Indian /Gulf jobs live on 25.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Sigma Group ന്റെ കേരളത്തിലെ പുതിയ ഓഫീസുകളിലേക്ക്
Telecaller, packing, helper, sales executives, ast. Manager.
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക് contact ചെയ്യുക.
ജോലി സമയത്ത് താമസവും ഭക്ഷണവും ഫ്രീ ആണ്
age below 25
Experience ആവശ്യം ഇല്ല
Call 628273944
2. Nursing Superintendent
Qualification: GNM or Bsc. Nursing
Experience: 15 Yrs
Salary: ₹. 50,000
Devi Hospital
Tripunithura, Ernakulam.
Kindly contact. 9947818846
3. കോളേജിലേക്ക് ബസ് ഓടിക്കന്നതിന് ഡ്രൈവർമാരെ ആവശ്യമുണ്ട്.
കാക്കനാട് ഭാഗത്തുള്ള വർക്ക് മുൻഗണ
ശമ്പളം : 600/- ദിവസം
Place: * North Paravoor*
Phone : 0484 2573611
4. URGENT REQUIREMENT
Office staff ,Helper , Distribution staff & Billing Staff ആവശ്യമുണ്ട്
Accomodation and Food Available
ശമ്പളം: ₹. 18,000/– 30,000/- (as per experience and performance) + TA
സ്ഥലം : Trivandrum, Kollam, Thrissur, Ernakulam, Alappuzha, idduki, wayanad
Contact Number
📞 +9190375 86935
📞 +917994237265
5. Hiring…………….
Female Staff nurse vacancy on Smart hospital & research center (kozhikode)
Qualification – Bsc nursing with experience(at least one year on NICU)
Basic salary – 20000-30000
Send cv & more details
contact :: 9562165527
(REGISTERED NURSE)
6. SAFETY OFFICER VACANCY
EXP:FRESHERS
SALARY:17000
Company name :: MG Tech
LOCATION: HYDERABAD
IMMEDIATELY JOINING
For more details 👇
CONTACT :9744473652
7. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന ISO certified Pvt.Ltd കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുകൾ
യോഗ്യത പ്രശ്നമില്ല
Age 18-40
Food+Accomodation Available
Salary 15000-22000
താല്പര്യം ഉള്ളവർ വിളിക്കുക :
9567613843, 9207974977
Send Resume👇
https://wa.me/919567613843
https://wa.me/919207974977
8. Hiring candidates:
company:
Musk perfumes India private limited
www.muskindia.com
Products: PERFUMES
Wanted sales Representative .
The candidate should have minimum 5 years experience in cosmetics and be a native of the headquarters areas.
If having a relevant match and seriously looking for jobs send your biodata with a copy of the last salary slip and experience related documents to officialsshamir@gmail.com
+91 884-8632095
+91 99461 31622
Areas:
Headquarter Kannur
(Kannur & Kasargode),
Headquarter Palakkad
(Palakkad & Thrissur )
and
Headquarter Ernakulam
(Ernakulam, Kottayam)
Salary 20k + DA 200 + TA actual ( for two-wheeler 2.5 ₹/km, around up and down 100 km) + incentives
*PF & ESI are not providing *
Age: below 45
Qualifications: Plus two
Others:,
should know assigned areas and two-wheeler with license.
9. ആറ്റിങ്ങൽ ആലംകോട് പ്രവർത്തിക്കുന്ന AC ഫാമിലി റസ്റ്റോറന്റിലേക്ക് വെയ്റ്റർ (male or female), ചൈനീസ് കുക്ക്, സെക്യൂരിറ്റി , ബിരിയാണി മന്തി മാസ്റ്റർ, ജൂസ് ഷേക്ക് മാസ്റ്റർ (male or female), ചായ സ്നാക്‌സ് ഉണ്ടാക്കാൻ അറിയുന്ന ആൾ , തുടങ്ങിയവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക.
Salary:12000-22000
താമസ ഭക്ഷണ സൗകര്യം. മറ്റ് അലവാൻസുകൾ, ഇൻസന്റീവ്. എക്സ്പീരിയൻസ് ഉള്ളവർക്ക് മികച്ച ശമ്പളം.
Contact :
9447096965 (manager) Place :തിരുവനന്തപുരം, ആറ്റിങ്ങൽ
10. Backup Engineer
Required Experience : 2-3 Years experience in Commvault / Veeam / Veritas
Location : Anywhere from India – Remote Work
( INR 90,000 per month take home salary )
Data Scout and Guards, Trichy.
Contact : Bineesh Thampi – +971 52 821 0645 , +91 97 44 050 981
Email CV to : bineesh@greenware.ae
11. പരീക്ഷയും ഇൻ്റർവ്യൂയും ഇല്ലാതെ കേരളത്തിലെ പ്രമുഖ ISO certified കമ്പനിയിലേക്ക് 124- ഒഴിവുകൾ
27- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 17000/- to 27000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
Details :
8921520354
8714936394
12. JOB VACANCY IN KMT
Kerala’s largest tiles
and Sanitaryware
showroom is looking for
👉🏻 Sales Consultants
( Male & Female )
20+ vacancies
Freshers can also apply
👉🏻 Marketing Executives
( Male only )
Send your resume at mail:
hr6kmttiles@gmail.com
Or WhatsApp 🪀👇🏻:
https://wa.me/919745974742
Contact more details : +919745974742
Qualifications:
🛑 Graduation in any subject Freshers can also apply.
KMT
TILES, GRANITE & SANITARY
13. PERMANENT &TEMPORARY JOBS
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ ഡിസ്ട്രിബൂഷൻ ഓഫീസുകളിലേക്
സ്റ്റാഫിനെ ആവശ്യം ഉണ്ട് , അപേക്ഷകൾ ക്ഷണിക്കുന്നു .
(നേരിട്ടുള്ള നിയമനം )
ഒഴിവുകൾ പരിമിതം.
(യോഗ്യത പ്രശ്നമല്ല ,മുൻപരിചയം ആവശ്യമില്ല )
Locations : Thiruvananthapuram, Alappuzha, Ernakulam, Idukki, Palakkad
താമസ ഭക്ഷണസൗകര്യത്തോടുകൂടി സാലറി 18000 മുതൽ …..
Contact
+91 9744316052
+91 9447031224
14. ZROOZ റെസ്റ്റോറന്റ്ലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
ജോലി:കാഷ്യർ
Time:12 noon to 12 mid night
Accommodation,Food are provided
salary:15,000/-
Place: Sreekariyam, kaariyavattom
Contact: 7994165778(General Manager)
15. Urgent hiring
Looking for female typist
Location : Manjeri
Salary :10000
For more details 7012580824
16. കേരളത്തിലെ പ്രമുഖ pvt ltd. കമ്പനിയായ leafbazar enterprises ൽ ജോലി ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക് 📲 751053012
17. IMAGE MOBILES & COMPUTERS ൽ ഗ്രാഫിക്സ് ഡിസൈനർ & വിഡിയോ എഡിറ്റർ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
7012987027
Hr@imagemobiles.com
18. A.M HONDA SHOWROOM ലേക്ക്…
▫️BRANCH MANAGER
▫️HR MANAGER
▫️WORK SHOP MANAGER
▫️SALES EXECUTIVE
▫️MARKETING EXECUTIVE
▫️SERVICE ADVISOR
▫️TWO WHEELER MECHANIC
▫️TELECALLER
▫️RECEPTIONIST
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9496714924, 9895711006
19. കേരള ഖാദി അംഗ്രികൃത ആയുർവേദ സ്ഥാപനത്തിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും യുവതി യുവാക്കൾക്ക് നിയമനം.
കൂടുതൽ വിവരങ്ങൾക്ക്
📲 7356289689
20. Direct recruitement
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത :പ്ലസ് ടു,
പ്രായപരിധി : 25 to 50.
ഫുഡ് & accommodation ഉണ്ടാവില്ല.
Vacancy = 8nos
Place:-
▪️ MG road ernakulam,Kovapady
▪️ perumbavoor,east fort thrissur
▪️ civil station kozhikode
Salary : 18K+ESIC+ PF
Time : 8 am to 8 Pm,8PM to 8AM
Female or Male candidates can apply.
Interested candidates can call
8590725755,9744948128
21. IMAGE MOBILES& COMPUTERS നിരവധി ഒഴിവുകൾ
▪️SHOWROOM MANAGER
▪️SENIOR HR MANAGER
▪️ SALES EXECUTIVE
▪️MOBILE & LAPTOP TECHNICIAN
▪️TELECALLER
▪️PUBLIC RELATIONSHIP OFFICER
▪️MARKETING EXECUTIVE
More details contact: 9745890009
22. മലപ്പുറം, hypermart ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
🔹Inventory staff
🔹Billing staff
🔹Sales staff
🔹Driver
🔹Receiver
Call: +91 89218 35815
23. FMCG യിൽ എക്സ്പീരിയൻസ് ഉള്ള സ്വന്തമായി two wheeler ഉള്ള sales എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്..
വിളിക്കുക : 98955 24661
നിങ്ങളുടെ ജോലി ഒഴിവുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ബന്ധപെടുക
📲 9072555400
24. THRISSUR JOBVACANCY⭕️
🛑 നോട്ടീസ് ഒട്ടിക്കുന്ന ജോലി
◼️ A4 size നോട്ടീസ്
◼️ 2 To 4 മണിക്കൂർ ഡ്യൂട്ടി
◼️ 10,000 മുതൽ 25,000 വരെ സാലറി
◼️ ബൈക്ക് ഉണ്ടായിരിക്കണം
◼️ താമസം കമ്പനി നൽകുന്നു.
◼️ പെട്രോൾ കമ്പനി നൽകുന്നു.
◼️1 മാസത്തിനുശേഷം ഗ്യാസ് സ്റ്റൗ റിപ്പയറിങ് ഫ്രീയായി പഠിപ്പിച്ചു കൊടുക്കുന്നു.
◼️അതിനുശേഷം ഗ്യാസ് സ്റ്റൗ ടെക്നീഷ്യനായി പ്രമോഷൻ ലഭിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് https://wa.me/+918089863131 മെസ്സേജ് Me
25. Eagles ഗ്രൂപ്പിന്റെ ഓഫീസുകളിലെ വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. (18-55)
ഉടൻ ബന്ധപ്പെടുക
Ph :9745522372,8075126297
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. URGENT REQUIREMENT🛑
1️⃣ CUSTOMER RELATIONSHIP EXECUTIVE
2️⃣ YII DEVELOPER. 3️⃣ LARAVEL DEVELOPER 4️⃣ PROJECT COORDINATOR /CRM
MORE INFORMATION PLEASE CONTACT 📲: –
+918113884477
Sent your resume
♻️ Whatsapp 🪀👇🏻: –
https://wa.me/918113884477
♻️ Mail 📬: –
hr@sysol.org
Sysol System Solution Pvt Ltd
Malappuram,Kakkancherri
27. Urgently required staffs for Restaurant in Thrissur.
1) Tandoor CDP Rs 27000+4 off
2) Chinese CDP Rs27000+4 off
3) Captain Rs 18 to 19 k 4 off, only immediately joining candidates
Contact us 8943797715
28. കാസറഗോഡ് പ്രവർത്തിക്കുന്ന ബേക്കറിയിലേക് സ്നാക്സ് (സമൂസ, കട്ലറ്റ്, മീറ്റ് റോൾ etc), മുതലാവ അറിയാവുന്ന ആളെ ആവശ്യം ഉണ്ട് ph:7034042743
29. ചായ ജൂസ് അറിയാവുന്ന ആളെ ഉടൻ ആവശ്യം ഉണ്ട്
ഈരാറ്റുപേട്ട ക്കു സമിപം അടുത്ത സ്ഥലം ഉള്ളവർ മാത്രം വിളിക്കുക
ഫോൺ 9446436870
30. A premium fine dining restaurant near Thrissur For rent 1,60,000
area 5000 square feet.
With all furnitures and equipment
contact 9159723277
31. തൊടുപുഴ
ഒരു ക്ലീൻ ബോയ് യെ ആവശ്യമുണ്ട്. സാലറി 550
8891226445
32. ഒരു കിച്ചൺ ഹെൽപർ ഒരു ക്ലിനിങ് ബോയ് ആവശ്യം ഉണ്ട്
9539905678
33. പൊറോട്ട മാസ്റ്റർ ആവശ്യം ഉണ്ട് ബൺ പൊറോട്ട നൂൽ പൊറോട്ട അറിഞ്ഞിരീക്കണം 9539905678
34. കോഴിക്കോട്
Porotta Master vacancy
9539225161
35. Calicut Arabic Mandi Restaurant
Service staf – 2 age ( 25 to 30)
Cleaning – 1
Contact :- 9895 062 062
36. Calicut Arabic Mandi Restaurant
Suprvicer- 1 age ( 25 to 30)
Manager – 1 age ( 25 to 30)
Contact :- 9895 062 062
37. കോഴിക്കോട് മാങ്കാവിലേക് ഒരു ക്ലീനിങ് സ്റ്റാഫ് നെ ആവശ്യമുണ്ട്
9961224060
38. Requerd staff for new opening (28th Feb) restaurant at harippad
Porotta master 24000 /month
Alfaham shavarma master. 24000/month
Chinies master 24000/month
Juice master 21000/month
Tandoori master 21000/months
Helpers. 15000/months
Washing boy 15000/month
Line cleaning boy 13000/month
All staffs will get 2 days leave per month
Call 8590461878
39. ചൈനീസ്, നോർത്ത് ഇന്ത്യൻ., പൂർണമായും കിച്ചൻ കൺട്രോളിങ്ങും അറിയുന്ന ഒരു ഷെഫ് നെ ചെയിൻ വെജ് restaurant ലേക്ക് ആവശ്യമുണ്ട്.
6282332054.. ഈ നമ്പറിൽ വിളിക്കുക
സ്ഥലം. Thiruvananthapuram.
40. Kollam kalluvathukal oru juice & tea maker നെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ +918113002091 എന്നാ WhatsApp Number ൽ msg അയക്കുക
41. പട്ടാമ്പി ഒരു ടീ സ്റ്റാൾ ലേക്ക് ഒരു ഹെൽപ്പർ നെ ആവശ്യം ഉണ്ട് ഓപ്പണിങ് ആണ് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക..9567376379 musthafa
42. തൃശ്ശൂരിലേക്ക് ഒരു പണ്ടാരിയെയും വെയ്റ്ററെയഉം ആവശ്യമുണ്ട് 7356025530
43. തൃശ്ശൂരിലേക്ക് ഒരു പണ്ടാരിയെയും വെയ്റ്ററെയഉം ആവശ്യമുണ്ട് 7356025530
44. Urgent required
Chinees master
Pathanamthitta
Mob 9500656960
45. കോഴിക്കോട്
5kg പൊറാട്ട.3kg ബിരിയാണി.2kg പൂരി . എണ്ണ കടികൾ ഉണ്ടാക്കാൻ അറിയണം ഒരാൾ വേണം . 9562517300
46. Urgently required South Indian chef
Harippad
Salary 36000 per month
Call 8590461878
47. Requerd store Keeper with accounts managing
Hotel /restaurant industry preferred
Call 8590461878
Place mannar
48. ഒരു പൊറോട്ട മാസ്റ്ററെ വേണം
മലപ്പുറം രാമപുരം 900.1000
9072257136 9074852410
49. ജ്യൂസ് ചായ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്. 7558080277 ൽവിളിക്കൂ
Ernakulam North
50. Urgently required Porotta Dosa chappthi Master Rs 27000+ off
call 8943797715
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ആവശ്യമുണ്ട്
കായംകുളം requires ladies staff who know the job of ക്യാപ്പുച്ചിനോ , juice maker, cleaning helper…
📱8111811177
52. ആറ്റിങ്ങൽ ആലംകോട് പ്രവർത്തിക്കുന്ന AC ഫാമിലി റസ്റ്റോറന്റിലേക്ക് വെയ്റ്റർ (male or female), ചൈനീസ് കുക്ക്, സെക്യൂരിറ്റി , ബിരിയാണി മന്തി മാസ്റ്റർ, ജൂസ് ഷേക്ക് മാസ്റ്റർ (male or female), ചായ സ്നാക്‌സ് ഉണ്ടാക്കാൻ അറിയുന്ന ആൾ , തുടങ്ങിയവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക.
Salary:12000-22000
താമസ ഭക്ഷണ സൗകര്യം. മറ്റ് അലവാൻസുകൾ, ഇൻസന്റീവ്. എക്സ്പീരിയൻസ് ഉള്ളവർക്ക് മികച്ച ശമ്പളം.
Contact :
9447096965 (manager) Place :തിരുവനന്തപുരം, ആറ്റിങ്ങൽ
53. *ALAJWA DATES & NUTS *
INTERVIEW
കേരളത്തിലെ പ്രമുഖ ഗ്രൂപ്പ് ആയ*ALAJWA DATES & NUTS സിൽ നിരവധി ജോലി അവസരങ്ങൾ. പുതിയതായി തുടങ്ങുന്ന ഷോപ്പിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്
*FOR OUR NEW OUTLET AT KUNNAMANGALAM,KOZHIKODE DISTRICT *
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
🌴BILLING / ബില്ലിങ് സ്റ്റാഫ്*
(2year experienced)
(Salary : 16000+Food Allowance +DA+Incentive )
🌴SALES MAN / സെയിൽസ് മാൻ*
(Experienced/Freshers)
(Salary-14000-18000+Food Allowance+Da+Incentive)
🌴SALES MANAGER /സെയിൽസ് മാനേജർ
(3 year experienced)
(21000-25000+FoodAllowance+Da+incentive)
🌴SENIOR ACCOUNTANT(MALE)
(5years minimum Experience)
Gst Filing,Tds payment
(19000-25000)
🌴GENERAL MANAGER/RETAL MANAGER
(5year Retail FMCG EXPERIENCE)
25000-35000+FOOD& ACCOMODATION + INCENTIVE)
VENUE
ALAJWA GROUP PVT LTD
POTTAMAL ,KOZHIKODE.
CANDIDATES WITH EXPERIENCE IN SAME INDUSTRY OR HYPERMARKETS , FMCG ONLY APPLY.
ACCOMODATION & KITCHEN FACILITY AVAILABLE
Share Your Resume: careers.alajwadates@gmail.com
+91 7591929292,9744777730
54. തൃശ്ശൂർ അമ്മയും അച്ഛനും മാത്രം ഉള്ള വീട്ടിലേക്ക് അവർക്കുള്ള ഭക്ഷണം ഉണ്ടാകുവാനും അമ്മയെ നോക്കാൻ വേണ്ടിയും ക്രിസ്ത്യൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
അമ്മ കിടപ്പ് രോഗി അല്ല
തൃശ്ശൂർ പാലക്കാട് ജില്ലയിൽ ഉള്ളവർ വിളിക്കുക
Salary.20000
+food &Accomadation
9895421800
55. മലപ്പുറം പെരിന്തൽമണ്ണ വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.19000
+food &Accomadation
9895421800
56. അക്കൗണ്ടന്റ്,സെയിൽസ് മാനേജർ
തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
1. അസിസ്റ്റന്റ് സെയിൽസ് മാനേജർ (യോഗ്യത: ബിരുദം, comig. 30000-40000
2. സെയിൽസ് എക്സിക്യുട്ടീവുകൾ (യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ),
3. അക്കൗണ്ടന്റ് (യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ: , 9995630127
57. സെയിൽസ് എക്സിക്യുട്ടീവ്.
വർഷ വാട്ടർ ടാങ്കിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസർകോട് എന്നിവിടങ്ങളി ലേക്ക് സെയിൽസ് എക്സിക്യുട്ടീ വ്സിനെ ആവശ്യമുണ്ട്. വാട്ടർ ടാങ്ക്/പ്ലംബിങ്/ഇലക്ട്രിക്കൽ/ ഹാർഡ്വർ ഇൻഡസ്ട്രി എന്നിവ യിൽ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: marketing4varsha@gmail.com. ഫോൺ: 7025603574,
58. റെസ്റ്റോറന്റ് മാനേജർ, സൂപ്പർവൈസർ
കൊച്ചി തൊപ്പി വാപ്പ ബിരിയാണി റെസ്റ്റോറന്റിലേക്ക് റെസ്റ്റോറന്റ് മാനേജർ, റെസ്റ്റോറന്റ് സൂപ്പർവൈസർ, കാഷ്യർ, സർവീസ്, ക്ലീനിങ്, വാഷിങ്, ചൈനീസ് മാസ്റ്റർ, തന്തൂരി മാസ്റ്റർ, ഇന്ത്യൻ മാസ്റ്റർ, അറേബ്യൻ മാസ്റ്റർ, ബിരിയാണി മാസ്റ്റർ, ബിരിയാണി അസിസ്റ്റ ന്റ്, ചൈനീസ് അസിസ്റ്റന്റ്, ടീ മാസ്റ്റർ, ജ്യൂസ് മാസ്റ്റർ എന്നി വരെ വേണം. സൗജന്യഭക്ഷണവും താമസവും. ഫോൺ: 8122129221,
59. ആലുവയിലെ ഫുഡ്പ്രോസസിങ്, കയറ്റുമതി കമ്പനിയിലേക്ക് അസിസ്റ്റന്റ് എക്സ്പോർട്ട് മാനേജർ (പ്രായം: 35-45 വയസ്സ്. എഫ്.എം.സി.ജി. എക്സ്പോർട്ട് മാനേജ്മെന്റിൽ അഞ്ചുവർഷ ത്തെ പ്രവൃത്തിപരിചയം), കോസ്റ്റ് അക്കൗണ്ടന്റ്/ഡേറ്റാ അനലിസ്റ്റ് സി.ഡബ്ല്യു.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം), പേഴ്സണൽ സെക്രട്ടറി (പ്രായം 25-35 വയസ്സ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എം.കോം.
hr.foodpark2021@ gmail.com എന്ന ഇ-മെയിലിൽ ബയോഡേറ്റ അയക്കുക.
60. സെയിൽസ്മാൻ,മാർക്കറ്റിങ് എക്സിക്യുട്ടീവ്.
റെഗാലിയ ഗോൾഡ് ആൻഡ് ഡയമൺഡ്സിലേക്ക് സെയിൽ സ്മാൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, റിസപ്ഷനിസ്റ്റ് പെൺ, ടെലി കോളർ-പെൺ, അക്കൗണ്ടന്റ്/ ബില്ലിങ്, ഓഫീസ് ബോയ്/ഹൗസ് കീപ്പിങ് എന്നിവരെ ആവശ്യമുണ്ട്. അഭിമുഖം ഫെബ്രുവരി 22-ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ബിവിയർലി പാർക്ക് ഓഫീസ്, EdaPPALLY റോഡ്, ഗുരുവായൂർ. ഫോൺ: 9645393916, . ഇ-മെയിൽ: regaliagoldsales@ gmail.com.
61. സെയിൽസ്മാൻ/ഗേൾസ്
സ്വയംവര സിൽക്സ് കോഴിക്കോട്, കൊണ്ടോട്ടി, എറണാകുളം, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ ഷോറൂമുകളിലേ ക്ക് സെയിൽസ്മാൻ, സെയിൽ ഗേൾസ്, റിസപ്ഷനിസ്റ്റ്, കസ്റ്റമർ കെയർ, ഫാഷൻ ഡിസൈനർ, ബില്ലർ തസ്തികക ളിലേക്ക് സ്റ്റാഫുകളെ ആവശ്യമു ണ്ട്. ഫോൺ: 9207815599
62. കേരളത്തിലെ കോടതികളിൽ ജോലി നേടാം – എല്ലാ ജില്ലയിലും അവസരം
കേരളത്തിലെ സബോർഡിനേറ്റ് കോട തികളിലേക്ക് സിസ്റ്റം അസിസ്റ്റന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള ഹൈക്കോടതിയാണ് വിജ്ഞാപ നം പ്രസിദ്ധീകരിച്ചത്. റിക്രൂട്ട്മെന്റ് നമ്പർ: ECC 1/2023
⭕️തസ്തിക: സിസ്റ്റം അസിസ്റ്റന്റ്,
ഒഴിവ് 90 (തിരുവനന്തപുരം -10, കൊല്ലം -8, പത്തനംതിട്ട-4, ആലപ്പുഴ-7, കോട്ടയം-7, തൊടുപുഴ-4, എറണാകുളം-12, തൃശ്ശൂർ-7, പാലക്കാട്-7, മഞ്ചേരി-5, കോഴിക്കോട്-8, കൽപ്പറ്റ-3, തലശ്ശേരി-6, കാസർകോട്-2.
⭕️ശമ്പളം: 21,850 രൂപ.
⭕️യോഗ്യത: ഗവൺമെന്റ് അംഗീകാര മുള്ള ത്രിവത്സര ഡിപ്ലോമ (കംപ്യൂട്ടർ/ഇലക്ട്രോണിക്സ്) അല്ലെങ്കിൽ ബി.എ സി. (കംപ്യൂട്ടർ സയൻസ്) ബി.സി.എ. അല്ലെങ്കിൽ അനുബന്ധ മേഖലയിൽ മറ്റ് ഉയർന്ന യോഗ്യത. കംപ്യൂട്ടർ നെറ്റ് വർക്കിങ്, ഹാർഡ്വേർ ട്രബിൾ ഷൂട്ടിങ് എന്നിവയിൽ കുറഞ്ഞത് രണ്ടുവർഷപ്രവൃത്തിപരിചയം.
⭕️ പ്രായം: 02-01-1982-നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ്: അപേക്ഷ സമർ പ്പിക്കുന്നവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി അനലറ്റിക്കൽ/ ടെക്നിക്കൽ ടെസ്റ്റ് (ആവശ്യമെങ്കിൽ), അഭിമുഖം എന്നിവ നടത്തും. റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഹൈക്കോടതിയാണ് ഏത് ജില്ലയിലാണ് നിയമനം നൽകേണ്ട തെന്ന് തീരുമാനിക്കുന്നത്. റാങ്ക് ലിസ്റ്റിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും. കരാർ അടിസ്ഥാനത്തിൽ തുടക്കത്തിൽ രണ്ടുവർഷത്തേക്കായിരിക്കും നിയമനം. പിന്നീട് നീട്ടിക്കിട്ടാം.
⭕️അപേക്ഷാ നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി പ്രായം, യോഗ്യത, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഇൻഡസ്ട്രി സർട്ടിഫിക്കേഷൻ, പ്രവൃ ത്തിപരിചയം തുടങ്ങിയ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് സമർ പ്പിക്കുകയോ തപാൽ സ്പീഡ് പോസ്റ്റ് ആയി അയയ്ക്കുകയോ ചെയ്യണം.
⭕️അപേക്ഷാ ഫീസില്ല. തപാൽ വിലാസം:
The Registrar Computerisation)-Cum
-Director (IT), High Court of Kerala,
Kochi, 682031. നേരിട്ട് സമർപ്പിക്കേണ്ട
സ്ഥലം: eCourt cell, 5th floor,High Court
of Kerala, Ernakulam. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 6.
വിശദ വിവരങ്ങൾക്ക് ഫോൺ: 0484-256 2575, www.hckrecruitment.nic.in
63. വനിത’യിൽ ജോലി ഒഴിവുകൾ
⭕️സിനിയർ ആർട്ടിസ്റ്റുമാരെ തേടുന്നു
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യിൽ സീനിയർ ആർട്ടിസ്റ്റ് ആകാൻ അവസരം. പേജ് വിഷ്വലൈസേഷൻ, ഡിസൈൻ ഇവയിൽ അറിവും മാഗസിൻ ഡിസൈൻ രംഗത്തു മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം ഫോട്ടോഷോപ്, ഇൻഡിസൈൻ എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
⭕️വിദ്യാഭ്യാസ യോഗ്യത ബിരുദം വിശദമായ ബയോഡേറ്റ, വർക്സാംപിൾ ഇവ സഹിതം പത്തുദിവസത്തിനകം അപേക്ഷിക്കുക. (നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും ലൊക്കേഷൻ കോട്ടയം)
⭕️അപേക്ഷ അയയ്ക്കേണ്ട വിലാസം
HUMAN RESOURCES DIVISION,
MM Publications Ltd., P.B. No. 226, Kottayam-686 001
hr@mmp.in എന്ന ഇ മെയിൽ വിലാസത്തിലും
അപേക്ഷ അയയ്ക്കാം
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത്
സബ്ജക്ട് ലൈനിൽ AT 2023 എന്നു രേഖപ്പെടുത്തണം.
64. IMAGE MOBILES& COMPUTERS നിരവധി ഒഴിവുകൾ
▪️SHOWROOM MANAGER
▪️SENIOR HR MANAGER
▪️ SALES EXECUTIVE
▪️MOBILE & LAPTOP TECHNICIAN
▪️TELECALLER
▪️PUBLIC RELATIONSHIP OFFICER
▪️MARKETING EXECUTIVE
More details contact: 9745890009
65. Sales executive 🧑🏻💼7500/-
No Target
Part time
Gender:male
Freshers or experienced
Qualification:Plus two or above
Salary:7500/-
Age:below 35
Time:2:00am-7:00pm
Location:Poothole
7306545205
66. Delivery Driver🧑🏻💼11000above
Gender:male
Freshers or experienced
Qualification:SSLC above
Salary:11000above
Age:below 40
Time:10:00am-7:00pm
Location:Kunamkulam
7306545205
67.Supervisior🧑🏻💼12000above
Gender:male
2 years experienced
Qualification:plus two or above
Salary:12000above
Age:below 40
Time:9:00am-9:00pm
Location:Kunamkulam
7306545205
68. Accountant🧑🏻💼15000-30000
Gender:male
2 years experienced
Qualification:B.com+Tally+GST+TDS
Salary:15000-30000
Age:Above 35
Time:9:30am-7:00pm
Location:Choondal
7306545205
69.Supervisior🧑🏻💼12000above
Gender:male
2 years experienced
Qualification:plus two or above
Salary:12000above
Age:below 40
Time:9:00am-9:00pm
Location:Kunamkulam
7306545205
70.Accountant🧑🏻💼👩🏻💼8000-10000
Gender:male
Freshers or experienced
Qualification:plus two+ Tally
Salary:8000-10000
Age:below 35
Time:9:30am-5:30pm(Female)
9:30am-6:30pm(Male)
Location:Mundupalam
7306545205
71.Billing & Sales🧑🏻💼👩🏻💼9000 above
Gender:male/Female
Freshers or experienced
Qualification:plus two+computer knowledge
Salary:9000 above
Age:below 35
Time:8:30am-5:30pm(Female)
12:30pm-9:30pm(Male)
Location:Kunamkulam
7306545205
72.Accountant 🧑🏻💼12000 above
Gender:male
6 months experienced
Qualification:B.com+ Tally(prime)
Salary:12000 above
Age:below 35
Time:9:15am-7:00pm
Location:Kunamkulam -Kanipayur
7306545205
73.Store keeper🧑🏻💼12000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:12000 above
Age:below 40
Time:9:00am-7:00pm
Location:Kunamkulam
7306545205
74.Driver 🧑🏻💼12500-13000+incentive
Gender:male
2 years experienced
Qualification:SSLC or above
Salary:12500-13000+incentive
Age:below50
Time:9:00am-7:00pm
Location:Kunamkulam
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Accountant👩🏻💼🧑🏻💼12000above
Gender:Female/Male
1 years experienced
Qualification:B.com+Tally
Salary:12000 above
Age:below 40
Time:9:30am-6::30pm
Location:Thrissur-velappaya
7306545205
77. ദിശ 2023” തൊഴിൽ മേള മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ- Disha 2023 Mega Job Fair.
സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് 2023 മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ “ദിശ 2023″എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു.
Date : 2023 മാർച്ച് 4 ശനിയാഴ്ച
Time: രാവിലെ 9 മണി മുതൽ
Venue: ബിഷപ്പ് വയലിൽ ഹോളി ക്രോസ്സ് കോളേജ് ചേർപ്പുങ്കൽ
ഇരുപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.
“ദിശ 2023” ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം
പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023 ” തൊഴിൽ മേളയിയിലുള്ളത്.
➡️തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗒️Google Form: – https://bit.ly/3ZhUivg
78. JEWELLERY GROUP
DESIGNATION: OFFICE STAFF
QUALIFICATION : DEGREE
SALARY: 13500
MALES/FEMALES
EXPERIENCED CANDIDATES CAN APPLY
LOCATION: KOTTAYAM, PALAKKAD, CALICUT, MALAPPURAM, WAYANAD, IDUKKI BRANCHES
WHATSAPP@7034897414
79. Finance Group
Designation:- Interns
Qualification:- Degree
Salary:-12000
(After 6 months salary hike available)
Males can apply
Freshers/Experienced
Fluency in English is a must
Job Role:- Office oriented data entry and documentation.
Location:- Vazhakala(Ernakulam)
wa.me/7034897414
80. MUTUAL FUND COMPANY
Qualification:-Operation executive
Qualification :- Degree
Salary:- 15000 – 20000
Males can apply
Freshers/Experienced
🌏കരമന (Trivandrum)
wa.me/7034897414
81. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻🦰👩🏻🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 25k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏ശാസ്താംകോട്ടപുനലൂർ,പാരിപ്പള്ളി,ശക്തികുളങ്ങര,കൊല്ലം,മനഃസായൂട്,പെട്ടായി,കരമന,അഞ്ചൽ,ബാലരാമപുരം,നാലാഞ്ചിറ,കൊട്ടാരക്കര,പള്ളിമുക്ക്,കുണ്ടറ,പത്തനാപുരം,കരുനാഗപ്പള്ളി,വർക്കല,കൊട്ടിയം
wa.me/7034897414/wa.me/7736892545
82. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻🦰👩🏻🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 25k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏ശ്രീകാര്യം,നെടുമങ്ങാട്,പട്ടം,നെയ്യാറ്റിൻകര,ശാസ്താമംഗലം,കവടിയാർ,വട്ടിയൂർക്കാവ്,ആറ്റിങ്ങൽ,കഴക്കൂട്ടം,ടെക്നോപാർക്ക്,പോത്തൻകോട്,വെഞ്ഞാറമൂട്,മെഡിക്കൽകോളേജ്,വഴുതക്കാട്,തിരുമല,തിരുവനന്തപുരം
wa.me/7034897414/wa.me/7736892545
83. ബാങ്കിൽ vaccancy
🖥️All kerala MIS Management
🎓 ഡിഗ്രി
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക
🕘 9.30am to 6.30pm
🔞 30
💴12k+PF ,ESI
🧐ഓഫീസ് വർക്ക് ആയിരിക്കും
🌏ഇടപ്പള്ളി
wa.me/7034897414/wa.me/7736892545
84. ഫിനാൻസ് കമ്പനി
🔲 ബ്രാഞ്ച് മാനേജർ
👩🦰🙋♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രീ
🤝 Experience must in same field
💴 upto 26k
🔞- No age limit
🕘 9.25 am to 5.35
🌏തൃശ്ശൂർ,മണ്ണുത്തി,ഇരിഞ്ഞാലക്കുട,ചാലക്കുടി,കുന്നംകുളം
wa.me/7034897414/wa.me/7736892545
85. ഫിനാൻസ് കമ്പനി
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋♂️👩🦰 ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴 upto 20k
🔞no age limit
🕘Working time – 9.25 am to 5.35
🌏തൃശ്ശൂർ,മണ്ണുത്തി,ഇരിഞ്ഞാലക്കുട,ചാലക്കുടി,കുന്നംകുളം
wa.me/7034897414/wa.me/7736892545
86. ഫിനാൻസ് കമ്പനി
🔲 ടെലികോളർ
🎓 പ്ലസ് ടൂ
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
💴 8000 starting
🕘 – 9.25 am to 5.35
🔞no age limit
🌏തൃശ്ശൂർ,മണ്ണുത്തി,ഇരിഞ്ഞാലക്കുട,ചാലക്കുടി,കുന്നംകുളം
wa.me/7034897414/wa.me/7736892545
87. ഫിനാൻസ് കമ്പനി
🔲 കളക്ഷൻ സ്റ്റാഫ്
🧑🏻🦰ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടൂ
🤝 1 year experience in same field
💴 upto 18k
🔞Below 30
🕘 9.25 am to 5.35
🔞no age limit
🛵two wheeler and licence its must
🌏കുന്നംകുളം
wa.me/7034897414/wa.me/7736892545
88. ഫിറ്റ്നസ്സെന്ററിലേക്ക്
🌐 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഓഫീസ് സ്റ്റാഫ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി or ഡിപ്ലോമ
💴 8000₹+ഇൻസെന്റീവ്
🕘 8am- 5pm
🔞35
🌏നന്തിക്കര
wa.me/7034897414/wa.me/7736892545
89. Bank gold Division
🏢 Gold loan Operation executive
🧑🏻🦰👩🏻🦰candidates
👨🎓👩🎓 ഡിഗ്രി
🔞 35
💵 up to 35k
🧐ഗോൾഡ് ലോൺ മേഖലയിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
👉Bank Direct Staff ആയിരിക്കും.
🧐ഗോൾഡ് ലോൺ സംബന്ധമായ ഓപ്പറേഷൻസ് ആൻഡ് sales വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏ചാലക്കുടി,ഇരിങ്ങാലക്കുട
wa.me/7034897414/wa.me/7736892545
90. Computer sales & Servicing Center
◼ Accountant Cum Office staff
👩💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓Degree B.com
⏰9.00am-5.30pm
💵 8000/-( Starting )
🌏ചാലക്കുടി
wa.me/7034897414/wa.me/7736892545
91. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, ചാവക്കാട്, പെരുമ്പിലാവ്, പട്ടാമ്പി, കേച്ചേരി, ചൂണ്ടൽ, മമ്മിയൂർ, ചാലിശ്ശേരി, കോട്ടപ്പടി, ഒറ്റപ്പാലം, എടപ്പാൾ, ചങ്ങരംകുളം തൃപ്രയാർ, വടക്കാഞ്ചേരി എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം. പ്രായപരിധി 20 – 58 ആകർഷകമായ ശമ്പളവും ആനുകുല്യങ്ങളും യോഗ്യത: +2 / PDC / any Degree / PG ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officer-21
▪️Recruitment Officer -15
▪️Tele Caller – 10
▪️Field Staff – 10
▪️Office Staff-6
▪️Part time Employees – 15
ഉടൻ വിളിക്കു:
+91 9846717055
92. Call center Executive 👩🏻💼8000-10000
Gender:Female
Freshers or experienced
Qualification:Plus two +computer knowledge
Salary:8000-10000
Age:below 35
Time:9:30am-6:00pm
Location:Thrissur
Appointment Call📞📱
7306545205
GULF JOBS
93.. We are inviting applications for the below positions for a new premium Medical Centre in Abu Dhabi.
The open positions are:
◾ General Practitioner
◾ OB-GYN Specialist
◾ Specialist Pediatrician
◾ Orthopedic Specialist
◾ Dermatologist
◾ Internal Medicine
◾ Cardiologist
◾ Registered Nurses
◾Admin/Receptionist (Arabic/Tagalog Speakers with previous healthcare experience)
Location: Abu Dhabi
Facility: Medical Centre
Salary: Up on experience
Interested candidates can drop your CV at careers@enstara.com
94. Required Sales Representative.
Female (Husband Sponsored)
Location Abudhabi.
055 798 6373 Mr Ajith
95. Job offer: Real Estate Broker UAE
OWREALTY is a team of innovative real estate agency.
We work according to the principle: Service. Expertise. Technology.
Our company is in search of market professionals to whom we are ready to offer unique working conditions. When you pass the interview, our company gives you 3 target leads at once!
Responsibilities:
– Knowledge of the Dubai real estate market;
– Experience of successful deals;
– Processing and sorting of leads;
– Keeping records in the CRM system is a must;
– Negotiating with clients in English;
– Conducting consultations about real estate investments;
– Presentation of residential complexes, site visits, brokerage tours;
– Shooting video content for social networks;
– English Level Advanced
Conditions:
– High % of transactions;
– 600 unique, targeted leads per day distributed to a team of 20 people;
– Convenient CRM-system;
– Comfortable office in the center of Dubai;
– Advertising support;
Send your resume to info@owrealty.ae
In the subject line specify “Real Estate Broker UAE
96.. We are inviting applications for the below positions for a new premium Medical Centre in Abu Dhabi.
The open positions are:
◾ General Practitioner
◾ OB-GYN Specialist
◾ Specialist Pediatrician
◾ Orthopedic Specialist
◾ Dermatologist
◾ Internal Medicine
◾ Cardiologist
◾ Registered Nurses
◾Admin/Receptionist (Arabic/Tagalog Speakers with previous healthcare experience)
Location: Abu Dhabi
Facility: Medical Centre
Salary: Up on experience
Interested candidates can drop your CV at careers@enstara.com
Kindly mention the subject line as the Position you are applying for
97.. Female Marketing and Telesales Executive Needed
Company: Blaze Business Setup, Al Qusais, Dubai
Posted Date: 22 February 2023
Attractive Salary with Incentives.
*Requirements: *
1. Plustwo/ Bachelor Degree
2. English Fluency
3. Minimum 2 year experience in sales/marketing
Please send your cv to:
hr.blazedubai@gmail.com
99.. Required for UAE Based IT Firm (Multiple Vacancies)
1) IT PROFESSIONALS
2) System Analyst
3) Data Analyst
4) Software Engineers
5) Software Designers
Education: Relevant Degree/Diploma
Work Experience: Min 3 years
Tele: +971561771984
Send CV Email: foe.dubjlt@immigrationwwics.com
100… Sales Executive /Business Development / Sales Engineer (for UAE )
Looking for sales executive on technical maintenances/ Facility management Company in UAE
Driving license and experience of 1 to 3 years will preferred
car, petrol provided by company
Person should have good knowledge in English, Hindi, Arabic and should be aggressive and should ready to travel in UAE
Salary: 45000-90000 (2000-4000 dhs), can be negotiable + incentive
Person who is in visit visa or fresher can also apply
Send CV to abseilinghr@gmail.com
whats App: +971 50 704 6216
. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️