
8. അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്, സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. തുടക്ക ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9497292381,
9. LMV ഡ്രൈവർമാരെ ആവശ്യമുണ്ട് …
location : എറണാകുളം
goodsവണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം
ഒഴിവുകൾ : 5
സാലറി : 16500 +incentives +ESI +Bonus
NO FOOOD AND ACCOMODATION
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക
10. പ്രായം 50 കഴിഞ്ഞവരും ഹെവി ഡ്യൂട്ടി ലൈസൻസ് എടുത്തിട്ട് വർഷം കഴിഞ്ഞവരുമായ 10 ഡ്രൈവർമാരെ ആവശ്യമുണ്ട്. റിട്ടയർ ചെയ്തവരും മെക്കാനിക്പരിചയമുള്ളവരുമായവർക്ക് മുൻഗണന. പ്രായം 50 കഴിഞ്ഞ സെക്യൂരിറ്റിയെയും ആവശ്യ മുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം: വിദ്യോദയ് ട്രസ്റ്റ്, ഫസ്റ്റ് ഫ്ലോർ, പട്ടരുമഠം, പിയോളി റോഡ്, കച്ചേരിപ്പടി, കൊച്ചി-18. 0484 2368101,
11. കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 0487 2436100.
12. ഭാവന ടെക്സ്റ്റൈൽസിലേക്ക് ടൂ ഫോർ വീലർ ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം: 45-ന് താഴെ.
ഫോൺ: 0487 2425760
13. കല്യാൺ സിൽക്സിൽ ജോലി നേടാൻ അവസരം |
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സിന്റെ ജില്ലയിലെ ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായി വായിക്കുക. ജോലി നേടുക ഷെയർ ചെയ്യുക.
⭕️Sales Men/Girls : 50 Nos
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.
⭕️Sales Men/Girls : 50 Nos
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.
⭕️Sales Supervisors : 10 Nos
അതാത് സെക്ഷന്റെ ചുമതല സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനും സെയിൽസ് ടീമിനെ നയിക്കുവാനും പ്രാപ്തരായിരിക്കണം. സമാനപദവിയിൽ 3 വർഷം പ്രവർത്തിപരിചയം.
പ്രായം: 35 വയസ്സിന് താഴെ
⭕️Tailors 5 Nos
ഓൾട്ടറേഷൻ വർക്കിൽ പ്രാഗൽഭ്യമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന പ്രായം. 40 വയസ്സിന് താഴെ.
⭕️Remuneration
മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, esi, pe തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.
⭕️യോഗ്യത : ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത : SSLC. ശുപാർശകൾ സ്വീകരിക്കുന്നതല്ല. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2023 മെയ് 21 മുതൽ 3 വരെയുള്ള തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപമുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നേരിട്ട് കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 7 ദിവസത്തിനകം എച്ച് ആർ മാനേജർ, കല്യാൺ സിൽക്സ്, കുരിയച്ചിറ, തൃശ്ശൂർ,
ഫോൺ: 0487-2414000 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇ മെയിലായും അയയ്ക്കാവുന്നതാണ്.
സ്ഥലം: കല്യാൺ സിൽക്സ്, ഹോസ്പിറ്റൽ റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം, എറണാകുളം.
ഫോൺ: 0484-2374111/12/14
തീയതി: 2023 മെയ് 21 (ഞായർ) മുതൽ മെയ് 31 (ബുധൻ) വരെ : സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ.
14. പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം നടത്തുന്നു
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം. 18 നും 50 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
⭕️മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് പരിഗണന.
അപേക്ഷകള്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001എന്ന വിലാസത്തില്‍ മെയ് 29 നകം അയക്കണം. തെരഞ്ഞെടുക്ക പ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. നിലവില്‍ മറ്റേതെങ്കിലും ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ലെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9744050392.
15. കേരളത്തിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ A to Z സൂപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.
അഡ്മിൻ കോ-ഓർഡിനേറ്റർ
യോഗ്യത : ബിരുദം, സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
⭕️ബില്ലിംഗ് സ്റ്റാഫ് (Male/Female)
യോഗ്യത : 2 വർഷത്തെ പ്രവൃത്തി പരിചയം, അക്കൗണ്ടിംഗ് / കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
⭕️സെയിൽസ് സ്റ്റാഫ് (Male/Female)
യോഗ്യത: +2, ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തിപരിചയം.
⭕️ഫ്ളോർ മാനേജർ
യോഗ്യത : ബിരുദം, സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന, പ്രായം 35 വയസ്സിനു താഴെ.
⭕️ക്ലീനിംഗ് സ്റ്റാഫ് (Female)
അർഹതയ്ക്കനുസരിച്ച് വേതനവും, ആനുകൂല്യവും ഉണ്ടായിരിക്കും. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഈ-മെയിൽ വിലാസത്തിലോ വാട്സ് ആപ്പ് നമ്പറിലോ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. സർട്ടിഫിക്കറ്റുകൾ
Phone : 97782 00855, E-mail: hratoz2023@gmail.com
AtoZ Head Office
Shivananda Ashramam Road, Near AtoZ Super Market, Hemambika Nagar, Rly Colony. Pin 678 009
16. Billing staff🧑🏻💼12500above
Gender:Male
Freshers or experienced
Qualification : plus two or above
Age:below 35
Salary :12500 above
Time:9:00am-8:00pm
Location :Eastfort
7306545205
17. Manager cum Accountant👩🏻💼🧑🏻💼12000-20000
Gender:Male/Female
Freshers or experienced
Qualification : Degree
Age:Above 30
Salary :16000-20000(male)
12000-16000(Female)
Time:9:00am-8:00pm(male)
9:00 am-6:00pm(female)
Location :Eastfort
7306545205
18. Office staff👩🏻💼8500-9000
Gender:Female
Freshers or experienced
Qualification : Degree
Age:below 35
Salary :8500-9000
Time:9:30am-5:30pm
Location :Thrissur
7306545205
19. Cashier cum Billing👩🏻💼8000-10000
Gender:Female
Freshers or experienced
Qualification : Degree
Age:below 35
Salary :8000-10000
Time:9:00am-6000pm
Location :Thriprayar
7306545205
20. Spare executive cum Billing👩🏻💼🧑🏻💼8000-15000
Gender:Female/Male
Freshers or experienced
Qualification : Degree
Age:below 35
Salary :8000-15000
Time:9:00am-6000pm
Location :Chavakkad
7306545205
21. Spare executive cum Billing👩🏻💼🧑🏻💼8000-15000
Gender:Female/Male
Freshers or experienced
Qualification : Degree
Age:below 35
Salary :8000-15000
Time:9:00am-6000pm
Location :Chavakkad
7306545205
22. മാവേലിക്കര HDFC ഓഫീസിലേക്ക് ഹോം ലോൺ ഓഫീസറെ ആവശ്യമുണ്ട്
കമ്പനി നേരിട്ടുള്ള നിയമനമാണ്.
🔸വിദ്യാഭ്യാസ യോഗ്യത : Degree pass
🔸മാസ വരുമാനം : upto ₹25000
🔸പ്രവർത്തി പരിചയം : 6 month any Sales Experience
🔸പുരുഷന്മാർക്കാണ് മുൻഗണന
ജോലിയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക
☎️ 9995845439
നിങ്ങളുടെ ബയോഡേറ്റ ഈ നമ്പറിൽ ഷെയർ ചെയ്യൂ👇🏾
📲 7736069511 [Whatsapp]
23. Leegrand ന്റെ Aluva, Edappally എന്നിടങ്ങളിൽ തുടങ്ങാൻ പോകുന്ന ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
* Floor manager
* Sales Head
*വെഹിക്കിൾ അറ്റെൻഡർ
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ് നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:12000-18500
+allowance
Age:below 26
Qualification :+2
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
LEEGRAND
ISO 9001:2015
Ernakulam
Kerala
താല്പര്യമുള്ള ഉദ്യോഗാർഥികൾ +918086290426 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data WhatsApp ലേക്ക് മെയിൽ ചെയ്യുക
http://Wa.me/+918086290426
24. അധ്യാപക ജോലി ഒഴിവ്
വടക്കേക്കാട്: പുന്നയൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
▪️MALAYALAM
▪️ISLAMIC
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +919946183183,9946559952 നമ്പറുകളിൽ ബന്ധപ്പെടുക.
25. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ
കേരളത്തിലെ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢 Optometrist
👨🎓👩🎓യോഗ്യത Bsc or Diploma optometry
👨🎓👩💼 ആൺകുട്ടികൾ
പെൺക്കുട്ടികൾ
👨🎓👩💼പ്രായപരിധി 27വയസ്
💶ശമ്പളം 20000 to 28000
👉മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍ഒഴിവുള്ള സ്ഥലം
📍ചങ്ങനാശ്ശേരി
📍കാഞ്ഞിരപ്പള്ളി
📍കഞ്ഞിക്കുഴി
📍കോട്ടയം
📍തിരുവല്ല
📍പാലക്കാട്
📍നെടുമങ്ങാട്
👉9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൃശൂരിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ ഓഫീസർ
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
💻 യോഗ്യത:- പ്ലസ് ടു
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰8.30 to 5.30
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
🔞max 32
💵 ശമ്പളം:- 15000/- + 2000/-( TA)( freshers)
💵Experienced :- നിലവിലുള്ള സാലറിയുടെ 10% to 15% hike ഉണ്ടായിരിക്കും.+ TA( 2000/-)
👉 ഒഴിവുള്ള സ്ഥലങ്ങൾ
📍 ഇരിങ്ങാലക്കുട
📍പീച്ചി റോഡ്
📍ചാവക്കാട്
📍 അന്തിക്കാട്
📍കുന്നംകുളം
📍 മണ്ണുത്തി
👉20 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
27. Bank credit card division പത്തനംതിട്ട ജില്ല
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 14000 to 18000
🔞 33
🧐verification & service & Sales വർക്ക് ഉണ്ടായിരിക്കുന്നതാണ്
📍കാവുംഭാഗം
📍പത്തനംതിട്ട ടൗൺ
📍കുമ്പാട്
📍പന്തളം
9645560527
28. bank ഇതര സ്ഥാപനം
🏢 Relationship manager
👨🎓👩💼ഡിഗ്രി orഡിപ്ലോമ
💵25000 മുതൽ 45000 വരെ
👩💼👨🎓ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
👩💼👨🎓പ്രായപരിധി 35 വയസ്സ്
👩💼👨🎓ഫീൽഡ് വർക്കില്ല
📍കുറവിലങ്ങാട്
📍കോട്ടയം ടൗൺ
📍ചങ്ങനാശ്ശേരി
📍പാലാ
Call to
9645560527
29. ഇരിങ്ങാലക്കുടയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന കാർ വാ ഷോറൂംലെക്ക് ഒഴിവ്
⛔ Front office cum Accountant
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ്ടു
👉computer knowledge must
📢 Freshers can apply
🕘9.30 to 5
💴6000 to 9000
📍 nearest candidate prefer
🅾️ഒഴിവുള്ള സ്ഥലം
⏩ ഇരിഞ്ഞാലക്കുട
9645560527
30. കൌണ്ടർ സ്റ്റാഫ്
റസ്റ്റോറന്റിൽ കൗണ്ടർ സ്റ്റാഫിനെ (Fried Chicken Shop) ആവശ്യമുണ്ട്…
എക്സ്പീരിൻസ്: മിനിമം 1 വർഷം.
ജോലി ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക..
7994760778,8111824657
31. ജില്ലാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ അക്‌സെസറീസ് ഡിസ്ട്രിബൂഷൻ എടുക്കാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക വാട്സാപ്പ് നമ്പർ -9645 903 903
32. കാക്കനാട് ഒരു അംഗമുള്ള വീട്ടിലേക്ക് താമസിച്ച് ജോലി ചെയ്യാൻ കുക്കിംഗ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 18000/- 8156880223
33. പെട്രോൾ ഫില്ലിംഗ് സ്റ്റാഫ്
പാലാരിവട്ടം കാക്കനാട് ഭാഗത്തേക്ക് പെട്രോൾ ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് സ്റ്റാർട്ടിങ് സാലറി 15000/-
താമസം സൗജന്യം
ESI PF ഉണ്ടായിരിക്കുന്നതാണ്
8156880223
34.security
പാലാരിവട്ടം കാക്കനാട് ഭാഗത്തേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട് സ്റ്റാർട്ടിങ് സാലറി 15000/-
താമസം സൗജന്യം
ESI PF ഉണ്ടായിരിക്കുന്നതാണ്📲8156880223
35. മലപ്പുറം (രാമനാട്ടുകര – പള്ളിക്കൽ ബസാർ ) ഇലക്ട്രികൽ വർക്കിന്ന് ആളെ ആവശ്യമുണ്ട്
7902995511
36. തൊടുപുഴയിൽ കറി പൌഡർ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോബ് വെക്കൻസി
കാൾ.9746797902
37. Wanted Sales Staff
Textiles
Location : Angamaly
Contact : 7306994427
38. എറണാകുളത്തു experiance ഉള്ള അക്കൗണ്ടിനെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക
8138899133
39. കളമശേരി
ക്രിസ്തീയ കുടുംബത്തിലേക് ദിവസവും വന്നു പോകുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
9495963922
40.തിരുവനന്തപുരം
പട്ടത്തേക് PG ഹോസ്റ്റലിലേക് ലേഡി കെയർ ടേക്കറിനെ ആവശ്യമുണ്ട്.
9962388830
41.മറ്റൂർ
ടൂർ & ട്രാവെൽസ് ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഡിഗ്രി
8129497390
42.ഇടപ്പള്ളി
ക്ലീനിങ്ങിനും , വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്.
7034984298
43.ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9809812345
44.ആലപ്പുഴ
ഗ്ലാസ് CUTTER , ഗ്ലാസ് ഡിസൈനിങ് , ഗ്ലാസ് സാൻഡ് ബ്ലാസ്റ്റിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്.
8921437393
45.കോട്ടയം
അലുമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
9846753700
46.കോഴിക്കോട്
അഭയമൃതം ഹോസ്പിറ്റലിലേക് RMO ഡോക്ടർ . തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് , ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9946100212
47.എറണാകുളം
എയ്‌ഡഡ് സ്കൂളിലേക്കു ഹൈ സ്കൂൾ വിഭാഗം മലയാളം അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത ഉള്ളവർ മെയ് 22 നു മുൻപ് അപേക്ഷിക്കുക
9447174091
48.driver
Bens . BMW മുതലായ പ്രീമിയം കാറുകൾ ഓടിച്ചു 3 വർഷമെങ്കിലും പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
9745652327
49.കൊച്ചി
കാറ്ററിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9446137533
50.എറണാകുളം
എറണാകുളത്തെ പ്രമുഖ ടൈൽസ് ഷോറൂമിലേക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8281685237
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന സ്പായിലേക് സ്പാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
7012405362
52.എറണാകുളം
ട്രാൻസ്‌പോർട്ടിങ് കമ്പനിയിലേക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
8086847719
53.ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
പ്രായം 28 ൽ താഴെ
സാലറി 18000 – 22000
9372406488
54.കൊച്ചി
NIMS LOGISTICS മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ.
സാലറി 16000 -18000
8590225591
55. പ്രമുഖ ഫിനാൻസ് കമ്പനി യുടെ തൃശൂർ ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🔲 കളക്ഷൻ സ്റ്റാഫ്
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓Any ഡിഗ്രി
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💴 ശമ്പളം upto 17000/- + Incentives.
🔞Below 30
⏰ 8.30 to 5.30
🛵two wheeler and licence must
ഒഴിവുള്ള സ്ഥലങ്ങൾ
❇️ ചാലക്കുടി
വിളിക്കുക
📱9645560527
56. Bank സ്ഥാപനം ആലപ്പുഴ ജില്ല
🏢 Relationship manager
🧑🏻🦰👩🏻🦰candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 40k
🧐ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 38 വയസ്സ്
🧐ഫീൽഡ് വർക്കില്ല
🗺️ആലപ്പുഴ,മാവേലിക്കര
9645560527
57. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു,
(Any sales എക്സ്പീരിയൻസ് must)ഡിഗ്രി (freshers)
💵 14k-18k+ഇൻസെന്റീവ്
🔞 33
👉telecalling വർക്ക് ഉണ്ടായിരിക്കുന്നതാണ്
🧐verification & service വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏കുറവിലങ്ങാട്,പാലായി,മുണ്ടക്കയം,നെടുംകണ്ടം,രാജാക്കാട്,അണ്ണാക്കര
9645560527
58. Receptionist👩🏻💼15000above
Gender:Female
1 years experienced
Qualification : Degree
Age:below 30
Malayalam & English fluency
Salary :15000 above
Time:9:30am-6:300pm
Location :Thrissur
7306545205
59.Data entry 🧑🏻💼👩🏻💼15000above
Gender:Female /Male
Freshers or experienced
Qualification : Degree +Excel
Age:below 35
Salary :15000 above
Time:9:30am-6:300pm
Location :Thrissur
7306545205
60. കിച്ചൻ ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ)ദിവസം 400/-above plus Food. സമയം 7.15 to 4.30.Near High Court 9846710707
61. ഹോസ്പിറ്റൽ കാന്റീനീലീക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്(Cutting, cleaning, Serving)Time. 12 pm to 1 pm(24 hours – 15 Days Duty)Food & Accomadation Allowed. Age below 45.Salary 18000/- Ernakulam 9846710707
62. ബാങ്ക് കളക്ഷൻ ഏജൻസിയിലേക്ക് ഓഫീസ് അസിസ്റ്റന്റ്നെ ആവിശ്യമുണ്ട്(Male) ശമ്പളം 12 to 15/-സമയം 9 to 6.കടവന്ത്ര 9846710707
63. Office work👩🏻💼🧑🏻💼10000-12000
For Advertising company
Gender:Male/Female
Freshers or experienced
Qualification : plus two or above
Age:below 35
Salary :10000-12000
Time:10:00am-5:00pm
Two wheeler with license must
Location :Ayyanthole
7306545205
64.Billing staff🧑🏻💼12500above
Gender:Male
Freshers or experienced
Qualification : plus two or above
Age:below 35
Salary :12500 above
7306545205
65.Manager cum Accountant👩🏻💼🧑🏻💼12000-20000
Gender:Male/Female
Freshers or experienced
Qualification : Degree
Age:Above 30
Salary :16000-20000(male)
12000-16000(Female)
Time:9:00am-8:00pm(male)
9:00 am-6:00pm(female)
Location :Eastfort
7306545205
66.Office staff👩🏻💼8500-9000
Gender:Female
Freshers or experienced
Qualification : Degree
Age:below 35
Salary :8500-9000
Time:9:30am-5:30pm
Location :Thrissur
7306545205
67.Cashier cum Billing👩🏻💼8000-10000
Gender:Female
Freshers or experienced
Qualification : Degree
Age:below 35
Salary :8000-10000
Time:9:00am-6000pm
Location :Thriprayar
7306545205
68.Spare executive cum Billing👩🏻💼🧑🏻💼8000-15000
Gender:Female/Male
Freshers or experienced
Qualification : Degree
Age:below 35
Salary :8000-15000
Time:9:00am-6000pm
Location :Chavakkad
7306545205
69.Receptionist👩🏻💼15000above
Gender:Female
1 years experienced
Qualification : Degree
Age:below 30
Malayalam & English fluency
Salary :15000 above
Time:9:30am-6:300pm
Location :Thrissur
7306545205
70.Data entry 🧑🏻💼👩🏻💼15000above
Gender:Female /Male
Freshers or experienced
Qualification : Degree +Excel
Age:below 35
Salary :15000 above
Time:9:30am-6:300pm
Location :Thrissur
7306545205
71.For Lab
Receptionist👩🏻💼10000-18000
Gender:Female
1 years experienced
Qualification : Degree
Age:below 35
Typing speed must
Salary :10000-18000
Time:9:30am-6:30pm
Location :Thrissur
7306545205
72.Marketting executive 🧑🏻💼20000above
Gender:Male
Freshers or experienced
Qualification : Degree
Age:below 35
Salary :20000 above
Time:9:30am-7:00pm
Two wheeler with license must
Location :Thrissur
7306545205
73.Office staff cum Telecalling 👩🏻💼8000above
Gender:Female
Freshers or experienced
Qualification :plus two or above
Age:below 35
Salary :8000 above
Time:9:30am-5:45pm
Location :Thrissur
7306545205
74.Site Supervisior🧑🏻💼10000-20000
Gender:male
Freshers or experienced
Qualification : Diploma/ITI/B.Tech(civil)
Age:below 35
Salary :10000-20000
Time:8:30am-5:30pm
Location :Pottore
7306545205
75.rchitect🧑🏻💼15000-25000
Gender:Female
1-2 years experienced
Age:below 35
Salary :15000-25000
License must
Time:8:30am-5:30pm
Location :Thrissur
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. JOB OFFER
+2 മുതൽ മേല്പോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് , താമസ ഭക്ഷണ സൗകര്യത്തോട് കൂടി ജോലി ചെയ്യാം.
Attractive salary
Send your cv:👇 hr@kladerbazar.com
Call: 9544012012
77. പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
പീച്ചിയിലുള്ളേ കേരള വന ഗവേഷണ സ്ഥാപനത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബയോടെക്നോളജിയിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദം. 19,000 രൂപ പ്രതിമാസ വേതനം. അപേക്ഷകർ മെയ് 23ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2690111
78. ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഒഴിവ്
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
79. ആവശ്യമുണ്ട്
കാക്കനാടുള്ള ഒരു ഫ്ലാറ്റിലേക്ക് ഹൗസ് മെയ്ഡിനെ വേണം …
ഭാര്യ ,ഭർത്താവ്, ഒരു കുട്ടിയുള്ള കുടുംബമാണ്…
salary 21000 for 28 days
തിങ്കളാഴ്ച 21/05/23 ജോലിക്ക് കയറണം താല്പര്യമുള്ളവർ.
വാട്സാപ്പ് ബന്ധപെടുക
+91 90370 25002
80. Accountant Needed @ kathrikadav Ernakulam
10-6 time
15k salary
Mob-9048477788
81. RECEPTION STAFF
Location : Kollam
Qualification : Degree with 2 yr experience
Salary : 9000 to 10000
Food & Accomodation free
Call us : 8590790432
82. Wanted Male HR Manager @Ernakulam
Salary 25000
Contact 9778608993
83. ഡ്രൈവർ ജോബ് വെലോം മുവാറ്റുപുഴ, തൊടുപുഴ ഭാഗത്തു എവിടെകിലും ഉണ്ടോ
Ph 8157977974
84. Malayalam Customer care
female telecaller
Kaloor
Salary 11000
7558036500
85. കോഴിക്കോട്
ഇലക്ട്രിഷ്യൻ. സാലറി 12K – 28,000/-
Call 7902995522
86. കാക്കനാട് മൂന്ന് അംഗങ്ങളുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ആളെ ആവിശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Salary-19000
81568 80223
87. Home»Education»2023 ഇഗ്നോ പ്രവേശനം. അവസാന തീയതി ജൂൺ 30.
2023 ഇഗ്നോ പ്രവേശനം. അവസാന തീയതി ജൂൺ 30.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെക്ഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷൻ) ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂൺ 30.
എം ബി എ, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ എന്നിവയാണ് ലിങ്കുകൾ. ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്.
വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 – 2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in
88. Required chief accountant for a water theme park in Valanchery, Malappuram Dist.
Independent work handling capacity.*
Age: Above 35
Salary: 20 to 25 package
Ph.9400713450
WhatsApp : 0097455858913
89. സ്ഥിരനിയമനം
🎯🎯🎯🎯🎯🎯🎯🎯🎯
കമ്പനിയുടെ ജില്ലാ ഓഫീസുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് നിയമിക്കുന്നു
Vacancies
♻️ Sales Staff
♻️ Delivery
♻️ Distribution
🔶 Salary : 14000-23000
🔶Age : 18-30
🔶Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി
http://wa.me/+917560811397
(Send Your Biodata)
90. Urgent job openings
മ്യൂച്ചൽ ഫണ്ട് കമ്പനി കോട്ടയം ജില്ല
🏢 Operation Executive
ഡിഗ്രി
പെൺകുട്ടികൾ
💵ശമ്പളം 17000
ഓഫീസ് വർക്ക്
പ്രായപരി 30 വയസ്സ്
📍കോട്ടയം
📱9645560527
GULF JOBS
91.Company Name- Al Ghurair Exchange
• Nationality- Selective
• Qualification: Graduate
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Last Date to apply: 22nd May 2023
• Recruitment by- Direct by Company
• Available Vacancies in Al Ghurair Group
• Front-line Associate (Branch)
• Operation Officer (Back Office)
• Remittance Officer (Back Office)
• WPS Officer (Back Office)
Send CV to careers@algiex.ae – Al Ghurair Exchange Jobs
92. സൂപ്പർ മാർക്കറ്റ് ലേക്ക് മൂന്ന് ഒഴിവുകൾ ഉണ്ട് അർജെന്റ് ആണ് ഡെലിവറി ആവശ്യത്തിന് ആണ് പുതിയ ആളുകൾ മതി സാലറി 1100 റൂം ഫുഡ് എല്ലാം ഉണ്ട് 17/05/2023….. കോണ്ടാക്ട് /വാട്സ്ആപ്പ് +971525290614
93. Urgent Hiring
Compliance Associate
3 yrs experience
Attractive package + Bonus
Wa 971566698526
95. ഉടനെ അപേക്ഷ സമർപ്പിക്കുക
⭕️വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ നുയിം കമ്പനിയിൽ ജോലി അവസരം
👉🏻സ്റ്റോറേകീപ്പർ കാറ്റകരയിൽ മൊത്തം 5 കാറ്റഗറിയിൽ ജോലി അവസരം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in Al Nuaimi Group
STORE KEEPER (MEP Division)
Send cv to shereef@alnuaimi-group.com – Al Nuaimi Group Job
96. ദുബൈ സെമി ഗവണ്മെന്റ് ജോലി / എമിരേറ്റ്സ് പ്രിന്റിംഗ് പ്രെസ്സിൽ ഒഴിവുകൾ
👉🏻മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Emirates Printing Press
• PRODUCTION MANAGER
• PRODUCTION SUPERVISORS
• SALES EXECUTIVES
Send cv to hr@eppdubai.com – Emirates Printing Press Job
97. കാഷ്യർ ജോലി നോകുന്നവർക് ജോയലുകാസ് എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ
👉🏻110000 (5000 ദിർഹം) മുതൽ ശമ്പളം / മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Joyalukkas Exchange
• Customer Service Executive Teller / Cashier (Job Ref. No. 3027)
• Posting in UAE/OMAN/KUWAIT
• Graduate
• Basic computer knowledge
• Good communication skill
• Min. 2 Yrs experience in the forex industry
Candidates can send a resume with a recent photo to recruitment@joyalukkasexchange.com (Mention Job ref. no 3027 in the subject line) – Joyalukkas Exchange Job
98. We are looking for an ACCOUNTANT
Job Description
The purpose of this position is to perform professional analysis work related to budgeting, forecasting, budget control and information systems under the supervision of seniors.
Job Requirements
· Relevant experience is a must
· Candidate must be willing to be assigned in Sharjah
· Salary is 4K to 5K AED
· Work schedule: 4.5 days
Interested applicants may send their CV to careers@falconpack.ae
99. We have 2 vacancy for vehicle tracking technicians (gps)
*gps installation- 2nos
Contact number – 0528252825
Location
UAE
Ras Al Khaimah
100. ദുബായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റ്ലേക്ക് ബൈക്ക് ഡ്രൈവറെ അവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർ പെട്ടന്ന് ബന്ധപ്പെടുക
Whatsapp
+971 58 589 4438