Indian /Gulf jobs live on 25.06. 2023

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
അക്കിക്കാവിൽ പുതിയതായി ആരംഭിക്കുന്ന ഫാൻസി ഷോപ്പിൽ ജോലി ഒഴിവുകൾ.
▪️SALES GIRL
▪️SALES BOY
ആകർഷകമായ ശമ്പളം. അക്കിക്കാവ് പെരുമ്പിലാവ് മേഖലകളിൽ ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.85 909 50 500,88 916 916 01
2. Accountant🧑🏻‍💼👩🏻‍💼10000 above
Gender:male/Female
Freshers or Experience
Qualification :Degree
Age:below 35
Salary :10000above
Time : 9:00am -7:00pm
Location:Thrissur
7306545205
3. Cashier🧑🏻‍💼👩🏻‍💼10000 above
Gender:Female/male
Freshers or Experienced
Qualification:plus two or above
Age:below 35
Salary:10000above
Time : 9:00am -9:00pm
Location:Thrissur
7306545205
4. Telecalling 👩🏻‍💼10000 above
Gender:Female
Freshers or Experience
Qualification :Plus two or above
Age:below 35
Salary :10000above
Time : 9:00am -5:30pm
Location:Thrissur
7306545205
5. Student counseler👩🏻‍💼8000-10000
Gender:Female
Freshers or Experienced
Qualification:plus two or above
Age:below 35
Salary:8000-10000
Time : 9:30am -5:30pm
Location:Thrissur-Westfort
7306545205
6. Telecalling 👩🏻‍💼8000 above
Gender:Female
Experience
Qualification :Plus two or above
Age:below 35
Salary :8000above
Time : 9:30am -5:30pm
Location:Thrissur
7306545205
7. Office cordinator👩🏻‍💼9000-13000
Gender:Female
Freshers or Experience
Qualification :Plus two or above
Age:above 28
Salary :9000-13000
Time : 9:30am -5:00pm
Location:Ayyanthole
7306545205
8. സ്റ്റീൽ ഫാബ്രിക്കേറ്ററേയും വെൽഡറേയും ആവശ്യമുണ്ട്
സാലറി : 1100+ താമസം
സ്ഥലം: ചാലക്കുടി
📲 9400148604
9. WE ARE HIRING
🔘 Product Specialist (Sales Executive)
Location: Karunagapally
Exp.: Min. 1 Yr Relevant Experience
Qualification: Any Degree
Salary: ₹12000-₹18000
Candidates From Automobile Industry Preferable
Apply Now!
Send Your Resume At:
📧 klm.hr@ather.ecomarq.com
📲 +917594049912
10. NEWS ANCHOR WITH OFFICE STAFF
Location: KUNDARA
Qualification: ANY DEGREE
Salary: ₹8000-₹10000
Experience: 2 YEAR ANY LEADING MEDIA PLATFORM EXPERIENCE (FRESHERS CAN APPLY AS TRAINEES).
If Anyone Interest Please Contact
📧 tohrchannel47@gmail.com
📲 9446707733
11. മൈക്രോ ഫിനാൻസ് കമ്പനി
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞 30
💶17500 +TA,DA
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🗺️കുന്നംകുളം
wa.me/7736892545
12. Bank car loan Ernakulam, Idukky
🖥️Relationship Manager
🧑🏻‍🦰males only
🎓Degree
🧐ഓട്ടോലോണിൽആറുമാസത്തെ എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔞30below
💶salary best in industry +incentive
📍 നിലവിലുള്ള ശമ്പളത്തിന്റെ10% to 30% കൂടുതൽ ലഭിക്കുന്നതാണ്
👉 മാർക്കറ്റിംഗ് ആയിരിക്കും വരുന്നത് വർക്ക് വരുന്നത്
🗺️തൊടുപുഴ, കട്ടപ്പന
wa.me/7736892545
13. പ്രമുഖ പൈപ്പ് ലൈൻ കമ്പനിലേക്ക് ഒഴിവ്
🧾Accountant
👫Male/female
🎓B.com / M.com / MBA in finance
⏰9:30 to 5:30 pm.
🔬1 year experience /
Freshers can also apply
🧐 Have knowledge in preparing balance sheet, profit and loss account statement, issue invoice, GST filing, maintain financial report.
🗺️Vellangallur
wa.me/7736892545
14. NBFC തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🌐 Accounts Executive
🙋‍♀️🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓B.com
👉 Tally , GST experience
ഉണ്ടായിരിക്കണം
🕘9.30 to 5.30
🔞20 to 32
🤝 കുറഞ്ഞത് 1 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴15000 വരെ
🗺️മരത്താക്കര
wa.me/7736892545
15. Direct Bank staff vaccancy
Sales officer
Salary 22000+incentive 30000+
Male or female
Freshers or experience
Section – കുടുംബശ്രീ ലോൺ
Qualification – any ഡിഗ്രീ
2 wheeler with license
Age limit -29 വരെ
Location – ചേർപ്പ്
wa.me/7736892545
16. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള ഗോൾഡ് ജ്വല്ലറിയിലേക് ഒഴിവുകൾ.
👨‍💼 അസിസ്റ്റന്റ് ഷോറൂം മാനേജർ
👨‍🎓ഡിഗ്രി
👨‍💼ആണുക്കുട്ടികൾക്ക് മാത്രം.
👍10 -12 വർഷം പ്രവർത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔞30-40
💸40k-45k
📍All over kerala
⏰️ഷോറൂം ടൈം
കൂടുതൽ വിവരങ്ങൾ അറിയാൻ👇
wa.me/7736892545
17. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള ഗോൾഡ് ജ്വല്ലറിയിലേക് ഒഴിവുകൾ.
👨‍💼ഷോറൂം മാനേജർ
👨‍🎓ഡിഗ്രി
👨‍💼ആണുകുട്ടികൾ മാത്രം
👍10-15 വർഷം എക്സ്പീരിയൻസ്.
🔞30-40
💸45k-50k
📍All over kerala
⏰️ഷോറൂം ടൈം
കൂടുതൽ വിവരങ്ങൾ അറിയാൻ👇
wa.me/7736892545
18. ഹോസ്റ്റൽ ക്ലീനിങ്ങിലേക്ക് സ്ത്രീയെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
19. മലപ്പുറം ജില്ലയിലെ മുണ്ട്പറമ്പ് താഴെപ്പറയുന്ന തസ്തികകളിൽ ആളുകളെ ആവശ്യമുണ്ട്
Salary:- 14000
സെക്യൂരിറ്റി ഗാർഡ്
50 വയസ്സിനു താഴെ
താമസം ,ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.
താല്പര്യമുള്ളവർ ബ്ധപ്പെടുക
7356444480
20. തൃപ്പൂണിത്തുറ
ഇംഗ്ലീഷ്, ഹിന്ദി, EXCEL അറിയാവുന്ന ലേഡീസിനെ ഓഫീസിലേക്കു ആവശ്യമുണ്ട്
9895089937
21.മൂന്നാർ
സ്‌പൈസ് ഗാർഡനിലേക് വിവിധ ഭാഷ പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ട് .
7907417106
22.പാമ്പാക്കുടയിലേക്
പ്രമുഖ ഫർണിച്ചർ ഗൃഹോപകരണ സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പാർടൈം
9746837687
23.തിരുവനന്തപുരം
റൂഫ് വർക്കുകൾ ചെയ്യുവാൻ അറിയുന്ന വെൽഡറെയും മെഷീൻ ഉപയോഗിച്ച് പുല്ലു വെട്ടുവാനറിയുന്ന ലേബറേയും ആവശ്യമുണ്ട്
9846207778
24.നോർത്ത് പറവൂർ
സ്നാക്സ് മേക്കർ. വെയ്റ്റർ,കിച്ചൻ സൂപ്പർവൈസർ , & ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9947043102
25.ആലുവ
മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് . സ്വന്തമായി ടു വീലറും ലൈസൻസും അഭികാമ്യം
സാലറി 15000
9400756346
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.ആലുവ
ചെരുപ്പ് കടയിലേക്കു 3 വർഷത്തെ പ്രവർത്തിപരിചയമുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9961818122
27.കാലടി
ഒരു സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9447777075
28.മൂവാറ്റുപുഴ
ഫാബ്രിക്കേറ്ററിയും , മിഗ് വെൽഡറെയും ഹെവി വാഹനങ്ങളുടെ വർക്ക് ഷോപ്പിലേക് ആവശ്യമുണ്ട്
9847087786
29.ചെങ്ങന്നൂർ
പ്രമുഖ സ്റ്റുഡിയോയിലേക് ആൽബം ഡിസൈനിങ്ങിനു ഡിസൈനർ മാരെ ആവശ്യമുണ്ട്
9847187450
30.എറണാകുളം
രവിപുരത്തുള്ള മെഡിസിൻ ഹോൾസെയിൽ ഡിസ്ട്രിബൂഷൻ സ്ഥപാനത്തിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
9562088644
31. കാക്കനാട്
കറി പൗഡർ കമ്പനിയിലേക് പാക്കിങ്ങിനു വനിതകളെ ഉടൻ ആവശ്യമുണ്ട്
04842426630
32.എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് , ലോൺഡ്രി സ്റ്റാഫിനെ ആവശ്യമുണ്ട്
താമസം ഫ്രീ
04842205570
33.എറണാകുളം
ചോറ്റാനിക്കരയിൽ ഇംഗ്ലീഷ് മരുന്ന് കടയിലേക്കു ഫാർമസിസ്റ്റിനെയും സെയിൽസ് ഗേൾ നെയും ആവശ്യമുണ്ട്
9447143915
34.എറണാകുളം
ഓഫീസിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9074524015
35.പാലാരിവട്ടം
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
9895511683
36.കുക്ക്
എറണാകുളത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ മെസ്സിലേക് ഒരു കുക്കിനെ ആവശ്യമുണ്ട് .ഞായറഴ്ച ഒഴിവാണ്.
6282344096
37. ബാങ്കിൻറെ capital (CC/OD) ലോൺ ഡിപ്പാർട്ട്മെന്റിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢Relationship Manager
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💶 ആകർഷക ശമ്പളം
👉capital loan business with OD loan എന്നിവ ക്യാൻവാസ് ചെയ്യാണ് വർക്ക് .
🧐ബാങ്കിൽ നിന്ന് സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്.
👉ഫീൽ വർക്ക് ഉണ്ടായിരിക്കുന്നതാണ്.
👉മാസം 35,000 രൂപ വരെ ഇൻസെന്റീവ് ലഭിക്കുന്നതാണ്.
🗺️ചങ്ങനാശ്ശേരി, കോട്ടയം,പാലാ,കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട, തൊടുപുഴ,അടിമാലി, നെടുംകണ്ടം,കട്ടപ്പന, ആലപ്പുഴ
9645560527
38. ഫിനാൻസ് കമ്പനിയുടെ general ഇൻഷുറൻസ് ലേക്ക് ഒഴിവ്
🖥️Relationship Manager
🧑🏻‍🦰Males only
🎓Degree above
💶300000 +TA, incentive
🧐 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്
👉 സെയിൽ സ്റ്റാഫിനെ റിക്രൂട്ട്മെന്റ് ചെയ്യുക, കോഡിനേഷൻ ചെയ്യുക എന്നിവയാണ് വർക്ക്
🌏കാലിക്കറ്റ്‌
9645560527
39. Bank car loan Ernakulam, Idukky
🖥️Relationship Manager
🧑🏻‍🦰males only
🎓Degree
🧐ഓട്ടോലോണിൽആറുമാസത്തെ എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔞30below
💶salary best in industry +incentive
📍 നിലവിലുള്ള ശമ്പളത്തിന്റെ10% to 30% കൂടുതൽ ലഭിക്കുന്നതാണ്
👉 മാർക്കറ്റിംഗ് ആയിരിക്കും വരുന്നത് വർക്ക് വരുന്നത്
*🗺️തൊടുപുഴ, കട്ടപ്പന 9645560527
40. പ്രമുഖ പൈപ്പ് ലൈൻ കമ്പനിലേക്ക് ഒഴിവ്
🧾Accountant
👫Male/female
🎓B.com / M.com / MBA in finance
⏰9:30 to 5:30 pm.
🔬1 year experience /
Freshers can also apply
🧐 Have knowledge in preparing balance sheet, profit and loss account statement, issue invoice, GST filing, maintain financial report.
🗺️Vellangallur
☎️ +91 9645560527
41. ഖത്തർ ആസ്ഥാനമായിട്ടുള്ള Business Consulting സ്ഥാപനത്തിന്റെ തൃശൂർ ജില്ലയിലെ മാള ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
◼ Coordinator :–
👩‍🦰🧑‍🦰 ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓Any Degree
⏰ 9:30 to 5:30 ( females ) 12:30 to 8:30 ( males)
💵After interview min (12k)
👉 സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
🔞 below 38
👉Language Fluency in English is compulsory
👉Probation period 6 months
1 month salary gradually deduct from the salary it will refundable on resignation
👉Sunday working ആയിരിക്കും.., Friday off…..
👉ലൊക്കേഷൻ –
📍 മാള
📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക9645560527
42. പ്രമുഖ മാട്രിമോണിയൽ സ്ഥാപനത്തിന്റെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്കു താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Tele Calling Executive–
🙍പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത – +2 അതിന് മുകളിലും
🔬🙋പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 7000-7500
🔞പ്രായപരിധി 40ൽ താഴെ
👉 ലൊക്കേഷൻ-
📍 ഇരിഞ്ഞാലക്കുട
📍 വാടാനപ്പിള്ളി
📞വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
43. അക്കൗണ്ടന്റ്(ലേഡീസ്)
▪️ മലപ്പുറം ജില്ലയിൽ വള്ളുവമ്പ്രം ഭാഗത്തു അക്കൗണ്ടന്റിനെ (ladies) ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
📲 9072555400
44. Restorent ലോട്ട് Cleaning Staff നെ ആവശ്യമുണ്ട്
Salary :12000 To 15000
Food &Accomadation
Location: Kozhikode
താല്പര്യമുള്ളവർ
📞89218 35815
45. അക്കൗണ്ടന്റ് തസ്തികയിൽ നിയമനം
ആലപ്പുഴ: ജില്ല ശുചിത്വമിഷൻ ഓഫീസിൽ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകർ പി.ജി.ഡി.സി.എ.യും ബി-കോം ബിരുദവും ടാലിയിൽ പരിജ്ഞാനം ഉളളവരും ആയിരിക്കണം. ആലപ്പുഴ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന. താല്പര്യമുളളവർ ജൂൺ 26ന് മുമ്പായി | dsmalappuzha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ നൽകണം.
46. വുമൺ ഫെസിലിറ്റേറ്റർ നിയമനം

വയനാട് : പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഓഫീസിൽ കാരാർ അടിസ്ഥാനത്തിൽ | വുമൺ ഫെസിലിറ്റേറ്റർ തസ്തിയിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, സൈക്കോളജി, | സോഷ്യോളജി, ജൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുളള വനിതകൾക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂൺ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 211522
47. മൂവാറ്റുപുഴ
ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയ്സി ഫുഡ് കമ്പനിക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
8943062462
48.എറണാകുളം
ഇലക്ട്രിക്കൽ ഷോപ്പിലേക് ബില്ലിങ്ങിലേക് TALLY അറിയാവുന്ന ആളെ ആവശ്യമുണ്ട്
9446835083
49.BOLERO പിക്ക് അപ്പ് ഡ്രൈവർ
തിരുവാങ്കുളത്തെ ഡോർ നിർമാണ കമ്പനിയിലേക് ആവശ്യമുണ്ട്
9249455572
50. തൃപ്പൂണിത്തുറ
ടൈൽസ് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000
8589901818
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.വെണ്ണല
DTDC കൊറിയർ സ്ഥാപനത്തിലേക് മെയിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്
8138042222
52.അല്ലപ്ര
അദിതി തൊഴിലാളികളെ മാനുഫാച്ചറിങ് കമ്പനിയിലേക് ആവശ്യമുണ്ട്
9544452931
53.ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെയും ഹെല്പറെയും ആവശ്യമുണ്ട്
9447058060
54.തിരുവല്ല
ഇലക്ട്രിക് വർക്ക് & ഡ്രൈവിംഗ് അറിയാവുന്നവരെ ആവശ്യമുണ്ട്
9447504876
55. എറണാകുളം
തടി മില്ലിലേക് ബാൻഡ് സൊ , റീസോ കട്ടർ നെ ആവശ്യമുണ്ട്
മാമല
9895070050
56. മൈക്രോ ഫിനാൻസ് കമ്പനി
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞 30
💶17500 +TA,DA
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🗺️കുന്നംകുളം
wa.me/7736892545
57. Bank car loan Ernakulam, Idukky
🖥️Relationship Manager
🧑🏻‍🦰males only
🎓Degree
🧐ഓട്ടോലോണിൽആറുമാസത്തെ എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔞30below
💶salary best in industry +incentive
📍 നിലവിലുള്ള ശമ്പളത്തിന്റെ10% to 30% കൂടുതൽ ലഭിക്കുന്നതാണ്
👉 മാർക്കറ്റിംഗ് ആയിരിക്കും വരുന്നത് വർക്ക് വരുന്നത്
🗺️തൊടുപുഴ, കട്ടപ്പന
wa.me/7736892545
58. NBFC തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🌐 Accounts Executive
🙋‍♀️🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓B.com
👉 Tally , GST experience
ഉണ്ടായിരിക്കണം
🕘9.30 to 5.30
🔞20 to 32
🤝 കുറഞ്ഞത് 1 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴15000 വരെ
🗺️മരത്താക്കര
wa.me/7736892545
59. Direct Bank staff vaccancy
Sales officer
Salary 22000+incentive 30000+
Male or female
Freshers or experience
Section – കുടുംബശ്രീ ലോൺ
Qualification – any ഡിഗ്രീ
2 wheeler with license
Age limit -29 വരെ
Location – ചേർപ്പ്
wa.me/7736892545
60. അധ്യാപക ഒഴിവ്*

📌കർണാടകയിൽ 15 വർഷത്തോളം ആയി പ്രവർത്തിച്ചു വരുന്ന കർണാടക സ്റ്റേറ്റ് സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് +1,+2 സെക്ഷനിലേക്ക് ഒരു പ്രിൻസിപ്പൽ വെക്കൻസി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ പറയുന്ന നമ്പർ ആയി ബന്ധപ്പെടുക.
📌free food and accommodation
📌salary 35000 to 40000
📌qualification bsc /msc bed(physics, chemistry, biology, maths )എന്നി ഏതെങ്കിലും വിഷയത്തിൽ.
Enquiry No:9048773038
61. തിരുവനന്തപുരം
5 waitar മാരെ ആവശ്യം ഉണ്ട്
പ്ലീസ് call 97467 51843
62. ബാംഗ്ലൂർ സൂപ്പർമാർകെറ്റിലേക്ക് കുക്കിങ്ങിന് ഒരാളെ വേണം 15 , 20 പേർക് food ഉണ്ടാക്കണം
for detail call
സലീം👉 9844480298
63. ആലപ്പുഴ
Need front office executives &front office assistant for hotel grand allappey contact 9207133335/or 9447200159/Whatsaap
64. Urgent Requirement For Muzaffarnagar ( restaurant)
Bartender (18k to 20k)
Kitchen supervisor (18k to 20k)
Accommodation also provides by company
Interested candidates share your resume
9634280825
65. പൊന്നാനിയിലേക്ക് ഒരു സപ്ലയർ ആവശ്യമുണ്ട്
ഈ നമ്പറിൽ ബന്ധപ്പെടുക
9747133949
66. Need Restorent job vacancy… In Eranamkulam Town Hall. Kleening boy. Nos:2. Call :9539713333.(Halal food job )
67. Washing boy
Kichen helper
Edappally near lulumall
Eranakulam
Rs-500/day
8129740635
68. കാഫെയിലേക്ക് താല്പര്യം മുള്ള പൊറോട്ടമേക്കറെ ആവശ്യം ഉണ്ട് മുൻപരിചയം ആവിശം ഇല്ല
Ph. 9496404021
69. Kitchen helper
cleaning staff
washing staff
Ernakulam kaloor
8089903946
70. Urgent Requirement for Reputed Restaurant in Bangalore
5 Steward –
5 Captain
5 Bartender
Interested candidates can connect -8108514952
71. Al fham master
Or
Mandi
Shawarma
Shavaya മാസ്റ്ററിനെ ആവശ്യമുണ്ട്
Call 9995645389
72. എണ്ണ പൊരികടി ഉണ്ടാക്കാൻ അറിയുന്ന ആളെ കൂൾബാറിലേക്ക് ആവശ്യമുണ്ട്
🔖ജില്ല : മലപ്പുറം
🔖സ്ഥലം : കോഹിനൂർ (യൂണിവേഴ്സിറ്റി)
🔖അനുയോജ്യമായ ശമ്പളം യോഗ്യരായ ആളുകൾ ബന്ധപ്പെടുക
wa.me/+919497158029
Call : +919497158029
73. THIRUVANANTHAPURAM
CLEANING STAFF
WASHING STAFF
DAILY SALARY
FOOD & ACCOMMODATION
URGENT
9747952024
74. Clening boys 4 പേരെ ആവശ്യമുണ്ട്
Location:Aluwa
Nmbr :9745453003
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

GULF JOBS
75.. WAREHOUSE INVENTORY ASSISTANT
ദുബൈയിലെ പ്രമുഖ കമ്പനിയിലേക്ക് WAREHOUSE INVENTORY ASSISTANT മാരെ ആവശ്യമുണ്ട്.
സാലറി : 1400 AED + റൂം
ഡ്യൂട്ടി : 9 മണിക്കൂര്‍
പ്രായ പരിധി : 21 മുതല്‍ 30 വയസ്സ് വരെ മാത്രം.
SSLC പാസ്സ് ആയിരിക്കണം.
ഫാഷന്‍ റീട്ടെയില്‍/വെയര്‍ഹൗസ്/ എക്സ്പീരിയന്‍സ് വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mirza International overseas Consultants Perinthalmanna
09207919000
09207929000
76.. ACCOUNTANT AND CASHIER VACCANCY
INTERVIEW DATE : 22-JUN TO 25-JUN -2023
INTERVIEW LOCATION : ISCON BUILDING , 12 AL RASAAS ROAD, AL QOUZ INDUSTRIAL #3,
DUBAI.
CONTACT :0526751740
77.. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ നുയിം കമ്പനിയിൽ ജോലി അവസരം( രാവിലെ വന്ന ഒഴിവുകൾ)
• Company Name- Al Nuaimi Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Ras Al Khaima
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️Senior Accountants
▪️General Accountants
▪️HSE officer
▪️Warehouse Manager
▪️Store Keeper
Location: Ras Al Khaimah
Candidates within UAE are requested to forward their CV to
cv@alnuaimi-group.com
NB: CVs from outside UAE will not be considered
0569941829
78.. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഫാഹിം Avenue ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Alfahim
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Female Sales Associate
• Merchandiser
• Buyer
Send cv to hrservices@alfahim-avenue.com – Falla Group Job
79.. URGENT REQUIRED
Delivery Van Drivers
Salary:
AED 2,800+500(food allowance) (Gulf experience is advantageous]
Benefits: Company Visa
Accommodation Occasionally Bonuses
To Apply:
send your resume at mentioned:
hrqureshi.hala@gmail.com +971 56 215 3254
80.. അബുദാബി ൽ അൾട്രാ മെഡിക്കൽ ഗ്രൂപ്പിൽ ജോലി അവസരം /3000 ദിർഹം മുതൽ ശമ്പളം
• Company Name-Ultra Medical Center
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi, Al Ain
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAIALBLE VACANCIES
1. Pediatric Dentist
2. Endodontist
3. Pediatric Neurology
4. Internal Medicine
5. Endocrinologist
6. Neurologist
7. Occupational Therapist
Send cv to info@umc-alain.ae – Ultra Medical Center Job
81. ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കാണ് അവസരം
• Company Name: Cheeky Monkeys Dubai
• Nationality: Selective
• Qualification: Check Apply Link
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: UAE
• Recruitment by: Direct by Company
• Last Updated on: Today
• Dress code: Formal Attire
• Scheduled Interview: Will you get the mail
• Interview Location: Mentioned Below
👉ഒഴിവുകൾ ⭕️
▪️Store Manager
▪️Assistant Store Manager
▪️Event Planner
▪️Party Host
▪️Receptionist/Cashier
▪️Play and Party Attendant
▪️F&B Attendant
▪️Housekeeping
▪️Warehouse Assistant
Send your CV to: hr@cheekymonkeys.com
WhatsApp- 052 646 6098
82. Lady Driver (House driver)
Location- UAE
-Minimum 5 years of driving experience in UAE.
-Ideal candidate must be currently in UAE for direct interviews.
Send cv to whatsapp number 0097146067380
83. റാസൽ ഖൈമ…
ബൈക്ക് ലൈസൻസുള്ള റാസ് അൽ ഖൈമയിൽ ചിക്കൻ ബ്രോസ്റ്റഡ് ഷോപ്പിൽക്ക് ഡെലിവറിക്ക് ഒരാളെ ആവശ്യമുണ്ട് സാലറി 1500with food and room duty 2pm to 2ആം
ഹബീബ്; 07223306
മൊയ്‌ദീൻ; ‪054 729 5914 ‬‬
വാട്സ്ആപ്പിൽ ബന്ധപ്പെടുക
84. വിസിറ്റ് വിസയിൽ ഉള്ളവർക്കു impex ഗ്രൂപ്പിൽ ജോലി അവസരം
👉🏻മെർച്ചെന്ദിസർ ജോലി ഒഴിവുകൾ /മൊത്തം 15 ഒഴിവുകൾ
• Company Name- Impex Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Experience- Required
• Salary- Discuss in the Interview
• Age Limit- Below 35
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• MERCHANDISER
• Location: UAE
• Age: Below 35
• Experience: 2+ years Experience preferably in Electronics and Home Appliances industries
SEND CV TO hr@impexuae.com
+97156 433 4654 (whatsapp only)- Impex Dubai Job
85. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
• Company Name- Stella Di Mare Hotels and Resorts
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Job Position – Sales Manager
• Company Name – Stella Di Mare
• Qualifications& Requirements:
• Preferred candidate must be able to join immediately
• Effective verbal and written communication skills in English
• Ideal candidate must have previous experience in a similar role in a 5-star hotel environment in the UAE
Send cv to careers.dubai@stelladimare.com – Stella Di Mare Hotels and Resorts Job
86. We are Hiring For our Supermarket Looking for highly professional and experienced
Cashier Delivery Boys
Only those with experience should call, those without experience should not call
Send your resume with contact details
+971523765149
rahulchandrababu.dubai@gmail.com
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി മാളിൽ ജോലി അവസരം
• Company Name- Dalma Mall
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Waiters
2) Pastry Commis
3) Commis
4) Barista
5) Counter Sales Associate ( f&b background )
6) F&B Store Keeper
Send cv to amm75@mail.aub.edu – Dalma Mall Job
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു രോധ ഹോട്ടലിൽ ജോലി അവസരം/മിനിമം യോഗ്യത പ്ലസ് ടു⭕️
👉🏻ഒഴിവുകൾ അറിയാൻ താഴെയുള്ള ഇമേജ് ഡൌൺലോഡ് ചെയ്യുക
Company Name- Roda Beach Resort
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Front Office Manager
• Knowledge in Opera
• With Hospitality Background
Send cv to hr.ras@roda-hotels.com – Roda Beach Resort Job
89. Imdaad FM Company (2 nos.)
1) Rope Access Level 1
2) Rope Access Level 3
Work Location: Dubai
Certification: Candidates should have valid
IRATA certifications & cards Experience: Candidates must possess 1-3 years of prior UAE work experience in a similar role Knowledge: Must possess HSE knowledge
Language Skills: With basic communication
skills in English
Availability: Preference will be given to immediate joiners only
Interview Date: 23nd June – 26th June 2023
Interview Timing: 12:00 PM – 03:00 PM Interview Location: Isnaad Office, 3rd Floor, Bayan Building, Dubai Investment Park #2, Near Bright Rider School, Dubai
90. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് അബുദാബി റോയൽ കാറ്ററിംഗ് ൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Royal Catering Abu Dhabi
• Nationality- Selective
• Qualification- Based on Post
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES

• CAFM ADMINISTRATOR – MALE
• Min 2 years of Facilities Administration experience in GCC. Well-versed in Computer Aided Facility Management Systems
• LOCATION – Al Sila -WESTERN REGION, ABUDHABI
• Preference- Experienced candidates currently available in UAE and ready to join Immediately
Candidates with relevant UAE experience can send your profiles to Recruitment@royalcatering.ae – Royal Catering Abu Dhabi Job
91. ദുബായിലെ Choithrams സൂപ്പർമാർകെറ്റിൽ ഒഴിവുകൾ | താല്പര്യമുള്ളവർ ഉടനെ അപേക്ഷിക്കുക
• Company Name- Choithrams
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Bakery Helper
▪️Butcher
▪️Van Sales Representative
▪️Account Sales Executive
▪️Inventory Assistant
▪️Merchandiser
▪️Internal Auditor – (Qatar)
▪️Food Safety Officer (Qatar)
APPLY NOW – https://choithramsgcc.com/en/careers
92. Wanted Experienced
AC Technician
Location. SHARJA
Contact 055 896 9657
93. Urgently looking for sales executives for a digital printing press. Must have sales experience in UAE. Candidates must be available in UAE. Mail your CV to rayeesa@neighbourhood.ae
94. ഉടനെ ആവശ്യമുണ്ട്
PLANNING ENGINEER – IMMEDIATE JOINING
B.E / B.Tech in Civil Engineering
Minimum 3 years UAE experience as a Planning Engineer in building construction industry.
Experience in high rise buildings, shopping malls, ware houses, etc.
Apply : career@jazalec.com
95. WE ARE HIRING!
Carpenter & Spray Painter Gulf JOB
Contact +971 557 658 900
96. Looking for driver cum salesman
Accountant cum storekeeper for confectionery supply
Cv to axedxbtrading@gmail.com
97. വാൻ സൈൽ 1 വർഷത്തിൽ കുറയാത്ത പരിചയമുള്ള ഡ്രൈവർ ജോലി ഒഴിവ്
2000+ Accomodation+ commision
UAE യിൽ ഉള്ളവർ മാത്രം വാട്സാപ്പ് ചെയ്യുക
+971 56 331 3802
98. URGENT REQUIREMENT:
JOB LOCATION – ABUDHABI
1. Electrician
2. Technician
3. IT Engineer with cisco certification and knowledgeable on security system i.e. milestone and genetec software
4. Reception / Secretary
CALL – 0522948334 / Vencila@horizon.ae
99. Female employees are required to work
Ras Al Khaimah ,Al Nakheel
Educational level:
Not Applicable
Email: 3baadi30@gmail.com
Work experience:
0-1 year
100.Female employees are required to work in a perfume and smoke marketing company in Ras Al Khaimah to contact 0503060062

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.