Indian /Gulf jobs live on 23.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. പാർട്ട് ടൈം തൂപ്പുകാരിയുടെ താൽക്കാലിക നിയമനം
കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപയാണ് വേതനം. അപേക്ഷകൾ മാർച്ച് 25 ന് മുൻപായി സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം – 682030 എന്ന വിലാസത്തിലോ, ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് 0484- 2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.
2. അസാപിൽ ഇന്റൺഷിപ്പ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്റൺഷിപ്പിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടു ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലാവധി. പ്രായപരിധി 30 വയസ്സ്. എഴുത്തുപരീക്ഷ / ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള ലിങ്ക്: . അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 23 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9633431400, 9495422535
3. അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവ്
അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ Atvfpo@gmail.com, nodalagriathirapally@gmail.com എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.
4. ഡയാലിസിസ് ടെക്‌നീഷന്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷന്‍ തസ്തികയില്‍ കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷന്‍ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എന്‍.എം) സ്റ്റാഫ് നഴ്‌സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണം
5. ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള(അസാപ്) ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്റേണുകള്‍ക്ക് പ്രതിമാസം 12500 രൂപ ശമ്പളം നല്‍കും. എറണാകുളം ജില്ലയിലുള്ള അസാപ് ഓഫീസുകളിലാകും നിയമനം. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999671 / 9495999643 നമ്പറുകളില്‍ ബന്ധപ്പെടുക, ഇമെയില്‍:dpmekm@asapkerala.gov.in. മാര്‍ച്ച് 23 ന് വൈകിട്ട് 5 നകം ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
6. പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. NET/GATE യോഗ്യതകൾ അഭിലഷണീയം. വനിതകൾക്ക് മുൻഗണന. അപേക്ഷകർ മാർച്ച് 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.
7. ഉഴിച്ചിൽ/തെറാപ്പിസ്റ്റ് ഒഴിവുകൾ
ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര – അർദ്ധസർക്കാർ സ്ഥാപനത്തിന്റെ തിരുവനന്തപുരം ജില്ലയിൽ ഉഴിച്ചിൽ/തെറാപ്പിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്സും പാസാകണം. തൊക്കനം, പഞ്ചകർമ്മ എന്നിവയിൽ 5 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗർത്ഥികൾക്ക് മുൻഗണന. പ്രായപരിധി: 01.04.2023ന് 18-30 നും മദ്ധ്യേ. പ്രതിദിനം 500 രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
8. സീനിയർ റസിഡന്റ് വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
9. ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍ താല്‍ക്കാലിക നിയമനം
അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അനുശാസിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 22ന് (ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍) 23ന് (ഫാര്‍മസിസ്റ്റ്) രാവിലെ 10.30ന് അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2776485.
10. ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ താല്‍ക്കാലിക നിയമനം
ഹാര്‍ബര്‍ എഞ്ചിനീയറിങ് കണ്ണൂര്‍ ഡിവിഷന്റെ കീഴിലുള്ള മാപ്പിളബേ, അഴീക്കല്‍, തലായ് എന്നീ സബ് ഡിവിഷനുകളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങ് ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 31നകം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്‍, ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 17 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732161. ഇ മെയില്‍: eeknr.hed@kerala.gov.in.
11. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിങ് വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിറ്റുകള്‍ സഹിതം മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0490 2364535.
12. പാർട്ട് ടൈം തൂപ്പുകാരിയുടെ താൽക്കാലിക നിയമനം
കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപയാണ് വേതനം. അപേക്ഷകൾ മാർച്ച് 25 ന് മുൻപായി സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം – 682030 എന്ന വിലാസത്തിലോ, ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് 0484- 2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.
13.. വട്ടിയൂർക്കാവ്
ഹോം നേഴ്‌സ് ഫീമെയിലിനെ ആവശ്യമുണ്ട്.
സാലറി 18000
8714501761
14. .ചാലക്കുടി
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്. ക്വാളിഫിക്കേഷൻ – SSLC
സാലറി 12000
8138983560
15. മലപ്പുറം പെരിന്തൽമണ്ണ ഉമ്മാനെ നോക്കാൻ വേണ്ടി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary.20000
Food&Accomadation
989542180
16. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary.15000
Food &Accomadation
9895421800
17. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ fried chicken റെസ്റ്റോറന്റിലേക്ക് സർവീസ് ബോയ്സ്, ടീം മെമ്പർ ബോയ്സ് ആവശ്യമുണ്ട്.
സാലറി :12000
Food & ac available
ഫ്രഷേഴ്‌സിനും apply ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്
📲+91 89218 35815
18. WE ARE HIRING
HARDWARE ഷോപ്പുകളിൽ നിന്നും ഓർഡർ എടുക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട്‼️
🔸LOCATION : KOZHIKODE
More details :+91 97450 80005
19. കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ CCTV technician ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.98470 46171,9961811118
20. WE ARE HIRING
🔹Leading Interior Designing Company Cochin, Aluva🔹
🔸Interior designer
▪️Minimum 4 years experience
▪️Must have knowledge in 2D, 3D
▪️Job location – Aluva
▪️Salary – (20k-30k)
Interior designing company
🔸 Digital Marketing Manager
▪️Both male and females can apply
▪️Experience – 4 years
▪️Salary – (20k- 30k)
🔸 Sales executive
▪️Males can apply
▪️Qualification: Any degree
▪️Good personality
▪️Good interpersonal skill
▪️Salary: (15 k – 25k )
CONTACT: 9539549125 ( HR) or send resume
Mail id : lijijbcochin@gmail.com
21. Cashier 👩🏻💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 35
Time:9:00am-6:00pm
Location:westfort,Thriprayar
7306545205
22. Receptionist👩🏻💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 35
Time:9:00am-6:00pm
Location:westfort
7306545205
23. Billing👩🏻💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 35
Time:9:00am-6:00pm
Location:westfort, Thriprayar
7306545205
24. Telecalling 👩🏻💼10000+incentive
Gender:Female
Freshers or experienced
Qualification:Plus two or above
Salary:10000+incentive
Age:below 40
Time:9:30am-5:30pm
Location:Eastfort
7306545205
25. Sales man🧑🏻💼12000above
Gender:male
Freshers or experienced
Qualification:Plus two or above
Salary:12000above
Age:18-30
Time:9:30am-9:00pm
Location:Shobha mall, ksrtc stand
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Student counselor👩🏻💼12000above
Gender:Female
Freshers or experienced
Qualification:Degree
Salary:12000above
Age:below 35
Time:9:00am-5:00pm
Location:Sakthan stand
7306545205
27. Office staff👩🏻💼10000above
Gender:Female
Freshers or experienced
Qualification:Plus two or above
Salary:10000above
Age:below 35
Time:9:00am-5:00pm
Location:Eastfort
7306545205
28. Student counselor👩🏻💼12000above
Gender:Female
Freshers or experienced
Qualification:Degree
Salary:12000above
Age:12-25
Time:9:30am-5:00pm
Location:City center
7306545205
29. കോയമ്പത്തൂർ
സുന്ദരപുരം
റെസ്റ്റോറന്റിലേക്ക് ആളെ ആവശ്യമുണ്ട്
Chinese Helper – 1
Salary 15000 /-
Free food & accommodation
Cleaning Boys -2
Salary 13500 /-
Free food & accommodation
Contact 9745150899
30. Bank (Insurance Department)
Designation: Development Manager
Qualification :Degree
Salary:15000-40000
Males/Females can apply
Freshers/Experienced
Location :Thrissur Branches
Whatsapp@7034897414
31.Urgent Requirements. ..
Restaurant Manager
CDP
Commi 1st
Cashier
Captain
Waiter
Cleaning staff.
Please contact Mr. Thalib
Mob No.9847057272, 7025063311
Immediate joining.
Place Ernakulam Vyttila.
32. തിരുവനന്തപുരം
ഹോട്ടലിലേക്കു ഒരു ക്ലീനറിനെ ആവശ്യമുണ്ട്.
7012874721
33. Urgently looking for below
Waiter/waitress 15000(2 nos)
Juice maker 17000(2 nos)
Cleaning staff 12000(3nos)
+Accommodation and food
Place ത്രിശൂർ +91 79945 6214
34. ചാവക്കാട്
ഹോട്ടലിൽ മലബാർ എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ വേണം
8111932532
35. കുന്നംകുളം/ തൃശ്ശൂർ
ആവശ്യമുണ്ട്
വെയ്റ്റെർ -1
ശമ്പളം 15000
മാസം 4 ലീവ്
ഫുഡ് മാജിക് റെസ്റ്റോറന്റ്
+91 98467 37274
36. കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്ക് അടുത്ത് പുനലൂർ ഉള്ള ഹോട്ടലിൽ മലബാർ ചെറുകടി ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ വേണം നമ്പർ 9995599201
37. Following vacancies available in a multi cuisine restaurant @alappuzha
Kitchen helper (500)
Cleaning staff (500)
Plz contact 9961055231
38. കരുനാഗപ്പള്ളി
ബിരിയാണി, ചൈനീസ് വിഭവങ്ങൾ അറിയാവുന്ന കുക്കിനെ ആവിശ്യമുണ്ട്, , ശാസ്താംകോട്ട 8075062973
39. കോതമംഗലം
ഒരു നിക്കാല, രണ്ട് സപ്ലൈർ,ഒരു ജ്യൂസ് മാസ്റ്റർ, ക്ലീനിങ്ബോയ്. ആവശ്യം ഉണ്ട്.
9744455725
40. ഇരിട്ടിയിലെ പ്രമുഖ റെസ്റ്റുരേണ്ടിലേക് എല്ലാവിധ എണ്ണ കടികളും ഉണ്ടാകാൻ അറിയുന്ന ആളെ ആവിശ്യമുണ്ട് (food and accomedation )
Contact :7558964534, 9847048841
41. കൊണ്ടോട്ടി, ഫറോക്, പാലക്കാട് textiles ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ്ഗേൾ ഒഴിവുകൾ
+2/sslc
experienced/fresher
food&accommodation available
for more details pls whatsapp 9895772266
42. കൊച്ചിയിലുള്ള റെസ്റ്റോറന്റിലേക്ക് മിനിമം 1 വർഷം എക്സ്പീരിയൻസ് ഉള്ള ദോശ മേക്കറിനെ ആവശ്യമുണ്ട്.
Food and accommodation available
Salary :18000-25000, ESI, PF
Any qualification, Male
Contact, 9074017107
43. കണ്ണൂർ മയ്യിലിൽ പർദ്ദ ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 89218 35815
44. Telecallers vacancy
Place : കണ്ണൂർ, കോഴിക്കോട്
Qualification : ഡിഗ്രി
Experience: 2 വർഷം telephonic എക്സ്പീരിയൻസ്.
പെൺകുട്ടികൾ മാത്രം അപ്ലൈ.
Contact :9946718446
45. പെരിതൽമണ്ണയിലേക്ക് പ്രസവ സിശ്രുഷ ജോലിക്ക് മുസ്ലിം സ്ത്രിയെ ആവിശ്യമുണ്ട്
ph 9846 07 9847
46. ഉടനെ ആവശ്യമുണ്ട്
ഒരു പ്രൊഫഷണൽ *Cake Maker ആവശ്യമുണ്ട് താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മാത്രം കോൺടാക്ട് ചെയ്യുക
+971 54 740 5318
Whatsapp message Only
47. കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന റെസ്റ്റാറ്റാന്റിലേക്കു
പരിചയ സമ്പന്നരായ സ്റ്റാഫ്‌നെ ആവശ്യമുണ്ട്
1 . Tea Master
What’sapp : +97455579098
Contact : 8590 870 118
48. മുവാറ്റുപുഴയിൽ FMCG
ഉത്പന്നങ്ങൾ ക്കു salesman നെ
ആവശ്യമുണ്ട്
സാലറി : 15000+ Allowances
കൂടുതൽ വിവരങ്ങൾക്ക്
📲 7019899785
49. Urgently required
Waiters
Location: parakkat resort,
munnar
Contact number:9605889276
50. 5 വയസുള്ള കുഞ്ഞിനെ നോക്കാൻ സ്ത്രീയെ ആവിശ്യമുണ്ട്.(ഹിന്ദി ഫാമിലി )താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 18000/- കൊച്ചി 9846710707
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. മഞ്ചേരി ഭാഗത്തുള്ള വിതരണ സ്ഥാപനത്തിലേക്ക്
🔸 Data entry staff
▫️Male
▫️+2/degree
▫️Fresher/experienced
▫️Need computer knolwedge
▫️Working time=9-8
▫️Salary=11000&above
Call -📱: 906 1037 125
📱: 9846 586 038
52. പട്ടാമ്പി ഭാഗത്തുള്ള interior കമ്പനിയിലേക്ക്…
🔸 Accountant
▫️female
▫️ +2/degree+Tally
▫️Fresher/experienced
▫️Salary=8K-10K
Call -📱: 906 1037 125
📱: 9846 586 038
53. മലപ്പുറം ഭാഗത്തുള്ള Jewellery യിലേക്ക് ….
🔸 Sales executive
▫️2 Wheeler licence
▫️Fresher/experienced
▫️Salary=15k-20K+TA
Call -📱: 906 1037 125
📱: 9846 586 038
54. കൊച്ചി ഭാഗത്തുള്ള software company യിലേക്ക്…
🔸 Digital marketing
▫️Male/female
▫️Experienced
▫️Salary=15K-25K
📎provide accommodation
Call -📱: 906 1037 125
📱: 9846 586 038
55. പാലക്കാട്, മലപ്പുറം, തിരൂർ, ഭാഗത്തേക്ക്….
🔸 Sales Executive
▫️male
▫️+2
▫️Experienced
▫️Salary=16K-26K+TA
▫️Working time=9.6.30
📎provide food&accommodation
Call -📱: 906 1037 125
📱: 9846 586 038
56. മഞ്ചേരി ഭാഗത്തുള്ള Laboratory യിലേക്ക്….
🔸 Marketing staff
▫️Male
▫️+2
▫️Working time=9-6
▫️Salary, as per interview
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 906 1037 125
📱: 9846 586 038
57. എറണാകുളം ജില്ലയിൽ വിവിധ ഏരിയയിൽ delivery executives ആവശ്യമുണ്ട്
2 വീലർ & ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
locations
🔸 ആലുവ
🔸 മുവാറ്റുപുഴ
🔸 കുറുപുംപടി
🔸 കോതമംഗലം
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
58. പാലക്കാട് & ബാംഗ്ലൂരിൽ കഫെ റെസ്റ്റോറന്റിലേക്ക് നിരവധി ഒഴിവുകൾ
🔸 chef
🔸 tea members
🔸service crew
Location : palakkad & banglore
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815
59. Showroom sales executive നെ ആവശ്യമുണ്ട്
Location : Vailathur,Tirur
(Experience in to construction , Tile or Sanitary would be preferable much)
More details : 8089008880
60. കാക്കനാട്
കാർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മെയിൽ വേക്കൻസി .
ക്വാളിഫിക്കേഷൻ – +2
സാലറി 12000 -16000 + ESI +PF
9946415048
61.ആലുവ
ലോജിസ്റ്റിക് സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യാൻ ഡ്രൈവർമാരെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം 25 -40 വരെ .
സാലറി – 20000 + ESI +PF
7994999100
62.കുറ്റിപ്പുറം
ഫുട് വെയർ ഷോപ്പിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്. പ്രായം 19 – 25 വരെ. ഫുഡ് & അക്കോമഡേഷൻ ഉണ്ട്. സാലറി 10000 -15000
9995416044
63.പത്തനംതിട്ട
ആധാരം എഴുത്തു ഓഫീസിലേക്കു ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് , ഓൺലൈൻ ജോലികളും അറിയാവുന്ന പരിചയ സമ്പന്നരായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9745722404
64.പറവൂർ
റെസ്റ്റോറെന്റിലേക് ചൈനീസ് , നടൻ കുക്ക്, പൊറോട്ട മേക്കർ , alfam . ഫ്രൈഡ് ചിക്കൻ മേക്കർ എന്നി ഒഴിവുകളിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്.
7560852771
65.തിരുവനന്തപുരം
കിൻഫ്രയിൽ ഹൌസ് കീപ്പിങ് സ്റ്റാഫ് മെയിൽ & ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 50 വയസുവരെ.
Sunday off
Freshers/ experienced
Salary 15000+ESI+PF
7909241374
66. എറണാകുളം.
പടമുകൾ ഉള്ള കൊറിയർ സെർവിസിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം . വാഹനം കമ്പനി നൽകുന്നതാണ്. സാലറി 16000
9074017107
67.വള്ളംകുളം
ഒരാൾ മാത്രമുള്ള വീട്ടിലേക് വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്. പ്രായം 45 വയസു വരെ. സാലറി 15000
9605962005
68.പാലാരിവട്ടം
ബാങ്ക് കളക്ഷൻ ഏജൻസിയിലേക് ടീം ലീഡറെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – ഡിഗ്രി. കമ്പ്യൂട്ടർ നോളേജ് വേണം
സാലറി18000 -20000
9846710707
69.തൃശൂർ
ട്രാവെൽസിലേക് കാർ ഡ്രൈവർമാരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും . സാലറി 15000
8606600025
70.കുന്നമംഗലം
വെഡിങ് സെന്ററിലേക് സെയിൽസ്മാൻ , സെയിൽസ് ഗേൾ , സെക്യൂരിറ്റി കം ഡ്രൈവറെ ആവശ്യമുണ്ട്.
ഫ്രഷേഴ്‌സ്/ EXPERIENCED
താമസവും ഭക്ഷണവും ലഭിക്കും
9895772266
71.കാസർഗോഡ്
കുഞ്ചത്തൂർ ഉള്ള ഫ്ളാറ്റിലേക് വീട്ടുജോലിക് വന്നുപോകുന്ന ഫീമെയിൽ സ്റ്റാഫിനെ അവശയമുണ്ട്. ഡ്യൂട്ടി ടൈം 8 – 5 .30
സാലറി 15000
7293187077
72.തൃശൂർ
പളളിക്കൽ എന്ന സ്ഥലത്തു 4 അംഗങ്ങൾ ഉള്ള വീട്ടിലേക് ഹോം മേടിനെ നെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യണം. സാലറി 20000
8848821431
73.പത്തനംതിട്ട
പുതുതായി ആരംഭിക്കുന്ന സൂപ്പർമാർക്കറ്റിലേക് പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, DATA എൻട്രി ഓപ്പറേറ്റർ എന്നി ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9562877823
74.മലപ്പുറം
ജില്ലയിലെ പ്രമുഖ ക്ലിനിക്കോളെക് നേഴ്‌സ് & ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ലഭിക്കും.
9074296226
75. മൂവാറ്റുപുഴ
പെട്രോൾ പമ്പിലേക് അകൗണ്ടന്റിനെ ആവശ്യമുണ്ട്.പ്രായം 45 വയസിൽ താഴെ. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.താമസവും ഭക്ഷണവും ലഭിക്കും.
9446025788
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.എറണാകുളം
ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.
പ്രായം 27 – 50 വരെ. താമസ സൗകര്യമുണ്ട്.
8590130041
77.കാക്കനാട്
വീട്ടിലേക് വീട്ടുജോലികൾ ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
9074475220
78.അങ്കമാലി
GIRLS ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
9544654400
79. എറണാകുളം ഹോസ്റ്റലിലേക്ക് ലേഡീസ് കിച്ചൺ ഹെൽപ്പർ സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary. 13000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ മാത്രം
വിളിക്കുക
989542180
80. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary.15000
Food &Accomadation
9895421800
ജോലിക്ക് വരാൻ താൽപ്പര്യം വിളിക്കുക
81. മലപ്പുറം ഭാഗത്തുള്ള construction company യിലേക്ക്…👇
♦️ Site supervisor
▫️Male
▫️Diploma(civil)
▫️2/3 year experience
▫️Working time=8-5
▫️Salary=15K-25K
♦️ Project manager
▫️Btech(civil)/BE
▫️Fresher/experienced
▫️Salary=20K-30K
▫️Working time=9-5
♦️ 3D Designer
▫️Male/female
▫️Experienced
▫️Salary=15K&above
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9061 037 125
📱: 9846 586 038
82. Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- ഡിഗ്രി-
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9am-5pm
💵 9000/-(first month)
💴12000 after month
🔞പ്രായ പരിധി 35ൽ താഴെ
👉 ലൊക്കേഷൻ:-
📍 കിഴുത്താണി
📍 സമീപവാസികൾക്ക് മുൻഗണന
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
📞വിശദ വിവരങ്ങൾക്ക് വിളിക്കുക 9645560527
83. എറണാകുളത്തു പ്രവർത്തിക്കുന്ന പ്രമുഖ exporting കമ്പനിയിലേക്ക് ഒഴിവ്
🛑അഡ്മിൻ അസിസ്റ്റന്റ്
👩🦰പെണ്കുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🕘9.30 to 6.00
🔞18 to 28
💶10000 to 15000
Job role👇
Calls and assistance
🏡🍛food and accommodation ഉണ്ടായിരിക്കുന്നതാണ്
⛔️ഒഴിവുള്ള സ്ഥലം
🌐പെരുമ്പാവൂർ
വിളിക്കുക
9645560527
84. തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഉള്ളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
📝 ഇൻറർവ്യൂ ടെലിഫോൺ മുഖേന .
🏢 ഓഫീസ് Coordinator
👩💼പെൺകുട്ടികൾ ..
👩🎓യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 14000 to 20000(ESI,PF).
👉 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
👉 Office work ഉണ്ടായിരിക്കും
👩💼 telecalling work ഉണ്ടായിരിക്കും.
👩💼വിളിക്കുവാനുള്ള ഡാറ്റ
ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്
👉 Work report Prepation വർക്കുകൾ ചെയ്യുക
👉 Sales executive
നിന്നും work Report വാങ്ങിച്ച് സിസ്റ്റത്തിലേക്ക് എൻ്റർ ചെയ്യുക .
📍 20 കിലോമീറ്റർ ഉള്ളിലുള്ളവർ ആയിരിക്കണം
👉ഒഴിവുള്ള സ്ഥലം
📍 കരമന
👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
9645560527
85. എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ Exporting കമ്പനിയിലേക്ക് ഒഴിവ്
⚫അക്കൗണ്ടൻറ്
🙋♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ബി കോം
▪️Must know gst filing, e way bill, And tally▪️
🔞below 40
🕘WT 9am -5pm
🤝കുറഞ്ഞത് 2-3 yrs, experience must
💴ശമ്പളം 15-20k
ഒഴിവുള്ള സ്ഥലം
കടവന്ത്ര
വിളിക്കുക 9645560527
GULF JOBS
86. Urgently looking for canteen supervisor for leading company in oman… candidates with relevant experience please forward cv to jessymathewhr@gmail.com
87. അൽമുദാബിർ സൂപ്പർമാർക്കറ്റിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Job Details
• Company: Almudabir Supermarket
• Nationality- Selective
• Gender: Male/Female
• Education: Details Below
• Nationality: Selective
• Benefits: Attractive
• Location: Added Below
• Interview Date: Eligible Candidates are Contacted
ഒഴിവുകൾ
. Purchase Manager (FMCG Experience)
2. Cashier (Female Fillipino Prefered)
3. Delivery Boys (Freshers can apply)
TERMS AND CONDITIONS
• English Knowledge
• Computer Knowledge
• Own Visa, Visit Visa Can Apply
• Female Can Apply
• Visit Visa Must Be 60 Days +
• Package Depends on Experience
• No Service Charge
Send cv to recruitment@almudabir.com or if you are interested you can contact Company on +971565410969, +971523366850,+97145915866
88. MIRAGE ഹോട്ടലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
MORE ABOUT JOB
• Company Name- Bab Al Bahr Beach Resort & Hotel
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Sharjah
ഒഴിവുകൾ
🔅Guest Relation Agent
🔅F&B Captain
🔅Guest Service Agent
🔅F&B Supervisor
🔅Waiter/Waitress
🔅Stewarding
🔅Barista
🔅Cost Controller
Send cv to career@miragehotelsgroup.com – Bab Al Bahr Beach Resort & Hotel Job
89. ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
സൂപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് F-മാർട്ടിൽ ജോലി ഒഴിവുകൾ
👉താമസം, ഭക്ഷണം ഫ്രീ, 9 മണിക്കൂർ ഡ്യൂട്ടി
⭕️സെയിൽസ്, അക്കൗണ്ട്സ്, warehouse തുടങ്ങി മേഖലയിൽ ഒഴിവുകൾ
Send cv to careers@fmart.ae (F-Mart UAE Jobs)
90. ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ /ഫ്രഷേഴ്സിനും അവസരം
JOB DETAILS
• Company Name- Leading Company of Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
🔳സെയിൽസ്
🔳സൂപ്പർവൈസർ
🔳ടീം ലീഡർ
തുടങ്ങി മേഖലയിൽ ഒഴിവുകൾ
Send cv to Farhanions@gmail.com – Leading Company of Dubai Job
91.ദുബൈ വിസിറ്റ് ഉള്ളവർക്
വാട്ടർ company അവ്സരം ഉണ്ട്
Free വിസ റൂം 27000(1200 )സാലറി
+971 50 471 9573
92. അബുദാബിയിൽ പുതുതായി ആരംഭിക്കുന്ന ഒരു കഫ്ത്തേരിയയിലേക്ക് കൂടുതൽ ഒഴിവുകൾ
CHARCOAL &CHINESE
GRILL
TEA (samovar)
SPECIAL JUICE & SANDWICH 🍔
POROTA MAKER & SPECIAL KERALA SNACKS
WAITER MALE & FEMALE
indians and nepalis can apply
Min 2 years experience
നിലവിൽ UAE യിൽ ഉള്ളവർ മാത്രം
കൂടുതൽ വിവരങ്ങൾക്ക്
contact
WATSAPP ONLY:0564284842
93. urgently hiring Recruitment Specialist, Construction and Manufacturing experience required in UAE.
Please share your Cv to samer@contech.ae
94. We are hiring
#HR Executive – EMIRATES PARK ZOO AND RESORT – Abu Dhabi.
-compensation and benefits
-Develop HR policies and job grading.
-Implement effective sourcing, screening and interviewing techniques
-Assess training needs and coordinate learning and development initiatives for all employees
-Monitor HR department’s budget
-Manage employees’ grievances
-Measure employee retention and turnover rates
-Oversee daily operations of the HR department
-Recruitment, onboarding, orientation.
-Employees relations.
-KPI, periodic appraisals.
-Periodic regular analysis of the human resources department
-Annual and semiannual report.
-Payroll,
-Visa, insurance processing.
career@emiratespark.ae
95. We are looking for a dynamic, energetic, and self-motivated Male & Female Property Consultant for our Business Bay Dubai based office.
Requirements:
• Excellent Communication & Negotiation Skills
• Male & Female both can apply for this position
• Nationality Russian
• Must have 1-2 years Real Estate experience (Dubai)
• Basic Salary 135000 (AED 6,000 )+ 50 % Commission
• Can join immediately
Interested candidates send their CV hr@carpediemdubai.org
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു MIRAGE ഹോട്ടലിലേക്ക് കമ്പനി ഈ ശെനിയച്ച ഫുജൈറയിൽ ഇന്റർവ്യൂ നടക്കുന്നു
⭕️ഒഴിവുകൾ⭕️
🔅Guest Relation Agent
🔅F&B Captain
🔅Guest Service Agent
🔅F&B Supervisor
🔅Waiter/Waitress
🔅Stewarding
🔅Barista
🔅Cost Controller
Send cv to career@miragehotelsgroup.com – Bab Al Bahr Beach Resort & Hotel Job
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഗുറൈർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിൽ അവസരം
👉63000 (2800 ദിർഹം) മുതൽ തുടക്ക ശമ്പളം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in Al Ghurair Investment
Mep Team Leaders
Multi Technicians (mep)
Hr & Admin Manager
Receptionist
Facilities Engineer
Soft Services Area Supervisors
Qhse Inspector
Ride Operators
Entrance Casheir
Finance Executive
Rides Team Leader
Soft Service Executive
Cleaning Supervisors (male & Female)
Qhse Inspector
Cafm Operator
Manager Front Office
Commercial
Leasing Executive
Leasing Administrator
Send cv to fm.careers@al-ghurair.com – Al Ghurair Investment Job
98. Receptionist
Job Location: DUBAI
Qualification: communication skills
Salary: 2.5k (salary+acc)
Immediate joiner’s only.
Interested candidates please WhatsApp your CV to hansikanhm@gmail.com
99. ഉടനെ ആവശ്യമുണ്ട്
1. Sales & Marketing Executive – Experience in Beauty Division (Dubai)
2. Van Driver (Dubai)
3. Payroll Officer (Fujairah)
To apply, please email your application to- careers01@raibal.ae with the subject line “Application – Position Name”
99. Urgently required for Warehouse Associate
Refer your friends
we are hiring for warehouse associates t and tomorrow’ 10 am Wednesday 22-March-23
location will be shared to shortlisted candidates
Please don’t be late and bring your CV Hardcopy)
Contract Duration: Minimum 1 month (extendable)
Nationality: Any
Age: 18 to 38
Must speak English
*Job Role:
• Ensuring that items are placed on shelves and racks according to their types and sizes
• Receiving, Sorting, Packing, Picking, Labelling Etc…
• Working days: 6 days/Week*
Salary:- 2100 AED +OT+Transportation provided from selected locations in Dubai
No visit visa (Only freelance and own visa candidates with all documents) ..share your documents and CV on the below number on WhatsApp ( Sajid +971 52 527 7256)
100. ATC ഗൾഫ് ഗ്രൂപ്പിൽ ജോലി അവസരം😍
JOB DETAILS
• Company Name- ATC Gulf
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
🔳Financial Settlement Manager
🔳Financial Officer
🔳Financial Controller
🔳Accountant
🔳Technology,
Operations, &
🔳Maintenance Manager
Send cv to cv@atcgulf.com