Indian /Gulf jobs live on 23.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഇടുക്കി
മൂന്നാർ വട്ടവട യിൽ ഹോട്ടലിലേയ്ക്ക് പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
Duty time – 8 am to 9.30 pm
Daily wages –800 /-
Free food & accommodation
Contact 9745030800
2. കട്ടപ്പനയിൽ ഉള്ള ത്രീസ്റ്റാർ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 13000 – 15000
Time – 10hours
Experience must
Food and accommodation available
Call : 8590959137
3. കട്ടപ്പനയിൽ ഉള്ള ത്രീസ്റ്റാർ ഹോട്ടലിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 12000 – 14000
Time – 10hours
Experience must
Food and accommodation available
Call : 8590959137
4. തൊടുപുഴയിൽ ഉള്ള സ്കാനിങ് സെന്ററിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 10000 Starting
Time – 9am to 5pm
9.30 to 5.30 pm
Age – 35 below
Married Ladies Only
Call : 8590959137
5. ആവശ്യമുണ്ട്
തൃശ്ശൂരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് (മെയിൽ/ ഫീമെയിൽ)
ഫുഡ്‌ & റൂം ഉണ്ട്.
സാലറി: 10,000 To 15,000
സ്ഥലം :ദേശമംഗലം, തൃശ്ശൂർ
📲 +919846095035
6. Need Restaurant Staff
– Kitchen Staff
– Delivery Boy (with Own Scooter)
– Delivery Outlet Incharge
Kozhikode
8281446145
7. ന്യൂ ഗ്ലോബൽ ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 35
സാലറി: 15000 – 30000
താമസം , ഭക്ഷണം ഉണ്ട് Offic free Wi- Fi
(Esi, Pf allowed )
📌നേരിട്ടുള്ള നിയമനമാണ്
📲8139836783 (call ) (WATS APP) 9747773902
8. മൈസൂരിൽ പ്രവർത്തിക്കുന്ന Arbee Aquatic എന്ന കമ്പനിയിലേക്ക് ഇലക്ട്രിഷ്യൻ വേക്കൻസി ഉണ്ട്.
താമസം,ഭക്ഷണം എന്നിവ നല്കും.
ഇൻഡസ്ട്രിയൽ എലെക്ട്രിക്കലിൽ പരിചയം ഉണ്ടായിരിക്കണം.
സാലറി എക്സ്പീരിയൻസ് അനുസരിച്ച് നല്കും.
📲 7510829180
9. ഇടുക്കി
തൊടുപുഴ Jimmy International Travel Agency യിലേക്ക് ഒരു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത- MBA / BBA
ഡ്യൂട്ടി ടൈം- 9 am to 5 pm
സാലറി- 25000 /- + ഇൻസെന്റീവ്
📲 9447589412
10. പയ്യന്നൂർ
കണ്ണൂർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Vadakkan Power Tools എന്ന സ്ഥാപനത്തിലേക്ക് പെട്രോൾ എൻജിൻ മെക്കാനിക്കിനെ (ബ്രഷ് കട്ടർ, ചെയ്ൻസോ) ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം- 9 am to 6 pm
(താമസം ഉണ്ട്)
സാലറി: 15000 To 20000
( മുൻ പരിചയം അനുസരിച്ച് സാലറി കൂട്ടിക്കൊടുക്കുന്നതായിരിക്കും )
സ്ഥലം :പയ്യന്നൂർ, കണ്ണൂർ
📲 +916238378901
11. കൊച്ചി മെട്രോയിൽ തൊഴിലവസരങ്ങൾ.
മെട്രോയിലേക്ക് വന്നിട്ടുള്ള തൊഴിലവസരങ്ങളും യോഗ്യത വിശദവിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിച്ചതിനുശേഷം അപേക്ഷ സമർപ്പിക്കുക.
✅️എക്സിക്യൂട്ടീവ് (എച്ച്ആർ)അസി. എക്സിക്യൂട്ടീവ് (എച്ച്ആർ).
ഗ്രേഡ്/പേ സ്കെയിൽ E0-Rs.30000-120000/-E1-Rs.40000-140000/- (IDA സ്കെയിൽ)
റിക്രൂട്ട്മെന്റ് റെഗുലർ ടൈപ്പ്.
✅️ യോഗ്യത – ഏതെങ്കിലും വിഷയത്തിൽ ഫുൾ ടൈം റെഗുലർ ബിരുദവും, കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ/സർവകലാശാലയിൽ നിന്ന് എച്ച്ആർ വിഷയത്തിൽ സ്പെഷ്യലൈസേഷനോടെ രണ്ട് വർഷത്തെ മുഴുവൻ സമയ റഗുലർ റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് എംബിഎ (എച്ച്ആർ) ബിരുദം / മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും. നിയമത്തിൽ ബിരുദം അഭികാമ്യം.
✅️എക്‌സിക്യൂട്ടീവിന് (എച്ച്ആർ).
പൊതുമേഖലാ സ്ഥാപനങ്ങളിലോ വൻകിട, പ്രശസ്തമായ സ്വകാര്യ കമ്പനികളിലോ എച്ച്ആർ/പേഴ്‌സണൽ മാനേജ്‌മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയുടെ വിവിധ വശങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
✅️അസി. എക്സിക്യൂട്ടീവ് (എച്ച്ആർ)
പൊതുമേഖലാ സ്ഥാപനങ്ങളിലോ വലിയതും പ്രശസ്തവുമായ സ്വകാര്യ കമ്പനികളിലെ എച്ച്ആർ / പേഴ്‌സണൽ മാനേജ്‌മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയുടെ വിവിധ വശങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
✅️ പ്രായപരിധിയും വിശദ വിവരങ്ങളും.
(2023 ജനുവരി 1 മുതൽ ) എക്‌സിക്യൂട്ടീവിന് (എച്ച്ആർ) 32 വയസ്സ് (റിസർവേഷൻ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമാണ്).
എക്സിക്യൂട്ടീവ് (HR )30 വയസ് (സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകം).
✅️എങ്ങനെ അപേക്ഷ സമർപ്പിക്കാം.
✅️അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ വെബ്‌സൈറ്റിലെ (kochimetro.org/careers) നിർദ്ദേശങ്ങൾ നന്നായി വായിക്കണം.
✅️KMRL വെബ്സൈറ്റിലെ ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാം. അനുബന്ധ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യണം, പരാജയപ്പെട്ടാൽ അപേക്ഷ അപൂർണ്ണമായി കണക്കാക്കും.
✅️ഫാക്സോ ഇ-മെയിലോ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ കൈമാറുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
✅️ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 25 ആണ്.
APPLY NOW –
12. മലപ്പുറം ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തിരൂരങ്ങാടി നഗരസഭയും ചേർന്ന് ജനുവരി 28ന് തിരൂരങ്ങാടി പി എസ് എ ഓ കോളേജിൽ മെഗാ തൊഴിൽമേള നടത്തുന്നു അമ്പതോളം കമ്പനികൾ പങ്കെടുക്കും താല്പര്യമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ 0 4 8 3 273 47 37
13. കെയർ ടേക്കറിനെ/ ആയയെ ആവശ്യമുണ്ട്
എറണാകുളം YMCA യുടെ ചൈതന്യ ഹോമിൽ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ പരിചരിക്കാൻ വേണ്ടി ആയയേയും കെയർ ടേക്കറിനെയും ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
നമ്പർ : 94474 10422
14. ആവശ്യമുണ്ട്
എറണാകുളത്തെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 35 വയസിനു താഴെയുള്ള സിവിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്.
8089939959
15. പെരുമ്പാവൂർ
സിറ്റി സിൽക്ക് സിന്റെ പെരുമ്പാവൂർ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് സവും ഗേൾസ്, ബില്ലിംഗ് (Female) ആവശ്യമുണ്ട്.
80899 50566, 96059 46537
16. കുക്കിനെ ആവശ്യമുണ്ട്
രണ്ടംഗ നായർ കുടുംബത്തിലേക്ക് സ്വന്തം വീടുപോലെ താമസിച്ച് പാചകം ചെയ്യുവാൻ പരിചയമുള്ള സ്തീയെ ആവശ്യമുണ്ട്, ശ്രീവിദ്യ, വിദ്യാസദനം, ഇരവിപേരൂർ, തിരുവല്ല. നമ്പർ: 98469 55280.
17. വീട്ടുജോലിക്കാരിയെ
താമസിച്ച് ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട് .ജേക്കബ്, പനയ്ക്കൽ
നമ്പർ : 99957 99796
18. TEXTILE ഷോപ്പിലേക്ക്
എറണാകുളത്ത് പുതിയതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ജനറൽ മാനേജർ, മാനേജർ, പർച്ചേയ്സ് മാനേജർ, സ്റ്റോർ കീപ്പർ. ആകർഷകമായ ശമ്പളം.
ബയോഡേറ്റ അയക്കുക. 98470 35258.
19. ലേഡി ബ്യൂട്ടീഷ്യൻ
കൊച്ചിയിലെ ബ്യൂട്ടീ പാർലറിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യമുണ്ട്.
62386 67785.
20. VELLAYIL CONSTRUCTIONS
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റോർ കീപ്പറായ് പ്രവർത്തി പരിചയമുള്ളവരെ .
9567050223, 99471 84152.
EMAIL –career.vellayil@gmail.com
21. ആവശ്യമുണ്ട്
പ്രമുഖ ബാങ്കിന്റെ കളക്ഷൻ ഏജൻസിയിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിസിനെ ആവശ്യമുണ്ട്, യോഗ്യത, SSLC ടൂവീലർ നിർബന്ധം,
നമ്പർ : 99470 97999, 81388 96285
22. ബാങ്കിൽ ജോലി നേടാം അപ്രന്റിസ് ഒഴിവുകൾ
ഫെഡറൽ ബാങ്കിൽ 77 അപ്രന്റിസുമാരുടെ ഒഴിവുണ്ട്. കേരളത്തിലുള്ളവർക്കാണ് അവസരം. ഒരു വർഷത്തെ പരിശീലനമാണ്.
എല്ലാ ബ്രാഞ്ചിലുമുള്ള എൻജി നീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനമോ അതിൽക്കൂടുതലോ മാർക്ക് നേടിയിരിക്കണം.2021, 2022 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർ ക്കാണ് അവസരം. മുൻപ് അപ്രന്റിസ്ഷിപ്പ് ചെയ്തവർ അപേക്ഷിക്കരുത്.
വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. അതിനുശേഷമാണ് അതേ വെബ്സൈറ്റ് വഴി ഫെഡറൽ ബാങ്കിലേക്ക് അപേക്ഷിക്കേണ്ടത്.വിശദവിവരങ്ങൾ http://portal.mhrdnats.gov.in/ എന്ന ലിങ്കിലുണ്ട്. studentquery@boat-srp.com, klplacement@boat-srp.com agmi ഇ-മെയിൽ വഴി സംശയങ്ങളകറ്റാം.
എം.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജനുവരി 23. അതിനുശേഷം ഫെഡറൽ ബാങ്കിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
23. URGENT HIRING
🔹 MANAGER
📍Location:perinthalmanna /kottakkal
Salary :25K
food and accomodation available
🔹 Sales executive
📍perinthalmanna/kottakkal
▫️freshers & experienced
For more details
📲8921835815
24. Car a/c ജോലികൾ അറിയുന്നവരെ ആവശ്യമുണ്ട്
Location : kozhikkod
കൂടുതൽ വിവരങ്ങൾക്ക്: 7012580824
25. URGENT HIRING
🔹 Telecallers (female)
▫️Location :- changanasserry
Salary: 7000 – 10000 + incentive
Any degree & freshers can also apply.
For more details : 8921835815
26. Needed 4Wheeler ഡ്രൈവർ
Thrissur ജില്ലയിൽ Kunnamkulam ത് പ്രവർത്തിക്കുന്ന company ലേക്ക്, സ്റ്റേഷനറി കടകളിൽ ഓർഡറുകൾ എത്തിക്കാൻ 30 വയസ്സിൽ താഴെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് ,
Kunnamkulam ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
👉👉നേരിട്ട് ഉള്ള നിയമനo
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

27. Co -operative സൊസൈറ്റി എറണാകുളം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള സ്ഥലങ്ങൾ
📍നോർത്ത് പറവൂർ
9645560527
28. Co -operative സൊസൈറ്റി പത്തനംതിട്ട റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള സ്ഥലങ്ങൾ
📍പത്തനംതിട്ട ടൗൺ
9645560527
29. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്്ക്ലൂസീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-

⏩ പട്ടിക്കാട്
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
30. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ എറണാകുളം ജില്ല താഴെ പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്്ക്ലൂസീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
⏩ തോപ്പുംപടി
⏩കൂത്താട്ടുകുളം
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
31. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Relationship/Sales Officer-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Microfinace OR Personal loan, housing loan, group loan, vehicle loan, property loan, Daily loan മേഖലയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-6pm
💵ശമ്പളം 18,000-20,000+ incentives
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ-
🩸മണ്ണാർക്കാട് (പാലക്കാട് ജില്ല)
9645560527
32. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Back office staff–
🧑‍🦰👩‍🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Banking Sector മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30(6)pm
💵ശമ്പളം 12,000-15,000
🔞പ്രായപരിധി 35 ന് താഴെ
🔵സമീപവാസികൾക്ക് മുൻഗണന
🌐ട്രെയിനിങ് ഉണ്ടായിരിക്കും
⛺ലൊക്കേഷൻ-
🟣കുനിയമത്തൂർ (കോയമ്പത്തൂർ)
9645560527
33. പ്രമുഖ ബാങ്കിൻറെ Sales division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
📀 Territory Sales Manager-
🛑Job role- Team Handling
🎓 ഏതെങ്കിലും ഡിഗ്രി
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🕘9am to 6pm
🔞35 വരെ
🟣Minumum 3-5 year experience in any loan division
💴ശമ്പളം 20,000-35,000
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
➡️60%ഫീൽഡ്
➡️40%ഓഫീസ്
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
🔻 ഇടപ്പള്ളി
വിളിക്കുക
9645560527
34. പ്രമുഖ ബാങ്കിൻറെ Sales division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
📀 Home loan Counselor/Sales Executives-
🛑Job role- All loan Sales
🎓 പ്ലസ് ടു above
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🕘9am to 6pm
🔞35 വരെ
🟣Minumum 1 to 3 Experience in any loan division
🟣Freshers can apply
💴ശമ്പളം 25,000 വരെ
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
➡️60%ഫീൽഡ്
➡️40%ഓഫീസ്
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
🔻 ഇടപ്പള്ളി
വിളിക്കുക
9645560527
35. പ്രമുഖ ബാങ്കിൻറെ Gold Loan division പാലക്കാട് ജില്ലയിലേക്ക് ഒഴിവ്
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 ഗോൾഡ് ലോൺ കൗൺസിലർ
🎓 പ്ലസ് ടു above
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🔞30 വരെ
👨‍🎓ഏതെങ്കിലും സെയിൽസ് അല്ലെങ്കിൽ ടെലികോളിങ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തി ഉണ്ടായിരിക്കണം
💴ശമ്പളം 18000 വരെ
🗓️PF ,ESI ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
📍ഷോർണൂർ
📍പാലക്കാട് ടൗൺ
📍ഒലവക്കോട്
📍പട്ടാമ്പി
📍ചെർപ്പുളശ്ശേരി
📍ചിറ്റൂർ
വിളിക്കുക 9645560527
36. പ്രമുഖ ഫിനാൻഷ്യൽ കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Gold Loan Manager-2no
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛Gold loan മേഖലയിൽ
2-3 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.3pm
💵ശമ്പളം 20,000-25,000 + Statutory benefits
🔞 പ്രായപരിധി 40ന് താഴെ
🌐സമീപവാസികൾക്ക് മുൻഗണന
🔵ലൊക്കേഷൻ- തൊടുപുഴ
9645560527
37. പ്രമുഖ NBFC തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🌐 CRE
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രി
🕘9.30 to 5.30
🤝 Freshers can apply
💴12000 + incentive
🔞30 വരെ
🛵Two wheeler and licence must
▪️80%office
▪️20%field
🪢 product – Gold loan, health insurance
🔖 ഒഴിവുള്ള സ്ഥലം
⏺️ ഇരിങ്ങാലക്കുട
📱9645560527
38. ധനകാര്യ സ്ഥാപനം Unsecured Business loan Division എറണാകുളം ജില്ല
🏢 Business Sales manager
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 60000
👨‍🎓ബിസിനസ് ലോൺ സെയിൽസിൽ കുറഞ്ഞത് മൂന്ന് അല്ലെങ്കിൽ ആറു വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
👨‍🎓ടീം ഹാൻഡിംഗ് എക്സ്പീരിയൻസ് കുറഞ്ഞത് ഒരു വർഷം ഉണ്ടായിരിക്കണം
👨‍🎓പ്രായപരിധി 45 വയസ്സ്
📍സ്ഥലം
📍കൊച്ചി
📱9645560527
39. മലപ്പുറം മഞ്ചേരി വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary +18000 &Accomadation
9895421800
40. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+15000
food&Accomadation
9895421800
41. വയനാട്ടിലെ റിസോർട്ടിലേക്ക്
Front office staff ( female )
ആവിശ്യമുണ്ട്. ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയണം. Salary : 25000
( 26days ) call : 8086053511
42. കലൂരിരിൽ
ഒരു പ്രമുഖ ലാബിലേക്ക് ഹൗസ്കീപ്പിങ്ങിനായി gents സ്റ്റാഫിനെ ആവശ്യമുണ്ട്
9946679900
43. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📌Office staff
📌Sales Executive
📌 Store Keeper
👉Male / Female
👉Freshers/Experienced
👉Qulification: Plus two
👉Time:9:30 to 5:30
👉Salary 15k to 25k
👉Food & Accomdation
Available
താല്പര്യം ഉള്ളവർ ഉടനെ ബന്ധപ്പെടുക
➡️9539609051
➡️9747109051
44. എറണാകുളം
കാക്കനാട് 2 ലേഡി ഗാർഡ് ആവശ്യം ഉണ്ട് ടൈം 8-6 pm
16000/-
8301930855
45. ചങ്ങനാശ്ശേരിയിൽ
TELE-CALLERS (14 Nos.) ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8921835815
46. ലാബിലേക്ക് ഓഫീസ് ബോയിനെ ആവശ്യമുണ്ട്
Loc: കലൂർ
Salary 13000+ESI &PF
Age: 30 below
Time: 9:00am to 6pm
Sunday off
Call: 9037634943
47. കാസർഗോഡ്
കഫേയിലേക് ഹെൽപ്പർ – സാലറി -12000
വെയ്റ്റർ – സാലറി -14000
ക്ലീനിങ് ബോയ് -സാലറി -11000
എന്നി ഒഴിവുകളിലേക് ആളുകളെ ആവശ്യമുണ്ട്.താമസവുംഭക്ഷണവും ഉണ്ടാകും
9538245508
48. എറണാകുളം
സെക്യൂരിറ്റി കം ഡ്രൈവറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം – 10am -5 pm
12.30 pm- 11 pm
Age limit -40
Salary -15000
Free food & accommodation
8714948582
49. എറണാകുളം
ജോസ് ജംഗ്ഷനിൽ കൺസ്ട്രക്ഷൻ സൈറ്റ് ലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഒന്നരാടം ഡ്യൂട്ടി . പ്രായം 55 വരെ.
സാലറി -14000
7591946360
50. എറണാകുളം
ഔതുതായ് ആരംഭിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് ജനറൽ മാനേജർ, മാനേജർ, purchase മാനേജർ , സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്.
9847085258
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കുറുപ്പന്തറയുള്ള ഹോട്ടലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary -Daily 500
Time-6am to 8pm
Food and accomodation availiable
Call : 8590959137
52. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Salary -17250
Working time-7.30 am to 5.30pm
Qualification-Plus two
2 wheeler licence must
Experienced or Freshers
Call : 8590959137
53. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് ക്രെഡിറ്റ്‌ ഓഫീസറെ ആവശ്യമുണ്ട്
Male
Salary -17250
Working time-7.30 am to 5.30pm
Qualification-Plus two
Experienced or Freshers
Call : 8590959137
54. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male
Salary -20000-25000
Working time-7.30 am to 5.30pm
Qualification-Plus two/Degree
Experienced or Freshers
Call : 8590959137
55. പാലായിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
Male/Female
Age limit -Below 30
Salary -10000 -12000
Qualification- Diploma/B Tech(Civil)
Accomodation available for male candidates
Freshers also welcome
Call : 8590959137
56. സ്റ്റാഫിനെ ആവശ്യമുണ്ട്
പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പിലേക്ക് സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട് .(മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
+91 98951 21249
57. ബേക്കറിയിലേക്ക് all rounder സ്റ്റാഫിനെ ആവശ്യമുണ്ട്
📍 സ്ഥലം :അരൂർ
ബേക്കറി എക്സ്പീരിയൻസ് നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
58. പെരിന്തൽമണ്ണ
പുതുതായി ആരംഭിക്കുന്ന വെഡിങ് സെന്ററിലേക് ബില്ലിംഗ് സ്റ്റാഫ്, സൂപ്പർവൈസർ,സെയിൽസ് മാൻ , സെയിൽസ് ഗേൾ , സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.
9895772266
59.കൊച്ചി
നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്ന ബ്യൂട്ടി പാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
6238667785
60. തൃശൂർ
രണ്ടു കുട്ടികളെ നോക്കുന്നതിനു ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -19000
8086167108
61. Co-operative Society
Designation:- Officer
Qualification :-Plus Two
Salary:- 10000-30000
Males/Females can apply
Freshers/Experienced
Candidates up to Fifty years are considered
Location:- Ernakulam & Thrissur Branches
WhatsApp @7034897414
62. ആശുപത്രിയിൽ ജോലി
ഡോക്ടർമാർ . സ്പെഷ്യലിസ്റ്റുകൾ , നേഴ്സിങ്, ഫാർമസി , ലബോറട്ടറി , ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണത്തിനും താമസത്തിനും സൗകര്യമുണ്ട്.
ചാലിയാർ ഹോസ്പിറ്റൽ
നിലമ്പൂർ
9605099127
63. ജുവല്ലറി ബോയ്സിനെ ആവശ്യമുണ്ട്.
ഹൗസ് ഓഫ് ആലപ്പാട്ടിലേക് ജുവല്ലറി ബോയ്സിനെ ആവശ്യമുണ്ട്.
സാലറി -12000
താമസവും ഭക്ഷണവും ലഭിക്കും.
7025085713
64. എറണാകുളം
പ്രഫഷണൽ കൊറിയർ ലെക് തസ്‌നി കൊടുത്തിരിക്കുന്ന ഒഴിവുകളിലേക് ആളെ ആവശ്യമുണ്ട്.
അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജർ,
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
കാഷ്യർ
9349232326
65. ചാർട്ടേഡ് accountant
തൊടുപുഴയിലുള്ള കമ്പനിയിലേക് ചാർട്ടേഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
Fresher
Email –kappenca@gmail.com
66. കൊച്ചി
reputed സ്ഥാപനത്തിലേക് മാനേജരെ ആവശ്യമുണ്ട്.
Qualification- degree
Age -35-65
6238798948
67. എറണാകുളം
ബ്രാൻഡഡ് ബസുമതി റൈസിന്റെ ബ്രാഞ്ചിലേക് 3 , 4 വീലർ ഡ്രൈവർമാരെ ആവശ്യമുണ്ട്
9388604498
68. എറണാകുളം
എരൂരുള്ള മെഡിക്കൽ ഷോപ്പിലേക് B.pharm/ Dpharm പാസ്സായ ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്..
Accommodation available
8848915863
69. ഉടൻ ജോലി
ഇന്നർ വെയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മൂവാറ്റുപുഴ
9037169925
70. ഹൗസ് കീപ്പിങ്
കാക്കനാടുള്ള പ്രമുഖ ഗോഡൗണിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9645068884
71. കലൂർ
എറണാകുളം സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
8157097495
72. എറണാകുളം
ഒരു ഹോൾസെയിൽ ഷോപ്പിലേക് 40 വയസിൽ താഴെയുള്ള ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
Salary -14000-16000
9847025102
73. അക്കൗണ്ടന്റ്
ടൈൽസ് ഷോപ്പിലേക് നല്ല എക്സ്പീരിയൻസ് ഉള്ള മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
7356704888
74. കാക്കനാട്
കാക്കനാട് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലേക് ചായയും ജ്യൂസും തയ്യാറാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്.(male /female)
9037273809
75. ആവശ്യമുണ്ട്
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന മരിയ എന്റർപ്രൈസിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാനേ ആവശ്യമുണ്ട്.
9895321393
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ആവശ്യമുണ്ട്
സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല.
9846115219
77. പ്ലംബർ & ഇലെക്ട്രിഷ്യൻ
പാലാരിവട്ടത്തെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് രണ്ടു വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയമുള്ള പ്ലംബർ & ഇലെക്ട്രിഷ്യൻ എന്നിവരെ ആവശ്യമുണ്ട്. പ്രായം 45 ൽ താഴെ.
95446788660
78. തൃപ്പൂണിത്തുറ
ഡാൻസ് സ്‌കൂളിലേക്കു ഡാൻസ് ടീച്ചറെയും , (ഭാരത നാട്യം , കുച്ചിപ്പുടി , കഥക് മോഹിനിയാട്ട൦ എന്നിവ അറിയണം.)യോഗ ടീച്ചറെയും ആവശ്യമുണ്ട്.
9567972777
79. കൊച്ചി
പ്രമുഖ ഡിജിറ്റൽ അസറ്റ് ട്രേഡിങ്ങ് കമ്പനിയിലേക് മാർകെറ്റിംഗിന് യുവതി – യുവാക്കളെ ആവശ്യമുണ്ട്,
Age below -35
Salary -15k +insentive
8714614969
80. പത്തനംതിട്ട
കോഴഞ്ചേരിയിലെ പ്രമുഖ റെസ്റ്റോറെന്റിലേക് പ്രവർത്തി പരിചയമുള്ള (നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ )കുക്കിനെ ആവശ്യമുണ്ട്.
Free food & accommodation
9526890710
81. പെരുമ്പാവൂർ
ആയുർവേദ ഹോസ്പിറ്റലിലേക് നേഴ്‌സ്, തെറാപ്പിസ്റ്റ്,ക്ലീനേഴ്‌സ്, കുക്ക് , അറബിക് ട്രാൻസലേറ്റർ,റിസെപ്ഷനിസ്റ് (male )എന്നിവരെ ആവശ്യമുണ്ട്.
9744553200
82. കുക്ക്
തിരുവനന്തപുരം പോത്തങ്കോടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്,താമസ സൗകര്യം ഉണ്ട്.
8111882281
83. കൊച്ചി
എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷനിലേക്
ടെലി കോളർ (+2 / ഡിഗ്രി experienced )
counsellors ) ഡിഗ്രി experienced ) എന്നിവരെ ആവശ്യമുണ്ട്.
9495788333
84. കടവന്ത്ര
ഒരു skin ക്ലിനിക്കിലേക് താഴെ പറയുന്ന female സ്റ്റാഫുകളെ ആവശ്യമുണ്ട്.
ANM/ GNM / ACCOUNTANT / RECEPTIONIST
9947785273
85. എറണാകുളം
സിറ്റി ഹോസ്പിറ്റലിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
GASTRO ENDOSCOPY TECHNICIANS
CLEANING STAFF
9744473300
86. ടീച്ചറിനെ ആവശ്യമുണ്ട്.
5 TO +2 വരെയുള്ള കുട്ടികൾക്ക് എല്ലാ ക്ലാസ്സുകളുടെയും വിഷയങ്ങൾ എഴുതുവാനും വീഡിയോ ക്ലാസുകൾ എടുക്കുന്നതിനും ടീച്ചറിനെ ആവശ്യമുണ്ട്.
9496246193
87.MEDICOS GROUP സ്റ്റാഫുകളെ ക്ഷണിക്കുന്നു
LADIES & GENTS
• AGE -18-27
• FOOD & ACCOMMODATION
• ATTRACTIVE SALARY
(6 MONTH TRAINING WITH STIPEND 8000+3000)
8825924418
88. കോഴിക്കോട്
റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• KITCHEN STAFF
• DELIVERY BOY (WITH OWN SCOOTER)
8281446145
89. ഇടുക്കി
തൊടുപുഴയിലെ JIMMY INTERNATIONAL TRAVEL AGENCY യിലേക് ഒരു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
QUALIFICATION- MBA/ BBA
DUTY TIME – 9AM- 5PM
SALARY -25000+INSENTIVE
9447589412
90. കണ്ണൂർ
VADAKAN POWERTOOLS എന്ന സ്ഥാപനത്തിലേക് പെട്രോൾ എൻജിൻ മെക്കാനികിനെ(BRUSH CUTTER, CHAINSOW) ആവശ്യമുണ്ട്.
DUTY TIME – 9AM- 6PM
SALARY -15000-20000
6238378901

91. 🆕ബ്രാസ് മങ്കി ദുബായ് ഔട്ട്ലെറ്റ് ജോബ് /ഫ്രഷേഴ്സ്ന് വൻ അവസരം
AVAILABLE VACANCY LIST
• Restaurant Supervisor
• Head Hostess
• Hostess
• Pastry Chef
• AV Technician
• Housekeeping
Send cv to careers@brassmonkeysocial.com– Brass Monkey Job
92. ഷാർജയിലെ നാഷണൽ ഹോട്ടലിൽ നിരവധി അവസരങ്ങൾ
MORE ABOUT JOB
• Company Name- Sharjah National Hotels
• Job Location- Sharjah
• Nationality- Selective
• Education- Based on Post
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Gender-Male/Female
• Interview Date-not updated
• Updated on-Today
• Recruitment- Free and Direct
AVAILABLE VACANCY LIST
• General / Financial Accountant
• Accounts Payable
• Night Auditor – Supervisor
• Assistant Outlet Manager
• Receptionist / GSA – (Arabic speaking is a plus)
• Bellboy / Valet
• Security Assistant
• Captain
• Hostess
• Waiter/Waitress
• Chef De Cuisine (Arabic) / Sous Chef
• Chef de Partie (Arabic)
• Demi chef de Partie
• Commi I
• Housekeeping Supervisor
• Housekeeping Attendant
• AC Technician
• Electrician
Send cv to recruitment@snhgroups.com (Sharjah National Hotels Job)
93. ദുബായിൽ അൽ മറീന ഹോൽഡിങ്‌സ് ൽ ജോലി അവസരം /ഫ്രഷേഴ്സിന് അപേക്ഷിക്കാം
👉ഇതിൽ ഓഫീസ് ബോയ് പോസ്റ്റിനാണ് ഫ്രഷേഴ്സിനുള്ളത് / താമസം, ട്രാൻസ്‌പോർട് ഫ്രീ
Available Vacancies in Al Marina Holding
Office Boy
Real Estate agent
Account Assistant
Receptionist
Digital Marketting Specialist
Send cv to career@almarinarealestate.com– Al Marina Holding Job
94. അബുദാബിയിലേക്ക് അബുദാബി റസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കർ മസാലദോഷ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട് ആവശ്യമുള്ളവർ വാട്സാപ്പ് ചെയ്യുക 0544538150
95. അജ്മാനിലുള്ള ഒരു പ്രമുഖ ഫുഡ്സ്റ്റഫ് കമ്പനിയിലേക്ക് ഒരു ഡ്രൈവർ കം സയിൽസ്മാനെയും ഒരു എക്കൗണ്ടന്റിനെയും ആവശ്യമുണ്ട് ശമ്പളം + എക്കമഡേഷൻ + ഫുഡ്ഡ് സയിൽസിൽ എക്സ്പീരിയൻസുള്ളവർ മാത്രം ബന്ധപ്പെടുക
050 2881012
96.*WE ARE HIRING
TEACHERS
Minimum 1 YEAR experience required
Vacancies available all over UAE
Send resume – hr@aritsconsultancy.com
97.WE ARE HIRING
AWS Solutions Architects
AWS DevOps engineers
Sales account managers
Linux engineers
Email – careers2023@integratech.ae
98.WE ARE HIRING
RESTAURENT MANAGER (FEMALE)
SEND CV -hr@brewerzcafe.com
99.WE ARE HIRING
• Showroom manager
• Sales associate
Job requirements
• Must have retail furniture experience
• Flexible to relocate anywhere in UAE
Job locations
Sharjah- Dubai- Abu Dhabi
Email – hr@2xlme.com
100.WE ARE HIRING
Talented Hairdresser
For the hotel men salon century man barbershop
Email – HR.Recruitment@CenturyMarinaHotel.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.