Indian /Gulf jobs live on 22.03.2023

  1. തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
    അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. HDFC ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് -HDFC ബാങ്ക്
തസ്തികയുടെ പേര് -SL Initiative-FLCC Officer
ഒഴിവുകൾ -വിവിത തരം
ജോലി സ്ഥലം -മഹാരാഷ്ട്ര
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം: 1 – 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ടവിധം:
• അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ‘APPLY FOR THIS JOB’ ടാബിൽ ക്ലിക്ക് ചെയ്യുക.
• ഗൂഗിൾ ഐഡി വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
• ലോഗിൻ ചെയ്തതിന് ശേഷം ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
• അതിന് ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
• അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡി വച്ച് പുതിയ ഐഡി ക്രീയേറ്റ് ചെയ്ത് ലോഗിൻ ചെയ്തു അപേക്ഷിക്കാവുന്നതാണ്.
NOTIFICATION
2. . ICICI ബാങ്ക് ബാംഗ്ലൂർ റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് -ICICI
തസ്തികയുടെ പേര് -Relationship Manager
ഒഴിവുകൾ -വിവിധ തരം
ജോലി സ്ഥലം -ബാംഗ്ലൂർ
വിദ്യാഭ്യാസ യോഗ്യത -: ബിരുദാനന്തര ബിരുദം/ MBA/ ബിരുദം
പ്രവൃത്തി പരിചയം :1- 5 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം:
• ICICI ബാങ്ക് വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY HERE” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• യൂസർ ഐഡി, പാസ്സ്‌വേർഡ് നൽകി സൈൻ ഇൻ ചെയ്യുക.
• പുതിയ യൂസർ ആണെങ്കിൽ ന്യൂ യൂസർ ആണെങ്കിൽ വ്യക്തികത വിവരങ്ങൾ നൽകി സൈൻ അപ്പ് ചെയ്യുക.
• ശേഷം കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
3. HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
ബോർഡിന്റെ പേര് -HDFC BANK
തസ്തികയുടെ പേര് RBB-PB-Teller Authorisers
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
പ്രവർത്തിപരിചയം – 3 മുതൽ 5 വർഷം
അപേക്ഷിക്കേണ്ട രീതി :
• ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് ഔദ്യോഗിക സൈറ്റിലേക്ക് പോകുക.
• ഹോം പേജിലെ “Careers” വിഭാഗം തിരഞ്ഞെടുക്കുക.
• ആ പേജിൽ ആവശ്യമായ അറിയിപ്പ് കണ്ടെത്തി തിരഞ്ഞെടുക്കുക.
• അറിയിപ്പ് വായിച്ച് “Apply” ബട്ടൺ ക്ലിക്ക് ചെയ്യുക.
• ഒരു അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
• ഭാവി ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ ഫോം പ്രിന്റ് ചെയ്യുക
NOTIFICATION –
4. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
5.. Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification
6. . Axis Bank റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് ഇവിടെ അപേക്ഷിക്കാം
ബോർഡിൻറെ പേര്- Axis Bank
തസ്തികയുടെ പേര് -Branch – Teller
ഒഴിവുകളുടെ എണ്ണം -01
അപേക്ഷ രീതി -ഓൺലൈൻ
പ്രവൃത്തി പരിചയം:
ട്രേഡ് ഫിനാൻസ് ഡൊമെയ്‌നിൽ 0 – 1 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥി ആയിരിക്കണം അപേക്ഷകർ.
Axis Bank റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:
• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Axis Bank വെബ്സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്യുക.
• അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക് തുറക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY NOW” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
മറ്റു ജോലി ഒഴിവുകൾ
7. സെയിൽസ്മാൻ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെയിൽസ്മാന്മാരെ ആവിശ്യമുണ്ട്.
സ്ഥലം: ബാംഗ്ലൂർ
സാലറി: 20K
താമസ സൗകര്യം ഉണ്ട്.
ടു വീലർ & ഫോർവീൽ ലൈസൻസ് വേണം.
📲 9567071881
8. കിച്ചൺ ഹെൽപ്പർ
എറണാകുളം കാക്കനാട് മെസ്സിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം ഉണ്ട്.
സാലറി: തുടക്കം 12000/-
📲 9633728291
9. എറണാകുളം
കോളേജിലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്, സാലറി 15000 +ESI +PF
8891222651
10.. തൃശൂർ
ഗ്യാസ് ഏജൻസിയിലെക് ഫീൽഡ് വർക്കേറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 AM – 5 PM . പ്രായം 25 -50 വരെ.
സാലറി -20000 .അക്കൊമൊഡേഷൻ ഉണ്ട്.
9061577181
11. കളമശ്ശേരിയിൽ Baby care ജോലിക്ക് ആളെ ആവശ്യമുണ്ട്.
Monday – Friday
9 am – 5 pm
Contact – 7306106572
12.. ശാസ്തമംഗലം
പ്രൈവറ്റ് സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം . പ്രവർത്തി പരിചയം നിര്ബന്ധമില്ല . ഡ്യൂട്ടി ടൈം 9 AM -5 PM
സാലറി 10000 -12000
9946591122
13.. വട്ടിയൂർക്കാവ്
ഹോം നേഴ്‌സ് ഫീമെയിലിനെ ആവശ്യമുണ്ട്.
സാലറി 18000
8714501761
14. .ചാലക്കുടി
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്. ക്വാളിഫിക്കേഷൻ – SSLC
സാലറി 12000
8138983560
15. CUTTING MAN or WASHING BOY
PALA
8086211144
16. We are looking for Restaurant staffs for Thrissur & Alapupuzha.
1) Thrissur,
a) waiters Rs 14000
b) cleaning boys Rs 12 to 13000.
2) Alappuzha.
a) captain if Alappuzha local perper.
b) front office executive (if local perper)
c) south Indian meals cook.
Only immediately joining candidates call to 8943797715
17. കോട്ടയം
requierd chinies master chenganur.kottayam
call 8590461878
18. മലബാർ സ്റ്റൈൽ
ചെറുകടി Master
കോട്ടയം എരുമേലി
9605637622
19. കോട്ടയത്തുള്ള ഒരു റെസ്റ്റോറണ്ടിലേക്കു കിച്ചൻ helper നെ അത്യാവശ്യമായി ആവശ്യമുണ്ട്. വിളിക്കേണ്ട നമ്പർ 9633163028
20. കണ്ണൂർ മയ്യിലിൽ പർദ്ദ ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 89218 35815
21. ബാംഗ്ലൂർ മലയാളി ഹോട്ടലിലേക്ക് താഴെപ്പറഞ്ഞ ജോലിക്ക് ഉടൻ ആവശ്യമുണ്ട്
👉 കുക്ക്
👉 ഹെൽപ്പർ
👉 സ്പ്ലയേർ
More details call 👇
9633999663
22. എറണാകുളം അങ്കമാലിയിലെഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക് ഹൗസ് കീപ്പിംഗ് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട് 9 മണിക്കൂർ ഡ്യൂട്ടി 14000 രൂപ സാലറി താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് പോയി വരുന്നവർക്ക് മുൻഗണന 43 വയസ്സുവരെ പ്രായപരിധി ഉടൻ കയറാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക 7012338769
23. എറണാകുളം ട്രാൻസ്‌പോർട്ടിങ് കമ്പനിയിലേക് ഹെവി ഡ്രൈവേഴ്സ് നെ ആവിശ്യമുണ്ട്.
Trip wise bata 500- 3000k salary 20 To 40K
PCC ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ ബന്ധപെടുക Phone: 7591975559.
24. Graphic Designer
Dentcare Dental Lab PVT LTD
Muvattupuzha
Salary : 20k – 25k CTC
Experience : 2+ years
Male candidates preferred
Location :
Muvattupuzha , Kerala
( On – site )
Email : hins.panakkal@dentcaredental.com
25. എറണാകുളം MG റോഡിൽ ഒരു വർക്കു ഷോപ്പിൽ നൈറ്റ്‌ സെക്യൂരിറ്റി ആവശ്യമുണ്ട്,സാലറി :15000,താമസ സൗകര്യം ഇല്ല
8089156331
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Sales man 🧑🏻‍💼10000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:10000 above
Age:below 35
Time:9:30am-7:30pm
Location:Kokalai
7306545205
27. Telecalling👩🏻‍💼8000 above+incentive
Gender:Female
Freshers or experienced
Qualification:Degree /Diploma
Salary:8000 above+incentive
Age:below 25
Time:9:30am-5:30pm
Location:Thrissur
7306545205
28. Telecalling👩🏻‍💼8000 above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:8000 above +incentive
Age:below 35
Time:9:30am-5:30pm
Location:Thrissur
7306545205
29.Graphics designer🧑🏻‍💼10000-25000
Gender:male
Freshers or experienced
Salary:10000-25000
Age:below 35
Time:9:30am-7:30pm
Location:Thrissur
Appointment Call📞📱
7306545205
30. DTP opeator👩🏻‍💼🧑🏻‍💼15000/-
Gender:Female/Male
Freshers or experienced
Qualification:plus two or above
Salary:15000/-
Age:below 35
English & Malayalam typing അറിഞ്ഞിരിക്കണം
Time:9:30am-5:30pm
Location:Punkunam
Appointment Call📞📱
7306545205
31. Accountant👩🏻‍💼8000-9000
Gender:Female
Freshers or experienced
Qualification:Degree+computer knowledge
Salary:8000-9000
Age:below 35
Time:9:00am-6:00pm
Location:Thrissur
7306545205
32.Cashier🧑🏻‍💼12000/-
Gender:male
Freshers or experienced
Qualification:Degree+computer knowledge
Salary:12000/-
Age:Above 35
Time:9:00am-6:00pm
Location:Thrissur
7306545205
33. Photoshop👩🏻‍💼🧑🏻‍💼7000above
Gender:Female/Male
Freshers or experienced
Salary:7000 above
Age:below 35
Time:9:00am-7:00pm
Location:Eastfort
7306545205
34. Insurance executive 👩🏻‍💼11000 above+incentive
Gender:male
Freshers or experienced
Qualification:Degree
Salary:11000 above+ incentive
Age:below 35
Time:9:00am-6:00pm
Location:Puzhakkal
7306545205
35. Accountant🧑🏻‍💼upto 20000
Gender:male
1 years experienced
Qualification:B.com
Salary:upto 20000
Age:below 35
Time:9:30am-6:30pm
Location:Thrissur
7306545205
36. Call center executive 👩🏻‍💼8000above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:8000 above+incentive
Age:below 35
Time:9:30am-5:30pm
Location:Thrissur-M. G. Road
7306545205
37.CRM👩🏻‍💼8000above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:8000 above+incentive
Age:below 35
Time:9:30am-5:30pm
Location:Thrissur-M. G. Road
7306545205
38. Office Assistant 👩🏻‍💼8000-10000
Gender:Female
Freshers or experienced
Qualification:Degree+computer knowledge
Salary:8000-10000
Age:below 35
Time:9:30am-5:30pm
Location:Thrissur
7306545205
39.Telecalling 👩🏻‍💼8000-15000
Gender:Female
2 years experienced
Qualification:Plus two or above
Salary:8000-15000
Age:below 35
Time:9:30am-5:30pm
Location:Thrissur
7306545205
40. Accountant🧑🏻‍💼8000 above
Gender:male
Freshers or experienced
Qualification:Degree+computer knowledge
Salary:8000 above
Age:below 35
Time:9:00am-7:00pm
Location:Thrissur
Appointment Call📞📱
7306545205
41. Sales man🧑🏻‍💼12000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:12000 above
Age:below 25
Time:10:00am-9:00pm
Location:Thrissur
7306545205
42. തിരുവനന്തപുരം
വെയ്റ്റർ നെ ആവശ്യമുണ്ട്
8111830799
43. തൊടുപുഴ ksrtc stand opposite റെസ്റ്റോറെന്റിലേക്കു സപ്പ്ലയെർ , ക്ലീനര് , ചൈനീസ് and സൗത്ത് ഇന്ത്യൻ കുക്ക് , ജൂസെർ എന്നിവരെ ആവശ്യമുണ്ട്. number , 7025305256,,,9656467191,
44. ബാംഗ്ലൂർ ൽ (Banglore)
പുതുതായി തുടങ്ങാൻ പോകുന്നു ഫാമിലി restaurent ലേക്ക്
1 : Indian and Chinese Cook 2
2: Tandoori Cook 1
3: Helpers 3
4: Puck up boy 1
5: Captain (3 year experience) 3
6: serving boy’s (stewards) 4
7: cleaning and washing boys 5
Please contact +919035692523
45. കൊല്ലം
പൊറോട്ട അറിയുന്ന ഒരാളിനെ ആവശ്യം ഉണ്ട് കൊല്ലം അഞ്ചൽ ആണ് സ്ഥലം ….. Good സാലറി+ റൂം +ഫുഡ് ..9746382642
46. ഇടപ്പള്ളി
പൊറോട്ട മാസ്റ്റർ നെ ആവശ്യമുണ്ട്. 800 daily സാലറി
9895421616
47. ബാംഗ്ലൂർ
ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.
Hebbal 9995875219
48. എറണാകുളം
Juice maker & sandwitch മേക്കറിനെയും ആവശ്യമുണ്ട്.
9995631437
49. Only 3days porota vacancy
കാസറഗോഡ്
Daily 900 salary
Food room free
Cntct no 9048538238
50. അച്ഛനെ നോക്കാന്‍ ഒരു male Anm നേഴ്സ് ആവശ്യം ഉണ്ട്. താല്‍പര്യം ഉള്ളവർ contact ചെയുക 9544712328
place: trivandrum
salary : 27000per month
age limit below 40
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. +1, +2 എൻട്രൻസ് എക്സ്പീരിയൻസ് ഉള്ള ബോട്ടണി അധ്യാപകരെ ആവശ്യമുണ്ട്.
Qualification: PG Botany + BEd.
Min. 2 year NEET experience.
Work location: near Kallara.
Salary is not a constraint for the right candidate.
Monthly salary and hourly salary schemes available based on experience and ability which will be fixed after an Interview.
Free food and accommodation can be arranged.
Joining time: immediate.
WhatsApp your CV to 7012510097
Date of posting March 20
52. Accountant 🧑🏻‍💼13000-15000
Gender:male
Freshers or experienced
Qualification:B.com
Salary:13000-15000
Age:below 35
Time:9:30am-5:30pm
Location:westfort
7306545205
53. Wheel Alignment സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്.
Salary: ₹. 25,000
താമസ സൗകര്യം ഉണ്ടായിരിക്കന്നതാണ്
Place: പൂക്കാട്ടുപടി, എറണാകുളം
ഫോൺ: 9388170222
54. കരുനാഗപ്പള്ളി
ഒരു അക്കൗണ്ടന്റ് ന്റെയും, ഒരു സെയിൽസ്മാന്റെയും ഒഴിവുണ്ട്, ബൈക്ക് ലൈസൻസ് ഉള്ള തും കരുനാഗപ്പള്ളി ടൗൺ പരിസരത്തുള്ളതുമായ പതിനെട്ടിനും 30 വയസ്സിനും ഇടയ്ക്കുള്ള, ജോലിക്ക് താത്പര്യമുള്ളവർ ബന്ധപ്പെടുക.
Wtp. +919061704445
55. കരുനാഗപ്പള്ളി നാസക്ക് ഫാഷൻ സെൻ്ററിന് സമീപം പ്രവർത്തിക്കുന്ന MM Thread എന്ന ഷോപ്പിലേക്ക് FeMale സ്റ്റാഫിനെ ആവശ്യമുണ്ട്.
വർക്കിംഗ്‌ ടൈം 9:30am to 7:30pm
താൽപര്യമുള്ളവർ വിളിക്കുക 9567841473
56. ആവശ്യമുണ്ട്
പ്രമുഖ സൂപ്പർമാർക്കെറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
1. മാനേജർ
2. ബില്ലിംഗ്
3. ഫ്ലോർ
4. ഡാറ്റ എൻട്രി
5. പാക്കിങ്ങ്
താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് വിളിക്കുകയോ, ബയോ ഡാറ്റ അയക്കുകയോ ചെയ്യുക.
📞9061376610
57. We are hiring Sales officer’s or Business Development Officer’s for GRACE FOOD INGREDIENTS MANUFACTURING
Salary : 17000 – 22000 + ESIC + PF +Health Insurance + TA + DA + Incentive
Minimum 3 years’ experience in any Spices and Masala products*-(Males, Females)
Location: Kasaragod, Kannur, Kottayam
NB: 2-wheeler mandatory
Interested candidates can apply
Call / wats up: 9946757528
58. തിരുവല്ല, ചെങ്ങന്നൂർ, ആറ്റിങ്ങൽ ഭാഗങ്ങളിൽ marketing executive ആവശ്യമുണ്ട്.
സാലറി :25000
കൂടുതൽ വിവരങ്ങൾക്ക്
📲 9020418639
8943983716
59. GLOBAL ASSOCIATE 🌎
ഇടുക്കിയിൽ പ്രവർത്തിക്കുന്ന അലോവേര പ്രോഡക്ഷൻ കമ്പനിയിലേക്ക് പാക്കിങ്,സൂപ്പർവൈസർ,സ്റ്റോർ കീപ്പർ,എക്സിക്യൂട്ടീവ്,ഓഫീസ് സ്റ്റാഫ് ഒഴിവുകൾ
ശമ്പളം :28000 വരെ
18വയസ്സ് മുതൽ 25 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം
യോഗ്യത :10th/+2/degree pass/fail
അവസാന തിയതി 25/03/23
ഫോൺ📞 :8921427713,+918075495975
60. വയനാട് ജില്ലയിൽ വിവിധ ഏരിയയിൽ delivery executives ആവശ്യമുണ്ട്
2 വീലർ & ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
locations
🔸 സുൽത്താൻ ബത്തേരി
🔸 മുട്ടിൽ
🔸 മാനന്തവാടി
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
61. ഒ.പി ക്ലിനിക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 31 വൈകുന്നേരം 4 ന് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04864224399
62. സ്റ്റാഫ് നഴ്സ് നിയമനം
ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴില്‍ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാറടിസ്ഥനത്തില്‍ നിയമനം. ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയുമായി മാര്‍ച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ഫോണ്‍- 0491-2504695
63. അസാപിൽ ഇന്റൺഷിപ്പ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്റൺഷിപ്പിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടു ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലാവധി. പ്രായപരിധി 30 വയസ്സ്. എഴുത്തുപരീക്ഷ / ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്‌. അപേക്ഷിക്കാനുള്ള ലിങ്ക്: അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 22 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9633431400, 9495422535
64. അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവ്
അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ Atvfpo@gmail.com, nodalagriathirapally@gmail.com എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.
65. ഡയാലിസിസ് ടെക്‌നീഷന്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷന്‍ തസ്തികയില്‍ കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷന്‍ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എന്‍.എം) സ്റ്റാഫ് നഴ്‌സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണം.
66. ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള(അസാപ്) ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്റേണുകള്‍ക്ക് പ്രതിമാസം 12500 രൂപ ശമ്പളം നല്‍കും. എറണാകുളം ജില്ലയിലുള്ള അസാപ് ഓഫീസുകളിലാകും നിയമനം. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999671 / 9495999643 നമ്പറുകളില്‍ ബന്ധപ്പെടുക, ഇമെയില്‍:dpmekm@asapkerala.gov.in. മാര്‍ച്ച് 22 ന് വൈകിട്ട് 5 നകം ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
67. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000
Food &Accomadation
9895421800
ജോലിക്ക് വരാൻ താൽപ്പര്യം വിളിക്കു
68. കോഴിക്കോട് സ്റ്റാഫിനെ ആവശ്യമുണ്ട്
1 ചൈനീസ് കുക്ക്
2 *ഹൗസ്കീപ്പിങ് സ്റ്റാഫ്‌ ( ക്ലീനിങ് ) (male , female)
3 ഹൗസ്കീപ്പിങ് സൂപ്പർവൈസർ ( female /male )
4 ഹോട്ടൽ സർവീസ് സ്റ്റാഫ്‌ ( female /male )
5 പ്ലേറ്റ് വാഷിംഗ്
6 ക്യാപ്റ്റൻ ( /male )
(എല്ലാ വർക്കിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ് )
( food & Accomodation allowed )
No commission & No registration fee
Contact :
📲 9496104030
🪀 9745280322
69. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വ്യത്യസ്ത തസ്തികയിലേക്ക് അനവധി ഒഴിവുകൾ
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 17000 to 25000
✨പ്രായപരിധി 18 to 40
♦️ഭക്ഷണം താമസം സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
📞 contact number :
📱 9744317818
70. WE ARE
HIRING!
STAFF FOR JORE EXPERIENCE CENTRE
Locations: Kollam Co-operation, Kottamkara ,
Elampaloor
Salary : ₹25000 per month
Candidate must have two wheeler license
QUALIFICATIONS
• Store Manager : Degree and above
Delivery and Sales Executive: Plus two
SKILLS
• Business sense
• Managing skill
• Marketing skill
• Communication
More details contact 👇
http://wa.me/919633519519
71. എറണാകുളം
ബ്രഹ്മപുരം പ്ലാന്റിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭിക്കുന്നതായിരിക്കും. ആകർഷകമായ ശമ്പളം.
Mobile :+918089494056
72. എറണാകുളം കോഫി ഷോപ്പിലേക്ക് ജ്യൂസ്‌, റ്റീ, കോഫി, സ്നാക്ക്സ് തുടങ്ങിയ ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് 1000 per day withF/A📲9847997747
73. ജോലി ഒഴിവുകൾ
എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ക്ലീനിങ് ജോലിക്കാരെ അവശ്യം ഉണ്ട്. മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും. താൽപര്യം ഉള്ളവർ ബന്ധപ്പെടുക. 8589093336,7306640593
74. എറണാകുളം
ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ
പ്രായം 40 വയസിൽ താഴെ. ഡ്യൂട്ടി ടൈം 7 -5 വരെ.
സാലറി 17000 -18000
9846710707
75.മാങ്കാവ്
ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .8 മണിക്കൂർ ഡ്യൂട്ടി .പ്രായം 25 -50 വരെ.
സാലറി 15500
7907876353
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.അടൂർ
ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പെട്രോൾ അലവൻസ് 5000
മൊബൈൽ റീചാർജ് 250
ഇൻസെന്റീവ് & കമ്മീഷൻ 500
സാലറി 16000 -20000
9895753734
77. പെരുമ്പാവൂർ
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ . ക്വാളിഫിക്കേഷൻ – SSLC
ഫുഡ് + താമസ സൗകര്യമുണ്ട്.
സാലറി 11500
9946415048
78.കോഴിക്കോട്
ഹൈപ്പർ മാർക്കറ്റിലേക് സെയിൽസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്.
DUTY TIME – 7.30AM- 4.30 PM
SALARY 10500+ESI+PF
8592821418
79. എറണാകുളം
ഹോം അപ്പ്ളയ്ൻസ്സ് ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സെയിൽസ് മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി 12000-15000
9072166417
80. പെരുമ്പാവൂർ
5 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിലേക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്.
SALARY 18000- 20000
9495779017
81. തിരുവനന്തപുരം
സെക്യൂരിറ്റി സൂപ്പർവൈസറെ ആവശ്യമുണ്ട്..
സാലറി 16000
8590790432
82. വളാഞ്ചേരി
ബേക്കറിയിലേക് ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .പ്രായപരിധി 35
QUALIFICATION- +2. ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്.
SALRY 10000-12000
9846200956
83. ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
(മുൻ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം )
C K FRUITS &JUICE
തൃശ്ശൂർ
ശമ്പളം. 18000
☎️ +91 98466 29395
84. We’re hiring!
Sr. Steward / Steward
Packing Assistant
Delivery Assistant
Work Location: Paragon Restaurant, M.G Road, Bangalore
Interested candidates can share their resume to hr_jems@paragonrestaurant.net
Contact Number:
+91 99959 44555
+91 70129 89869
85. ജ്വല്ലറി vaccancy
◾ അക്കൗണ്ടൻറ്
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
💴 Upto 20 k
🔞Below 35
🤝 സമാന മേഖലയിൽ ഉണ്ടായിരിക്കണം കുറഞ്ഞത് 1 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
🗺️തൃശ്ശൂർ
wa.me/7736892545
86. ഫിനാൻസ് കമ്പനി എറണാകുളം, മലപ്പുറം
🖥️Microfinance Executive
🧑‍🦰👩‍🦰 candidates
🎓 + 2/ഏതെങ്കിലും ഡിഗ്രി
⏰9.30am-5.30pm
💶10k-20k
🔞പ്രായപരിധി പ്രശ്നമല്ല
🗺️അങ്കമാലി,നോർത്ത് പറവൂർ,കോതമംഗലം,പൊന്നാനി
wa.me/7736892545
87. ഫിനാൻസ് കമ്പനി തൃശ്ശൂർ
🖥️Business Executive
🧐Job role- Sales + Accounts
🧑‍🦰👩‍🦰 candidates
🎓+ 2/ ഡിഗ്രി
⏲️9.30am-5.30pm
💵13k-15k
🔞 30 below
🗺️വടക്കാഞ്ചേരി
wa.me/7736892545

GULF JOBS
88. ️ABC CARGO WALK IN INTERVIEW ⭕️
ഇന്റർവ്യൂ മാർച്ച്‌ 21, 22ൻ /ABC കാർഗോയിൽ ജോലി ഒഴിവുകൾ/ വിസിറ്റിംഗ് ൽ ഉള്ളവർക്കു അവസരം
👉🏻മൊത്തം ഒരു കാറ്റഗറിയിൽ 30 ഒഴിവുകൾ/ഇന്റർവ്യൂ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ
Available Vacancies in ABC Cargo
Driver cum salesman: 30 No’s
Send CV To – hr@abccargo.ae
89. Required Experienced Accountant for a manufacturing LLc company in Ajman,
Minimum 4 years experience in Tally ERP 9
Lagrange fluency, handle account independently,
(Please do not apply freshers)
Salary 56000-78000(2500 to 3500) according to the experience, plus all benefits as per UAE Labor low.
Please Whatsapp CV
No calls
+971503506323
90. We need fresh or experienced typist in dubai, who interested Please contact by Whatsapp. +971553949857
91. ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ /ഫ്രഷേഴ്സിനും അവസരം
JOB DETAILS
• Company Name- Leading Company of Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
🔳സെയിൽസ്
🔳സൂപ്പർവൈസർ
🔳ടീം ലീഡർ
തുടങ്ങി മേഖലയിൽ ഒഴിവുകൾ
Send cv to Farhanions@gmail.com – Leading Company of Dubai Job
92. Tablez The Food Company ഗ്രൂപ്പിൽ ജോലി അവസരം /ഫ്രഷേഴ്സിനും അവസരം
മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്കും അവസരങ്ങളുണ്ട്, താമസം ഫ്രീ
JOB DETAILS
• Company Name- Tablez Food Company Abu Dhabi
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by-
• Direct by Company
AVAILABLE VACANCIES
🔳Marketing Assistant
🔳Graphic Designer
🔳Warehouse Executive
🔳Accounts Intern
🔳Restaurant Manager
🔳Kitchen Manager
🔳Waitress/Waiter
🔳Kitchen Crew
🔳Pastry Chef
🔳Project Executive
🔳Accounts Manager /
🔳Assistant Accounts Manager
Send cv to careers@ae.tablez.com – Tablez Food Company Abu Dhabi Job
93. WE ARE HIRING!! CHEF + BARISTA
✅ Good communication skills
✅ Hardworking, Fast Learner and Motivated
✅ 1-2 years experience
✅ Willing to be assigned in Abu Dhabi
📍Location: Al Nahyan, Abu Dhabi
Kindly send CV: jobs@chubobatea.com
94. അൽ റവാബി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്ൽ ജോലി അവസരം
⭕️ഒഴിവുകൾ, അപേക്ഷിക്കാനുള്ള യോഗ്യത എല്ലാം നോക്കി cv മെയിൽ ചെയ്യുക
Available Vacancies in Rawabi Hypermarket
Branch Manager – (2 Nos)
Assistant Manager – (2 Nos)
Fresh Food Manager – (2 Nos)
Category Manager – (3 Nos)
Supervisor Food – (3 Nos)
Supervisor Non-food – (2 Nos)
Data Entry – (4 Nos)
Marketing coordinator – (2 Nos)
+974 70489894 Drop your CV to careers@alrawabigroup.com
95. We are currently looking for a Delivery Driver in our Fleet division to join our fast-growing team in Dubai.
The job responsibilities include:
• To ensure timely delivery and pickup of all items.
• To handle all items with care.
• Be always courteous of customers and report any issues to their management
Salary : 44000-56000(2000-2500 AED)/Month
Required Skills:
• Energetic individual who is quick and resourceful.
• Be able to communicate in English.
• Be able to work with Smartphones and Apps.
• Good Driving skills, will be working with delivery vehicles.
Requirements:
• Have a manual UAE drivers license.
Email your resume at : admin@washon.ae
96. Company Name: TOP MILLIONS REAL ESTATE
Direct Hiring! Direct Hiring! Direct Hiring!
Send cv to: info@tmguae.com
We Are Hiring Real Estate Agent’s (Commission Based)
97. SECURITY GUARD (Preferably with SIRA license)
Job Responsibilities:
1. Patrolling and monitoring activities on the company’s premises regularly to discourage criminals and ensure the environment is safe and secure.
2. Evicting trespassers and violators and detaining perpetrators while following legal protocols before relevant authorities arrive to take over.
3. Controlling the entrance and departure of employees, visitors, and vehicles according to protocols
4. Monitoring surveillance cameras to watch out for any disruptions or unlawful activities
5. Providing detailed reports on daily activities and any incidents that may have occurred to management
Send CV Email: hrinforak@gmail.com
98. അജ്മാനിൽ ഹബിതത് സ്കൂളിൽ ജോലി ഒഴിവുകൾ /വിസിറ്റ് ൽ ഉള്ളവർക്കു അവസരം
👉🏻മൊത്തം 12 കാറ്റഗറിയിൽ ഒഴിവുകൾ /ടീച്ചിങ് & നോൺ ടീച്ചിങ് ഒഴിവുകൾ
1) KG Teacher
2) Hindi Teacher
3) KG Supervisor
4) English Teacher
5) Islamic Teacher
6) HOD Social Studies
7) Art Teacher
8) HOD Science
9) PE
10) Librarian
11) Lab Assistant
12) Arabic Teacher
Send cv to careers@habitatschool.org – Habitat School Ajman Job
99. ഹോട്ടലിലേക്ക് ആവശ്യമുണ്ട്
ഫൂജറയിലെ ഹോട്ടലിലേക്ക് വെള്ളപ്പം ,നെയ്യപ്പം എന്നിവ ഉണ്ടാക്കുന്നവരെ യും കേരള നാടൻ ഭക്ഷണം ബിരിയാണി ,പൊറോട്ട മേക്കർ ,വെയ്റ്റർ തുടങ്ങിയവരെയും ആവശ്യമുണ്ട് .
0505168694 , 0508395247
100. ദുബായിൽ അൽ ഫർധാൻ Group ൽ ജോലി
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies At Alfardan Group
1) Call Desk Agent – for Engr. Dept.
2) MEP Technician
3) Building Painter
4) Sr. Accountant (CPA/CMA/ACCA qualified)
5) Female Concierge
6) Sales Associate ( with Luxury properties experience)
7) Sr. Sale Associate ( with Luxury properties experience)r
Send cv to recruitment@alfardan.com.qa (Alfardan Group Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.