Indian /Gulf jobs live on 21.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കല്യാൺ സിൽക്സിൽ ജോലി നേടാൻ അവസരം
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം. 18 നും 50 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് പരിഗണന.
അപേക്ഷകള്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ മെയ് 29 നകം അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. നിലവില്‍ മറ്റേതെങ്കിലും ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ലെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9744050392.
2. ഉടൻ ആവശ്യമുണ്ട്
HD Bakery ലക്ഷദ്വീപ് യേക്ക്
Bread, Bun , puffs മുതലായ എല്ലാ bakery Items ഉണ്ടാകുന്ന നല്ല ഒരു Bakeryman അവശ്യ ഉണ്ട്
https://wa.me/+917902446622?text=Hi
Mob: 9496339914
3. പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഹിന്ദി, സംസ്‌കൃതം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. മെയ് 24 ന് രാവിലെ 10 ന് ഹിന്ദി വിഭാഗത്തിലേക്കും ഉച്ചയ്ക്ക് 1.30 മുതല്‍ സംസ്‌കൃതം വിഭാഗത്തിലേക്കും കൂടിക്കാഴ്ച നടക്കും. യു.ജി.സി നെറ്റ് ഉള്ള കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളെജില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2873999.
4. കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം എന്ന വിലാസത്തിൽ നൽകണം.
ഫോൺ 0484 2537411
5. We are Hiring
SENIOR CARE STAFF
GNM/BSc/ANM in Dorset, UK
📍 VISA : Tire 2 Visa for 3 year
📍 No of Vaccancy : 100
📍 Salary : 2000 – 2300 GBP
📍 8 Hour / Day : 5 days / week
📍 IELTS or OET Not Required
📍 Processing Time : 3 to 4 months
📍 Immediate Requirements; Interview lining up for shortly
More Details Please Contact
👇👇👇👇👇👇👇
☎️ : 0469 2900899
🪀 : 90481 30090
CV Send
👇👇👇👇👇👇
jobs@fivelandconsultancy.com
fivelandconsultancy @gmail.com
Website. www.fivelandconsultancy.com
Reg : U74994DL2018PTC338881
Affiliated LIC : B-0091/KER/PER/1000+5/6900/04
6. ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. http://www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാതീയതി ജൂലൈ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 259916, 9048798725, 9447722957.
7. കിണാവല്ലൂര്‍ ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ ലാബ് ടെ്കനീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ഡി.എം.എല്‍.ടി യോഗ്യതയുള്ള താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി മെയ് 24 ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ ഗവ ഹോമിയോ ഡിസ്പെന്‍സറി, കിണാവല്ലൂര്‍, പറളി പി.ഒ, പാലക്കാട് എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോണ്‍: 0491-2856201.
8. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ALEGRA യുടെ ജില്ലാ ഓഫീസുകളിലേക്ക് സ്ഥിര നിയമനം
𝚅𝙰𝙲𝙰𝙽𝙲𝙸𝙴𝚂
♦️Administration Officer (5)
♦️ Assistant Manager (15)
♦️ Supervisor (10)
♦️Business Promoter (20)
🔹 Salary : 15000-24000
🔹Age : 18-28
🔹 Qualification : 10/+2/Degree
🔹Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി
📲 8086714621
G—Mail alegragroups02@gmail.com
🪀wa.me/+918606321181
(Send Your Biodata).
9. കൊടുങ്ങല്ലൂർ (തൃശൂർ ജില്ല )എഞ്ചിനീയറിംഗ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സാലറി :10000-15000
Experience :1year
കൂടുതൽ വിവരങ്ങൾക്ക് :
+91 89218 35815
10. എറണാകുളം
പാതാളം spices godown പാക്കിങ് സ്റ്റാഫ്‌ വാക്കൻസി ഫോർ ലേഡീസ്. ഡെയിലി inr 450 അങ്ങനെ വീക്കിലി ആയർക്കും payment. ഫുഡ്‌ ആൻഡ് accomodation ഇണ്ടാവില്ല. സൺ‌ഡേ അവധി.
Whatsapp: +91 8075890735
11. തൃശൂർ
4 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട് .
സാലറി 20000
8156880223
12.ആലപ്പുഴ
ശ്രീ ഗോകുലം CHITS & ഫൈനാൻസിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000
9037025002
13.എറണാകുളം
ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
7902720002
14.ആലപ്പുഴ
റിസോർട്ടിലേക് ഡ്രൈവർ & സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 45
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 13000 -16000
9846710707
15.എറണാകുളം
ബാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 13000
9188657019
16.ആലുവ
വെൽഡിങ് വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്. ദിവസ ശമ്പളം 900 രൂപ.
9745812935
17.നളന്ദ ബാറിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
WAITOR -5
BARMAN -6
RECEPTIONIST – 2
MANAGER 2
CLEANING STAFF – 12
ALL ROUND COOK 4
STORE IN CHARGE 2
QUALIFICATION- 10/+2/DEGREE
9947038385
18. ആനമല
ഹോംസ്റ്റേയിലെക് കിച്ചൻ HELPER , ഫീമെയിൽ സ്റ്റാഫ്, ഗാർഡ്നർ ,എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 10000 -18000
9845128760
19.എറണാകുളം
പ്രമുഖ ട്രാൻസ്‌പോർട്ടിങ് സ്ഥാപനത്തിലേക് ഹെവി ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്.
8891498044
20.കൊച്ചി
ബ്യൂട്ടിപാർലറിലേക് ലേഡി MAKE അപ്പ് ആർട്ടിസ്റ്റിനെ ആവശ്യമുണ്ട്
8891292112
21.ആലുവ
സെക്യൂരിറ്റി സ്ഥാപനത്തിലേക് ഈ ഫീൽഡിൽ പരിചയമുള്ള ഓപ്പറേഷൻ ,മാനേജരെ ആവശ്യമുണ്ട്.
9539101968
22.എറണാകുളം
പാലാരിവട്ടം ഓഫീസിലേക്കു ഫീൽഡ് എക്സിക്യൂട്ടീവിനെയും ടെലി കോളേഴ്‌സിനെയും ആവശ്യമുണ്ട്.
9388890767
23.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
പ്രമുഖ മെഡിക്കൽ ഡിസ്പോസിബിൾ കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് ,
8593000652
24.ചാലക്കുടി
തയ്യൽ കടയിലേക്കു കട്ടിങ് മാസ്റ്റർ, തയ്യൽകാർ എന്നിവരെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്.
9037438520
25.വെഡിങ് ഹബ്ബിന്റെ കൊല്ലം , എറണാകുളം ബ്രാഞ്ചിലേക് മാനേജർ, ട്രെയിനീസ്, ടെലി കോളർ ,എന്നിവരെ ആവശ്യമുണ്ട് ,
സാലറി 12000 -22000
FEMALE . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8089964852
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.അങ്കമാലി
ഒരു ഓഫീസിലേക്കു 10 ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 +ഇൻസെന്റീവ് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9567332211
27.ഇടപ്പള്ളി
ഒരു സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് , EXPERIENCED ഷെഫ് , ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
8714875288
28.പ്രമുഖ ഇൻഷുറൻസ് കമ്പനിയിലേക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്.
8592993466
29.കോലഞ്ചേരി
പ്രായമായ അമ്മയെ പരിചരിക്കുന്നതിനും , വീട്ടു ജോലികൾക്കുമായി സ്ത്രീയെ ആവശ്യമുണ്ട് .
9388601632
30.കാക്കനാട്
ഫുഡ് യൂണിറ്റിലേക് താമസിച്ചു ജോലി ചെയ്യുവാൻ തയ്യാറുള്ള സൂപ്പർവൈസറെയും ഓർഡറുകൾ എടുക്കുവാൻ എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
9846032566
31.WANTED
• CNC LATHE OPERATOR CUM PROGRAMMER
• ACCOUNTANT
• SALES ENGINEER
• MACHINE SHOP MANAGER
6238500926
Email- info@adashp.com
32. WANTED
MARKETING EXECUTIVE
Qualified and Experienced in Apartment sales for
PALATTY BUILDERS PVT.LTD’
IRINJALAKUDA
EMAIL- palattybuilders@gmail.com
33.FATHIMA EYE CARE HOSPITALS – THODUPUZA
Wanted
• Center head
• Senior optometrist
• Pharmacist
• Receptionist
9447750678
34. യുവാക്കളെ ആവശ്യമുണ്ട്.
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്.പ്രായം 25 -55
9947831115
35.തോപ്പുംപടി
റിട്ടയേർഡ് ദമ്പതികൾ മാത്രമുള്ള വീട്ടിലേക് പാചകത്തിനും വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്
9447260152
36.കരുനാഗപ്പളി
പരസ്യ സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ , വെൽഡർ, ഡ്രൈവർ , helper എന്നിവരെ ആവശ്യമുണ്ട്
പ്രായം 40
8129404060
37.കോട്ടയം
HVAC കമ്പനിയിലേക് ടെക്നിഷ്യൻ മാരെയും , ഓഫീസ് സ്റ്റാഫുകളെയും ആവശ്യമുണ്ട്.
9288013600
38.തൊടുപുഴ
ഒരു വീട്ടിലേക് 35 വയസിൽ താഴെ പ്രായമുക്ക ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം. സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562043102
39. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻‍🦰🧑🏻‍🦰candidates
🎓 പ്ലസ് ടു,
(Any sales എക്സ്പീരിയൻസ് must)ഡിഗ്രി (freshers)
💵 14k-18k+ഇൻസെന്റീവ്
🔞 33
👉telecalling വർക്ക് ഉണ്ടായിരിക്കുന്നതാണ്
🧐verification & service വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🌏കുറവിലങ്ങാട്,പാലായി,മുണ്ടക്കയം,നെടുംകണ്ടം,രാജാക്കാട്,അണ്ണാക്കര
wa.me/7736892545
40. Bank സ്ഥാപനം ആലപ്പുഴ ജില്ല
🏢 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 40k
🧐ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 38 വയസ്സ്
🧐ഫീൽഡ് വർക്കില്ല
🗺️ആലപ്പുഴ,മാവേലിക്കര
wa.me/7736892545
41. Urgent job openings
മ്യൂച്ചൽ ഫണ്ട് കമ്പനി കോട്ടയം ജില്ല
🏢 Operation Executive
ഡിഗ്രി
പെൺകുട്ടികൾ
💵ശമ്പളം 17000
ഓഫീസ് വർക്ക്
പ്രായപരി 30 വയസ്സ്
🗺️കോട്ടയം
wa.me/7736892545
42. ഫിനാൻസ് കമ്പനി തൃശൂർ
🔲 കളക്ഷൻ സ്റ്റാഫ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓Any ഡിഗ്രി
💴 upto 17k + Incentives.
🔞Below 30
⏰ 8.30 to 5.30
🛵two wheeler and licence must
🗺️ചാലക്കുടി
wa.me/7736892545
43. കാർ വാ ഷോറൂംലെക്ക് ഒഴിവ് തൃശ്ശൂർ
🖥️Front office cum Accountant
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ്ടു
👉computer knowledge must
🕘9.30 to 5
💴6k to 9k
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
44. ഫുഡ് ഡിസ്ട്രിബ്യൂഷൻ ഫേമിലേക്ക് ഒഴിവ് തൃശ്ശൂർ
🟩field sales executive.
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
👉Job Description : the candidate have to promote and take orders for the distribution firm in assigned areas.
💴10k -12k + TA+ incentive
🛵Two Wheeler with lisence mandatory
🔘products – Major Brands Handled are Unibic Biscuits, Nivea, Duracell Battery, Kajah Tea, Veeba Sauces, Lexi pen etc
🗺️കൊടുങ്ങല്ലൂർ
wa.me/7736892545
45. ധനകാര്യ സ്ഥാപനം
🖥️ക്രെഡിറ്റ്‌ ഓഫീസർ
🧑🏻‍🦰👩🏻‍🦰 ആൺകുട്ടികൾ പെൺകുട്ടികൾ
🎓 ഡിഗ്രി
💵 25k to 35k
🧐കുറഞ്ഞത് ആറുമാസം LAP, ഹോം ലോൺ ചെയ്തു എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👉 ഓപ്പറേഷൻ വർക്ക് ആയിരിക്കും വരുന്നത്
📍എക്സ്പീരിയൻസ് ഉള്ളവർക്ക് 30% സാലറി hikeഉണ്ടായിരിക്കുന്നതാണ്
🗺️കൊല്ലം,കോട്ടയം,പത്തനംതിട്ട,മഞ്ചേരി,പാലക്കാട്‌,തലശ്ശേരി,കണ്ണൂർ,വടകര,കാലിക്കറ്റ്‌
wa.me/7736892545
46. Financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ
◾ ഓഫീസ് അസിസ്റ്റൻറ്
🙋‍♀️ പെൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓 ഡിഗ്രീ
👫 വിവാഹിതർ അപേക്ഷിക്കുക
🔞32
💵8000 starting
⏰9.00 to 5.30
🗺️കൊക്കാല
wa.me/7736892545
47. ധനകാര്യ സ്ഥാപനം
🖥️Branch ക്രെഡിറ്റ്‌ മാനേജർ
🧑🏻‍🦰ആൺകുട്ടികൾ
🎓 ഡിഗ്രി
🧐ലാപ്, ഹോം ലോൺ ചെയ്തു 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👉 ഓപ്പറേഷൻ വർക്ക് ആയിരിക്കും വരുന്നത്
💶50k+ഇൻസെന്റീവ്, ഇൻഷുറൻസ്
📍എക്സ്പീരിയൻസ് ഉള്ളവർക്ക് 30% സാലറി hikeഉണ്ടായിരിക്കുന്നതാണ്
👉വെരിഫിക്കേഷൻ പ്രൊസീജർ കംപ്ലീറ്റ് ചെയ്യാൻ സൈറ്റ് വിസിറ്റ് ഉണ്ടാകും
🗺️കൊല്ലം,ആലപ്പുഴ,കോട്ടയം,മുവാറ്റുപുഴ,പിറവം,മഞ്ചേരി,തൃശ്ശൂർ,പാലക്കാട്‌,ഷൊർണുർ,തലശ്ശേരി,കണ്ണൂർ,വടകര,കാലിക്കറ്റ്‌
wa.me/7736892545
48. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3 മാസത്തിനുള്ളിൽ അടിസ്ഥാന പ്രൊമോഷൻ.
🔹Management Trainees
🔹Distribution Manager
🔹Distribution Staff
🔹Store keeper
🔹Assistant Manager
👨🏼‍🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി: 18 to 40
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 20500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :9567613843 7593908416
8943475286
49. സെയിൽസ് എക്സിക്യൂട്ടീവ്
കോഴിക്കോട് ജില്ലയിൽ ഫറോക്ക് ഏരിയയിൽ പ്രവർത്തിക്കുന്ന – FMCG ഡിസ്ട്രിബൂഷനിലേക്ക് റൂട്ടിൽ പോയി ഓർഡർ എടുക്കാൻ കഴിയുന്ന സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി +TA+ഇൻസെന്റീവ്
📲 9061440990
50. HR Recruiters
Topslick management services Pvt.ltd
Salary : based on the current CTC
Qualification : Any Degree
Experience : candidates should have experience in handling recruitments.
Preferring candidates who has bulk hiring experience / Freshers also can apply
Location : Kaloor
Interested candidates can share their resumes to
Email : aswin@topslick.in
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Accountant 👩🏻‍💼🧑🏻‍💼15000above
Gender:Female/Male
2 years experienced
Qualification : Degree
Age:below 40
Salary :15000 above
Time:9:00am-6000pm
Location :Mannuthy
7306545205
52. Sales man🧑🏻‍💼13000above
Gender:Male
Freshers or experienced
Qualification : SSLC or above
Age:25-30
Salary :13000 above
Time:8:00am – 7:00pm
Location :Ollur, Pottore
7306545205
53. ഉടൻ ആവശ്യമുണ്ട്
പുനലൂരിൽ ഉള്ള ഡ്രൈക്ലീൻ &ലോണ്ടറി കമ്പനിയിലേക്ക്
വർക്കേഴ്സിനെ ആവശ്യമുണ്ട്
1. Iorn Master
2. Washing Expert
ഇവ രണ്ടിലും
മുൻപരിചയം ഉള്ളവർ
ബന്ധപ്പെടുക
Mob:9562570016
(താമസ സൗകര്യം ലഭ്യമാണ് )
(Salary -30000 മുതൽ 35000 വരെ )
54. മലപ്പുറം ജില്ലയില്‍, Facebook, whatsApp തുടങ്ങിയ Social media ഉപയോഗിക്കാൻ അറിയുന്ന 8 പേരെ online ജോലിക്ക് ആവശ്യമുണ്ട്. രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ജോലി ചെയ്താൽ മതി. പ്രായപരിധി 18-45 . 30k to 45k
കൂടുതൽ വിവരങ്ങൾക്ക് 9061744523
55. Office staff👩🏻‍💼10000above
Gender:Female
Freshers or experienced
Qualification : Degree
Age:Above 25
Salary :10000 above
Time:9:30am – 5:30pm
Location :Thrissur
7306545205
56. Jio mart driver vacancy (ekm) salary 18000
Room free
Driver come delivery boy
Ph=6282393986
57. വീടുകളിൽ നിന്നും പ്ലാസ്റ്റിക്കും ഫുഡ് വേസ്റ്റ് ശേഖരിക്കുന്നതിനായി ഒരു ഹെൽപ്പ് ആവശ്യമുണ്ട് തിരുവനന്തപുരത്ത് ഉള്ളവർക്ക് മുൻഗണന
പുരുഷന്മാരെയാണ് ആവശ്യം
Salary :12000
No food and accommodation contact 8075993706
58. 80 വയസ്സുള്ള അപ്പച്ചനെ നോക്കാൻ മെയിൽ ഹോംനേഴ്സിന് ആവശ്യമുണ്ട്. ,BP, suger, insulin, ഇതെല്ലാം നോക്കാൻ അറിഞ്ഞിരിക്കണം.
salary: 23000
സ്ഥലം :തിരുവല്ല.
ആലപ്പുഴ ജില്ല
വാട്സാപ്പ് ഇൽ ബന്ധപെടുക
🪀 +91 90370 25002
59. Receptionist, Pantry&Godown stafs
8921944907
60.SKT CONSTRUCTION
NEEDED SITE SUPERVISAR
Qualification- ITI/ civil
9746851996
61. എറണാകുളം
ചിറ്റൂരിലുള്ള മരുന്ന് നിർമാണ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്,
സാലറി 12000
04842431299
62.കൊച്ചി
ഒരു ലാബിലേക് ഫീമെയിൽ ലാബ് ടെക്നിഷ്യനെ ആവശ്യമുണ്ട് . രണ്ടു വർഷത്തെ expereience വേണം .
9497326524
63.cctv / networking ടെക്‌നിഷ്യൻ, ട്രെയിനി എന്നിവരെ ആവശ്യമുണ്ട്.
9387243047
64.ഇടപ്പള്ളി
ഒരു സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8075156816
65.എറണാകുളം
പ്രവർത്തിപരിചയമുള്ള അക്കൗണ്ടന്റ് , ഓഫീസ് സ്റ്റാഫ്, ഹെൽപ്പേഴ്‌സ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
9895654343
66.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9446927452
67.എറണാകുളം
ഒരു ഫോർ സ്റ്റാർ ഹോട്ടലിലേക്കു ദോശ മാസ്റ്റർ, ചൈനീസ് മാസ്റ്റർ , കിച്ചൻ ഹെൽപ്പേഴ്‌സ് . സർവീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
8129639495
68.എറണാകുളം
ഒരു സ്ഥാപനത്തിലേക് ഓഫീസ് മാനേജർ, വെൽഡർ . ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
9746458440
69. മംഗലാപുരം
റബ്ബർ, കുരുമുളക് ,തെങ്ങു , കൃഷി തുടങ്ങിയവയിൽ അറിവും താല്പര്യവുമുള്ള റൈറ്ററെ ആവശ്യമുണ്ട്.
7510577946
70. എറണാകുളം
പ്രമുഖ ഇന്സ്ടിട്യൂട്ടിലെക് ലേഡി റിസെപ്ഷനിസ്റ്റിനെ അവശയമുണ്ട്.
8593033666
71.എറണാകുളം
പ്രമുഖ ട്രാവൽ ഏജൻസിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8593033666
72..ഇടപ്പള്ളി
ഓഫീസിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . പൂക്കാട്ടുപടി റോഡ് , ഇടപ്പള്ളി ടോൾ , കൊച്ചിൻ
9447152740
73.കളമശേരി
ഫാര്മസിസ്റ് , സെയിൽസ് വിഭാഗത്തിലേക് ആളെ ആവശ്യമുണ്ട്
9846102611
74.സെക്യൂരിറ്റി ഗാർഡ്
എറണാകുളത്തേക്കും കോട്ടയത്തേക്കും ആവശ്യമുണ്ട്.
7356949273
75.ആലുവ
മെഡിക്കൽ ഷോപ്പിലേക് രജിസ്റ്റേർഡ് ലേഡി ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
9847522334
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.WANTED
SERVICE EXECUTIVE
Freshers with TW may also apply
9645735553
77.MARKETING EXECUTIVE
Required for selling real estate .
Apartments & villa plots
Send cv- 9447719249
78.WANTED TEACHERS
For a school at Ernakulam
• HSST Economics
• HAS English
• Arabic teacher
• Science teacher
• Physical Education Teacher
7736462872
79. വൈറ്റില
ഓഫീസിലേക്കു അക്കൗണ്ടന്റ്, സ്റ്റോർ/ ബില്ലിംഗ്, പാക്കിങ് വിഭാഗത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9961071009
80.മെഷീൻ ഓപ്പറേറ്റർ
മൂവാറ്റുപുഴ നെല്ലാട് കിൻഫ്രയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക് യുവതികളെ ആവശ്യമുണ്ട്.
9539469244
81.കൊച്ചി
കപ്പൽ സർവീസ് മേഖലയിൽ ഫുൾടൈം / പാർടൈം ജോലിക്കാരെ ആവശ്യമുണ്ട്
6235337755
82.RECEPTIONIST CUM OFFICE ADMIN
• ENGLISH FLUENCY
• EXPERIENCE IN OFFICE ADMINISTRATION
ATTRACTIVE SALARY
7503081432
83. എറണാകുളം
റിട്ടയേർഡ് ബിസിനസുകാരന് ഇംഗ്ലീഷ് പരിജ്ഞാനവും ഡ്രൈവിങ്ങും അറിയാവുന്ന പേർസണൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
6282583172
84.ഫീൽഡ് എക്സിക്യൂട്ടീവ്
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ആവശ്യമുണ്ട്.
7994754094
85.എറണാകുളം
പെട്രോൾ പമ്പിലേക് പരിചയ സമ്പന്നരായ ഓഫീസ് സ്റ്റാഫ്, പമ്പ് അറ്റൻഡർ , എന്നിവരെ ആവശ്യമുണ്ട്.
7736483250
86.എറണാകുളം
മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
9447236058
87.ഹരിപ്പാട്
ജന്റ്സ് ബ്യൂട്ടീഷ്യനെയും ടാറ്റൂ ആർട്ടിസ്റ്റിനെയും ആവശ്യമുണ്ട്.
9495240740
88.പാലാ
ഡ്രൈവർ മാരെ ആവശ്യമുണ്ട്.. സ്റ്റാർട്ടിങ് സാലറി 18000
8590963300
89. എറണാകുളം
അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
7012425702
90. എറണാകുളം
കാറ്ററിംഗ് സ്ഥാപനത്തിലേക് കുക്കിനെയും അസ്സിസ്റ്റന്റിനെയും ആവശ്യമുണ്ട്.
9349377426
COOK
91. ദുബൈ ബുർജ് ഖലീഫയിൽ നിരവധി വേക്കൻസികൾ
Hotel Name: Burj Al Khalifa Hotel
Job Location: Dubai
Nationality: Selective nationalities
Education: Degree/Diploma or (Equivalent)
Experience: Absolutely mandatory
Language Skills: Proficiency in English speaking
Salary: Competitive Salary Offered
Benefits: As per UAE labor law
Last Updated on: 27th April 2023
Last Date To Apply: 28th May 2023
AVAILABLE VACANCIES
Food & Beverage & Kitchen Teams
Email CV: EHGCareers@emaar.ae
92. Urgent need Accountant
– Fresher and Experience (2 year in UAE)
– Experience in Tally
– Knowledge in construction market
– Knowledge about VAT
Send Cv to info@alateed.com
Or whatapp 0588619963
Location: Abu Dhabi
93. ഒരു ലേഡി അക്കൗണ്ടന്റ വേക്കൻസി ഉണ്ട്. Badazaid.കോഫീ ഷോപ്പ്. 0561412137pm only.
94. Hiring !!
Location: Dubai
1. Accounts & Inventory Assistant(Healthcare)
2. Receptionist (Dermatology Experience)
3. Admin Coordinator
4. Registered Nurse (Dermatology)
Interested applicants are invited to apply by sending their CV to: careers@mbmhealth.ae
95. WE ARE HIRING
We are looking for the following.
· Painter
· Driver
· Electrician
· Plumber
· Duct Specialist
· Gypsum Board specialist
Work location: Dubai
Please send the CV by E-mail: hr@metaconstruction.ae / +971564476245
Please make sure the subject includes position and nationality. #hiring #dubai #cv #hr #work
96. ഈ അവസരം മിസ്സ്‌ ചെയ്യരുത്
ദുബൈ സെമി ഗവണ്മെന്റ് ജോലി / എമിരേറ്റ്സ് പ്രിന്റിംഗ് പ്രെസ്സിൽ ഒഴിവുകൾ
👉🏻മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Emirates Printing Press
• PRODUCTION MANAGER
• PRODUCTION SUPERVISORS
• SALES EXECUTIVES
Send cv to hr@eppdubai.com – Emirates Printing Press Job
97. UAE JOB VACANCY; Almarai UAE Careers 2023: Discover Multiple Job Vacancies
🏢 Company Name: Almarai Company
📍 Work Location: United Arab Emirates
👩‍👩‍👦 Open Vacancies: 13+
🌍 Nationality: Selective nationalities
🎓 Education: Degree/Diploma or (Equivalent)
💼 Experience: Absolutely mandatory
💰 Salary: Competitive Salary Offered
🎁 Benefits: Medical + Paid Yearly Vacation + Yearly Bonus
JOB TITLE
HR Manager
• Public Relations Officer
• Sales Supervisor
• Lady Promoter
• Van Salesman
• Salesman Assistant
• Merchandiser
• Refrigeration Technician
• Stock Controller
• Laborers
• Mechanic
• Shelf Stacker
• Panel Beater
Subject: Please specify “Applying For Position” in the subject of email.
Email CV: gulf.recruitment@almarai.com
98. ഒമാൻ. മസ്കറ്റിൽ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലേക്.
പരിചയ സമ്പന്നരായ
Light vehicle.. mechanical…
Denter…..
Painter….
എന്നിവരെ ആവശ്യമുണ്ട്.
Gulf. Experience. ഉള്ളവർക് മുൻഗണന…
PLEASE CONTACT +96892114694
99. Housekeeping Supervisor-
GLAZE SERVICES LLC
Dubai
1. Must have Cleaning Division Experience
2. Must have knowledge of All Chemicals & Equipments used in Cleaning
3. Be responsible for handling rooms
4.Must have 3-5 years UAE Experience
5. Work experience of Facility Management Company
6. Fluent in English & Hindi
7. Kindly share your CV at Whatsapp number +971588307011
100.we are hiring for
we are hiring for
Die cutting and foiling machine operator ( manual )
experience 5 years
must be in UAE
send CV WhatsApp 0565455633

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.