Indian /Gulf jobs live on 21.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Automobile ഫീൽഡിൽ ഉയർന്ന ശമ്പളത്തിൽ സെയിൽസ് മാനേജർ, ബ്രാഞ്ച് മാനേജർ,സർവീസ് മാനേജർ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ.
എ എം ഹോണ്ടയിലെ പ്രധാന ഒഴിവുകൾ
💼 Sales Manager
👔 Branch Manager
⚙️ Service Manager
🧍‍♂️ Sales Executive
ജോലിക്ക് താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ 📞🪀75940 55554 / 📞🪀 9895400111 എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.
Mail your CV👉 hr@amhonda.in 📧
2. Angamaly യിൽ WATER PURIFIER COMPANY യിലേക്ക് SERVICE TECHNICIAN ആവശ്യമുണ്ട്….
ACCOMMATION AVILABLE
📌ITI/ITC/DIPLOMA
📌TWO WHEELER MUST
📌കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
3. കൊച്ചി യിലെ Chocolate shop ലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്…
📍SALARY : 10K
📍Food and Accommodation available
കൂടുതൽ വിവരങ്ങൾക്ക്
8921835815
4. തൃശ്ശൂരിലെ പ്രമുഖ മെഡിക്കൽ അക്കാദമിയിലേക്ക് ഒഴിവ്
🅾️ ജൂനിയർ അക്കൗണ്ടൻറ്
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത Bcom/Mcom
🕘Working time:9.00 Am to 6.00 Pm
🔞Age limit: 20-28
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ശമ്പളം up to 12500/-
👉Job role: Basic Accounting Works
📍IT Skills: Must have Excel proficiency
Candidate must have own Laptop
🌀ഒഴിവുള്ള സ്ഥലം
💠 കേച്ചേരി
വിളിക്കുക
9645560527
5. കൺസഷൻ കമ്പനി തൃശ്ശൂർ ജില്ല
🏢 Project Engineer
👨‍🎓യോഗ്യത BTech,Diploma,ITI in Civil
💵ശമ്പളം 10000 മുതൽ 17000 വരെ .
👨‍🎓കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👨‍🎓 Autocad drawing & estimation എന്നിവർക്കുകൾ ചെയ്യാൻ അറിയണം.
👨‍🎓സൈറ്റ് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍ഒഴിവുള്ള സ്ഥലം
📍കൊമ്പിടിഞ്ഞാമാക്കൽ
📱9645560527
6. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം ബിസിനസ് ലോൺ പേഴ്സണൽ ഡിവിഷൻ കണ്ണൂർ ജില്ല
📝ഇൻറർവ്യൂ തീയതികൾ ഏപ്രിൽ 20 21
🏢 Relationship Officer
👨‍🎓👩‍💼ഡിഗ്രി
💵ശമ്പളം up to 35000
👨‍🎓👩‍💼ഏതെങ്കിലും ലോൺ സെക്ഷൻ മേഖലയിൽ വർക്ക് ചെയ്തു എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👨‍🎓👩‍💼ആൺകുട്ടികൾ പെൺകുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 30 വയസ്സ്
📍കണ്ണൂർ ടൗൺ
📱9645560527
7. ബാങ്ക് ക്രെഡിറ്റ് കാർഡ് എറണാകുളം ജില്ല
📝ഇൻറർവ്യൂ ഏപ്രിൽ 20 21
🏢 Relationship Executive
👨‍🎓👩‍💼പ്ലസ് ടു ഡിഗ്രി
💵ശമ്പളം up to 17000
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
👩‍💼👨‍🎓പ്രായപരിധി 30 വയസ്സ് .
📍മറൈൻ ഡ്രൈവ്
📍ബില്ലിംഗ്ടൺ ഐലൻഡ്
📍രവിപുരം
📱9645560527
7. സെക്യൂരിറ്റി ഗാർഡ്സ്
ലേഡീസ് & ജന്റ്സ്
ശമ്പളം: 16000/ – + താമസം
മാൾ: എറണാകുളം, തൃശ്ശൂർ
📲 97040 70086
8. ഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക് ഹൗസ് കീപ്പിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്...
Location: Pathadipalam
Duty Time : 8am to 5pm (no nyt shift)
Salary:9840/- esi +pf
താല്പര്യം ഉളളവർ +91 81298 54900 എന്ന നമ്പരിൽ ബന്ധപ്പെടാം
9. കോഴിക്കോട് ഹൈപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
📌സാലറി : 30000/-
📌എക്സ്പീരിയൻസ് : 3 yrs
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
9072555400
10. തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ , സെക്യൂരിറ്റി ഗാർഡ്. റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
സാലറി 15000 -20000
9946591122
11.മംഗലാപുരം
ഷുഗർ പേഷ്യന്റ് അമ്മയെ നോക്കുവാനും കിച്ചണിൽ സഹായിക്കാനും ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .28 ദിവസം ഡ്യൂട്ടി
സാലറി 25000
7293187077
12. തിരുവനന്തപുരം
ജൂവല്ലറിയിലേക് മെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് നിർബന്ധമാണ്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 20000 -25000
7025448959
13.തൊടുപുഴ
സ്നാക്സ് മേക്കറെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. ദിവസ ശമ്പളം 900
8921657684
14.ബാംഗ്ലൂർ
നേഴ്സിങ് ഹോമിലേക് ANM /GNM / ഹോം നേഴ്‌സ് എന്നി ഒഴിവുകൾ . പ്രായം 18 -35
സാലറി 17500 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9844495527
15.മൂവാറ്റുപുഴ
പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയുന്നവർക് മുൻഗണന .
8606677116
16.പത്തനംതിട്ട
അറേബ്യൻ ഗോൾഡ് & ഡയമണ്ടിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായം 30 ൽ താഴെ.
7902613916
17.ചെങ്ങന്നൂർ
പ്രമുഖ ടെക്സ്റ്റൈൽസിലേക് വർക്കിംഗ് പാർട്ണർ മാരെ ആവശ്യമുണ്ട്. സാലറി 25000 -30000 വരെ.
9633107485
18. Backed Operations – Coordinator – Females/Freshers
Credit Card ( Leading Bank in India)
Skill and Qualification:
*Should be flexible
*Should have competitive attitude.
*Able to work independently and in team too
Mandatory*
Vaccination certificate
Smart phone
Job Type:
Full Time
Salary:
19000-24000+ PF, ESIC and Incentive.
Age limit:- Below 30
Qualification:- Degree or above
Share cv@ 7034897414
Locations: Kottayam
19. Bank തൃശ്ശൂർ ജില്ല
🏢AADM
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 30
👩‍💼👨‍🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 55,000 വരെ .
👨‍🎓👩‍💼പ്രായപരിധി 40 വയസ്സ് .
📍തൃശ്ശൂർ
📱7034897414
20. Bank പാലക്കാട്
📝ഇൻറർവ്യൂ തീയതികൾ ഏപ്രിൽ 19 20 21
🏢 Relationship Manager
👨‍🎓👩‍💼ഡിപ്ലോമ, ഡിഗ്രി
💵25000 മുതൽ 45,000 വരെ
👩‍💼👨‍🎓സെയിൽ സ്
എക്സ്പീരിയൻസ്
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ്
📍കൊല്ലംകോട്
📍ചിറ്റൂർ
📱7034897414
21. ഇൻറർവ്യൂ തീയതി ഏപ്രിൽ 20,21 ഉച്ചയ്ക്ക് രണ്ടുമണി മുതൽ മൂന്നു മണി വരെ .
🏢AADM
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 30
👩‍💼👨‍🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 55,000 വരെ .
👨‍🎓👩‍💼പ്രായപരിധി 40 വയസ്സ് .
📍തൃശ്ശൂർ
📍കണ്ണൂർ
📍എറണാകുളം
📍കോട്ടയം
📍തിരുവനന്തപുരം
📱7034897414
22. ഫാർമസ്യൂട്ടിക്കൽ കമ്പനി എറണാകുളം ജില്ല
🏢 Medical Representative / BDE
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 25000
👨‍🎓 സെയിൽസ് എക്സ്പീരിയൻസ്.
👨‍🎓ഫാർമ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
👨‍🎓പ്രായപരിധി 35 വയസ്സ്
📍മൂവാറ്റുപുഴ
📱7034897414
23. ഫാർമസ്യൂട്ടിക്കൽ കമ്പനി എറണാകുളം ജില്ല
🏢 Sales Administrator
👩‍🦰👨യോഗ്യത ഡിഗ്രി
💵ശമ്പളം up to 25000
👩‍💼👨 Administration and operation മേഖലയിൽ കുറഞ്ഞത് ഒന്ന് അല്ലെങ്കിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം
🔞പ്രായപരിധി 32 വയസ്സ്
📍മൂവാറ്റുപുഴ
📱7034897414
24. ടെലികോം കമ്പനി
Field Exceutive
Male/Female Apply
+2 pass
Min 6 months sales experience.
Home to home, Borad Band sales.
16000-19000+ESI+pf+ incentive.
ആലുവ 3
കൊച്ചി 5
കോട്ടയം ടൗൺ 2
ചങ്ങനാശ്ശേരി 1
കാലിക്കറ്റ് ടൗൺ 6
📱7034897414
25. ടെലികോം കമ്പനി
CRO
പെൺകുട്ടികൾ
degree / 3yr Diploma
ഓഫീസ് വർക്ക് & customer handling
Min 6 month sales experience.
13000-15000+esi+pf
9.30 am -7.00 pm
എറണാകുളം – രവിപുരം, കച്ചേരിപ്പടി
തൃശ്ശൂർ- ചാലക്കുടി 2
കായംകുളം 1
കൊല്ലം 1
📱7034897414
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Bank കണ്ണൂർ ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 20,21
🏢 Relationship Manager
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 13
👩‍💼👨‍🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 40000 വരെ .
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് എക്സ്പീരിയൻസ്.
👨‍🎓👩‍💼പ്രായപരിധി 36 വയസ്സ് .
📍മാഹി
📍പെരിങ്ങത്തൂർ
📍കണ്ണൂർ ടൗൺ
📍തളിപ്പറമ്പ്
📱7034897414
27. Bank വയനാട് ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 20,21
🏢 Relationship Manager
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 8
👩‍💼👨‍🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 40000 വരെ .
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് എക്സ്പീരിയൻസ്.
👨‍🎓👩‍💼പ്രായപരിധി 36 വയസ്സ് .
📍പുൽപ്പള്ളി
📍സുൽത്താൻബത്തേരി
📱7034897414
28. Bank മലപ്പുറം ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 20,21
🏢 Relationship Manager
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 8
👩‍💼👨‍🎓ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 40000 വരെ .
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് എക്സ്പീരിയൻസ്.
👨‍🎓👩‍💼പ്രായപരിധി 36 വയസ്സ് .

📍ചേളാരി
📍 പരപ്പനങ്ങാടി
📍തിരൂർ
📍വയലത്തൂർ
📱7034897414
29. മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
👨‍🎓ഡിഗ്രി
👨‍🎓 ആൺക്കുട്ടികൾ
💵ശമ്പളം 17000
👨‍🎓ഓഫീസ് വർക്ക്
👨‍🎓പ്രായപരി 30 വയസ്സ്
📍കൊച്ചി
📱7034897414
30. പ്രമുഖ ഇലക്ട്രിക്കൽ ബ്രാൻഡിലേക്ക് ഡിസ്ട്രിബ്യൂട്ടർ സെയിൽസ് ജീവനക്കാരുടെ ഒഴിവ്, എറണാകുളത്തെ മൂവാറ്റുപുഴയിൽ നിന്നുള്ള ആളുകളെ തിരയുന്നു.
സ്ഥലം: മൂവാറ്റുപുഴ
വിതരണക്കാർ: റോയൽ മാർക്കറ്റിംഗ്, പെരുമ്പാവൂർ
ബ്രാൻഡ്: ലൂക്കർ ഫാൻ & പോളാർ ഫാൻ
ബന്ധപ്പെടുക : +91 91880 68370
31. ജില്ലാ അടിസ്ഥാനത്തിൽ നിയമനം
Sslc +2 കഴിഞ്ഞ 18 നും 28 നും ഇടയിലുള്ള യുവതി യുവാക്കൾക് ബ്രാഞ്ച് ഓഫീസിലേക്ക് അവസരം. ഓഫീസ് സ്റ്റാഫ്‌, ജൂനിയർ മാനേജർ, പാക്കിങ്,
frond ഓഫീസ് സ്റ്റാഫ്‌, എക്സിക്യൂട്ടീവ് etc.
Salary 12000 -22000
Ph: ,9961300053
Food&accommodation free
32. തിരുവനന്തപുരം
പേരൂർക്കട KSRTC കൻ്റീനിൽ ഒരു വെയിറ്റർ വേക്കൻസി ഒണ്ട് ( സ്ത്രീ .പുരുഷൻ )ഈ നമ്പറിൽ വിളിക്കുക 8078141639.താമസ സൗകര്യം ഒണ്ട് ഓപ്പണിംഗ് 27/04/23 ന് ആണ്
33. Cleaning boys
vacency in
Kottarakara
Attractive salary and accommodation
Contact number +91 95628 00430
34. Urgently required a newly opened Waterfront Restaurant in Maradu
South Indian Commis. 2
Waiter. 1
Juice and tea maker. 1
Please call 9656122011
35. കോഴിക്കോട്
Chinese Master – (5 Year Experiance) Salary 30000
Cleaning Boys – 4 Nos
Only Monthly Salary
9744055222
36. കറുകച്ചാൽ
Experienced Captain required for Multi cuisine Ac restaurant at Kottayam Karukkachal
( Good salary based on experience, food & accommodation)
Call 7909111444
37. ചെങ്ങന്നൂർ
Urgently required All rounder cook for Restaurant in Chengannur.dailyRs 1200.
Call 8943797715*
38. മുവാറ്റുപുഴ
പൊറോട്ട ദോശ മസാല ദോശ നെയ്റോസ്റ്റ് അപ്പം പുട്ട് (porotta,chappathi dosa, masala, appam puttu)800/- vacancy at muvattupuzha call 9656000345
39. ഇടുക്കി
Thandoori and romali rotti master vacancy
Emergency
Food and accomadation available
Good salary
8589878685
40. പാലക്കാടിലേക്ക് ഒരു ജ്യൂസ്‌ മാസ്റ്ററെ ആവിശ്യമുണ്ട്
-9895354830
41. പെരിന്തൽമണ്ണ
പൊറോട്ട മേക്കറിനെ ആവിശ്യം ഉണ്ട്
Mob:8921971617
42. എറണാകുളം
Need a cleaning staff at Ernakulam to a caffe…. Food and accommodation available
Please contact: +919747098129
43. കൂത്തു പറമ്പിലേക്ക് ഒരു മന്തി മാസ്റ്ററെ ആവശ്യം ഉണ്ട്.
7025040490
44. Urgent shavarma( 9 days)leave work വടകര
Room&food
Selery 800
Contact number
7010678228
9488371910
45. കൊല്ലം .
Need a Thalaserry biryani cook and all rounder. For a restaurant in Kollam. Food and accommodation free. Salary Monthly on 5th of every month. Contact 9747966600
46. കോട്ടയം (Kottayam)
Kerala കറികൾ + ബിരിയാണി + Chinese അറിയാവുന്ന Cook നെ ആവശ്യമുണ്ട്. സ്ഥിരം vacancy. Contact 9447207604
47. വയനാട്ടിലേക്ക് അത്യാവശ്യം ആയ് ഒരു കിച്ചെൻ, ഹെൽപ്പർ പൊറോട്ട മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട് മികച്ച സാലറി ലഭിക്കും ഉടൻ ബന്ധപ്പെടുക സിബി 8921641194
48. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവ് ഒഴിവുകൾ
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച്.സി ബദിയഡുക്കയില്‍ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ (2 ഒഴിവ്, യോഗ്യത എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം),
സ്റ്റാഫ് നഴ്‌സ് (ഒരു ഒഴിവ്, യോഗ്യത ജനറല്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം),
ഫാര്‍മസിസ്റ്റ് (ഒരു ഒഴിവ്, ഫാര്‍മസിയില്‍ ബിരുദം/ ഡിപ്ലോമ, ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം).
മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 25ന് രാവിലെ 11ന് സി.എച്ച്.സി ബദിയഡുക്കയില്‍.
ഫോണ്‍ 04998 285716.
49. കാൻസർ കെയർ സെന്റർ,
നഴ്‌സ്, സെക്യൂരിറ്റി ജോലി ഒഴിവുകൾ
വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്റർ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്‌സ്, ഡേ സെക്യൂരിറ്റി എന്നിവരെ താത്കാലികമായി നിയമിക്കുന്നു.
ജനറൽ നഴ്‌സിങ്, പാലിയേറ്റീവ് നഴ്‌സിങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് നഴ്‌സ് തസ്തികയിലേക്കും 30നും 60നും മധ്യേ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യത, പി.ആർ.ടി.സി സർട്ടിഫിക്കറ്റുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എപ്രിൽ 25ന് രാവിലെ 10.30ന് വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931 249600.
50. ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത പ്ലസ്ടുവും ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ റെന്റല്‍ ഡയാലിസിസ് ടെക്‌നോളജി അല്ലെങ്കില്‍ പ്ലസ്ടുവും ഗവ.അംഗീകൃത ബി.എസ്.സി റെന്റല്‍ ഡയാലിസിസ് ടെക്‌നോളജിയും. അഭിമുഖം ഏപ്രില്‍ 25ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 9447217625
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം
ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35 വയസ്സിനു താഴെ. അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ്‌ മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ 29നകം നൽകണം. ഫോൺ: 9447482401
52. തൃപ്പുണിത്തുറയിൽ 3 അംഗങ്ങളുള്ള വീട്ടിലേക്ക് കുക്കിംഗ്‌ ക്ലീനിങ്ങിന് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട് സാലറി 19000 📲8156880223
53. Wanted Experienced SALES OFFICER in KOZHIKODE
Company: PRiiS TRADING COMPANY
Areas to handle – KOZHIKODE And WAYANAD
Products: BSY BRAND HAIR COLOR .
Salary :18000+DA&TA..
Please Call Candidates from Kozhikode District
Please Contact me @ 8589966003 or send resume to sreejith@priisindia.com
54. ജ്യൂസ്‌ മേക്കർ നെ ആവിശ്യം ഉണ്ട്
സാലറി : 700/ഡേ
ഭക്ഷണവും താമസവും കൊടുക്കും
സ്ഥലം : വണ്ടൂർ, മലപ്പുറം
ഫോൺ :+91 73064 71964
55. കോഴിക്കോട് ഹൈപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
📌സാലറി : 30000/-
📌എക്സ്പീരിയൻസ് : 3 yrs
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
9072555400
56. പൊറാട്ട ദോശ പണി അറിയുന്നവർ
ഉടൻ വിളിക്കുക
7305506401
57. വണ്ടൂർ ഭാഗത്തേക്ക്…..
🔸 Delivery boy
▪️2 wheeler
▪️Salary=10000
Call-📱 :9846586038
📱 :9061037125
58. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔸 Accounts cum office admin
▪️ Male
▪️Bcom+Tally
▪️1 year experience
▪️Working time=9.39-5.39
▪️Attractive salary
Call-📱 :9846586038
📱 :9061037125
59. Finance staff
▪️Male
▪️+2
▪️Working time=9-6
Call-📱 :9846586038
📱 :9061037125
60. Office staff
▪️Female
▪️+2/degree+Tally
▪️Fresher
▪️Working time=9-5
Call-📱 :9846586038
📱 :9061037125
61. Customer care staff
▪️Female
▪️+2/degree
▪️Fresher/experienced
▪️Good communication skill
▪️Working time-9.30-5.30
▪️Salary=9000-12000
Call-📱 :9846586038
📱 :9061037125
62. കിഴിശേരി ഭാഗത്തേക്ക്….
🔸 Cleaning staff
▪️Female
▪️Salary=8000
Call-📱 :9846586038
📱 :9061037125
63. പെരിന്തൽമണ്ണ ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക് …
🔸 Sales man
▪️Fresher /experienced
▪️Working time=9-7
▪️Salary=10000-12000
+incentive
Call-📱 :9846586038
📱 :9061037125
64. മലപ്പുറം വീട്ടുജോലിക് മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് പെരുന്നാൾ കഴിഞ്ഞു ഡ്യൂട്ടിയിൽ കയറിയാൽ മതി താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.18000+
Food & Accomadation
9895421800
65. മലപ്പുറം അച്ഛനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+
Food & Accomadation
9895421800
66. കോഴിക്കോട്
ടെക്സ്റ്റൈൽസിലേക് ക്ലീനിങ് ജോലികൾക്കായി സ്ത്രീകളെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -5
സാലറി 10000
ഫ്രീ ഫുഡ് &അക്കൊമൊഡേഷൻ
9447772583
67.തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്. ലൈസൻസ് നിർബന്ധം . ഡ്യൂട്ടി ടൈം 8 -6
സാലറി 15000 -20000
9946581122
68.പത്തടിപ്പാലം
പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -5
സാലറി 9840
8129854900
69.ആലുവ
പ്രമുഖ ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
സാലറി 13000 ESI +PF
7356444483
70.കണിയാപുരം
കാഷ്യർ നെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -9 .ഫ്രീ ഫുഡ് &അക്കൊമൊഡേഷൻ
സാലറി 11000
8590790432 .
71. പാലക്കാട്
മേഴ്‌സി കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. പ്രായം 32 വരെ. ഡ്യൂട്ടി ടൈം 9 -5 .30 പിഎം
സാലറി 10000
7510818021
72. വയനാട്
പ്രമുഖ റിസോർട്ടിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇന്നോവ ഓടിച്ചു പരിചയമുണ്ടായിരിക്കണം . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . പ്രായം 25 വയ്സു
സാലറി 12000
8129657111
73.എളമക്കര
പ്രമുഖ സ്കൂളിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 7.30AM- 4.30PM .സാലറി 9500 +ESI +PF
8129854900
74.കോഴിക്കോട്
റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . സാലറി 18000
9744041096
75.കണ്ണൂർ
താന വെയർ ഹൗസിലേക് പാക്കിങ്. ലോഡിങ്, സ്കാനിംഫ് അൺലോഡിങ് സെക്ഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC / +2
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000 + ESI +PF
8714948582
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.കോഴിക്കോട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട് .10 ഒഴിവുണ്ട്.
9895245676
77.എറണാകുളം
മൂന്ന് അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
7907403413
78.കണ്ണൂർ
ഡെലിവറി വാൻ ഹെൽപ്പറെ ആവശ്യമുണ്ട് . പ്രായം 22 -35 വയസു വരെ. സാലറി 14700 + ഇൻസെന്റീവ്
8848896188
79.കൊല്ലം
ഓച്ചിറയിലുള്ള എ സി ഫാമിലി റെസ്റ്റോറെന്റിലേക് രണ്ടു സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9072776134
80. കേരളത്തിൽ എല്ലായിടത്തും ഡെലിവറി ബോയ്സ്/girls ആവശ്യമുണ്ട്.
📌 സ്വന്തമായി 2 വീലർ, ആൻഡ്രോയ്ഡ് ഫോൺ ലൈസൻസ് ഉള്ളവർക്ക് join ചെയ്യാം
Earnings : 15k – 30k
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക
📱9567107813
81. ബാംഗ്ലൂർ
സൂപ്പർമാർക്കറ്റിലേക് ജോലിക്കാരെ അവശയമുണ്ട്. ബില്ലിംഗ് & സെയിൽസ് & ഗിഫ്റ്റിലേക് പരിചയമുള്ളവർ വിളിക്കുക .
9986084084
82.എറണാകുളം
ഒരു ബാർ ഹോട്ടലിലേക്കു വെയ്റ്ററിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8592999963
83.തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഷോറൂമിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി മാത്രം . പ്രായ പരിധി ഇല്ല .
9567602777
84.കോഴിക്കോട്
കമ്പ്യൂട്ടർ ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ഫീമെയിൽ . കോഴിക്കോട് പരിസരത്തുള്ളവർക് മുൻഗണന .
സാലറി 11000
9946448415

GULF JOBS
85. NEW UPDATE 🔥 EFS ഗ്രൂപ്പിൽ അവസരം
) FACILITY MANAGER
2) PLUMBING ENGINEER
3) ELECTRICAL COMPLIANCE ENGINEER
4) HVAC SUPERVISOR
5) PLUMBING/MECHANICAL SUPERVISOR
6) ELECTRICAL SUPERVISOR
EFS facility Job – Group.careers@efsme.com
86. Marketing Executive
Salary: 67000-89000 (3000AED – 4000AED) + petrol allowance
Location: Dubai
Gender : male / female
Nationality: Any
Own visa & Own car is mandatory
No Service charges
Send CV to 0585932737
87. URGENT HIRING
HR Recruiter
Gender : Male/ female
Own visa needed
Age: Below 30
Location: Dubai
Nationality: Any
No service charges
Send cv to Send CV to 0585932737
88. Urgently Required Staff (9 nos.)
1) Senior Draftsman & Draftsman
2) Senior Estimator & QC
3) Purchase Officer
4) Project Engineer & Production Engineer
5) Production & Site Supervisor
6) QC Engineer
7) Accountant
8) Storekeeper
9) Secretary
Job Location: United Arab Emirates
Experience: With minimum 5 years of UAE or GCC experience in the Aluminium & glass work field
Email CV #1: info@johnaluminium.ae
Email CV #2: career@johnaluminium.ae
A Leading Road Construction Company (2 nos.)
1) Estimation Manager
Experience: With 10 years of experience in infrastructure
2) Estimation Engineer
Experience: With 5 years of experience in infrastructure
Job Location: Dubai
Email CV: career@arabiancoastuae.com
Sales Executive
Industry: Security System Installation Company
Job Location: Dubai
Experience: With relevant experience in the same role
Driving License: With valid UAE driving license is a must
Gender: Male/Female
Availability: Immediately
Email CV: zeemaxrecruitment@gmail.com
Contracting Company in Dubai (2 nos.)
1) Civil Engineer
Well Versed: FIDIC & Primavera
2) Civil Foreman
Experience: With 8-10 years of UAE experience
Driving License: With valid UAE driving license is an added advantage
Email CV: hcontco2023@gmail.com
89. Required for an Auto Maintenance Shop (16 nos.)
1) Auto Denters (3 nos.)
2) Auto Painters (3 nos.)
3) Auto Electricians (2 nos.)
4) Auto A/C Mechanic (1 no.)
5) Car CCM Machine Workers (4 nos.)
6) Driver (1 no.)
7) Salesman (1 no.)
8) Customer Service Agent (1 no.)
Email CV: shamimakt888@gmail.com
90. Urgent Urgent Urgent
On Who is available in UAE
location – IBN Battuta gate, 5th Floor 510
position -Telesales executive, CSR
salary – 49000-60000 (2200 – 2700) + Incentive
Visa-Employment Visa will be provided by Company
company – Noble Advance Operator
Requirements – Hindi speakers and 1-3 yrs of experience
Send resume- info@nobleadvanceoperator.com / 0585668977
91. We are #hiringimmediately #customerservicerepresentative with #payments & #fraudinvestigation experiences
Experience: 2-3 yrs
Job Location: Ras Al Khaimah, UAE
Notice Period: Immediate – 2 weeks
Languages Known: English and Hindi
To apply:
Forward your Updated resume to sowmya@nssitc.com
92. Company Name:
Fakhoury Motors
Job Position – Receptionist/Sales Executive
Job Details Here
Excellent verbal and written communication skills.
Proficient in relevant computer applications such as MS Office.
Bachelor’s degree in any field.
Email: stephanie.e@fakhourymotors.com
93. Job Details
Job Position – Admin Assistant
Company Name – Al Benaa
Minimum of 2 to 3 years of work experience in UAE and shall be available locally in UAE for a face to face interview.
Email : careers@albenaa.ae
Mention position name in the subject line.
94. Logistic assistant cum forklift operator
A very reputed MNC company in Kizad, Abudhabi is looking for a forklift operator cum assistant for their logistics department. Those they have forklift license and experience in articulated forklift will be considered.English reading efficiency is a must.
Salary range: AED 44000-55000 (2000 to 2500)
Perks: Accommodation, food, visa, insurance, OT
Send CV to: plasticjobdubai@gmail.com
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജ നാഷണൽ ഹോട്ടലിൽ ജോലി ഒഴിവുകൾ / വിസ, താമസം, ഫുഡ്‌, വർഷത്തിൽ 40 പൈഡ് ലീവ്
• Company Name- Sharjah National Hotels
• Job Location- Sharjah
• Nationality- Selective
• Education- Based on Post
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Gender-Male/Female
• Interview Date-not updated
• Recruitment- Free and Direct
AVAILABLE VACANCIES
• General / Financial Accountant
• Accounts Payable
• Night Auditor – Supervisor
• Assistant Outlet Manager
• Receptionist / GSA – (Arabic speaking is a plus)
• Bellboy / Valet
• Security Assistant
• Captain
• Hostess
• Waiter/Waitress
• Chef De Cuisine (Arabic) / Sous Chef
• Chef de Partie (Arabic)
• Demi chef de Partie
• Commi I
• Housekeeping Supervisor
• Housekeeping Attendant
• AC Technician
• Electrician
Hiring For A New Property In Khorfakkan, Sharjah Managed By Sharjah National Hotels.
Send cv to recruitment@snhgroups.com (Sharjah National Hotels Job)
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ നുയിം കമ്പനിയിൽ ജോലി അവസരം
• Company Name- Al Nuaimi Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Ras Al Khaima
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Mechanical Engineer- HVAC
• Mechanical Engineer- Plumbing
• Electrical Engineer-Electrical
• QC Engineer (MEP)
• QS Engineer (MEP)
Send cv to shereef@alnuaimi-group.com – Al Nuaimi Group Job
97. വീണ്ടും അവസരം-കാർട്ടൂൺ ബോക്സ്‌ ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
👉🏻സെയിൽസ്, ഓപ്പറേറ്റർ, തുടങ്ങി 6 കാറ്റഗറിയിൽ ഒഴിവുകൾ /ഏറ്റവും ചുരുങ്ങിയ ശമ്പളം 2000 ദിർഹം
⭕️ഒഴിവുകൾ⭕️
1. Pasting Operator
2. Digital Printing Machine Operator
3. Offset Printing Machine Operator
4. Graphic Designer
5. Quality Control Officer
6.:Sales Coordinator
Send your cv to admin@globalcarton.ae ( Global Carton Boxes Manufacturing LLC Job) Mob: +971 56 302 2839
98. റസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
അജ്മാൻ ജർഫിലെ റസ്റ്റോറന്റ് ലേക്ക് പരിചയസമ്പന്നരായ കുക്ക്, ഷെഫ്വെയ്റ്റർ ചായ, ജ്യൂസ് മേക്കർ ആവശ്യമുണ്ട്
0522373069,
8075541433
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബിൻ ഹം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ഫ്രഷേഴ്സിനും അവസരം
👉🏻ദുബായ്, അബുദാബി, അൽ ഐൻ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /മാസം 33000 (1500 ദിർഹം) മുതൽ ശമ്പളം
Available Vacancies in Bin Ham Group
1- Front Office Receptionist – Female
2- Reservations Agent – Female
3- F&B – Waitress
4- Bartenders – Females
5- Guest Service Agents
send cv to careers@binhamgroup.com ( Bin Ham Group Job)
100. ദുബായിൽ dnata ഹോട്ടലിൽ ജോലി അവസരം

👉🏻ഒഴിവുകൾ ⭕️
1) Director of Food & Beverage
2) Recreation Manager
3) Chef De Partie
4) Sales Manager Corporate
5) Sales Executive Corporate
6) Banquet Manager
7) Outlet Supervisor
8) Junior Sous Chef
9) Waiter/Waitress
10) Lifeguard
11) Front Desk Receptionist
Send cv to hr.alraha@danathotels.com (Danat Hotels & Resorts Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.