യു.എ.ഇ വീണ്ടും തൊഴിൽ അന്വേഷകരുടെ പറുദീസയായി മാറുന്നു
യു.എ.ഇയിൽ എല്ലാ മേഖലയിലും നിരവധി തൊഴിൽ അവസരങ്ങളാ ണുള്ളത്. ബയോഡാറ്റ സമർപ്പിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് 10 ദിവസത്തിനകം എല്ലാവർക്കും അതതു മേഖലയിൽ ജോലി ലഭിക്കുന്നുവെന്നതാണ് ഇവിടുത്തെ സവിശേഷത. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ രാജ്യവും ഇവിടത്തെ വികസന പ്രവർത്തനങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഏത് മേഖലയിലും സാങ്കേതികത്വത്തിന്റെ കുതിച്ചുചാട്ടം നമുക്ക് കാണാൻ കഴിയും. വിസിറ്റിംഗ് വിസയും താമസസ്ഥലവും ഭക്ഷണവും ലഭിച്ചാൽ പിന്നെ ജോലി ലഭിക്കുകയെന്നത് നിസാരകാര്യം തന്നെ. ആദ്യം ചെറുതിൽ നിന്ന് തുടങ്ങി ഉയരങ്ങളിൽ എത്തിപ്പെട്ടവർ എത്ര പേർ. പിന്നീട് അവർ കുടുംബവുമായി ഇവിടെ താമസമാക്കുന്നു
യു.എ.ഇയിൽ ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് പറ്റിയ അവസരം. യു.എ.ഇയിൽ നിരവധി തൊഴിലവസരങ്ങളണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്ക് ഫ്രം ഹോം ഓപ്ഷൻ കമ്പനികൾ ഒഴിവാക്കിയതോടെയാണ് കൂടുതൽ ഒഴിവുകൾ വന്നിരിക്കുന്നത്..വർക്ക്-ഫ്രം-ഹോം ഓപ്ഷൻ ഇല്ലാത്തതാണ് പലരേയും ജോലി മാറാൻ പ്രേരിപ്പിക്കുന്നതെന്നും പറയുന്നു. നിലവിൽ വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിക്കുന്ന കമ്പനികൾ വെറും 4.3 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ. ജി.സി.സിയിൽ 600 ൽ അധികം ഒഴിവുകളും യു.എ.ഇയിൽ 300 ഓളം ഒഴിവുകളും ഉണ്ട്.കോൾ സെൻറർ പ്രതിനിധി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഒഴിവുകളാണ് പോർട്ടലിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കന്നത്.
യു.എ.ഇയിൽ ജോലി ചെയ്ത് നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം നിങ്ങൾ ആഗ്രഹിക്കുകയും അതിന് ഒരു കൈതാങ്ങ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഈസി ട്രാവൽസ് നിങ്ങൾക്ക് ഒരത്താണിയാവുന്നത്.
അതെങ്ങനെയെന്നെല്ലേ. നിങ്ങൾക്കുള്ള രണ്ട് മാസത്തെ വിസിറ്റിംഗ് വിസയും ഒരു മാസത്തെ താമസവും മൂന്ന് നേരത്തെ ഭക്ഷണവും ദുബായിലേക്കുള്ള ഫ്ലൈറ്റ് ചാർജിലേക്ക് 8,000 രൂപയും അടക്കം 61,500 രൂപ അടയ്ക്കുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഞങ്ങൾ ചിറകുകൾ നൽകുന്നു.
അത്തരം ചില ആളുകളുടെ അനുഭവങ്ങൾ നിങ്ങളുടെ. വിശ്വസ്തതയ്ക്കായി ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു….
ദുബായിൽ ജോലി സ്വപ്നം കാണുന്നവർക്കൊരു പാക്കേജ്
ആരെയും ബുദ്ധിമുട്ടിക്കാതെ ദുബായിൽ പോയി ജോലി അന്വേഷിക്കാൻ സുവർണാവസരം
📍 ദുബൈ വിസിറ്റിംഗ് പാക്കേജ് ആർക്കൊക്കെ ഉപയോഗിക്കാം.
ഇനി ആരുടെയും കാല് പിടിക്കാതെ ദുബായിൽ പോകാം
📍. ദുബായിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ട് സഹായം കിട്ടാത്തവർക്ക്.
📍വർഷങ്ങൾ ആയി ഗൾഫ് ജോലി സ്വപ്നം കാണുന്നവർക്കു.സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ ദുബായിൽ പോയി നല്ല ജോലി കണ്ടെത്താം.
ഇപ്പോൾ ദുബായിൽ അവസരങ്ങളുടെ പെരുമഴക്കാലം ആണ്
കൂടുതൽ വിവരങ്ങൾക്ക്
ഈസി ട്രാവൽ
ഗുരുവായൂർ, കൊച്ചി, കോഴിക്കോട്
9388186600, 8943996600, 9387686600
🪀വാട്സാപ്പ്
http://wa.me/918943996600
ഈ വീഡിയോ കാണൂ കാണൂ…ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ
ദയവായി പോകരുത് സ്വന്തം കഴിവിൽ വിശ്വാസം ഇല്ലെങ്കിൽ.
സ്വന്തം കഴിവിൽ വിശ്വാസവും കഠിനധ്വാനം ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ ദുബായിൽ പോയി ഒരു സർവീസ് ചാർജും കൊടുക്കാതെ തികച്ചും സൗജന്യമായി ജോലി കിട്ടിയവരുടെ വീഡിയോ, കാണുവാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക.മറ്റുള്ളവർക് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ ദയവായി ഷെയർ ചെയ്യുക.
ദുബായിൽ പോയി ഒൻപതു ജോലി കിട്ടിയ കുമാരി വിസ്മയ സുരേഷിന്റെ അഭിപ്രായം കേൾക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റംസാൻ പുണ്ണ്യ മാസത്തിൽ ജോലി കണ്ടെത്തിയ പന്ത്രണ്ട് ലക്ഷം പേർ കണ്ട കുമാരി അലീനയുടെ അഭിപ്രായം കേൾക്കാം.
🔹🔹🔹🔹🔹🔹
📍 ദുബായിൽ പോയി ജോലി കണ്ടെത്തിയ വ്ലോഗർ ശ്രീ മുഹമ്മദ് നിയാസിന്റെ അഭിപ്രായം കേൾക്കാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://www.facebook.com/eizytravelservices/videos/554329025530660/?app=fbl
📍 18ദിവസം കൊണ്ട് ദുബായിൽ പോയി ജോലി കിട്ടിയ ശ്രീ ഷിജോ ജോയുടെ അഭിപ്രായം കേൾക്കാം
📍 7 ദിവസം കൊണ്ട് ജോലി കിട്ടിയ ശ്രീ പ്രഭുവിന്റെ സഫലം ദുബായ് പാക്കേജിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം.
📍 ദുബായിൽ പോയി കണക്ക് അദ്ധ്യാപകൻ ആയി ജോലി കിട്ടിയ ഹൈദരാബാദ് സ്വദേശി ശ്രീ ഓംപ്രകാശ് സാറിന്റെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.