Indian /Gulf jobs live on 22.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ടെലികോം കമ്പനി
CRO
പെൺകുട്ടികൾ
degree / 3yr Diploma
ഓഫീസ് വർക്ക് & customer handling
Min 6 month sales experience.
13000-15000+esi+pf
9.30 am -7.00 pm
എറണാകുളം – രവിപുരം, കച്ചേരിപ്പടി
തൃശ്ശൂർ- ചാലക്കുടി 2
കായംകുളം 1
കൊല്ലം 1
9645560527
2. ബാങ്ക് ജോലികൾ
പ്ലസ്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
തൃശൂർ,
കാലിക്കറ്റ്, കണ്ണൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട
ഫീൽഡ് വർക്ക് ഇല്ല
9645560527
3. മലപ്പുറം പെരിന്തൽമണ്ണ അമ്മ മാത്രം ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000+
Food & Accomadation
9895421800
4. കൊച്ചി
പ്രമുഖ പരസ്യ കമ്പനിയിൽ ഡിസൈനിങ് , ഡിജിറ്റൽ മീഡിയ വർക്കുകൾ വരുമാന വിഹിത വ്യവസ്ഥയിൽ ചെയ്യുന്നതിന് ജോലിക്കാരെ ആവശ്യമുണ്ട്.
9778913982
5.എറണാകുളം
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ , സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.
9946850236
6.തൊടുപുഴ
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 15000 +താമസം+ ഭക്ഷണം
7560852771
7.എറണാകുളം
സെക്യൂരിറ്റി സ്ഥാപനത്തിലേക് ഫീൽഡ് ഓഫീസറെ ആവശ്യമുണ്ട്. താമസവും മറ്റു ആനുകൂല്യങ്ങളും . സാലറി 16000 -20000
7902222789
8.തിരുവനന്തപുരം
വിവിധ സ്ഥാപനങ്ങളിലേക് സെക്യൂരിറ്റി സ്റ്റാഫിനെയും ലേഡി ഹൗസ് കീപ്പിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
04712367772
9.എറണാകുളം
ഹൈ ടെക് ലാബിലേക് 40 വയസിൽ താഴെയുള്ള ഡ്രൈവറെ ആവശ്യമുണ്ട്. സൗജന്യ താമസം.
8694099999
10.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് വനിതാ വാർഡൻ , ക്ലീനർ എന്നിവരെ ആവശ്യമുണ്ട്.
8330811001
11.എറണാകുളം
ഹോസ്റ്റലിലേക് പാചകക്കാരൻ, helper , ഡ്രൈവർ, വാർഡൻ എന്നിവരെ ആവശ്യമുണ്ട്.
9388990005
12.ഇടപ്പള്ളി
spare പാർട്സ് ഗോഡൗണിലേക് ടു വീലർ ലൈസൻസ് ഉള്ള പുരുഷനെ ആവശ്യമുണ്ട് .
പ്രായം 40 ൽ താഴെ.
9746989339
13.എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനും ആളെ ആവശ്യമുണ്ട് .9037723337
14.എറണാകുളം
ലക്ഷ്വറി കാറുകൾ ഓടിച്ചു പരിചയമുള്ള ഡ്രൈവറെ കമ്പനിയിലേക് ആവശ്യമുണ്ട്.
9846058822
15.അട്ടപ്പാടി
അഗ്രിക്കൾച്ചറൽ ഫാമിലേക് experienced സൂപ്പർവൈസറെ ആവശ്യമുണ്ട്.
6282912956
16.എറണാകുളം
സൗത്തിലെ റിയൽ എസ്റ്റേറ്റ് പ്ലേസ്മെന്റ് ഓഫീസിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9567092034
17.എറണാകുളം
പള്ളിമുക്കിലെ ഇലക്ട്രോണിക് ഹോൾസെയിൽ ഷോപ്പിലേക് കമ്പ്യൂട്ടർ നോളേജുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9961063557
18.കൂത്താട്ടുകുളം
ജന്റ്സ് & ലേഡീസ് ബ്യൂട്ടീഷ്യനെയും , ഹെയർ കട്ടർ നെയും ആവശ്യമുണ്ട്
9074536918
19. കാക്കനാട്
DTDC courier ലേക് ഡെലിവറി &പിക്ക് അപ്പ് ബോയിയെ അവശയമുണ്ട്. പാർടൈം ജോലി ആണ്.
6238824184
20. മെഡിസിൻ നിർമാണ കമ്പനിയിലേക് അക്കൗണ്ടന്റ് , ബില്ലിംഗ്, data എൻട്രി . ടെലി കോളേഴ്‌സ് , സ്റ്റോർ അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട് .
9142620092
21. അധ്യാപക ജോലി ഒഴിവ്
വടക്കേക്കാട്: പുന്നയൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ LP/UP/HS വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു.
▪️ മലയാളം ▪️ഹിന്ദി ▪️ഇംഗ്ലീഷ് ▪️മാക്സ്
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 9946 183 183, 9946559952 നമ്പറുകളിൽ ബന്ധപ്പെടുക..
22. മലപ്പുറം തിരൂരിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
📌സ്വന്തമായി 2 വീലർ ആൻഡ്രോയ്ഡ് ഫോൺ & ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
Eearings :15k to 30k
കൂടുതൽ വിവരങ്ങൾക്ക്
📲9567107813
23. ബാംഗ്ലൂരിൽ പുതിയതായി തുടങ്ങുന്ന അറബിക് റെസ്റ്റോറന്റ്ലേക്ക് ആവശ്യമുണ്ട്
1. അറബിക് കുക്ക് (തുർക്കി)
2. ജ്യൂസ് ആൻഡ് sandwich maker
3.Kabab Master
4.Arabic Shawarma Maker
5. സർവീസ് സ്റ്റാഫ് (fresh/exp)
6.ക്ലീനിങ് സ്റ്റാഫ് (fresh /exp)
7.റെസ്റ്റോറന്റ് മാനേജർ
(Arabic Restaurant Exp)
കൂടുതൽ വിവരങ്ങൾക്ക്
📲+91 89218 35815
24. Chemmanur International Jewellers
Thrissur
☑️SALESMAN GOLD & DIAMOND
Jewellery Experience Preferred
☑️SALESMAN TRAINEE
Freshers can apply
☑️SALES GIRL
☑️SHOWROOM MANAGER Jewellery Experience Preferred
☑️COMPUTER OPERATOR BILLING
📌WALK – IN INTERVIEW :
26th APRIL 2023
Wednesday @Thrissur
10:30 am to 1 pm
▫️Venue :
Chemmanur corporate office , Mangalodhayam building ,
Round south , Thrissur
Email : hr@chemmanurinternational.com
📲Contact/WhatsApp : 9562956275
25. കൊച്ചി
പള്ളിക്കരയിൽ പ്രവൃത്തിക്കുന്ന ഓഫീസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447097444
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.തിരുവനന്തപുരം
കാര്യവട്ടത്തു പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട് .
9447866559
27.വാഗമൺ
റിസോർട്ടിലേക് മാനേജർ, കുക്ക് എന്നിവരെ ആവശ്യമുണ്ട്.
8111932191
28.അങ്കമാലി
എ സി മെക്കാനികിനെ ആവശ്യമുണ്ട്.
ട്രെയിനീ സാലറി 12000 -15000
9846155031
29.ഗ്രാഫിക് ഡിസൈനർ
photoshop & illustrator ൽ എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനർ മാരെ ആവശ്യമുണ്ട്.
സാലറി 11000
9747453969
30.ഡ്രൈവറെ ആവശ്യമുണ്ട്
തങ്കം സെർവിസ്സ്
9895634802
31.എറണാകുളം
അഡ്വക്കേറ്റ് ഓഫീസിലേക്കു കമ്പ്യൂട്ടർ നോളേജുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9447221389
32.ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്
പ്രായം 25 – 55
9744044610
33.മലപ്പുറം
ക്ലിനിക്കിലേക് നേഴ്‌സ്, & ലാബ് ടെക്നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9744832137
34.എറണാകുളം
ലേഡി ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9847038782
35.എറണാകുളം
മാർക്കറ്റ് റോഡിലെ ഷോപ്പിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8893173395
36.കലൂർ
വെൽഡിങ് ഷോപ്പിലേക് ഗേറ്റ്,ഗ്രിൽ , സ്റ്റീൽ ഹാൻഡ് റയിൽസ് , റൂഫ് വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്
9846153917
37.മൂവാറ്റുപുഴ
കല്ലൂർകാട് പ്രവർത്തിക്കുന്ന കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9895303987
38.എറണാകുളം
മൾട്ടി കളർ പ്രെസ്സിലേക് ഡബിൾ മമ്മി , ഡബിൾ crown പ്രിന്റർമാരെ ആവശ്യമുണ്ട്.
8129257888
39.ആവശ്യമുണ്ട്
മാനേജർ, അക്കൗണ്ടന്റ് , ബില്ലിംഗ്, ഓഫീസ് സ്റ്റാഫ് , സെയിൽസ്മാൻ, helper , ടെലി കോളർ , സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട് .
7510828231
40. എറണാകുളം
സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടന്റ് , ബില്ലിംഗ് , ഓഫീസ് സ്റ്റാഫ് , സെയിൽസ്മാൻ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്
8547180972
41.കോട്ടയം
സിസ്റ്റേഴ്സിന്റെ വൃദ്ധ സദനത്തിലേക് രോഗി പരിചരണത്തിനും , പാചകത്തിനും സ്ത്രീകളെ ആവശ്യമുണ്ട്.
9496321817
42.എറണാകുളം
കാറ്ററിംഗ് സ്ഥാപനത്തിലേക് helper , ക്ലീനർ, ജോലിക് സ്ത്രീ- പുരുഷന്മാരെ ആവശ്യമുണ്ട് .
9895375878
43.എറണാകുളം
റെസ്റ്റോറെന്റിലേക് സൂപ്പർവൈസർ, മാനേജർ എന്നിവരെ ആവശ്യമുണ്ട് .
9846187474
44.വൈറ്റില
കണിയാമ്പുഴ പാലത്തിനു സമീപമുള്ള ഫ്ളാറ്റിലേക് ക്ലീനിങ് ജോലിക് സ്ത്രീയെ ആവശ്യമുണ്ട് .
9645957957
45.കാക്കനാട്
മാവേലിപുരം പ്രവർത്തിക്കുന്ന horizon പബ്ലിക് സ്കൂളിലേക്കു അയ്മാരെ ആവശ്യമുണ്ട്.
9878787039
46.മരട്
സെക്യൂരിറ്റി ഗാർഡ്സിനെ അവശയമുണ്ട്. സാലറി 16000
പ്രായം 20 -52
9446167476
47.ആലുവ
ഡെന്റൽ ക്ലിനിക്കിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9846144253
48.പത്തനംതിട്ട
ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്..
salary 33000
8281970092
49. Bank Insurance company
🏢HR MANAGER
👨🎓👩💼Degree
💵up to 9 lakh
👨🎓👩💼 minimum 4 year banking or Insurance Experience.
📍 Banglore
📱9645560527
50. കോപ്പറേറ്റീവ് സൊസൈറ്റി കോട്ടയം ജില്ല
🏢Internal auditor
👨🎓Bcom,Mcom,MBA Finance
💵ശമ്പളം 17000
📍സ്ഥലങ്ങൾ
📍ചങ്ങനാശ്ശേരി
📱9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ചാലക്കുടി
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9061788575
52.ആലുവ
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8075156816
53.എറണാകുളം
തയ്യൽ യൂണിറ്റിലേക് തയ്യൽകാരെ ആവശ്യമുണ്ട്.
9895552902
54.എറണാകുളം
പൗഡർ കോട്ടിങ് കമ്പനിയിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
8111877005
55.എറണാകുളം
ഹോട്ടലിലേക്കു ഇന്ത്യൻ / ചൈനീസ് കുക്കിനെ ആവശ്യമുണ്ട്.
9746352256
56.കടവന്ത്ര
അക്ഷയ കേന്ദ്രത്തിലേക്കു പ്രവർത്തിപരിചയമുള്ളവരെ ആവശ്യമുണ്ട്.
. csckdv@gmail.com
57.കലൂർ
കട്ടിങ് & സ്റ്റിച്ചിങ്ങിൽ പരിചയമുള്ള തയ്യൽകാരെ ആവശ്യമുണ്ട്.
9847135566
58.കോട്ടയം
സെക്യൂരിറ്റി ഗാർഡിനെ ഉടൻ ആവശ്യമുണ്ട്
6235316666
59.കുക്ക്
എറണാകുളത്തെ ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9605353023
60.നെടുമ്പാശേരി
കിച്ചൻ സിങ്ക് കമ്പനിയിലേക് സെയിൽസ്മാനെയും ഡ്രൈവറെയും ആവശ്യമുണ്ട്.
9846901717
61.പെരുമ്പാവൂർ
രണ്ടു അംഗങ്ങൾ ഉള്ള വീട്ടിലേക് ജോലിക് ഒരു സ്ത്രീയെ ആവശ്യമുണ്ട്.
9061990066
62.കൊല്ലം
പ്രമുഖ റെസ്റ്റോറെന്റിലേക് വെയ്റ്ററിനെ ആവശ്യമുണ്ട്.
സാലറി 21000
9895365097
63.ഇടപ്പള്ളി
കുക്കിനെ ആവശ്യമുണ്ട്. 3 നേരത്തെ ഫുഡ് ഉണ്ടാകണം .
9895833622
64. കിച്ചൺ ഹെൽപ്പർ
നല്ലൊരു കിച്ചൺ ഹെൽപ്പറെ വേണം നിങ്ങൾ ആവശ്യപ്പെടുന്ന ശമ്പളം ഞാൻ തരും.
പണി അറിയുന്ന ആളായിരിക്കണം.
സ്ഥലം: കൊയമ്പത്തൂർ.
പെരുന്നാൾ കഴിഞ്ഞ് ഉടൻ വരാൻ പറ്റുന്നവർ വിളിക്കുക.
📲 7200821030
65. ഹോസ്റ്റൽ ലേക് food serve. ചെയ്യാൻ lady staff ആവശ്യമുണ്ട് mess hall നിൽക്കാൻ മാസത്തിൽ 4 off ആരെങ്കിലും ഉണ്ടങ്കിൽ അറിയിക്കുക , food + താമസം , എറണാകുളം കാക്കനാട് 9946824829
66. കോഴിക്കോട് സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
BILLING -10
SALES -20
DELIVERY BOY -8
താല്പര്യമുള്ളവർ pls call- 8289920950
67. ഫോർട്ട് കൊച്ചി പ്രായമുള്ള കിടപ്പിലായ അച്ഛനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 22000 താൽപര്യമുള്ളവർ വിളിക്കുക ജീവാമൃതം ഹോം നേഴ്സിങ് ഏജൻസി 88 48 200 665
68. തൃശൂർ ജില്ലയിൽ വലപ്പാട് ഭാഗത്തേക്ക് ഒരു പ്രമുഖ ഓഫീസിലേക്ക് ക്ലിനിങ് സ്റ്റാഫിനെ ഉടനെ ആവശ്യമുണ്ട്. (Male & Female) ആകർഷകമായ ശമ്പളം.
Mobile: +919526756620
69. കോട്ടക്കൽ
ഇടപ്പരുത്തി ലേഡീസ് ഹോസ്റ്റലിലേക്ക്
ക്ലീനിംഗ് ജോലിക്ക്
സ്ത്രീകളെ
*ആവശ്യമുണ്ട്
9747508889 9847253318
70. JOB VACANCY
An Restaurant at Beach Road is looking for
📍 HR Asst. Manager (F)
Qualification: Bachelors/Masters
Experience : 1 – 2yrs (Exp. in payroll)
Salary : 15K-20K
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111995551
☎️ 8111996663
☎️ 8111996664
71. എറണാകുളത്തു വീട്ടിൽ നിൽക്കാൻ ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്…
വൈറ്റില അടുത്ത് ഉള്ളതോ അല്ലെങ്കിൽ വേറെ ജില്ലയിൽ ആണെങ്കിൽ വീട്ടിൽ നിൽക്കാനും ഉള്ള സൗകര്യം ഉണ്ട്. സാലറി 15k-18k, food താമസസൗകര്യം ഉണ്ട്.
Contact no: 8593991111
72. Ps.steel എന്ന സ്ഥാപനത്തിലേക്ക് ഒരു വെൽഡർ ആവശ്യമുണ്ട്
മലപ്പുറം ജില്ല തിരൂർ
9895277161
സ്ഥാപനം നേരിട്ട് ഉള്ള ഒഴിവ് ആണ്
73. റെസ്റ്റോറന്റ് മാനേജരെ ആവശ്യമുണ്ട്
📌location: kozhikkod
📌salary : 25000-30000
📌food & accomodation available
കൂടുതൽ വിവരങ്ങൾക്ക്
📲 +91 89218 35815
74. എറണാകുളത്തേക്ക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട് 12hrs ഡ്യൂട്ടി സാലറി 16500 📲 7591975559
75. തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഷോറൂമിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9567602777
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.നേമം
ചപ്പാത്തി നിർമാണ വിതരണ യൂണിറ്റിലേക് സെയിൽസ് ബോയ് , ഓഫീസ് അസിസ്റ്റന്റ് , distributers എന്നിവരെ ആവശ്യമുണ്ട്.
9745343438
77.ആവശ്യമുണ്ട്
ഇലക്ട്രിക് കമ്പനിയിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ അവശ്യമുണ്ട് . ടു വീലർ ലൈസൻസ് നിർബന്ധം .
9567720502
78.സിറ്റിയിലെ ഹോസ്പിറ്റലിലേക് ക്ലീനിങ്, അറ്റൻഡർ,സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്
8289934883
79.ITI, പൊളിടെക്‌നിക് യോഗ്യതയുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
8848192610
80. പാലക്കാട്
അഹല്യ ഹോസ്പിറ്റലിലേക്കും , എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
8113994334
81. 10th,+2,above പാസ്സായവർക്കും അല്ലാത്തവർക്കും അനുയോജ്യമായ ഒഴിവുകൾ.
👉PACKING
👉DELIVERY
👉SALES
👉TELECALLER
Salary: 12000-18000
Free food and accomadation
Age 18-26
📱9745183824
82. മലപ്പുറം തിരൂരിൽ TELECALLERS നെ ആവശ്യമുണ്ട്.
📍Qualification : +2 and above
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲9072555400
83. പാലക്കാട് വടക്കഞ്ചേരിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന Express Car Washing സർവീസ് സ്റ്റേഷനിലേക്ക് ആളെ ആവശ്യമുണ്ട്.
മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
📲 8606755697
84. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
🏢Internal auditor
👨🎓Bcom,Mcom,MBA Finance
💵ശമ്പളം 17000
📍സ്ഥലങ്ങൾ
📍പത്തനംതിട്ട ടൗൺ
📱9645560527
85. മൈക്രോ ഫിനാൻസ് കമ്പനി
◾ ക്രെഡിറ്റ് ഓഫീസർ
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 ഡിഗ്രീ
💵 17,250/-
💴 experience candidate depends upon experience
Job role – Loan varification
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
⏺️ തൃശ്ശൂർ
👉കുന്നംകുളം
👉ഗുരുവായൂർ
👉വടക്കാഞ്ചേരി
⏺️എറണാകുളം
👉തോപ്പുംപടി
9645560527
86. മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
👨🎓ഡിഗ്രി
👨🎓 ആൺക്കുട്ടികൾ
💵ശമ്പളം 17000
👨🎓ഓഫീസ് വർക്ക്
👨🎓പ്രായപരി 30 വയസ്സ്
📍കൊച്ചി
📱9645560527
87. ബാങ്ക് കൺസ്യൂമർ ലോൺ ലോൺ കണ്ണൂർ ജില്ല
📝ഇൻറർവ്യൂ എഴുതി ഏപ്രിൽ ,22
🏢 Relationship Executiveകണ്ണൂർ
👨🎓 ഒഴിവുകളുടെ എണ്ണം 15
👨🎓പ്ലസ് ടു
💵ശമ്പളംup to 20000
👨🎓മുൻ പരിചയം ആവശ്യമില്ല.
👨🎓ഫീൽഡ് വർക്കില്ല
👨🎓ആൺകുട്ടികൾ
👨🎓പ്രായപരിധി 35 വയസ്സ്
📍 ടൗൺ
📱9645560527
88. ജ്യൂസ് മേക്കർ നെ ആവിശ്യം ഉണ്ട്
സാലറി : 700/ഡേ
ഭക്ഷണവും താമസവും കൊടുക്കും
സ്ഥലം : വണ്ടൂർ, മലപ്പുറം
ഫോൺ :+91 73064 71964
89. Wanted Experienced SALES OFFICER in KOZHIKODE
Company: PRiiS TRADING COMPANY
Areas to handle – KOZHIKODE And WAYANAD
Products: BSY BRAND HAIR COLOR .
Salary :18000+DA&TA..
Please Call Candidates from Kozhikode District
Please Contact me @ 8589966003 or send resume to sreejith@priisindia.com
90. ജില്ലാ അടിസ്ഥാനത്തിൽ നിയമനം
Sslc +2 കഴിഞ്ഞ 18 നും 28 നും ഇടയിലുള്ള യുവതി യുവാക്കൾക് ബ്രാഞ്ച് ഓഫീസിലേക്ക് അവസരം. ഓഫീസ് സ്റ്റാഫ്, ജൂനിയർ മാനേജർ, പാക്കിങ്,
frond ഓഫീസ് സ്റ്റാഫ്, എക്സിക്യൂട്ടീവ് etc.
Salary 12000 -22000
Ph: ,9961300053
Food&accommodation free
GULF JOBS
91. ഷവർമ മേക്കറെ ആവശ്യമുണ്ട്
ദുബായ് നല്ല നിലയിൽ പ്രവർത്തിക്കുന്ന കാഫ്തീരിയയിലേക്ക് എക്സ്പീരിയൻസ് ഉള്ള ഷവർമ മേക്കറിനെ ആവശ്യമുണ്ട്.
Salary : 33000+food &Accomodation +Visa
Call 0508533612
92. MALE NURSE
ദുബായിലെ ഒരു പ്രമുഖ ഫാമിലിയിലേക്ക് 5വർഷത്തെ എക്സ്പീരിയൻസ് ഉള്ളMale Nurse ആവശ്യമുണ്ട്.
Contact No:whatsApp cv 0554541445
93. അബുദാബി ഡിയാഫഹ് ഇന്റർനാഷണൽ സ്കൂളിൽ ഒഴിവുകൾ /ദുബായിൽ ഉള്ളവർക്കും അപേക്ഷിക്കാം
Available Vacancies in Diyafah International School Abu Dhabi
Secondary Accountancy Teacher/ Business Studies Teacher
EAL Teacher
Design and Technology Teacher
Primary Teachers
EYFS Coordinator
Send cv to careers@diyafahschool.com – or contact +971 50 625 4537 Diyafah International School Abu Dhabi Job
94. ദുബായിൽ അൽ മറീന ഹോൽഡിങ്‌സ് ൽ ജോലി അവസരം /ഫ്രഷേഴ്സിന് അപേക്ഷിക്കാം
👉ഫിനാൻസ് സെക്ഷനിലാണ് ഒഴിവുകൾ / താമസം, ട്രാൻസ്‌പോർട് ഫ്രീ
Available Vacancies in Al Marina Holding
Asst. Financial Controller- Hospitality Division
Finance Manager- Construction & Real Estate
Send cv to acc0323@almarinaholding.com– Al Marina Holding Job
95. Urgent Urgent Urgent
On Who is available in UAE
location – IBN Battuta gate, 5th Floor 510
position -Telesales executive, CSR
salary – 49000-60000 (2200 – 2700) + Incentive
Visa-Employment Visa will be provided by Company
company – Noble Advance Operator
Requirements – Hindi speakers and 1-3 yrs of experience
Send resume- info@nobleadvanceoperator.com / 0585668977
96. Required for an Auto Maintenance Shop (16 nos.)
1) Auto Denters (3 nos.)
2) Auto Painters (3 nos.)
3) Auto Electricians (2 nos.)
4) Auto A/C Mechanic (1 no.)
5) Car CCM Machine Workers (4 nos.)
6) Driver (1 no.)
7) Salesman (1 no.)
8) Customer Service Agent (1 no.)
Email CV: shamimakt888@gmail.com
97. Restaurants
റസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
അജ്മാൻ ജർഫിലെ റസ്റ്റോറന്റിലേക്ക് പരിചയസമ്പന്നരായ ബുക്ക് വെയ്റ്റർ ചായ ജ്യൂസ് മേക്കർ ആവശ്യമുണ്ട്.
0522373069,8075541433
98. ദുബായ് അൽ ഖുസൈസിലെക്ക് ഒരു മലയാളി കുക്കിനെ ആവശ്യമുണ്ട്
0525515248
99. Urgent
അജ്മാനിൽ നല്ല ലൊക്കേഷനിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയലേക്ക് ജൂസ് ബർഗർ ബ്രോസ്റ്റ് സാൻഡ്‌വിച് പണി അറിയാവുന്ന വർക്കറെആവശ്യമുണ്ട്
Only@wtsp#0554495592
100. അൽ ഐൻ അയാൾ ഹോട്ടലിൽ ജോലി ഒഴിവുകൾ
👉മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /ഭക്ഷണം, താമസം ഫ്രീ
Guest Service Agent (male/female)
Housekeeping Attendant (male/female)
Waiter/waitress
Bell Man/valet
Masseuse
Send your CV to Careers@aylahotels.com – Ayla Hotels & Resorts – Al Ain Job