Indian /Gulf jobs live on 23.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. JOB VACANCY IN JIO FIBER
Location: Ernakulam
Salary: 15000-30000+TA+DA+Incentives
Age Limit : Upto 34
Business model : B2C
Experience: Freshers also can apply
Qualification: Plus2
Contact: +91 89218 35815
2. Urgent Requirement!!!!!
Job positions
1.Business development manager
2.Business development Executive
3.Trainee Manager
4.Branch Manager
Qualification : Any Degree
Experience : Both Freshers and Experience can apply
Salary : 15k-25k
Only male candidates
Job Location : Trivandum, kazhakootam
Interested candidates, kindly share your updated resume to
HR Thriveni:9778232036
3. കോഴിക്കോട് Restaurant ലേക്ക് cashier റെ ആവശ്യമുണ്ട്… ( male/female )
📌Salary : 15000
📌Food and Accommation available
📌Age limit : 30 below
More details : +91 89218 35815
4. Elite Group
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
യോഗ്യത ( 10/+2) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
AGE 18 TO 30
സാലറി 12000 – 24000
8089489072
9207974977
5. ചൈനീസ് ഹെൽപ്പർ റെ ആവശ്യമുണ്ട്
📌Salary : 600Rs daily
📌Location : Adoor
📞serious candidate can call 8848835930
6. Company : Agri Tourism Multi State Co-operative Society Ltd
Vacancies :
Clerk
Sales Manager
Collection Executive
Job Location :Rajeev Gandhi Rd, Kannur
Package : Best in industry
Preferred candidates from Kannur area only
For more details,
Contact : 8714642474
Mail ID: atcoshr@gmail.com
7. കമ്പനി നേരിട്ടുള്ള നിയമനം
💰 സാലറി 13000 -26000
🕰️ ഡ്യൂട്ടി ടൈം – 8hrs ഭക്ഷണം+ താമസം
☑️ AGE 19to 26
☑️ QUALIFICATION : 10th PASS,+2,
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
📞📞📞 : 9946487047
📞📞📞 :8606883591
ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ ലഭിക്കും
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
🪀 https://wa.me/+918606883591
8. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം
മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റലില്‍ താമസിച്ചു ജോലിചെയ്യാന്‍ സന്നദ്ധതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം.
ഹോസ്റ്റലുകള്‍ പോലെയുള്ള സര്‍ക്കാര്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മെയ് 27ന് വൈകിട്ട് 4നകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍/ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നല്‍കണം.
ഫോണ്‍: 8592070711, 9496070348
9. സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവ്
തൃശ്ശൂർ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് മെയ് 23ന് ഉച്ചയ്ക്ക് 1.30ന് ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. ഫോൺ: 9446228282.
10. ഡെപ്യൂട്ടേഷൻ നിയമനം
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.
11. തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുകൾ:
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്ക പ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.
12. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചേരേണ്ടതാണ്.
ഫീൽഡ് വർക്കർ കം കേസ് വർക്കർ (1 ഒഴിവ്)
യോഗ്യത: MSW/PG in (Psychology/Sociology). 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപ വേതനം.
കുക്ക് (1 ഒഴിവ്)
അഞ്ചാം ക്ലാസ്സ് പാസാകണം. പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 12000 രൂപ വേതനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
13. കോര്‍ഡിനേറ്റര്‍ നിയമനം

ലൈഫ് മിഷനില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0471 2449939.
14. അമൃത് പദ്ധതിയിൽ ഒഴിവുകൾ
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്: www.amrutkerala.org, 0471 2320530. അമൃത് പദ്ധതിയിൽ ഒഴിവുകൾ
15. പുതിയ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടു ജോലി നേടാൻ അവസരം
പുതിയതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്ക് വാക്ക് ഇൻ (Walk in) ഇന്റർവ്യൂ നടക്കുന്നു. 2023 മെയ് 17 മുതൽ മെയ് 31 വരെ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
1.ഫിനാൻസ് അക്കൗണ്ട്സ് മാനേജർ
2. അക്കൗണ്ടന്റ്
3.ഫ്ളോർ മാനേജർ ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)
3.അഡ്മിൻ എക്സിക്യൂട്ടീവ്
4.പർച്ചെയ്സ് ക്ലാർക്ക്
5.ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി 6.ക്ലാർക്ക്
7.ഗുഡ്സ് റിസീവിങ് ക്ലാർക്ക്
8.ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
9.കസ്റ്റമർ കെയർ എക്സിക്യുട്ടീവ്/ ടെലി കാളിംഗ് സ്റ്റാഫ്
10.സെയിൽസ് ഗേൾസ് സെയിൽസ് മാൻ
11.സുപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
12.ഇറച്ചി മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/ Fish Monger)
13.ഇറച്ചി മീൻ സെയിൽസ് മാൻ സെയിൽസ് ഗേൾസ്
14.കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
15.ക്ലീനിങ്ങ് സ്റ്റാഫ്
16.ഫാർമസിസ്റ്റ്
17. ഡ്രൈവർ
Attractive Salary Food & Accommodation And Other benefits
തിരുവനന്തപുരം 👇
Email or Whatsapp your CV to:
Email: mmtvm@flowmart.com
Contact No, 8304839932/8714643091/7012611801
16. Accountant 👩🏻‍💼🧑🏻‍💼15000above
Gender:Female/Male
2 years experienced
Qualification : Degree
Age:below 40
Salary :15000 above
Time:9:00am-6000pm
Location :Mannuthy
7306545205
17.Sales man🧑🏻‍💼13000above
Gender:Male
Freshers or experienced
Qualification : SSLC or above
Age:25-30
Salary :13000 above
Time:8:00am – 7:00pm
Location :Ollur, Pottore
7306545205
18.Office staff👩🏻‍💼10000above
Gender:Female
Freshers or experienced
Qualification : Degree
Age:Above 25
Salary :10000 above
Time:9:30am – 5:30pm
Location :Thrissur
7306545205
19.Office staff🧑🏻‍💼5000above
Gender:male
Freshers or experienced
Qualification : Plus two or above
Age:below 30
Salary :5000 above
Time:10:00am – 2:00pm
Two wheeler with license must
Location :Thrissur
7306545205
20.Office staff cum delivery🧑🏻‍💼7500above
Gender:male
Freshers or experienced
Qualification : Plus two or above
Age:below 30
Salary :7500 above
Time:2:00pm – 7:30pm
Two wheeler with license must
Location :Thrissur
7306545205
21.Delivery cum sales🧑🏻‍💼8000above

Gender:male
Freshers or experienced
Qualification : Plus two or above
Age:below 30
Salary :8000 above
Time:10:00am – 6:00pm
Location :Thrissur
7306545205
22.Office staff👩🏻‍💼10000above
Gender:Female
Freshers or experienced
Qualification :B.com
Age:below 35
Salary :10000 above
Time:9:00am – 6:00pm
Location :Mannuthy
7306545205
23.Office staff👩🏻‍💼8000above
Gender:Female
Freshers or experienced
Qualification :Plus two or above+ computer knowledge
Age:below 35
Salary :8000 above
Time:10:00am – 5:00pm
Location :Urakam
7306545205
24.Office staff🧑🏻‍💼👩🏻‍💼10000-15000
Gender:Female/Male
Freshers or experienced
Qualification :Plus two or above+ computer knowledge
Age:below 35
Salary :10000-15000
Time:9:00am – 5:30pm
Location :Thrissur
7306545205
25.Telecalling 👩🏻‍💼10000-15000
Gender:Female
Freshers or experienced
Qualification :Plus two or above
Age:below 35
Salary :10000-15000
Time:9:00am – 5:30pm
Location :Thrissur
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.Billing Associate🧑🏻‍💼18000-20000
Gender:Male
Freshers or experienced
Qualification :Plus two or above+ computer knowledge
Age:below 35
Salary :18000-20000
Time:9:00am – 7:30pm
Location :Thrissur
7306545205
27.Sales Associates🧑🏻‍💼15000-20000
Gender:Male
3 years experienced
Qualification :SSLC or above
Age:below 35
Salary :15000-20000
Time:9:00am – 7:30pm
Location :Thrissur
7306545205
28.Collection executive 🧑🏻‍💼10000above+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Age:below 35
Salary :10000above+incentive
Two wheeler with license must
Time:9:00am – 6:00pm
Location :Thrissur
7306545205
29.For Theatre
Team leader 🧑🏻‍💼23000above
Gender:Male
2 years experienced in team handling experience in any field
Qualification :Plus two or above
Age:below 35
Salary :23000above
Time:9:30am – 6:00pm
4:30pm- 2:30am
Location :Thrissur
7306545205
30.Telecalling 👩🏻‍💼10000above
Gender:Female
Freshers only
Qualification :Plus two or above
Age:below 35
Salary :10000above
Time:9:30am – 5:30pm
Location :Marathakkara
7306545205
31.Marketting Associate🧑🏻‍💼15000above
Gender:Male
Freshers or experienced
Qualification :Plus two or above
Age:below 35
Salary :15000above
Two wheeler with license must
Time:9:30am – 6:30pm
Location :Westfort
7306545205
32.Office staff👩🏻‍💼10000above
Gender:Female
Freshers or experienced
Qualification :Civil Engineering
Age:below 35
Salary :10000above
Two wheeler with license must
Time:9:00am – 5:00pm
Location :Thrissur
7306545205
33. കോഴിക്കോട് ഹൈപ്പർമാർക്കറ്റിലോട്ട് ജോലി ഒഴിവ് 💫
1 – SALES
2 – BILLING
3- CASHIER
SALARY 12000 TO 15000
AGE LIMIT UP TO 35
താൽപര്യമുള്ളവർ
CONTACT 8921835815
34. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN (part time)
▪️SALES GIRL
▪️GRAPHIC DESIGNER (Male/Female)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക., 9074954429,04885 212666
35. ഹൈപ്പർമാർക്കറ്റിൽ 17 തസ്തികളിൽ ഒഴിവ്
തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് വാക്ക് ഇൻ (Walk In) ഇന്റർവ്യൂ നടക്കുന്നു.
2023 മെയ് 21 മുതൽ മെയ് 31 വരെ.
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
☑️ഫിനാൻസ് അക്കൗണ്ട്സ് മാനേജർ
☑️അക്കൗണ്ടന്റ്
☑️ഫ്ളോർ മാനേജർ ☑️ടെക്സ്റ്റൈൽസ്/ ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)
☑️അഡ്മിൻ എക്സിക്യൂട്ടീവ്
☑️പർച്ചെയ്സ് ക്ലാർക്ക്
☑️ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി ക്ലാർക്ക്
☑️ഗുഡ്സ് റിസീവിങ് ക്ലാർക്ക്
☑️ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
☑️കസ്റ്റമർ കെയർ എക്സിക്യുട്ടീവ്/ ടെലി കാളിംഗ് സ്റ്റാഫ്
☑️സെയിൽസ് ഗേൾസ് ☑️സെയിൽസ് മാൻ
സുപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
☑️ഇറച്ചി മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/ Fish Monger)
☑️ഇറച്ചി മീൻ സെയിൽസ് ☑️മാൻ സെയിൽസ് ഗേൾസ്
☑️കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
☑️ക്ലീനിങ്ങ് സ്റ്റാഫ്
☑️ഫാർമസിസ്റ്റ്
☑️ഡ്രൈവർ
Attractive Salary Food & Accommodation And Other benefits
Email or Whatsapp your CV to:
Email: mmtvm@flowmart.com
Contact No, 8304839932/8714643091/7012611801
36. ഡെലിവറി ബോയ്
എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്.
(ടൂവീലർ നിർബന്ധം)
Food and Accommodation Available, Salary 10000/- + Commission.
+ Petrol Allowance.
📲 9633728291
37. Elite Group
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
യോഗ്യത ( 10/+2) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
AGE 18 TO 30
സാലറി 12000 – 24000
8089489072
9207974977
38. Leading Interior Designing Company
Aluva, Cochin
Hiring……
☑️PRODUCTION INCHARGE
Salary : Best in the industry
Control all production unit
Experience in interior designing factory
☑️PACKING SUPERVISOR
Salary : Best in the industry
Packing of plywood materials
Preference in packing experienced candidates
☑️PRESSING MACHINE OPERATOR
Salary : Best in the industry
Prefered in experience of pressing machine operator in interior factory
Location :
South Kalamassery.
Contact/WhatsApp : 6235575504
39. Hiring Manager for Clinic,Edapally
– Male
– Edapally, Ernakulam
– Attractive salary and Incentives
– Marketing
Contact: 8089132954
40. ഒരു സ്ഥിര വരുമാനം ആഗ്രഹിക്കുന്നുണ്ടോ
ISO CERTIFIED ആയ പ്രമുഖ കമ്പനിയിലെ വിവിധ തസ്തികകളിലേക് സ്ഥിര നിയമനം
♦️താമസം ഭക്ഷണം സൗജന്യം
♦️SALARY 10000-20000
♦️Age 18-30
(വിദ്യാഭ്യാസ യോഗ്യത ഏതായാലും അപേക്ഷിക്കാം )
ഉടൻ നിയമനം… നിയമനം സ്ഥിരമായിരിക്കും
Earanakulan.( Aroor)
📲 9961300053
41. VEG/NON VEGETARIAN COOK
എറണാകുളത്തെ പ്രസിദ്ധ കാറ്ററിങ് കമ്പനിയിലേക്ക് വെജ് & നോൺ വെജ് കുക്കിനെ ആവശ്യമുണ്ട്.
📲/🪀 8547689730
42. 2 വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്
Salary: ₹. 20, 000 to 25,000
പുതിയ വണ്ടികളുടെ (BS 6) ജോലികൾ അറിയുന്നവർക്ക്‌ മുൻഗണന.
ആവശ്യമെങ്കിൽ താമസ സൗകര്യം ലഭ്യമാക്കും.
Place : ആലുവ, EKM
Phone: 8086948611
43. Sterling Thekkady is Looking for the Following Team Members to Join Immediately.
1. Front Office Supervisor
2. Front Office GRE
3. Steward & RSOT
4. Store Incharges
Interested Candidates May Contact
📲 9207416445
or Send Your Resume to 📧 hr.thekkady@sterlingholidays.com
44. Bank സ്ഥാപനം വയനാട് ജില്ല
🏢 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 40k
👉ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 38 വയസ്സ്
🧐ഫീൽഡ് വർക്കില്ല
🗺️പുലിപ്പള്ളി,പനമരം
wa.me/7736892545
45. Bank സ്ഥാപനം മലപ്പുറം ജില്ല
🏢 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 40k
👉ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 38 വയസ്സ്
🧐ഫീൽഡ് വർക്കില്ല
🗺️ചേളാരി,പരപ്പനങ്ങാടി,എടവണ്ണ,പാണ്ടിക്കാട്,പെരിന്തൽമണ്ണ,അങ്ങാടിപ്പുറം,തിരൂർ
wa.me/7736892545
46. മൈക്രോ ഫിനാൻസ് കോട്ടയം
◾Front Line Officer :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു / Above
⏰ 7.00 starting
🔞21 to 33
💵15k( esi, pf) + 2000/- TA + Incentives ( freshers)
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗺️ഏറ്റുമാനൂർ,ചങ്ങനാശ്ശേരി,പാമ്പാടി
👉15 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
wa.me/7736892545
47. ടെക്സ്റ്റൈൽസിന്റെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവുകൾ
◾Cashier Cum Billing :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷികുക
🎓 പ്ലസ് ടു/ above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 8.30
💵11k
🗺️കാട്ടൂർ
wa.me/7736892545
48. Garments manufacturing unit തൃശ്ശൂർ
◼️Graphic Designer :-
👫ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 +2 അതിനു മുകളിലും
🖥️ Illustrator, Video editting, Photoshop എന്നിവ അറിഞ്ഞിരിക്കണം.
⏰9.30am-6.00pm
💵 12k
🗺️കാളമുറി
wa.me/7736892545
49. കൺസ്ട്രക്ഷൻ കമ്പനി തൃശ്ശൂർ
🛑Site Supervisor-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 Civil ITI/Diploma
⏰ 8.30am starting
💵 7000- 12,000
🔞 35below
🗺️ഇരിഞ്ഞാലക്കുട ടൗൺ
wa.me/7736892545
50. കൺസ്ട്രക്ഷൻ കമ്പനി തൃശ്ശൂർ
🛑Office staff :–
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു/ above
⏰ 9.00am-5.30pm
💵 9000-12,000
🔞 35 below
🗺️ഇരിഞ്ഞാലക്കുട ടൗൺ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ആവശ്യമുണ്ട്*
ബേബി കെയർ
എറണാകുളം
ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് 10 മാസം ആയ കുട്ടി കളെ നോക്കാൻ ( 3child ). ഒരാൾ അവിടെ ഉണ്ട് സഹായത്തിന് കുട്ടികളെ മാത്രം നോക്കെയാൽ മതി . വേറെ ഒന്നും ചെയ്യേണ്ട.
സാലറി 19000
എൻ കെയർ ഹോം നഴ്സിംഗ് ഇടപ്പള്ളി .
വാട്സാപ്പ് ബന്ധപെടുക
🪀 +91 90370 25002
52. മലപ്പുറം ചങ്ങരംകുളത്ത് തുടങ്ങുന്ന ക്ലിനിക്കിലേക്ക് താഴെ പറയുന്ന ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു..
1. ANM/General നഴ്സിങ് സ്റ്റാഫ്‌ (5 year above)
2. Pharamcy എക്സ്പീരിയൻസ് സെയിൽസ് സ്റ്റാഫ്‌ (3year)
3. ലാബ് ടെക്നിഷൻ( MLT)
( താമസ സൗകര്യം ലഭ്യമാണ്)
ലേഡീസ് സ്റ്റാഫിന് മുൻകണന
Please contact
00971543579607( WhatsApp)
9048666664(WhatsApp only )
53. Driver vacancy male 

locations- Palarivattom SALARY- 15000, (daily allowence ഉണ്ട് 50rs)time. 9.30am-6.30pm monday-saturday working days ആണ് call.8086442764
54. Marketing executive
Education : plustwo
Experience : 1 വർഷം സെയിൽസ് എക്സ്പീരിയൻസ്
Salary:15000+ TA+allowance
Place: കോട്ടയം, തൃശൂർ, കോഴിക്കോട് ,മലപ്പുറം
Contact number:9946718446
55. എടക്കര ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്…
🔸 Office staff
▪️Female
▪️+2
▪️Basic computer knowledge
▪️Working time=9-30-5.30
Call 📱 :9061037125
📱: 9846586038
56. എടവണ്ണ ഭാഗത്തുള്ള gurments manufacturing സ്ഥാപനത്തിലേക്ക്….
🔸 Accountant
▪️Female
▪️+2/degree
▪️Tally prime
▪️experienced
▪️Salary, as per interview
Call 📱 :9061037125
📱: 9846586038
57. നിലമ്പൂർ ഭാഗത്തേക്ക്
🔸 Resident manager
▪️Male
▪️3/4 year experience
▪️Salary=20k+incentive
🔸 Accounts cum front office staff
▪️Male/female
▪️Experienced(1year)
▪️Salary=10k+incentive
▪️Working time=9-5
Call 📱 :9061037125
📱: 9846586038
58. മഞ്ചേരി തുറക്കൽ ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…
🔸 Mechanic(electronics)
▪️Male
▪️experienced
▪️Working time=9-6
▪️Salary=10000
🔸 Production assembly
▪️Male/female
▪️Fresher/experienced
▪️Working time=9-5.45
Call 📱 :9061037125
📱: 9846586038
59. എടവണ്ണ ഭാഗത്തേക്ക്….
🔸 Billing staff
▪️Male
▪️Experienced
▪️working time=3.00-11.00
▪️Daily wage=500
Call 📱 :9061037125
📱: 9846586038
60. കോഴിക്കോട് ഇന്റീരിയൽ ഫർണിഷിങ് ഷോറൂമിലോട്ടു നിരവധി അവസരങ്ങൾ
⭕TELECALLER : 3 NOS
Female
QUALIFICATION : PLUS TWO WITH COMPUTER KNOWLEDGE
SALARY : 12000 to 15000
FRESHER /EXPERIENCE
⭕*OFFICE STAFF : 2 NOS
Female
QUALIFICATION : PLUS TWO WITH COMPUTER KNOWLEDGE
SALARY : 10000 to 13000
FRESHER /EXPERIENCE
AGE LIMITE : 30
⭕ SALES EXICUTIVE
QUALIFICATION : PLUS TWO AND ABOVE
SALARY :15K TO 18k +INCENTIVE
FRESHER/EXPERIENCE
⭕ ACCOUNTANT CUM CASHIER
QUALIFIACTION : DEGREE WITH ACCOUNTS KNOWLEDGE
SALARY :15000To 20000
⭕ FIELD SALE EXICUTIVE :MALE
QUALIFICATION : PLUS TWO
SALARY : 15K+INCENTIVE+TRAVEL ALLOWANCE
FRESHER/EXPERIENCE
⭕ SHOWROOM SUPERVISER
QUALIFICATION: ANY DEGREE
MIN 1 YEAR EXPERIENCE
SALARY 20000 TO 25000
⭕ GODOWN SUPERVISER
QUALIFICATION* :
ANY DEGREE
MIN 1 YEAR EXPERIENCE
SALARY 20000 TO 25000
⭕ MARKET MANAGER :
QUALIFICATION: ANY DEGREE
MIN 4 YEAR RETAIL EXPERIENCE
SALARY 25000 TO 30000
⭕ SALES MANAGER :
QUALIFICATION: ANY DEGREE
MIN 4 YEAR RETAIL EXPERIENCE
SALARY 25KTo 30K
📞8921835815
61. Bank സ്ഥാപനം വയനാട് ജില്ല
🏢 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി orഡിപ്ലോമ
💵25k to 40k
👉ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 38 വയസ്സ്
🧐ഫീൽഡ് വർക്കില്ല
🗺️പുലിപ്പള്ളി,പനമരം
9645560527
62. മലപ്പുറം വീട്ടുജോലിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ
ആവിശ്യമുണ്ട്
Salary+20000
food&Accomadation
9895421800
63. കോഴിക്കോട് ഓമശ്ശേരി ഭാഗത്തേക്ക്
ബിരിയാണി, പൊറോട്ട, ദോശകൾ എന്നിവയൊക്കെ ഉണ്ടാക്കാൻ അറിയാവുന്ന നല്ലൊരു പണ്ഡാരിയെ ആവശ്യമുണ്ട്…!
അർജന്റെ ആണ്, നാളെയാണ് ഓപ്പണിംഗ്.
Re’opening
Food & Accommodation
കൂടുതൽ അറിയുവാൻ:
Contact:9061765025
7025240337
64. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/- + Commission.
+ petrol allowance. 9633728291📞📞
65. ആലത്തൂർ കഫയിലേക്ക് ജ്യൂസ് സാൻവിച്ച് അറിയുന്ന ആളെ ആവശ്യമുണ്ട്… വാട്സ്ആപ്പ് no…8089508991only
66. inance Company
Designation:- Credit Officer
Qualification :- Degree
Salary:- upto 50000
Males can apply
Experience in LAP or Home Loan Mandatory
Location:Kollam, Alappuzha, Ernakulam, Kottayam, Thrissur, Palakkad, Malappuram, Calicut, Kannur Branches
WhatsApp @ 7736892545
67. എറണാകുളം ചളിക്കവട്ടത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
സാലറി, 18000 + സൗജന്യ താമസം,
പ്രായം 25-50 യോഗ്യത- SSLC.
Contact: +91 9895168432, 9995297690
68. Ecom Express is hiring for HR RECRUITER
Location :- Kottayam, Pathanamthitta
Salary :- 15000 – 20000
Age :- Below 35
Working Time :- 9:30 – 6:00
Qualification :- Degree, Diploma , Plus Two
Experience:- Minimum 1 Year in Bikers Hiring Mandatory
Intrested Candidates
Contact :- 8075019597
69. hiring We are hiring for Drivers.
Location: Dubai
Salary: Up to 56000 (AED 2500)+Accomodation
Notice Period: Immediately
Driving License: 3 & 6
UAE Experience candidates only.
Role: Permanent
Kindly share your CV on sumaiya@derbygroup.ae
Mention “Driver” in subject line.
70. കൂടിക്കാഴ്ച 25ന്
തൃശ്ശൂർ ഗവ. മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടി സ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 18നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ തത്തുല്യം/ഡിപ്ലോമ ഇൻ കാർഡിയോ വസ്കുലർ ടെക്നോളജി, ഇസിജി ടിഎംടി ടെക്നിഷ്യൻ പ്രവർത്തിപരിചയം.
പ്രതിദിന വേതനം 755 രൂപ.
പ്രതിമാസം ഏറ്റവും കൂടിയ തുക 20385 രൂപ). ഫോൺ : 0487 2200310,
200319.
71. . തൃശൂർ
4 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട് .
സാലറി 20000
8156880223
72. എറണാകുളം
ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
7902720002
73. ആലുവ
വെൽഡിങ് വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്. ദിവസ ശമ്പളം 900 രൂപ.
9745812935
74. ആനമല
ഹോംസ്റ്റേയിലെക് കിച്ചൻ HELPER , ഫീമെയിൽ സ്റ്റാഫ്, ഗാർഡ്നർ ,എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 10000 -18000
9845128760
75. .ആലുവ
സെക്യൂരിറ്റി സ്ഥാപനത്തിലേക് ഈ ഫീൽഡിൽ പരിചയമുള്ള ഓപ്പറേഷൻ ,മാനേജരെ ആവശ്യമുണ്ട്.
9539101968
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. കോഴിക്കോട് വെച്ച് നടക്കുന്ന ഇൻറർവ്യൂ
കോഴിക്കോട് ഉള്ള ഒരു പ്രൈവറ്റ് ബാങ്കിലേക്ക് ഫീൽഡ് വർക്കിന് യുവാക്കളെ ക്ഷണിച്ചുകൊള്ളുന്നു
പ്ലസ് ടു കോളിഫിക്കേഷൻ ഉണ്ടായിരിക്കണം സാലറി 15000 to 20000
കോഴിക്കോട് ഉള്ളവർബന്ധപ്പെടുക
📞 04954010128
🪀 7736702112
77. FACT PROJECT
Diploma/ btech/ ITI
Male or female
Post as per experience
Ernakulam
Whatapp to 9061989345
മെസ്സേജ് ചെയ്യുക ✅
78. TOP COMPANY WANTED FOLLOWING STAFF
1;driver
2′ packing and loading
3, digital marketing
4, site engineer
5, iti freshers all strem for technical support
Plus two basic qualification
Whatapp to
8590993550
മെസ്സേജ് ചെയ്യുക
79. സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സ്ഥലം :-തൊടുപുഴ
ജോലിസ്ഥലം :-ഹോസ്പിറ്റൽ
ശമ്പളം :-17500/-
ലീവ് :- 4 ദിവസം
താമസം :- സൗജന്യം
ഭക്ഷണം :- കാന്റീൻ റേറ്റ്
80. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Textile)ശമ്പളം 10900/-(സ്ത്രീ) 12000/-(പുരുഷൻ)ESI Plus 1000/- TA. Time 8.30 to 5.30.Matanchery, Thoppumpady,Irumpanam,Pallimukku. 9846710707
81. LMV ഡ്രൈവർമാരെ ആവശ്യമുണ്ട് …
location : എറണാകുളം
goodsവണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം
ഒഴിവുകൾ : 5
സാലറി : 16500 +incentives +ESI +Bonus
NO FOOOD AND ACCOMODATION
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക
82. കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 0487 2436100.
83. ഭാവന ടെക്സ്റ്റൈൽസിലേക്ക് ടൂ ഫോർ വീലർ ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം: 45-ന് താഴെ.
ഫോൺ: 0487 2425760
84. അധ്യാപക ജോലി ഒഴിവ്
വടക്കേക്കാട്: പുന്നയൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
▪️MALAYALAM
▪️ISLAMIC
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +919946183183,9946559952 നമ്പറുകളിൽ ബന്ധപ്പെടുക.
85. തൊടുപുഴയിൽ കറി പൌഡർ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോബ് വെക്കൻസി
കാൾ.9746797902
37. Wanted Sales Staff
Textiles
Location : Angamaly
Contact : 7306994427
86. തിരുവനന്തപുരം
പട്ടത്തേക് PG ഹോസ്റ്റലിലേക് ലേഡി കെയർ ടേക്കറിനെ ആവശ്യമുണ്ട്.
9962388830
87. മറ്റൂർ
ടൂർ & ട്രാവെൽസ് ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഡിഗ്രി
88. ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9809812345
89. എറണാകുളം
എയ്‌ഡഡ്‌ സ്കൂളിലേക്കു ഹൈ സ്കൂൾ വിഭാഗം മലയാളം അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത ഉള്ളവർ മെയ് 22 നു മുൻപ് അപേക്ഷിക്കുക
9447174091
90. കൊച്ചി
കാറ്ററിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9446137533
GULF JOBS
91. WALK IN INTERVIEW ⭕️
Khidmah LLC (4 nos.)
1) Electrician
2) Civil Technician
3) Multi Technician
4) HVAC Technician
Company: Khidmah LLC
Work Location: Abu Dhabi
Job Requirements:
− Degree/Diploma (relevant )
− Facilities Management administrative working 4-5 years of experience
− Immediate joiners are preferred
Interview Timing & Date
Date: 24th May 2023 – Wednesday
Timing: 10:00 AM – 03:00 PM ( 09:00 AM – 10:00 AM interview registration time)
Location: Khidmah Home Office, Al Rayyana, Khalifa City A, Narjees 2, Abu Dhabi.
92. Chikex l ജോലി ഒഴിവുകൾ /താമസം, ഭക്ഷണം ഫ്രീ
👉22 – 39 വയസ്സ് വരെയുള്ളവർക് അപേക്ഷ സമർപ്പിക്കാം മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ
▪️Restaurant Manager/ Supervisor
▪️Cashier
▪️Bike Rider
▪️Kitchen Staff
Send cv to info.chikex@gmail.com – Chikex Uae Job
93. ഷാർജയിൽ പുതുതായി തുടങ്ങുന്ന മെൻസ് സലൂണിലേക് ആളെ ആവശയമുണ്ട് .
WhatsApp 0558813771
94. ദുബായിൽ അൽ ഫാഹിധി അലുമിനിയം കമ്പനിയിൽ ജോലി അവസരം
👉🏻6 കാറ്റഗറിയിൽ ഒഴിവുകൾ /എക്സ്പീരിയൻസ് ഉള്ളവർക്കാൻ മുൻഗണന
Available Vacancies in Al Fahidi Aluminium
1) Technical Coordinator (min 5/6 yrs experience)
2) Façade Designer (min 5/6 yrs experience and specialists in ORGADATA Software)
3) Safety Officer (2 yrs experience)
4) Receptionist (2+Year experience)
5) Façade Estimator (5+Year experience)
Send cv to hr@alfahidialuminum.ae – Al Fahidi Aluminium Job
95. ദുബായിൽ അൽ ഫാഹിധി അലുമിനിയം കമ്പനിയിൽ ജോലി അവസരം
👉🏻6 കാറ്റഗറിയിൽ ഒഴിവുകൾ /എക്സ്പീരിയൻസ് ഉള്ളവർക്കാൻ മുൻഗണന
Available Vacancies in Al Fahidi Aluminium
1) Technical Coordinator (min 5/6 yrs experience)
2) Façade Designer (min 5/6 yrs experience and specialists in ORGADATA Software)
3) Safety Officer (2 yrs experience)
4) Receptionist (2+Year experience)
5) Façade Estimator (5+Year experience)
Send cv to hr@alfahidialuminum.ae – Al Fahidi Aluminium Job
96. La Brioche UAE: Exciting Job Opportunities in 2023 Across (🇦🇪 Abu Dhabi, Al Ruwais, Dubai, Al Ain, and Sharjah 🇦🇪)
Available Vacancies
1. Restaurant Manager
2. Kitchen/Pastry/Bakery Commis
3. Waiter/Waitress
4. Restaurant Supervisor
5. Kitchen/Pastry/Bakery Chef de Partie
6. Barista
7. Head Waiter/Waitress
8. Steward
9. Head Barista
send cv to careers@alahliagroup.com
97. കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് സുവർണവസരം
👉🏻 സെയിൽസ് മാൻ ഒഴിവുകൾ
Company Name- SkyNet Worldwide Express-U.A.E
Nationality- Selective
Qualification-Added Below
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Interview – Only for shortlisted candidates
Recruitment by- Direct by Company
REQUIREMENTS
• OUTDOOR SALES EXECUTIVE
• JOB SKILLS & QUALIFICATIONS (MALE/FEMALE)
• 3-5 years Sales experience, preferably outside sales
• Excellent verbal and written communication skills
• Strong organizational skills
• Proficiency in Microsoft Office
• Bachelor’s degree in business, communications, or a related field
• With a Valid UAE Driving license
Apply Now- Send CV to careers@skynetworldwide.net ( SkyNet Worldwide Express-U.A.E )
98. ഉടനെ ആവശ്യമുണ്ട്
ഫുജൈറ യിലെ റസ്റ്റാറണ്ടിലേക്കു delivary boy ആവിശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
0504382766
99. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ഷാർജയിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
• Company Name- Seazen Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കാൻ അവസരം /എക്സ്പീരിയൻസ് ഉള്ളവർക്കാൻ മുൻഗണന
⭕️ഒഴിവുകൾ ⭕️
1) Manager
2) Team Lead
3) Service Crew
4) Data EngineeR
5) Strategy & Projects Manager
Send cv to reshmi@seazengroup.com – Seazen Group Job
100. Chikex l ജോലി ഒഴിവുകൾ /താമസം, ഭക്ഷണം ഫ്രീ
• Company Name- Chikex Uae
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉22 – 39 വയസ്സ് വരെയുള്ളവർക് അപേക്ഷ സമർപ്പിക്കാം മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ
▪️Restaurant Manager/ Supervisor
▪️Cashier
▪️Bike Rider
▪️Kitchen Staff
Send cv to info.chikex@gmail.com – Chikex Uae Job

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.