Indian /Gulf jobs live on 24.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഇടുക്കിയിലുള്ള പമ്പുകളിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Vacancy – 3
Salary – 17000
Age – Above 25
Qualification – Degree
Accomadation Available
Call : 8590959137
2. മുരിക്കാശ്ശേരി, ഇരുമ്പുപാലം എന്നിവിടങ്ങളിലുള്ള പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിനെ (Filling Staff) ആവശ്യമുണ്ട്
Male
Vacancy – 4
Salary -500/day
Working time – 12hrs(shift)
Qualification- SSLC/Plus two
Accomadation Available
Call : 8590959137
3. മൂവാറ്റുപുഴയിലുള്ള ഷോപ്പിലേക്ക് Tailor- റെ ആവശ്യമുണ്ട്
Female
Salary – piece rate
Time – 9.00am – 5.30pm
Experience Needed
Call : 8590959137
4. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
Male
Salary – 300/perday
Time – 8.30am -5.30pm
Call : 8590959137
5. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് Tailor- റെ ആവശ്യമുണ്ട്
Salary – piece rate
Time – 9.00am – 5.30pm
Call : 8590959137
6. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 8000 – 10000
Time – 9.00am – 5.30pm
Call : 8590959137
7.തിരുവനന്തപുരത്തേക്ക് ബില്ലിംഗ് സ്റ്റാഫ് ആവശ്യമുണ്ട്
സാലറി :14500+
📲 8921835815
8. തിരുവനന്തപുരത്തേക്ക് juice maker ആവശ്യമുണ്ട്
Food&accommodation ഉണ്ടാവുന്നതാണ്
📲8921835815
9. URGENT HIRING
🔹accounts /billing/cashier
📍 Thalassery
Food and ac available
For more details
📲8921835815
10. നെയ്യാറ്റിൻകര സർക്കാർ
പോളിടെക്‌നിക്കിൽ താത്കാലിക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ബിരുദം ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, 91-9400006418.
11. പാലക്കാട്ടേയ്ക്ക് അപ്പച്ചനെ നോക്കുവാനായി ( കിടപ്പിലല്ല ) ആരോഗ്യവതിയായ ഒരു സ്ത്രീയെ ആവശ്യമുണ്ട് ശമ്പളം 22000
8089787052
12. കാലിക്കറ്റ്
റെസ്റ്റോറന്റിലേക്ക് ക്ലാനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Ph: 8921736826
13. മഞ്ഞുമ്മലിൽ
ബേക്കറിയിലേക് സെയിൽസ് സ്റ്റാഫ്നെ ആവശ്യമുണ്ട്,
സാലറി : 12000
താല്പര്യമുള്ളവർ വിളിക്കുക : 9544954360
14. ഒരു ഐടി സ്ഥാപനത്തിലേക്ക് ഓഫീസ് അറ്റൻഡർ ആവശ്യമാണ് (FEMALE)
ശമ്പളം 10000
സമയം : 8 മുതൽ 4:30 വരെ
ശനി, ഞായർ അവധി
സ്ഥലം: കാക്കനാട്
phn : 7356813530
15. sales executive job vacancies at Malappuram
.(ladies only)salary – 15000/ to 30000/-
Mob :6238855459
16. തൃപ്പൂണിത്തുറ
3 മെംബേർസ് ഉള്ള വീട്ടിലേക് കുക്കിംഗ് ക്ലീനിങ് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട്
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
📱8156880223
17. തലശ്ശേരിയിൽ
ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Call : 8921835815
18. ഉടൻ ആവശ്യമുണ്ട്
പ്രമുഖ സ്ഥാപനമായ കസവ്‌കേന്ദ്രയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
• Sales person (M/F)
• Billing staff
• Cashier (gents)
• Security cum driver
Free food & accommodation
Location – Calicut, Manjery
8593000842
19. സ്ഥിരനിയമനം
പത്തനംതിട്ട, കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനിയിൽ യുവതി യുവാക്കൾക്കു അവസരം.
സാലറി – 12000 -20000 +ESI +PF
FREE FOOD & ACCOMMODATION
AGE -18-40
7907596704
20. Bank CRO Division കാലിക്കറ്റ് ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
CRO in Operations
👩💼👨🎓 ഒഴിവുകളുടെ എണ്ണം 20
👨🎓👩🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
💵ശമ്പളം 18000 to 25000.
👨🎓👩💼ബാങ്കുമായി ബന്ധപ്പെട്ട ഓപ്പറേഷൻസ് വർക്ക് ആയിരിക്കും.
👨🎓👩💼ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
👨🎓👩💼പ്രായപരിധി 30 വയസ്സ് .
👨🎓👩🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം .
👉കൂടാതെ ESI, PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
👨🎓👩💼70%ഓപ്പറേഷൻസ് വർക്കും 30% സെയിൽസും ഉണ്ടായിരിക്കും.
👉തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20 km ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യുന്നതാണ്.
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍നാദാപുരം
👉9645560527
21. Bank
🏢 Branch Operations Manager
👩💼👨🎓യോഗ്യത ഡിഗ്രി
👩💼👨🎓ആൺകുട്ടികൾ പെൺകുട്ടികൾ .
💵ശമ്പളം up to 45000
👩💼👨🎓ഏതെങ്കിലും ബാങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👩💼👨🎓നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 20% വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്.
📍ഒഴിവുള്ള സ്ഥലം
📍നാദാപുരം
📱9645560527
22. കാലിക്കറ്റ് ജില്ലയിലെ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന പ്രമുഖ ഫിനാൻഷ്യൽ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Assistant Branch Manager-
🧑🦰👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 NBFC/ Nidhi/ Banking/Insurance മേഖലയിൽ സമാന പദവിയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
⏰ടൈം 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി പ്രശ്നമല്ല
⛺ ലൊക്കേഷൻസ്-
🛑 കോഴിക്കോട് ജില്ല
🔵കോഴിക്കോട്
🔵കുറ്റ്യാടി
🔵കൊടുവള്ളി
🔵കൊയിലാണ്ടി
🔵പേരാമ്പ്ര
🔵താമരശ്ശേരി
9645560527
23. പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ ചാലക്കുടി ബ്രാഞ്ചിലേക്ക് ഒഴിവ്
🚹ഡെലിവറി ബോയ്
🙋♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🤝മുൻപരിചയം ഇല്ലാത്തവർക്ക് അപേക്ഷിക്കാം
💴ശമ്പളം 12000/-
🕘9.30 to 7.00
🔞40 വരെ
ഒഴിവുള്ള സ്ഥലം ചാലക്കുടി
9645560527
24. കാലിക്കറ്റ് ജില്ലയിലെ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന പ്രമുഖ ഫിനാൻഷ്യൽ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 CRE-
🧑🦰👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 NBFC/ Nidhi/ Banking/Insurance മേഖലയിൽ സമാന പദവിയിൽ ആറുമാസമോ അതിലധികമോ വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
⏰ടൈം 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി പ്രശ്നമല്ല
⛺ ലൊക്കേഷൻസ്-
🛑 കോഴിക്കോട് ജില്ല
🔵കോഴിക്കോട്
🔵കുറ്റ്യാടി
🔵കൊടുവള്ളി
🔵കൊയിലാണ്ടി
🔵പേരാമ്പ്ര
🔵താമരശ്ശേരി
9645560527
25. കാലിക്കറ്റ് ജില്ലയിലെ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന പ്രമുഖ ഫിനാൻഷ്യൽ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Branch Manager-
🧑🦰👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 NBFC/ Nidhi/ Banking/Insurance മേഖലയിൽ സമാന പദവിയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
⏰ടൈം 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി പ്രശ്നമല്ല
⛺ ലൊക്കേഷൻസ്-
🛑 കോഴിക്കോട് ജില്ല
🔵കോഴിക്കോട്
🔵കുറ്റ്യാടി
🔵കൊടുവള്ളി
🔵കൊയിലാണ്ടി
🔵പേരാമ്പ്ര
🔵താമരശ്ശേരി
9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.c o -operative സൊസൈറ്റി കൊല്ലം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻💼Internal auditor
👨🏻🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള ജില്ല
📍കൊല്ലം ടൗൺ
9645560527
27C o -operative സൊസൈറ്റി കൊല്ലം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻💼Internal auditor
👨🏻🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 10km ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക.
🌍 ഒഴിവുള്ള ജില്ല
📍കൊല്ലം ടൗൺ
9645560527
28. Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ HR cum Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- MBA HR
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9am-5pm
💵 9000/-(first month)
💴10000 after month
🔞പ്രായ പരിധി 35ൽ താഴെ
👉 ലൊക്കേഷൻ:-
📍 കിഴുത്താണി
📍 സമീപവാസികൾക്ക് മുൻഗണന
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
📞വിശദ വിവരങ്ങൾക്ക് വിളിക്കുക 9645560527
29. വയനാട് ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഉള്ളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
📝 ഇൻറർവ്യൂ ടെലിഫോൺ മുഖേന .
🏢 Tele Sales Coordinator
👩💼പെൺകുട്ടികൾ ..
👩🎓യോഗ്യത ഡിഗ്രി
💵ശമ്പളം 19000(ESI,PF).
👉 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
👉 Office work ഉണ്ടായിരിക്കും
👩💼 telecalling work ഉണ്ടായിരിക്കും.
👩💼വിളിക്കുവാനുള്ള ഡാറ്റ
ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്
👩💼30% sales ഉണ്ടായിരിക്കുന്നതാണ്.
👉 Work report Prepatio വർക്കുകൾ ചെയ്യുക
👉
Microsoft Excell അറിയണം.
👉 Sales executive
നിന്നും work Report വാങ്ങിച്ച് സിസ്റ്റത്തിലേക്ക് എൻ്റർ ചെയ്യുക .
👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലരും
മിടുക്കരും ആയിരിക്കണം
📍 20 കിലോമീറ്റർ ഉള്ളിലുള്ളവർ ആയിരിക്കണം
👉ഒഴിവുള്ള സ്ഥലം
📍 സുൽത്താൻബത്തേരി
📍 കൽപ്പറ്റ
👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക9645560527
30. കാലിക്കറ്റ് ജില്ലയിലെ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑HR -Assistant Manager-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬NBFC/Nidhi/Banking/Insurance മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 12,000-15,000
👉 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺ കാലിക്കറ്റ് ജില്ല
🔵 കാലിക്കറ്റ്
🔵കൊടുവള്ളി
🔵പേരാമ്പ്ര
🔵കുറ്റ്യാടി
🔵താമരശ്ശേരി
9645560527
31. ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑IT-Assistant Manager-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി/ഡിപ്ലോമ
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬NBFC/Nidhi/Banking/Insurance മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 12,000-20,000
👉 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺ കാലിക്കറ്റ് ജില്ല
🔵 കാലിക്കറ്റ്
🔵കൊടുവള്ളി
🔵പേരാമ്പ്ര
🔵കുറ്റ്യാടി
🔵താമരശ്ശേരി
9645560527
32. ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ
ഉടൻ ആവശ്യമുണ്ട്
പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക.
⭕ മാനേജർ
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും വേണം
👉🏻 ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം
👉🏻 അകൗണ്ടിങ്ങിൽ സാമർത്ഥ്യമുണ്ടാകണം
👉🏻 മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിപുണനാവണം
👉🏻 സ്ഥാപനത്തിൽ താമസിക്കണം, പ്രായം 40-50
⭕ സെയിൽസ്മാൻ (ഹോൾസെയിൽ)
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും
👉🏻 ഫ്രൂട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
👉🏻 പ്രായം 25-45, താമസവും ഭക്ഷണ സൗകര്യവും
⭕ സെയിൽസ്മാൻ (റീടൈൽ)
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും
👉🏻 ഫ്രൂട്സ് മേഖലയിൽ മുൻപരിചയം
👉🏻 പ്രായം 18-40, താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന
താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക
9447 99 08 09
അവസാന തിയ്യതി : 31-01-2023
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram
33. ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത.
സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത.
താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695581 എന്ന വിലാസത്തിൽ 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in.
34. സ്ഥിരനിയമനം
ഉടനെ ആവശ്യമുണ്ട്….
പ്രമുഖ കമ്പനിയിലേക്ക് SSLC +2
Pass or Fail കഴിഞ്ഞ യുവതി യുവാക്കൾക്ക് ഒരു വമ്പൻ അവസരം.ആകർഷകമായ ശമ്പളം.
(15000 -24500) മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.താമസം ഭക്ഷണം available
Age limit = 18 – 40
Ph
🔹 9895798145
🔹 9074586537
🔹 9447622862
35. DREAMWAY ഗ്രൂപ്പിലേക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
▫️200ൽ പരം യുവതി യുവാക്കൾക് നിരവധി തൊഴിൽ അവസരങ്ങൾ
▫️ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം ആണ്
▫️office staff
▫️front office staff
▫️assi.manager
▫️packing
▫️delivery staff
▫️store keeper
▫️distribution
▫️accounts
▫️മുൻപരിചയം ആവശ്യമില്ല
▫️പ്രായപരിധി 18മുതൽ -29വരെ
▫️സാലറി :14000 മുതൽ 20000 വരെ
▫️ഭക്ഷണം,താമസം, Wi-Fi മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്
▫️കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കേണ്ട നമ്പർ
▫️7034461711
36. മലപ്പുറം ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തിരൂരങ്ങാടി നഗരസഭയും ചേർന്ന് ജനുവരി 28ന് തിരൂരങ്ങാടി പി എസ് എ ഓ കോളേജിൽ മെഗാ തൊഴിൽമേള നടത്തുന്നു അമ്പതോളം കമ്പനികൾ പങ്കെടുക്കും താല്പര്യമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ 0 4 8 3 273
37. Steel Hand Rail Work വർക്കേഴ്സിനെയും ഹെൽപ്പെഴ്സിനെയും ആവശ്യമുണ്ട്.
ശമ്പളം: ₹. 12,000/– 25,000/- (as per experience and performance)
Accomodation Available
സ്ഥലം : മുളന്തുരുത്തി, എറണാകുളം ജില്ല.
ഫോൺ : 8281417045
38. സ്ഥിരനിയമനം💥💥
✨️ഫാർമസിയിലേക്ക് ,
ഓഫീസ് സ്റ്റാഫ്, ഡെലിവറി,ഹെൽപ്പേർ എന്നിങ്ങനെ വിവിധ തസ്തികകളിൽ നിയമനം
✨️28 വയസിൽ താഴെയുള്ള യുവതി യുവാക്കൾക്ക് അവസരം
✨️സാലറി 12000-22500
✨️താമസം ഭക്ഷണം
Ph : 6282898628 (call only)
39. WE ARE HIRING!
OPEN POSITION:
TELESALES / ACADEMIC COUNSELOR
Requirements:
• Fluency in English and Malayalam
• Advantage if speaks HINDI
• Experience min 1 year/ Fresh
Graduate
• Organized and Detail Oriented
• Able to Work Under Pressure
• Must have a knowledge in EXCEL, WORD
(Work from Home option is also available)
Send Us Your Resume: info@assureeducations.com
or Whatsapp to +91 7594 995 991
ASSURE EDUCATIONS
2nd Floor, SKP Building, Beach Road, Kollam.
40. ഉടനെ ആവശ്യമുണ്ട്✨️
💥കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി,
സെയിൽസ്
💥age.18-27
💥salary:12500to 24500
💥താമസ ഭക്ഷണം
Contact:7306767577(call only )
7736886596
41. Office staff cum Telecalling👩🏻💼10000above
Gender:Female
6 months experience
Qualification:Plus two or above
Salary:10000 above
Age:below 40
Time:9:00am-5:30am
Location: Thrissur
Appointment Call📞📱
7306545205
42. മലപ്പുറം അമ്മയെ നോക്കാനും വീട്ടുജോലി ചെയ്യാനും ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary +food &Accomadation
9895421800
43. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+15000
food&Accomadation
9895421800
44. എറണാകുളം
മൂഴിക്കുളം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.
9447117190
45. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന നോൺ വെജ് ഷോപ്പിലേക് സൂപ്പർവൈസർ കം ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.ടു വീലർ ഉണ്ടായിരിക്കണം. താമസവും കുക്കിംഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കും . ഡെയിലി 700 രൂപ .7025272724
46. തിരുവനന്തപുരം
തച്ചോട്ടുകാവിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ടു വീലർ വർക്ക് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
7025025564
47. കോഴിക്കോട്
ഫുട് വെയർ & ബാഗ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. M/F ക്കു അവസരം
9895337318
48. AJAFAN ഡ്രൈ ഫ്രൂട്സ് കമ്പനിയിൽ അവസരം
• Store manager
• Cashier
• Sales executive
9500128320
49. Personal secretary 👩🏻💼30000/-
Gender:Female
Freshers or experience
Qualification:Degree or above
Salary:30000/-
Age:below 35
Good communication skill & smart
Time:9:30am-5:30am
Location: Thrissur
7306545205
50. പ്രമുഘ വെജ് റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
CAPTAIN –(2) – 2 Year Experience & English Knowledge must
WAITOR (2) -1 Year experience
CASHIER 01- COMPUTER knowlwdge & 6 mnth experience must
7907258801
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. എറണാകുളം തേവര ഹോസ്പിറ്റലിലേക്കും വീട്ടിലേക്കുമായി കിടപ്പിലായ അച്ഛനെ നോക്കാനായി male ഹോം നേഴ്സ്നെ ആവശ്യമുണ്ട്.
സാലറി 20,000
താമസിച്ചു ജോലി ചെയ്യണം
ഇന്നോ നാളെയോ കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
7012571361
52. എറണാകുളത്തു സെക്യൂരിറ്റി ഗാർഡ് ആവശ്യം ഉണ്ട്
8 മണിക്കൂർ ഡ്യൂട്ടി
3 ഷിഫ്റ്റ്
5.5 ഉയരം
SSLC പാസ്സ്
ശമ്പളം :17000/-
ഭക്ഷണം : കാന്റീൻ റേറ്റ്
8301930855
53. വോട്ടർ ട്രീറ്റ്മെന്റ് ചെയ്യുന്ന കമ്പനിയിലേക്ക് സർവീസ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്
Post: Service Technician
Qualification : ITI electrical or mechanical
Experience : Fresher/Experience
Salary : 10000-25000
Location: All kerala
Food & Accomodation Provided
Interested candidates
contact us: 9605830650, 6282585814
54. ഏറ്റുമാനൂർ
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറെന്റിലേക് മീൻ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
9656364431
55.ആലപ്പുഴ
3 സ്റ്റാർ ഹോട്ടലിലേക്കു barman , ബില്ലിംഗ് സ്റ്റാഫ്, ഓൾ റൌണ്ട് സൂപ്പർവൈസർ എന്നി സ്റ്റാഫുകളെ ആവശ്യമുണ്ട്.
9447194381
56.തിരുവനന്തപുരം
പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്. ഡെയിലി സാലറി 800 രൂപ.
7510124942
57.എറണാകുളം
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. 1 -2 വര്ഷം എക്സ്പീരിയൻസ് ഉണ്ടാകണം.സാലറി -18000-20000
9072166417
58. തൃശൂർ
റെസ്റ്റോറെന്റിലേക് ക്യാപ്റ്റനെ ആവശ്യമുണ്ട്. മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 19000 +ഇൻസെന്റീവ്
8086798000
59.പെരിന്തൽമണ്ണ
പുതുതായി ആരംഭിക്കുന്ന വെഡിങ് സെന്ററിലേക് hr മാനേജർ , ജനറൽ മാനേജർ, സൂപ്പർവൈസർ , കാഷ്യർ, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്..
9895772266
60.പെരുമ്പാവൂർ
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഫ്രീ. സാലറി 10000
8891222651
61. വർക്കല
ഹോം സ്റ്റേയിലെക് ഹൌസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 10000
6282421092
62. കോഴിക്കോട്
പ്രമുഖ ചെരുപ്പ് കമ്പനിയിലേക് പാക്കിങ് & സ്റ്റോക്ക് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7907808281
63.തിരൂർ
ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള ടീ മാസ്റ്ററെയും പൊറോട്ട മാസ്റ്ററെയും ആവശ്യമുണ്ട്.
9946630777
64.എറണാകുളം
റെസ്റ്റോറെന്റിലേക് നടൻ കുക്ക് , alfam തന്തൂരി മാസ്റ്റർ, എന്നിവരെ ആവശ്യമുണ്ട്.
9400283566
65. മൈക്രോ ഫിനാൻസ് കമ്പനി
◾ കളക്ഷൻ എക്്ക്ലൂസീവ്
🧑🦰 only
🎓 പ്ലസ് ടു /above
💵17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ must
🌏പട്ടിക്കാട്
wa.me/7736892545 or wa.me/7034897414
66. Co -operative സൊസൈറ്റി
🧑🏻💼Internal auditor
👨🏻🎓B. Com, M. Com
🔞 30
💶17000(ESI)
🌍നോർത്ത് പറവൂർ
What’s app us 7736892545
67. chartered accountant training കമ്പനി
🖥️Customer relation ship manager
🎓 ഡിഗ്രി
💵 up to 27k
🔞 32
എറണാകുളം ടൗൺ
🌏wa.me/7736892545 /wa.me/7034897414
68. ഗ്രാനൈറ്റ് showroom
Personal Assistant
👩🦰only
🎓 ഡിഗ്രീ
🔞35
🕘9.30 to 6.30
🔍 English fluency must
💴15k to 25k
🌏മരത്താക്കര
wa.me/7736892545/wa.me/7034897414
69. Bank(Swiping Machine)
Designation: Officer
Qualification :Plus two
Salary:-19000
Males/Females can apply
Freshers/Experienced
Location: Thrissur Branches
Whatsapp@7034897414
70. Private Company
Telecaller cum Office staff
Qualification :- Degree
Salary:- 21000
Females can apply
Freshers/Experienced
Location :- Kaloor(Ernakulam )
wa.me/7034897414
71. PRIVATE BANK
DESIGNATION:-OPERATION EXECUTIVE
QUALIFICATION:-DEGREE
SALARY:-18000-25000
MALES/FEMALES CAN APPLY
ANY SALES EXPERIENCED CANDIDATES PREFERED
LOCATION :- NADAPURAM(CALICUT)
(70% GOLD LOAN OPERATIONS, 30% GOLD LOAN SALES)
wa.me/7736892545 or wa.me/7034897414
72. Target Free Job
Accounting Institute
Designation:- Manager
Qualification:- Degree
Salary:- upto 27000
Males/Females can apply
Education field Experience prefered
Location:- Ernakulam Town
wa.me/7736892545 or wa.me/7034897414
73. കോഴിക്കോട്
ഒരു പ്രായമായ ‘അമ്മ മാത്രം താമസിക്കുന്ന വീട്ടിൽ അമ്മയെ രാത്രി മാത്രം പരിചരിക്കുന്നതിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. വലിയ ജോലികൾ ഒന്നും തന്നെയില്ല . സാലറി 10000
9544432013
74. അങ്കമാലി
ക്ലീനിങ് ജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.
8606048913
75. എറണാകുളം
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 15000
9447677221
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.KMT SILKS ൽ നിരവധി അവസരം
കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഏത് ജില്ലകർക്കും ജോലി നേടാൻ അവസരം.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
▪️FLOOR MANAGER
▪️GODOWN MANAGER
▪️SUPERVISOR
▪️SALES EXECUTIVES (EXPERIENCED)
(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN’S WEAR SECTIONS)
▪️ SALES TRAINEES BILLING & PACKING SECTION
▪️VISUAL MERCHANDISER
▪️CUSTOMER CARE
▪️WELCOME GIRL
▪️GODOWN HELPER
▪️SECURITY
▪️WARDEN
പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ നേരിട്ടുള്ള ഇന്റർവ്യൂ വഴിയോ, ഇമെയിൽ വഴിയോ അവസരമുണ്ട്,
ഇന്റർവ്യൂ ഡേറ്റ്
JANUARY
25/01/2023 – 10 AM-5PM
26/0/2023 – 10 AM-5PM
ഇന്റർവ്യൂനു എത്താൻ സാധിക്കാത്തവർക്കായി താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക്
ഫോട്ടോ സഹിതം ബയോഡാറ്റ അയക്കു Email: hr@kmtsilks.com
കൂടുതൽ വിവരങ്കൾക്കായി താഴെ നമ്പറിൽ വിളിക്കുക, സ്ഥലവും താഴെ കൊടുക്കുന്നു
KMT Silks,
Opposite KSRTC Bus Stand, Palakkad Road, PERINTHALMANNA 8129788600
KMT Silks,
Near Ayurveda College, Calicut Road, Edarikkode, KOTTAKKAL 7994440603
77. TEXTILE ഷോപ്പിലേക്ക്
എറണാകുളത്ത് പുതിയതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ജനറൽ മാനേജർ, മാനേജർ, പർച്ചേയ്സ് മാനേജർ, സ്റ്റോർ കീപ്പർ. ആകർഷകമായ ശമ്പളം. ബയോഡേറ്റ അയക്കുക. 98470 35258.
78. ഇടുക്കി
തൊടുപുഴ Jimmy international travel agency ലേക്ക് ഒരു office staff നെ ആവശ്യമുണ്ട്.
Qualification – MBA / BBA
Duty time – 9 am to 5 pm
Salary – 25000 /- + incentive
Contact 9447589412
79. കരാർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. www.kcmd.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
80. Accounting Faculty
G Tech Computer Education
Ernakulam
Qualification :
SAP
TALLY
Location : MG Road, Ernaklam
Email : ravipuram.ekm@gteceducation.com
Contact/WhatsApp : 7306600230
81. കരുനാഗപ്പള്ളി
ജ്യൂസ് മേക്കറെ ആവശ്യമുണ്ട്..
9745228848 7591943965
82. Cafe vacancy in Thrissur
Tea maker
Snaks maker
Juice / shakes maker
Phone no- 9446625416
82. Juice vaccancy
Kollam
Condact number
8281186908
83. We are Looking for
optometrist
Location
karunagappally
PH 919846939584
84. തൃപ്രയാർ അടുത്ത് മുഅല്ലിം മുഅദിൻ ഒഴിവ്
സാലറി 8000
9645024489
വാട്സ് അപ് മാത്രം
വിളിക്കരുത്
85. കണ്ണൂരിലേക്ക്
Helper & ക്ലീനിങ് ജോലിക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്……
+91 91423 15953
86. ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.( ജെൻസ്) age.17to21
.office…. only watsup
msg.9946385420
NB : കോഴിക്കോട് മലപ്പുറം & പാലക്കാട് ജില്ലകാർക്ക് മുൻഗണന
87. ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.( ജെൻസ്) age.17to21
.office…. only watsup
msg.9946385420
NB : കോഴിക്കോട് മലപ്പുറം & പാലക്കാട് ജില്ലകാർക്ക് മുൻഗണന
GULF JOBS
88. UAE യിലെ പ്രശസ്ത Bakery യുടെ Restaurant Department ലേക്ക്
Kitchen Supervisor നെ ആവശ്യമുണ്ട്. കുക്കിംഗ് അറിഞ്ഞിരിക്കണം. (കുക്കിങ്ങിൽ പരിചയമുള്ളവർക്ക് മുൻഗണന)
WhatsApp +971502196201
89.Below position open now to hire for. a. MEP contractor in UAE
MEP Draftsman
– Must have UAE work exp in MEP Projects
– AUTO CAD certified
– Bachelors in Engineering/Equivalent preferred
– Applicants should be in UAE to attend interview
Apply here: CV@careersinternational.in
90. Immediate Hiring !!
Position: HR Manager
Location: Dubai
Industry: Hospitality
Req: Must have minimum 2 years of UAE experience as an HR Manager. Fluent in English and Hindi. Should be available in UAE. Immediate joining.
Gender: Female
Salary: 176000 (AED 8000)
Send CV to razbeena@navafiz.com with Sub of email as “HR Manager”. Pls mention your Current Location, Visa Status, Expected Salary and Notice Period in the email content.
91. Juice Maker
❇️ Telephone order taker
❇️ Arabic snacks Maker
❇️ Waiter
❇️ Kitchen Supervisor
❇️ ദുബായ്: റസ്റ്റോറൻ്റ് ലേക്ക് മുകളിൽ പറഞ്ഞ ജോലികൾ എല്ലാം അറിയുന്ന സ്റ്റാഫ് കളെ ഉടൻ ആവശ്യമുണ്ട്.
❇️മുൻ പരിചയം നിർബന്ധം
❇️താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
🪀+971563382524
92. We have urgent requirement.
Position – HR Organizational Development
Experience – Minimum 10 years in HR and 5 years in a HR generalist/advisory/business partner role for a large corporate
Qualification – Master’s in human resources management or other related fields
Certification – Certification in specializations like organization development, talent management from SHRM / CIPD / GPHR is preferable
Location – Abu Dhabi
Anyone interested can share their CV to
jagriti.c@sundusrecruitment.com
93. അബൂദാബി മുസ്സഫയിൽ പുതുതായി തുറക്കാൻ പോകുന്ന, മലയാളി റെസ്റ്റോറന്റിലോട്ട് … നല്ല ചായ (സമാവർ) ഉണ്ടാക്കാനറിയുന്ന ഒരാൾക്കവസരമുണ്ട്.
വിസയും താമസവും ഭക്ഷണവും, നല്ല ശമ്പളവും അവർ നൽകും. ഈ ഫെബ്രുവരി 15നകം join ചെയ്യാൻ കഴിയുന്നവർ മാത്രം …താഴെ നൽകിയ നമ്പറുകളിൽ contact ചെയ്യുക.
Call:- 054 3393397
94. Our company needs a manual car driver. We have courier work. If anyone has experience of courier work, please contact this number or whatsappHumsafar delivery services L.L.C
Abu Dhabi Al Ain Town centre near the al Ain Mall 0528060436. Monthly fax salary is 2000.Haring start.
95. അബൂദാബിയിലെ ഒരു റെസ്റ്റോറന്റിലോട്ട് … മീനുകൾ കൊണ്ടു വിഭവങ്ങളുണ്ടാക്കാനറിയുന്ന ഒരു നാടൻ കുക്കിന്റെ (Sea food chef)ന്റെ ഒഴിവുണ്ട് .
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ what’s app ലൂടെ മാത്രം ബന്ധപ്പെടുക.👇
971504883786*
96. യു.എ.ഇ ദുബൈയിലെ ഒരു ജന്റ്സ് സലൂണിലേക്ക്, പരിചയ സമ്പന്നനായ ഒരു ബാർബറുടെ ഒഴിവുണ്ട്.
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ what’s app ലൂടെ മാത്രം ബന്ധപ്പെടുക.👇
971508145123
97. Hiring HR Generalist for one of our Sister company
Industry : Shipping & Logistics
Experience : 5-8 Years
Type of employment : Full Time
Nationality : Indian (Female)
Roles & Responsibility
– Time keeping ( Attendance)
– Payroll
– Recruitment
– Promotion/Demotion/Staff Movement
– On Boarding& Off boarding (Cancelation / Termination/Renewal)
– Medical insurance of Employees
– Office Administration
– Leave Management
– Jafza Portal & DMCC Portal company Activity
– Employee Engagement
– Office Administration
Candidate should be available to join within a week and should have experience of UAE (min 3yrs).
Interested can share cv at arpita.khandelwal@martrade-group.com
98. Looking for a Male Graphics Designer who has experience on Textile Designing. Interested candidates please send their cv on WhatsApp +971555500940
People on visit visas or ready to join immediately will be considered asap.
Work Location will at Ajman.
99. Sales Specialist for Schools and Science products.
Job Location: UAE
The ideal candidate should have the following qualifications:
-Holding a Bachelor’s Degree in Science or equivalent qualification
-Should have at least 2 years of experience in sales of Schools and Science products within the UAE.
-Proven track record in managing and successfully completing sales projects for schools.
-UAE Driving License is a must
Please send your CV with your expected salary to careers@almaz.net.ae
100. Senior Accountant
Industry: Consumer/Retail industry
Job Location: Dubai
Experience: With strong experience in Accounting (IFRS, GL AP AR)
Candidate’s Availability: Inside Dubai
Salary: 20,000 AED /month
Availability: Immediately
Email CV: rrawda@argyllscott.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️