Indian /Gulf jobs live on 25.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ബാങ്ക് ഇൻഷുറൻസ് കമ്പനി മോട്ടേജ് ലോൺ ഡിവിഷൻ കർണാടക
🏢 Senior Relationship manager
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 7 lakh
👨‍🎓👩‍💼കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് കമ്പനി അല്ലെങ്കിൽ സെയിൽസ് .
📍ഒഴിവുള്ള സ്ഥലം
📍 ബാംഗ്ലൂർ
📱9645560527
2. ആശിർവാദ് GROUP ലേക്ക് നിരവധി ഒഴിവുകൾ*
Sales Executive,
Marketing manager
DeliveryExicutives
Office Staff
Age: 18 to 40
Salary: 16000-24000
Food and Accommodation
📞: 9544596828
3. ചമ്രവട്ടം
Juice maker wanted
Nilamboor Resturant
Sakary 800
Juice& shake
7510131263
5. . മട്ടാഞ്ചേരി
തേയില പാക്ക് ചെയ്യുന്ന സ്ഥാപനത്തിലേക് മെഷീൻ ഓപ്പറേറ്ററെ ആവശ്യമുണ്ട് . പ്രായ പരിധി പ്രശ്നമല്ല .
8281710356

6. കാക്കനാട്
എം ജി സ് ട്രാവെൽസിലേക് പരിചയസമ്പന്നരായ ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്.
9446007666
7. കോട്ടയം
ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9447058060
8. എറണാകുളം
പ്രമുഖ അലുമിനിയവും സ്ഥാപനത്തിലേക് ഫാബ്രിക്കേറ്റർസിനെയും , പ്രൊഡക്ഷൻ സൂപ്പർവൈസറെയും ആവശ്യമുണ്ട്.
9895029100
9. ഇടപ്പള്ളി
ബൊട്ടീക്കിലേക് പരിചയസമ്പന്നരായ സെയിൽസ് ഗേൾ നെയും ഹൗസ് കീപ്പിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
9995125555
10. തിരുവല്ല
ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്.
7034231116
11. കൊച്ചി
പ്രമുഖ ക്ലബിലേക് ലേഡി കുക്ക് , F &B സർവീസ് (ലേഡീസ്), ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഒഴിവുകളിലേക് അപേക്ഷ ക്ഷണിക്കുന്നു
9447157261
12. .മൂവാറ്റുപുഴ
ഫർമസിസ്റ് , ഫാർമസി അസിസ്റ്റന്റ് എന്നിവരെ മൂവാറ്റുപുഴയിലേക്കും , കോട്ടയത്തേക്കും ആവശ്യമുണ്ട്
8075594484
13. എറണാകുളം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് കം സെർവിസ്സ്, ENGINEERS , ഓഫീസ് അസിസ്റ്റന്റ് (ഫീമെയിൽ) എന്നിവരെ ആവശ്യമുണ്ട്.
9895242793
14. .പെരുമ്പാവൂർ
ഓട്ടോ മൊബൈൽ ലയത് വർക്ക് (വലിയ വാഹനങ്ങളുടെ)അറിയാവുന്നവരെ ആവശ്യമുണ്ട്
ഫ്രീ അക്കൊമൊഡേഷൻ
9447228449
15. എറണാകുളം
ആയുർവേദ ഹോസ്പിറ്റലിലേക് ANM , GNM , തെറാപ്പിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.
9188301999
16. തൊടുപുഴ
കൃഷണ വെജിറ്റേറിയൻ ഹോട്ടലിലേക് മാനേജർ, കുക്ക്, സപ്ലയർ, ക്ലീനർ എന്നിവരെ ആവശ്യമുണ്ട് , ബയോ ഡാറ്റ സഹിതം ബന്ധപെടുക
8848096874
17. ഏറ്റുമാനൂർ
പുതുതായി തുടങ്ങുന്ന ബേക്കറിയിലേക് പരിചയ സമ്പന്നരായ കുക്കിനെയും മാനേജരെയും ആവശ്യമുണ്ട്
9567316564
18. എറണാകുളം
ഡ്രൈ ഫ്രൂട്സ് കമ്പനിയിലേക് ഓർഡർ എടുക്കുവാൻ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. വാഹനവും പെട്രോളും കമ്പനി നൽകും . റൂം , ഫുഡ് അലവൻസ് 600 രൂപ. സാലറി 25000
9544051152
19. ഫറോക്
ഡെലിവറി വാനിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്. പ്രായം 22 – 35 വരെ. ഫറോക്കിൽ നിന്നും 40 കി.മി.ചുറ്റളവിലുള്ളവർ മാത്രം വിളിക്കുക . സാലറി 14700 + ഇൻസെന്റീവ്
7592975252
20. തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ , സെക്യൂരിറ്റി ഗാർഡ്. റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
സാലറി 15000 -20000
9946591122
21. മംഗലാപുരം
ഷുഗർ പേഷ്യന്റ് അമ്മയെ നോക്കുവാനും കിച്ചണിൽ സഹായിക്കാനും ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .28 ദിവസം ഡ്യൂട്ടി
സാലറി 25000
7293187077
22. .ബാംഗ്ലൂർ
നേഴ്സിങ് ഹോമിലേക് ANM /GNM / ഹോം നേഴ്‌സ് എന്നി ഒഴിവുകൾ . പ്രായം 18 -35
സാലറി 17500 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9844495527
23. പത്തനംതിട്ട
അറേബ്യൻ ഗോൾഡ് & ഡയമണ്ടിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായം 30 ൽ താഴെ.
7902613916
24. ടെലികോം കമ്പനി
CRO
പെൺകുട്ടികൾ
degree / 3yr Diploma
ഓഫീസ് വർക്ക് & customer handling
Min 6 month sales experience.
13000-15000+esi+pf
9.30 am -7.00 pm
എറണാകുളം – രവിപുരം, കച്ചേരിപ്പടി
തൃശ്ശൂർ- ചാലക്കുടി 2
കായംകുളം 1
കൊല്ലം 1
📱7034897414
25. കറുകച്ചാൽ
Experienced Captain required for Multi cuisine Ac restaurant at Kottayam Karukkachal
( Good salary based on experience, food & accommodation)
Call 7909111444
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്. ലൈസൻസ് നിർബന്ധം . ഡ്യൂട്ടി ടൈം 8 -6
സാലറി 15000 -20000
9946581122
27. കണിയാപുരം
കാഷ്യർ നെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -9 .ഫ്രീ ഫുഡ് &അക്കൊമൊഡേഷൻ
സാലറി 11000
8590790432 .
28. .എളമക്കര
പ്രമുഖ സ്കൂളിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 7.30AM- 4.30PM .സാലറി 9500 +ESI +PF
8129854900
29. .കോഴിക്കോട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട് .10 ഒഴിവുണ്ട്.
9895245676
30. കോഴിക്കോട്
കമ്പ്യൂട്ടർ ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ഫീമെയിൽ . കോഴിക്കോട് പരിസരത്തുള്ളവർക് മുൻഗണന .
സാലറി 11000
9946448415
31. തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഷോറൂമിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി മാത്രം . പ്രായ പരിധി ഇല്ല .
9567602777
32. കണ്ണൂർ
ഡെലിവറി വാൻ ഹെൽപ്പറെ ആവശ്യമുണ്ട് . പ്രായം 22 -35 വയസു വരെ. സാലറി 14700 + ഇൻസെന്റീവ്
8848896188
33. കൊല്ലം
ഓച്ചിറയിലുള്ള എ സി ഫാമിലി റെസ്റ്റോറെന്റിലേക് രണ്ടു സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9072776134
34. വയനാട്
പ്രമുഖ റിസോർട്ടിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇന്നോവ ഓടിച്ചു പരിചയമുണ്ടായിരിക്കണം . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . പ്രായം 25 വയ്സു
സാലറി 12000
8129657111
35. ഡ്രൈവർ
പത്തനാപുരം പിറവന്തൂർ ഇൻഡൻ ഗ്രാമീൻ വീട്രക്ക് ഗ്യാസ് ഏജൻസി യിലേക്ക് ഒരു ഡ്രൈവറുടെ ഒഴിവുണ്ട്.
📲 +919562750449
36. മലപ്പുറം (നിലമ്പൂർ )
ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+food&Accomadation
9895421800
37. തിരുവനന്തപുരം
കിടപ്പു രോഗിയെ പരിചരിക്കുന്നതിനു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം . സാലറി 18000
6238284072
38. എറണാകുളം
പഞ്ച നക്ഷത്ര കല്യാണ മണ്ഡപത്തിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി , പ്രായപരിധി 40 വയസു . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000
8592999963
39. കോഴിക്കോട്
പ്രമുഖ ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട് . സാലറി 40000
രൂപ .
97744041096
40. പയ്യന്നൂർ
റീലിൻസ് ഹൈപ്പർ മാർക്കറ്റിലേക് ക്ലീനിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.സാലറി 15000
9496114150
41. തേവര
അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് കുക്കിംഗ് ക്ലീനിങ് ജോലിക്കാരിയെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം . സാലറി 18000
8156880223
42. ആലപ്പുഴ
ബ്രാൻഡഡ് ഷോപ്പിലേക് സെയിൽസ് അസ്സോസിയേറ്റിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം 20 -30
സാലറി 10000 +ഇൻസെന്റീവ്
9747655875
43. അടൂർ
പ്രമുഖ JEWELERRY ലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
8921505750
44. കൂത്താട്ടുകുളം
ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ sslc
ഡ്യൂട്ടി ടൈം 9 – 5
സാലറി 10000 -18000
7034847821
45. എറണാകുളം
ഒരു അമ്മയെ നോക്കുവാൻ ഹോം നേഴ്‌സിനെ അവശയമുണ്ട്.
സാലറി 19000
8129347217
46. സേലം
തമിഴ്നാട് . ട്രെസ്സ് റൂഫിങ് വർക്കുകൾ അറിയാവുന്ന വെൽഡർ, HELPER എന്നിവരെ ആവശ്യമുണ്ട്, ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
സാലറി 15000
9361336430
47. കോഴിക്കോട്
ബാങ്കിന്റെ CONSUMER ലോൺ ഡിവിഷനിലേക് പ്ലസ് ടു യോഗ്യതയുള്ള യുവാക്കളെ ആവശ്യമുണ്ട്. സാലറി 20000 രൂപ
7902828160
48. തൃശൂർ
കാർ ഡ്രൈവർമാരെ ആവശ്യമുണ്ട്. പ്രായം 22 -40 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000
8606600025
49. കാലിക്കറ്റ്‌ ഭാഗത്തുള്ള manufacturing കമ്പനിയിലേക്ക്….
🔸 Sales executive
▪️Male
▪️Experienced
▪️2 wheeler
▪️Salary=15k-18k+TA
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9061 037 125
📱 :9846 586 038
50. കോട്ടക്കൽ ഭാഗത്തുള്ള transportation കമ്പനിയിലേക്ക്….
🔸 General supervisor
▪️Male
▪️Any degree
▪️2/4 wheeler Driving licence
▪️Managerial skill
▪️Attractive salary
Call -📱: 9061 037 125
📱 :9846 586 038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കേരളത്തിൽ എല്ലായിടത്തും ഡെലിവറി ബോയ്സ്/girls ആവശ്യമുണ്ട്.
📌സ്വന്തമായി 2 വീലർ, ആൻഡ്രോയ്ഡ് ഫോൺ ലൈസൻസ് ഉള്ളവർക്ക് join ചെയ്യാം
Earnings : 15k – 30k
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
52. Printing &packing company യിലേക്ക് marketing ചെയ്യാൻ executive വിനെ ആവശ്യം ഉണ്ട്
📌സ്ഥലം : എറണാകുളം
📌സാലറി: 25000+incentive
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
53. തൃശൂർ ടൌൺ ഏരിയ, ചാലക്കുടി,വടക്കാഞ്ചേരി, മലപ്പുറം വെട്ടിച്ചിറ ഭാഗങ്ങളിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
📌സ്വന്തമായി 2 വീലർ, ലൈസൻസ് & ആൻഡ്രോയ്ഡ് ഫോൺ ഉള്ളവർ ബന്ധപ്പെടുക
📌Monthly earnings : 15000 to 25000
കൂടുതൽ വിവരങ്ങൾക്ക് 9567107813
54. എറണാകുളം റെസ്റ്റോറന്റിലേക്ക് waiters ആവശ്യമുണ്ട്
📌attractive salary + tips
📌food & accommodation ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9072555400
55. കോഴിക്കോട് കട്ടാങ്ങൽ ഭാഗത്തു ഡ്രൈവറെ (LMV) ആവശ്യമുണ്ട്.
📌സാലറി : 16000
📌food &accomodation ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
9072555400
56. WAREHOUSE ASSISTANTS
മലപ്പുറം കിഴക്കേതലയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിലേക്ക്
1. Warehouse Assistants.
SSLC
Salary -10000
Insurance
Time:- 09:00 to 05:30
Accommodation available
Contact: 9072555400
57. ഹോംഗാര്‍ഡ്സ് നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
35-58 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി 2023 മെയ് 31. ഫോണ്‍: 0477-2230303, 0477-2251211
58. അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 2023 ഏപ്രില്‍ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018 .
59. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, 46 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രയപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. എസ് എസ് എല്‍ സി പാസായവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും അങ്കണവാടി ഹെല്‍പ്പര്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം). അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495348035.
60. Reputed Coaching Centre Hiring For Kollam, Alappuzha And Pathanamthitta Branches
WANTED AT KOLLAM, ALAPPUZHA, PATHANAMTHITTA BRANCH
MOTIVATIONAL SPEAKERS (Part time/Full time) Retired IAS officers/Police officers/Defence officers MBA from reputed college with fluency in
MARKETING CO.ORDINATOR
English Experienced candidate need apply Should have flair to take seminar and presentation
SENIOR FACULTY (All Subject)
Retired higher secondary teachers / College professors (Minimum 10 years of teaching experience) PG with/without BEd Teaching experience preferred Should be fluent in English Should be able to take class online, offline and smartboard (Training will be provided)
GYM/YOGA INSTRUCTOR (M/F)
Should have valid certificate as Gym/Yoga Instructor with prior experience
TELECALLERS (F)
Very presentable voice. Should have telecalling skill and experience Fluent in English
FRONT OFFICE (F) Presentable with computer knowledge
DTP OPERATOR (M/F)
Excellent typing speed in English with knowledge of Equation Editor and Photoshop
Interested candidates can send their detailed resume to the following Email ID within 3 days: upscplus2023@gmail.com Mob: 8589999036
61. ബാങ്ക് മോട്ടേജ് ഡിവിഷൻ എറണാകുളം
🏢 Mortoge Relationship Manager
👩🏻‍🦰🧑🏻‍🦰Candidates
🎓 3 ഇയർ ഡിപ്ലോമ,ഡിഗ്രി
🧐Banking, insurance nbfc ഏതെങ്കിലും Sales മേഖലയിൽ എക്സ്പീരിയൻസ് .
💵 25k to 45k
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
🗺️പെരുമ്പാവൂർ,മൂവാറ്റുപുഴ,കോതമംഗലം,ഏലാഞ്ചി,തിരുവങ്കുളം,കൂത്താട്ടുകുളം
wa.me/7736892545
62. എറണാകുളം റെസ്റ്റോറന്റിലേക്ക് waiters ആവശ്യമുണ്ട്
📌attractive salary + tips
📌food & accommodation ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 89218 35815
63. കേരളത്തിലെ പ്രമുഖ ഗ്രൂപ്പ്‌ ആയ ALAJWA DATES & NUTS സിൽ നിരവധി ജോലി അവസരങ്ങൾ.
FOR SHOWROOM AT NEAR KANNUR AIRPORT,MATTANUR ,KANNUR
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
🌴BILLING / ബില്ലിങ് സ്റ്റാഫ്‌
(2year experienced)
(Salary : 16000 + DA+Incentive )
🌴SALES MAN / സെയിൽസ് മാൻ
(Experienced/Freshers)
(Salary-14000-18000+Da+Incentive)
VENUE
ALAJWA GROUP PVT LTD
POTTAMAL ,KOZHIKODE.
CANDIDATES WITH EXPERIENCE IN SAME INDUSTRY OR HYPERMARKETS , FMCG ONLY APPLY.
ACCOMODATION & FOOD ALLOWANCE AVAILABLE
Share Your Resume: careers.alajwadates@gmail.com
+91 7591929292,9744777730
64. മലയാളി /ഹിന്ദി മേസൺ മാരേയും ഹെൽപ്പേഴ്സിനേയും പാലക്കാട്, തൃശൂർ സൈറ്റുകളിലേക്ക് ആവശ്യമുണ്ട്.
ബന്ധപ്പെടുക
9744746764
65.അങ്കമാലി
മെഷിനറി മാനുഫാച്ചറിങ് കമ്പനിയിലേക് TIG ARC വെൽഡിങ് അറിയാവുന്ന SS ഫാബ്രിക്കേറ്റർസ് നെ ആവശ്യമുണ്ട്.
9946806881
66.എറണാകുളം
കച്ചേരിപ്പടിയിലുള്ള ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്.
9961847083
67.ചേർത്തല
പ്രമുഖ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം ,
+2 / ഡിഗ്രി/ ഡിപ്ലോമ
താമസ സൗകര്യമുണ്ട്.
98479355582
68.ആലുവ
ഒരു സ്ഥാപനത്തിലേക് ഡ്രൈവർ , ഓഫീസ് സ്റ്റാഫ്, ITI civil /fitter /instrumentation
എന്നിവരെ ആവശ്യമുണ്ട്.
9656261308
69.കോതമംഗലം
ലേഡീസ് ഹോസ്റ്റലിലേക് കുക്ക് ദമ്പതികളെ ആവശ്യമുണ്ട്.
9846072965
70. തൊടുപുഴ
സ്നാക്സ് മേക്കറെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. ദിവസ ശമ്പളം 900
8921657684
71. മൂവാറ്റുപുഴ
പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയുന്നവർക് മുൻഗണന .
8606677116
72. പെരിന്തൽമണ്ണ
പൊറോട്ട മേക്കറിനെ ആവിശ്യം ഉണ്ട്
Mob:8921971617
73. മലപ്പുറം അച്ഛനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+
Food & Accomadation
9895421800
74. പത്തടിപ്പാലം
പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -5
സാലറി 9840
8129854900
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

75. .കണ്ണൂർ
താന വെയർ ഹൗസിലേക് പാക്കിങ്. ലോഡിങ്, സ്കാനിംഫ് അൺലോഡിങ് സെക്ഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC / +2
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000 + ESI +PF
8714948582
76. . വയനാട്
പ്രമുഖ റിസോർട്ടിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇന്നോവ ഓടിച്ചു പരിചയമുണ്ടായിരിക്കണം . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . പ്രായം 25 വയ്സു
സാലറി 12000
8129657111
77. ആലുവ
പ്രമുഖ ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
സാലറി 13000 ESI +PF
7356444483
78. കോഴിക്കോട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട് .10 ഒഴിവുണ്ട്.
9895245676
79. കൊല്ലം
ഓച്ചിറയിലുള്ള എ സി ഫാമിലി റെസ്റ്റോറെന്റിലേക് രണ്ടു സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9072776134
80. കോഴിക്കോട്
കമ്പ്യൂട്ടർ ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ഫീമെയിൽ . കോഴിക്കോട് പരിസരത്തുള്ളവർക് മുൻഗണന .
സാലറി 11000
9946448415
81. ബാംഗ്ലൂർ
സൂപ്പർമാർക്കറ്റിലേക് ജോലിക്കാരെ അവശയമുണ്ട്. ബില്ലിംഗ് & സെയിൽസ് & ഗിഫ്റ്റിലേക് പരിചയമുള്ളവർ വിളിക്കുക .
9986084084
82. എറണാകുളം
മൂന്ന് അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
7907403413
83. .ആലുവ
പ്രമുഖ ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
സാലറി 13000 ESI +PF
7356444483
84. തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്. ലൈസൻസ് നിർബന്ധം . ഡ്യൂട്ടി ടൈം 8 -6
സാലറി 15000 -20000
9946581122
85. പത്തനംതിട്ട
അറേബ്യൻ ഗോൾഡ് & ഡയമണ്ടിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായം 30 ൽ താഴെ.
7902613916
86. മംഗലാപുരം
ഷുഗർ പേഷ്യന്റ് അമ്മയെ നോക്കുവാനും കിച്ചണിൽ സഹായിക്കാനും ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .28 ദിവസം ഡ്യൂട്ടി
സാലറി 25000
7293187077
87. Automobile ഫീൽഡിൽ ഉയർന്ന ശമ്പളത്തിൽ സെയിൽസ് മാനേജർ, ബ്രാഞ്ച് മാനേജർ,സർവീസ് മാനേജർ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ.
എ എം ഹോണ്ടയിലെ പ്രധാന ഒഴിവുകൾ
💼 Sales Manager
👔 Branch Manager
⚙️ Service Manager
🧍‍♂️ Sales Executive
ജോലിക്ക് താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ 📞🪀75940 55554 / 📞🪀 9895400111 എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.
Mail your CV👉 hr@amhonda.in
88. തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ , സെക്യൂരിറ്റി ഗാർഡ്. റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
സാലറി 15000 -20000
9946591122
89. തിരുവനന്തപുരം
ജൂവല്ലറിയിലേക് മെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് നിർബന്ധമാണ്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 20000 -25000
7025448959

GULF JOBS
90. അൽ ഐൻ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /എല്ലാം ഹോസ്പിറ്റൽ മേഖലയിൽ വന്ന ഒഴിവുകൾ
Available Vacancies in Al Ain Hospital
1) Endocrinology
2) Psychiatry
3) Neurology
4) Pediatrics with Sub
Send cv to kathyabalos2022@gmail.com – Al Ain Hospital Job
91. ️ദുബായിൽ പ്രശസ്ത കോൺട്രാക്ടിങ് കമ്പനിയിൽ ജോലി
👉78000 (3500 ദിർഹം) ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
⭕️ഒഴിവുകൾ⭕️
❇️Project Manager
❇️QA/QC Engineer
❇️Technical Engineer
❇️Draftsman
❇️Project Engineer
❇️Planning & Cost Control Engineer
❇️Document Controller
❇️Accountant
❇️Surveyor
Send CV to info@ratlscontracting.com ( Ratls Contracting LLC)
92. ഹാദി എക്സ്പ്രസ്സ്‌ എക്സ്ചേഞ്ച് ദുബായിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കാൻ ഈ ജോലി
👉🏻ഫ്രഷേഴ്സിനും അവസരം /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
Available Vacancies in Hadi Express Exchange
FRONT LINE ASSOCIATE
Send cv to hr@hadiexchange.ae – Hadi Express Exchange Job
93. അൽ നുയിം കമ്പനിയിൽ ജോലി അവസരം
👉🏻മൊത്തം 5 കാറ്റഗറിയിൽ ജോലി അവസരം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in Al Nuaimi Group
• Mechanical Engineer- HVAC
• Mechanical Engineer- Plumbing
• Electrical Engineer-Electrical
• QC Engineer (MEP)
• QS Engineer (MEP)
Send cv to shereef@alnuaimi-group.com – Al Nuaimi Group Job
94. Urgent hiring
Aluminium and Steel based Company in Dubai urgently Looking for steel work Foreman for site good knowledge about all kind of steel works.
Immediate joining is required.
Interested candidates , please share your CV to this e-mail address below
fagsteel@gmail.com or Whatsapp : +971- 527800809
95. 4500 ദിർഹം ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ഹുസ് ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Hues Boutique Hotel
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
Purchasing Supervisor
Assistant Chief Engineer
Hygiene Officer
Secretary to the GM
Send cv to jobs@huesboutiquehotel.com – Hues Boutique Hotel Job
97. അബുദാബിയിലെ Cafeteria ജോലി ഒഴിവുകൾ. വിസിറ്റ് വിസയിലുള്ളവർക്ക് മുൻഗണന.
Job Details
• Company Name- Ajva Strong Tea Cafeteria
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
ഒഴിവുകൾ
🔳Cashier Ladies Malayali
🔳Waiter Ladies Malayali
🔳Nadan Cook
🔳Parotta Maker
🔳Samovar Tea Maker
🔳Beef & Chicken Cutting
🔳Cleaning Boy
🔳Kitchen Helper
Send cv to Whatsapp 0547883444 ABU DHABI MUSAFFAH ME/11 – Ajva Strong Tea Cafeteria Job
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി അൽ ഫാജ്ർ പ്രിന്റിംഗ് കമ്പനിയിൽ ജോലി
• Organization Name- Al-Fajr Printing & Allied Services
• Job Location-Abu Dhabi
• Nationality- Added Below
• Education- Check Apply Link
• Gender- Male/Female
• Experience- Added Below
• Salary Range- Depending Upon Position
• Benefits- Excellent
👉മൊത്തം രണ്ടു കാറ്റഗറിയിൽ ജോലി ഒഴിവുകൾ
▪️Marketing Executive
▪️Office Staff cum Graphic Designer
Send cv to info@alfajrprinting.com (Al-Fajr Printing & Allied Services Jobs)
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി അൽ ഫാജ്ർ പ്രിന്റിംഗ് കമ്പനിയിൽ ജോലി
👉മൊത്തം രണ്ടു കാറ്റഗറിയിൽ ജോലി ഒഴിവുകൾ
▪️Marketing Executive
▪️Office Staff cum Graphic Designer
👉മെയിൽ വഴി അപേക്ഷ സമർപ്പിക്കാം, യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to info@alfajrprinting.com (Al-Fajr Printing & Allied Services Jobs)
100. ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
👉മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ ഈ ഒഴിവ് /78000 (4500 ദിർഹം) ശമ്പളം
Available Vacancies in Snap Fitness Dubai
Marketing Executive
Send cv to humanresources@snapfitness.ae – Snap Fitness Dubai Job

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.