Indian /Gulf jobs live on 24.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. തൃശ്ശൂരിലെ പ്രമുഖ ഹെൽത്ത് കെയർ കമ്പനിയിലേക്ക് ഒഴിവ്
✳️ അക്കൗണ്ടൻറ്
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ബി കോം
🕘 9.00 – 5.30
🔞 – 45 വരെ
🤝2 to 5 year experience in same field
💴ശമ്പളം17500 to 22500
👉Job role – To handle entire Accounts
👉Tally,gst knowledge
🏝️ഒഴിവുള്ള സ്ഥലം
🔖അഷ്ടമിച്ചിറ
9645560527
2. പ്രമുഖ ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് കണ്ണൂർ ജില്ല
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Document Collection & Verification staff
👨‍🎓യോഗ്യത ഡിഗ്രി
👨‍🎓ആൺകുട്ടികൾ .
👨‍🎓ശമ്പളം 14000 to 18000
📍ഒഴിവുള്ള സ്ഥലം
📍 തലശ്ശേരി
📱 9745455546
📱കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
9645560527
3. ബാങ്ക് ടൂവീലർ ലോൺ തൃശ്ശൂർ ജില്ല
🏢 Relationship Executive
👩‍💼👨‍🎓പ്ലസ് ടു
💵ശമ്പളംup to 20000
👩‍💼👨‍🎓കുറഞ്ഞത് ആറുമാസത്തെ സെയിൽസ് എക്സ്പീരിയൻസ്
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ്
📍തൃശൂർ ടൗൺ
📱9645560527
4. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് കൊല്ലം ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്ന
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞പ്രായപരിധി 30
💶ശമ്പളം17600
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലങ്ങൾ
✅ കൊല്ലം ടൗൺ
✅ശാസ്താംകോട്ട
✅ കൊട്ടിയം
9645560527
5. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് കോട്ടയം, ആലപ്പുഴ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്ന
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞പ്രായപരിധി 30
💶ശമ്പളം17600
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലങ്ങൾ
✅ തിരുവല്ല
✅ചെങ്ങാലൂർ
✅ചങ്ങനാശ്ശേരി
9645560527
6. URGENT REQUIREMENT FOR OPTOMETRIST
Shop name _ REAL EYE PLUS
place _ PULIYARAKONAM
Time_ 9 am to 5 pm
Salary _ 15000 ( Experience person)
Contact _ 9544780011 , 9747003097
7. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
അക്കിക്കാവിലെ വെജിറ്റേറിയൻ ഹോട്ടലിൽ നിരവധി ജോലി ഒഴിവുകൾ.
▪️ക്ലീനിങ് സ്റ്റാഫ്
(ശമ്പളം മാസം 18000 രൂപ – ദിവസം 600)
▪️സപ്ളയേർസ്
(ശമ്പളം മാസം 18000 രൂപ – ദിവസം 600)
▪️ഡെലിവറി ബോയ്സ്
▪️മാനേജർ
▪️കുക്ക്
(ശമ്പളം കഴിവും പരിചയവും അനുസരിച്ച് )
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക …
📞 90487 56680, 89439 83346
8. Geebee Education
Kochi
⭕️ Senior Study Counsellor
▫️Experience : 1- 3 years experience in relevant field
Interested candidates please send your CV to
📌Email : hr@mandgworld.com
9. വെൽഡർ
PS STEEL എന്ന സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു വെൽഡറെ ഉടൻ ആവശ്യമുണ്ട്.
സ്ഥലം: തിരൂർ (മലപ്പുറം)
📲 9895277161
10. ടെലികാൾ എക്സിക്യൂട്ടീവ്
കളെ ആവിശ്യമുണ്ട്
9207779955📞
കൂടുതൽ വിവരങ്ങൾ ക്
വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക ✅️✅️📞📞
പട്ടാമ്പി✅️
11. അബുദാബി ഡിയാഫഹ്‌ ഇന്റർനാഷണൽ സ്കൂളിൽ ഒഴിവുകൾ
Available Vacancies in Diyafah International School Abu Dhabi
Secondary Accountancy Teacher/ Business Studies Teacher
EAL Teacher
Design and Technology Teacher
Primary Teachers
EYFS Coordinator
Send cv to careers@diyafahschool.com – or contact +971 50 625 4537 Diyafah International School Abu Dhabi Job
12. എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ എക്സ്പോർട്ടിങ് കമ്പനിയിലേക്ക് ഒഴിവ്
🅾️ അക്കൗണ്ടൻറ്
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🤝 കുറഞ്ഞത് 2 – 3 വർഷത്തെ Experience ഉണ്ടായിരിക്കണം
👉 GST, Tally, ITR, E – Way & E – invoice
💴15000 starting
🕘Working time 9.20 – 5.00
🔞No age limit
📢ഒഴിവുള്ള സ്ഥലം
💠 കടവന്ത്ര
വിളിക്കുക
9645560527
13. പ്രമുഖ financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ ജില്ലയിലെ താഴെപ്പറയുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾ ലോൺ ഓഫീസർ
🧑‍🦰 👩‍🦳ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓 യോഗ്യത : പ്ലസ് ടു / above
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🔞 പ്രായപരിധി : Above 22
💵 ശമ്പളം :- 12000+ TA+ incentive
👉 job role -group loan + collection
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👉 ലൊക്കേഷൻ :-
📍 അന്തിക്കാട്
📍കൊക്കാല
📞വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
14. Urgent vaccancy ‼️‼️
ചാലക്കുടിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് ഒഴിവ്
🔘SALES GIRL
🎓 പ്ലസ് ടു
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🏠🍛Food and accomodation ഉണ്ടായിരിക്കുന്നതാണ്
🕘9 to 9(accomodate staff)
🕘9 to 6(Nearest staff
💴8000 (freshers starting)
💴 Experience candidate depends upon experience
🔵 ഒഴിവുള്ള സ്ഥലം
✴️ കൊരട്ടി
വിളിക്കുക
9645560527
15. അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരാവണം. പ്രായം 2023 ജനുവരി ഒന്നിൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മെയ് 10ന് വൈകിട്ട് അഞ്ചിനു മുൻപായി നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ,ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.
16. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, പള്‍മൊണറി ടെക്‌നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, പള്‍മൊണറി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത : ഡിപ്ലോമ/ബിരുദം, പാരാമെഡിക്കല്‍/നഴ്‌സിംഗ്/ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഏപ്രില്‍ 26 ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 332680
17. ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിങ് ക്ലൈമറ്റ്: ആൻ ഇക്കോഫിസിയോളജിക്കിൽ സ്റ്റഡി ഫ്രം ഫോറസ്റ്റ്സ് ഓഫ് സതേൺ വെസ്റ്റേൺ ഘാട്സ്’ ലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.kfri.res.in.
18. എറണാകുളത്തേക്ക് 5 മാസം പ്രായമുള്ള കുട്ടിയെ നോക്കാൻ ആളെ ആവശ്യം ഉണ്ട് സാലറി 20000
വർണ ഹോം നഴ്സിംഗ് തൃശൂർ 8157984976
19. മുവാറ്റുപുഴയിൽ അമ്മ മാത്രം ഉള്ള വീട്ടിലേക്ക് ആളെ ആവശ്യം ഉണ്ട് സാലറി 20000
വർണ ഹോം നഴ്സിംഗ് തൃശൂർ 8157984976
20. പ്രമുഖ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിന്
ജോലിക്കാരെ (Trainees)ആവശ്യമുണ്ട്
Salary : 12000
Qualification :10th/12th.
Age : 18-22
Locations : എറണാകുളം, തൃശൂർ, കോട്ടയം, പെരുമ്പാവൂർ, ചാലക്കുടി,….
☎️: +91 7592975252.
+91 8138073695
21. സെക്യൂരിറ്റി ഗാർഡ് വാക്കൻസി ഉണ്ട് താല്പര്യം ഉള്ളവർ
call 8281866700
22. ലേഡീസ് ഹോസ്റ്റലിലേക്ക് കിച്ചൻ ഹെൽപ്പർനെയും ക്ലീനിങ് സ്റ്റാഫിനെയും ആവിശ്യമുണ്ട്.(സ്ത്രീ )താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
23. URGENT VACANCY
DRIVER
GOODS 4 WHEELER
SALARY : 13,000 + 5% BETTA/KM
WORKING TIME : 9 to 7
LOCATION : VENGARA (MALAPPURAM)
CONTACT : 8592821416,7736033230
24. എറണാകുളം കലൂർ ഭാഗത്തുള്ള ബാങ്കിലേക്ക് Male സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ( Ex-Serviceman only)
8 Hours Duty
17000+ESI PF ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും. ഉടൻ വിളിക്കുക
Mobile :+919656982915
25. ലേഡീസ് ഹോസ്റ്റലിലേക്ക് കിച്ചൺ ഹെൽപ്പർനെ ആവിശ്യമുണ്ട് (സ്ത്രീ )വയസ് 35 to 45.താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കേരളത്തിലെ പ്രമുഖ ഫലൂദ ഔട്ലെറ്റിലേക് സർവിസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യം ഉണ്ട്, താമസവും ഭക്ഷണവും നൽകുന്നതാണ്…
പ്രായ പരിധി : 18 to 28
Contact : 8592821428,7736033230
27. കൊല്ലം പത്തനാപുരത്തു
വീട്ടിൽ നിന്നുകൊണ്ട് ജോലി ചെയ്യാൻ ഒരു സ്ത്രീയെ ആവിശ്യമുണ്ട്..
Age: 45 വയസ്സിനുള്ളിൽ
സാലറി : 17000/-
ഫോൺ നമ്പർ : 9947869736
28. Urgent vacancy
Sarathy Auto Cars
Post : Telemarketing Executive
Qualification- Plus two or above
Female only
Experiance : Freshers/experienced
Salary : 10000+ pf&esi Location: Kazhakkuttom
Interested candidates Send Resume 7356196538
29. തിരുവനതപുര്ത് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്
Admission counsellor
Teaching faculty (biology)
Hostel chef
(Food, accommodation and travel expenses provided)
എന്നീ ഒഴിവുകൾ ഉണ്ട്. താല്പര്യം ഉളളവർ ബന്ധപ്പെടുക. 9207429767(whatsapp)
30. തൃശൂർ,കൊടുങ്ങല്ലൂർ ഭാഗത്ത് 3 wheeler വാഹനത്തിൽ ഫ്രൂട്ട്സ് വില്പനയ്ക് 3 wheeler ഡ്രൈവർമാരെ ( 5 ) ഉടൻ ആവശ്യമുണ്ട്. ആകർഷകമായ സാലറി കൂടാതെ
താമസസൗകര്യവും ഭക്ഷണസൗകര്യവും ഉണ്ടായിരിക്കുന്നതാണ്
CALL
Ph: 9645444545
31. എരമല്ലൂരിലും , ആലപ്പുഴയിലും, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലോട്ടറി ഏജൻസിയിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രവർത്തിപരിചയമുളളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Mob : 07034834950,
32. തൊടുപുഴ
vengallore ഇൽ urgent ആയി ഇന്ന് keran പറ്റുന്ന ഒരു juice maker ആവശ്യം ഉണ്ട്.salary ,750;per day,room and food.und ,6282294255
33. പാർട്ട് ടൈം വീട്ടുജോലിക്ക് ഫീമെയ്ൽ സ്റ്റാഫ് നെ ആവശ്യം ഉണ്ട് .
Duty time 8 AM to 4 PM
2 പേരുള്ള വീട്
സാലറി -Rs.18000
സ്ഥലം -കളമശ്ശേരി
Contact -9207190814
Bharath Home Nursing
34. കായംകുളം ഡെലിവറിക്കു ഒരു ലേഡി ആവശ്യം ഉണ്ട്‌ നാളെ കേറാൻ ആണ് സാലറി 28 ദിവസം 32000 താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കു 9400472754
35. ആക്സിഡന്റ് പറ്റി ട്രീട്മെന്റിൽ കിടക്കുന്ന 23 വയസുള്ള പെൺകുട്ടിയെ നോക്കുന്നതിനായ് ഒരു ലേഡി യെ ആവശ്യം ഉണ്ട് . ആക്‌സിഡന്റിൽ ചെറിയ ഓര്മക്കുറവുണ്ടായിട്ടുണ്ട് .സ്റ്റേ ചെയ്യ്തു ജോബ് ചെയ്യണം . താല്പര്യം ഉള്ളവർ ഇ നമ്പറിൽ contact ചെയ്യുക . Salary 22000/-
Monthly 4 off vare താരം സാധിക്കു . Food and accomadation ഉണ്ട് .വീട്ടിൽ തന്നെ കുട്ടിയുടെ മുറിയിൽ .
Urgent aanu
Contact number 9656216609
36. കോഴിക്കോട് കൊടുവള്ളിയിൽ റെസ്റ്റോറന്റിലേക്ക് ഡെലിവറി ബോയ്സിനെ (part time / full time) ആവശ്യമുണ്ട്..
📌കൊടുവള്ളി പരിസരത്തുള്ളവർ മാത്രം ബന്ധപ്പെടുക
📲9072555400
37. Urgent Requirement
Designation: Lady Promoter
Area :- Ambalapuzha, Alappuzha, cherthala, thuravoor,Aroor, mannar, chegannur
Company – Mamiya Wellness Company
Brand Cosmetic Products
Qualification : plus two
Salary + Incentives
Experience : Not must
Contact : 9072555400
38. Vacancy Reported,Forum Mall Kochi (Prestige Group).
1.Customer Relation Executive.
2.Marketing Executive
3.Tenant Relation Executive
Eligibility:- MBA Freshers/ Experience
( Only MBA candidates with certificates will be considered)
Salary :-25000 – 30000 + other benefits
Email – aneesh.m@forummalls.in
39. We are Hiring …!!
HR professionals with 06 months to 2 years of experience in HR Operations.
Preferably Female candidates from Kochi.
Will be in Hybrid work mode currently
Location: Conduent Business Services LLP ,Kochi, Info Park
Designation: HR Operations and Delivery Associate III
Experience: Minimum 06 months to 2 years. Please share your referrals to rajit.r@conduent.com
40. Our Client is HIRING with us
Industry : Hotel
Designation : Front Office Executive ( M/ F )
Job Type : Office
Qualification : Any respective Bachelor programme ( Diploma or degree in Hotel Management is an advantage )
Experience: 0 -4 year
Location:Kottayam
Age : Below 35
Salary : 13,500+ Food & Accomodation
Candidate should be
1. Ready to work in two shifts
2. Excellent in communication
3. Possess an interest in Front Office Management
Suitable Candidates with keen interest can contact us Via WhatsApp @
+91 8089 177 428
+965 6641 6963
careervilla66@gmail.com
www.careervillaindia.com
https://www.facebook.com/careervillapala
41. Wanted Sales Executive
(FOR ICE CREAM DIVISION.)
KEY SPECIALTY FOODS,
THRISSUR.
Vacancy Area:
THRISSUR AREA
Salary best in industry
TA+DA+ incentive
Contact : 81 38 00 47 57
42. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശ്ശൂർ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്ന
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞പ്രായപരിധി 30
💶ശമ്പളം17600
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലങ്ങൾ
📍 മാള
📍ഇരിഞ്ഞാലക്കുട
📍കൊടുങ്ങല്ലൂർ
9645560527
43. ബാങ്ക്
🏢 Relationship Manager
👨‍🎓👩‍💼ഡിഗ്രി ഡിപ്ലോമ
💵25,000 മുതൽ 46000 വരെ
📍തൃശൂർ ടൗൺ
📍ചാവക്കാട്
📍വാടാനപ്പള്ളി
📍ഇരിങ്ങാലക്കുട
📍ചാലക്കുടി
📍കൊടുങ്ങല്ലൂർ
📍മാള
📍കൊരട്ടി
9645560527
44. ഇൻഷുറൻസ് എക്സ്പീരിയൻസ് ഉള്ളവർക്ക് ബാങ്കിൽ ജോലി നേടാം.ശമ്പളം 55,000 വരെ .ആലുവ അത്താണി, നോർത്ത് പറവൂർ,മൂവാറ്റുപുഴ , പെരുമ്പാവൂർ,വൈറ്റില അരൂർ,ചെറായി,
തൃപ്പൂണിത്തുറ പള്ളുരുത്തി
9645560527
45. പൂനയിൽ അമ്മയും മകനും ഭാര്യയും അടങ്ങുന്ന മലയാളി ഡോക്ടർ ഫാമിലിയിലേക്ക് കുക്കിംഗ് ചെയ്യുന്നതിനും അമ്മയെ കെയർ ചെയ്യുന്നതിനും ആരോഗ്യമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 25000 താല്പര്യമുള്ളവർ വിളിക്കുക ജീവാമൃതം ഹോംനേഴ്സിംഗ് ഏജൻസി 88 48 200 665
46. എറണാകുളത്തെ പ്രമുഖ solar സ്ഥാപനത്തിലേക്ക് supervisere ആവിശ്യം ഉണ്ട്
Salary – Daily wage
Job Type – Part time
Qualification – +2,IT, Diploma
Age – below 25
Salary 500-1000 daily
Freshers can also apply cv to jouletec20@gmail.com
Urgent Requirement
47. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. വയസ് 35 നു മുകളിൽ.(സ്ത്രീ)ലേഡീസ് ഹോസ്റ്റൽ. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
48. തിരുവനന്തപുരം
ഷവർമ ഷോപ്പിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട് . ദിവസ ശമ്പളം 600
8943368560
49.എറണാകുളം
ഇടപ്പള്ളി ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡനെ ആവശ്യമുണ്ട് .
ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്.
സാലറി 10000 -12000
6238790935
50.അങ്കമാലി
റിസോർട്ടിലേക് ഹൗസ് കീപ്പിങ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്.സാലറി 12000 -14000
8714971582
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.കോട്ടയം
കഞ്ഞിക്കുഴി റെസ്റ്റോറെന്റിലേക്
വെയ്റ്റർ salary 15000
Captan salary 20000
Juice maker salary 20000
എന്നിവരെ ആവശ്യമുണ്ട്
8089641004
52.കോയമ്പത്തൂർ
ഗാന്ധിപുരം സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – +2
ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം .
ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്.സാലറി 10000 -20000
9446293705
53. PART/FULL TIME
Indian government അംഗീകരിച്ചിട്ടുള്ള American company il online work cheyan നല്ല ഒരു അവസരം ഉണ്ട്, നല്ല ശമ്പളം, social media ഉപയോഗിക്കാൻ അറിയമോ ,18+ ആണോ നിങൾ, ഫ്രീ ടൈമിൽ ജോലി ചെയ്യാം
QUALIFICATION ONNUM നിർബന്ധം ഇല്ല, (STUDENTS, EMPLOYEES, HOUSEWIFE)limited seats contact me fast
8891672824
54. പനമ്പള്ളി നഗർ
ഒരു വീട്ടിലേക് ഒന്നര മണിക്കൂർ വീട്ടു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്. ഉച്ചക്ക് ശേഷം . യാത്രക്കൂലി നൽകുന്നതാണ് . ഡെയിലി സാലറി 300
9778797658
55. കോഴിക്കോട്
പന്തീരാങ്കാവ് ഗോഡൗണിലേക് മെയിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -7 വരെ. സാലറി 15000 -18000
7736033230
56.പെരുമ്പാവൂർ
ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
+2
ഫ്രീ ഫുഡ് &അക്കൊമൊഡേഷൻ
സാലറി 10000 -14000
9895442818
57.കലൂർ
ബാങ്കിലേക് EX സർവീസ് മാൻ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 17000 +ESI
9656982915
58.നെയ്യാറ്റിൻകര
നെല്ലിമൂട് പ്രവർത്തിക്കുന്ന ഷോപ്പിലേക് ബില്ലിംഗ് & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഡ്യൂട്ടി ടൈം 9 -5 വരെ. ഞയർ അവധി ഇല്ല . വെള്ളി , ശനി ദിവസങ്ങളിൽ അവധി ഉണ്ടായിരിക്കും . സാലറി 6000 -8000
9946581122
59.എറണാകുളം
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വൈറ്റേഴ്സിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി15000-17000
8921012399
60.POPULAR INDUSTRIES
We are hiring
• Sales executive
• Store keeper
• Graphic designer
Qualification – +2, degree
Age -28-35
8592032929
61.WANTED
• Accountant (M/ F) – B.com
• Sales staff ( M) 1 year exp
• Marketing staff (M)
• Digital marketing (M/ F)
• Tele calling
9895057111
62. എറണാകുളം
പ്രമുഖ ഇന്നർ വെയർ ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . 3 -5 വർഷത്തെ എക്സ്പീരിയൻസ് , അക്കൗണ്ടിങ്ങിലും ബില്ലിങ്ങിലും അറിവും ഉണ്ടായിരിക്കണം .
7736165568
63.എറണാകുളം
പ്രമുഖ പ്രിന്റിങ് പ്രെസ്സിലേക് ഓഫ്സെറ്റ് പ്രിന്റർമാരെയും , അസിസ്റ്റന്റ് പ്രിന്റർമാരെയും ആവശ്യമുണ്ട്.
8086715641
64.ആവശ്യമുണ്ട്
ഇലക്ട്രിക് കമ്പനിയിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
.ടു വീലർ ലൈസൻസ് നിർബന്ധം .
9567720502
65.അങ്കമാലി
മെഷിനറി മാനുഫാച്ചറിങ് കമ്പനിയിലേക് TIG ARC വെൽഡിങ് അറിയാവുന്ന SS ഫാബ്രിക്കേറ്റർസ് നെ ആവശ്യമുണ്ട്.
9946806881
66.എറണാകുളം
കച്ചേരിപ്പടിയിലുള്ള ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്.
9961847083
67.ചേർത്തല
പ്രമുഖ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം ,
+2 / ഡിഗ്രി/ ഡിപ്ലോമ
താമസ സൗകര്യമുണ്ട്.
98479355582
68.ആലുവ
ഒരു സ്ഥാപനത്തിലേക് ഡ്രൈവർ , ഓഫീസ് സ്റ്റാഫ്, ITI civil /fitter /instrumentation
എന്നിവരെ ആവശ്യമുണ്ട്.
9656261308
69.കോതമംഗലം
ലേഡീസ് ഹോസ്റ്റലിലേക് കുക്ക് ദമ്പതികളെ ആവശ്യമുണ്ട്.
9846072965
70. തൊടുപുഴ
സ്നാക്സ് മേക്കറെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. ദിവസ ശമ്പളം 900
8921657684
71. മൂവാറ്റുപുഴ
പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയുന്നവർക് മുൻഗണന .
8606677116
72. പെരിന്തൽമണ്ണ
പൊറോട്ട മേക്കറിനെ ആവിശ്യം ഉണ്ട്
Mob:8921971617
73. മലപ്പുറം അച്ഛനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+
Food & Accomadation
9895421800
74. പത്തടിപ്പാലം
പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -5
സാലറി 9840
8129854900
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

75. .കണ്ണൂർ
താന വെയർ ഹൗസിലേക് പാക്കിങ്. ലോഡിങ്, സ്കാനിംഫ് അൺലോഡിങ് സെക്ഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC / +2
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000 + ESI +PF
8714948582
76. . വയനാട്
പ്രമുഖ റിസോർട്ടിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇന്നോവ ഓടിച്ചു പരിചയമുണ്ടായിരിക്കണം . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . പ്രായം 25 വയ്സു
സാലറി 12000
8129657111
77. ആലുവ
പ്രമുഖ ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
സാലറി 13000 ESI +PF
7356444483
78. കോഴിക്കോട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട് .10 ഒഴിവുണ്ട്.
9895245676
79. കൊല്ലം
ഓച്ചിറയിലുള്ള എ സി ഫാമിലി റെസ്റ്റോറെന്റിലേക് രണ്ടു സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9072776134
80. കോഴിക്കോട്
കമ്പ്യൂട്ടർ ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ഫീമെയിൽ . കോഴിക്കോട് പരിസരത്തുള്ളവർക് മുൻഗണന .
സാലറി 11000
9946448415
81. ബാംഗ്ലൂർ
സൂപ്പർമാർക്കറ്റിലേക് ജോലിക്കാരെ അവശയമുണ്ട്. ബില്ലിംഗ് & സെയിൽസ് & ഗിഫ്റ്റിലേക് പരിചയമുള്ളവർ വിളിക്കുക .
9986084084
82. എറണാകുളം
മൂന്ന് അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
7907403413
83. .ആലുവ
പ്രമുഖ ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
സാലറി 13000 ESI +PF
7356444483
84. തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്. ലൈസൻസ് നിർബന്ധം . ഡ്യൂട്ടി ടൈം 8 -6
സാലറി 15000 -20000
9946581122
85. പത്തനംതിട്ട
അറേബ്യൻ ഗോൾഡ് & ഡയമണ്ടിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായം 30 ൽ താഴെ.
7902613916
86. മംഗലാപുരം
ഷുഗർ പേഷ്യന്റ് അമ്മയെ നോക്കുവാനും കിച്ചണിൽ സഹായിക്കാനും ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .28 ദിവസം ഡ്യൂട്ടി
സാലറി 25000
7293187077
87. Automobile ഫീൽഡിൽ ഉയർന്ന ശമ്പളത്തിൽ സെയിൽസ് മാനേജർ, ബ്രാഞ്ച് മാനേജർ,സർവീസ് മാനേജർ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ.
എ എം ഹോണ്ടയിലെ പ്രധാന ഒഴിവുകൾ
💼 Sales Manager
👔 Branch Manager
⚙️ Service Manager
🧍‍♂️ Sales Executive
ജോലിക്ക് താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ 📞🪀75940 55554 / 📞🪀 9895400111 എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.
Mail your CV👉 hr@amhonda.in
88. തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ , സെക്യൂരിറ്റി ഗാർഡ്. റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
സാലറി 15000 -20000
9946591122
89. തിരുവനന്തപുരം
ജൂവല്ലറിയിലേക് മെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് നിർബന്ധമാണ്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 20000 -25000
7025448959

GULF JOBS
90. അൽ ഐൻ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /എല്ലാം ഹോസ്പിറ്റൽ മേഖലയിൽ വന്ന ഒഴിവുകൾ
Available Vacancies in Al Ain Hospital
1) Endocrinology
2) Psychiatry
3) Neurology
4) Pediatrics with Sub
Send cv to kathyabalos2022@gmail.com – Al Ain Hospital Job
91. ️ദുബായിൽ പ്രശസ്ത കോൺട്രാക്ടിങ് കമ്പനിയിൽ ജോലി
👉78000 (3500 ദിർഹം) ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
⭕️ഒഴിവുകൾ⭕️
❇️Project Manager
❇️QA/QC Engineer
❇️Technical Engineer
❇️Draftsman
❇️Project Engineer
❇️Planning & Cost Control Engineer
❇️Document Controller
❇️Accountant
❇️Surveyor
Send CV to info@ratlscontracting.com ( Ratls Contracting LLC)
92. ഹാദി എക്സ്പ്രസ്സ്‌ എക്സ്ചേഞ്ച് ദുബായിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കാൻ ഈ ജോലി
👉🏻ഫ്രഷേഴ്സിനും അവസരം /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
Available Vacancies in Hadi Express Exchange
FRONT LINE ASSOCIATE
Send cv to hr@hadiexchange.ae – Hadi Express Exchange Job
93. അൽ നുയിം കമ്പനിയിൽ ജോലി അവസരം
👉🏻മൊത്തം 5 കാറ്റഗറിയിൽ ജോലി അവസരം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in Al Nuaimi Group
• Mechanical Engineer- HVAC
• Mechanical Engineer- Plumbing
• Electrical Engineer-Electrical
• QC Engineer (MEP)
• QS Engineer (MEP)
Send cv to shereef@alnuaimi-group.com – Al Nuaimi Group Job
94. Urgent hiring
Aluminium and Steel based Company in Dubai urgently Looking for steel work Foreman for site good knowledge about all kind of steel works.
Immediate joining is required.
Interested candidates , please share your CV to this e-mail address below
fagsteel@gmail.com or Whatsapp : +971- 527800809
95. 4500 ദിർഹം ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ഹുസ് ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Hues Boutique Hotel
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
Purchasing Supervisor
Assistant Chief Engineer
Hygiene Officer
Secretary to the GM
Send cv to jobs@huesboutiquehotel.com – Hues Boutique Hotel Job
97. അബുദാബിയിലെ Cafeteria ജോലി ഒഴിവുകൾ. വിസിറ്റ് വിസയിലുള്ളവർക്ക് മുൻഗണന.
Job Details
• Company Name- Ajva Strong Tea Cafeteria
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ഒഴിവുകൾ
🔳Cashier Ladies Malayali
🔳Waiter Ladies Malayali
🔳Nadan Cook
🔳Parotta Maker
🔳Samovar Tea Maker
🔳Beef & Chicken Cutting
🔳Cleaning Boy
🔳Kitchen Helper
Send cv to Whatsapp 0547883444 ABU DHABI MUSAFFAH ME/11 – Ajva Strong Tea Cafeteria Job
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി അൽ ഫാജ്ർ പ്രിന്റിംഗ് കമ്പനിയിൽ ജോലി
• Organization Name- Al-Fajr Printing & Allied Services
• Job Location-Abu Dhabi
• Nationality- Added Below
• Education- Check Apply Link
• Gender- Male/Female
• Experience- Added Below
• Salary Range- Depending Upon Position
• Benefits- Excellent
👉മൊത്തം രണ്ടു കാറ്റഗറിയിൽ ജോലി ഒഴിവുകൾ
▪️Marketing Executive
▪️Office Staff cum Graphic Designer
Send cv to info@alfajrprinting.com (Al-Fajr Printing & Allied Services Jobs)
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി അൽ ഫാജ്ർ പ്രിന്റിംഗ് കമ്പനിയിൽ ജോലി
👉മൊത്തം രണ്ടു കാറ്റഗറിയിൽ ജോലി ഒഴിവുകൾ
▪️Marketing Executive
▪️Office Staff cum Graphic Designer
👉മെയിൽ വഴി അപേക്ഷ സമർപ്പിക്കാം, യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to info@alfajrprinting.com (Al-Fajr Printing & Allied Services Jobs)
100. ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
👉മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ ഈ ഒഴിവ് /78000 (4500 ദിർഹം) ശമ്പളം
Available Vacancies in Snap Fitness Dubai
Marketing Executive
Send cv to humanresources@snapfitness.ae – Snap Fitness Dubai Job

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.