Indian /Gulf jobs live on 22.06.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. മറ്റു നിരവധി ജോലി ഒഴിവുകളും
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 23 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
2. കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മുള തിരിച്ചറിയൽ, ഫീൽഡ് പര്യവേക്ഷണം, ഡാറ്റ പ്രോസസിംഗ് എന്നിവയിലെ അറിവ് അഭിലഷണീയ യോഗ്യതയാണ്. കാലാവധി ജനുവരി 12 വരെ. പ്രതിമാസം 19000 രൂപയാണ് ഫെല്ലോഷിപ്പ്. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് ജൂൺ 29 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സാഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
3. അങ്കണവാടി വർക്കർ/ ഹെൽപ്പർ അഭിമുഖം
എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23, 24 തീയതികളിൽ രാവിലെ 9.30 ന് എടക്കാട് സോണൽ ഹാളിൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. അറിയിപ്പ് കിട്ടാത്തവർ ഐസിഡിഎസ് എടക്കാട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9188959887.
4. അങ്കണവാടി ഹെൽപ്പർ ഒഴിവ്
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന് കീഴിൽ വരുന്ന മണിമല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഒഴിവിൽ അങ്കണവാടി ഹെൽപ്പർ നിയമനം നടത്തുന്നു. 18 നും 46 നും മദ്ധ്യേ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം.
എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസ്, മണിമല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828206170
5. കുക്ക്, സ്വീപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിൽ നിലവിൽ ഒഴിവുളള കുക്ക്, സ്വീപ്പർ (ഒന്ന് വീതം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496184765, 04862-232499.
6. അക്രഡിറ്റഡ് എൻജിനീയർ ഒഴിവ് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: എടത്വ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എൻജിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം സിവിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മൂന്ന് വർഷത്തെ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ 2 വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പ്രവർത്തി പരിചയവുമുളളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 24-ന് വൈകിട്ട് അഞ്ചിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. കോൺടാക്ട് : 0477 2212261
മറ്റു ജോലി ഒഴിവുകൾ
7. മൈക്രോ ഫിനാൻസ് കാലിക്കറ്റ്
◾Front Line Officer :-
🧑🏻🦰👩🏻🦰candidates
🎓 പ്ലസ് ടു / Above
⏰ 7.30am to 4.00pm
🔞32
💵 12k to 13k( esi, pf) + 2000/- TA + Incentives ( freshers)
💵 പ്രവർത്തി പരിചയം ഉള്ളവർക്ക് salary hike ഉണ്ടായിരിക്കും.
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗺️കൊയിലാണ്ടി
👉15 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
9645560527
8. ഫിനാൻസ് കമ്പനിയുടെ twowheeler loan കോട്ടയം
◾Team Leader
🧑🏻🦰👩🏻🦰candidates
🎓 പ്ലസ് ടു / Above
⏰ 9.00am to 6.00pm
🔞30
💵 25k( esi, pf)+ Incentives
🧐 NBFC, Bank Loan experience Must in 1yr above
👉 ടൂവീലർ ഷോറൂമിലാണ് വർക്ക് വരുന്നത്
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗺️Kottayam market
👉15 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
9645560527
9. കമ്പ്യൂട്ടർ പേപ്പർസ് ഡിസ്ട്രിബൂഷൻ കമ്പനിയുടെ പുതിയ venture ലോട്ട് ഒഴിവുകൾ
👨ഫീൽഡ് സെയിൽസ് ഓഫീസർ.
👨ആൺകുട്ടികൾക്ക് മാത്രം
🪪 license നിർബന്ധം
🔞 20-35
💸fresher-12k+ incentive(1 month salaried probation period )
💸experienced 15k above
📍മതിലകം.
9645560527
10. Porota master 1
Chaines 1
South Indian 1
Cleaning boy 1
Need to Thrissur Chalakudy
9562853989
11. Looking urgently at one Multicusine restaurant nearby pzhayangadi and thaliparamb. Chinese master, south alakartmaster, ready placement, atractive salary,contact me,on7511185612
12. എറണാകുളത്തേക്ക് പൊറോട്ട മാസ്റ്റർ =02
അൽ ഫാo മാസ്റ്റർ =01
സൗത്ത് ഇന്ത്യൻ ഹെൽപ്പർ =01
8129954090
13. Urgent vacancy
Cleaning Staff 2 nos
Near Kothamangalam
Rs.12000/- + free room and food.
Cl 7561866693
14. Juice മേക്കർ vacancy
ചേർപ്പുളശ്ശേരി
അടുത്തുള്ളവർക്കു മുൻഗണന.. ( rooms ഉണ്ട് ) call =9961986405
15. Billing staff നെ ആവശ്യമുണ്ട്…food and accomadation available.മലപ്പുറം, നിലംബൂർ,9746448894
16. Looking for
Waiter/waitress
Able to read English
Salary 16000+ personal tips+food and accommodation
Kot system
Contact Looking for
restaurant manager
Place trissur
Contact 7872225222
17. Urgently need
Porotta, Dosa .Master
Alfaham Master
Koratty, Chalakkudy
9895 863885
18. ഫിനാൻസ് കമ്പനിയുടെ general ഇൻഷുറൻസ് ലേക്ക് ഒഴിവ്
🖥️Relationship executive
🧑🏻🦰Males only
🎓Plustwo above
💶17000 +TA, incentive
🧐 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്
👉 ക്ലൈന്റ് മീറ്റിംഗ് ഉണ്ടായിരിക്കും
🌏കാലിക്കറ്റ്
9645560527
19. ഫിനാൻസ് കമ്പനിയുടെ general ഇൻഷുറൻസ് ലേക്ക് ഒഴിവ്
🖥️Relationship Manager
🧑🏻🦰Males only
🎓Degree above
💶300000 +TA, incentive
🧐 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്
👉 സെയിൽ സ്റ്റാഫിനെ റിക്രൂട്ട്മെന്റ് ചെയ്യുക, കോഡിനേഷൻ ചെയ്യുക എന്നിവയാണ് വർക്ക്
🌏കാലിക്കറ്റ്
9645560527
20. Bank credit card *പത്തനംതിട്ട *
◾ RELATIONSHIP EXECUTIVE:-
👩🏻🦰🧑🏻🦰പെൺകുട്ടികൾ, ആൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 Plus two/Degree
📌Freshers can apply
💸ശമ്പളം : 14,000 to 17000+ INSENTIVES+ESI+PF
👦.
Locations:
കോന്നികോഴഞ്ചേരി , kumbanadu*🗺️ ** *
👉15 km ചുറ്റളവിൽ ഉള്ളവർക്ക് അപേക്ഷിക്കാം
9645560527
21. Bank credit card ALAPPUZHA
◾ RELATIONSHIP EXECUTIVE:-
👩🏻🦰🧑🏻🦰പെൺകുട്ടികൾ, ആൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 Plus two/Degree
📌Freshers can apply
💸ശമ്പളം : 14,000 to 17000+ INSENTIVES+ESI+PF
👦.
Locations:
🗺️ *ഹരിപ്പാട്,മാന്നാർ *
👉15 km ചുറ്റളവിൽ ഉള്ളവർക്ക് അപേക്ഷിക്കാം
9645560527
22. എറണാകുളത്ത് പ്രവർത്തിക്കുന്ന NBFC ലേക്ക് താഴെ കാണുന്ന അപേക്ഷ ക്ഷണിക്കുന്നു.
💼 CRE
👫ആൺകുട്ടികളും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👨🏻🎓യോഗ്യത +2
🔬6 മാസത്തെ
NBFC പരിചയം ഉള്ളവർക്ക് മുൻഗണന.
👨🏻💼Freshers ന് അപേക്ഷിക്കാം.
🔞പ്രായപരിധി 30
💸🔼സാലറി നിലവിൽ നിലവിലുള്ളതിനേക്കാൾ 30 %hike ഉണ്ടാകും.
12000+ incentives (freshers)
⛺ലൊക്കേഷൻസ്
📍മരട്
📍വടുതല
📍കളമശ്ശേരി
📍തോപ്പുംപടി
9645560527
23. എറണാകുളത്ത് പ്രവർത്തിക്കുന്ന NBFC ലേക്ക് താഴെ കാണുന്ന അപേക്ഷ ക്ഷണിക്കുന്നു.
💼ബ്രാഞ്ച് മാനേജർ
👫ആൺകുട്ടികളും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👨🏻🎓യോഗ്യത ഡിഗ്രി
🔬ഒരു വർഷത്തെ NBFC പരിചയം നിർബന്ധം.
🔞പ്രായപരിധി 30
💸🔼സാലറി നിലവിൽ നിലവിലുള്ളതിനേക്കാൾ 30 %hike ഉണ്ടാകും.
⛺ലൊക്കേഷൻസ്
📍മരട്
📍വടുതല
📍കളമശ്ശേരി
📍തോപ്പുംപടി
9645560527
24. ബാങ്ക് ടു വീലർ loan ഡിവിഷൻ തൃശ്ശൂർ ജില്ല
🏢 Relationship Executive
👨🎓👩💼യോഗ്യത പ്ലസ് ടു
💵ശമ്പളം 15,000
👨🎓👩💼മുൻ പരിചയം ആവശ്യമില്ല.
👨🎓👩💼ബാങ്കിലും ഷോറൂമിലും ആയിരിക്കും വർക്ക് ഉണ്ടാവുക.
👨🎓👩💼ഫീൽഡ് വർക്കില്ല
👩💼👨🎓പ്രായപരിധി 30 വയസ്സ്
📍ചാലക്കുടി
9645560527
25. General insurance company
👉Office staff
*👉female
*👉 Degree
👉 9 :30am to 6 pm
*👉Salary:13000to14000
*👉Age :::below 35
👉Thrissur
വിളിക്കുക.9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന Abroad കൺസൾട്ടൻസിലേക്ക് ഒഴിവ്
☸️ കോർഡിനേറ്റർ cum ടെലികോളർ
🙋♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🔞20 TO 35
😁Monday to Friday
🕘10 am to 4 pm
🤝Freshers can also apply
👉smart candidate prefer
💴20000 വരെ
🌀ഒഴിവുള്ള സ്ഥലം
🅾️ ചാലക്കുടി
9645560527
27. എറണാകുളത്ത് പ്രവർത്തിക്കുന്ന NBFC ലേക്ക് താഴെ കാണുന്ന അപേക്ഷ ക്ഷണിക്കുന്നു.
💼 Senior CRE
👫ആൺകുട്ടികളും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👨🏻🎓യോഗ്യത ഡിഗ്രി
🔬6 മാസത്തെ NBFC പരിചയം നിർബന്ധം.
🔞പ്രായപരിധി 30
💸🔼സാലറി നിലവിൽ നിലവിലുള്ളതിനേക്കാൾ 30 %hike ഉണ്ടാകും.
⛺ലൊക്കേഷൻസ്
📍മരട്
📍വടുതല
📍കളമശ്ശേരി
📍തോപ്പുംപടി
9645560527
28. എറണാകുളത്ത് പ്രവർത്തിക്കുന്ന NBFC ലേക്ക് താഴെ കാണുന്ന അപേക്ഷ ക്ഷണിക്കുന്നു.
💼 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
👫ആൺകുട്ടികളും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👨🏻🎓യോഗ്യത ഡിഗ്രി
🔬ഒരു വർഷത്തെ NBFC പരിചയം നിർബന്ധം.
🔞പ്രായപരിധി 30
💸🔼സാലറി നിലവിൽ നിലവിലുള്ളതിനേക്കാൾ 30 %hike ഉണ്ടാകും.
⛺ലൊക്കേഷൻസ്
📍മരട്
📍വടുതല
📍കളമശ്ശേരി
📍തോപ്പുംപടി
9645560527
29. പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു.
കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply
Contact: KS Sunil, Development Officer
Mob: 920 79 67 848
30. സ്വരാജ് മോട്ടോഴ്‌സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു.
ബന്ധപ്പെടുക: swarajmotors@yahoo.com
ബന്ധപ്പെടുക:-85 470 543 04.
31. തൃപ്പൂണിത്തുറയിലെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് പാചകത്തിനായി സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 20,000/-
ബന്ധപ്പെടുക:- 99476 14245.
32. അധ്യാപകർ
ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് Teachers ആവശ്യമുണ്ട്. Any Degree
Maintanence ടീമിലേക്ക് യുവാക്കളേയും വിദ്യാഭ്യാസമോ പരിചയ സമ്പന്നതയോ ആവശ്യമില്ല. ഹോസ്റ്റൽ ലഭ്യമാണ്,
ബന്ധപ്പെടുക:-93 887 08238, hr.sydneygroup@gmail.com
33. ബോർമയിലേക്ക് മെയിൻ വർക്ക്, ഹെൽപ്പർ, കിച്ചൻ കുക്ക് സ്ത്രീകൾ പുരുഷൻ)എന്നിവരെ ആവശ്യമുണ്ട്. തോട്ടം ഇന്ത്യൻ ബേക്കറി,
മൂവാറ്റുപുഴ CONTACT :- 924988 6688
34. പാചകക്കാരെ ആവശ്യമുണ്ട്
എല്ലാ പാചകവും അറിയാവുന്ന ഒരു കുക്കിനെ തിരുവനന്തപുരം പൗഡിക്കോണത്തിനടുത്ത് ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റലിലേക്ക് ആവശ്യമുണ്ട്.
ഫോൺ 90 743 8 2497
35. ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
Speech Therapist, Occupational Therapy,
Staff Nurse (ANW/GNM/B.Sc. Nursing), Caretaker CONTACT: 99 8138 4087
36. പെരിന്തൽമണ്ണ,തൃശൂർ
എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന mobile accessories ഷോറൂമിലേക്ക് …
♦️ Delivery boy
▪️2 wheeler licence
▪️salary=10000-12000+
TA+food
Call📞 : 9061037125 , 9846586038
37. പെരിന്തൽമണ്ണ ഭാഗത്തുള്ള machinery manufacturing company യിലേക്ക്…..
♦️ Administration
▪️Male
▪️Mangement experience
▪️Tally knowledge
▪️working time=9.30-6.30
▪️Age above=35
▪️salary=15k-20k
Call📞 : 9846586038 , 9061037125
38. മലപ്പുറം ചെമ്മാട് ഭാഗത്തുള്ള furnitutre manufacturing കമ്പനിയലേക്ക്…..
♦️ Accountant
▪️male/female
▪️+2
▪️fresher/experienced
▪️working time=9-6
▪️salary=10k-15k+ incentive
Call📞 : 9061037125 , 9846586038
39. വണ്ടൂർ ഭാഗത്തുള്ള interior designing company യിലേക്ക്…..
♦️ 3D visualizer
▪️male/female
▪️diploma
▪️experienced
▪️salary=12k-30k
Call📞 : 9846586038 , 9061037125
40. Axis is Hiring Bussines Development Officers for Their Malappuram Branch.
Qualification- Degree Pass
Salary-₹20000 to ₹25000+Incentives.
Experience- Any Sales Experience.
Interested Candidates Please Send Their Resume Through WhatsApp to 7736069511, 9188701263
41. സൂപ്പർവൈസർ ജോലി ഒഴിവ്
പ്രമുഖ ബേക്കറിയിലേക്ക് പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ആൾക്കാരെ ആവശ്യമുണ്ട്..
മികച്ച ശമ്പളം, താമസവും ഭക്ഷണവും സൗജന്യമാണ്
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
Call :7736011910
🪀 wa.me/+917736011910
42. കൗൺസിലർ/ടെലികാളർ
തൃശൂർ ഹൈടെക്ക് കോളേജിലേക്ക് കൗൺസിലേഴ്‌സ്, ടെലികോളേസ് എന്നിവരെ ആവശ്യമുണ്ട്.
▪️സാലറി : 7000-15000/-
▪️പ്രായം :20-40
▪️യോഗ്യത : ഡിഗ്രി
For more details
📲 7907552321
9072577999
43. പെരിന്തൽമണ്ണ KMT സിൽക്‌സിലേക്ക് നിരവധി ഒഴിവുകൾ
▪️floor manager
▪️supervisor
▪️sales staffs
കൂടുതൽ വിവരങ്ങൾക്ക്
📲+91 81297 88600
44. ജോലി ഒഴിവ്
മലപ്പുറം ജില്ലയിലെ ഫ്ലോർ മില്ലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
താമസ സൗകര്യം, ഭക്ഷണവും ലഭിക്കും.
Call: 92498 25080
45. A leading FMCG company wanted Sales Officers (2)
Interested candidate please contact
Loacation :- PATHANAMTHITTA ( district )
Contact no. 9778402659
Good salary package
46. കേരളത്തിലെ പ്രമുഖ കറി പൗഡർ കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു
TSM (5 years experience)
1. കൊല്ലം
2. പത്തനംതിട്ട
3. ഇടുക്കി TSI
Muvattupuzha, ernakulam area
Contact no – 8891055464
47. അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ
തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ
സെയിൽസ് മാനേജർ /3 ഒഴിവുകൾ
QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION
സെയിൽസ്മാൻ 8 ഒഴിവുകൾ
QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ
TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION
കോണ്ടാക്ട് നമ്പർ : 7559977316
48. Leading interior designing company in cochin✔️✔️🛑
🔰We are hiring ❗❗❗❗❗❗❗🔰
🎼Interior designer 🎼
🟣 Male candidates
🟣 1- 4 years ex.
🟣 Basic knowledge about modular kitchen and AutoCAD 2 D, drawing
🟣Salary : Negotiable
🅾️📞6235575504 or WhatsApp🅾️
49. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️
വടക്കേക്കാട് പ്രമുഖ സ്ഥാപനത്തിൽ കാഷ്യർ ജോലി ഒഴിവ്. (MALE / FEMALE)ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 95265 56767,9744842967
50. കോഴിക്കോട്
ക്‌ളീനിംഗിന് ആളെ ആവശ്യമുണ്ട്- –
Call 9745531608(good salary, accommodation, &food)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. മലപ്പുറം
തിരൂർ ക്ലിനിക്കിലേക് നേഴ്സിങ് ലാബ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9526124861
52.പ്രമുഖ ഗ്യാസ് ഏജന്സിക് ഡ്രൈവർമാരെയും സ്വന്തമായി വാഹനങ്ങൾ ഉള്ള ഡെലിവറി സ്റ്റാഫിനെയും ആവശ്യമുണ്ട് .
8137877275
53. BOSCH ഹോം അപ്പ്ലയൻസിനു ഫീൽഡ് എഞ്ചിനീയർ നെ ആവശ്യമുണ്ട്
9995869512
54. ഒരു നാടൻ പാചകാരനെ ആവശ്യ മുണ്ട്
തിരുവല്ല
9447411421
55. എറണാകുളം
വൈറ്റില runnining ഹോട്ടലിലേക്ക് പാർട്ണറെ ആവശ്യമുണ്ട്.
9526374241
56. കൊടുങ്ങല്ലൂർ
ഒരു പൊറോട്ടകാരനെ,ആവശ്യം ഉണ്ട്…
എക്സ്പീരിയൻസ് വേണം…
ജോലി ആവശ്യമുള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക,
,👉+91 6235 473 244
57. . തിരുവാങ്കുളം
ഡോർ നിർമാണ കമ്പനിയിലെക് സ്പ്രേ PAINTER നെ ആവശ്യമുണ്ട്
9249455572
58. കാർ ലോൺ കമ്പനി
ഇന്ത്യയിലെ പ്രമുഖ ധന കാര്യ സ്ഥാപനത്തിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ഡിഗ്രി
സാലറി 18000 -28000
9645995160
59. മുളന്തുരുത്തി
ലേഡീസ് ബൊറ്റീക്കിലേക് പരിചയ സമ്പന്നരായ തയ്യൽ കാരെയും. കട്ടിങ് മാസ്റ്ററെയും ആവശ്യമുണ്ട്
ഹിന്ദി അറിയാവുന്നവർക് മുൻഗണന.
7025599890
60. .ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് മെയിൽ/ ഫീമെയിൽ ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്
9809812345
61. എറണാകുളം
ദർശന സൂപ്പർമാർക്കറ്റിലേക് മാനേജർ, ബില്ലിംഗ് (ഫീമെയിൽ) സ്റ്റാഫിനെ ആവശ്യമുണ്ട്. മാനേജർ സാലറി 15000 -20000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562121110
62. എറണാകുളം
ഫർണിച്ചർ കമ്പനിയിലേക് കാർപെന്ററെ ആവശ്യമുണ്ട്.
9020262662
63. തൃപ്പൂണിത്തുറ
പ്രായമായ അപ്പച്ചനെ നോക്കുന്നതിനും വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നതിനും വിശ്വസ്തരായ ആളെ ആവശ്യമുണ്ട്.
9496069865
64. മൂവാറ്റുപുഴ
ബോഡി ബിൽഡിങ് വർക്ക് ഷോപ്പിലേക് ഫാബ്രിക്കേറ്ററെയും പെയിന്ററിയും ആവശ്യമുണ്ട്
9847087786
65. .എറണാകുളം
കോലഞ്ചേരിയിലെ ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
മെയിൽ/ ഫീമെയിൽ
8848416525
66. എറണാകുളം
പ്രിയ ഫാബ്രിക്‌സിലേക് സാരി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8113014433
67. ഇലഞ്ഞി
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ജീവനക്കാരനെ ആവശ്യമുണ്ട്
9447814675
68. തൃപ്പൂണിത്തുറ
പുതിയകാവിൽ വിശ്വസ്തയായ വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്
സാലറി 15000 -20000
9811440011
69. കൊല്ലം
DTP സ്ഥാപനത്തിലേക് ആളെ ആവശ്യമുണ്ട്
8593926464
70. എറണാകുളം
കമ്പനിയുടെ എം .ഡി യുടെ ഡ്രൈവറായി
ബെൻസ് ,BMW LEXURY കാറുകൾ ഓടിച്ചു പരിചയമുള്ളവരെ ആവശ്യമുണ്ട്.
9249455572
71. കോട്ടയം
AC ടെക്നിഷ്യനെയും ഹോം അപ്പ്ലെയ്ൻസ് ടെക്നിഷ്യനെയും ആവശ്യമുണ്ട്
8593877700
72. മെഡിസിൻ കമ്പനിയിലേക്
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ഡെലിവറി, ഹെൽപ്പേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്
സാലറി 13000 -27000
9020609932
73. .എളമക്കര
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
9747410940
74. കോട്ടയം
പൊറോട്ട മേക്കർ നെ ആവശ്യമുണ്ട് .
സാലറി 1000/
ദോശ ഐറ്റംസ് അറിഞ്ഞിരിക്കണം
9946142429
75. മലപ്പുറം കുട്ടിയെ നോക്കാൻ
ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
നാളെ ഡ്യൂട്ടിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. ആലുവ
കാർടൺ കമ്പനിയിലേക് പ്രൊഡക്ഷൻ സൂപ്പർവൈസറെ ആവശ്യമുണ്ട്.
8129257888
77. സെക്യൂരിറ്റി
അങ്കമാലി , തൃപ്പൂണിത്തുറ,ബാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9447957228
78. ലാബ് ടെക്നിഷ്യനെയും , X -RAY ടെക്നിഷ്യനെയും ആവശ്യമുണ്ട്.
9387817184
79. എറണാകുളം
വൈറ്റിലയിൽ ലേഡീസ് ഹോസ്റ്റലിലേക് ഹോസ്റ്റൽ വാർഡനെ ആവശ്യമുണ്ട് .
8893014404
80. മുളന്തുരുത്തി
ലേഡീസ് ബൊറ്റീക്കിലേക് പരിചയ സമ്പന്നരായ തയ്യൽ കാരെയും. കട്ടിങ് മാസ്റ്ററെയും ആവശ്യമുണ്ട്
ഹിന്ദി അറിയാവുന്നവർക് മുൻഗണന.
7025599890
81. പെരുമ്പാവൂർ
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് പരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9605020201
82. വൈപ്പിൻ
ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 18000
9645531093
83. എറണാകുളം
പട്ടിമറ്റത്തുള്ള എഞ്ചിനീയറിംഗ് കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട് .
8111877005
84. എറണാകുളം
പട്ടിമറ്റത്തുള്ള ഇലക്ട്രിക് കമ്പനിയിലേക് മലയാളം ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്.
8111877201
85. ബേക്കറി യിലേക്ക് ആവശ്യമുണ്ട്…
📌Tea,coffee, sandwich, snaks, juice, shakes എന്നിവ ഉണ്ടാക്കാൻ അറിയാവുന്നവർക്ക് apply ചെയ്യാവുന്നതാണ്….
📌Salary : 21000+
📌Location : Ernakulam
📞89218 35815
86. എളമക്കര
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
9747410940
87. .കൊച്ചി
പ്രമുഖ സ്ഥാപനത്തിലേക് മൈക്രോ ബയോളജിസ്റിനെ ആവശ്യമുണ്ട്
8921392335
88. .അക്കൗണ്ടന്റ്
പെരുമ്പാവൂർ & മൂവാറ്റുപുഴ പ്രവർത്തിക്കുന്ന ഗോൾഡ് ലോൺ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9847721578
GULF JOBS
89. വിസിറ്റ് വിസയിൽ ഉള്ളവർക്കു റോയൽ റോസ് റെസ്റ്റോറന്റ് അബുദാബി ൽ ജോലി അവസരം
• Company Name- Royal Rose Hotel Abu Dhabi
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Executive Housekeeper
2) Night Auditor
3) Accounts Payable
4) Housekeeping Floor Supervisor
5) CDP – Butchery
6) Room Attendants
7) Stewarding
8) Waiter/Waitress
Send cv to careers@royalrosehotel.com – Royal Rose Hotel Abu Dhabi Job
90. ഫുഡ് കമ്പനിയിൽ ജോലി നോക്കുന്നവർക് തംവീൻ ഗ്രൂപ്പിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം കമ്പനി നൽകും / കൊല്ലത്തിൽ 40 പൈഡ് ലീവ്
Company Name- Tamween Integrated Supply Solutions
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
• AVAILABLE VACANCIES
▪️Sales Executive
▪️Senior Sales Executive
▪️Sales Supervisor
Send cv to Careers@tamweensolutions.ae – Tamween Integrated Supply Solutions Group Job
91. Looking for a sales executive for a company in Dubai. 3-4 year MEP / Facility Management/ maintenance sales experience& DL is a must.
If you are confident and can join immediate pl send your CV to info@miditechme.com
92. Free recruitment for an Electromechanical Company. Candidate should have Cancelled/Visit Visa with immediate joining.
1. Electricians
2. Plumbers
3. AC Technicians
4. HVAC Foreman
5. Civil Foreman
Please Send your resume on
karthikeyansubramaniyan76@gmail.com
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ജർമൻ എക്ഷ്പെര്ട്സ് അബുദാബി ൽ ജോലി അവസരം
👉🏻പോസ്റ്റ് – ഓട്ടോമോട്ടീവ് ടീം ലീഡർ
👉🏻എക്സ്പീരിയൻസ് – ആവശ്യമാണ്
👉🏻133000(6000 ദിർഹം) ശമ്പളം +താമസം കമ്പനി നൽകും /സമാന മേഖലയിൽ അനുഭവമുള്ളവർക് അവസരം
Send the updated CV/Resume to careers@germanexperts.ae ( German Experts UAE Job)
94. സെമി ഗവണ്മെന്റ് ജോലി എമിരേറ്റ്സ് ട്രാൻസ്‌പോർട് ൽ ഒഴിവുകൾ
👉🏻രണ്ടു ദിവസങ്ങൾക്കു മുമ്പ് വന്ന നോട്ടിഫിക്കേഷൻ /വിസിറ്റിംഗ് ൽ ഉള്ളവർക്കു മാത്രം അവസരം/ചില ജോലി താത്ക്കാലികമായി മാത്രമാണ്
Available Vacancies In Emirates Transport
Accountant
Auditor
Data Analyst
Data Scientist
Qhse Officer
It Application Developer
Mit Business Partner
Hr Officer
Contract Specialist
Send cv to etrecruitment@et.ae– Emirates Transport Jobs
95. പാക്കിങ് ജോലി- നിലവിൽ യൂഎ ഇ ൽ ഉള്ളവർക്കു ഡിലൈറ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Packing Staff
▪️Supervisors
▪️Administrators
▪️Carpenters
👉🏻താമസം, ട്രാൻസ്‌പോർട്, ഓവർടൈം അവസരങ്ങൾ / ഉടനെ cv മെയിൽ ചെയ്യുക
Send cv to careers@delightmovers.com (JOB CODE must be mentioned in the email subject)
96. ദുബായിലെ അൽ ഭാർഷ ഹോട്ടലിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
1) Banquet Sales Coordinator
2) Waitress
3) Guest Service Agent
4) Night Auditor
5) HR Executive
6) Demi Chef De Partie
7) AC Technician
👉🏻അപേക്ഷ സമർപ്പിക്കേണ്ടത് മെയിൽ വഴിയാണ്
Send cv to shahira@grandexcelsior.ae – Grand Excelsior Hotel Al Barsha Job
97. Urgently Required in Abu Dhabi
Immediate Joiner only Can Apply
(1) Electrical Draftsman (02 No’s)
Electrical Diploma Or Bachelor’s Degree
Salary Range 6000 To 7000
(2) Mechanical Draftsman (02 No’s)
Mechanical Diploma Or Bachelor’s Degree
(3) Electrical Project Incharge (01 No’s)
Electrical Engineer Background
Salary Range 7000 To 8000
Experience Minimum 4 To 6 Years Of UAE
Kindly Share The First CVs
(0565872864) ✉️ hirehubinternationalhrc@gmail.com
98. Urgently Required in Abu Dhabi Big Company
Kindly Share The First CVs
Open Position Below 👇
(1) Sh/Carpenter (20 No’s)
(2) Steel Fixer (20 No’s)
(3) Plaster Mason (20 No’s)
Salary Range 1100 To 1200
(4) Electrician (20 No’s)
(5) Plumber (20 No’s)
Salary Range 1200 To 1400
Duty 8 Hours plus over time
Age Limit Last 40 Years
Only visit And Cancelled Can Apply
Other Facilities As Per UAE Labor law
Contact us (0565872864)(0524250499)(0586259954)
99. Part-time job offer
Designation: Freelance sales officer
Industry: Automobile workshop and event management company
Location: Al Qusais, Dubai, UAE
Incentives based on work
Gender: Any
Nationality: Indian
Duties and responsibilities:
• Find new customers and make new contracts for our company.
Send your CVs to +971 52 374 5639
100. Regent Palace ഹോട്ടലുകൾ & റിസോർട്ടിലേക്ക് പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
👉🏻 കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
• Company Name- Sunset Hospitality Group
• Nationality- Selective
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Not Updated
• Job Location- All over UAE
• Interview- This Month
• Recruitment by Direct by Company
• Updated on- Today
AVAILABLE VACANCIES
• Restaurant and Pool Manager
• Assistant Restaurant Manager
• Head Waiter
• Head Bartender
• Hostess
• Maintenance Supervisor
Send cv to careers.bali@sunsethospitality.com – Sunset Hospitality Group