Indian /Gulf jobs live on 24.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVT / CENTRAL GOVT JOBS
1. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വാളകം പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ മാര്‍ച്ച് 4 വൈകീട്ട് അഞ്ചു വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട്, വാളകം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0485 2814205
3. ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയിലുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.
4. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം
ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.
5. അപേക്ഷ ക്ഷണിച്ചു
ആറളം ഫാം ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബസിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് ആറളം ഗ്രാമപഞ്ചായത്തിലെ തദ്ദേശവാസികളായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം താൽപര്യമുള്ളവർ പേര്, മേൽവിലാസം, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം, ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് (ഹെവി), ബാഡ്ജിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 24ന് വൈകിട്ട് നാല് മണിക്കകം കണ്ണൂർ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ എത്തിക്കണം. ഫോൺ: 0497 2700357
6. കപൂർത്തല റെയിൽ കോച്ച് ഫാക്ടറി – ഒഴിവുകൾ.
🔺ഫിറ്റർ-215,
🔺വെൽഡർ (സി. ആൻഡ് ഇ.)-230,
🔺മെഷീനിസ്റ്റ്-5,
🔺പെയിന്റർ (ജി)-5,
🔺കാർപ്പെന്റർ-5,
🔺ഇലക്ട്രീഷ്യൻ-75,
🔺എ.സി. ആൻഡ് റഫ്രിജറേഷൻ മെക്കാനിക് 15.
യോഗ്യത: 50 ശതമാനം മാർ ക്കോടെ നേടിയ പത്താം ക്ലാസ് വിജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റ്.
പത്താം ക്ലാസ് മാർക്കിന്റെയും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി .ഐ. മാർക്കിന്റെയും അടിസ്ഥാ നത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാ ക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം: 2023 മാർച്ച് 31-ന് 15-24 വയസ്സ്. എസ്.സി., എസ്.ടി. വിഭാ ഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സി ളവുണ്ടായിരിക്കും.
അപേക്ഷാഫീസ്: 100 രൂപ (വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർ ക്കും ബാധകമല്ല). ഓൺലൈനായിഅടയ്ക്കണം.
അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധ പ്പെട്ട രേഖകളും ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 4. വിശദവിവരങ്ങൾ
www.rcf.indianrailways.gov.in വെബ്സൈറ്റിൽ ലഭിക്കും.
7. കൊൽക്കത്ത മെട്രോ റെയിൽ – ഒഴിവുകൾ.
ഒഴിവ്: ഫിറ്റർ-81, ഇലക്ട്രീഷ്യൻ – 2 6, മെഷീനിസ്റ്റ് 9, വെൽഡർ-9.
യോഗ്യത: 50 ശതമാനം മാർ ക്കോടെയുള്ള പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയ ത്തിൽ ഐ.ടി.ഐ.യും.
പ്രായം: 15-24 വയസ്സ്. എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. വിഭാഗക്കാർ ക്ക് 3 വർഷവും ഭിന്നശേഷി വിഭാഗ ക്കാർക്ക് നിയമാനുസൃതവും വയസ്സി ളവ് ലഭിക്കും.പത്താം ക്ലാസിലും ഐ.ടി.ഐ. യിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാ നത്തിലാണ് തിരഞ്ഞെടുപ്പ്.അപേക്ഷകർ pprentice eshipindia.orgൽ രജിസ്റ്റർചെയ്തി രിക്കണം.
ഫീസ്: 100 രൂപ. പോസ്റ്റൽ ഓർഡർ വഴി അയക്കണം. വനി തകൾക്കും എസ്.സി, എസ്.ടി., ഭിന്ന ശേഷി, മൈനോറിറ്റി-ഇ.ഡബ്ല്യു. എസ്. വിഭാഗക്കാർക്ക് നിബന്ധ നകൾക്ക് വിധേയമായി ഫീസിളവ് ലഭിക്കും.
അപേക്ഷ തപാൽ വഴി അയക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 6.അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങൾക്കും www.mpt.indianrailways.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
8. പത്താം ക്ലാസ് മുതൽ യോഗ്യതയിൽ ഇന്ത്യൻ നേവിയിൽ ജോലി നേടാം-
⭕️മുംബൈ ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡി ന്റെയും വിശാഖപട്ടണം ആസ്ഥാ നമായ ഈസ്റ്റേൺ നേവൽ കമാൻ ഡിന്റെയും കീഴിലുള്ള നേവൽ അർമമെന്റ് ഡിപ്പോകളിലാണ് അവസരങ്ങൾ. നിയമനം രാജ്യ ത്തെവിടെയുമുള്ള കേന്ദ്രങ്ങളിലാ വാം. ഡെസിഗ്നേറ്റഡ് ട്രേഡുകളിലും ഓപ്ഷണൽ ട്രേഡുകളിലും ഒഴിവുണ്ട്.മുംബൈ- 117, കാർവാർ- 55, ഗോവ- 2, വിശാഖപട്ടണം- 57, റാമ്പിള്ളി- 15, സുനബേഡ് 2 എന്നിവിടങ്ങളിലെ എൻ.എ.ഡി. കളിലാണ് ഒഴിവ്,.
⭕️മുംബൈ: മെഷിനിസ്റ്റ്- 8, ഡ്രൈവർ ക്രെയിൻ മൊബൈൽ- 4, ഷിപ്പ് റൈറ്റ് (ജൂനിയർ)- 2, പെയി ന്റർ- 2, ഫിറ്റർ അർമമെന്റ് (ജി. ഡബ്ല്യു.)- 38, ഫിറ്റർ ജനറൽ മെക്കാനിക് (ജി.ഡബ്ല്യു.)- 36, ഫിറ്റർ ഇലക്ട്രോണിക് (ജി. ഡബ്ല്യു.). 12, ഫിറ്റർ ഇലക്ട്രിക്കൽ- 12, ഇലക്ട്രിക്- 3.
⭕️കാർവാർ: ഇലക്ട്രിക്കൽ ഫിറ്റർ- 9, ഇലക്ട്രോണിക് ഫിറ്റർ- 19, ജനറൽ മെക്കാനിക് ഫിറ്റർ 18, സ്കിൽഡ് അമ്യൂണിഷൻ മെക്കാനിക്- 9.
⭕️ഗോവ: ഇലക്ട്രോണിക് ഫിറ്റർ- 1, ഇലക്ട്രിക് ഫിറ്റർ- 1.
⭕️വിശാഖപട്ടണം : ഡ്രൈവർ ക്രെയിൻ- 1, ഫിറ്റർ അർമമെന്റ്- 14, ടോർപ്പിഡോ ഫിറ്റർ- 35, സ്കിൽഡ് അമ്യൂണിഷൻ മെക്കാനിക്- 7,
⭕️റാമ്പിള്ളി: ഫിറ്റർ അർമമെന്റ്-3, ടോർപ്പിഡോ ഫിറ്റർ – 9, സ്കിൽഡ് അമ്യൂണിഷൻ ഡിപ്പോ 3.
⭕️സുനബേഡ്: ഡ്രൈവർ ക്രെയിൻ 1, സ്കിൽഡ് അമ്യൂണിഷൻ മെക്കാനിക്- 1.
ട്രേഡുകൾ: മെഷിനിസ്റ്റ്, ടർണർ, ക്രെയിൻ ഓപ്പറേറ്റർ വിത്ത് ഹെവി ലൈസൻസ്, ഷിപ്പ് റൈറ്റ്/ കാർപ്പെ ന്റർ, പെയിന്റർ (ജനറൽ), ഫിറ്റർ, ഇലക്ട്രോണിക്സ് (മെക്കാനിക്), മെക്കാനിക് (റേഡിയോ ആൻഡ് ടി.വി.), ഇലക്ട്രീഷ്യൻ, ഇൻസ്ട്രു മെന്റ് മെക്കാനിക്, ഫിറ്റർ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനി ക്, ഇലക്ട്രോപ്ലേറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, ഇലക്ട്രോണിക് മെക്കാനിക്, റേഡിയോ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക് തത്തുല്യം.
⭕️ശമ്പളം: 19,900- 63,200 രൂപ. പ്രായം: 18-25 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷ ത്തെയും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനു സൃത വയസ്സിളവുണ്ട്.
⭕️അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗ ക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റുള്ളവർ 205 രൂപ ഓൺലൈനായി അടയ്ക്കണം.
⭕️യോഗ്യത: സ്കിൽഡ് (കമ്യൂണിഷൻ മെക്കാനിക്) വിഭാഗ ത്തിലേക്ക് അപേക്ഷിക്കുന്നർ ക്ക് പത്താംക്ലാസ്/ തത്തുല്യവും ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ,ഫിറ്റർ, ഇൻസ്ട്രുമെൻറ് മെക്കാനി ക്, മെഷിനിസ്റ്റ്, മെക്കാനിക് കമ്യൂ ണിക്കേഷൻ എക്യുപ്മെന്റ് മെയി ന്റനൻസ് എന്നിവയിലൊന്നിൽ ദ്വിവത്സര ഐ.ടി.ഐയുമാണ് (ക്രാഫ്റ്റ്സ്മാൻഷിപ്പ് ട്രെയിനിങ് സ്കീം) യോഗ്യത.
⭕️മറ്റ് ട്രേഡുകളിലേക്ക് പത്താം ക്ലാസ്/ തത്തുല്യവും ഇംഗ്ലീഷിൽ അറിവും ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പും/ തത്തുല്യവു മാണ് യോഗ്യത.തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴു ത്തുപരീക്ഷ ഉണ്ടാവും.
⭕️അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി: മാർച്ച് 5.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് www.joinindiannavy.gov.in
9. അപേക്ഷ ക്ഷണിച്ചു :
നിലമ്പൂർ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് ശുചീകരണ ജോലികൾ ചെയ്യുന്നതിനും സെക്യൂരിറ്റി ജോലികൾക്കും ഒരു വർഷ കാലയളവിലേക്ക് മാനവശേഷി ലഭ്യമാക്കാൻ താത്പര്യമുള്ള അംഗീകൃത ഏജൻസി/ വിമുക്ത ഭടന്മാരുടെ സംഘടന എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04931220351.
10. വിദ്യാർത്ഥികളിൽ നിന്നും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ പ്രൊവിഷണൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളവരിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനും, അപേക്ഷാ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക. ഇമെയിൽ: fmginternkerala@gmail.com.
11. പാരാ ലീഗല്‍ വോളന്റീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയം ഉള്ളവര്‍ക്കും, ബിരുദധാരികള്‍ക്കും പ്രത്യേക പരിഗണന. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, ജീവനക്കാര്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും (നിയമം, എം.എസ്.ഡബ്ല്യൂ) സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരിക്കരുത്. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ഫെബ്രുവരി 26ന് മുന്‍പായി ചെയര്‍മാന്‍, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, എ.ഡി.ആര്‍ സെന്റര്‍, കലൂര്‍ എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് പ്രത്യേക പരിശീലനവും ഹോണറേറിയവും ലഭിക്കും. 15-07-2022 തീയതിയിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0484 2344223
12. അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകള്‍ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍, തിരുവാങ്കുളം. പി.ഒ, പിന്‍ 682305 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍: 9188959730
13. കരാർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fsm (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com…
14. ഡെപ്യൂട്ടേഷൻ നിയമനം
പുതുക്കിയ വിജ്ഞാപന പ്രകാരം പാലക്കാട് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഒഴിവുണ്ടായിരുന്ന ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളിലുണ്ടായിരുന്ന സെക്രട്ടറി തസ്തികയിലെ ഒഴിവുകളിലെ വിജ്ഞാപനം റദ്ദാക്കുന്നതായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. നിലവിൽ ഡെപ്യൂട്ടേഷൻ നിയമപ്രകാരം സെക്രട്ടറി തസ്തികയിലേക്ക് 41300-87000 ശമ്പളസ്‌കെയിൽ നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II അല്ലെങ്കിൽ സമാന തസ്തികയിലുള്ള യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kelsa.nic.in.
15. അറബിക് ലാംഗ്വേജ് ടീച്ചര്‍ : അഭിമുഖം 24 ന്
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് എട്ട് എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍ 225/2022) തസ്തിക അഭിമുഖം ഫെബ്രുവരി 24 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/ എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ മെമ്മോ,തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0471 2505398
16. പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ
പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in.
17. ആർ.സി.സിയിൽ മെയിന്റനൻസ് എൻജിനീയർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 27 നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്‌സൈറ്റിൽ ലഭിക്കും.
മറ്റു ജോലി ഒഴിവുകൾ
18. WALK – IN INTERVIEW
@CHILAMBUKADAN MALL ,
NEAR KSRTC BUS STAND PERINTHALMANNA
പെരിന്തൽമണ്ണയിൽ ആരംഭിക്കുന്ന അറ്റ്ലെസ്
ഫാഷൻ ഔട്ട്ലറ്റിന്റെ 19 -ാമത്തെ ഏറ്റവും വലിയ ഷോറൂമിലേക്ക്
300+ SALES STAFF
MALE / FEMALE
200+ SALES TRAINEE
MALE / FEMALE
ജനറൽ മാനേജർ ,
HR മാനേജർ ,
അസിസ്റ്റന്റ് മാനേജർ ,
കസ്റ്റമർ റിലേഷൻ മാനേജർ ,
ഹെഡ് കാഷ്യർ ,
ഷോറൂം മാനേജർ ,
സൂപ്പർവൈസർ ,
ബില്ലിംഗ് & ക്വാഷ് ,
സെക്യുരിറ്റി ,
കീനിംഗ് സ്റ്റാഫ് .
25 SATURDAY
FEBRUARY 2023
10:00 AM-3:00PM
WALK – IN VENUE :
CHILAMBUKADAN MALL ,
NEAR KSRTC BUS STAND , PERINTHALMANNA
ആകർഷകമായ ശമ്പളം , ഇൻസെന്റീവ് , താമസം തുടങ്ങിയ ആനുകൂല്യങ്ങൾ ടെക്സ്റ്റൈൽ മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
CALL :
9747211114 ,
9745211155
19. ജോലിക്ക് ആളെ ആവശ്യമുണ്ട്
വെൽഡിംഗ്/ ഫാബ്രിക്കേഷൻ എന്നീ ജോലികൾ ചെയ്യാൻ മുൻപരിചയമുള്ള ആളുകളെ ഉടൻ ആവശ്യമുണ്ട്.
താമസ സൗകര്യം ഉണ്ടായിരിക്കും.
📲 9495945530
20. ആവശ്യമുണ്ട്
പ്രശസ്ത ഹൈപ്പർമാർക്കറ്റിലേക്ക് ഉടൻ ആവശ്യമുണ്ട്
മത്സ്യവ്യാപാരി: (മീൻ വെട്ടുന്നതിൽ പരിചയമുള്ള വ്യക്തി)
പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
പ്രായപരിധി :- 22-35
(ഭക്ഷണവും താമസവും ലഭ്യമാണ്)
18000 വരെ ശമ്പളം
താൽപ്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ CV കൾ പങ്കിടുക.
വാട്‌സ്ആപ്പ്: 8921000341 : 7594049125
സ്ഥലം: തൃപ്രയാർ, (തൃശൂർ ജില്ല.)
21. സ്ഥിരനിയമനം
18 നും 50 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക്
AREIAL GROUP-ന്റെ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫ്‌, സ്റ്റോർ കീപ്പർ, സൂപ്പർ വൈസർ, ബില്ലിംഗ്, എന്നി തസ്തികകളിലേക്ക് അവസരം.
Salary: 16000 to27000
Mob. 9562352074
9567806506
22. ബാംഗ്ലൂരിലെ പ്രശസ്ത എസി ഷോറൂമിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
എ സി മെക്കാനിക്ക് (10)
സാലറി 15.000/ -30.000₹
ഹെൽപ്പേഴ്സ്(ട്രൈനീസ് )
ITI must
സാലറി 6000/ -10000 /-
അക്കൗണ്ടന്റ
സാലറി 15.000 /- 30.000 /-
( മിനിമ3/5വർഷത്തെ എക്സ്പീരിയൻസ്)
റിസപ്ഷനിസ്റ്റ്(MALE)
സാലറി 15.000 /- 25.000 ₹
ഷോറൂം ഡ്രൈവർ🚘🚘
(15.000/- 20.000 ₹)
ഫ്രീ ഫുഡ്‌ & റൂം
📲/🪀 +91 82964 52710
വിളിക്കേണ്ട സമയം:
10am to 7pm
23. Hiring Manager for Clinic,Edapally
– Male
– Edapally, Ernakulam
– Attractive salary and Incentives
Contact: 8089132954
24. ദേശാഭിമാനിയിൽ ജോലി നേടാം.
•മാനേജർ (പരസ്യ വിഭാഗം)
തിരുവനന്തപുരത്ത് പരസ്യ വിഭാഗത്തിൽ മാനേജർ. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവുമുള്ള ബി ബിഎ/ബിരുദധാരികൾക്ക് അപേക്ഷിക്കാം. എംബിഎ ബി രുദധാരികൾക്ക് മുൻഗണന. മാധ്യമം, അനുബന്ധ മേഖല കളിൽ കുറഞ്ഞത് 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിച യം. പ്രായം 40 ൽ താഴെ.
•സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
കേരളത്തിലെ വിവിധ ദേശാഭിമാനി യൂണിറ്റുകളിലേക്ക് സീ നിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്. യോഗ്യത: ബിരുദം. എംബിഎ ബിരുദധാരികൾക്ക് മുൻഗ ണന. മാധ്യമം/അനുബന്ധ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 ൽ താഴെ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.
career@deshabhimani.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

25. എ എം മോട്ടോഴ്സിന്‍റെ മൊറയൂർ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടീം ലീഡർ സെയിൽസ്,ഫൽഡ് എക്സിക്യൂട്ടീവ് എന്ന ഒഴിവുകളിലേക്കാണ് സ്റ്റാഫുകളെ ക്ഷണിക്കുന്നത്.തൃപനച്ചി, അരിമ്പ്ര, ഒഴുകുർ, കുഴിമണ്ണ, പുല്ലാര, മോങ്ങം, വള്ളുവമ്പ്രം, മുസ്ലിയാരങ്ങാടി, അറവങ്കര, കീഴ്ശ്ശേരി, പുൽപ്പറ്റ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച അപേക്ഷിക്കുക.
careers@ammotors.in
26. Customer relationship Manager 👩🏻‍💼10000-15000
Gender:Female
Freshers or experienced
Qualification:Degree+computer knowledge
Salary:10000-15000
Age:below 35
Time:10:00am-5:00pm
Location:Thrissur
7306545205
27. ആവശ്യമുണ്ട്
കേരള കറുത്തേടത്തു ആഗ്രോ ചാരിറ്റബിൾ സൊസൈറ്റി യിലേക്ക് ഡ്രൈവേഴ്‌സിനെ ആവിശ്യം ഉണ്ട്.. ( പാലക്കാട്‌ ജില്ലക്കാർക്ക് മുൻഗണന ) Contact:7403003030, 8606385328
28. Bhima jewellery job vacancy
കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമാ ജുവല്ലേഴ്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.ഒഴിവുകൾ വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
⏩ഡ്രൈവർ.
രണ്ടു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
⏩സെയിൽസ് സ്റ്റാഫ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ വിവിധ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.
⏩ ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.
⏩ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഭീമ ജ്വല്ലറിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭീമ ജ്വല്ലറി പുതുതായി പ്രവർത്തനമാരംഭിക്കുന്ന പെരിന്തൽമണ്ണ ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷ സമർപ്പിക്കുക.
Email : hropmn.ekm@bhima.com
Contact : 04933 276500
29. മലപ്പുറം അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.
Food &Accomadation
9895421800
30. EED DRIVER WITH HEAVY LICENCE
SALARY 24000/-
ROOM PROVIDE THE COMPANY
DUTY TIME – 11 HRS
Place – Ernakulam
3 yr experience mus
Call/whatsp :89218 35815
31. തൃപ്പൂണിത്തുറയിലുള്ള വാഹന
ഷോറൂമിന്റെ ഓഫീസിലേക്ക് രണ്ട് ഫീൽഡ് സ്റ്റാഫിനെയും, ഒരു ഓ
ട്ടോ ഡ്രൈവറേയും
ആവശ്യമുണ്ട്.മിനിമം വിദ്യാഭ്യാസ യോഗ്യത +2.ടു വീലർ ലൈസൻസ് നിർബന്ധം,പ്രായ പരിധി ( 18-40).
Contact No : 9895388555
32. മലപ്പുറം, manjeri യിലെ textiles ലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Call:+91 89218 35815
33. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ കൊട്ടാരക്കര ഓഫീസിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
സാലറി: 12000+3000 TA+ഇൻസെൻസിറ്റീവ്.
പ്രായം: 25 to 40
ടു വീലർ + ലൈസൻസ് നിർബന്ധം.
കൊട്ടാരക്കര ൽ നിന്നും 16 KM ചുറ്റളവിൽ ഉള്ളവർ ആയിരിക്കണം.
📲 9074128352
34. വണ്ടൂർ ഭാഗത്തു പ്രവർത്തിക്കുന്ന Jwellery യിലേക്ക് ….
🔸 Office Boy
▫️SSLC&above
▫️Basic computerknowledge
▫️Age=below25
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 : 9846 586 038
35. URGENT REQUIREMENT
👨‍💼HR EXECUTIVE
🚸QUALIFICATION: ANY DEGREE
♂️EXPERIENCE : 1 YEAR
📍OFFICE LOCATION: KAKKANAD
🔞AGE : 22 – 35
💵SALARY: 20 K BASED ON PREVIOUS SALARY
NIGHT SHIFT : 3PM TO 11PM
Contacthttp://wa.me/919809697901
36. സ്ഥലം ആലപ്പുഴ
restaurant ലേക്ക്
samovar ചായ എടുക്കാനറിയുന്ന ആളെ urjent ആയി വേണം..
മികച്ച ശമ്പളം +free food +accomomadation
cont. 9746276808
താല്പര്യം ഉള്ളവർ വളരെ പെട്ടെന്ന് ബന്ധപ്പെടുക
37. കോമ്പറ ജംഗ്ഷനിലെ വക്കീൽ ഓഫീസിലേക്ക് പ്ലസ് ടു പാസായ ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത പെൺകുട്ടികളെ ഓഫീസ് അസിസ്റ്റൻറ് ആയി ആവശ്യമുണ്ട്.
1. കമ്പ്യൂട്ടർ ഉപയോഗം അറിയണം ( ബേസിക് മതി)
2. ഉയർന്ന വിദ്യാഭ്യാസം ഉള്ളവേരെ അപ്പോയിൻ്റ് ചെയ്യില്ല ( ഉന്നത ബിരുദധാരികൾ ദയവ് ചെയ്ത് കോൾ ചെയ്യണ്ട)
3. 25 വയസ്സിനു മുകളിൽ ഉള്ളവര് വിളിക്കണ്ട.
4. താമസസൗകര്യം നൽകാൻ കഴിയില്ല.
5. മൂന്നുമാസം കുറഞ്ഞ സാലറി മാത്രമേ നൽകാൻ കഴിയൂ.
Contact No.
Adv. പ്രജിഷാ നിധിൻ.
9562847196.
38. 𝗣𝗔𝗥𝗧 𝗧𝗜𝗠𝗘
𝗣𝗔𝗖𝗞𝗜𝗡𝗚/ 𝗣𝗜𝗖𝗞𝗜𝗡𝗚 𝗝𝗢𝗕
𝗣𝗔𝗟𝗔𝗥𝗜𝗩𝗔𝗧𝗧𝗢𝗠
𝗠𝗔𝗟𝗘 / 𝗙𝗘𝗠𝗔𝗟𝗘 𝘀𝘁𝗮𝗳𝗳 ആവിശ്യമുണ്ട്
𝗔𝗴𝗲 𝟮𝟴 𝗯𝗲𝗹𝗼𝘄 ആയിരിക്കണം
(𝟰:𝟯𝟬 𝗵𝗼𝘂𝗿𝘀 𝗱𝘂𝘁𝘆 ആയിരിക്കും)
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
39. 30 വയസ്സിൽ താഴെയുള്ള SSLC യോഗ്യത ഉള്ളവർക്ക് GWK Group ൽ അവസരങ്ങൾ (All kerala & Tamil Nadu)
Age 18 to 30
SSLC Pass/Failed
Freshers can apply
Salary Starting From ₹ 12000
Food & Accomodation available
9072077602
6282125628
7025908565
40. Driver+salesman ജോലി ചെയ്യുന്ന ആളെ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ആവിശ്യയുണ്ട് കിഴക്കമ്പലം
Free accommodation
Salary 15000Rs
9846367201
41. പാലാരിവട്ടത്തുള്ള warehouse ലേക്ക് 𝗣𝗶𝗰𝗸𝗶𝗻𝗴 / 𝗣𝗮𝗰𝗸𝗶𝗻𝗴 𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 ആവിശ്യമുണ്ട്
𝗡𝗶𝗴𝗵𝘁 ഷിഫ്റ്റ്‌ ( 𝟭𝟭𝗽𝗺-𝟴𝗮𝗺)
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟮𝟴 ആയിരിക്കണം
Salary 12000 + ESI+PF
No food/ accomodation
𝗖𝗮𝗹𝗹 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
42. തൃപ്പൂണിത്തുറയിലുള്ള വാഹന
ഷോറൂമിന്റെ
ഓഫീസിലേക്ക് രണ്ട് ഫീൽഡ് സ്റ്റാഫിനെയും, ഒരു ഓ
ട്ടോ ഡ്രൈവറേയും
ആവശ്യമുണ്ട്.മിനിമം വിദ്യാഭ്യാസ യോഗ്യത +2.ടു വീലർ ലൈസൻസ് നിർബന്ധം,പ്രായ പരിധി ( 18-40).
Contact No : 9895388555
43. We are hiring Full stack Developer
Location : Kochi
Salary :60,000 -80,000
Experience : 4-5 year experience needed
Interested candidates call now : 9072166417
44. കൊച്ചിയിൽ 4 പേർ ( 2 കുട്ടികൾ ) അടങ്ങുന്ന ഫാമിലിയിൽ താമസിച്ചു ജോലി ചെയ്യാൻ 40 വയസ്സിനു താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട് .
കുട്ടികൾക്ക് അത്യാവശ്യം words പഠിപ്പിക്കാൻ ആയി minimum plus 2 വിദ്യാഭ്യാസം വേണം
സാലറി -18000
താമസം ഭക്ഷണം സൗജന്യം .
📞 8593910562
45. മലപ്പുറം തേഞ്ഞിപ്പലം ഹോസ്പിറ്റലിലേക്ക് receptionist ഒഴിവ്
female
degree/+2
computer knowledge
experienced/fresher
food&accommodation available
for more details pls whatsapp 9895772266
45. കേരളത്തിൽ എല്ലാ ജില്ലകളിലും ഒള്ള സ്ത്രീകൾക് ജോലി അവസരം.
സാലറി : 25000 വരെ
സെയിൽസ് എക്സ്പീരിയൻസ് ഒള്ള സ്ത്രീകൾക്കാണ് അവസരം.
എഡ്യൂക്കേഷൻ 12th മുതൽ ഉള്ളവർക് അവസരം. ഏത് വയസിൽ ഒള്ള ആളുകൾക്കും അവസരം ഉണ്ട്. ഫീൽഡ് മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യം ഒള്ളവർക് മുൻഗണന.
Contact: 9946718446.
46. മലപ്പുറത്തെ പ്രമുഖ ഇൻഷുറൻസ് സ്ഥാപനനത്തിലേക്ക് അവസരം
Tele caller
Female
9.30-5.30
Experience -Insurance field must
Salary -25K
(1 month work )
Location -Kunnummal malappuram
📱9846200956
47. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് കിച്ചൺ ഹെൽപ്‌റെ (Kichen Helper) ആവശ്യമുണ്ട്
Female
Vacancy – 2
Salary – 10000 – 15000
Time – 06.00 am – 5.00 pm
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
Call : 8590959137
48. GUIDE WAY ASSOCIATES ൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
🔖 Supervisor
🔖 Asst:Supervisor
🔖 Office Staff
🔖 Receptionist
🔖 Salesman
🔖 Store Operator
🔖 Factory Helpers
🪀 വാട്സ്ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം👇
http://wa.me/7012742381
49. Wanted- Accountant (Bike. Helmet shop )
Salary – 12k to 15k
Location – Pala
Contact number: 8075267805
50. Wanted-
petrol pamb staff*

Salary – 16k
Accomodation free.
Location – Ernakulam
Contact number: 8075267805
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Bank
Designation:Telecaller cum office staff
Qualification : Plus two
Salary: 13000-20000
Males/Females can apply
Freshers/Experienced
Location:Kottayam,Ernakulam Branches
wa.me/7034897414
52. Reputed Bank(Swiping machine Department )
Designation:- Officer
Qualification :- Plus two
Salary:-19000
Males/Females
Freshers/Experienced
Location:- Kannur Branches
wa.me/7034897414
53. Private Bank(Property Loan)
Designation:- Verification Officer
Qualification:- Degree
Salary:- Upto 20000
Males can apply
Freshers/Experienced
Location:- Palakkad and Calicut Branch
wa.me/7034897414
54. Bank Gold loan Dept. (Direct staff)
Designation:- Officer
Qualification:- Degree
Salary:-18000-30000
Males/Females can apply
Experienced preferred
Location :- Malappuram, Trivandrum, Calicut Branches
wa.me/7034897414
55. Bank (Gold Loan Department )
Designation:- Operation Executive
Salary:- upto 35000
Males/Females can apply
Gold loan Experienced Required
Location:- Ernakulam Branches
wa.me/7034897414
56. Co-operative Society
Designation:-Internal Auditor
Qualification:- Bcom
Salary:- 17000
Males can apply
Freshers/Experienced
Location:- Thriprayar
wa.me/7034897414
57. കോഴിക്കോട്
ബേക്കറിയിലേക് കിച്ചൻ ഹെൽപ്പർ (ബോയ്സ് ) നെ ആവശ്യമുണ്ട്.
ഭക്ഷണം താമസം ലഭിക്കും
സാലറി 10000
8921159944
58. അടൂർ
അമ്മയെ നോക്കുവാനായി ആരോഗ്യവതിയായ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.സാലറി 20000
9946636991
59.തിരുവനന്തപുരം
റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഓഫീസിലേക്കു ഇൻഷുറൻസ് മാനേജർമാരെ ആവശ്യമുണ്ട്.
യോഗ്യത – പ്ലസ് ടു
സാലറി 18000
7012923720
60.കോഴിക്കോട്
ബ്യൂട്ടി പാർലറിലേക് റിസെപ്ഷനിസ്റ് , റിസപ്ഷൻ മാനേജർ, എന്നി ഒഴിവിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 14000
8304974121
61.കേശവദാസപുരം
ഹോട്ടലിലേക്കു കുക്കിങ്ങിനു വേണ്ടി സ്ത്രീ പുരുഷ സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം – 7 – 3.30 PM
ദിവസ ശമ്പളം – 700
8590913178
62.പത്തനംതിട്ട
പെയിന്റ് കടയിലേക്കു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാർടൈം ജോലി
സാലറി 10000 + ഇൻസെന്റീവ്
7034648484
63.കോഴിക്കോട്
ലേഡീസ് ഹോസ്റ്റലിലേക് കുക്കിംഗ് മേൽനോട്ടത്തിനായി സ്ത്രീയെ ആവശ്യമുണ്ട്.
8848461574
64.അമ്പലപ്പുഴ
മെയിൽ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭിക്കും
സാലറി – 15000 – 25000
8714501761
65.കോഴിക്കോട്
റിസെപ്ഷനിസ്റ് – മെയിൽ/ ഫീമെയിൽ .
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ക്വാളിഫിക്കേഷൻ – +2 +കമ്പ്യൂട്ടർ നോളേജ്
സാലറി – 12000 -15000
8891919170
66. കാഞ്ഞങ്ങാട്
എക്സിക്യൂട്ടീവ് റെസ്റ്റോറെന്റിലേക്
വെയ്റ്റർ – 2 എണ്ണം – സാലറി 14000
ബില്ലിംഗ് സ്റ്റാഫ്- 2 എണ്ണം – സാലറി 12000
എന്നിവരെ ആവശ്യമുണ്ട്.
6238579773
69.കടയ്ക്കൽ
പ്രായമായ അച്ഛനെ നോക്കുവാൻ ഫീമെയിൽ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി – 20000
7994899355
70.ആലപ്പുഴ
ടൗണിൽ പ്രവർത്തിക്കുന്ന ഫാമിലി റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. താമസം + ഭക്ഷണം എന്നിവ ലഭിക്കും
ഡെയിലി സാലറി -20000
7994899355
71. കുക്ക്
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു കുക്കിനെയും സഹായിയെയും ആവശ്യമുണ്ട്.
8137022100
72. മലപ്പുറം, hypermart ലേക്ക്
🔹Inventory staff
🔹Billing staff
🔹Sales staff
🔹Driver
🔹Receiver
Call: +91 89218 35815
73. തിരുവനന്തപുരം
മണക്കാട് പ്രവർത്തിക്കുന്ന ഫാറൂഖ് ഹോട്ടലിലേക്കു നേഴ്‌സുമാരെ ആവശ്യമുണ്ട്
(Adult ICU. Pediatrics )
Salary – upto 35000
9349350469
74. തൃശൂർ
കോൺട്രാക്ടർക് JCb ഓപ്പറേറ്റർ ആവശ്യമുണ്ട്.
7909195710
75.ഡോക്ടറെ ആവശ്യമുണ്ട്
കരുനാഗപ്പള്ളിക്ക് സമീപം 32 വർഷമായി പ്രവർത്തിക്കുന്ന MKM ഹോസ്പിറ്റലിന്റെ ബ്രാഞ്ചിലേക് പരിചയ സമ്പന്നരായ ഡോക്ടർ മാരെ ആവശ്യമായുണ്ട്,
9400762525
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.ബിൽഡിങ് ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്.
7306557057
77.എറണാകുളം
ഫുഡ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം – 24 – 31
ഡിഗ്രി
സാലറി – 15k
8956895129
78.പെരുമ്പാവൂർ
സ്റ്റീൽ അലമാര നിർമാണത്തിൽ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്,.
9388822226
79.തിരുവനന്തപുരം
സ്കൂൾ ബസ് ഓടിച്ചു പരിചയമുള്ളവരും തിരുവനന്തപുരം സിറ്റിയിൽ ഉള്ളവരും മാത്രം വിളിക്കുക.
9847066047
80.മാർക്കറ്റിംഗ് സ്റ്റാഫ്
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മൊബൈൽ അപ്ലിക്കേഷൻ മാർക്കറ്റിംഗ് ചെയ്യുന്നതിന് എക്സിക്യൂട്ടീവിനെയും ടെലി കോളേഴ്‌സിനെയും ആവശ്യമുണ്ട്.
9745539191
81.LYON PRIVATE LIMITED എന്ന സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല . താമസവും ഭക്ഷണവും കമ്പനി നൽകും
സാലറി – 20000 – 25000
7306590964
82.കൊച്ചി
ഫോർ സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി മാനേജർ,റിസെപ്ഷനിസ്റ് , ക്യാപ്റ്റൻ എന്നിവരെ ആവശ്യമുണ്ട്.
9539869507
83.തിരുവനന്തപുരം
ഗസ്റ്റ് ഹൗസിൽ റിസെപ്ഷനിസ്റ്, റൂം ബോയ് , ഹൗസ് കീപ്പിങ് തസ്തികകളിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9495689718
84.കോഴിക്കോട്
ഹോട്ടലിലേക്കു താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
ക്ലീനിങ് ബോയ്
വെയ്റ്റർ
നിക്കാല മാസ്റ്റർ
8078219602
85. എറണാകുളം
മരട് JUNCTION പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
അനൂപ് ഹോട്ടൽ – 9947140206
86.കലൂർ
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ, സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
9526142190
87.ഡ്രൈവർ
ബാംഗ്ലൂരുള്ള ഒരു കമ്പനിയിലേക് LMV ഡ്രൈവറെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്.
8089080231
88.കൊല്ലം
ത്രീ വീലറും ഫോർ വീലറും ഓടിക്കാൻ അറിയുന്ന ഡ്രൈവർ കം സെയിൽസ് മാനേ ആവശ്യമുണ്ട്.
9447662701
89.ACP അലുമിനിയത്തിലേക് ഹെൽപ്പേഴ്‌സ് , വർക്കേഴ്സ് ( പ്രവർത്തി പരിചയമുള്ളവർ)എന്നിവരെ ആവശ്യമുണ്ട്.. താമസ ഭക്ഷണ സൗകര്യം ഉണ്ട്.
AGE – 18-30
SALARY 14000 -21000
8281158726
90. നിങ്ങൾ/നിങ്ങളുടെ കുട്ടി SSLC,+2, ഡിഗ്രി വിദ്യാർത്ഥിയോ(failed /completed) ആണോ ❓എങ്കിൽ നിങ്ങളെ മാർക്കറ്റിംഗ് മേഖലയിൽ അനവധി അവസരങ്ങൾ കാത്തിരിക്കുന്നു
LIFE TRUST കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ
🔷ബ്രാഞ്ച് സൂപ്പർവൈസർ
14+ ഒഴിവ്
🔶അസിസ്റ്റന്റ് സൂപ്പർവൈസർ
50+ ഒഴിവ്
🔷മാർക്കറ്റിംഗ് സ്റ്റാഫ്‌
80+ ഒഴിവ്
🔷 ഡിസ്ട്രിബ്യൂഷൻ
ഉടനെ അപേക്ഷിക്കുക👇
http://wa.me/+916282654733
📞 9061387994

GULF JOBS

91. കോയ റെസ്റ്റോറന്റ് അബുദാബി ജോലി ഒഴിവുകൾ
എല്ലാം റെസ്റ്റോറന്റ് മേഖലയുമായി ബന്ധപ്പെട്ട ഒഴിവുകളാണ് /മാസം 2000 ദിർഹം വരെ ശമ്പളം
Job Details :
• Company Name: COYA Restaurant Abu Dhabi
• Nationality: Selective
• Qualification: Equivalent,
• Gender: MALE /FEMALE
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: UAE
• Recruitment by: Direct by Company
• Last Updated on: 18 Feb 2023
AVAILABLE VACANCY
• Waiter
• Waitress
• Commis Chef
• Cocktail Waitress
• Sommelier
• Financial Assistant
https://coyarestaurant.com/careers/
92. ദുബായ് ബാസ്കിൻ റോബിൻ ഐസ്ക്രീം കമ്പനിയിൽ വീണ്ടും ഒഴിവുകൾ
Company Name- Baskin Robbins
Nationality- Selective
Qualification-Based on Post
Gender- Male/Female
Experience- Relevant Filed Experience Required
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- Dubai
Interview – Not Updated
Recruitment by- Direct by Company
AVAILABLE VACANCY
• Sr Outlet Manager
• Outlet Manager
• Assistant Outlet Manager
• Shift Supervisor
• Marketing Sr. Executive (Sales Promotion)
• Logistics Non-Exec (Cold Truck Driver)
• Cake Decorator
• Cake Preparator
THE REQUIREMENTS FOR THE JOB ARE AS FOLLOWS:
You must be at least 21 years old.
You must have a high school diploma or equivalent.
You must have previous experience working in customer service.
You must be able to speak and understand English fluently.
You must be able to work shifts, including weekends and holidays.
Mail Id: brhr@galadariicecream.com
93. 5500 ദിർഹം ശമ്പളത്തിൽ ദുബായിൽ റാഫ് ഹോട്ടലിൽ ജോലി അവസരം
Company Name- RAF Hotel & Suites Dubai
Job Location- Dubai
Nationality- Selective
Education- Plus Two/Degrees or More
Gender- Male/Female
Experience- Details Added Below
Benefits- Attractive Benefits
Salary- Discuss in the Interview
Benefits- As per UAE labor law
Interview Location- Added Below
AVAILABLE VACANCY
1 Sous-chef
1 Arabic chef
1 Commis Chef
1 Pastry Chef
1 Barista
1 waitress
1 Electrician
Send cv to rafhotelandsuites@gmail.com ( RAF Hotel Job)
Location: Location: RAF Hotel & Suites Next to Canadian Specialist Hospital, Abu Hail, Dubai, UAE
94. ഷാർജയിലെ കഫെറ്റീരിയയിലേക്ക് UAE പരിചയമുള്ളJuice , sandwiches & Burger maker ഒഴിവുണ്ട് . ഉടനെ ജോയിൻ ചെയ്യാൻ കഴിയുന്നവർ +971503344781 Whatapp ചെയ്യുക .
95. ഉടനെ അപേക്ഷ സമർപ്പിക്കുക -അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
⭕️ഒഴിവുകൾ ⭕️
▪️Section In Charge
▪️Cashier
▪️Fish Cutter
▪️Butcher
▪️Security
▪️Tailor
▪️Purchaser/Buyer
▪️Chillers & Freezer Technician
Send cv to Career@ainasalmadina.com ( Al Madina Group Job)
96. Required for a small Arabic restaurant in Abu Dhabi (3 Nos.)
1) BUTCHER
2) COOK
3) WAITER
Job Requirements:
− Required for a small Arabic restaurant in Abu Dhabi (Tikka Kebab restaurant)
− Candidates must have experience in Arabic restaurants with
− Good knowledge of the Arabic language
Call for an interview or WhatsApp: 058-5731840
97. A polymer company is looking for machine operators for its plant at Abudhabi . Operators with min 2 yr experience in PLC operated machines only need to apply.
Qualification: ITI or Diploma.
People inside UAE or from India can apply.
Send CV to: plasticjobdubai@gmail.com
98. ദുബൈയിലെ ഒരു പ്രമുഖ പേഴ്‌സണൽ ട്രെയിനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് പ്രവീണ്യം ഉള്ള രണ്ട് ഡ്രൈവർ മാരെ ആവശ്യം ഉണ്ട്‌. Please contact +971561497149.
99.FEMALE HOUSE KEEPING SUPERVISOR
JOB REQUIREMENTS
• Cleaning experience is must
• English speaking and computer knowledge
• Indian / Filipino preferred
0563695627
100.STORE KEEPER
JOB REQUIREMENTS
1. Subject qualification or UAE attested certificates
2. Minimum of 3 – 5 years of experience is required in the UAE education sector
Email – redform.teachers2020@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.